id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_441-s7
33 നോവലുകളിലും ഒരു നാടകത്തിലും 50 ചെറുകഥകളിലും പൊയ്റോ നായകനായി എത്തി .
[ { "start": 0, "end": 2, "label": "quantity" }, { "start": 31, "end": 33, "label": "quantity" } ]
mal_441-s8
മിസ് മാർപ്പിൾ എന്ന വനിതാ കുറ്റാന്വേഷകയെയും അഗത പല കഥകളിലും അവതരിപ്പിച്ചിട്ടുണ്ട് .
[ { "start": 0, "end": 13, "label": "character / fictional character" } ]
mal_441-s9
മേരി ബെല്ലോക് ലോണ്ടെസ് എന്ന എഴുത്തുകാരിയുടെ ഹെർക്യൂൾ പോപ്പി എന്ന കഥാപാത്രത്തിന്റെ ഹെർക്യൂൾ, ഫ്രാങ്ക് ഹൊവെൽ ഇവാൻസിന്റെ മോൺസ്യു പൊയ്റോ എന്നിവയുടെ ഭാഗങ്ങൾ ചേർത്താണ് അഗത തന്റെ കഥാപാത്രത്തിന് ഹെർക്യൂൾ പൊയ്റോ എന്ന് പേരിട്ടത് .
[ { "start": 0, "end": 22, "label": "person" }, { "start": 44, "end": 59, "label": "fictional character" }, { "start": 118, "end": 132, "label": "fictional character" }, { "start": 187, "end": 202, "label": "character / fictional character" } ]
mal_441-s10
1916 ൽ കഥാപാത്രത്തിനു പേരിട്ടെങ്കിലും ആദ്യ നോവൽ ‘ ദ് മിസ്റ്റീരിയസ് അഫയർ ഇൻ സ്റ്റൈൽസ് ’ പുറത്തിറങ്ങിയത് 1920 ൽ ആണ് .
[ { "start": 0, "end": 4, "label": "year / date" }, { "start": 103, "end": 107, "label": "year / date" } ]
mal_441-s11
പൊയ്റോയുടെ മരണം സംഭവിക്കുന്ന നോവൽ എഴുതിയത് 1940 ൽ ആണെങ്കിലും പ്രസിദ്ധീകരിച്ചത് 1975 ൽ ആയിരുന്നു .
[ { "start": 43, "end": 47, "label": "year / date" }, { "start": 79, "end": 83, "label": "year / date" } ]
mal_441-s15
1976 ജനുവരി 12ന് അഗത അന്തരിച്ചു .
[ { "start": 0, "end": 14, "label": "date" } ]
mal_487-s0
ഒരു കുടുംബത്തിലെ 15 പേര്ക്ക് കൊവിഡ് 19; ആശങ്കയോടെ ബിഹാര്
[ { "start": 17, "end": 19, "label": "quantity" }, { "start": 29, "end": 38, "label": "disease" } ]
mal_487-s2
11 മുതല് 60 വയസ്സുവരെയുള്ളവര് രോഗം ബാധിച്ചവരില് ഉള്പ്പെടുന്നു .
[ { "start": 0, "end": 2, "label": "quantity / age" }, { "start": 9, "end": 11, "label": "quantity / age" } ]
mal_487-s3
പട്ന: ഒരു കുടുംബത്തിലെ 15 പേര്ക്ക് കൊവിഡ് 19 ബാധിച്ചത് ബിഹാറില് ആശങ്കക്കിടയാക്കുന്നു .
[ { "start": 0, "end": 4, "label": "city" }, { "start": 23, "end": 25, "label": "quantity" }, { "start": 35, "end": 44, "label": "disease" } ]
mal_487-s4
സിവാന് ജില്ലയിലെ രഘുനാത്പുരിലെ പഞ്ചവാര് ഗ്രാമത്തിലാണ് സംഭവം .
[ { "start": 31, "end": 39, "label": "village name" } ]
mal_487-s5
കുടുംബം നിരീക്ഷണത്തിലായിരുന്നു .
[ { "start": 0, "end": 7, "label": "cultural reference" } ]
mal_487-s6
പരിശോധന ഫലമെത്തിയപ്പോള് 15 പേര്ക്ക് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു .
[ { "start": 24, "end": 26, "label": "quantity" } ]
mal_487-s8
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29ല് നിന്ന് അറുപതിലെത്തി .
[ { "start": 35, "end": 37, "label": "quantity" } ]
mal_487-s11
കുടുംബത്തിലെ പുരുഷന്മാര് മറ്റുള്ളവരുമായി ഇടപെട്ടിരുന്നെന്നും സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിച്ചിരുന്നെന്നും അധികൃതര് പറഞ്ഞു .
[ { "start": 79, "end": 90, "label": "cultural reference / sport" } ]
mal_487-s16
11 മുതല് 60 വയസ്സുവരെയുള്ളവര് രോഗം ബാധിച്ചവരില് ഉള്പ്പെടുന്നു .
[ { "start": 0, "end": 2, "label": "quantity / age" }, { "start": 9, "end": 11, "label": "quantity / age" } ]
mal_487-s17
സിവാനിലേക്ക് ഒരു കമ്പനി ബിഹാര് മിലിട്ടറി പൊലീസിനെ അയച്ചതായി ഡിജിപി ഗുപ്തേശ്വര് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു .
[ { "start": 60, "end": 85, "label": "person" } ]
mal_487-s19
സിവാന് ജില്ലയില് നിന്ന് മാത്രം 589 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
[ { "start": 31, "end": 34, "label": "quantity" } ]
mal_569-s0
ഭീകരര് തന്നെ ഉപദ്രവിച്ചിട്ടില്ല, ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് ഫാ.ടോം ഉഴുന്നാലിൽ
[ { "start": 75, "end": 92, "label": "person" } ]
mal_569-s1
ദില്ലി: ഭീകരുടെ കയ്യിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാന് കഴിഞ്ഞതില് ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഫാ.ടോം ഉഴുന്നാലില് .
[ { "start": 0, "end": 6, "label": "location / city" } ]
mal_569-s3
ഉഴുന്നാലില് ദില്ലിയി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .
[ { "start": 12, "end": 18, "label": "location / city" } ]
mal_569-s4
തന്റെ മോചനത്തിന് മോചന ദ്രവ്യം നല്കിയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 17, "end": 29, "label": "product" } ]
mal_569-s5
തോക്കുകളുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഫാദര് കൂട്ടിച്ചേര്ത്തു .
[ { "start": 27, "end": 39, "label": "concept" } ]
mal_569-s9
യമനില് ഭീകരരുടെ പിടിയില് നിന്നു മോചിതനായ ഫാ . ടോം ഉഴുന്നാലില് ഇന്നാണ് ഇന്ത്യയില് എത്തിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 70, "end": 76, "label": "location / country" } ]
mal_569-s10
ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .
[ { "start": 0, "end": 6, "label": "location / country" }, { "start": 16, "end": 33, "label": "person" }, { "start": 48, "end": 61, "label": "person" } ]
mal_569-s12
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ് കെ . മാണി എംപി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു .
[ { "start": 0, "end": 22, "label": "government position / position" }, { "start": 23, "end": 41, "label": "person" }, { "start": 43, "end": 57, "label": "person" }, { "start": 58, "end": 62, "label": "political position" } ]
mal_569-s13
ഞായറാഴ്ച രാവിലെയാണ് ഉഴുന്നാലില് കേരളത്തിലെത്തുക .
[ { "start": 0, "end": 8, "label": "date / day of the week" } ]
mal_569-s14
ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തു.
[ { "start": 0, "end": 9, "label": "date / day of the week" }, { "start": 27, "end": 39, "label": "political position" } ]
mal_2471-s0
കോഴിക്കോട് ∙ നിയമങ്ങൾ കാറ്റിൽപറത്തി എഐ ക്യാമറയ്ക്കു മുന്നിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു പിടിച്ചു പറ പറക്കുന്നവരെ പിടികൂടാൻ ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധന തുടരുന്നു .
[ { "start": 0, "end": 10, "label": "city" }, { "start": 36, "end": 45, "label": "artificial intelligence technology" }, { "start": 130, "end": 135, "label": "government organization" }, { "start": 136, "end": 150, "label": "department within an organization...
mal_2471-s1
ഹെൽമറ്റ് ധരിക്കാതെ അതിവേഗത്തിൽ അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുന്നവരാണ് എഐ ക്യാമറയെ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത് .
[ { "start": 0, "end": 8, "label": "protective gear" }, { "start": 72, "end": 81, "label": "artificial intelligence technology" } ]
mal_2471-s2
എഐ ക്യാമറയ്ക്കു സമീപം എത്തുമ്പോൾ ഒരു കൈ കൊണ്ടു നമ്പർ പ്ലേറ്റ് മറയ്ക്കും .
[ { "start": 0, "end": 9, "label": "artificial intelligence technology" } ]
mal_2471-s6
ഇന്നലെ നടത്തിയ ക്യാമറ പരിശോധനയിൽ 4 പേർക്കെതിരെ നടപടി സ്വീകരിച്ചു .
[ { "start": 33, "end": 34, "label": "quantity" } ]
mal_2471-s7
നമ്പർ പ്ലേറ്റ് കൈ കൊണ്ടു പൊത്തിപ്പിടിച്ചു വാഹനം ഓടിച്ച പി.മുഹമ്മദ് ഫാദിൽ, കെ.പി.മുർഷാദ്, എം.വി.ദിൽഷാദ്, ശ്രാവൺ എന്നിവരുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു .
[ { "start": 55, "end": 72, "label": "person" }, { "start": 74, "end": 87, "label": "person" }, { "start": 89, "end": 102, "label": "person" }, { "start": 104, "end": 110, "label": "person" } ]
mal_2471-s8
ഇരുചക്രവാഹനത്തിൽ 3 പേർ സഞ്ചരിച്ച സംഭവത്തിൽ ജസീം അഹമ്മദ് എന്നയാളുടെ പേരിൽ നടപടി സ്വീകരിച്ചു .
[ { "start": 43, "end": 55, "label": "person" } ]
mal_2471-s9
ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പറഞ്ഞു .
[ { "start": 45, "end": 59, "label": "department within an organization" }, { "start": 60, "end": 65, "label": "government organization" }, { "start": 66, "end": 74, "label": "person" } ]
mal_134-s1
അപകടമുണ്ടായത് സൗമ്യ ഭര്ത്താവുമായി ഫോണില് സംസാരിക്കവെ
[ { "start": 14, "end": 19, "label": "person" } ]
mal_134-s2
സൗമ്യയുമായി ഫോണില് സംസാരിക്കവെയാണ് അപകടമുണ്ടായതെന്ന് ഭര്ത്താവ് സന്തോഷ് .
[ { "start": 0, "end": 5, "label": "person" }, { "start": 53, "end": 70, "label": "person" } ]
mal_134-s3
സൗമ്യ മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെയാണ് സന്തോഷ് ഇത് പറഞ്ഞത് .
[ { "start": 0, "end": 5, "label": "person" }, { "start": 44, "end": 51, "label": "person" } ]
mal_134-s4
കുടുംബാംഗങ്ങളെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൗമ്യ മരിച്ച വാര്ത്തയോട് പ്രതികരിച്ചത് .
[ { "start": 43, "end": 48, "label": "person" } ]
mal_134-s15
അതൊന്നും അല്ലാര്ന്നു, എനിക്ക് അറിയാര്ന്നു, അവള്ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല് അവള് പെട്ടെന്ന് എന്നെ വിളിക്കും. ’ വിതുമ്പലോടെ സന്തോഷ് പറഞ്ഞു .
[ { "start": 127, "end": 134, "label": "person" } ]
mal_134-s16
സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് സൗമ്യ നാട്ടിലേക്ക് വരാന് ഇരിക്കുകയായിരുന്നെന്നും എന്നാല് കൊവിഡ് സാഹചര്യത്തില് വരവ് നീണ്ടുപോയതാണെന്നും സന്തോഷ് ട്വന്റിഫോറിനോട് .
[ { "start": 31, "end": 36, "label": "person" }, { "start": 88, "end": 94, "label": "disease" }, { "start": 133, "end": 140, "label": "person" } ]
mal_134-s17
ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് ഇന്നലെയാണ് ഇസ്രയേലില് ഹമാസിന്റെ റോക്കറ്റാക്രമണത്തില് കൊല്ലപ്പെട്ടത് .
[ { "start": 0, "end": 7, "label": "district" }, { "start": 8, "end": 18, "label": "village" }, { "start": 19, "end": 32, "label": "place" }, { "start": 43, "end": 48, "label": "person" }, { "start": 49, "end": 56, "label": "person" } ]
mal_134-s18
ഇസ്രയേലിലെ അഷ്കലോണ് നഗരത്തിന് നേര്ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം .
[ { "start": 11, "end": 19, "label": "city" }, { "start": 65, "end": 70, "label": "person" } ]
mal_134-s19
ഇന്ത്യന് സമയം 6.30 ഓടെയാണ് സൗമ്യ ഷെല് ആക്രമണത്തില് കൊല്ലപ്പെട്ടത് .
[ { "start": 14, "end": 18, "label": "time" }, { "start": 27, "end": 32, "label": "person" } ]
mal_134-s20
അഞ്ച് വര്ഷമായി സൗമ്യ ഇസ്രയേലില് കെയര് ടേക്കറായി ജോലി ചെയ്യുകയായിരുന്നു .
[ { "start": 15, "end": 20, "label": "person" } ]
mal_134-s21
ആക്രമണത്തില് സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല് വനിതയും മരിച്ചു .
[ { "start": 13, "end": 18, "label": "person" } ]
mal_134-s22
കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന് കേന്ദ്ര സര്ക്കാര് ഇടപെട്ടിട്ടുണ്ട് .
[ { "start": 13, "end": 18, "label": "person" } ]
mal_134-s23
കഞ്ഞിക്കുഴി പഞ്ചായത്ത് മുന് മെമ്പര്മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ .
[ { "start": 0, "end": 11, "label": "village" }, { "start": 53, "end": 61, "label": "person" }, { "start": 89, "end": 94, "label": "person" } ]
mal_134-s25
സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിലാണ് .
[ { "start": 0, "end": 5, "label": "person" }, { "start": 20, "end": 43, "label": "ethnic group" } ]
mal_134-s28
കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ .
[ { "start": 0, "end": 6, "label": "disease" }, { "start": 65, "end": 79, "label": "campaign / campaign name" } ]
mal_717-s0
കോട്ടയം: പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയി പോയശേഷം സംസ്ഥാന പ്രസിഡൻറ് ഇല്ലാത്ത പാർട്ടിയായാണ് ബിജെപി പ്രവർത്തിക്കുന്നത് .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 29, "label": "person" }, { "start": 30, "end": 37, "label": "location" }, { "start": 97, "end": 103, "label": "organization" } ]
mal_717-s1
അടിമുടി സംഘടന മാറ്റത്തിന് ഒരുങ്ങുകയാണ് ബിജെപി .
[ { "start": 39, "end": 45, "label": "organization" } ]
mal_717-s2
പുതിയ മണ്ഡലം പ്രസിഡന്റുമാരെ ജനുവരി രണ്ടിന് പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു .
[ { "start": 28, "end": 42, "label": "date" }, { "start": 63, "end": 69, "label": "organization" }, { "start": 77, "end": 91, "label": "person" } ]
mal_717-s3
ജനുവരി ഏഴിന് ജില്ലാ പ്രസിഡൻറ് ആരൊക്കെയെന്നറിയാം .
[ { "start": 0, "end": 12, "label": "date" } ]
mal_717-s4
ദേശീയ വക്താവ് ജി എൽ വി നരസിംഹറാവുവും, സഹ സംഘടന സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനത്ത് എത്തി കോർകമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും .
[ { "start": 14, "end": 33, "label": "person" } ]
mal_717-s5
ജനുവരി 8, 9 തീയതികളിൽ ആണ് കൂടിക്കാഴ്ചകൾ പരിഗണനയിൽ
[ { "start": 0, "end": 8, "label": "date" } ]
mal_717-s6
കുമ്മനം ഉൾപ്പെടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, കൃഷ്ണദാസ് പക്ഷത്തുനിന്ന് എം ടി രമേശ്, മുരളീധര പക്ഷത്ത് നിന്ന് കെ സുരേന്ദ്രൻ എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ .
[ { "start": 33, "end": 49, "label": "person" }, { "start": 51, "end": 60, "label": "person" }, { "start": 76, "end": 87, "label": "person" }, { "start": 113, "end": 126, "label": "person" } ]
mal_717-s7
വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട് .
[ { "start": 0, "end": 4, "label": "social group" } ]
mal_717-s8
സംസ്ഥാന ആർഎസ്എസ് എടുക്കുന്ന നിലപാട് നിർണായകമാണ് .
[ { "start": 8, "end": 16, "label": "organization" } ]
mal_717-s11
കേന്ദ്രത്തിലുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കെ സുരേന്ദ്രനെ അധ്യക്ഷൻ ആക്കാനാണ് വി മുരളീധരൻ നീക്കം നടത്തുന്നത് .
[ { "start": 86, "end": 97, "label": "person" } ]
mal_717-s12
പിണറായി സർക്കാരിൻറെ അവസാന ഒരു വർഷം ശക്തമായ സമരങ്ങളിലൂടെ പാർട്ടിയെ മുന്നിലെത്തിക്കാൻ സുരേന്ദ്രന് കഴിയുമെന്നതാണ് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടുന്നത് .
[ { "start": 0, "end": 7, "label": "person" } ]
mal_717-s13
ആരു പ്രസിഡൻറ് ആയാലും ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല എന്നതാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത് .
[ { "start": 70, "end": 76, "label": "organization" } ]
mal_717-s14
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 66, "end": 74, "label": "cultural reference" }, { "start": 76, "end": 85, "label": "cultural reference" }, { "start": 87, "end": 94, "label": "cultural reference" }, { "start": 96, "end": 103, "label": "cultural reference" }, { "start": ...
mal_411-s0
ബാൾട്ടിമോർ: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ .
[ { "start": 0, "end": 10, "label": "location / city" }, { "start": 86, "end": 103, "label": "title" }, { "start": 104, "end": 114, "label": "person" } ]
mal_411-s1
പ്രസിഡന്റ് ആയ ശേഷം ആദ്യമായി യു.എസിലെ മുസ് ലിം പള്ളി സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലാണ് ഒബാമ മതസാഹോദര്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത് .
[ { "start": 28, "end": 51, "label": "religious institution" }, { "start": 87, "end": 91, "label": "person" }, { "start": 92, "end": 121, "label": "religious concept" } ]
mal_411-s2
മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രസംഗത്തിൽ ഒബാമ രൂക്ഷമായി വിമർശിച്ചു .
[ { "start": 12, "end": 20, "label": "country" }, { "start": 70, "end": 91, "label": "organization / political organization" }, { "start": 117, "end": 130, "label": "person" }, { "start": 146, "end": 150, "label": "person" } ]
mal_411-s3
മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന ട്രംപിന്റെ വിവാദ പ്രസ്താവന വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് ഒബാമ പറഞ്ഞു .
[ { "start": 12, "end": 20, "label": "country" }, { "start": 52, "end": 60, "label": "person" }, { "start": 111, "end": 115, "label": "person" } ]
mal_411-s4
മുസ് ലിംകൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് .
[ { "start": 0, "end": 10, "label": "ethnic group" } ]
mal_411-s7
തീവ്രവാദ സംഘടനകൾക്കെതിരെ ഒരുമിച്ച് നിൽകണമെന്ന് ആഹ്വാനം ചെയ്ത ഒബാമ, അമേരിക്കയിലെ മുസ് ലിംകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .
[ { "start": 0, "end": 16, "label": "organization / organization type" }, { "start": 61, "end": 65, "label": "person" }, { "start": 67, "end": 75, "label": "country" }, { "start": 80, "end": 102, "label": "political stance" } ]
mal_411-s8
ഒബാമയെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനക്കൂട്ടമാണ് ബാൾട്ടിമോറിലെ മുസ് ലിം പള്ളിയിൽ എത്തിയത് .
[ { "start": 0, "end": 4, "label": "person" }, { "start": 51, "end": 79, "label": "religious institution" } ]
mal_411-s9
മുസ് ലിംകൾ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂർണമായി തടയണമെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശം വിവാദത്തിന് വഴിവെച്ചിരുന്നു .
[ { "start": 0, "end": 10, "label": "ethnic group" }, { "start": 11, "end": 19, "label": "country" }, { "start": 64, "end": 77, "label": "person" }, { "start": 72, "end": 90, "label": "political statement" } ]
mal_411-s10
വിവാദ പരാമർശത്തിന്റെ പേരിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരംഗത്തുള്ള ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്നുവരെ വിമർശം നേരിടേണ്ടി വന്നു .
[ { "start": 27, "end": 61, "label": "political position" }, { "start": 81, "end": 89, "label": "person" } ]
mal_411-s11
നിയമവിധേയമായി അമേരിക്കയിൽ വരുന്നവരെ മതമോ ജാതിയോ നോക്കാതെ സ്വാഗതം ചെയ്യണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയംഗവും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹാലെ പ്രതികരിച്ചത്.
[ { "start": 14, "end": 22, "label": "country" }, { "start": 80, "end": 101, "label": "organization / political organization" }, { "start": 108, "end": 121, "label": "location / state" }, { "start": 132, "end": 143, "label": "person" } ]
mal_237-s0
കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്സ് ഡവലപ്പ്മെന്റ് കമ്മിഷണര് ഓഫ് ഹാന്ഡി ക്രാഫ്ട്സ്, നബാര്ഡ്, കേരള സര്ക്കാര്, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് (സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്.
[ { "start": 0, "end": 22, "label": "government organization" }, { "start": 24, "end": 84, "label": "government agency" }, { "start": 86, "end": 93, "label": "financial institution" }, { "start": 95, "end": 109, "label": "government" }, { "start": 11...
mal_788-s2
തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
[ { "start": 0, "end": 13, "label": "city" }, { "start": 111, "end": 124, "label": "person" } ]
mal_788-s4
കൊവിഡിന്റെ പശ്ചാത്തലത്തിൽ പോലിസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു .
[ { "start": 0, "end": 8, "label": "scientific concept" } ]
mal_788-s5
അതിന്റെ ഭാഗമെന്ന നിലയിൽ ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കി .
[ { "start": 56, "end": 75, "label": "product" } ]
mal_788-s6
സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ പോലിസ് ആവിഷ്കരിച്ചിട്ടുണ്ട് .
[ { "start": 63, "end": 91, "label": "organization" } ]
mal_788-s7
ഗാർഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ നേതൃത്വത്തിൽ ഡൊമസ്റ്റിക് കോൺഫ്ളിക്ട് റസലൂഷ്യൻ സെന്ററുകൾ പ്രവർത്തനം തുടങ്ങി .
[ { "start": 68, "end": 110, "label": "organization" } ]
mal_788-s8
ഇതുവരെ 340 പരാതികളാണ് ലഭിച്ചത് .
[ { "start": 7, "end": 10, "label": "quantity" } ]
mal_788-s9
ഇതിൽ 254 എണ്ണം കൗൺസിലിങ്ങിലൂടെ പരിഹരിച്ചു .
[ { "start": 5, "end": 8, "label": "quantity" } ]
mal_788-s12
ആറ്റിങ്ങൽ ആലംകോട് പലഹാര നിർമാണയൂണിറ്റിൽ നിന്നും നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിലും നിർമാണത്തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളത് എന്ന റിപ്പോർട്ട് കണ്ടു .
[ { "start": 0, "end": 9, "label": "location / city" }, { "start": 10, "end": 17, "label": "location" }, { "start": 48, "end": 53, "label": "municipality" }, { "start": 68, "end": 70, "label": "quantity" } ]
mal_788-s17
ഇത്തരം സംഭവങ്ങളിൽ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട് .
[ { "start": 7, "end": 17, "label": "event" } ]
mal_788-s18
ലോക്ക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവു നൽകാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി .
[ { "start": 117, "end": 125, "label": "organization" } ]
mal_788-s19
എംഎസ്എംഇകൾക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നൽകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് .
[ { "start": 0, "end": 10, "label": "business entity" }, { "start": 36, "end": 38, "label": "quantity" }, { "start": 73, "end": 95, "label": "government official" } ]
mal_788-s20
ഈ ആനുകൂല്യം കേരളത്തിലെ എംഎസ്എംഇകൾക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹായം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും .
[ { "start": 2, "end": 11, "label": "concept" }, { "start": 23, "end": 33, "label": "business entity" } ]
mal_788-s22
പ്രവാസി ക്ഷേമനിധിയിൽ അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ അംഗത്വം പുതുക്കുന്നതിന് ചില ഇളവുകൾ വരുത്തി .
[ { "start": 0, "end": 17, "label": "fund" } ]
mal_788-s24
കുടിശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
[ { "start": 0, "end": 7, "label": "concept" } ]
mal_992-s1
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്ത്തനങ്ങളെ പരസ്യമായി വിമര്ശിച്ച ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാറിനെതിരെ അച്ചടക്കനടപടിയ്ക്ക് സാധ്യത .
[ { "start": 0, "end": 13, "label": "city" }, { "start": 77, "end": 82, "label": "organization / government service" }, { "start": 118, "end": 131, "label": "disciplinary action" } ]
mal_992-s3
കര്ശന നിര്ദ്ദേശമുണ്ടായിട്ടും അഡീഷണല് ചീഫ് സെക്രട്ടറി വിളിച്ചുചേര്ത്ത യോഗത്തില് നിന്നും വിട്ടുനിന്നു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് അച്ചടക്കനടപടിയെടുത്തേയ്ക്കുക .
[ { "start": 37, "end": 52, "label": "government official" }, { "start": 131, "end": 144, "label": "disciplinary action" } ]
mal_992-s4
ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങിയേയ്ക്കും .
[ { "start": 22, "end": 31, "label": "date / day of the week" } ]
mal_992-s5
സംസ്ഥാന സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്ക് മാനേജിങ് ഡയറക്ടറായ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനും തല്സ്ഥാനത്തുനിന്നും നീക്കാനും ആലോചന നടക്കുന്നുണ്ട് .
[ { "start": 0, "end": 39, "label": "financial institution" } ]
mal_992-s8
സഹകരണ വകുപ്പിന് കീഴിലുള്ള ഗ്രാമവികസന ബാങ്ക് നടത്തിപ്പിലെ വീഴ്ചകള് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് രണ്ടാഴ്ച മുമ്പ് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു .
[ { "start": 26, "end": 43, "label": "organization / financial institution" }, { "start": 94, "end": 102, "label": "measurement / duration" } ]
mal_992-s10
ബാങ്കില് സുരേഷ് കുമാര് എല്ലാ ദിവസം എത്താറില്ലെന്ന് സഹകരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി നീല ഗംഗാദരന് സര്ക്കാറിന് റിപ്പോര്ട്ട് നല്കിയിരുന്നു .
[ { "start": 51, "end": 64, "label": "government department" }, { "start": 73, "end": 88, "label": "government official" } ]
mal_992-s11
രണ്ടാഴ്ച മുമ്പ് സഹകരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി സഹകരണ ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്ത്തിരുന്നു .
[ { "start": 0, "end": 8, "label": "measurement / duration" }, { "start": 16, "end": 29, "label": "government department" }, { "start": 38, "end": 53, "label": "government official" }, { "start": 54, "end": 66, "label": "financial institution" } ]
mal_992-s16
ചീഫ് സെക്രട്ടറിയാണ് ഇതിന് അനുമതി നല്കുക .
[ { "start": 0, "end": 15, "label": "government official" } ]
mal_992-s17
ഇദ്ദേഹം നടത്തിയ നിയമലംഘനം സഹകരണ വകുപ്പ് ഗൗരവമായി എടുത്തിരുന്നില്ല .
[ { "start": 16, "end": 25, "label": "scientific concept" }, { "start": 26, "end": 39, "label": "government department" } ]
mal_992-s18
എന്നാല് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഇടപെട്ടതോടെയാണ് നടപടി ഉറപ്പായത് .
[ { "start": 8, "end": 30, "label": "organization / government office" } ]
mal_992-s19
സുരേഷ് കുമാര് സര്വ്വീസ് ചടങ്ങള് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് തിങ്കളാഴ്ച പറഞ്ഞു.
[ { "start": 87, "end": 103, "label": "person" }, { "start": 104, "end": 123, "label": "person" }, { "start": 124, "end": 134, "label": "day of the week" } ]
mal_1422-s0
ജോര്ജ് റെയ്മണ്ട് റിച്ചാര്ഡ് മാര്ട്ടിന് അഥവാ ജിആര്ആര്എം ഇംഗ്ലീഷ് സാഹിത്യത്തില് വളരെ പ്രശസ്തനായ അമേരിക്കന് എഴുത്തുകാരനാണ് .
[ { "start": 0, "end": 38, "label": "person" }, { "start": 44, "end": 54, "label": "initials" }, { "start": 94, "end": 102, "label": "country" } ]
mal_1422-s1
അദ്ദേഹത്തിന്റെ ഫാന്റസി സീരീസ് ധാരാളം പേരെ ആകര്ഷിച്ചിട്ടുണ്ട് .
[ { "start": 15, "end": 29, "label": "literary genre" } ]