id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_608-s9
സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല .
[ { "start": 20, "end": 38, "label": "event" } ]
mal_608-s10
റഷ്യയില് പിടിയാനകള് മാത്രമേയുള്ളുവെന്നും അധികാരസ്ഥാപനത്തിനാണ് ഇരുവരും തമ്മില് പോരടിച്ചതെന്നും സര്ക്കസ് കമ്പനി വക്താവ് പറഞ്ഞു .
[ { "start": 0, "end": 8, "label": "country" }, { "start": 9, "end": 19, "label": "animal" }, { "start": 41, "end": 61, "label": "political entity" }, { "start": 94, "end": 102, "label": "organization / entertainment venue" }, { "start": 103, "en...
mal_608-s11
Content Highlights: Horror as raging elephants fight in Russian circus
[ { "start": 0, "end": 18, "label": "section header" } ]
mal_222-s0
ഹാരി വിഡിയോ ഗെയിമുകളും മറ്റു വിൽപന വസ്തുക്കളുമെല്ലാം പുറത്തിറങ്ങി .
[ { "start": 0, "end": 4, "label": "person" } ]
mal_222-s1
ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നോവലിസ്റ്റ് ആയി റൗളിങ് മാറുകയും ചെയ്തു .
[ { "start": 33, "end": 44, "label": "occupation" }, { "start": 49, "end": 55, "label": "person" } ]
mal_222-s2
ടോട്ടോചാൻ ജപ്പാനിലെ പ്രശസ്തയ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡറുമായ തെത്സുകോ കുറോയാനഗിയുടെ സ്വന്തം കഥയാണ് ടോട്ടോചാൻ– ദ് ലിറ്റിൽ ഗേൾ അറ്റ് ദ് വിൻഡോ .
[ { "start": 0, "end": 9, "label": "person / work of art" }, { "start": 81, "end": 99, "label": "person" }, { "start": 119, "end": 159, "label": "cultural reference / work of art" } ]
mal_222-s5
കുട്ടിക്കുസൃതികൾക്കൊപ്പം വിറിട്ട വിദ്യാഭ്യാസ രീതികളും രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ നേർചിത്രവും പകരുന്ന നോവൽ പുറത്തിറങ്ങിയത് 1981ൽ .
[ { "start": 125, "end": 129, "label": "date" } ]
mal_222-s6
കൊബായാഷി മാസ്റ്റർ എന്ന മികവുറ്റ അധ്യാപകൻ, അദ്ദേഹം പ്രത്യേക പാഠ്യരീതികളിലൂടെ നടത്തുന്ന ടോമോ എന്ന സ്കൂൾ, വഴക്കാളിയിൽ നിന്നു മിടുക്കിയിലേക്കുള്ള ടോട്ടോയുടെ മാറ്റം എല്ലാം ലോകത്തിനു തന്നെ മാതൃകയായി .
[ { "start": 0, "end": 17, "label": "person" }, { "start": 86, "end": 90, "label": "organization / school" } ]
mal_222-s7
പല രാജ്യങ്ങളിലെയും അധ്യാപന പരിശീലന കോളജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ് .
[ { "start": 45, "end": 54, "label": "person / work of art" } ]
mal_222-s8
ജയിംസ് ബോണ്ട്
[ { "start": 0, "end": 13, "label": "person / fictional character" } ]
mal_222-s9
ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് 1953ൽ സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ജയിംസ് ബോണ്ട് .
[ { "start": 25, "end": 38, "label": "person" }, { "start": 39, "end": 43, "label": "date" }, { "start": 81, "end": 84, "label": "code name" }, { "start": 118, "end": 131, "label": "person / fictional character" } ]
mal_222-s11
ബ്രിട്ടിഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്തു ശത്രുക്കളെ തുരത്തുന്ന സീക്രട് ഏജന്റ് .
[ { "start": 0, "end": 19, "label": "organization" } ]
mal_222-s13
1962ൽ ‘ ഡോ . നോ ’ എന്ന സിനിമയിലൂടെ ആരംഭിച്ച്, ചരിത്രത്തിൽ ഏറെക്കാലം നീണ്ടുനിന്നതും ഏറ്റവുമധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ബോണ്ട് സീരീസ് തന്നെ .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 15, "label": "work of art" } ]
mal_222-s14
1964ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്സ്ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിവർ ബോണ്ട് നോവലുകളെഴുതി .
[ { "start": 0, "end": 4, "label": "date" }, { "start": 35, "end": 49, "label": "person" }, { "start": 51, "end": 66, "label": "person / pseudonym" }, { "start": 80, "end": 92, "label": "person" }, { "start": 94, "end": 105, "label": "person"...
mal_222-s15
കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ടു തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനെക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു .
[ { "start": 7, "end": 23, "label": "person" }, { "start": 54, "end": 66, "label": "person" } ]
mal_222-s17
വിംപി കിഡ് അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നി രചിച്ച നർമ നോവലാണ് ഡയറി ഓഫ് എ വിംപി കിഡ് .
[ { "start": 0, "end": 10, "label": "cultural reference / work of art" }, { "start": 11, "end": 20, "label": "nationality" }, { "start": 54, "end": 65, "label": "person" }, { "start": 85, "end": 106, "label": "cultural reference / work of art" } ]
mal_222-s18
ഗ്രെഗ് ഹെഫ്ലി എന്ന ബാലനാണു പ്രധാനകഥാപാത്രം .
[ { "start": 0, "end": 13, "label": "person / fictional character" } ]
mal_288-s0
നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്ത്ഥി പടിയില് ഇന്ന് പുലര്ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത് .
[ { "start": 0, "end": 3, "label": "animal" }, { "start": 18, "end": 28, "label": "concept" }, { "start": 35, "end": 45, "label": "vehicle" }, { "start": 69, "end": 77, "label": "location" }, { "start": 78, "end": 84, "label": "location" },...
mal_288-s1
മലപ്പുറം: നായ കുറുകെച്ചാടിയതിനെത്തുടര്ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 13, "label": "animal" }, { "start": 43, "end": 53, "label": "concept" }, { "start": 60, "end": 77, "label": "vehicle" } ]
mal_288-s2
മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത് .
[ { "start": 0, "end": 8, "label": "location" } ]
mal_288-s3
ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല് ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു .
[ { "start": 19, "end": 25, "label": "location" }, { "start": 25, "end": 31, "label": "location" }, { "start": 61, "end": 97, "label": "hospital" } ]
mal_288-s4
മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്ത്ഥി പടിയില് ഇന്ന് പുലര്ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത് .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 15, "label": "location" }, { "start": 16, "end": 22, "label": "location" }, { "start": 23, "end": 39, "label": "location" }, { "start": 60, "end": 69, "label": "time" } ]
mal_288-s5
നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു .
[ { "start": 0, "end": 3, "label": "animal" }, { "start": 21, "end": 31, "label": "concept" }, { "start": 38, "end": 48, "label": "vehicle" } ]
mal_288-s7
സമാനമായ രീതിയിൽ തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു .
[ { "start": 24, "end": 33, "label": "animal" }, { "start": 70, "end": 94, "label": "person" } ]
mal_288-s10
തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത് .
[ { "start": 0, "end": 22, "label": "location" }, { "start": 37, "end": 40, "label": "person" }, { "start": 51, "end": 55, "label": "person" }, { "start": 57, "end": 59, "label": "age" } ]
mal_288-s11
തലക്ക് പരിക്കേറ്റ ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
[ { "start": 18, "end": 22, "label": "person" } ]
mal_288-s12
കേരളത്തിൽ തെരുവ് നായ പ്രശ്നം അതിരൂക്ഷമാണ് .
[ { "start": 17, "end": 20, "label": "animal" } ]
mal_288-s13
വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും ഇന്ന് ശക്തമായ ഇടപെടലുണ്ടായി .
[ { "start": 10, "end": 22, "label": "organization / court" } ]
mal_288-s14
തെരുവുനായ വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് അറിയിച്ച സുപ്രീംകോടതി, തെരുവുനായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുൾപ്പടെ നല്കിയ ഹർജികളിൽ ഈ മാസം 28 ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു .
[ { "start": 0, "end": 9, "label": "animal" }, { "start": 51, "end": 63, "label": "organization / court" }, { "start": 65, "end": 74, "label": "animal" }, { "start": 136, "end": 140, "label": "legal term" }, { "start": 152, "end": 154, "label...
mal_288-s15
തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി .
[ { "start": 24, "end": 27, "label": "animal" } ]
mal_288-s16
വിഷയം പഠിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് തേടാനും കോടതി തീരുമാനിച്ചു .
[ { "start": 13, "end": 30, "label": "person / judge" } ]
mal_288-s17
കേരളത്തിലെ തെരുവ് നായ ശല്യത്തിനെതിരെയുള്ള ഹർജികളാണ് പ്രധാനമായും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത് .
[ { "start": 18, "end": 21, "label": "animal" }, { "start": 42, "end": 46, "label": "legal term" }, { "start": 64, "end": 86, "label": "person / judge" }, { "start": 94, "end": 97, "label": "animal" } ]
mal_288-s18
ഹർജിക്കാർക്കും മൃഗസ്നേഹികളുടെ സംഘടനകൾക്കും ഇടയിൽ രൂക്ഷ വാദപ്രതിവാദാണ് കോടതിയിൽ നടന്നത് .
[ { "start": 0, "end": 4, "label": "legal term" } ]
mal_288-s19
പേവിഷബാധയ്ക്കെതിരായ വാക്സീൻ എടുത്ത ശേഷവും ആളുകൾ മരിക്കുന്ന സാഹചര്യം ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ.വി.കെ ബിജു കോടതിയെ അറിയിച്ചു .
[ { "start": 0, "end": 8, "label": "disease" }, { "start": 20, "end": 27, "label": "product / medical treatment" }, { "start": 68, "end": 72, "label": "legal term" }, { "start": 90, "end": 105, "label": "lawyer" } ]
mal_288-s20
നായകളെ കൊല്ലാനാകില്ലെന്ന നിയമം നടപ്പാക്കണമെന്ന് മൃഗസ്നേഹികൾ വാദിച്ചു .
[ { "start": 0, "end": 3, "label": "animal" } ]
mal_288-s21
എന്നാൽ അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്ന് ഹർജിക്കാർ തിരിച്ചടിച്ചു.
[ { "start": 20, "end": 23, "label": "animal" }, { "start": 57, "end": 69, "label": "organization / court" }, { "start": 94, "end": 98, "label": "legal term" } ]
mal_2220-s0
തിരുവനന്തപുരം: കൊവിഡ് 19 വാക്സിന് വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില് മാറ്റം വരുത്തി സംസ്ഥാനങ്ങള്ക്ക് സൗജന്യമായി വാക്സിന് നല്കണമെന്ന് ആവശ്യപ്പെട്ട് കേരളം .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 24, "label": "disease" }, { "start": 153, "end": 158, "label": "location / state" } ]
mal_2220-s1
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു .
[ { "start": 16, "end": 35, "label": "person" }, { "start": 49, "end": 61, "label": "political title" } ]
mal_2220-s2
സംസ്ഥാനങ്ങള്ക്കാവശ്യമായ കൊവിഡ് -19 വാക്സിന് പൂര്ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില് കേന്ദ്ര സര്ക്കാരിന്റെ വാക്സിന് വിതരണനയത്തില് മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില് ആവശ്യപ്പെട്ടു .
[ { "start": 24, "end": 30, "label": "disease" }, { "start": 89, "end": 110, "label": "organization" }, { "start": 155, "end": 168, "label": "political figure" } ]
mal_2220-s4
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കത്തിലൂടെ ആവശ്യപ്പെട്ട കാര്യങ്ങളെ കുറിച്ച് പിണറായി വിജയന് വ്യക്തമാക്കിയത് .
[ { "start": 0, "end": 10, "label": "media / social media platform" } ]
mal_2220-s5
കേന്ദ്ര സര്ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉല്പ്പാദിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസര്ക്കാരിനുള്ളതാണ് .
[ { "start": 0, "end": 21, "label": "organization" }, { "start": 73, "end": 79, "label": "disease" }, { "start": 91, "end": 104, "label": "quantity" } ]
mal_2220-s7
ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ് .
[ { "start": 0, "end": 14, "label": "scientific concept" } ]
mal_2220-s8
അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില് അത് സൗജന്യമായി നല്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
[ { "start": 70, "end": 77, "label": "scientific concept / pandemic" }, { "start": 132, "end": 144, "label": "political title" } ]
mal_2220-s10
ഏപ്രില് 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിന് നിര്മാതാക്കള് അമ്പത് ശതമാനം കേന്ദ്രസര്ക്കാരിന് നല്കണം .
[ { "start": 0, "end": 10, "label": "date" }, { "start": 62, "end": 75, "label": "quantity" } ]
mal_2220-s13
കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള് ഇപ്പോള് തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ് .
[ { "start": 0, "end": 14, "label": "pandemic" } ]
mal_2220-s15
സാമ്പത്തികമാന്ദ്യം നിലനില്ക്കുന്ന സാഹചര്യത്തില് സംസ്ഥാനങ്ങള്ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും .
[ { "start": 0, "end": 18, "label": "economic concept / economic condition" } ]
mal_2220-s16
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട് .
[ { "start": 0, "end": 6, "label": "disease" } ]
mal_2220-s17
18 വയസ്സിന് മുകളിലുള്ള മുഴുവന് പേര്ക്കും വാക്സിന് നല്കാനുള്ള തീരുമാനം സ്വാഗതാര്ഹമാണ് .
[ { "start": 0, "end": 22, "label": "demographic" } ]
mal_2220-s18
പരമാവധി ജനങ്ങള്ക്ക് വാക്സിന് നല്കി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴിയെന്നും പിണറായി പറഞ്ഞു .
[ { "start": 35, "end": 49, "label": "scientific concept / public health concept" }, { "start": 66, "end": 73, "label": "scientific concept / pandemic" } ]
mal_2220-s19
ആവശ്യമായ വാക്സിന് കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം കത്തില് ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
[ { "start": 36, "end": 41, "label": "location / state" } ]
mal_2220-s20
50 ലക്ഷം ഡോസ് വാക്സിന് അടിയന്തരമായി നല്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു .
[ { "start": 0, "end": 8, "label": "quantity" }, { "start": 9, "end": 13, "label": "unit of measurement" }, { "start": 48, "end": 53, "label": "location / state" } ]
mal_2220-s21
എന്നാല് 5.5 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ലഭിച്ചത് .
[ { "start": 8, "end": 17, "label": "quantity" }, { "start": 18, "end": 22, "label": "unit of measurement" } ]
mal_2220-s23
കേരളം ആവശ്യപ്പെട്ടതില് ബാക്കിയുള്ള വാക്സിന് അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
[ { "start": 0, "end": 5, "label": "location / state" }, { "start": 75, "end": 87, "label": "political title" } ]
mal_748-s0
വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്ട്ടറിൽ 235 റൺസ് നേടി പഞ്ചാബ് .
[ { "start": 0, "end": 18, "label": "event / cricket tournament" }, { "start": 37, "end": 40, "label": "quantity / cricket score" }, { "start": 51, "end": 58, "label": "location / indian state" } ]
mal_748-s1
ഇന്ന് കര്ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന് സിംഗിനെ നഷ്ടമായി .
[ { "start": 6, "end": 15, "label": "location" } ]
mal_748-s2
പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്പ്രീത് സിംഗിനെയും നഷ്ടമായി 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ അഭിഷേക് ശര്മ്മ നേടിയ 109 റൺസാണ് മുന്നോട്ട് നയിച്ചത് .
[ { "start": 63, "end": 67, "label": "measurement / cricket match situation" }, { "start": 96, "end": 110, "label": "person / cricket player" }, { "start": 117, "end": 120, "label": "quantity / cricket score" } ]
mal_748-s3
സന്വീര് സിംഗ് (39), അന്മോൽ മൽഹോത്ര (29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്മാര് .
[ { "start": 0, "end": 13, "label": "person / cricket player" }, { "start": 15, "end": 17, "label": "quantity" }, { "start": 20, "end": 34, "label": "cricket player" }, { "start": 36, "end": 38, "label": "quantity" } ]
mal_748-s4
കര്ണ്ണാടകയ്ക്കായി റോണിത് മോര് രണ്ടും വിദ്വത് കവേരപ്പ നാലും വിക്കറ്റ് നേടി.
[ { "start": 0, "end": 9, "label": "location" }, { "start": 18, "end": 29, "label": "person / cricket player" }, { "start": 37, "end": 52, "label": "person" } ]
mal_2008-s0
ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; എതിർപ്പറിയിച്ച് പ്രതിപക്ഷം
[ { "start": 0, "end": 9, "label": "government agency" }, { "start": 10, "end": 20, "label": "legislative bill" }, { "start": 21, "end": 27, "label": "legislative assembly / legislative body" }, { "start": 62, "end": 72, "label": "political group" } ]
mal_2008-s1
ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; എതിർപ്പറിയിച്ച് പ്രതിപക്ഷം
[ { "start": 0, "end": 9, "label": "government agency" }, { "start": 10, "end": 20, "label": "legislative bill" }, { "start": 21, "end": 27, "label": "legislative assembly / legislative body" }, { "start": 62, "end": 72, "label": "political group" } ]
mal_2008-s2
നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത് .
[ { "start": 0, "end": 4, "label": "legal rule" } ]
mal_2008-s3
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനം മാത്രമാണെന്നും പി രാജീവ് പറഞ്ഞു
[ { "start": 0, "end": 9, "label": "government agency" }, { "start": 10, "end": 18, "label": "judicial system" }, { "start": 69, "end": 78, "label": "person" } ]
mal_2008-s5
തിരുവനന്തപുരം: പ്രതിപക്ഷ എതിർപ്പിനിടെ ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു .
[ { "start": 0, "end": 13, "label": "city" }, { "start": 38, "end": 47, "label": "government agency" }, { "start": 48, "end": 58, "label": "legislative bill" } ]
mal_2008-s6
നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത് .
[ { "start": 0, "end": 4, "label": "legal rule" } ]
mal_2008-s7
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനം മാത്രമാണെന്നും പി രാജീവ് പറഞ്ഞു .
[ { "start": 0, "end": 9, "label": "government agency" }, { "start": 10, "end": 18, "label": "judicial system" }, { "start": 69, "end": 78, "label": "person" } ]
mal_2008-s8
എന്നാൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത് .
[ { "start": 55, "end": 65, "label": "political group" } ]
mal_2008-s9
പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു .
[ { "start": 17, "end": 21, "label": "legal rule" }, { "start": 44, "end": 53, "label": "government agency" }, { "start": 54, "end": 58, "label": "legal rule" }, { "start": 81, "end": 92, "label": "person" } ]
mal_2008-s11
സിപിഐ ഇതിന് വഴങ്ങരുതായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 5, "label": "political organization" } ]
mal_2008-s12
ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്സ് സിക്യൂട്ടീവ് കവരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു .
[ { "start": 0, "end": 8, "label": "judicial system" }, { "start": 33, "end": 51, "label": "executive power / government branch" } ]
mal_2008-s13
ഒരാൾ അയാൾക്കെതിരായ കേസിൽ വിധി നിർണ്ണയിക്കാനാവില്ലെന്ന് ഭരണഘടന പറയുന്നു .
[ { "start": 55, "end": 61, "label": "constitution / legal document" } ]
mal_2008-s15
ലോക്പാൽ നിയമത്തിന് വിരുദ്ധമായത് ഭേദഗതിയുണ്ട് .
[ { "start": 0, "end": 7, "label": "legislation" }, { "start": 8, "end": 12, "label": "legal rule" } ]
mal_2008-s16
നിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധ ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉദ്ധരിച്ചു .
[ { "start": 0, "end": 4, "label": "legal rule" }, { "start": 16, "end": 22, "label": "constitution / legal document" } ]
mal_2008-s17
പുതിയ ഭേദഗതിയോടെ പൊതുപ്രവർത്തകർക്കെതിരായ കേസുകളൊന്നും നിലനിൽക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു .
[ { "start": 17, "end": 30, "label": "public works" } ]
mal_2008-s18
സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഇല്ലാതാക്കുന്നുവെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 11, "label": "state" }, { "start": 31, "end": 50, "label": "anti-corruption law / law" } ]
mal_2008-s19
ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ട് .
[ { "start": 10, "end": 16, "label": "constitution / legal document" }, { "start": 30, "end": 34, "label": "legal rule" } ]
mal_2008-s21
അതേസമയം നിയമത്തെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദ്ദീൻ പറഞ്ഞു .
[ { "start": 8, "end": 12, "label": "legal rule" }, { "start": 59, "end": 71, "label": "political organization" }, { "start": 79, "end": 91, "label": "person" } ]
mal_2008-s22
ബില് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണ് .
[ { "start": 5, "end": 11, "label": "constitution / legal document" }, { "start": 23, "end": 27, "label": "legal rule" } ]
mal_2008-s24
ബില്ലിന് സ്പീക്കർ അവതരണ അനുമതി നൽകരുതെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു .
[ { "start": 44, "end": 56, "label": "person" } ]
mal_2008-s25
എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് ഷെൽഫിൽ വക്കാൻ ആണെങ്കിൽ ലോകായുക്ത എന്തിനെന്ന് മന്ത്രി പി രാജീവ് ചോദിച്ചു .
[ { "start": 58, "end": 67, "label": "government agency" }, { "start": 88, "end": 97, "label": "person" } ]
mal_2008-s26
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല .
[ { "start": 0, "end": 9, "label": "government agency" }, { "start": 10, "end": 18, "label": "judicial system" } ]
mal_2008-s27
നിലവിലുള്ള നിയമത്തിൽ അത് പറയുന്നില്ല .
[ { "start": 11, "end": 15, "label": "legal rule" } ]
mal_2008-s28
അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല .
[ { "start": 51, "end": 55, "label": "legal rule" } ]
mal_2008-s29
പോലീസ് അന്വേഷിച്ച് അവർ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകും .
[ { "start": 0, "end": 6, "label": "law enforcement agency" } ]
mal_2008-s30
ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.
[ { "start": 4, "end": 11, "label": "place" } ]
mal_335-s0
സോഷ്യല് മീഡിയയില് സജീവമായ താരം വിശേഷങ്ങളും കുറിപ്പുകളുമായി എത്താറുണ്ട് ....
[ { "start": 0, "end": 13, "label": "social media platform" } ]
mal_335-s1
Malayalam
[ { "start": 0, "end": 9, "label": "language" } ]
mal_335-s2
നിങ്ങള്ക്ക് എന്നെ കല്ല്യാണം കഴിക്കാന് പറ്റുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ, മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോണ് കട്ട് ചെയ്തു; തിരിച്ച് വിളിച്ചുമില്ല
[ { "start": 118, "end": 123, "label": "person" }, { "start": 124, "end": 128, "label": "communication device" } ]
mal_335-s3
കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് മാലാ പാര്വതി!
[ { "start": 0, "end": 6, "label": "educational institution" }, { "start": 34, "end": 46, "label": "actor/activist" } ]
mal_335-s4
April 15, 2022
[ { "start": 0, "end": 14, "label": "date" } ]
mal_335-s5
അഭിനയത്രിയും മനുഷ്യാവകാശ പ്രവര്ത്തകയുമാണ് മാലാ പാർവതി .2007 മുതൽ സിനിമാലോകത്തുള്ള നടിയാണ് മാലാ പാർവതി .
[ { "start": 42, "end": 53, "label": "person" }, { "start": 55, "end": 59, "label": "time period" }, { "start": 90, "end": 101, "label": "person" } ]
mal_335-s6
തലപ്പാവ്, നീലത്താമര, പലേരി മാണിക്യം തുടങ്ങി...Malayalam
[ { "start": 46, "end": 55, "label": "language" } ]
mal_335-s7
‘ എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന കർമ്മം നടക്കുന്ന വേദിയിൽ ഇരുത്തിയത്; ഭാവനയ്ക്കും, രഞ്ജിത്തിനുമെതിരെ സംഗീത ലക്ഷ്മണൻ!
[ { "start": 21, "end": 25, "label": "person" }, { "start": 75, "end": 101, "label": "film festival" }, { "start": 151, "end": 155, "label": "person" }, { "start": 164, "end": 171, "label": "person" }, { "start": 182, "end": 196, "label": "pe...
mal_335-s8
ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു ’; സംഗീത ലക്ഷ്മണക്കെതിരെ നടി മാലാ പാർവതിയുംMarch 19, 2022
[ { "start": 74, "end": 85, "label": "person" }, { "start": 88, "end": 102, "label": "date" } ]
mal_335-s9
26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവനയായിരുന്നു എത്തിയത് .
[ { "start": 0, "end": 30, "label": "film festival" }, { "start": 53, "end": 57, "label": "person" } ]
mal_335-s10
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത് .
[ { "start": 27, "end": 34, "label": "person" }, { "start": 39, "end": 43, "label": "person" } ]
mal_335-s11
‘ പോരാട്ടത്തിന്റെ...Malayalam
[ { "start": 20, "end": 29, "label": "language" } ]
mal_335-s12
ഭീഷ്മ പര്വത്തില്, ടൈറ്റിലില് ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു, ഇതാണ് ആ പടം, ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മാല പാർവതിMarch 5, 2022
[ { "start": 77, "end": 87, "label": "person" }, { "start": 159, "end": 172, "label": "date" } ]
mal_335-s13
അമല് നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .
[ { "start": 0, "end": 10, "label": "director" }, { "start": 11, "end": 20, "label": "person / actor" } ]
mal_335-s14
ബിഗ് ബി പുറത്തിറങ്ങി 14 വര്ഷങ്ങള് ശേഷമാണ്...Malayalam
[ { "start": 0, "end": 7, "label": "product / movie title" }, { "start": 21, "end": 33, "label": "duration" }, { "start": 44, "end": 53, "label": "language" } ]
mal_335-s15
തനിക്ക് ഭൂമി പിളര്ന്ന് താഴേക്ക് പോകുന്ന പോലെ തോന്നി; നാനിയും വിഷ്ണുവുമൊക്കെ നമ്മള് മാറിയിരുന്നാല് വിളിച്ച് കസേര തന്നു
[ { "start": 53, "end": 57, "label": "actor" } ]