id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_522-s2 | വിനയ രാജ് | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_522-s3 | വി.ആർ മൗറീഷ്യസിന് അടുത്ത് മഡഗാസ്കറിൽ നിന്നും 400 കിലോമീറ്റർ അകലെ സെയ്ഷെൽസിന്റെ ഉടമസ്ഥതയിലുള്ള ഒരു വലയപവിഴപ്പുറ്റ് ദ്വീപാണ് അൽഡാബ്ര . | [
{
"start": 0,
"end": 5,
"label": "initials"
},
{
"start": 45,
"end": 59,
"label": "distance"
},
{
"start": 123,
"end": 130,
"label": "location / island"
}
] |
mal_522-s4 | ഒരു ലക്ഷത്തോളം വലിയ ആമകളാണ് ഇവിടെ ജീവിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "quantity"
}
] |
mal_522-s5 | യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ ആകെ എട്ടുമനുഷ്യരേ ഒരേസമയം ഉള്ളൂ, അവരെല്ലാം ഇവിടത്തെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ മാത്രമായി ജീവിക്കുന്നവരാണ് . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 60,
"end": 73,
"label": "quantity"
},
{
"start": 108,
"end": 119,
"label": "scientific concept"
}
] |
mal_522-s6 | 136000 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പക്ഷിയാണ് അൽഡാബ്ര റെയിൽ . | [
{
"start": 0,
"end": 11,
"label": "time period / duration"
},
{
"start": 46,
"end": 59,
"label": "animal species"
}
] |
mal_522-s7 | സമീപപ്രദേശങ്ങളിലെ ദ്വീപസമൂഹങ്ങളിൽ നിന്നും ഇവിടെ പറന്നെത്തിയ വെള്ളക്കഴുത്തൻ റെയിലിൽ നിന്നും പരിണമിച്ച് ഉണ്ടായതാണ് കോഴിയുടെ വലിപ്പമുള്ള ഈ പക്ഷി . | [
{
"start": 113,
"end": 117,
"label": "animal"
}
] |
mal_522-s10 | കടൽനിരപ്പ് ഉയർന്ന് ദ്വീപ് വെള്ളത്തിനടിയിലായപ്പോൾ 136000 വർഷങ്ങൾക്ക് മുൻപ് പറക്കാൻ കഴിവില്ലാത്ത ഇവയ്ക്ക് വംശനാശം വന്നു . | [
{
"start": 0,
"end": 10,
"label": "scientific concept / geographical feature"
},
{
"start": 49,
"end": 73,
"label": "time period"
},
{
"start": 104,
"end": 111,
"label": "scientific concept / biological process"
}
] |
mal_522-s11 | പതിനായിരക്കണക്കിനു വർഷങ്ങൾ കടന്നുപോയി, അൽഡാബ്ര ദ്വീപ് വീണ്ടും കടൽപ്പരപ്പിനു മുകളിലെത്തി . | [
{
"start": 0,
"end": 26,
"label": "duration"
},
{
"start": 39,
"end": 46,
"label": "location / island"
}
] |
mal_522-s13 | പരിണാമഘട്ടത്തിൽ വീണ്ടും ചിറകുകൾ നഷ്ടപ്പെട്ട് പിന്നെയും അൽഡാബ്ര റെയിൽ രൂപമെടുത്തു . | [
{
"start": 55,
"end": 68,
"label": "animal species"
}
] |
mal_522-s14 | Iterative evolution എന്നുപേരുള്ള ഈ പ്രക്രിയ അത്യപൂർവ്വമായി മാത്രം ഉണ്ടാകുന്നതാണ് . | [
{
"start": 0,
"end": 19,
"label": "scientific concept / biological theory"
}
] |
mal_522-s18 | ഒരുലക്ഷം വർഷം മുൻപുള്ള ഫോസിൽ തെളിവുകൾ ദ്വീപിൽ നിന്നും ലഭിച്ചിട്ടുണ്ട് . | [
{
"start": 23,
"end": 28,
"label": "scientific concept / archaeological artifact"
}
] |
mal_522-s20 | ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്. | [
{
"start": 95,
"end": 102,
"label": "animal class"
}
] |
mal_360-s0 | ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ: 10 മരണം | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 27,
"end": 29,
"label": "quantity"
}
] |
mal_360-s1 | ഉത്തരകാശി: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 23,
"label": "location"
},
{
"start": 39,
"end": 41,
"label": "quantity"
}
] |
mal_360-s3 | 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ് . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_360-s4 | നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ (എൻഐഎം) 34 ട്രെയിനി പർവതാരോഹകരും ഏഴ് ഇൻസ്ട്രക്ടർമാരും അടങ്ങുന്ന സംഘം മടങ്ങുന്നതിനിടെ ഹിമപാതത്തിൽ അകപ്പെട്ടതായി എൻഐഎം പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്ത് പറഞ്ഞു . | [
{
"start": 46,
"end": 51,
"label": "organization"
},
{
"start": 53,
"end": 55,
"label": "quantity"
},
{
"start": 130,
"end": 141,
"label": "natural disaster"
},
{
"start": 156,
"end": 161,
"label": "organization"
},
{
"start": 174,
"end": 191,
... |
mal_360-s6 | രാവിലെ 8.45നാണ് ഹിമപാതമുണ്ടായത് . | [
{
"start": 7,
"end": 11,
"label": "time"
}
] |
mal_360-s7 | ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, എൻഐഎമ്മിൽ നിന്നുള്ള പർവതാരോഹക സംഘം എന്നിവർ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വീറ്റിൽ പറഞ്ഞു. | [
{
"start": 25,
"end": 50,
"label": "government organization"
},
{
"start": 52,
"end": 78,
"label": "organization / government organization"
},
{
"start": 123,
"end": 138,
"label": "event"
},
{
"start": 165,
"end": 182,
"label": "person"
},
{
"start... |
mal_1544-s0 | ഇന്ത്യയിൽ അറിയപ്പെടുന്ന അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 53,
"end": 64,
"label": "person"
}
] |
mal_1544-s1 | സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായതിന്നു ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത് . | [
{
"start": 0,
"end": 13,
"label": "region"
}
] |
mal_1544-s4 | 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 13,
"end": 20,
"label": "film / movie"
}
] |
mal_1544-s5 | 2015ൽ ആണ് മലയാളത്തിലും അഭിനയിച്ചു തുടങ്ങി . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1544-s6 | അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 43,
"end": 49,
"label": "film / movie"
}
] |
mal_1544-s7 | 2016 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 21,
"end": 32,
"label": "person"
},
{
"start": 40,
"end": 43,
"label": "movie"
}
] |
mal_1544-s8 | മലയാളത്തിൽ നിവിൻ പൊളിയുടെയും ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട് . | [
{
"start": 11,
"end": 21,
"label": "person"
},
{
"start": 67,
"end": 72,
"label": "person"
},
{
"start": 109,
"end": 120,
"label": "person"
}
] |
mal_1544-s9 | അഭിനയ രംഗത്തും നൃത്ത രംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ് . | [
{
"start": 43,
"end": 54,
"label": "person"
}
] |
mal_1544-s12 | പ്രേമത്തിന്റെയും ഫിദയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കി . | [
{
"start": 44,
"end": 61,
"label": "award"
},
{
"start": 80,
"end": 86,
"label": "film / movie"
},
{
"start": 88,
"end": 102,
"label": "film"
}
] |
mal_1544-s13 | സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് . | [
{
"start": 0,
"end": 12,
"label": "communication medium"
}
] |
mal_1544-s15 | ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ലാത്ത താരത്തിന് ഫിറ്റ്നസ് രഹസ്യം ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ് . | [
{
"start": 48,
"end": 64,
"label": "concept"
}
] |
mal_1544-s17 | ശരീരത്തിലെ കാലറികളെ ദഹിപ്പിച്ചു കളയാന് നൃത്തം ഏറ്റവും മികച്ച വഴിയാണെന്നും അര മണിക്കൂര് തുടര്ച്ചയായി നൃത്തം ചെയ്താല് ശരാശരി 200 മുതല് 400 കാലറി വരെ ശരീരത്തില് നിന്ന് ദഹിപ്പിച്ച് കളയാന് സാധിക്കും എന്നും താരം പറയുന്നു . | [
{
"start": 39,
"end": 45,
"label": "activity"
},
{
"start": 74,
"end": 86,
"label": "duration"
},
{
"start": 100,
"end": 106,
"label": "activity"
},
{
"start": 123,
"end": 126,
"label": "quantity"
},
{
"start": 133,
"end": 136,
"label": "qu... |
mal_1544-s18 | ഫിറ്റ്നസ് മെച്ചപ്പെടുത്താന് മാത്രമല്ല പേശികളുടെ കരുത്തും സ്ഥിരതയും വര്ധിപ്പിക്കാനും ചുറുചുറുക്ക് നിലനിര്ത്താനും നൃത്തം സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു . | [
{
"start": 0,
"end": 9,
"label": "concept / health concept"
},
{
"start": 112,
"end": 118,
"label": "activity"
}
] |
mal_1544-s19 | സസ്യാഹാരിയാണ് താരം . | [
{
"start": 0,
"end": 9,
"label": "diet"
}
] |
mal_1749-s0 | ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 7 ലക്ഷത്തിലധികം പേര്ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് വേള്ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 12,
"label": "location / city"
},
{
"start": 22,
"end": 28,
"label": "disease"
}
] |
mal_1749-s1 | ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.77 കോടി പിന്നിട്ടു . | [
{
"start": 29,
"end": 39,
"label": "quantity"
}
] |
mal_1749-s2 | 12.5 ലക്ഷം പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 31 ലക്ഷം ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത് . | [
{
"start": 0,
"end": 10,
"label": "quantity"
},
{
"start": 43,
"end": 51,
"label": "quantity"
},
{
"start": 64,
"end": 70,
"label": "disease"
}
] |
mal_1749-s3 | പ്രതിദിന കോവിഡ് കേസുകള് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ് . | [
{
"start": 9,
"end": 15,
"label": "disease"
},
{
"start": 66,
"end": 72,
"label": "location / country"
}
] |
mal_1749-s5 | ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.69 കോടി പിന്നിട്ടു . | [
{
"start": 29,
"end": 38,
"label": "quantity"
}
] |
mal_1749-s6 | നിലവില് 26 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത് . | [
{
"start": 8,
"end": 24,
"label": "quantity"
}
] |
mal_1749-s7 | 1.92 ലക്ഷം പേര് ഇതുവരെയായി മരണപ്പെട്ടു . | [
{
"start": 0,
"end": 10,
"label": "quantity"
}
] |
mal_1749-s8 | അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത് . | [
{
"start": 31,
"end": 39,
"label": "location / country"
}
] |
mal_1749-s9 | 3.28 കോടി രോഗബാധിതരാണ് യുഎസിലുള്ളത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_1749-s10 | 30,000ത്തിൽ അധികം പുതിയ കേസുകള് രാജ്യത്ത് റിപ്പോര്ട് ചെയ്തു . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_1749-s11 | 5.86 ലക്ഷമാണ് ഇവിടുത്തെ മരണസംഖ്യ . | [
{
"start": 0,
"end": 13,
"label": "quantity"
}
] |
mal_1749-s12 | രോഗികളുടെ എണ്ണത്തില് മൂന്നാമതുള്ള ബ്രസീലിൽ 1.43 കോടി കോവിഡ് രോഗബാധിതരാണുള്ളത്. | [
{
"start": 34,
"end": 42,
"label": "location"
},
{
"start": 43,
"end": 52,
"label": "quantity"
},
{
"start": 53,
"end": 59,
"label": "disease"
}
] |
mal_1751-s0 | കോട്ടയം: കുട്ടനാട്ടിലെ നെല്കൃഷി ഇപ്പോള് നഷ്ടത്തിലാണെന്നും അതു കൊണ്ട് ഇക്കാര്യത്തില് ഒരു പുനര്വിചിന്തനം നടത്തുന്നത് ഉചിതമാവുമെന്നും അഡീഷണല് ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 18,
"label": "location"
},
{
"start": 23,
"end": 31,
"label": "agricultural practice"
},
{
"start": 131,
"end": 154,
"label": "official title"
},
{
"start": 155,
"end": 171,
... |
mal_1751-s1 | സബ്സിഡിയുടെ അടിസ്ഥാനത്തില് കണക്കാക്കിയാല് നെല്കൃഷിയില്നിന്നു വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "financial aid"
},
{
"start": 42,
"end": 50,
"label": "agricultural practice"
}
] |
mal_1751-s2 | ആര്ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്നിര്മാണവും എന്ന വിഷയത്തില് നടന്ന സെമിനാറില് സംസാരിക്കുകയായിരുന്നു കുര്യന് . | [
{
"start": 13,
"end": 35,
"label": "person"
}
] |
mal_1751-s3 | 20,000ല്നിന്ന് നെല്കൃഷി 30,000 ഹെക്ടറിലേക്ക് വര്ധിപ്പിച്ചപ്പോള് വെള്ളത്തിന്റെ ഇടമാണ് നഷ്ടമായത് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 15,
"end": 23,
"label": "agricultural practice"
},
{
"start": 24,
"end": 30,
"label": "quantity"
}
] |
mal_1751-s5 | ബി.ജെ.പി അധികാരത്തിലെത്തിയ 2014ലെ തെരഞ്ഞെടുപ്പില് ഇ.വി.എം ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന് സൈബര് വിദഗ്ധന് | [
{
"start": 0,
"end": 8,
"label": "organization / political party"
},
{
"start": 27,
"end": 31,
"label": "date"
},
{
"start": 50,
"end": 57,
"label": "election technology"
},
{
"start": 97,
"end": 105,
"label": "location"
}
] |
mal_1480-s0 | ഓണം മലയാളിയുടെ സ്വന്തം ആഘോഷമാണ്, എന്നാൽ സ്വപ്രയത്നം കൊണ്ട് ലോകം കീഴടക്കി മലയാളിയുള്ളപ്പോൾ അത് ലോകത്തിന്റെ ഉത്സവമായി മാറുന്നു . | [
{
"start": 0,
"end": 3,
"label": "event / festival"
},
{
"start": 4,
"end": 10,
"label": "person"
},
{
"start": 73,
"end": 79,
"label": "person"
}
] |
mal_1480-s1 | ഇത്തവണയും ഓണത്തെ അതിഗംഭീരമായിത്തന്നെയാണ് ബെൽജിയം മലയാളികൾ വരവേറ്റത് . | [
{
"start": 41,
"end": 48,
"label": "location / country"
},
{
"start": 49,
"end": 57,
"label": "nationality"
}
] |
mal_1480-s2 | കൈരളി ബെൽജിയം മലയാളി അസ്സോസിയേഷൻ എന്ന സന്നദ്ധ സംഘടന യുടെ നേതൃത്വത്തിൽ വ നടന്ന ചടങ്ങ് രണ്ടാം തീയതി ലുവെൻ (Leuven) നഗരത്തില് വെച്ചാണ് അരങ്ങേറിയത് . | [
{
"start": 0,
"end": 32,
"label": "organization"
},
{
"start": 98,
"end": 103,
"label": "location / city"
},
{
"start": 105,
"end": 111,
"label": "city"
}
] |
mal_1480-s3 | 750 ൽ പരം ആളുകള് പങ്കെടുത്ത ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ അംബാസിഡർ സന്തോഷ് ഝാ മുഖ്യാതിഥിയായി . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 49,
"end": 76,
"label": "person"
}
] |
mal_1480-s4 | G20 Global Initiative on Land ഡയറക്ടർ മുരളീ തുമ്മാരുകുടി, ലുവെൻ ഡെപ്യൂട്ടി മേയർ Ms. ലാലിന് വദേര, IMEC Sr. Vice President ഹാരിസ് ഒസ്മാന് തുടങ്ങിയവർ പ്രത്യേക അതിഥികളായി പങ്കെടുത്തു . | [
{
"start": 0,
"end": 29,
"label": "organization / international organization"
},
{
"start": 38,
"end": 56,
"label": "person"
},
{
"start": 58,
"end": 95,
"label": "person"
},
{
"start": 97,
"end": 101,
"label": "organization"
},
{
"start": 121,
... |
mal_1480-s5 | രാവിലെ 9 ന് തുടങ്ങി വൈകീട്ട് 6 മണിക്ക് അവസാനിച്ച ചടങ്ങ് കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപ്രകടനങ്ങളും, വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ശ്രദ്ധേയമായി . | [
{
"start": 7,
"end": 8,
"label": "time"
},
{
"start": 29,
"end": 34,
"label": "time"
},
{
"start": 112,
"end": 131,
"label": "cultural reference"
}
] |
mal_455-s0 | കേരളത്തില് ബിജെപി രണ്ട് സീറ്റുകള് നേടുമെന്ന് ദ ഹിന്ദുവിന്റെ സര്വേ | [
{
"start": 11,
"end": 17,
"label": "political organization"
},
{
"start": 45,
"end": 53,
"label": "organization / news organization"
}
] |
mal_455-s1 | ഈ ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തില് ഇടതുമുന്നണിക്ക് മുന്തൂക്കം പ്രവചിച്ച് ദേശീയ മാധ്യമ സ്ഥാപനമായ ദ ഹിന്ദുവിന്റെ സര്വേ . | [
{
"start": 37,
"end": 48,
"label": "political alliance"
},
{
"start": 98,
"end": 106,
"label": "organization / news organization"
}
] |
mal_455-s2 | തെരഞ്ഞെടുപ്പില് കേരളത്തില് സിപിഎം നേതൃത്വത്തിലുള്ള എല്ഡിഎഫ് ആറ് മുതല് 14 സീറ്റ് വരെ നേടുമെന്നാണ് ദ ഹിന്ദുവുമായി ചേര്ന്ന് ലോക് നീതി, സി എസ് ഡി എസ്, നാഷണല് ഇലക്ഷന് സ്റ്റഡിയും ചേര്ന്ന് നടത്തിയ അഭിപ്രായ സര്വേയില് പറയുന്നത് . | [
{
"start": 27,
"end": 33,
"label": "political organization"
},
{
"start": 51,
"end": 59,
"label": "political alliance"
},
{
"start": 97,
"end": 105,
"label": "organization / news organization"
},
{
"start": 121,
"end": 130,
"label": "organization"
},
{... |
mal_455-s3 | കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതല് 13 വരെയും സീറ്റുകള് നേടുമെന്ന് സര്വേയില് പറയുന്നു . | [
{
"start": 31,
"end": 38,
"label": "political alliance"
}
] |
mal_455-s5 | ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ രണ്ട് വരെയും നേടാം എന്നാണ് സര്വേയില് പ്രവചിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "political organization"
},
{
"start": 28,
"end": 34,
"label": "political alliance"
}
] |
mal_455-s6 | കേരളത്തില് ഈ തെരഞ്ഞെടുപ്പില് എല്ഡിഎഫ് യുഡിഎഫിനേക്കാള് സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സര്വേ പ്രവചിക്കുന്നത് . | [
{
"start": 29,
"end": 37,
"label": "political alliance"
}
] |
mal_455-s8 | അതേസമയം, മാതൃഭൂമി ന്യൂസ്-എസി നീല്സണ് സര്വേ യുഡിഎഫിന് 14 സീറ്റും എല്ഡിഎഫിന് അഞ്ച് സീറ്റും എന്ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത് . | [
{
"start": 9,
"end": 24,
"label": "media / news organization"
},
{
"start": 25,
"end": 36,
"label": "organization"
},
{
"start": 89,
"end": 95,
"label": "political alliance"
}
] |
mal_455-s9 | മനോരമ ന്യൂസ് കാവി സര്വേ യുഡിഎഫിന് 13 സീറ്റിലും എല്ഡിഎഫിന് മൂന്ന് സീറ്റിലും മുന്തൂക്കം പ്രവചിക്കുകയും നാല് സീറ്റ് പ്രവചനാതീതമെന്ന് പറയുകയുമാണ് ചെയ്തിരിക്കുന്നത്. | [
{
"start": 0,
"end": 12,
"label": "media / news organization"
},
{
"start": 13,
"end": 23,
"label": "survey name"
}
] |
mal_1336-s1 | എന്നാല് പിന്നെ ഒരു വീഡിയോ എടുത്താലോ .. | [
{
"start": 19,
"end": 25,
"label": "media"
}
] |
mal_1336-s2 | രണ്ട് മണിക്കൂറിലധികം ക്യാമറയില് ഉറ്റുനോക്കി വെറുതെ ഇരിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലാകുന്നത് . | [
{
"start": 73,
"end": 79,
"label": "media"
},
{
"start": 92,
"end": 104,
"label": "social media platform"
}
] |
mal_1336-s3 | 2 മണിക്കൂര് ഒന്നും ചെയ്യരുത് എന്ന പേരില് ഇന്തോനേഷ്യന് യുട്യൂബര് മുഹമ്മദ് ദിദിത് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് . | [
{
"start": 0,
"end": 11,
"label": "time period"
},
{
"start": 41,
"end": 51,
"label": "location / country"
},
{
"start": 54,
"end": 63,
"label": "occupation"
},
{
"start": 64,
"end": 79,
"label": "person"
},
{
"start": 84,
"end": 90,
"label... |
mal_1336-s4 | യുവാക്കള്ക്ക് പ്രചോദകമാകുന്ന വീഡിയോ പോസ്റ്റ് ചെയ്യണമെന്നുള്ള തന്റെ കാഴ്ച്ചക്കാരുടെ അഭ്യര്ത്ഥന മാനിച്ചാണ് താന് ഈ വീഡിയോ പുറത്തിറക്കിയതെന്ന് മുഹമ്മദ് വ്യക്തമാക്കി . | [
{
"start": 29,
"end": 35,
"label": "media"
},
{
"start": 112,
"end": 118,
"label": "media"
}
] |
mal_1336-s5 | ഒന്നും ചെയ്യാനില്ലാത്ത രണ്ട് മണിക്കൂര് . അതാണ് എന്റെ ഇന്നത്തെ വീഡിയോയുടെ ശീര്ഷകം- ദിദിറ്റ് വ്യക്തമാക്കി . | [
{
"start": 62,
"end": 68,
"label": "media"
},
{
"start": 82,
"end": 90,
"label": "person"
}
] |
mal_1336-s6 | ഇന്തോനേഷ്യന് യുവാക്കള്ക്ക് പ്രചോദനമകാനാണ് താന് വീഡിയോ പുറത്തിറക്കിയതെന്നും യുവാക്കളെ ബോധവത്ക്കരിക്കാനുള്ള ഉള്ളടക്കവും വിനോദവും വീഡിയോയില് അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 47,
"end": 53,
"label": "media"
},
{
"start": 127,
"end": 133,
"label": "media"
}
] |
mal_1336-s7 | ജൂലൈ 10ന് പോസ്റ്റ് ചെയ്ത വീഡിയോ 1.7 മില്യന് ആളുകളാണ് ഇതുവരെ കണ്ടത് . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 25,
"end": 31,
"label": "media"
},
{
"start": 32,
"end": 43,
"label": "quantity"
}
] |
mal_1336-s8 | അദ്ദേഹം ധ്യാനത്തിലാണെന്നാണ് വീഡിയോ കണ്ട ചിലര് കമന്റ് ചെയ്തത് . | [
{
"start": 28,
"end": 34,
"label": "media"
}
] |
mal_1331-s0 | തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്കുമാറും സര്ക്കാരുമായുള്ള പോര് തുടരുന്നു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 23,
"label": "position / police rank"
}
] |
mal_1331-s4 | കഴിഞ്ഞ ഒന്പതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയര് സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്കുമാര് ഉത്തരവിട്ടത് . | [
{
"start": 7,
"end": 13,
"label": "number"
},
{
"start": 55,
"end": 66,
"label": "police division"
},
{
"start": 74,
"end": 84,
"label": "person"
}
] |
mal_1331-s5 | ഇതില് കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത് . | [
{
"start": 6,
"end": 16,
"label": "person"
}
] |
mal_1331-s8 | കുമാരി ബീനയെ പേരൂര്ക്കട എസ്എപി ക്യാംപിലേക്കും മാറ്റി . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_1331-s10 | എന്നാല് അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്കി . | [
{
"start": 27,
"end": 37,
"label": "person"
},
{
"start": 60,
"end": 75,
"label": "position / government official"
},
{
"start": 81,
"end": 100,
"label": "government official"
}
] |
mal_1331-s11 | പുറ്റിങ്ങല്, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള് നല്കാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_1331-s12 | തുടര്ന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെന്കുമാറിനെ ബന്ധപ്പെട്ടു തല്ക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു . | [
{
"start": 10,
"end": 32,
"label": "government office"
}
] |
mal_1331-s16 | സുരേഷ് കൃഷ്ണ, സതി കുമാര് എന്നിവരെ കെ, ആര് ബ്രാഞ്ചുകളിലാണു നിയമിച്ചത് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 24,
"label": "person"
},
{
"start": 34,
"end": 41,
"label": "organization"
}
] |
mal_1331-s17 | എന്നാല് കുമാരി ബീനയെ മാറ്റിയില്ല . | [
{
"start": 8,
"end": 18,
"label": "person"
}
] |
mal_1331-s19 | തുടര്ന്നു വൈകുന്നേരത്തോടെ സെന്കുമാര് ഒന്പതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനല് ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു . | [
{
"start": 37,
"end": 43,
"label": "number"
},
{
"start": 112,
"end": 127,
"label": "position / government official"
},
{
"start": 128,
"end": 144,
"label": "person"
}
] |
mal_1331-s20 | ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകള് മരവിപ്പിച്ചതെന്നു സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. | [
{
"start": 51,
"end": 62,
"label": "person"
}
] |
mal_1405-s0 | ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. അതായത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ ഉണ്ടാവുന്ന കുഴഞ്ഞുവീണു ഉള്ള മരണത്തിന് ഏറ്റവും നല്ല പ്രതിവിധി ആണ് EPA അതുപോലെ DHA എന്നീ ഷോട്ട് ഫോമുകളിൽ അറിയപ്പെടുന്ന ചില മോളിക്യൂൾസ് .. | [
{
"start": 12,
"end": 19,
"label": "activity"
},
{
"start": 188,
"end": 191,
"label": "molecule / chemical compound"
},
{
"start": 200,
"end": 203,
"label": "molecule / chemical compound"
}
] |
mal_1405-s1 | നമുക്കറിയാം കോവിഡ് എന്ന രോഗത്തിനുശേഷം ആളുകൾക്കിടയിൽ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ കൂടിവരുന്നുണ്ട് .. ഇത് കോവിഡ് സംബന്ധിച്ച് വാക്സിൻ എടുത്തത് മൂലമാണ് ഇത്തരം അസുഖങ്ങൾ വരുന്നത് എന്നുള്ള ഒരു ആക്ഷേപം ഉയരുന്നുണ്ട് .. യഥാർത്ഥത്തിൽ ഇതിൻറെ സത്യാവസ്ഥ എന്താണ് .. | [
{
"start": 12,
"end": 18,
"label": "disease"
},
{
"start": 52,
"end": 62,
"label": "disease"
},
{
"start": 103,
"end": 109,
"label": "disease"
},
{
"start": 122,
"end": 129,
"label": "medical treatment"
}
] |
mal_1405-s2 | ഈ കോവിഡ് രോഗം വന്ന ആളുകൾക്ക് അല്ലെങ്കിൽ ഇതിൻറെ വാക്സിനടുത്ത് ആളുകൾക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണോ .. | [
{
"start": 2,
"end": 8,
"label": "disease"
},
{
"start": 100,
"end": 110,
"label": "disease"
}
] |
mal_1405-s3 | ഈ 30 വയസ് അല്ലെങ്കിൽ 40 വയസ്സുള്ള ആളുകൾക്ക് ഈ ഒരു സ്ട്രോക്ക് മൂലം വരുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് .. അതിനെ പ്രിവന്റ് ചെയ്യാനായിട്ട് നമുക്ക് എന്തെല്ലാം പ്രതിവിധികൾ ചെയ്യാം അല്ലെങ്കിൽ പ്രതിവിധികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ ഡിസ്കസ് ചെയ്യാം .. | [
{
"start": 2,
"end": 9,
"label": "age"
},
{
"start": 21,
"end": 33,
"label": "age"
},
{
"start": 50,
"end": 60,
"label": "disease"
},
{
"start": 266,
"end": 272,
"label": "media"
},
{
"start": 299,
"end": 306,
"label": "activity"
}
] |
mal_1405-s4 | ആദ്യം പറഞ്ഞതുപോലെ തന്നെ കോവിഡ് വാക്സിനേഷനെ കുറിച്ച് ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു .. കാരണം പല ആളുകളിലും കോവിഡ് വാക്സിൻ എടുത്തതിനുശേഷം ഭയങ്കരമായ പനി അതുപോലെതന്നെ ശരീരമാസകലമുള്ള വേദനകൾ ക്ഷീണം തുടങ്ങി ഇത്തരം പ്രശ്നങ്ങൾ ഒരുപാട് ആളുകളിൽ കണ്ടുവന്നിരുന്നു .. | [
{
"start": 24,
"end": 30,
"label": "disease"
},
{
"start": 106,
"end": 112,
"label": "disease"
},
{
"start": 113,
"end": 120,
"label": "medical treatment"
}
] |
mal_1405-s5 | ആദ്യമേ നിങ്ങളെ ബോധിപ്പിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഈ പറയുന്ന ഞാൻ നാല് വാക്സിൻ വരെ എടുത്തവരാണ് .. എന്നാൽ അതിനുശേഷവും കോവിഡ് വന്നിരുന്നു പക്ഷേ അത് വളരെ ലഘുവായി തന്നെ വന്നു പോയി കൂടുതൽ കോംപ്ലിക്കേഷൻസ് ഒന്നും എനിക്ക് ഉണ്ടാക്കിയില്ല .. അത് ആദ്യത്തെ കോവിഡ് വാക്സിൻ എടുത്ത് കുറച്ചുനാളുകൾക്ക് ശേഷമാണ് വീണ്ടും വന്നത് .. കൂ... | [
{
"start": 72,
"end": 76,
"label": "quantity"
},
{
"start": 77,
"end": 84,
"label": "medical treatment"
},
{
"start": 123,
"end": 129,
"label": "disease"
},
{
"start": 251,
"end": 257,
"label": "disease"
},
{
"start": 258,
"end": 265,
"labe... |
mal_1906-s0 | 1987 ബാച്ചുകാരനായ ടോമിന് തച്ചങ്കരിക്കും പൊലീസ് മേധാവിയാകാനുള്ള സര്വീസ് ഉണ്ടായിരുന്നുവെങ്കിലും വിജിലന്സ് കേസുകള് പാരയായതോടെ പാനലില് നിന്നും ഒഴിവാക്കപ്പെട്ടു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 18,
"end": 34,
"label": "person"
},
{
"start": 40,
"end": 53,
"label": "position/title"
}
] |
mal_1906-s2 | ഇതോടെ ബി സന്ധ്യയും അനില് കാന്തും മാത്രമായി സര്ക്കാരിനു മുന്നില് . | [
{
"start": 6,
"end": 15,
"label": "person"
}
] |
mal_1906-s3 | യുപിഎസ്സി നല്കിയ ലിസ്റ്റില് നിന്നും ആരെ തെരഞ്ഞെടുക്കണമെന്നത് സര്ക്കാരിനു തീരുമാനിക്കാമായിരുന്നു . | [
{
"start": 0,
"end": 9,
"label": "organization"
}
] |
mal_1906-s4 | സീനിയോറിറ്റിയില് അനില് കാന്തിനെക്കാള് മുന്നില് നില്ക്കുന്ന സന്ധ്യക്ക് പൊലീസ് മേധാവി കസേര നല്കുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് നടന്ന ചില കേസുകളില് സന്ധ്യയുടെ നിലപാട് സര്ക്കാരിനെ തൃപ്തിപ്പെടുത്തുന്ന വിധത്തിലായിരുന്നില്ല . | [
{
"start": 0,
"end": 12,
"label": "concept/attribute"
},
{
"start": 70,
"end": 83,
"label": "position/title"
},
{
"start": 149,
"end": 185,
"label": "time period/government tenure"
}
] |
mal_1906-s7 | എഡിജിപി സ്ഥാനത്ത് നിന്നാണ് പൊലീസ് മേധാവിയുടെ കസേരയിലേക്ക് അനില് കാന്ത് എത്തിയത് . | [
{
"start": 0,
"end": 7,
"label": "title"
},
{
"start": 8,
"end": 17,
"label": "location"
},
{
"start": 27,
"end": 40,
"label": "position/title"
},
{
"start": 58,
"end": 70,
"label": "person"
}
] |
mal_1906-s8 | ആ സമയത്ത് സംസ്ഥാനത്ത് നാല് ഡിജിപി കേഡര് തസ്തികയായിരുന്നു ഉണ്ടായിരുന്നത് . | [
{
"start": 10,
"end": 21,
"label": "location"
},
{
"start": 27,
"end": 33,
"label": "title / rank/title"
}
] |
mal_1906-s9 | ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, ടോമിന് തച്ചങ്കരി, സുദേഷ് കുമാര് എന്നിവരായിരുന്നു നാല് ഡിജിപിമാര് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 16,
"end": 29,
"label": "person"
},
{
"start": 31,
"end": 47,
"label": "person"
},
{
"start": 85,
"end": 91,
"label": "title / rank/title"
}
] |
mal_1906-s10 | 1988 ബാച്ചുകാരാണ് സന്ധ്യയും അനില്കാന്തും . | [
{
"start": 0,
"end": 17,
"label": "year/batch"
}
] |
mal_1906-s11 | ബെഹ്റ വിരമിക്കുമ്പോള് അനില് കാന്തിനെക്കാള് ഒരു മസത്തെ സീനിയോരിറ്റി കൂടുതലുള്ള സന്ധ്യക്കായിരുന്നു അടുത്ത ഡിജിപി റാങ്ക് നല്കേണ്ടിയിരുന്നത് . | [
{
"start": 104,
"end": 110,
"label": "title / rank/title"
}
] |
mal_1906-s12 | ഋഷിരാജ് സിംഗ് വിരമിക്കുന്ന ഒഴിവിലായിരുന്നു അനില് കാന്തിനെ ഡിജിപിയാക്കേണ്ടിയിരുന്നതും . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 58,
"end": 64,
"label": "title / rank/title"
}
] |
mal_1906-s14 | ബെഹ്റ വിരമിച്ച ഒഴിവിലേക്ക് അനില് കാന്തിനെ പരിഗണിച്ച് അദ്ദേഹത്തിന് ഡിജിപി ഗ്രേഡും ഒപ്പം പൊലീസ് മേധാവി സ്ഥാനവും നല്കി . | [
{
"start": 66,
"end": 72,
"label": "title / rank/title"
},
{
"start": 87,
"end": 100,
"label": "position/title"
}
] |
mal_1906-s16 | പിന്നീട് പൊലീസ് മേധാവിയായ അനില് കാന്തിന്റെ ശുപാര്ശ പ്രകാരമാണ്, ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവില് സന്ധ്യക്ക് ഡിജിപി ഗ്രേഡ് നല്കുന്നത് . | [
{
"start": 9,
"end": 22,
"label": "position/title"
},
{
"start": 63,
"end": 76,
"label": "person"
},
{
"start": 105,
"end": 111,
"label": "title / rank/title"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.