id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_484-s18
ദിൽഷയും ജിപിയുമായി പ്രണയത്തിലാണോ?; ദിൽഷയുടെ കുടുംബത്തിന്റെ പ്രതികരണം ..!!
[ { "start": 0, "end": 4, "label": "person" }, { "start": 8, "end": 12, "label": "person" }, { "start": 35, "end": 39, "label": "person" } ]
mal_484-s19
ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ് സീസൺ നാല് അവസാനിക്കുകയാണ്.
[ { "start": 32, "end": 41, "label": "event" } ]
mal_2425-s0
മരണം വരെ സമരം ചെയ്യാന് തയ്യാറെന്ന് അണ്ണാ ഹസാരെ
[ { "start": 0, "end": 4, "label": "event" }, { "start": 35, "end": 46, "label": "person" } ]
mal_2425-s1
ആവശ്യങ്ങള് നേടിയെടുക്കാന് മരണം വരെ സമരം ചെയ്യാനും തയ്യാറെന്ന് അണ്ണാ ഹസാരെ .
[ { "start": 26, "end": 30, "label": "event" }, { "start": 62, "end": 73, "label": "person" } ]
mal_2425-s2
ലോക്പാല് ബില് നടപ്പിലാക്കുന്നതില് കേന്ദ്രസര്ക്കാര് അഴിമതിക്ക് കൂട്ടുനില്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു .
[ { "start": 0, "end": 13, "label": "legislative bill" }, { "start": 34, "end": 50, "label": "government" } ]
mal_2425-s3
രാംലീല മൈതാനത്ത് നടക്കുന്ന സമരത്തിൽ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 16, "label": "location" } ]
mal_2425-s4
ലോക്പാൽ ബിൽ നടപ്പാക്കുക, കർഷക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് ആരംഭിച്ച ഹസാരെയുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് .
[ { "start": 82, "end": 94, "label": "date" }, { "start": 95, "end": 99, "label": "location / city" }, { "start": 104, "end": 120, "label": "location" }, { "start": 130, "end": 135, "label": "person" } ]
mal_2425-s5
ഹസാരെയ്ക്കു പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .
[ { "start": 0, "end": 5, "label": "person" } ]
mal_2425-s6
അതേസമയം സമരം അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട് .
[ { "start": 38, "end": 56, "label": "government" } ]
mal_2425-s7
തന്റെ സമരത്തിന് ആദ്യ കാലങ്ങളില് പിന്തുണ നല്കിയ സുഷ്മ സ്വരാജ് അടക്കമുള്ള നേതാക്കള് ഇന്ന് കാര്യങ്ങള് ചോദിച്ചറിയാന് പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
[ { "start": 47, "end": 60, "label": "person" } ]
mal_1868-s1
Written By Muhimmath News on Wednesday, 24 October 2018 | 19:08
[ { "start": 11, "end": 25, "label": "news organization" }, { "start": 29, "end": 55, "label": "date" }, { "start": 58, "end": 63, "label": "time" } ]
mal_1868-s2
പമ്പ: ശബരിമലയിലേക്ക് വരുന്ന തീര്ത്ഥാടകര്ക്ക് ഒരു ദിവസത്തില് കൂടുതല് താമസമുറികള് അനുവദിക്കരുതെന്ന് പൊലീസ് .
[ { "start": 0, "end": 4, "label": "location" }, { "start": 6, "end": 12, "label": "location / religious place" }, { "start": 98, "end": 104, "label": "law enforcement agency" } ]
mal_1868-s3
പൊലീസ് ഉന്നതതലയോഗം സര്ക്കാരിന് ഇത് സംബന്ധിച്ച് നിര്ദ്ദേശം സമര്പ്പിച്ചു .
[ { "start": 0, "end": 6, "label": "law enforcement agency" } ]
mal_1868-s4
മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള് ധരിപ്പിച്ച ശേഷം ഡി.ജി.പിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗത്തിലാണ് സര്ക്കാരിനും ദേവസ്വം ബോര്ഡിനും ശുപാര്ശ സമര്പ്പിക്കാന് തീരുമാനിച്ചത് .
[ { "start": 50, "end": 58, "label": "job title" } ]
mal_1868-s5
തുലാമാസപൂജകള്ക്കായി നടതുറന്നതിന് ശേഷമുണ്ടായ സംഘര്ഷത്തില് രജിസ്റ്റര് ചെയ്ത കേസുകളില് തുടരന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട് .
[ { "start": 0, "end": 10, "label": "religious festival" }, { "start": 106, "end": 112, "label": "law enforcement agency" } ]
mal_1868-s6
സോഷ്യല് മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്ക്കെതിരെയും നടപടി ഉണ്ടാകും .
[ { "start": 0, "end": 13, "label": "social media platform" } ]
mal_1868-s7
അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്പിള്ളയ്ക്കെതിരെയും സിനിമ താരം കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന് ഉണ്ണിത്താന് എന്നിവര്ക്കെതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി .
[ { "start": 8, "end": 16, "label": "political organization" }, { "start": 36, "end": 49, "label": "person" }, { "start": 74, "end": 86, "label": "person" }, { "start": 88, "end": 99, "label": "district" }, { "start": 104, "end": 112, "label"...
mal_1868-s8
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ആണ് അറ്റോര്ണിയെ അനുമതിക്ക് ആയി സമീപിച്ചത് .
[ { "start": 0, "end": 13, "label": "city" } ]
mal_1868-s9
തന്ത്രി കണ്ഠരര് രാജീവര്, രാമ വര്മ്മ എന്നിവര്ക്ക് എതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി മറ്റൊരു യുവതിയും അറ്റോര്ണി ജനറലിനെ സമീപിച്ചിട്ടുണ്ട് .
[ { "start": 8, "end": 23, "label": "person" }, { "start": 25, "end": 35, "label": "person" }, { "start": 64, "end": 77, "label": "legal procedure" } ]
mal_1868-s10
ശബരിമലയില് പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലാണ് കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.
[ { "start": 0, "end": 6, "label": "location / religious place" }, { "start": 25, "end": 39, "label": "cultural reference" }, { "start": 60, "end": 73, "label": "organization / court" }, { "start": 91, "end": 104, "label": "legal procedure" } ]
mal_644-s0
വൺപ്ലസിൽ നിന്ന് വിടവാങ്ങിയ സഹസ്ഥാപകനായ കാൾ പെയ് പുതിയ ഒരു കമ്പനി ആരംഭിച്ചിരിക്കുകയാണ് . മറ്റെന്തിനേക്കാൾ കമ്പനിയുടെ പേരാണ് കൗതുകമുണർത്തുന്നത് .
[ { "start": 39, "end": 47, "label": "person" } ]
mal_644-s1
നത്തിംഗ് എന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ കൺസ്യൂമർ ടെക്നോളജി കമ്പനിക്ക് പേരിട്ടിരിക്കുന്നത് .
[ { "start": 0, "end": 8, "label": "organization" }, { "start": 17, "end": 22, "label": "location" } ]
mal_644-s2
ഐപോഡ് ഇൻവെൻ്റർ ടോണി ഫാഡെൽ, ട്വിച് സഹസ്ഥാപകൻ കെവിൻ ലിൻ, റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാൻ, CRED ന്റെ സ്ഥാപകൻ കുനാൽ ഷാ തുടങ്ങിയവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത് .
[ { "start": 0, "end": 5, "label": "product" }, { "start": 15, "end": 25, "label": "person" }, { "start": 27, "end": 33, "label": "organization" }, { "start": 44, "end": 53, "label": "person" }, { "start": 55, "end": 65, "label": "organizatio...
mal_644-s3
ഈ വർഷം ആദ്യ പകുതിയിൽ ഒന്നും തന്നെ സ്മാർട്ട് ഡിവൈസുകൾ പുറത്തിറക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .
[ { "start": 0, "end": 6, "label": "date" }, { "start": 7, "end": 20, "label": "time period" } ]
mal_644-s4
“ സാങ്കേതികവിദ്യയിൽ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായി . മാറ്റത്തിന്റെ പുതിയ കാറ്റിന്റെ സമയമാണിത്...തടസ്സമില്ലാത്ത ഡിജിറ്റൽ ഭാവി സൃഷ്ടിക്കുന്നതിന് ആളുകളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയെന്നതാണ് ഒന്നിന്റെയും ദൗത്യം .
[ { "start": 2, "end": 16, "label": "scientific concept" }, { "start": 131, "end": 144, "label": "concept" }, { "start": 171, "end": 185, "label": "scientific concept" } ]
mal_644-s5
മികച്ച സാങ്കേതികവിദ്യ മനോഹരവും ഉപയോഗിക്കാൻ എളുപ്പമുള്ളതും ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു .
[ { "start": 7, "end": 21, "label": "scientific concept" } ]
mal_644-s6
വേണ്ടത്ര മുന്നേറുമ്പോൾ, അത് പശ്ചാത്തലത്തിലേക്ക് മങ്ങുകയും ഒന്നുമില്ലെന്ന് തോന്നുകയും വേണം “ എന്നാണ് കാൾ പെയ് പുതിയ കമ്പനിയുടെ ലോഞ്ചുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നത് .
[ { "start": 100, "end": 108, "label": "person" } ]
mal_644-s7
അതേസമയം, ഏത് തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് നത്തിംഗ് എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല, എന്നിരുന്നാലും, ഈ പുതിയ സംരംഭം ഓഡിയോ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാൾ പെയ് വെളിപ്പെടുത്തിയിരുന്നു .
[ { "start": 41, "end": 49, "label": "organization" }, { "start": 199, "end": 207, "label": "person" } ]
mal_644-s8
അതിനാൽ ഹെഡ്ഫോൺ ആണോ അല്ലെങ്കിൽ ഓഡിയോ സ്ട്രീമിംഗ് ആപ്പ് ആണോ നത്തിംഗിൽ നിന്ന് പുറത്തിറങ്ങുക എന്ന കാര്യം അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
[ { "start": 7, "end": 14, "label": "product" }, { "start": 30, "end": 53, "label": "product" } ]
mal_1390-s0
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഡിറ്റിങ് കമ്പനി മഡ്ഡി വാട്ടറാണ് എൻഎംസിയുടെ തട്ടിപ്പ് പുറത്തുവിട്ടത് .
[ { "start": 0, "end": 5, "label": "location / country" }, { "start": 34, "end": 43, "label": "business_sector" }, { "start": 67, "end": 73, "label": "organization" } ]
mal_1390-s1
6.6 ബില്യൻ കടബാധ്യതയുള്ള എൻഎംസി ഹെൽത്ത് കെയറിന് 2.5 ബില്യൻ ആസ്തി മാത്രമാണുള്ളത് .
[ { "start": 0, "end": 10, "label": "quantity / money" }, { "start": 25, "end": 31, "label": "organization" }, { "start": 48, "end": 58, "label": "quantity / money" } ]
mal_1390-s2
വ്യാജ കണക്കുകൾ ഉദ്ധരിച്ച് പിടിച്ചുനിന്നിരുന്ന എൻഎംസിയുടെ തട്ടിപ്പ് മഡ് വാട്ടർ പുറത്തുവിട്ടതിനു പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം 70 ശതമാനം ഇടിഞ്ഞുതാഴുകയായിരുന്നു .
[ { "start": 46, "end": 52, "label": "organization" }, { "start": 127, "end": 136, "label": "statistic / percentage" } ]
mal_1390-s3
ഇതോടെ വായ്പയായി നൽകിയ പണം തിരിച്ചുപിടിക്കുന്നതിന് ബാങ്കുകൾ നടപടി സ്വീകരിച്ചു .
[ { "start": 50, "end": 58, "label": "organization" } ]
mal_1390-s4
കേസുകൾ തനിക്കെതിരേ തിരിയുന്നത് കണ്ട് ഷെട്ടിയും സംഘവും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു .
[ { "start": 37, "end": 43, "label": "person" }, { "start": 54, "end": 58, "label": "location / country" }, { "start": 69, "end": 75, "label": "location / country" } ]
mal_1390-s5
വിവിധ യുഎഇ ബാങ്കുകളിൽ നിന്നായി 10 ബില്യൻ ദിർഹമാണ് എൻഎംസി ഹെൽത്ത് കെയർ വായ്പയെടുത്തിരിക്കുന്നത് .
[ { "start": 6, "end": 10, "label": "location / country" }, { "start": 50, "end": 69, "label": "organization" } ]
mal_1390-s6
February 17, 2021, 21:23 pm
[ { "start": 0, "end": 17, "label": "date" }, { "start": 19, "end": 27, "label": "time" } ]
mal_1543-s0
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ലക്ഷകണക്കിന് ആരാധകർ ഉള്ള താരമാണ് .
[ { "start": 0, "end": 11, "label": "film industry" }, { "start": 32, "end": 42, "label": "person / actor" } ]
mal_1543-s1
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ റിലീസാകുന്ന ദിവസം ആ താരങ്ങളുടെ കട്ട് ഔട്ട്കൾക്ക് പൂമാലകൾ ചാർത്തുന്നതും, പാലഭിഷേകം ചെയ്യുന്നതും, രക്തം കൊണ്ട് തിലകമിടുന്നതുമെല്ലാം തമിഴ്നാട്ടിൽ കാലം കാലമായി നടന്നു വരുന്ന കാര്യങ്ങളാണ് .
[ { "start": 171, "end": 180, "label": "location / state" } ]
mal_1543-s2
അതുപോലെ താരാരാധന മൂത്ത് ഒരു ആരാധകൻ നടി കുശ്ബുവിന് അമ്പലം നിർമ്മിച്ചതും തമിഴ്നാട്ടിൽ നടന്ന ഒരു കാര്യമാണ് .
[ { "start": 39, "end": 45, "label": "person / actress" }, { "start": 71, "end": 80, "label": "location / state" } ]
mal_1543-s3
ഇപ്പോൾ അതുപോലെ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ഒരു കടുത്ത ആരാധകനായ കാർത്തിക് രജനികാന്തിന്റെ കരിങ്കൽ ശില ഉണ്ടാക്കി തന്റെ വീട്ടിൽ പ്രതിഷ്ഠയും നടത്തിയിരിക്കുകയാണ് .
[ { "start": 65, "end": 74, "label": "person" } ]
mal_1543-s4
തമിഴ്നാട്ടിലുള്ള മധുര ജില്ലയിലെ തിരുമംഗലം സ്വദേശിയായ കാർത്തിക്കാണ് ഈ കാര്യം ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 9, "label": "location / state" }, { "start": 17, "end": 27, "label": "district" }, { "start": 32, "end": 41, "label": "location / town" }, { "start": 53, "end": 62, "label": "person" } ]
mal_1543-s6
നിലവിൽ മാട്രിമോണിയൽ ഇൻഫർമേഷൻ സെന്റർ നടത്തിവരികയാണ് .
[ { "start": 7, "end": 35, "label": "organization / business type" } ]
mal_1543-s7
രജനിയുടെ കടുത്ത ആരാധകനായ ഇദ്ദേഹം രജനിയുടെ ആദ്യത്തെ ചിത്രമായ 'അപൂർവ രാഗങ്ങൾ' മുതൽ ഇപ്പോൾ റിലീസായ 'ജയിലർ' വരെയുള്ള എല്ലാ ചിത്രങ്ങളുടെയും പോസ്റ്ററുകൾ ശേഖരിച്ച് തന്റെ വീട്ടിൽ സൂക്ഷിച്ച് വരുന്നുണ്ടത്രേ!
[ { "start": 61, "end": 74, "label": "cultural reference / movie title" }, { "start": 97, "end": 102, "label": "cultural reference / movie title" } ]
mal_1543-s8
ഈ സാഹചര്യത്തിലാണ് നാമക്കൽ ജില്ലയിലെ രാശിപുരത്ത് നിന്നും 250 കിലോ ഭാരമുള്ള രജനിയുടെ കരിങ്കൽ പ്രതിമ ഉണ്ടാക്കി അതിനെ തന്റെ വീട്ടിൽ പ്രതിഷ്ഠിച്ചു പൂജയും, ഹോമവും, അഭിഷേകവും എല്ലാം നടത്തിയിരിക്കുന്നത് .
[ { "start": 18, "end": 31, "label": "district" }, { "start": 56, "end": 64, "label": "measurement" } ]
mal_1543-s9
ഈ ചടങ്ങിൽ കാർത്തിക്കിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നുവത്രെ!
[ { "start": 10, "end": 19, "label": "person" } ]
mal_2270-s0
ദജ്ജാല് പുറപ്പെടും: ഇമാം മഹ്ദിയുടെ കീഴില് ലോകം മുഴുവന് സമാധാനത്തോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല് വരുന്നത് . നബി (സ) പറഞ്ഞു: "കിഴക്ക് ഭാഗത്ത് നിന്നാണ് ദജ്ജാല് വരുന്നത് . എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദജ്ജാലിന്റെ ഫിത്നയാണ് ." ഒരിക്കല് ദജ്ജാലിനെ നേര...
[ { "start": 0, "end": 7, "label": "mythical figure / mythological figure" }, { "start": 20, "end": 30, "label": "religious figure" }, { "start": 121, "end": 128, "label": "mythical figure / mythological figure" }, { "start": 140, "end": 147, "label": "relig...
mal_2270-s1
3 . ഈസ നബി (അ) ഇറങ്ങിവരും: കൃസ്തുമതവിശ്വാസികള് യേശു കൃസ്തുവായി ആരാധിക്കുന്ന പ്രവാചകനാണ് ഈസാ നബി (അ) എന്ന വസ്തുത ഏവര്ക്കും അറിയുമല്ലോ.
[ { "start": 4, "end": 14, "label": "religious figure" }, { "start": 27, "end": 46, "label": "community / religious group" }, { "start": 47, "end": 58, "label": "religious figure" }, { "start": 88, "end": 99, "label": "religious figure" } ]
mal_1823-s0
മലയാള സിനിമ ചിത്രീകരണത്തിനിടെ തായ്ലാന്റില് ഗുണ്ടാ ആക്രമണം
[ { "start": 0, "end": 11, "label": "cultural reference / film industry" }, { "start": 43, "end": 49, "label": "organization" } ]
mal_1823-s1
തായ്പ്പോംഗ്: തായ്ലാന്റില് മലയാള സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘങ്ങള് എത്തി ശല്യം ചെയ്തു .
[ { "start": 0, "end": 11, "label": "location / city" }, { "start": 26, "end": 37, "label": "cultural reference / film industry" }, { "start": 56, "end": 62, "label": "organization" } ]
mal_1823-s2
പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലര് ശല്യം ചെയ്തെന്നും തുടര്ന്ന് പണം നല്കി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടര്ന്നെന്ന് സംവിധായകന് ലിഞ്ചു എസ്തപ്പാന് പറഞ്ഞു.
[ { "start": 140, "end": 157, "label": "person" } ]
mal_1823-s3
2018ല് തായ്ലാന്റിലെ ഗുഹയ്ക്കുളളില് അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി നിര്മ്മിക്കുന്ന ‘ ആക്ഷന് 22 ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകള് നിരന്തരമായി തടസപ്പെടുത്തിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 20, "end": 23, "label": "location" }, { "start": 103, "end": 112, "label": "work of art / movie title" } ]
mal_1823-s4
തായ്പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സര്ക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത് .
[ { "start": 0, "end": 11, "label": "location / city" } ]
mal_1823-s7
പൊലീസ് ഇടപെടലിനെ തുടര്ന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അപ്പോഴേക്കും മഴ വന്നതായും ഇതോടെ നാട്ടുകാര് വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്തപ്പാന് അറിയിച്ചു .
[ { "start": 136, "end": 153, "label": "person" } ]
mal_1823-s9
എന്നാല് ഗുണ്ടായിസം കാരണം ചിത്രീകരണം നിര്ത്തിയ ശേഷം ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയില് സെറ്റിട്ട് ചിത്രീകരണം തുടങ്ങാന് നിര്മ്മാതാവ് ചന്ദ്രന് തിക്കൊടി തീരുമാനിച്ചു .
[ { "start": 8, "end": 14, "label": "organization" }, { "start": 63, "end": 86, "label": "location / film studio" }, { "start": 136, "end": 153, "label": "person" } ]
mal_1823-s10
തമിഴ് നടന് ഭരത്, ശബരീശ് വര്മ്മ, ഇര്ഷാദ്, ലാലു അലക്സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേയനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്.
[ { "start": 0, "end": 5, "label": "cultural reference / language" }, { "start": 11, "end": 15, "label": "person" }, { "start": 17, "end": 30, "label": "person" }, { "start": 32, "end": 39, "label": "person" }, { "start": 41, "end": 52, "labe...
mal_2390-s1
പ്രശാന്ത് കിഷോര് ബംഗാളില്, നോട്ടം ഭവാനിപൂരിലേക്ക്, ബിജെപിയില് നിന്ന് വമ്പന്മാര് തൃണമൂലിലെത്തും - Sports
[ { "start": 0, "end": 16, "label": "person" }, { "start": 51, "end": 57, "label": "organization" } ]
mal_2390-s2
ന്യൂസിലാന്ഡിന്റെ വഴിയെ ഇംഗ്ലണ്ടും, പാകിസ്താനിലേക്കില്ലെന്ന് ഇസിബി- പര്യടനം റദ്ദാക്കി - Lifestyle
[ { "start": 60, "end": 65, "label": "organization" } ]
mal_2390-s3
വിഷ്ണു സഹസ്രനാമം ദിനവുമെങ്കില് സന്താനലബ്ധി നിശ്ചയം - Technology
[ { "start": 0, "end": 16, "label": "religious text" } ]
mal_2390-s4
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിലെ 10 മികച്ച ക്യാമറ ഫോണുകൾ - Automobiles
[ { "start": 0, "end": 15, "label": "brand / company" }, { "start": 16, "end": 34, "label": "event" }, { "start": 36, "end": 41, "label": "brand / company" }, { "start": 42, "end": 69, "label": "event" } ]
mal_2390-s5
Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ - Finance
[ { "start": 0, "end": 5, "label": "product" }, { "start": 29, "end": 44, "label": "product" } ]
mal_2390-s6
ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള് ഇക്കാര്യങ്ങള് അറിഞ്ഞില്ലെങ്കില് പണി പാളിയേക്കാം! - Travel
[ { "start": 0, "end": 9, "label": "financial product" } ]
mal_2390-s7
പൈതൃകവും ചരിത്രവും ഏറെയുള്ള വഡോദര...ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം!!
[ { "start": 28, "end": 33, "label": "location" } ]
mal_2390-s8
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ് .
[ { "start": 60, "end": 74, "label": "film / movie" } ]
mal_2390-s14
ജെയിംസ് ആല്ബര്ട്ടിന്റെ തിരക്കഥയില് ലാല് ജോസാണ് ക്ലാസ്മേറ്റ്സ് സംവിധാനം ചെയ്തത് .
[ { "start": 47, "end": 61, "label": "film / movie" } ]
mal_2390-s15
2006 ആഗസ്റ്റ് 5നായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത് .
[ { "start": 0, "end": 15, "label": "date" } ]
mal_2390-s16
പൃഥ്വിരാജ്, ജയസൂര്യ, നരേന്, ഇന്ദ്രജിത്ത്, കാവ്യ മാധവന്, വിജീഷ്, രാധിക തുടങ്ങി വന്താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത് .
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 19, "label": "person" }, { "start": 21, "end": 26, "label": "person" }, { "start": 28, "end": 40, "label": "person" }, { "start": 42, "end": 54, "label": "person" }, { ...
mal_2390-s18
ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തിട്ട് 14 വര്ഷം പിന്നിട്ടിരിക്കുകയാണ് .
[ { "start": 0, "end": 14, "label": "film / movie" }, { "start": 33, "end": 35, "label": "quantity" } ]
mal_2390-s20
14 വര്ഷം
[ { "start": 0, "end": 2, "label": "quantity" } ]
mal_2390-s21
പ്രണയം, സൗഹൃദം രാഷ്ട്രീയം എല്ലാം ഒത്തു ചേർന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് മൂവി പിറന്നിട്ട് 14വർഷമായിരിക്കുകയാണ് .
[ { "start": 106, "end": 108, "label": "quantity" } ]
mal_2390-s22
കോഴിയും കലിപ്പനും രാഷ്ട്രീയവും പ്രണയവും വിരഹവും പ്രതികാരവ മൊക്കെ ചേർന്ന കലാലയ വിരുന്നായിരുന്നു 2006 ഇൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം ക്ലാസ്മേറ്റ്സ് എന്ന് ആരാധകര് പറയുന്നു .
[ { "start": 0, "end": 17, "label": "movie reference" }, { "start": 95, "end": 99, "label": "date" }, { "start": 132, "end": 146, "label": "film / movie" } ]
mal_2390-s23
14 വർഷങ്ങൾക്കിപ്പറവും ഫ്രഷ് ഫീൽ തന്ന് കൊണ്ട് പ്രേക്ഷകരെ ഓർമക്കയങ്ങളിലേക്ക് തള്ളിയിടുന്ന ക്യാംപസ് ഫിലിം .
[ { "start": 0, "end": 2, "label": "quantity" } ]
mal_252-s0
ഡ്രൈവിങ്ങ് പരിശീലകരാണ്, പക്ഷെ ഗതാഗത സിഗ്നലുകള് അറിയില്ല; സേഫ് ഡ്രൈവുമായി വിജിലന്സ്
[ { "start": 30, "end": 46, "label": "scientific concept" }, { "start": 73, "end": 82, "label": "organization / government agency" } ]
mal_252-s1
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
[ { "start": 29, "end": 37, "label": "media / news organization" } ]
mal_252-s2
ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകരില് ഗതാഗതസിഗ്നലുകള് തിരിച്ചറിയാത്തവരുമുണ്ടെന്ന് വിജിലന്സ് പരിശോധനയില് കണ്ടെത്തി .
[ { "start": 77, "end": 86, "label": "organization / government agency" }, { "start": 87, "end": 94, "label": "event" } ]
mal_252-s3
ഓപ്പറേഷന് സേഫ് ഡ്രൈവ് എന്നപേരില് നടത്തിയ പരിശോധനയില്, അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അംഗീകൃത പരിശീലകര് ഇല്ലാതെയും ഒട്ടേറെ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നതായി കണ്ടെത്തി .
[ { "start": 0, "end": 21, "label": "event" }, { "start": 41, "end": 48, "label": "event" } ]
mal_252-s4
സിഗ്നലുകള്, എന്ജിന്, ഗിയര്ബോക്സ് മാതൃകകള് എന്നിവ മിക്ക സ്ഥാപനങ്ങളിലും പ്രദര്ശിപ്പിച്ചിരുന്നില്ല .
[ { "start": 12, "end": 19, "label": "mechanical component" }, { "start": 21, "end": 32, "label": "mechanical component" } ]
mal_252-s9
ചില വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മോട്ടോര്വാഹന വകുപ്പ് ഉദ്യോഗസ്ഥര് തടഞ്ഞിരുന്നില്ല .
[ { "start": 58, "end": 78, "label": "organization / government department" } ]
mal_252-s10
മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിങ് സ്കൂളുകളില് നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തി .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 21, "label": "location" }, { "start": 23, "end": 29, "label": "location" }, { "start": 31, "end": 40, "label": "location" }, { "start": 42, "end": 54, "label": "district" ...
mal_252-s11
പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ സ്കൂളുകളില് മോട്ടോര്വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലായിരുന്നു .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 21, "label": "location" }, { "start": 47, "end": 59, "label": "district" }, { "start": 77, "end": 97, "label": "organization / government department" }, { "start": 112, "end"...
mal_252-s12
കൊല്ലം ജില്ലയിലെ ചില ഡ്രൈവിങ് സ്കൂളുകളില് നമ്പര് പ്ലേറ്റുകള് ഇല്ലാത്ത വാഹനങ്ങള് പരിശീലനത്തിന് ഉപയോഗിച്ചിരുന്നു .
[ { "start": 0, "end": 12, "label": "district" } ]
mal_252-s13
പത്തനംതിട്ട പുളിക്കീഴില് വിജിലന്സ് സംഘം എത്തുമ്പോള് പരിശീലകന് മദ്യപിച്ചിരുന്നു .
[ { "start": 0, "end": 11, "label": "location" }, { "start": 25, "end": 34, "label": "organization / government agency" } ]
mal_252-s14
നെയ്യാറ്റിന്കരയില് ഗതാഗതസിഗ്നലുകള് തിരിച്ചറിയാത്ത പരിശീലകനെ വിജിലന്സ് പിടികൂടി .
[ { "start": 0, "end": 14, "label": "location" }, { "start": 60, "end": 69, "label": "organization / government agency" } ]
mal_252-s15
വിജിലന്സ് ഇന്സ്പെക്ടര് ജനറല് എച്ച് . വെങ്കിടേഷിന്റെ നേതൃത്വത്തില് വിജിലന്സ് ഇന്റലിജന്സ് വിഭാഗം പോലീസ് സൂപ്രണ്ട് കെ.ഇ . ബൈജു, വിജിലന്സ് തെക്കന് മേഖലാ പോലീസ് സൂപ്രണ്ട് ജയശങ്കര്, മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കന് മേഖലാ പോലീസ് സൂപ്രണ്ട് വിനോദ് കുമാര്, വടക്കന് മേഖലാ പോലീസ് സൂപ്രണ്ട് സജീവന് എന്നിവരാണ് പരിശോധ...
[ { "start": 0, "end": 9, "label": "organization / government agency" }, { "start": 66, "end": 94, "label": "government agency sub-division" }, { "start": 95, "end": 111, "label": "police rank" }, { "start": 112, "end": 123, "label": "person" }, { "s...
mal_2344-s0
തൊണ്ടിമുതൽ കേസ്; മന്ത്രി ആൻ്റണി രാജു സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും
[ { "start": 0, "end": 15, "label": "legal case" }, { "start": 25, "end": 36, "label": "person" }, { "start": 59, "end": 72, "label": "court" } ]
mal_2344-s1
തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും .
[ { "start": 55, "end": 68, "label": "court" } ]
mal_2344-s2
തനിയ്ക്കെതിരായ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹർജി .
[ { "start": 45, "end": 54, "label": "organization / court" } ]
mal_2344-s3
കഴിഞ്ഞ തവണ കേസിൽ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു .
[ { "start": 44, "end": 57, "label": "court" } ]
mal_2344-s5
33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു .
[ { "start": 0, "end": 10, "label": "duration" } ]
mal_2344-s6
ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം .
[ { "start": 4, "end": 16, "label": "scientific concept" } ]
mal_2344-s7
അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ആൻറണി രാജുവിന്റെ ഹർജി .
[ { "start": 9, "end": 22, "label": "person" } ]
mal_880-s0
ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില് നിന്നും...
[ { "start": 0, "end": 14, "label": "government" } ]
mal_880-s1
Young Indian Christian Falsely Accused by In-Laws of Violating Anti-Conversion Law India – In January 2021, Raja Kartami, a 20-year-old Christian from India ’ s Odisha state, was falsely accused of violating the...
[ { "start": 0, "end": 22, "label": "person" }, { "start": 63, "end": 82, "label": "legislation" }, { "start": 83, "end": 88, "label": "location / country" }, { "start": 94, "end": 106, "label": "time period / date" }, { "start": 108, "end": 120,...
mal_880-s2
Jihadist Fulani Kidnap Three Christians, Kill Church Elder Nigeria – According to The Morning Star News, Fulani herdsmen shot and killed 65-year-old Mati Sani, a lay-leader of Evangelical...
[ { "start": 0, "end": 15, "label": "organization / ethnic group" }, { "start": 23, "end": 39, "label": "group" }, { "start": 46, "end": 58, "label": "title" }, { "start": 59, "end": 66, "label": "location / country" }, { "start": 82, "end": 103,...
mal_880-s3
Motera Stadium renamed; The largest stadium in the world is now named after Narendra Modi The world ’ s largest cricket stadium at Motera in Ahmedabad was renamed the Narendra Modi Stadium and inaugurated on Wednesday by...
[ { "start": 0, "end": 14, "label": "location / stadium" }, { "start": 76, "end": 89, "label": "person" }, { "start": 141, "end": 150, "label": "location / city" }, { "start": 167, "end": 180, "label": "person" } ]
mal_880-s4
ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ . പോൾ എൽ . വാക്കർ നിത്യതയിൽ ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ . പോൾ എൽ . വാക്കർ 2021 ഫെബ്രുവരി 23 ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു
[ { "start": 38, "end": 58, "label": "person" }, { "start": 107, "end": 127, "label": "person" }, { "start": 128, "end": 145, "label": "date" } ]
mal_880-s5
1996 ൽ ജനറൽ ഓവര്സീയർ ...
[ { "start": 0, "end": 4, "label": "year" } ]
mal_1300-s0
കാലാവസ്ഥാ വ്യതിയാനങ്ങള് പലതും തിരുത്തപ്പെടാനാകാത്തതാണ് . തീരദേശ നഗരങ്ങളിലെ വെള്ളപ്പൊക്കം, ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുടെ മരുഭൂവത്കരണം, ഹിമാനികളുടെ ഉരുകല്, വിനാശകരമായ ചുഴലിക്കാറ്റുകളുടെ വ്യാപനം, പകര്ച്ചവ്യാധികളുടെ വ്യാപനം എന്നിവ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രധാന അനന്തരഫലങ്ങളില് ചിലത് മാത്രമാണ് . ഗുരുത...
[ { "start": 75, "end": 88, "label": "natural disaster" }, { "start": 117, "end": 129, "label": "environmental process" }, { "start": 315, "end": 330, "label": "concept" }, { "start": 402, "end": 419, "label": "scientific concept" }, { "start": 421, ...
mal_1300-s1
ആഗോള വ്യാപാരത്തിന്റെ 80 ശതമാനത്തിലധികം നയിക്കുന്നത് കപ്പല് വ്യവസായമാണ് . സമുദ്ര വ്യവസായത്തോടൊപ്പം ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങളും വളരുന്നു . അതേസമയം കപ്പല് വ്യവസായവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക വര്ധിച്ചുകൊണ്ടിരിക്കുകയാണ് . ഉദാഹരണത്തിന്, കപ്പല് മേഖല ഏകദ...
[ { "start": 98, "end": 104, "label": "industry" }, { "start": 106, "end": 118, "label": "industry" }, { "start": 120, "end": 128, "label": "industry" }, { "start": 130, "end": 142, "label": "industry" }, { "start": 328, "end": 339, "label": ...
mal_1300-s2
നെറ്റ്- സീറോ ഭാവിക്കായി സുസ്ഥിര ഇന്ധനങ്ങളിലേക്ക് ത്വരിതഗതിയില് മാറാന് ഇത് ആവശ്യപ്പെടുന്നു . ഈ പരിവര്ത്തനം വേഗത്തില് നടക്കേണ്ടതുണ്ടെങ്കിലും, അത് ന്യായവും സമഗ്രവുമായ രീതിയില് സംഭവിക്കണം . പാരിസ്ഥിതിക സുസ്ഥിരതയെയും സാമൂഹിക സമത്വത്തെയും പിന്തുണയ്ക്കുമ്പോള് തന്നെ ഇത് സാമ്പത്തിക സംവിധാനങ്ങള്ക്ക് വലിയ അവസരങ്ങള് തുറക്കും.
[ { "start": 263, "end": 286, "label": "economic system" } ]
mal_76-s0
മാഞ്ചസ്റ്റർ: സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന് റിപോർട് .
[ { "start": 0, "end": 11, "label": "city" }, { "start": 23, "end": 45, "label": "person" }, { "start": 46, "end": 67, "label": "organization / sports club" } ]