id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1422-s2
പക്ഷേ അവയൊന്നും എന്നെപ്പോലൊരു വായനക്കാരനെ തീരെ ആകര്ഷിക്കുന്നവയല്ല .
[ { "start": 16, "end": 21, "label": "pronoun" } ]
mal_1422-s3
പുതിയ കാലത്തെ പല നോവലുകളും എന്നെ ആകര്ഷിക്കുന്നില്ല .
[ { "start": 27, "end": 32, "label": "pronoun" } ]
mal_1422-s4
സല്മാന് റുഷ്ദി, വിക്രം സേത്ത്, ശശി തരൂര് എന്നിവരൊക്കെ ഇംഗ്ലീഷില് വലിയ വിലപിടിപ്പുള്ള എഴുത്തുകാരാണ് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 29, "label": "person" }, { "start": 31, "end": 40, "label": "person" } ]
mal_1422-s6
മിക്കവാറും പകുതിയില് വച്ചു നിര്ത്തിപ്പോരുകയാണ് ചെയ്തിട്ടുള്ളത് .
[ { "start": 47, "end": 62, "label": "measurement" } ]
mal_1422-s8
പുതിയ രീതികളോട് ഒരു താല്പര്യവും തോന്നുന്നില്ല .
[ { "start": 16, "end": 19, "label": "quantifier" } ]
mal_1422-s9
ചേതന് ഭഗത്തിന്റെ ഒരു കൃതിയും എന്നെ അല്പം പോലും ആകര്ഷിച്ചിട്ടില്ല .
[ { "start": 17, "end": 20, "label": "quantifier" }, { "start": 29, "end": 34, "label": "pronoun" } ]
mal_1422-s11
അരവിന്ദ് എഡിഗയുടെ വൈറ്റ് ടൈഗര് (White Tiger) പോലെ അപൂര്വ്വം ചില നോവലുകള് മാത്രമേ എനിക്കു വായിച്ചു തീര്ക്കാന് കഴിഞ്ഞിട്ടുള്ളു .
[ { "start": 0, "end": 13, "label": "person" }, { "start": 18, "end": 30, "label": "literary work" }, { "start": 60, "end": 63, "label": "quantifier" } ]
mal_1422-s12
മറ്റുള്ളവയെല്ലാം ഇടയ്ക്കു നിര്ത്തിപ്പോരുകയാണ് ചെയ്തിട്ടുള്ളത് .
[ { "start": 46, "end": 61, "label": "measurement" } ]
mal_1422-s13
ജോര്ജ്ജ് ആര്.ആര് . മാര്ട്ടിന്റെ കൃതികളോട് താല്പര്യമൊന്നുമില്ലെങ്കിലും അദ്ദേഹം വായനയെക്കുറിച്ചു പറഞ്ഞ ഒരു ഉദ്ധരണി വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു.
[ { "start": 0, "end": 29, "label": "person" }, { "start": 101, "end": 104, "label": "quantifier" } ]
mal_1422-s14
” ” A Reader lives a thousand lives before he dies . The man who never reads live only one ” — (വായിക്കുന്ന ഒരാള് തന്റെ ജീവിതകാലത്ത് ആയിരം ജന്മങ്ങള് ജീവിച്ചു തീര്ക്കുന്നു . എന്നാല് വായിക്കാത്ത ഒരാള്ക്ക് ഒരേ ഒരു ജീവിതം മാത്രം .)
[ { "start": 125, "end": 132, "label": "time period" }, { "start": 207, "end": 210, "label": "quantifier" }, { "start": 211, "end": 217, "label": "concept" } ]
mal_1422-s16
ഒരുപക്ഷേ വായനയെക്കുറിച്ച് നമ്മള് കേട്ടിട്ടുള്ളതില് വച്ച് ഏറ്റവും ഭാവനാത്മകമായ അഭിപ്രായം ഇതാണെന്ന് തോന്നുന്നു .
[ { "start": 0, "end": 3, "label": "quantifier" }, { "start": 78, "end": 87, "label": "concept" } ]
mal_1422-s18
ചില പുസ്തകങ്ങള് ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുണ്ട് .
[ { "start": 0, "end": 3, "label": "quantifier" }, { "start": 4, "end": 15, "label": "product" }, { "start": 16, "end": 23, "label": "pronoun" }, { "start": 24, "end": 30, "label": "concept" } ]
mal_1422-s19
ജോണ് റസ്കിന്ന്റെ (John Ruskin) Unto this last എന്ന ഉപന്യാസ സമാഹാരം മഹാത്മജിയുടെ ജീവിതം തന്നെ മാറ്റിയതായി അദ്ദേഹം എഴുതിയിട്ടുണ്ട് .
[ { "start": 0, "end": 16, "label": "person" }, { "start": 31, "end": 45, "label": "literary work" }, { "start": 67, "end": 75, "label": "person" }, { "start": 80, "end": 86, "label": "concept" } ]
mal_1422-s20
കവിയും കലാനിരൂപകനും ചിത്രകാരനും ചിന്തകനും ആര്ക്കിടെക്റ്റും എക്കണോമിസ്റ്റും വളരെയധികം കൃതികളുടെ കര്ത്താവുമായ റസ്കിന് ന്റെ ചെറിയ ഒരു ഉപന്യാസ സമാഹാരമാണ് ” Unto This last ” .
[ { "start": 127, "end": 130, "label": "quantifier" } ]
mal_1422-s21
1860ല് കോണ് ഹില് മാഗസിനില് അദ്ദേഹം എഴുതിയ ഉപന്യാസങ്ങളുടെ സംയോജനമാണ് 50 പേജു മാത്രമുള്ള ഈ ചെറുകൃതി.
[ { "start": 0, "end": 4, "label": "date" } ]
mal_1767-s0
ഈ ഗുജറാത്തി യുവാവിന്റെ വിവാഹം ആർഭാടമായിരുന്നു; ഒരേയൊരു കുറവു മാത്രം: വധുവില്ല
[ { "start": 23, "end": 29, "label": "event" } ]
mal_1767-s1
തന്റെ വിവാഹം ആർഭാടമായി നടത്തണമെന്നായിരുന്നു 27 വയസുകാരനായ അജയ് ബറോത്തിന്റെ ഏറ്റവും വലിയ ആഗ്രഹം .
[ { "start": 6, "end": 12, "label": "event" }, { "start": 44, "end": 46, "label": "quantity" } ]
mal_1767-s2
വീട്ടുകാർ എല്ലാ ആർഭാടങ്ങളോടും കൂടി അജയിന്റെ വിവാഹം നടത്തിയെങ്കിലും ഒരു കുറവ് മാത്രം അവശേഷിച്ചു; വധു ഉണ്ടായിരുന്നില്ല .
[ { "start": 44, "end": 50, "label": "event" } ]
mal_1767-s3
വടക്കൻ ഗുജറാത്തിലെ ഹിമ്മത്നഗറിലാണ് കൌതുകകരമായ ഈ വിവാഹം നടന്നത് .
[ { "start": 48, "end": 54, "label": "event" } ]
mal_1767-s4
തലേദിവസത്തെ മെഹന്ദിയിടലും സംഗീതവിരുന്നുമുൾപ്പടെ ഒരു ഗുജറാത്തി വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും അജയിനായി വീട്ടുകാർ ഒരുക്കിയിരുന്നു .
[ { "start": 12, "end": 19, "label": "cultural ritual" }, { "start": 26, "end": 39, "label": "cultural event" } ]
mal_1767-s5
വിവാഹ ദിവസം സ്വർണ നിറമുള്ള ഷെർവാണിയും പിങ്ക് തലപ്പാവും ധരിച്ച് ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹാരവുമണിഞ്ഞ് കുതിരപ്പുറത്തേറി അജയ് വിവാഹ വേദിയിലെത്തി .
[ { "start": 27, "end": 34, "label": "clothing" }, { "start": 38, "end": 44, "label": "color" } ]
mal_1767-s6
ഇരുന്നൂറിലധികം പേർ പങ്കെടുത്ത വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു .
[ { "start": 0, "end": 14, "label": "quantity" } ]
mal_1767-s9
“ എന്റെ മകൻ പഠനവൈകല്യമുള്ളതുമൂലം ഭിന്നശേഷിയുള്ളയാളാണ് .
[ { "start": 33, "end": 42, "label": "disability" } ]
mal_1767-s10
അവന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ അമ്മ മരിച്ചുപോയി .
[ { "start": 33, "end": 37, "label": "person" } ]
mal_1767-s12
‘ എന്റെ വിവാഹം എപ്പോഴാണെ ’ ന്ന അവന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല .
[ { "start": 8, "end": 14, "label": "event" } ]
mal_1767-s13
ഭിന്നശേഷിയുള്ള അവനു ഒരു വധുവിനെ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചിട്ട് നടന്നതുമില്ല .
[ { "start": 0, "end": 9, "label": "disability" } ]
mal_1767-s14
അങ്ങനെയാണ് അവന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി ഇത്തരത്തിൽ ഒരു വിവാഹപ്പാർട്ടി ഞങ്ങൾ സംഘടിപ്പിച്ചത് ” അജയിന്റെ പിതാവ് വിഷ്ണു ബറോത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു .
[ { "start": 111, "end": 125, "label": "person" }, { "start": 143, "end": 147, "label": "organization / news agency" } ]
mal_1767-s15
തന്റെ മകന്റെ വിവാഹപ്പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം അജയിന്റെ വാശി കൂടിയെന്നും വിവാഹം വേണമെന്ന് നിർബ്ബന്ധം പിടിക്കുകയായിരുന്നുവെന്നും അജയിന്റെ പിതൃസഹോദരനായ കമലേഷ് ബറോത്ത് പറയുന്നു .
[ { "start": 77, "end": 83, "label": "event" }, { "start": 154, "end": 168, "label": "person" } ]
mal_1767-s17
എല്ലാവർക്കും ക്ഷണക്കത്ത് കൊടുത്ത് എല്ലാ ആർഭാടങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തുകയായിരുന്നു .
[ { "start": 72, "end": 78, "label": "event" } ]
mal_1767-s19
കടപ്പാട്: എഎൻഐ
[ { "start": 10, "end": 14, "label": "organization / news agency" } ]
mal_1767-s20
ചിത്രങ്ങൾ: എഎൻഐ
[ { "start": 11, "end": 15, "label": "organization / news agency" } ]
mal_2304-s0
ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയില് മൂവായിരം ടണ്ണോളം സ്വര്ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) അറിയിച്ചു .
[ { "start": 16, "end": 30, "label": "district" }, { "start": 35, "end": 51, "label": "quantity" }, { "start": 52, "end": 60, "label": "product" }, { "start": 94, "end": 123, "label": "organization" }, { "start": 125, "end": 131, "label": "or...
mal_2304-s1
ജിഎസ്ഐയില് നിന്നുള്ള ആരും ഇത്തരം വിവരങ്ങള് നല്കിയിട്ടില്ല .
[ { "start": 0, "end": 6, "label": "organization / organization abbreviation" } ]
mal_2304-s2
സോണ്ഭദ്ര ജില്ലയില് ഇത്തരത്തിലുള്ള സ്വര്ണ്ണ നിക്ഷേപം ജി.എസ്.ഐ കണക്കാക്കിയിട്ടില്ലെന്ന് ജിഎസ്ഐ ഡയറക്ടര് ജനറല് എം ശ്രീധര് കൊല്ക്കത്തയില് പറഞ്ഞു .
[ { "start": 34, "end": 42, "label": "product" }, { "start": 86, "end": 107, "label": "position" }, { "start": 108, "end": 118, "label": "person" }, { "start": 119, "end": 129, "label": "location / city" } ]
mal_2304-s3
ഒരു ടണ് സ്വര്ണ്ണത്തിന് ശരാശരി 3.03 ഗ്രാം ഗ്രേഡ് ഉള്ള ധാതുവല്ക്കരിച്ച മേഖല താല്ക്കാലികമാണ്, മൊത്തം 52,806.25 ടണ് അയിരില് നിന്ന് വേര്തിരിച്ചെടുക്കാന് കഴിയുന്ന മൊത്തം സ്വര്ണ്ണം ഏകദേശം 160 കിലോഗ്രാം ആണ്, മാധ്യമങ്ങളില് സൂചിപ്പിച്ചതുപോലെ 3,350 ടണ് അല്ലെന്നും എം.ശ്രീധര് വ്യക്തമാക്കി.
[ { "start": 0, "end": 7, "label": "quantity" }, { "start": 8, "end": 16, "label": "product" }, { "start": 30, "end": 40, "label": "measurement / quantity" }, { "start": 98, "end": 111, "label": "quantity" }, { "start": 164, "end": 173, "labe...
mal_463-s0
വടകര: ഗാന്ധിപ്രതിമകള് പരിപാലിക്കുമ്പോള് വടകര പോലീസ് സ്റ്റേഷനിലെ സിവില് പോലീസ് ഓഫീസര് അനീഷിന് എന്തെന്നില്ലാത്ത ആവേശവും അഭിമാനവും .
[ { "start": 0, "end": 4, "label": "location" }, { "start": 6, "end": 21, "label": "monument" }, { "start": 40, "end": 63, "label": "police station" }, { "start": 85, "end": 92, "label": "person" } ]
mal_463-s1
പോലീസ് സ്റ്റേഷനു മുറ്റത്തെയും നഗരഹൃദയത്തിലെ അഞ്ചു വിളക്ക് ജംഗ്ഷനിലെയും ഗാന്ധിപ്രതിമകള് വൃത്തിയായി നിലനിര്ത്തുന്ന കാര്യത്തില്് അനീഷ് എന്ന പോലീസുകാരന് ഏറെ ജാഗരൂകനാണ് .
[ { "start": 44, "end": 67, "label": "intersection" }, { "start": 71, "end": 86, "label": "monument" }, { "start": 126, "end": 131, "label": "person" } ]
mal_463-s2
വെള്ളിയാഴ്ചകളില് രാവിലെ പരേഡ് കഴിഞ്ഞാല് അനീഷ് പോലീസ് സ്റ്റേഷന് വളപ്പിലെ ഗാന്ധിപ്രതിമക്കരികില് എത്തും .
[ { "start": 0, "end": 16, "label": "day of the week" }, { "start": 24, "end": 29, "label": "event" }, { "start": 40, "end": 45, "label": "person" }, { "start": 72, "end": 78, "label": "person" } ]
mal_463-s4
പൊടിപടലങ്ങളൊന്നുമില്ലാതെ പ്രൗഡിയോടെ ഗാന്ധിപ്രതിമ നിലനിര്ത്താന് ക്ലീനിംഗ് സഹായിക്കുന്നു .
[ { "start": 36, "end": 42, "label": "person" }, { "start": 63, "end": 72, "label": "concept" } ]
mal_463-s5
ഇതിനു ശേഷം കോടതി ഡ്യൂട്ടിക്കു പോകുമ്പോള് അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധിപ്രതിമയിലും അനീഷിന്റെ നോട്ടമെത്തും .
[ { "start": 11, "end": 16, "label": "organization" }, { "start": 64, "end": 70, "label": "person" }, { "start": 82, "end": 89, "label": "person" } ]
mal_463-s6
ഇവിടെ മഹാത്മജിക്ക് അര്പിക്കുന്ന ഹാരങ്ങള് ഉണങ്ങി വൃത്തികേടായിരിക്കും .
[ { "start": 6, "end": 14, "label": "title/person (gandhi)" }, { "start": 19, "end": 40, "label": "cultural reference" } ]
mal_463-s7
ഇവ നീക്കം ചെയ്ത് രാഷ്ട്രപിതാവിനു സല്യൂട്ടും നല്കിയാണ് അനീഷ് മടങ്ങുക .
[ { "start": 17, "end": 32, "label": "title/honorific" }, { "start": 54, "end": 59, "label": "person" } ]
mal_463-s8
അനീഷിന്റെ ഈ പ്രവൃത്തി സഹപ്രവര്ത്തകരുടെയും മറ്റും അഭിനന്ദനം പിടിച്ചുപറ്റുകയാണ്.
[ { "start": 0, "end": 7, "label": "person" }, { "start": 49, "end": 58, "label": "cultural reference" } ]
mal_19-s0
വിഖ്യാത ബ്രസീലിയൻ താരം റാമിറസ് പ്രൊഫഷനൽ ഫുട്ബോളിനോട് വിടപറഞ്ഞു .
[ { "start": 8, "end": 17, "label": "nationality" }, { "start": 23, "end": 30, "label": "person" } ]
mal_19-s1
തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് റാമിറസ് ഇക്കാര്യം പ്രഖ്യാപിച്ചത് .
[ { "start": 6, "end": 18, "label": "social media platform" }, { "start": 36, "end": 43, "label": "person" } ]
mal_19-s2
ഇംഗ്ലീഷ് ചെൽസിയിൽ റാമിറസിന്റെ സഹതാരമായിരുന്ന ജോൺ മിക്കൽ ഒബി ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു .
[ { "start": 9, "end": 14, "label": "football club" }, { "start": 45, "end": 59, "label": "person" } ]
mal_19-s3
35-കാരനായ റാമിറസ് ഒന്നരപ്പതിറ്റാണ്ടിലേറെ നീളുന്ന കരിയറിനാണ് വിരാമിട്ടിരിക്കുന്നത് .
[ { "start": 0, "end": 2, "label": "age" }, { "start": 10, "end": 17, "label": "person" } ]
mal_19-s4
2010 മുതൽ ആറ് വർഷം ചെൽസിയിൽ കളിക്കവെയാണ് റാമിറസ് ഏറ്റവും ശ്രദ്ധേയനാകുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 10, "end": 18, "label": "duration" }, { "start": 19, "end": 24, "label": "football club" }, { "start": 41, "end": 48, "label": "person" } ]
mal_19-s5
2012 ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനിൽ ചെൽസി ബാഴ്സലോണയെ വീഴ്ത്തിയപ്പോൾ റാമിറസിന്റെ പ്രകടനം നിർണായകമായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 36, "end": 41, "label": "football club" }, { "start": 42, "end": 50, "label": "organization / football club" } ]
mal_19-s7
ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടവും റാമിറസ് നേടിയിട്ടുണ്ട് .
[ { "start": 0, "end": 5, "label": "football club" }, { "start": 14, "end": 29, "label": "event / football competition" }, { "start": 31, "end": 44, "label": "event / football competition" }, { "start": 54, "end": 61, "label": "person" } ]
mal_19-s8
ചെൽസിക്ക് പുറമെ ക്രുസേറിയ, ബെൻഫിക്ക തുടങ്ങിയ പ്രധാന ക്ലബുകൾക്കായും റാമിറസ് കളിച്ചിട്ടുണ്ട് .
[ { "start": 0, "end": 5, "label": "football club" }, { "start": 16, "end": 25, "label": "organization / football club" }, { "start": 27, "end": 35, "label": "organization / football club" }, { "start": 67, "end": 74, "label": "person" } ]
mal_19-s9
ബ്രസിലീയൻ ക്ലബായ പാൽമെയ്റാസിനായാണ് റാമിറസ് ഒടുവിൽ കളിച്ചത് .
[ { "start": 35, "end": 42, "label": "person" } ]
mal_19-s10
ബ്രസീൽ ദേശീയ ടീമിനായി 52 മത്സരങ്ങളും റാമിറസ് കളിച്ചിട്ടുണ്ട്.
[ { "start": 0, "end": 6, "label": "location / country" }, { "start": 22, "end": 24, "label": "quantity / number of matches" }, { "start": 37, "end": 44, "label": "person" } ]
mal_582-s0
ഇരിട്ടി: ഇരിട്ടിയിലെ സിഎം ഷവര്മ്മ ഷോപ്പില് നിന്നും ഷവര്മ്മ കഴിച്ചതിനെത്തുടര്ന്നു ഭക്ഷ്യവിഷബാധയേറ്റ് കൂടുതല് പേര് വിവിധ ആശുപത്രികളില് ചികിത്സതേടി .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 16, "label": "location" }, { "start": 26, "end": 33, "label": "food" }, { "start": 51, "end": 58, "label": "food" }, { "start": 81, "end": 93, "label": "disease" } ]
mal_582-s1
ഇവിടെനിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം ഷവര്മ്മ കഴിച്ച പതിഞ്ചോളം പേര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റതായും വിവിധ ആശുപത്രകളില് ചികിത്സ തേടിയതയുമുള്ള വിവരം പുറത്തു വന്നിരിക്കുന്നത് .
[ { "start": 37, "end": 44, "label": "food" }, { "start": 52, "end": 61, "label": "quantity" }, { "start": 73, "end": 85, "label": "disease" } ]
mal_582-s2
ഇരിട്ടി താലൂക്ക് ആശുപത്രിയില് ഛര്ദ്ദിയും വറുവേദനയുമായി ഇന്നലെ രണ്ടുപേരാണ് എത്തിയിരിക്കുന്നത് .
[ { "start": 0, "end": 25, "label": "hospital" }, { "start": 30, "end": 37, "label": "symptom" }, { "start": 41, "end": 48, "label": "symptom" } ]
mal_582-s3
മട്ടന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില് മറ്റൊരാളും ചികിത്സ തേടിയിരിക്കുകയാണ് .
[ { "start": 17, "end": 34, "label": "hospital" } ]
mal_582-s4
കീഴ്പ്പള്ളിയിലെ പുത്തന് പുരക്കല് വീട്ടില് പി.ആര്.രമ്യ, എടൂര് സ്വദേശി നിധിന് എന്നിവരാണ് ഇന്നലെ ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയത് .
[ { "start": 0, "end": 53, "label": "person" }, { "start": 55, "end": 60, "label": "location" }, { "start": 69, "end": 75, "label": "person" }, { "start": 94, "end": 119, "label": "hospital" } ]
mal_582-s5
തില്ലങ്കേരി സ്വദേശി ശ്രീരാജ് ആണ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരിക്കുന്നത് .
[ { "start": 0, "end": 11, "label": "location" }, { "start": 20, "end": 28, "label": "person" }, { "start": 46, "end": 63, "label": "hospital" } ]
mal_582-s6
കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയെത്തുടര്ന്ന് മൂന്നു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചതായും വിവരമുണ്ടായിരുന്നു .
[ { "start": 13, "end": 26, "label": "health incident" }, { "start": 62, "end": 79, "label": "hospital" } ]
mal_582-s7
ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സയിലുള്ള നിധിന്റെ കൂടെയും മട്ടന്നൂര് ആശുപത്രിയില് ചികിത്സയിലുള്ള ശ്രീരാജിന്റെ കൂടെയും നാലുപേര് വീതം ഷവര്മ്മ ഷോപ്പില് നിന്നും ഷവര്മ്മ കഴിച്ചിരുന്നതായി പറയുന്നു .
[ { "start": 0, "end": 25, "label": "hospital" }, { "start": 45, "end": 51, "label": "person" }, { "start": 62, "end": 72, "label": "location" }, { "start": 136, "end": 143, "label": "food" }, { "start": 161, "end": 168, "label": "food" } ]
mal_582-s8
ഇവര്ക്കും വയറ്റില് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്ന്ന് ആശുപത്രികളില് ചികിത്സ തേടിയെങ്കിലും കൂടുതല് പ്രശനങ്ങള് ഇല്ലാഞ്ഞതിനെത്തുടര്ന്ന് ആശുപത്രികളില് നിന്നും മരുന്ന് നല്കി വിട്ടയക്കുകയായിരുന്നു.
[ { "start": 19, "end": 27, "label": "health condition" } ]
mal_657-s0
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ പരിമിതികള് വെല്ലുവിളികളായെങ്കിലും അവയൊക്കെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല് കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്കോട് .
[ { "start": 0, "end": 13, "label": "city" }, { "start": 158, "end": 167, "label": "location / district" } ]
mal_657-s1
കടമ്ബകളെല്ലാം കടന്ന് ജില്ല ഇന്ന് പൂര്ണമായും അതിജീവനത്തിന്റെ പാതയിലാണെന്ന് ജില്ലാ കലക്ടര് ഡി സജിത്ത് ബാബു വ്യക്തമാക്കി .
[ { "start": 74, "end": 88, "label": "position" }, { "start": 89, "end": 104, "label": "person" } ]
mal_657-s2
ജില്ലാ ആശുപത്രിയും ജനറല് ആശുപത്രിയും 10 സാമൂഹാരോഗ്യ കേന്ദ്രങ്ങളും 38 പി എച്ച്സികളും മാത്രമായി ഒതുങ്ങിയതായിരുന്നു കാസര്കോടിന്റെ ആരോഗ്യരംഗത്തെ സന്നാഹങ്ങള് .
[ { "start": 0, "end": 15, "label": "hospital" }, { "start": 19, "end": 33, "label": "organization / hospital" } ]
mal_657-s3
ലോക്ക് ഡൗണ് നിയന്ത്രണങ്ങള് കര്ശനമായി നടപ്പാക്കാന് കഴിഞ്ഞത് രോഗവ്യാപനത്തിന്റെ തോത്കുറച്ചു .
[ { "start": 0, "end": 11, "label": "event" } ]
mal_657-s7
കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്ത 7 മേഖലകളിലെ 75000 പേരുടെ വിവരങ്ങള് ആരോഗ്യ വകുപ്പ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു .
[ { "start": 47, "end": 52, "label": "quantity" }, { "start": 70, "end": 84, "label": "government department" } ]
mal_1808-s0
Last Modified ബുധന്, 6 ഫെബ്രുവരി 2019 (13:23 IST)
[ { "start": 14, "end": 19, "label": "date / day of the week" }, { "start": 21, "end": 37, "label": "date" }, { "start": 39, "end": 48, "label": "time" } ]
mal_1808-s1
ക്യൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകുകയും അത് സോഷ്യൽ മീഡിയകളിലൂടെ അറിയിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നാം കാണാറുണ്ട് .
[ { "start": 0, "end": 6, "label": "disease" }, { "start": 45, "end": 57, "label": "communication medium" } ]
mal_1808-s2
ഇത്തരത്തിൽ അവസാനമായി വാർത്തയിൽ ഇടം പിടിച്ച വ്യക്തിയാണ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി .
[ { "start": 55, "end": 90, "label": "person" } ]
mal_1808-s3
എന്നാൽ ഇത്തരത്തിൽ തലമുടി മുറിച്ചുനിൽകുന്നത് കൊണ്ട് രോഗികൾ പ്രയോജനം ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ക്യാൻസറിനെ അതിജീവിച്ച ജസ്ന എന്ന യുവതി .
[ { "start": 125, "end": 129, "label": "person" } ]
mal_1808-s4
ജസ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്:
[ { "start": 0, "end": 4, "label": "person" }, { "start": 9, "end": 19, "label": "social media platform" } ]
mal_1808-s5
ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാൻസർ സർവൈവേഴ്സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കൾ പറയാൻ ആഗ്രഹിച്ച ഒരു കാര്യം ആണ് .
[ { "start": 49, "end": 67, "label": "group / patient group" } ]
mal_1808-s7
ഇത് ശെരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണു എന്നത് കാണുന്ന ഏതൊരാൾക്കും പെട്ടെന്ന് മനസിലാകും .
[ { "start": 14, "end": 25, "label": "organization/brand / company" } ]
mal_1808-s9
ഈ വിഗ് വാങ്ങിയിട്ട് ഉള്ള ചിലർ 20000വും 25000 ഒക്കെ ആണ് മുടക്കിയത് .
[ { "start": 30, "end": 35, "label": "quantity / monetary value" }, { "start": 39, "end": 44, "label": "quantity / monetary value" } ]
mal_1808-s12
കാൻസർ വന്ന് ട്രീറ്റ്മെന്റ് എടുത്തപ്പോൾ മുടി കൊഴിയുന്നത് സ്വഭാവികം .
[ { "start": 0, "end": 5, "label": "disease" } ]
mal_1808-s19
പിന്നെ ദൈവം അവർക്ക് എല്ലാംത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യംവും കൊടുക്കും .
[ { "start": 7, "end": 11, "label": "religious figure" }, { "start": 68, "end": 78, "label": "concept" } ]
mal_1557-s0
ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി; നടനും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ
[ { "start": 14, "end": 27, "label": "film actress" }, { "start": 56, "end": 69, "label": "film actor/model" } ]
mal_1557-s1
ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി .
[ { "start": 14, "end": 27, "label": "film actress" } ]
mal_1557-s2
നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ .
[ { "start": 15, "end": 28, "label": "film actor/model" } ]
mal_1557-s3
നിരവധി സിനിമ സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു .
[ { "start": 13, "end": 19, "label": "cultural reference" } ]
mal_1557-s4
ബീച്ച് ആയിരുന്നു വെഡിങ് ഡെസ്റ്റിനേഷൻ ആയി ഇവർ തിരഞ്ഞെടുത്തത് .
[ { "start": 0, "end": 6, "label": "location / wedding destination" } ]
mal_1557-s11
വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത് .
[ { "start": 0, "end": 3, "label": "film / tamil film" } ]
mal_1557-s12
2010 ല് റിലീസ് ചെയ്ത ഫിഡില് ആണ് ആദ്യ മലയാള സിനിമ .
[ { "start": 0, "end": 4, "label": "date / year" }, { "start": 21, "end": 27, "label": "film / malayalam film" } ]
mal_1557-s14
പ്രഭുവിന്റെ മക്കള്, കട്ടപ്പനയിലെ ഋത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള് ശ്രദ്ധേയമാണ് .
[ { "start": 0, "end": 18, "label": "film" }, { "start": 20, "end": 46, "label": "film" }, { "start": 48, "end": 67, "label": "person / film" }, { "start": 69, "end": 74, "label": "film" } ]
mal_1557-s15
വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുകയും ചെയ്തു.
[ { "start": 0, "end": 7, "label": "film" }, { "start": 37, "end": 41, "label": "date / year" }, { "start": 69, "end": 98, "label": "award / film award" } ]
mal_286-s0
ജയ്പൂർ: ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് വീട്ടിലെത്താൻ കൈക്കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് നടന്നത് 160 കിലോമീറ്റർ .
[ { "start": 0, "end": 6, "label": "location / city" }, { "start": 90, "end": 104, "label": "distance" } ]
mal_286-s1
ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലക്കാരനായ രുപയ തുഡു എന്ന യുവാവാണ് രാപ്പകൽ വ്യത്യാസമില്ലാതെ തന്റെ കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് നടന്നത് .
[ { "start": 0, "end": 4, "label": "location / state" }, { "start": 9, "end": 24, "label": "district" }, { "start": 33, "end": 42, "label": "person" } ]
mal_286-s2
രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ത്രാസ് പോലുള്ള ഒരു ഉപകരണത്തിൽ തൻ്റെ മക്കളെ ഇരുത്തി അത് തോളിൽ ചുമന്നായിരുന്നു ടുഡുവിൻ്റെ നടത്തം .
[ { "start": 29, "end": 35, "label": "technology / tool" } ]
mal_286-s3
ഏതാനും മാസങ്ങൾക്ക് മുൻപാണ് ജയ്പൂർ പനികോയ്ലിയിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലിക്കായി തുഡു പോകുന്നത് .
[ { "start": 27, "end": 43, "label": "location" }, { "start": 52, "end": 63, "label": "workplace" } ]
mal_286-s7
തുഡുവിൻ്റെ 6 വയസ്സുകാരിയായ മകൾ പുഷ്പാഞ്ജലി ഭാര്യ മാത്രികയോടൊപ്പം നടന്നു .
[ { "start": 11, "end": 30, "label": "person" }, { "start": 31, "end": 42, "label": "person" }, { "start": 49, "end": 56, "label": "person" } ]
mal_286-s8
എന്നാൽ ഇവരുടെ 4 വയസ്സും രണ്ടര വയസ്സും വീതമുള്ള രണ്ട് ആൺകുട്ടികളെ മുള വെട്ടി ത്രാസ് പോലുള്ള ഉപകരണം ഉണ്ടാക്കി ചുമന്ന് നടക്കുകയായിരുന്നു തുഡു .
[ { "start": 14, "end": 23, "label": "quantity" }, { "start": 76, "end": 82, "label": "technology / tool" } ]
mal_286-s9
ശനിയാഴ്ചയാണ് അവർ വീട്ടിലെത്തിയത് .
[ { "start": 0, "end": 3, "label": "event/date / day of the week" } ]
mal_286-s13
കഴിഞ്ഞ ദിവസമാണ് ബി.ജെ.ഡി നേതാക്കൾ ഇടപെട്ട് ഇവർക്ക് ഭക്ഷണമെത്തിച്ചത്.
[ { "start": 16, "end": 24, "label": "organization / political organization" } ]
mal_1570-s0
മലബാറിലെ ചരിത്രകാരന്മായ മുഹമ്മദ് അബ്ദുല് കരീം മാഷ് പോലുള്ളവരുമായി ബന്ധപ്പെടാന് സാധിച്ചപ്പോഴാണ് അന്വേഷണത്തിന് വേഗത വന്നതും കൂടുതല് മനസ്സിലാക്കി കുടുംബക്കാരെ ഒന്നിപ്പിക്കാനും ഇത് ജനങ്ങളിലെത്തിക്കാനും സാധിച്ചത് .
[ { "start": 24, "end": 50, "label": "person" } ]
mal_1570-s2
കേരളത്തില് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ചക്കിപ്പറമ്പന് കുടുംബങ്ങള് കൂടുതലുള്ളത് .
[ { "start": 11, "end": 19, "label": "location / district" }, { "start": 21, "end": 31, "label": "location / district" }, { "start": 33, "end": 39, "label": "location / district" } ]
mal_1570-s4
1921ലെ സമരം അവസാനിക്കുന്ന കാലത്ത് ജീവിക്കാന് മറ്റു മാര്ഗമില്ലാതെ തൊഴില് തേടി പോയവരാണ് വയനാട്ടിലെ ചക്കിപ്പറമ്പന്മാരുടെ മുന്തലമുറ .
[ { "start": 0, "end": 4, "label": "date / year" }, { "start": 7, "end": 11, "label": "event" }, { "start": 86, "end": 92, "label": "location / district" } ]
mal_1570-s5
നൂറ്റാണ്ടുകളോളം അധിനിവേശത്തിനെതിരെ സമരം ചെയ്ത പാരമ്പര്യ കുടുംബമായിരുന്നു ചക്കിപ്പറമ്പൻ .
[ { "start": 35, "end": 39, "label": "event" }, { "start": 73, "end": 86, "label": "cultural reference / family name" } ]
mal_1570-s6
ഇത് ബ്രിട്ടീഷുകാര് മനസ്സിലാക്കിയതോടെ ആ കുടുംബത്തിലെ മുഴുവനാളുകളേയും കൊന്നൊടുക്കാന് അവര് തീരുമാനിച്ചു .
[ { "start": 4, "end": 18, "label": "nationality" } ]
mal_1570-s8
ഗത്യന്തരമില്ലാതെ മറ്റു നാടുകളിലേക്ക് എത്തിപ്പെട്ടവരെ, ചക്കിപ്പറമ്പന് എന്നു പറഞ്ഞാല് ആരെങ്കിലും ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാര് പിടിച്ചുകൊണ്ടുപോയി വെടിവച്ചു കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമായിരുന്നു .
[ { "start": 113, "end": 127, "label": "nationality" } ]