id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1303-s4
1973ല് ബെല് അമേരിക്കന് സമൂഹത്തെ അങ്ങനെ വിളിച്ചപ്പോള് അവര് അതിനു തക്ക സമൂഹ്യ വളര്ച്ച നേടിക്കഴിഞ്ഞിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 12, "end": 20, "label": "location / country" }, { "start": 69, "end": 83, "label": "scientific concept" } ]
mal_1303-s8
ആധുനികര് എന്നവകാശപ്പെട്ട കാക്കനാടന്, ആനന്ദ്, മുകുന്ദന്, ഒ.വി.വിജയന് തുടങ്ങിയ നോവലിസ്റ്റുകള് നമുക്കു പരിചിതമല്ലാതിരുന്ന ഒരു സാമൂഹ്യ വിശകലനത്തിലേയ്ക്ക് മലയാളി മനസ്സിനെ പറിച്ച് നടാന് ശ്രമിച്ചവരാണ് .
[ { "start": 25, "end": 35, "label": "novelist" }, { "start": 37, "end": 43, "label": "novelist" }, { "start": 45, "end": 54, "label": "novelist" }, { "start": 56, "end": 67, "label": "novelist" } ]
mal_1303-s9
വലിയ വ്യവസായ സമൂഹങ്ങളായി പരിവര്ത്തിച്ചു കഴിഞ്ഞ പാശ്ചാത്യരാജ്യങ്ങളില് മഹാനഗരങ്ങള് രൂപപ്പെട്ടു .
[ { "start": 69, "end": 80, "label": "city type" } ]
mal_1303-s12
അവരുടെ വ്യഥകളാണ് പാശ്ചാത്യര് വിചിത്ര രീതിയില് അവതരിപ്പിച്ചത് .
[ { "start": 17, "end": 28, "label": "culture" } ]
mal_1303-s13
അതിനെ അവര് ആധുനിക സാഹിത്യം എന്നു വിശേഷിപ്പിച്ചു .
[ { "start": 11, "end": 26, "label": "literary genre" } ]
mal_1303-s16
ഗ്രാമീണരെക്കാള് വലിയ അന്ധവിശ്വാസങ്ങള് വച്ചുപുലര്ത്തുന്നവരാണ് നമ്മുടെ നാഗരികര് .
[ { "start": 69, "end": 77, "label": "social group" } ]
mal_1303-s17
പാശ്ചാത്യ സമൂഹത്തിലെപ്പോലെ ഒറ്റപ്പെടലിന് വിധേയരായ വ്യക്തികളെ സൃഷ്ടിക്കുന്ന മഹാനഗരങ്ങള് ഇന്നും കേരളത്തിലില്ല .
[ { "start": 75, "end": 86, "label": "city type" } ]
mal_1303-s18
സാമൂഹ്യ മാറ്റം സംഭവിക്കാത്ത കേരളത്തിലെ ആധുനികസാഹിത്യം ഒരുതരം ഏച്ചുകെട്ടലായിരുന്നു .
[ { "start": 39, "end": 53, "label": "cultural reference" } ]
mal_1303-s21
മലയാളികളുടെ ജീവിതാവസ്ഥയെ യഥാതഥമായി ആവിഷ്കരിച്ച പാറപ്പുറത്ത്, കെ.സുരേന്ദ്രന്, വിലാസിനി, മലയാറ്റൂര്, പി.ആര് . ശ്യാമള തുടങ്ങിയവര് ആധുനികതയുടെ കാലത്തും സാഹിത്യത്തില് സജീവമായിരുന്നെങ്കിലും വേണ്ടത്ര നിരൂപക ശ്രദ്ധ നേടിയില്ല .
[ { "start": 47, "end": 59, "label": "author" }, { "start": 61, "end": 75, "label": "author" }, { "start": 77, "end": 85, "label": "person / author" }, { "start": 87, "end": 97, "label": "person / author" }, { "start": 99, "end": 114, "label"...
mal_1303-s24
അത് വിലാസിനിയിലേയ്ക്കും കെ.സുരേന്ദ്രനിലേയ്ക്കും മലയാറ്റൂരിലേയ്ക്കും ഒക്കെ മടങ്ങിപ്പോകാനിടയുണ്ടെന്ന സൂചന നേരത്തേ തന്നെ ഈ പംക്തിയിലൂടെ നല്കിയിരുന്നു .
[ { "start": 4, "end": 12, "label": "person / author" } ]
mal_1303-s25
അക്കാര്യത്തെ സാധൂകരിക്കുന്നതാണ് മാതൃഭൂമിയില് സി.പി . ബിജു എഴുതിയിരിക്കുന്ന കെ . സുരേന്ദ്രനെക്കുറിച്ചുള്ള ലേഖനം .
[ { "start": 32, "end": 40, "label": "media / newspaper" }, { "start": 45, "end": 57, "label": "author" } ]
mal_1303-s26
കെ.സുരേന്ദ്രന് നമ്മുടെ നോവല് വായനയെ സമ്പുഷ്ടമാക്കിയ എഴുത്തുകാരില് ഒരാളാണ്.
[ { "start": 0, "end": 14, "label": "author" } ]
mal_1552-s0
ഈയൊരു യാഥാര്ത്ഥ്യം മനസ്സിലാക്കിയായിരുന്നു ബ്രിട്ടീഷുകാര് കലാരംഗത്തും സാംസ്കാരികരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ അധിനിവേശശ്രമങ്ങള് നടത്തുകയും ഭാരതീയപൈതൃകത്തിലധിഷ്ഠിതമായ ദേശീയതയെ തകര്ക്കാന് ശ്രമിച്ചിരുന്നതും .
[ { "start": 42, "end": 56, "label": "person / nationality" }, { "start": 169, "end": 175, "label": "political ideology" } ]
mal_1552-s1
അതിനുവേണ്ടി സ്ഥാപിതമായ സ്ഥാപനങ്ങളായിരുന്നു വാറന് ഹേസ്റ്റിംഗ്സിന്റെ കല്ക്കത്താ മദ്രസ്സയും വില്യം ജോണ്സിന്റെ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളും ജോനാഥന് ഡങ്കന്റെ ബനാറസ് സാന്സ്ക്രിറ്റ് കോളജുമൊക്കെ .
[ { "start": 67, "end": 85, "label": "educational institution" } ]
mal_1552-s2
പക്ഷെ കലാസാംസ്കാരിക രംഗത്തുള്ള അധിനിവേശശ്രമങ്ങളെ നമ്മുടെ ദേശീയവാദികളായ സ്വാതന്ത്ര്യസമരനായകര് തിരിച്ചറിയുകയും പ്രതിരോധശ്രമങ്ങള് നടത്തുകയും ചെയ്തിട്ടുണ്ട് .
[ { "start": 71, "end": 92, "label": "person" } ]
mal_1552-s3
ഈ ശ്രമങ്ങളുടെ ഭാഗമായി രൂപപ്പെട്ടവയായിരുന്നു വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ നേതൃത്വത്തില് കല്ക്കത്തയിലെ വിശ്വഭാരതി സര്വ്വകലാശാലയും ശാന്തിനികേതനും കേരളത്തില് മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില് കേരളകലാമണ്ഡലവുമൊക്കെ .
[ { "start": 108, "end": 131, "label": "university" }, { "start": 168, "end": 177, "label": "person" } ]
mal_1552-s4
ഭാരതത്തിന്റെ ഐക്യത്തിന് പ്രധാനഹേതുവായി എന്നും വര്ത്തിക്കുന്നത് അതിന്റെ സാംസ്കാരിക പൈതൃകത്തിലധിഷ്ഠിതമായ ദേശീയതയാണെന്നും, അതുകൊണ്ടുതന്നെ ദേശീയതയെ തകര്ക്കുക എന്നത് ദേശവിരുദ്ധ ശക്തികളുടെ എക്കാലത്തെയും വലിയ ലക്ഷ്യങ്ങളാണെന്നതും തര്ക്കരഹിതമാണ് .
[ { "start": 103, "end": 109, "label": "political ideology" }, { "start": 135, "end": 141, "label": "political ideology" }, { "start": 183, "end": 196, "label": "temporal reference" } ]
mal_1552-s6
മാര്ക്സിസ്റ്റ് ചരിത്രകാരന്മാര് എന്നറിയപ്പെടുന്ന ഒരു വിഭാഗത്തെ ഉപയോഗിച്ചായിരുന്നു അത് സ്ഥാപിച്ചെടുക്കാന് ശ്രമിച്ചിരുന്നത് .
[ { "start": 0, "end": 30, "label": "organization" } ]
mal_1552-s7
അത് വിലപ്പോവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഭാരതീയ പൈതൃകത്തിലൂന്നിയ ദേശീയത അതിതീവ്രദേശീയതയാണെന്നും അത് ജര്മ്മനിയില് ഹിറ്റ്ലറും ഇറ്റലിയില് മുസലീനിയും ഉപയോഗിച്ച നാസിസ്റ്റ്, ഫാസിറ്റ് രീതിക്ക് സമാനമാണെന്നും പ്രചരിപ്പിച്ച് ദേശീയതയെക്കുറ്റിച്ചുള്ള ചെറിയ ശബ്ദങ്ങളെപ്പോലും ഫാസിസമെന്ന് വിളിച്ച് അപമാനിക്കുന്ന രീതി അവലംബിക്കാന് തു...
[ { "start": 68, "end": 74, "label": "political ideology" }, { "start": 83, "end": 89, "label": "political ideology" }, { "start": 103, "end": 111, "label": "country" }, { "start": 127, "end": 133, "label": "country" }, { "start": 138, "end": 145...
mal_1552-s8
കുറേപ്പേരെ തെറ്റിദ്ധരിപ്പിക്കാന് സാധിച്ചെങ്കിലും പൊതുസമൂഹം അതിന്റെ പൊള്ളത്തരങ്ങള് മനസ്സിലാക്കാന് തുടങ്ങിയെന്ന് തിരിച്ചറിഞ്ഞാവണം ഭാരതീയദേശീയതയ്ക്ക് സാംസ്കാരിക പൈതൃകമൊന്നും അവകാശപ്പെടാനില്ലെന്നും സമീപകാലത്ത് കൊളോണിയല് സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി മാത്രം രൂപപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള പുതിയ ശ്രമം നടത്തുന്ന...
[ { "start": 134, "end": 140, "label": "political ideology" } ]
mal_1552-s10
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി കേന്ദ്ര സര്ക്കാര്
[ { "start": 103, "end": 120, "label": "government" } ]
mal_1552-s11
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു
[ { "start": 29, "end": 40, "label": "quantity" } ]
mal_1552-s12
കോവിഡ് പ്രതിരോധ കുത്തിവയ്പുകള്; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
[ { "start": 0, "end": 6, "label": "disease" }, { "start": 56, "end": 62, "label": "statistic / percentage" } ]
mal_1552-s14
ഗുരുവായൂര് ദേവസ്വത്തില് അസിസ്റ്റന്റ് എന്ജിനീയര് ഇലക്ട്രിക്കല്, ഹോസ്പിറ്റല് അറ്റന്ഡന്റ്, വാച്ച്മാന്: ഒഴിവുകള് 22
[ { "start": 24, "end": 61, "label": "job title" }, { "start": 63, "end": 86, "label": "job title" }, { "start": 109, "end": 111, "label": "quantity / number" } ]
mal_1552-s15
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില് 45 എന്ജിനീയര് ട്രെയിനി; അവസരം സിവില്, ഇലക്ട്രിക്കല്, മെക്കാനിക്കല് ബിഇ/ബിടെക് 65% മാര്ക്കോടെ ജയിച്ചവര്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു; പാര്ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
[ { "start": 31, "end": 33, "label": "quantity / number" }, { "start": 34, "end": 53, "label": "job title" }, { "start": 61, "end": 67, "label": "field / engineering field" }, { "start": 69, "end": 82, "label": "field / engineering field" }, { "start...
mal_2468-s0
ഹൃദ്യം പദ്ധതി (Search results - 6)
[ { "start": 0, "end": 13, "label": "government healthcare initiative / healthcare program" } ]
mal_2468-s1
Chuttuvattom11, Jul 2019, 10:37 PM IST
[ { "start": 0, "end": 14, "label": "website/platform" }, { "start": 16, "end": 24, "label": "date" }, { "start": 26, "end": 38, "label": "time" } ]
mal_2468-s2
കാസര്കോട് നിന്നും ശ്രീചിത്രയിലെത്തിച്ച കുട്ടിയുടെ നില ഗുരുതരം; ആംബുലന്സ് യാത്ര ഡോക്ടർമാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും കുഞ്ഞിന് സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ചികിത്സ ഒരുക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അവഗണിച്ചതായി ആരോപണമുയർന്നു .
[ { "start": 0, "end": 9, "label": "location / city" }, { "start": 18, "end": 27, "label": "location / hospital/medical institution" }, { "start": 63, "end": 72, "label": "vehicle" }, { "start": 79, "end": 85, "label": "person" }, { "start": 227, ...
mal_2468-s5
വൈറൽ വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും എന്നൊരു ഉറപ്പാണ് കേരളത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെശൈലജ ടീച്ചർ .
[ { "start": 53, "end": 57, "label": "location" }, { "start": 64, "end": 85, "label": "government position" } ]
mal_2468-s6
Kerala17, Apr 2019, 11:31 PM IST
[ { "start": 0, "end": 8, "label": "website/platform" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_2468-s7
കുഞ്ഞു ജീവൻ കാക്കാൻ അതിവേഗം; നവജാത ശിശുവുമായി ആംബുലൻസ് തിരുവനന്തപുരത്ത്
[ { "start": 29, "end": 39, "label": "healthcare concept" }, { "start": 46, "end": 54, "label": "transportation" }, { "start": 55, "end": 71, "label": "location" } ]
mal_2468-s8
അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത് .
[ { "start": 0, "end": 14, "label": "duration" }, { "start": 24, "end": 34, "label": "healthcare concept" }, { "start": 64, "end": 72, "label": "transportation" }, { "start": 73, "end": 89, "label": "location" } ]
mal_2468-s9
പൊലീസും പൊതുജനങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളും കുഞ്ഞു ജീവൻ കാക്കാൻ ഒരുമനസോടെ ഒരുമിച്ചു .
[ { "start": 27, "end": 34, "label": "government" } ]
mal_2468-s10
Health17, Apr 2019, 12:36 PM IST
[ { "start": 0, "end": 8, "label": "website/platform" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_2468-s11
എന്താണ് ഹൃദ്യം പദ്ധതി?
[ { "start": 8, "end": 21, "label": "government healthcare initiative / healthcare program" } ]
mal_2468-s12
അറിയേണ്ടതെല്ലാം ...' ഹൃദ്യം പദ്ധതി' എന്താണെന്ന് ഇപ്പോഴും പലര്ക്കും അറിയില്ലെന്നതാണ് സത്യം .
[ { "start": 21, "end": 34, "label": "government healthcare initiative / healthcare program" } ]
mal_2468-s13
പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്ണ്ണമായും സർക്കാർ ചിലവിൽ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം .
[ { "start": 45, "end": 61, "label": "medical procedure" }, { "start": 78, "end": 85, "label": "government" } ]
mal_2468-s14
കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം ചികിത്സിച്ച് പൂര്ണ്ണമായും ഭേദമാക്കാവുന്ന ഒന്നാണെന്ന് വിദഗ്ധർ പറയുന്നു .
[ { "start": 85, "end": 92, "label": "person / profession" } ]
mal_2468-s16
Kerala3, Feb 2019, 10:23 PM IST
[ { "start": 0, "end": 7, "label": "website/platform" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 31, "label": "time" } ]
mal_2468-s17
കേരള മുഖ്യന് മോദി അപ്പിലെ ചോര്ച്ച വെളിപ്പെടുത്തിയ ഹാക്കറുടെ മുന്നറിയിപ്പ് ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി
[ { "start": 0, "end": 4, "label": "location" }, { "start": 13, "end": 17, "label": "person" }, { "start": 74, "end": 78, "label": "technology / government id system" }, { "start": 124, "end": 132, "label": "political organization" }, { "start": 177,...
mal_804-s1
കാണുന്നവര് അതിനെ ന്യൂ ജനറേഷന്, റിയലിസ്റ്റിക്ക് എന്നൊക്കെ വിളിക്കുന്നു .
[ { "start": 17, "end": 29, "label": "cultural phenomenon" } ]
mal_804-s2
അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല.ശ്യാം പുഷ്കരന് പറയുന്നു .
[ { "start": 44, "end": 58, "label": "person" } ]
mal_804-s3
വിക്രമാദിത്യന് എന്ന സിനിമയില് നമിത പ്രമോദ് അവതരിപ്പിച്ച നായികാ കഥാപാത്രം രണ്ടു നായകന്മാരില് ആരോടൊപ്പം പോകാനും തയ്യാറായി നില്ക്കുന്നവളാണ് എന്ന തരത്തിലാണ് .
[ { "start": 0, "end": 14, "label": "movie" }, { "start": 30, "end": 42, "label": "person" } ]
mal_804-s4
വേണ്ട പോലെ പരിഗണിക്കുകയും എഴുതുകയും ചെയ്യാതെ പോയ കഥാപാത്രത്തിനുദ്ദാഹരണമാണിത്, ശ്യാം പുഷ്കരന് പരിപാടിയില് പറഞ്ഞു .
[ { "start": 78, "end": 92, "label": "person" } ]
mal_804-s5
ഫേസ്ബുക്ക് പൊങ്കാലയെക്കുറിച്ച് ശ്യാം
[ { "start": 0, "end": 10, "label": "organization / social media platform" }, { "start": 11, "end": 18, "label": "cultural ritual" } ]
mal_804-s6
അടുത്തിടെ തനിക്കെതിരെ വന്ന ഫേസ്ബുക്ക് പൊങ്കാലയെക്കുറിച്ചും പരിപാടിയില് ശ്യാം പുഷ്കരന് സംസാരിച്ചിരുന്നു .
[ { "start": 27, "end": 37, "label": "organization / social media platform" }, { "start": 38, "end": 45, "label": "cultural ritual" }, { "start": 71, "end": 85, "label": "person" } ]
mal_804-s7
അഭിമുഖങ്ങള് ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെ പോലെയുളള സുഹൃത്തുക്കള് പറയാറുളളതെന്ന് ശ്യാം പറയുന്നു .
[ { "start": 44, "end": 58, "label": "person" } ]
mal_804-s9
ആളുകള് ഫേസ്ബുക്കില് പൊങ്കാലയിടും, അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപ്പുറപ്പെട്ട കാര്യം താനറിയുന്നത് വീടിനടുത്തുളള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെ ആണെന്നും ശ്യാം പുഷ്കരന് പരിപാടിയില് പറഞ്ഞു .
[ { "start": 20, "end": 27, "label": "cultural ritual" }, { "start": 56, "end": 63, "label": "cultural ritual" }, { "start": 131, "end": 138, "label": "cultural ritual" }, { "start": 173, "end": 187, "label": "person" } ]
mal_804-s10
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം മായാനദിയുടെ വിജയത്തിനു ശേഷമായിരുന്നു കുമ്പളങ്ങി നൈറ്റ്സിനായി ശ്യാം പുഷ്കരന് തിരക്കഥയെഴുതിയിരുന്നത് .
[ { "start": 30, "end": 37, "label": "movie" }, { "start": 91, "end": 105, "label": "person" } ]
mal_804-s11
വലിയ ഹൈപ്പുകള് ഒന്നുമില്ലാതെ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു .
[ { "start": 69, "end": 81, "label": "business term / economic concept" } ]
mal_804-s12
റിയലിസ്റ്റിക് രീതിയിലുളള അവതരണവും മുന്നിര താരങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു പ്രേക്ഷകരുടെ ഇഷ്ടചിത്രമായി കുമ്പളങ്ങി നൈറ്റ്സ് മാറിയത്.
[ { "start": 105, "end": 124, "label": "movie" } ]
mal_224-s0
അധികാര പങ്കാളിത്തത്തിനുള്ള, സാമൂഹ്യനീതിക്കായുള്ള ഭരണഘടനാ ടൂളിനെ ദരിദ്രര്ക്ക് ജോലി നല്കുന്ന ഏര്പ്പാടാക്കണമെന്ന് എത്ര ലാഘവത്തോടെയാണ് അന്നത്തെ സി.പി.എം ദേശീയ ജനറല് സെക്രട്ടറിയായിരുന്ന ഇ.എം.എസ് പറഞ്ഞ് പോയത് .
[ { "start": 28, "end": 39, "label": "social concept" }, { "start": 49, "end": 55, "label": "legal document" }, { "start": 140, "end": 148, "label": "organization / political organization" }, { "start": 181, "end": 189, "label": "person" } ]
mal_224-s1
കേരളത്തില് 2016ല് പിണറായി വിജയന് സര്ക്കാര് അധികാരമേറ്റ നാള് മുതല് സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കണ്ടത് .
[ { "start": 11, "end": 15, "label": "date" }, { "start": 18, "end": 32, "label": "person" } ]
mal_224-s2
അതില് സുപ്രധാനമായിരുന്നു ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണം .
[ { "start": 25, "end": 32, "label": "religious institution" }, { "start": 56, "end": 62, "label": "social program" } ]
mal_224-s3
ആ തിരുമാനമെടുത്ത ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മോദി സര്ക്കാരിനോട് ഒരു വെല്ലുവിളി നടത്തിയിരുന്നു .
[ { "start": 22, "end": 30, "label": "organization / political organization" }, { "start": 50, "end": 69, "label": "person" } ]
mal_224-s4
മുന്നാക്കക്കാര്ക്ക് സംവരണം കൊണ്ടുവരാന് ഭരണഘടനാ ഭേദഗതിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ആ വെല്ലുവിളി .
[ { "start": 20, "end": 26, "label": "social program" }, { "start": 39, "end": 45, "label": "legal document" } ]
mal_224-s5
എത്ര അനായാസമാണ് കൊടിയേരി ആര്.എസ്.എസ് നിലപാട് ആര്.എസ്.എസ് നടത്തണമെന്ന് വെല്ലു വിളിച്ചത് .
[ { "start": 25, "end": 36, "label": "organization" }, { "start": 45, "end": 56, "label": "organization" } ]
mal_224-s6
കേരളത്തിലെ പുതിയ സിവില് സര്വീസായ കെ.എ.എസില് മൂന്നില് രണ്ടുഭാഗം സംവരണതത്വമില്ലാതെ നടപ്പാക്കാന് തീരുമാനിച്ച പിണറായി വിജയന് മോദി സര്ക്കാരിന്റെ മുന്നാക്ക സംവരണത്തെ തുള്ളിച്ചാടി സ്വാഗതം ചെയ്യാതിരിക്കാനാവില്ലല്ലോ .
[ { "start": 106, "end": 120, "label": "person" } ]
mal_224-s7
കോണ്ഗ്രസിന്റേയും ബി.എസ്.പിയുടേയുമൊക്കെ നിലപാട് കാണുമ്പോള് ആര്.എസ്.എസിന്റെ കുഴിയില് അവര് വീണു എന്നു വ്യക്തമാകും .
[ { "start": 17, "end": 26, "label": "political organization" } ]
mal_224-s8
ഇരുതല മൂര്ച്ചയുള്ള വാളായാണ് ബി.ജെ.പി മുന്നാക്ക സംവരണ ബില്ല് കൊണ്ടുവന്നത് .
[ { "start": 28, "end": 36, "label": "organization / political organization" } ]
mal_224-s9
ഭരണഘടനാ ഭേദഗതിക്ക് മൂന്നില് രണ്ട് ഭൂരിപക്ഷം വേണം .
[ { "start": 0, "end": 6, "label": "legal document" } ]
mal_224-s13
രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പി പരാജയപ്പെടാനുള്ള കാരണം മുന്നാക്ക വോട്ടില് വന്ന വിള്ളല് കൂടിയാണ് .
[ { "start": 33, "end": 41, "label": "organization / political organization" } ]
mal_224-s15
ദിലിത് ഒ.ബി.സി വിഭാഗങ്ങളെ നിസാരമായി കൂടെ നിര്ത്താനാകും എന്നത് അവരെ അനുഭവങ്ങള് പഠിപ്പിക്കുന്നുണ്ട് .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 14, "label": "social group" } ]
mal_224-s17
രാജ്യത്ത് മണ്ഡല് കമ്മീഷന് റിപ്പോര്ട്ട് നടപ്പാക്കാന് വി.പി.സിംഗ് മുന്നോട്ട് വന്നപ്പോള് റിപ്പോര്ട്ടിനെ നിരുപാധികം പിന്താങ്ങിയ രണ്ടു പാര്ട്ടികള് സി.പി.ഐയും ജനതാദളുമാണ് .
[ { "start": 52, "end": 63, "label": "person" }, { "start": 142, "end": 149, "label": "organization / political organization" } ]
mal_224-s18
ക്രീമിലെയര് വാദത്തെയും സി.പി.ഐ ശക്തമായി എതിര്ത്തു .
[ { "start": 23, "end": 30, "label": "organization / political organization" } ]
mal_224-s19
സാമുദായിക സംവരണത്തില് ഒരു തരത്തിലും വെള്ളം ചേര്ക്കാന് പാടില്ല എന്ന നിലപാടായിരുന്നു സി.പി.ഐയുടേത് .
[ { "start": 83, "end": 90, "label": "organization / political organization" } ]
mal_224-s20
പക്ഷേ, സി.പി.ഐയുടെ ഏക അംഗത്തിന് (കേരളത്തില് നിന്നുള്ള സി.എന് ജയദേവനാണ് ലോക്സഭയിലെ ഏക സി.പി.ഐ അംഗം) ആര്.എസ്.എസ് താത്പര്യത്തിനായി കൊണ്ടുവന്ന ബില്ലിനെ എതിര്ക്കാനായില്ല എന്ന ചരിത്ര ദുരന്തത്തിനും സാക്ഷ്യം വഹിച്ചു .
[ { "start": 7, "end": 14, "label": "organization / political organization" }, { "start": 71, "end": 77, "label": "legislative body" }, { "start": 85, "end": 92, "label": "organization / political organization" }, { "start": 99, "end": 110, "label": "organiz...
mal_224-s21
ബില്ലിനെ എതിര്ത്തത് മുസ്ലിം ലീഗിലെ രണ്ട് എം.പിമാരായ ഇ.ടി ബഷീറും കുഞ്ഞാലിക്കുട്ടിയും എ.ഐ.എം.എ അംഗം അസദുദ്ദീന് ഉവൈസിയും മാത്രമാണ്.
[ { "start": 64, "end": 83, "label": "person" }, { "start": 84, "end": 92, "label": "political organization" }, { "start": 98, "end": 117, "label": "person" } ]
mal_1938-s0
കലാഭവന്റെ മിമിക്രി വേദികളിൽ നിന്നും രണ്ടുപേരും സിനിമാജീവിതം തുടങ്ങി .., ഒരുപോലെ സിനിമയിൽ നിന്നും വിവാഹം ..
[ { "start": 47, "end": 52, "label": "artistic work" }, { "start": 80, "end": 85, "label": "artistic work" } ]
mal_1938-s1
എന്നിട്ടും ദിലീപിന് ആ പദവി നഷ്ടപ്പെടുത്തിയത് ജയറാം ആണ്…
[ { "start": 45, "end": 50, "label": "person" } ]
mal_1938-s2
ജനപ്രിയ നായകനാണ് ജയറാം .
[ { "start": 17, "end": 22, "label": "person" } ]
mal_1938-s3
സിനിമയിലെത്തിയിട്ട് 30 വര്ഷം പൂര്ത്തിയാക്കിയ താരം ഇന്നും സിനിമയില് സജീവമാണ് .
[ { "start": 0, "end": 5, "label": "artistic work" }, { "start": 20, "end": 22, "label": "quantity" }, { "start": 57, "end": 62, "label": "artistic work" } ]
mal_1938-s4
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം തനിക്ക് കിട്ടുന്ന വേഷങ്ങള് ഭംഗിയാക്കാന് ശ്രമിക്കാറുണ്ട് .
[ { "start": 38, "end": 43, "label": "person" } ]
mal_1938-s5
1987 ല് റിലീസിനെത്തിയ അപരന് എന്ന സിനിമയിലൂടെയായിരുന്നു ജയറാം കരിയര് ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 22, "end": 27, "label": "film" }, { "start": 33, "end": 38, "label": "artistic work" }, { "start": 55, "end": 60, "label": "person" } ]
mal_1938-s6
സലീം കുമാര് സംവിധാനം ചെയ്ത് ഈ വര്ഷം റിലീസിനെത്തിയ ദൈവമേ കൈതൊഴാം കെ.കുമാറകേണം എന്ന സിനിമയായിരുന്നു ജയറാം നായകനായി അഭിനയിച്ച അവസാന സിനിമ .
[ { "start": 0, "end": 11, "label": "person" }, { "start": 50, "end": 76, "label": "film / movie" }, { "start": 82, "end": 87, "label": "artistic work" }, { "start": 98, "end": 103, "label": "person" }, { "start": 129, "end": 134, "label": "a...
mal_1938-s7
വരും കാലങ്ങളില് കാളിദാസ് ജയറാമിന്റെ അച്ഛന് എന്ന പേരില് അറിപ്പെടുമെങ്കിലും ജയറാമിനെ സ്നേഹിക്കുന്നവര്ക്ക് മറക്കാന് പറ്റാത്ത ചില സിനിമകളുണ്ട് .
[ { "start": 126, "end": 131, "label": "artistic work" } ]
mal_1938-s9
സംവിധായകന് കമല് ജയറാം കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു നടന് .
[ { "start": 11, "end": 15, "label": "person" }, { "start": 16, "end": 21, "label": "person" }, { "start": 42, "end": 47, "label": "artistic work" } ]
mal_1938-s10
രമ്യ നമ്പീശന് നായികയായി അഭിനയിച്ച സിനിമ 2013 ലായിരുന്നു റിലീസിനെത്തിയത് .
[ { "start": 0, "end": 13, "label": "person" }, { "start": 34, "end": 39, "label": "artistic work" }, { "start": 40, "end": 44, "label": "date" } ]
mal_1938-s11
ചിത്രത്തിലെ ജയറാമിന്റെ അഭിനയം ഒന്ന് മാത്രമായിരുന്നു സിനിമയുടെ ഏറ്റവും വലിയ വിജയം .
[ { "start": 52, "end": 57, "label": "artistic work" } ]
mal_1938-s12
ഷാജി എന് കാരുണുമായി ചേര്ന്ന് ജയറാം ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു സ്വപാനം .
[ { "start": 29, "end": 34, "label": "person" }, { "start": 54, "end": 59, "label": "artistic work" }, { "start": 70, "end": 77, "label": "movie" } ]
mal_1938-s13
മാനസിക പ്രശ്നമുള്ള ഉണ്ണി എന്ന കഥാപാത്രത്തെയായിരുന്നു ജയറാം അവതരിപ്പിച്ചിരുന്നത് .
[ { "start": 19, "end": 24, "label": "character" }, { "start": 53, "end": 58, "label": "person" } ]
mal_1938-s15
മികച്ചൊരു നടന് എന്ന ജയറാമിനുള്ളിലെ കഴിവ് തെളിയിച്ച സിനിമയായിരുന്നു ശേഷം .
[ { "start": 51, "end": 56, "label": "artistic work" }, { "start": 67, "end": 71, "label": "movie" } ]
mal_1938-s16
ടികെ രാജീവ് കുമാര് സംവിധാനം ചെയ്ത സിനിമ 2002 ലായിരുന്നു റിലീസിനെത്തിയത് .
[ { "start": 34, "end": 39, "label": "artistic work" }, { "start": 40, "end": 44, "label": "date" } ]
mal_1938-s17
ചിത്രത്തിലെ ലോനപ്പന് എന്ന കഥാപാത്രത്തിലൂടെ ജയറാം ഞെട്ടിച്ചിരുന്നു .
[ { "start": 43, "end": 48, "label": "person" } ]
mal_1938-s18
ഗീതു മോഹന്ദാസായിരുന്നു സിനിമയിലെ നായിക .
[ { "start": 23, "end": 28, "label": "artistic work" } ]
mal_1938-s19
ജയറാം പത്മനാഭന് നായര് എന്ന പേരില് അഭിനയിച്ച സിനിമയായിരുന്നു സ്നേഹം .
[ { "start": 0, "end": 5, "label": "person" }, { "start": 44, "end": 49, "label": "artistic work" }, { "start": 60, "end": 66, "label": "film / movie" } ]
mal_1938-s20
കുടുംബചിത്രമായി നിര്മ്മിച്ച സിനിമ കോമഡിയ്ക്ക് പ്രധാന്യം നല്കി നിര്മ്മിച്ചതായിരുന്നില്ല .
[ { "start": 28, "end": 33, "label": "artistic work" } ]
mal_1938-s21
എന്നാല് ജയറാമിന്റെ അഭിനയം സിനിമ കാണുന്നവരെ ഇമോഷണലായി ബാധിച്ചിരുന്നു .
[ { "start": 26, "end": 31, "label": "artistic work" } ]
mal_1938-s22
കഴിഞ്ഞ വര്ഷം റിലീസിനെത്തിയ സിനിമയായിരുന്നു ആകാശമിഠായി .
[ { "start": 27, "end": 32, "label": "artistic work" }, { "start": 43, "end": 53, "label": "film / movie" } ]
mal_1938-s23
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം .
[ { "start": 63, "end": 68, "label": "artistic work" } ]
mal_1938-s24
അവതരണം കൊണ്ട് മികച്ച് നിന്നിരുന്നെങ്കിലും ഒപ്പമിറങ്ങിയ സിനിമകള്ക്കൊപ്പം നോക്കുമ്പോള് ജയറാമിന്റെ ആകാശമിഠായി ബോക്സ് ഓഫീസില് പരാജയമായിരുന്നു.വെറൂം ഒരു നടൻ എന്നതിൽ ഉപരി കൊമേഷ്യൽ സിനിമകളുടെ ഭാഗമാകാത്ത ഇതുപോലെ ഉള്ള കലാമൂല്യം ഉള്ള ചില സിനിമകൾ ആണ് ജയറാമിലെ നടനെ ജനങ്ങൾ നെഞ്ചോട് ചേർക്കാൻ കാരണം.
[ { "start": 55, "end": 60, "label": "artistic work" }, { "start": 96, "end": 106, "label": "film / movie" }, { "start": 174, "end": 179, "label": "artistic work" }, { "start": 228, "end": 233, "label": "artistic work" } ]
mal_1286-s0
13 April, 2020 01:43:01 PM
[ { "start": 0, "end": 14, "label": "date" }, { "start": 15, "end": 26, "label": "time" } ]
mal_1286-s1
കോവിഡ് കാലത്ത് ഡോക്ടറായ ഭാര്യയ്ക്ക് വ്യത്യസ്തമായ ജന്മദിന സമ്മാനവുമായി ഭർത്താവ്
[ { "start": 0, "end": 6, "label": "disease" } ]
mal_1286-s2
കണ്ണൂർ: കോവിഡ് അതിജീവനത്തിന്റെ കാലത്ത് ഡോക്ടറായ ഭാര്യക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകി കണ്ണൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ . സുധാകരൻ .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 14, "label": "disease" }, { "start": 93, "end": 115, "label": "organization" }, { "start": 132, "end": 144, "label": "person" } ]
mal_1286-s3
തന്റെ ഭാര്യ ഡോ . ശ്രീമതിക്ക് ഇത്തവണ ജന്മദിനസമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപ വിലവരുന്ന എന്95 മാസ്ക്കുകൾ .
[ { "start": 12, "end": 24, "label": "person" }, { "start": 62, "end": 75, "label": "money" } ]
mal_1286-s4
കോവിഡ് 19 ബാധിതർക്ക് വേണ്ടി ദിനരാത്രങ്ങൾ സമർപ്പണ ബോധത്തോടെ ചെലവഴിക്കുന്ന കണ്ണൂർ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സമ്മാനം .
[ { "start": 0, "end": 9, "label": "disease" }, { "start": 73, "end": 79, "label": "location" } ]
mal_1286-s5
കണ്ണൂർ മെഡിക്കൽ കോളേജിലെ അനാറ്റമി വിഭാഗത്തിലാണ് ഡോ ശ്രീമതി ജോലി ചെയ്യുന്നത് .
[ { "start": 0, "end": 6, "label": "location" } ]
mal_1286-s6
ഭാര്യക്ക് ഇത്തവണ വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം നൽകണമെന്ന് ആഗ്രഹിച്ച ഡോക്ടർ സുധാകരന് അധികം ആലോചിക്കേണ്ടി വന്നില്ല .
[ { "start": 72, "end": 78, "label": "occupation" } ]
mal_1286-s7
കാസർകോട് തൃക്കരിപ്പൂർ സ്വദേശികളാണ് ഡോ.സുധാകരനും ഭാര്യ ഡോ.ശ്രീമതിയും .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 21, "label": "location" } ]
mal_1286-s8
ദീർഘകാലമായി കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഇവർ സേവനം അനുഷ്ഠിച്ചു വരികയാണ് .
[ { "start": 12, "end": 18, "label": "location" } ]