id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_76-s1
അടുത്ത സീസണിന് മുന്നോടിയായി യുനൈറ്റഡിൽ നിന്ന് പുറത്തുകടക്കാൻ റൊണാൾഡോ ശ്രമിക്കുന്നതായി ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക റിപോർട് ചെയ്തു .
[ { "start": 86, "end": 95, "label": "nationality" }, { "start": 104, "end": 115, "label": "newspaper" } ]
mal_76-s2
എഎസ് . റോമയിലേക്കോ സ്പോർടിംഗ് ലിസ്ബണിലേക്കോ പോകാനാണ് റൊണാള്ഡോയുടെ ശ്രമമെന്നാണ് വിവരം .
[ { "start": 0, "end": 10, "label": "organization / sports club" }, { "start": 19, "end": 36, "label": "organization" } ]
mal_76-s3
റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസ് താരത്തിന് വേണ്ടി ഒരു പുതിയ ക്ലബിനായി ശ്രമിക്കുകയാണെന്നും ജോസ് മൗറീഞ്ഞോ നിയന്ത്രിക്കുന്ന റോമ ഒരു സാധ്യതയുള്ള ലക്ഷ്യസ്ഥാനമായി ഉയർന്നുവന്നിട്ടുണ്ടെന്നും ലാ റിപ്പബ്ലിക അവകാശപ്പെടുന്നു .
[ { "start": 19, "end": 31, "label": "person" }, { "start": 89, "end": 102, "label": "person" } ]
mal_76-s4
തന്റെ ആദ്യ ക്ലബായ സ്പോർടിംഗ് ലിസ്ബണിലേക്കുള്ള ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടെന്നാണ് അറിയുന്നത് .
[ { "start": 18, "end": 35, "label": "organization" } ]
mal_76-s9
എന്നാൽ കഴിഞ്ഞ സീസണിൽ യുനൈറ്റഡിനായി റൊണാൾഡോ ചില അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും 24 ഗോളുകൾ നേടുകയും ചെയ്തു .
[ { "start": 85, "end": 87, "label": "quantity" } ]
mal_76-s10
37കാരനായ റൊണാൾഡോയ്ക്ക് അടുത്ത വർഷം വരെ യുനൈറ്റഡുമായി കരാറുണ്ട് .
[ { "start": 0, "end": 2, "label": "quantity / age" } ]
mal_1545-s0
എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡോക്ടർ പറഞ്ഞു .
[ { "start": 37, "end": 43, "label": "person" } ]
mal_1545-s1
Chuttuvattom18, Sep 2019, 7:15 PM IST
[ { "start": 0, "end": 14, "label": "media outlet" }, { "start": 16, "end": 24, "label": "date" }, { "start": 26, "end": 37, "label": "time" } ]
mal_1545-s2
ആലുവയിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ
[ { "start": 0, "end": 4, "label": "location" } ]
mal_1545-s3
മണികണ്ഠൻ എന്നയാളാണ് അറസ്റ്റിലായത് .
[ { "start": 0, "end": 8, "label": "person" } ]
mal_1545-s4
ആലുവ സ്വദേശി ചിപ്പി ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് .
[ { "start": 0, "end": 4, "label": "location" }, { "start": 13, "end": 19, "label": "person" } ]
mal_1545-s6
India18, Sep 2019, 12:30 PM IST
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 31, "label": "time" } ]
mal_1545-s7
അച്ഛനും അമ്മക്കുമൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന് ശ്രമം; സിസിടിവി ദൃശ്യങ്ങള്
[ { "start": 40, "end": 53, "label": "age" }, { "start": 83, "end": 91, "label": "technology" } ]
mal_1545-s8
പഞ്ചാബിലെ ലുധിയാനയിലാണ് വീടിന് പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമം നടന്നത് .
[ { "start": 10, "end": 17, "label": "location / city" } ]
mal_1545-s10
crime18, Sep 2019, 12:06 PM IST
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 31, "label": "time" } ]
mal_1545-s13
പഞ്ചാബിലെ ലുധിയാന റിഷി നഗറിലാണ് സംഭവം .
[ { "start": 10, "end": 17, "label": "location / city" } ]
mal_1545-s14
സൈക്കിള്റിക്ഷയുമായി എത്തിയ ആള്
[ { "start": 0, "end": 13, "label": "vehicle" } ]
mal_1545-s15
crime18, Sep 2019, 10:02 AM IST
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" } ]
mal_1545-s17
ഒന്നാം വിവാഹത്തിലെ ഭാര്യയോട് താല്പ്പര്യമില്ലാത്ത വീട്ടുകാര് രണ്ടാം വിവാഹത്തിന് നിര്ബന്ധിച്ചതിനാല് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് .
[ { "start": 19, "end": 24, "label": "person" } ]
mal_1545-s18
മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സര്ക്കാര് കെട്ടിടത്തിന് മുകളില് നിന്നും ചാടിയാണ്
[ { "start": 0, "end": 10, "label": "location / state" } ]
mal_1545-s19
Kerala18, Sep 2019, 9:01 AM IST
[ { "start": 0, "end": 6, "label": "location" }, { "start": 10, "end": 18, "label": "date" } ]
mal_1545-s20
മലപ്പുറത്തെ ആള്ക്കൂട്ട ആക്രമണം; കൂടുതല് അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ്
[ { "start": 69, "end": 75, "label": "organization" } ]
mal_1545-s21
കണ്ടാലറിയാവുന്ന 46 പേര്ക്കെതിരെ പൊലീസ് കേസെടുത്തു .
[ { "start": 16, "end": 18, "label": "quantity" }, { "start": 32, "end": 38, "label": "organization" } ]
mal_1545-s22
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്ഡ് ചെയ്തു .
[ { "start": 28, "end": 34, "label": "quantity" } ]
mal_1545-s23
crime17, Sep 2019, 10:58 PM IST
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 31, "label": "time" } ]
mal_1545-s24
അമ്മയുമായി വഴക്കിട്ട ട്യൂഷന് അധ്യാപികയെ 12കാരന് കുത്തിക്കൊന്നു
[ { "start": 29, "end": 37, "label": "person" }, { "start": 40, "end": 47, "label": "person / age" } ]
mal_1545-s25
ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല .
[ { "start": 22, "end": 30, "label": "person" } ]
mal_1545-s27
crime17, Sep 2019, 9:30 PM IST
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 30, "label": "time" } ]
mal_1545-s28
വഴക്കിനെ തുടര്ന്ന് ഭാര്യയുടെ മൂക്കും മുടിയും മുറിച്ചെടുത്ത് ഭര്ത്താവ്
[ { "start": 19, "end": 24, "label": "person" }, { "start": 60, "end": 69, "label": "person" } ]
mal_1545-s29
ലാഹോര്: കുടുംബവഴക്കിനെ തുടര്ന്ന് ഭാര്യയുടെ മൂക്കും മുടിയും മുറിച്ചെടുത്ത് ഭര്ത്താവ് .
[ { "start": 0, "end": 6, "label": "city" }, { "start": 33, "end": 38, "label": "person" }, { "start": 74, "end": 83, "label": "person" } ]
mal_1545-s30
ലാഹോറില് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിചിത്രമായ സംഭവം നടന്നത്.
[ { "start": 16, "end": 25, "label": "date / day of the week" } ]
mal_1082-s0
എഴുത്തുകാരന്റെ ശൈലിയിൽ തന്നെ പറയട്ടെ, ‘ നോസ്യേറ്റിങ് ‘ ആണത് .
[ { "start": 40, "end": 52, "label": "book title" } ]
mal_1082-s1
വി വി കെ രമേഷ് എഴുതിയ ‘ പറക്കും തളിക ’ എന്ന കഥയാണ് ദേശാഭിമാനിയിൽ രണ്ടാമത്തേത് .
[ { "start": 0, "end": 14, "label": "person" }, { "start": 24, "end": 36, "label": "work of art / book title" }, { "start": 44, "end": 46, "label": "work of art" }, { "start": 51, "end": 61, "label": "media / newspaper" } ]
mal_1082-s2
കഥാപാത്രങ്ങളെയും സന്ദർഭത്തെയും വായനക്കാരുടെ മനസ്സിൽ പതിപ്പിക്കുവാൻ പ്രതിഭാധനരായ എഴുത്തുകാർക്ക് ചുരുക്കം ചില വാചകങ്ങളേ ആവശ്യമുള്ളൂ .
[ { "start": 0, "end": 2, "label": "work of art" } ]
mal_1082-s3
എന്നാൽ ഈ കഥയിൽ അതിഭാഷണത്തിന്റെ ദൂഷ്യം കാണാം .
[ { "start": 9, "end": 11, "label": "work of art" } ]
mal_1082-s4
കഥാവസാനത്തോടുകൂടി മാത്രം വായനക്കാരിലേക്ക് എത്തിച്ചേരുന്നതാണ് ചില നിരീക്ഷണങ്ങൾ .
[ { "start": 0, "end": 2, "label": "work of art" } ]
mal_1082-s5
കഥയിൽ എഴുത്തുകാരൻ സന്നിവേശിപ്പിക്കുന്ന വ്യത്യസ്തമായ ആശയം, ലോകത്തെയും ജീവിതത്തെയും ഒരുവേള മരണത്തെ പോലും സ്വതന്ത്രമായി വായനക്കാരുടെ ചിന്തയിലേക്ക് ഇട്ടുകൊടുക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .
[ { "start": 0, "end": 2, "label": "work of art" } ]
mal_1082-s6
എങ്കിലും അതിഭാഷണം കഥയുടെ മുറുക്കം കുറയ്ക്കുന്നുണ്ട് .
[ { "start": 18, "end": 20, "label": "work of art" }, { "start": 25, "end": 33, "label": "concept" } ]
mal_1082-s7
സർവ്വരാജ്യങ്ങളുടെയും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്ന വസ്തുതകൾ നിഗൂഢമായി കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചൈന ഒരു അധോലോകം എന്ന രീതിയിൽ കഥയിൽ കാണപ്പെടുന്നു .
[ { "start": 121, "end": 124, "label": "location / country" }, { "start": 150, "end": 152, "label": "work of art" } ]
mal_1082-s8
വി വി കെ രമേഷ് അമേരിക്കയിൽ ഉന്നതസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്ന മനഃശാസ്ത്രജ്ഞനാണ് കഥയുടെ കേന്ദ്രം .
[ { "start": 0, "end": 14, "label": "person" }, { "start": 15, "end": 23, "label": "location / country" }, { "start": 89, "end": 91, "label": "work of art" } ]
mal_1082-s9
മനശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും നിഗമനങ്ങളും കണ്ടെത്തലുകളും തട്ടിയെടുക്കാൻ വേണ്ടി ചൈനക്കാർ അയക്കുന്ന പറക്കും തളിക, നിഗൂഢമായ വിധം ഈ ഡോക്ടർ ചികിത്സിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ റാഞ്ചിയെടുക്കുന്നു .
[ { "start": 93, "end": 96, "label": "location / country" }, { "start": 112, "end": 124, "label": "work of art / book title" }, { "start": 142, "end": 148, "label": "person" } ]
mal_1082-s10
അവർ ബഹിരാകാശത്ത് എവിടെയോ സ്വന്തമാക്കി വെച്ചിരിക്കുന്ന സ്പേസ് ത്രീയിൽ പലരെയും ബന്ദികൾ ആക്കിയിട്ടുണ്ട് എന്ന് ഡോക്ടർ മനസ്സിലാക്കുന്നു .
[ { "start": 54, "end": 65, "label": "technology / space station/facility" }, { "start": 107, "end": 113, "label": "person" } ]
mal_1082-s11
ഒരു താമര ഇതൾ വഴി അവിടെയുള്ള എല്ലാവരെയും കീഴ്പ്പെടുത്താം എന്ന സിദ്ധാന്തത്തോടെ, തന്റെ കളി സുഹൃത്തായ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മനപ്പൂർവ്വം ഈ പേടകത്തിൽ അയക്കുന്നു ഡോക്ടർ .
[ { "start": 168, "end": 174, "label": "person" } ]
mal_1082-s12
ഭേദപ്പെട്ട കഥയാണിത് .
[ { "start": 11, "end": 13, "label": "work of art" } ]
mal_1082-s13
അപ്പോഴും ഒരു നോവൽ എന്നപോലെ പരത്തി എഴുതിയതിനാൽ മുറുക്കം നഷ്ടപ്പെട്ടുപോകുന്നു എന്ന വൻദൂഷ്യമുണ്ട് .
[ { "start": 46, "end": 54, "label": "concept" } ]
mal_1082-s14
ഭാഷാപോഷിണിയിൽ അഖില കെ എസ് എഴുതിയ ‘ ഒരു വേട്ടക്കാരന്റെ ആത്മഹത്യ ’ എന്ന കഥ, യഥാതഥത്വവും ഫാന്റസിയും ഇടകലർന്ന ഒന്നാണ് .
[ { "start": 0, "end": 10, "label": "media / magazine" }, { "start": 14, "end": 25, "label": "person" }, { "start": 35, "end": 62, "label": "work of art / book title" }, { "start": 70, "end": 72, "label": "work of art" } ]
mal_1082-s15
ഭൂതകാലത്തിൽ തന്നെ സദാ പേടിപ്പിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന, ആഭിചാര കർമ്മം ചെയ്യുന്ന ഗോവിന്ദനോടുള്ള ജാനകിയുടെ പക വീട്ടിലാണ് കഥ .
[ { "start": 105, "end": 110, "label": "person" }, { "start": 129, "end": 131, "label": "work of art" } ]
mal_1082-s16
ജാനകിയുടെ കളിക്കൂട്ടുകാരനായിരുന്നു ഗോവിന്ദൻ .
[ { "start": 0, "end": 5, "label": "person" }, { "start": 35, "end": 43, "label": "person" } ]
mal_1082-s17
പ്രായത്തിനൊത്ത ബുദ്ധി ഇല്ലെങ്കിലും തന്റെ മുത്തശ്ശിയിൽ നിന്നും മന്ത്ര തന്ത്രങ്ങൾ പഠിച്ചവൻ എന്ന് അമ്മയടക്കമുള്ളവർ പറഞ്ഞതിനാൽ വല്ല ദുരവസ്ഥയും നേരിടേണ്ടി വന്നാൽ ജാനകി ഇവനോടാണ് കാര്യം പറയുക .
[ { "start": 62, "end": 79, "label": "cultural reference" }, { "start": 157, "end": 162, "label": "person" } ]
mal_1082-s18
അതിന് കാരണക്കാരായവരെ തീർത്തു കളയുക മാത്രമാണ് (?) ഗോവിന്ദൻ ചെയ്യുന്നതും .
[ { "start": 49, "end": 57, "label": "person" } ]
mal_1211-s0
‘ എനിക്ക് മൂന്ന് സപ്ലി ഉണ്ട്, വിവാഹ സമയത്ത് സപ്ലിയെ കുറിച്ചൊന്നും അവളുടെ വീട്ടുകാരോട് പറഞ്ഞിട്ടില്ല, പോയ വിഷയം എഴുതിയെടുക്കാത്തതിന് കാരണം ഇതാണ് ’; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് രസകരമായ മറുപടിയുമായി അര്ജുന് അശോകന് | Arjun Ashokan
[ { "start": 10, "end": 16, "label": "quantity" }, { "start": 23, "end": 27, "label": "movie" }, { "start": 198, "end": 212, "label": "person" } ]
mal_1211-s1
ചുരുങ്ങിയ എണ്ണം സിനിമകളിലൂടെ തന്നെ മലയാള സിനിമയില് തന്റെതായ ഇടം കണ്ടെത്തിയ നടനാണ് അര്ജുന് അശോകന് .
[ { "start": 35, "end": 46, "label": "cultural reference / film industry" }, { "start": 82, "end": 96, "label": "person" } ]
mal_1211-s2
കോമഡി രാജാവ് ഹരിശ്രീ അശോകന്റെ മകനാണെങ്കിലും ആ ലേബലിന്റെ സഹായമില്ലാതെയാണ് അര്ജുന് മലയാള സിനിമയിലേക്ക് ലാന്റ് ചെയ്തത് .
[ { "start": 13, "end": 27, "label": "person" }, { "start": 81, "end": 92, "label": "cultural reference / film industry" } ]
mal_1211-s3
അര്ജുന് അശോകന്റെതായി മൂന്ന് ചിത്രങ്ങളാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയത് .
[ { "start": 0, "end": 14, "label": "person" }, { "start": 21, "end": 27, "label": "quantity" } ]
mal_1211-s4
സൂപ്പര്ഹിറ്റ് ഹൊറര് കോമഡി ചിത്രം രോമാഞ്ചത്തിന് പിന്നാലെ എത്തിയ പ്രണയവിലാസം, തുറമുഖം എന്നീ ചിത്രങ്ങളും ഇപ്പോള് തിയേറ്ററുകളില് നിറഞ്ഞ സദസ്സില് പ്രദര്ശനം തുടരുകയാണ് .
[ { "start": 63, "end": 74, "label": "work of art / movie" }, { "start": 76, "end": 83, "label": "movie" } ]
mal_1211-s5
മികച്ച അഭിപ്രായമാണ് മൂന്ന് ചിത്രങ്ങളും നേടിയിരിക്കുന്നത് .
[ { "start": 20, "end": 26, "label": "quantity" } ]
mal_1211-s6
2012 ല് ഇറങ്ങിയ ഓര്ക്കുട്ട് ഒരു ഓര്മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്ജുന് അശോകന് വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 46, "label": "work of art / movie" }, { "start": 70, "end": 84, "label": "person" } ]
mal_1211-s7
പിന്നീട് 2014 ല് മറ്റൊരു ചിത്രത്തിലും അര്ജുന് അഭിനയിച്ചെങ്കിലും രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല .
[ { "start": 9, "end": 13, "label": "date" } ]
mal_1211-s8
പിന്നീട് സൗബിന് ഷാഹിര് ആദ്യമായി സംവിധാനം ചെയ്ത് 2017 ല് പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് അര്ജുന് അശോകന് ശക്തമായ തിരിച്ചുവരവ് നടത്തുന്നത് .
[ { "start": 9, "end": 22, "label": "person" }, { "start": 48, "end": 52, "label": "date" }, { "start": 70, "end": 73, "label": "work of art / movie" }, { "start": 97, "end": 111, "label": "person" } ]
mal_1211-s9
പറവയ്ക്ക് ശേഷം വരത്തന്, ബി.ടെക്, ഉണ്ട, ജൂണ്, ട്രാന്സ്, ജാന്.എ.മന്, അജഗജാന്തരം, സൂപ്പര് ശരണ്യ, കടുവ എന്നിങ്ങനെ വളരെയധികം പ്രേക്ഷക പ്രശംസ നേടിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന് അര്ജുന് അശോകന് കഴിഞ്ഞു .
[ { "start": 0, "end": 3, "label": "work of art / movie" }, { "start": 24, "end": 31, "label": "degree" }, { "start": 33, "end": 37, "label": "movie" }, { "start": 39, "end": 43, "label": "movie" }, { "start": 45, "end": 53, "label": "movie" ...
mal_1211-s10
താരപുത്രന് എന്ന മേലങ്കി ഇല്ലാതെ തന്നെ മികച്ച നടനെന്ന പേരെടുക്കാന് അര്ജുന് അശോകന് സാധിച്ചു .
[ { "start": 66, "end": 80, "label": "person" } ]
mal_1211-s11
അര്ജുന് അശോകന് തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞ രസകരമായ മറുപടിയാണ് ഇപ്പോള് ശ്രദ്ധേയമാവുന്നത് .
[ { "start": 0, "end": 14, "label": "person" } ]
mal_1211-s13
‘ ബി.കോം വിത്ത് ത്രീ സപ്ലി ’ ആണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്നാണ് അര്ജുന് അശോകന് പറയുന്നത് .
[ { "start": 2, "end": 26, "label": "degree" }, { "start": 66, "end": 80, "label": "person" } ]
mal_1211-s14
‘ ബി.കോം വിത്ത് ത്രീ സപ്ലി ആണ് എന്റെ വിദ്യാഭ്യാസ യോഗ്യത .
[ { "start": 2, "end": 26, "label": "degree" } ]
mal_1211-s15
ഇന്കംടാക്സ് ആണ് പോയ വിഷയം .
[ { "start": 0, "end": 11, "label": "scientific concept / subject" } ]
mal_1211-s17
നമ്മുടെ നാട്ടില് സിലബസ് ഇടയ്ക്കിടെ പുതുക്കും .
[ { "start": 17, "end": 23, "label": "educational concept" } ]
mal_1211-s18
അതുകൊണ്ട് പഠിച്ചെടുക്കാന് ഭയങ്കര പ്രയാസമാണ്. ’ -അര്ജുന് അശോകന് പറഞ്ഞു.
[ { "start": 48, "end": 62, "label": "person" } ]
mal_563-s0
കെവിന് പകര്ന്ന പ്രണയം നീനുവിന്റെ കയ്യില് ഭദ്രം!!
[ { "start": 0, "end": 6, "label": "person" }, { "start": 22, "end": 26, "label": "person" } ]
mal_563-s3
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് പെണ്ക്കുട്ടിയുടെ വീട്ടുകാര് കെവിന് എന്ന ചെറുപ്പകാരനെ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം!!
[ { "start": 66, "end": 72, "label": "person" } ]
mal_563-s4
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കെവിന്റെ ഓർമ്മ ദിനമെത്തുന്നത് .
[ { "start": 58, "end": 66, "label": "person" } ]
mal_563-s5
2018 മെയ് 26നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്റെ സഹോദരന്റെയും അച്ഛന്റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത് .
[ { "start": 0, "end": 12, "label": "date" }, { "start": 17, "end": 28, "label": "location" }, { "start": 29, "end": 37, "label": "location" }, { "start": 41, "end": 46, "label": "person" }, { "start": 61, "end": 65, "label": "person" } ]
mal_563-s6
തുടര്ന്ന്, മെയ് 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു .
[ { "start": 11, "end": 18, "label": "date" }, { "start": 21, "end": 27, "label": "location" } ]
mal_563-s7
കേസിലെ പ്രതികളായ ഷാനുവിന്റെയും ചാക്കോയുടെയും എതിര്പ്പ് വകവയ്ക്കാതെയാണ് നീനു കെവിനൊപ്പം ജീവിക്കാന് തീരുമാനിച്ചത് .
[ { "start": 17, "end": 21, "label": "person" }, { "start": 31, "end": 37, "label": "person" }, { "start": 71, "end": 75, "label": "person" } ]
mal_563-s8
ഇതറിഞ്ഞ ഷാനുവും ചാക്കോയും ഗുണ്ടകളെയയച്ച് കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടികൊണ്ട് പോകുകയായിരുന്നു .
[ { "start": 8, "end": 12, "label": "person" }, { "start": 16, "end": 22, "label": "person" } ]
mal_563-s10
കെവിന്റെയും നീനുവിന്റെയും രജിസ്റ്റര് വിവാഹത്തിന് പിറ്റേന്നായിരുന്നു സംഭവം .
[ { "start": 0, "end": 8, "label": "person" }, { "start": 12, "end": 16, "label": "person" } ]
mal_563-s11
തുടര്ന്ന്, ഷാനുവും ചാക്കോയും ഉള്പ്പടെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 11, "end": 15, "label": "person" }, { "start": 19, "end": 25, "label": "person" } ]
mal_563-s12
കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ച കേസിന്റെ വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയില് അന്തിമ ഘട്ടത്തിലാണ് .
[ { "start": 0, "end": 8, "label": "event" }, { "start": 68, "end": 104, "label": "location" } ]
mal_563-s13
പ്രധാനസാക്ഷിയായ അനീഷിന്റെ വിസ്താരത്തിലൂടെ ആരംഭിച്ച വിചാരണ ജൂണ് ആറ് വരെ തുടര്ച്ചയായിട്ടാണ് നടക്കുക .
[ { "start": 58, "end": 66, "label": "date" } ]
mal_563-s14
കെവിന്റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂര്ത്തിയാക്കിയ നീനു ഇപ്പോള് എംഎസ്ഡബ്ല്യൂവിനാണ് പഠിക്കുന്നത് .
[ { "start": 0, "end": 8, "label": "person" }, { "start": 50, "end": 54, "label": "person" }, { "start": 63, "end": 75, "label": "technology / educational institution" } ]
mal_563-s15
നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ തയ്യാറാണെന്ന് കെവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും സംസ്ഥാന സര്ക്കാരാണ് നീനുവിന്റെ പഠനച്ചെലവ് വഹിക്കുന്നത് .
[ { "start": 0, "end": 4, "label": "person" }, { "start": 52, "end": 60, "label": "person" }, { "start": 112, "end": 116, "label": "person" } ]
mal_563-s16
കെവിന്റെ മരണത്തിനു ശേഷം കെവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കാനായിരുന്നു നീനുവിന് താല്പര്യം .
[ { "start": 0, "end": 8, "label": "person" }, { "start": 24, "end": 32, "label": "person" }, { "start": 77, "end": 81, "label": "person" } ]
mal_563-s17
കെവിന്റെ മാതാപിതാക്കള്ക്കും അത് സമ്മതമായിരുന്നു .
[ { "start": 0, "end": 8, "label": "person" } ]
mal_563-s18
ഇപ്പോള് കെവിന്റെ ഭാര്യയായി, അച്ഛനുമമ്മയ്ക്കും തുണയായി, ചേച്ചിയ്ക്ക് തണലായി നീനു ജീവിക്കുകയാണ് .
[ { "start": 8, "end": 16, "label": "person" }, { "start": 75, "end": 79, "label": "person" } ]
mal_563-s19
നീനുവില് നിന്നും കെവിനെ അടര്ത്തിയെടുക്കാന് മാത്രമേ പ്രതികള്ക്കായുള്ളൂ ..
[ { "start": 0, "end": 4, "label": "person" } ]
mal_1672-s0
മെട്രോടോക്കണ് കിട്ടാന് ഇനി പണംനല്കേണ്ട മെട്രോ ടോക്കണ് വാങ്ങാനും സ്മാര്ട്ട് കാര്ഡ് റീചാര്ജ് ചെയ്യാനുമുള്ള പുതിയ യന്ത്രസംവിധാനം ഡി.എം.ആര്.സി മാനേജിങ് ഡയറക്ടര് മാംഗു സിംങ് ഉദ്ഘാടനം ചെയ്യുന്നു
[ { "start": 0, "end": 13, "label": "product / transportation ticket" }, { "start": 39, "end": 45, "label": "organization" }, { "start": 64, "end": 81, "label": "product" }, { "start": 126, "end": 138, "label": "organization" }, { "start": 157, "...
mal_1672-s1
ഇതോടെ, കൗണ്ടറുകള്ക്കുമുന്നില് വരിനിന്ന് സമയംകളയുന്നത് ഒഴിവാക്കാന് ഇനി മെട്രോ യാത്രക്കാര്ക്കുസാധിക്കും .
[ { "start": 25, "end": 28, "label": "measurement" }, { "start": 70, "end": 76, "label": "organization" } ]
mal_1672-s2
ടിക്കറ്റ് യന്ത്രങ്ങളില് നേരിട്ട് പണംനല്കാതെ, ഡെബിറ്റ് കാര്ഡോ ക്രെഡിറ്റ് കാര്ഡോ ഉപയോഗിച്ച് ടോക്കണ്വാങ്ങാനും സ്മാര്ട്ട് കാര്ഡ് റീചാര്ജു ചെയ്യാനും എളുപ്പത്തില് കഴിയുന്നതാണ് പുതിയസംവിധാനം .
[ { "start": 107, "end": 124, "label": "product" } ]
mal_1672-s3
ചെങ്കോട്ടയില്മാത്രം ആറിടത്ത് ഈ യന്ത്രങ്ങള് സ്ഥാപിച്ചിട്ടുണ്ട് .
[ { "start": 0, "end": 9, "label": "location" } ]
mal_1672-s4
താമസിയാതെ ഐ.ടി.ഒ . മുതല് കശ്മീരിഗേറ്റ് വരെയുള്ള പൈതൃകപാതയിലെ സ്റ്റേഷനുകളിലെല്ലാം ഈ സംവിധാനം നടപ്പാക്കും .
[ { "start": 10, "end": 16, "label": "location" }, { "start": 25, "end": 38, "label": "location" }, { "start": 48, "end": 56, "label": "route/path" } ]
mal_1672-s5
ഈ വര്ഷം അവസാനത്തോടെ ഇത്തരം 400 യന്ത്രങ്ങള് സ്ഥാപിക്കാന് ഉദ്ദേശിക്കുന്നതായി ഡി.എം.ആര്.സി . വൃത്തങ്ങള് പറഞ്ഞു .
[ { "start": 27, "end": 30, "label": "quantity" }, { "start": 75, "end": 87, "label": "organization" } ]
mal_1672-s6
അടുത്തവര്ഷം മൂന്നാംഘട്ട മെട്രോയില് ഉള്പ്പെടെ 500 യന്ത്രങ്ങള് സ്ഥാപിക്കും .
[ { "start": 12, "end": 30, "label": "infrastructure phase" }, { "start": 45, "end": 48, "label": "quantity" } ]
mal_1672-s7
യാത്രക്കാര്ക്ക് കൂടുതല് സൗകര്യമൊരുക്കാനാണ് പുതിയ സംവിധാനമെന്ന് മാംഗു സിങ് പറഞ്ഞു .
[ { "start": 63, "end": 73, "label": "person" } ]
mal_1672-s8
മെട്രോ യാത്ര വേഗത്തിലാക്കാനും ഇതുസഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 6, "label": "organization" } ]
mal_1672-s9
ഡി.എം.ആര്.സി . സ്വന്തംനിലയില് ആവിഷ്കരിച്ചതാണ് ഈ പുതിയ സാങ്കേതികവിദ്യ .
[ { "start": 0, "end": 12, "label": "organization" }, { "start": 22, "end": 25, "label": "measurement" }, { "start": 54, "end": 68, "label": "scientific concept" } ]
mal_1672-s10
ആള്സഹായമില്ലാത്തതിനാല് യാത്രക്കാരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി . ഘടിപ്പിച്ചതാണ് യന്ത്രങ്ങള് .
[ { "start": 52, "end": 63, "label": "technology / security technology" } ]
mal_1672-s11
ഡിജിറ്റല് സ്ക്രീനില് തങ്ങള്ക്കുപോവേണ്ട സ്റ്റേഷന് യാത്രക്കാര്ക്ക് തിരഞ്ഞെടുക്കാം .
[ { "start": 16, "end": 19, "label": "measurement" } ]
mal_1672-s14
മൊത്തത്തിലുള്ള യാത്രാക്കൂലി കണക്കാക്കി യന്ത്രം തന്നെ അതു സ്ക്രീനില് തെളിയിക്കും .
[ { "start": 63, "end": 66, "label": "measurement" } ]
mal_1672-s17
ഓരോ ഇടപാടിനും അതാതുബാങ്കുകള് ചെറിയതുക സര്ചാര്ജായി ഈടാക്കും .
[ { "start": 19, "end": 28, "label": "organization" } ]
mal_1672-s18
മെട്രോ യാത്രാ ടിക്കറ്റിനുപകരം കാര്ഡ് ഉപയോഗിക്കുന്നതിലേക്കു മാറ്റാന് ഡി.എം.ആര്.സി . ഒട്ടേറെ നടപടികളെടുത്തിരുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 30, "end": 36, "label": "product" }, { "start": 68, "end": 80, "label": "organization" } ]
mal_1672-s19
ടിക്കറ്റ് കൗണ്ടറുകളില് കാര്ഡ് ഉപയോഗിച്ച് സ്മാര്ട്ട് കാര്ഡ് റീചാര്ജ് ചെയ്യുന്ന സംവിധാനവും ഏര്പ്പെടുത്തി .
[ { "start": 23, "end": 29, "label": "product" }, { "start": 41, "end": 58, "label": "product" } ]