id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2143-s6 | ഇത് സണ്ണി ലിയോണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു . | [
{
"start": 4,
"end": 16,
"label": "person"
}
] |
mal_2143-s8 | വൈശാഖ് സംവിധാനം ചെയ്ത മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറു കോടി ചിത്രമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര് . | [
{
"start": 0,
"end": 6,
"label": "person / director"
},
{
"start": 22,
"end": 29,
"label": "film / movie"
},
{
"start": 30,
"end": 39,
"label": "person / actor"
},
{
"start": 58,
"end": 67,
"label": "financial figure"
}
] |
mal_2143-s10 | 25 ദിവസങ്ങള് ചിത്രം പിന്നിട്ടു കഴിഞ്ഞു. | [
{
"start": 0,
"end": 12,
"label": "time period"
}
] |
mal_61-s0 | സിനിമസീരിയല് രംഗത്ത് സജീവമായ താരമാണ് സോന നായര് . | [
{
"start": 37,
"end": 46,
"label": "person"
}
] |
mal_61-s1 | നാടകാചാര്യന് എന് എന് പിള്ളയുടെ കാപാലിക എന്ന നാടകത്തിനെ അടിസ്ഥാനമാക്കി അനാവൃതയായ കാപാലിക എന്ന പേരില് പ്രീതി പണിക്കര് ഒരു ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു . | [
{
"start": 0,
"end": 26,
"label": "person"
},
{
"start": 31,
"end": 38,
"label": "work of art / play"
},
{
"start": 70,
"end": 87,
"label": "work of art / film"
},
{
"start": 100,
"end": 115,
"label": "person"
},
{
"start": 127,
"end": 133,
... |
mal_61-s2 | ഇതില് ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര് ചെയ്തിരുന്നത് . | [
{
"start": 39,
"end": 48,
"label": "person"
}
] |
mal_61-s3 | ഈ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട പോസ്റ്ററിനു പിന്നിലെ യാഥാര്ത്ഥ്യം വെളിപ്പെടുത്തുകയാണ് സോന നായര് . | [
{
"start": 100,
"end": 109,
"label": "person"
}
] |
mal_61-s4 | ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സോന നായര് ആ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞു . | [
{
"start": 46,
"end": 55,
"label": "person"
}
] |
mal_61-s6 | നോര്മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര് അല്ല . | [
{
"start": 0,
"end": 7,
"label": "adverb"
},
{
"start": 12,
"end": 32,
"label": "occupation"
}
] |
mal_61-s9 | അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന് ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു . | [
{
"start": 14,
"end": 28,
"label": "event"
},
{
"start": 63,
"end": 69,
"label": "media"
}
] |
mal_61-s14 | ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള് വിചാരിച്ചു . | [
{
"start": 13,
"end": 16,
"label": "person"
}
] |
mal_61-s17 | ” സോന നായര് പറയുന്നു. | [
{
"start": 2,
"end": 11,
"label": "person"
}
] |
mal_1263-s0 | ഡെനിസ് മുക്വെഗെയ്ക്കും നാദിയ മുറാദിനും സമാധാനത്തിനുള്ള നൊബേല് പുരസ്കാരം | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 39,
"end": 71,
"label": "award"
}
] |
mal_1263-s1 | ഓസ്്ലോ: ഈ വര്ഷത്തെ സമാധാനത്തിനുള്ള നൊബേല് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 6,
"label": "city"
}
] |
mal_1263-s2 | യുദ്ധങ്ങളിലും സായുധ സംഘര്ഷങ്ങളിലും ലൈംഗിക അതിക്രമങ്ങളെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനെരേ പ്രവര്ത്തിച്ച ഡെനിസ് മുക്വെഗെ, നാദിയ മുറാദ് എന്നിവരാണ് പുരസ്കാരത്തിന് അര്ഹരായത് . | [
{
"start": 0,
"end": 13,
"label": "conflict"
},
{
"start": 14,
"end": 34,
"label": "conflict"
},
{
"start": 35,
"end": 54,
"label": "crime"
},
{
"start": 59,
"end": 67,
"label": "concept"
},
{
"start": 102,
"end": 117,
"label": "person"
}... |
mal_1263-s3 | ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ലൈംഗിക അതിക്രമ ഇരകളെ സഹായിക്കുന്നതിന് വേണ്ടി തന്റെ യൗവന കാലം മുഴുവന് ഉഴിഞ്ഞുവച്ച ഡോകടറാണ് മുക്വെഗെ . | [
{
"start": 0,
"end": 33,
"label": "location / country"
},
{
"start": 38,
"end": 58,
"label": "victim group"
}
] |
mal_1263-s5 | ഐസ് ആക്രമണങ്ങള്ക്കിടെ ബലാല്സംഗത്തിനും മറ്റ് അതിക്രമങ്ങള്ക്കുമിരയായ 3000ഓളം യസീദി പെണ്കുട്ടികളില്പ്പെട്ടവരാണ് നാദിയ മുറാദ് . | [
{
"start": 0,
"end": 3,
"label": "organization"
},
{
"start": 67,
"end": 74,
"label": "quantity"
},
{
"start": 75,
"end": 80,
"label": "cultural reference / ethnic group"
},
{
"start": 109,
"end": 121,
"label": "person"
}
] |
mal_1263-s7 | മനുഷ്യക്കടത്തില് നിന്ന് രക്ഷപ്പെട്ടവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള യുഎന് ഗുഡ്്വില് അംബാസഡറായി 2016ല് തന്റെ 23ാം വയസില് നാദിയ മുറാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു . | [
{
"start": 84,
"end": 89,
"label": "organization"
},
{
"start": 111,
"end": 115,
"label": "date"
},
{
"start": 124,
"end": 126,
"label": "quantity"
},
{
"start": 136,
"end": 148,
"label": "person"
}
] |
mal_1263-s8 | 331 നോമിനേഷനുകളില് (216 വ്യക്തികളും 115 സംഘടനകളും) നിന്നാണ് ഈ രണ്ടു പേരെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 20,
"end": 23,
"label": "quantity"
},
{
"start": 36,
"end": 39,
"label": "quantity"
}
] |
mal_2429-s0 | ചൈനയും യു.എസുമായി ഇന്ത്യയ്ക്ക് നല്ല ബന്ധം ദക്ഷിണകൊറിയയിലെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 6,
"end": 13,
"label": "location"
},
{
"start": 18,
"end": 24,
"label": "location / country"
},
{
"start": 42,
"end": 53,
"label": "location / country"
},
{
"start": 115,
"end"... |
mal_2429-s1 | ഇന്ത്യയുമായി ഏറ്റവും കൂടുതല് അതിര്ത്തി പങ്കിടുന്ന രാജ്യമായ ചൈനയുമായാണ് ചരക്ക് വിപണനത്തില് ഇന്ത്യയ്ക്ക് പ്രധാന പങ്കാളിത്തം ഉള്ളത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 59,
"end": 62,
"label": "location / country"
},
{
"start": 90,
"end": 96,
"label": "location / country"
}
] |
mal_2429-s2 | 2005ല് ഇന്ത്യ-അമേരിക്ക ആണവകരാര് ഒപ്പു വച്ചതിനു ശേഷം അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തില് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 31,
"label": "event / treaty"
},
{
"start": 52,
"end": 60,
"label": "country"
},
{
"start": 70,
"end": 76,
"label": "location / country"
}
] |
mal_2429-s3 | ഇന്ത്യയിലെ 3 മില്യണിലധികം പൗരന്മാര് അമേരിക്കയില് അധിവസിക്കുന്നുണ്ട്, അതിനാല് അമേരിക്കയുമായും ഇന്ത്യയ്ക്ക് ബിസിനസ് പങ്കാളിത്തം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 25,
"label": "quantity"
},
{
"start": 36,
"end": 44,
"label": "country"
},
{
"start": 77,
"end": 85,
"label": "country"
},
{
"start": 93,
"end": 99,
"label": "lo... |
mal_2429-s4 | അമേരിക്കയുള്പ്പെടെ 58രാജ്യങ്ങളിലെ പ്രതിനിധികള് പങ്കെടുക്കുന്ന ആണവ സുരക്ഷ ഉച്ചകോടിയില് പങ്കെടുക്കാന് ദക്ഷിണ കൊറിയയില് എത്തിയതാണ് മന്മോഹന് സിങ് . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 19,
"end": 33,
"label": "quantity"
},
{
"start": 62,
"end": 81,
"label": "event"
},
{
"start": 100,
"end": 112,
"label": "country"
},
{
"start": 128,
"end": 141,
"label": "person"
}... |
mal_2429-s5 | ആണവഭീകരവാദം ഉയര്ത്തുന്ന ഭീക്ഷണിയെകുറിച്ച് ഉച്ചകോടിയില് ചര്ച്ച ചെയ്യും . | [
{
"start": 0,
"end": 11,
"label": "scientific concept / political ideology"
}
] |
mal_2429-s6 | Short URL: http: //www.janmabhumidaily.com/jnb/? p=48572 | [
{
"start": 11,
"end": 56,
"label": "url"
}
] |
mal_82-s0 | • പദ്മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങൾ കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ചപ്പോൾ | [
{
"start": 23,
"end": 31,
"label": "event / festival"
}
] |
mal_82-s2 | തിരുവനന്തപുരം: ആഘോഷവും ഭക്തിയും സമന്വയിച്ച് മൂന്നുദിവസത്തെ യാത്രയ്ക്കൊടുവിൽ നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 44,
"end": 64,
"label": "event duration"
},
{
"start": 76,
"end": 84,
"label": "event / festival"
}
] |
mal_82-s3 | വെള്ളിയാഴ്ച പദ്മനാഭപുരത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയെ ഞായറാഴ്ച സന്ധ്യയ്ക്ക് തലസ്ഥാനം ഭക്ത്യാദരപൂർവം വരവേറ്റു . | [
{
"start": 0,
"end": 11,
"label": "date / day of the week"
},
{
"start": 54,
"end": 62,
"label": "day of the week"
},
{
"start": 76,
"end": 84,
"label": "location"
},
{
"start": 85,
"end": 94,
"label": "cultural reference"
}
] |
mal_82-s4 | കരമനയിൽനിന്നു ഭക്തിതരംഗിതമായ ആവേശത്തിരയിലേറിയാണ് ഘോഷയാത്ര കിഴക്കേക്കോട്ടയിലെത്തിയത് . | [
{
"start": 58,
"end": 72,
"label": "location"
}
] |
mal_82-s5 | ആനപ്പുറത്ത് സരസ്വതി ദേവിയും വേലുത്തമ്പി ദളവ നടയ്ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് പൂജയ്ക്കിരുത്താൻ എഴുന്നള്ളിച്ചത് . | [
{
"start": 12,
"end": 24,
"label": "person / deity"
},
{
"start": 28,
"end": 43,
"label": "person / historical figure"
},
{
"start": 80,
"end": 91,
"label": "person"
},
{
"start": 95,
"end": 115,
"label": "person"
}
] |
mal_82-s6 | കിഴക്കേക്കോട്ടയിലെത്തിയ ഘോഷയാത്രയെ കവടിയാർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 35,
"end": 59,
"label": "royal family"
}
] |
mal_82-s7 | തിങ്കളാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റു ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും . | [
{
"start": 18,
"end": 26,
"label": "event / festival"
}
] |
mal_82-s8 | നെയ്യാറ്റിൻകരയിൽനിന്ന് ഞായറാഴ്ച രാവിലെ ആരംഭിച്ച എഴുന്നള്ളത്തിനു നഗരാതിർത്തിയായ നേമത്ത് റവന്യൂവകുപ്പിന്റെ സ്വീകരണം ഉണ്ടായിരുന്നു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 23,
"end": 31,
"label": "day of the week"
}
] |
mal_82-s10 | ഇവിടെനിന്ന് കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു . | [
{
"start": 12,
"end": 23,
"label": "person"
}
] |
mal_82-s13 | വിവിധ നവരാത്രി സംഘടനകളുടെ പ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു . | [
{
"start": 6,
"end": 14,
"label": "event / festival"
},
{
"start": 39,
"end": 46,
"label": "religious organization"
}
] |
mal_82-s14 | ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിനു മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി . | [
{
"start": 35,
"end": 40,
"label": "artifact"
},
{
"start": 41,
"end": 49,
"label": "event / festival"
},
{
"start": 92,
"end": 106,
"label": "person / royal name"
}
] |
mal_82-s15 | കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, അവിട്ടം തിരുനാൾ ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ, ശ്രീപദ്മനാഭസ്വാമിക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു . | [
{
"start": 27,
"end": 54,
"label": "person"
},
{
"start": 56,
"end": 86,
"label": "person"
},
{
"start": 88,
"end": 113,
"label": "person"
},
{
"start": 115,
"end": 123,
"label": "event / festival"
},
{
"start": 146,
"end": 158,
"label": "p... |
mal_82-s17 | വിഗ്രഹത്തെ ഞായറാഴ്ച നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിലാണ് പൂജയ്ക്കിരുത്തിയത് . | [
{
"start": 11,
"end": 19,
"label": "day of the week"
},
{
"start": 20,
"end": 28,
"label": "event / festival"
}
] |
mal_82-s18 | തിങ്കളാഴ്ച രാവിലെ നവരാത്രിമണ്ഡപത്തിൽ ഉടവാളിനൊപ്പം വിഗ്രഹവും പൂജയ്ക്കിരുത്തും . | [
{
"start": 18,
"end": 26,
"label": "event / festival"
}
] |
mal_82-s19 | കോട്ടയ്ക്കകം വരെ കൊണ്ടുവന്ന വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലേക്കും കൊണ്ടുപോയി . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 28,
"end": 34,
"label": "location"
},
{
"start": 35,
"end": 46,
"label": "person"
}
] |
mal_82-s21 | ആറിന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ് . | [
{
"start": 0,
"end": 5,
"label": "date"
}
] |
mal_82-s22 | ഏഴിന് മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര പുറപ്പെടും . | [
{
"start": 0,
"end": 5,
"label": "date"
}
] |
mal_82-s23 | നവരാത്രി ആഘോഷം ഇന്ന് തുടങ്ങും: നവരാത്രി മണ്ഡപത്തിൽ സഞ്ജയ് സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരി | [
{
"start": 0,
"end": 8,
"label": "event / festival"
},
{
"start": 31,
"end": 39,
"label": "event / festival"
}
] |
mal_82-s24 | തിരുവനന്തപുരം: അക്ഷരം, ശക്തിചൈതന്യം, ഐശ്വര്യം എന്നിവയുടെ ദേവതകളെ ഉപാസിക്കുന്ന നവരാത്രി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 21,
"label": "concept"
},
{
"start": 23,
"end": 35,
"label": "cultural reference / concept"
},
{
"start": 37,
"end": 45,
"label": "cultural reference / concept"
},
{
"start": 78,... |
mal_82-s25 | ദേവീക്ഷേത്രങ്ങളിൽ നവരാത്രി നൃത്ത സംഗീതോത്സവങ്ങൾ ഇതോടൊപ്പം നടക്കും. | [
{
"start": 18,
"end": 26,
"label": "event / festival"
}
] |
mal_177-s0 | ഓരോരുത്തര്ക്കും യോജിച്ച അക്കൗണ്ടുകള് ഡെമോ അക്കൗണ്ടുകള്ക്കു പുറമെ സ്റ്റാന്ഡേര്ഡ്, ഗോള്ഡ്, വിഐപി എന്നീ അക്കൗണ്ടുകളാണ് ബിനോമോയിലുള്ളത് . | [
{
"start": 65,
"end": 79,
"label": "account type"
},
{
"start": 81,
"end": 87,
"label": "account type"
},
{
"start": 89,
"end": 94,
"label": "account type"
},
{
"start": 116,
"end": 122,
"label": "organization / financial institution"
}
] |
mal_177-s2 | ആയിരം ഡോളറിന്റെ ഈ ഡെമോ അക്കൗണ്ട് സൗജന്യമാണ് . | [
{
"start": 18,
"end": 32,
"label": "financial product / account type"
}
] |
mal_177-s4 | ട്രേഡിങ് ആരംഭിക്കുന്നതിനു മുന്നേ തന്നെ അതിനായുള്ള ആശയങ്ങളും തന്ത്രങ്ങളും ഡെമോ അക്കൗണ്ടിലൂടെ പരിചയപ്പെടാം . | [
{
"start": 0,
"end": 8,
"label": "financial activity"
}
] |
mal_177-s5 | യഥാര്ത്ഥ ട്രേഡിങിലേക്കു കടക്കാനുള്ള അക്കൗണ്ടാണ് സ്റ്റാന്ഡേര്ഡ് അക്കൗണ്ട് . | [
{
"start": 48,
"end": 62,
"label": "account type"
}
] |
mal_177-s6 | അഞ്ചു ഡോളര് മുതല് നിക്ഷേപിച്ച് സ്റ്റാന്ഡേര്ഡ് അക്കൗണ്ട് ആക്ടിവേറ്റു ചെയ്യാം . | [
{
"start": 31,
"end": 45,
"label": "account type"
}
] |
mal_177-s8 | സ്റ്റാന്ഡേര്ഡ് അക്കൗണ്ടിനേക്കാള് സവിശേഷതകള് ലഭ്യമാക്കുന്നവയാണ് ഗോള്ഡ് അക്കൗണ്ടുകള് . | [
{
"start": 0,
"end": 14,
"label": "account type"
},
{
"start": 63,
"end": 69,
"label": "account type"
}
] |
mal_177-s9 | 500 ഡോളര് നിക്ഷേപവുമായി ഗോള്ഡ് അക്കൗണ്ട് ആരംഭിക്കാം . | [
{
"start": 0,
"end": 9,
"label": "monetary value"
},
{
"start": 24,
"end": 40,
"label": "financial product"
}
] |
mal_177-s10 | കൂടുതല് വിശാലമായ ട്രേഡിങ് അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക.ആയിരം ഡോളര് നിക്ഷേപവുമായി വിഐപി അക്കൗണ്ട് ആരംഭിക്കാം . | [
{
"start": 17,
"end": 25,
"label": "financial activity"
},
{
"start": 81,
"end": 86,
"label": "account type"
}
] |
mal_177-s11 | ട്രേഡിങ് സംബന്ധിച്ച അനന്ത സാധ്യതകളാണ് ബിനോമോയുടെ വിഐപി അക്കൗണ്ടിലൂടെ ലഭിക്കുക . | [
{
"start": 0,
"end": 8,
"label": "financial activity"
},
{
"start": 38,
"end": 44,
"label": "organization / financial institution"
},
{
"start": 49,
"end": 54,
"label": "account type"
}
] |
mal_177-s12 | തുടക്കക്കാര്ക്കും പരിചയ സമ്പന്നര്ക്കും ഒരു പോലെ സൗകര്യപ്രദം എല്ലാ നിക്ഷേപകര്ക്കും സൗകര്യപ്രദമാകുന്നു എന്നതാണ് എന്തുകൊണ്ട് ബിനോമോ എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരം . | [
{
"start": 122,
"end": 128,
"label": "organization / financial institution"
}
] |
mal_177-s13 | തുടക്കക്കാര്ക്കും പരിചയസമ്പന്നര്ക്കും ട്രേഡിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ദിവസം മുഴുവന് ബിനോമോ ഓണ്ലൈനിലൂടെ ലഭ്യമാക്കുന്നുണ്ട് . | [
{
"start": 38,
"end": 46,
"label": "financial activity"
},
{
"start": 92,
"end": 98,
"label": "organization / financial institution"
}
] |
mal_177-s14 | കൂടുതല് വിവരങ്ങള് ആവശ്യമുള്ളവര്ക്ക് ബിനോമോ പാന്ടിപിന്റെ സഹായവും ലഭിക്കും . | [
{
"start": 36,
"end": 42,
"label": "organization / financial institution"
}
] |
mal_177-s15 | കുറഞ്ഞത് അഞ്ചു ഡോളറുമായി നിക്ഷേപം നടത്താം എന്നതും കുറഞ്ഞത് ഒരു ഡോളറിന്റെ ട്രേഡിങ് സാധ്യമാണെന്നതും ഈ സംവിധാനത്തിന്റെ ജനപ്രീതി വര്ധിപ്പിക്കുന്നു . | [
{
"start": 25,
"end": 33,
"label": "financial action"
},
{
"start": 73,
"end": 81,
"label": "financial activity"
}
] |
mal_177-s16 | ഫീസും കമ്മീഷനും ഇല്ല എന്നതും ആഗോളതലത്തില് ഇടപാടുകാരെ ആകര്ഷിക്കുന്ന ഘടകമാണ് . | [
{
"start": 0,
"end": 15,
"label": "financial charge"
}
] |
mal_177-s19 | ട്രേഡിങില് മൂലധന നഷ്ടമുണ്ടാകാമെന്ന അപകട സാധ്യതയുമുണ്ട് . | [
{
"start": 35,
"end": 46,
"label": "risk factor"
}
] |
mal_177-s20 | ∙DISCLAIMER: ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് . ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക . | [
{
"start": 15,
"end": 20,
"label": "document type"
}
] |
mal_177-s21 | നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല. | [
{
"start": 33,
"end": 45,
"label": "organization"
},
{
"start": 46,
"end": 57,
"label": "media / news company"
}
] |
mal_738-s0 | പെഷവാർ: രാജ്യത്ത് ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വടക്ക് പടിഞ്ഞാറൻ പാക്കിസ്താനിൽ തിങ്കളാഴ്ച ആയുധധാരികളായ തീവ്രവാദികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ പത്ത് പോലീസുകാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 18,
"end": 37,
"label": "election"
},
{
"start": 104,
"end": 114,
"label": "day of the week"
},
{
"start": 128,
"end": 139,
"label": "organization"
},
{
"start": 169,
"end": 174,
... |
mal_738-s1 | ഫെബ്രുവരി 8 ന് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് പാക്കിസ്താന് ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ (കെപി) പ്രവിശ്യകളിൽ തീവ്രവാദികളുടെ ആക്രമണം നടന്നത് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 65,
"end": 75,
"label": "location / province"
},
{
"start": 77,
"end": 91,
"label": "location / province"
},
{
"start": 93,
"end": 97,
"label": "province abbreviation"
}
] |
mal_738-s2 | പാക് താലിബാനും സർക്കാരും തമ്മിലുള്ള വെടിനിർത്തൽ 2022 മുതൽ തകർന്നതിനുശേഷം, തീവ്രവാദികളുടെ, പ്രത്യേകിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ, പുനരുജ്ജീവനമാണ് പാക്കിസ്താന് നേരിടുന്നത് . | [
{
"start": 48,
"end": 52,
"label": "year"
}
] |
mal_738-s3 | സായുധരായ തീവ്രവാദികൾ ദേര ഇസ്മായിൽ ഖാൻ്റെ പ്രാന്തപ്രദേശത്തുള്ള ചോദ്വാൻ പോലീസ് സ്റ്റേഷനെ വിവിധ ദിശകളിൽ നിന്ന് ആക്രമിക്കുകയായിരുന്നു എന്ന് ഡിഐ ഖാൻ്റെ ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ഓഫീസർ മുഖ്താർ അഹമ്മദ് പറഞ്ഞു . | [
{
"start": 9,
"end": 20,
"label": "organization"
},
{
"start": 21,
"end": 37,
"label": "person / city"
},
{
"start": 136,
"end": 143,
"label": "district"
},
{
"start": 185,
"end": 200,
"label": "person"
}
] |
mal_738-s4 | ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിൽ 10 പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 37,
"end": 39,
"label": "quantity"
},
{
"start": 80,
"end": 83,
"label": "quantity"
},
{
"start": 84,
"end": 87,
"label": "quantity"
}
] |
mal_738-s5 | പുലർച്ചെ 3:00 മണിയോടെയായിരുന്നു ആക്രമണം . | [
{
"start": 0,
"end": 17,
"label": "time"
}
] |
mal_738-s7 | 2023 ഡിസംബറിൽ ആറംഗ ചാവേർ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ഒരു പോലീസ് സ്റ്റേഷൻ സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റിയതിനെത്തുടര്ന്ന് 23 സൈനികരെങ്കിലും കൊല്ലപ്പെട്ടിരുന്നു . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 14,
"end": 24,
"label": "organization / group of suicide bombers"
},
{
"start": 188,
"end": 205,
"label": "quantity"
}
] |
mal_738-s9 | 2008 ലും 2013 ലും ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങളും ചാവേർ സ്ഫോടനങ്ങളും ഉൾപ്പെടുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമങ്ങൾ പാക്കിസ്താന് അനുഭവിച്ചിട്ടുണ്ട്. | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 9,
"end": 13,
"label": "year"
}
] |
mal_137-s0 | ലൈംഗികത്തൊഴിലാളിയാണെന്ന് സമൂഹത്തോട് തുറന്നുപറയാനുള്ള കാരണം വ്യക്തമാക്കി നളിനി ജമീല . | [
{
"start": 0,
"end": 16,
"label": "occupation"
},
{
"start": 25,
"end": 35,
"label": "society"
},
{
"start": 72,
"end": 82,
"label": "person"
}
] |
mal_137-s2 | എന്നാൽ സ്ത്രീകൾ മാത്രം ലൈംഗികതയെപ്പറ്റി പറയരുത്, പുരുഷന്മാർക്ക് എന്തുമാകാം എന്ന അവസ്ഥയാണ് . | [
{
"start": 7,
"end": 15,
"label": "group of people"
},
{
"start": 23,
"end": 30,
"label": "concept"
},
{
"start": 49,
"end": 59,
"label": "group of people"
}
] |
mal_137-s4 | ലൈംഗികത്തൊഴിലാളിയായ ദിവസം തന്നെ ഞാനൊരു സെക്സ് വർക്കർ ആണെന്ന് സമൂഹം തിരിച്ചറിഞ്ഞു . | [
{
"start": 0,
"end": 16,
"label": "occupation"
},
{
"start": 61,
"end": 66,
"label": "concept"
}
] |
mal_137-s6 | ഒരു പൊലീസുകാരൻ ഒറ്റി, പൊലീസ് സ്റ്റേഷനിലെത്തിയ പ്രത്യേക സാഹചര്യത്തിലാണ് അത് സംഭവിച്ചത് . | [
{
"start": 4,
"end": 14,
"label": "occupation"
},
{
"start": 22,
"end": 45,
"label": "location"
}
] |
mal_137-s9 | ഇന്നത്തെ അത്ര സദാചാര പൊലീസിങ് ഇല്ലായിരുന്നു . | [
{
"start": 14,
"end": 29,
"label": "concept"
}
] |
mal_137-s14 | പക്ഷേ ആണുങ്ങൾ നാലുപേർ കൂടുന്നിടത്ത് സ്ത്രീകൾക്കൊപ്പം പോയ കാര്യങ്ങളും ലൈംഗികതയുമെല്ലാം ഒരു മടിയുമില്ലാതെ സംസാരിക്കും . | [
{
"start": 36,
"end": 44,
"label": "group of people"
},
{
"start": 69,
"end": 76,
"label": "concept"
}
] |
mal_137-s15 | എന്നാൽ സ്ത്രീയാകട്ടെ ലൈംഗികത എന്ന വാക്കോ, ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും പറയില്ല ." | [
{
"start": 21,
"end": 28,
"label": "concept"
}
] |
mal_137-s16 | ഞാൻ കന്യകയാണ്, എനിക്ക് ലൈംഗികത ഇല്ല എന്ന് നിരന്തരം സ്ത്രീകൾ പറഞ്ഞുകൊണ്ടേയിരിക്കണം . | [
{
"start": 4,
"end": 9,
"label": "social construct"
},
{
"start": 23,
"end": 30,
"label": "concept"
},
{
"start": 51,
"end": 59,
"label": "group of people"
}
] |
mal_137-s18 | പിന്നീട് എനിക്കുതോന്നി, ഇത്രയധികം ആണുങ്ങൾ ഇതൊക്കെ ആഘോഷിക്കുമ്പോൾ ഞങ്ങൾ ലൈംഗികത്തൊഴിലാളികളെങ്കിലും ഇതൊക്കെ തുറന്നുപറയണ്ടേ?" -നളിനി ചോദിക്കുന്നു ." | [
{
"start": 71,
"end": 87,
"label": "occupation"
}
] |
mal_137-s22 | നിരന്തരം ഇത്തരം കാര്യങ്ങൾ പറഞ്ഞപ്പോൾ സുഹൃത്തുക്കളാണ് ആത്മകഥയെഴുതാൻ നിർദേശിച്ചത്" -നളിനി പറഞ്ഞു . | [
{
"start": 37,
"end": 52,
"label": "group of people"
},
{
"start": 53,
"end": 59,
"label": "literary work"
}
] |
mal_137-s23 | വിഡിയോ കാണാം. | [
{
"start": 0,
"end": 6,
"label": "media"
}
] |
mal_490-s0 | ബെൽജിയത്തിനു എതിരായ പരിക്ക്, സ്പിനസോള മാസങ്ങളോളം പുറത്ത്, ഇറ്റലിക്ക് വലിയ തിരിച്ചടി | [
{
"start": 29,
"end": 37,
"label": "person"
},
{
"start": 58,
"end": 64,
"label": "country"
}
] |
mal_490-s1 | പ്രീ ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനു എതിരായ മത്സരത്തിൽ പരിക്കേറ്റ ഇറ്റാലിയൻ താരം ലിയനാർഡോ സ്പിനസോളക്ക് ഏതാണ്ട് ഒരു കൊല്ലം എങ്കിലും കളിക്കാൻ ആവില്ലെന്ന് പ്രാഥമിക റിപ്പോർട്ട് . | [
{
"start": 83,
"end": 100,
"label": "person"
}
] |
mal_490-s2 | ബെൽജിയത്തിനു എതിരെ ഇറ്റലി 2-1 നു ജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ 79 മിനിറ്റിൽ ആണ് എ . എസ് റോമ പ്രതിരോധ താരം ആയ സ്പിനസോളക്ക് പരിക്കേറ്റത് . | [
{
"start": 19,
"end": 25,
"label": "country"
},
{
"start": 26,
"end": 29,
"label": "score"
},
{
"start": 67,
"end": 69,
"label": "measurement"
},
{
"start": 92,
"end": 95,
"label": "city"
},
{
"start": 113,
"end": 121,
"label": "person"
}... |
mal_490-s3 | പന്തിന് പിറകെ ഓടുന്ന സമയത്ത് ആണ് റോമ താരം പരിക്കേറ്റു വീഴുന്നത് . | [
{
"start": 33,
"end": 36,
"label": "city"
}
] |
mal_490-s5 | സ്പിനസോളയുടെ അക്കീലിസ് പൊട്ടിയിട്ട് ഉണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ട് . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_490-s7 | ബെൽജിയത്തിനു എതിരായ മത്സരത്തിൽ അടക്കം ഇറ്റലിയുടെ ഏറ്റവും മികച്ച താരം ആയ സ്പിനസോള ഇത് വരെ യൂറോയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച താരം കൂടിയാണ് . | [
{
"start": 38,
"end": 44,
"label": "country"
},
{
"start": 72,
"end": 80,
"label": "person"
},
{
"start": 89,
"end": 93,
"label": "sports competition"
}
] |
mal_490-s8 | ബെൽജിയത്തിനു എതിരെ ലുക്കാക്കുവിന്റെ ഗോൾ എന്നുറച്ച ഷോട്ട് സ്പിനസോള ഗോൾ ലൈനിൽ വച്ച് രക്ഷിക്കുകയും ചെയ്തിരുന്നു . | [
{
"start": 19,
"end": 29,
"label": "person"
},
{
"start": 57,
"end": 65,
"label": "person"
}
] |
mal_490-s9 | പ്രതിരോധത്തിനു പുറമെ വിങ് ബാക്കായി സ്പിനസോള നടത്തുന്ന മുന്നേറ്റങ്ങൾ ഇറ്റാലിയൻ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനമായ ഒന്നു കൂടിയാണ് . | [
{
"start": 35,
"end": 43,
"label": "person"
}
] |
mal_490-s10 | പരിക്കേറ്റു നഷ്ടമാവുന്നതോടെ താരത്തിന്റെ അഭാവം സെമിഫൈനലിൽ സ്പെയിന് എതിരെ റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലിക്ക് വലിയ തിരിച്ചടി ആവും. | [
{
"start": 72,
"end": 89,
"label": "person"
},
{
"start": 94,
"end": 100,
"label": "country"
}
] |
mal_781-s0 | സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗറാണ് കാർത്തിക് സൂര്യ . | [
{
"start": 44,
"end": 59,
"label": "person"
}
] |
mal_781-s2 | കാർത്തിക് സൂര്യ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 2.2 മില്ല്യണ്സ് ആയിരിക്കുന്നു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 21,
"end": 29,
"label": "organization"
},
{
"start": 63,
"end": 78,
"label": "quantity"
}
] |
mal_781-s3 | തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ‘ കാർത്തിക് സൂര്യ ’ എന്ന തന്റെ വ്ളോഗ് ആരംഭിച്ചത് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 14,
"end": 24,
"label": "location"
},
{
"start": 46,
"end": 50,
"label": "date"
},
{
"start": 57,
"end": 72,
"label": "person"
}
] |
mal_781-s4 | ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് സൂര്യ വ്ളോഗറായത് . | [
{
"start": 16,
"end": 39,
"label": "job title"
}
] |
mal_781-s5 | ‘ ഒരു ചിരി ഇരു ചിരി ബംബർ ചിരി ’ യെന്ന ഷോയിലെ അവതാരകൻ കൂടിയാണ് കാർത്തിക് . | [
{
"start": 2,
"end": 29,
"label": "cultural reference / tv show"
}
] |
mal_781-s7 | ഇപ്പോഴിതാ ജനകീയമായ ഷോയിലെ തന്നെ വിധികർത്താവായ മഞ്ജു പിള്ളയുടെ പിറന്നാളിന് കാർത്തിക് ഒരുക്കിയ സർപ്രൈസാണ് തരംഗമാകുന്നത് . | [
{
"start": 46,
"end": 57,
"label": "person"
}
] |
mal_781-s8 | സ്വന്തമായി ഉണ്ടാക്കിയ കേക്കുമായി പാതിരാത്രി പന്ത്രണ്ട് മണിക്ക് മഞ്ജുവിന്റെ വീട്ടില് പോയി സര്പ്രൈസ് കൊടുക്കുകയായിരുന്നു . | [
{
"start": 33,
"end": 62,
"label": "time"
}
] |
mal_781-s10 | കേക്കിന് വേണ്ട സാധനങ്ങള് എല്ലാം വാങ്ങുമ്പോഴേക്കും ഏഴായിരം രൂപയോളം ബില്ല് വന്നിരുന്നുവെന്നും കേക്ക് ഉണ്ടാക്കാന് തുടങ്ങുമ്പോള് ഇലട്രിക് ബീറ്ററിന്റെ അപകാത മനസ്സിലാക്കി അതും വാങ്ങിയെന്നും വ്ളോഗില് വ്യക്തമാക്കുന്നു . | [
{
"start": 50,
"end": 61,
"label": "money"
}
] |
mal_781-s11 | ചേച്ചിക്ക് മൂക്കുത്തി ഭയങ്കര ഇഷ്ടമാണ് . | [
{
"start": 0,
"end": 6,
"label": "kinship term/nickname"
},
{
"start": 11,
"end": 21,
"label": "ornament"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.