id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1622-s6
വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു .
[ { "start": 25, "end": 34, "label": "group" } ]
mal_1622-s7
കുത്തേറ്റ സൂപ്പിയെ നാട്ടുകാർ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
[ { "start": 10, "end": 16, "label": "person" }, { "start": 19, "end": 28, "label": "group" } ]
mal_1622-s8
ഇതിനിടയിൽ മുഹമ്മദലി കൈ ഞരമ്പ് മുറിക്കുകയും ചെയ്തു .
[ { "start": 10, "end": 19, "label": "person" } ]
mal_1622-s9
സൂപ്പിയുടെ മറ്റൊരു മകൾ മുനീറ ഭർതൃവീട്ടിലാണ് .
[ { "start": 0, "end": 6, "label": "person" } ]
mal_1622-s10
നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 13, "end": 28, "label": "person" } ]
mal_1622-s12
ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചില്ല; ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
[ { "start": 34, "end": 50, "label": "vehicle type" }, { "start": 66, "end": 68, "label": "quantity" } ]
mal_1267-s0
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണവും അട്ടിമറിക്കാന് നീക്കം .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 36, "label": "crime" }, { "start": 50, "end": 66, "label": "person" }, { "start": 69, "end": 90, "label": "fraudulent document" } ]
mal_1267-s1
കേസ് റജിസ്റ്റര് ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ ഇട്ടതിനപ്പുറം ഒരു നടപടിയും സ്വീകരിക്കാതെയാണ് പൊലീസിന്റെ ഒത്തുകളി .
[ { "start": 45, "end": 53, "label": "legal document" } ]
mal_1267-s2
എന്നാല് കൊവിഡ് തിരക്കെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദീകരണം .
[ { "start": 8, "end": 14, "label": "disease" } ]
mal_1267-s4
സ്വര്ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേരിട്ട് കേസെടുക്കാനുള്ള വകുപ്പുകള് ഉണ്ടായിട്ടും കേരളാ പൊലീസ് അതിന് തയാറായിരുന്നില്ല .
[ { "start": 89, "end": 101, "label": "police organization" } ]
mal_1267-s5
സ്വപ്നാ സുരേഷിനെതിരെ കേരള പൊലീസ് നേരിട്ട് അന്വേഷിക്കുന്ന ഏക കേസാണ് ഇപ്പോള് എഫ്.ഐ.ആറില് മാത്രമായി ഒതുക്കിയിരിക്കുന്നത് .
[ { "start": 21, "end": 32, "label": "organization" } ]
mal_1267-s6
മതിയായ യോഗ്യത ഇല്ലാത്ത സ്വപ്നാ സുരേഷ് വ്യാജ സര്ട്ടിഫിക്കറ്റ് കാണിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ ജോലി സ്വന്തമാക്കിയത് .
[ { "start": 23, "end": 37, "label": "person" } ]
mal_1267-s9
എയര് ഇന്ത്യ സാറ്റ്സിലും ഐ.ടി വകുപ്പിലുമടക്കം ജോലി നേടാന് സ്വപ്ന സമര്പ്പിച്ചത് വ്യാജ സര്ട്ടിഫിക്കറ്റുകളാണെന്ന് ഡോ . ബാബാ സാഹെബ് അംബേദ്കർ ടെക്നോളജിക്കല് സർവകലാശാല തന്നെ വ്യക്തമാക്കി .
[ { "start": 110, "end": 160, "label": "educational institution" } ]
mal_1267-s10
സ്വപ്ന ഈ സര്വകലാശാലയിലെ വിദ്യാര്ത്ഥി ആയിരുന്നില്ലെന്നും സര്വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബി കോം കോഴ്സ് തന്നെ ഇല്ലെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് വ്യക്തമാക്കി .
[ { "start": 99, "end": 105, "label": "educational program / degree course" }, { "start": 130, "end": 157, "label": "position" } ]
mal_1267-s12
ഇതില് ജൂലൈ 13 ന് കന്റോണ്മെന്റ് പൊലീസ് കേസെടുത്തു .
[ { "start": 6, "end": 13, "label": "date" }, { "start": 17, "end": 37, "label": "police station" } ]
mal_1267-s13
തുടർന്ന് കന്റോണ്മെന്റ് എ.സി.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെങ്കിലും എഫ്.ഐ.ആറിനപ്പുറം ഒരു നടപടിയും സ്വീകരിച്ചില്ല .
[ { "start": 9, "end": 22, "label": "location" }, { "start": 31, "end": 42, "label": "person" } ]
mal_1267-s14
കൊവിഡ് തിരക്ക്, എന്.ഐ.എ കസ്റ്റഡി തുടങ്ങിയ കാരണങ്ങളാണ് പൊലീസ് പറയുന്നത് .
[ { "start": 0, "end": 6, "label": "disease" } ]
mal_2474-s0
ഇന്ത്യയെ പുകഴ്ത്തി ഇമ്രാന് ഖന്; അമേരിക്കന് സമ്മര്ദ്ദത്തിന് വഴങ്ങിയില്ല, ജനങ്ങള്ക്ക് ആശ്വാസം
[ { "start": 0, "end": 6, "label": "location / country" }, { "start": 19, "end": 30, "label": "person" }, { "start": 32, "end": 40, "label": "location / country" } ]
mal_2474-s1
ഇസ്ലാമാബാദ്: പെട്രോള്, ഡീസല് വിലയില് എക്സൈസ് ഡ്യൂട്ടി കുറച്ച കേന്ദ്ര സര്ക്കാര് നടപടിക്ക് പിന്നാലെ ഇന്ത്യയെ പുകഴത്തി പാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് .
[ { "start": 0, "end": 11, "label": "city" }, { "start": 13, "end": 21, "label": "product / fuel" }, { "start": 23, "end": 28, "label": "product / fuel" }, { "start": 37, "end": 53, "label": "economic policy / tax" }, { "start": 61, "end": 78, ...
mal_2474-s2
അമേരിക്കന് സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങാതെ, റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങാന് ഇന്ത്യ തയ്യാറായി എന്നും ജനങ്ങള്ക്ക് ആശ്വാസം ലഭ്യമാക്കിയെന്നും ഇമ്രാന് ഖാന് ട്വിറ്ററില് കുറിച്ചു .
[ { "start": 0, "end": 8, "label": "location / country" }, { "start": 40, "end": 44, "label": "location / country" }, { "start": 74, "end": 80, "label": "location / country" } ]
mal_2474-s3
ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിയാണ് ഇമ്രാന് ഖാന്റെ പ്രതികരണം .
[ { "start": 0, "end": 6, "label": "location / country" }, { "start": 11, "end": 18, "label": "political concept" } ]
mal_2474-s4
അമേരിക്കയുടെ സമ്മര്ദ്ദം ഇന്ത്യയ്ക്ക് മേലുണ്ടെന്ന് സൂചിപ്പിക്കുന്ന ഇമ്രാന് ഖാന് പക്ഷേ, ഇന്ത്യ ആ സമ്മര്ദ്ദങ്ങള്ക്ക് മമ്പില് തലകുനിച്ചില്ലെന്നും പറയുന്നു .
[ { "start": 0, "end": 8, "label": "location / country" }, { "start": 24, "end": 30, "label": "location / country" }, { "start": 86, "end": 92, "label": "location / country" } ]
mal_2474-s7
റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങിയ പിന്നാലെ ഇന്ത്യ പെട്രോള്-ഡീസല് എന്നിവയുടെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 9.5 രൂപ കുറച്ചു എന്ന വാര്ത്തയും ഇമ്രാന് ഖാന് ട്വീറ്റിനൊപ്പം ചേര്ത്തിട്ടുണ്ട് .
[ { "start": 0, "end": 4, "label": "location / country" }, { "start": 42, "end": 48, "label": "location / country" }, { "start": 49, "end": 57, "label": "product / fuel" }, { "start": 58, "end": 63, "label": "product / fuel" }, { "start": 75, "en...
mal_2474-s8
യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണവില കുറച്ചുനല്കുന്നത് .
[ { "start": 0, "end": 8, "label": "location / country" }, { "start": 41, "end": 45, "label": "location / country" }, { "start": 46, "end": 52, "label": "location / country" } ]
mal_2474-s9
വന് ശക്തി രാജ്യങ്ങള് ഒറ്റപ്പെടുത്താന് ശ്രമിക്കുമ്പോഴാണ് ഇന്ത്യയുമായി റഷ്യ ഇക്കാര്യത്തില് ധാരണയായത് .
[ { "start": 0, "end": 20, "label": "group of nations" }, { "start": 56, "end": 62, "label": "location / country" }, { "start": 69, "end": 73, "label": "location / country" } ]
mal_2474-s10
അതേസമയം, പാകിസ്താനിലെ ഷഹ്ബാസ് ഷരീഫ് സര്ക്കാരിനെ ഇമ്രാന് ഖാന് വിമര്ശിക്കുന്നു .
[ { "start": 3, "end": 7, "label": "time period" }, { "start": 22, "end": 35, "label": "person" } ]
mal_2474-s13
അധികാരത്തിലിരുന്നപ്പോള് ഇന്ത്യയെ രൂക്ഷമായി വിമര്ശിച്ചിരുന്ന വ്യക്തിയാണ് ഇമ്രാന് ഖാന് .
[ { "start": 24, "end": 30, "label": "location / country" } ]
mal_2474-s14
എന്നാല് പ്രധാനമന്ത്രി പദം നഷ്ടമായ ശേഷം നിലവിലെ സര്ക്കാരിനെ വിമര്ശിക്കാനാണ് ഇന്ത്യയെ പുകഴ്ത്തുന്നത് .
[ { "start": 75, "end": 81, "label": "location / country" } ]
mal_2474-s15
ഇന്ത്യയില് പണപ്പെരുപ്പം ആശങ്കപ്പെടുത്തുന്ന വിധം വര്ധിച്ചുവരികയാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_2474-s17
ഇതില് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണവിലയിലെ എക്സൈസ് ഡ്യൂട്ടിയില് കുറവ് വരുത്തിയത് .
[ { "start": 54, "end": 70, "label": "economic policy / tax" } ]
mal_2474-s18
പെട്രോള് ലിറ്ററില് 9.5 രൂപയും ഡീസല് ലിറ്ററില് 7 രൂപയുമാണ് കുറച്ചത് .
[ { "start": 0, "end": 8, "label": "product / fuel" }, { "start": 19, "end": 26, "label": "quantity / currency amount" }, { "start": 30, "end": 35, "label": "product / fuel" }, { "start": 46, "end": 51, "label": "quantity / currency amount" } ]
mal_2474-s20
മാത്രമല്ല, നിര്മാണ മേഖലയ്ക്ക് ഊര്ജം പകരാന്, സിമന്റ്, കമ്പി തുടങ്ങിയ വസ്തുക്കളുടെ വില കുറയ്ക്കാനുള്ള നടപടിയും നരേന്ദ്ര മോദി സര്ക്കാര് സ്വീകരിച്ചിട്ടുണ്ട് .
[ { "start": 44, "end": 51, "label": "product / building material" }, { "start": 53, "end": 58, "label": "product / building material" }, { "start": 109, "end": 132, "label": "government" } ]
mal_2474-s22
അതേസമയം, പാകിസ്താന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .
[ { "start": 3, "end": 7, "label": "time period" }, { "start": 27, "end": 48, "label": "economic concept / economic crisis" } ]
mal_2418-s0
തിരുവനന്തപുരം | ദേശീയ പാതയോട് ചേര്ന്ന് 14 വഴിയോര വിശ്രമ കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില് അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
[ { "start": 0, "end": 13, "label": "location / city" }, { "start": 16, "end": 25, "label": "road" }, { "start": 135, "end": 151, "label": "person" } ]
mal_2418-s1
സംസ്ഥാനത്തിന്റെ പൊതു സ്വത്ത് സ്വകാര്യ കുത്തകകള്ക്ക് തീറെഴുതുകയാണ് സര്ക്കാറെന്ന് ചെന്നിത്തല നിയമസഭയില് ആരോപിച്ചു .
[ { "start": 29, "end": 44, "label": "economic concept" }, { "start": 91, "end": 97, "label": "legislative body" } ]
mal_2418-s2
കഴിഞ്ഞ വര്ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് എടുത്ത തീരുമാനം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് ഒരേക്കറില് അധികം സ്ഥലം ഉപയോഗപ്പെടുത്തി വിശ്രമ കേന്ദ്രം സ്ഥാപിക്കാന് തീരുമാനിച്ചത് .
[ { "start": 0, "end": 12, "label": "date" }, { "start": 13, "end": 25, "label": "political leader" } ]
mal_2418-s4
മാര്ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ടത്തുകയായി നല്കാമെന്ന് ഐഒസി അറിയിച്ചിരുന്നു .
[ { "start": 0, "end": 15, "label": "economic concept" }, { "start": 60, "end": 64, "label": "organization" } ]
mal_2418-s5
എന്നാല് ഇത് തള്ളി ന്യായവിലയുടെ അഞ്ച് ശതമാനം മാത്രം ഈടാക്കി സ്വകാര്യ വ്യക്തികള്ക്ക് ഭൂമി നല്കുവാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത് .
[ { "start": 100, "end": 112, "label": "political leader" } ]
mal_2418-s6
പിന്നീറ്റ് ധകാര്യ വകുപ്പ് ഇടപെട്ടാണ് ഇത് മാര്ക്കറ്റ് വിലയുടെ അഞ്ച് ശതമാനമാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു .
[ { "start": 11, "end": 25, "label": "government department" }, { "start": 41, "end": 56, "label": "economic concept" } ]
mal_2418-s8
മുഖ്യമന്ത്രിയുടെ ഓഫീസില് അവതാരങ്ങളുടെ ആറാട്ടാണ് .
[ { "start": 0, "end": 12, "label": "political leader" } ]
mal_2418-s9
ശിവശങ്കറും സ്വ്പനയും മറ്റു ചില ഉദ്യോഗസ്ഥരുമാണ് യഥാര്ഥ മന്ത്രിമാര് .
[ { "start": 11, "end": 17, "label": "person" } ]
mal_2418-s10
മുഖ്യമന്ത്രിയുടെ ഉപചാപക സംഘത്തിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത് .
[ { "start": 0, "end": 12, "label": "political leader" } ]
mal_1201-s0
രുചിക്കുമ്പോള് കാറ്റും മഴയും മണ്ണും അതില് പണിയെടുത്ത മനസ്സുകളെയും അറിയാം, അതാണ് ചായയുടെ രുചി
[ { "start": 80, "end": 83, "label": "beverage" } ]
mal_1201-s2
അത് ഒരു യൂണിവേഴ്സിറ്റിയിലും പഠിച്ചുണ്ടാക്കുന്നതല്ല, പകരം ഓരോരോ തേയിലത്തോട്ടങ്ങളില് ചെന്ന്, അവിടുത്തെ മണ്ണും മനസ്സും കാലാവസ്ഥയും തുചിച്ചറിഞ്ഞ് സ്വയം പരിശീലിപ്പിച്ചെടുക്കുന്നതാണ് .
[ { "start": 63, "end": 68, "label": "product / agricultural product" }, { "start": 116, "end": 124, "label": "scientific concept" } ]
mal_1201-s3
ആ നാവ് സംരക്ഷിക്കാന് ഞങ്ങള് ജീവന് തന്നെ നല്കുന്നു - മൂന്ന് പതിറ്റാണ്ട് കാലമായി രാജ്യത്തിനകത്തും പുറത്തും കഴിവു തെളിയിച്ച ഇന്ത്യയിലെ മികച്ച ടീ ടേസ്റ്റര്മാരിലൊരാളായ മോഹന്കുമാര് രാമകൃഷ്ണന് പറയുന്നു .
[ { "start": 52, "end": 70, "label": "duration" }, { "start": 121, "end": 127, "label": "location / country" }, { "start": 163, "end": 185, "label": "person" } ]
mal_1201-s4
തേയില രുചിയ്ക്കുമ്പോള് ഉണരുന്നത് ഒരു തരം പ്രാക്തന ബോധമാണ് .
[ { "start": 0, "end": 5, "label": "product / agricultural product" } ]
mal_1201-s6
അതാണ് ചായയുടെ രുചി .
[ { "start": 6, "end": 9, "label": "beverage" } ]
mal_1201-s8
അതനുസരിച്ച് ചായയുടെ വിലയും മാറിമറയും .
[ { "start": 12, "end": 15, "label": "beverage" } ]
mal_1201-s14
ലോകത്തിലെ ഏറ്റവും വലിയ തേയില വ്യാപാര കമ്പനിയായ ജെ.തോമസ് ആന്റ് കമ്പനിയില് ടീ ടേസ്റ്ററായിരുന്ന പി.സി . രാമകൃഷ്ണന്റെ പാത പിന്തുടര്ന്നാണ് മകന് മോഹന്കുമാറും 1991 ല് ടീ ടേസ്റ്റിങ്ങ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് .
[ { "start": 23, "end": 28, "label": "product / agricultural product" }, { "start": 47, "end": 68, "label": "organization" }, { "start": 93, "end": 111, "label": "person" }, { "start": 152, "end": 156, "label": "date" } ]
mal_1201-s15
ചെന്നൈ ലയോള കോളേജിലെ പഠനത്തിന് ശേഷം അച്ഛനോടൊപ്പം ജെ.തോമസ് കമ്പനിയില് ചേര്ന്ന് മോഹന് കൊച്ചി, കൊല്ക്കത്ത, ഗോഹട്ടി തുടങ്ങിയ സെന്ററുകളില് കേന്ദ്രീകരിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക തേയിലത്തോട്ടങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടാണ് പ്രവര്ത്തിച്ചു പോന്നത് .
[ { "start": 84, "end": 90, "label": "location / city" }, { "start": 92, "end": 102, "label": "city" }, { "start": 104, "end": 111, "label": "location / city" }, { "start": 150, "end": 156, "label": "location / country" }, { "start": 172, "end": ...
mal_1201-s16
ഡാര്ജിലിങ്ങ് ചായയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ചായ .
[ { "start": 0, "end": 12, "label": "region" }, { "start": 13, "end": 16, "label": "beverage" }, { "start": 21, "end": 27, "label": "location / country" }, { "start": 47, "end": 50, "label": "beverage" } ]
mal_1201-s17
മണ്ണ്, കാലാവസ്ഥ, തോട്ടങ്ങളുടെ ഉയരം, മഴ, പറിച്ചെടുക്കുന്ന സമയം, കൈകാര്യം ചെയ്യുന്ന വിധം - ഇക്കൊക്കെ ചായയുടെ രുചിയെ നിര്ണ്ണയിക്കുന്ന ഘടകങ്ങളാണ് .
[ { "start": 7, "end": 15, "label": "scientific concept" }, { "start": 99, "end": 102, "label": "beverage" } ]
mal_1201-s18
ഒരു കിലോ ഡാര്ജിലിങ് ചായക്ക് 2000 മുതല് 13,000 രൂപ വരെ വില വരും .
[ { "start": 4, "end": 8, "label": "measurement" }, { "start": 20, "end": 23, "label": "beverage" }, { "start": 28, "end": 32, "label": "quantity" }, { "start": 39, "end": 49, "label": "monetary value" } ]
mal_1201-s20
കിലോ 200 രൂപ മുതല് 300 രൂപ വരെ വില വരുന്നതാണ് സാധാരണ ചായ .കിലോക്ക് 100-130 രൂപ വിലവരുന്നതാണ് ദക്ഷിണേന്ത്യയില് ഏറ്റവും കൂടുതല് സാധാരണക്കാരിലേക്കെത്തുന്ന ചായക്ക് കിട്ടുന്നത്.
[ { "start": 0, "end": 4, "label": "measurement" }, { "start": 5, "end": 12, "label": "monetary value" }, { "start": 19, "end": 26, "label": "monetary value" }, { "start": 53, "end": 56, "label": "beverage" }, { "start": 58, "end": 62, "label...
mal_746-s0
അണ്ടര് 19 ലോകകപ്പില് തകര്പ്പന് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന് താരം ശുഭ്മാന് ഗില് കാഴ്ച്ച വെച്ചത് .
[ { "start": 31, "end": 40, "label": "cricket skill" }, { "start": 52, "end": 58, "label": "location / country" }, { "start": 66, "end": 79, "label": "person / cricketer" } ]
mal_746-s1
ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഗില് മൂന്നു അര്ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ടൂർണ്ണമെൻ്റിൽ സ്വന്തം പേരിലാക്കിയിരുന്നു .
[ { "start": 62, "end": 70, "label": "statistic" }, { "start": 79, "end": 87, "label": "statistic" } ]
mal_746-s2
പാകിസ്ഥാനെതിരെ നടന്ന നിര്ണ്ണായക സെമിഫൈനല് മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി പിറന്നത്.തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് ഇന്ത്യന് സീനിയര് താരം യുവരാജ് സിംഗിന് നല്കിയിരിക്കുകയാണ് ശുഭ്മാന് ഗില് ഇപ്പോള് .
[ { "start": 74, "end": 82, "label": "statistic" }, { "start": 124, "end": 130, "label": "location / country" }, { "start": 181, "end": 194, "label": "person / cricketer" } ]
mal_746-s4
ബെംഗളുരുവിലെ നാഷണല് ക്രിക്കറ്റ് അക്കാദമിയില് പരിശീലനം നേടുമ്പോഴാണ് ഗില്ലിന് യുവരാജുമായി അടുത്ത് ഇടപഴകാന് അവസരം ലഭിച്ചത് .
[ { "start": 0, "end": 9, "label": "city" }, { "start": 13, "end": 40, "label": "organization / cricket academy" } ]
mal_746-s7
അണ്ടര് 19 ലോകകപ്പിലെ തകര്പ്പന് പ്രകടനത്തിന് ശേഷം ഗില് ഐ പി എല്ലിലുമെത്തിയിട്ടുണ്ട് .
[ { "start": 54, "end": 62, "label": "cricket league" } ]
mal_746-s8
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഗില്ലിനെ 1.8 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്.
[ { "start": 38, "end": 50, "label": "quantity / monetary value" } ]
mal_330-s0
വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി .
[ { "start": 43, "end": 54, "label": "person" } ]
mal_330-s1
ഖദീജയെ വിവാഹം കഴിച്ചത് ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് .
[ { "start": 0, "end": 4, "label": "person" }, { "start": 57, "end": 83, "label": "person" } ]
mal_330-s3
ഖദീജ റഹ്മാൻ ഒരു ഗായികകൂടിയാണ് .
[ { "start": 0, "end": 11, "label": "person" } ]
mal_330-s4
യന്തിരൻ എന്ന സിനിമയിലെ പുതിയ മാനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണിഗാന രംഗത്തേയ്ക്ക് കടന്നുവന്നത് .
[ { "start": 0, "end": 7, "label": "film / movie" }, { "start": 23, "end": 35, "label": "song" }, { "start": 57, "end": 61, "label": "person" } ]
mal_330-s6
ഇക്കഴിഞ്ഞ ഡിസംബർ 29 നാണു ഖദീജ റഹ്മാൻ – റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് വിഹാഹ നിശ്ചയം നടന്നത് .
[ { "start": 10, "end": 19, "label": "date" }, { "start": 25, "end": 36, "label": "person" }, { "start": 39, "end": 65, "label": "person" } ]
mal_330-s7
View this post on Instagram View this post on Instagram 909 total views, 4 views today
[ { "start": 18, "end": 27, "label": "social media platform" }, { "start": 46, "end": 55, "label": "social media platform" } ]
mal_1123-s0
ന്യൂഡൽഹി ∙ കോണ്ഗ്രസ് നേതൃത്വത്തിനെതിരെ വിമര്ശനം ആവര്ത്തിച്ച് മുതിർന്ന നേതാവ് കപില് സിബല് .
[ { "start": 0, "end": 8, "label": "location / city" }, { "start": 11, "end": 20, "label": "political party" }, { "start": 77, "end": 88, "label": "person" } ]
mal_1123-s2
കോണ്ഗ്രസ് ബിജെപിക്ക് ബദല് അല്ലാതായി .
[ { "start": 0, "end": 9, "label": "political party" }, { "start": 10, "end": 16, "label": "political party" } ]
mal_1123-s6
18 മാസമായി ഒരു സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടിയാണിത് .
[ { "start": 0, "end": 10, "label": "duration" } ]
mal_1123-s8
ബിഹാര് നിയമസഭാ തോല്വിയില് കോണ്ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്ശിച്ച് കപില് സിബൽ രംഗത്ത് വന്നിരുന്നു .
[ { "start": 7, "end": 14, "label": "government body" }, { "start": 26, "end": 35, "label": "political party" } ]
mal_692-s0
പൊലീസ് ആറാടുന്നു; അടുക്കളയില് വരെ മഞ്ഞക്കുറ്റി നാട്ടുന്നു; കെ റെയിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; നിയമസഭയില് അടിയന്തരപ്രമേയ ചര്ച്ച
[ { "start": 86, "end": 96, "label": "political party" }, { "start": 98, "end": 104, "label": "government body" } ]
mal_692-s1
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2022 02:31 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 53, "label": "date" }, { "start": 54, "end": 62, "label": "time" } ]
mal_692-s2
തിരുവനന്തപുരം: സില്വര് ലൈനിന്റെ പേരില് സംസ്ഥാനത്ത് സര്ക്കാര് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പിസി വിഷ്ണുനാഥ് .
[ { "start": 0, "end": 13, "label": "city" }, { "start": 91, "end": 106, "label": "person" } ]
mal_692-s3
നിയമസഭയില് അടിയന്തര പ്രമേയംഅവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 6, "label": "government body" } ]
mal_692-s4
കെ റെയില് അല്ല കെ ഗുണ്ടായിസമാണ് നടക്കുന്നത് .
[ { "start": 0, "end": 9, "label": "project/program" } ]
mal_692-s5
കല്ലിടുന്നത് എതിര്ക്കുന്നവര്ക്കു നേരെ പൊലീസ് രൂക്ഷ അതിക്രമമാണ് അഴിച്ചു വിടുന്നതെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു .
[ { "start": 86, "end": 102, "label": "person" } ]
mal_692-s11
കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത് .
[ { "start": 0, "end": 5, "label": "location / state" } ]
mal_692-s13
കെ റെയില് അല്ല കെ കമ്മീഷന് പദ്ധതിയാണ് .
[ { "start": 0, "end": 9, "label": "project/program" } ]
mal_692-s15
കെ റെയില് പദ്ധതിയില് ഇടതുപക്ഷത്തിന്റേത് ഇരട്ടത്താപ്പാണ് .
[ { "start": 0, "end": 9, "label": "project/program" } ]
mal_692-s16
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില് പാത പദ്ധതിക്കെതിരെ സിപിഎം അടക്കം സമരത്തിലാണ് .
[ { "start": 0, "end": 17, "label": "location" }, { "start": 51, "end": 57, "label": "political party" } ]
mal_692-s17
പദ്ധതി പരിസ്ഥിതി വിനാശകരമാണെന്ന് എം വി ഗോവിന്ദനും കെ കെ ശൈലജയ്ക്കുമൊപ്പം കേന്ദ്രക്കമ്മിറ്റിയില് ഇരിക്കുന്ന അശോക് ധവാളെയാണ് പീപ്പിള്സ് ഡെമോക്രസിയില് ലേഖനം എഴുതിയത് .
[ { "start": 50, "end": 60, "label": "person" }, { "start": 73, "end": 91, "label": "organization" }, { "start": 107, "end": 118, "label": "person" }, { "start": 123, "end": 143, "label": "publication" } ]
mal_692-s18
അവിടെ സമരം നടത്തുന്ന സിപിഎം ഇവിടെ കെ റെയില് പദ്ധതിയുമായി രംഗത്തിറങ്ങുന്നു .
[ { "start": 21, "end": 27, "label": "political party" }, { "start": 34, "end": 43, "label": "project/program" } ]
mal_692-s20
ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളിയുടെ സമാധാനം കളയാന് 2000 കോടിയും .
[ { "start": 0, "end": 25, "label": "quantity" }, { "start": 55, "end": 67, "label": "quantity" } ]
mal_692-s21
ബജറ്റില് സില്വര് ലൈന് പ്രാരംഭപദ്ധതിക്കു വേണ്ടി 2000 കോടി നീക്കിവെച്ചതിനെ പരാമര്ശിച്ച് വിഷ്ണുനാഥ് പറഞ്ഞു .
[ { "start": 9, "end": 21, "label": "project/program" }, { "start": 47, "end": 56, "label": "quantity" } ]
mal_692-s22
പാരിസ്ഥിതികമായി നാടിനെ തകര്ക്കുന്ന പദ്ധതിയാണ് കെ റെയില് .
[ { "start": 0, "end": 11, "label": "scientific concept" }, { "start": 46, "end": 55, "label": "project/program" } ]
mal_692-s24
കെ റെയില് ആര് ആവശ്യപ്പെട്ട പദ്ധതിയാണെന്നും വിഷ്ണുനാഥ് ചോദിച്ചു .
[ { "start": 0, "end": 9, "label": "project/program" } ]
mal_692-s25
ആര് എതിര്ത്താലും കെ റെയില് നടപ്പാക്കുമെന്ന് ഷംസീര് ആര് എതിര്ത്താലും കെ റെയില് പദ്ധതി നടപ്പാക്കുമെന്ന് സിപിഎം എംഎല്എ എഎന് ഷംസീര് പറഞ്ഞു .
[ { "start": 17, "end": 26, "label": "project/program" }, { "start": 44, "end": 50, "label": "person" }, { "start": 68, "end": 77, "label": "project/program" }, { "start": 102, "end": 108, "label": "political party" }, { "start": 121, "end": 127,...
mal_692-s28
പ്രതിപക്ഷം മനോഭാവം മാറ്റണം ഇല്ലെങ്കില് രക്ഷപ്പെടില്ല .
[ { "start": 0, "end": 10, "label": "political party" } ]
mal_692-s29
വികസനവിരുദ്ധതയാണ് കോണ്ഗ്രസിനെ പരാജയപ്പെടുത്തുന്നത്.
[ { "start": 0, "end": 13, "label": "political concept" } ]
mal_1388-s0
പത്തനംതിട്ട ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് സാമ്പത്തിക പ്രതിസന്ധിയിൽ .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 19, "label": "location" }, { "start": 48, "end": 61, "label": "organization" } ]
mal_1388-s2
ബാങ്ക് ഉടമ സജി സാമും കുംടുബവും ഒളിവിലാണ്
[ { "start": 11, "end": 20, "label": "person" }, { "start": 21, "end": 30, "label": "group" } ]
mal_1388-s3
പോപ്പുലർ ഫിനാൻസിന്റെ ഞെട്ടിക്കുന്ന തട്ടിപ്പിന് പിന്നാലെയാണ് പത്തനംതിട്ടയിൽ വീണ്ടും സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിടെ പരാതി ഉയരുന്നത് .
[ { "start": 60, "end": 71, "label": "location" } ]
mal_1388-s4
നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസിയേഴ്സ് .
[ { "start": 0, "end": 18, "label": "duration" }, { "start": 51, "end": 70, "label": "organization" } ]
mal_1388-s5
നൂറ് കണക്കിന് ആളുകൾ 70 കോടിയോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക് .
[ { "start": 0, "end": 13, "label": "quantity" }, { "start": 20, "end": 35, "label": "money" } ]
mal_1388-s6
ഇക്കഴിഞ്ഞ ഫെബ്രുവരി വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു .
[ { "start": 10, "end": 19, "label": "date" } ]
mal_1388-s7
പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസിൽ കൊടുത്തതാണ് ആദ്യ പരാതി .
[ { "start": 18, "end": 26, "label": "quantity / money" }, { "start": 44, "end": 55, "label": "location" } ]
mal_1388-s14
അടൂർ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത് .
[ { "start": 0, "end": 4, "label": "location" }, { "start": 5, "end": 16, "label": "location" } ]
mal_1388-s15
ജില്ലാ പൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കും
[ { "start": 0, "end": 34, "label": "person" }, { "start": 52, "end": 59, "label": "technology" } ]
mal_522-s0
വംശനാശം ഒരിക്കൽ സംഭവിച്ചശേഷം വീണ്ടും അതേ സ്പീഷിസിനു പരിണമിച്ച് ഉണ്ടാവാൻ കഴിയുമോ?
[ { "start": 0, "end": 7, "label": "scientific concept / biological process" } ]
mal_522-s1
1 min read
[ { "start": 0, "end": 10, "label": "duration" } ]