id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2382-s3
വര്ധിത ഊര്ജ്ജാവശ്യം കണക്കിലെടുത്ത് 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്ജ്ജം പെെവാളികയില് നിന്നും, 50 മെഗാവാട്ട് സൗരോര്ജ്ജം ഐആര്ഇഡിഎയില് നിന്നും, 16 മെഗാവാട്ട് കാറ്റില് നിന്നും ഉള്ള വെെദ്യുതി ഇനോക്സ് റിന്യൂവബിള് ലിമിറ്റഡില് നിന്നും ഒരു മെഗാവാട്ട് സോളാര് വെെദ്യുതി കൊശമറ്റം ഫെെനാന്സ് ലിമിറ്റഡില് നിന്നും എട്ട് മെഗാവാട്ട് പത്താന്...
[ { "start": 35, "end": 48, "label": "power capacity" }, { "start": 70, "end": 78, "label": "location" }, { "start": 92, "end": 105, "label": "power capacity" }, { "start": 117, "end": 125, "label": "organization - institute for renewable energy development"...
mal_2382-s6
(കെഇഒഎഫിന്റെ സംസ്ഥാന കമ്മിറ്റി വെെസ് പ്രസിഡന്റാണ് ലേഖകന്)
[ { "start": 1, "end": 30, "label": "organization - keo state committee" }, { "start": 50, "end": 56, "label": "person - author" } ]
mal_1016-s0
ഹ്യൂസ്റ്റൺ: തിരുവോണം കഴിഞ്ഞു ചതയം ദിനത്തിൽ നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 20, "label": "hindu festival" }, { "start": 29, "end": 33, "label": "hindu star/day" }, { "start": 49, "end": 91, "label": "organization" }, { "start": 93, "end": 97, "la...
mal_1016-s1
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികൾ ഈ വർഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു .
[ { "start": 22, "end": 36, "label": "pandemic" }, { "start": 70, "end": 73, "label": "hindu festival" } ]
mal_1016-s2
സെപ്റ്റംബർ 10ന് ശനിയാഴ്ച സ്റ്റാഫ്ഫോർഡിലെ സെൻറ് ജോസഫ്സ് ഹാൾ ആയിരുന്നു ആഘോഷ വേദി .
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 24, "label": "day of the week" }, { "start": 41, "end": 58, "label": "location / building/venue" } ]
mal_1016-s3
കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു .
[ { "start": 7, "end": 20, "label": "time" }, { "start": 31, "end": 37, "label": "cultural reference / hindu mythological king" }, { "start": 67, "end": 71, "label": "organization abbreviation" } ]
mal_1016-s4
ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നൻ എഴുന്നെള്ളി .
[ { "start": 0, "end": 9, "label": "cultural reference / traditional musical performance" }, { "start": 10, "end": 19, "label": "traditional headgear" }, { "start": 20, "end": 33, "label": "beaded umbrellas" }, { "start": 57, "end": 68, "label": "cultural re...
mal_1016-s5
തുടർന്ന് നയനാന്ദകരമായ കേരള പഴമയെ ഓർമ്മിപ്പിക്കുന്ന ഒരു തിരുവാതിര അരങ്ങേറി .
[ { "start": 55, "end": 64, "label": "cultural reference / traditional dance" } ]
mal_1016-s6
മഹാബലിയുടെ ഓണസന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തൽ ചടങ്ങു നടന്നു .
[ { "start": 0, "end": 6, "label": "cultural reference / hindu mythological king" }, { "start": 61, "end": 69, "label": "cultural reference / auspicious lamp" } ]
mal_1016-s7
മുഖ്യാതിഥിയായിരുന്ന ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫാദർ രാജേഷ് ജോൺ, ഫാദർ ജോണിക്കുട്ടി പുലിശ്ശേരിൽ, മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോയിന്റ് ട്രെഷറർ ബിജു ജ...
[ { "start": 20, "end": 40, "label": "county" }, { "start": 47, "end": 58, "label": "person / person - politician" }, { "start": 60, "end": 74, "label": "court" }, { "start": 81, "end": 92, "label": "person / person - judge" }, { "start": 94, "en...
mal_1016-s8
പൊതുസമ്മേളനത്തിൽ സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം പറഞ്ഞു .
[ { "start": 28, "end": 41, "label": "person / person - organization leader" } ]
mal_1016-s9
പ്രസിഡണ്ട് അനിൽ ആറന്മുള അധ്യക്ഷ പ്രസംഗം നടത്തി .
[ { "start": 11, "end": 23, "label": "person / person - organization leader" } ]
mal_1016-s10
ജഡ്ജ് കെ പി ജോർജ്, ജഡ്ജ് ജൂലി മാത്യു, കെൻ മാത്യു, ട്രസ്റ്റി ചെയർമാൻ മാർട്ടിൻ ജോൺ, ഫാ . രാജേഷ് ജോൺ എന്നിവർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .
[ { "start": 6, "end": 17, "label": "person / person - politician" }, { "start": 25, "end": 36, "label": "person / person - judge" }, { "start": 38, "end": 48, "label": "person / person - politician" }, { "start": 68, "end": 80, "label": "person - organizati...
mal_1016-s11
ഫാ . ജോണിക്കുട്ടി പുലിശ്ശേരിൽ ഓണ സന്ദേശം നൽകി .
[ { "start": 5, "end": 29, "label": "person / person - priest" } ]
mal_1016-s14
പന്ത്രണ്ടുമണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ മൂന്നുമണിവരെ നീണ്ടു .
[ { "start": 0, "end": 13, "label": "time" }, { "start": 42, "end": 48, "label": "cultural reference / traditional feast" }, { "start": 49, "end": 58, "label": "time" } ]
mal_1016-s16
എന്തായാലും ചരിത്രത്തിൽ രേഖപ്പെടുത്താൻ തക്കവണ്ണം വിപുലമായ ഒരു ഓണാഘോഷം സംഘടിപ്പിച്ച മാഗ് ഭാരവാഹികൾ പ്രശംസ അർഹിക്കുന്നു, ജിനു തോമസ് നന്ദി പ്രകാശിപ്പിച്ചു.
[ { "start": 82, "end": 96, "label": "organization" }, { "start": 118, "end": 128, "label": "person / person - organization leader" } ]
mal_2086-s0
ന്യുദല്ഹി: രാജ്യത്തെ പൗരന്മാരുടെ ജീവനുകള് രക്ഷിക്കാന് പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയത്ത് ഉലമായ ഹിന്ദ് പ്രസിഡന്റ് .
[ { "start": 0, "end": 9, "label": "city" }, { "start": 54, "end": 57, "label": "animal" }, { "start": 109, "end": 130, "label": "organization" } ]
mal_2086-s1
പശുവിനെ ദേശീയ മൃഗമാക്കിയാല് രാജ്യത്തെ ജനങ്ങള് സുരക്ഷിതരാവുമെങ്കില് അങ്ങനെ ചെയ്യണമെന്നാണ് ജംഇയത്ത് ഉലമായ ഹിന്ദ് പ്രസിഡന്റ് മൗലാന സഈദ് ഇര്ഷദ് മദനി ആവശ്യപ്പെട്ടത് .
[ { "start": 0, "end": 3, "label": "animal" }, { "start": 89, "end": 110, "label": "organization" }, { "start": 122, "end": 144, "label": "person" } ]
mal_2086-s2
രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില് നിരന്തരമായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇര്ഷദ് മദനിയുടെ പ്രസ്താവന .
[ { "start": 100, "end": 111, "label": "person" } ]
mal_2086-s3
‘ ഗോരക്ഷകരുടെ നിരന്തരമായ അക്രമണത്തിന് അറുതി ഉണ്ടാവുമെങ്കില് പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണം .
[ { "start": 60, "end": 63, "label": "animal" } ]
mal_2086-s7
ഞങ്ങള് ഹിന്ദു സഹോദരന്മാരുടെ മതവികാരത്തെ മാനിക്കുന്നു .
[ { "start": 7, "end": 13, "label": "religious group" } ]
mal_2086-s12
സുപ്രീം കോടതി ഇസ്ലാം പണ്ഡിതരോട് കൂടി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത് .
[ { "start": 0, "end": 13, "label": "organization / court" }, { "start": 14, "end": 20, "label": "cultural reference / religion" } ]
mal_2086-s13
സുപ്രീം കോടതി മുത്തലാഖ് വിഷയത്തില് എടുക്കുന്ന തീരുമാനം അനുയോജ്യമാണെങ്കില് അംഗീകരിക്കും അദ്ദേഹം കൂട്ടിച്ചേര്ത്തു.
[ { "start": 0, "end": 13, "label": "organization / court" }, { "start": 14, "end": 23, "label": "cultural reference / legal concept/divorce practice" } ]
mal_861-s0
Gulf News|കലാലയം പുരസ്കാരം; ജേതാക്കളെ പ്രഖ്യാപിച്ചു
[ { "start": 0, "end": 9, "label": "organization / media organization" } ]
mal_861-s1
അഷ്ന സുല്ഫീക്കര് രചിച്ച' ചിത്രശലഭങ്ങളുടെ വീട്' മികച്ച കഥയായും അഫ്ര അബ്ദുല് ജബ്ബാര് രചിച്ച 'മരണം നനയുന്ന ദേശം' മികച്ച കവിതയായും തിരഞ്ഞെടുത്തു .
[ { "start": 0, "end": 16, "label": "person" }, { "start": 25, "end": 45, "label": "work of art / literary work" }, { "start": 62, "end": 82, "label": "person" }, { "start": 91, "end": 108, "label": "work of art / literary work" }, { "start": 117, ...
mal_861-s2
മസ്കത്ത്: ഒമാന് (Oman) നാഷനല് പ്രവാസി സാഹിത്യോത്സവ്-2021ന്റെ ഭാഗമായി ഏര്പ്പെടുത്തിയ കലാലയം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 15, "label": "location" }, { "start": 17, "end": 21, "label": "country" }, { "start": 23, "end": 56, "label": "event" } ]
mal_861-s3
ഒമാനിലെ പ്രവാസികള്ക്കായി കഥ, കവിത വിഭാഗങ്ങളിലാണ് രചനാ മത്സരം സംഘടിപ്പിച്ചിരുന്നത് .
[ { "start": 29, "end": 33, "label": "literary genre" } ]
mal_861-s4
അഷ്ന സുല്ഫീക്കര് രചിച്ച' ചിത്രശലഭങ്ങളുടെ വീട്' മികച്ച കഥയായും അഫ്ര അബ്ദുല് ജബ്ബാര് രചിച്ച 'മരണം നനയുന്ന ദേശം' മികച്ച കവിതയായും തിരഞ്ഞെടുത്തു .
[ { "start": 0, "end": 16, "label": "person" }, { "start": 25, "end": 45, "label": "work of art / literary work" }, { "start": 62, "end": 82, "label": "person" }, { "start": 91, "end": 108, "label": "work of art / literary work" }, { "start": 117, ...
mal_861-s5
കഥാ വിഭാഗത്തില് ഫളീല ഫൈസല് രചിച്ച' ദൈവത്തിന്റെ കരങ്ങള്', അഫ്ര അബ്ദുല് ജബ്ബാറിന്റെ 'കന്തൂറ' എന്നിവയും കവിതാ വിഭാഗത്തില് ബിന്സിയ അഫ്സലിന്റെ' വിരഹനോവ്' എന്ന കവിതയും ഫിദ ഫൈസലിന്റെ' മാതാവ്' എന്ന കവിതയും ജൂറിയുടെ പ്രത്യേക പരാമര്ശം നേടി .
[ { "start": 16, "end": 26, "label": "person" }, { "start": 35, "end": 54, "label": "work of art / literary work" }, { "start": 57, "end": 81, "label": "person" }, { "start": 83, "end": 89, "label": "work of art / literary work" }, { "start": 101, ...
mal_861-s6
സാഹിത്യകാരന് പി സുരേന്ദ്രന്, കവി മോഹന് അറക്കല് എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത് .
[ { "start": 13, "end": 27, "label": "person" }, { "start": 33, "end": 46, "label": "person" } ]
mal_861-s7
ഒമാന് പ്രവാസി സാഹിത്യോത്സവ് 2021; ബൗഷര് സെന്ട്രല് ജേതാക്കള് മസ്കത്ത്: രിസാല സ്റ്റഡി സര്ക്കിള് (Risala Study Circle) 12ാമത് പ്രവാസി സാഹിത്യോത്സവില് ബൗശര് സെന്ട്രല് ജേതാക്കളായി .
[ { "start": 0, "end": 5, "label": "location" }, { "start": 28, "end": 32, "label": "date" }, { "start": 34, "end": 49, "label": "organization" }, { "start": 60, "end": 68, "label": "location / city" }, { "start": 70, "end": 93, "label": "org...
mal_861-s8
മസ്കത്ത് സെന്ട്രല് രണ്ടാം സ്ഥാനവും സീബ് സെന്ട്രല് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
[ { "start": 0, "end": 18, "label": "organization" }, { "start": 35, "end": 49, "label": "location / organization" } ]
mal_861-s9
അഫ്ര അബ്ദുല് ജബ്ബാറിനെ സര്ഗ പ്രതിഭയായും അയ്യൂബ് നാസറിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു .
[ { "start": 56, "end": 65, "label": "title" } ]
mal_861-s10
മര്കസ് ഒമാന് കോഓര്ഡിനേറ്റര് സിറാജുദ്ദീന് സഖാഫി ആവിലോറെ വിജയികള്ക്ക് ട്രോഫി സമ്മാനിച്ചു .
[ { "start": 7, "end": 12, "label": "location" }, { "start": 28, "end": 54, "label": "person" }, { "start": 68, "end": 74, "label": "product" } ]
mal_861-s11
പ്രവാസികള്ക്കിടയിലെ യുവതീ യുവാക്കള്ക്കും വിദ്യാര്ഥികള്ക്കുമായി നടത്തിയ പ്രവാസി സാഹിത്യോത്സവില് ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്, സെക്കന്ററി, സീനിയര്, ജനറല് വിഭാഗങ്ങളിലായി ഖവാലി, കവിത പാരായണം, സൂഫീ ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, ഭാഷാ പ്രസംഗങ്ങള്, ചിത്ര രചനകള്, പ്രബന്ധം, മാഗസിന് ഡിസൈന്, സോഷ്യല് ട്വീറ്റ് തുടങ...
[ { "start": 41, "end": 54, "label": "group" }, { "start": 95, "end": 100, "label": "brand" }, { "start": 102, "end": 108, "label": "brand" }, { "start": 110, "end": 117, "label": "category" }, { "start": 119, "end": 126, "label": "category" ...
mal_861-s12
സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന് നിസാം കതിരൂര് അധ്യക്ഷത വഹിച്ചു .
[ { "start": 64, "end": 77, "label": "person" } ]
mal_861-s13
കവി വിമീഷ് മണിയൂര് ഉദ്ഘാടനം ചെയ്തു.
[ { "start": 4, "end": 18, "label": "person" } ]
mal_1505-s0
എം.വി . ഗോവിന്ദൻ | Photo: Mathrubhumi
[ { "start": 0, "end": 16, "label": "person" }, { "start": 26, "end": 37, "label": "news organization" } ]
mal_1505-s1
തിരുവനന്തപുരം: എം.എല്.എ കെ.കെ.രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 23, "label": "political position" }, { "start": 24, "end": 32, "label": "person" }, { "start": 84, "end": 92, "label": "organization / political party" }, { "start": 118, "end": ...
mal_1505-s2
കെ.കെ . രമയുടെ പരാതിയില് കേസെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് പോലീസാണെന്നും ഇതില് പാര്ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു .
[ { "start": 0, "end": 20, "label": "legal case" }, { "start": 126, "end": 135, "label": "person" } ]
mal_1505-s4
കെ.കെ.രമയുടെ കൈയില് പരിക്കുണ്ടെന്നും ഇല്ലെന്നും പറയുന്ന നിരവധി റിപ്പോര്ട്ടുകള് വരുന്നുണ്ട് .
[ { "start": 0, "end": 8, "label": "person" } ]
mal_1505-s6
കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പോലീസാണ് . എം.വി ഗോവിന്ദന് പറഞ്ഞു .
[ { "start": 53, "end": 62, "label": "person" } ]
mal_1505-s7
അതേ സമയം ബി.ജെ.പിയ്ക്ക് തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി നല്കിയ സഹായ വാഗ്ദാനത്തില് അതൊന്നും കേരളത്തില് വിലപ്പോവില്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം .
[ { "start": 9, "end": 17, "label": "political party" }, { "start": 24, "end": 40, "label": "location / diocese" }, { "start": 57, "end": 77, "label": "person" }, { "start": 157, "end": 166, "label": "person" } ]
mal_1505-s9
റബ്ബറിനു 300 രൂപയാക്കിയാല് തിരഞ്ഞെടുപ്പില് ബി.ജെ.പിയെ സഹായിക്കാമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില് ഒരു എം.പി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം .
[ { "start": 9, "end": 16, "label": "quantity / monetary value" }, { "start": 43, "end": 51, "label": "political party" }, { "start": 71, "end": 79, "label": "political party" } ]
mal_1505-s10
കണ്ണൂര് ആലക്കോട് നടന്ന കത്തോലിക്കാ കോണ്ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു പ്രതികരണം .
[ { "start": 0, "end": 7, "label": "district" }, { "start": 8, "end": 16, "label": "location" }, { "start": 23, "end": 48, "label": "organization" } ]
mal_1505-s16
വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല .
[ { "start": 53, "end": 61, "label": "news organization" } ]
mal_1291-s0
ടോപ് കോട്ടുകള് ഓട്ടോമോട്ടീവുകളില് കോട്ടിംഗ് സിസ്റ്റത്തിന് നിറം, ഭംഗി, കാലാവസ്ഥാ സംരക്ഷണം എന്നിവ നല്കുന്നു . കാന്സായ് നെറോലാക് ഉപഭോക്താക്കളുടെ പ്രത്യേക സാങ്കേതിക നിബന്ധനകള്ക്ക് അനുസൃതമായി രൂപകല്പന ചെയ്ത വിവിധ റെസിന് ബാക്ക് ബോണുകള് അടിസ്ഥാനമാക്കിയ വിവിധങ്ങളായ ടോപ് കോട്ടുകള് നിര്മ്മിക്കുന്നുണ്ട് . വര്ണ്ണ പിഗ്മെന്റുകള്, ഇഫ...
[ { "start": 0, "end": 14, "label": "coating type" }, { "start": 70, "end": 78, "label": "environmental factor" }, { "start": 108, "end": 125, "label": "organization" }, { "start": 258, "end": 272, "label": "coating type" }, { "start": 296, "end"...
mal_2079-s1
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് 2022; ചരൺജിത് സിംഗ് ചന്നിയും സിദ്ധുവും ഒരുമിച്ച് നയിക്കും: കോണ്ഗ്രസ് - Sports
[ { "start": 0, "end": 33, "label": "election" }, { "start": 35, "end": 54, "label": "person" }, { "start": 58, "end": 64, "label": "person" }, { "start": 88, "end": 97, "label": "political organization" } ]
mal_2079-s2
IPL 2021: ഇപ്പോള് വെറും സാധാരണ താരം!
[ { "start": 0, "end": 8, "label": "event / sports league/event" } ]
mal_2079-s3
വിരമിച്ച് സിനിമയിലേക്കു വരണം- കോലിക്കു വിമര്ശനം - Technology
[ { "start": 30, "end": 38, "label": "person" } ]
mal_2079-s4
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിലെ 10 മികച്ച ക്യാമറ ഫോണുകൾ - Lifestyle
[ { "start": 0, "end": 34, "label": "shopping event" }, { "start": 36, "end": 69, "label": "shopping event" } ]
mal_2079-s5
ചര്മ്മം നിമിഷ നേരം കൊണ്ട് ക്ലിയറാക്കും
[ { "start": 14, "end": 18, "label": "movie/work of art" } ]
mal_2079-s7
Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ - Finance
[ { "start": 0, "end": 5, "label": "automobile model" }, { "start": 29, "end": 44, "label": "automobile model" } ]
mal_2079-s9
പൈതൃകവും ചരിത്രവും ഏറെയുള്ള വഡോദര...ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം!!
[ { "start": 28, "end": 33, "label": "city" } ]
mal_2079-s10
ഒരു ചെറിയ റോളിലെത്തി നേരത്തില് തന്റെ നേരം ഉപയോഗിച്ച നടനാണ് കൃഷ്ണ ശങ്കര് എന്ന കിച്ചു .
[ { "start": 37, "end": 41, "label": "movie/work of art" }, { "start": 59, "end": 71, "label": "person" }, { "start": 77, "end": 83, "label": "person" } ]
mal_2079-s11
നസ്റിയയോട് 'അയാം മോണിക്' എന്ന് പറയുന്ന കിച്ചു ഇപ്പോഴും മലയാളി പ്രേക്ഷരുടെ മനസ്സിലുണ്ട് .
[ { "start": 0, "end": 6, "label": "person" }, { "start": 12, "end": 23, "label": "movie/work of art" }, { "start": 39, "end": 45, "label": "person" } ]
mal_2079-s12
എന്നാല് പേരിപ്പോള് കോയ എന്നാണ് .
[ { "start": 19, "end": 22, "label": "person" } ]
mal_2079-s13
അതെ, പ്രേമത്തില് ആദ്യാവസാനം വരെ ജോര്ജ്ജിന്റെ (നിവിന് പോളി) കൂടെ നില്ക്കുന്ന രണ്ട് കൂട്ടുകാരില് ഒരാളായ കോയ .
[ { "start": 32, "end": 58, "label": "person" }, { "start": 102, "end": 105, "label": "person" } ]
mal_2079-s14
പ്രേമത്തില് ഞങ്ങള് അഭിനയിക്കുകയായിരുന്നില്ലെന്നാണ് കിച്ചു പറയുന്നത് .
[ { "start": 51, "end": 57, "label": "person" } ]
mal_2079-s15
ശബരീഷ് വര്മയും (പ്രേമത്തിലെ ശംഭു) ഞാനും ഗ്രാജ്വേഷന് കാലം മുതല് ഫ്രണ്ട്സാണ് .
[ { "start": 0, "end": 11, "label": "person" }, { "start": 16, "end": 32, "label": "character in movie" } ]
mal_2079-s16
ഞങ്ങളുടെ സീനിയറായിരുന്നു അല്ഫോണ്സ് പുത്രന് .
[ { "start": 25, "end": 42, "label": "person" } ]
mal_2079-s17
നിവിന് പോളിയെ സിനിമയില് എത്തുന്നതിന് മുമ്പേ അറിയാം .
[ { "start": 0, "end": 11, "label": "person" } ]
mal_2079-s18
സ്ക്രീനില് നിങ്ങള് കണ്ടത് ഞങ്ങളുടെ യഥാര്ത്ഥത്തിലുള്ള സൗഹൃദത്തെക്കാള് എത്രയോ കുറവാണ്- കിച്ചു പറയുന്നു .
[ { "start": 85, "end": 91, "label": "person" } ]
mal_2079-s20
നേരത്തിന് ശേഷം, ഞാന് അടുത്തതായി ചെയ്യുന്ന ചിത്രത്തില് ഒരു മുഴുനീള വേഷം ഉണ്ടാവുമെന്ന് അല്ഫോണ്സ് പുത്രന് പറഞ്ഞിരുന്നു .
[ { "start": 85, "end": 102, "label": "person" } ]
mal_2079-s23
ജനുവരിയിലാണ് ചിത്രത്തിന്റെ ചര്ച്ച നടന്നത് .
[ { "start": 0, "end": 6, "label": "time period / month" } ]
mal_2079-s24
ജൂലൈയില് ഷൂട്ടിങും ആരംഭിച്ചു .
[ { "start": 0, "end": 4, "label": "time period / month" } ]
mal_2079-s26
വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകനാണ് അല്ഫോണ്സ് പുത്രന് .
[ { "start": 41, "end": 58, "label": "person" } ]
mal_526-s0
വളളീം തെറ്റി പുളളീം തെറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സൂരജ് എസ്.കുറുപ്പ് എന്ന സംഗീത സംവിധായകന് സംഗീതത്തോട് എന്നും ഭ്രമമായിരുന്നു .
[ { "start": 0, "end": 26, "label": "movie title" }, { "start": 46, "end": 51, "label": "art form" }, { "start": 61, "end": 79, "label": "person" }, { "start": 85, "end": 101, "label": "occupation" } ]
mal_526-s1
സംഗീതം മാത്രമല്ല, സിനിമയും സൂരജിന്റെ സ്വപ്നമായിരുന്നു .
[ { "start": 0, "end": 6, "label": "art / art form" }, { "start": 18, "end": 23, "label": "art form" } ]
mal_526-s2
സംഗീത സംവിധായകനായി തുടങ്ങിയ സൂരജിന്റെ സിനിമാ ജീവിതം പിന്നീട് ഗായകനും ഗാനരചയിതാവുമായി വളര്ന്നു .
[ { "start": 38, "end": 43, "label": "art form" }, { "start": 61, "end": 68, "label": "occupation" }, { "start": 69, "end": 84, "label": "occupation" } ]
mal_526-s3
നിവിന് പോളി നായകനായ സഖാവ് എന്ന സിദ്ധാര്ഥ് ശിവ ചിത്രത്തിലൂടെ ഇപ്പോള് അഭിനയ രംഗത്തേക്കും കടന്നിരിക്കുകയാണ് സൂരജ് .
[ { "start": 0, "end": 11, "label": "person" }, { "start": 20, "end": 25, "label": "film / movie title" }, { "start": 31, "end": 45, "label": "person" } ]
mal_526-s4
കോട്ടയംകാരനായ സൂരജ് സഖാവ് രാജീവായപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു…
[ { "start": 0, "end": 7, "label": "location" }, { "start": 20, "end": 25, "label": "film / movie title" }, { "start": 45, "end": 51, "label": "concept" } ]
mal_526-s5
ഒരു ദിവസം കൊണ്ട് സഖാവ് രാജീവായി
[ { "start": 17, "end": 22, "label": "film / movie title" } ]
mal_526-s9
അവിടെ എത്തിയപ്പോള് സംവിധായകന് സിദ്ധാര്ഥ് ശിവയും ക്യാമാറാമാനും കൂടെ സംസാരിച്ചു നില്ക്കുന്നു .
[ { "start": 30, "end": 44, "label": "person" } ]
mal_526-s11
എന്തിനെന്ന് ചോദിച്ചപ്പോഴാണ് സഖാവ് രാജീവ് ആകാനാണെന്ന് പറഞ്ഞത് .
[ { "start": 28, "end": 33, "label": "film / movie title" }, { "start": 34, "end": 40, "label": "person" } ]
mal_526-s12
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണെന്നും വിശ്വസിച്ച് ഏല്പിക്കുകയാണെന്നുമാണ് സിദ്ധാര്ഥ് ചേട്ടന് പറഞ്ഞത് .
[ { "start": 73, "end": 91, "label": "person" } ]
mal_526-s17
വിനീത് ശ്രീനിവാസനായിരുന്നു ഈ റോള് തീരുമാനിച്ചിരുന്നത് .
[ { "start": 0, "end": 17, "label": "person" } ]
mal_526-s21
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ സമയത്ത് ചാക്കോച്ചന് പറഞ്ഞ് സിദ്ധാര്ഥ് ചേട്ടന് ഇക്കാര്യം അറിയാമായിരുന്നു .
[ { "start": 0, "end": 28, "label": "film / movie title" }, { "start": 56, "end": 67, "label": "person" }, { "start": 75, "end": 93, "label": "person" } ]
mal_526-s27
നിവിന് പോളി നല്ല പിന്തുണയാണ് നല്കിയത് .
[ { "start": 0, "end": 11, "label": "person" } ]
mal_1371-s1
അപ്രീലിയ SXR160 വിപണിയില് എത്തുക രണ്ട് നിറങ്ങളില് - - 23 min ago
[ { "start": 0, "end": 15, "label": "motorcycle model" } ]
mal_1371-s2
ഹാർലി-ഡേവിഡ്സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും - 25 min ago
[ { "start": 0, "end": 27, "label": "motorcycle model" } ]
mal_1371-s3
ബിഎംഡബ്ല്യു S 1000 RR, ഹോണ്ട CBR1000RR-R മോഡലുകള് സ്വന്തമാക്കി ജോണ് എബ്രഹാം - 1 hr ago
[ { "start": 0, "end": 21, "label": "product / motorcycle model" }, { "start": 23, "end": 40, "label": "product / motorcycle model" }, { "start": 63, "end": 75, "label": "person" } ]
mal_1371-s4
ബിഗ്റോക്ക് ഡേർട്ട്പാർക്ക് ട്രെയിൽ അറ്റാക്ക് ചലഞ്ച് 2020: റോയൽ എൻഫീൽഡ് ഹിമാലയനുമായി ഒരു റേസ് വീക്കെന്റ്
[ { "start": 0, "end": 55, "label": "event" } ]
mal_1371-s6
മോദി കഠിനാധ്വാനം ചെയ്യുന്നു; സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയുമായി അമിത് ഷാ - News
[ { "start": 0, "end": 4, "label": "person" }, { "start": 77, "end": 85, "label": "person" } ]
mal_1371-s7
അംബേദ്കര് ജയന്തി
[ { "start": 0, "end": 16, "label": "festival" } ]
mal_1371-s8
ഏപ്രില് 14- 2021 ലെ പൊതു അവധികള് - Movies
[ { "start": 0, "end": 10, "label": "date" }, { "start": 12, "end": 16, "label": "date" } ]
mal_1371-s9
ശ്രീദേവിയിൽ നിന്ന് ഫിലിംഫെയർ വാങ്ങി ദുൽഖർ, ആ ചിത്രത്തിന് പിന്നിലുള്ള കഥ ഇങ്ങനെ...- Sports
[ { "start": 0, "end": 8, "label": "person" }, { "start": 19, "end": 28, "label": "award" }, { "start": 36, "end": 41, "label": "person" } ]
mal_1371-s10
IND vs AUS: മാക്സ്വെല് കാണിക്കുന്നത് ശരിയല്ല, രണ്ടു ഷോട്ടുകളും വിലക്കണം! - ചാപ്പല് - Travel
[ { "start": 0, "end": 10, "label": "event / cricket match" }, { "start": 12, "end": 22, "label": "person" }, { "start": 75, "end": 82, "label": "brand" } ]
mal_1371-s11
പുത്തന്പുലരികളുമായി കൊളക്കുമല .. കാണാന് പോകാം...കുന്നും മലയും കയറി!! - Lifestyle
[ { "start": 20, "end": 29, "label": "mountain" } ]
mal_1371-s12
സൈനസൈറ്റിസ് പരിഹാരം പെട്ടെന്നാണ് - Technology
[ { "start": 0, "end": 11, "label": "medical condition" } ]
mal_1371-s13
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization / company" } ]
mal_1371-s14
ഇന്ത്യന് വിപണിയില് മഹീന്ദ്ര ഥാറിന്റെ എതിരാളി ആരെന്ന് ചോദിച്ചാല് ഓഫ്-റോഡ് പ്രേമികള്ക്കിടയില് കേള്ക്കുന്ന പേര് ഫോഴ്സ് ഗൂര്ഖയാണ് .
[ { "start": 109, "end": 121, "label": "product / suv model" } ]
mal_1371-s23
പുനെയിലെ നിര്മ്മാണ കേന്ദ്രത്തിന്റെ പരിസരത്താണ് ചിത്രങ്ങള് ചിത്രീകരിച്ചിരിക്കുന്നത് .
[ { "start": 0, "end": 4, "label": "city" } ]
mal_1371-s24
പുതിയ ചിത്രങ്ങളില് കാണാന് കഴിയുന്ന ചുവന്ന ഗൂര്ഖ ഈ വര്ഷം ആദ്യം ഓട്ടോഎക്സ്പോയില് അവതരിപ്പിച്ചതിന് സമാനമാണ് .
[ { "start": 62, "end": 74, "label": "event / auto show" } ]
mal_441-s0
78 നോവലുകൾ, 150 കഥകൾ, ഇരുപതോളം നാടകങ്ങൾ...അഗത ക്രിസ്റ്റി എന്ന ബ്രിട്ടിഷ് അപസർപ്പക എഴുത്തുകാരിയുടെ ഒരു രചനയെങ്കിലും വായിക്കാത്ത വായനക്കാർ കുറവായിരിക്കും .
[ { "start": 0, "end": 2, "label": "quantity" }, { "start": 12, "end": 15, "label": "quantity" }, { "start": 22, "end": 30, "label": "quantity" }, { "start": 42, "end": 56, "label": "person" }, { "start": 62, "end": 72, "label": "nationality"...
mal_441-s1
1890 സെപ്റ്റംബർ 15ന് ആണ് അഗത ജനിച്ചത് .
[ { "start": 0, "end": 18, "label": "date" } ]
mal_441-s3
അഗതയുടെ ‘ ദ് മൗസ്ട്രാപ് ’ എന്ന നാടകം 1952 മുതൽ മുടങ്ങാതെ ലണ്ടനിൽ പ്രദർശിപ്പിക്കുന്നുണ്ട് .
[ { "start": 10, "end": 23, "label": "work of art / work of art (play)" }, { "start": 37, "end": 41, "label": "year / date" } ]
mal_441-s4
ദ് മിസ്റ്റീരിയസ് അഫെയർ അറ്റ് സ്റ്റൈൽസ്, ഡെത്ത് ഓൺ ദ് നൈൽ, ദ് ബിഗ് ഫോർ തുടങ്ങിയവയാണ് അഗതയുടെ പ്രധാന കൃതികൾ .
[ { "start": 0, "end": 38, "label": "work of art (novel)" }, { "start": 40, "end": 56, "label": "work of art / work of art (novel)" }, { "start": 58, "end": 69, "label": "work of art / work of art (novel)" } ]
mal_441-s5
പുസ്തകങ്ങളുടെ 200 കോടിയിലേറെ പതിപ്പുകൾ വിറ്റഴിച്ച എഴുത്തുകാരി എന്ന ഗിന്നസ് ബുക്ക് റെക്കോർഡിന് ഉടമയാണ് അഗത ക്രിസ്റ്റി .
[ { "start": 14, "end": 28, "label": "quantity" }, { "start": 67, "end": 81, "label": "product" }, { "start": 102, "end": 116, "label": "person" } ]
mal_441-s6
വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട അഗത ക്രിസ്റ്റിയുടെ കഥാപാത്രം ഹെർക്യൂൾ പൊയ്റോ എന്ന ബെൽജിയം സ്വദേശിയായ കുറ്റാന്വേഷകൻ ആണ് .
[ { "start": 35, "end": 49, "label": "person" }, { "start": 64, "end": 79, "label": "character / fictional character" }, { "start": 85, "end": 92, "label": "nationality / location" } ]