id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1139-s6 | വന്കിട ആശുപത്രികള്, സ്കൂളുകള്, ജ്വല്ലറികള്, ടെക്സ്റ്റയി ല് ഷോപ്പുകള് തുടങ്ങിയവര്ക്ക് ഇവര് വായ്പ നല്കിയിട്ടുണ്ട് . | [
{
"start": 31,
"end": 42,
"label": "business type"
}
] |
mal_1139-s7 | തമിഴ്നാട് ചെന്നൈ സ്വദേശി മഹാരാജനാണ് ഈ സംഘത്തിന്റെ തലവന് . | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 10,
"end": 16,
"label": "location / city"
}
] |
mal_1139-s8 | കഴിഞ്ഞ ജൂലൈ 21ന് മഹാരാജനെ ചെന്നൈയില് നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നവഴി കോയമ്പത്തൂര് കാണിയൂര് ടോള് പ്ലാസയ്ക്ക് സമീപം മാരകായുധങ്ങളുമായി വന്ന 30ഓളം ആളുകള് കേരള പോലിസ് സംഘത്തെ ആക്രമിച്ച് മഹാരാജനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരുന്നു . | [
{
"start": 7,
"end": 14,
"label": "date"
},
{
"start": 26,
"end": 32,
"label": "location / city"
},
{
"start": 82,
"end": 97,
"label": "event"
},
{
"start": 98,
"end": 110,
"label": "location"
}
] |
mal_1139-s9 | ഇതേത്തുടര്ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയുടെ മേല്നോട്ടത്തി ല്പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര് പി സി സജീവന്റെ നേതൃത്വത്തില് പ്രതികള്ക്കെതിരേ അന്വേഷണം ഊര്ജിതമാക്കിയിരുന്നു . | [
{
"start": 15,
"end": 46,
"label": "police official"
},
{
"start": 101,
"end": 114,
"label": "organization"
},
{
"start": 143,
"end": 155,
"label": "police official"
}
] |
mal_1139-s10 | പോലിസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോയമ്പത്തൂര് കരുമത്താംപെട്ടി പോലിസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട് . | [
{
"start": 38,
"end": 50,
"label": "location"
}
] |
mal_1139-s11 | കേരളത്തില് നിന്നും തിരുനെല്വേലിയിലേക്ക് കടന്നുകളഞ്ഞ പ്രതി ബാലശങ്കരനെ കായംകുളത്ത് എത്തിയിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണര് എം പി ദിനേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്ന്ന് സ്പെഷ്യല് ടീം അംഗങ്ങളായ എസ്ഐ പ്രേംകുമാര്, എഎസ്ഐമാരായ ഹരികുമാര്, ജോസഫ്, മാര്ഷല്, സിവില് പോലിസ് ഓഫിസര്മാരായ ഫ്രാന്സിസ്, മുഹമ്മദ് ലിഷാദ്, ജോണ് എ... | [
{
"start": 19,
"end": 31,
"label": "location / city"
},
{
"start": 58,
"end": 66,
"label": "person"
},
{
"start": 203,
"end": 219,
"label": "person"
},
{
"start": 243,
"end": 248,
"label": "person"
},
{
"start": 250,
"end": 257,
"label": "p... |
mal_1139-s12 | പനമ്പിള്ളി നഗര് സ്വദേശി ഫിലിപ്പ് ജേക്കബ്ബ് പലിശ സംഘത്തില് നിന്നും വാങ്ങിയ 40 ലക്ഷം രൂപ പലിശ സഹിതം തിരികെ നല്കിയിട്ടും ഈടായി നല്കിയ ഒന്നരക്കോടി രൂപ വിലയുള്ള വോള്വോ കാറും ചെക്ക്ലീഫും മറ്റു രേഖകളും തിരികെ നല്കാതിരുന്നതിനെത്തുടര്ന്ന് പള്ളുരുത്തി പോലിസ് സ്റ്റേഷനില് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര് ചെയ്തത്. | [
{
"start": 24,
"end": 42,
"label": "person"
},
{
"start": 74,
"end": 86,
"label": "currency"
},
{
"start": 131,
"end": 146,
"label": "currency"
},
{
"start": 156,
"end": 162,
"label": "product"
}
] |
mal_1068-s0 | ന്യൂദല്ഹി: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില് രാജ്യത്ത് ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 2019 ലോക്സഭ തെരഞ്ഞെടുപ്പില് തങ്ങള് വാഗ്ദാനം ചെയ്ത ന്യായ് യോജന പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് കോണ്ഗ്രസ് . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 11,
"end": 20,
"label": "disease"
},
{
"start": 109,
"end": 113,
"label": "date"
},
{
"start": 159,
"end": 170,
"label": "program / social welfare program"
},
{
"start": 218,
"end": 227,
... |
mal_1068-s1 | രാജ്യത്തൊട്ടാകെ പദ്ധതി നടപ്പിലാക്കണമെന്നാണ് കോണ്ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് . | [
{
"start": 44,
"end": 53,
"label": "organization / political party"
}
] |
mal_1068-s2 | മുതിര്ന്ന കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത് . | [
{
"start": 10,
"end": 19,
"label": "organization / political party"
},
{
"start": 28,
"end": 50,
"label": "person"
}
] |
mal_1068-s3 | പൊതുവിതരണ സംവിധാനത്തിലൂടെ റേഷന് നല്കുന്നതിനൊപ്പം തന്നെ ഒരു ക്ഷേമ പാക്കേജ് കൂടി നടപ്പിലാക്കണം . | [
{
"start": 59,
"end": 73,
"label": "program / economic policy"
}
] |
mal_1068-s5 | കര്ഷക വായ്പ തിരിച്ചടവെല്ലാം നിര്ത്തിവെക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു . | [
{
"start": 50,
"end": 59,
"label": "organization / political party"
}
] |
mal_1068-s6 | ലോക്സഭ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു രാജ്യത്ത് അധികാരത്തിലെത്തിയാല് ന്യായ് പദ്ധതി നടപ്പിലാക്കും എന്നത് . | [
{
"start": 23,
"end": 32,
"label": "organization / political party"
},
{
"start": 120,
"end": 126,
"label": "social welfare program"
}
] |
mal_1068-s7 | രാഹുല് ഗാന്ധിയായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1068-s8 | പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ ഉപദേശം സ്വീകരിച്ചായിരുന്നു രാഹുല് അന്ന് ഈ പദ്ധതി അവതരിപ്പിച്ചത് . | [
{
"start": 34,
"end": 49,
"label": "person / economist"
}
] |
mal_1068-s9 | രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്ക്ക് പ്രതിവര്ഷം 72,000 രൂപ അല്ലെങ്കില് പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് എന്ന പദ്ധതി . | [
{
"start": 59,
"end": 69,
"label": "quantity / monetary value"
},
{
"start": 92,
"end": 100,
"label": "quantity / monetary value"
},
{
"start": 127,
"end": 133,
"label": "social welfare program"
}
] |
mal_1068-s10 | മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയായിരുന്നു ന്യായ് . | [
{
"start": 0,
"end": 14,
"label": "economic concept"
},
{
"start": 50,
"end": 56,
"label": "social welfare program"
}
] |
mal_1068-s11 | എന്നാല് രാഹുല് ഗാന്ധിയുടെ ഈ വാഗ്ദാനത്തെ ജനങ്ങള് തള്ളിക്കളയുകയും ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റുകയുമായിരുന്നു. | [
{
"start": 8,
"end": 21,
"label": "person"
},
{
"start": 64,
"end": 72,
"label": "political party"
}
] |
mal_806-s0 | കളമശ്ശേരി നഗരസഭാ 37 ആം വാർഡിലെ ഉപതെരഞ്ഞെടപ്പിൽ ലീഗിന്റെ തോൽവിയിൽ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കെപിഎ മജീദ് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 17,
"end": 19,
"label": "number"
},
{
"start": 98,
"end": 109,
"label": "person"
}
] |
mal_806-s4 | തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൻ സീമ കണ്ണനെ മാറ്റണമെന്ന് നിലപാടിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ലീഗ് നേതൃത്വം . | [
{
"start": 31,
"end": 61,
"label": "position"
},
{
"start": 62,
"end": 65,
"label": "person"
},
{
"start": 140,
"end": 144,
"label": "organization / political party"
}
] |
mal_806-s5 | സീമയും സംഘവും കാലുവാരിയെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നാണ് ലീഗിന്റെ അഭിപ്രായം . | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_806-s6 | 3 അംഗങ്ങളാണ് ലീഗിനുള്ളത് . | [
{
"start": 0,
"end": 1,
"label": "number"
}
] |
mal_806-s7 | സീമയെ ചെയർപേഴ്സൻ സ്ഥാനത്ത് നിന്ന് മാറ്റിയിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ലീഗിന്റെ തീരുമാനം . | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_806-s8 | അതേസമയം ഉപതെരഞ്ഞടുപ്പ് പ്രചരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന നിലപാടിലാണ് സീമ കണ്ണൻ . | [
{
"start": 76,
"end": 85,
"label": "person"
}
] |
mal_806-s9 | കളമശേരി 37ാം വാര്ഡില് എല്ഡിഎഫിൽ ഇടത് സ്വതന്ത്രന് റഫീഖ് മരയ്ക്കാറാണ് ജയിച്ചത്. | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 10,
"label": "number"
}
] |
mal_1449-s0 | കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വെൻ സൂപ്പർ താരം അഡ്രിയാൻ ലൂണ അടുത്ത മാസം നടക്കാനിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കളിക്കില്ല . | [
{
"start": 45,
"end": 57,
"label": "athlete"
}
] |
mal_1449-s1 | വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് അദ്ദേഹത്തിന് അവധി നീട്ടി നൽകിയതായും ഇത് കൊണ്ടു തന്നെ സൂപ്പർ കപ്പിൽ അദ്ദേഹമുണ്ടാകില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് . | [
{
"start": 124,
"end": 143,
"label": "organization / sports club"
}
] |
mal_1449-s3 | കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിനായുള്ള പരിശീലനം കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ആരംഭിച്ചത് . | [
{
"start": 0,
"end": 5,
"label": "location / state"
},
{
"start": 73,
"end": 92,
"label": "organization / sports club"
},
{
"start": 93,
"end": 99,
"label": "location / city"
}
] |
mal_1449-s6 | എന്നാൽ അതിനിടെ അദ്ദേഹം ഈ ടൂർണമെന്റിൽ കളിക്കാനുണ്ടാകില്ലെന്ന് ചൊവ്വാഴ്ച രാവിലെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയായിരുന്നു . | [
{
"start": 61,
"end": 70,
"label": "day of the week"
}
] |
mal_1449-s9 | ഈ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്തതും ലൂണയെ ആയിരുന്നു . | [
{
"start": 20,
"end": 39,
"label": "organization / sports club"
}
] |
mal_1449-s11 | ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 43 മത്സരങ്ങൾ കളിച്ച ലൂണ, 10 ഗോളുകൾ നേടുകയും, 13 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു . | [
{
"start": 32,
"end": 34,
"label": "quantity"
},
{
"start": 57,
"end": 59,
"label": "quantity"
},
{
"start": 77,
"end": 79,
"label": "quantity"
}
] |
mal_1449-s12 | Also Read: കേരള ബ്ലാസ്റ്റേഴ്സിന് 5 കോടി രൂപ പിഴ, പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ പ്രത്യേകം നടപടി | [
{
"start": 33,
"end": 43,
"label": "quantity / currency"
},
{
"start": 58,
"end": 78,
"label": "person"
}
] |
mal_1449-s13 | അതേ സമയം 4 വർഷങ്ങൾക്ക് ശേഷമാണ് സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത് . | [
{
"start": 9,
"end": 18,
"label": "duration"
}
] |
mal_1449-s14 | കോഴിക്കോടും മലപ്പുറത്തുമായി നടക്കുന്ന ടൂർണമെന്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ബെംഗളൂരു എഫ് സി, യോഗ്യത റൗണ്ട് ജയിച്ചെത്തുന്ന ടീം എന്നിവർ അടങ്ങുന്ന ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക . | [
{
"start": 50,
"end": 78,
"label": "organization / sports club"
},
{
"start": 80,
"end": 95,
"label": "organization / sports club"
},
{
"start": 161,
"end": 180,
"label": "organization / sports club"
}
] |
mal_1449-s15 | അടുത്ത മാസം എട്ടാം തീയതി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ക്കെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. | [
{
"start": 12,
"end": 24,
"label": "date"
},
{
"start": 25,
"end": 53,
"label": "organization / sports club"
}
] |
mal_482-s0 | വത്തിക്കാന്സിറ്റി ∙ ആഗോള തലത്തില് മനുഷ്യവംശത്തിനു ഭീഷണിയായ കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില് മാര്ച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാർഥനാ ദിനമായി ആചരിക്കാന് ഫ്രാന്സിസ് മാർപാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു . | [
{
"start": 0,
"end": 17,
"label": "location"
},
{
"start": 59,
"end": 68,
"label": "disease"
},
{
"start": 111,
"end": 122,
"label": "date"
},
{
"start": 123,
"end": 131,
"label": "day of the week"
},
{
"start": 169,
"end": 188,
"label": "p... |
mal_482-s1 | ഞായറാഴ്ച അപ്പസ്തോലിക് ലൈബ്രറിയില് നടത്തിയ ത്രികാല ജപമാലപ്രാർഥനയുടെ സമാപനത്തിലാണ് പോപ്പ് ഇക്കാര്യത്തിന് ആഹ്വാനം നല്കിയത് . | [
{
"start": 9,
"end": 29,
"label": "organization / building"
},
{
"start": 42,
"end": 62,
"label": "religious practice"
},
{
"start": 81,
"end": 87,
"label": "title"
}
] |
mal_482-s2 | പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല് മാലാഖയുടെ മംഗളവാര്ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമായ മാര്ച്ച് 25 നാണ് പ്രത്യേകം പ്രാർഥന നടത്താന് പോപ്പ് ആഹ്വാനം ചെയ്തത് . | [
{
"start": 27,
"end": 42,
"label": "cultural reference"
},
{
"start": 102,
"end": 113,
"label": "date"
},
{
"start": 146,
"end": 152,
"label": "title"
}
] |
mal_482-s3 | കൊറോണ വൈറസ് എന്ന മഹാമാരിക്കു മുന്നില് മാനവരാശി ഭയന്നിരിയ്ക്കയാണെന്നും ഈയവസരത്തില്, ക്രൈസ്തവസമൂഹം ഒന്നുചേര്ന്ന് പ്രാർഥനകള് നടത്തണമെന്നും മാർപാപ്പ പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "virus"
},
{
"start": 136,
"end": 144,
"label": "person"
}
] |
mal_482-s4 | അതേസമയം ഉയിര്പ്പ്, ക്രിസ്മസ് തിരുനാളുകളില് മാത്രം നല്കുന്ന പ്രത്യേക സന്ദേശമായ ‘ ഉര്ബി ഏത് ഓര്ബി ’ അഥവാ ‘ നാടിനും നഗരത്തിനും വേണ്ടി ’ ആശീര്വാദം മാര്ച്ച് 27നു നല്കുമെന്നും പാപ്പ അറിയിച്ചു . | [
{
"start": 8,
"end": 17,
"label": "religious event"
},
{
"start": 19,
"end": 28,
"label": "cultural reference / religious event"
},
{
"start": 78,
"end": 97,
"label": "religious blessing"
},
{
"start": 143,
"end": 154,
"label": "date"
}
] |
mal_482-s5 | അപൂര്വ്വങ്ങളില് അപൂര്വ്വമായാണ് ക്രിസ്മസ്, ഈസ്റ്റര് അല്ലാത്ത ദിവസങ്ങളില് ‘ ഉര്ബി ഏത് ഓര്ബി ’ നല്കുന്നത് . | [
{
"start": 31,
"end": 40,
"label": "cultural reference / religious event"
},
{
"start": 72,
"end": 91,
"label": "religious blessing"
}
] |
mal_482-s6 | മാര്ച്ച് 27 വൈകിട്ട് ആറു മണിക്ക് വത്തിക്കാനില് നിന്ന് നല്കുന്ന സന്ദേശം വിവിധ ചാനലുകള് തത്സമയം സംപ്രേക്ഷണം ചെയ്യും. | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 12,
"end": 32,
"label": "time"
}
] |
mal_2221-s0 | മാര്ച്ച് 25 നാണ് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് നിര്ദേശിച്ച മരുന്നായ ഹെഡ്രോക്സിക്ലോറോക്വീനിന്റെ കയറ്റുമതി ഇന്ത്യ നിര്ത്തിവെച്ചത് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 17,
"end": 58,
"label": "organization"
},
{
"start": 117,
"end": 123,
"label": "location / country"
}
] |
mal_2221-s1 | വിജയ് രൂപാണി | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_2221-s2 | ഗുജറാത്തില് നിന്ന് അമേരിക്കയിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീന് കയറ്റിഅയക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കിയിരുന്നു . | [
{
"start": 19,
"end": 27,
"label": "location / country"
},
{
"start": 91,
"end": 103,
"label": "person"
}
] |
mal_2221-s3 | 'അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ് . | [
{
"start": 1,
"end": 9,
"label": "location / country"
},
{
"start": 23,
"end": 38,
"label": "person"
}
] |
mal_2221-s4 | ഇപ്പോള് കേന്ദ്ര സര്ക്കാര് മരുന്ന് കയറ്റുമതിക്ക് അനുവാദവും തന്നിരിക്കുന്നു . | [
{
"start": 8,
"end": 25,
"label": "government"
}
] |
mal_2221-s5 | അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റി അയക്കാന് ഗുജറാത്ത് തയ്യാറായിരിക്കുകയാണ്' വിജയ് രൂപാണി വ്യക്തമാക്കി. | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 57,
"end": 66,
"label": "location / state"
},
{
"start": 89,
"end": 101,
"label": "person"
}
] |
mal_1665-s0 | തിരുവനന്തപുരം: അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കരുതെന്ന് കേരള പൊലീസിൻറെ Cyberdom വിഭാഗം മുന്നറിയിപ്പ് നൽകി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 71,
"end": 79,
"label": "department / cybersecurity division"
}
] |
mal_1665-s3 | ഇത്തരം ബ്ലാക്ക് മെയിലിങ് പരാതികൾ വൻ തോതിൽ വർധിച്ചതോടെയാണ് Kerala Police സൈബർഡോം മുന്നറിയിപ്പുമായി രംഗത്തെത്തിയത് . | [
{
"start": 58,
"end": 71,
"label": "law enforcement agency"
},
{
"start": 72,
"end": 79,
"label": "cybersecurity division"
}
] |
mal_1665-s5 | Blackmailing ശല്യം പിന്നെയും വർധിക്കുമ്പോഴാണ് തട്ടിപ്പിനിരയായവർ പരാതിയുമായി മുന്നോട്ട് വരുന്നത് . | [
{
"start": 0,
"end": 12,
"label": "activity"
}
] |
mal_1665-s6 | എറണാകുളം റൂറൽ ജില്ലയിൽ നിന്ന് മാത്രം പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "district"
}
] |
mal_1665-s8 | തെറ്റായ ഐപി അഡ്രസുകൾ വഴിയും വിദേശ - സ്വദേശ നമ്പറുകൾ ഉപയോഗിച്ചും പണം തട്ടുന്ന ഇത്തരം തട്ടിപ്പ് വീരന്മാരെ കണ്ടെത്തുന്നത് ശ്രമകരമാണ് . | [
{
"start": 28,
"end": 33,
"label": "country"
},
{
"start": 36,
"end": 42,
"label": "country"
}
] |
mal_1665-s9 | ജനങ്ങൾ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് പൊലീസ് സൈബർഡോം അറിയിച്ചു. | [
{
"start": 47,
"end": 54,
"label": "cybersecurity division"
}
] |
mal_1249-s1 | വലിയ വ്യവസായ പിന്തുണ കണക്കിലെടുത്ത് 2021 എണ്ണം പ്രമുഖ ആഗോളവൽക്കരണ കമ്പനികൾ ഇതിനകം സൈൻ അപ്പ് ചെയ്തിട്ടുണ്ട്, ഇജിഎ സംഘടനയുടെ കാഴ്ചപ്പാടിൽ ആഴത്തിലുള്ള താൽപ്പര്യം നേടി . | [
{
"start": 36,
"end": 40,
"label": "date"
},
{
"start": 108,
"end": 112,
"label": "organization"
}
] |
mal_1249-s2 | “ ഈ ഗ്രൂപ്പിന്റെ പ്രാരംഭ പിന്തുണ വളരെ വലുതാണ് . ഓരോ അംഗവും ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്കായി കഥകൾ വീണ്ടും പറയുന്നതിൽ അവർ ഉത്സുകരാണ്, ഇത് നിങ്ങളെ പിന്തുണയ്ക്കാനും ആഗോളതലത്തിൽ നിങ്ങളുടെ കഥകൾ പറയാൻ നിങ്ങളെ സഹായിക്കാനും ഞങ്ങൾ ഇവിടെ ഉണ്ടെന്ന് ആ കമ്മ്യൂണിറ്റിക്ക് ഒരു സൂചനയാണ് . അഭൂതപൂർവമായ വളർച്ചയുടെയും ലോകത്തെ രസിപ്പിക്കുന്ന... | [
{
"start": 379,
"end": 387,
"label": "person"
}
] |
mal_1249-s3 | ഗ്രാൻഡ് വ്യൂ റിസർച്ചിന്റെ അഭിപ്രായത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദ വ്യവസായത്തിന് അവിശ്വസനീയമായ വളർച്ച അനുഭവപ്പെടും, ഇത് അവരുടെ ആഭ്യന്തര ഓഫറുകൾക്ക് പുറത്ത് അന്താരാഷ്ട്ര വിപണികളിലേക്ക് നീങ്ങുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിലൂടെ പ്രധാനമായും നയിക്കപ്പെടും . | [
{
"start": 201,
"end": 227,
"label": "technology"
}
] |
mal_1249-s4 | ഓഡിയോ ലോക്കലൈസേഷൻ (ഡബ്ബിംഗ്), സബ്ടൈറ്റിലിംഗ്, ഓഡിയോ വിവരണം എന്നിവ നൽകിക്കൊണ്ട് പുതിയ ഭാഷകളിലേക്കും പ്രദേശങ്ങളിലേക്കും അനുഭവങ്ങളിലേക്കും ബ properties ദ്ധിക സവിശേഷതകൾ വ്യാപിപ്പിക്കുന്നതിലൂടെ വിനോദ ആഗോളവൽക്കരണം ഈ വിപുലീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു . | [
{
"start": 0,
"end": 17,
"label": "technology"
},
{
"start": 19,
"end": 27,
"label": "technology"
},
{
"start": 30,
"end": 44,
"label": "technology"
},
{
"start": 46,
"end": 58,
"label": "technology"
}
] |
mal_1249-s5 | ഒറിജിനൽ ഷോയുടെ ക്രിയേറ്റീവുകൾ മറ്റ് പ്രോജക്റ്റുകളിലേക്ക് നീങ്ങിയതിനുശേഷം വളരെക്കാലം കഴിഞ്ഞാണ് ഈ കൃതി തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് . ആഗോളതലത്തിൽ എത്തിച്ചേരാനുള്ള അവസരങ്ങൾ നൽകുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്കൊപ്പം, സൃഷ്ടിപരമായ കഴിവുകളും നിർമ്മാതാക്കളും ഒരുപോലെ മനസ്സിലാക്കി, ഗുണനിലവാരമുള്ള ആഗോളവൽക്കരണം ഒരു ഉ... | [
{
"start": 191,
"end": 217,
"label": "technology"
}
] |
mal_1249-s7 | ക്രിയേറ്റീവ് പ്രതിഭകൾക്ക് ആഗോളവത്ക്കരണത്തിന് ചുറ്റുമുള്ള അവരുടെ കഴിവ് വളർത്തിയെടുക്കുന്നതിനുള്ള ഒരു വിഭവവും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കാൻ സഹായിക്കുന്നതിന് പ്രചോദിത പങ്കാളികളുടെ ഒരു കൂട്ടവും നൽകുന്നതിനാണ് EGA രൂപീകരിച്ചിരിക്കുന്നത്. | [
{
"start": 215,
"end": 218,
"label": "organization"
}
] |
mal_2024-s1 | വെണ്മണല് ബിസ്മില്ല മന്സില് പി.വി . സമീഹി (25) ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രദേശം ഒന്നടങ്കം പ്രാര്ത്ഥനയില് മുഴുകുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 9,
"end": 26,
"label": "organization"
},
{
"start": 19,
"end": 40,
"label": "person"
}
] |
mal_2024-s2 | റിയാദ് ബത്ഹയില് സ്വകാര്യ ട്രാവല്സില് ജോലിചെയ്യുന്ന സമീഹിനെ കഴിഞ്ഞ 13 മുതലാണ് കാണാതായത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 7,
"end": 11,
"label": "location"
},
{
"start": 66,
"end": 68,
"label": "date"
}
] |
mal_2024-s4 | ഒന്നര വര്ഷമായി റിയാദില് ജോലിചെയ്യുന്ന സമീഹിന്റെ മാതാപിതാക്കള് കഴിഞ്ഞ രണ്ടുമാസമായി സന്ദര്ശന വിസയില് റിയാദിലുണ്ട് . | [
{
"start": 69,
"end": 81,
"label": "duration"
}
] |
mal_2024-s6 | 13ന് ടിബിജെ 5642 വെള്ള ഹ്യൂണ്ടായ് ആക്സന്റ് കാറിലായിരുന്നു ഇവിടേക്ക് സമീഹ് പോയത് . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 5,
"end": 16,
"label": "product / vehicle registration number"
},
{
"start": 17,
"end": 42,
"label": "product / vehicle model"
}
] |
mal_2024-s7 | സുഹൃത്തും വെണ്മണല് സ്വദേശിയുമായ മുസമ്മിലിന്റെ കാറായിരുന്നു ഇത് . | [
{
"start": 10,
"end": 18,
"label": "location"
}
] |
mal_2024-s13 | റിയാദ് പൊലീസിലും ഇന്ത്യന് എംബസിയിലും പരാതി നല്കിയിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 17,
"end": 31,
"label": "diplomatic mission"
}
] |
mal_2024-s14 | റിയാദ് ഗവര്ണറേറ്റിനെയും സമീപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_2024-s17 | സംഭവവുമായി ബന്ധപ്പെട്ട് നാട്ടിലുള്ള അമ്മാവന് പി.വി . സിദ്ദീഖ് ഫൈസി കണ്ണൂര് എസ്.പിക്ക് ഇന്നലെ പരാതി നല്കിയിട്ടുണ്ട് . | [
{
"start": 45,
"end": 66,
"label": "person"
},
{
"start": 67,
"end": 74,
"label": "location / district"
},
{
"start": 75,
"end": 81,
"label": "job title"
}
] |
mal_2024-s18 | നാട്ടില് നിന്നുപയോഗിച്ചിരുന്ന ഫോണ് നമ്പറായ 9562591616 എന്ന നമ്പര് തന്നെയായിരുന്നു വാട്സ് ആപ്പ് നമ്പറായി ഉപയോഗിച്ചിരുന്നത് . | [
{
"start": 43,
"end": 53,
"label": "quantity / phone number"
},
{
"start": 82,
"end": 94,
"label": "product / messaging app"
}
] |
mal_2024-s19 | ഇവിടെ നിന്നു വാങ്ങിയ എല്ജി സെറ്റിലായിരുന്നു സിം ഉപയോഗം . | [
{
"start": 21,
"end": 26,
"label": "brand"
},
{
"start": 44,
"end": 47,
"label": "subscriber identity module"
}
] |
mal_2024-s20 | ഐഎംഇ നമ്പര് കണ്ടെത്തുകയോ സിം മെസേജുകളില് നിന്നും ആശയ വിനിമയം നടത്തിയത് മനസ്സിലാക്കുകയോ ചെയ്താല് എളുപ്പത്തില് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സഹായം തേടിയത് . | [
{
"start": 0,
"end": 4,
"label": "technology / identifier"
},
{
"start": 25,
"end": 28,
"label": "subscriber identity module"
}
] |
mal_2024-s23 | ഗുജറാത്ത് തിരഞ്ഞെടുപ്പ്: 60.2 ശതമാനം പോളിങ് പൂര്ത്തിയാക്കി ആദ്യഘട്ട വോട്ടെടുപ്പ് കോണ്ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്ത്തിയായി. | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 25,
"end": 36,
"label": "statistic / percentage"
},
{
"start": 92,
"end": 100,
"label": "organization / political party"
},
{
"start": 131,
"end": 148,
"label": "legislative assembly"
}
] |
mal_2396-s0 | തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷക്കെടുതിയില് വ്യാപക നാശം . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 15,
"end": 26,
"label": "state"
}
] |
mal_2396-s1 | 14 വീടുകള് പൂര്ണമായും 398 വീടുകള് ഭാഗികമായും തകര്ന്നു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 3,
"end": 10,
"label": "building type"
},
{
"start": 11,
"end": 21,
"label": "damage extent"
},
{
"start": 22,
"end": 25,
"label": "quantity"
},
{
"start": 26,
"end": 33,
"label": "b... |
mal_2396-s2 | മഴ ശക്തമായതോടെ സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാന്പുകള് തുറന്നു . | [
{
"start": 0,
"end": 2,
"label": "meteorological phenomenon / weather phenomenon"
},
{
"start": 15,
"end": 26,
"label": "state"
},
{
"start": 27,
"end": 29,
"label": "quantity"
},
{
"start": 30,
"end": 53,
"label": "relief camp"
}
] |
mal_2396-s3 | ഈ ക്യാന്പുകളിലായി 1154 പേരാണ് താമസിക്കുന്നത് . | [
{
"start": 18,
"end": 22,
"label": "quantity"
},
{
"start": 23,
"end": 29,
"label": "people"
}
] |
mal_2396-s4 | ഏറ്റവുമധികം ക്യാന്പുകള് പത്തനംതിട്ട ജില്ലയിലാണ് . | [
{
"start": 24,
"end": 41,
"label": "district"
}
] |
mal_2396-s5 | 23 ക്യാന്പുകളാണ് ജില്ലയില് തുറന്നിട്ടുള്ളത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 3,
"end": 16,
"label": "relief camp"
}
] |
mal_2396-s6 | 142 കുടുംബങ്ങളെയാണ് മാറ്റിപ്പാര്പ്പിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 4,
"end": 15,
"label": "family"
}
] |
mal_2396-s7 | കോട്ടയത്ത് 15, ആലപ്പുഴയില് ആറും തൃശൂര് രണ്ടും എറണാകുളം, മലപ്പുറം, കാസര്ഗോഡ് എന്നിവിടങ്ങളില് ഓരോന്നു വീതവുമാണ് ക്യാന്പുകള് ആരംഭിച്ചത് . | [
{
"start": 11,
"end": 13,
"label": "quantity"
},
{
"start": 15,
"end": 22,
"label": "location / district"
},
{
"start": 32,
"end": 38,
"label": "district"
},
{
"start": 46,
"end": 54,
"label": "location / district"
},
{
"start": 56,
"end": 64,
... |
mal_2396-s8 | ആലപ്പുഴ, എറണാകുളം, കാസര്ഗോഡ് ജില്ലകളിലാണ് ഓരോ മരണം വീതം റിപ്പോര്ട്ട് ചെയ്തു . | [
{
"start": 0,
"end": 7,
"label": "location / district"
},
{
"start": 9,
"end": 17,
"label": "location / district"
},
{
"start": 19,
"end": 28,
"label": "district"
},
{
"start": 46,
"end": 50,
"label": "event / death"
}
] |
mal_2396-s9 | ന്യൂനമര്ദത്തെ ത്തുടര്ന്നു സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകര്ത്തുപെയ്യുന്ന മഴയില് ആശങ്ക വേണ്ടെന്നും അതീവ ജാഗ്രത പുലര്ത്തിയാല് മതിയെന്നും മന്ത്രിസഭയുടെ വിലയിരുത്തല് . | [
{
"start": 26,
"end": 37,
"label": "state"
},
{
"start": 82,
"end": 84,
"label": "meteorological phenomenon / weather phenomenon"
},
{
"start": 144,
"end": 153,
"label": "organization / government body"
}
] |
mal_2396-s10 | അടുത്ത ദിവസങ്ങളില് മഴയുടെ ശക്തി കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്കിയ റിപ്പോര്ട്ട് . | [
{
"start": 19,
"end": 21,
"label": "meteorological phenomenon / weather phenomenon"
},
{
"start": 46,
"end": 64,
"label": "organization / meteorological center"
}
] |
mal_2396-s11 | ഇതിനാല് പ്രളയസാധ്യത കുറവായിരിക്കും . | [
{
"start": 8,
"end": 19,
"label": "flood risk"
}
] |
mal_2396-s14 | ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള് നിരീക്ഷിച്ചുവരുന്നു . | [
{
"start": 35,
"end": 37,
"label": "meteorological phenomenon / weather phenomenon"
}
] |
mal_2396-s16 | വെള്ളം കയറിയ സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്പ്പിക്കാന് ആവശ്യമായ ക്രമീകരണം ഒരുക്കിയതായി റവന്യു മന്ത്രി അറിയിച്ചു . | [
{
"start": 88,
"end": 102,
"label": "government official"
}
] |
mal_2396-s17 | മലയോരങ്ങളില് രാത്രിസഞ്ചാരം വിലക്കിയതടക്കം മണ്ണിടിച്ചില് ഭീതിയുള്ള പ്രദേശങ്ങളില് സ്വീകരിച്ചിട്ടുള്ള മുന്കരുതല് നടപടികള് മന്ത്രിസഭ വിലയിരുത്തി. | [
{
"start": 0,
"end": 12,
"label": "geographical feature"
},
{
"start": 119,
"end": 128,
"label": "organization / government body"
}
] |
mal_1620-s0 | Related Articles -' വാര്ത്തകള് ഇതുവരെ' യുമായി സിജു വില്സണ് എത്തുന്നു! ഫസ്റ്റ്ലുക്ക് പങ്കുവെച്ച് നിവിന് പോളി! | [
{
"start": 46,
"end": 58,
"label": "person"
},
{
"start": 96,
"end": 107,
"label": "person"
}
] |
mal_1620-s2 | ദിലീപിന്റെ രാമലീല മാത്രമല്ല മമ്മൂട്ടിയുടെയും നിവിന്റെയും ഈ സിനിമകളും വിവാദങ്ങളുണ്ടാക്കിയവയാണ് .. - | [
{
"start": 11,
"end": 17,
"label": "movie"
},
{
"start": 28,
"end": 37,
"label": "person"
}
] |
mal_1620-s3 | അലംകൃതയുടെ ഭാവി നായകന് ദാവീദിന് പിറന്നാള്, ദാദയ്ക്ക് ആശംസ നേര്ന്ന് നിവിന് പോളി, ചിത്രങ്ങള് കാണൂ - | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 67,
"end": 78,
"label": "person"
}
] |
mal_1620-s4 | 161 ദിനരാത്രങ്ങള്, നിവിന് പോളിയും മോഹന്ലാലും ഇനി തിയേറ്ററുകളിലേക്ക്, നാളെണ്ണി കാത്തിരിക്കാം!!! - | [
{
"start": 0,
"end": 17,
"label": "movie"
},
{
"start": 19,
"end": 30,
"label": "person"
}
] |
mal_1620-s5 | ലാലേട്ടന് ശേഷം മുണ്ട് മടക്കി റെയ്ബാന് വെച്ച് ഹിറ്റായത് നിവിന് പോളിയാണ്! | [
{
"start": 29,
"end": 37,
"label": "brand"
},
{
"start": 55,
"end": 66,
"label": "person"
}
] |
mal_1620-s8 | നിവിന്റെയും മേജര് രവിയുടെയും സിനിമയ്ക്ക് കഥയുമായി ബെന്നി പി നായരമ്പലം! - | [
{
"start": 12,
"end": 21,
"label": "person"
},
{
"start": 50,
"end": 69,
"label": "person"
}
] |
mal_1620-s10 | പക്ഷെ അദ്ദേഹം ഞെട്ടിച്ച് കളഞ്ഞെന്ന് പ്രിയ ആനന്ദ് - | [
{
"start": 36,
"end": 48,
"label": "person"
}
] |
mal_1620-s11 | റിന്നയുടെയും നിവിന്റെയും രാജകുമാരിക്ക് ഒന്നാം പിറന്നാള്, ചിത്രം വൈറലാവുന്നു | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 25,
"end": 34,
"label": "cultural reference / character/title"
}
] |
mal_1620-s13 | അമ്മ മഴവില്ല് തള്ളി തള്ളി വെറുപ്പിച്ചു? | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_1620-s14 | പൃഥ്വിയും നിവിനും കുഞ്ചാക്കോയും വിട്ടു നിന്നത് വെറുതെയല്ല!! - | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 18,
"end": 28,
"label": "person"
}
] |
mal_1620-s15 | ലവ് ആക്ഷന് ഡ്രാമയില് ബ്രാഹ്മിണ് പെണ്കൊടിയായി നയന്താര? | [
{
"start": 21,
"end": 31,
"label": "cultural reference"
},
{
"start": 45,
"end": 52,
"label": "person"
}
] |
mal_1620-s17 | നിവിൻ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല!! | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1620-s18 | സഖാവിന് സല്യൂട്ട്...- | [
{
"start": 0,
"end": 7,
"label": "movie"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.