id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1570-s10
വാരിയംകുന്നത്ത് എന്നത് സ്ഥലപ്പേരില് അറിയപ്പെടുന്നതാണ് .
[ { "start": 0, "end": 15, "label": "location / place" } ]
mal_1570-s11
ചക്കിപ്പറമ്പന്മാരുടെ ആസ്ഥാനം കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പാണ് .
[ { "start": 29, "end": 39, "label": "place" } ]
mal_1570-s12
ഇവിടെ നിന്ന് നാടുവിട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് ആദ്യം പോയത് വള്ളുവങ്ങാട് വാരിയംകുന്ന് എന്ന സ്ഥലത്താണ് .
[ { "start": 24, "end": 40, "label": "person" }, { "start": 64, "end": 76, "label": "location / place" } ]
mal_1570-s13
ഇവിടെ വച്ചാണ് കുഞ്ഞഹമ്മദ് ഹാജി ജനിക്കുന്നത് .
[ { "start": 14, "end": 30, "label": "person" } ]
mal_1570-s16
കാരണം എല്ലാ കാലത്തും അധിനിവേശത്തിനെതിരെ സമരം ചെയ്തിരുന്ന ചക്കിപ്പറമ്പന് കുടുംബത്തെ ഇകഴ്ത്തിക്കാട്ടാന് വേണ്ടിയും അവരുമായി കുഞ്ഞഹമ്മദ് ഹാജിക്ക് ബന്ധമില്ല എന്ന് തോന്നിപ്പിക്കാനും അങ്ങനെ ചരിത്ര രേഖകളില് വരുത്തിത്തീര്ക്കാനുമാണ് വാരിയംകുന്നന് എന്ന പേര് അവര് പ്രോത്സാഹിപ്പിച്ചത് .
[ { "start": 40, "end": 44, "label": "event" }, { "start": 121, "end": 137, "label": "person" } ]
mal_1570-s17
ആ സ്ഥലത്തുള്ള പലരും നിലവില് വാരിയംകുന്നത്ത് എന്ന പേരില് തന്നെ അറിയപ്പെടുന്നുണ്ട് .
[ { "start": 28, "end": 43, "label": "location / place" } ]
mal_1570-s19
എന്നാല് അവയെയൊക്കെ ഏകോപിപ്പിച്ചത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു .
[ { "start": 34, "end": 50, "label": "person" } ]
mal_1570-s21
മലബാറിലെ സമരത്തിന്റെ ശക്തനായ നേതാവായിരുന്ന അദ്ദേഹം ഒരിക്കലും ഹിന്ദു വിരുദ്ധനായിരുന്നില്ല എന്ന് മലബാര് കലാപം എന്ന പുസ്തകത്തില് കെ മാധവന് നായര് വ്യക്തമാക്കിയിട്ടുണ്ട് .
[ { "start": 95, "end": 107, "label": "book" }, { "start": 126, "end": 141, "label": "person" } ]
mal_1570-s23
ഒരാള് സ്വമേധയാ ഇസ്ലാമിലേക്ക് വന്നാലല്ലാതെ അദ്ദേഹം അയാളെ സ്വീകരിച്ചിരുന്നില്ല.
[ { "start": 15, "end": 28, "label": "religion" } ]
mal_1699-s0
സെക്യൂരിറ്റികളുടെ മുൻഗണന അലോട്ട്മെന്റ് വഴി 550.56 കോടി രൂപ സമാഹരിച്ചതായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അറിയിച്ചു .
[ { "start": 43, "end": 58, "label": "quantity / money" }, { "start": 73, "end": 106, "label": "organization" } ]
mal_1699-s1
അലോട്ട്മെന്റിന് ശേഷം, വാറണ്ടുകൾ പൂർണ്ണമായി കൈമാറിയാൽ റിലയൻസ് ഇൻഫ്രയുടെ പ്രൊമോട്ടർ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികൾ 22.06 ശതമാനമായി ഉയരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു .
[ { "start": 53, "end": 66, "label": "organization" }, { "start": 112, "end": 127, "label": "statistics" } ]
mal_1699-s2
അംഗങ്ങളുടെ അംഗീകാരത്തെത്തുടർന്ന് തപാൽ ബാലറ്റിലൂടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (റിലയൻസ് ഇൻഫ്ര) കമ്പനിയുടെ തുല്യമായ ഇക്വിറ്റി ഷെയറുകളായി പരിവർത്തനം ചെയ്യാവുന്ന 8.88 കോടി വാറന്റുകൾ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ റൈസി ഇൻഫിനിറ്റി പ്രൈവറ്റ് ലിമിറ്റഡിനും വാർഡ് ഇൻവെസ്റ്റ്മെൻറ് പാർട്ണേഴ്സിന്റെ ഭാഗമായ വിഎഫ്എസ്ഐ ഹോൾഡിംഗ്സ് പ...
[ { "start": 50, "end": 83, "label": "organization" }, { "start": 85, "end": 98, "label": "organization" }, { "start": 164, "end": 173, "label": "quantity" }, { "start": 253, "end": 290, "label": "organization" } ]
mal_1699-s3
ഫണ്ടുകൾ ദീർഘകാല കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും ഭാവിയിലെ വളർച്ചയ്ക്ക് പണം കണ്ടെത്തുന്നതിനും കടം കുറയ്ക്കുന്നതിനും ഉപയോഗിക്കുമെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു .
[ { "start": 148, "end": 161, "label": "organization" } ]
mal_1699-s4
പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വാഹനങ്ങളുടെ (എസ്പിവി) നിർമ്മാണ പദ്ധതികളാണ് ഇപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത് .
[ { "start": 48, "end": 55, "label": "technology / abbreviation" }, { "start": 85, "end": 98, "label": "organization" } ]
mal_1699-s5
വൈദ്യുതി, റോഡുകൾ, അടിസ്ഥാന സൗകര്യ മേഖലകൾ, മെട്രോ റെയിൽ തുടങ്ങി വിവിധ വളർച്ചാ മേഖലകളിൽ ആവശ്യമായ പ്രത്യേക വാഹനങ്ങളുടെ നിർമ്മാണമാണ് കമ്പനിയുടെ ലക്ഷ്യം .
[ { "start": 0, "end": 8, "label": "sector / energy source" }, { "start": 10, "end": 16, "label": "sector / infrastructure" }, { "start": 18, "end": 40, "label": "sector" }, { "start": 42, "end": 54, "label": "sector / transportation system" } ]
mal_1699-s7
പാർബതി കോൾഡാം ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിലെ (പികെടിസിഎൽ) 74 ശതമാനം ഓഹരികൾ ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് (ഇൻഡിഗ്രിഡ്) വിറ്റത് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർഇൻഫ്ര) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു .
[ { "start": 46, "end": 56, "label": "organization" }, { "start": 58, "end": 67, "label": "percentage" }, { "start": 75, "end": 100, "label": "organization" }, { "start": 102, "end": 112, "label": "organization" }, { "start": 122, "end": 155, ...
mal_1699-s8
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി (പിജിസിഎൽ) സംയുക്തമായി ഹിമാചൽ പ്രദേശിലും പഞ്ചാബിലും സ്ഥിതിചെയ്യുന്ന പികെടിസിഎല്ലിൽ 74 ശതമാനം ഓഹരികളും റിലയൻസ് ഇൻഫ്രയുടെ ഉടമസ്ഥതതയിലുണ്ട് .
[ { "start": 0, "end": 46, "label": "organization" }, { "start": 48, "end": 56, "label": "organization" }, { "start": 130, "end": 139, "label": "percentage" }, { "start": 149, "end": 162, "label": "organization" } ]
mal_1699-s9
ഇന്ത്യയിലെ ആദ്യത്തെ ഊർജ്ജമേഖലയായ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റാണ് ഇൻഡിഗ്രിഡ് .
[ { "start": 0, "end": 6, "label": "location" }, { "start": 78, "end": 88, "label": "organization" } ]
mal_1699-s10
900 കോടി രൂപയായിരുന്നു ഈ ഇടപാടിന്റെ മൊത്തെം മൂല്യം .
[ { "start": 0, "end": 12, "label": "money" } ]
mal_1699-s12
ഇടപാടിന്റെ വരുമാനത്തിൽ നിന്ന് റിലയൻസ് ഇൻഫ്ര മൊത്തം കടബാധ്യത 6 ശതമാനം കുറച്ചിരുന്നു .
[ { "start": 30, "end": 43, "label": "organization" } ]
mal_1699-s14
ഈ വർഷം പെട്രോൾ വില കൂടിയത് 63 തവണ; ഇന്നത്തെ വില റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് 2019ലാണ് അനിൽ അംബാനി രാജിവച്ചത് .
[ { "start": 7, "end": 14, "label": "fuel" }, { "start": 101, "end": 105, "label": "date" }, { "start": 110, "end": 121, "label": "person" } ]
mal_1699-s15
പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികൾ വിൽക്കുന്ന നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു അന്ന് അനിൽ അംബാനിയുടെ രാജി.
[ { "start": 128, "end": 139, "label": "person" } ]
mal_1251-s0
ന്യൂഡല്ഹി: രണ്ടാഴ്ചയായി തുടരുന്ന കര്ഷക പ്രക്ഷോഭത്തിന്നെ കേന്ദ്രികരിച്ച് നിരവധി ആരോപണങ്ങളാണ് ദിനം പ്രതി ഉയര്ന്നു വരുന്നത് .
[ { "start": 0, "end": 9, "label": "city" }, { "start": 56, "end": 71, "label": "topic" }, { "start": 72, "end": 78, "label": "quantity" }, { "start": 92, "end": 102, "label": "time frequency" } ]
mal_1251-s1
കര്ഷകര് പിസ്സ കഴിച്ചതിന്റെ ആരോപണം താത്ക്കാലികമായി ക്ഷമിച്ചിരിക്കുമ്പോള് മൊബൈല് കമ്പനികളായ വോഡഫോണ് ഐഡിയയ്ക്കും എയര്ടെലിനും എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് റിലയന്സ് ജിയോ ആണ് .
[ { "start": 90, "end": 102, "label": "organization / telecom company" }, { "start": 165, "end": 178, "label": "telecom company" } ]
mal_1251-s2
കര്ഷക പ്രക്ഷോഭത്തിന്റെ മറവില് എയര്ടെലും വോഡഫോണ് ഐഡിയ (വി ഐ) യും നിയമവിരുദ്ധമായി മൊബൈല് നമ്പര് പോര്ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് റിലയന്സ് ജിയോ ആരോപിക്കുന്നത്.
[ { "start": 30, "end": 39, "label": "telecom company" }, { "start": 40, "end": 59, "label": "telecom company" }, { "start": 80, "end": 93, "label": "telecom service" }, { "start": 94, "end": 102, "label": "telecom process" }, { "start": 139, "en...
mal_1251-s3
ഇതിനെതിരെ ടലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ക്കാണ് ജിയോ പരാതി നല്കിയിട്ടുമുണ്ട്.
[ { "start": 10, "end": 48, "label": "organization" }, { "start": 50, "end": 56, "label": "organization" }, { "start": 65, "end": 69, "label": "telecom company" } ]
mal_1251-s4
കാര്ഷിക നിയമങ്ങള്കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്സിന് ആണെന്ന് എയര്ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില് പറയുന്നു.
[ { "start": 0, "end": 17, "label": "law" }, { "start": 24, "end": 28, "label": "scientific concept" }, { "start": 42, "end": 52, "label": "company" }, { "start": 61, "end": 70, "label": "telecom company" }, { "start": 71, "end": 78, "label":...
mal_1251-s5
പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില് ചിത്രങ്ങളും ഡിസംബര് പത്തിന് നല്കിയ പരാതിയില് കൂട്ടിച്ചേര്ത്തിട്ടുണ്ടു .
[ { "start": 0, "end": 10, "label": "state" } ]
mal_1251-s6
നേരത്തെ, പ്രക്ഷോഭത്തില് പങ്കെടുക്കുന്ന കര്ഷകര് റിലയന്സ് ഉത്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
[ { "start": 47, "end": 68, "label": "product line" } ]
mal_980-s0
അതിലൊരാൾ പറഞ്ഞത്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിലധികം കുറയാൻ വിധി ഇടയാക്കുമെന്നാണ് ’ – സാൽവെ പറഞ്ഞു .
[ { "start": 64, "end": 70, "label": "economic indicator" }, { "start": 124, "end": 129, "label": "person" } ]
mal_980-s1
നോട്ടുനിരോധനം മോശം കാര്യമല്ലെന്നും നടപ്പാക്കിയ രീതി പാളിപ്പോയെന്നും കുറഞ്ഞകാലത്തേക്കെങ്കിലും സാമ്പത്തിക മേഖലയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സാൽവെ ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 13, "label": "policy" }, { "start": 144, "end": 149, "label": "person" } ]
mal_980-s2
ടുജി സ്പെക്ട്രം അഴിമതിക്കേസിൽ സര്ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് (സിഎജി) 2010-ൽ ആണ് റിപ്പോർട്ട് നൽകിയത് .
[ { "start": 0, "end": 29, "label": "legal case" }, { "start": 42, "end": 61, "label": "monetary value" }, { "start": 118, "end": 123, "label": "organization" }, { "start": 125, "end": 129, "label": "year / date" } ]
mal_980-s3
2012 ഫെബ്രുവരിയില് 122 ടുജി ലൈസന്സുകളും സുപ്രീം കോടതി റദ്ദാക്കി .
[ { "start": 0, "end": 14, "label": "date" }, { "start": 40, "end": 53, "label": "judicial authority / court" } ]
mal_980-s4
കേസിൽ 11 ടെലികോം കമ്പനികൾക്കു വേണ്ടി ഹാജരായതു സാൽവെയാണ് .
[ { "start": 6, "end": 25, "label": "organization" }, { "start": 46, "end": 51, "label": "person" } ]
mal_980-s5
2014 ഓഗസ്റ്റിലാണ്, 1993 മുതൽ 2011 വരെയുള്ള 218 കൽക്കരി ഖനനാനുമതികൾ അനധികൃതമാണെന്നു സുപ്രീം കോടതി കണ്ടെത്തിയത് .
[ { "start": 19, "end": 23, "label": "date" }, { "start": 29, "end": 33, "label": "date" }, { "start": 43, "end": 66, "label": "permit / mining permit" }, { "start": 83, "end": 96, "label": "judicial authority / court" } ]
mal_583-s0
ഇതിനുള്ള തയ്യാറെടുപ്പുകള് വിന്ഡീസ് ക്യാംപില് തകൃതിയായി നടക്കുന്നു .
[ { "start": 26, "end": 34, "label": "location / national cricket team" } ]
mal_583-s1
കഴിഞ്ഞ ഒന്നരമാസമായി വിന്ഡീസ് ടീം ഇന്ത്യയിലുണ്ട് .
[ { "start": 20, "end": 32, "label": "organization" }, { "start": 33, "end": 39, "label": "location / country" } ]
mal_583-s2
വെസ്റ്റ് ഇന്ഡീസ് - അഫ്ഗാനിസ്താന് പരമ്പരയ്ക്ക് ഇന്ത്യയാണ് വേദിയൊരുക്കിയത് .
[ { "start": 0, "end": 16, "label": "country" }, { "start": 19, "end": 32, "label": "country" }, { "start": 46, "end": 52, "label": "location / country" } ]
mal_583-s3
അതുകൊണ്ട് ഇന്ത്യന് സാഹചര്യങ്ങളുമായി വിന്ഡീസ് ടീം ഏറെക്കുറെ പൊരുത്തപ്പെട്ടെന്നു വേണം പറയാന് .
[ { "start": 10, "end": 16, "label": "location / country" }, { "start": 36, "end": 48, "label": "organization" } ]
mal_583-s4
അടുത്തവര്ഷം ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയങ്ങോട്ട് ലോകകപ്പ് സ്ക്വാഡ് മനസ്സില് കണ്ടായിരിക്കും പ്ലേയിങ് ഇലവനെ കോലി തിരഞ്ഞെടുക്കുക .
[ { "start": 12, "end": 31, "label": "event / sports event" }, { "start": 117, "end": 121, "label": "person" } ]
mal_583-s5
ഇക്കാര്യം വ്യാഴാഴ്ച്ച നടന്ന വാര്ത്താസമ്മേളനത്തില് ഇന്ത്യന് നായകന് വ്യക്തമാക്കി .
[ { "start": 10, "end": 21, "label": "day of the week" }, { "start": 50, "end": 56, "label": "location / country" } ]
mal_583-s8
മഹേന്ദ്ര സിങ് ധോണിയുടെ കാര്യമാണെങ്കില് അനിശ്ചിതത്വത്തിലും .
[ { "start": 0, "end": 18, "label": "person / cricketer" } ]
mal_583-s9
ഈ അവസരത്തില് ധോണിക്ക് പകരം പന്തിനെയാണ് ഒന്നാം നമ്പര് കീപ്പറായി ടീം മാനേജ്മെന്റ് വാര്ത്തെടുക്കുന്നത് .
[ { "start": 13, "end": 17, "label": "cricketer" }, { "start": 63, "end": 79, "label": "organization" } ]
mal_583-s12
എന്തായാലും നടക്കാനിരിക്കുന്ന വിന്ഡീസ് പരമ്പരയില് റിഷഭ് പന്ത് മികവ് വീണ്ടെടുക്കുമെന്ന പ്രതീക്ഷ ടീം ഇന്ത്യ പുലര്ത്തുന്നു .
[ { "start": 29, "end": 37, "label": "location / national cricket team" }, { "start": 49, "end": 60, "label": "cricketer" }, { "start": 98, "end": 104, "label": "location / country" } ]
mal_583-s13
വെള്ളിയാഴ്ച്ച ഇന്ത്യയ്ക്കായി ഗ്ലൗസണിയുമ്പോള് മറ്റൊരു റെക്കോര്ഡ് കൂടി പന്തിന്റെ കയ്യകലത്ത് എത്തുന്നുണ്ട് .
[ { "start": 14, "end": 20, "label": "location / country" }, { "start": 29, "end": 36, "label": "location" } ]
mal_583-s14
ഇന്ത്യയും വെസ്റ്റ് ഇന്ഡീസും തമ്മിലെ ട്വന്റി-20 പോരാട്ടങ്ങളില് ഏറ്റവും കൂടുതല് പുറത്താക്കലുകള് നടത്തിയിരിക്കുന്നത് ധോണിയാണ് .
[ { "start": 0, "end": 6, "label": "location / country" }, { "start": 114, "end": 118, "label": "cricketer" } ]
mal_583-s16
നിലവില് ഏഴു ട്വന്റി-20 മത്സരങ്ങളില് നിന്നും അഞ്ചു പുറത്താക്കലുകള് ധോണി നടത്തിയിട്ടുണ്ട് .
[ { "start": 66, "end": 70, "label": "cricketer" } ]
mal_583-s18
മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില് മുഴുനീളം കളിക്കുന്ന സാഹചര്യത്തില് ധോണിയുടെ റെക്കോര്ഡ് റിഷഭ് പന്ത് മറികടക്കാനുള്ള സാധ്യതയേറെ .
[ { "start": 0, "end": 40, "label": "sports event" }, { "start": 79, "end": 83, "label": "cricketer" }, { "start": 99, "end": 110, "label": "cricketer" } ]
mal_583-s19
നിലവില് മുന് വിന്ഡീസ് കീപ്പര് ദിനേശ് രാംദിനാണ് ധോണിക്ക് പിന്നില് രണ്ടാമന് .
[ { "start": 13, "end": 21, "label": "location / national cricket team" }, { "start": 30, "end": 43, "label": "person" }, { "start": 47, "end": 51, "label": "cricketer" } ]
mal_583-s20
മൂന്നാം സ്ഥാനത്ത് ആന്ദ്രെ ഫ്ളെച്ചറും നാലാം സ്ഥാനത്തും ദിനേശ് കാര്ത്തിക്കും ഈ പട്ടികയില് നിലയുറപ്പിച്ചിട്ടുണ്ട്.
[ { "start": 54, "end": 71, "label": "person" } ]
mal_1285-s1
അപ്രീലിയ SXR160 വിപണിയില് എത്തുക രണ്ട് നിറങ്ങളില് - - 1 hr ago
[ { "start": 0, "end": 15, "label": "motorcycle model" } ]
mal_1285-s2
ഹാർലി-ഡേവിഡ്സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും - 1 hr ago
[ { "start": 0, "end": 27, "label": "motorcycle model" }, { "start": 30, "end": 33, "label": "suv model" } ]
mal_1285-s3
ബിഎംഡബ്ല്യു S 1000 RR, ഹോണ്ട CBR1000RR-R മോഡലുകള് സ്വന്തമാക്കി ജോണ് എബ്രഹാം - 1 hr ago
[ { "start": 0, "end": 21, "label": "product / motorcycle model" }, { "start": 23, "end": 40, "label": "product / motorcycle model" }, { "start": 63, "end": 75, "label": "person" } ]
mal_1285-s4
ബിഗ്റോക്ക് ഡേർട്ട്പാർക്ക് ട്രെയിൽ അറ്റാക്ക് ചലഞ്ച് 2020: റോയൽ എൻഫീൽഡ് ഹിമാലയനുമായി ഒരു റേസ് വീക്കെന്റ്
[ { "start": 0, "end": 55, "label": "event" } ]
mal_1285-s6
ശോഭയുടെ പേര് പോലും സുരേന്ദ്രന് പ്രകോപനപരം, മാധ്യമങ്ങളെ പഴിപറഞ്ഞ് എത്രനാള് ഒളിച്ചുകളിയ്ക്കും - Movies
[ { "start": 0, "end": 3, "label": "person" }, { "start": 19, "end": 30, "label": "person" } ]
mal_1285-s7
നമിതയെ കെട്ടിപ്പിടിച്ച് മീനാക്ഷി ദിലീപ്, ആ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് നടി - Finance
[ { "start": 0, "end": 4, "label": "person" }, { "start": 24, "end": 39, "label": "person" } ]
mal_1285-s9
IND vs AUS: മാക്സ്വെല് കാണിക്കുന്നത് ശരിയല്ല, രണ്ടു ഷോട്ടുകളും വിലക്കണം! - ചാപ്പല് - Travel
[ { "start": 0, "end": 10, "label": "event" }, { "start": 12, "end": 22, "label": "cricket player" }, { "start": 75, "end": 82, "label": "cultural reference / tool" } ]
mal_1285-s10
പുത്തന്പുലരികളുമായി കൊളക്കുമല .. കാണാന് പോകാം...കുന്നും മലയും കയറി!! - Lifestyle
[ { "start": 20, "end": 29, "label": "location / mountain" } ]
mal_1285-s11
സൈനസൈറ്റിസ് പരിഹാരം പെട്ടെന്നാണ് - Technology
[ { "start": 0, "end": 11, "label": "medical condition" } ]
mal_1285-s12
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "e-commerce platform" } ]
mal_1285-s13
ഥാറിന്റെ AX, AX സ്റ്റാൻഡേർഡ് വേരിയന്റുകളെ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്ത് മഹീന്ദ്ര .
[ { "start": 9, "end": 11, "label": "car variant" }, { "start": 13, "end": 28, "label": "car variant" }, { "start": 97, "end": 105, "label": "organization / automobile company" } ]
mal_1285-s14
9.80 ലക്ഷം രൂപ പ്രാരംഭ വിലയുള്ള എസ്യുവിയുടെ എൻട്രി ലെവൽ മോഡലുകളായിരുന്നു ഇത് .
[ { "start": 0, "end": 14, "label": "monetary value" }, { "start": 32, "end": 39, "label": "product type" } ]
mal_1285-s15
കഴിഞ്ഞ ദിവസം 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി മഹീന്ദ്ര നിർത്തിവെച്ചിരുന്നു .
[ { "start": 13, "end": 17, "label": "year" }, { "start": 18, "end": 21, "label": "suv model" }, { "start": 22, "end": 24, "label": "car variant" }, { "start": 63, "end": 71, "label": "organization / automobile company" } ]
mal_1285-s18
വില കുറഞ്ഞ പതിപ്പുകളെ പിൻവലിച്ചതോടെ ഇനി മുതൽ ഥാറിന് 11.90 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില .
[ { "start": 52, "end": 67, "label": "monetary value" } ]
mal_1285-s19
പുതിയ Gen3 ചാസിയെ അടിസ്ഥാനമാക്കിയാണ് രണ്ടാംതലമുറ ഥാർ എസ്യുവി ഒരുങ്ങിയിരിക്കുന്നത് .
[ { "start": 6, "end": 15, "label": "chassis type" }, { "start": 37, "end": 60, "label": "suv model" } ]
mal_1285-s20
നിശ്ചിത സോഫ്റ്റ് ടോപ്പ്, സൈഡ് ഫേസിംഗ് സീറ്റുകൾ, സ്റ്റീൽ വീലുകൾ, മെക്കാനിക്കൽ ലോക്കബിൾ ഡിഫറൻഷ്യൽസ്, മാനുവൽ ട്രാൻസ്മിഷൻ എന്നിവ ഉപയോഗിച്ച് AX വേരിയന്റുകൾ വാഗ്ദാനം ചെയ്തു.
[ { "start": 8, "end": 23, "label": "car feature" }, { "start": 25, "end": 46, "label": "car feature" }, { "start": 48, "end": 62, "label": "car feature" }, { "start": 64, "end": 97, "label": "car feature" }, { "start": 99, "end": 117, "label...
mal_1786-s0
ഉടനെ തന്നെ വണ്ടി എത്തിയെങ്കിലും ഡ്രൈവറോട് മാറിയിരിക്കാന് പറഞ്ഞ ശേഷം കജോള് തന്നെ കാര് ഓടിച്ച് വേഗത്തില് പോവുകയായിരുന്നു .
[ { "start": 32, "end": 41, "label": "person" }, { "start": 68, "end": 73, "label": "person" } ]
mal_1786-s1
താന് എവിടേക്കാണ് പോകുന്നതെന്നോ എന്തായിരുന്നു തനിക്ക് വന്ന ഫോണ് കോള് എന്നോ കജോള് പറഞ്ഞിരുന്നില്ല .
[ { "start": 74, "end": 79, "label": "person" } ]
mal_1786-s2
സത്യത്തില് അന്ന് കജോളിന് വന്ന ഫോണ് കോള് ഭര്ത്താവും നടനുമായ അജയ് ദേവ്ഗണിന്റേതായിരുന്നു .
[ { "start": 59, "end": 73, "label": "person" } ]
mal_1786-s3
മകന് യുഗിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്നായിരുന്നു അജയ് കജോളിനോട് പറഞ്ഞത് .
[ { "start": 5, "end": 9, "label": "person" } ]
mal_1786-s4
ഇത് കേട്ടതും കജോളിലെ അമ്മ ഉണരുകയായിരുന്നു .
[ { "start": 21, "end": 25, "label": "person" } ]
mal_1786-s5
കജോള് വീട്ടില് നിന്നും ഇറങ്ങുമ്പോള് തന്നെ യുഗിന് ചെറിയ പനിയുണ്ടായിരുന്നു .
[ { "start": 0, "end": 5, "label": "person" }, { "start": 42, "end": 46, "label": "person" } ]
mal_1786-s6
സഹോദരിയുടെ പ്രധാനപ്പെട്ട ദിവസമായതിനാല് മകനെ വീട്ടിലിരുത്തിയ ശേഷം കജോള് വരികയായിരുന്നു .
[ { "start": 65, "end": 70, "label": "person" } ]
mal_1786-s7
എന്നാല് പനി കൂടിയെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണെന്നുമുള്ള അജയുടെ കോള് വന്നതും കജോള് വേഗം തന്നെ മകന് അരികിലേക്ക് എത്താനായി പ്രസ് മീറ്റ് ഉപേക്ഷിച്ച് പോവുകയായിരുന്നു .
[ { "start": 87, "end": 92, "label": "person" }, { "start": 131, "end": 143, "label": "product / event" } ]
mal_1786-s8
എന്തായാലും താരം വീട്ടിലെത്തുമ്പോഴേക്കും അജയ് യുഗിനെ ഡോക്ടറെ കാണിച്ചു കഴിഞ്ഞിരുന്നു .
[ { "start": 45, "end": 49, "label": "person" } ]
mal_1786-s10
വലിയ താരമായിരിക്കുമ്പോഴും കജോള് ഒരു അമ്മ കൂടിയാണെന്നും എല്ലാ അമ്മമാരെ പോലെയും തങ്ങളുടെ മക്കള്ക്ക് കജോള് എന്തുമാത്രം പ്രാധാന്യം നല്കുന്നുണ്ടെന്നുമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നായിരുന്നു ആരാധകര് പറഞ്ഞത് .
[ { "start": 26, "end": 31, "label": "person" }, { "start": 36, "end": 40, "label": "person" }, { "start": 61, "end": 65, "label": "person" }, { "start": 98, "end": 103, "label": "person" } ]
mal_1786-s11
ബോളിവുഡിലെ നിറ സാന്നിധ്യമാണ് ഇന്നും കജോള് .
[ { "start": 36, "end": 41, "label": "person" } ]
mal_1786-s12
വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്തെങ്കിലും അധികം വൈകാതെ താരം തിരികെ എത്തുകയായിരുന്നു .
[ { "start": 0, "end": 5, "label": "event" } ]
mal_1786-s13
തന്ഹാജിയാണ് കജോളിന്റെ ഒടുവില് പുറത്തിറങ്ങിയ സിനിമ .
[ { "start": 0, "end": 7, "label": "work of art" } ]
mal_1786-s14
അജയ് ദേവ്ഗണ് നായകനായ ചിത്രം ദേശീയ പുരസ്കാരവും നേടിയിരുന്നു .
[ { "start": 0, "end": 12, "label": "person" }, { "start": 28, "end": 45, "label": "event" } ]
mal_1786-s15
നെറ്റ്ഫ്ളിക്സ് ചിത്രമായ ത്രിബംഗയിലൂടെ കജോള് ഒടിടി എന്ട്രിയും നടത്തിയിരുന്നു .
[ { "start": 0, "end": 14, "label": "organization" }, { "start": 24, "end": 31, "label": "cultural reference" }, { "start": 38, "end": 43, "label": "person" }, { "start": 44, "end": 49, "label": "technology" } ]
mal_1786-s16
രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയാണ് കജോളിന്റെ പുതിയ സിനിമ .
[ { "start": 0, "end": 5, "label": "person" }, { "start": 25, "end": 36, "label": "cultural reference / movie" } ]
mal_1786-s18
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര് സീരീസിലാണ് താരം അഭിനയിക്കുന്നത്.
[ { "start": 0, "end": 27, "label": "organization" } ]
mal_855-s0
ദുബൈ വേള്ഡ് എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ് സത്യം .
[ { "start": 0, "end": 11, "label": "organization" } ]
mal_855-s1
നഖീലിലും ലിമിറ്റ്ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള് ഒരു വര്ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ് അവരുടെ അവസ്ഥ .
[ { "start": 9, "end": 21, "label": "organization" }, { "start": 58, "end": 63, "label": "time period" } ]
mal_855-s6
ഇനി ഇതിലെ കേരള രാഷ്ട്രീയം .
[ { "start": 10, "end": 14, "label": "location" } ]
mal_855-s7
ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ് മുഴുവന് കടക്കെണിയില് ആണെന്ന് പറയാന് ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല .
[ { "start": 47, "end": 53, "label": "location" } ]
mal_855-s8
ഈ പതനം ദുബായ് മാര്ക്കറ്റിനെ ബാധിക്കും എന്നത് നേരു തന്നെ .
[ { "start": 7, "end": 13, "label": "location" } ]
mal_855-s10
അതൊക്കെ കഴിഞ്ഞ ഒരു വര്ഷം കൊണ്ട് തന്നെ സംഭവിച്ചു കഴിഞ്ഞു .
[ { "start": 19, "end": 24, "label": "time period" } ]
mal_855-s11
(ഇപ്പോള് നില്ക്കക്കള്ളി ഇല്ലതായപ്പോള് അവര് പുറത്തു പറഞ്ഞു എന്നു മാത്രം . ടീകോം ദുബായ് വേള്ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്ക്കുന്നു).
[ { "start": 73, "end": 78, "label": "organization" }, { "start": 79, "end": 85, "label": "location" } ]
mal_855-s12
തിരിച്ചു വരുന്നവര്ക്കുള്ള പാക്കേജ് ഒക്കെ ചോദിക്കേണ്ടിയിരുന്നത് കഴിഞ്ഞ വര്ഷം ആയിരുന്നു .
[ { "start": 70, "end": 75, "label": "time period" } ]
mal_855-s16
അബുദാബിയില് ദിനം തോറും ഏറി വരുന്ന ദുബായ് രജിസ്ട്രേഷന് വണ്ടികളുടെ എണ്ണം കണ്ടാല് ദുബായില് എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്ന് തോന്നുന്നത് സ്വാഭാവികം .
[ { "start": 0, "end": 7, "label": "location" }, { "start": 34, "end": 40, "label": "location" } ]
mal_855-s17
അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല .
[ { "start": 6, "end": 13, "label": "location" } ]
mal_855-s21
അത് കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം .
[ { "start": 4, "end": 8, "label": "location" } ]
mal_1330-s0
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 46, "label": "organization / government organization" }, { "start": 61, "end": 74, "label": "quantity / monetary value" }, { "start": 79, "end": 94, "label": "program / government...
mal_1330-s1
ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും .
[ { "start": 40, "end": 50, "label": "person" } ]
mal_1330-s2
ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും .
[ { "start": 14, "end": 25, "label": "person" } ]
mal_1330-s3
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു .
[ { "start": 0, "end": 17, "label": "program" }, { "start": 30, "end": 39, "label": "type of school/institution" }, { "start": 90, "end": 95, "label": "product" }, { "start": 118, "end": 128, "label": "person" } ]
mal_1330-s4
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുന്നുണ്ട് .
[ { "start": 36, "end": 42, "label": "quantity" }, { "start": 43, "end": 52, "label": "type of school/institution" } ]
mal_1330-s5
കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനും ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും ആഴ്ചയിൽ രണ്ട് തവണ പാലും നൽകുന്നു .
[ { "start": 89, "end": 108, "label": "time interval" }, { "start": 109, "end": 114, "label": "product" }, { "start": 118, "end": 122, "label": "time period" } ]