id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_781-s12
അതുകൊണ്ട് ഒരു മൂക്കുത്തി സമ്മാനമായി കൊടുക്കാം എന്നായിരുന്നു പ്ലാന് .
[ { "start": 14, "end": 24, "label": "ornament" } ]
mal_781-s13
നല്ല ഭംഗിയുള്ള ഒരു ഡയമണ്ട് മൂക്കുത്തിയാണ് കാര്ത്തിക് മഞ്ജുവിന് വേണ്ടി വാങ്ങിയത് .
[ { "start": 19, "end": 37, "label": "jewelry" } ]
mal_781-s15
മെയ് 10ന് ആയിരുന്നു മഞ്ജു പിള്ളയുടെ ജന്മദിനം .
[ { "start": 0, "end": 7, "label": "date" }, { "start": 20, "end": 31, "label": "person" }, { "start": 36, "end": 44, "label": "event" } ]
mal_781-s16
കാര്ത്തിക് സൂര്യ പങ്കുവച്ച പിറന്നാള് ആശംസ പോസ്റ്റിന് താഴെ മഞ്ജു പിള്ള സര്പ്രൈസിന് നന്ദി
[ { "start": 58, "end": 69, "label": "person" } ]
mal_781-s19
എന്തായാലും മഞ്ജു പിള്ളയ്ക്ക് ജന്മദിന ആശംസകള് നേര്ന്ന് ഒട്ടേറെ ആരാധകരും ഇപ്പോള് എത്തിയിരിക്കുകയാണ്.
[ { "start": 11, "end": 22, "label": "person" } ]
mal_2446-s0
ബംഗ്ലാദേശ്- ഇന്ത്യ സൗഹൃദത്തെ ഹനിക്കുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്നുറപ്പ്: ബംഗ്ലാദേശ് മന്ത്രി
[ { "start": 0, "end": 10, "label": "location / country" }, { "start": 12, "end": 18, "label": "location / country" }, { "start": 19, "end": 24, "label": "concept" }, { "start": 47, "end": 53, "label": "location / country" }, { "start": 75, "end"...
mal_2446-s1
ധാക്ക: ഇന്ത്യന് പാര്ലമെന്റ് ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതോടെ പ്രതികരവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി . ബില്ല് പാസാക്കയത് ഇന്ത്യയുടെ സെക്കുലര് രാഷ്ട്രമെന്ന ചരിത്രപരമായ സ്വഭാവത്തെ ദുര്ബലപ്പെടുത്തുമെന്നാ ണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള് മേമന് പ്രതികരിച്ചത് .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 27, "label": "organization / legislative body" }, { "start": 28, "end": 54, "label": "legislation" }, { "start": 83, "end": 111, "label": "political figure" }, { "start": 13...
mal_2446-s2
ചരിത്രപരമായി സഹിഷ്ണുതയുള്ള രാഷ്ട്രമായ ഇന്ത്യ മതേതരത്വത്തിലാണ് വിശ്വസിക്കുന്നത് .
[ { "start": 38, "end": 44, "label": "location / country" } ]
mal_2446-s3
ഇതില് നിന്ന് വ്യതിചലിക്കുന്നത് ഇന്ത്യയുടെ ചരിത്രപരമായ സ്ഥാനം ദുര്ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു .
[ { "start": 31, "end": 37, "label": "location / country" } ]
mal_2446-s4
ഇന്ത്യയില് നിന്ന് പുറത്താക്കാനിരിക്കുന്ന പട്ടികയില് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളും ഉള്പ്പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി ഇന്ത്യയുടെ സ്വത്വത്തെക്കുറിച്ച് പരാമര്ശിച്ച് രംഗത്തെത്തിയിട്ടുള്ളത് .
[ { "start": 0, "end": 6, "label": "location / country" }, { "start": 108, "end": 118, "label": "location / country" }, { "start": 127, "end": 133, "label": "location / country" } ]
mal_2446-s6
കുറച്ച് ദിവസം ഞങ്ങളുടെ രാജ്യത്ത് നിന്നാല് അമിത് ഷായ്ക്ക് രാജ്യത്തെ മതസൗഹാര്ദ്ദത്തെക്കുറിച്ച് മനസ്സിലാകുമെന്നും ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു .
[ { "start": 8, "end": 13, "label": "time period" }, { "start": 42, "end": 50, "label": "person" }, { "start": 145, "end": 150, "label": "news agency" } ]
mal_2446-s7
ഇന്ത്യയ്ക്കുള്ളില് നിരവധി പ്രശ്നങ്ങളുണ്ട് .
[ { "start": 0, "end": 6, "label": "location / country" } ]
mal_2446-s10
ഒരു സൗഹൃദ രാഷ്ട്രമെന്ന നിലയ്ക്ക് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഹനിക്കുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
[ { "start": 4, "end": 9, "label": "concept" }, { "start": 62, "end": 67, "label": "concept" }, { "start": 90, "end": 96, "label": "location / country" } ]
mal_2446-s11
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, എന്നിവിടങ്ങളില് നിന്നള്ള മുസ്ലിങ്ങളല്ലാത്ത അഭയാര്ത്ഥികള്ക്ക് ഇന്ത്യന് പൗരത്വം നല്കുന്നതാണ് പൗരത്വ ഭേദഗതി ബില് .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 22, "label": "location / country" }, { "start": 24, "end": 37, "label": "location / country" }, { "start": 100, "end": 106, "label": "location / country" }, { "start": 130, "...
mal_2446-s12
ബുധനാഴ്ചയാണ് പാര്ലമെന്റ് ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയത് .
[ { "start": 0, "end": 8, "label": "day of the week" }, { "start": 25, "end": 51, "label": "legislation" } ]
mal_2446-s13
രാജ്യസഭയില് ആറ് മണിക്കൂര് നീണ്ട ചര്ച്ചയ്ക്ക് ശേഷമാണ് ലോക്സഭയില് അര്ധരാത്രിയോടെ ബില്ല് പാസാക്കുന്നത് .
[ { "start": 0, "end": 7, "label": "organization / legislative body" }, { "start": 53, "end": 59, "label": "organization / legislative body" } ]
mal_2446-s14
രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് ബില്ലില് ഒപ്പുവെക്കുന്നതോടെ ഇത് നിയമമമായി മാറും .
[ { "start": 13, "end": 29, "label": "person" } ]
mal_2446-s15
2014 ഡിസംബര് 31 ന് മുമ്പായി അയല്രാജ്യങ്ങളില് നിന്ന് ഇന്ത്യയിലെത്തിയവ ബുദ്ധിസ്റ്റുകള്, സിഖ് വംശജര്, പാഴ്സികള്, ജെയിന് എന്നീ വിഭാഗങ്ങള്ക്ക് ഇന്ത്യന് പൗരത്വം നല്കുന്ന തരത്തില് 1955 ലെ ഇന്ത്യന് പൗരത്വ ബില്ലില് ഭേദഗതി വരുത്തണമെന്നാണ് സിഎഇ ആവശ്യപ്പെടുന്നത് .
[ { "start": 0, "end": 15, "label": "date" }, { "start": 52, "end": 58, "label": "location / country" }, { "start": 69, "end": 84, "label": "cultural reference / religious group" }, { "start": 86, "end": 97, "label": "ethnic group" }, { "start": 99, ...
mal_2446-s16
ബിജെപി 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളില് മുന്നോട്ടുവെച്ച പ്രധാന വാഗ്ധാനങ്ങളില് ഒന്നാണ് പൗരത്വ ഭേദഗതി ബില്ല്.
[ { "start": 0, "end": 6, "label": "political party" }, { "start": 7, "end": 11, "label": "year" }, { "start": 17, "end": 21, "label": "year" }, { "start": 27, "end": 33, "label": "organization / legislative body" }, { "start": 100, "end": 118, ...
mal_977-s0
മഴക്കെടുതി: ഏരീസ് ഗ്രൂപ്പും വേൾഡ് മെഡിക്കൽ കൗൺസിലും ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കുട്ടനാട്ടിൽ വിതരണം ചെയ്തു
[ { "start": 79, "end": 88, "label": "location" } ]
mal_977-s1
July 31, 2018 | 10:09 AM IST | Permalink
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 28, "label": "time" } ]
mal_977-s2
ആലപ്പുഴ: മഴക്കെടുതിയിൽപ്പെട്ടു വലയുന്ന കുട്ടനാട്ടുകാർക്ക് സഹായഹസ്തവുമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പും വേൾഡ് മെഡിക്കൽ കൗൺസിലും (ഡബ്ലിയു.എം.സി). ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ അരി, കുടിവെള്ളം, പലചരക്ക് സാധനങ്ങൾ എന്നിവ ഗ്രൂപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അരു...
[ { "start": 0, "end": 7, "label": "location" }, { "start": 39, "end": 48, "label": "location" }, { "start": 73, "end": 77, "label": "location" }, { "start": 147, "end": 160, "label": "organization abbreviation" }, { "start": 317, "end": 331, ...
mal_977-s3
ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസ്, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയാണ് ഏരീസ് ഗ്രൂപ്പ് സഹായം എത്തിച്ചത് .
[ { "start": 0, "end": 7, "label": "location" }, { "start": 22, "end": 32, "label": "person" }, { "start": 94, "end": 108, "label": "organization" } ]
mal_977-s4
ഇത് കൂടാതെ, ആലപ്പുഴ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക അഭ്യർത്ഥന പ്രകാരം ഏരീസ് ഗ്രൂപ്പ് കുട്ടനാട് താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസർമാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റെയിൻ കോട്ടുകൾ, കുടകൾ തുടങ്ങിയവയും ജില്ലാ കളക്ടർ എസ് സുഹാസിന് കൈമാറി .
[ { "start": 12, "end": 19, "label": "location" }, { "start": 81, "end": 95, "label": "organization" }, { "start": 96, "end": 105, "label": "location" }, { "start": 193, "end": 198, "label": "product" } ]
mal_977-s5
കൈനകരി നോർത്ത് വില്ലേജ് ഓഫിസർ ബിനോയ്, കുട്ടനാട് താലൂക്ക് ക്ലർക്ക് മനു, കളക്ടറേറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരായ വിനോദ്, സതീഷ് കുമാർ എന്നിവരും പങ്കെടുത്തു .
[ { "start": 30, "end": 36, "label": "person" }, { "start": 38, "end": 47, "label": "location" }, { "start": 66, "end": 69, "label": "person" }, { "start": 110, "end": 116, "label": "person" }, { "start": 118, "end": 129, "label": "person" ...
mal_977-s6
പ്രമുഖ പ്രവാസി വ്യവസായിയായ സോഹൻ റോയ് ചെയർമാനും സിഇഓയുമായ ഏരീസ് ഗ്രൂപ്പ് സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക് പലപ്പോഴായി മുന്നിൽ നിന്നിട്ടുണ്ട് .
[ { "start": 27, "end": 36, "label": "person" }, { "start": 57, "end": 71, "label": "organization" } ]
mal_977-s7
പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ് ഏരീസ് ഗ്രൂപ്പ് .
[ { "start": 24, "end": 26, "label": "quantity" }, { "start": 69, "end": 83, "label": "organization" } ]
mal_977-s8
2015 ലെ ചെന്നൈ പ്രളയ ബാധിതരെ സഹായിക്കാൻ ഏരീസ് ഗ്രൂപ്പ്രണ്ട് തൊഴിലാളി പ്രതിനിധി സംഘങ്ങളെ വേൾഡ് മെഡിക്കൽ കൗൺസിലിന്റെ സഹായത്തോടെ നിയോഗിച്ചിരുന്നു .
[ { "start": 0, "end": 4, "label": "year / date" }, { "start": 8, "end": 20, "label": "event" }, { "start": 40, "end": 54, "label": "organization" } ]
mal_977-s9
2015 ലെ നേപ്പാൾ ഭൂകമ്പത്തിൽ ദുരിത ബാധിതരെ സഹായിക്കാനായി വേൾഡ് മെഡിക്കൽ കൗൺസിൽ നടത്തിയ 'ഒരു ദിവസ ശമ്പളം' പദ്ധതിയിൽ മുഖ്യ പങ്കാളിയായിരുന്നു ഏരീസ് .
[ { "start": 0, "end": 4, "label": "year / date" }, { "start": 8, "end": 15, "label": "location" }, { "start": 56, "end": 77, "label": "organization" }, { "start": 86, "end": 103, "label": "program" } ]
mal_977-s10
ആരോഗ്യ-ഔഷധ രംഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വേൾഡ് മെഡിക്കൽ കൗൺസിൽ .
[ { "start": 55, "end": 68, "label": "cultural reference" }, { "start": 73, "end": 94, "label": "organization" } ]
mal_977-s11
ആരോഗ്യ-ഔഷധ രംഗത്തെ ലോകമെമ്പാടുമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന കണ്ണിയായി വേൾഡ് മെഡിക്കൽ കൗൺസിൽപ്രവർത്തിക്കുന്നു.
[ { "start": 123, "end": 144, "label": "organization" } ]
mal_715-s0
ന്യൂഡൽഹി: കൊറോണ സിമ്പിളാണ്.ജലദോഷപ്പനിപോലേയൂള്ളൂ . പക്ഷേ കരുതൽ വേണം . പറയുന്നത് നൂറാം വയസിൽ കൊവിഡിനെ തോല്പിച്ച കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഹുവിന ഹഡഗള്ളി സ്വദേശിയായ ഹല്ലമ്മ .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 15, "label": "scientific concept / disease" }, { "start": 27, "end": 37, "label": "disease" }, { "start": 110, "end": 116, "label": "location / state" }, { "start": 121, ...
mal_715-s1
ഈ പ്രായത്തിലും ജീവിതം തിരിച്ചു പിടിച്ച ഹല്ലമ്മ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രചോദനമാവുകയാണ് .
[ { "start": 39, "end": 46, "label": "person" }, { "start": 47, "end": 56, "label": "profession / occupation" }, { "start": 62, "end": 79, "label": "profession / occupation" } ]
mal_715-s2
നല്ല ചികിത്സ ലഭിച്ചെന്നും മുത്തശ്ശി പറയുന്നു.
[ { "start": 26, "end": 35, "label": "person / kinship term" } ]
mal_715-s3
ഡോക്ടർമാർ നന്നായി പരിചരിച്ചു .
[ { "start": 0, "end": 9, "label": "profession / occupation" } ]
mal_715-s6
ഇൻജക്ഷനും മരുന്നുമെല്ലാം തന്നു, ഇപ്പോൾ ഞാൻ ആരോഗ്യവതിയാണ്' .
[ { "start": 10, "end": 17, "label": "medicine" } ]
mal_715-s7
ഹല്ലമ്മയുടെ മകനും മരുമകളും കൊച്ചുമകനും കൊവിഡ് ബാധിച്ചു .
[ { "start": 0, "end": 7, "label": "person" }, { "start": 39, "end": 45, "label": "disease" } ]
mal_715-s9
ബാങ്കിൽ ജോലി ചെയ്യുന്ന മകനാണ് ആദ്യം കൊവിഡ് വന്നത് .
[ { "start": 36, "end": 42, "label": "disease" } ]
mal_715-s10
പിന്നാലെ ഹല്ലമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു .
[ { "start": 9, "end": 16, "label": "person" }, { "start": 24, "end": 30, "label": "disease" } ]
mal_715-s11
ഈ മാസം ആദ്യം മഹാരാഷ്ട്രയിൽ നൂറ് വയസുള്ള അർജുൻ ഗോവിന്ദ് നരിംഗ്രേക്കർ എന്ന മുത്തച്ഛനും കൊവിഡിനെ അതീജീവിച്ചിരുന്നു .
[ { "start": 13, "end": 23, "label": "location / state" }, { "start": 40, "end": 67, "label": "person" } ]
mal_715-s12
മുംബയിലെ ആശുപത്രി കിടക്കയിലാണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.ഡൽഹിയിൽ രണ്ട് മാസം മുമ്പ് 106 വയസുള്ള മുക്താർ അഹമ്മദും കൊവിഡിനെ അതിജീവിച്ചു .
[ { "start": 39, "end": 53, "label": "birthday" }, { "start": 65, "end": 69, "label": "city" } ]
mal_715-s13
|Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua . Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat .
[ { "start": 1, "end": 55, "label": "placeholder text" } ]
mal_71-s1
ഇതില് പ്രതിഷേധിച്ച് കൃഷിവകുപ്പ് നാളെ (ചിങ്ങം ഒന്ന് -ഓഗസ്റ്റ് 17) നടത്തുന്ന കര്ഷകദിനാഘോഷം വിവിധ കര്ഷക സംഘടനകളുടെ നേതൃത്വത്തില് ബഹിഷ്ക്കരിക്കും .
[ { "start": 20, "end": 31, "label": "government ministry" }, { "start": 38, "end": 50, "label": "date" }, { "start": 52, "end": 63, "label": "date" } ]
mal_71-s3
ആലപ്പുഴ കളക്ടറേറ്റിനു മുന്നില് രാഷ്ട്രീയ കിസാന് മഹാസംഘിന്റെ നേതൃത്വത്തില് രാവിലെ 10ന് പ്രതിഷേധ സംഗമം നടത്തും .
[ { "start": 0, "end": 7, "label": "location" }, { "start": 81, "end": 85, "label": "time" } ]
mal_71-s5
പാലക്കാട് പാടശേഖര സമിതികളുടെ നേതൃത്വത്തില് പഞ്ചായത്തുകള് തോറും പ്രതിഷേധ സംഗമങ്ങള് നടക്കുമെന്ന് ദേശീയ കര്ഷക സംരക്ഷണ സമിതി ജനറല് സെക്രട്ടറി പാണ്ടിയോട് പ്രഭാകരന് പറഞ്ഞു .
[ { "start": 0, "end": 9, "label": "location" }, { "start": 18, "end": 23, "label": "organization" }, { "start": 115, "end": 120, "label": "organization" } ]
mal_71-s6
കുട്ടനാട്ടിലെയും അപ്പര്കുട്ടനാട്ടിലെയും കര്ഷകര്ക്ക് സംഭരിച്ച നെല്ലിന്റെ വില നല്കാതെ വഞ്ചിച്ച സര്ക്കാരിനെതിരെ കര്ഷക ദിനമായ ചിങ്ങം ഒന്നിന് കരിദിനമായി ആചരിക്കുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ . ബി . ബാബുപ്രസാദും വ്യക്തമാക്കുന്നു .
[ { "start": 0, "end": 9, "label": "location" }, { "start": 17, "end": 32, "label": "location" }, { "start": 163, "end": 188, "label": "position" } ]
mal_71-s7
ജില്ലയിലെ കോണ്ഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും കര്ഷകരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും കര്ഷകദിന ചടങ്ങുകളില് പങ്കെടുക്കുക .
[ { "start": 0, "end": 9, "label": "location" }, { "start": 30, "end": 41, "label": "person" }, { "start": 55, "end": 68, "label": "cultural reference" } ]
mal_71-s8
നെല്ലുവില കിട്ടാത്തതിനാല് കര്ഷകദിന ചടങ്ങുകള് ബഹിഷ്കരിക്കുമെന്ന് കേരള നെല്- നാളികേര കര്ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടനും പറഞ്ഞു .
[ { "start": 75, "end": 82, "label": "agricultural product" } ]
mal_71-s9
കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടേയും നെല്ലുവിലയാണ് ഇതുവരെ പൂര്ണമായി കൊടുത്തു തീര്ക്കാത്തത് .
[ { "start": 0, "end": 9, "label": "location" }, { "start": 19, "end": 23, "label": "scientific concept" }, { "start": 31, "end": 40, "label": "location" }, { "start": 50, "end": 54, "label": "scientific concept" } ]
mal_71-s10
കുട്ടനാട്ടിലെ രണ്ടാംകൃഷിയിലും പാലക്കാട്ടെ ഒന്നാം കൃഷിയിലും ഇത് വന് പ്രതിസന്ധിയാണുണ്ടാക്കുന്നത് .
[ { "start": 0, "end": 9, "label": "location" }, { "start": 20, "end": 24, "label": "scientific concept" }, { "start": 30, "end": 39, "label": "location" }, { "start": 49, "end": 53, "label": "scientific concept" } ]
mal_71-s11
430 കോടിയോളം രൂപയാണ് സംഭരിച്ച നെല്ലുവിലയായി ഇനിയും സംസ്ഥാനത്തെ കര്ഷകര്ക്ക് ലഭിക്കാനുള്ളത് .
[ { "start": 0, "end": 16, "label": "quantity" } ]
mal_71-s12
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പര്കുട്ടനാട് മേഖലകളില് മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ് .
[ { "start": 0, "end": 7, "label": "location" }, { "start": 8, "end": 17, "label": "location" }, { "start": 18, "end": 27, "label": "location" }, { "start": 29, "end": 44, "label": "location" }, { "start": 77, "end": 96, "label": "quantity" ...
mal_71-s13
നെല്ലു നല്കുമ്പോള് ലഭിക്കുന്ന പാഡി റെസീപ്റ്റ് ഷീറ്റും (പി.ആര്.എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല് സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില് കര്ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്ക്കാര് വാഗ്ദാനം .
[ { "start": 55, "end": 65, "label": "product / document" } ]
mal_71-s14
എന്നാല് കഴിഞ്ഞ ഏപ്രില് മുതല് ഇതെല്ലാം സമര്പ്പിച്ച് കാത്തിരിക്കുകയാണ് കര്ഷകര് .
[ { "start": 15, "end": 22, "label": "date" } ]
mal_71-s15
സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്ഷകര് ഹൈക്കോടതിയെ സമീപിച്ചിരുന്നു .
[ { "start": 78, "end": 87, "label": "organization / legal institution" } ]
mal_71-s16
നൂറിലധികം കര്ഷകര് ഈ ആവശ്യമുന്നയിച്ചു നല്കിയ ഹര്ജികളില് ഹൈക്കോടതി ഓഗസ്റ്റ് 21 ന് വിധിപറയും .
[ { "start": 55, "end": 64, "label": "organization / legal institution" }, { "start": 65, "end": 76, "label": "date" } ]
mal_71-s17
വിഷയം ഹൈക്കോടതിയിലെത്തിയ ഉടനേ 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള് സര്ക്കാര് നല്കി തുടങ്ങിയെങ്കിലും പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാന് ഇതുവരെ സാധിച്ചിട്ടില്ല .
[ { "start": 6, "end": 15, "label": "organization / legal institution" }, { "start": 30, "end": 39, "label": "quantity" } ]
mal_767-s0
ഇന്ന് ഇംഗ്ലീഷ് ഫുട്ബോള് യുദ്ധം; കൊമ്പുകോര്ക്കാന് മാഞ്ചസ്റ്റര് സിറ്റിയും ലിവര്പൂളും
[ { "start": 6, "end": 23, "label": "sport" }, { "start": 49, "end": 68, "label": "football club" } ]
mal_767-s1
പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആരെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പോരാട്ടം ഇന്നുരാത്രി
[ { "start": 0, "end": 13, "label": "sports league / football league" } ]
mal_767-s2
മാഞ്ചസ്റ്റര്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് (English Premier League) ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം .
[ { "start": 0, "end": 12, "label": "city" }, { "start": 14, "end": 36, "label": "football league" } ]
mal_767-s3
നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി ഒൻപതിന് ലിവർപൂളിനെ നേരിടും .
[ { "start": 22, "end": 40, "label": "organization" }, { "start": 48, "end": 55, "label": "time" } ]
mal_767-s4
സിറ്റിയുടെ തട്ടകത്തിലാണ് മത്സരം .
[ { "start": 0, "end": 6, "label": "football club" } ]
mal_767-s5
പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആരെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പോരാട്ടമാണിത് .
[ { "start": 0, "end": 13, "label": "sports league / football league" } ]
mal_767-s6
30 കളിയിൽ 73 പോയിന്റുള്ള സിറ്റി ഒന്നാംസ്ഥാനത്താണ് .
[ { "start": 0, "end": 6, "label": "quantity" }, { "start": 10, "end": 12, "label": "number of points" }, { "start": 25, "end": 31, "label": "football club" } ]
mal_767-s7
ഒറ്റപ്പോയിന്റ് കുറവുള്ള ലിവർപൂൾ തൊട്ടുപിന്നിൽ .
[ { "start": 0, "end": 14, "label": "point difference" }, { "start": 24, "end": 31, "label": "organization / football club" } ]
mal_767-s8
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്റെ ആനുകൂല്യം സിറ്റിക്കുണ്ട് .
[ { "start": 53, "end": 59, "label": "football club" } ]
mal_767-s9
സിറ്റി 70 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 18 ഗോൾ മാത്രം .
[ { "start": 0, "end": 6, "label": "football club" }, { "start": 7, "end": 13, "label": "statistic" }, { "start": 35, "end": 41, "label": "statistic" } ]
mal_767-s10
ലിവർപൂൾ 77 ഗോളാണ് സ്കോർ ചെയ്തത് .
[ { "start": 0, "end": 7, "label": "organization / football club" }, { "start": 8, "end": 10, "label": "number of goals scored" } ]
mal_767-s11
വഴങ്ങിയത് 20 ഗോളും .
[ { "start": 10, "end": 12, "label": "number of goals conceded" } ]
mal_767-s12
റിയാദ് മെഹറസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ് എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തുമ്പോൾ ബെർണാർഡോ സിൽവ, റോഡ്രി, കെവിൻ ഡിബ്രൂയിൻ എന്നിവരായിരിക്കും സിറ്റി മധ്യനിരയിൽ .
[ { "start": 0, "end": 13, "label": "person / football player" }, { "start": 15, "end": 23, "label": "person / football player" }, { "start": 25, "end": 42, "label": "person / football player" }, { "start": 83, "end": 96, "label": "person / football player" ...
mal_767-s13
ലിവർപൂൾ നിരയിലുള്ളതും അതിശക്തരാണ് .
[ { "start": 0, "end": 7, "label": "organization / football club" } ]
mal_767-s14
മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവർക്കൊപ്പം മുന്നേറ്റനിരയിലെത്താൻ മത്സരിക്കുന്നത് ജോട്ട, ഫിർമിനോ, ഡിയാസ് എന്നിവരാണ് .
[ { "start": 0, "end": 12, "label": "football player" }, { "start": 14, "end": 25, "label": "football player" }, { "start": 80, "end": 85, "label": "football player" }, { "start": 87, "end": 94, "label": "person / football player" }, { "start": 96, ...
mal_767-s15
കളി നിയന്ത്രിക്കാൻ ഹെൻഡേഴ്സൺ, ഫാബീഞ്ഞോ, തിയാഗോ എന്നിവരുമുണ്ട് .
[ { "start": 19, "end": 28, "label": "person / football player" }, { "start": 30, "end": 38, "label": "person / football player" }, { "start": 40, "end": 46, "label": "person" } ]
mal_767-s16
ഇരു ടീമിന്റെ പ്രതിരോധ നിരയും ഒപ്പത്തിനൊപ്പമെങ്കിലും പരിക്കേറ്റ റൂബൻ ഡിയാസിന്റെ അസാന്നിധ്യം സിറ്റിക്ക് തിരിച്ചടിയായേക്കും .
[ { "start": 91, "end": 97, "label": "football club" } ]
mal_767-s18
സൂപ്പർ പരിശീലകരായ പെപ് ഗാർഡിയോളയുടെയും യുർഗൻ ക്ലോപ്പിന്റെയും തന്ത്രങ്ങളുടെ പോരാട്ടംകൂടിയായിരിക്കും ഇത്തിഹാദിൽ .
[ { "start": 18, "end": 31, "label": "person / football manager" } ]
mal_767-s19
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ നേടിയ വിജയവുമായാണ് സിറ്റിയും ലിവർപൂളും നേർക്കുനേർ പോരിനിറങ്ങുന്നത് .
[ { "start": 0, "end": 15, "label": "sports league / football competition" }, { "start": 68, "end": 74, "label": "football club" } ]
mal_767-s20
ബാഴ്സയും മൈതാനത്തേക്ക്
[ { "start": 0, "end": 5, "label": "organization / football club" } ]
mal_767-s21
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ ഇന്ന് ലെവാന്റയെ നേരിടും .
[ { "start": 0, "end": 13, "label": "sports league / football league" }, { "start": 24, "end": 32, "label": "organization / football club" }, { "start": 39, "end": 46, "label": "organization" } ]
mal_767-s22
രാത്രി പന്ത്രണ്ടരയ്ക്ക് ലെവാന്റയുടെ മൈതാനത്താണ് മത്സരം .
[ { "start": 7, "end": 23, "label": "time" }, { "start": 24, "end": 31, "label": "organization" } ]
mal_767-s23
29 കളിയിൽ 57 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബാഴ്സലോണ .
[ { "start": 0, "end": 6, "label": "quantity" }, { "start": 10, "end": 12, "label": "number of points" }, { "start": 57, "end": 65, "label": "organization / football club" } ]
mal_767-s24
ലെവാന്റയെ തോൽപിച്ചാൽ ബാഴ്സലോണ 60 പോയിന്റുള്ള സെവിയക്കൊപ്പമെത്തും .
[ { "start": 0, "end": 7, "label": "organization" }, { "start": 21, "end": 29, "label": "organization / football club" }, { "start": 30, "end": 32, "label": "number of points" }, { "start": 45, "end": 50, "label": "football club" } ]
mal_767-s25
31 കളിയിലാണ് സെവിയ 60 പോയിന്റിലെത്തിയത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 13, "end": 18, "label": "football club" }, { "start": 19, "end": 21, "label": "number of points" } ]
mal_767-s26
ഗോൾ ശരാശരിയില് മുന്നിലായതിനാൽ ഇന്ന് ജയിച്ചാൽ ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും.
[ { "start": 0, "end": 10, "label": "football statistic" }, { "start": 45, "end": 53, "label": "organization / football club" } ]
mal_2252-s0
ദൂരദര്ശന്റെ മുന് ഡയറക്ടര് ജനറലാണ് കമലേശ്വര് .
[ { "start": 34, "end": 43, "label": "person" } ]
mal_2252-s1
ഇപ്പോഴത്തെ ചിത്രം വിവാദത്തിന് വഴിവെക്കില്ലെന്നും ആന്ദി ഇന്ദിരാഗാന്ധിയെ കുറിച്ചായിരുന്നില്ലെന്നും കമലേശ്വര് പറഞ്ഞു .
[ { "start": 49, "end": 68, "label": "person" }, { "start": 97, "end": 106, "label": "person" } ]
mal_2252-s2
ദൂരദര്ശനില് ഡയറക്ടര് ജനറലായിരിക്കെ കമലേശ്വര് നിര്മിച്ച ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ഡോക്യുമെന്ററിയില് നിന്നുള്ള ഭാഗങ്ങള് ചിത്രത്തില് ഉള്പ്പെടും .
[ { "start": 35, "end": 44, "label": "person" }, { "start": 55, "end": 68, "label": "person" }, { "start": 83, "end": 96, "label": "media" } ]
mal_2252-s3
പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കറാണ് സിനിമയുടെ സംഗീത സംവിധാനം ചെയ്യുന്നത് .
[ { "start": 32, "end": 37, "label": "cultural reference" } ]
mal_2252-s4
ഗസല് സ്പര്ശമുള്ള സംഗീതമാണ് ഹൃദയനാഥ് മങ്കേഷ്കര് ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്.
[ { "start": 0, "end": 4, "label": "musical genre / art form" } ]
mal_484-s1
സാധാരണ ഭാഗ്യച്ചിടേം കിട്ടിലുവിന്റേം റിവ്യൂ ഉണ്ടാകുന്നതാണ്
[ { "start": 7, "end": 19, "label": "person" }, { "start": 20, "end": 35, "label": "person" } ]
mal_484-s4
ശക്തമായി തിരിച്ചു വരട്ടെ.എന്തൊക്കെ ആണേലും ഏതൊരു ടാസ്കിലും ചേച്ചി വളരെ ആക്റ്റീവ് ആയിരുന്നു .
[ { "start": 0, "end": 8, "label": "adverb" } ]
mal_484-s5
അതുപോലെ തിരിച്ചുവരാനായി ആഗ്രഹിക്കുന്നുവെന്നും അശ്വതി പറയുന്നു .
[ { "start": 46, "end": 52, "label": "person" } ]
mal_484-s7
റെഡ് വൈൻ നൽകിയ ശേഷം ബ ലാത്സംഗം; ‘ സമ്മത പ്രകാരമുള്ള ബന്ധം ബ ലാ ത്സംഗമാക്കുന്നതില് ജാഗ്രത വേണം ’; വിജയ് ബാബു കേസില് ഹൈക്കോടതി പരാമര്ശം; സംഭവം ഇങ്ങനെ ..!!
[ { "start": 0, "end": 8, "label": "beverage" }, { "start": 20, "end": 30, "label": "legal concept" }, { "start": 97, "end": 107, "label": "person" }, { "start": 115, "end": 124, "label": "court" }, { "start": 135, "end": 140, "label": "cultu...
mal_484-s8
മുന്കൂര് ജാമ്യഹര്ജി പരിഗണിക്കുമ്പോള് തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബ ലാ ത്സം ഗ മായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി .
[ { "start": 175, "end": 184, "label": "court" } ]
mal_484-s9
യുവനടിയെ ബ...ഒരുമിച്ചൊരു ചായ കുടിച്ച്, സെൽഫി എടുത്തു പിന്നെ വിവാഹ മോചനം; ജഡ്ജി പോലും ഞങ്ങളെ കണ്ട് ഞെട്ടി; സുരഭി ലക്ഷ്മി തുറന്ന് പറയുന്നു ..!!
[ { "start": 25, "end": 28, "label": "product" }, { "start": 106, "end": 119, "label": "person" } ]
mal_484-s10
എം80 മൂസ എന്ന ടെലിവിഷന് പരിപാടികളിലൂടെ പ്രേക്ഷകര്ക്ക് സുപരിചിതയായ നടിയാണ് സരഭി ലക്ഷ്മി .
[ { "start": 0, "end": 8, "label": "media / tv show" } ]
mal_484-s12
മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം...സമാന്തക്കൊപ്പമുള്ള വേർപിരിയലിന് ശേഷം ‘ കുറുപ്പിലെ ’ ഗ്ലാമർ നായിക ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തില്? സംഭവം ഇങ്ങനെ ..!!
[ { "start": 0, "end": 14, "label": "movie" }, { "start": 52, "end": 58, "label": "person" }, { "start": 117, "end": 130, "label": "person" }, { "start": 137, "end": 147, "label": "person" }, { "start": 161, "end": 166, "label": "cultural ref...
mal_484-s13
ഇന്ത്യന് സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വേര്പിരിയാലായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈത്യയുടേയും .
[ { "start": 0, "end": 14, "label": "industry" }, { "start": 82, "end": 88, "label": "person" } ]
mal_484-s14
താരങ്ങള് പങ്കുവെയ്ക്കുന്നതിന് മുന്പ് തന്നെ സോഷ്യല് മീഡിയയിലും സിനിമാ കോളങ്ങളിലും വിവാഹമോചനത്തെ കുറിച്ചുള്ള...റിയാസിന്റെ പെങ്ങൾക്കും ഉമ്മക്കും നേരെവരെ നാട്ടുകാരുടെ ആക്രമണം, വാപ്പ ആശുപത്രിയിലായി; മകൻ വരുമ്പോൾ എന്താകുമെന്ന് പേടിയാണെന്നും ഉമ്മ; സംഭവം ഇങ്ങനെ ..!!
[ { "start": 241, "end": 246, "label": "cultural reference" } ]
mal_484-s15
സംഭവബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ് .
[ { "start": 13, "end": 30, "label": "tv show" } ]
mal_484-s17
ടൈറ്റില് വിന്നറാവുക എന്നതില് ഉപരി 100 ദിവസം...ദിൽഷയ്ക്കായുള്ള റോബിന്റെ കാത്തിരിപ്പ് വെറുതെയാണോ?
[ { "start": 46, "end": 50, "label": "person" } ]