id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_36-s0 | ‘ തലതിരിഞ്ഞ ’ വര ആൽബിയുടെ തലവര മാറ്റി | [
{
"start": 17,
"end": 21,
"label": "person"
}
] |
mal_36-s1 | തല തിരിച്ചു വരച്ച ഛായാചിത്രങ്ങൾ ആൽബി.എസ്.ജോണിൻറെ തലവര തന്നെ മാറ്റി . | [
{
"start": 32,
"end": 45,
"label": "person"
}
] |
mal_36-s2 | പ്രമുഖ വ്യക്തികളുടെ പടം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് കുന്നിക്കോട് വെളിന്തറ വീട്ടിൽ ആൽബി . | [
{
"start": 85,
"end": 106,
"label": "location"
},
{
"start": 115,
"end": 119,
"label": "person"
}
] |
mal_36-s6 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 65,
"end": 79,
"label": "campaign / event"
}
] |
mal_36-s8 | Doctor In | Covid Warriors | Stay Home | [
{
"start": 0,
"end": 9,
"label": "organization / artwork/campaign"
},
{
"start": 12,
"end": 26,
"label": "organization / social group"
}
] |
mal_36-s9 | Creative Challenge | Perfect Ok Photography Award | Inspire The Idea Bank | [
{
"start": 21,
"end": 49,
"label": "award"
},
{
"start": 52,
"end": 73,
"label": "organization"
}
] |
mal_101-s0 | രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാര്ഢ്യം; എംപിമാരും എംഎല്എയും ഗാന്ധിപ്രതിമയ്ക്ക് മുന്നില് സത്യഗ്രഹം നടത്തി | [
{
"start": 10,
"end": 18,
"label": "person"
},
{
"start": 40,
"end": 44,
"label": "political position"
},
{
"start": 50,
"end": 56,
"label": "political position"
},
{
"start": 60,
"end": 66,
"label": "person"
}
] |
mal_101-s1 | കൊച്ചി: രാഹുല് ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഹാഥ്റസ് യാത്രക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് എംപി മാരായ ബെന്നി ബഹന്നാനും ഹൈബി ഈഡനും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്എയും ഗാന്ധി പ്രതിമക്ക് മുന്നില് സത്യഗ്രഹ സമരം നടത്തി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 15,
"end": 21,
"label": "person"
},
{
"start": 29,
"end": 45,
"label": "person"
},
{
"start": 53,
"end": 60,
"label": "city"
},
{
"start": 110,
"end": 114,
"label": "political... |
mal_101-s2 | ഇന്ത്യയുടെ ജനാധിപത്യം മരിക്കാതിരിക്കാനുള്ള പോരാട്ടമാണ് രാഹുല് ഗാന്ധി നടത്തുന്നതെന്ന് ബെന്നി ബഹന്നാന് എംപി പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 62,
"end": 68,
"label": "person"
},
{
"start": 85,
"end": 100,
"label": "person"
},
{
"start": 101,
"end": 105,
"label": "political position"
}
] |
mal_101-s3 | ഇന്ത്യയുടെ മാത്രമല്ല ലോകത്തെ തന്നെ മുഴുവന് ജനാധിപത്യവാദികളുടെയും ഉള്ളുലക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_101-s4 | ഏറെക്കാലം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഭരിക്കാന് മോദിക്കും ബിജെപിക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 48,
"end": 52,
"label": "person"
},
{
"start": 58,
"end": 64,
"label": "organization / political organization"
}
] |
mal_101-s5 | കേന്ദ്ര സര്ക്കാരിന്റെ തെറ്റായ നയങ്ങള്ക്കെതിരെയല്ല, പ്രതിഷേധിക്കാനുള്ള അവകാശങ്ങള്ക്കു വേണ്ടി പോരാടേണ്ട ഗതികേടിലാണ് ജനാധിപത്യ ഇന്ത്യയെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു . | [
{
"start": 124,
"end": 130,
"label": "location / country"
},
{
"start": 147,
"end": 151,
"label": "political position"
}
] |
mal_101-s6 | ഈ രാജ്യത്തെ ദലിതരും ന്യൂനപക്ഷങ്ങളും കര്ഷകരും ചെറുപ്പക്കാരും ഉള്പ്പെടെയുള്ള വിശാല പ്രതിപക്ഷത്തിന് നേതൃത്വം കൊടുക്കുകയാണ് രാഹുല് ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ്ടി ജെ വിനോദ് എംഎല്എ പറഞ്ഞു . | [
{
"start": 127,
"end": 133,
"label": "person"
},
{
"start": 157,
"end": 169,
"label": "person"
},
{
"start": 170,
"end": 176,
"label": "political position"
}
] |
mal_101-s7 | കെപിസിസി വൈസ് പ്രസിഡന്റ് കെ പി ധനപാലന്, എം ആര് അഭിലാഷ്, വി കെ മിനിമോള് തുടങ്ങിയവര് പ്രസംഗിച്ചു . | [
{
"start": 0,
"end": 8,
"label": "organization / political organization"
},
{
"start": 25,
"end": 38,
"label": "person"
},
{
"start": 40,
"end": 54,
"label": "person"
},
{
"start": 56,
"end": 70,
"label": "person"
}
] |
mal_101-s8 | - 25 Sep 2023 5:42 AM GMT - 25 Sep 2023 5:28 AM GMT - 24 Sep 2023 5:34 PM GMT - 24 Sep 2023 12:21 PM GMT - 24 Sep 2023 8:18 AM GMT - 24 Sep 2023 6:19 AM GMT | [
{
"start": 2,
"end": 25,
"label": "datetime / date"
},
{
"start": 28,
"end": 51,
"label": "datetime / date"
},
{
"start": 54,
"end": 77,
"label": "datetime / date"
},
{
"start": 80,
"end": 104,
"label": "datetime / date"
},
{
"start": 107,
"end... |
mal_2023-s0 | പ്രൊഫഷണല് നെറ്റ്വര്ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ട്ഇനിലെ ഡേറ്റ പ്രകാരം 2021ല് ഏറ്റവുമധികം അമേരിക്കക്കാര് ജോലിയെടുക്കാന് ആഗ്രഹിക്കുന്നത് ആമസോണിൽ.2019ലെ ഈ ലിസ്റ്റില് കമ്പനി മൂന്നാം സ്ഥാനത്തായിരുന്നു . | [
{
"start": 68,
"end": 72,
"label": "date"
},
{
"start": 87,
"end": 101,
"label": "nationality"
},
{
"start": 141,
"end": 145,
"label": "date"
}
] |
mal_2023-s1 | ലോകമെമ്പാടും നിന്നുള്ള 740 ദശലക്ഷം ഉപയോക്താക്കളുള്ള ലിങ്ക്ട്ഇന് പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിലാണ് ആമസോണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 23,
"end": 34,
"label": "quantity"
},
{
"start": 104,
"end": 110,
"label": "company"
}
] |
mal_2023-s2 | അമേരിക്കയില് ജോലിചെയ്യാന് ഇഷ്ടമുള്ള കമ്പനി ഏതാണ് എന്ന ചോദ്യത്തിനാണ് ആളുകള് വോട്ടു ചെയ്തത് . | [
{
"start": 0,
"end": 8,
"label": "country"
}
] |
mal_2023-s3 | ആമസോണിനു പിന്നിലായി ഗൂഗിളിന്റെ മാതൃകമ്പനി ആല്ഫബെറ്റ്, ജെപിപോര്ഗന് ചെയ്സ്, എടിആന്ഡ്ടി, ബാങ്ക് ഓഫ് അമേരിക്ക എന്നീ കമ്പനികള് ഇടംപിടിച്ചിരിക്കുന്നു . | [
{
"start": 42,
"end": 52,
"label": "organization / company"
},
{
"start": 54,
"end": 72,
"label": "company"
},
{
"start": 74,
"end": 84,
"label": "company"
},
{
"start": 86,
"end": 105,
"label": "organization / company"
}
] |
mal_2023-s4 | വിവിധ തരം തസ്തികള് ഉണ്ടെന്നതും തങ്ങളുടെ ജോലിക്കാര്ക്ക് പുതിയ പുതിയ ശേഷികള് ഓരോ വര്ഷവും പകര്ന്നുകൊടുക്കുന്നതുമാണ് ആമസോണിനെ തൊഴിലന്വേഷകര് ഇഷ്ടപ്പെടാന് പ്രധാന കാരണം.കോര്പറേറ്റ് ഓഫിസുകളിലെ ജോലികള് മുതല് പാക്കിങ് ജോലികള് വരെ ആമസോണില് ലഭിക്കും . | [
{
"start": 162,
"end": 173,
"label": "job type"
},
{
"start": 199,
"end": 207,
"label": "job type"
}
] |
mal_2023-s6 | സമയാസമയങ്ങളില് നല്കുന്ന പ്രമോഷനുകള്, ജോലിക്കാര്ക്ക് പുതിയ കഴിവുകള് ഒരോ വര്ഷവും പഠിപ്പിച്ചു കൊടുക്കുന്ന കാര്യം, ലിംഗവൈവിധ്യം, എല്ലാത്തരം വിദ്യാഭ്യാസ യോഗ്യതയുമുള്ള ആളുകളെ ജോലിക്കെടുക്കുക തുടങ്ങി കാര്യങ്ങളെല്ലാം പരിഗണിക്കുന്നു . | [
{
"start": 0,
"end": 14,
"label": "time period"
},
{
"start": 111,
"end": 123,
"label": "social concept"
}
] |
mal_2023-s8 | കഴിഞ്ഞ വര്ഷം മാത്രം കമ്പനി 400,000 പേര്ക്കാണ് തൊഴില് നല്കിയത് . | [
{
"start": 0,
"end": 12,
"label": "time period"
},
{
"start": 27,
"end": 34,
"label": "quantity"
}
] |
mal_2023-s9 | ഇതുകൂടാതെ ലോകമെമ്പാടുമായി പതിനായിരക്കണക്കിനു പേര്ക്കും തൊഴില് നല്കുന്നു . | [
{
"start": 10,
"end": 25,
"label": "location"
},
{
"start": 26,
"end": 44,
"label": "quantity"
}
] |
mal_2023-s10 | തൊഴിലാളി വിരുദ്ധ കമ്പനിയായി മുദ്രകുത്തി ആമസോണില് യൂണിയന് പ്രവര്ത്തനം തുടങ്ങാനുള്ള ശ്രമങ്ങള് അടുത്തിടെ നടന്നിരുന്നു. | [
{
"start": 49,
"end": 56,
"label": "labor organization"
}
] |
mal_1512-s0 | തിരുവനന്തപുരം: ഏറെ പ്രതീക്ഷകൾ നൽകി ഭരണത്തുടർച്ചയോടെ വന്ന പിണറായി സർക്കാരിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായി എ കെ ശശീന്ദ്രനെതിരെയുള്ള ആരോപണം ശക്തമാവുന്നു . | [
{
"start": 0,
"end": 13,
"label": "city"
}
] |
mal_1512-s1 | സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ പെൺകുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണമാണ് വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയരുന്നത് . | [
{
"start": 0,
"end": 16,
"label": "legal issue"
}
] |
mal_1512-s2 | സ്ത്രീകളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു എന്ന അവകാശപ്പെടുന്ന ഇടത് മന്ത്രി സഭയ്ക്ക് തലവേദനയായിരിക്കുകയാണ് മന്ത്രിക്കെതിരെ ഉയർന്ന ആരോപണം . | [
{
"start": 0,
"end": 21,
"label": "social concept"
},
{
"start": 91,
"end": 106,
"label": "government"
}
] |
mal_1512-s3 | കുറച്ച് ആഴ്ചകൾക്ക് മുൻപാണ്, ചാനൽ പരിപാടിയിൽ പരാതി പറഞ്ഞ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് വനിത കമ്മീഷൻ അദ്ധ്യക്ഷയോട് രാജി വയ്ക്കാൻ സി പി എം ആവശ്യപ്പെട്ടത് . | [
{
"start": 28,
"end": 40,
"label": "media"
},
{
"start": 96,
"end": 108,
"label": "organization"
},
{
"start": 137,
"end": 145,
"label": "organization / political party"
}
] |
mal_1512-s7 | ശശീന്ദ്രന് എതിരെയുള്ള ആരോപണങ്ങളിൽ കരുതലോടെയാണ് എൽ ഡി എഫ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത് . | [
{
"start": 47,
"end": 56,
"label": "political alliance"
}
] |
mal_1512-s8 | മന്ത്രിക്കെതിരെയുള്ള ആരോപണം അറിയില്ലെന്ന മറുപടിയാണ് എൽ ഡി എഫ് കൺവീനർ കൂടിയായ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആദ്യ പ്രതികരണം . | [
{
"start": 52,
"end": 61,
"label": "political alliance"
},
{
"start": 77,
"end": 85,
"label": "organization / political party"
}
] |
mal_1512-s9 | വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് എൻ സി പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം . | [
{
"start": 35,
"end": 43,
"label": "political party"
}
] |
mal_1512-s11 | ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ലൈംഗിക ആരോപണ കേസിൽ പെട്ടാണ് എ കെ ശശീന്ദ്രൻ രാജിവയ്ക്കേണ്ടി വന്നത് . | [
{
"start": 65,
"end": 79,
"label": "person"
}
] |
mal_1512-s13 | ഈ മന്ത്രിസഭയിലും ഏറെ വിവാദമായ മുൻസർക്കാരിന്റെ കാലത്തെ മരം മുറി വിഷയവുമായി ബന്ധപ്പെട്ട് വനം മന്ത്രി ശശീന്ദ്രന്റെ വാക്കുകൾ സി പി ഐയെ പ്രതിരോധത്തിലാക്കിയിരുന്നു . | [
{
"start": 54,
"end": 62,
"label": "cultural reference"
},
{
"start": 121,
"end": 128,
"label": "political party"
}
] |
mal_1512-s14 | അതിനാൽ തന്നെ ഈ വിഷയത്തിൽ സി പി ഐ എടുക്കുന്ന നിലപാടിനും രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട് . | [
{
"start": 25,
"end": 32,
"label": "political party"
}
] |
mal_1512-s15 | എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടു എന്ന ആരോപണം ഉയർന്നതു മുതൽ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ആരംഭിച്ചിട്ടുണ്ട്. | [
{
"start": 0,
"end": 8,
"label": "political party"
},
{
"start": 53,
"end": 69,
"label": "legal issue"
},
{
"start": 135,
"end": 152,
"label": "event"
}
] |
mal_1757-s0 | മുരളി ഗോപി നിര്മ്മാണ രംഗത്തേക്ക്; സഹനിര്മ്മാതാക്കളായി വിജയ് ബാബുവും, രതീഷ് അമ്പാട്ടും | [
{
"start": 0,
"end": 10,
"label": "person / film actor/screenwriter"
},
{
"start": 54,
"end": 64,
"label": "person / film producer"
}
] |
mal_1757-s1 | നിര്മ്മാണ മേഖലയിലേക്ക് ചുവട് വെക്കാനൊരുങ്ങി തിരാക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി . | [
{
"start": 74,
"end": 84,
"label": "person / film actor/screenwriter"
}
] |
mal_1757-s2 | രതീഷ് അമ്പാട്ട് സംവിധാനം നിര്വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്മ്മാണരംഗത്തേക്ക് കടക്കുന്നത് . | [
{
"start": 0,
"end": 15,
"label": "person / film director"
},
{
"start": 60,
"end": 70,
"label": "person / film actor/screenwriter"
}
] |
mal_1757-s3 | തന്റെ നിര്മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ് . | [
{
"start": 65,
"end": 75,
"label": "person / film actor/screenwriter"
}
] |
mal_1757-s4 | വിജയ് ബാബുവും, രതീഷ് അമ്പാട്ടുമാണ് ചിത്രത്തിന്റെ സഹനിര്മ്മാതാക്കള് . | [
{
"start": 0,
"end": 10,
"label": "person / film producer"
}
] |
mal_1757-s5 | വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി കൈകോര്ത്താണ് ഈ പുതിയ സംരംഭം . | [
{
"start": 0,
"end": 10,
"label": "person / film producer"
}
] |
mal_1757-s6 | ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള് തന്റെ ആരാധകരുമായി മുരളി ഗോപി പങ്ക് വെച്ചിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "technology / social media platform"
},
{
"start": 60,
"end": 70,
"label": "person / film actor/screenwriter"
}
] |
mal_1757-s7 | ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് 2021 ജനുവരി 2ന് പുറത്തുവരുമെന്നും ഫെബ്രുവരിയില് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 33,
"end": 46,
"label": "date"
},
{
"start": 67,
"end": 76,
"label": "month"
}
] |
mal_1757-s8 | രതീഷ് അമ്പാട്ട് സംവിധാനം നചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുമെന്ന് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു . | [
{
"start": 0,
"end": 15,
"label": "person / film director"
},
{
"start": 70,
"end": 80,
"label": "person / film actor/screenwriter"
}
] |
mal_941-s0 | രാജ്കോട്ട്: ഇന്ത്യന് ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ദിനേശ് കാര്ത്തിക് . | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 12,
"end": 18,
"label": "country"
},
{
"start": 67,
"end": 84,
"label": "person"
}
] |
mal_941-s1 | കരിയര് അവസാനിച്ചെന്നിരിക്കെ ഒരൊറ്റ ഐപിഎല് സീസണിലൂടെ അദ്ദേഹം ഇന്ത്യന് ടീമില് തിരിച്ചെത്തി . | [
{
"start": 35,
"end": 41,
"label": "sports league"
},
{
"start": 60,
"end": 66,
"label": "country"
}
] |
mal_941-s4 | 37-ാം വയസില് അദ്ദേഹം ഒരിക്കല് കൂടി ഇന്ത്യന് ടീമിലെത്തിയെന്നത് പലരും വിശ്വസിക്കാന് പ്രയാസമാണ് . | [
{
"start": 0,
"end": 2,
"label": "age"
},
{
"start": 35,
"end": 41,
"label": "country"
}
] |
mal_941-s6 | വീണ്ടും ഇന്ത്യന് ജേഴ്സിയണിയണമെന്ന വാശിയാണ് എന്റെ തിരിച്ചുവരവിന് പ്രേരിപ്പിച്ചതെന്ന് കാര്ത്തിക് പറഞ്ഞു . | [
{
"start": 8,
"end": 14,
"label": "country"
}
] |
mal_941-s9 | ഇന്ത്യന് ടീമിനായി വീണ്ടും കളിക്കണമെന്ന വാശിയാണ് തന്റെ തിരിച്ചുവരവിന്റെ രഹസ്യം. | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_941-s11 | ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുമ്പോള് രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 13,
"end": 27,
"label": "location / country"
}
] |
mal_941-s12 | ചരിത്രത്തില് ആദ്യമായി ഇന്ത്യ ട്വന്റി 20 മത്സരത്തിനിറങ്ങിയത് 2006 ഡിസംബര് ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു . | [
{
"start": 22,
"end": 28,
"label": "country"
},
{
"start": 60,
"end": 80,
"label": "date"
},
{
"start": 81,
"end": 95,
"label": "location / country"
}
] |
mal_941-s13 | സച്ചിന് ടെന്ഡുല്ക്കര്, വിരേന്ദര് സെവാഗ്, എം എസ് ധോണി, സുരേഷ് റെയ്ന എന്നിവര് ഉള്പ്പടെയുള്ളവര് അണിനിരത്ത മത്സരത്തിലെ മാന് ഓഫ് ദി മാച്ച് കാര്ത്തിക്കായിരുന്നു . | [
{
"start": 0,
"end": 21,
"label": "person"
},
{
"start": 23,
"end": 39,
"label": "person"
},
{
"start": 41,
"end": 52,
"label": "person"
},
{
"start": 54,
"end": 66,
"label": "person"
},
{
"start": 115,
"end": 133,
"label": "cultural refere... |
mal_941-s14 | പതിനാറ് വര്ഷത്തിനിപ്പുറം ദക്ഷിണാഫ്രിക്കയെ നേരിടുമ്പോഴും കാര്ത്തിന് ഇന്ത്യന് ടീമിന്റെ ഭാഗമാണ് . | [
{
"start": 25,
"end": 39,
"label": "location / country"
},
{
"start": 67,
"end": 73,
"label": "country"
}
] |
mal_941-s15 | കാര്ത്തികിന്റെ തിരിച്ചുവരവിന് കാരണമായി ഐപിഎല് സീസണില് 16 മത്സരങ്ങളില് 330 റണ്സാണ് കാര്ത്തിക് നേടിയത് . | [
{
"start": 39,
"end": 45,
"label": "sports league"
},
{
"start": 54,
"end": 56,
"label": "number of years / number of matches"
},
{
"start": 70,
"end": 73,
"label": "runs scored"
}
] |
mal_941-s16 | 183 സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു താരത്തിന് . | [
{
"start": 0,
"end": 21,
"label": "measurement"
}
] |
mal_941-s17 | ഇന്ത്യക്കായി 35 ട്വന്റി 20യില് 436 റണ്സും 94 ഏകദിനത്തില് 1752 റണ്സും 26 ടെസ്റ്റില് 1025 റണ്സും നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 13,
"end": 26,
"label": "quantity"
},
{
"start": 31,
"end": 34,
"label": "runs scored in t20"
},
{
"start": 42,
"end": 44,
"label": "number of odi matches"
},
{
"start": 57,
"end": 61,
... |
mal_937-s1 | ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില് എന്ന് ആ മകള് ആഗ്രഹിക്കില്ലേ...കൊച്ചി: നാട്ടിലേക്ക് മടങ്ങാന് സഹായിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഗര്ഭിണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയുടെ ഭര്ത്താവ് നിഥിന് ചന്ദ്രന്റെ മരണം മലയാളികള്ക്കും പ്രവാസികള്ക്കും ഞെട്ടലുണ്ടാക്കിയിരുന്നു . | [
{
"start": 77,
"end": 83,
"label": "location"
},
{
"start": 135,
"end": 148,
"label": "organization"
},
{
"start": 169,
"end": 189,
"label": "location"
},
{
"start": 198,
"end": 208,
"label": "person"
}
] |
mal_937-s5 | എന്നാല് ഇന്ന് ആതിരയ്ക്ക് പെണ്കുഞ്ഞ് പിറന്നിരിക്കുകയാണ് . | [
{
"start": 25,
"end": 35,
"label": "product"
}
] |
mal_937-s6 | സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന നിധിന് എന്ന മനുഷ്യന് സ്വന്തം കുഞ്ഞിന്റെ ചിരി കാണാനാവാതെ യാത്രയാകേണ്ടിവന്നു . | [
{
"start": 0,
"end": 6,
"label": "concept"
}
] |
mal_937-s9 | ഇപ്പോഴിതാ സംവിധായകന് വിഎ ശ്രീകുമാര് നിധിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് . | [
{
"start": 21,
"end": 35,
"label": "person"
}
] |
mal_937-s12 | നിതിനെയും ആതിരയെയും കുറിച്ച് ഇന്നലെ മുതല് കൂടുല് വായിക്കുകയായിരുന്നു . | [
{
"start": 42,
"end": 48,
"label": "location"
}
] |
mal_937-s22 | യുവാക്കളില് ഇന്നില്ലെന്നു കുറ്റപ്പെടുത്തുന്ന പ്രതിബദ്ധതയും സഹജീവിസ്നേഹവും രാഷ്ട്രീയ ബോധ്യവുമുള്ള നിതിന് ഒരു മാതൃക തന്നെയാണ് . | [
{
"start": 59,
"end": 65,
"label": "concept"
}
] |
mal_937-s23 | എല്ലാവരുടേയും സ്നേഹിതന് ജോലിയും അതുകഴിഞ്ഞാല് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി നിതിന് ദുബായിയില് തങ്ങുകയായിരുന്നു . | [
{
"start": 45,
"end": 51,
"label": "disease"
}
] |
mal_937-s24 | രക്തദാന പ്രവര്ത്തനങ്ങളും പ്രവാസി കേണ്ഗ്രസ് സംഘാടനവുമായി സജീവമായിരുന്ന 29 വയസുകാരന് എഞ്ചിനീയര് . | [
{
"start": 70,
"end": 72,
"label": "quantity"
}
] |
mal_937-s25 | സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന മനുഷ്യന് . | [
{
"start": 0,
"end": 6,
"label": "concept"
}
] |
mal_299-s0 | പരിസ്ഥിതി ബോധമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിനായി ഇന്ത്യ ‘ ലൈഫ് മൂവ്മെന്റ് ’ ആരംഭിച്ചു . കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വ്യക്തിഗത പെരുമാറ്റ മാറ്റത്തിന് നമ്മുടെ രാജ്യം നൽകുന്ന ഊന്നലിനെ ആഗോള സമൂഹം അഭിനന്ദിച്ചു . എല്ലായിടത്തുമുള്ള ആളുകൾക്ക് അവരുടെ ജീവിതശൈലി പ്രകൃതി മാതാവുമായി പൊരുത്തപ്പെടുത്ത... | [
{
"start": 50,
"end": 56,
"label": "location / country"
},
{
"start": 59,
"end": 74,
"label": "organization / initiative"
}
] |
mal_299-s1 | പ്രിയപ്പെട്ട സഹപൗരന്മാരേ, അമൃത് കാലിന്റെ കാലഘട്ടം അഭൂതപൂർവമായ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾ തലക്കെട്ടുകളിൽ നിന്ന് നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് അതിശയകരമായ വേഗതയിൽ നീങ്ങി . സമീപഭാവിയിൽ ആശങ്കാജനകമായ നിരവധി മേഖലകളുണ്ട്, പക്ഷേ ആവേശകരമായ ... | [
{
"start": 105,
"end": 128,
"label": "technology / artificial intelligence technology"
},
{
"start": 130,
"end": 143,
"label": "technology / machine learning technology"
},
{
"start": 734,
"end": 740,
"label": "location / country"
},
{
"start": 1103,
"end": 11... |
mal_299-s2 | അവസാനിപ്പിക്കുന്നതിനുമുമ്പ്, ജുഡീഷ്യറിയിലെയും സിവില് സര് വീസിലെയും അംഗങ്ങള് ക്ക് ഞാന് ആശംസകള് നേരുന്നു . വിദേശത്തുള്ള ഇന്ത്യയുടെ മിഷനുകളിലെ ഉദ്യോഗസ്ഥർക്കും പ്രവാസി സമൂഹത്തിനും എന്റെ റിപ്പബ്ലിക് ദിനാശംസകൾ! | [
{
"start": 29,
"end": 38,
"label": "organization / government branch"
},
{
"start": 118,
"end": 124,
"label": "location / country"
}
] |
mal_299-s4 | ജയ് ഹിന്ദ്! | [
{
"start": 0,
"end": 10,
"label": "cultural reference / national slogan"
}
] |
mal_2032-s0 | ഭോപ്പാല്: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില് വന് തീപിടിത്തം . | [
{
"start": 0,
"end": 8,
"label": "city"
}
] |
mal_2032-s1 | പത്തുപേര് മരിച്ചു . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_2032-s3 | സംഭവത്തില് പത്ത് പേര് മരിച്ചതായും മൂന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റതായും ജബല്പൂര് ജില്ലാ കളക്ടര് അല്ലയ്യ രാജ പറഞ്ഞു . | [
{
"start": 77,
"end": 85,
"label": "location / city"
},
{
"start": 101,
"end": 112,
"label": "person"
}
] |
mal_2032-s4 | ഗോഹല്പൂര് പൊലീസ് സ്റ്റേഷന് പരിധിയില് ചന്ദല് ഭട്ടയിലെ ന്യൂ ലൈഫ് മള്ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 37,
"end": 48,
"label": "location"
},
{
"start": 53,
"end": 93,
"label": "organization / hospital"
}
] |
mal_2032-s5 | അഗ്നിശമന സേനാംഗങ്ങള് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . | [
{
"start": 0,
"end": 12,
"label": "organization / emergency service"
}
] |
mal_2032-s7 | നാല് പേര് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ജബല്പൂര് പൊലീസ് സൂപ്രണ്ട് സിദ്ധാര്ത്ഥ ബഹുഗുണ പറഞ്ഞു . | [
{
"start": 46,
"end": 54,
"label": "location / city"
},
{
"start": 72,
"end": 90,
"label": "person"
}
] |
mal_2032-s11 | — Shivraj Singh Chouhan (@ ChouhanShivraj) August 1, 2022 | [
{
"start": 2,
"end": 23,
"label": "person"
},
{
"start": 43,
"end": 57,
"label": "date"
}
] |
mal_2032-s14 | ആദ്യഘട്ടത്തില് അഗ്നിശമന സേനയുടെ വാഹനങ്ങള്ക്കുപോലും തീ നിയന്ത്രണവിധേയമാക്കാന് കഴിഞ്ഞില്ല . | [
{
"start": 15,
"end": 41,
"label": "product"
}
] |
mal_2032-s16 | സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മരിച്ചവരുടെ ബന്ധുക്കള്ക്ക് സംസ്ഥാന സര്ക്കാര് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്കുമെന്നു ട്വിറ്ററില് കുറിച്ചു . | [
{
"start": 48,
"end": 67,
"label": "person"
},
{
"start": 113,
"end": 128,
"label": "quantity / money"
}
] |
mal_2032-s17 | പരിക്കേറ്റവര്ക്ക് 50000 രൂപ ധനസഹായം നല്കും . | [
{
"start": 18,
"end": 27,
"label": "quantity / money"
}
] |
mal_654-s0 | സംസ്ഥാനത്തെ ആദ്യ കശുവണ്ടി മ്യൂസിയം പുത്തൂരില് ആരംഭിക്കുന്നു | [
{
"start": 17,
"end": 34,
"label": "cultural reference"
}
] |
mal_654-s1 | ബെംഗളൂരു: കശുവണ്ടി കൃഷിയുടെ സാധ്യതകള്, പ്രജനന ഗവേഷണങ്ങള്, രോഗനിയന്ത്രണം, കൃഷി, വളം എന്നിങ്ങനെ കശുവണ്ടിയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിനായി വിപുലമായ മ്യൂസിയം സംസ്ഥാനത്ത് ഒരുങ്ങുന്നു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 18,
"label": "agricultural product"
},
{
"start": 94,
"end": 102,
"label": "agricultural product"
}
] |
mal_654-s2 | കാഷ്യു പ്ലാന്റ് ഹെല്ത്ത് ക്ലിനിക്ക് ആന്റ് മ്യൂസിയം എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ കശുവണ്ടി മ്യൂസിയം ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില് ആരംഭിക്കുന്നത് . | [
{
"start": 0,
"end": 50,
"label": "museum"
},
{
"start": 82,
"end": 99,
"label": "cultural reference"
},
{
"start": 100,
"end": 118,
"label": "administrative region"
}
] |
mal_654-s3 | ഇതിന്റെ നിര്മാണം പൂര്ത്തിയായതായും ഉടന് ഉദ്ഘാടനം നടത്തി പൊതു ജനങ്ങള്ക്കായി തുറന്ന് കൊടുക്കുമെന്നും മ്യൂസിയം ഇന്ചാര്ജ് ഡോ . എംജി നായിക് പറഞ്ഞു . | [
{
"start": 117,
"end": 133,
"label": "person"
}
] |
mal_654-s4 | പൊതുമേഖലയില് പ്രവര്ത്തിക്കുന്ന കര്ണാടകയിലെ ഏക മ്യൂസിയം കൂടിയാണ് ഇത് . | [
{
"start": 31,
"end": 38,
"label": "location"
}
] |
mal_654-s5 | രാഷ്ട്രീയ കൃഷി വിജ്ഞാന യോജനക്ക് കീഴില് മ്യൂസിയം സ്ഥാപിക്കുന്നതിനായി രണ്ടു കോടി രൂപ കേന്ദ്ര സര്ക്കാര് അനുവദിച്ചിരുന്നു. | [
{
"start": 0,
"end": 27,
"label": "government program / government scheme"
},
{
"start": 68,
"end": 82,
"label": "monetary value"
},
{
"start": 83,
"end": 100,
"label": "government"
}
] |
mal_757-s8 | കഴിഞ്ഞ വര്ഷമാണ് എന്റെ അമ്മ മരിച്ചത് . | [
{
"start": 22,
"end": 26,
"label": "family relation"
}
] |
mal_757-s9 | അമ്മ നിര്ദേശിച്ചിരുന്ന ഒരു കാര്യം, എന്റെ അനുജത്തി അപ്പോഴും ഓര്മ്മിപ്പിച്ചു . | [
{
"start": 0,
"end": 4,
"label": "family relation"
},
{
"start": 41,
"end": 49,
"label": "family relation"
}
] |
mal_757-s10 | നേമം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില് കണ്ണൂരില് നിന്നുള്ള പി . സതിദേവി അടക്കം ഒരു ഡസനോളം പെണ്കുട്ടികളെ എന്റെ വീട്ടില് താമസിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 20,
"label": "election"
}
] |
mal_757-s11 | ഫലം വന്നപ്പോള് സിപിഎം വന്ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സതിദേവി അടക്കം പലരും പല പദവികളില് എത്തിയെങ്കിലും ഇത്രയും പൊന്നുപോലെ നോക്കിയ അമ്മയെ ഒരു തവണ പോലും കാണാന് എത്തിയില്ല . | [
{
"start": 15,
"end": 21,
"label": "political party"
},
{
"start": 131,
"end": 135,
"label": "family relation"
}
] |
mal_757-s12 | എന്നാല് ആനാവൂര് മാത്രം കുറച്ചുനാള് കഴിഞ്ഞു എന്റെ വീട്ടില് എത്തി സഹായങ്ങള്ക്ക് നന്ദി പറഞ്ഞുവത്രേ . | [
{
"start": 16,
"end": 21,
"label": "person"
}
] |
mal_757-s18 | മാവോ പറഞ്ഞിട്ടുള്ളത് പാര്ട്ടി ഹെഡ് ക്വര്ട്ടേഴ്സ് ബോംബ് വെച്ച് തകര്ക്കണം എന്നായിരുന്നല്ലോ . | [
{
"start": 0,
"end": 4,
"label": "political theorist"
}
] |
mal_757-s19 | 1994 (ഇന്ന്) ജൂണ് 30 നായിരുന്നു എന്റെ അച്ഛന്റെ മരണം . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 13,
"end": 20,
"label": "date"
}
] |
mal_757-s20 | ഇന്ന്) ചരമവാര്ഷികം . | [
{
"start": 7,
"end": 18,
"label": "event"
}
] |
mal_1078-s0 | വയനാട്: സിദ്ധാര്ഥന്റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്ത്ഥികള് കൂടി ആള്ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില് നടപടിയുമായി പൂക്കോട് വെറ്ററിനറി കോളജ് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 124,
"end": 149,
"label": "organization / educational institution"
}
] |
mal_1078-s1 | കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാര്ത്ഥികള്ക്കെതിരെ ആന്റി റാഗിങ് സ്ക്വാഡ് സസ്പെന്ഷന് അടക്കമുള്ള നടപടികള് സ്വീകരിച്ചു . | [
{
"start": 61,
"end": 82,
"label": "organization"
}
] |
mal_1078-s3 | 2019, 2021 ബാച്ചുകളില്പ്പെട്ട രണ്ട് വിദ്യാര്ത്ഥികള് കൂടി ആള്ക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്റി റാഗിങ് സ്ക്വാഡ് കണ്ടെത്തി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 10,
"label": "date"
},
{
"start": 88,
"end": 109,
"label": "organization"
}
] |
mal_1078-s4 | 2021 ബാച്ചിലെ വിദ്യാര്ഥിയെ മര്ദിച്ച നാലുപേര്ക്കെതിരെയും നടപടിയുണ്ട് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1078-s7 | 2019 ബാച്ചിലെ വിദ്യാര്ഥിയെ ക്രൂരമായി മര്ദിച്ചവര് പഠനം പൂര്ത്തിയാക്കി ഇന്റേണ്ഷിപ്പിലാണ് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1303-s0 | പാശ്ചാത്യരാജ്യങ്ങള് അമേരിക്കന് സോഷ്യോളജിസ്റ്റ് ആയ ഡാനിയല് ബെല് (Daniel Bell) പേരിട്ടുവിളിച്ചതുപോലെ ഒരു വ്യവസായാനന്തര സമൂഹം (Post-Industrial Society) ആയി പരിണമിച്ചതും തുടര്ന്ന് ഇന്ഫര്മേഷന് സമൂഹവും നോളജ് സമൂഹവും ഒക്കെയായി പരിണമിച്ചതും ഘട്ടംഘട്ടമായ വികസനത്തിലൂടെയാണ് . | [
{
"start": 0,
"end": 19,
"label": "location / geopolitical region"
},
{
"start": 20,
"end": 28,
"label": "location / country"
},
{
"start": 50,
"end": 62,
"label": "person / sociologist"
},
{
"start": 103,
"end": 122,
"label": "scientific concept"
},
{... |
mal_1303-s3 | കേരളത്തില് ഇപ്പോഴും കൊടികുത്തല് മാത്രമാണു നടക്കുന്നത് . | [
{
"start": 20,
"end": 31,
"label": "cultural reference"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.