id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2229-s8 | 5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി | [
{
"start": 0,
"end": 12,
"label": "currency amount"
},
{
"start": 33,
"end": 39,
"label": "nationality"
},
{
"start": 45,
"end": 50,
"label": "brand / company"
}
] |
mal_2229-s9 | സാഗർ ഏലിയാസ് ജാക്കിയിലെ വില്ലൻ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ നടനാണ് ബോളിവുഡ് താരം രാഹുൽ ദേവ് . | [
{
"start": 0,
"end": 19,
"label": "character name"
},
{
"start": 75,
"end": 83,
"label": "film industry"
},
{
"start": 89,
"end": 99,
"label": "person / actor"
}
] |
mal_2229-s10 | നടനും മോഡലുമായ രാഹുൽ ദേവ് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു . | [
{
"start": 15,
"end": 25,
"label": "person / actor"
},
{
"start": 26,
"end": 32,
"label": "language"
},
{
"start": 34,
"end": 39,
"label": "language"
},
{
"start": 41,
"end": 49,
"label": "language"
},
{
"start": 51,
"end": 56,
"label": "la... |
mal_2229-s11 | 2000ത്തിൽ റിലീസ് ചെയ്ത ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് രാഹുൽ ദേവ് അഭിനയത്തിലേക്ക് എത്തിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 23,
"end": 31,
"label": "work of art / movie"
},
{
"start": 53,
"end": 63,
"label": "person / actor"
}
] |
mal_2229-s13 | താരത്തിന്റെ അച്ഛൻ ഹരി ദേവ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു . | [
{
"start": 18,
"end": 26,
"label": "person"
}
] |
mal_2229-s14 | മലയാളത്തിൽ സാഗർ ഏലിയാസ് ജാക്കിയാണ് രാഹുൽ ദേവ് ആദ്യം അഭിനയിച്ച സിനിമ . | [
{
"start": 11,
"end": 30,
"label": "character name"
},
{
"start": 35,
"end": 45,
"label": "person / actor"
}
] |
mal_2229-s17 | രാഹുൽ ദേവ് ഒറ്റക്കാണ് . | [
{
"start": 0,
"end": 10,
"label": "person / actor"
}
] |
mal_2229-s18 | ഭാര്യയുടെ മരണശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് രാഹുൽ ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത് . | [
{
"start": 47,
"end": 57,
"label": "person / actor"
}
] |
mal_2229-s19 | ഭാര്യയുടെ വേർപാടിനെ കുറിച്ച് വികാരാധീനയായിട്ടാണ് രാഹുൽ ദേവ് സംസാരിച്ചത് . | [
{
"start": 49,
"end": 59,
"label": "person / actor"
}
] |
mal_2229-s20 | 2009 ലാണ് രാഹുലിന്റെ ഭാര്യ റീന ദേവി കാന്സര് രോഗത്തെ തുടര്ന്ന് മരിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 27,
"end": 35,
"label": "person"
}
] |
mal_2229-s21 | ദീര്ഘനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുല് ദേവ് 1998ല് റീന ദേവിയെ വിവാഹം ചെയ്തത് . | [
{
"start": 45,
"end": 49,
"label": "date"
},
{
"start": 52,
"end": 60,
"label": "person"
}
] |
mal_2229-s22 | 2009 ലായിരുന്നു റീനയുടെ മരണം . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_2229-s24 | അച്ഛന്റേയും അമ്മയുടേയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നാണ് രാഹുല് പറയുന്നത് .' പാരന്റിങ് അത്ര എളുപ്പമുള്ള കാര്യമല്ല. | [
{
"start": 105,
"end": 114,
"label": "concept"
}
] |
mal_2059-s1 | ഇനി കുവൈത്തില് ചുമ്മാതങ്ങ് കയറിച്ചെല്ലാന് കഴിയില്ല: വിസക്ക് അപേക്ഷിച്ചാല് പരീക്ഷയും പരിശോധനയും - Finance | [
{
"start": 4,
"end": 10,
"label": "location"
},
{
"start": 52,
"end": 55,
"label": "document"
},
{
"start": 97,
"end": 104,
"label": "organization / topic"
}
] |
mal_2059-s2 | പൊന്മുട്ടയിടുന്ന താറാവാകും; അടുത്ത 10 വര്ഷത്തേക്ക് കണ്ണുംപൂട്ടി നിക്ഷേപിക്കാം; 5 സെക്ടറുകള് ഇതാ - Sports | [
{
"start": 79,
"end": 91,
"label": "industry sector"
}
] |
mal_2059-s3 | IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന് റെക്കോഡ് തകര്ത്ത് ഇന്ത്യ - Automobiles | [
{
"start": 0,
"end": 14,
"label": "event"
}
] |
mal_2059-s4 | വില്പ്പന ഉയരുമെന്ന പ്രതീക്ഷയില് Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള് - Lifestyle | [
{
"start": 32,
"end": 40,
"label": "brand / company"
},
{
"start": 48,
"end": 62,
"label": "product / vehicle model"
}
] |
mal_2059-s7 | ആലപ്പുഴയിലെ കാണാക്കാഴ്ചകളിലേക്ക് കെഎസ്ആർടിസി യാത്ര - Technology | [
{
"start": 0,
"end": 7,
"label": "city"
},
{
"start": 33,
"end": 44,
"label": "organization"
}
] |
mal_2059-s8 | അധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അനുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ | [
{
"start": 53,
"end": 57,
"label": "brand / company"
},
{
"start": 71,
"end": 77,
"label": "data size"
}
] |
mal_2059-s9 | ബോളിവുഡ് താരവും നടിയുമായ മലൈക അറോറയുടെ സഹോദരിയാണ് അമൃത അറോറ . | [
{
"start": 0,
"end": 8,
"label": "film industry"
},
{
"start": 25,
"end": 34,
"label": "person"
},
{
"start": 50,
"end": 59,
"label": "person"
}
] |
mal_2059-s11 | അടുത്തിടെ സംവിധായകനും നിര്മ്മാതാവുമായ കരണ് ജോഹറിന്റെ 50-ാം പിറന്നാള് ദിനത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അമൃത അറോറ . | [
{
"start": 53,
"end": 68,
"label": "birthday"
},
{
"start": 111,
"end": 120,
"label": "person"
}
] |
mal_2059-s16 | എന്നാല് തന്നെ വയസ്സി എന്നു വിളിച്ചു പരിഹസിച്ചവര്ക്ക് ചുട്ടമറുപടി കൊടുക്കുകയാണ് ഇപ്പോള് അമൃത അറോറ . | [
{
"start": 87,
"end": 96,
"label": "person"
}
] |
mal_2059-s19 | മേയ് 25ന് മുംബൈയിലെ വസതിയിലാണ് കരണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത് . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 10,
"end": 15,
"label": "location / city"
}
] |
mal_2059-s20 | സഹോദരി മലൈക അറോറ, സുഹൃത്ത് കരീന കപൂര് എന്നിവര്ക്കൊപ്പമാണ് അമൃത പാര്ട്ടിക്ക് എത്തിയത് . | [
{
"start": 7,
"end": 16,
"label": "person"
}
] |
mal_2059-s21 | ചെക്ക് പാറ്റേണ് ഷിമ്മറി ബ്ലേസര് ഡ്രസ്സും ഹൈ ബൂട്ടുമായിരുന്നു വേഷം . | [
{
"start": 0,
"end": 31,
"label": "clothing"
}
] |
mal_2354-s0 | വടകര: മറുനാടൻ തൊഴിലാളികളുമായുള്ള ആശയവിനിമയത്തിനുവേണ്ടി റൂറൽ ജില്ലയിലെ ജനമൈത്രി പോലീസുകാർ ഹിന്ദി പഠിക്കുന്നു . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 55,
"end": 65,
"label": "location"
},
{
"start": 70,
"end": 78,
"label": "program"
},
{
"start": 89,
"end": 95,
"label": "language"
}
] |
mal_2354-s1 | കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാർക്കാണ് റൂറൽ എസ്.പി . ഓഫീസിൽ സ്പോക്കൺ ഹിന്ദി ക്ലാസ് തുടങ്ങിയത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 19,
"end": 21,
"label": "quantity"
},
{
"start": 87,
"end": 89,
"label": "quantity"
},
{
"start": 106,
"end": 117,
"label": "job title"
},
{
"start": 136,
"end": 149,
"label": "educ... |
mal_2354-s2 | എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂറാണ് ക്ലാസ് . | [
{
"start": 6,
"end": 14,
"label": "time period / day of the week"
}
] |
mal_2354-s3 | ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസർമാർ വീതമാണുള്ളത് . | [
{
"start": 0,
"end": 22,
"label": "government program"
},
{
"start": 35,
"end": 57,
"label": "quantity"
}
] |
mal_2354-s4 | ഇവർ ആഴ്ചയിൽ അഞ്ചുദിവസം സ്റ്റേഷൻ പരിധിയിലെ വീടുകൾ സന്ദർശിച്ച് താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് . | [
{
"start": 4,
"end": 22,
"label": "duration"
}
] |
mal_2354-s5 | ഇതോടൊപ്പം പാലിയേറ്റീവ്, സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നു . | [
{
"start": 10,
"end": 22,
"label": "health concept / medical field"
}
] |
mal_2354-s7 | എന്നാൽ പോലീസുകാർക്ക് ഹിന്ദി കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ അവരോട് വിശദമായി സംസാരിക്കാൻ സാധിക്കുന്നില്ല . | [
{
"start": 21,
"end": 27,
"label": "language"
}
] |
mal_2354-s8 | ഇക്കാര്യം മനസ്സിലാക്കി റൂറൽ എസ്.പി . യു . അബ്ദുൾകരീം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി . കെ . അശ്വകുമാർ എന്നിവരാണ് പോലീസുകാരെ ഹിന്ദി പഠിപ്പിക്കാൻ മുൻകൈയെടുത്തത് . | [
{
"start": 23,
"end": 52,
"label": "person"
},
{
"start": 54,
"end": 100,
"label": "person"
},
{
"start": 123,
"end": 129,
"label": "language"
}
] |
mal_2354-s9 | എല്ലാ ശനിയാഴ്ചയും ബീറ്റ് ഓഫീസർമാർ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ എത്തേണ്ടതുണ്ട് . | [
{
"start": 6,
"end": 14,
"label": "time period / day of the week"
},
{
"start": 34,
"end": 44,
"label": "location"
}
] |
mal_2354-s10 | ഈ സമയത്താണ് ഹിന്ദിപഠനം . | [
{
"start": 12,
"end": 18,
"label": "language"
}
] |
mal_2354-s11 | നരിപ്പറ്റ ആർ.എൻ.എം.എച്ച്.എസിലെ ഹിന്ദി അധ്യാപകൻ പത്മജൻ, ചിങ്ങപുരം സി.കെ.ജി . എച്ച്.എസ്.എസിലെ സതീശ് ബാബു എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 31,
"end": 46,
"label": "job title"
},
{
"start": 47,
"end": 53,
"label": "person"
},
{
"start": 55,
"end": 64,
"label": "location"
},
{
"start": 92,
"end": 102,
"label": "person"
... |
mal_2113-s0 | ന്യൂഡല്ഹി: കൊറോണ വൈറസ് ബാധയെത്തുടര്ന്നുള്ള പ്രതിസന്ധി നേരിടാന് ‘ ചെലവ് ചുരുക്കല് നടപടികള് ’ ആവശ്യമാണെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 22,
"label": "disease"
},
{
"start": 65,
"end": 89,
"label": "economic policy"
},
{
"start": 106,
"end": 115,
"label": "organization / political party"
},
{
"start": 124,
... |
mal_2113-s1 | എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനു പിന്തുണ അറിയിച്ച അവര് പ്രതിസന്ധി പരിഹരിക്കാന് അഞ്ച് നിര്ദേശങ്ങള് മുന്നോട്ടുവച്ചു . | [
{
"start": 0,
"end": 4,
"label": "position"
},
{
"start": 11,
"end": 17,
"label": "economic term"
},
{
"start": 41,
"end": 59,
"label": "government organization"
}
] |
mal_2113-s2 | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണു സോണിയ നിര്ദേശങ്ങള് സമര്പ്പിച്ചത് . | [
{
"start": 0,
"end": 13,
"label": "political position"
},
{
"start": 14,
"end": 27,
"label": "person"
}
] |
mal_2113-s3 | സര്ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും കോവിഡ് -19 സംബന്ധിച്ച നിര്ദേശങ്ങള് ഒഴികെയുള്ള മാധ്യമ പരസ്യങ്ങള്ക്കു പൂര്ണമായും നിരോധനമേര്പ്പെടുത്താന് സോണിയ നിര്ദേശിച്ചു . | [
{
"start": 34,
"end": 44,
"label": "disease"
},
{
"start": 69,
"end": 74,
"label": "temporal marker"
}
] |
mal_2113-s4 | ഇതുവഴി കേന്ദ്രം പ്രതിവര്ഷം ചെലവഴിക്കുന്ന കുറഞ്ഞത് 1250 കോടി രൂപയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് അവര് പറഞ്ഞു . | [
{
"start": 50,
"end": 63,
"label": "quantity / monetary value"
}
] |
mal_2113-s5 | ‘ സെന്ട്രല് വിസ്റ്റ ’ സൗന്ദര്യവത്കരണ, നിര്മാണ പദ്ധതി താല്ക്കാലികമായി നിര്ത്തിവയ്ക്കണമെന്നും യുപിഎ ചെയര്പേഴ്സണ് സര്ക്കാരിനോട് ആവശ്യപ്പെട്ടു . | [
{
"start": 2,
"end": 19,
"label": "project / infrastructure project"
},
{
"start": 92,
"end": 97,
"label": "political alliance"
}
] |
mal_2113-s6 | സെപ്റ്റംബറില് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച സെന്ട്രല് വിസ്റ്റ പുനര്വികസന പദ്ധതിക്കായി 20,000 കോടി രൂപ നീക്കിവച്ചിരുന്നു . | [
{
"start": 45,
"end": 62,
"label": "project / infrastructure project"
},
{
"start": 87,
"end": 102,
"label": "quantity / monetary value"
}
] |
mal_2113-s8 | ചെലവ് ബജറ്റില് (ശമ്പളം, പെന്ഷന്, കേന്ദ്ര പദ്ധതികള് ഒഴികെ) 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു . | [
{
"start": 16,
"end": 22,
"label": "economic term"
},
{
"start": 51,
"end": 56,
"label": "temporal marker"
},
{
"start": 58,
"end": 67,
"label": "percentage"
}
] |
mal_2113-s9 | കുടിയേറ്റ തൊഴിലാളികള്, തൊഴിലാളികള്, കൃഷിക്കാര്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭ, അസംഘടിത മേഖലയിലുള്ളവര്ക്കായി ഒരു ‘ സാമ്പത്തിക സുരക്ഷാ വലയം ’ സൃഷ്ടിക്കുന്നതിന് ഈ തുക ഉപയോഗിക്കാം . | [
{
"start": 80,
"end": 92,
"label": "economic sector"
},
{
"start": 113,
"end": 140,
"label": "concept"
}
] |
mal_2113-s10 | അടിയന്തര സാഹചര്യങ്ങളിലൊഴികെ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ വിദേശ സന്ദര്ശനം റദ്ദാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു . | [
{
"start": 28,
"end": 38,
"label": "political position"
},
{
"start": 40,
"end": 53,
"label": "political position"
}
] |
mal_2113-s11 | പിഎം കെയേഴ്സ് ഫണ്ടില്നിന്ന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎം-എന്ആര്എഫ്) ’ യിലേക്കു പണം നല്കണമെന്നു സോണിയ ആവശ്യപ്പെട്ടു . | [
{
"start": 28,
"end": 41,
"label": "political position"
}
] |
mal_2113-s12 | ഈ നടപടി ഫണ്ടുകള് അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയില് കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ഓഡിറ്റ് എന്നിവ ഉറപ്പാക്കുമെന്നും സോണിയ ഗാന്ധി കത്തില് ചൂണ്ടിക്കാട്ടി . | [
{
"start": 139,
"end": 151,
"label": "person"
}
] |
mal_2113-s13 | പ്രതിസന്ധി നേരിടാന് പ്രധാനമന്ത്രി മോദി പ്രതിപക്ഷ നേതാക്കളുടെ നിര്ദേശങ്ങള് തേടിയിരുന്നു . | [
{
"start": 20,
"end": 33,
"label": "political position"
}
] |
mal_2113-s14 | ഇതിനു മറുപടിയായാണു സോണിയ ഗാന്ധിയുടെ കത്ത് . | [
{
"start": 19,
"end": 31,
"label": "person"
}
] |
mal_2113-s15 | കൊറോണ വൈറസിനെതിരെ പോരാടുന്നതിനു പ്രധാനമന്ത്രിക്കു കോണ്ഗ്രസിന്റെ അചഞ്ചലമായ പിന്തുണ സോണിയ ഉറപ്പുനല്കി . | [
{
"start": 32,
"end": 45,
"label": "political position"
}
] |
mal_2113-s16 | ലോക്ക്ഡൗണ് ആവശ്യമാണെന്നും എന്നാല് ആസൂത്രിതമല്ലാത്ത രീതിയില് നടപ്പാക്കിയതുമൂലം ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്ക്കു പ്രതിസന്ധിയും വേദനയും സൃഷ്ടിച്ചതായി സോണിയ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു . | [
{
"start": 0,
"end": 10,
"label": "government regulation"
},
{
"start": 78,
"end": 94,
"label": "quantity"
},
{
"start": 159,
"end": 171,
"label": "person"
}
] |
mal_2113-s17 | കോണ്ഗ്രസ് ദേശീയ പ്രവര്ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഇക്കാര്യം പറഞ്ഞത്. | [
{
"start": 0,
"end": 32,
"label": "political organization"
}
] |
mal_218-s0 | All England Championships | സെമിയിൽ കാലിടറി സിന്ധു; തോൽവി തായ്ലന്ഡ് താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ | [
{
"start": 0,
"end": 25,
"label": "sports tournament"
},
{
"start": 44,
"end": 50,
"label": "person"
},
{
"start": 58,
"end": 67,
"label": "country"
}
] |
mal_218-s1 | All England Championships | സെമിയിൽ കാലിടറി സിന്ധു; തോൽവി തായ്ലന്ഡ് താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ | [
{
"start": 0,
"end": 25,
"label": "sports tournament"
},
{
"start": 44,
"end": 50,
"label": "person"
},
{
"start": 58,
"end": 67,
"label": "country"
}
] |
mal_218-s2 | സ്വിസ് ഓപ്പൺ ഫൈനലിലെ തോൽവിയുടെ കുറവ് നികത്താനുറച്ച് ഈ ടൂർണമെൻ്റിൽ ജയം തേടി ഇറങ്ങിയ സിന്ധുവിന് സെമിയിലെ തോൽവി നിരാശ സമ്മാനിക്കുന്നതായി PV Sindhu | [
{
"start": 0,
"end": 12,
"label": "sports tournament"
},
{
"start": 83,
"end": 89,
"label": "person"
},
{
"start": 134,
"end": 143,
"label": "person"
}
] |
mal_218-s3 | (Photo Credit: BWF) | [
{
"start": 15,
"end": 18,
"label": "organization / sports organization"
}
] |
mal_218-s5 | ഓള് ഇംഗ്ലണ്ട് ഓപ്പണ് ഫൈനലിലെത്തുവാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്ക്ക് തടയിട്ട് പാർപാവീ ചോചുവോംഗ് . | [
{
"start": 0,
"end": 20,
"label": "sports tournament"
},
{
"start": 40,
"end": 46,
"label": "person"
},
{
"start": 76,
"end": 93,
"label": "person"
}
] |
mal_218-s6 | ഇന്നലെ നടന്ന സെമി ഫൈനല് മത്സരത്തില് സിന്ധുവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് തായ്ലൻ്റ് താരം വിജയം സ്വന്തമാക്കിയത് . | [
{
"start": 36,
"end": 42,
"label": "person"
},
{
"start": 78,
"end": 87,
"label": "country"
}
] |
mal_218-s8 | ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ജപ്പാന് താരം അകാനെ യമാഗൂച്ചിയെ മൂന്ന് സെറ്റ് പോരാട്ടത്തില് പരാജയപ്പെടുത്തിയെത്തിയ സിന്ധുവിന് എന്നാല് സെമിയില് അതേ പ്രകടനം പുറത്തെടുക്കാനായില്ല . | [
{
"start": 29,
"end": 36,
"label": "country"
},
{
"start": 42,
"end": 57,
"label": "person"
},
{
"start": 111,
"end": 117,
"label": "person"
}
] |
mal_218-s9 | ക്വാർട്ടറിലെ കളി ഒരു മണിക്കൂറിലധികം നീണ്ടെങ്കിൽ സെമിയിലെ മത്സരത്തിൽ സിന്ധു 45 മിനുട്ടിനുള്ളിൽ തോൽവി സമ്മതിച്ചു . | [
{
"start": 68,
"end": 74,
"label": "person"
}
] |
mal_218-s10 | ജപ്പാൻ്റെ നൊസോമി ഒകുഹാരയാണ് ഫൈനലിൽ ചോചുവോംഗിൻ്റെ എതിരാളി . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 10,
"end": 23,
"label": "person"
}
] |
mal_218-s11 | സെമിയിലെ മറ്റൊരു മത്സരത്തിൽ തായ്ലൻ്റിൻ്റെ രാച്ചനോക് ഇൻ്റാണോണിൻ്റെ വെല്ലുവിളിയെ മറികടന്ന് ജപ്പാൻ താരം നോസോമി ഒകുഹാര ഫൈനലിൽ എത്തിയത് . | [
{
"start": 42,
"end": 62,
"label": "person"
},
{
"start": 89,
"end": 95,
"label": "country"
}
] |
mal_218-s14 | സ്വിസ് ഓപ്പൺ ഫൈനലിലെ തോൽവിയുടെ കുറവ് നികത്താനുറച്ച് ഈ ടൂർണമെൻ്റിൽ ജയം തേടി ഇറങ്ങിയ സിന്ധുവിന് സെമിയിലെ തോൽവി നിരാശ സമ്മാനിക്കുന്നതായി . | [
{
"start": 0,
"end": 12,
"label": "sports tournament"
},
{
"start": 83,
"end": 89,
"label": "person"
}
] |
mal_218-s15 | ഒളിംപിക്സ് യോഗ്യത നേടാൻ ഈ ടൂർണമെൻ്റിലെ വിജയം കണക്കാക്കില്ല എന്നത് കൊണ്ടും പരുക്ക് കൊണ്ടും പല മുൻനിര താരങ്ങൾ പിൻമാറിയ ടൂർണമെൻ്റ് ആയിട്ട് കൂടി താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല . | [
{
"start": 0,
"end": 10,
"label": "multi-sport event"
}
] |
mal_218-s17 | ഇന്ത്യയുടെ ആകെ പ്രതീക്ഷയായിരുന്ന സിന്ധുവും പുറത്തായതോടെ ടൂർണമെൻ്റിൽ ഇന്ത്യയുടെ വെല്ലുവിളിയും അവസാനിച്ചു . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 33,
"end": 39,
"label": "person"
},
{
"start": 68,
"end": 74,
"label": "country"
}
] |
mal_218-s18 | ബാക്കി ഇന്ത്യൻ താരങ്ങളെല്ലാം നേരത്തെ പുറത്തായിരുന്നു . | [
{
"start": 7,
"end": 13,
"label": "country"
}
] |
mal_218-s19 | സിന്ധുവിന് സെമിയിൽ കാലിടറിയതോടെ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ 2001ന് ശേഷം ഒരു കിരീടം എന്ന ഇന്ത്യയുടെ മോഹവും ഒരു വിദൂര സ്വപ്നം എന്ന നിലയിൽ ബാക്കിയായി. | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 53,
"end": 57,
"label": "date / year"
},
{
"start": 81,
"end": 87,
"label": "country"
}
] |
mal_2214-s0 | മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ വരാനിരിക്കുന്ന ചിത്രമായ ആചാര്യയുടെ ട്രെയിലർ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു, അത് നിലവിൽ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആണ് . | [
{
"start": 12,
"end": 21,
"label": "person"
},
{
"start": 52,
"end": 58,
"label": "film / movie"
},
{
"start": 79,
"end": 84,
"label": "time period"
}
] |
mal_2214-s1 | ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ആചാര്യ ട്രെയിലർ യുട്യൂബിൽ 30 ദശലക്ഷത്തിലധികം വ്യൂസ് നേടി . | [
{
"start": 40,
"end": 46,
"label": "film / movie"
}
] |
mal_2214-s2 | U/A സർട്ടിഫിക്കറ്റുമായി ആചാര്യ ഇന്ന് പ്രദർശനത്തിന് എത്തി . | [
{
"start": 0,
"end": 3,
"label": "film certification"
},
{
"start": 24,
"end": 30,
"label": "film / movie"
}
] |
mal_2214-s4 | ആചാര്യയ്ക്ക് മുമ്പ്, 2009 ലെ ബ്ലോക്ക്ബസ്റ്റർ മഗധീരയിൽ രാം ചരണിനൊപ്പം ചിരഞ്ജീവി സ്ക്രീൻ സ്പേസ് പങ്കിട്ടിരുന്നു . | [
{
"start": 0,
"end": 6,
"label": "film / movie"
},
{
"start": 21,
"end": 25,
"label": "year / date"
},
{
"start": 45,
"end": 50,
"label": "film / movie"
},
{
"start": 54,
"end": 61,
"label": "person"
},
{
"start": 69,
"end": 78,
"label": "p... |
mal_2214-s5 | അച്ഛനും മകനും ജോഡിയുടെ രണ്ടാമത്തെ കൂട്ടുകെട്ടിനെ ആചാര്യ | [
{
"start": 0,
"end": 13,
"label": "cultural reference"
},
{
"start": 49,
"end": 55,
"label": "film / movie"
}
] |
mal_1937-s0 | തടവിൽ കഴിയുന്ന മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ ചാപോയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ പോലീസ് . | [
{
"start": 26,
"end": 39,
"label": "scientific concept"
},
{
"start": 47,
"end": 54,
"label": "person / drug lord"
},
{
"start": 83,
"end": 99,
"label": "law enforcement agency"
}
] |
mal_1937-s1 | മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . | [
{
"start": 0,
"end": 13,
"label": "scientific concept"
}
] |
mal_1937-s2 | മുപ്പത്തിയൊന്നുകാരി എമ്മ കൊറോണൽ ഐസ്പുറോ ആണ് അറസ്റ്റിലായത് . | [
{
"start": 20,
"end": 39,
"label": "person"
}
] |
mal_1937-s3 | വടക്കൻ വിർജീനിയയിലെ ഡാളാസ് വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് . | [
{
"start": 0,
"end": 15,
"label": "location / administrative region"
}
] |
mal_1937-s4 | രണ്ടുവർഷം മുമ്പ് ഭർത്താവിന്റെ വിചാരണയുമായി ബന്ധപ്പെട്ട് നിരന്തരം അമേരിക്ക സന്ദർശിച്ചിരുന്നു എമ്മ . | [
{
"start": 65,
"end": 73,
"label": "location / country"
},
{
"start": 92,
"end": 96,
"label": "person"
}
] |
mal_1937-s5 | എമ്മയുടെ ഭർത്താവ് 63 കാരൻ എൽ ചാപോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണ് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 18,
"end": 20,
"label": "quantity / age"
},
{
"start": 26,
"end": 33,
"label": "person / drug lord"
}
] |
mal_1937-s6 | ഹെറോയിൻ, കൊക്കൈൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ എമ്മ വിതരണം ചെയ്തു എന്നാണ് പോലീസിന്റെ വിശദീകരണം. | [
{
"start": 0,
"end": 7,
"label": "product / drug"
},
{
"start": 9,
"end": 16,
"label": "product / drug"
},
{
"start": 47,
"end": 51,
"label": "person"
}
] |
mal_1758-s0 | മനാമ: അൽ ഫുർഖാൻ മദ്റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 6,
"end": 21,
"label": "educational institution"
},
{
"start": 22,
"end": 28,
"label": "product"
}
] |
mal_1758-s1 | അഞ്ചാം തരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡും കെജി മുതൽ നാലാംതരം വരെയുള്ള ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ നേടിയ നാൽപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫി വിതരണവുമാണ് മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അവാർഡ് സെറിമണിയിൽ വിതരണം ചെയ്തത് . | [
{
"start": 51,
"end": 55,
"label": "educational level"
},
{
"start": 61,
"end": 69,
"label": "educational level"
},
{
"start": 113,
"end": 121,
"label": "quantity"
},
{
"start": 164,
"end": 168,
"label": "city"
},
{
"start": 169,
"end": 177,
... |
mal_1758-s2 | കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന അൽ ഫുർഖാൻ മദ്റസ വിദ്യാർത്ഥികളായിരുന്ന പലരും ഇപ്പോൾ ബഹ്റൈനിൽ തന്നെ ഉന്നത ജോലി ചെയ്യുന്നവരായിട്ടുണ്ടെന്നും ധാർമ്മിക വിദ്യാഭ്യാസരംഗത്തെ അൽ ഫുർഖാൻ മദ്റസയുടെ സേവനങ്ങൾ പൂർവ്വോപരി നല്ല നിലയിൽ തുടരുമെന്നും പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അഭിപ്രായപ്പെട്ടു . | [
{
"start": 7,
"end": 29,
"label": "duration"
},
{
"start": 63,
"end": 78,
"label": "educational institution"
},
{
"start": 196,
"end": 211,
"label": "educational institution"
},
{
"start": 261,
"end": 287,
"label": "person"
}
] |
mal_1758-s3 | അഞ്ചാം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ഷൈഖ് ഡോ: അബ്ദുല്ലാ അബ്ദുൽ ഹമീദ് വിതരണം ചെയ്തു . | [
{
"start": 62,
"end": 68,
"label": "product"
},
{
"start": 69,
"end": 85,
"label": "organization"
},
{
"start": 97,
"end": 128,
"label": "person"
}
] |
mal_1758-s4 | വിജയികൾക്കുള്ള സർട്ടിഫികറ്റുകൾ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം, കെജി സെക്ഷൻ മുതൽ നാലാം തരം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്തത് . | [
{
"start": 31,
"end": 57,
"label": "person"
},
{
"start": 59,
"end": 63,
"label": "educational level"
}
] |
mal_1758-s5 | അൽ ഫുർഖാൻ സെന്റർ മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത് (ഷുവൈത്വർ സ്വീറ്റ്സ്) ട്രഷറർ നൗഷാദ് പിപി (സ്കൈ) ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി സംസ്ഥാന സെക്രട്ടറി എംഎ റഹ്മാൻ, ടിപി അബ്ദുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു ... | [
{
"start": 0,
"end": 16,
"label": "organization"
},
{
"start": 35,
"end": 57,
"label": "person"
},
{
"start": 59,
"end": 78,
"label": "brand"
},
{
"start": 87,
"end": 98,
"label": "person"
},
{
"start": 100,
"end": 104,
"label": "brand"
}... |
mal_1758-s6 | അൽ ഫുർഖാൻ സെന്റർ വൈസ് പ്രസിഡന്റ് മൂസാ സുല്ലമി സമ്മാന അവിതരണത്തിന് നേതൃത്വം നൽകി . | [
{
"start": 0,
"end": 16,
"label": "organization"
},
{
"start": 33,
"end": 45,
"label": "person"
}
] |
mal_1758-s7 | ജനറൽ സെക്രട്ടറിസുഹൈൽ മേലടി, വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീൻ അരൂർ, മുജീബു റഹ്മാൻ എടച്ചേരി സെക്രട്ടറിമാരായ മനാഫ് കബീർ, ഇല്യാസ് കക്കയം, അനൂപ് തിരൂർ, നബീൽ ഇബ്റാഹീം എന്നിവരും, ബഷീർ മദനി ആശിഖ് പിഎൻപി, നബീൽ ഇബ്റാഹീം, അബ്ദുല്ല പുതിയങ്ങാടി, മുബാറക് വികെ, മായൻ, ഇഖ്ബാൽ കാഞ്ഞങ്ങാട്, യൂസുഫ് കെപി, സമീൽ, കെപി, അനൂപ് തിരൂർ, ആരിഫ് അഹ്മദ... | [
{
"start": 15,
"end": 26,
"label": "person"
},
{
"start": 49,
"end": 63,
"label": "person"
},
{
"start": 65,
"end": 87,
"label": "person"
},
{
"start": 104,
"end": 114,
"label": "person"
},
{
"start": 116,
"end": 130,
"label": "person"
},... |
mal_1469-s0 | സൂപ്പർസ്റ്റാർ രജിനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം 'ജയിലർ' ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട് . | [
{
"start": 52,
"end": 57,
"label": "film / movie"
}
] |
mal_1469-s1 | തമിഴ്നാട്, തെലങ്കാന, കർണാടക, കേരളം എന്നിങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7 മുതൽ നെറ്റഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന . | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 11,
"end": 19,
"label": "location / state"
},
{
"start": 21,
"end": 27,
"label": "location / state"
},
{
"start": 29,
"end": 34,
"label": "location / state"
},
{
"start": 82,
"end": 87,
... |
mal_1469-s2 | 100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജയിലറിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത് . | [
{
"start": 0,
"end": 12,
"label": "monetary value"
}
] |
mal_1469-s3 | ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം പല തിയെറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്നതിനിടെയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് . | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_1469-s4 | നെൽസൺ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു . | [
{
"start": 0,
"end": 5,
"label": "director"
}
] |
mal_1469-s5 | രണ്ടാഴ്ചത്തെ കണക്കുകൾ പ്രകാരം തിയെറ്ററുകളിൽനിന്ന് 550 കോടിയാണ് ചിത്രം നേടിയത് . | [
{
"start": 50,
"end": 58,
"label": "quantity"
}
] |
mal_1469-s6 | ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന് എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു . | [
{
"start": 77,
"end": 82,
"label": "film / movie"
}
] |
mal_1469-s7 | നിലവിൽ കോളിവുഡിലെ ആദ്യ 3 ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ . | [
{
"start": 54,
"end": 59,
"label": "film / movie"
}
] |
mal_1469-s8 | ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0 യ്ക്കാണ് . | [
{
"start": 29,
"end": 32,
"label": "film / movie"
}
] |
mal_1469-s10 | അതേസമയം, അധികം വൈകാതെ തന്നെ ജയിലർ പൊന്നിയിന് സെൽവനെ മറികടക്കാനാണ് സാധ്യത . | [
{
"start": 28,
"end": 33,
"label": "film / movie"
}
] |
mal_1469-s12 | സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലര് സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത് നെല്സണ് ദിലീപ് കുമാറാണ് . | [
{
"start": 25,
"end": 36,
"label": "producer"
}
] |
mal_1469-s14 | ജാക്കി ഷിറോഫ് രമ്യാ കൃഷ്ണൻ, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. | [
{
"start": 0,
"end": 13,
"label": "person / actor"
},
{
"start": 14,
"end": 26,
"label": "person / actor"
},
{
"start": 28,
"end": 33,
"label": "person / actress"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.