id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2319-s0
കേരളത്തിന്റെ ടി20 ഓപ്പണിംഗ് ബാറ്റ്സ്മാന് വിഷ്ണു വിനോദ് ഇത്തവണത്തെ ഐപിഎല് ടീമുകളില് ഒന്നിലിടം നേടുമെന്ന് സൂചന .
[ { "start": 13, "end": 17, "label": "event / sports league" }, { "start": 41, "end": 54, "label": "person" }, { "start": 66, "end": 72, "label": "event / sports league" } ]
mal_2319-s1
യുവ താരങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന രാഹുല് ദ്രാവിഡിന്റെ കരുതലില് ഇറങ്ങുന്ന ഡല്ഹി ഡെയര് ഡെവിള്സാണ് താരത്തെ റാഞ്ചുവാന് തയ്യാറായി നില്ക്കുന്നത് .
[ { "start": 78, "end": 83, "label": "city" } ]
mal_2319-s2
അടിസ്ഥാന വില നല്കി താരത്തെ സ്വന്തമാക്കുക എന്ന ഡല്ഹിയുടെ ലക്ഷ്യം എന്നാല് സാധ്യമാകാനിടയില്ലെന്നാണ് ഐപിഎല് വൃത്തങ്ങളില് നിന്ന് ഫാന്പോര്ട്ടിനു അറിയുവാന് കഴിയുന്നത് .
[ { "start": 46, "end": 51, "label": "city" }, { "start": 97, "end": 103, "label": "event / sports league" } ]
mal_2319-s4
സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെ ഏറെ ക്രിക്കറ്റ് പണ്ഡിതന്മാരുടെ ശ്രദ്ധ വിഷ്ണുവില് പതിഞ്ഞിട്ടുണ്ട് .
[ { "start": 0, "end": 26, "label": "event / cricket tournament" }, { "start": 50, "end": 61, "label": "sport" } ]
mal_662-s0
മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു
[ { "start": 8, "end": 18, "label": "person" }, { "start": 19, "end": 32, "label": "location / city" }, { "start": 33, "end": 48, "label": "educational institution" } ]
mal_662-s1
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി .
[ { "start": 0, "end": 14, "label": "government department" }, { "start": 23, "end": 33, "label": "person" }, { "start": 34, "end": 47, "label": "location / city" }, { "start": 56, "end": 71, "label": "educational institution" } ]
mal_662-s2
കോവിഡ് വാർഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദർശിച്ചു .
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 14, "end": 20, "label": "scientific concept / disease" }, { "start": 21, "end": 26, "label": "medical unit" } ]
mal_662-s3
കേസ് ഷീറ്റുകൾ പരിശോധിക്കുകയും സീനിയർ ഡോക്ടർമാരുടെ സന്ദർശന സമയം ഉൾപ്പെടെയുള്ളവ വിലയിരുത്തുകയും ചെയ്തു .
[ { "start": 37, "end": 43, "label": "person" } ]
mal_662-s5
അത്യാഹിത വിഭാഗം, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങൾ സന്ദർശിക്കുകയും പ്രവർത്തനം നേരിൽ കാണുകയും ചെയ്തു .
[ { "start": 0, "end": 15, "label": "hospital department" }, { "start": 17, "end": 47, "label": "hospital building" }, { "start": 49, "end": 79, "label": "hospital building" } ]
mal_662-s7
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്ന ലിവർ ട്രാൻസ്പ്ലാന്റ് ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവ മന്ത്രി പരിശോധിച്ചു .
[ { "start": 33, "end": 61, "label": "medical procedure" }, { "start": 82, "end": 108, "label": "medical unit" }, { "start": 110, "end": 126, "label": "hospital facility" } ]
mal_662-s10
അത്യാഹിത വിഭാഗം സന്ദർശിക്കുന്ന സമയത്താണ് ചില രോഗികളുടെ ബന്ധുക്കൾ വന്ന് തങ്ങളെ ലിഫ്റ്റിൽ കയറ്റുന്നില്ലെന്ന് മന്ത്രിയോട് പരാതി പറഞ്ഞത് .
[ { "start": 0, "end": 15, "label": "hospital department" } ]
mal_662-s11
ഭാവിയിൽ ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലിഫ്റ്റ് ഓപ്പറേറ്ററോട് മന്ത്രി പറഞ്ഞു .
[ { "start": 58, "end": 66, "label": "infrastructure" } ]
mal_662-s13
മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയർത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൂടിയാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു .
[ { "start": 63, "end": 70, "label": "scientific concept" }, { "start": 90, "end": 108, "label": "concept" }, { "start": 143, "end": 152, "label": "organization" }, { "start": 249, "end": 259, "label": "person" } ]
mal_662-s14
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ . ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ . ടി.കെ . ജയകുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ . രവീന്ദ്രൻ എന്നിവർ ഈ കമ്മിറ്റിയിലുണ്ട് .
[ { "start": 0, "end": 14, "label": "government department" }, { "start": 91, "end": 104, "label": "location / city" }, { "start": 105, "end": 120, "label": "educational institution" }, { "start": 145, "end": 168, "label": "educational institution" }, { ...
mal_662-s15
മെഡിക്കൽ കോളേജിലെ കാര്യങ്ങളാണ് ഈ കമ്മിറ്റി പരിശോധിക്കുന്നത് .
[ { "start": 33, "end": 42, "label": "organization" } ]
mal_662-s16
ഒരു രോഗി അത്യാഹിത വിഭാഗത്തിലെത്തിയാൽ സമയം വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കണം .
[ { "start": 56, "end": 63, "label": "scientific concept" } ]
mal_662-s17
കാർഡിയോളജിയ്ക്ക് ശക്തമായ ഒരു ടീമിനെ അത്യാഹിത വിഭാഗത്തിൽ സജ്ജമാക്കണം .
[ { "start": 0, "end": 10, "label": "scientific concept / medical specialty" } ]
mal_662-s18
സ്ട്രോക്ക് ചികിത്സ ഉറപ്പാക്കണം .
[ { "start": 0, "end": 10, "label": "scientific concept / medical condition" }, { "start": 11, "end": 18, "label": "scientific concept" } ]
mal_662-s19
സ്ട്രോക്ക് കാത്ത്ലാബ് ഏപ്രിൽ മാസത്തോടെ പ്രവർത്തനസജ്ജമാക്കും.
[ { "start": 0, "end": 21, "label": "medical facility" }, { "start": 22, "end": 28, "label": "month" } ]
mal_1155-s0
Photo: ANI
[ { "start": 7, "end": 10, "label": "organization / news agency" } ]
mal_1155-s1
ന്യൂഡല്ഹി: ദേശീയ താത്പര്യം കണക്കിലെടുത്ത് ഏഷ്യന് ഗെയിംസിനായി തിരഞ്ഞെടുത്ത താരങ്ങളെ വിട്ടുകൊടുക്കണമെന്ന് 10 ഐഎസ്എല് ഫ്രാഞ്ചൈസികളോട് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്).
[ { "start": 0, "end": 9, "label": "location / city" }, { "start": 107, "end": 114, "label": "event / sports league" }, { "start": 131, "end": 171, "label": "sports organization" } ]
mal_1155-s2
ഇക്കാര്യം ആവശ്യപ്പെട്ട് എഐഎഫ്എഫ് ജനറല് സെക്രട്ടറി ഷാജി പ്രഭാകരന് ക്ലബ്ബുകള്ക്ക് കത്തയച്ചിട്ടുണ്ട് .
[ { "start": 24, "end": 32, "label": "organization" }, { "start": 50, "end": 64, "label": "person" } ]
mal_1155-s3
ഏഷ്യന് ഗെയിംസിനായി തിരഞ്ഞെടുക്കപ്പെട്ട 22 അംഗ ഇന്ത്യന് ടീമില് ബെംഗളൂരു എഫ്സിയില് നിന്ന് ആറ് പേരും മുംബൈ സിറ്റി എഫ്സിയില് നിന്ന് മൂന്ന് പേരും എഫ്സി ഗോവ, മോഹന് ബഗാന്, ഈസ്റ്റ് ബംഗാള്, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളില് നിന്ന് രണ്ട് വീതം താരങ്ങളുമുണ്ട് .
[ { "start": 62, "end": 76, "label": "sports club" }, { "start": 98, "end": 116, "label": "sports club" }, { "start": 141, "end": 150, "label": "organization / sports club" }, { "start": 152, "end": 163, "label": "sports club" }, { "start": 165, ...
mal_1155-s4
ഐഎസ്എല് പുതിയ സീസണ് സെപ്റ്റംബര് 21-ന് ആരംഭിക്കും, ഏഷ്യന് ഗെയിംസ് 23-ാം തീയതിയാണ് തുടങ്ങുന്നത് .
[ { "start": 0, "end": 7, "label": "event / sports league" }, { "start": 20, "end": 34, "label": "date" }, { "start": 50, "end": 64, "label": "sporting event" }, { "start": 65, "end": 67, "label": "date" } ]
mal_1155-s6
ക്ലബ്ബുകള് കളിക്കാരെ വിട്ടുതരാത്തതിനെതിരേ ദേശീയ ടീം കോച്ച് ഇഗോര് സ്റ്റിമാച്ച് രൂക്ഷമായി പ്രതികരിച്ചിരുന്നു .
[ { "start": 59, "end": 77, "label": "person" } ]
mal_1155-s8
ടീമിന്റെ ഒന്നാം ഗോളിയായ ഗുര്പ്രീത്സിങ് സന്ധു ഉള്പ്പെടെയുള്ള താരങ്ങളുടെ ഏഷ്യന് ഗെയിംസ് പങ്കാളിത്തമാണ് ഇതോടെ അനിശ്ചിതത്വത്തിലായത് .
[ { "start": 24, "end": 44, "label": "person" }, { "start": 71, "end": 85, "label": "sporting event" } ]
mal_1155-s9
റിസര്വ് ഗോളികളായ അമ്രിത് ഗോപെ, വിക്രം ലഖ്ബീര് സിങ് എന്നിവര്ക്ക് പരിക്കേറ്റതിനാലാണ് സന്ധുവിനെ വിട്ടുകൊടുക്കാന് ബെംഗളൂരു ടീം മടിക്കുന്നത് .
[ { "start": 17, "end": 29, "label": "person" }, { "start": 31, "end": 50, "label": "person" } ]
mal_1155-s10
ഏഷ്യന് ഗെയിംസും ഐഎസ്എല്ലും ഒരേസമയം നടക്കാനിടയുള്ളതിനാല് സന്ധുവിനെ വിട്ടുകൊടുക്കാന് നിര്വാഹമില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു .
[ { "start": 16, "end": 23, "label": "event / sports league" } ]
mal_1155-s11
ഏഷ്യന് ഗെയിംസ് ഫിഫയുടെ ടൂര്ണമെന്റ് അല്ലാത്തതിനാല് ക്ലബ്ബുകള് ദേശീയ ടീമിന് കളിക്കാരെ വിട്ടുകൊടുക്കണമെന്ന് നിര്ബന്ധമില്ല .
[ { "start": 0, "end": 14, "label": "sporting event" }, { "start": 15, "end": 18, "label": "sports organization" } ]
mal_1155-s12
സെപ്റ്റംബര് 19-ന് ആതിഥേയരായ ചൈനയ്ക്കെതിരേയാണ് ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ ആദ്യമത്സരം .
[ { "start": 0, "end": 14, "label": "date" }, { "start": 28, "end": 31, "label": "location / country" } ]
mal_1155-s13
21-ന് ബംഗ്ലാദേശിനെയും 24-ന് മ്യാന്മാറിനെയും നേരിടും.
[ { "start": 0, "end": 2, "label": "date" }, { "start": 22, "end": 24, "label": "date" } ]
mal_1305-s0
രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി നസീം പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചത് .
[ { "start": 54, "end": 61, "label": "organization" }, { "start": 86, "end": 90, "label": "person" }, { "start": 91, "end": 98, "label": "organization / governmental organization" } ]
mal_1305-s1
നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരേ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട് .
[ { "start": 9, "end": 19, "label": "person" } ]
mal_1305-s2
തിരുവനന്തപുരം: പൊലീസ് കോണ്സ്റ്റബിൾ പരീക്ഷയിലെ റാങ്ക് ജേതാവ് നസീമിന്റെ പ്രൊഫൈൽ പരിശോധനകളിൽ പിഎസ്സി വരുത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 41, "label": "examination" }, { "start": 90, "end": 97, "label": "organization / governmental organization" } ]
mal_1305-s3
രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ നസീം പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചത് .
[ { "start": 54, "end": 61, "label": "organization" }, { "start": 89, "end": 93, "label": "person" }, { "start": 94, "end": 101, "label": "organization / governmental organization" } ]
mal_1305-s4
നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരെ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട് .
[ { "start": 9, "end": 19, "label": "person" } ]
mal_1305-s6
സമാന തട്ടിപ്പിന് വർഷാവർഷം ഡീബാർ ചെയ്യുന്നവരുടെ പട്ടികയും പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട് .
[ { "start": 57, "end": 64, "label": "organization / governmental organization" } ]
mal_1305-s7
എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂണിവേഴ്സിറ്റി കോളേജ് അക്രമം വരെ പിഎസ്സി നസീമിനെ തൊട്ടിട്ടുമില്ല .
[ { "start": 102, "end": 123, "label": "educational institution" }, { "start": 135, "end": 142, "label": "organization / governmental organization" } ]
mal_1305-s9
നസീമിന്റെ കാര്യത്തിൽ പിഎസ്സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത് .
[ { "start": 21, "end": 28, "label": "organization / governmental organization" } ]
mal_1305-s10
എന്തായാലും ഇതില് നിന്ന് പിഎസ്സിക്ക് ഒഴിഞ്ഞുമാറാനാകില്ല .
[ { "start": 24, "end": 31, "label": "organization / governmental organization" } ]
mal_1305-s11
റാങ്ക് ലിസ്റ്റിൽ പെട്ട ശിവരഞ്ജിത്തിനും, പ്രണവിനും, നസീമിനും പൊലീസ് കോണ്സ്റ്റബിൾ പരീക്ഷയിൽ ലഭിച്ചത് കോഡ് C ചോദ്യപേപ്പറുകളാണ് .
[ { "start": 23, "end": 33, "label": "person" }, { "start": 60, "end": 86, "label": "examination" }, { "start": 104, "end": 105, "label": "code / exam paper code" } ]
mal_1305-s12
ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോണിൽ മൂവർക്കും എത്തിയതായാണ് പിഎസ്സി വിജിലൻസിന്റെ തന്നെ കണ്ടെത്തൽ .
[ { "start": 91, "end": 98, "label": "organization / governmental organization" } ]
mal_1305-s13
അങ്ങനെയെങ്കിൽ മൂവർക്കും ഒരേ കോഡ് ലഭിച്ചതിന് പിന്നിൽ എവിടെയാണ് ഒത്തുകളി നടന്നതെന്നും കൂടി ചോദ്യമുയരുമ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയത്തിന്റെ മുനയിലാണ് .
[ { "start": 105, "end": 134, "label": "organization / governmental organization" } ]
mal_1305-s14
Last Updated 14, Aug 2019, 12:01 PM IST
[ { "start": 13, "end": 25, "label": "date" }, { "start": 27, "end": 39, "label": "time" } ]
mal_1250-s0
ഈദിനും തുടർന്നുള്ള വേനലവധിക്കാല ദിനങ്ങളിലുമായി 22-ഓളം ആഘോഷ പരിപാടികൾ ഉൾപ്പെടുത്തി ഖത്തർ ടൂറിസത്തിന്റെ കലണ്ടർ പ്രഖ്യാപിച്ചു .
[ { "start": 82, "end": 87, "label": "location" } ]
mal_1250-s2
ജൂൺ 28 ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഈദ് പ്രാർത്ഥനയാണ് കലണ്ടറിലെ ഹൈലൈറ്റുകളിലൊന്ന് .
[ { "start": 0, "end": 6, "label": "date" }, { "start": 10, "end": 28, "label": "location" }, { "start": 62, "end": 65, "label": "event" } ]
mal_1250-s3
പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം എജ്യുക്കേഷൻ സിറ്റി മസ്ജിദിലെ ആഘോഷങ്ങൾ രാവിലെ 9 വരെ നീണ്ടുനിൽക്കും .
[ { "start": 53, "end": 71, "label": "location" } ]
mal_1250-s5
സാഹസികത തേടുന്നവർക്ക്, അൽ ഖോറിലെ പർപ്പിൾ ഐലൻഡിലെ കണ്ടൽ കയാക്കിംഗ് അനുഭവം ഓഗസ്റ്റ് 31 വരെ ലഭ്യമാണ് .
[ { "start": 73, "end": 84, "label": "date" } ]
mal_1250-s6
പങ്കെടുക്കുന്നവർക്ക് പച്ചപ്പും കാലാനുസൃതമായ ഫ്ലമിംഗോകളും ഹെറോണുകളും ഉൾപ്പെടെയുള്ള തനതായ ജന്തുജാലങ്ങളാൽ ചുറ്റപ്പെട്ട, ആകർഷകമായ കണ്ടൽക്കാടിലൂടെ നാവിഗേറ്റ് ചെയ്യാം .
[ { "start": 44, "end": 52, "label": "animal" } ]
mal_1250-s7
നാടക-സംഗീത രംഗങ്ങളും ഈദ് ദിനത്തിൽ സജീവമാകും .
[ { "start": 21, "end": 24, "label": "event" } ]
mal_1250-s8
ഈ മാസം മുതൽ ജൂലൈ വരെ, “ ദി ബ്ലാക്ക് മാജിക് പ്ലേ ”, “ ഗഫ്വ പ്ലേ ”, “ ഡിസ്നി ഓൺ ഐസ് 100 വർഷത്തെ വിസ്മയം ” തുടങ്ങിയ നാടകങ്ങൾ പ്രേക്ഷകർക്ക് ആസ്വദിക്കാം .
[ { "start": 24, "end": 47, "label": "work of art" }, { "start": 53, "end": 62, "label": "work of art" }, { "start": 68, "end": 101, "label": "work of art" } ]
mal_1250-s9
ഹൊറർ-കോമഡി ചിത്രമായ “ ദി ബ്ലാക്ക് മാജിക് പ്ലേ ” ജൂൺ 28 മുതൽ ജൂലൈ 7 വരെ സൂഖ് വാഖിഫിലെ അബ്ദുൾ അസീസ് നാസർ തിയേറ്ററിൽ നടക്കും .
[ { "start": 22, "end": 45, "label": "work of art" }, { "start": 48, "end": 54, "label": "date" }, { "start": 85, "end": 102, "label": "person" } ]
mal_1250-s10
ദോഹയിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ ജൂൺ 29 മുതൽ ജൂലൈ 2 വരെ ഹാസ്യാത്മകമായ സോഷ്യൽ ഹൊറർ നാടകമായ “ ഗഫ്വ പ്ലേ ” പ്രേക്ഷകരെ രസിപ്പിക്കും .
[ { "start": 0, "end": 3, "label": "location" }, { "start": 37, "end": 43, "label": "date" }, { "start": 49, "end": 55, "label": "date" }, { "start": 60, "end": 85, "label": "genre" }, { "start": 96, "end": 105, "label": "work of art" } ]
mal_1250-s11
കൂടാതെ ഡിസ്നി ക്ലാസിക്കുകളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കുന്ന മാന്ത്രിക യാത്രയായ ” ഡിസ്നി ഓൺ ഐസ് ” ജൂലൈ 4 മുതൽ 9 വരെ ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ അരങ്ങേറും .
[ { "start": 110, "end": 116, "label": "date" } ]
mal_1250-s12
ജൂൺ 29 മുതൽ ജൂലൈ 1 വരെ പ്ലേസ് വെൻഡോം മാളിൽ നടക്കുന്ന ബീൻ/ബാരെം ടിവി ആക്ടിവേഷൻ, ഹീനത് സൽമ ഫാമിന്റെ വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ശിൽപശാലകളും ആക്റ്റിവേഷനുകളും ഈ ഈദിൽ നടക്കും .
[ { "start": 0, "end": 6, "label": "date" }, { "start": 12, "end": 18, "label": "date" }, { "start": 23, "end": 36, "label": "location" }, { "start": 53, "end": 67, "label": "product / brand" }, { "start": 79, "end": 88, "label": "person" }...
mal_1250-s13
സന്ദർശകർക്ക് പരമ്പരാഗത ആഘോഷങ്ങളിൽ മുഴുകാൻ അവസരം നൽകിക്കൊണ്ട് ജൂൺ 29 മുതൽ ജൂലൈ 1 വരെ ലോംഗൈൻസ് ഇൻഡോർ അരീനയിൽ അൽ ഷഖാബ് ഈദ് അൽ അദ്ഹ ഫെസ്റ്റിവൽ സംഘടിപ്പിക്കും.
[ { "start": 61, "end": 67, "label": "date" }, { "start": 73, "end": 79, "label": "date" }, { "start": 84, "end": 103, "label": "location" }, { "start": 107, "end": 138, "label": "event" } ]
mal_810-s0
ഗുവാഹാത്തി: അര്ധ രാത്രി വീട്ടില് റെയ്ഡ് നടത്തി മാധ്യമപ്രവര്ത്തകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു .
[ { "start": 0, "end": 10, "label": "location / city" } ]
mal_810-s2
പ്രദേശിക ഭാഷാ ചാനലിലെ റിപ്പോര്ട്ടറും ദുബ്രി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജീവ് ശര്മ്മയുടെ വീട്ടിലാണ് അര്ധരാത്രി റെയ്ഡും അറസ്റ്റും നടന്നത് .
[ { "start": 37, "end": 55, "label": "organization" }, { "start": 78, "end": 91, "label": "person" } ]
mal_810-s3
ഒരു കവര്ച്ചാ കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് പുലര്ച്ചെ രണ്ട് മണിയോടെയാണ് രാജീവ് ശര്മ്മയുടെ വീട്ടില് പോലീസ് റെയ്ഡ് നടത്തിയത് .
[ { "start": 73, "end": 86, "label": "person" } ]
mal_810-s4
പിന്നാലെ രാജീവ് ശര്മ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
[ { "start": 9, "end": 22, "label": "person" } ]
mal_810-s5
അറസ്റ്റില് മനംനൊന്ത് 64 കാരനായ പിതാവ് സുധിന് ശര്മ്മ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു .
[ { "start": 38, "end": 51, "label": "person" } ]
mal_810-s6
കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്ത്തകള് ചെയ്തിട്ടുള്ളയാളാണ് രാജീവ് ശര്മ്മ .
[ { "start": 81, "end": 94, "label": "person" } ]
mal_810-s7
കന്നുകാലി കള്ളക്കടത്ത് സിന്ഡിക്കേറ്റില് പങ്കുണ്ടെന്ന വാര്ത്ത തനിക്കെതിരെ കെട്ടിച്ചമച്ചുവെന്നും വാര്ത്തയുടെ അടിസ്ഥാനത്തില് ശര്മ്മ തന്നില് നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാന് ശ്രമിച്ചതായും ദുബ്രി ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് ആരോപിച്ചിരുന്നു .
[ { "start": 0, "end": 22, "label": "illegal activity / crime" }, { "start": 144, "end": 159, "label": "quantity / money" }, { "start": 188, "end": 194, "label": "location" }, { "start": 195, "end": 220, "label": "organization" } ]
mal_810-s9
രാജീവിന്റെ അറസ്റ്റിന് പിന്നാലെ സുധിന് ശര്മ്മയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു .
[ { "start": 31, "end": 44, "label": "person" } ]
mal_810-s11
രാവിലെ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ രാജീവ് ശര്മ്മ കണ്ടത് ചേതനയറ്റ പിതാവിനെയായിരുന്നു .
[ { "start": 36, "end": 49, "label": "person" } ]
mal_810-s12
വ്യാഴാഴ്ച വൈകുന്നേരം ഗൗരിപൂര് ശ്മശാനത്തില് മാധ്യമപ്രവര്ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില് രാജീവ് ശര്മ്മ പിതാവിന്റെ സംസ്കാരം നടത്തി.
[ { "start": 0, "end": 9, "label": "date / day of the week" }, { "start": 99, "end": 112, "label": "person" } ]
mal_1037-s0
മൾട്ടി കൾച്ചറൽ ധാരണ പ്രമോഷൻ ബിസിനസ്സ് [മൾട്ടികൾച്ചറൽ അണ്ടൻസ്റ്റിംഗ് പ്രൊമോഷൻ പ്രോജക്റ്റ്] വിദേശ പൗരന്മാരും ജാപ്പനീസ് പൗരന്മാരും തമ്മിലുള്ള എക്സ്ചേഞ്ച് സലൂണുകൾ, സഹോദരിമാരുമായുള്ള യുവജന കൈമാറ്റങ്ങൾ, ചിബ സിറ്റിയിലെ സൗഹൃദ നഗരങ്ങൾ, ഭാഷാ കോഴ്സുകൾ മുതലായവ നടത്തി ബഹുസാംസ്കാരിക ധാരണ ലക്ഷ്യമിടുന്നു . <എക്സ്ചേഞ്ച് സലൂൺ> ജപ്പാനിൽ ...
[ { "start": 0, "end": 27, "label": "project" }, { "start": 39, "end": 88, "label": "project" }, { "start": 107, "end": 116, "label": "nationality" }, { "start": 197, "end": 207, "label": "location / city" }, { "start": 293, "end": 309, "labe...
mal_1037-s1
ഡിസ്പാച്ച് റെക്കോർഡ് പുതിയ കൊറോണ വൈറസ് അണുബാധയുടെ സ്വാധീനം കാരണം Reiwa 2 മുതൽ 4 വരെ റദ്ദാക്കിറീവ ഒന്നാം വർഷം നോർത്ത് വാൻകൂവർ നഗരം (കാനഡ) ഹൂസ്റ്റൺ, യുഎസ്എ <ഭാഷാ കോഴ്സ്> അന്താരാഷ്ട്ര വിനിമയ സന്നദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, വിദേശ ഭാഷകൾ പഠിക്കുന്നതിനും മൾട്ടി കൾച്ചറലിസം മനസ്സിലാക്...
[ { "start": 21, "end": 38, "label": "disease" }, { "start": 65, "end": 72, "label": "time period" }, { "start": 109, "end": 124, "label": "location / city" }, { "start": 131, "end": 135, "label": "country" }, { "start": 137, "end": 145, "lab...
mal_1426-s1
ഗര്ഭിണിയായി അഞ്ചാം മാസം, പേളി മാണിയുടെ എറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര് - - 14 hrs ago
[ { "start": 0, "end": 7, "label": "person" }, { "start": 12, "end": 23, "label": "duration" }, { "start": 25, "end": 34, "label": "person" } ]
mal_1426-s2
ഗര്ഭിണിയായതോടെ പേളിക്ക് മാറ്റങ്ങള് സംഭവിച്ചുകൊണ്ടിരിക്കുകയാണ്, കൂടെ തന്നെയെന്ന് ശ്രിനിഷ് അരവിന്ദ് - 14 hrs ago
[ { "start": 0, "end": 7, "label": "person" }, { "start": 80, "end": 97, "label": "person" } ]
mal_1426-s3
വിവാഹത്തിന് മുന്പ് വീടൊരുക്കി നടി കാജല് അഗര്വാളും പ്രതിശ്രുത വരന് ഗൗതം കിച്ച്ലുവും; ചിത്രങ്ങള് - 14 hrs ago
[ { "start": 34, "end": 49, "label": "person" }, { "start": 66, "end": 79, "label": "person" } ]
mal_1426-s4
ദൃശ്യം 2 എടുക്കാന് തീരുമാനിച്ചതിന്റെ കാരണം പറഞ്ഞ് മോഹന്ലാലും ജീത്തു ജോസഫും
[ { "start": 0, "end": 8, "label": "cultural reference / movie" } ]
mal_1426-s6
ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം? റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി - Finance
[ { "start": 35, "end": 51, "label": "news organization" }, { "start": 75, "end": 90, "label": "organization / court" } ]
mal_1426-s7
ഇന്ത്യയിൽ എല്ലായിടത്തും ഇനി സ്വർണത്തിന് ഒരേ വില, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ പദ്ധതി - Sports
[ { "start": 0, "end": 6, "label": "country" } ]
mal_1426-s8
IPL 2020: വാര്ണര് X സ്മിത്ത് വാശിയേറിയ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള് - Lifestyle
[ { "start": 0, "end": 8, "label": "event / sports league/event" }, { "start": 10, "end": 17, "label": "person" }, { "start": 20, "end": 28, "label": "person" } ]
mal_1426-s9
രാശിഫലം: ഈ രാശിക്കാര്ക്ക് ജോലിയില് ദിനം അനുകൂലം - Automobiles
[ { "start": 0, "end": 7, "label": "astrology concept" } ]
mal_1426-s10
അഞ്ച് ലക്ഷം കാറുകള് ഇന്ത്യയില് നിന്ന് കയറ്റുമതി ചെയ്ത് സ്കോഡ ഫോക്സ്വാഗണ് - Travel
[ { "start": 0, "end": 11, "label": "quantity" }, { "start": 20, "end": 26, "label": "country" }, { "start": 55, "end": 72, "label": "brand / automobile manufacturer" } ]
mal_1426-s11
അദൃശ്യ തൂണില് നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന് നിഴല്, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!! - Technology
[ { "start": 80, "end": 92, "label": "religious site" } ]
mal_1426-s13
നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 34, "end": 41, "label": "date" }, { "start": 47, "end": 52, "label": "e-commerce platform" } ]
mal_1426-s14
പ്രേമം സിനിമ തമിഴിലെത്തുമ്പോള്, നിവിന് പോളിയുടെ വേഷം ചെയ്യാന് സൂര്യ വേണോ ധനുഷ് വേണോ എന്ന തര്ക്കത്തിലാണ് തമിഴകം . അപ്പോഴാണ് തമിഴകത്തിന്റെ കോമഡി സൂപ്പര്സ്റ്റാര് പവര് സ്റ്റാര് ശ്രീനിവാസന് ഒരു ആഗ്രഹം, തനിയ്ക്കുമൊന്ന് നിവിന് പോളിയായി അഭിനയിക്കണം . ട്വിറ്ററിലൂടെയാണ് ശ്രീനിവാസന് തന്റെ ആഗ്രഹം പങ്ക് വച്ചത് .
[ { "start": 0, "end": 6, "label": "cultural reference / movie" }, { "start": 32, "end": 43, "label": "person / movie character" }, { "start": 62, "end": 67, "label": "actor" }, { "start": 73, "end": 78, "label": "person / actor" }, { "start": 104, ...
mal_1426-s15
ആരാധകര്ക്ക് വേണ്ടി എന്തും ചെയ്യാന് ഞാന് തയ്യറാണ്, പ്രേമം സിനിമയുടെ തമിഴ് റീമേക്കില് തനിയ്ക്കും നായകന് ആകണം എന്നായിരുന്നു ശ്രീനിവാസന്റെ ട്വീറ്റ് .
[ { "start": 50, "end": 56, "label": "cultural reference / movie" }, { "start": 120, "end": 132, "label": "actor" } ]
mal_1426-s16
എന്തായാലും പ്രേമം സിനിമയുടെ കാര്യത്തില് ഇതുവരെ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല .
[ { "start": 11, "end": 17, "label": "cultural reference / movie" } ]
mal_1426-s17
പ്രേമത്തിലെ നിവിന് പോളിയുടെ കഥാപാത്രം നടന് ധനുഷ് അവതരിപ്പിക്കുമെന്ന് വാര്ത്തകള് ഉണ്ടായിരുന്നു .
[ { "start": 12, "end": 23, "label": "person / movie character" }, { "start": 43, "end": 48, "label": "person / actor" } ]
mal_1426-s18
എന്നാല് പിന്നീട് സൂര്യയുടെ ഉടമസ്ഥതയിലുളള സ്റ്റുഡിയോ ഗ്രീന് ചിത്രത്തിന്റെ ഉടമസ്ഥവകാശം കൈപ്പറ്റാനുള്ള ശ്രമത്തിലാണെന്നാണ് ഇപ്പോള് കേള്ക്കുന്ന വാര്ത്ത .
[ { "start": 17, "end": 22, "label": "actor" } ]
mal_1426-s19
ചിത്രത്തിന്റെ റീമേക്കിങ് ഓഫര് ആദ്യം ഗൗതം മേനോനാണ് കിട്ടിയിരുന്നത് .
[ { "start": 14, "end": 24, "label": "concept" } ]
mal_2277-s0
2014 – 15 വാർഷിക റിപ്പോർട്ട് പരിശോധിച്ചാൽ ജെ.എൻ.യുവിലെ എസ്.സി / എസ്.റ്റി / ഒ.ബി.സി വിദ്യാർഥികളുടെ പ്രാതിനിധ്യം അൻപത് ശതമാനത്തിലധികം ആയിട്ടുണ്ടെന്ന് കാണാം .
[ { "start": 0, "end": 9, "label": "time period / date" }, { "start": 42, "end": 50, "label": "organization" }, { "start": 55, "end": 61, "label": "group / social group" }, { "start": 64, "end": 72, "label": "group / social group" }, { "start": 75, ...
mal_2277-s2
അതാണ് രോഹിത് വെമുലയുടെ സ്ഥാപനവല്കൃത കൊലപാതകതിനും നജീബിന്റെ നിര്ബന്ധിത തിരോധാനത്തിനും കാരണമായത് . അതലാതെ ഇടതുപക്ഷം പറയുമ്പോലെ സാമ്പത്തിക കാരണമല്ല മറിച്ച് സാമുദായിക സ്ഥാനമാണ് (സംവരണം ഉദാഹരണം) ദേശീയതയുടെ പ്രശ്നമെന്ന നിലയില് സംഘപരിവാറിന്റെ വളര്ച്ചയെ വ്യത്യസ്തമാക്കുന്നത് .
[ { "start": 6, "end": 18, "label": "person" }, { "start": 104, "end": 113, "label": "political ideology" }, { "start": 174, "end": 180, "label": "social program" }, { "start": 190, "end": 196, "label": "political concept" } ]
mal_2277-s4
ഇഫ്ലുവിലെ പ്രൊഫ . കെ.സത്യനാരായണ, ഡോ . ആനന്ദ് തെൽതുംടെ, ഡൽഹി സർവകലാശാലയിലെ ഡോ . ജി.എന്.സായ്ബാബ തുടങ്ങി ഒട്ടനവധി പേർ ഇതിന്റെ ഇരകളാണ് .
[ { "start": 0, "end": 6, "label": "organization" }, { "start": 18, "end": 31, "label": "person" }, { "start": 33, "end": 53, "label": "person" }, { "start": 55, "end": 69, "label": "location / educational institution" }, { "start": 74, "end": 93...
mal_2277-s5
ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഡൽഹി സർവകലാശാലയിലെ പ്രൊഫ . ഹാനി ബാബുവിന്റെ വീട്ടിൽ നടന്ന റെയ്ഡ് . ഡൽഹി സർവകലാശാലയിലെ സംവരണ പോരാട്ടങ്ങളിലെ മുൻനിര ശബ്ദവും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലെ അവഗണിക്കാനാകാത്ത സാന്നിധ്യവുമാണ് ഹാനി ബാബു .
[ { "start": 41, "end": 55, "label": "location / educational institution" }, { "start": 68, "end": 77, "label": "person" }, { "start": 107, "end": 121, "label": "location / educational institution" }, { "start": 162, "end": 173, "label": "concept" }, { ...
mal_2277-s6
ദലിത് ബഹുജൻ പിന്നോക്ക ആഭിമുഖ്യമുള്ളവരെയാണ് സംഘപരിവാർ കാര്യമായും ഉന്നംവെക്കുന്നത് .
[ { "start": 0, "end": 5, "label": "group / social group" }, { "start": 6, "end": 11, "label": "group / social group" }, { "start": 12, "end": 21, "label": "social group" }, { "start": 43, "end": 52, "label": "political organization" } ]
mal_2277-s7
മാത്രമല്ല ഒരു സീവി വിവാദത്തിന്റെ പേരില് ഉയര്ന്ന ജാതി പശ്ചാത്തലമുള്ള റോമില ഥാപ്പര്ക്ക് കിട്ടുന്ന പിന്തുണ ഹാനി ബാബുവിനെ പോലുള്ളവര്ക്ക് കിട്ടുന്നില്ല . കാരണം ഇന്ത്യയില് ആരാണ് മനുഷ്യാവകാശത്തിനു അര്ഹര് എന്നതു മുന്കൂര് തീരുമാനിക്കപ്പെട്ടതാണ് . അത് സംഘപരിവാര് വിമര്ശകര് ശ്രദ്ധിക്കേണ്ട കാര്യമാണ് .
[ { "start": 14, "end": 18, "label": "cultural reference / event" }, { "start": 68, "end": 81, "label": "person" }, { "start": 104, "end": 113, "label": "person" }, { "start": 154, "end": 161, "label": "location" }, { "start": 172, "end": 183, ...
mal_2277-s9
എന്നാൽ പ്രതിശബ്ദങ്ങൾ അടിച്ചമർത്തുന്നതിനനുസരിച്ച് വിദ്യാർഥി – അധ്യാപക പ്രതിപക്ഷ ശക്തിപ്പെടുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് . മാത്രമല്ല ഫാസിസത്തിനെതിരായ സമരങ്ങള് വലിയ മുദ്രാവാക്യങ്ങള് മാത്രമല്ല സൂക്ഷ്മ സമരങ്ങള്ഡ് കൂടിയാണ്.
[ { "start": 99, "end": 106, "label": "academic discipline" }, { "start": 142, "end": 167, "label": "event" } ]
mal_1412-s0
കൊൽക്കത്ത: കൊൽക്കത്ത ന്യൂ ടൗണിലെ സപൂർജി പലഞ്ചി പാർപ്പിട സമുച്ചയത്തിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാൽ സിങ് ഭുള്ളറിനെയും സഹായി ജാസി ഖറാറിനെയും പൊലീസ് വധിച്ചു .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 20, "label": "location / city" }, { "start": 151, "end": 161, "label": "criminal accomplice" } ]
mal_1412-s2
പഞ്ചാബ് പൊലീസും ബംഗാൾ പൊലീസും പ്രത്യേക ദൗത്യസേനയും (എസ്.ടി.എഫ്) സംയുക്തമായാണ് ഓപറേഷൻ നടത്തിയത് .
[ { "start": 0, "end": 7, "label": "location / state" }, { "start": 16, "end": 21, "label": "location / state" }, { "start": 52, "end": 62, "label": "police task force" } ]
mal_1412-s3
ലുധിയാനയിലെ ജാഗ്രോണിലെ ന്യൂ ഗ്രെയിൻ മാർക്കറ്റിൽ രണ്ട് പഞ്ചാബ് പൊലീസ് എ.എസ്.ഐമാരെ വെടിവച്ച് കൊന്നതിനെ തുടർന്ന് മെയ് 15 മുതൽ പ്രത്യേക അന്വേഷണ സംഘം ഭുള്ളറിനെ പിന്തുടരുകയായിരുന്നു .
[ { "start": 0, "end": 7, "label": "location / city" }, { "start": 54, "end": 61, "label": "location / state" }, { "start": 110, "end": 117, "label": "date" } ]
mal_1412-s4
കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കള്ളക്കടത്ത് തുടങ്ങി അമ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്പാൽ ഭുള്ളർ .
[ { "start": 0, "end": 8, "label": "criminal concept" }, { "start": 10, "end": 15, "label": "criminal concept" }, { "start": 17, "end": 34, "label": "criminal concept" }, { "start": 36, "end": 42, "label": "criminal concept" }, { "start": 44, "en...
mal_1412-s5
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളും സംഘവും കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
[ { "start": 0, "end": 7, "label": "location / state" }, { "start": 9, "end": 15, "label": "location / state" }, { "start": 17, "end": 25, "label": "state" }, { "start": 27, "end": 31, "label": "location / city" }, { "start": 33, "end": 47, "...
mal_1398-s1
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ സമോസ വിൽക്കുന്ന ചെറിയ കടയിലെ വാർഷിക വരുമാനം ഒരു കോടിയോളം വരുമെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി .
[ { "start": 0, "end": 6, "label": "location / city" }, { "start": 75, "end": 87, "label": "quantity / monetary value" }, { "start": 98, "end": 117, "label": "organization / government organization" } ]
mal_1398-s2
മുകേഷ് കചോരി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷിന് ഇതോടെ നികുതി അടക്കാത്തതിനും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാത്തതിനും നോട്ടീസ് നൽകി .
[ { "start": 0, "end": 12, "label": "person/organization / business organization" }, { "start": 77, "end": 84, "label": "government policy / tax" } ]
mal_1398-s6
എന്നാൽ ഈയിടെ ആരോ ഒരാൾ ആദായ നികുതി വകുപ്പിന് മുകേഷ് കചോരി എന്ന സ്ഥാപനം നികുതി വെട്ടിക്കുന്നതായി പരാതി നൽകി .
[ { "start": 44, "end": 56, "label": "person/organization / business organization" } ]