id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_335-s16 | കൂടെ ഇരുത്തും, തെലുങ്ക് ചിത്രത്തില് അഭിനയിച്ചപ്പോള് നാനി നല്കിയ പിന്തുണയെ കുറിച്ച് മാല പാര്വതിFebruary 17, 2022 | [
{
"start": 15,
"end": 23,
"label": "language"
},
{
"start": 52,
"end": 56,
"label": "actor"
},
{
"start": 94,
"end": 111,
"label": "date"
}
] |
mal_335-s18 | ഇപ്പോള് തെലുങ്കില് നടന് നാനിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്...Malayalam | [
{
"start": 24,
"end": 28,
"label": "actor"
},
{
"start": 88,
"end": 97,
"label": "language"
}
] |
mal_335-s19 | അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്വതി! | [
{
"start": 132,
"end": 144,
"label": "actor/activist"
}
] |
mal_335-s20 | February 16, 2022 | [
{
"start": 0,
"end": 17,
"label": "date"
}
] |
mal_335-s21 | മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-അമല്നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ ഭീഷ്മ പര്വം ’. | [
{
"start": 54,
"end": 73,
"label": "actor-director duo"
},
{
"start": 98,
"end": 109,
"label": "product"
}
] |
mal_872-s0 | രേണുക വേണു| Last Modified ശനി, 14 ജനുവരി 2023 (10:44 IST) | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 26,
"end": 29,
"label": "day of the week"
},
{
"start": 31,
"end": 45,
"label": "date"
},
{
"start": 47,
"end": 56,
"label": "time"
}
] |
mal_872-s1 | Sanju Samson: ന്യൂസിലന്ഡിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും സഞ്ജു സാംസണ് സമൂഹമാധ്യമങ്ങളില് ചര്ച്ചാ വിഷയമായിരിക്കുകയാണ് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 33,
"end": 43,
"label": "cricket format"
},
{
"start": 45,
"end": 50,
"label": "cricket format"
},
{
"start": 109,
"end": 121,
"label": "person"
}
] |
mal_872-s2 | രണ്ട് പരമ്പരകള്ക്കുള്ള ഇന്ത്യന് സ്ക്വാഡിലും മലയാളി താരമായ സഞ്ജു ഇടംപിടിച്ചിട്ടില്ല . | [
{
"start": 23,
"end": 29,
"label": "country"
}
] |
mal_872-s3 | സഞ്ജുവിനെ ബിസിസിഐ അവഗണിക്കുകയാണെന്ന വിമര്ശനം നേരത്തെ തന്നെ ശക്തമായിരുന്നു . | [
{
"start": 10,
"end": 17,
"label": "sports organization"
}
] |
mal_872-s6 | ന്യൂസിലന്ഡിനെതിരായ ടി 20, ഏകദിന പരമ്പരകള്ക്കുള്ള ടീമില് നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില് ഇത്തവണ ബിസിസിഐയെ ചീത്ത വിളിച്ചിട്ട് കാര്യമില്ല . | [
{
"start": 19,
"end": 24,
"label": "event"
},
{
"start": 26,
"end": 31,
"label": "cricket format"
},
{
"start": 95,
"end": 102,
"label": "sports organization"
}
] |
mal_872-s7 | കെ.എല്.രാഹുല്, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യത്തില് ടീമില് ഉറപ്പായും ഇത്തവണ സ്ഥാനം പിടിക്കേണ്ട താരം സഞ്ജുവായിരുന്നു . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 15,
"end": 26,
"label": "person"
}
] |
mal_872-s8 | ഏകദിനത്തിലും ടി 20യിലും സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു . | [
{
"start": 0,
"end": 5,
"label": "cricket format"
},
{
"start": 13,
"end": 18,
"label": "event"
}
] |
mal_872-s10 | ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 20,
"end": 30,
"label": "cricket format"
}
] |
mal_872-s11 | ഫീല്ഡിങ്ങിനിടെ സഞ്ജുവിന്റെ ഇടത് കാല്മുട്ടിന് പരുക്കേല്ക്കുകയായിരുന്നു . | [
{
"start": 0,
"end": 8,
"label": "activity"
}
] |
mal_872-s13 | ഈ കാരണം കൊണ്ട് മാത്രമാണ് ന്യൂസിലന്ഡിനെതിരായ ഏകദിന, ടി 20 പരമ്പരയില് നിന്ന് സഞ്ജുവിനെ മാറ്റിനിര്ത്തിയത്. | [
{
"start": 44,
"end": 49,
"label": "cricket format"
},
{
"start": 51,
"end": 56,
"label": "event"
}
] |
mal_881-s0 | കോഴിക്കോട്: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധി ദൗർഭാഗ്യകരമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ . | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 12,
"end": 27,
"label": "event"
},
{
"start": 28,
"end": 40,
"label": "court"
},
{
"start": 90,
"end": 96,
"label": "political organization"
},
{
"start": 116,
"end": 132,
"l... |
mal_881-s2 | നീതിക്കായി സൗമ്യയുടെ അമ്മ നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു . | [
{
"start": 11,
"end": 16,
"label": "person"
},
{
"start": 56,
"end": 62,
"label": "political organization"
}
] |
mal_881-s3 | സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം ഗുരുതരമായ വീഴ്ചയുണ്ടായത് എന്ന കാര്യം ഞെട്ടിപ്പിക്കുന്നതുമാണ് . | [
{
"start": 0,
"end": 13,
"label": "concept"
}
] |
mal_881-s5 | ഗോവിന്ദച്ചാമിയ്ക്ക് സുപ്രീം കോടതി വരെ കേസ് നടത്താൻ ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_881-s6 | ജില്ലാ കോടതികളിൽ പോലും ഒരു കേസ് നടത്താൻ സാധാരണക്കാരൻ കഷ്ടപ്പെടുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി ഗോവിന്ദച്ചാമിയെന്ന നിർദ്ധനൻ സുപ്രീംകോടതി വരെ പോയത് . | [
{
"start": 0,
"end": 12,
"label": "court"
},
{
"start": 72,
"end": 80,
"label": "quantity"
},
{
"start": 89,
"end": 102,
"label": "person"
},
{
"start": 117,
"end": 129,
"label": "court"
}
] |
mal_881-s7 | ഗോവിന്ദച്ചാമി വെറുമൊരു ഭിക്ഷക്കാരൻ മാത്രമാണോയെന്നും അതോ ഏതെങ്കിലും മാഫിയാ സംഘം പിന്നിലുണ്ടോയെന്നും ഈ ചോദ്യത്തിന് ഉത്തരം തേടാത്ത സർക്കാരിന്റെ നിലപാട് പൊതു സമൂഹത്തിന് ഭീഷണിയാണെന്നും കുമ്മനം പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 67,
"end": 73,
"label": "criminal organization"
}
] |
mal_881-s8 | ഇത്തരം നിരവധി ഗോവിന്ദച്ചാമിമാർ നമ്മുടെ ട്രെയിനുകളിലും പൊതു ഇടങ്ങളിലും ഇപ്പോഴും വിഹരിക്കുന്നുണ്ട് . | [
{
"start": 14,
"end": 27,
"label": "person"
}
] |
mal_881-s9 | ഗോവിന്ദച്ചാമിയെപ്പറ്റി കൂടുതൽ അന്വേഷിച്ചാൽ ഒരു പക്ഷേ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരുടേയും യഥാർത്ഥ ചിത്രം വെളിപ്പെടും . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_881-s12 | അതു കൊണ്ട് പുനപരിശോധനാ ഹർജിയെന്ന സ്വാഭാവിക നടപടിയല്ല സർക്കാരിൽ നിന്ന് ബിജെപി ആവശ്യപ്പെടുന്നത് . | [
{
"start": 70,
"end": 76,
"label": "political organization"
}
] |
mal_881-s13 | ഗോവിന്ദച്ചാമിയെപ്പറ്റിയും അയാളുടെ സഹായികളെപ്പറ്റിയുമുള്ള സമഗ്രമായ അന്വേഷണമാണ് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_881-s16 | ഇനിയും സൗമ്യമാർ ഉണ്ടാകാതിരിക്കാൻ ഈ നടപടി അനിവാര്യമാണ് . | [
{
"start": 7,
"end": 12,
"label": "person"
}
] |
mal_881-s20 | സ്ത്രീ സുരക്ഷ എന്നത് വാഗ്ദാനം മാത്രമാകരുതെന്നും കുമ്മനം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. | [
{
"start": 0,
"end": 13,
"label": "concept"
},
{
"start": 56,
"end": 66,
"label": "location / city"
}
] |
mal_70-s0 | തമിഴ് സൂപ്പർ താരം ദളപതി വിജയ്യെ കഴിഞ്ഞ ദിവസമാണ് ആദായനികുതിവകുപ്പ് ചോദ്യം ചെയ്തത് . | [
{
"start": 18,
"end": 29,
"label": "person"
}
] |
mal_70-s1 | ബിഗിൽ എന്ന സിനിമയുടെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കാൻ ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ്യെ കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറോളം ചെയ്യുകയാണുണ്ടായത് . | [
{
"start": 0,
"end": 5,
"label": "film / movie"
},
{
"start": 86,
"end": 91,
"label": "person"
},
{
"start": 113,
"end": 127,
"label": "time duration"
}
] |
mal_70-s4 | നടൻ വിജയ് രാഷ്ട്രീയപരമായ പകപോക്കലാണ് നേരിടുന്നതെന്ന് ആരോപിച്ചുകൊണ്ട് നിരവധി പ്രതിഷേധങ്ങളാണ് ആദായനികുതി വകുപ്പിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും ഉയർന്നുവന്നത് . | [
{
"start": 4,
"end": 9,
"label": "person"
}
] |
mal_70-s5 | വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ എല്ലാം കെട്ടടങ്ങി എന്നു വിചാരിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ട് വീണ്ടും ആദായനികുതി വകുപ്പ് നടൻ വിജയിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് . | [
{
"start": 5,
"end": 17,
"label": "event"
},
{
"start": 118,
"end": 136,
"label": "government organization"
},
{
"start": 141,
"end": 146,
"label": "person"
},
{
"start": 151,
"end": 159,
"label": "document"
}
] |
mal_70-s6 | മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് വിജയിക്ക് നോട്ടീസ് അയച്ചിരിക്കുന്നത് . | [
{
"start": 0,
"end": 18,
"label": "time duration"
},
{
"start": 66,
"end": 85,
"label": "government organization"
},
{
"start": 86,
"end": 91,
"label": "person"
},
{
"start": 96,
"end": 104,
"label": "document"
}
] |
mal_70-s7 | വളരെ വിശദമായ ചോദ്യം ചെയ്യലിനും രേഖകൾ പരിശോധിക്കുന്നതിനും വിധേയനായ വിജയ്യെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആദായനികുതി വകുപ്പിനെ നടപടിക്ക് ചെറിയ ദുരൂഹതകൾ കാണുന്നു . | [
{
"start": 66,
"end": 71,
"label": "person"
}
] |
mal_70-s10 | വിജയ് ആദായ നികുതി വകുപ്പിൽ നേരിട്ട് ഹാജരാകാതെ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 6,
"end": 17,
"label": "taxation"
},
{
"start": 46,
"end": 51,
"label": "judicial entity / judicial institution"
}
] |
mal_70-s11 | ഇത്ര വലിയ ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും നടൻ വിജയ് മൗനം അവലംബിക്കുന്നത് തുടരുകയാണ് . | [
{
"start": 60,
"end": 65,
"label": "person"
}
] |
mal_70-s13 | വലിയ ബഡ്ജറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികളെ വളരെ മോശമായ രീതിയിൽ ഈ ചോദ്യം ചെയ്യാൽ നടപടി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. | [
{
"start": 41,
"end": 49,
"label": "film / movie"
}
] |
mal_180-s0 | നിശാഗന്ധി നൃത്തോത്സവം 15 മുതല് 21 വരെ: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും | [
{
"start": 0,
"end": 21,
"label": "event / cultural event"
},
{
"start": 22,
"end": 33,
"label": "date range"
},
{
"start": 47,
"end": 62,
"label": "person"
}
] |
mal_180-s1 | തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും . | [
{
"start": 15,
"end": 29,
"label": "organization / government department"
},
{
"start": 74,
"end": 83,
"label": "day of the week"
}
] |
mal_180-s2 | 15 മുതല് 21 വരെയുള്ള ഏഴു സന്ധ്യകള് തലസ്ഥാനനഗരി ചിലങ്കമേളത്തിന്റെ ഉത്സവച്ചാര്ത്തണിയും . | [
{
"start": 0,
"end": 11,
"label": "date range"
},
{
"start": 35,
"end": 46,
"label": "city"
}
] |
mal_180-s3 | വ്യാഴാഴ്ച വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൃത്തോത്സവം ഉദ്ഘാടനം ചെയ്യും . | [
{
"start": 0,
"end": 9,
"label": "day of the week"
},
{
"start": 26,
"end": 37,
"label": "location"
},
{
"start": 101,
"end": 121,
"label": "person"
}
] |
mal_180-s4 | ചടങ്ങില് പ്രശസ്ത ഭരതനാട്യ നര്ത്തകിയും പത്മശ്രീ ജേതാവുമായ ചിത്ര വിശ്വേശ്വരന് നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം സമ്മാനിക്കും . | [
{
"start": 38,
"end": 46,
"label": "award"
},
{
"start": 57,
"end": 75,
"label": "person"
}
] |
mal_180-s5 | തുടര്ന്ന് 6.30 ന് കേരള കലാമണ്ഡലം മേജര് ട്രൂപ്പ് അവതരിപ്പിക്കുന്ന അംബ എന്ന പ്രത്യേക മോഹിനിയാട്ട നൃത്താവിഷ്കാരവും 7.15 ന് അരൂപ ലാഹിരിയുടെ ഭരതനാട്യവും 8.15 ന് കഥക് കേന്ദ്ര ന്യൂഡല്ഹിയുടെ കഥക്കും അരങ്ങേറും . | [
{
"start": 18,
"end": 47,
"label": "performing arts group"
},
{
"start": 65,
"end": 68,
"label": "cultural reference / performing arts work"
},
{
"start": 114,
"end": 116,
"label": "date"
},
{
"start": 120,
"end": 131,
"label": "person"
},
{
"start... |
mal_180-s6 | വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗത്തെ പ്രഗത്ഭര് നൃത്തോത്സവത്തില് അണിനിരക്കും . | [
{
"start": 31,
"end": 40,
"label": "dance form"
},
{
"start": 56,
"end": 68,
"label": "dance form"
},
{
"start": 70,
"end": 79,
"label": "dance form"
},
{
"start": 81,
"end": 87,
"label": "dance form"
},
{
"start": 89,
"end": 93,
"label": "... |
mal_180-s7 | വൈവിധ്യമാര്ന്ന സാംസ്കാരിക പരിപാടികള് പ്രോത്സാഹിപ്പിക്കുകയും പരിചിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിശാഗന്ധി നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു . | [
{
"start": 26,
"end": 36,
"label": "general concept"
},
{
"start": 107,
"end": 128,
"label": "event / cultural event"
},
{
"start": 160,
"end": 180,
"label": "person"
}
] |
mal_180-s8 | രണ്ടാം ദിവസമായ വെള്ളിയാഴ്ച 6 ന് പ്രീതം ദാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 ന് ആരുഷി മുദ്ഗലിന്റെ ഒഡീസി, 8 ന് മഞ്ജു വി നായരുടെ ഭരതനാട്യം . | [
{
"start": 15,
"end": 26,
"label": "day of the week"
},
{
"start": 32,
"end": 43,
"label": "person"
},
{
"start": 61,
"end": 70,
"label": "dance form"
},
{
"start": 80,
"end": 93,
"label": "person"
},
{
"start": 98,
"end": 103,
"label": "da... |
mal_180-s9 | ശനിയാഴ്ച 6 ന് സന്ധ്യ വെങ്കിടേശ്വരന്റെ ഭരതനാട്യം, 6.45 ന് അനന്യ പരിദയും രുദ്രപ്രസാദ് സ്വെയിനും അവതരിപ്പിക്കുന്ന ഒഡീസി, 8 ന് ത്രിഭുവന് മഹാരാജും സംഘവും അവതരിപ്പിക്കുന്ന കഥക്, ഞായറാഴ്ച 6 ന് അഖില ജി കൃഷ്ണന്റെ മോഹിനിയാട്ടം, 6.45 ന് ഗീത ചന്ദ്രന്റെ ഭരതനാട്യം, 8 ന് ഗുരു വി . ജയറാമ റാവുവും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി . | [
{
"start": 14,
"end": 35,
"label": "person"
},
{
"start": 38,
"end": 47,
"label": "dance form"
},
{
"start": 57,
"end": 67,
"label": "person"
},
{
"start": 111,
"end": 116,
"label": "dance form"
},
{
"start": 166,
"end": 170,
"label": "danc... |
mal_180-s10 | തിങ്കളാഴ്ച 6 ന് നന്ദകിഷോറിന്റെ ഭരതനാട്യം, 6.45 ന് ഭദ്ര സിന്ഹയുടെയും ഗായത്രി ശര്മ്മയുടെയും ഭരതനാട്യം, 8 ന് ഡോ . മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം . | [
{
"start": 31,
"end": 40,
"label": "dance form"
},
{
"start": 50,
"end": 60,
"label": "person"
},
{
"start": 68,
"end": 82,
"label": "person"
},
{
"start": 90,
"end": 99,
"label": "dance form"
},
{
"start": 156,
"end": 168,
"label": "dance ... |
mal_180-s11 | ചൊവ്വാഴ്ച 6 ന് ജനനി മുരളിയുടെ ഭരതനാട്യം, 6.45 ന് വിനിത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 8 ന് ബിജുല ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. | [
{
"start": 15,
"end": 25,
"label": "person"
},
{
"start": 30,
"end": 39,
"label": "dance form"
},
{
"start": 49,
"end": 65,
"label": "person"
},
{
"start": 70,
"end": 82,
"label": "dance form"
}
] |
mal_1893-s0 | ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം . | [
{
"start": 27,
"end": 29,
"label": "meteorological phenomenon"
}
] |
mal_1893-s1 | കൊച്ചിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളടക്കം അമ്പതിലേറെ മലയാളികൾ പലസ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 48,
"end": 58,
"label": "quantity"
}
] |
mal_1893-s2 | വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്നും ഗതാഗതം പുനസ്ഥാപിച്ചാൽ ഡൽഹിയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു . | [
{
"start": 60,
"end": 64,
"label": "location"
}
] |
mal_1893-s3 | ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 37,
"end": 39,
"label": "meteorological phenomenon"
}
] |
mal_1893-s5 | ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 16,
"end": 27,
"label": "location"
},
{
"start": 29,
"end": 36,
"label": "location"
},
{
"start": 38,
"end": 44,
"label": "location"
},
{
"start": 46,
"end": 59,
"label": "location"... |
mal_1893-s6 | ഹിമാചൽ പ്രദേശിൽ തുടർച്ചയായ മഴയെത്തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെയുണ്ടായി . | [
{
"start": 27,
"end": 29,
"label": "meteorological phenomenon"
}
] |
mal_1893-s8 | പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ മണാലി, കുളു അടക്കമുള്ളയിടങ്ങളിൽ വെള്ളപ്പൊക്കമാണ് . | [
{
"start": 41,
"end": 46,
"label": "location"
},
{
"start": 48,
"end": 52,
"label": "location"
}
] |
mal_1893-s11 | കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ഡൽഹിയിൽ പെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ . | [
{
"start": 49,
"end": 51,
"label": "meteorological phenomenon"
},
{
"start": 63,
"end": 67,
"label": "location"
}
] |
mal_1680-s0 | ‘ പാകിസ്താനി ഭാര്യയുടെ ചിത്രം സുലൈമാൻ ഹാജി മറച്ചുവച്ചു ’; ചിത്രവും വിവരങ്ങളും പുറത്തുവിട്ട് വി മുരളീധരൻ | [
{
"start": 2,
"end": 18,
"label": "person"
},
{
"start": 30,
"end": 42,
"label": "person"
},
{
"start": 92,
"end": 103,
"label": "person"
}
] |
mal_1680-s1 | കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജി പാകിസ്താൻ സ്വദേശിനിയായ തൻ്റെ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവെച്ചു എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 15,
"end": 22,
"label": "organization"
},
{
"start": 45,
"end": 62,
"label": "person"
},
{
"start": 63,
"end": 72,
"label": "location"
},
{
"start": 99,
"end": 114,
"label": "cultur... |
mal_1680-s2 | സുലൈമാൻ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോർട്ട് വിവരങ്ങളും വി മുരളീധരൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 59,
"end": 70,
"label": "person"
},
{
"start": 77,
"end": 85,
"label": "social media platform"
}
] |
mal_1680-s3 | ‘ കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്താനിയുടെ വിശദാംശങ്ങൾ നാമനിർദ്ദേശത്തിൽ മറച്ചു വച്ചു . | [
{
"start": 2,
"end": 12,
"label": "location"
},
{
"start": 16,
"end": 22,
"label": "organization"
},
{
"start": 48,
"end": 65,
"label": "person"
},
{
"start": 87,
"end": 110,
"label": "person"
}
] |
mal_1680-s4 | ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയൻറെ നിശബ്ദത അതിശയിക്കാനില്ല. ’ - വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു . | [
{
"start": 43,
"end": 56,
"label": "person"
},
{
"start": 88,
"end": 99,
"label": "person"
}
] |
mal_1680-s6 | പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെ ടാഗ് ചെയ്താണ് മുരളീധരൻ്റെ ട്വീറ്റ് . | [
{
"start": 0,
"end": 13,
"label": "title"
},
{
"start": 14,
"end": 27,
"label": "person"
},
{
"start": 29,
"end": 45,
"label": "title"
},
{
"start": 46,
"end": 54,
"label": "person"
},
{
"start": 56,
"end": 62,
"label": "political party"
... |
mal_1680-s7 | ഇതേ കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി ൻലകിയിരുന്നു എങ്കിലും വരണാധികാരി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു . | [
{
"start": 0,
"end": 10,
"label": "cultural reference"
},
{
"start": 26,
"end": 33,
"label": "organization"
},
{
"start": 73,
"end": 85,
"label": "person"
}
] |
mal_1680-s8 | യുഡിഎഫ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 20,
"end": 41,
"label": "organization"
}
] |
mal_1680-s10 | Story Highlights- v muraleedharan on sulaiman haji wife | [
{
"start": 0,
"end": 16,
"label": "media type"
},
{
"start": 18,
"end": 55,
"label": "topic"
}
] |
mal_1854-s0 | തിരുവനന്തപുരം> റിലീസ് ചെയ്ത് മൂന്നാം ദിവസം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 43,
"end": 52,
"label": "person / actor"
},
{
"start": 53,
"end": 59,
"label": "media"
}
] |
mal_1854-s1 | മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ തിയേറ്റർ പ്രിന്റാണ് ഇന്റര്നെറ്റില് പ്രചരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 51,
"end": 59,
"label": "building"
}
] |
mal_1854-s2 | സംഭവത്തിൽ പൊലീസ് കേസെടുത്തു . | [
{
"start": 10,
"end": 16,
"label": "law enforcement agency"
}
] |
mal_1854-s3 | ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില് എത്തിയത് . | [
{
"start": 7,
"end": 9,
"label": "date"
},
{
"start": 14,
"end": 22,
"label": "work of art / movie"
}
] |
mal_1854-s4 | 45 രാജ്യങ്ങളില് രണ്ടായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 3,
"end": 15,
"label": "geopolitical entity"
},
{
"start": 16,
"end": 33,
"label": "quantity"
},
{
"start": 50,
"end": 56,
"label": "media"
}
] |
mal_1854-s8 | എം പത്മകുമാര് സംവിധാനം ചെയ്യുന്ന ചിത്രം നിര്മ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില് വേണു കുന്നപ്പിള്ളിയാണ് . | [
{
"start": 0,
"end": 13,
"label": "person / director"
},
{
"start": 33,
"end": 39,
"label": "media"
},
{
"start": 90,
"end": 108,
"label": "producer"
}
] |
mal_1854-s9 | മനോജ് പിള്ളയാണ് ഛായാഗ്രഹണം . | [
{
"start": 0,
"end": 11,
"label": "person / cinematographer"
}
] |
mal_1854-s10 | മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്ലാന്, ഉണ്ണി മുകുന്ദന്, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 18,
"end": 33,
"label": "person / actor"
},
{
"start": 35,
"end": 50,
"label": "person / actor"
},
{
"start": 52,
"end": 63,
"label": "person / actor"
},
{
"start": 65,
"end": 73,
... |
mal_1829-s0 | പുതിയ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി . | [
{
"start": 6,
"end": 12,
"label": "disease"
},
{
"start": 44,
"end": 47,
"label": "country"
},
{
"start": 49,
"end": 57,
"label": "city"
},
{
"start": 59,
"end": 71,
"label": "country"
},
{
"start": 73,
"end": 83,
"label": "country"
},
... |
mal_1829-s1 | രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില് ഇറങ്ങുന്നതിന് മുമ്പ് സര്ട്ടിഫിക്ക് ഹാജരാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . | [
{
"start": 90,
"end": 114,
"label": "government organization"
}
] |
mal_1829-s2 | കോവിഡ് കേസുകള് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ കത്തില് പറയുന്നു . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1829-s3 | ഇത് ഈ മാസം ഒന്നുമുതല് പ്രാബല്യത്തില് വന്നതായും അദ്ദേഹം അറിയിച്ചു . | [
{
"start": 4,
"end": 10,
"label": "date"
}
] |
mal_1829-s4 | മേല്പറഞ്ഞ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവര് 72 മണിക്കൂറിനുള്ളിലെടുത്ത ആര്ടിപിസിആര് പരിശോധനാ ഫലം വിമാനത്തില് കയറുന്നതിന് മുമ്പ് എയര്സുവിധ പോര്ട്ടലില് അപ്ലോഡ് ചെയ്തിരിക്കണമെന്നും കത്തില് പറയുന്നു . | [
{
"start": 64,
"end": 76,
"label": "medical test"
}
] |
mal_1829-s5 | വിദേശത്തുനിന്ന് എത്തുവരില് രണ്ടുശതമാനം പേരെ കോവിഡ് പരിശോധന നടത്തുന്നത് തുടരും . | [
{
"start": 44,
"end": 50,
"label": "disease"
}
] |
mal_1829-s6 | ഇതുവരെ രാജ്യത്ത് 173 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . | [
{
"start": 17,
"end": 20,
"label": "quantity"
},
{
"start": 32,
"end": 38,
"label": "disease"
}
] |
mal_1829-s7 | സജീവരോഗികളുടെ എണ്ണം 2670 ആയി കുറഞ്ഞു . | [
{
"start": 20,
"end": 24,
"label": "quantity"
}
] |
mal_1829-s8 | 4.46 കോടി പേര്ക്കാണ് ഇന്ത്യയില് ഇതുവരെ കോവിഡ് ബാധിച്ചത് . | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 21,
"end": 27,
"label": "country"
},
{
"start": 39,
"end": 45,
"label": "disease"
}
] |
mal_1829-s9 | 5,30,707 പേര് രോഗബാധിതരായി മരിച്ചു . | [
{
"start": 0,
"end": 8,
"label": "quantity"
}
] |
mal_1829-s10 | ആകെ രോഗികളുടെ .01 ശതമാനം മാത്രമാണ് നിലവില് സജീവരോഗികള് . | [
{
"start": 14,
"end": 17,
"label": "percentage"
}
] |
mal_1829-s13 | ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല . | [
{
"start": 39,
"end": 45,
"label": "media outlet"
}
] |
mal_1829-s14 | അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും . | [
{
"start": 36,
"end": 58,
"label": "person"
}
] |
mal_1829-s15 | കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ് . | [
{
"start": 22,
"end": 25,
"label": "technology"
}
] |
mal_1829-s16 | ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്. | [
{
"start": 29,
"end": 32,
"label": "technology"
}
] |
mal_2463-s0 | കാബൂൾ: ബുധനാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,000 കടന്നു . 600-ലധികം പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 15,
"label": "day of the week"
},
{
"start": 66,
"end": 71,
"label": "quantity"
},
{
"start": 81,
"end": 84,
"label": "quantity"
}
] |
mal_2463-s1 | റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അഫ്ഗാനിലെ കെട്ടിടങ്ങൾ നിലംപൊത്തി . | [
{
"start": 17,
"end": 20,
"label": "measurement / measurement value"
},
{
"start": 64,
"end": 73,
"label": "country"
}
] |
mal_2463-s5 | “ നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ് . ഇസ്ലാമിക് എമിറേറ്റിന്റെ രക്ഷാസംഘം എത്തിയിട്ടുണ്ട്, പ്രദേശവാസികളുടെ സഹായത്തോടെ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാൻ ശ്രമിക്കുകയാണ്, ” കഠിനമായി ബാധിച്ച പക്തിക പ്രവിശ്യയിലെ ഒരു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു . | [
{
"start": 219,
"end": 234,
"label": "province"
}
] |
mal_2463-s6 | രണ്ട് ദശാബ്ദക്കാലത്തെ യുദ്ധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യം ഏറ്റെടുക്കുകയും ഉപരോധങ്ങൾ കാരണം അന്താരാഷ്ട്ര സഹായങ്ങൾ നിരസിക്കപ്പെടുകയും ചെയ്ത താലിബാൻ സർക്കാരിന് രക്ഷാപ്രവർത്തനം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ . | [
{
"start": 142,
"end": 149,
"label": "organization / political organization"
}
] |
mal_2463-s8 | ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസിൽ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബർ ഗിരാർഡറ്റ് പറഞ്ഞു . | [
{
"start": 118,
"end": 131,
"label": "international organization"
},
{
"start": 159,
"end": 182,
"label": "person"
}
] |
mal_2463-s11 | മെഡിക്കൽ ഹെൽത്ത് ടീമുകളെ വിന്യസിക്കുകയും മെഡിക്കൽ സപ്ലൈസ് നൽകുകയും ചെയ്യുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് അറിയിച്ചു . | [
{
"start": 86,
"end": 113,
"label": "organization / international organization"
}
] |
mal_2463-s12 | ചില ഗ്രാമങ്ങൾ മലനിരകളിലെ വിദൂര പ്രദേശങ്ങളിലായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വിശദാംശങ്ങൾ ശേഖരിക്കാൻ കുറച്ച് സമയമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. | [
{
"start": 164,
"end": 182,
"label": "person"
}
] |
mal_1728-s0 | ഗുരുവായൂർ: വിജീഷ് മണി സംവിധാനം നിർവഹിച്ച് മലയാളത്തിൻ്റെ അഭിമാനമായ ജയറാമിൻ്റെ അതുല്യമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ നമോ: എന്ന സംസ്കൃത സിനിമ ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 21,
"label": "person"
},
{
"start": 117,
"end": 121,
"label": "cultural reference / movie"
},
{
"start": 151,
"end": 164,
"label": "event"
}
] |
mal_1728-s1 | കഴിഞ്ഞ വർഷം നേതാജി എന്ന സിനിമയിലൂടെ ഇന്ത്യൻ പനോരമയിൽ ഇടം നേടിയ സംവിധായകൻ വിജിഷ് മണിയുടെ സംസ്കൃത ചിത്രമാണ് നമോ: . | [
{
"start": 12,
"end": 18,
"label": "movie"
},
{
"start": 36,
"end": 49,
"label": "event"
},
{
"start": 106,
"end": 110,
"label": "cultural reference / movie"
}
] |
mal_1728-s3 | നമോ: യുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ലോകനാഥനാണ് . | [
{
"start": 0,
"end": 4,
"label": "cultural reference / movie"
}
] |
mal_1728-s5 | വിഖ്യാത സംഗീതജ്ഞൻ പദ്മശ്രീ അനൂപ് ജലോട്ടയാണ് നമോ യ്ക്ക് സംഗീതം ഒരുക്കിയത് . | [
{
"start": 18,
"end": 39,
"label": "person"
}
] |
mal_1728-s6 | തിരക്കഥ യു പ്രസന്നകുമാറും ഡോ എസ് എൻ മഹേഷ് ബാബുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് . | [
{
"start": 26,
"end": 46,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.