id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1672-s21
പരിഷ്കാരങ്ങളില് ഏറ്റവും ഒടുവിലത്തേതാണ് കാര്ഡ് ഉപയോഗിച്ച് ടോക്കണ്വാങ്ങുന്ന ഇപ്പോഴത്തെ സംവിധാനം.
[ { "start": 39, "end": 45, "label": "product" } ]
mal_666-s0
തിരുവനന്തപുരം: ഇന്ധനവില വര്ധനയില് നികുതി ഭീകരതയാണ് നടക്കുന്നതെന്ന് നിയമസഭയില് പ്രതിപക്ഷം .
[ { "start": 0, "end": 13, "label": "city" } ]
mal_666-s1
നരേന്ദ്രമോദി സര്ക്കാര് കക്കാനിറങ്ങുമ്പോള് ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്ക്കാര് ചെയ്യുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ ഷാഫി പറമ്പില് പറഞ്ഞു .
[ { "start": 0, "end": 12, "label": "person" }, { "start": 145, "end": 158, "label": "person" } ]
mal_666-s2
110 രൂപയ്ക്ക് പെട്രോള് അടിച്ചാല് 66 ശതമാനമാണ് നികുതി ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 7, "label": "monetary value" } ]
mal_666-s3
ഇന്ധനത്തിന് 66 ശതമാനം നികുതി കൊടുക്കേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി .
[ { "start": 12, "end": 21, "label": "percentage" } ]
mal_666-s4
കോണ്ഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്നും ഇന്ധന വില തീരുമാനിക്കാന് എണ്ണക്കമ്പനികള്ക്ക് കോണ്ഗ്രസ് അധികാരം നല്കിയിട്ടില്ലെന്നും ഷാഫി പറമ്പില് പറഞ്ഞു .
[ { "start": 90, "end": 105, "label": "organization" }, { "start": 110, "end": 119, "label": "political party" }, { "start": 149, "end": 162, "label": "person" } ]
mal_666-s5
ഇന്ധന വില കൂടാന് കാരണം കോണ്ഗ്രസ് ആണെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 23, "end": 32, "label": "political party" } ]
mal_666-s6
കോണ്ഗ്രസിനെ വിമര്ശിക്കുന്നത് ബിജെപി സര്ക്കാരിന് എതിരായി ജനരോഷം തിരിച്ചുവിടാനാണെന്നും ഷാഫി പറഞ്ഞു .
[ { "start": 29, "end": 35, "label": "political party" } ]
mal_666-s7
ഇന്ധന നികുതി കൊവിഡ് കാലത്ത് സംസ്ഥാന സര്ക്കാര് വര്ധിപ്പിച്ചിട്ടില്ലെന്നും യുഡിഎഫ് 94 ശതമാനം വര്ധിപ്പിച്ചപ്പോള് എല്ഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണെന്നും ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു .
[ { "start": 13, "end": 19, "label": "disease" }, { "start": 73, "end": 80, "label": "political alliance" }, { "start": 81, "end": 90, "label": "percentage" }, { "start": 110, "end": 118, "label": "political alliance" }, { "start": 129, "end": 13...
mal_666-s8
കേരളത്തേക്കാള് കൂടുതല് നികുതി കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 30, "end": 39, "label": "political party" } ]
mal_552-s0
തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് നല്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിപ്പിച്ചശേഷം കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട ഹെല്ത്ത് ഇന്സ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "medical condition / disease" }, { "start": 22, "end": 37, "label": "document" }, { "start": 152, "end": 159, "label": "administrative entity" } ]
mal_552-s1
തന്നെ പീഡിപ്പിച്ചില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും യുവതി ഹൈക്കോടതിയില് സത്യവാങ്മൂലം നല്കിയ ദിവസം തന്നെയാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയത് .
[ { "start": 80, "end": 85, "label": "person" }, { "start": 86, "end": 95, "label": "organization / court" }, { "start": 100, "end": 112, "label": "legal document" } ]
mal_552-s2
കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്ത്ത് ഇന്സ്പെക്ടർ പ്രദീപ് കുമാറാണ് ആരോപണവിധേയന് .
[ { "start": 0, "end": 12, "label": "location / village" } ]
mal_552-s3
തിരുവനന്തപുരത്ത് പാങ്ങോട് കോവിഡ് നിരീക്ഷണത്തില് കഴിഞ്ഞിരുന്ന യുവതിയെ ഹെല്ത്ത് ഇന്സ്പെക്ടര് പീഡിപ്പിച്ച കേസിലാണ് തിങ്കളാഴ്ച നിർണായക വഴിത്തിരിവുണ്ടായത് .
[ { "start": 0, "end": 16, "label": "location" }, { "start": 17, "end": 25, "label": "location" }, { "start": 26, "end": 32, "label": "medical condition / disease" }, { "start": 61, "end": 66, "label": "person" }, { "start": 69, "end": 90, "l...
mal_552-s4
പീഡനം നടന്നിട്ടില്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില് സത്യവാങ്മൂലം നല്കുകയായിരുന്നു .
[ { "start": 34, "end": 39, "label": "person" }, { "start": 40, "end": 49, "label": "organization / court" }, { "start": 54, "end": 66, "label": "legal document" } ]
mal_552-s5
ഇതേത്തുടര്ന്ന് പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു .
[ { "start": 32, "end": 41, "label": "organization / court" }, { "start": 42, "end": 48, "label": "legal concept" } ]
mal_552-s6
ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് യുവതി മൊഴിമാറ്റിയത് .
[ { "start": 31, "end": 36, "label": "person" } ]
mal_552-s7
പീഡനം നടന്നിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വ്യക്തമാക്കിയ യുവതി ഹൈക്കോടതിയില് സത്യവാങ്മൂലം നല്കി .
[ { "start": 98, "end": 103, "label": "person" }, { "start": 104, "end": 113, "label": "organization / court" }, { "start": 118, "end": 130, "label": "legal document" } ]
mal_552-s9
യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കാന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ഡിജിപിക്ക് നിര്ദേശം നല്കി .
[ { "start": 0, "end": 5, "label": "person" }, { "start": 115, "end": 121, "label": "law enforcement title" } ]
mal_552-s10
കോവിഡ് ഇല്ലെന്നുള്ള സര്ട്ടിഫിക്കറ്റ് നല്കാനെന്ന പേരില് യുവതിയെ ഹെല്ത്ത് ഇന്സ്പെക്ടര് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു കേസ് .
[ { "start": 0, "end": 6, "label": "medical condition / disease" }, { "start": 55, "end": 60, "label": "person" }, { "start": 63, "end": 84, "label": "occupation" } ]
mal_552-s11
കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില് പറഞ്ഞിരുന്നത് ഇങ്ങനെ-
[ { "start": 0, "end": 12, "label": "location / village" } ]
mal_552-s12
മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വറന്റീനിലായിരുന്നു .
[ { "start": 0, "end": 11, "label": "district" } ]
mal_552-s13
കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു .
[ { "start": 0, "end": 12, "label": "location / village" } ]
mal_552-s14
ഈ സര്ട്ടിഫിക്കറ്റിനായി ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് പ്രദീപ് കുമാറിനെ വിളിച്ചപ്പോള് വീട്ടിലേക്ക് വരാന് ആവശ്യപ്പെട്ടു .
[ { "start": 23, "end": 52, "label": "occupation" } ]
mal_552-s16
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ പാങ്ങോട് പോലീസ് അറസ്റ്റുചെയ്തിരുന്നു .
[ { "start": 0, "end": 5, "label": "person" }, { "start": 54, "end": 69, "label": "law enforcement agency" } ]
mal_552-s17
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ നിന്ന് പരാതിക്കാരി തന്നെ മലക്കം മറിഞ്ഞത്.
[ { "start": 0, "end": 12, "label": "event" } ]
mal_1860-s0
സംസ്ഥാനത്തെ മുഴുവന് പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും .
[ { "start": 0, "end": 36, "label": "location" } ]
mal_1860-s1
സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്) വഴിയാണ് ഇത് നടപ്പിലാക്കുക .
[ { "start": 0, "end": 25, "label": "government program" }, { "start": 27, "end": 35, "label": "organization / government program abbreviation" } ]
mal_1860-s3
ഡിസംബറില് ക്യാമ്പുകള് പ്രവര്ത്തിച്ചു തുടങ്ങുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണാ ജോര്ജ്ജ് അറിയിച്ചു .
[ { "start": 51, "end": 89, "label": "person" } ]
mal_1860-s4
ശനിയാഴ്ചകളില് ഉച്ചയ്ക്ക് രണ്ടു മണി മുതല് വൈകിട്ട് അഞ്ചു വരെയാവും ഔട്ട് റീച്ച് ക്ലിനിക്കുകള് പ്രവര്ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി .
[ { "start": 0, "end": 8, "label": "day of the week" }, { "start": 14, "end": 34, "label": "time" }, { "start": 41, "end": 59, "label": "time" } ]
mal_1860-s5
അനുയോജ്യമായ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ശനിയാഴ്ച ഒരു പഞ്ചായത്തില് എന്ന രീതിയിലാകും ക്യാമ്പ് .
[ { "start": 40, "end": 48, "label": "day of the week" } ]
mal_1860-s7
ക്ലിനിക്കല് സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയര് ഗൈഡന്സ് സ്പെഷ്യലിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കും .
[ { "start": 0, "end": 27, "label": "profession" }, { "start": 29, "end": 44, "label": "profession" }, { "start": 46, "end": 76, "label": "profession" } ]
mal_1860-s8
ഐസിഡിഎസ് ഓഫീസര്മാരുടെ മേല്നോട്ടത്തില് ശിശു വികസന പ്രോഗ്രാം ഓഫീസര്മാര്ക്കാണ് പഞ്ചായത്ത് തലത്തില് സംഘാടന ചുമതല .
[ { "start": 0, "end": 8, "label": "organization / government program abbreviation" } ]
mal_1860-s9
അങ്കണവാടി പ്രവര്ത്തകര്, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള് എന്നിവര് സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും .
[ { "start": 0, "end": 22, "label": "profession" }, { "start": 24, "end": 54, "label": "political entity" } ]
mal_1860-s10
കുട്ടികളിലെ അക്രമ വാസന, മാനസിക സംഘര്ഷങ്ങള് മുതലായ പ്രശ്നങ്ങള്ക്ക് കാരണം ശരിയായ രക്ഷാകര്തൃത്വത്തിന്റെ അഭാവം ആണെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പാരന്റിങ് ക്യാമ്പുകള് തുടങ്ങാന് തീരുമാനിച്ചത് .
[ { "start": 0, "end": 22, "label": "social issue / psychological problem" }, { "start": 24, "end": 42, "label": "psychological problem" }, { "start": 79, "end": 106, "label": "psychological concept" } ]
mal_1365-s0
ന്യൂഡല്ഹി: വിമാനങ്ങളുടെ ടേക്ക്ഓഫ് വൈകുന്നത് തടയാന് കേന്ദ്ര വ്യോമയാന മന്ത്രാലയം മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു .
[ { "start": 0, "end": 9, "label": "location / city" }, { "start": 51, "end": 78, "label": "organization / government organization" } ]
mal_1365-s1
എയര്ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില് ടേക്ക്ഓഫ് ചെയ്തില്ലെങ്കില് അവസരം നഷ്ടമാകുന്ന വിധത്തിലുള്ള പുതിയ നിബന്ധനകളാണ് ഏര്പ്പെടുത്തിയിരിക്കുന്നത് .
[ { "start": 0, "end": 12, "label": "technology / air traffic control" } ]
mal_1365-s3
സമയക്രമം തെറ്റിക്കുന്ന വിമാനങ്ങള് റണ്വേയില് നിന്ന് മാറ്റാനുള്ള ഉത്തരവാദിത്തം എയര്ലൈന് ജീവനക്കാര്ക്കും വിമാനത്താവള ജീവനക്കാര്ക്കുമാണ് ഉള്ളത് .
[ { "start": 34, "end": 39, "label": "infrastructure / airport infrastructure" }, { "start": 63, "end": 76, "label": "concept" }, { "start": 102, "end": 113, "label": "infrastructure" } ]
mal_1365-s4
ടേക്ക്ഓഫുകള് താമസിക്കുന്നത് മൂലം റണ്വേകളില് ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനാണ് ഈ നിര്ദേശങ്ങള് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സിവില് ഏവിയേഷന് ഡയറക്ടര് അറിയിച്ചു .
[ { "start": 33, "end": 38, "label": "infrastructure / airport infrastructure" }, { "start": 144, "end": 168, "label": "person / job title" } ]
mal_1365-s5
ക്യാബിന് പരിശോധനകളും മറ്റ് തയ്യാറെടുപ്പുകളും പൂര്ത്തിയാക്കിയ ശേഷമേ ഇനി മുതല് വിമാനങ്ങള് റണ്വേയില് പ്രവേശിക്കാന് പാടുള്ളൂ .
[ { "start": 0, "end": 8, "label": "infrastructure / aircraft component" }, { "start": 88, "end": 93, "label": "infrastructure / airport infrastructure" } ]
mal_1365-s6
അനുമതി ലഭിച്ചാലുടന് ടേക്ക് ഓഫ് ചെയ്യാന് വിമാനം തയ്യാറായിരിക്കണം .
[ { "start": 40, "end": 46, "label": "vehicle" } ]
mal_1365-s7
20 മിനിറ്റിനുള്ളില് ഒരേ പാര്ക്കിംഗ് ബേയിലുള്ള രണ്ട് വിമാനങ്ങള് ടേക്ക് ഓഫ് ചെയ്യാന് പാടില്ല, തുടര്ച്ചയായി സമയക്രമം തെറ്റിക്കുന്നവര്ക്ക് പീക്ക് ടൈമുകളില് മുന്ഗണന നഷ്ടമാകും തുടങ്ങിയവയാണ് പുതിയ നിര്ദേശങ്ങളില് പറയുന്നത് .
[ { "start": 24, "end": 38, "label": "infrastructure / airport infrastructure" } ]
mal_2161-s0
ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ മാത്രം ചെലവ് വർദ്ധിച്ചു വരുന്ന ഇന്ധന വില കാരണം ഫ്യുവൽ ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കുന്ന വാഹന പ്രേമികൾക്കിടയിൽ CNG മോഡലുകൾക്ക് വൻ സ്വീകാര്യതയാണുള്ളത് .
[ { "start": 30, "end": 33, "label": "currency" }, { "start": 144, "end": 147, "label": "technology / fuel type" } ]
mal_2161-s1
പെട്രോൾ ഡീസൽ മോഡലുകളേക്കാൾ CNG മോഡലുകൾക്ക് ഇപ്പോൾ ഡിമാൻഡ് വർധിച്ചിരിക്കുകയാണ് .
[ { "start": 0, "end": 7, "label": "fuel / fuel type" }, { "start": 8, "end": 12, "label": "fuel / fuel type" }, { "start": 27, "end": 30, "label": "technology / fuel type" } ]
mal_2161-s2
അതിനാൽ നിലവിലുള്ള മോഡലുകളുടെ CNG പവർ പതിപ്പുകൾ കൊണ്ടുവരുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ അവസരമുണ്ടെന്ന് ഭൂരിഭാഗം മാസ് മാർക്കറ്റ് നിർമ്മാതാക്കളും മനസിലാക്കി .
[ { "start": 29, "end": 32, "label": "technology / fuel type" }, { "start": 67, "end": 80, "label": "location" } ]
mal_2161-s3
2022 -ൽ ഭൂരിഭാഗം എൻട്രി ലെവൽ മാസ് മാർക്കറ്റ് മോഡലുകൾക്കും ഫാക്ടറി ഫിറ്റഡ് CNG ഓപ്ഷനുകൾ ഒരുക്കുകയാണ് പല വാഹന നിർമ്മാതാക്കളും .
[ { "start": 0, "end": 4, "label": "date" }, { "start": 74, "end": 77, "label": "technology / fuel type" } ]
mal_2161-s4
മാരുതിയും ഹ്യുണ്ടായിയും കയ്യടക്കി വെച്ചിരിക്കുന്ന CNG സെഗ്മെന്റിലേക്ക് ടാറ്റയും ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ് .
[ { "start": 0, "end": 6, "label": "organization" }, { "start": 10, "end": 20, "label": "organization" }, { "start": 50, "end": 53, "label": "technology / fuel type" }, { "start": 71, "end": 76, "label": "organization" } ]
mal_2161-s5
ഇന്ത്യൻ വിപണിയിൽ ടിയാഗോ i-CNG എന്നറിയപ്പെടുന്ന ടിയാഗോ ഹാച്ച്ബാക്കിന്റെ CNG പവർ വേരിയന്റുമായിട്ടാണ് ടാറ്റ എത്തുന്നത് .
[ { "start": 0, "end": 13, "label": "location" }, { "start": 17, "end": 29, "label": "product / vehicle model" }, { "start": 71, "end": 74, "label": "technology / fuel type" }, { "start": 99, "end": 104, "label": "organization" } ]
mal_2161-s6
6.10 ലക്ഷം രൂപയിൽ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ എത്തുന്നത് .
[ { "start": 0, "end": 14, "label": "price" } ]
mal_2161-s7
XE, XM, XT, XZ+ എന്നിവയുൾപ്പെടെ നാല് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു .
[ { "start": 0, "end": 2, "label": "vehicle variant" }, { "start": 4, "end": 6, "label": "vehicle variant" }, { "start": 8, "end": 10, "label": "vehicle variant" }, { "start": 12, "end": 15, "label": "vehicle variant" } ]
mal_2161-s8
72 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കുന്ന നോർമൽ മോഡലിലെ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ റെവൊട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ i-CNG വേരിയന്റിന് കരുത്തേകുന്നത് .
[ { "start": 0, "end": 6, "label": "quantity / power output" }, { "start": 16, "end": 21, "label": "quantity / torque" }, { "start": 69, "end": 79, "label": "measurement / engine displacement" }, { "start": 81, "end": 94, "label": "measurement / engine confi...
mal_2161-s9
ട്രാൻസ്മിഷൻ ഓപ്ഷനുകൾ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
[ { "start": 21, "end": 40, "label": "transmission type" } ]
mal_1870-s0
പെരുന്ന: ശബരിമല ക്ഷേത്രത്തില് ഭക്തര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയതിനെതിരെ വിമര്ശനവുമായി എന്എസ്എസ് .
[ { "start": 89, "end": 98, "label": "organization" } ]
mal_1870-s1
ഒരു ദിവസം ആയിരം ഭക്തര്ക്ക് മാത്രം ശബരിമല ദര്ശനം എന്ന് നിജപ്പെടുത്തിയ സര്ക്കാര് നടപടിക്കെതിരെയാണ് എന്എസ്എസ് ജനറല് സെക്രട്ടറി ജി . സുകുമാരന് നായര് രംഗത്തെത്തിയത് .
[ { "start": 10, "end": 15, "label": "quantity" }, { "start": 97, "end": 106, "label": "organization" } ]
mal_1870-s3
കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പേരില് വളരെയധികം നിയന്ത്രണങ്ങളാണ് തീര്ത്ഥാടനത്തിന്റെ കാര്യത്തില് ഏര്പ്പെടുത്തിയിരിക്കുന്നത് .
[ { "start": 0, "end": 14, "label": "scientific concept / disease/pandemic" } ]
mal_1870-s4
യുവതീപ്രവേശനത്തിന്റെ പേരില് അനാവശ്യ നിയന്ത്രണങ്ങള് കൊണ്ടുവന്ന് മുന്വര്ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം താറുമാറാക്കിയ കാര്യം ഏവര്ക്കും അറിയാം .
[ { "start": 76, "end": 111, "label": "religious event/pilgrimage" } ]
mal_1870-s5
അതുമൂലം കോടിക്കണക്കിനുരൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്ഡിനുണ്ടായത് .
[ { "start": 8, "end": 25, "label": "quantity/currency" } ]
mal_1870-s8
2018 വരെ ഓരോ തീര്ത്ഥാടനകാലത്തും പ്രതിദിനം കുറഞ്ഞത് അമ്പതിനായിരം തീര്ത്ഥാടകര് എത്തിയിരുന്നശബരിമലയില് ഈ വര്ഷം പ്രതിദിനം ആയിരംപേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 51, "end": 63, "label": "quantity" }, { "start": 118, "end": 123, "label": "quantity" } ]
mal_1870-s9
മുമ്പ് മണ്ഡലപൂജയ്ക്കും മകരവിളക്കിനും ദിവസേന ഒരു ലക്ഷത്തോളം പേര് എത്തിച്ചേര്ന്നിരുന്ന സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് .
[ { "start": 7, "end": 15, "label": "religious festival" }, { "start": 48, "end": 58, "label": "quantity" } ]
mal_1870-s10
ഈ വര്ഷത്തെ മണ്ഡല-മകരവിളക്ക് തീര്ത്ഥാടനത്തിന് ദിവസേന ആയിരംപേരെമാത്രം പ്രവേശിപ്പിച്ചാല് മതിയെന്നാണ് സര്ക്കാര്തീരുമാനം .
[ { "start": 17, "end": 27, "label": "cultural reference / religious festival" }, { "start": 52, "end": 57, "label": "quantity" } ]
mal_1870-s13
പമ്പയില് കുളിച്ച് ശുദ്ധിയോടെ മലകയറി അയ്യപ്പദര്ശനത്തിനുശേഷം നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ് ആചാരപരമായും വിശ്വാസപരമായും ഏതു ഭക്തനും ആഗ്രഹിക്കുന്നത്നെയ്യഭിഷേകം ചെയ്തില്ലെങ്കില് തീര്ത്ഥാടനം പൂര്ത്തിയായതായി ഒരു അയ്യപ്പഭക്തനും കരുതാനാവില്ല .
[ { "start": 0, "end": 4, "label": "location / location/riverbank" }, { "start": 59, "end": 70, "label": "cultural reference / religious ritual" }, { "start": 146, "end": 157, "label": "cultural reference / religious ritual" } ]
mal_1870-s15
കൊറോണ രോഗമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന നിബന്ധനയുള്ളപ്പോള്തീര്ത്ഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള ഇത്തരം നിയന്ത്രണം എന്തിനാണെന്ന് അദേഹം ചോദിച്ചു .
[ { "start": 0, "end": 5, "label": "scientific concept / disease/virus" } ]
mal_1870-s16
കൊറോണ കാലമായതിനാല് ചില നിയന്ത്രണങ്ങള് വേണമെന്നതില് തര്ക്കമില്ല .
[ { "start": 0, "end": 5, "label": "scientific concept / disease/virus" } ]
mal_1870-s17
എന്നാല്, അത് കൊറോണ രോഗികളല്ല എന്ന് പരിശോധനയില് ബോധ്യപ്പെട്ട ശേഷം പ്രവേശിപ്പിക്കുന്ന തീര്ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് .
[ { "start": 13, "end": 18, "label": "scientific concept / disease/virus" } ]
mal_2309-s0
സംഘപരിവാര് മുതലെടുപ്പിന് സര്ക്കാര് കൂട്ടുനില്ക്കരുത്: ആള് ഇന്ത്യ ഇമാംസ് കൗണ്സില്
[ { "start": 0, "end": 10, "label": "political organization" }, { "start": 54, "end": 80, "label": "organization / religious organization" } ]
mal_2309-s1
മലപ്പുറം: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന പേരില് ആലപ്പുഴയില് പോപുലര് ഫ്രണ്ട് നടത്തിയ ജന മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയില് ഒരു ചെറിയ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ അപാകത ചുണ്ടിക്കാണിച്ചു കൊണ്ട് മാധ്യമങ്ങള് പരത്തുന്ന ഇസ് ലാമോഫോബിയയും പോലിസ് നടത്തുന്ന മുസ് ലിം വേട്ടയും ഉടന് അവസാനിപ്പിക്കണമെന്നും വംശഹത്യാ കാലത്തെ ...
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 21, "label": "political concept" }, { "start": 51, "end": 58, "label": "location" }, { "start": 63, "end": 78, "label": "organization / political organization" }, { "start": 202, ...
mal_2309-s2
മുദ്രാവാക്യത്തിന്റെ പേരില് പോലിസ് ആലപ്പുഴയില് നടത്തുന്ന അന്യായമായ അറസ്റ്റുകളും റെയ്ഡുകളും എഫ്ഐആറിലെ സംഘപരിവാര് ഭാഷ്യങ്ങളും പോലിസ് വകുപ്പിലെ വലിയൊരു വിഭാഗത്തിന്റെ കടുത്ത മുസ്ലിം വിരോധമാണ് വിളിച്ചറിയിക്കുന്നത് .
[ { "start": 27, "end": 33, "label": "law enforcement agency" }, { "start": 34, "end": 41, "label": "location" }, { "start": 100, "end": 110, "label": "political organization" }, { "start": 123, "end": 129, "label": "law enforcement agency" } ]
mal_2309-s3
ഇതിനെചൊല്ലി മാധ്യമ ചര്ച്ചകളില് ഉരുണ്ടുകൂടുന്ന വ്യാപകമായ മുസ്ലിം വിരോധം രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്താന് പ്രേരകമാവുന്നതാണ് .
[ { "start": 56, "end": 70, "label": "social issue" } ]
mal_2309-s4
മുസ് ലിംകളെ കുറ്റപ്പെടുത്തുകയും പ്രതിസ്ഥാനത്ത് നിര്ത്തുകയും ചെയ്യുന്ന സര്ക്കാര് നിലപാട് സംഘപരിവാര് വംശഹത്യാ പദ്ധതിക്ക് നിലമൊരുക്കാന് മാത്രമേ സഹായിക്കൂ .
[ { "start": 0, "end": 8, "label": "religious group / demographic group" }, { "start": 88, "end": 98, "label": "political organization" }, { "start": 99, "end": 107, "label": "historical event/concept" } ]
mal_2309-s5
നിരവധി സംഘപരിവാര് പ്രചാരകരുടെ അത്യന്തം പ്രകോപനപരമായ മതവിദ്വേഷ പരാമര്ശങ്ങള് സൈബര് ഇടങ്ങളിലും പൊതുവേദികളിലും പ്രകടനങ്ങളിലും നിറഞ്ഞു നില്ക്കുന്ന തെളിവുകള് പൊതു സമൂഹം നേരില് കാണുകയും അവര്ക്കെതിരേ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കുട്ടിയുടെ മുദ്രാവാക്യത്തിന്റെ പേരിലുള്ള ഈ പടപ്പുറപ്പാട് എന്നത് മുസ് ല...
[ { "start": 7, "end": 17, "label": "political organization" }, { "start": 52, "end": 61, "label": "social issue" }, { "start": 75, "end": 80, "label": "technology domain" }, { "start": 314, "end": 322, "label": "religious group / demographic group" } ]
mal_2309-s6
തോക്കേന്തി നില്ക്കുന്ന നേതാക്കളും ഗണവേഷമിട്ട് വാളേന്തി നില്ക്കുന്ന കുട്ടികളും മലയാളികളാണ് .
[ { "start": 0, "end": 10, "label": "cultural reference" }, { "start": 34, "end": 45, "label": "cultural reference" } ]
mal_2309-s7
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് മുസ് ലിംകള്ക്കെതിരേ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ചവരും ഏറ്റു വിളിച്ചവരും വീഡിയോ ദൃശ്യങ്ങളിലുണ്ട് .
[ { "start": 33, "end": 41, "label": "religious group / demographic group" }, { "start": 53, "end": 60, "label": "threat" } ]
mal_2309-s8
അതൊന്നും കണ്ടെത്തി നടപടിയെടുക്കാന് സത്യസന്ധത കാണിക്കാത്ത സര്ക്കാര് ഒരു കുട്ടിമുദ്രാവാക്യത്തിന്റെ പിന്നാലെ പോകുന്നത് കാണുമ്പോള് ആഭ്യന്തര വകുപ്പ് കൈയാളുന്നത് ആര് എസ് എസ് ആണെന്ന് സംശയിക്കേണ്ടി വരികയാണ് .
[ { "start": 127, "end": 143, "label": "government department" } ]
mal_2309-s9
കുട്ടിയുടെ മുദ്രാവാക്യത്തിന്റെ മറവിലെ മുസ്ലിം വേട്ട അവസാനിപ്പിക്കാനും സംഘപരിവാര് വിദ്വേഷപ്രചാരകരെ മാതൃകാപരമായി ശിക്ഷിക്കാനും സര്ക്കാര് ഉടന് തയാറാവണമെന്നും അല്ലാത്തപക്ഷം സമുദായമൊന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം ഓര്മിപ്പിച്ചു .
[ { "start": 70, "end": 80, "label": "political organization" } ]
mal_2309-s10
- 25 Jun 2022 6:56 AM GMT - 25 Jun 2022 6:52 AM GMT - 25 Jun 2022 6:48 AM GMT - 25 Jun 2022 6:42 AM GMT - 25 Jun 2022 6:41 AM GMT - 25 Jun 2022 5:58 AM GMT
[ { "start": 2, "end": 13, "label": "date" }, { "start": 22, "end": 25, "label": "time zone" }, { "start": 28, "end": 39, "label": "date" }, { "start": 48, "end": 51, "label": "time zone" }, { "start": 54, "end": 65, "label": "date" }, { ...
mal_1689-s0
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില് ഇന്ത്യന് ഹൈക്കമ്മീഷണര് പങ്കെടുത്ത സദസ്സില്
[ { "start": 36, "end": 46, "label": "person" }, { "start": 56, "end": 62, "label": "country" } ]
mal_1689-s1
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില് ഇന്ത്യന് ഹൈക്കമ്മീഷണര് പങ്കെടുത്ത ചടങ്ങില് .
[ { "start": 36, "end": 46, "label": "person" }, { "start": 56, "end": 62, "label": "country" } ]
mal_1689-s4
ഇന്ത്യന് ഹൈക്കമ്മീഷണര് നവ്ജേത് സര്ണയും ചടങ്ങിനെത്തിയരുന്നു .
[ { "start": 0, "end": 6, "label": "country" } ]
mal_1689-s5
എന്നാല് സമൂഹമാധ്യമങ്ങളില് വന്ന ചടങ്ങിന്റെ വിവരങ്ങള് അനുസരിച്ചായിരിക്കും മല്യ എത്തിയതെന്നും ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നുമാണ് സുഹല് സേത്ത് പ്രതികരിച്ചത്.ചടങ്ങിനിടെ വിജയ് മല്യയെ കണ്ടയുടൻ ഹൈക്കമ്മിഷണർ നീരസം പ്രകടിപ്പിച്ചതിനുശേഷം ഇറങ്ങിപ്പോയെന്നും ഇദ്ദേഹം പറഞ്ഞു .
[ { "start": 175, "end": 185, "label": "person" } ]
mal_1689-s6
കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ .
[ { "start": 0, "end": 6, "label": "disease" }, { "start": 34, "end": 44, "label": "organization" }, { "start": 65, "end": 79, "label": "event / campaign name" } ]
mal_1689-s8
Doctor In | Covid Warriors | Stay Home
[ { "start": 0, "end": 9, "label": "campaign/initiative" }, { "start": 12, "end": 26, "label": "community/group" } ]
mal_1689-s9
Creative Challenge | Perfect Ok Photography Award | Inspire The Idea Bank
[ { "start": 21, "end": 49, "label": "event / award" }, { "start": 52, "end": 73, "label": "event / organization" } ]
mal_1105-s0
ന്യൂയോര്ക്ക്: കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില് നിന്നും 15 തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി .
[ { "start": 0, "end": 12, "label": "city" }, { "start": 28, "end": 39, "label": "location / prison" }, { "start": 57, "end": 59, "label": "quantity" }, { "start": 69, "end": 77, "label": "country" }, { "start": 78, "end": 84, "label": "organ...
mal_1105-s1
12 യമനികളും 3 അഫ്ഗാന് പൗരന്മാരെയുമാണ് മോചിപ്പിച്ചത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 12, "end": 13, "label": "quantity" }, { "start": 14, "end": 21, "label": "persons" } ]
mal_1105-s2
ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള നടപടിയുടെ ഭാഗമായാണ് തടവുകാരുടെ മോചനം .
[ { "start": 0, "end": 11, "label": "location / prison" } ]
mal_1105-s3
ഗ്വാണ്ടനാമോയില് 61 പേരാണ് ഇനിയും അവശേഷിക്കുന്നത് .
[ { "start": 0, "end": 11, "label": "location / prison" }, { "start": 16, "end": 18, "label": "quantity" } ]
mal_1105-s4
ഗ്വാണ്ടനാമോയില് നിന്ന് തടവുകാരെ മാറ്റി ജയില് അടച്ചുപൂട്ടാനുള്ള ശ്രമത്തിന് നല്കുന്ന പിന്തുണയ്ക്ക് യു.എ.ഇയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പെന്റഗണ് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില് പറഞ്ഞു .
[ { "start": 0, "end": 11, "label": "location / prison" }, { "start": 97, "end": 103, "label": "organization / country" }, { "start": 135, "end": 143, "label": "organization" }, { "start": 144, "end": 154, "label": "day of the week" } ]
mal_1105-s5
14 വര്ഷമായി വിചാരണ പോലും ചെയ്യാതെ തടങ്കലില് കഴിയുന്നവരടക്കം മോചിതരായവരുടെ കൂട്ടത്തിലുണ്ട് .
[ { "start": 0, "end": 2, "label": "quantity" } ]
mal_1105-s6
ഒരു ദശകത്തിലേറെയായി കുറ്റപത്രമോ വിചാരണയോ കൂടാതെ തടവില് കഴിയുന്നവരാണ് ഗ്വാണ്ടനാമോയിലുള്ള ഭൂരിഭാഗം പേരും .
[ { "start": 69, "end": 80, "label": "location / prison" } ]
mal_1105-s7
2001 സെപ്റ്റംബര് 11 ഭീകരാക്രമണത്തിന് ശേഷം 780 പേരായിരുന്നു ജയിലിലുണ്ടായിരുന്നത് .
[ { "start": 0, "end": 19, "label": "date" }, { "start": 42, "end": 45, "label": "quantity" } ]
mal_1105-s8
2009ല് ഒരു വര്ഷത്തിനകം തടവറപൂട്ടുമെന്ന് ഒബാമ പറഞ്ഞിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 40, "end": 44, "label": "person" } ]
mal_1105-s9
അടുത്ത വര്ഷം പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ് തടവറ പൂട്ടാനാണ് ഒബാമ ഭരണകൂടം ശ്രമിക്കുന്നതെങ്കിലും യു.എസ് കോണ്ഗ്രസില് ഇതിന് പിന്തുണയില്ല .
[ { "start": 65, "end": 69, "label": "person" } ]
mal_1105-s10
കഴിഞ്ഞ ഏപ്രിലില് 9 യെമനി തടവുകാരെ സൗദി അറേബ്യയിലെ ജയിലിലേക്ക് മാറ്റിപ്പാര്പ്പിച്ചിരുന്നു.
[ { "start": 34, "end": 45, "label": "location / country" } ]
mal_1847-s0
ന്യൂദല്ഹി: ഇന്ത്യയ്ക്കെതിരേ' യുദ്ധ' ത്തിന് 2014 ല് ഗൂഢാലോചന നടത്തിയ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്സി ഉദ്യോഗസ്ഥനെതിരേ ദേശീയ അന്വേഷണ ഏജന്സി കുറ്റപത്രം നല്കി .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 17, "label": "location / country" }, { "start": 43, "end": 47, "label": "date" }, { "start": 68, "end": 80, "label": "location" }, { "start": 81, "end": 100, "label": "governm...
mal_1847-s1
അമീര് സുബൈര് സിദ്ദിഖി എന്ന ഇയാള് ശ്രീലങ്കയില് ജോലിയിലിരിക്കെയായിരുന്നു ഗൂഢാലോചന .
[ { "start": 0, "end": 21, "label": "person" }, { "start": 33, "end": 41, "label": "location / country" } ]
mal_1847-s2
ചെന്നൈയിലെ അമേരിക്കന് കേണ്സുലേറ്റ്, ബെംഗളൂരുവിലെ ഇസ്രയേല് കോണ്സുലേറ്റ്, ബെംഗളൂര് ഇലക്ട്രോണിക് സിറ്റി എന്നിവ ഉള്പ്പെടെ ദക്ഷിണേന്ത്യയില് വിവിധ സ്ഥാനങ്ങളില് സ്ഫോടനത്തിനായിരുന്നു ഒരു പദ്ധതി .
[ { "start": 0, "end": 6, "label": "location / city" }, { "start": 11, "end": 34, "label": "organization" }, { "start": 36, "end": 44, "label": "location / city" }, { "start": 49, "end": 70, "label": "organization / government building" }, { "start":...
mal_1847-s3
സിദ്ദിഖ് കൊളംബോയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണറായി പ്രവര്ത്തിക്കുകയായിരുന്നു 2014 ല് .
[ { "start": 9, "end": 15, "label": "location / city" }, { "start": 20, "end": 32, "label": "location" }, { "start": 75, "end": 79, "label": "date" } ]
mal_1847-s4
സിദ്ദിഖിയെ കൂടാതെ, ചെന്നൈ വാസികളായ ബാലന് എന്നറിയപ്പെട്ടിരുന്ന ബാലസബ്രഹ്മണ്യന്, റാഫി എന്ന നൂറുദ്ദീന് എന്നിവര്ക്കും കേസില് കുറ്റപത്രമുണ്ട് .
[ { "start": 19, "end": 25, "label": "location / city" }, { "start": 35, "end": 40, "label": "person" }, { "start": 62, "end": 77, "label": "person" }, { "start": 79, "end": 83, "label": "person" }, { "start": 89, "end": 99, "label": "person"...
mal_1847-s5
അവര് വന്തോതില് വ്യാജ നോട്ടുകള് പ്രചരിപ്പിച്ച് സമ്പദ് വ്യവസ്ഥ തകര്ക്കാന് ശ്രമിച്ചുവെന്ന് എന്ഐഎ പ്രസ്താവിച്ചു .
[ { "start": 15, "end": 30, "label": "concept" }, { "start": 46, "end": 60, "label": "concept" }, { "start": 88, "end": 93, "label": "organization" } ]
mal_1847-s6
ചെന്നൈയിലെ പൂനമല്ലീ എന്ഐഎ കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്.
[ { "start": 0, "end": 6, "label": "location / city" }, { "start": 20, "end": 31, "label": "court" } ]