id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_361-s0 | വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവം: കുരുക്കഴിക്കാനാകാതെ പൊലീസ്text_fields | [
{
"start": 42,
"end": 68,
"label": "organization"
}
] |
mal_361-s1 | കൊട്ടാരക്കര: മൊബൈൽ ഫോൺ വഴി മെസേജ് വരുന്നതിന് പിന്നാലെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവത്തിൽ കുരുക്കഴിക്കാനാവാതെ പൊലീസ് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 22,
"label": "product"
}
] |
mal_361-s2 | കൊട്ടാരക്കര നെല്ലിക്കുന്നം രാജി വിലാസത്തിൽ സജിതയുടെ വീട്ടിൽ മൊബൈൽ ഫോണിൽ അറിയിപ്പ് ലഭിച്ചാൽ ഉടനെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിക്കുന്നുവെന്നാണ് കൊട്ടാരക്കര പൊലീസ്, സൈബർ പൊലീസ്, റൂറൽ എസ്.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 43,
"end": 47,
"label": "person"
},
{
"start": 141,
"end": 152,
"label": "location"
},
{
"start": 161,
"end": 172,
"label": "organization"
},
{
"start": 174,
"end": 185,
"label": "o... |
mal_361-s3 | കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്ന് ചെറിയ ചിപ്പ് കണ്ടെത്തിയതിന് ശേഷമാണ് മൊബൈൽഫോണിൽ അറിയിപ്പ് വരുന്നതും ഉപകരണങ്ങൾ കത്തി നശിക്കുന്നതും നിലച്ചത് . | [
{
"start": 7,
"end": 15,
"label": "date"
}
] |
mal_361-s5 | സജിതയുടെ കിടപ്പ് മുറിയിൽനിന്ന് കണ്ടെത്തിയ ചിപ്പ് ബ്ലൂടൂത്തിന്റേതാണ് . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_361-s6 | ഇതിന്റെ തരംഗ ദൈർഘ്യം 10 മീറ്റർ മാത്രമാണ് . | [
{
"start": 21,
"end": 30,
"label": "measurement / quantity"
}
] |
mal_361-s8 | സജിത മൂന്ന് മാസം മുമ്പ് വിദേശത്ത് പോയപ്പോഴാണ് വീടിന്റെ വയറിങ്ങിന് തീപിടിച്ചതും വൈദ്യുതി ഉപകരണങ്ങൾ കത്തിയതുമെന്നാണ് പൊലീസ് പറയുന്നത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 24,
"end": 33,
"label": "location"
}
] |
mal_361-s9 | എന്നാൽ, വീട്ടിൽനിന്ന് ചിപ്പ് കണ്ട് കിട്ടിയതിന് ശേഷമാണ് വൈദ്യുതി ഉപകരണങ്ങൾ നശിക്കാത്തതെന്ന് സജിത പറഞ്ഞു . | [
{
"start": 91,
"end": 95,
"label": "person"
}
] |
mal_361-s10 | സജിതയുടെ അമ്മ വിലാസിനിയുടെ മൊബൈൽഫോൺ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ ഇവരുടെ വാഡ്സ്ആപ് കൈകാര്യം ചെയ്യുന്നതായിട്ടാണ് പൊലീസിന്റെ നിഗമനം . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 14,
"end": 22,
"label": "person"
},
{
"start": 69,
"end": 78,
"label": "software"
}
] |
mal_361-s11 | അതിനാലാണ് വിലാസിനിയുടെ മൊബൈൽ ഫോണിൽ സന്ദേശം വരുന്നത് . | [
{
"start": 10,
"end": 18,
"label": "person"
}
] |
mal_361-s12 | പ്രതി തന്റെ മൊബൈൽ ഫോണിൽനിന്ന് ഒ.ടി.പി വഴി ഇതിനായുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് . | [
{
"start": 30,
"end": 37,
"label": "technology"
}
] |
mal_361-s13 | ഇതു വഴിയാണ് വിലാസിനിയുടെ മൊബൈൽഫോണിൽ മേസേജ് വന്നിരുന്നത് . | [
{
"start": 12,
"end": 20,
"label": "person"
}
] |
mal_361-s15 | മാത്രമല്ല വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ അതുപോലെ അമ്മയുടെയും സജിതയുടെയും മൊബൈൽഫോണിൽ പലപ്പോഴായി വരുന്നത് എങ്ങനെ തെളിയിപ്പിക്കുമെന്നതും പൊലീസിന് മുന്നിലെ കടമ്പയാണ്. | [
{
"start": 61,
"end": 65,
"label": "person"
}
] |
mal_243-s0 | അനിൽ പെണ്ണുക്കര | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_243-s1 | ഒർലാണ്ടോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷന് ഗംഭീര തുടക്കമായപ്പോൾ പ്രസിഡന്റ് ജോർജി വർഗീസിന് ഇത് അഭിമാന നിമിഷം . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 51,
"end": 58,
"label": "organization"
},
{
"start": 77,
"end": 84,
"label": "organization"
},
{
"start": 144,
"end": 157,
"label": "event"
}
] |
mal_243-s2 | കൃത്യമായ പ്ലാനിങ്ങോടെ സംഘടിപ്പിച്ച കൺവൻഷന്റെ ഒന്നാം ദിവസത്തെ പ്രോഗ്രാമുകൾ അവസാനിക്കുമ്പോൾ മനസ്സിന് വലിയ തൃപ്തിയെന്ന് അദ്ദേഹം കേരളാ എക്സ് പ്രസിനോട് പറഞ്ഞു .രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ദിവസത്തെ നല്ല നിമിഷങ്ങൾ .ഒപ്പം നിന്ന് പ്രവർത്തിച്ച സജിമോൻ ആന്റണി മുതൽ എല്ലാ ഫൊക്കാന പ്രവർത്തകർക്കും ഈ വിജയ... | [
{
"start": 125,
"end": 136,
"label": "organization"
},
{
"start": 265,
"end": 278,
"label": "person"
},
{
"start": 290,
"end": 297,
"label": "organization"
}
] |
mal_243-s3 | ജോസ് കെ മാണി, ജോൺ ബ്രിട്ടാസ് ഡേവിസ് ചിറമേൽ അച്ചൻ, വർക്കല കഹാർ, ജോർജ് കള്ളിവയലിൽ തുടങ്ങിയ നിരവധി സുഹൃത്തുക്കളുടെ സാന്നിധ്യം ആദ്യ ദിവസം തന്നെ കൺവൻഷന് ധന്യതയേകി .മെഗാ തിരുവാതിര, മനോഹരമായ ഘോഷയാത്ര ഒക്കെ ഭംഗിയായി നടത്തുവാൻ സാധിച്ചു .ഇനിയുള്ള ദിവസങ്ങളും മനോഹരമായ പരിപാടികൾകൊണ്ടും മഹനീയ സാന്നിധ്യങ്ങൾ കൊണ്ടും ധന്യമാകും .അദ്ദേഹം... | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 35,
"label": "person"
},
{
"start": 29,
"end": 48,
"label": "person"
},
{
"start": 50,
"end": 61,
"label": "person"
},
{
"start": 63,
"end": 79,
"label": "person"
},
{
... |
mal_1294-s0 | പ്രത്യേക ആപ്ലിക്കേഷന് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാര്ട്ട്ഫോണ് പെയര് ചെയ്യാന് കഴിയും എന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 33,
"end": 43,
"label": "technology / communication technology"
},
{
"start": 48,
"end": 62,
"label": "product / consumer electronic device"
}
] |
mal_1294-s1 | അപ്രീലിയ ആര്എസ് 660, ടുവാനോ 660 എന്നീ രണ്ട് മോട്ടോര്സൈക്കിളുകളും 660 സിസി, പാരലല് ട്വിന് എന്ജിനാണ് ഉപയോഗിക്കുന്നത് . | [
{
"start": 0,
"end": 19,
"label": "motorcycle model"
},
{
"start": 21,
"end": 31,
"label": "motorcycle / motorcycle model"
},
{
"start": 65,
"end": 73,
"label": "measurement / engine displacement"
}
] |
mal_1294-s3 | ആര്എസ് 660 മോട്ടോര്സൈക്കിളാണ് കൂടുതല് പെര്ഫോമന്സ് കാഴ്ച്ചവെയ്ക്കുന്നത് . | [
{
"start": 0,
"end": 10,
"label": "motorcycle model"
}
] |
mal_1294-s4 | അപ്രീലിയ ആര്എസ് 660 മോട്ടോര്സൈക്കിളിലെ എന്ജിന് 10,500 ആര്പിഎമ്മില് 100 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്പിഎമ്മില് 67 എന്എം പരമാവധി ടോര്ക്കും ഉല്പ്പാദിപ്പിക്കും . | [
{
"start": 0,
"end": 19,
"label": "motorcycle model"
},
{
"start": 47,
"end": 66,
"label": "quantity"
},
{
"start": 67,
"end": 80,
"label": "quantity / power output"
},
{
"start": 98,
"end": 116,
"label": "quantity"
},
{
"start": 117,
"end": 12... |
mal_1294-s5 | സ്ലിപ്പ് ആന്ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്ബോക്സ് സ്റ്റാന്ഡേഡായി നല്കി . | [
{
"start": 39,
"end": 59,
"label": "transmission type"
}
] |
mal_1294-s6 | അപ്രീലിയ ടുവാനോ 660 ഉപയോഗിക്കുന്നത് 10,500 ആര്പിഎമ്മില് 95 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്പിഎമ്മില് 67 എന്എം പരമാവധി ടോര്ക്കും പുറപ്പെടുവിക്കുംവിധം ട്യൂണ് ചെയ്ത എന്ജിന് ആണെന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 0,
"end": 19,
"label": "motorcycle model"
},
{
"start": 36,
"end": 55,
"label": "quantity"
},
{
"start": 56,
"end": 68,
"label": "power output"
},
{
"start": 86,
"end": 104,
"label": "quantity"
},
{
"start": 105,
"end": 113,
"lab... |
mal_1294-s7 | കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്ത്ഥിക്കുന്നു . | [
{
"start": 0,
"end": 14,
"label": "event / pandemic"
},
{
"start": 162,
"end": 180,
"label": "organization / news organization"
}
] |
mal_1294-s8 | ഒന്നിച്ചു നിന്നാല് നമുക്കീ മഹാമാരിയെ തോല്പ്പിക്കാനാവും . #BreakTheChain #ANCares #IndiaFightsCorona | [
{
"start": 57,
"end": 71,
"label": "cultural reference / social media hashtag"
},
{
"start": 72,
"end": 80,
"label": "cultural reference / social media hashtag"
},
{
"start": 81,
"end": 99,
"label": "cultural reference / social media hashtag"
}
] |
mal_301-s0 | തിരുവനന്തപുരം: ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 13,
"label": "city"
}
] |
mal_301-s1 | ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത് . | [
{
"start": 0,
"end": 9,
"label": "location / town"
},
{
"start": 18,
"end": 23,
"label": "person"
}
] |
mal_301-s2 | വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 47,
"end": 57,
"label": "person"
}
] |
mal_301-s4 | മൂന്ന് മാസം മുൻപാണ് ഉദയംപേരൂർ സ്വദേശിയായ വിദ്യയെ ഭർത്താവായ പ്രേംകുമാർ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത് . | [
{
"start": 20,
"end": 29,
"label": "location / town"
},
{
"start": 41,
"end": 46,
"label": "person"
},
{
"start": 59,
"end": 69,
"label": "person"
}
] |
mal_301-s5 | സ്കൂൾ റീയൂണിയൻ പരിപാടിക്കിടെ പ്രേംകുമാർ സ്കൂൾ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് . | [
{
"start": 29,
"end": 39,
"label": "person"
},
{
"start": 67,
"end": 72,
"label": "person"
}
] |
mal_301-s6 | റീയൂണിയൻ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത് . | [
{
"start": 35,
"end": 40,
"label": "person"
}
] |
mal_301-s7 | തന്റെ ഇഷ്ടം പൂർവകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ പ്രതികരണം ഇവരിൽ നിന്നും ലഭിക്കുക കൂടി ചെയ്തതോടെ ഭാര്യയെ ഒഴിവാക്കുവാനായി പ്രേംകുമാർ പദ്ധതി തയ്യാറാക്കുകയായിരുന്നു . | [
{
"start": 128,
"end": 138,
"label": "person"
}
] |
mal_301-s8 | ഇതിനിയെ തിരുവനന്തപുരത്തെ പേയാടുള്ള വീട്ടിലേക്ക് ആയൂർവേദ ചികിത്സയ്ക്കെന്ന പേരിൽ പ്രേംകുമാർ ഭാര്യയെ എത്തിക്കുകയായിരുന്നു . | [
{
"start": 48,
"end": 55,
"label": "scientific concept"
},
{
"start": 79,
"end": 89,
"label": "person"
}
] |
mal_301-s11 | ഭാര്യയെ കൊന്നത് വഞ്ചിച്ചതിനാൽ വിദ്യയെ കൊലപ്പെടുത്തിയത് തന്നെ വഞ്ചിച്ചതിനാലാണെന്ന് പ്രേംകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . | [
{
"start": 30,
"end": 35,
"label": "person"
},
{
"start": 82,
"end": 92,
"label": "person"
}
] |
mal_301-s12 | മുൻപ് നാല് തവണ വിദ്യ വിവാഹിതയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ മാത്രം വിവാഹിതയായി എന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നു വെന്നുമാണ് പ്രേംരാജിന്റെ മൊഴി . | [
{
"start": 15,
"end": 20,
"label": "person"
}
] |
mal_301-s13 | മുൻ വിവാഹത്തിൽ വിദ്യയ്ക്ക് കുട്ടികളുമുണ്ടായിരുന്നു . | [
{
"start": 15,
"end": 20,
"label": "person"
},
{
"start": 27,
"end": 33,
"label": "quantity"
}
] |
mal_301-s14 | സിനിമ മോഡൽ കൊലപാതകം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ ദൃശ്യം മോഡൽ പയറ്റിയാണ് പ്രേം കുമാറും കാമുകിയും മൂന്ന് മാസത്തോളം പിടിച്ചു നിന്നത് . | [
{
"start": 0,
"end": 10,
"label": "film reference"
},
{
"start": 71,
"end": 77,
"label": "cultural reference / film title"
}
] |
mal_301-s15 | കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഒരു ദിവസത്തോളം വാടക വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ഇവിടെ നിന്നും കാറിൽ കയറ്റി തിരുനെൽവേലിക്കടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു . | [
{
"start": 20,
"end": 25,
"label": "person"
},
{
"start": 114,
"end": 125,
"label": "location / city"
}
] |
mal_301-s16 | തമിഴ്നാട് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹമെന്ന് കണക്കാക്കി സംസ്കരിക്കുകയായിരുന്നു . | [
{
"start": 0,
"end": 9,
"label": "location / state"
}
] |
mal_301-s17 | വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്സ്പ്രസിലെ ശുചിമുറിക്കടുത്ത് ഓൺ ആക്കി ഉപേക്ഷിക്കുകയായിരുന്നു . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 10,
"end": 19,
"label": "product"
}
] |
mal_301-s18 | മുൻപും നാലഞ്ച് തവണ വിദ്യയെ കാണാതായിട്ടുണ്ട് . | [
{
"start": 19,
"end": 24,
"label": "person"
}
] |
mal_1726-s0 | മുംബയ്: അനുകൂല അന്തരീക്ഷമുണ്ടായിട്ടും വായ്പാ പലിശനിരക്ക് കുറയ്ക്കാത്ത വാണിജ്യ ബാങ്കുകളുടെ നിലപാടിനെതിരെ വിമർശനവുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 117,
"end": 130,
"label": "organization"
},
{
"start": 137,
"end": 152,
"label": "person"
}
] |
mal_1726-s2 | കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നൽകുന്ന യീൽഡ് (റിട്ടേൺ) കുറഞ്ഞു . | [
{
"start": 38,
"end": 43,
"label": "financial term"
}
] |
mal_1726-s3 | റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് കുത്തനെ കുറച്ചു . | [
{
"start": 0,
"end": 13,
"label": "organization"
}
] |
mal_1726-s5 | എന്നിട്ടും വായ്പാ പലിശ റിപ്പോ നിരക്കിളവിന് ആനുപാതികമായി കുറയ്ക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു . | [
{
"start": 95,
"end": 110,
"label": "person"
}
] |
mal_1726-s6 | കോർപ്പറേറ്റ് വായ്പകൾക്ക് പകരം റീട്ടെയിൽ വായ്പകളിലാണ് ഇപ്പോൾ മിക്ക ബാങ്കുകളും ശ്രദ്ധ കൂട്ടുന്നത് . | [
{
"start": 0,
"end": 20,
"label": "financial product"
}
] |
mal_1726-s8 | ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) പ്രവർത്തനം ബാങ്കുകളെ ആശ്രയിച്ചാണ് എന്നതിനാൽ, അവയ്ക്ക് വായ്പാ നൽകാൻ ബാങ്കുകൾ തയ്യാറാകണം . | [
{
"start": 32,
"end": 44,
"label": "organization"
}
] |
mal_1726-s10 | ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ മുൻകൂട്ടി അറിയാനും തടയാനും ബാങ്കുകൾക്ക് സാധിക്കാത്തത് നിരാശാജനകമാണെന്നും ഈ അവസ്ഥ മാറണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "industry"
},
{
"start": 123,
"end": 138,
"label": "person"
}
] |
mal_1726-s11 | 0.75% കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായി മൂന്നു ധനനയ യോഗങ്ങളിലായി റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയത് 0.75 ശതമാനം ഇളവ് . | [
{
"start": 0,
"end": 5,
"label": "quantity / percentage"
},
{
"start": 13,
"end": 22,
"label": "time period / date"
},
{
"start": 81,
"end": 94,
"label": "organization"
},
{
"start": 106,
"end": 117,
"label": "percentage"
}
] |
mal_1726-s12 | 0.30% റിപ്പോ നിരക്ക് 0.75 ശതമാനം കുറഞ്ഞെങ്കിലും എം.സി.എൽ.ആറിൽ ബാങ്കുകൾ വരുത്തിയ ഇളവ് 0.30 ശതമാനം മാത്രം . | [
{
"start": 0,
"end": 5,
"label": "quantity / percentage"
},
{
"start": 6,
"end": 20,
"label": "financial term"
},
{
"start": 21,
"end": 32,
"label": "percentage"
}
] |
mal_713-s1 | രണ്ടാമതായി ഒ.ടി.ടിയിൽ റിലീസ് ചെയ്ത ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം '12th മാൻ' അണിയറ രംഗങ്ങളാണ് വീഡിയോ രൂപത്തിൽ സംവിധായകന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ടത് . | [
{
"start": 35,
"end": 47,
"label": "person / film director"
},
{
"start": 50,
"end": 57,
"label": "person / actor"
},
{
"start": 81,
"end": 89,
"label": "film / movie"
},
{
"start": 137,
"end": 149,
"label": "social media platform"
}
] |
mal_713-s3 | ഒരു വണ്ടി നിറയെ നാടക പ്രവർത്തകരെ കൊണ്ടുപോകുന്ന ഇന്നസെന്റ് കഥാപാത്രം മാന്നാർ മത്തായിയിൽ നിന്നുമാണ് തുടക്കം . | [
{
"start": 68,
"end": 83,
"label": "character"
}
] |
mal_713-s8 | ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം ഷൂട്ടിംഗ് രംഭിച്ച മോഹൻലാൽ, ജീത്തു ജോസഫ് ചിത്രമാണിത് . | [
{
"start": 0,
"end": 8,
"label": "film / movie"
},
{
"start": 10,
"end": 13,
"label": "film / movie"
},
{
"start": 58,
"end": 65,
"label": "person / actor"
},
{
"start": 67,
"end": 79,
"label": "person / film director"
}
] |
mal_713-s9 | എന്നാൽ റാം ഷെഡ്യൂൾ ബ്രേക്ക് വന്ന് അടുത്തിടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയായിരുന്നു . | [
{
"start": 7,
"end": 10,
"label": "film / movie"
}
] |
mal_713-s10 | (ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത ട്രോൾ വീഡിയോ ചുവടെ കാണാം) | [
{
"start": 1,
"end": 13,
"label": "person / film director"
}
] |
mal_713-s14 | അവരുടെ പങ്കാളികളും ഒപ്പം ചേരുന്ന മനോഹരമായ സൗഹൃദ കൂട്ടായ്മയിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് '12th മാൻ' . | [
{
"start": 101,
"end": 109,
"label": "film / movie"
}
] |
mal_713-s15 | '12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് . | [
{
"start": 1,
"end": 9,
"label": "film / movie"
},
{
"start": 41,
"end": 54,
"label": "person"
}
] |
mal_713-s17 | മോഹൻലാൽ, സൈജു കുറുപ്, ലിയോണ ലിഷോയ്, ഉണ്ണി മുകുന്ദൻ, ചന്ദുനാഥ് ജി . നായർ, അനു സിതാര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ശിവദ, നന്ദു, സിദ്ദിഖ് എന്നിവരാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. | [
{
"start": 0,
"end": 7,
"label": "person / actor"
},
{
"start": 9,
"end": 20,
"label": "person / actor"
},
{
"start": 22,
"end": 34,
"label": "person / actor"
},
{
"start": 36,
"end": 50,
"label": "person / actor"
},
{
"start": 52,
"end": 71,
... |
mal_1332-s0 | കോണ്ഗ്രസിലെ മുതിര്ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്വിലാസം മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കരുത്താകും . | [
{
"start": 71,
"end": 91,
"label": "person"
}
] |
mal_1332-s3 | രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്ജുന് ഖാര്ഗെ ഗാന്ധി കുടുംബത്തോട് ചേര്ന്ന് നില്ക്കുന്നയാളാണ് . | [
{
"start": 0,
"end": 7,
"label": "location / legislative body"
},
{
"start": 30,
"end": 50,
"label": "person"
}
] |
mal_1332-s4 | English Summary: Congress president election; G23 leaders also support Kharge | [
{
"start": 46,
"end": 49,
"label": "political group"
}
] |
mal_675-s0 | വിഖ്യാത ഇറ്റാലിയന് ചലച്ചിത്ര സംവിധായകന് ബെർണാഡോ ബെർട്ടലൂച്ചി അന്തരിച്ചു . | [
{
"start": 8,
"end": 18,
"label": "nationality"
},
{
"start": 19,
"end": 39,
"label": "occupation"
},
{
"start": 40,
"end": 60,
"label": "person"
}
] |
mal_675-s1 | കാന്സര് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു . 77 വയസായിരുന്നു . | [
{
"start": 0,
"end": 7,
"label": "disease"
},
{
"start": 77,
"end": 79,
"label": "quantity"
}
] |
mal_675-s2 | 2003 ൽ നട്ടെല്ലു സംബന്ധിയായി നടത്തിയ ഒരു ശസ്ത്രക്രിയ പരാജയമായതിനെ തുടർന്ന് ഒന്നര പതിറ്റാണ്ടോളമായി വീൽചെയറിലായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 16,
"label": "body part"
},
{
"start": 41,
"end": 52,
"label": "medical procedure"
}
] |
mal_675-s3 | ‘ ദി ലാസ്റ്റ് എമ്പറര് ’, ലാസ്റ്റ് ടാന്ഗോ ഇന് പാരിസ് ’ എന്നീ ഓസ്കാര് പുരസ്കാരങ്ങള് നേടിയ ചിത്രങ്ങള് ഉള്പ്പെടെ നിരവധി ചിത്രങ്ങള് സംവിധാനം ചെയ്ത ബെർട്ടലൂച്ചി, ഇറ്റാലിയന് ‘ ന്യൂ വേവ് സിനിമ ’ യുടെ മുഖ്യ ശില്പികളില് ഒരാളാണ് . | [
{
"start": 0,
"end": 23,
"label": "movie"
},
{
"start": 25,
"end": 51,
"label": "movie"
},
{
"start": 156,
"end": 186,
"label": "film movement"
}
] |
mal_675-s4 | 60 കളിൽ മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോലിനി എന്നിവർക്കൊപ്പം തന്നെ ഇറ്റാലിയൻ നവധാര ചിത്രങ്ങളുടെ പ്രധാന അമരക്കാരിൽ ഒരാളായി വർത്തിച്ച ബെർണാഡോ ബെർട്ടലൂച്ചി 1987 ൽ സംവിധാനം ചെയ്ത ‘ ദ ലാസ്റ്റ് എംപറർ ’ എന്ന ചിത്രത്തിലൂടെയാണ് ലാർജ് സ്കെയിൽ ഹോളിവുഡ് ചിത്രങ്ങളുടെ വിജയശില്പിയായി മാറിയത് . | [
{
"start": 0,
"end": 7,
"label": "decade"
},
{
"start": 8,
"end": 32,
"label": "person"
},
{
"start": 34,
"end": 52,
"label": "person"
},
{
"start": 54,
"end": 61,
"label": "person"
},
{
"start": 149,
"end": 169,
"label": "person"
},
{
... |
mal_675-s5 | മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഉൾപ്പെടെ ഒമ്പത് ഓസ്കാർ അവാർഡുകളാണ് ഈ ചിത്രം നേടിയത് . | [
{
"start": 55,
"end": 61,
"label": "award"
}
] |
mal_675-s6 | ചൈനയിലെ അവസാന രാജവംശത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ‘ ദ ലാസ്റ്റ് എംപറര് ’ . | [
{
"start": 0,
"end": 3,
"label": "country"
}
] |
mal_675-s7 | 1941 ൽ പർമയിലാണ് ബെർട്ടലൂച്ചി ജനിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 10,
"label": "city"
}
] |
mal_675-s8 | കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായി ജനിച്ച ബെർട്ടലൂച്ചി ചെറുപ്പം മുതൽ കലയും സാഹിത്യവുമായി ബന്ധമുള്ളൊരു അന്തരീക്ഷത്തിലാണ് വളർന്നത് . | [
{
"start": 0,
"end": 3,
"label": "occupation"
},
{
"start": 20,
"end": 29,
"label": "person"
}
] |
mal_675-s9 | കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്നു ബെർട്ടലൂച്ചി . | [
{
"start": 0,
"end": 15,
"label": "political ideology"
}
] |
mal_675-s10 | കവിയും നോവലിസ്റ്റുമായിരുന്ന പിയർ പവലോ പസ്സോളിനിയുടെ സുഹൃത്തായിരുന്നു ബെർട്ടലൂച്ചിയുടെ പിതാവ് . | [
{
"start": 0,
"end": 3,
"label": "occupation"
},
{
"start": 28,
"end": 47,
"label": "person"
}
] |
mal_675-s12 | പിന്നീട് 1962 ൽ 21-ാം വയസ്സിൽ ‘ ദ ഗ്രിം റീപ്പർ ’ എന്ന ചിത്രത്തിലൂടെ ബെർട്ടലൂച്ചി സ്വതന്ത്ര സംവിധായകനായി . | [
{
"start": 9,
"end": 13,
"label": "date"
},
{
"start": 16,
"end": 29,
"label": "time period"
},
{
"start": 30,
"end": 48,
"label": "movie"
}
] |
mal_675-s13 | 1972ല് പുറത്തിറങ്ങിയ ‘ ലാസ്റ്റ് ടാംഗോ ഇന് പാരീസ് ’ എന്ന ചിത്രം വര്ഷങ്ങള്ക്കു ശേഷം വിവാദത്തിലായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_675-s14 | ചിത്രത്തിലെ ബലാത്സംഗ രംഗത്തെക്കുറിച്ചുള്ള നടിയുടേയും പിന്നീട് സംവിധായകന്റേയും വെളിപ്പെടുത്തലുകളാണ് വിവാദങ്ങള്ക്ക് തിരികൊളുത്തിയത് . | [
{
"start": 12,
"end": 20,
"label": "cultural reference"
}
] |
mal_675-s15 | വിഖ്യാത നടന് മാര്ലന് ബ്രാന്ഡോയും മരിയ സ്നീഡറും അഭിനയിച്ച ചിത്രത്തില്, സ്ക്രിപ്റ്റില് എഴുതിയിട്ടില്ലാത്ത രീതിയിലാണ് ബലാത്സംഗ രംഗം ചിത്രീകരിച്ചതെന്നായിരുന്നു വെളിപ്പെടുത്തല് . | [
{
"start": 115,
"end": 128,
"label": "scene description"
}
] |
mal_2426-s0 | ഉടനെ ശൈഖിന്റെ മറുപടി: എനിക്ക് വേണമെങ്കില് ഒരു തീപ്പൊരി പ്രസംഗം നടത്താം . എന്നിട്ട് ജയിലില് പോകാം . പക്ഷേ, ലോക മുസ്ലിം ഉമ്മത്തിന് വേണ്ടി ഒരു പാട് കാര്യങ്ങള് ചെയ്യാനുള്ള അവസരം അതോടെ എനിക്ക് ഇല്ലാതാവും . അതുകൊണ്ട് ഭരണാധികാരിയെ പരസ്യമായി വിമര്ശിക്കാതെ അവരെ കാര്യം ബോധ്യപ്പെടുത്തലാണ് ഗുണകരം എന്നാണ് ഞാന് മനസ്സിലാക്കുന്നത് . അ... | [
{
"start": 46,
"end": 54,
"label": "cultural reference"
},
{
"start": 106,
"end": 122,
"label": "religious community"
},
{
"start": 342,
"end": 357,
"label": "time period"
},
{
"start": 359,
"end": 368,
"label": "cultural reference / religious field"
},
... |
mal_2426-s1 | ശൈഖും കേരളത്തിലെ ശിഷ്യന്മാരും കേരളത്തിലെ തന്റെ ശിഷ്യന്മാര്ക്ക് ശൈഖിന്റെയടുക്കല് വലിയ സ്ഥാനമാണ് . എം.വി സലീം മൗലവിയും വി.കെ അലി സാഹിബുമാണ് അവരില് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവര് . ഞാന് ശൈഖിന്റെ കൂടെ ജോലി ചെയ്യവേ ഒരിക്കല് എം.വി സലീം മൗലവി ശൈഖിനെ കാണാന് വന്നു . ശൈഖ് അപ്പോള് തന്റെ ഓഫീസില് മറ്റൊരാളുമായി സംസാരിച്ചുകൊണ്ട... | [
{
"start": 97,
"end": 113,
"label": "person / religious scholar"
},
{
"start": 225,
"end": 241,
"label": "person / religious scholar"
},
{
"start": 264,
"end": 268,
"label": "person / religious figure"
},
{
"start": 428,
"end": 433,
"label": "title/designa... |
mal_863-s0 | ഇറാനില് നിന്നും ഇന്ധനവുമായി വെനസ്വേലയിലേക്ക് പോയികൊണ്ടിരുന്ന നാല് ടാങ്കറുകള് പിടിച്ചെടുക്കാന് യുഎസിന്റെ ശ്രമം . | [
{
"start": 28,
"end": 36,
"label": "country"
}
] |
mal_863-s1 | അമേരിക്കന് വിരുദ്ധ വ്യാപര ശക്തികളായ ഇറാനന്റെയും വെനസ്വലയുടെയും വ്യാപാരബന്ധം തകര്ക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 36,
"end": 44,
"label": "country"
},
{
"start": 48,
"end": 59,
"label": "country"
},
{
"start": 89,
"end": 97,
"label": "country"
}
] |
mal_863-s2 | ഇറാനിലെ റെവല്യൂഷണറി ഗാര്ഡ് കോര്പ്സുമായി അടുത്ത ബന്ധമുള്ള മഹ്മൂദ് മദനിപൂര് എന്ന വ്യവസായിയാണ് ഇന്ധന വില്പ്പന നടത്തിയതെന്ന് ആരോപിച്ച് കൊളംബിയ ഡിസ്ട്രിക്റ്റ് ഓഫ് ഫെഡറല് കോടതിയില് പരാതി സമര്പ്പിക്കപ്പെട്ടിട്ടുണ്ട് . | [
{
"start": 57,
"end": 73,
"label": "person"
},
{
"start": 131,
"end": 170,
"label": "court"
}
] |
mal_863-s3 | ഇറാന് വെനിസ്വലേ വ്യാപര പ്രവര്ത്തനങ്ങളില് നിന്നുള്ള ലാഭം ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സിന്റെ വന്തോതിലുള്ള ഭീകരവാദ പ്രവര്ത്തനങ്ങളെ സഹായിക്കാനും ആയുധങ്ങളുടെ വ്യാപരത്തിനും വിതരണ മാര്ഗ്ഗങ്ങളള്ക്കും, മനുഷ്യാവകാശ ധ്വംസനങ്ങളെ പിന്തുണയ്ക്കാനുമാണ് വിനിയോഗിക്കുന്നതെന്ന് പ്രോസിക്യൂട്ടര് സിയ ഫാറൂഖി തന്റെ പരാതിയില് പറയുന്നു . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 6,
"end": 15,
"label": "country"
},
{
"start": 282,
"end": 292,
"label": "person"
}
] |
mal_863-s4 | യു.എസ് തങ്ങളുടെ എതിരാളികളായ ഇറാൻ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്ക്കുമേല് ചുമത്തിയ ഉപരോധം പാലിക്കാന് കപ്പല് കമ്പനികളെ സമ്മര്ദ്ദത്തിലാക്കുന്നുണ്ട്. | [
{
"start": 28,
"end": 32,
"label": "country"
},
{
"start": 45,
"end": 56,
"label": "location / country"
}
] |
mal_1917-s0 | ഇന്ദിര പ്രിയദർശിനി എന്നായിരുന്നു അവളുടെ മുഴുവൻ പേര്, പക്ഷേ വീട്ടിൽ എല്ലാവരും അവളെ സ്നേഹത്തോടെ ഇന്ദു എന്നാണ് വിളിച്ചിരുന്നത് . | [
{
"start": 0,
"end": 18,
"label": "person / person name"
},
{
"start": 94,
"end": 99,
"label": "nickname"
}
] |
mal_1917-s1 | മോത്തിലാൽ നെഹ്റു എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മുത്തച്ഛന്റെ പേര് . | [
{
"start": 0,
"end": 16,
"label": "person name"
},
{
"start": 31,
"end": 44,
"label": "person / person name"
}
] |
mal_1917-s2 | ജവഹർലാലും മോത്തിലാൽ നെഹ്റുവും അഭിഭാഷകരിൽ നിന്നുള്ളവരായിരുന്നു, അവർ രാജ്യത്തെ സ്വതന്ത്രമാക്കുന്നതിൽ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട് . | [
{
"start": 10,
"end": 26,
"label": "person name"
}
] |
mal_1917-s3 | ഇന്ദിരാഗാന്ധിയുടെ അമ്മയുടെ പേര് കമലാ നെഹ്റു എന്നാണ് . | [
{
"start": 0,
"end": 13,
"label": "person / person name"
},
{
"start": 32,
"end": 43,
"label": "person name"
}
] |
mal_1917-s4 | മുത്തച്ഛന്റെ പേരിലാണ് ഇന്ദിരാഗാന്ധി മുത്തച്ഛനാണ് ഇന്ദിരയുടെ പേര് . | [
{
"start": 22,
"end": 35,
"label": "person / person name"
}
] |
mal_1917-s5 | ലക്ഷ്മിയും ദുർഗ്ഗാ മാതാവും ഒരു മകളുടെ രൂപത്തിൽ അവരുടെ വീട്ടിൽ വന്നിരിക്കുന്നു എന്നർത്ഥം . | [
{
"start": 0,
"end": 7,
"label": "cultural reference / deity"
}
] |
mal_1917-s8 | ഇന്ദിരാഗാന്ധിയുടെ ആകർഷകമായ വ്യക്തിത്വം അവർക്ക് മാതാപിതാക്കളിൽ നിന്ന് ലഭിച്ചു . | [
{
"start": 0,
"end": 13,
"label": "person / person name"
}
] |
mal_1917-s9 | നിർഭാഗ്യവശാൽ, ഇന്ദിരാഗാന്ധി കുടുംബജീവിതം അനുഭവിച്ചിട്ടില്ല . | [
{
"start": 14,
"end": 27,
"label": "person / person name"
}
] |
mal_1917-s11 | പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യ സമരത്തിന്റെ തിരക്കിലായിരുന്നതിനാൽ കുടുംബത്തോടൊപ്പം വളരെക്കുറച്ച് സമയമേ ലഭിച്ചുള്ളൂ . | [
{
"start": 10,
"end": 24,
"label": "person / person name"
}
] |
mal_1917-s13 | വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജവഹർലാൽ നെഹ്റു നന്നായി മനസ്സിലാക്കിയിരുന്നു . | [
{
"start": 31,
"end": 45,
"label": "person / person name"
}
] |
mal_1917-s14 | ഇന്ദിരാഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം നെഹ്റു വീട്ടിലിരുന്നു . | [
{
"start": 0,
"end": 13,
"label": "person / person name"
},
{
"start": 40,
"end": 46,
"label": "person name"
}
] |
mal_1917-s16 | തുടർന്ന് ശാന്തിനികേതനിലെ വിശ്വഭാരതി വിദ്യാലയത്തിൽ വിദ്യാഭ്യാസം നേടാനുള്ള അവസരം ഇന്ദിരയ്ക്ക് ലഭിച്ചു . | [
{
"start": 9,
"end": 35,
"label": "organization"
}
] |
mal_1917-s17 | അതിനുശേഷം 1937-ൽ ഓക്സ്ഫോർഡ് പോലൊരു വലിയ സർവകലാശാലയിൽ പഠിക്കാൻ അവസരം ലഭിച്ചു . | [
{
"start": 10,
"end": 14,
"label": "date / year"
},
{
"start": 17,
"end": 27,
"label": "university"
}
] |
mal_1917-s18 | കുട്ടിക്കാലം മുതൽ പുസ്തകങ്ങളും വിവിധ മാസികകളും വായിക്കാൻ ഇന്ദിരാഗാന്ധി വളരെ ഇഷ്ടപ്പെട്ടിരുന്നു . | [
{
"start": 57,
"end": 70,
"label": "person / person name"
}
] |
mal_1917-s21 | അവൾ അത്ര നല്ല വിദ്യാർത്ഥിയായിരുന്നില്ല, പക്ഷേ അവൾ ഇംഗ്ലീഷ് ഭാഷയോട് കൂടുതൽ ചായ്വുള്ളവളായിരുന്നു . | [
{
"start": 50,
"end": 62,
"label": "language"
}
] |
mal_1917-s22 | നെഹ്റുജിയുടെ വിദ്യാഭ്യാസമാണ് ഇതിന് കാരണം, അദ്ദേഹം എല്ലായ്പ്പോഴും ഇന്ദിര ജിയോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത് . | [
{
"start": 0,
"end": 6,
"label": "person name"
}
] |
mal_1917-s23 | നെഹ്റു തന്റെ മകൾ ഇന്ദിരാഗാന്ധിക്ക് ഇംഗ്ലീഷിൽ കത്തെഴുതുമായിരുന്നു . | [
{
"start": 0,
"end": 6,
"label": "person name"
},
{
"start": 17,
"end": 30,
"label": "person / person name"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.