id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1286-s9
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ എൻ റോയിക്കും മാസ്കുകൾ കൈമാറി .
[ { "start": 0, "end": 6, "label": "location" } ]
mal_1286-s10
വൈസ് പ്രിൻസിപ്പൽ ഡോ രാജീവ് എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ . സുദീപ് കെ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി . കെ, എമർജൻസി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും അത്യാഹിത വിഭാഗം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.വിമൽ റോഹൻ, എ . ആർ.എം.ഒ ഡോ മനോജ് കുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ.ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
[ { "start": 17, "end": 30, "label": "person" }, { "start": 97, "end": 113, "label": "person" }, { "start": 236, "end": 250, "label": "person" }, { "start": 281, "end": 290, "label": "person" } ]
mal_172-s0
ദുബായിലെ വിമാനത്താവളങ്ങളിൾ ഇനിമുതൽ ഇന്ത്യൻ രൂപ സ്വീകരിക്കും .
[ { "start": 35, "end": 46, "label": "currency" } ]
mal_172-s2
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ 100 മുതൽ 2000 ന്റെ നോട്ടുവരെ സ്വീകരിക്കുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 0, "end": 20, "label": "organization" }, { "start": 29, "end": 32, "label": "quantity" }, { "start": 38, "end": 42, "label": "quantity" }, { "start": 76, "end": 87, "label": "media / news organization" } ]
mal_172-s3
ദുബായ് വിമാനത്താവളത്തിന്റെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം എയർപോർട്ടിലും ഇനി രൂപ സ്വീകരിക്കും .
[ { "start": 0, "end": 6, "label": "location / city" } ]
mal_172-s4
1983-ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി-ഫ്രീയിൽ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താവുന്ന 16-മത്തെ രാജ്യമായി മാറി ഇന്ത്യ .
[ { "start": 0, "end": 4, "label": "year / date" }, { "start": 16, "end": 22, "label": "location / city" }, { "start": 102, "end": 108, "label": "country" } ]
mal_172-s5
കഴിഞ്ഞ വർഷം ദുബായ് എയർപോർട്ടിൽ എത്തിയ 90 ദശലക്ഷം യാത്രക്കാരിൽ 12.2 ദശലക്ഷം പേരും ഇന്ത്യക്കാരായിരുന്നു.
[ { "start": 0, "end": 11, "label": "time period" }, { "start": 12, "end": 30, "label": "location" }, { "start": 38, "end": 48, "label": "quantity" }, { "start": 62, "end": 74, "label": "quantity" }, { "start": 81, "end": 87, "label": "countr...
mal_165-s0
ജക്കാർത്തയിലെ കിരീടധാരണ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, ഇന്തോനേഷ്യയിലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റുകളിൽ 30 പേർക്കും ശരീരത്തിലെ പാടുകളും സെല്ലുലൈറ്റും ഉണ്ടെന്ന് കരുതി അപ്രതീക്ഷിത പരിശോധനയ്ക്ക് വിധേയരായതായി അര ഡസനിലധികം സ്ത്രീകൾ ആരോപിച്ച പരാതിയിലാണ് തീരുമാനം .
[ { "start": 0, "end": 9, "label": "location / city" }, { "start": 33, "end": 41, "label": "quantity" }, { "start": 54, "end": 64, "label": "location / country" }, { "start": 69, "end": 84, "label": "event / organization" } ]
mal_165-s1
ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുടെ പ്രവർത്തനങ്ങൾ അവരുടെ ബ്രാൻഡ് മാനദണ്ഡങ്ങൾ, ധാർമ്മികത, അല്ലെങ്കിൽ പ്രതീക്ഷകൾ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പ്രസ്താവിച്ചു .
[ { "start": 0, "end": 10, "label": "location / country" }, { "start": 168, "end": 169, "label": "social media platform" }, { "start": 180, "end": 188, "label": "social media platform" } ]
mal_165-s2
തൽഫലമായി, ഇന്തോനേഷ്യയുടെ നിലവിലെ ഫ്രാഞ്ചൈസി ഉടമയായ PT കാപെല്ല സ്വസ്തിക കാര്യയുമായും അതിന്റെ ദേശീയ ഡയറക്ടർ പോപ്പി കാപെല്ലയുമായും ഉള്ള ബന്ധം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചതായി മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ആരോപണങ്ങളോട് പ്രതികരിച്ചു .
[ { "start": 10, "end": 20, "label": "location / country" }, { "start": 51, "end": 76, "label": "organization" }, { "start": 106, "end": 120, "label": "person" }, { "start": 175, "end": 200, "label": "organization" } ]
mal_165-s4
സ്ത്രീകളുടെ പരാതിയിൽ ജക്കാർത്ത പോലീസ് വക്താവ് ട്രൂനോയുഡോ വിസ്നു അൻഡിക്കോ അന്വേഷണം ആരംഭിച്ചു .
[ { "start": 21, "end": 37, "label": "police department" }, { "start": 46, "end": 72, "label": "person" } ]
mal_165-s5
ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുടെ അതേ ഉടമസ്ഥതയിലുള്ള മിസ് യൂണിവേഴ്സ് മലേഷ്യ ഫ്രാഞ്ചൈസിയെയും വിവാദം ബാധിച്ചിട്ടുണ്ട് .
[ { "start": 0, "end": 10, "label": "location / country" }, { "start": 46, "end": 68, "label": "organization" } ]
mal_165-s6
ആരോപണങ്ങൾക്ക് മറുപടിയായി, ഇന്തോനേഷ്യ ഫ്രാഞ്ചൈസി ഡയറക്ടർ പോപ്പി കപെല്ല ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പ്രസ്താവന പോസ്റ്റ് ചെയ്തു, ബോഡി ചെക്കുകളിലെ എന്തെങ്കിലും പങ്കാളിത്തം നിഷേധിച്ചു .
[ { "start": 26, "end": 36, "label": "location / country" } ]
mal_165-s7
മിസ്സ് യൂണിവേഴ്സ് ഇന്തോനേഷ്യ 2023-ന്റെ ഓർഗനൈസേഷനിൽ ഉണ്ടായേക്കാവുന്ന അക്രമപരമോ ഉപദ്രവിക്കുന്നതോ ആയ നടപടികളുടെ ഭാഗമോ അറിഞ്ഞിട്ടില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു .
[ { "start": 0, "end": 33, "label": "event" } ]
mal_165-s9
— Miss Universe (@ MissUniverse) August 12, 2023
[ { "start": 33, "end": 48, "label": "date" } ]
mal_1939-s0
കേളിയൊരുക്കാൻ കലയിലെ അതികായർ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയും മോഹിനിയാട്ട നർത്തകി ശ്രീമതി മണിമേഖല മാനേജിംഗ് ട്രസ്റ്റിയുമായുള്ള, പ്രാണ അക്കാഡമി ഓഫ് പെർഫോമിംഗ് ആർട്സ് ട്രസ്റ്റ്ന്റെ ഔപചാരിക ഉദ്ഘാടനം മെയ് 30 ന് .
[ { "start": 0, "end": 13, "label": "cultural event" }, { "start": 14, "end": 28, "label": "artistic collective" }, { "start": 29, "end": 66, "label": "person" }, { "start": 88, "end": 99, "label": "cultural reference / dance form" }, { "start": 108,...
mal_1939-s1
വൈകുന്നേരം 3.30 ന് തലശ്ശേരി ജഗന്നാഥ ക്ഷേത്ര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ, കേരളത്തിലെ പ്രശസ്തരായ വാദ്യ കലാകാരന്മാർ അണിനിരക്കുന്ന കേളിയും ഉദ്ഘാടനചടങ്ങിന് മിഴിവേകും .
[ { "start": 0, "end": 15, "label": "time" }, { "start": 19, "end": 27, "label": "location" }, { "start": 74, "end": 113, "label": "artistic group" } ]
mal_1939-s2
ശ്രീ ഗോകുലം ഗോപാലൻ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് & ഫ്ലവേഴ്സ് ടിവി ചെയർമാനായ ശ്രീ ഗോകുലം ഗോപാലനാണ് അക്കാദമി ഉത്ഘാടനം ചെയ്യുന്നത് .
[ { "start": 0, "end": 18, "label": "person" }, { "start": 19, "end": 47, "label": "organization" }, { "start": 50, "end": 64, "label": "organization / media organization" } ]
mal_1939-s3
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങിൽ മുഖ്യാതിഥിയാകും .
[ { "start": 0, "end": 37, "label": "person" } ]
mal_1939-s4
ബ്രഹ്മശ്രീ പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരി, വാദ്യപ്രവീൺ ഡോ . ചെറുതാഴം കുഞ്ഞിരാമമാരാർ, കഥകളി ആചാര്യൻ കോട്ടക്കൽ രാജ്മോഹൻ, സോപാന സംഗീതജ്ഞൻ ശ്രീ ഏലൂർ ബിജു, ബഹറിൻ സോപാനം സ്കൂൾ ഓഫ് വാദ്യകല യുടെ ഡയറക്ടർ ശ്രീ സന്തോഷ് കൈലാസ്, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ ശ്രീ സന്തോഷ് ആലങ്കോട്, കർണാടക സംഗീതജ്ഞനും കഥകളി സംഗീതജ്ഞനുമായ ...
[ { "start": 0, "end": 47, "label": "person" }, { "start": 61, "end": 89, "label": "person" }, { "start": 91, "end": 96, "label": "dance form" }, { "start": 105, "end": 123, "label": "person" }, { "start": 141, "end": 155, "label": "person" ...
mal_1939-s5
പിന്നാലെ, പ്രാണാ അക്കാഡമി ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ സമർപ്പണം “ ശൃംഗാരവും ” (മോഹിനിയാട്ട നൃത്താവിഷ്ക്കാരം) വേദിയിൽ അരങ്ങേറും .
[ { "start": 65, "end": 78, "label": "historical figure" }, { "start": 90, "end": 99, "label": "cultural reference / artistic work" }, { "start": 103, "end": 131, "label": "performing art" } ]
mal_1939-s6
മണിമേഖലയും ശിഷ്യരും ചേർന്നാണ് “ ശൃംഗാര ” മൊരുക്കുന്നത് .
[ { "start": 0, "end": 7, "label": "person" } ]
mal_1939-s7
കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നയിക്കുന്ന സംഗീത വാദ്യ സമന്വയമാണ് പരിപാടിയിലെ മറ്റൊരാകർഷണം .
[ { "start": 0, "end": 28, "label": "person" } ]
mal_1939-s8
(ശാസ്ത്രീയ സംഗീത ശാഖകൾ ആയ കർണാടക സംഗീതം, സോപാനസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, കഥകളി സംഗീതവും വ്യത്യസ്തങ്ങളായ വാദ്യകലകളുടെയും സംഗമം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത വാദ്യകലാകാരന്മാർ ഒരുമിച്ച് ഒരു വേദിയിൽ).
[ { "start": 1, "end": 16, "label": "scientific concept" }, { "start": 26, "end": 39, "label": "musical genre / music genre" }, { "start": 41, "end": 52, "label": "musical genre / music genre" }, { "start": 54, "end": 73, "label": "musical genre / music genr...
mal_1939-s9
പ്രശസ്ത കഥകളി ആചാര്യനും നടനുമായ ശ്രീ ലാസ്യരത്നം കോട്ടക്കൽ രാജ് മോഹൻ ആശാന്റെ നേതൃത്വത്തിൽ, പൂതനാമോക്ഷം കഥയെ ആസ്പദമാക്കി, ശ്രീ വിദ്യാ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ആർട്സ് – ചെറുതാഴം അവതരിപ്പിക്കുന്ന കഥകളിയും വേദിയിൽ അരങ്ങേറും.
[ { "start": 8, "end": 13, "label": "dance form" }, { "start": 32, "end": 47, "label": "person" }, { "start": 37, "end": 67, "label": "person" }, { "start": 90, "end": 101, "label": "mythological story" }, { "start": 120, "end": 170, "label":...
mal_1376-s0
Welcome to NIRBHAYAM.COM | Kerala ’ s No . 1 News Portal
[ { "start": 11, "end": 24, "label": "organization / website" }, { "start": 27, "end": 33, "label": "location / state" } ]
mal_1376-s1
ന്യൂദല്ഹി: കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്ത്തിയാകാത്ത ആറാം പ്രതിക്കെതിരെ വിധി പറയുന്നത് ദല്ഹി ബാലകോടതി ഈ മാസം 19 വരെ മാറ്റിവെച്ചു.
[ { "start": 0, "end": 9, "label": "location / city" }, { "start": 52, "end": 62, "label": "person" }, { "start": 86, "end": 100, "label": "organization" }, { "start": 101, "end": 110, "label": "date" } ]
mal_1376-s2
വിധി പറയുന്നതില്നിന്ന് ജുവനൈല് ജസ്റ്റിസ് ബോര്ഡിനെ സുപ്രീംകോടതി താല്ക്കാലികമായി തടഞ്ഞതിനെ തുടര്ന്നാണ് നടപടി .
[ { "start": 50, "end": 62, "label": "organization / court" } ]
mal_1376-s3
‘ ജുവനൈല് ’ പദത്തിന് പുതിയ വ്യാഖ്യാനം ആവശ്യപ്പെട്ട് ജനതാപാര്ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്പ്പിച്ച പൊതുതാല്പര്യ ഹരജി തീര്പ്പാക്കുന്നതുവരെയാണ് വിധി പറയുന്നത് കോടതി വിലക്കിയത്.
[ { "start": 52, "end": 64, "label": "political party" }, { "start": 72, "end": 91, "label": "person" }, { "start": 117, "end": 121, "label": "legal document" } ]
mal_1376-s4
സ്വാമിയുടെ ഹരജിയെ എതിര്ത്ത, ദല്ഹി മാനഭംഗക്കേസിലെ പ്രായപൂര്ത്തിയാകാത്ത പ്രതിയുടെ അഭിഭാഷകന് മറുപടി അറിയിക്കാന് കൂടുതല് സമയം ആവശ്യപ്പെട്ടു .
[ { "start": 11, "end": 15, "label": "legal document" }, { "start": 28, "end": 33, "label": "city" } ]
mal_1376-s5
ഒരു മൂന്നാം കക്ഷി ഈ കേസില് ഇടപെടരുതെന്ന വാദമുയര്ത്തി കേന്ദ്ര സര്ക്കാറും സുബ്രഹ്മണ്യം സ്വാമിയുടെ ഹരജിയെ എതിത്തു .
[ { "start": 72, "end": 91, "label": "person" }, { "start": 96, "end": 100, "label": "legal document" } ]
mal_1376-s6
എന്നാല്, ഹരജിയിലുന്നയിച്ച വിഷയം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കാനായി ഈ മാസം നാലിലേക്ക് മാറ്റി .
[ { "start": 9, "end": 13, "label": "legal document" } ]
mal_1376-s7
പ്രതിയുടെ പ്രായപരിധിക്ക് പകരം മാനസികവും ബുദ്ധിപരവുമായ പക്വതയാണ് ശിക്ഷ തീരുമാനിക്കുമ്പോള് പരിഗണിക്കേണ്ടതെന്ന് സ്വാമി ഹരജിയില് ബോധിപ്പിച്ചിരുന്നു.
[ { "start": 116, "end": 120, "label": "legal document" } ]
mal_1162-s0
ഇന്ത്യയിലെ ഏറ്റവും ദൈര്ഘ്യമേറിയ നദി യാത്രയ്ക്കായി തയാറെടുത്ത് ഗംഗാ വിലാസ് ക്രൂയിസ് .
[ { "start": 0, "end": 6, "label": "country" }, { "start": 62, "end": 82, "label": "cruise name" } ]
mal_1162-s1
50 ദിവസം നീണ്ടുനില്ക്കുന്നതാണ് ഗംഗാ വിലാസ് ക്രൂയിസ് യാത്ര .
[ { "start": 0, "end": 8, "label": "duration" }, { "start": 31, "end": 51, "label": "cruise name" } ]
mal_1162-s3
ജനുവരി 13ന് വാരാണസിയില് നിന്ന് ഇന്ത്യയിലെ ഏറ്റവും ദൈര്ഘ്യമേറിയ നദീജല ക്രൂയിസ് ‘ ഗംഗാ വിലാസ് ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും .
[ { "start": 0, "end": 9, "label": "date" }, { "start": 12, "end": 19, "label": "location / city" }, { "start": 31, "end": 37, "label": "country" }, { "start": 80, "end": 91, "label": "product" }, { "start": 108, "end": 121, "label": "person"...
mal_1162-s7
ഉദ്ഘാടന യാത്രയുടെ ടിക്കറ്റുകള് ബുക്ക് ചെയ്തു കഴിഞ്ഞതായി അന്റാര ലക്ഷ്വറി റിവര് ക്രൂയിസ് സ്ഥാപകനും സിഇഒയുമായ രാജ് സിംഗ് മണികണ്ട്രോളിനോട് പറഞ്ഞു .
[ { "start": 56, "end": 86, "label": "organization / company" }, { "start": 97, "end": 101, "label": "job title" } ]
mal_1162-s8
ക്രൂയിസ് കപ്പലിലെ ടിക്കറ്റുകള് പൂര്ണ്ണമായും വിറ്റുപോയെന്നും രണ്ട് വര്ഷത്തേക്ക് പൊതുജനങ്ങള്ക്ക്പ്രവേശനം നല്കാന് സാധിക്കില്ലെന്നും ഇന്ത്യയുടെ സെയില്സ് ആന്ഡ് സ്ട്രാറ്റജിക് മാര്ക്കറ്റിംഗ് ഡയറക്ടര് കാഷിഫ് സിദ്ദിഖി പറഞ്ഞു .
[ { "start": 129, "end": 135, "label": "country" }, { "start": 140, "end": 192, "label": "job title" }, { "start": 193, "end": 208, "label": "person" } ]
mal_1162-s9
2020-ല് പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്, എന്നാല് കൊവിഡ് മഹാമാരിയെ തുടര്ന്ന് ഇത് വൈകുകയായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 56, "end": 70, "label": "pandemic" } ]
mal_1162-s10
ക്രൂയിസ് യാത്ര പാക്കേജില് എന്തെല്ലാം സൈറ്റ്സീംങ്, എന്റര്ടെയ്ന്മെന്റ് പ്രോഗ്രാം എന്നിവ ഉള്പ്പെടുന്ന ഒരു പാക്കേജിന് ഒരാള്ക്ക് ഒരു രാത്രിക്ക് ഏകദേശം 25,000 രൂപയാണ് ഈടാക്കുന്നതെന്ന് സിംഗ് പറഞ്ഞു .
[ { "start": 146, "end": 156, "label": "quantity / price" } ]
mal_1162-s11
കപ്പലിലെ സ്യൂട്ടുകള് 38 ലക്ഷം രൂപയ്ക്ക് വിറ്റതായി സിദ്ദിഖ് പറഞ്ഞു .
[ { "start": 21, "end": 33, "label": "quantity / price" } ]
mal_1162-s13
‘ ഇതുവഴി സഞ്ചാരികള്ക്ക് അവര് മുമ്പ് കണ്ടിട്ടില്ലാത്ത സ്ഥലങ്ങള് കാണാനാകും, സഞ്ചാരികള്ക്ക് ബക്സര്, ജാര്ഖണ്ഡിലെ രാജ്മഹലിലെ കോട്ടകള്, കൊട്ടാരങ്ങള്, പിന്നെ ബംഗ്ലാദേശിലെ സ്ഥലങ്ങള്, കാസിരംഗ നാഷണല് പാര്ക്ക് എന്നിവിടങ്ങള് സന്ദര്ശിക്കാനും സാധിക്കും, ’ സിംഗ് പറഞ്ഞു .
[ { "start": 89, "end": 95, "label": "location" }, { "start": 97, "end": 128, "label": "historical site" }, { "start": 130, "end": 142, "label": "building" }, { "start": 175, "end": 198, "label": "location / national park" } ]
mal_1162-s14
ഉത്തര്പ്രദേശിലെ വാരണാസില് നിന്ന് ബംഗ്ലാദേശ് വഴി സഞ്ചരിച്ച് അസമിലെ ദിബ്രുഗഡിലാണ് ക്രൂയിസ് എത്തിച്ചേരുക .
[ { "start": 33, "end": 43, "label": "location / country" } ]
mal_1162-s16
സുന്ദര്ബന്സ് ഡെല്റ്റ, കാസിരംഗ നാഷണല് പാര്ക്ക് എന്നിവയുള്പ്പെടെയുള്ള ദേശീയ പാര്ക്കുകളിലൂടെയും സങ്കേതങ്ങളിലൂടെയും ഗംഗാ വിലാസ് ക്രൂയിസ് കടന്നുപോകുമെന്നും സിംഗ് കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 20, "label": "delta" }, { "start": 22, "end": 45, "label": "location / national park" }, { "start": 112, "end": 132, "label": "cruise name" } ]
mal_1162-s17
അന്റാര ഗംഗാസ് വോയേജര് I, II, അന്റാര നൗക വിലാസ് എന്നിവയുള്പ്പെടെയുള്ള തങ്ങളുടെ ക്രൂയിസുകളെ അപേക്ഷിച്ച് വലിയ മുറികളാണ് ഗംഗാ വിലാസ് ക്രൂയിസ് കപ്പലില് വാഗ്ദാനം ചെയ്യുന്നതെന്ന് സിദ്ദിഖി പറഞ്ഞു.
[ { "start": 0, "end": 23, "label": "cruise name" }, { "start": 29, "end": 46, "label": "cruise name" }, { "start": 117, "end": 137, "label": "cruise name" } ]
mal_2338-s0
അമ്മയാകാനുള്ള ഇടവേളയ്ക്ക് ശേഷം നടി കാജൽ അഗർവാൾ ‘ ഭഗവന്ത് കേസരി ‘ എന്ന ചിത്രത്തിലൂടെ ടോളിവുഡിൽ തിരിച്ചെത്തി, നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ചു .
[ { "start": 35, "end": 46, "label": "person / actor" }, { "start": 49, "end": 62, "label": "film / movie" }, { "start": 108, "end": 125, "label": "person / actor" } ]
mal_2338-s1
‘ സത്യഭാമ ’ എന്ന തന്റെ അടുത്ത സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത് .
[ { "start": 2, "end": 9, "label": "film / movie" } ]
mal_2338-s2
ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ ദേഗാലയാണ്, ചിത്രത്തിൽ ധീരയായ ഒരു പോലീസുകാരിയായാണ് നടി അഭിനയിക്കുന്നത് .
[ { "start": 2, "end": 10, "label": "language" }, { "start": 39, "end": 49, "label": "person / director" } ]
mal_2338-s4
സത്യഭാമയുടെ ടീസർ റിലീസായി
[ { "start": 0, "end": 7, "label": "film / movie" } ]
mal_2338-s5
യൂട്യൂബിൽ ടീസർ പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കൾ എഴുതി, “ എസിപി സത്യഭാമ തന്റെ വേട്ടയാടപ്പെട്ട ഭൂതകാലത്തെ അഭിമുഖീകരിക്കുന്നു, കാണാതായ ഒരാളെ കണ്ടെത്താനുള്ള ഉയർന്ന അന്വേഷണത്തിലേക്ക് നീങ്ങുന്നു . നിഴലിൽ മറഞ്ഞിരിക്കുന്ന വിവിധ പട്ടണങ്ങളിലെ ഇരുണ്ട രഹസ്യങ്ങൾ അനാവരണം ചെയ്യുമ്പോൾ, മോചനം തുലാസിൽ തൂങ്ങിക്കിടക്കുന്നു . അവൾ ഭൂതകാലത്തെ...
[ { "start": 56, "end": 69, "label": "character" }, { "start": 276, "end": 283, "label": "place" } ]
mal_2338-s6
അഖിൽ ദേഗല സംവിധാനം ചെയ്ത ഒരു ക്രൈം ത്രില്ലറാണ് സത്യഭാമ .
[ { "start": 47, "end": 54, "label": "film / movie" } ]
mal_2338-s7
സത്യഭാമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീ ചരൺ പകലയാണ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഔറും ആർട്സിന്റെ ബാനറിൽ ബോബി ടിക്കയും ശ്രീനിവാസ് റാവു തക്കലപ്പള്ളിയും ചേർന്നാണ് .
[ { "start": 0, "end": 7, "label": "film / movie" }, { "start": 41, "end": 53, "label": "music composer" }, { "start": 112, "end": 122, "label": "person / producer" }, { "start": 126, "end": 154, "label": "person / producer" } ]
mal_2338-s9
ഈ വർഷം ജൂണിൽ ജന്മദിനത്തോടനുബന്ധിച്ച് കാജലിന്റെ 60-ാമത് ചിത്രത്തിന്റെ ഔദ്യോഗിക പേര് പുറത്തിറങ്ങിയിരുന്നു.
[ { "start": 0, "end": 6, "label": "time period" } ]
mal_760-s0
നിന്നാൽ സ്നാനം കഴിക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്ന് പറഞ്ഞുകൊണ്ടാണ് യോഹന്നാൻ യേശുവിനെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നത് . യേശു മറുപടിയായി ഇപ്പോൾ സമ്മതിക്കുക, ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നത് നമുക്ക് ഉചിതം എന്ന് കൂട്ടി ചേർത്തു . യേശുവിന്റെ വാക്കുകൾക്ക് വഴങ്ങി യോഹന്നാൻ യേശുവിനെ സ്നാനം കഴി...
[ { "start": 97, "end": 105, "label": "person" }, { "start": 106, "end": 110, "label": "person" }, { "start": 151, "end": 155, "label": "person" }, { "start": 261, "end": 265, "label": "person" }, { "start": 292, "end": 300, "label": "person"...
mal_929-s0
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില് നടന് ഫഹദ് ഫാസില് ക്രൈംബ്രാഞ്ചിന് മുന്നില് കുറ്റം സമ്മതിച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 51, "end": 62, "label": "person" } ]
mal_929-s3
ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലും ഫഹദിനെ വിട്ടയച്ചത് .
[ { "start": 13, "end": 22, "label": "quantity / money" } ]
mal_929-s5
രണ്ടു തവണയായി ആഡംബര കാര് വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില് രജിസ്റ്റര് ചെയ്തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത് .
[ { "start": 0, "end": 9, "label": "quantity" }, { "start": 14, "end": 24, "label": "product" }, { "start": 49, "end": 59, "label": "location" }, { "start": 90, "end": 103, "label": "organization" } ]
mal_929-s6
കേസില് നേരത്തെ ഫഹദ്ഫാസില് ആലപ്പുഴ കോടതിയില് നിന്ന് മുന്കൂര് ജാമ്യം നേടിയിരുന്നു.
[ { "start": 26, "end": 39, "label": "court" }, { "start": 51, "end": 66, "label": "event" } ]
mal_929-s7
അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.
[ { "start": 0, "end": 17, "label": "duration" }, { "start": 84, "end": 90, "label": "legal concept" } ]
mal_782-s0
കയറ്റുമതി വമ്പന്മാരിൽ നിന്ന് ഇറക്കുമതിയിലേക്ക്; ഇന്ത്യയിലെ വാക്സിൻ ക്ഷാമത്തിൽ ആശങ്കയോടെ ലോകം
[ { "start": 48, "end": 54, "label": "country" }, { "start": 59, "end": 66, "label": "product" } ]
mal_782-s1
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് സൃഷ്ടിക്കുമ്പോൾ തന്നെ ആശങ്ക ഇരട്ടിയാക്കുകയാണ് വാക്സിൻ ക്ഷാമം .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "disease" }, { "start": 32, "end": 44, "label": "event phase" }, { "start": 123, "end": 137, "label": "scientific concept" } ]
mal_782-s2
തുടക്കത്തിൽ പല ലോകരാജ്യങ്ങളിലേക്കും വലിയ രീതിയിൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത ഇന്ത്യ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ .
[ { "start": 49, "end": 63, "label": "product" }, { "start": 80, "end": 86, "label": "country" }, { "start": 94, "end": 108, "label": "scientific concept" } ]
mal_782-s3
രണ്ട് ലക്ഷത്തിലധികമാണ് ഇന്ത്യയിൽ ഇപ്പോൾ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം .
[ { "start": 23, "end": 29, "label": "country" }, { "start": 50, "end": 56, "label": "disease" } ]
mal_782-s4
ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർധിപ്പിക്കുന്നതിനിടയിലാണ് ഡോസുകളിൽ ക്ഷാമമുള്ളത് .
[ { "start": 15, "end": 29, "label": "product" } ]
mal_782-s5
കഴിഞ്ഞ വർഷമുണ്ടായിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഇപ്പോൾ വീണ്ടും പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു .
[ { "start": 24, "end": 33, "label": "event" } ]
mal_782-s6
മുംബൈ അടക്കമുള്ള പല നഗരങ്ങളിലെയും ആശുപത്രികൾ കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ് .
[ { "start": 0, "end": 5, "label": "location / city" }, { "start": 45, "end": 51, "label": "disease" } ]
mal_782-s7
ഈ സാഹചര്യത്തിൽ റഷ്യയുടെ സ്പുടിനിക് വാക്സിൻ ഇന്ത്യ ഇറക്കുമതി ചെയ്യും .
[ { "start": 15, "end": 19, "label": "country" }, { "start": 24, "end": 42, "label": "product / vaccine" }, { "start": 43, "end": 49, "label": "country" } ]
mal_782-s8
ഇന്ത്യയിലെ കോവിഡ് വാക്സിൻ പ്രതിസന്ധി പ്രധാനമായും ആഫ്രിക്കയിലെ അടക്കമുള്ള ദരിദ്ര രാജ്യങ്ങളെയാകും ബാധിക്കുക .
[ { "start": 0, "end": 6, "label": "country" }, { "start": 11, "end": 25, "label": "product" }, { "start": 49, "end": 57, "label": "location / continent" } ]
mal_782-s9
ലോകരാജ്യങ്ങളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകൾ കോവാക്സ് എന്ന പരിപാടിയിലൂടെയാണ് ഇന്ത്യ അറുപതിലധികം രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നത് .
[ { "start": 28, "end": 34, "label": "country" }, { "start": 64, "end": 72, "label": "program" }, { "start": 96, "end": 102, "label": "country" } ]
mal_782-s10
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു ഇത് .
[ { "start": 0, "end": 15, "label": "organization" } ]
mal_782-s12
ഈ മാസം ഇതുവരെ ഇന്ത്യ 12 ലക്ഷം വാക്സിൻ ഡോസുകൾ മാത്രമാണ് കയറ്റുമതി ചെയ്തത് .
[ { "start": 0, "end": 6, "label": "date" }, { "start": 14, "end": 20, "label": "country" }, { "start": 21, "end": 29, "label": "quantity" }, { "start": 30, "end": 37, "label": "product" }, { "start": 38, "end": 44, "label": "quantity" } ]
mal_782-s13
ഈ വർഷം ആദ്യം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 6.4 കോടി ഡോസുകൾ കയറ്റുമതി ചെയ്തിരുന്നു .
[ { "start": 18, "end": 25, "label": "month" }, { "start": 48, "end": 56, "label": "quantity" }, { "start": 57, "end": 63, "label": "quantity" } ]
mal_782-s16
മറ്റ് രാജ്യങ്ങളുമായുള്ള വാക്സിൻ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പറഞ്ഞത് ഇന്ത്യൻ ആവശ്യം കയറ്റുമതിയുടെ തോത് നിർണ്ണയിക്കുമെന്ന് .
[ { "start": 24, "end": 31, "label": "product" }, { "start": 66, "end": 72, "label": "country" }, { "start": 77, "end": 98, "label": "government agency" }, { "start": 119, "end": 125, "label": "country" } ]
mal_782-s17
എന്നാൽ കോവാക്സ് സംവിധാനത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ഇന്ത്യയുടെ ആഭ്യന്തര ഉപയോഗം കൂടിയത് മാത്രമല്ല എന്ന വിലയിരുത്തലുമുണ്ട് .
[ { "start": 7, "end": 15, "label": "program" }, { "start": 59, "end": 65, "label": "country" } ]
mal_782-s18
ഉൽപാദനത്തിൽ നിക്ഷേപത്തിന്റെ അഭാവം, അസംസ്കൃത വസ്തുക്കളുടെ കുറവ് എന്നിവയും വാക്സിൻ ക്ഷാമത്തിന് കാരണമായി .
[ { "start": 73, "end": 80, "label": "product" } ]
mal_782-s19
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) കുറഞ്ഞത് 200 കോടി കോവിഡ് -19 ഷോട്ടുകൾ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു, അതിൽ പകുതിയും 2021 അവസാനത്തോടെ പൂർത്തിയാക്കുമെന്നുമായിരുന്നു സ്ഥാപനത്തിന്റെ വാഗ്ദാനം.
[ { "start": 23, "end": 30, "label": "product" }, { "start": 45, "end": 87, "label": "organization" }, { "start": 97, "end": 105, "label": "quantity" }, { "start": 106, "end": 116, "label": "disease" }, { "start": 222, "end": 226, "label": "t...
mal_2280-s0
വില് ഹോബ്സന്, ജയിംസ് വാഗ്നര് (വാഷിംഗ്ടന് പോസ്റ്റ്) ആ കായിക പരിശീലകനും ഫാര്മസിസ്റ്റും ഒരു വിരുന്നിനിടയില് ആയിരുന്നു കണ്ടുമുട്ടിയത്, അവരുടെ സുഹൃത്തായ കായികതാരമായിരുന്നു വിരുന്നൊരുക്കിയത് .
[ { "start": 0, "end": 12, "label": "person" }, { "start": 14, "end": 28, "label": "person" }, { "start": 30, "end": 49, "label": "organization / news organization" } ]
mal_2280-s2
പക്ഷേ പെട്ടന്നു തന്നെ തങ്ങള്ക്കിടയിലെ പൊതുവായ കാര്യങ്ങള് അവരുടെ കണ്ണില്പ്പെട്ടു; മിഡ്വെസ്റ്റേണ് വേരുകള്, കൃസ്ത്യന് വിശ്വാസം, പോഷകസംബന്ധിയായ കാര്യങ്ങളിലുള്ള അതിയായ താത്പര്യം .
[ { "start": 81, "end": 95, "label": "location" }, { "start": 105, "end": 123, "label": "cultural concept" } ]
mal_2280-s5
എന്നാല് ആ ബന്ധം കഴിഞ്ഞ മാസത്തോടെ അവസാനിച്ചു; ഫാര്മസിസ്റ്റിനെ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകളുടെ ഇടപാടുകാരനായി ഒരു ഡോക്യുമെന്ററി തുറന്നു കാണിച്ചതോടെ .
[ { "start": 117, "end": 130, "label": "media / media type" } ]
mal_2280-s8
റൈലിയുടെ മുന് ക്ലയന്റുകളുടെ ലിസ്റ്റില് പ്രധാനി ന്യൂയോര്ക് യാങ്കീസിന്റെ (New York Yankese, ന്യൂയോര്ക് നഗരത്തിലെ ബ്രോണ്ക്സ് ആസ്ഥാനമായുള്ള പ്രഫഷണല് ബേസ്ബോള് ടീമാണ് .
[ { "start": 47, "end": 70, "label": "organization" }, { "start": 111, "end": 121, "label": "city district" }, { "start": 145, "end": 153, "label": "sport" } ]
mal_2280-s9
ഇവര് പ്രധാന ബേസ്ബോള് ലീഗുകളില് കളിക്കുന്നു) വിരമിച്ച' ഷോര്ട്ട്സ്റ്റോപ്പ്' ആയ (ബേസ് ബോള്/ സോഫ്റ്റ് ബോളിലെ പ്രധാനപ്പെട്ട പ്രതിരോധ ഫീല്ഡിങ് സ്ഥാനം) ആയ ഡെറെക് ജെറ്റര് ആണ് .
[ { "start": 12, "end": 20, "label": "sport" }, { "start": 78, "end": 87, "label": "sport" }, { "start": 148, "end": 162, "label": "person / athlete" } ]
mal_2280-s11
എന്നാല് 41കാരനായ നെബ്രാസ്ക സ്വദേശി റൈലി കരുതുന്നത് ചാള്സ് സ്ലൈയുമായുള്ള ബന്ധം മൂലം അനാവശ്യമായി തന്റെ പേരും മോശമാക്കപ്പെടുകയാണ് എന്നാണ് .
[ { "start": 8, "end": 16, "label": "quantity" }, { "start": 17, "end": 26, "label": "state" }, { "start": 51, "end": 62, "label": "person" } ]
mal_2280-s12
സഞ്ചാരിയായ ഫാര്മസിസ്റ്റ് സ്ലൈ (31) അല് ജസീറ സംപ്രേക്ഷണം ചെയ്ത' ദി ഡാര്ക് സൈഡ്: ദി സീക്രട്ട് വേള്ഡ് ഓഫ് സ്പോര്ട്ട്സ് ഡോപിങ്' (The Dark Side: The Secret World of Sports Doping) എന്ന ഡോക്യുമെന്ററിയിലെ കേന്ദ്ര കഥാപാത്രമായിരുന്നു .
[ { "start": 11, "end": 24, "label": "person" }, { "start": 31, "end": 33, "label": "quantity / age" }, { "start": 35, "end": 43, "label": "organization" }, { "start": 63, "end": 122, "label": "media / documentary" }, { "start": 180, "end": 193, ...
mal_2280-s13
റൈലിയുടെ പേര് ഡോക്യുമെന്ററിയിലെങ്ങും പരാമര്ശിച്ചിട്ടില്ല .
[ { "start": 14, "end": 27, "label": "media / media type" } ]
mal_1585-s0
അതിന്റെ അവസാനം 2014ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ എത്തുമ്പോൾ തകർന്നുപോയത് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല ജനാധിപത്യം കൂടിയാണ് .
[ { "start": 15, "end": 19, "label": "date" }, { "start": 68, "end": 76, "label": "political organization" }, { "start": 112, "end": 122, "label": "political concept" } ]
mal_1585-s1
ഒടുവിൽ പലരീതിയിലും തകർന്നു തരിപ്പണമായ കോൺഗ്രസിനു മുന്നിൽ ശുഭ സൂചനയായി മാറിയ മനുഷ്യന്റെ പേരാണ് രാഹുൽ ഗാന്ധി .
[ { "start": 94, "end": 106, "label": "person" } ]
mal_1585-s3
കോൺഗ്രസിന്റെ രാഷ്ട്രീയ ലാഭത്തിനപ്പുറത്തേക്ക് ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിച്ച ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങളും രാഹുൽ ഗാന്ധിയിൽ പുതിയ പ്രതീക്ഷകൾ പ്രകടിപ്പിക്കാൻ തുടങ്ങി .
[ { "start": 45, "end": 55, "label": "political concept" }, { "start": 83, "end": 89, "label": "location / country" }, { "start": 112, "end": 124, "label": "person" } ]
mal_1585-s5
എന്നാൽ ജോഡോ യാത്ര മതേതര ജനാധിപത്യ വിശ്വാസമുള്ള ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യർക്ക് നൽകിയ പ്രതീക്ഷ ചെറുതല്ല .
[ { "start": 7, "end": 17, "label": "event" }, { "start": 47, "end": 53, "label": "location / country" } ]
mal_1585-s7
അവർ സൃഷ്ടിച്ച രാഷ്ട്രിയ ആഘാതങ്ങളെ രാഹുൽ ഗാന്ധി പരിഹരിച്ചത് മണ്ണിൽ ചവിട്ടിക്കൊണ്ടാണ് .
[ { "start": 34, "end": 46, "label": "person" } ]
mal_1585-s8
ഇന്ത്യയിലെ സാധാരണ മനുഷ്യർ എന്തുമാത്രം ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത് .
[ { "start": 0, "end": 6, "label": "location / country" } ]
mal_1585-s11
കഴിഞ്ഞ 8 വർഷത്തിനു ശേഷം രാഹുൽ ഗാന്ധി റോഡിലേക്ക് ഇറങ്ങിയത് വെറുതെ കൈവീശി നടക്കാനല്ല എന്ന് തിരിച്ചറഞ്ഞവർ അന്നേ അസ്വസ്ഥരായിരുന്നു .
[ { "start": 24, "end": 36, "label": "person" } ]
mal_1585-s12
ഇല്ലാത്ത കോവിഡിന്റെ പേര് പറഞ്ഞ് വഴിയിൽ തടസ്സം തീർക്കാൻ കാരണം, എന്താണെന്ന് ഇപ്പേഴെങ്കിലും ബോദ്ധ്യമായല്ലോ .
[ { "start": 9, "end": 24, "label": "scientific concept" } ]
mal_1585-s14
അനായാസമായി 2024ലെ തിരഞ്ഞെടുപ്പിനെ കയ്യിലെടുക്കാം എന്ന പ്രതീക്ഷക്ക് ഏറ്റ അപകടകരമായ നടത്തമായിരുന്നു രാഹുൽ ഗാന്ധിയുടെത് .
[ { "start": 11, "end": 15, "label": "date" }, { "start": 98, "end": 110, "label": "person" } ]
mal_1585-s16
അതാകട്ടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് പുറത്ത് വരുന്ന തെരഞ്ഞെടുപ്പിലെ ബദൽ ഐക്യത്തെ രൂപപ്പെടുത്തുമെന്ന ഭയമാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് എടുത്തുമാറ്റിയത് .
[ { "start": 117, "end": 129, "label": "person" }, { "start": 132, "end": 138, "label": "legislative body" } ]
mal_1585-s17
ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ നേതൃത്വപരമായും ഘടനാപരമായും തകർത്തുകൊണ്ട് കോൺഗ്രസ് മുക്ത ഇന്ത്യ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്താൻ രാഹുൽ ഗാന്ധി ഉണ്ടാക്കുന്ന തടസ്സം ചെറുതല്ല .
[ { "start": 101, "end": 109, "label": "political organization" }, { "start": 116, "end": 122, "label": "location / country" }, { "start": 157, "end": 169, "label": "person" } ]
mal_1585-s20
ഈ സമയത്ത് എന്താണ് ഇന്ത്യൻ ജനതയ്ക്ക് ചെയ്യാനുള്ളത്?
[ { "start": 18, "end": 24, "label": "location / country" }, { "start": 36, "end": 49, "label": "cultural reference" } ]
mal_1585-s22
തെരുവുകളും നഗരങ്ങളും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിറഞ്ഞൊഴുകണം.
[ { "start": 21, "end": 33, "label": "person" } ]
mal_1491-s0
ഇറാനി ട്രോഫിയില് റെസ്റ്റ് ഓഫ് ഇന്ത്യയും വിദര്ഭയും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള് ഉണ്ടായത് .
[ { "start": 0, "end": 12, "label": "sports tournament" }, { "start": 17, "end": 36, "label": "organization / cricket team" }, { "start": 40, "end": 46, "label": "location / indian state/cricket team" } ]
mal_1491-s2
റെസ്റ്റ് ഓഫ് ഇന്ത്യയുടെ കൃഷ്ണപ്പ ഗൗതം എറിഞ്ഞ പന്ത് വിദര്ഭ ക്യാപ്റ്റന് ഫായിസ് ഫസലിന്റെ ഗ്ലൗവില് തട്ടി വിക്കറ്റ് കീപ്പര് ഇഷാന് കിഷന്റെ കൈയിലെത്തി .
[ { "start": 0, "end": 19, "label": "organization / cricket team" }, { "start": 24, "end": 37, "label": "person / cricket player" }, { "start": 51, "end": 57, "label": "location / indian state/cricket team" } ]
mal_1491-s3
വിക്കറ്റിനായി റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങള് ഒന്നടങ്കം ശക്തമായി അപ്പീല് ചെയ്തെങ്കിലും അമ്പയര് നന്ദന് കുലുങ്ങിയില്ല .
[ { "start": 14, "end": 33, "label": "organization / cricket team" } ]