id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_38-s9
ചാട്ടയടിയേറ്റ് അവശനിലയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ് .
[ { "start": 0, "end": 8, "label": "cultural reference" } ]
mal_38-s10
മുസ്ലിം പള്ളിക്കു മുന്നിൽവെച്ചാണ് ശിക്ഷ നടപ്പാക്കിയത് .
[ { "start": 0, "end": 14, "label": "cultural reference" }, { "start": 34, "end": 39, "label": "legal concept" } ]
mal_38-s11
ഭൂരിപക്ഷം മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയിൽ ഇസ്ലാമിക നിയമപ്രകാരം ഭരിക്കുന്ന പ്രദേശമാണ് അചെഹ് .
[ { "start": 25, "end": 35, "label": "location / country" }, { "start": 82, "end": 87, "label": "location" } ]
mal_38-s12
ചൂതാട്ടം, സ്വവർഗ്ഗ ലൈംഗികത, മദ്യപാനം, തുടങ്ങിയ കുറ്റങ്ങൾക്ക് ശരിഅ നിയമപ്രകാരമാണ് ശിക്ഷ.
[ { "start": 0, "end": 8, "label": "crime" }, { "start": 10, "end": 26, "label": "sexual orientation" }, { "start": 28, "end": 36, "label": "crime" }, { "start": 47, "end": 56, "label": "legal concept" }, { "start": 81, "end": 86, "label": "l...
mal_2018-s0
കത്തിക്കുത്ത് നടത്തിയ എസ്.എഫ്.ഐ ഗുണ്ടയുടെ വീട്ടില് പരിശോധന നടത്തിയത് പിണറായിക്ക് പിടിച്ചില്ല; ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
[ { "start": 22, "end": 31, "label": "organization / political organization" }, { "start": 69, "end": 76, "label": "person" }, { "start": 94, "end": 107, "label": "document" } ]
mal_2018-s1
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില് കത്തിക്കുത്ത് നടത്തിയ എസ്എഫ്ഐ ഗുണ്ടയുടെ വീട്ടില് പരിശോധന നടത്തിയ എസ്.ഐയെ സര്ക്കാര് സ്ഥലം മാറ്റി .
[ { "start": 0, "end": 13, "label": "city" } ]
mal_2018-s2
വധശ്രമകേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില് നിന്ന് ഉത്തരകടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത് .
[ { "start": 29, "end": 38, "label": "organization / political organization" }, { "start": 62, "end": 72, "label": "person" }, { "start": 108, "end": 119, "label": "department" } ]
mal_2018-s3
കന്േറാണ്മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത് .
[ { "start": 21, "end": 25, "label": "person" } ]
mal_2018-s4
സ്പെഷ്യല് ബ്രാഞ്ച് എസ്.ഐ ഷാഫിക്കാണ് പകരം ചുമതല നല്കിയത് .
[ { "start": 25, "end": 32, "label": "person" } ]
mal_2018-s5
അഖിലിനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില് നിന്നും 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള് റെയിഡില് പിടിച്ചെടുത്തിരുന്നു .
[ { "start": 43, "end": 53, "label": "person" }, { "start": 77, "end": 104, "label": "quantity" } ]
mal_2018-s6
ഇതെല്ലാം കേരള സര്വകലാശാലയുടെ പരീക്ഷയ്ക്ക് നല്കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പോലീസ് വ്യക്തമാക്കി .
[ { "start": 92, "end": 98, "label": "law enforcement agency" } ]
mal_2018-s8
ശിവരഞ്ജിത്തിന്റെ ആറ്റുകാല് മേടമുക്ക് കാര്ത്തിക നഗറിലെ വീട്ടില് കന്േറാണ്മെന്റ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ് .
[ { "start": 0, "end": 10, "label": "person" }, { "start": 17, "end": 36, "label": "neighborhood" }, { "start": 84, "end": 88, "label": "person" }, { "start": 117, "end": 123, "label": "event" } ]
mal_2018-s11
എസ്.എഫ്.ഐ . സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത് .
[ { "start": 0, "end": 9, "label": "organization / political organization" } ]
mal_2018-s14
നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി .
[ { "start": 47, "end": 68, "label": "location" } ]
mal_2018-s16
സര്ക്കാരിനെ അറിയിക്കാതെ റെയിഡ് ചെയ്തതിനാണ് എസ്ഐയെ മാറ്റിയതെന്നും ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
[ { "start": 24, "end": 30, "label": "event" }, { "start": 43, "end": 47, "label": "police rank" } ]
mal_1811-s0
മലയാളികൾക്ക് വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാൻ താത്പര്യമില്ലാത്തവർ കുറവാണ് .
[ { "start": 0, "end": 8, "label": "ethnic group" } ]
mal_1811-s2
എന്നിരുന്നാലും നമ്മുടെ ഈ കൊച്ചു ഖത്തറിൽ മലയാളികൾ നെഞ്ചേറ്റിയ പ്രിയ റെസ്റ്റോറന്റുകളെ നമുക്ക് പരിചയപ്പെടാം
[ { "start": 40, "end": 48, "label": "ethnic group" } ]
mal_1811-s3
1 . Zaitoon Restaurant & Grills
[ { "start": 4, "end": 31, "label": "restaurant" } ]
mal_1811-s4
അറബ്-ഇന്ത്യൻ രുചികൾക്കൊപ്പം ചൈനീസ് വിഭവങ്ങൾ കൂടിയുൾപ്പെടുന്ന അതിവിപുലമായ മെനുവാണ് Zaitoon ന്റ പ്രത്യേകതകളിലൊന്ന് .
[ { "start": 0, "end": 12, "label": "cuisine" }, { "start": 28, "end": 34, "label": "cuisine" }, { "start": 82, "end": 89, "label": "restaurant" } ]
mal_1811-s5
ഇന്ത്യയുടെ രുചിപ്പെരുക്കം ലോകത്തിന് പകർന്നു നൽകുന്നതിനൊപ്പം കേരളത്തിന്റെ തനതു രുചി തനിമയൊട്ടും ചോരാതെ പ്രവാസികളുടെ നാവിൻ തുമ്പിലെത്തിക്കുകയും ചെയ്യുന്നുവെന്നതു കൊണ്ടാണ് Zaitoon-ന് ഇന്ത്യക്കാർക്കിടയിൽ- പ്രത്യേകിച്ച് മലയാളികൾക്കിടയിൽ- ഇത്രയധികം ജനപ്രിയത നേടിയെടുക്കാനായത് .
[ { "start": 0, "end": 6, "label": "country" }, { "start": 169, "end": 176, "label": "restaurant" }, { "start": 180, "end": 191, "label": "ethnic group" }, { "start": 215, "end": 223, "label": "ethnic group" } ]
mal_1811-s6
2 . Beevis
[ { "start": 4, "end": 10, "label": "person / restaurant" } ]
mal_1811-s7
3 . MRA
[ { "start": 4, "end": 7, "label": "organization" } ]
mal_1811-s8
4 . Al osra Restaurant
[ { "start": 4, "end": 22, "label": "restaurant" } ]
mal_1811-s9
ഖത്തറിലെ മലയാളികളുടെ രുചിയുടെ ഒന്നാമത്തെയിടമാണ് അലോസ്ര .
[ { "start": 48, "end": 54, "label": "restaurant" } ]
mal_1811-s10
മലയാളികളുടെ സ്വന്തം രുചികളും ഇന്ത്യക്കാരുടെ ഭക്ഷണദേശീയതയുടെ പൊതുവിടം കൂടിയാകുന്നുണ്ട് അലോസ്രയുടെ മേശപ്പുറം .
[ { "start": 29, "end": 35, "label": "country" }, { "start": 86, "end": 92, "label": "restaurant" } ]
mal_1811-s11
ബട്ടർ ചിക്കൻ, ചിക്കൻ ടിക്ക മസാല, ലാമ്പ് റോഗൻ ജോഷ്, തുടങ്ങി ഇന്ത്യൻ കറികളുടെ വൈവിധ്യവും പൊതി ബിരിയാണി, തലശ്ശേരി രാവറീസ്, ഹൈദ്രാബാദി, ചിക്കൻ, മട്ടൻ, ഫിഷ് ദം എന്നിങ്ങനെ ബിരിയാണികളുടെ വൈവിധ്യവും എടുത്തുപറയേണ്ടവയാണ് .
[ { "start": 0, "end": 12, "label": "dish" }, { "start": 14, "end": 31, "label": "dish" }, { "start": 33, "end": 49, "label": "dish" }, { "start": 59, "end": 65, "label": "country" }, { "start": 92, "end": 100, "label": "dish" }, { "s...
mal_1811-s12
5 . Kadavu Restaurant & Grill
[ { "start": 4, "end": 29, "label": "restaurant" } ]
mal_1811-s13
6 . Kickoff Restaurant
[ { "start": 4, "end": 22, "label": "restaurant" } ]
mal_1811-s14
ദോഹയിൽ 2022 world cup മുന്നിൽ കണ്ട് ഫുട്ബോൾ ഇന്റീരിയർ staudium മാത്രകയിൽ നിർമിച്ച ആദ്യത്തെ Restaurant അതാണ് “ KICKOff .
[ { "start": 0, "end": 3, "label": "city" }, { "start": 7, "end": 21, "label": "sports event" }, { "start": 36, "end": 43, "label": "sport" } ]
mal_1811-s16
ടൗണിൽ ആദ്യമായി pothi bbq, pothi porotta, വാട്ടിയ ഇലയിൽ പൊതിഞ്ഞ തക്കാര പൊതി, തളിപ്പറമ്പ് കാരുടെ മുട്ടയപ്പം ചിക്കനും, വയനാട് പഴം പൊരി ബീഫ്, ദുബൈക്കാരുടെ പഴം തോണി, കേരളത്തിലെ തനത് വാഴ ഇലയിൽ പൊതിഞ്ഞ കപ്പ ബിരിയാണി, കൊത്തു പൊറോട്ട, ഇടിയപ്പം കൊത്ത്, നെയ്പത്തിരി mix, കാസർഗോഡ് പള്ളി കെട്ട്, നേർച്ച സെറ്റ്, ചട്ടിച്ചോർ, കേരള കലായല...
[ { "start": 15, "end": 24, "label": "dish" }, { "start": 26, "end": 39, "label": "dish" }, { "start": 63, "end": 74, "label": "dish" }, { "start": 116, "end": 136, "label": "dish" }, { "start": 138, "end": 159, "label": "dish" }, { "...
mal_1820-s0
ഒതുക്കുങ്ങൽ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് പുത്തൂർ ജി എംഎൽപി സ്കൂളിൽ സമാപിച്ചു .
[ { "start": 0, "end": 11, "label": "location" }, { "start": 46, "end": 64, "label": "program / organization" } ]
mal_1820-s1
മാലിന്യരഹിത നവകേരളം എന്ന സ്നേഹാരാമം, ഫ്ലാഷ് മൊബ്, പോൾ ആപ് പരിചയപ്പെടുത്തൽ, സമദർശൻ, ഭാരതീയം, സന്നദ്ധം എന്ന ദുരന്ത നിവാരണ – പ്രഥമ ശുശ്രൂഷ പരിശീലനം, നേതൃത്വ പരിശീലനം, ആധുനിക കൃഷി സമ്പ്രദായം എന്നിവയെല്ലാം ക്യാമ്പിൽ നടത്തുകയുണ്ടായി .
[ { "start": 0, "end": 19, "label": "cultural reference / project/initiative" }, { "start": 25, "end": 35, "label": "event" }, { "start": 37, "end": 48, "label": "event" }, { "start": 50, "end": 57, "label": "technology" }, { "start": 75, "end": ...
mal_1820-s2
ക്യാമ്പിന്റെ സമാപന സമ്മേളനം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ്സ ഹാജി ഉദ്ഘാടനം ചെയ്തു .
[ { "start": 28, "end": 55, "label": "local government" }, { "start": 67, "end": 88, "label": "person" } ]
mal_1820-s3
പിടിഎ പ്രസിഡണ്ട് ഫൈസൽ കങ്കളത്തിൽ അധ്യക്ഷത വഹിച്ചു .
[ { "start": 0, "end": 16, "label": "position/title" }, { "start": 17, "end": 32, "label": "person" } ]
mal_1820-s4
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹുൽ ഹമീദ് മണപ്പാട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി,, വികസന ക്ഷേമകാര്യ ചെയർമാൻ ഉമ്മാട്ടു കുഞ്ഞിതു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ് റിയാസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ കോറാടൻ, എം സി കുഞ്ഞിപ്പ, അശ്വതി ടീച്ചർ, ഹസീന കുരുണിയൻ, റജീന മോൾ ടി ടി, ജംഷി, എൻ കെ റഷീദ് ഇ...
[ { "start": 0, "end": 24, "label": "position/title" }, { "start": 25, "end": 48, "label": "person" }, { "start": 50, "end": 81, "label": "position/title" }, { "start": 82, "end": 94, "label": "person" }, { "start": 97, "end": 121, "label": "...
mal_393-s0
കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന 10 വയസുകാരിയോട് ക്രൂരത; അഞ്ച് വർഷം ഇനി അഴിക്കുള്ളിൽ, ശിക്ഷ വിധിച്ചു
[ { "start": 28, "end": 39, "label": "age" }, { "start": 52, "end": 62, "label": "duration" } ]
mal_393-s1
അതിജീവതയുടെ മൊഴി ഗുരുവായൂര് പൊലീസ് സബ് ഇന്സ്പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില് രേഖപ്പെടുത്തി എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു
[ { "start": 17, "end": 27, "label": "location" }, { "start": 97, "end": 104, "label": "legal document" } ]
mal_393-s2
തൃശൂര്: കടയിലേക്ക് സാധനങ്ങള് വാങ്ങാന് വന്ന പത്ത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില് 52കാരന് ശിക്ഷ വിധിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 43, "end": 57, "label": "age" }, { "start": 97, "end": 104, "label": "age" } ]
mal_393-s3
അഞ്ച് വര്ഷത്തെ തടവും 30000 രൂപ പിഴയുമാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത് .
[ { "start": 21, "end": 30, "label": "currency" }, { "start": 41, "end": 51, "label": "location" }, { "start": 52, "end": 64, "label": "court" } ]
mal_393-s4
ഗുരുവായൂര് കോട്ടപ്പടി ഏഴിക്കോട്ടയില് വീട്ടില് മുഹമ്മദാലി (52) യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോര്ട്ട് ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത് .
[ { "start": 0, "end": 10, "label": "location" }, { "start": 46, "end": 56, "label": "person" }, { "start": 69, "end": 79, "label": "location" }, { "start": 80, "end": 97, "label": "legal process" }, { "start": 121, "end": 128, "label": "pers...
mal_393-s5
2021ലാണ് കേസിനാസ്പദമായ സംഭവം .
[ { "start": 0, "end": 4, "label": "date" } ]
mal_393-s6
അതിജീവതയുടെ മൊഴി ഗുരുവായൂര് പൊലീസ് സബ് ഇന്സ്പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില് രേഖപ്പെടുത്തി എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു .
[ { "start": 17, "end": 27, "label": "location" }, { "start": 97, "end": 104, "label": "legal document" } ]
mal_393-s7
ഈ കേസിന്റെ അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില് സമര്പ്പിച്ചത് ഗുരുവായൂര് പൊലീസ് സബ് ഇന്സ്പെക്ടറായ ജയപ്രദീപായിരുന്നു .
[ { "start": 80, "end": 90, "label": "location" } ]
mal_393-s8
കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു .
[ { "start": 6, "end": 8, "label": "quantity" }, { "start": 35, "end": 37, "label": "quantity" } ]
mal_393-s9
പ്രോസിക്യൂഷന് വേണ്ടി അഡ്വ . കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, ഗുരുവായൂര് പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര് ടി കെ ഷിജുവും പ്രവര്ത്തിച്ചു .
[ { "start": 28, "end": 41, "label": "person" }, { "start": 89, "end": 93, "label": "person" }, { "start": 95, "end": 99, "label": "person" }, { "start": 101, "end": 111, "label": "location" }, { "start": 152, "end": 162, "label": "person" ...
mal_393-s10
അതേസമയം, വയനാട്ടിൽ പോക്സോ കേസില് വയോധികനെ നാല്പ്പത് വര്ഷത്തെ കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു .
[ { "start": 9, "end": 15, "label": "location" } ]
mal_393-s11
തടവിന് പുറമെ 35000 രൂപ പിഴയും അടയ്ക്കണം .
[ { "start": 13, "end": 22, "label": "financial amount / currency" } ]
mal_393-s12
പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന് വീട്ടില് മൊയ്തുട്ടി (60) ക്കെതിരെയാണ് ജില്ല അഡീഷണല് സെഷന്സ് കോടതി പ്രത്യേക ജഡ്ജ് വി . അനസ് ശിക്ഷ വിധിച്ചത് .
[ { "start": 0, "end": 12, "label": "location" }, { "start": 40, "end": 50, "label": "person" }, { "start": 52, "end": 54, "label": "age" }, { "start": 69, "end": 96, "label": "court" }, { "start": 112, "end": 121, "label": "person" } ]
mal_393-s14
2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .
[ { "start": 0, "end": 4, "label": "date" } ]
mal_393-s15
പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന് പരിധിയില് പ്രായപൂര്ത്തിയാകാത്ത കുട്ടിയെ തുടര്ച്ചയായി പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ് .
[ { "start": 0, "end": 12, "label": "location" } ]
mal_393-s17
അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷന് എസ് എച്ച് ഒയും നിലവില് വയനാട് സ്പെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പിയുമായ എന് ഒ സിബി, സബ് ഇന്സ്പെക്ടര് ആയിരുന്ന പി.
[ { "start": 9, "end": 21, "label": "location" }, { "start": 32, "end": 43, "label": "police rank" }, { "start": 55, "end": 61, "label": "location" }, { "start": 96, "end": 106, "label": "person" }, { "start": 134, "end": 137, "label": "perso...
mal_1204-s0
സിഇഒ, സിഎഫ്ഒ, അക്ക Accountant ണ്ടൻറ്, ഐടി മാനേജർ, സെയിൽസ് മാനേജർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ഐടി ഹെഡ്, ബിസിനസ് ഡെവലപ്പർ ഓഫീസർ, എഞ്ചിനീയറിംഗ് ഡയറക്ടർമാർ, ഉടമ, പങ്കാളികൾ, നിക്ഷേപകൻ, എച്ച്ആർ മാനേജർ, അഭിഭാഷകൻ, ഡോക്ടർമാർ, മാനേജിംഗ് ഡയറക്ടർമാർ, ഡയറക്ടർമാർ, സിഎംഒ എന്നിവരിൽ നിന്നുള്ള ഖത്തർ ഇമെയിൽ പട്ടിക ഞങ്ങളുടെ പക്കലുണ്ട് ., സിടി...
[ { "start": 0, "end": 4, "label": "job title" }, { "start": 6, "end": 12, "label": "job title" }, { "start": 14, "end": 36, "label": "job title" }, { "start": 38, "end": 48, "label": "job title" }, { "start": 50, "end": 64, "label": "job tit...
mal_637-s0
യുക്മ വള്ളംകളി റോഡ്ഷോ; ടിറ്റോ തോമസ് ക്യാപ്റ്റന്, ഗ്ലോസ്റ്ററിലും നോര്ത്താംപ്ടണിലും സ്വീകരണം നല്കി - May 30, 2018
[ { "start": 0, "end": 21, "label": "event" }, { "start": 23, "end": 35, "label": "person" }, { "start": 99, "end": 111, "label": "date" } ]
mal_637-s1
എബി സെബാസ്റ്റ്യൻ, ജനറൽ കൺവീനർ
[ { "start": 0, "end": 16, "label": "person" } ]
mal_637-s2
യുക്മയുടെ ആഭിമുഖ്യത്തില് ജൂണ് 30ന് നടത്തപ്പെടുന്ന “ കേരളാ പൂരം 2018″ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയ്ക്ക് യു.കെയിലെ വിവിധ കേന്ദ്രങ്ങളില് സ്വീകരണം നല്കി വരുന്നു .
[ { "start": 0, "end": 5, "label": "organization" }, { "start": 25, "end": 32, "label": "date" }, { "start": 52, "end": 67, "label": "event" }, { "start": 160, "end": 165, "label": "location" } ]
mal_637-s3
റോഡ് ഷോയുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിലെ ഇന്ത്യാ ഹൌസില് വച്ച് ഹൈക്കമ്മീഷന് ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല് ആന്റ് ഇമ്മിഗ്രേഷന്) ശ്രീ . രാമസ്വാമി ബാലാജിയാണ് നിര്വഹിച്ചത് .
[ { "start": 129, "end": 152, "label": "person" } ]
mal_637-s4
ചരിത്രപ്രസിദ്ധമായ ഓക്സ്ഫോര്ഡ് പട്ടണത്തിനു സമീപമുള്ള ഫാര്മൂര് റിസര്വോയറിലാണ് ഇത്തവണ വള്ളംകളി മത്സരം നടക്കുന്നത് .
[ { "start": 18, "end": 29, "label": "location" } ]
mal_637-s5
യുക്മ കേരളാ ടൂറിസം പ്രമോഷന് ക്ലബ് വൈസ് ചെയര്മാന് ടിറ്റോ തോമസായിരിക്കും “ കേരളാ പൂരം 2018 ” റോഡ് ഷോ ക്യാപ്റ്റനെന്ന് ദേശീയ പ്രസിഡന്റ് മാമ്മന് ഫിലിപ്പ് അറിയിച്ചു .
[ { "start": 0, "end": 5, "label": "organization" }, { "start": 73, "end": 88, "label": "event" }, { "start": 132, "end": 148, "label": "person" } ]
mal_637-s6
യുക്മയുടെ ദേശീയ ഭരണസമിതിയില് നാല് ടേം സേവനമനുഷ്ഠിച്ച ടിറ്റോ തോമസ് ഓക്സ്ഫോര്ഡ് മലയാളി സമാജത്തില് നിന്നുമുള്ള പ്രതിനിധിയാണ് .
[ { "start": 0, "end": 5, "label": "organization" }, { "start": 53, "end": 65, "label": "person" }, { "start": 66, "end": 77, "label": "location" } ]
mal_637-s7
അദ്ദേഹത്തിനൊപ്പം എബ്രാഹം ജോസ് പൊന്നുംപുരയിടം (ലണ്ടന്), ജിജോ മാധവപ്പള്ളില് (ന്യൂ കാസില്) എന്നിവര് വൈസ് ക്യാപ്റ്റന്മാരായിരിക്കും .
[ { "start": 17, "end": 44, "label": "person" }, { "start": 46, "end": 52, "label": "location" } ]
mal_637-s8
ഇവരുടെ നേതൃത്വത്തിലായിരിക്കും യു.കെയിലെ വിവിധ കേന്ദ്രങ്ങളില് റോഡ് ഷോയ്ക്ക് സ്വീകരണം നല്കുന്നത് .
[ { "start": 30, "end": 35, "label": "location" } ]
mal_637-s9
മത്സരവള്ളംകളിയുടെ പ്രചരണാര്ത്ഥം യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്ക്ക് നല്കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ എത്തുന്നത് .
[ { "start": 32, "end": 37, "label": "location" }, { "start": 89, "end": 104, "label": "product / award" } ]
mal_637-s10
കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ ശ്രീ.അജയന് വി . കാട്ടുങ്ങല് ട്രോഫിയുടെ രൂപകല്പന ചെയ്ത് നിര്മ്മിച്ച ചുണ്ടന് വള്ളത്തിന്റെ രൂപത്തിലുള്ള എവര്റോളിങ് ട്രോഫിയാണിത് .
[ { "start": 42, "end": 69, "label": "person" } ]
mal_637-s12
റോഡ് ഷോയുടെ പര്യടനത്തിന്റെ ഭാഗമായി ഗ്ലോസ്റ്ററില് എത്തിച്ചേര്ന്ന ടിറ്റോ തോമസിന്റെ ടീമിന് യുക്മ ദേശീയ നിര്വാഹകസമിതി അംഗമായ ഡോ . ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത് .
[ { "start": 88, "end": 93, "label": "organization" }, { "start": 121, "end": 142, "label": "person" } ]
mal_637-s13
ജി.എം.എ ബോട്ട് ക്ലബ് ക്യാപറ്റന് ജിസ്സോ എബ്രാഹം, ഭാരവാഹികളായ വിനോദ് മാണി, ജില്സ് പോള്, വിന്സെന്റ്, ബിസ് പോള് മണവാളന്, സ്റ്റീഫന് എലവുങ്കല്, ആന്റണി മാത്യു എന്നിവര് ചടങ്ങില് പ്രസംഗിച്ചു.
[ { "start": 0, "end": 20, "label": "organization" }, { "start": 32, "end": 46, "label": "person" }, { "start": 60, "end": 71, "label": "person" }, { "start": 73, "end": 84, "label": "person" }, { "start": 86, "end": 96, "label": "person" }...
mal_2306-s0
ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ഇരകളായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികളെ കുറ്റവിമുക്തരാക്കി ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് .
[ { "start": 0, "end": 5, "label": "location / city" }, { "start": 95, "end": 105, "label": "religion" }, { "start": 135, "end": 150, "label": "court" } ]
mal_2306-s1
തെളിവുകളുടെ അഭാവത്തിൽ, കീഴ്ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞതോടെ ഏഴ് വർഷത്തിനുശേഷം ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികൾ ജയിൽമോചിതരാകുന്നതിന്റെ സന്തോഷത്തിലാണ് രാജ്യമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം .
[ { "start": 95, "end": 114, "label": "person" }, { "start": 116, "end": 128, "label": "person" }, { "start": 195, "end": 209, "label": "organization / religious community" } ]
mal_2306-s5
ആസിയാ ബീബിയുടെ വധശിക്ഷ റദ്ദാക്കാൻ നിയമപോരാട്ടം നടത്തിയ സയിഫ് ഉൾ മാലൂക്കായിരുന്നു ഈ കേസിലെയും അഭിഭാഷകൻ .
[ { "start": 0, "end": 10, "label": "person" } ]
mal_2306-s6
പ്രവാചകനെ നിന്ദിക്കുന്ന സന്ദേശം അയച്ചെന്ന വ്യാജ ആരോപണത്തെ തുടർന്നാണ് പഞ്ചാബിലെ ഗോജ്റ നിവാസികളായ ഇവർ 2013ൽ അറസ്റ്റിലായത് .
[ { "start": 79, "end": 84, "label": "location / city" }, { "start": 100, "end": 104, "label": "date / year" } ]
mal_2306-s9
കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ഇവരോട് ശത്രുതയുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത് .
[ { "start": 64, "end": 78, "label": "person" } ]
mal_2306-s10
തുടർന്ന് കേസെടുക്കുകയും 2014ൽ ദമ്പതികൾക്ക് ജില്ലാ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു .
[ { "start": 24, "end": 28, "label": "date / year" } ]
mal_2306-s13
നിരക്ഷരരായ തങ്ങൾക്ക് മൊബൈൽ സന്ദേശം എഴുതാനോ അയക്കാനോ അറിയില്ലെന്ന് ദമ്പതികൾ കോടതിയെ ബോധിപ്പിച്ചിരുന്നു .
[ { "start": 21, "end": 34, "label": "technology / communication technology" } ]
mal_2306-s14
കൗസറിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വ്യാജ സിം കാർഡ് കരസ്ഥമാക്കിയ മറ്റോരോ ആണ് കേസിനാസ്പദമായ സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം .
[ { "start": 43, "end": 52, "label": "technology" } ]
mal_2306-s16
വിവാദ നിയമം പിൻവലിക്കാൻ അന്താരാഷ്ട്രതലത്തിൽവരെ സമ്മർദങ്ങൾ ഉണ്ടായിട്ടും പാക്ക് ഭരണകൂടം നിശബ്ദത വെടിഞ്ഞിട്ടില്ല .
[ { "start": 0, "end": 11, "label": "legal concept" }, { "start": 71, "end": 85, "label": "government" } ]
mal_2306-s19
അയൽക്കാരുമായുള്ള തർക്കങ്ങളിൽപോലും മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതും സാധാരണമാണ് .
[ { "start": 34, "end": 48, "label": "legal concept / law" } ]
mal_740-s0
സണ്ണി വെയ്ന് നായകനാകുന്ന പോക്കിരി സൈമണ് തിയേറ്ററുകളിലെത്താനിരിക്കെയാണ് .
[ { "start": 0, "end": 12, "label": "person" }, { "start": 25, "end": 39, "label": "film / movie" } ]
mal_740-s1
തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ പറയുന്നത് .
[ { "start": 31, "end": 36, "label": "actor" } ]
mal_740-s2
പോക്കിരി സൈമണ് എന്ന ചിത്രത്തിലെ സണ്ണി വെയിന്റെ ഡാന്സ് കണ്ട് മലയാളികള് ഒന്നടങ്കം അന്തവിട്ടിരിക്കുകയാണ് .
[ { "start": 0, "end": 14, "label": "film / movie" }, { "start": 60, "end": 69, "label": "cultural reference" } ]
mal_740-s3
അതിനിടയിലാണ് ദുല്ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റെത്തിയത് .
[ { "start": 25, "end": 35, "label": "organization" } ]
mal_740-s4
എന്റമ്മോ എന്തൊരു ഡാന്സ് ആടോ പോക്കിരി സൈമാ എന്നാണ് ഡി ക്യു ഫേസ്ബുക്കില് കുറിച്ചത് .
[ { "start": 50, "end": 57, "label": "social media persona" } ]
mal_740-s8
നെടുമുടി വേണു, പ്രയാഗ മാര്ട്ടിന്, സൈജു കുറുപ്പ്, അപ്പാനി ശരത്, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള് .
[ { "start": 0, "end": 13, "label": "person / actor" }, { "start": 34, "end": 47, "label": "person / actor" }, { "start": 49, "end": 61, "label": "person / actor" } ]
mal_740-s9
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില് പാപ്പിനുവാണ് ക്യാമറ.
[ { "start": 0, "end": 11, "label": "film director" }, { "start": 43, "end": 51, "label": "person / cinematographer" }, { "start": 56, "end": 62, "label": "technology" } ]
mal_2357-s0
മുഖ്യമന്ത്രി പദം നല്കാമെങ്കില് മാത്രം ചര്ച്ചയ്ക്ക് വിളിച്ചാല് മതി; നിലപാടിലുറച്ച് ശിവസേന
[ { "start": 0, "end": 12, "label": "political position" }, { "start": 82, "end": 88, "label": "organization / political party" } ]
mal_2357-s1
മുംബൈ: മഹാരാഷ്ട്രയില് സര്ക്കാര് രൂപവത്കരണത്തില് അനിശ്ചിതത്വം തുടരുന്നതിനിടെ നിലപാടില് മാറ്റമില്ലെന്ന് വ്യക്തമാക്കി ശിവസേനാ അധ്യക്ഷന് ഉദ്ധവ് താക്കറെ .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 17, "label": "location / state" }, { "start": 115, "end": 121, "label": "organization / political party" }, { "start": 133, "end": 147, "label": "person" } ]
mal_2357-s2
രണ്ടര വര്ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്കാന് തയ്യാറാണെങ്കില് മാത്രം ബിജെപി തങ്ങളെ ചര്ച്ചയ്ക്ക് വിളിച്ചാല് മതിയെന്ന് അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 20, "label": "duration" }, { "start": 21, "end": 33, "label": "political position" }, { "start": 68, "end": 74, "label": "organization / political party" } ]
mal_2357-s3
ശിവസേനാ എംഎല്എമാരുടെ യോഗത്തില് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് ആവര്ത്തിച്ചത് .
[ { "start": 0, "end": 6, "label": "organization / political party" } ]
mal_2357-s4
ബിജെപിയുമായുള്ള സഖ്യം വിടാന് ശിവസേനയ്ക്ക് ഉദ്ദേശ്യമില്ല . ചര്ച്ചകള് നടത്താന് തയ്യാറാണ് .
[ { "start": 0, "end": 6, "label": "organization / political party" }, { "start": 29, "end": 35, "label": "organization / political party" } ]
mal_2357-s5
എന്നാല് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ച്, രണ്ടര വര്ഷത്തേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്കാന് ബിജെപി തയ്യാറാകണം .
[ { "start": 8, "end": 29, "label": "event / election" }, { "start": 66, "end": 86, "label": "duration" }, { "start": 87, "end": 99, "label": "political position" }, { "start": 107, "end": 113, "label": "organization / political party" }, { "start": ...
mal_2357-s6
അങ്ങനെയാണെങ്കില് ചര്ച്ചകള്ക്കായി ബിജെപി നേതാക്കള്ക്ക് തന്നെ വിളിക്കാം .
[ { "start": 33, "end": 39, "label": "organization / political party" } ]
mal_2357-s7
അല്ലെങ്കില് വിളിക്കേണ്ടതില്ല- ഉദ്ധവ് താക്കറെ പറഞ്ഞു .
[ { "start": 30, "end": 44, "label": "person" } ]
mal_2357-s8
ആത്മാഭിമാനമുള്ള പാര്ട്ടിയാണ് ശിവസേന .
[ { "start": 29, "end": 35, "label": "organization / political party" } ]
mal_2357-s9
ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് തങ്ങള്ക്ക് ആഗ്രഹമില്ല .
[ { "start": 11, "end": 18, "label": "concept" } ]
mal_2357-s10
തിരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന് ബിജെപി തയ്യാറാകുന്നില്ലെങ്കില് ചര്ച്ചകള്ക്കൊണ്ട് പ്രയോജനമില്ല, ഉദ്ധവ് താക്കറെ യോഗത്തില് പറഞ്ഞു .
[ { "start": 62, "end": 68, "label": "organization / political party" }, { "start": 125, "end": 139, "label": "person" } ]
mal_2357-s11
ഇതിനിടെ എം.എല്.എമാരെ ശിവസേന റിസോര്ട്ടിലേക്ക് മാറ്റുന്നതായും റിപ്പോര്ട്ട് പുറത്തുവന്നിട്ടുണ്ട് .
[ { "start": 8, "end": 16, "label": "political position" }, { "start": 21, "end": 27, "label": "organization / political party" } ]
mal_2357-s12
ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയില് നടന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്.എമാരെ മുംബൈയിലെ റിസോര്ട്ടിലേക്ക് മാറ്റുന്നത് .
[ { "start": 25, "end": 33, "label": "location" }, { "start": 74, "end": 80, "label": "organization / political party" }, { "start": 81, "end": 89, "label": "political position" }, { "start": 94, "end": 99, "label": "location / city" } ]
mal_2357-s13
രണ്ടുദിവസം റിസോര്ട്ടില് കഴിയാന് എം.എല്.എമാര്ക്ക് ഉദ്ധവ് താക്കറേ നിര്ദേശം നല്കിയിട്ടുണ്ട് .
[ { "start": 32, "end": 40, "label": "political position" } ]
mal_2357-s14
ഇരുപതോളം ശിവസേനാ എം.എല്.എമാര് ബി.ജെ.പിയുമായി ചര്ച്ച നടത്തിയെന്ന് റിപ്പോര്ട്ടുകള് പുറത്തെത്തിയിരുന്നു .
[ { "start": 9, "end": 15, "label": "organization / political party" }, { "start": 17, "end": 25, "label": "political position" } ]
mal_2357-s15
നിരവധി ശിവസേനാ എം.എല്.എമാര് ദേവന്ദ്ര ഫഡ്നാവിസുമായി അടുപ്പം പുലര്ത്തുന്നുണ്ടെന്ന് ബി.ജെ.പി . അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു .
[ { "start": 7, "end": 13, "label": "organization / political party" }, { "start": 15, "end": 23, "label": "political position" } ]
mal_2357-s16
ഈ സാഹചര്യത്തിലാണ് എം.എല്.എമാരോട് റിസോര്ട്ടിലേക്ക് മാറാന് ശിവസേനാ അധ്യക്ഷന് നിര്ദേശം നല്കിയത് .
[ { "start": 18, "end": 26, "label": "political position" }, { "start": 57, "end": 63, "label": "organization / political party" } ]
mal_2357-s17
സര്ക്കാര് രൂപവത്കരണത്തിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് ശിവസേനയുടെ നീക്കം .
[ { "start": 55, "end": 72, "label": "event" } ]