id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_265-s3 | കോപ്പിയടിച്ച് നേടിയ ഗവേഷണ ബിരുദമുപയോഗിച്ച് ജോലിയോ സ്ഥാനക്കയറ്റമോ നേടിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനും ശുപാർശ ചെയ്യും . | [
{
"start": 0,
"end": 9,
"label": "scientific concept"
}
] |
mal_265-s4 | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് വിരമിച്ച പ്രൊഫ . പി . ബാലനാണ് 20 അംഗ സമിതിയുടെ ചെയർമാൻ . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 75,
"end": 77,
"label": "quantity"
}
] |
mal_265-s5 | ആറ് മാസത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും . | [
{
"start": 0,
"end": 12,
"label": "duration"
}
] |
mal_265-s6 | യു.ജി.സിയുടെ പരിധിയിൽ ജോലി ചെയ്യുന്നവർ നടത്തുന്ന മാനദണ്ഡ ലംഘനത്തിന് കടുത്ത നടപടിയുണ്ടാകും . | [
{
"start": 0,
"end": 8,
"label": "organization"
}
] |
mal_265-s9 | ഇന്ത്യയിലാണ് ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം ഗുരുതരമായി കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_265-s10 | ജൂലായിൽ യു.ജി.സിയുടെ അനുമതി നേടിയ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പദ്ധതിയായ സ്കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിംഗ് എക്കണോമി (സ്ട്രൈഡ്) വിവിധ വിഷയങ്ങളെ ഏകീകരിച്ചുളള ഗവേഷണ പഠനങ്ങൾക്കാണ് ഊന്നൽ നൽകുന്നത് . | [
{
"start": 8,
"end": 16,
"label": "organization"
},
{
"start": 83,
"end": 165,
"label": "research program"
}
] |
mal_265-s12 | ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എ . നളിനാക്ഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഡി . രാമനാഥൻ എന്നിവരുംവാർത്താസമ്മേളനത്തിൽ പങ്കെടുത്തു . | [
{
"start": 34,
"end": 50,
"label": "person"
},
{
"start": 52,
"end": 104,
"label": "organization"
},
{
"start": 121,
"end": 136,
"label": "person"
}
] |
mal_2350-s0 | കൊച്ചി> വികസനം മുഖ്യ അജൻഡയായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസനനായകൻ എത്തുന്നതോടെ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ ആവേശം കൊടിയേറും . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 29,
"end": 39,
"label": "location / town"
}
] |
mal_2350-s1 | തൃക്കാക്കരയെ കൊച്ചിയുടെയും കേരളത്തിന്റെയും വികസനകേന്ദ്രമാക്കി മാറ്റാനുള്ള എൽഡിഎഫ് മുന്നേറ്റത്തിന് ഊർജംപകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മണ്ഡലത്തിലെത്തും . | [
{
"start": 0,
"end": 10,
"label": "location / town"
},
{
"start": 13,
"end": 19,
"label": "location / city"
},
{
"start": 74,
"end": 81,
"label": "political organization / political party"
},
{
"start": 123,
"end": 136,
"label": "person"
},
{
"star... |
mal_2350-s2 | എൽഡിഎഫ് മണ്ഡലം കൺവൻഷൻ വൈകിട്ട് നാലിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും . | [
{
"start": 0,
"end": 7,
"label": "political organization / political party"
}
] |
mal_2350-s3 | എന്തുകൊണ്ട് തൃക്കാക്കരയ്ക്കു മാറ്റം വേണം? തൃക്കാക്കരയുടെ വികസനത്തിന് ഒപ്പം ആരു നിൽക്കുന്നു? എന്നീ എൽഡിഎഫ് ചോദ്യങ്ങൾക്ക് ഓരോദിവസവും ജനപിന്തുണയേറുന്നതിനിടയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത് . | [
{
"start": 12,
"end": 22,
"label": "location / town"
},
{
"start": 42,
"end": 52,
"label": "location / town"
},
{
"start": 98,
"end": 105,
"label": "political organization / political party"
}
] |
mal_2350-s6 | വികസനവും രാഷ്ട്രീയവും ഉന്നയിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ . ജോ ജോസഫിന്റെ സ്വീകാര്യത ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോൾത്തന്നെ എതിർമുന്നണികളെ കുറച്ചൊന്നുമല്ല കുഴക്കുന്നത് . | [
{
"start": 36,
"end": 43,
"label": "political organization / political party"
}
] |
mal_2350-s8 | ജില്ലാ ഭരണകേന്ദ്രവും കേരളത്തിന്റെ സിലിക്കൺവാലിയുമായ തൃക്കാക്കരയെ കൊച്ചിയുടെ വികസനകേന്ദ്രമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതും മുന്നോട്ടുവയ്ക്കുന്നതുമായ പദ്ധതികൾക്കു പിന്തുണതേടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത് . | [
{
"start": 21,
"end": 46,
"label": "regional identifier"
},
{
"start": 52,
"end": 62,
"label": "location / town"
},
{
"start": 65,
"end": 71,
"label": "location / city"
},
{
"start": 191,
"end": 198,
"label": "political organization / political party"
}
... |
mal_2350-s9 | കേന്ദ്രാനുമതി കാക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടവും പണി പൂർത്തിയായ വാട്ടർ മെട്രോയും നിർദിഷ്ട കെ റെയിലിന്റെ ജില്ലയിലെ ഏക സ്റ്റേഷനും ചേർന്ന് തൃക്കാക്കരയെ കൊച്ചിയുടെ യാത്രാഹബ്ബായി മാറ്റും . | [
{
"start": 0,
"end": 13,
"label": "governmental concept"
},
{
"start": 24,
"end": 37,
"label": "transportation project / infrastructure project"
},
{
"start": 67,
"end": 80,
"label": "transportation project / infrastructure project"
},
{
"start": 93,
"end": 10... |
mal_2350-s10 | ഈ വികസനത്തിനു തടയിടാൻ യുഡിഎഫും ബിജെപിയും ചേർന്നുനടത്തുന്ന ഗൂഢാലോചനയും തെരഞ്ഞെടുപ്പിൽ ചർച്ചയാണ് . | [
{
"start": 31,
"end": 37,
"label": "political organization / political party"
}
] |
mal_2350-s11 | ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനം, കാക്കനാട്ടുനിന്ന് കൊരട്ടിയിലേക്കും ചേർത്തലയിലേക്കും ഐടി ഇടനാഴികൾ, നിർദിഷ്ട അന്താരാഷ്ട്ര ട്രേഡ് സെന്റർ, റോഡുകളും പാലങ്ങളും ഉൾപ്പെടെ എൽഡിഎഫ് സർക്കാർ തൃക്കാക്കരയ്ക്കായി ആവിഷ്കരിച്ച വികസനപദ്ധതികളും കൂടിയാകുമ്പോൾ എൽഡിഎഫ് എംഎൽഎ വേണമെന്ന ജനാഭിലാഷത്തിനാണ് ചർച്ചകളിൽ മുൻതൂക്കം . | [
{
"start": 0,
"end": 11,
"label": "technology/corporate entity / industrial park"
},
{
"start": 31,
"end": 40,
"label": "location"
},
{
"start": 49,
"end": 56,
"label": "location"
},
{
"start": 66,
"end": 73,
"label": "location"
},
{
"start": 106,
... |
mal_2350-s12 | പാളയത്തിലെ പടയ്ക്കു തടയിടാൻ പി ടി തോമസിന്റെ ഭാര്യ ഉമയെത്തന്നെ സ്ഥാനാർഥിയാക്കിയെങ്കിലും യുഡിഎഫിലെയും കോൺഗ്രസിലെയും പ്രതിസന്ധി മൂർച്ഛിക്കുകയാണ് . | [
{
"start": 50,
"end": 52,
"label": "person"
}
] |
mal_2350-s13 | വോട്ടുപങ്കാളിത്തം കുറഞ്ഞുവരുന്ന എൻഡിഎ ഇത്തവണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നു . | [
{
"start": 0,
"end": 17,
"label": "statistical concept"
},
{
"start": 32,
"end": 37,
"label": "political alliance"
},
{
"start": 45,
"end": 51,
"label": "political organization / political party"
}
] |
mal_2350-s14 | ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . | [
{
"start": 28,
"end": 36,
"label": "technology/service"
}
] |
mal_2350-s15 | വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 10,
"label": "messaging app"
}
] |
mal_2350-s16 | ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 8,
"label": "technology/service / messaging app"
}
] |
mal_2320-s0 | കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദ് വിദേശ ക്ലബിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 32,
"end": 47,
"label": "person"
}
] |
mal_2320-s1 | ട്വിറ്ററിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിലാണ് ഇത്തരം ഒരു വാർത്ത പരക്കുന്നത് . | [
{
"start": 12,
"end": 36,
"label": "fan community"
}
] |
mal_2320-s2 | ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സ് സഹലിന് ഒരു മാസം നീളുന്ന ട്രയൽസ് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ . | [
{
"start": 0,
"end": 8,
"label": "language"
},
{
"start": 16,
"end": 36,
"label": "organization / sports club"
}
] |
mal_2320-s6 | സഹലിനെ പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ ലണ്ടണിലേക്ക് ക്ഷണിച്ചിരുന്നു . | [
{
"start": 14,
"end": 21,
"label": "sport"
},
{
"start": 30,
"end": 42,
"label": "person"
},
{
"start": 43,
"end": 55,
"label": "location"
}
] |
mal_2320-s7 | ഇത് ഈ വാർത്തയുമായി ചേർത്ത് വായിക്കുകയാണ് ഫുട്ബോൾ പ്രേമികൾ . | [
{
"start": 41,
"end": 48,
"label": "sport"
}
] |
mal_2267-s0 | ദില്ലി: ഇന്ത്യയ്ക്കുള്ള കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച്ച ദില്ലിയിലെത്തും . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "country"
},
{
"start": 24,
"end": 30,
"label": "disease"
},
{
"start": 54,
"end": 66,
"label": "day of the week"
},
{
"start": 67,
"end": 73,
"label": ... |
mal_2267-s1 | ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന . | [
{
"start": 22,
"end": 35,
"label": "person / political leader"
}
] |
mal_2267-s5 | ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്കരുതല് നടപടികള് സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. | [
{
"start": 83,
"end": 96,
"label": "government position"
}
] |
mal_2267-s6 | ജനുവരി ആദ്യം ഇന്ത്യയില് കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ സൂചന നല്കിയിരുന്നു . | [
{
"start": 0,
"end": 6,
"label": "month"
},
{
"start": 13,
"end": 19,
"label": "country"
},
{
"start": 24,
"end": 30,
"label": "disease"
},
{
"start": 57,
"end": 70,
"label": "person / political leader"
},
{
"start": 71,
"end": 84,
"label":... |
mal_2267-s8 | ലോകത്ത് കോവിഡ് ബാധിതര് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ . | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 63,
"end": 69,
"label": "country"
}
] |
mal_2267-s9 | കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞത് . | [
{
"start": 21,
"end": 27,
"label": "country"
},
{
"start": 32,
"end": 38,
"label": "disease"
}
] |
mal_2267-s10 | പ്രതിദിനം രാജ്യത്ത് ഏറ്റവും കൂടുതല് കോവിഡ് റിപ്പോര്ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ് . | [
{
"start": 36,
"end": 42,
"label": "disease"
},
{
"start": 75,
"end": 79,
"label": "location"
}
] |
mal_2267-s11 | രാജ്യത്ത് ഏറ്റവും കൂടുതല് കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ് . | [
{
"start": 26,
"end": 32,
"label": "disease"
},
{
"start": 53,
"end": 63,
"label": "location / state"
}
] |
mal_2267-s12 | എന്നാല് രാജ്യത്തെ കോവിഡ് ബാധിരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള് സൂചിപ്പിക്കുന്നത് . | [
{
"start": 18,
"end": 24,
"label": "disease"
},
{
"start": 93,
"end": 102,
"label": "statistics"
}
] |
mal_2267-s13 | വ്യോമ സേനയുടെ സഹായമടക്കം ഉപയോഗിച്ച് വലിയരീതിയിലുള്ള കോവിഡ് വാക്സിനേഷന് രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചനകള്. | [
{
"start": 0,
"end": 9,
"label": "organization / military branch"
},
{
"start": 52,
"end": 58,
"label": "disease"
}
] |
mal_1766-s0 | ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 149,
"end": 154,
"label": "person"
}
] |
mal_1766-s2 | മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത് . | [
{
"start": 0,
"end": 14,
"label": "film / movie"
}
] |
mal_1766-s3 | “ ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം? ” | [
{
"start": 9,
"end": 13,
"label": "location / country"
}
] |
mal_1766-s5 | “ എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത്? ” | [
{
"start": 28,
"end": 34,
"label": "location / city"
}
] |
mal_1766-s8 | 360 റേഡിയോയാ ആണ് കുട്ടികളിലെ മുഖാമുഖത്തിനുള്ള കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കിയത് . | [
{
"start": 0,
"end": 12,
"label": "technology"
}
] |
mal_1766-s9 | യഥാര്ത്ഥ ജീവിതത്തില് നിന്നെടുത്തതാണ് മോമോ ഇന് ദുബൈ എന്ന സിനിമയുടെ കഥയെന്ന് നിര്മാതാവ് സകരിയ മറുപടിയായി പറഞ്ഞു . | [
{
"start": 86,
"end": 91,
"label": "person"
}
] |
mal_1766-s12 | വര്ഷങ്ങളായി അബുദബിയില് ജോലി ചെയ്യുന്ന സംവിധായകന്റെ മുന്നില് വന്നൊരു അനുഭവമം സിനിമയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 12,
"end": 18,
"label": "location / city"
}
] |
mal_1766-s13 | പഠിക്കുക എന്നതിനാണ് ജീവിതത്തില് ഏറ്റവും പ്രധാനമെന്ന് ചിത്രത്തില് പ്രധാന കഥാപാത്രമായ മോമോയെ അവതരിപ്പിച്ച് ആത്രയ് ബൈജുരാജ് പറഞ്ഞു . | [
{
"start": 105,
"end": 120,
"label": "person"
}
] |
mal_1766-s16 | സിനിമയുടെ കഥാപശ്ചാത്തലം യുഎഇ ആയതിനാലാണ് സിനിമ ഇവിടെ യുഎയില് തന്നെ ചിത്രീകരിച്ചതെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുത്തരമായി കിട്ടിയത് . | [
{
"start": 24,
"end": 28,
"label": "location / country"
},
{
"start": 52,
"end": 55,
"label": "country"
}
] |
mal_1766-s17 | 1500 ല് അധികം പേരില് നിന്നാണ് ചിത്രത്തിലേക്ക് ബാലതാരങ്ങളെ തെരഞ്ഞെടുത്തതെന്ന് സംവിധാകയന് ഒരു ചോദ്യത്തിനു ഉത്തരമാണ് അമീന് അസ്ലം പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 114,
"end": 125,
"label": "person"
}
] |
mal_1766-s19 | 360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി പരിപാടികൾ നിയന്ത്രിച്ചു. | [
{
"start": 0,
"end": 10,
"label": "radio station"
},
{
"start": 29,
"end": 46,
"label": "person"
}
] |
mal_2339-s0 | മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ . | [
{
"start": 21,
"end": 28,
"label": "person / actor"
}
] |
mal_2339-s1 | ട്രേഡ് അനലിസ്റ്റായ ശ്രീധരൻ പിള്ളയാണ് ട്വിറ്ററിലൂടെ ചിത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത് . | [
{
"start": 19,
"end": 32,
"label": "person / trade analyst"
}
] |
mal_2339-s2 | ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ . | [
{
"start": 0,
"end": 22,
"label": "person / film director"
},
{
"start": 84,
"end": 102,
"label": "film / movie"
}
] |
mal_2339-s3 | ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും അരമണിക്കൂറോളം നീളുന്ന സംഘട്ടനരംഗങ്ങൾ ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതാണ് തിരക്കഥയുടെ ഹൈലൈറ്റെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട് . | [
{
"start": 30,
"end": 37,
"label": "person / actor"
}
] |
mal_2339-s6 | ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_2339-s8 | ഷിബു ബേബി ജോണിന്റെ ജോണ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന് മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര് ചേര്ന്നാണ് ചിത്രം നിർമ്മിക്കുന്നത് . | [
{
"start": 19,
"end": 50,
"label": "organization"
},
{
"start": 58,
"end": 78,
"label": "organization / film production company"
},
{
"start": 80,
"end": 101,
"label": "organization / film production company"
},
{
"start": 103,
"end": 120,
"label": "organi... |
mal_2339-s9 | തിരക്കഥ ഒരുക്കുന്നത് പി എസ് റഫീഖ് ആണ് . | [
{
"start": 21,
"end": 33,
"label": "person / screenwriter"
}
] |
mal_2339-s10 | സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ള . | [
{
"start": 23,
"end": 38,
"label": "person / music composer"
}
] |
mal_2188-s0 | ദോഹ: ലോക കപ്പ് ചരിത്രം തിരുത്തിക്കുറിച്ച അര്ജന്റീന-സൗദി മത്സരം കാണാൻ പതിനായിരക്കണക്കിന് സൗദികൾ അതിർത്തി കടന്ന് എത്തിയെങ്കിലും ലുസൈൽ സ്റ്റേഡിയത്തിൽ ഭൂരിഭാഗവും അർജന്റീന ആരാധകർ തന്നെയായിരുന്നു . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 5,
"end": 14,
"label": "event / sports event"
},
{
"start": 41,
"end": 50,
"label": "country"
},
{
"start": 51,
"end": 55,
"label": "location / country"
},
{
"start": 88,
"end": 9... |
mal_2188-s1 | 88,012 കാണികളെ സാക്ഷിയാക്കി സൗദിയുടെ സലിം അൽ ദോസരി രണ്ടാം പകുതിയിൽ വിസ്മയിപ്പിക്കുന്ന ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു . | [
{
"start": 28,
"end": 32,
"label": "location / country"
},
{
"start": 37,
"end": 50,
"label": "person"
},
{
"start": 86,
"end": 89,
"label": "product"
}
] |
mal_2188-s2 | സൗദികൾക്ക് പോലും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല . | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_2188-s3 | സ്റ്റേഡിയത്തിന് പുറത്തും ദോഹയിലുടനീളവും സൗദികൾ പാട്ടുപാടിയും നൃത്തംചവിട്ടിയും വിജയം ആഘോഷിച്ചു . | [
{
"start": 25,
"end": 28,
"label": "location / city"
},
{
"start": 40,
"end": 44,
"label": "location / country"
}
] |
mal_2188-s4 | 1994.ന് ശേഷം ആദ്യമായാണ് സൗദി ടീം ഒരു വേൾഡ് കപ്പ് മത്സരത്തിൽ ആദ്യ മത്സരത്തിൽ ജയിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 24,
"end": 28,
"label": "location / country"
},
{
"start": 37,
"end": 48,
"label": "sports event"
}
] |
mal_2188-s5 | അതും കഴിഞ്ഞ 36 മത്സരങ്ങളിലും തുടർച്ചയായി വിജയിച്ച അര്ജന്റീനക്കെതിരെ . | [
{
"start": 12,
"end": 14,
"label": "quantity"
},
{
"start": 50,
"end": 59,
"label": "country"
}
] |
mal_2188-s6 | മെട്രോ സ്റ്റേഷൻ മുതൽ സ്റ്റേഡിയത്തിലെ ഗാലറികൾ വരെ നീല-വെള്ള നിറത്തിന്റെ കടലായിരുന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു . | [
{
"start": 0,
"end": 15,
"label": "infrastructure"
},
{
"start": 88,
"end": 95,
"label": "organization / media organization"
}
] |
mal_2188-s7 | സ്റ്റേഡിയത്തിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, മലേഷ്യ ആരാധകരും മെസ്സി ഫാൻസ് ആയിരുന്നു . | [
{
"start": 19,
"end": 25,
"label": "location / country"
},
{
"start": 27,
"end": 38,
"label": "location / country"
},
{
"start": 40,
"end": 47,
"label": "location / country"
},
{
"start": 49,
"end": 55,
"label": "location / country"
},
{
"start": 6... |
mal_2188-s8 | ആയിരക്കണക്കിന് അർജന്റീനക്കാരും സ്റ്റേഡിയത്തിലുണ്ടായിരുന്നു . | [
{
"start": 15,
"end": 23,
"label": "location"
}
] |
mal_2188-s9 | പലരും 24 മണിക്കൂറോളം യാത്ര ചെയ്താണ് ദോഹയിൽ എത്തിയത് . | [
{
"start": 36,
"end": 39,
"label": "location / city"
}
] |
mal_2188-s11 | പല സൗദികളും ദോഹയിലെത്തിയത് മെസ്സി കളിക്കുന്നത് കാണാനായിരുന്നു . | [
{
"start": 3,
"end": 7,
"label": "location / country"
},
{
"start": 12,
"end": 15,
"label": "location / city"
},
{
"start": 27,
"end": 33,
"label": "person"
}
] |
mal_2188-s12 | അതേസമയം സൗദി എത്ര ഗോളിന് തോൽക്കും എന്നതായിരുന്നു സൗദി സമൂഹമാധ്യമങ്ങളിൽ ഇന്നലെ മുഴുവൻ ചർച്ച . | [
{
"start": 8,
"end": 12,
"label": "location / country"
},
{
"start": 49,
"end": 53,
"label": "location / country"
}
] |
mal_2188-s13 | പരാജയപ്പെട്ടാലും അര്ജന്റീന ഗോൾ മഴ പെയ്ത് അപമാനിക്കപ്പെടല്ലേ എന്ന് പലരും അഭിപ്രായപ്പെട്ടു . | [
{
"start": 17,
"end": 26,
"label": "country"
},
{
"start": 27,
"end": 30,
"label": "product"
}
] |
mal_2188-s14 | ഈ ടൂർണമെന്റിൽ ഘാന കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കിങ് ഉള്ള ടീമായിരുന്നു സൗദി എന്നതും ശ്രദ്ധേയമാണ് . | [
{
"start": 14,
"end": 17,
"label": "country"
},
{
"start": 81,
"end": 85,
"label": "location / country"
}
] |
mal_2188-s15 | 'എന്തൊരു ഗോൾ' എന്നാണ് ഇപ്പോൾ സൗദി സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് . | [
{
"start": 9,
"end": 12,
"label": "product"
},
{
"start": 29,
"end": 33,
"label": "location / country"
}
] |
mal_2188-s16 | വരും ദിവസങ്ങളിൽ എല്ലാ കണ്ണുകളും സൗദി ടീമിലേക്കായിരിക്കും . | [
{
"start": 32,
"end": 36,
"label": "location / country"
}
] |
mal_2188-s18 | സൗദിയുടെ ചരിത്ര വിജയം ഈ ടൂർണമെന്റിലെ ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളെയും ഇനി അസാധുവാക്കും . | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_2188-s19 | ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് ഇന്ന് സംഭവിച്ചതെന്ന് ടൈം മാഗസിൻ പറഞ്ഞു. | [
{
"start": 86,
"end": 96,
"label": "organization / magazine"
}
] |
mal_1488-s0 | തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഓണ്ലൈന് വ്യാപാര സ്ഥാപനമായ ഫ്ലിപ്പ്കാര്ട്ട് പ്രാഥമിക ഓഹരി വില്പ്പനക്കിറക്കാന് ഒരുങ്ങുന്നു (ഐപിഒ). | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 128,
"end": 132,
"label": "event / financial offering"
}
] |
mal_1488-s1 | 2022 ല് ഐപിഒ ഉണ്ടാകുമെന്നാണ് ഗ്രൂപ്പ് സിഇഒ കല്യാണ് കൃഷ്ണമൂര്ത്തി അറിയിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 12,
"label": "event / financial offering"
},
{
"start": 29,
"end": 42,
"label": "job title"
},
{
"start": 43,
"end": 64,
"label": "person"
}
] |
mal_1488-s3 | അമേരിക്കന് വിപണിയില് ഐപിഒ നടത്താനാണ് ഫ്ലിപ്പ്കാര്ട്ടിന്റെ തീരുമാനം . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 21,
"end": 25,
"label": "event / financial offering"
}
] |
mal_1488-s4 | ഐപിഒ നടത്തുന്നതിന്റെ മുന്നോടിയായി പ്രവര്ത്തനങ്ങളെല്ലാം നിയമവിധേയമാക്കാനും അടുത്ത രണ്ട് വര്ഷങ്ങളിലെ ലാഭക്ഷമത വന്തോതില് ഉയര്ത്തണമെന്നും ഗ്രൂപ്പ് സിഇഒ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "event / financial offering"
},
{
"start": 99,
"end": 107,
"label": "scientific concept"
},
{
"start": 134,
"end": 147,
"label": "job title"
}
] |
mal_1488-s5 | ഭാവിയില് ഇന്ത്യയിലും ലിസ്റ്റ് ചെയ്യാന് കമ്ബനിക്ക് ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 9,
"end": 15,
"label": "location"
}
] |
mal_1488-s6 | ഫ്ലിപ്പ്കാര്ട്ടിന്റെ 77 ശതമാനം ഓഹരികളും നിലവില് അമേരിക്കന് റീട്ടെയില് ഭീമന് വാള്മാര്ട്ടിന്റെ പക്കലാണ്. | [
{
"start": 21,
"end": 30,
"label": "quantity"
},
{
"start": 48,
"end": 56,
"label": "country"
}
] |
mal_596-s0 | എന്നാല് ഈ തീരുമാനത്തില് സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 24,
"end": 37,
"label": "person"
}
] |
mal_596-s1 | 25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന് അലന്സിയര് | [
{
"start": 0,
"end": 10,
"label": "money"
},
{
"start": 32,
"end": 42,
"label": "cultural reference / statue"
},
{
"start": 74,
"end": 83,
"label": "person"
}
] |
mal_596-s3 | സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില് സ്ത്രീവിരുദ്ധ പരാമര്ശവുമായി നടന് അലന്സിയര് . | [
{
"start": 75,
"end": 84,
"label": "person"
}
] |
mal_596-s4 | പുരസ്കാരമായി നല്കുന്ന ശില്പം മാറ്റണമെന്നും പെണ്പ്രതിമ നല്കി പ്രകോപിപ്പിക്കരുതെന്നും അലന്സിയര് പറഞ്ഞു . | [
{
"start": 22,
"end": 28,
"label": "art object"
},
{
"start": 43,
"end": 53,
"label": "cultural reference / statue"
},
{
"start": 84,
"end": 93,
"label": "person"
}
] |
mal_596-s6 | ആണ്കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്ത്തുമെന്നും അലന്സിയര് പറഞ്ഞു . | [
{
"start": 61,
"end": 70,
"label": "person"
}
] |
mal_596-s9 | 25000 രൂപ നല്കി അപമാനിക്കരുത് എന്നും അലന്സിയര് അഭിപ്രായപ്പെട്ടു . | [
{
"start": 0,
"end": 5,
"label": "quantity"
},
{
"start": 37,
"end": 46,
"label": "person"
}
] |
mal_596-s11 | അപ്പന് എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്സിയറിന് പ്രത്യേക ജൂറി പരാമര്ശം ലഭിച്ചത് . | [
{
"start": 0,
"end": 6,
"label": "cultural reference / movie"
}
] |
mal_596-s12 | തമിഴിലെ നാല് മുന്നിര താരങ്ങള്ക്ക് വിലക്ക്; നിര്മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക് | [
{
"start": 0,
"end": 29,
"label": "group of people"
}
] |
mal_596-s13 | അഥര്വ, ചിമ്പു, ധനുഷ്, വിശാല് എന്നിവര്ക്കെതിരെയാണ് നടപടി | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 13,
"label": "person"
},
{
"start": 15,
"end": 20,
"label": "person"
},
{
"start": 22,
"end": 28,
"label": "person"
}
] |
mal_596-s14 | ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്സില് നിര്മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്ക്ക് വിലക്ക് . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 11,
"end": 46,
"label": "organization"
}
] |
mal_596-s15 | തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത് . | [
{
"start": 0,
"end": 11,
"label": "movie industry"
},
{
"start": 67,
"end": 92,
"label": "organization / committee"
}
] |
mal_596-s16 | അഥര്വ, ചിമ്പു, ധനുഷ്, വിശാല് എന്നിവര്ക്കെതിരെയാണ് നടപടി . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 13,
"label": "person"
},
{
"start": 15,
"end": 20,
"label": "person"
},
{
"start": 22,
"end": 28,
"label": "person"
}
] |
mal_596-s17 | ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്മാതാക്കള്ക്കൊപ്പം റെഡ് കാര്ഡ് ലഭിച്ച നടന്മാര്ക്ക് ജോലി ചെയ്യാനാകില്ല . | [
{
"start": 32,
"end": 43,
"label": "movie industry"
},
{
"start": 75,
"end": 86,
"label": "symbolic restriction"
}
] |
mal_596-s18 | ഫലത്തില് തമിഴ് സിനിമയില്നിന്നുള്ള വിലക്കു തന്നെയാകുമിത് . | [
{
"start": 9,
"end": 20,
"label": "movie industry"
}
] |
mal_963-s0 | India25, May 2019, 3:00 PM IST | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_963-s1 | യുജിസി, എംസിഐ എന്നിവയുടെ രൂപം മാറും; വിദ്യാഭ്യാസ മേഖലയില് സമഗ്ര പരിഷ്കരണം നടപ്പാക്കാന് സാധ്യത | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 8,
"end": 13,
"label": "organization"
}
] |
mal_963-s2 | സ്കൂള്, കോളജ് പാഠപുസ്തകങ്ങളില് വലിയ രീതിയില് മാറ്റം വരാനുള്ള സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയപത്രം റിപ്പോര്ട്ട് ചെയ്യുന്നു . | [
{
"start": 107,
"end": 117,
"label": "media outlet"
}
] |
mal_963-s3 | Kerala21, May 2019, 5:54 PM IST | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_963-s4 | നിലമ്പൂര് ഗുഡ് ഷെപ്പേര്ഡ് സ്കൂളിലെ കുട്ടികള്ക്ക് ടിസി നല്കാന് ഉത്തരവ് | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 49,
"end": 53,
"label": "document"
}
] |
mal_963-s5 | ഇതിനെതിരെ രക്ഷിതാക്കള് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കുകയായിരുന്നു . | [
{
"start": 23,
"end": 42,
"label": "person"
}
] |
mal_963-s6 | ഇതെത്തുടര്ന്നാണ് ടി.സി . അനുവദിക്കാൻ ഉത്തരവിട്ടത് . | [
{
"start": 17,
"end": 22,
"label": "document"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.