id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1595-s3 | സുധാകരന് എത്രനാള് അമേരിക്കയില് ചെലവഴിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചു പകരം ചുമതല കാര്യം തീരുമാനിക്കുമെന്നാണ് എ ഐ സി സി നല്കുന്ന സൂചന . | [
{
"start": 18,
"end": 26,
"label": "location / country"
},
{
"start": 110,
"end": 119,
"label": "organization / political organization"
}
] |
mal_1595-s4 | രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില് നിന്ന് മാറി നില്ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെ പി സി സി ഭാരവാഹികളെ അറിയിച്ചത് . | [
{
"start": 80,
"end": 91,
"label": "organization / political organization"
}
] |
mal_1595-s6 | വിദഗ്ധ ചികിത്സ ആവശ്യമാണെന്ന രാഹുല് ഗാന്ധിയുടെ നിര്ദ്ദേശം കൂടി പരിഗണിച്ചാണ് അമേരിക്കയിലേക്കു പോകുന്നത് . | [
{
"start": 28,
"end": 41,
"label": "person"
},
{
"start": 75,
"end": 83,
"label": "location / country"
}
] |
mal_1595-s7 | ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര . | [
{
"start": 0,
"end": 6,
"label": "scientific concept"
}
] |
mal_1595-s8 | വിസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും . | [
{
"start": 0,
"end": 3,
"label": "product"
}
] |
mal_1595-s9 | വിസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്ലൈനായി നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില് കെ സുധാകരന് വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 3,
"label": "product"
},
{
"start": 28,
"end": 37,
"label": "event"
},
{
"start": 44,
"end": 55,
"label": "organization / political organization"
}
] |
mal_1595-s12 | ആര് എസ് എസ് അനുകൂല പ്രസ്താവന ആവര്ത്തിക്കുന്ന കെ സുധാകരനെ മുന് നിര്ത്തി പാര്ലിമെന്റ് തിരഞ്ഞെടുപ്പിലേക്കു പോകുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായം പാര്ട്ടിയില് ഉണ്ട് . | [
{
"start": 71,
"end": 83,
"label": "event / governance/political entity"
}
] |
mal_1595-s16 | ജനുവരിയില് നടത്താനിരിക്കുന്ന കെ പി സി സി പ്രസിഡന്റിന്റെ കേരള യാത്രയുടെ തീയതിയില് മാറ്റമുണ്ടായേക്കും. | [
{
"start": 0,
"end": 6,
"label": "time period / month"
},
{
"start": 29,
"end": 40,
"label": "organization / political organization"
}
] |
mal_680-s0 | കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു . | [
{
"start": 21,
"end": 38,
"label": "evidence type"
},
{
"start": 39,
"end": 47,
"label": "forensic laboratory"
},
{
"start": 124,
"end": 128,
"label": "organization"
}
] |
mal_680-s2 | കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 21,
"label": "event"
},
{
"start": 28,
"end": 32,
"label": "organization"
},
{
"start": 46,
"end": 50,
"label": "location / country"
}
] |
mal_680-s3 | കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എൻഐഎ കോടതിയെ അറിയിച്ചു . | [
{
"start": 0,
"end": 11,
"label": "government organization"
},
{
"start": 51,
"end": 55,
"label": "organization"
}
] |
mal_680-s5 | ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി ഡാക് പരിശോധിച്ച് വരികയാണെന്നും എൻഐഎ കോടതിയിൽ പറഞ്ഞു . | [
{
"start": 20,
"end": 37,
"label": "evidence type"
},
{
"start": 72,
"end": 76,
"label": "organization"
}
] |
mal_680-s6 | വിദേശത്ത് നിന്ന് നയതന്ത്രബാഗിൽ എത്തിയ ഖുറാൻ പുറത്ത് വിതരണം ചെയ്തതിൽ കോൺസുലേറ്റിനെ എതിർ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എൻഐഎ നിലപാട് വ്യക്തമാക്കുന്നത് . | [
{
"start": 38,
"end": 43,
"label": "cultural reference / religious text"
},
{
"start": 97,
"end": 106,
"label": "organization / government agency"
},
{
"start": 193,
"end": 197,
"label": "organization"
}
] |
mal_680-s7 | പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: | [
{
"start": 11,
"end": 26,
"label": "legal term"
},
{
"start": 52,
"end": 56,
"label": "organization"
}
] |
mal_680-s8 | വിദേശത്ത് നിന്ന് പല തവണയായി വലിയ അളവിൽത്തന്നെ സ്വർണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികൾ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ട് . | [
{
"start": 80,
"end": 86,
"label": "country"
}
] |
mal_680-s9 | കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയായിരുന്നു പ്രധാനമായും കടത്ത് . | [
{
"start": 11,
"end": 26,
"label": "location / infrastructure"
}
] |
mal_680-s10 | ഇന്ത്യയിലും വിദേശത്തുമുള്ള, വൻസ്വാധീനമുള്ള ആളുകളുൾപ്പെട്ട വിശാലമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വെളിവായിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 100,
"end": 104,
"label": "organization"
}
] |
mal_680-s11 | ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയിട്ടുള്ളത് . | [
{
"start": 0,
"end": 21,
"label": "concept"
}
] |
mal_680-s13 | ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ് . | [
{
"start": 18,
"end": 35,
"label": "concept"
}
] |
mal_680-s18 | ഇതിന്റെ തെളിവുകൾ ശേഖരിക്കാൻ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി- ഡാക് ഓഫീസിൽ സൈബർ ഫൊറൻസിക് അനാലിസിസിനായി നൽകിയിട്ടുണ്ട് . | [
{
"start": 88,
"end": 96,
"label": "forensic laboratory"
}
] |
mal_680-s19 | ഇവയുടെ എല്ലാം Mirror images എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് . | [
{
"start": 14,
"end": 27,
"label": "technology"
},
{
"start": 28,
"end": 32,
"label": "organization"
}
] |
mal_680-s22 | അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റൽ തെളിവുകൾ കൂടി മുൻനിർത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് . | [
{
"start": 22,
"end": 39,
"label": "evidence type"
}
] |
mal_680-s24 | മാത്രമല്ല, നിലവിൽ ലഭിച്ചിട്ടുള്ള ഡിജിറ്റൽ തെളിവുകൾ തന്നെ, പ്രതികൾ എൻഐഎ കസ്റ്റഡിയിൽ തുടരേണ്ടതുണ്ട് എന്ന് തെളിയിക്കുന്നതാണ്. | [
{
"start": 33,
"end": 50,
"label": "evidence type"
},
{
"start": 66,
"end": 70,
"label": "organization"
}
] |
mal_420-s0 | ഒരിക്കൽ അംബേദ്കർ പ്രസംഗിച്ചത് ഇങ്ങനെ: “ നമ്മുടെ വിദേശനയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ബിസ്മാർക്കും ബെർണാഡ് ഷായും പറഞ്ഞതാണ് ഞാൻ ഓർക്കുന്നത് . ബിസ്മാർക്ക് പറഞ്ഞു– ‘ രാഷ്ട്രീയം ആദർശം സാക്ഷാത്കരിക്കാനുള്ള കളിയല്ല . രാഷ്ട്രീയം സാധ്യമായതിന്റെ കളിയാണ് ’ . നല്ല ആദർശങ്ങൾ നല്ലതാണെങ്കിലും വളരെ നല്ലതായിരിക്കുന്നത് പലപ്പോഴും അപകടക... | [
{
"start": 8,
"end": 16,
"label": "person"
},
{
"start": 100,
"end": 110,
"label": "person"
},
{
"start": 142,
"end": 153,
"label": "person"
},
{
"start": 164,
"end": 174,
"label": "concept"
},
{
"start": 175,
"end": 180,
"label": "concept"... |
mal_420-s1 | കാശ്മീരിനെക്കുറിച്ചുള്ള നെഹ്റുവിന്റെ നിലപാടിനെയും അംബേദ്കർ എതിർത്തു, ഈ പ്രദേശത്ത് താമസിക്കുന്ന അമുസ്ലിംകളുടെ വികാരങ്ങൾ കണക്കിലെടുക്കുന്ന ഒരു മേഖലയ്ക്ക് അദ്ദേഹം വേണ്ടി വാദിച്ചു . ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന നെഹ്റുവിന്റെ നയതന്ത്രത്തെ അംബേദ്കറും വിമർശിച്ചിരുന്നു . ഈ വ്യവസ്ഥ ഇന്ത്യയ്ക്കുള്ളിൽ മറ... | [
{
"start": 24,
"end": 30,
"label": "person"
},
{
"start": 50,
"end": 58,
"label": "person"
},
{
"start": 178,
"end": 193,
"label": "legal/political concept / law/legislation"
},
{
"start": 234,
"end": 240,
"label": "person"
},
{
"start": 300,
"... |
mal_420-s2 | നെഹ്റുവും അംബേദ്കറും എല്ലായ്പ്പോഴും യോജിച്ചിരുന്നില്ലെങ്കിലും വിയോജിക്കാനുള്ള അവകാശത്തെ ഇരുവരും ബഹുമാനിച്ചിരുന്നു . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_420-s3 | (പ്രസക്ത ഭാഗങ്ങൾ: മീര പട്ടേൽ, ഇന്ത്യൻ എക്സ്പ്രസ്സ്) | [
{
"start": 18,
"end": 28,
"label": "person"
},
{
"start": 30,
"end": 50,
"label": "organization / news organization"
}
] |
mal_496-s0 | പൊലീസിനൊപ്പം ആര്എസ്എസിന്റെ വാഹനപരിശോധന; പ്രതികരണവുമായി സംസ്ഥാന പൊലീസ് | [
{
"start": 55,
"end": 69,
"label": "organization / government agency"
}
] |
mal_496-s1 | ഹൈദരാബാദ്: കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്താകമാനം ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 16,
"label": "scientific concept / disease"
},
{
"start": 39,
"end": 53,
"label": "quantity"
},
{
"start": 54,
"end": 64,
"label": "event"
}
] |
mal_496-s2 | ഈ സാഹചര്യത്തില് ഹൈദരാബാദിലെ ചില ചെക്ക് പോസ്റ്റുകളില് ആര്എസ്എസ് പ്രവര്ത്തര് പൊലീസിനൊപ്പം വാഹന പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള് പുറത്ത് വന്നിരുന്നു . | [
{
"start": 53,
"end": 62,
"label": "organization"
}
] |
mal_496-s4 | തെലുങ്കാന പൊലീസിനൊപ്പം കൈകളില് ലാത്തികളുമായി ദേശീയ പാതയില് വാഹനങ്ങള് തടഞ്ഞു നിര്ത്തി പരിശോധിക്കുന്നതാണ് ചിത്രം . | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 31,
"end": 37,
"label": "product / object - weapon"
}
] |
mal_496-s6 | വിഷയം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് വകുപ്പ് . | [
{
"start": 59,
"end": 81,
"label": "government agency"
}
] |
mal_496-s7 | അനുമതി നല്കിയിട്ടില്ല | [
{
"start": 0,
"end": 6,
"label": "legal concept"
}
] |
mal_496-s8 | സംഘ്പരിവാര് പ്രവര്ത്തകര്ക്ക് ഇത്തരം പ്രവര്ത്തികള് ചെയ്യുന്നതിന് ഔദ്യാഗികമായി നിര്ദേശങ്ങളൊന്നും നല്കിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് പ്രതികരിച്ചു . | [
{
"start": 0,
"end": 11,
"label": "political organization"
},
{
"start": 115,
"end": 129,
"label": "organization / government agency"
}
] |
mal_496-s9 | ഫ്രണ്ട്സ് ഓഫ് ആര്എസ്എസ് എന്ന ട്വിറ്റര് പേജിലായിരുന്നു ചിത്രം പങ്കുവെച്ചത് . | [
{
"start": 0,
"end": 23,
"label": "organization / social media page"
},
{
"start": 29,
"end": 38,
"label": "social media platform"
}
] |
mal_496-s10 | തെലങ്കാനയിലെ യദാദ്രി ഭുവനേശ്വരി ജില്ലയില് ആര്എസ്എസ് പ്രവര്ത്തകര് വാഹന പരിശോധനക്കായി ദിവസേന പന്ത്രണ്ട് മണിക്കൂര് വീതം പൊലീസിനെ സഹായിക്കുന്നുവെന്നും ട്വിറ്ററില് കുറിച്ചിരുന്നു . | [
{
"start": 13,
"end": 37,
"label": "district"
},
{
"start": 42,
"end": 51,
"label": "organization"
},
{
"start": 91,
"end": 111,
"label": "measurement"
}
] |
mal_496-s11 | പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേര് ഫോളോ ചെയ്യുന്ന ട്വിറ്റര് പേജ് കൂടിയാണത് . | [
{
"start": 0,
"end": 26,
"label": "person"
},
{
"start": 84,
"end": 93,
"label": "social media platform"
}
] |
mal_496-s12 | പൊലീസ് കമ്മീഷണര് 'ഞങ്ങള്ക്ക് ഭോങ്കിറില് നിന്നുള്ള ചില ഫോട്ടോ ഗ്രാഫുകള് ലഭിച്ചിരുന്നു . | [
{
"start": 0,
"end": 16,
"label": "job title"
},
{
"start": 29,
"end": 39,
"label": "place"
}
] |
mal_496-s15 | ഇതിന് ഔദ്യോഗിക അനുമതി നല്കിയിരുന്നില്ല . | [
{
"start": 15,
"end": 21,
"label": "legal concept"
}
] |
mal_496-s16 | അടുത്ത ദിവസങ്ങളില് ഇത് ആവര്ത്തിക്കില്ല' പൊലീസ് കമ്മീഷണര് മഹേഷ് ഭാഗവത് പറഞ്ഞു . | [
{
"start": 40,
"end": 56,
"label": "job title"
},
{
"start": 57,
"end": 69,
"label": "person / person - police officer"
}
] |
mal_496-s17 | ആര്എസ്എസ് എന്നാല് സംഭവം തെറ്റായ രീതിയില് പ്രചരിക്കുന്നുവെന്നായിരുന്നു സംസ്ഥാന ആര്എസ്എസ് മീഡിയ ഇന് ചാര്ജ് ആയുഷ് നടിമ്പള്ളിയുടെ പ്രതികരണം .' വിഷയം തെറ്റായ രീതിയിലാണ് പ്രചരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 70,
"end": 104,
"label": "job title"
},
{
"start": 105,
"end": 121,
"label": "person - organizational representative"
}
] |
mal_496-s20 | അവര് അനുമതി നല്കുകയായിരുന്നു . | [
{
"start": 5,
"end": 11,
"label": "legal concept"
}
] |
mal_496-s22 | ഒരു ദിവസത്തെ സഹായം മാത്രമാണ്' ലാത്തി ലാത്തികള് കൈയ്യില് കരുതിയായിരുന്നു ആര്എസ്എസ് പ്രവര്ത്തകര് ചെക്ക്പോസ്റ്റില് വാഹന പരിശോധനക്കായി നിന്നത് . | [
{
"start": 30,
"end": 36,
"label": "product / object - weapon"
},
{
"start": 37,
"end": 43,
"label": "product / object - weapon"
},
{
"start": 72,
"end": 81,
"label": "organization"
}
] |
mal_496-s23 | ഇതോടെ തെലുങ്കാനയിലെ നിയമപാലനം ആര്എസ്എസ് ഏറ്റെടുത്തോയെന്ന ചോദ്യങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില് ഉയര്ന്നത് . | [
{
"start": 6,
"end": 29,
"label": "concept - law enforcement"
},
{
"start": 30,
"end": 39,
"label": "organization"
}
] |
mal_496-s24 | ഇതിനൊക്കെ പൊലീസ് ആര്എസ്എസിന് അനുമതി നല്കിയിട്ടുണ്ടോയെന്നും വിമര്ശനം ഉയര്ന്നു . | [
{
"start": 29,
"end": 35,
"label": "legal concept"
}
] |
mal_496-s25 | എന്നാല് ലാത്തികള് ആര്എസ്എസിന്റെ യൂണിഫോമിന്റെ ഭാഗമാണെന്നായിരുന്നു ആയുഷ് നെടുമ്പള്ളിയുടെ പ്രതികരണം. | [
{
"start": 8,
"end": 14,
"label": "product / object - weapon"
}
] |
mal_2230-s1 | ബിജെപിയിൽ തമ്മിലടി മൂത്തു, ശ്രീധരൻ പിളളയോട് കോർത്ത് മുരളീധര പക്ഷം, ഒന്നാം പേരുകാരൻ ആര്! - പ്രിയങ്ക ചോപ്രയ്ക്ക് മൂന്ന് കോടിയുടെ ആഡംബര കാര് സമ്മാനിച്ച് നിക്ക്! | [
{
"start": 0,
"end": 6,
"label": "organization / political organization"
},
{
"start": 27,
"end": 39,
"label": "person"
},
{
"start": 52,
"end": 59,
"label": "person"
},
{
"start": 90,
"end": 104,
"label": "person"
},
{
"start": 150,
"end": 156... |
mal_2230-s4 | റാങ്കിങില് ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്, ആദ്യ പത്തില് കോലി പോലുമില്ല!! | [
{
"start": 11,
"end": 17,
"label": "location / country"
},
{
"start": 60,
"end": 64,
"label": "person"
}
] |
mal_2230-s6 | പ്രമേഹത്തിന് പരിഹാരം കാണാന് നാരങ്ങ - ഷവോമി റെഡ്മി നോട്ട് 7 പ്രോ: നിങ്ങളെ ആകര്ഷിക്കുന്ന അഞ്ചു കാര്യങ്ങള് - പത്തു ടയറുകളുമായി ഒരു ഭീമാകരൻ | [
{
"start": 0,
"end": 6,
"label": "scientific concept"
},
{
"start": 28,
"end": 34,
"label": "food/plant"
},
{
"start": 37,
"end": 42,
"label": "brand"
},
{
"start": 43,
"end": 63,
"label": "product / product - smartphone"
}
] |
mal_2230-s8 | തെന്നിന്ത്യന് സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് വിജയ് സേതുപതി . | [
{
"start": 48,
"end": 61,
"label": "person / person - actor"
}
] |
mal_2230-s11 | നയന്താരയ്ക്കൊപ്പമുള്ള താരത്തിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 0,
"end": 7,
"label": "person / person - actor"
}
] |
mal_2230-s12 | തമിഴ് സിനിമയെ മലയാള സിനിമയേയും കൃത്യമായി നിരീക്ഷിക്കുന്ന താരമാണ് അദ്ദേഹം . | [
{
"start": 0,
"end": 11,
"label": "film industry"
},
{
"start": 14,
"end": 25,
"label": "film industry"
}
] |
mal_2230-s14 | അടുത്തിടെ കണ്ട തമിഴ് ചിത്രങ്ങളില് തന്നെ ആകര്ഷിച്ച സിനിമയെക്കുറിച്ച് വാചാലനാവുകയാണ് താരം . | [
{
"start": 15,
"end": 20,
"label": "language"
}
] |
mal_2230-s17 | ഭാര്യയ്ക്കൊപ്പമിരുന്നാണ് ദി ഗ്രേറ്റ് ഫാദര് എന്ന മമ്മൂട്ടി ചിത്രം കണ്ടതെന്നും രണ്ടുപേര്ക്കും ഈ ചിത്രം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു . | [
{
"start": 25,
"end": 42,
"label": "media / movie title"
},
{
"start": 48,
"end": 57,
"label": "person / person - actor"
}
] |
mal_2230-s18 | മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഇരുവരും വാചാലരായിരുന്നു . | [
{
"start": 0,
"end": 9,
"label": "person / person - actor"
}
] |
mal_2230-s19 | ദനീഫ് അദേനിയായിരുന്നു ഈ ചിത്രമൊരുക്കിയത് . | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_2230-s21 | പ്രതികാരത്തിന്രെ കഥയുമായെത്തിയ ത്രില്ലര് ചിത്രത്തെ കേരളം നിറഞ്ഞ കൈയ്യടിയോടെയാണ് ഏറ്റെടുത്തത് . | [
{
"start": 51,
"end": 56,
"label": "state"
}
] |
mal_2230-s22 | സ്നേഹ, മാളവിക മോഹനന്, ബേബി അനിഖ, ആര്യ തുടങ്ങി വന്താരനിര തന്നെ ചിത്രത്തില് അണിനിരന്നിരുന്നു . | [
{
"start": 0,
"end": 5,
"label": "person - actor"
},
{
"start": 22,
"end": 31,
"label": "person / person - actor"
},
{
"start": 33,
"end": 37,
"label": "person - actor"
}
] |
mal_2230-s24 | മമ്മൂട്ടിയപ്പോലൊരു ഇതിഹാസ താരത്തിന്റെ പ്രകടനത്തെ വിലയിരുത്താനോ അതേക്കുറിച്ച് പറയാനോ താനാളല്ലെന്നും അദ്ദേഹം പറയുന്നു . | [
{
"start": 0,
"end": 9,
"label": "person / person - actor"
}
] |
mal_2230-s25 | മലയാളികള് മാത്രമല്ല തമിഴ് താരങ്ങളും മെഗാസ്റ്റാറിന്റെ അഭിനയമികവിനെ അംഗീകരിച്ചിരുന്നു . | [
{
"start": 20,
"end": 25,
"label": "language"
}
] |
mal_318-s0 | നിരോധിത ലഹരിമരുന്നുമായി 19 കാരന് പിടിയില്; അറസ്റ്റിലായത് വിതരണത്തിന് കൊണ്ടുവന്നപ്പോള് | [
{
"start": 24,
"end": 32,
"label": "person"
},
{
"start": 33,
"end": 41,
"label": "event"
},
{
"start": 43,
"end": 56,
"label": "event"
},
{
"start": 57,
"end": 68,
"label": "event"
}
] |
mal_318-s1 | By സമകാലികമലയാളം ഡെസ്ക് | Published: 25th July 2018 01:23 AM | | [
{
"start": 3,
"end": 23,
"label": "news organization"
},
{
"start": 37,
"end": 51,
"label": "date"
},
{
"start": 52,
"end": 60,
"label": "time"
}
] |
mal_318-s2 | കോഴിക്കോട്: യുവാക്കളേയും വിദ്യാര്ത്ഥികളേയും കേന്ദ്രീകരിച്ച് ലഹരി മരുന്നു വിതരണം നടത്തിയിരുന്ന 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_318-s3 | വിരോധിത മയക്കു മരുന്നായ എംഡിഎംഎ (മെഥിലിന് ഡൈയോക്സി മീഥാംഫിറ്റമൈന്) യുമായി കോഴിക്കോട് ഇരിങ്ങാടന് പള്ളി വളാങ്കുളം സ്വദേശിയായ നെടൂളി പറമ്പില് അതുല് കൃഷ്ണയാണ് പിടിയിലായത് . | [
{
"start": 24,
"end": 31,
"label": "drug"
},
{
"start": 33,
"end": 65,
"label": "chemical compound"
},
{
"start": 74,
"end": 84,
"label": "location / city"
},
{
"start": 85,
"end": 111,
"label": "location"
},
{
"start": 123,
"end": 150,
"la... |
mal_318-s4 | നഗരത്തിലെ ചെറുപ്പക്കാര്ക്ക് വിതരണം ചെയ്യാന് 1300 മില്ലിഗ്രാം എംഡിഎംഎമ്മുമായി എത്തിയതായിരുന്നു ഇയാള് . | [
{
"start": 44,
"end": 60,
"label": "quantity"
},
{
"start": 61,
"end": 68,
"label": "drug"
}
] |
mal_318-s5 | രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ചേവായൂര് പൊലിസും കോഴിക്കോട് ജില്ലാ ആന്റി നാര്ക്കോട്ടിക്ക് സ്പെഷ്യല് ഫോഴ്സും (ഡന്സാഫ്) ചേര്ന്നാണ് പ്രതിയെ വലയിലാക്കിയത് . | [
{
"start": 33,
"end": 41,
"label": "location"
},
{
"start": 50,
"end": 60,
"label": "location / city"
},
{
"start": 110,
"end": 117,
"label": "organization / law enforcement agency acronym"
}
] |
mal_318-s6 | ലഹരിമരുന്ന് ഉപയോഗിച്ച് വരുന്ന ഇയാള് കഴിഞ്ഞ ആഴ്ച ബാംഗളൂരുവില് ലഹരിമരുന്നുകള് വാങ്ങുന്നതിനായി പോയതായി ഡന്സാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു . | [
{
"start": 48,
"end": 60,
"label": "location / city"
}
] |
mal_318-s8 | തിങ്കളാഴ്ച ലഹരിമരുന്നുമായി ബാംഗളൂരുവില് നിന്നും കോഴിക്കോട് എത്തിയ അതുല് വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ വളാംകുളത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചു . | [
{
"start": 0,
"end": 10,
"label": "date / day of the week"
},
{
"start": 27,
"end": 39,
"label": "location / city"
},
{
"start": 48,
"end": 58,
"label": "location / city"
},
{
"start": 98,
"end": 105,
"label": "drug"
},
{
"start": 112,
"end": 1... |
mal_318-s9 | ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ നീക്കത്തിലാണ് ജീന്സിന്റെ പായ്ക്കറ്റില് ഒളിപ്പിച്ച് സൂക്ഷിച്ച ക്രിസ്റ്റല് രൂപത്തിലുള്ള എംഡിഎംഎയുമായി ഇയാള് പൊലിസിന്റെ പിടിയിലായത് . | [
{
"start": 117,
"end": 124,
"label": "drug"
}
] |
mal_318-s10 | കോടതിയില് ഹാജരാക്കിയ അതുലിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. | [
{
"start": 29,
"end": 44,
"label": "time period"
}
] |
mal_1233-s0 | ബർലിൻ∙ ലോകത്തിലെ ഏറ്റവും ദൂരം കുറഞ്ഞ ഇന്റർനാഷനൽ ഫ്ലൈറ്റ് യാത്ര വെറും 10 മിനിറ്റിൽ താഴെ മാത്രം . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 37,
"end": 56,
"label": "event"
}
] |
mal_1233-s1 | ജർമ്മനിയിലെ ഫ്രീഡ്രിക് ഷേഫൻ എയർപോർട്ടിൽ നിന്നും സ്വിറ്റ്സർലന്റിലെ സെന്റ് ഗാലൻ എയർപോർട്ടിലേയ്ക്കുളള ഇന്റർ നാഷനൽ യാത്രയുടെ ദൂരം വെറും 21 കിലോമീറ്റർ മാത്രം . | [
{
"start": 0,
"end": 7,
"label": "country"
},
{
"start": 132,
"end": 145,
"label": "distance"
}
] |
mal_1233-s2 | ജർമ്മനിക്കും സ്വിറ്റ്സർലൻഡിനും ഇടയിലുളള ബോണ്ടൻസി തടാകത്തിന്റെ ഇരുകരകളും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന യാത്രയാണിത് . | [
{
"start": 0,
"end": 7,
"label": "country"
}
] |
mal_1233-s3 | മാത്രമല്ല ജർമ്മനിയിലെ കൊളോണിലേക്കുളള യാത്രയ്ക്കുളള കണക്ടിങ് ഫ്ലൈറ്റ് കൂടിയാണിത് . | [
{
"start": 10,
"end": 17,
"label": "country"
},
{
"start": 22,
"end": 28,
"label": "location"
}
] |
mal_1233-s4 | ഓസ്ട്രിയൻ എയർലൈൻസായ പീപ്പിൾസ് വിയന്ന ലൈനാണ് ഈ സർവ്വീസ് നടത്തി റിക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത് . | [
{
"start": 20,
"end": 29,
"label": "brand"
}
] |
mal_1233-s5 | ഒക്ടോബർ 31 ന് സർവ്വീസ് ആരംഭിക്കും. | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_198-s0 | തളിപ്പറമ്പ്: തെളിവുകള് ഇല്ലാതാക്കി എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രതികളെ കുടുക്കി കേരളാ പൊലിസിനു തന്നെ അഭിമാനമായി മാറിയത് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ അന്വേഷണ മികവ് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 153,
"end": 164,
"label": "location"
},
{
"start": 165,
"end": 174,
"label": "job title"
}
] |
mal_198-s1 | മോഷണം നടന്ന് 17-ാമത്തെ ദിവസമാണ് പ്രതികളാരെന്ന് പൊലിസിന് തെളിവുകള് സഹിതം സ്ഥീരീകരിക്കാനായത് കെ.വി.വേണുഗോപാലിന്റെ അനുഭവ സമ്പത്ത് കൊണ്ട് മാത്രമാണെന്നത് ഈ അവസരത്തില് ചര്ച്ചയാകുകയാണ് . | [
{
"start": 0,
"end": 5,
"label": "event"
},
{
"start": 13,
"end": 22,
"label": "time period"
}
] |
mal_198-s2 | നേരത്തേ നിരവധി പ്രമാദമായ കേസുകള് തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്ഹനായ കെ.വി.വേണുഗോപാലിന്റെ തൊപ്പിയിലെ പൊന്തൂവലായി മാറിയിരിക്കുകയാണ് പഴയങ്ങാടി ഈ ജ്വല്ലറി കവര്ച്ച കേസ് . | [
{
"start": 148,
"end": 157,
"label": "location"
},
{
"start": 160,
"end": 168,
"label": "product"
},
{
"start": 169,
"end": 176,
"label": "event"
}
] |
mal_198-s3 | പട്ടാപ്പകല് ജനമധ്യത്തില് നടന്ന കവര്ച്ചയെന്ന നിലയില് സംസ്ഥാനത്തെ ഞെട്ടിച്ച കേസിലെ പ്രതികളെ കണ്ടെത്തിയത് തികഞ്ഞ ശൂന്യതയില് നിന്നായിരുന്നു . | [
{
"start": 31,
"end": 38,
"label": "event"
}
] |
mal_198-s4 | സിസിടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാത്തതിനാല് അന്വേഷണം എവിടെ തുടങ്ങണമെന്നറിയാതെ കുഴങ്ങിയ പഴയങ്ങാടി പൊലിസിനൊപ്പം കൊലപാതകങ്ങള് ഉള്പ്പെടെ നിരവധി കേസുകളില് സമര്ത്ഥമായ രീതിയില് കുറ്റവാളികളെ തളച്ച അനുഭവസമ്പത്തുമായി ഊണും ഉറക്കവും ഉപേക്ഷിച്ച് മുന്നില് നിന്ന് നടത്തിയ അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങള് കൊണ്ട് പ്രതികളുടെ അറസ്റ്... | [
{
"start": 0,
"end": 8,
"label": "technology"
},
{
"start": 94,
"end": 103,
"label": "location"
}
] |
mal_198-s5 | കേസന്വേഷണത്തില് പഴയങ്ങാടി എസ്ഐ ബിനുമോഹന് നല്കിയ മികച്ച പിന്തുണയും ശ്രദ്ധേയമാണ് . | [
{
"start": 16,
"end": 25,
"label": "location"
}
] |
mal_198-s6 | ഇവരുടെ നേതൃത്വത്തില് ഡിവൈഎസ്പിയുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രത്യേക സ്ക്വാഡ് അംഗങ്ങള് ഉള്പ്പെട്ട 26 പൊലിസുകാര് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് തെളിയാതെ പോകുമായിരുന്ന ഈ മോഷണകേസ് തെളിയിച്ചെടുത്തത് . | [
{
"start": 21,
"end": 30,
"label": "job title"
},
{
"start": 38,
"end": 58,
"label": "job title"
},
{
"start": 104,
"end": 106,
"label": "quantity"
}
] |
mal_198-s7 | ഈ മാസം 8ന് ഉച്ചയ്ക്കാണ് കണ്ണൂര് കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല് ഫത്തീബി ജൂവലറിയില് നിന്നും പട്ടാപകല് സ്വര്ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള് കവര്ന്നത് . | [
{
"start": 48,
"end": 64,
"label": "person"
},
{
"start": 67,
"end": 76,
"label": "location"
},
{
"start": 83,
"end": 94,
"label": "brand"
},
{
"start": 144,
"end": 158,
"label": "quantity"
}
] |
mal_198-s8 | മോഷണം നടന്ന സമയത്ത് ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു . | [
{
"start": 0,
"end": 5,
"label": "event"
},
{
"start": 20,
"end": 36,
"label": "quantity"
}
] |
mal_198-s11 | പിടിയിലായവരെ കൂടാതെ മറ്റു രീതിയില് കവര്ച്ചയില് പങ്കാളികളായവര് ഉണ്ടോയെന്നത് പൊലിസ് പരിശോധിച്ചു വരികയാണ് . | [
{
"start": 35,
"end": 42,
"label": "event"
}
] |
mal_198-s12 | കവര്ച്ച നടന്ന് ആഴ്ച്ചകള് കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള് പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്ക്ക് ഒരു തരത്തിലും മുഖം കൊടുക്കാതെ സമര്ത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലിസ് വലയിലാക്കിയത് . | [
{
"start": 0,
"end": 7,
"label": "event"
}
] |
mal_198-s13 | ക്രൈം സിനിമകളെ വെല്ലുന്ന രീതിയില് മോഷണം പ്ലാന് ചെയ്ത് നടപ്പിലാക്കി മോഷ്ടാക്കള് എല്ലാവരെയും ഞട്ടിച്ചുവെങ്കിലും ക്ലൈമാക്സ് തീരുമാനിച്ചത് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും, പഴയങ്ങാടി എസ്ഐ പി.എ ബിനുമോഹന്റെയും നേതൃത്വത്തിലുളള ടീമാണെന്നത് കേരളാ പൊലിസിന് അഭിമാനിക്കാം. | [
{
"start": 0,
"end": 11,
"label": "cultural reference"
},
{
"start": 34,
"end": 39,
"label": "event"
},
{
"start": 135,
"end": 146,
"label": "location"
},
{
"start": 147,
"end": 156,
"label": "job title"
},
{
"start": 182,
"end": 191,
"labe... |
mal_883-s0 | ഹായിറ്റിക്കാരനും നടനും നിര്മ്മാതാവുമായ ജിമ്മി ജീന് ലൂയിസിന്റെ ജെറ്റ് മീഡിയ പ്രൊഡക്ഷന്സും സ്റ്റീവന് അഡായിയുടെ ആള്ട്ട ഗ്ലോബല് മീഡിയയും കൂടി നിര്മ്മാണത്തില് പങ്കാളികളായതോടെ വലിയ കടമ്പ കടന്നു . | [
{
"start": 39,
"end": 45,
"label": "producer/actor"
},
{
"start": 89,
"end": 129,
"label": "organization"
}
] |
mal_883-s1 | നോവലിലെ യഥാര്ത്ഥ നായകന് ആലപ്പുഴ ആറാട്ടുപുഴയില് മീന് വിറ്റു ജീവിക്കുന്ന നജീബ് മുഹമ്മദ് സൗദി മരുഭൂമിയിലാണ് രണ്ടര വര്ഷം ആടുമേയ്ക്കാന് വിധിക്കപ്പെട്ടത് . | [
{
"start": 24,
"end": 42,
"label": "location"
},
{
"start": 71,
"end": 85,
"label": "person"
},
{
"start": 86,
"end": 98,
"label": "location"
}
] |
mal_883-s6 | സ്വര്ണകമലം നേടിയ ചെമ്മീന്; സംവിധായകന് രാമു കാര്യാട്ട് വിരഹദുഃഖം പേറുന്ന നജീബിന്റെ ഭാര്യ സൈനയായി അമലപോളും ഐഷയായി ലെനയും മാവാര് ആയി വിനീത് ശ്രീനിവാസനും ഇബ്രഹിം ഖാദിരിയായി പ്രൊഡ്യൂസര് ജിമ്മിയും വേഷമിട്ടു . | [
{
"start": 38,
"end": 53,
"label": "director"
},
{
"start": 88,
"end": 91,
"label": "character in movie"
},
{
"start": 105,
"end": 107,
"label": "person / character in movie"
},
{
"start": 112,
"end": 115,
"label": "actor"
},
{
"start": 150,
"e... |
mal_883-s7 | റഫീഖ് അഹമ്മദിന്റെ വരികള്ക്കു എആര് റഹ്മാന് നല്കിയ സംഗീതമാണ് ചിത്രത്തിന്റെ വലിയ നേട്ടം . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_883-s8 | ജിതിന് രാജ് പാടിയ' പെരിയോനെ എന് റഹ്മാനെ' എന്ന ഗാനം ഭാഷകള്ക്ക് അതീതമായി ഹിറ്റായി . | [
{
"start": 0,
"end": 11,
"label": "person / singer"
}
] |
mal_883-s9 | അമേരിക്കന് കമ്പനികള്ക്കു കൂടി പങ്കാളിത്തമുള്ള ആടുജീവിതം ഒരു ഇന്ഡോ അമേരിക്കന് പ്രൊഡക്ഷന് ആണ് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 46,
"end": 55,
"label": "movie"
},
{
"start": 66,
"end": 74,
"label": "location"
}
] |
mal_883-s10 | നാലരലക്ഷം മലയാളികള് ഉള്ള അമേരിക്കയിലെ കേരളീയര്, മലയാള സിനിമയെ നെഞ്ചിലേറ്റി നടക്കുന്നവരാണ് . | [
{
"start": 25,
"end": 33,
"label": "location"
}
] |
mal_883-s11 | സ്വയംവരം മുതലുള്ള ആധുനിക മലയാള സിനിമ കാണുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയൂം ചെയ്യുന്ന ഒരു തലമുറ എന്നും പച്ചയായ ഗൃഹാതുരത്വത്തില് കേരളത്തിലേക്ക് ഉറ്റു നോക്കുന്നു . | [
{
"start": 0,
"end": 8,
"label": "movie"
}
] |
mal_883-s12 | പൃഥ്വിരാജ്, അമല പോള് തന്മാത്ര, കാഴ്ച എന്നീ ചിത്രങ്ങളുടെ സംവിധാന മികവിനെ അടിസ്ഥാനമാക്കി അമേരിക്കന് മലയാളികളുടെ സംഘടനയായ കലാവേദി രണ്ടുപതിറ്റാണ്ടു മുമ്പ് അവരുടെ പ്രതിഭാ പുരസ്ക്കാരങ്ങള് ബ്ലെസിക്ക് സമ്മാനിക്കുകയുണ്ടായി . | [
{
"start": 0,
"end": 10,
"label": "person / actor"
},
{
"start": 21,
"end": 29,
"label": "media / movie"
},
{
"start": 31,
"end": 36,
"label": "media / movie"
},
{
"start": 87,
"end": 95,
"label": "location"
},
{
"start": 119,
"end": 126,
"... |
mal_883-s15 | കലാവേദിയുടെ സ്ഥാപക പ്രസിഡന്റ് 37 വര്ഷം മുമ്പ് ന്യുയോര്ക്കിലേക്കു കുടിയേറിയ വടശ്ശേരിക്കര സ്വദേശി സിബി എന്ന തോമസ് ഡേവിഡ് ആണ് . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 30,
"end": 38,
"label": "time period"
},
{
"start": 75,
"end": 87,
"label": "location"
},
{
"start": 96,
"end": 100,
"label": "person"
},
{
"start": 106,
"end": 118,
"label": "pe... |
mal_883-s17 | ബ്ലെസിയുടെ ആടുജീവിതം സിബി കണ്ടു . | [
{
"start": 0,
"end": 6,
"label": "cultural reference / director"
},
{
"start": 11,
"end": 20,
"label": "movie"
},
{
"start": 21,
"end": 25,
"label": "person"
}
] |
mal_883-s18 | മലയാളികള് വീണ്ടും ബ്ലെസിയെയും ബെന്യാമിനെയും ആഘോഷിക്കുന്ന ത്രില്ലില് ആണ് സിബി. | [
{
"start": 18,
"end": 24,
"label": "cultural reference / director"
},
{
"start": 72,
"end": 76,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.