id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1398-s9 | മുകേഷ് കചോരിയെന്ന സ്ഥാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇതിന് ജിഎസ്ടി രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തി . | [
{
"start": 0,
"end": 12,
"label": "person/organization / business organization"
},
{
"start": 65,
"end": 72,
"label": "government policy / tax"
}
] |
mal_1398-s10 | സ്ഥാപനത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ മുകേഷ് 60 ലക്ഷം മുതൽ ഒരു കോടിയോളം രൂപ വരെ പ്രതിവർഷം സമ്പാദിക്കുന്നുണ്ടെന്നും മനസിലായി . | [
{
"start": 48,
"end": 54,
"label": "person"
},
{
"start": 69,
"end": 81,
"label": "quantity / monetary value"
}
] |
mal_1398-s11 | ഇതോടെയാണ് മുകേഷിനെതിരെ നോട്ടീസ് അയക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചത് . | [
{
"start": 40,
"end": 59,
"label": "organization / government organization"
}
] |
mal_1398-s12 | താൻ 12 വർഷമായി ഇതേ സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ടെന്നാണ് നോട്ടീസ് കൈപ്പറ്റിയ മുകേഷ് പ്രതികരിച്ചത് . | [
{
"start": 77,
"end": 83,
"label": "person"
}
] |
mal_1398-s14 | എന്നാൽ ഇദ്ദേഹം ആദായ നികുതി വകുപ്പ് അധികൃതർക്ക് വരവ് ചെലവ് കണക്കുകൾ നൽകി . | [
{
"start": 15,
"end": 34,
"label": "organization / government organization"
}
] |
mal_1398-s15 | ഇതിന് പുറമെ അസംസ്കൃത വസ്തുക്കൾ, എണ്ണ, പാചക വാതകം എന്നിവയുടെ വിശദാംശങ്ങളും കൈമാറി . | [
{
"start": 12,
"end": 30,
"label": "material"
},
{
"start": 32,
"end": 36,
"label": "material"
},
{
"start": 38,
"end": 48,
"label": "fuel"
}
] |
mal_1398-s16 | Last Updated 25, Jun 2019, 2:52 PM IST | [
{
"start": 13,
"end": 25,
"label": "date"
},
{
"start": 27,
"end": 38,
"label": "time"
}
] |
mal_1487-s0 | കലാപം തടയാന് കോടതിക്ക് കഴിയില്ല, പരിമിതി ഉണ്ട്: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ | [
{
"start": 13,
"end": 18,
"label": "legal entity"
},
{
"start": 48,
"end": 62,
"label": "title"
},
{
"start": 63,
"end": 75,
"label": "person"
}
] |
mal_1487-s1 | ഡല്ഹി കലാപത്തേതുടര്ന്ന് ആളുകള് പലായനം ചെയ്യുന്നു (ഫയല് ചിത്രം) | Photo: PTI | [
{
"start": 72,
"end": 75,
"label": "organization"
}
] |
mal_1487-s2 | ന്യൂഡല്ഹി: കലാപങ്ങള് തടയാന് കോടതികള്ക്ക് കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 28,
"end": 33,
"label": "legal entity"
},
{
"start": 56,
"end": 70,
"label": "title"
},
{
"start": 71,
"end": 83,
"label": "person"
}
] |
mal_1487-s3 | ഇത്തരം സാഹചര്യങ്ങള് നേരിടാന് കോടതികള്ക്ക് പരിമിതി ഉണ്ട് . | [
{
"start": 29,
"end": 34,
"label": "legal entity"
}
] |
mal_1487-s4 | ചില സാഹചര്യങ്ങള് കോടതിയുടെ നിയന്ത്രണത്തിനും അപ്പുറത്താണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി . | [
{
"start": 17,
"end": 22,
"label": "legal entity"
},
{
"start": 62,
"end": 76,
"label": "title"
}
] |
mal_1487-s5 | വിദേഷ്വ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജികള് അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര് അഭിഭാഷകന് കോളിന് ഗോണ്സാല്വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം . | [
{
"start": 24,
"end": 32,
"label": "organization"
},
{
"start": 132,
"end": 137,
"label": "legal document"
},
{
"start": 197,
"end": 215,
"label": "person"
},
{
"start": 258,
"end": 262,
"label": "legal entity"
}
] |
mal_1487-s6 | ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നത്, ചിലര് ഹര്ജികള് ഫയല് ചെയ്യുന്നത് കോടതികളാണ് ഉത്തരവാദികള് എന്ന നിലയിലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി . | [
{
"start": 45,
"end": 50,
"label": "legal document"
},
{
"start": 71,
"end": 76,
"label": "legal entity"
},
{
"start": 114,
"end": 128,
"label": "title"
}
] |
mal_1487-s7 | ഒരു സംഭവം നടന്ന ശേഷം മാത്രമാണ് കോടതിക്ക് രംഗ പ്രവേശം ചെയ്യാന് കഴിയുന്നത് . | [
{
"start": 31,
"end": 36,
"label": "legal entity"
}
] |
mal_1487-s8 | കോടതികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള മാധ്യമ വാര്ത്തകള് വായിക്കാറുണ്ടെന്നും അത് വലിയ സമ്മര്ദ്ദങ്ങള് സൃഷ്ടിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "legal entity"
},
{
"start": 119,
"end": 133,
"label": "title"
}
] |
mal_1487-s9 | പത്ത് കലാപ ബാധിതര് നല്കിയ റിട്ട് ഹര്ജി ബുധനാഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു . | [
{
"start": 33,
"end": 38,
"label": "legal document"
},
{
"start": 39,
"end": 47,
"label": "date / day of week"
},
{
"start": 66,
"end": 80,
"label": "title"
}
] |
mal_1487-s10 | ഡല്ഹിയില് ഇപ്പോഴും ജനങ്ങള് കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയാണെന്നും ഹര്ഷ് മന്ദറും പത്ത് കലാപ ബാധിതരും നല്കിയ ഹര്ജി നാളെ പരിഗണിക്കണമെന്നും അഭിഭാഷകന് കോളിന് ഗൊണ്സാല്വസ് ആവശ്യപ്പെട്ടു . | [
{
"start": 111,
"end": 116,
"label": "legal document"
},
{
"start": 117,
"end": 121,
"label": "temporal expression"
}
] |
mal_1487-s11 | ബി.ജെ.പി നേതാക്കള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് നിര്ദേശിക്കണമെന്ന ഹര്ജി പരിഗണിക്കുന്നത് ഡല്ഹി ഹൈക്കോടതി ഏപ്രില് 13-ലേക്ക് മാറ്റിയിരുന്നു . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 86,
"end": 91,
"label": "legal document"
},
{
"start": 108,
"end": 123,
"label": "court"
},
{
"start": 124,
"end": 134,
"label": "date"
}
] |
mal_1487-s12 | ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്ജിയാണ് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നത് . | [
{
"start": 25,
"end": 30,
"label": "legal document"
},
{
"start": 35,
"end": 48,
"label": "court"
},
{
"start": 49,
"end": 57,
"label": "date / day of week"
}
] |
mal_1948-s1 | പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ പരുക്കുപറ്റിയതായാണ് വിവരം . | [
{
"start": 15,
"end": 22,
"label": "work of art / movie"
}
] |
mal_1948-s3 | അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു . | [
{
"start": 52,
"end": 70,
"label": "person"
}
] |
mal_1948-s5 | ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ മനേജർ അറിയിച്ചു . | [
{
"start": 41,
"end": 47,
"label": "actor"
}
] |
mal_1948-s6 | പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 47,
"end": 53,
"label": "actor"
}
] |
mal_1948-s7 | തന്നോടുള്ള സ്നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു . | [
{
"start": 35,
"end": 41,
"label": "actor"
},
{
"start": 115,
"end": 127,
"label": "person"
}
] |
mal_1948-s8 | പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ . | [
{
"start": 0,
"end": 12,
"label": "person / director"
},
{
"start": 42,
"end": 49,
"label": "work of art / movie"
}
] |
mal_1948-s9 | ചിത്രത്തിനായി വന് മേക്കോവര് ആണ് നടന് നടത്തിയിരിക്കുന്നത് . | [
{
"start": 14,
"end": 27,
"label": "physical attribute/makeover"
}
] |
mal_1948-s10 | സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്സും ചേര്ന്ന് ഒരുക്കുന്ന ചിത്രം നിര്മ്മിക്കുന്നത് കെ ഇ ജ്ഞാനവേല് രാജയാണ് . | [
{
"start": 83,
"end": 101,
"label": "producer"
}
] |
mal_1948-s11 | മലയാളികളായ പാര്വതിയും മാളവിക മോഹനനും ചിത്രത്തില് പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു . | [
{
"start": 11,
"end": 18,
"label": "person / actress"
}
] |
mal_1948-s12 | ‘ തങ്കലാൻ ’ എന്ന ചിത്രത്തില് പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. | [
{
"start": 2,
"end": 9,
"label": "work of art / movie"
},
{
"start": 29,
"end": 35,
"label": "person / actor"
},
{
"start": 37,
"end": 47,
"label": "person / actor"
},
{
"start": 49,
"end": 58,
"label": "person / actor"
}
] |
mal_1282-s0 | ദലർ മെഹന്ദി എന്ന പേര് കേട്ടാൽ പലർക്കും വലിയ പരിചയം തോന്നില്ല . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_1282-s1 | എന്നാൽ' ബോലോ താ രാ രാ',' തുനക് തുനക്' തുടങ്ങിയ പാട്ടുകൾ കേൾക്കാത്ത മലയാളികൾ പോലും കുറവായിരിക്കും . | [
{
"start": 25,
"end": 36,
"label": "cultural reference / song"
},
{
"start": 67,
"end": 75,
"label": "people"
}
] |
mal_1282-s2 | പ്രശസ്ത പഞ്ചാബി ഗായകൻ ദലർ മെഹന്ദിയെ കുറിച്ചാണ് പറയുന്നത് . | [
{
"start": 8,
"end": 15,
"label": "ethnicity"
},
{
"start": 22,
"end": 33,
"label": "person"
}
] |
mal_1282-s4 | ബാംഗ്ര എന്ന നൃത്ത രൂപം ലോക ശ്രദ്ധയിലെത്തിക്കുന്നതും ഇന്ത്യൻ പോപ് സംഗീതത്തെ ജനപ്രിയമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു . | [
{
"start": 0,
"end": 6,
"label": "cultural reference / dance form"
}
] |
mal_1282-s5 | ബോളിവുഡ് സംഗീതത്തിൽ നിന്ന് സ്വതന്ത്രമായ ഇന്ത്യൻ പോപ്പ് സംഗീതവും അദ്ദേഹം അവതരിപ്പിച്ചു . | [
{
"start": 0,
"end": 8,
"label": "film industry"
}
] |
mal_1282-s6 | ഇന്ന് ഇന്ത്യൻ പോപ് സംസ്കാരം മറ്റൊരു ശ്രേണിയിൽ എത്തി നിൽക്കുകയും ജനപ്രിയരായ നിരവധി ഗായകർ രംഗത്തെത്തുകയും ചെയ്തെങ്കിലും ദലർ മെഹന്ദിയുടെ താരശോഭയ്ക്ക് മാറ്റമൊന്നുമില്ല . | [
{
"start": 118,
"end": 129,
"label": "person"
}
] |
mal_1282-s9 | അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് മെഹന്ദി ബോളിവുഡ് സംഗീതത്തെ കുറിച്ചും തന്റെ പ്രതിഫലത്തെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞത് . | [
{
"start": 62,
"end": 70,
"label": "film industry"
}
] |
mal_1282-s12 | പ്രതിഫലത്തെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഇങ്ങനെ," ആദ്യം എനിക്ക് ആറ് ലക്ഷം രൂപയും ജിഎസ്ടിയും പ്രതിഫലമായി നൽകണം . | [
{
"start": 74,
"end": 87,
"label": "quantity / currency quantity"
},
{
"start": 91,
"end": 98,
"label": "tax"
}
] |
mal_1282-s21 | റിയാലിറ്റി ഷോയിൽ ജഡ്ജായി പങ്കെടുക്കാത്തതിനെ കുറിച്ചും മെഹന്ദി തന്റെ നിലപാട് വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 13,
"label": "tv show"
}
] |
mal_1282-s22 | കോടികൾ ചിലവഴിച്ചാണ് റിയാലിറ്റി ഷോ നടത്തുന്നത്. | [
{
"start": 0,
"end": 6,
"label": "currency quantity"
},
{
"start": 20,
"end": 33,
"label": "tv show"
}
] |
mal_193-s0 | ദാവൂദ് ഇബ്രാഹിം പാകിസ്താനില് തന്നെ; പാക് കള്ളം പൊളിച്ച് പുതിയ തെളിവുകള് | [
{
"start": 0,
"end": 15,
"label": "person / criminal figure"
}
] |
mal_193-s1 | ഫോട്ടോ കടപ്പാട്- സീ ന്യൂസ് | [
{
"start": 17,
"end": 26,
"label": "organization / news organization"
}
] |
mal_193-s2 | ന്യൂഡല്ഹി: ഇന്ത്യ ദീര്ഘകാലമായി തിരയുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന ഇന്ത്യന് വാദം ശക്തപ്പെടുത്തി കൂടുതല് തെളിവുകള് . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 11,
"end": 17,
"label": "location / country"
},
{
"start": 54,
"end": 69,
"label": "person / criminal figure"
},
{
"start": 90,
"end": 96,
"label": "location / country"
}
] |
mal_193-s4 | സീ ന്യൂസ് പുറത്തുവിട്ടിരക്കുന്ന ഒരു ചിത്രമാണ് ദാവൂദിന്റെ പാക് ബന്ധങ്ങള്ക്ക് കൂടുതല് തെളിവ് നല്കുന്നത് . | [
{
"start": 0,
"end": 9,
"label": "organization / news organization"
}
] |
mal_193-s5 | രഹസ്യാന്വേഷണ ഏജന്സികളുടെ കൈവശമുള്ള ചിത്രത്തില് ദാവൂദും ഏറ്റവും വിശ്വസ്തനായ അനുയായി ജാബിര് മോടിവാലയുമാണ് ഉള്ളത് . | [
{
"start": 83,
"end": 97,
"label": "criminal associate"
}
] |
mal_193-s6 | ദാവൂദിന്റെ അധോലോക സംഘമായ ഡി കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്ത്തനങ്ങളുടെ തലവനായാണ് ജാബിര് അറിയപ്പെടുന്നത് . | [
{
"start": 25,
"end": 34,
"label": "organization / criminal organization"
}
] |
mal_193-s8 | രഹസ്യാന്വേഷണ ഏജന്സികള് നല്കുന്ന വിവരം പ്രകാരം ജാബിര് പാകിസ്താനിലെ കറാച്ചിയിലെ ക്ലിഫ്റ്റണ് ഹൗസില് ദാവൂദിന്റെ വീടിന് സമീപമാണ് താമസിച്ചിരുന്നത് . | [
{
"start": 66,
"end": 73,
"label": "location / city"
}
] |
mal_193-s9 | ദാവൂദിന്റെ ഭാര്യ മെഹ്ജബിനുമായും മകന് മൊയ്ന് നവാസുമായും ജാബിര് അടുത്ത ബന്ധം പുലര്ത്തുന്നുണ്ട് . | [
{
"start": 17,
"end": 24,
"label": "person"
}
] |
mal_193-s10 | 2018 ആഗസ്റ്റ് 17ന് എഫ്.ബി.ഐയുടെ അഭ്യര്ഥന പ്രകാരം കള്ളപ്പണം വെളുപ്പിക്കല്, കള്ളക്കടത്ത്, മയക്കുമരുന്ന് വില്പ്പന തുടങ്ങിയ കുറ്റങ്ങള്ക്ക് സകോട്ട്ലാന്ഡ് യാര്ഡ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 0,
"end": 16,
"label": "date"
},
{
"start": 19,
"end": 27,
"label": "organization / law enforcement agency"
},
{
"start": 49,
"end": 72,
"label": "crime"
},
{
"start": 74,
"end": 86,
"label": "crime"
},
{
"start": 88,
"end": 110,
... |
mal_193-s11 | എഫ്.ബി.ഐ നല്കുന്ന സൂചനകള് പ്രകാരം ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ജബിര് വെളിപ്പെടുത്തിക്കഴിഞ്ഞു . | [
{
"start": 0,
"end": 8,
"label": "organization / law enforcement agency"
}
] |
mal_193-s12 | ഈ സാഹചര്യത്തില് അന്വേഷണത്തിന് എഫ്.ബി.ഐയുമായി സഹകരിക്കാനാണ് ഇന്ത്യന് ഏജന്സികളുടെ തീരുമാനം . | [
{
"start": 30,
"end": 38,
"label": "organization / law enforcement agency"
},
{
"start": 59,
"end": 65,
"label": "location / country"
}
] |
mal_193-s13 | പാക് രഹസ്യാന്വേഷണ ഏജന്സിയായ ഐ.എസ്.ഐയും ഡി കമ്പനിയും തമ്മില് ബന്ധമുണ്ടെന്നും ജാബിര് മോടിവാലയാണ് അതിന്റെ കണ്ണിയെന്നുമാണ് ഇന്ത്യന് ഏജന്സികള് വിശ്വസിക്കുന്നത് . | [
{
"start": 28,
"end": 35,
"label": "organization / intelligence agency"
},
{
"start": 39,
"end": 48,
"label": "organization / criminal organization"
},
{
"start": 76,
"end": 90,
"label": "criminal associate"
},
{
"start": 119,
"end": 125,
"label": "locatio... |
mal_193-s14 | മോടിവാലയുടെ അറസ്റ്റിനെതിരെ ബ്രിട്ടണിലെ പാകിസ്താന് ഹൈക്കമ്മീഷൻ രംഗത്ത് വന്നതായും സീ ന്യൂസിന്റെ റിപ്പോര്ട്ടില് പറയുന്നു . | [
{
"start": 39,
"end": 61,
"label": "diplomatic mission"
}
] |
mal_193-s15 | മോടിവാലയ്ക്ക് ഡി കമ്പനിയുമായി ബന്ധമില്ലെന്നും അദ്ദേഹം ഒരു പ്രമുഖ വ്യവസായിയാണെന്നും കാണിച്ച് പാകിസ്താന് ബ്രിട്ടനിലെ കോടതിക്ക് കത്ത് നല്കിയിരുന്നു . | [
{
"start": 14,
"end": 23,
"label": "organization / criminal organization"
}
] |
mal_193-s16 | ജാബിര് മോടിവാലയുടെ അറസ്റ്റ് ദാവൂദിന്റെ പാക് ബന്ധങ്ങള് വെളിപ്പെടുത്തുമെന്ന ഭയമാണ് പാകിസ്താന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത് . | [
{
"start": 0,
"end": 14,
"label": "criminal associate"
}
] |
mal_479-s0 | രജനികാന്ത് ആരാധകര് വന്പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ . | [
{
"start": 0,
"end": 10,
"label": "person / actor"
},
{
"start": 61,
"end": 70,
"label": "film / movie"
}
] |
mal_479-s1 | ദീപാവലി റിലീസായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ് . | [
{
"start": 0,
"end": 7,
"label": "event / festival"
},
{
"start": 61,
"end": 73,
"label": "person / director"
}
] |
mal_479-s2 | ചിത്രത്തിലെ ടീസര് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് ഇറങ്ങിയത് . | [
{
"start": 12,
"end": 17,
"label": "media"
}
] |
mal_479-s3 | രജനി ആരാധകര് ടീസര് ഏറ്റെടുക്കുകയും ചെയ്തിരുന്നു . | [
{
"start": 0,
"end": 4,
"label": "actor"
},
{
"start": 13,
"end": 18,
"label": "media"
}
] |
mal_479-s4 | രജനി ആരാധകരെ സന്തോഷിപ്പിക്കുന്ന എല്ലാം ടീസറിലുണ്ടായിരുന്നു . | [
{
"start": 0,
"end": 4,
"label": "actor"
}
] |
mal_479-s5 | രജനി ആരാധകര്ക്ക് സന്തോഷം നല്കുന്ന വാര്ത്തയാണ് ഇപ്പോള് പുറത്ത് വരുന്നത് . | [
{
"start": 0,
"end": 4,
"label": "actor"
}
] |
mal_479-s7 | ഒക്ടോബര് 27ന് വൈകിട്ട് 6 മണിക്ക് ട്രെയിലര് പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിരിക്കുന്നത് . | [
{
"start": 23,
"end": 32,
"label": "time"
}
] |
mal_479-s8 | ചിത്രത്തിന്റെ നിര്മ്മാതാക്കളായ സണ്ടിവിയാണ് ഇക്കാര്യം അറിയിച്ചത് . | [
{
"start": 31,
"end": 38,
"label": "organization"
}
] |
mal_479-s10 | ചിത്രത്തില് നയന് താരയാണ് രജനി കാന്തിന്റെ നായികയായി എത്തുന്നത് . | [
{
"start": 12,
"end": 20,
"label": "person"
},
{
"start": 25,
"end": 29,
"label": "actor"
}
] |
mal_479-s11 | മീന, ഖുശ്ബു, കീര്ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി വന് താരനിരയാണ് ചിത്രത്തില് അണിനിരക്കുന്നത് . | [
{
"start": 0,
"end": 3,
"label": "person / actress"
},
{
"start": 5,
"end": 11,
"label": "person / actress"
},
{
"start": 13,
"end": 28,
"label": "person"
},
{
"start": 30,
"end": 34,
"label": "actor"
},
{
"start": 36,
"end": 48,
"label": "... |
mal_479-s12 | സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്മ്മിക്കുന്നത് സണ് പിക്ചേഴ്സ് ആണ് . | [
{
"start": 0,
"end": 12,
"label": "person / director"
},
{
"start": 57,
"end": 71,
"label": "organization / production company"
}
] |
mal_479-s13 | സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത് ഡി ഇമ്മന് ആണ് . | [
{
"start": 38,
"end": 47,
"label": "person / music composer"
}
] |
mal_479-s14 | വിവേക ആണ് ഗാനരചന . | [
{
"start": 0,
"end": 5,
"label": "person / lyricist"
}
] |
mal_479-s15 | വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്. | [
{
"start": 0,
"end": 17,
"label": "person / cinematographer"
}
] |
mal_2224-s0 | ഹൈലൈറ്റ്: - ജോ റൂട്ടിന് നൂറാം ടെസ്റ്റിൽ സെഞ്ച്വറി - ബുംറക്ക് ഇന്ത്യയിലെ അരങ്ങേറ്റത്തിൽ 2 വിക്കറ്റ് - ഇംഗ്ലണ്ട് മികച്ച നിലയിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മേൽ ഇന്ത്യൻ ബോളർമാർക്ക് കാര്യമായ ആധിപത്യം നേടാനായില്ല . | [
{
"start": 12,
"end": 23,
"label": "person"
},
{
"start": 40,
"end": 49,
"label": "cricket term"
},
{
"start": 52,
"end": 60,
"label": "person"
},
{
"start": 61,
"end": 67,
"label": "location / country"
},
{
"start": 101,
"end": 110,
"label... |
mal_2224-s3 | എന്നാൽ ജോ റൂട്ടും ഡൊമിനിക് സിബ്ലിയും ചേർന്നുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു . | [
{
"start": 18,
"end": 33,
"label": "person"
}
] |
mal_2224-s4 | ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സിബ്ലിയെ ബുംറയാണ് പുറത്താക്കിയത് . | [
{
"start": 53,
"end": 57,
"label": "cricketer"
}
] |
mal_2224-s8 | 33 റൺസെടുത്ത ഓപ്പണർ റോറി ബേൺസ് അശ്വിന് മുന്നിലാണ് പുറത്തായത് . | [
{
"start": 20,
"end": 30,
"label": "person / cricketer"
}
] |
mal_2224-s9 | ഇന്ത്യയിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന ജസ്പ്രീത് ബുംറ ഡാനിയൽ ലോറൻസിനെ റൺസെടുക്കും മുമ്പ് പറഞ്ഞയച്ചു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 35,
"end": 49,
"label": "person / cricketer"
},
{
"start": 50,
"end": 65,
"label": "person"
}
] |
mal_2224-s10 | 49 ഓവറിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു . | [
{
"start": 9,
"end": 18,
"label": "location / country"
}
] |
mal_2224-s11 | ഇംഗ്ലണ്ടിന് ബാറ്റിങ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് തുടക്കമാവുന്നു . | [
{
"start": 21,
"end": 38,
"label": "time period"
},
{
"start": 50,
"end": 56,
"label": "location / country"
}
] |
mal_2224-s12 | ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം . | [
{
"start": 17,
"end": 50,
"label": "cricket series"
},
{
"start": 57,
"end": 63,
"label": "location / city"
}
] |
mal_2224-s13 | ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു . | [
{
"start": 11,
"end": 20,
"label": "location / country"
},
{
"start": 27,
"end": 36,
"label": "cricketer"
}
] |
mal_2224-s14 | ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ വിജയം നേടിയതിന് ശേഷം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 68,
"end": 74,
"label": "location / country"
}
] |
mal_2224-s15 | നായകൻ വിരാട് കോലിയും സീനിയർ പേസർ ഇശാന്ത് ശർമയും പ്ലേയിങ് ഇലവനിൽ തിരികെയെത്തി . | [
{
"start": 6,
"end": 20,
"label": "person"
},
{
"start": 33,
"end": 44,
"label": "person / cricketer"
}
] |
mal_2224-s19 | പ്രാദേശിക ക്രിക്കറ്റിൽ പരിചയസമ്പത്തുള്ള ക്രിക്കറ്ററാണ് നദീം . | [
{
"start": 10,
"end": 22,
"label": "cultural reference"
}
] |
mal_901-s0 | കാസർകോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഓപ്പറേഷൻ ഗ്രീനിന് കാസർകോട്ടും തുടക്കമായി . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 94,
"end": 102,
"label": "location"
}
] |
mal_901-s2 | ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ ഗ്രീൻ അവയർനെസ്' എന്ന പേരിൽ പ്രത്യേക വാഹന പരിശോധന നടത്തും . | [
{
"start": 26,
"end": 35,
"label": "date"
},
{
"start": 40,
"end": 60,
"label": "organization / government agency"
},
{
"start": 62,
"end": 85,
"label": "operation"
}
] |
mal_901-s4 | കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ എൻജിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക . | [
{
"start": 32,
"end": 42,
"label": "product"
},
{
"start": 44,
"end": 55,
"label": "product"
},
{
"start": 57,
"end": 71,
"label": "product"
}
] |
mal_901-s6 | ഭാവിതലമുറയുടെ നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂവെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.എം . ജഴ്സൺ നിർദ്ദേശിച്ചു . | [
{
"start": 72,
"end": 94,
"label": "job title"
},
{
"start": 95,
"end": 108,
"label": "person"
}
] |
mal_901-s7 | പുകപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം മോട്ടോർ വാഹന ചട്ടം 115 (7) പ്രകാരം എല്ലാ വാഹനങ്ങളിലും ഗവൺമെന്റ് അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . | [
{
"start": 37,
"end": 63,
"label": "law"
}
] |
mal_901-s8 | ചട്ടം 116 (1) അനുസരിച്ച് പി.യു.സി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം . | [
{
"start": 0,
"end": 13,
"label": "law"
},
{
"start": 25,
"end": 49,
"label": "document"
}
] |
mal_901-s9 | സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം . | [
{
"start": 46,
"end": 54,
"label": "quantity / monetary value"
},
{
"start": 61,
"end": 67,
"label": "time period / duration"
},
{
"start": 102,
"end": 108,
"label": "time period / duration"
}
] |
mal_901-s10 | കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും . | [
{
"start": 20,
"end": 30,
"label": "quantity / monetary value"
},
{
"start": 37,
"end": 43,
"label": "time period / duration"
}
] |
mal_901-s11 | സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിന്റെ ആർ.സി . സസ്പെൻഡ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്കുണ്ട് . | [
{
"start": 52,
"end": 57,
"label": "document"
},
{
"start": 89,
"end": 112,
"label": "government agency"
}
] |
mal_901-s13 | കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും നിന്നുള്ള യാത്രയ്ക്ക് വിലക്ക് . | [
{
"start": 0,
"end": 19,
"label": "event"
},
{
"start": 65,
"end": 80,
"label": "organization"
}
] |
mal_901-s14 | പരമാവധി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന കാസർകോട് എൻഫോഴ്സമെന്റ് ആർ.ടി.ഒ . ജഴ്സണിന്റെ നിർദ്ദേശത്തെ തുടർന്ന് ബസ് ജീവനക്കാർക്ക് ബോധവത്കരണം നടത്തി . | [
{
"start": 83,
"end": 91,
"label": "location"
}
] |
mal_276-s0 | കോഴിക്കോട്> നിപാ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് ഉൾപ്പെടെയുള്ള പൊതു നിയന്ത്രണങ്ങൾ ഒക്ടോബർ ഒന്നുവരെ തുടരാൻ വിദഗ്ധ സമിതി യോഗം തീരുമാനിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 16,
"label": "disease"
},
{
"start": 102,
"end": 109,
"label": "time period"
},
{
"start": 126,
"end": 138,
"label": "organization"
}
] |
mal_276-s1 | നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പൂർണമായും കൈവിടാനാകില്ലെന്ന് വിദഗ്ധ സമിതി നിർദേശിച്ചതായി കലക്ടർ എ ഗീത അറിയിച്ചു . | [
{
"start": 0,
"end": 4,
"label": "disease"
},
{
"start": 77,
"end": 89,
"label": "organization"
},
{
"start": 105,
"end": 117,
"label": "person"
}
] |
mal_276-s2 | 26ന് വീണ്ടും വിദഗ്ധ സമിതി യോഗം ചേർന്ന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 13,
"end": 25,
"label": "organization"
},
{
"start": 76,
"end": 86,
"label": "person"
}
] |
mal_276-s3 | നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തിൽ തുടരണം . | [
{
"start": 61,
"end": 69,
"label": "duration"
}
] |
mal_276-s4 | ഒരു നിപാ പരിശോധനാഫലം കൂടി നെഗറ്റീവായി . | [
{
"start": 4,
"end": 8,
"label": "disease"
}
] |
mal_276-s5 | തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകൾ ഇല്ല . | [
{
"start": 0,
"end": 10,
"label": "day of week"
}
] |
mal_276-s7 | നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകിട്ട് അവലോകന യോഗവും ചേർന്നു . | [
{
"start": 0,
"end": 4,
"label": "disease"
}
] |
mal_276-s8 | ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു . | [
{
"start": 15,
"end": 25,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.