id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1906-s17
ഡിജിപി കസേര ലക്ഷ്യമിട്ട് ഐപിഎസ് തലപ്പത്ത് നടക്കുന്ന തമ്മിലടികളും ഉപചാപങ്ങളും തിരിച്ചറിഞ്ഞാണ് സര്ക്കാര് പൊടുന്നനെയൊരു തീരുമാനം എടുത്തതെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് .
[ { "start": 0, "end": 6, "label": "title / rank/title" }, { "start": 25, "end": 31, "label": "organization" }, { "start": 139, "end": 150, "label": "organization" } ]
mal_1906-s18
അത്തരം അസ്വാരസ്യങ്ങള് ഇല്ലാതാക്കാന് വേണ്ടിയാണെങ്കിലും, മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോടെയാണെങ്കിലും ഈ സര്ക്കാരിന്റെ പകുതി വരെ അനില് കാന്ത് പൊലീസ് ചീഫ് ആയി തുടരുമെന്നതില് തീരുമാനമായിരിക്കുന്നു .
[ { "start": 123, "end": 147, "label": "position/title" } ]
mal_509-s0
അമല്ജ്യോതി കോളേജ് സമരത്തിൽ എസ്എഫ്ഐയെ സിപിഐഎം കണ്ണുരുട്ടിയെന്ന് ആരോപണം; മാനേജ്മെന്റ് ചര്ച്ചയ്ക്കു വഴങ്ങിയപ്പോഴാണ് തല്ക്കാലം പിന്മാറിയതെന്ന് എസ്എഫ്ഐ
[ { "start": 0, "end": 17, "label": "location / educational institution" }, { "start": 27, "end": 34, "label": "organization / student organization" }, { "start": 37, "end": 44, "label": "organization / political party" }, { "start": 71, "end": 83, "label": ...
mal_509-s1
'എസ്എഫ്ഐ ഒരു മാര്ച്ചും നടത്താന് പോകുന്നില്ല' എന്ന് മാനേജ്മെന്റധികൃതര് പരിഹാസത്തോടെ വിദ്യാര്ഥികളെ അറിയിച്ചിരുന്നു .
[ { "start": 1, "end": 8, "label": "organization / student organization" }, { "start": 13, "end": 19, "label": "event" } ]
mal_509-s3
രാവിലെ മാര്ച്ച് നടത്താനാവില്ലെന്ന് എസ്എഫ്ഐ നേതാക്കള് വിദ്യാര്ഥികളെ അറിയിച്ചു .
[ { "start": 7, "end": 13, "label": "event" }, { "start": 35, "end": 52, "label": "political group leaders" } ]
mal_509-s4
തുടര്ന്നു രണ്ടായിരത്തോളം വിദ്യാര്ഥികള് പഠിക്കുന്ന കോളേജിലെ ബഹുഭൂരിപക്ഷം പേരും ക്ലാസ് ബഹിഷ്ക്കരിച്ച് സമരമുഖത്തേക്കിറങ്ങി .
[ { "start": 10, "end": 24, "label": "quantity" } ]
mal_509-s5
ഇതോടെയാണ് എസ്എഫ്ഐ നേതാക്കള് കോളേജിലെത്തി സമരത്തിന്റെ ചുക്കാന് പിടിച്ചത് .
[ { "start": 10, "end": 27, "label": "political group leaders" } ]
mal_509-s6
കാഞ്ഞിരപ്പള്ളി അമല്ജ്യോതി എഞ്ചിനിയറിംഗ് കോളേജ് മാനേജ്മെന്റിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വിദ്യാര്ഥിയെ പുറത്താക്കിയ സംഭവത്തില് എസ്എഫ്ഐ സമരം ഏറ്റെടുത്തത് വിദ്യാര്ഥികള് ഒന്നടങ്കം പ്രക്ഷോഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലെന്ന് ആരോപണം .
[ { "start": 0, "end": 14, "label": "location / city" }, { "start": 15, "end": 46, "label": "educational institution" }, { "start": 66, "end": 78, "label": "social media platform" }, { "start": 128, "end": 135, "label": "organization / student organization" ...
mal_509-s7
എന്നാല് എസ്എഫ്ഐ ഇക്കാര്യം നിഷേധിച്ചു .
[ { "start": 8, "end": 15, "label": "organization / student organization" } ]
mal_509-s8
സമരത്തിനറപ്പുറം ചര്ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതുകൊണ്ടാണ് തല്ക്കാലം പിന്മാറിയതെന്നാണ് എസ്എഫ്ഐ നേതാക്കളുടെ വിശദീകരണം.' എസ്എഫ്ഐ ഒരു മാര്ച്ചും നടത്താന് പോകുന്നില്ല' എന്നായിരുന്നു മാനേജ്മെന്റിന്റെ പരിഹാസം .
[ { "start": 97, "end": 104, "label": "organization / student organization" }, { "start": 129, "end": 136, "label": "organization / student organization" }, { "start": 141, "end": 147, "label": "event" } ]
mal_509-s10
മാര്ച്ച് നടത്താനാവില്ലെന്ന് എസ്എഫ്ഐ നേതാക്കള് വിദ്യാര്ഥികളെ അറിയിച്ചു .
[ { "start": 0, "end": 6, "label": "event" }, { "start": 28, "end": 45, "label": "political group leaders" } ]
mal_509-s11
തുടര്ന്ന് 2000ത്തോളം വിദ്യാര്ഥികള് പഠിക്കുന്ന കോളേജിലെ ബഹുഭൂരിഭാഗം പേരും ക്ലാസ് ബഹിഷ്ക്കരിച്ച് സമരമുഖത്തേക്കിറങ്ങി .
[ { "start": 10, "end": 14, "label": "quantity" } ]
mal_509-s12
ഇതോടെയാണ് എസ്എഫ്ഐ നേതാക്കള് കോളേജിലെത്തി സമരത്തിന്റെ ചുക്കാന് പിടിച്ചത് .
[ { "start": 10, "end": 27, "label": "political group leaders" } ]
mal_509-s13
സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം ഇടപെട്ടാണ് ബുധാനാഴ്ച്ച അമല്ജ്യോതി കോളേജില് എസ്എഫ്ഐ നടത്താനിരുന്ന സമരത്തെ പിന്തിരിപ്പിച്ചതെന്ന് എസ്എഫ്ഐയിലെ ചില നേതാക്കള്ത്തന്നെ രഹസ്യമായി വെളിപ്പെടുത്തുന്നത് .
[ { "start": 0, "end": 7, "label": "organization / political party" }, { "start": 8, "end": 15, "label": "city" }, { "start": 43, "end": 54, "label": "date / day of the week" }, { "start": 75, "end": 82, "label": "organization / student organization" }, ...
mal_509-s14
അതേസമയം കോളേജിലേക്ക് മാര്ച്ച് നടത്താന് തീരുമാനിച്ചെങ്കിലും മാനേജ്മെന്റ് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതിനാലാണ് തല്ക്കാലം സമരത്തില് നിന്ന് പിന്മാറിയതെന്ന് എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് വൈശാഖ് ബീന കേരളീയന് നാരദ ന്യൂസിനോട് പറഞ്ഞു .
[ { "start": 21, "end": 27, "label": "event" }, { "start": 59, "end": 71, "label": "organization department" }, { "start": 156, "end": 163, "label": "organization / student organization" }, { "start": 164, "end": 178, "label": "location / city" }, { ...
mal_509-s15
വിദ്യാര്ഥികള് പഠിപ്പുമുടക്കി സമരത്തിനിറങ്ങാന് കാരണം എസ്എഫ്ഐയുടെ ഇടപെടല് മൂലമാണെന്നും വൈശാഖ് കൂട്ടിച്ചേര്ത്തു .
[ { "start": 52, "end": 59, "label": "organization / student organization" } ]
mal_509-s16
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് സിപിഐഎം നേതൃത്വത്തിലുള്ള സ്വാധീനമാണ് എസ്എഫ്ഐയ്ക്ക് വിനയായതെന്ന് പറയപ്പെടുന്നു .
[ { "start": 0, "end": 19, "label": "religious organization" }, { "start": 26, "end": 33, "label": "organization / political party" }, { "start": 63, "end": 70, "label": "organization / student organization" } ]
mal_509-s18
ദീപിക പത്രത്തിന്റെ മേജര് ഓഹരി ഫാരിസ് അബൂബക്കറിന് വില്പ്പന നടത്തുന്നതിനുള്പ്പെടെ മുന്പന്തിയില് നിന്നത് ഈ ബിഷപ്പായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു .
[ { "start": 0, "end": 5, "label": "newspaper" } ]
mal_509-s21
അമല് ജ്യോതി കോളേജിലെ വിദ്യാര്ഥി പീഢനത്തിന്റെ കഥകള് പുറത്തുവന്നെങ്കിലും എസ്എഫ്ഐ ഉള്പ്പെടെ മൗനത്തിലായിരുന്നു.
[ { "start": 71, "end": 78, "label": "organization / student organization" } ]
mal_1283-s0
ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന് ക്വീന് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത് .
[ { "start": 0, "end": 12, "label": "film / movie" }, { "start": 14, "end": 28, "label": "film / movie" }, { "start": 96, "end": 102, "label": "film" } ]
mal_1283-s2
സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല .
[ { "start": 10, "end": 16, "label": "character" } ]
mal_1283-s3
പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത് .
[ { "start": 49, "end": 56, "label": "quantity - age" } ]
mal_1283-s4
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയക്ക് ഫോളോവേഴ്സും ഒരുപാട് പേരുണ്ട്, ഇടക്കിടക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, ഇപ്പോഴിതാ സാനിയയുടെ പുത്തന് ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് .
[ { "start": 0, "end": 12, "label": "technology" }, { "start": 85, "end": 98, "label": "activity" }, { "start": 121, "end": 125, "label": "person" }, { "start": 215, "end": 224, "label": "location" }, { "start": 248, "end": 252, "label": "per...
mal_1283-s7
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച് താരമാണ് സാനിയ അയ്യപ്പൻ .
[ { "start": 0, "end": 5, "label": "movie" }, { "start": 61, "end": 75, "label": "person" } ]
mal_1283-s8
ആദ്യ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് ഒരുപാട് ഹൈപ്പ് നൽകിയിരുന്നു .
[ { "start": 17, "end": 23, "label": "character" }, { "start": 59, "end": 65, "label": "cultural reference" } ]
mal_1283-s12
എന്നാൽ ലൂസിഫറിലെ ഒറ്റ വേഷം കൊണ്ട് ട്രോളിയവരെ കൊണ്ട് മാറ്റി പറയിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.ലൂസിഫറിൽ മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശിനി രാംദാസിന്റെ മകളായ സാനിയ എത്തിയത് .
[ { "start": 127, "end": 138, "label": "character" } ]
mal_1283-s13
ജാൻവിയായുള്ള സാനിയയുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ നിന്ന് കയ്യടി നേടിയിരുന്നു .
[ { "start": 0, "end": 5, "label": "character" } ]
mal_1283-s15
ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം സാനിയയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും .
[ { "start": 10, "end": 15, "label": "character" } ]
mal_1283-s16
ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു സാനിയയുടെ സീനുകൾ .
[ { "start": 0, "end": 13, "label": "cultural reference / industry" } ]
mal_1597-s0
തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയും ദീർഘനാൾ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി .
[ { "start": 0, "end": 13, "label": "city" }, { "start": 59, "end": 72, "label": "film role" } ]
mal_1597-s1
നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി .
[ { "start": 32, "end": 44, "label": "street" } ]
mal_1597-s2
സംസ്ക്കാരം നാളെ സ്വദേശമായ ആലപ്പാട് നടക്കും .
[ { "start": 26, "end": 34, "label": "location / village" } ]
mal_1597-s3
ലെനിൻ രാജേന്ദ്രൻ വിടവാങ്ങി 41 ദിവസം പിന്നിടുമ്പോൾ തന്റെ ഇരുപത്തിയൊൻപതാം പിറന്നാൾ ദിനത്തിലാണ് നയനയും യാത്രയായത് .
[ { "start": 0, "end": 16, "label": "person" } ]
mal_1597-s5
ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ ‘ പക്ഷിയുടെ മണം ’ എന്ന സിനിമ നയന സംവിധാനം ചെയ്തു .
[ { "start": 0, "end": 11, "label": "media / film series" }, { "start": 17, "end": 30, "label": "film genre" }, { "start": 37, "end": 50, "label": "movie" }, { "start": 68, "end": 76, "label": "film role" } ]
mal_1597-s6
കമൽ, ഡോക്ടർ ബിജു, ജീത്തു ജോസഫ് എന്നിവർക്കൊപ്പവും സംവിധാന സഹായിയിരുന്നു .
[ { "start": 0, "end": 3, "label": "person" }, { "start": 5, "end": 16, "label": "person" }, { "start": 18, "end": 30, "label": "person" }, { "start": 49, "end": 62, "label": "film role" } ]
mal_1597-s8
നയന ലെനിൻ രാജേന്ദ്രൻ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു .
[ { "start": 4, "end": 20, "label": "person" } ]
mal_1597-s10
മകരമഞ്ഞ് മുതൽ ലെനിൻ സിനിമകളുടെ സഹായിയായിരുന്നു .
[ { "start": 0, "end": 8, "label": "time period / movie" } ]
mal_1597-s11
തിരുവനന്തപുരത്തെ ബദൽ സിനിമാ കൂട്ടായ്മകളിലും ഐഎഫ്എഫ്കെ വേദികളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നയന .
[ { "start": 44, "end": 53, "label": "organization / film festival" } ]
mal_1446-s0
ഏറ്റവും വലിയ പ്രതിപക്ഷ പാര്ട്ടിയായി മാറിയ എസ്പിക്ക് 111 സീറ്റുകളേ ജയിക്കാനായുള്ളൂ .
[ { "start": 42, "end": 47, "label": "political party" }, { "start": 52, "end": 55, "label": "quantity (number of seats)" } ]
mal_1446-s1
എന്ഡിഎയ്ക്ക് എക്സിറ്റി പോളുകളില് മുന്നൂറിലേറെ സീറ്റുകള് വരെ പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത് .
[ { "start": 0, "end": 6, "label": "political alliance" } ]
mal_1446-s2
എന്ഡിഎയിലെ മുഖ്യപാര്ട്ടിയായ ബിജെപി സംസ്ഥാനത്ത് അക്കുറി 370 സീറ്റുകളിലാണ് മത്സരിച്ചത് .
[ { "start": 0, "end": 6, "label": "political alliance" }, { "start": 28, "end": 34, "label": "political party" }, { "start": 47, "end": 54, "label": "location" }, { "start": 55, "end": 58, "label": "quantity (number of seats contested)" } ]
mal_1446-s3
ഫലം വന്നപ്പോള് 273 സീറ്റുകളുമായി യുപി വീണ്ടും എന്ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതി .
[ { "start": 15, "end": 18, "label": "quantity / quantity (number of seats)" }, { "start": 33, "end": 37, "label": "location / state/region" }, { "start": 46, "end": 52, "label": "political alliance" } ]
mal_1446-s4
എന്ഡിഎ വിജയിച്ച 273ല് 255 സീറ്റുകളും പാര്ട്ടിക്കാണ് എന്നുള്ളത് സംസ്ഥാനത്തെ ബിജെപിയുടെ കരുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും കാട്ടിയതാണ് .
[ { "start": 0, "end": 6, "label": "political alliance" }, { "start": 16, "end": 19, "label": "quantity / quantity (number of seats)" }, { "start": 22, "end": 25, "label": "quantity / quantity (number of seats won by bjp)" }, { "start": 75, "end": 81, "label...
mal_1446-s5
2022 നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് കിട്ടിയ 255 സീറ്റുകള് 2024 ലോക്സഭാ തെരഞ്ഞെടുപ്പില് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതാണ് .
[ { "start": 0, "end": 4, "label": "date / year" }, { "start": 29, "end": 35, "label": "political party" }, { "start": 48, "end": 51, "label": "quantity / quantity (number of seats won by bjp)" }, { "start": 62, "end": 66, "label": "date / year" } ]
mal_1446-s6
പ്രതിപക്ഷത്തിനും അവരുടെ 'ഇന്ത്യാ മുന്നണി' ക്കും ഈ ഭീഷണി എങ്ങനെ മറികടക്കാന് കഴിയും എന്ന് കണ്ടുതന്നെ അറിയണം.
[ { "start": 25, "end": 40, "label": "political alliance" } ]
mal_93-s0
തിരുനന്ദപുരം വട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു പ്രതികൾ തടവ് ചാടി ഇന്നലെ വൈകീട്ട് 4 മണിയോടെ ആണ് തടവുകാരായ സന്ധ്യ മോൾ ശിൽപ്പ എന്നിവരെ കാണാൻ ഇല്ല എന്ന വിവരം അധികൃതർ അറിയുന്നത്
[ { "start": 0, "end": 37, "label": "jail" }, { "start": 86, "end": 91, "label": "time" }, { "start": 110, "end": 120, "label": "person" }, { "start": 121, "end": 127, "label": "person" } ]
mal_93-s1
പിന്നീട് CCTV ദൃശ്യങ്ങളിൽ നിന്നായിരുന്നു ഇവർ ജയിൽ ചാടി എന്ന് മനസ്സിലായത് .
[ { "start": 9, "end": 13, "label": "technology / surveillance technology" } ]
mal_93-s2
ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിൽ പ്രതിയാണ്
[ { "start": 0, "end": 6, "label": "person" }, { "start": 24, "end": 29, "label": "legal term" } ]
mal_93-s3
മോഷണ കേസിൽ പ്രതിയായായിരുന്നു സന്ധ്യ മോൾ പിടിയിൽ ആയത് .
[ { "start": 5, "end": 10, "label": "legal term" }, { "start": 29, "end": 39, "label": "person" } ]
mal_93-s4
വർക്കല സ്വദേശി ആണ് സന്ധ്യമോൾ .
[ { "start": 0, "end": 6, "label": "location" } ]
mal_93-s6
തുടർന്ന് CCTV ദൃശ്യങ്ങൾ അനോഷിച്ചപ്പോൾ ആയിരുന്നു പുറകിലുള്ള മതിൽ ചാടി ഇരുവരും രക്ഷപ്പെടുന്നത് കണ്ടത് .
[ { "start": 9, "end": 13, "label": "technology / surveillance technology" } ]
mal_93-s7
കൃഷി തോട്ടത്തിൽ നിൽക്കുന്ന മുരിങ്ങ മരത്തിൽ കയറിയായിരുന്നു ഇവർ മതിൽ ചാടി കടന്നത് എന്ന് റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 15, "label": "location" }, { "start": 27, "end": 42, "label": "location" } ]
mal_93-s8
തുടർന്ന് ഇന്ന് രാവിലെ ഇരുവരെയും പിടികൂടുകയായിരുന്നു .
[ { "start": 22, "end": 31, "label": "general reference" } ]
mal_93-s9
ശിൽപയുടെ വീട്ടിലേക് പോവും വഴി ഷാഡോ പോലീസും പാലോട് പോലീസും ചേർന്നാണ് പിടികൂടിയത് .
[ { "start": 0, "end": 4, "label": "person" }, { "start": 43, "end": 57, "label": "organization" } ]
mal_93-s10
ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ മോതിരം മോഷ്ടിച്ചതിനായിരുന്നു അറസ്റ് ചെയ്തത് .
[ { "start": 0, "end": 4, "label": "person" } ]
mal_93-s11
മുക്ക് പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് വർക്കല സ്വദേശി സന്ധ്യ അറസ്റ്റിലായത് .
[ { "start": 0, "end": 6, "label": "location" }, { "start": 50, "end": 56, "label": "location" }, { "start": 72, "end": 85, "label": "event" } ]
mal_1998-s0
ആറ്റിങ്ങലില് മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തില് പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സസ്പെന്ഡ് ചെയ്യണമെന്ന ആവശ്യവുമായി ആരോപണ വിധേയയായ പെണ്കുട്ടിയുടെ പിതാവ് ജയചന്ദ്രൻ രംഗത്ത്.ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി .
[ { "start": 13, "end": 24, "label": "product" }, { "start": 77, "end": 90, "label": "organization" }, { "start": 156, "end": 162, "label": "person" }, { "start": 174, "end": 183, "label": "person" }, { "start": 206, "end": 212, "label": "con...
mal_1998-s1
ആഗസ്റ്റ് 27ന് സംഭവം നടന്നതിന്റെ പിറ്റേന്ന് മുതൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ട് ഞങ്ങൾക്ക് നീതി ലഭിച്ചില്ല .
[ { "start": 0, "end": 11, "label": "date" }, { "start": 48, "end": 60, "label": "position/title" }, { "start": 66, "end": 72, "label": "position/title" } ]
mal_1998-s2
കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത് .
[ { "start": 0, "end": 5, "label": "court/legal institution" }, { "start": 30, "end": 39, "label": "organization / court/legal institution" } ]
mal_1998-s4
കേസിൽ നിന്നു രക്ഷപെടുന്നതിനാണ് ഈ ഖേദ പ്രകടനമെന്ന് ജയചന്ദ്രൻ ആരോപിച്ചു .
[ { "start": 50, "end": 59, "label": "person" } ]
mal_1998-s5
‘ കേസ് നടന്നതിന്റെ അന്ന് മുതല് എംഎല്എമാരും മന്ത്രിമാരും ഉദ്യോഗസ്ഥ രജിതയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത് .
[ { "start": 31, "end": 37, "label": "position/title" }, { "start": 66, "end": 70, "label": "person" } ]
mal_1998-s6
എന്റെ എംഎല്എ കൂടിയായ ഭക്ഷ്യവകുപ്പ് മന്ത്രി ജിആര് അനില് പോലും എന്നെ വന്നു കണ്ടില്ല .
[ { "start": 6, "end": 12, "label": "position/title" }, { "start": 21, "end": 42, "label": "position/title" }, { "start": 43, "end": 54, "label": "person" } ]
mal_1998-s8
അവന് കൂലിവേലക്കാരന്, അവന് നല്ല ഡ്രസില്ല, മുഷിഞ്ഞ ഒരു വ്യക്തി അടുത്ത തെരഞ്ഞെടുപ്പ് വന്നാല് പോയാല് മതിയല്ലോ എന്നൊക്കെ അവർ ചിന്തിച്ചുകാണണം. ’ എന്നും ജയചന്ദ്രൻ പറഞ്ഞു.സംഭവം നടന്ന അന്ന് മുതല് കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കുകയാണെന്നും സ്ക്കൂള് തുറന്ന് ഇതു വരെ ഒരു ക്ലാസില് പോലും കുട്ടി ഹാജരായിട്ടില്ലെന്നും പിതാവ് പറഞ്ഞു .
[ { "start": 146, "end": 155, "label": "person" }, { "start": 187, "end": 193, "label": "person" }, { "start": 196, "end": 209, "label": "event" }, { "start": 232, "end": 240, "label": "location" }, { "start": 276, "end": 282, "label": "perso...
mal_1998-s9
കുട്ടിക്ക് അന്നത്തെ ഭയപ്പാട് ഇതുവരേയും മാറിയിട്ടില്ലെന്നും ജയചന്ദ്രന് വ്യക്തമാക്കി .
[ { "start": 0, "end": 6, "label": "person" } ]
mal_1998-s10
ഇതേ സമയം തന്നെ പരസ്യ വിചാരണ നടത്തിയ സംഭവത്തില് പൊലീസ് ഉദ്യോഗസ്ഥ മാപ്പ് അപേക്ഷിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു .
[ { "start": 64, "end": 70, "label": "concept" } ]
mal_1998-s11
പെണ്കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു.തനിക്കും മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥ തന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും കോടതിയില് പറഞ്ഞു .
[ { "start": 4, "end": 10, "label": "person" }, { "start": 30, "end": 36, "label": "concept" }, { "start": 63, "end": 68, "label": "court/legal institution" }, { "start": 96, "end": 102, "label": "person" }, { "start": 181, "end": 186, "label...
mal_1998-s12
ക്ഷമാപണം സ്വാഗതാര്ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്ക്കും തീരുമാനിക്കാമെന്നും പറഞ്ഞു .
[ { "start": 35, "end": 40, "label": "court/legal institution" }, { "start": 60, "end": 66, "label": "person" } ]
mal_1998-s13
എന്നാൽ പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ അച്ഛന് വ്യക്തമാക്കി .സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്.ഈ നാലുമാസക്കാലവും അവർക്ക് ഇങ്ങനെ ഒന്നും തോന്നിയില്ല
[ { "start": 59, "end": 65, "label": "person" } ]
mal_1998-s15
ഇതേസമയം തന്നെ കേസില് പൊലീസിനെതിരെ രൂക്ഷവിമര്ശനമാണ് ഹൈക്കോടതി ഉയര്ത്തിയത് .
[ { "start": 51, "end": 60, "label": "organization / court/legal institution" } ]
mal_1998-s16
കാക്കിയെ സംരക്ഷിക്കാന് കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്ട്ടിലുള്ളതെന്ന് കോടതി പറഞ്ഞു.പലകേസുകളിലും ഇത് കാണുന്നു .
[ { "start": 0, "end": 6, "label": "uniform/symbolic entity" }, { "start": 23, "end": 29, "label": "uniform/symbolic entity" }, { "start": 107, "end": 112, "label": "court/legal institution" } ]
mal_1998-s18
കുട്ടിക്കായി സര്ക്കാര് എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു .
[ { "start": 0, "end": 6, "label": "person" }, { "start": 41, "end": 46, "label": "court/legal institution" } ]
mal_1998-s19
നടപടി ഇല്ലെങ്കില് ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്കി.
[ { "start": 31, "end": 36, "label": "court/legal institution" } ]
mal_2480-s0
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും .
[ { "start": 0, "end": 11, "label": "geopolitical entity" }, { "start": 12, "end": 27, "label": "quantity" } ]
mal_2480-s1
ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .
[ { "start": 34, "end": 48, "label": "alert type" } ]
mal_2480-s2
ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 17, "label": "location" }, { "start": 19, "end": 29, "label": "location" }, { "start": 31, "end": 37, "label": "location" }, { "start": 39, "end": 47, "label": "location" ...
mal_2480-s3
കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട് .
[ { "start": 0, "end": 10, "label": "geopolitical entity" }, { "start": 11, "end": 26, "label": "geographical feature" } ]
mal_2480-s4
രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 2.7 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ വീശിയടിക്കാം .
[ { "start": 0, "end": 12, "label": "time" }, { "start": 17, "end": 24, "label": "location" }, { "start": 30, "end": 38, "label": "location" }, { "start": 65, "end": 75, "label": "measurement" } ]
mal_1335-s1
ഇന്ന് 39,742 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 45 കോടി
[ { "start": 6, "end": 12, "label": "quantity" }, { "start": 26, "end": 32, "label": "disease" }, { "start": 66, "end": 73, "label": "quantity" } ]
mal_1335-s2
ഡോസ് വാക്സിൻ - Sports
[ { "start": 0, "end": 4, "label": "unit of measurement" }, { "start": 5, "end": 12, "label": "product / medical treatment" } ]
mal_1335-s3
Olympics 2021: ജിംനാസ്റ്റിക്സില് ഏകപ്രതീക്ഷ അസ്തമിച്ചു, പ്രണതിക്കു ഫൈനല് യോഗ്യതയില്ല - Finance
[ { "start": 56, "end": 62, "label": "person" }, { "start": 67, "end": 72, "label": "event stage" } ]
mal_1335-s4
നാഷണല് പെന്ഷന് സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള് - Automobiles
[ { "start": 0, "end": 23, "label": "financial system" } ]
mal_1335-s5
ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ - Lifestyle
[ { "start": 0, "end": 12, "label": "car model" } ]
mal_1335-s6
രാശിഫലം; ഉത്തരവാദിത്തം കൂടും ഈ രാശിക്കാര്ക്ക് - Travel
[ { "start": 0, "end": 7, "label": "cultural reference / cultural practice" } ]
mal_1335-s7
ടൂറിസം വളര്ത്താന് ഇനി വീഡിയോ ഗെയിമും!!
[ { "start": 0, "end": 6, "label": "economic sector" } ]
mal_1335-s9
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "brand / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_1335-s10
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് നരസിംഹം .
[ { "start": 0, "end": 6, "label": "cultural reference" }, { "start": 57, "end": 64, "label": "work of art / movie title" } ]
mal_1335-s11
2000 ൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് .
[ { "start": 0, "end": 4, "label": "date / year" }, { "start": 29, "end": 40, "label": "person / director" } ]
mal_1335-s12
മോഹൻലാലിന്റ ശക്തനായ നായക കഥാപാത്രങ്ങളിലൊന്നാണ് പൂവള്ളി ഇന്ദുചൂഡൻ .
[ { "start": 47, "end": 64, "label": "character / character name" } ]
mal_1335-s14
ഐശ്വര്യ ആയിരുന്നു ചിത്രത്തിലെ നായിക .
[ { "start": 0, "end": 7, "label": "character / actress" } ]
mal_1335-s15
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ .
[ { "start": 0, "end": 6, "label": "cultural reference" } ]
mal_1335-s16
സിനിമ പോലെ തന്നെ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ജീപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു .
[ { "start": 28, "end": 35, "label": "person / actor" } ]
mal_1335-s17
ഇന്ദുചൂഡനോടൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ഓടി കയറിയ ജീപ്പ് ഇന്ന് മധു ആശാന്റെ കയ്യിലാണ് .
[ { "start": 57, "end": 63, "label": "product" }, { "start": 70, "end": 79, "label": "person" } ]
mal_1335-s18
കൈനിറയെ ഭാഗ്യവുമായിട്ടാണ് ഇന്ദുചൂഡന്റെ ജീപ്പ് തന്റെ കൈകളിലേയ്ക്ക് വന്നതെന്നാണ് അദ്ദേഹം പറയുന്നത് .
[ { "start": 39, "end": 45, "label": "product" } ]
mal_1335-s20
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വഴിയാണ് ആ ജീപ്പ് തനിക്ക് കിട്ടുന്നതെന്നാണ് മധു ആശാൻ പറയുന്നത് .
[ { "start": 12, "end": 30, "label": "person / producer" }, { "start": 41, "end": 47, "label": "product" }, { "start": 74, "end": 82, "label": "person" } ]
mal_1335-s21
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...ആന്റണി പെരുമ്പാവൂർ തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമാണ് .
[ { "start": 33, "end": 51, "label": "person / producer" } ]
mal_1335-s23
തന്നോട് ഈ ജീപ്പ് വേണോ എന്ന് ചോദിച്ചു .
[ { "start": 10, "end": 16, "label": "product" } ]
mal_1335-s24
എന്നാൽ അധികമൊന്നും ആലോചിക്കാതെ തന്നെ ജീപ്പ് വാങ്ങുകയായിരുന്നു, അന്ന് 80,000 രൂപ കൊടുത്താണ് ചുവന്ന നിറത്തിലുള്ള ആ ജീപ്പ് വാങ്ങിയത് .
[ { "start": 37, "end": 43, "label": "product" }, { "start": 69, "end": 79, "label": "currency" }, { "start": 113, "end": 119, "label": "product" } ]
mal_1335-s26
ജീപ്പ് വന്നതിന് ശേഷം പല സൗഭാഗ്യങ്ങളും തനിക്കുണ്ടായെന്നും മധു ആശാൻ കൂട്ടിച്ചേർത്തു.
[ { "start": 0, "end": 6, "label": "product" }, { "start": 57, "end": 65, "label": "person" } ]
mal_927-s0
അമ്മയ്ക്കൊപ്പമുള്ള ടിക് ടോക് വിഡിയോ പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ .
[ { "start": 0, "end": 4, "label": "family relation" }, { "start": 19, "end": 28, "label": "technology / social media platform" }, { "start": 65, "end": 76, "label": "person / cricket player" } ]
mal_927-s1
രസകരമായ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ് .
[ { "start": 22, "end": 34, "label": "organization" } ]