id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_276-s9 | വവ്വാലിന്റെയും പന്നിയുടെയും സാമ്പിളുകൾ നെഗറ്റീവ് | [
{
"start": 15,
"end": 20,
"label": "animal"
}
] |
mal_276-s10 | നിപാ ബാധിത പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച വവ്വാലിന്റെയും പന്നിയുടെയും സ്രവ സാമ്പിളുകൾ നെഗറ്റീവ് . | [
{
"start": 0,
"end": 4,
"label": "disease"
},
{
"start": 54,
"end": 59,
"label": "animal"
}
] |
mal_276-s11 | ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളുടെ ഫലമാണ് വന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 79,
"end": 81,
"label": "quantity"
}
] |
mal_276-s12 | ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . | [
{
"start": 0,
"end": 10,
"label": "news organization"
}
] |
mal_276-s13 | വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 10,
"label": "product / messaging app"
}
] |
mal_276-s14 | ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 8,
"label": "product / messaging app"
}
] |
mal_1499-s0 | കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെയ്ക്കാൻ പാക്കിസ്ഥാൻ നേരത്തേ തീരുമാനിച്ചിരുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 31,
"end": 37,
"label": "location"
},
{
"start": 77,
"end": 88,
"label": "location"
}
] |
mal_1499-s1 | കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു . | [
{
"start": 8,
"end": 14,
"label": "location"
}
] |
mal_1499-s2 | ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ തെരുവുകളിൽ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1499-s3 | ഇസ്ലാമാബാദിലെ റെഡ് സോൺ കാറ്റഗറിയിൽപ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകൾ ഉയർന്നത് . | [
{
"start": 14,
"end": 22,
"label": "location / security zone"
},
{
"start": 85,
"end": 92,
"label": "cultural reference"
}
] |
mal_1499-s4 | നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ജമ്മുകശ്മീരിലെ സ്ഥിതികൾ സമാധനപരമാകുന്ന എന്ന വാർത്തയാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് . | [
{
"start": 28,
"end": 42,
"label": "location"
},
{
"start": 83,
"end": 101,
"label": "organization"
}
] |
mal_1499-s5 | സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് സമാധാനപരമായ അന്തരീക്ഷത്തിലാണ് ഈദ് പ്രാർത്ഥനകൾ നടന്നതെന്ന് ജമ്മുകശ്മീർ ഭരണകൂടം അറിയിച്ചു . | [
{
"start": 62,
"end": 65,
"label": "cultural reference / religious festival"
},
{
"start": 90,
"end": 101,
"label": "location"
}
] |
mal_1499-s6 | ജമ്മുവിലെ ഈദ് ഗാഹുകളിൽ 5000ത്തിലധികം വിശ്വാസികളാണ് പ്രാർത്ഥന നടത്തിയത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 10,
"end": 13,
"label": "cultural reference / religious festival"
},
{
"start": 23,
"end": 27,
"label": "quantity"
}
] |
mal_1499-s7 | ചെറിയ സംഘങ്ങളായ് പ്രാർത്ഥന നടത്താനാണ് അനുമതി ഉണ്ടായിരുന്നത്.വിവിധ മേഖലകളിലായി നടന്ന പ്രർത്ഥനകളെല്ലാം തന്നെ സമാധാനപരമായിരുന്നുവെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു . | [
{
"start": 132,
"end": 143,
"label": "location"
},
{
"start": 167,
"end": 179,
"label": "person"
}
] |
mal_1499-s8 | ഉന്നത വകുപ്പ് മേധാവികൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഡിവിഷണൽ കമ്മീഷണർ ബഷീർ ഖാൻ, ഇൻസപെക്ടർ ജനറൽ പ്രകാശ് പാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഞായറാഴ്ച മുസ്ലിം പുരോഹിതന്മാരുടെ യോഗം ചേരുകയും പ്രാർത്ഥന ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സമാധാനപരമായ ആഘോഷങ്ങൾ ഉറപ്പാക്കുകയും ചെയ്തു . | [
{
"start": 69,
"end": 77,
"label": "person"
},
{
"start": 94,
"end": 106,
"label": "person"
},
{
"start": 134,
"end": 142,
"label": "date / day of the week"
}
] |
mal_1499-s11 | അതിനായി 500 കോടി രൂപ അനുവദിച്ചിട്ടുള്ളതായി കൻസാൽ കൂട്ടിച്ചേർത്തു. | [
{
"start": 8,
"end": 20,
"label": "quantity / monetary value"
}
] |
mal_1410-s1 | പുണെ: ഉപയോക്താക്കള്ക്ക് നേരിട്ട് കാറുകള് വില്ക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര് നിര്മാതാക്കളായ മെഴ്സേഡസ് ബെന്സ് പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 33,
"end": 40,
"label": "product"
},
{
"start": 56,
"end": 62,
"label": "location / country"
},
{
"start": 106,
"end": 122,
"label": "organization"
}
] |
mal_1410-s2 | ഡീലര്ഷിപ്പുകളിലെ സ്റ്റോക്ക് സംബന്ധമായ ചെലവുകള് കമ്പനി നേരിട്ട് വഹിക്കും . | [
{
"start": 0,
"end": 5,
"label": "role"
}
] |
mal_1410-s4 | ഡീലര്മാര്ക്ക് പകരം കമ്പനി നേരിട്ട് ഉപയോക്താക്കള്ക്ക് ഇന്വോയ്സ് നല്കും . | [
{
"start": 0,
"end": 5,
"label": "role"
}
] |
mal_1410-s6 | 2021 അവസാന പാദം മുതലാണ് പുതിയ വില്പ്പന രീതി നടപ്പാക്കുന്നത് | [
{
"start": 0,
"end": 15,
"label": "date"
},
{
"start": 30,
"end": 38,
"label": "event"
}
] |
mal_1410-s7 | ഉപയോക്താക്കളുടെ കോണ്ടാക്റ്റുകള് സൂക്ഷിക്കുക, സ്വന്തം വിപണി വികസിപ്പിക്കുക, കാറുകളുടെ വില്പ്പന സുഗമമാക്കുക എന്നീ കാര്യങ്ങള് മാത്രമാണ് ഇനി ഡീലര്മാരുടെ പ്രാഥമിക ചുമതല . | [
{
"start": 85,
"end": 93,
"label": "event"
},
{
"start": 137,
"end": 142,
"label": "role"
}
] |
mal_1410-s8 | സ്റ്റോക്ക് ചെലവുകള് തങ്ങള് നേരിട്ട് വഹിക്കുന്നതോടെ ഡീലര്മാരുടെ ലാഭസാധ്യത വര്ധിക്കുമെന്ന് മെഴ്സേഡസ് അവകാശപ്പെട്ടു . | [
{
"start": 51,
"end": 56,
"label": "role"
}
] |
mal_1410-s10 | ഡീലര് തലത്തില് ഏതെങ്കിലും തരത്തില് വിലക്കിഴിവ് നല്കുന്നതിന് കഴിയില്ല . | [
{
"start": 0,
"end": 5,
"label": "role"
}
] |
mal_1410-s11 | 2021 അവസാന പാദം മുതലാണ് പുതിയ വില്പ്പന രീതി നടപ്പാക്കുന്നത് . | [
{
"start": 0,
"end": 15,
"label": "date"
},
{
"start": 30,
"end": 38,
"label": "event"
}
] |
mal_1410-s12 | റീട്ടെയ്ല് ബിസിനസില് വലിയ പരിവര്ത്തനമാണ് കൊണ്ടുവരുന്നതെന്ന് മെഴ്സേഡസ് ബെന്സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാര്ട്ടിന് ഷ്വെങ്ക് പ്രസ്താവിച്ചു . | [
{
"start": 60,
"end": 83,
"label": "organization"
},
{
"start": 137,
"end": 156,
"label": "person"
}
] |
mal_1410-s13 | ഉപയോക്താക്കള്ക്കും ഫ്രാഞ്ചൈസി പങ്കാളികള്ക്കും ഇത് വിന് വിന് സാഹചര്യമാണ് . | [
{
"start": 19,
"end": 29,
"label": "business model"
}
] |
mal_1410-s14 | ബ്രാന്ഡ് പ്രതിനിധികളായി ഫ്രാഞ്ചൈസി പാര്ട്ണര്മാര് തുടരും . | [
{
"start": 24,
"end": 34,
"label": "business model"
}
] |
mal_1410-s15 | പുതിയ വില്പ്പന രീതി ഉപയോക്താക്കളെ ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. | [
{
"start": 6,
"end": 14,
"label": "event"
}
] |
mal_779-s0 | കൊച്ചി∙ ഡിവൈഎഫ്ഐ നേതാവും തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ എം.സ്വരാജുമായി തനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് . അച്യുതാനന്ദൻ . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 16,
"label": "organization"
},
{
"start": 25,
"end": 38,
"label": "location"
},
{
"start": 43,
"end": 50,
"label": "organization / political party"
},
{
"start": 122,
"e... |
mal_779-s2 | ജോസ് തെറ്റയിലിന്റെ കാര്യത്തിൽ തെളിവുനോക്കി പ്രതികരിക്കാം . | [
{
"start": 0,
"end": 16,
"label": "person"
}
] |
mal_779-s4 | അഴിമതിയുടെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചയുമില്ല . | [
{
"start": 0,
"end": 6,
"label": "concept / social issue"
}
] |
mal_779-s7 | മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചും ചില മന്ത്രിമാരെക്കുറിച്ചും പുറത്തു വന്ന വാർത്തകൾ മലയാളികളുടെ അന്തസ് പാതാളത്തോളം താഴ്ത്തിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു . | [
{
"start": 13,
"end": 25,
"label": "person"
},
{
"start": 134,
"end": 143,
"label": "political concept"
}
] |
mal_779-s8 | ആരോപണം നേരിടുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അനുവദിക്കരുത് . | [
{
"start": 76,
"end": 95,
"label": "political organization"
}
] |
mal_779-s10 | ഔദ്യോഗിക ഭരണ സംവിധാനം സദാചാരവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ച സംഭവം കേരള ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല . | [
{
"start": 68,
"end": 72,
"label": "location"
}
] |
mal_779-s14 | അഴിമതിക്കാരായ സഹപ്രവർത്തകർക്കുവേണ്ടി ഉമ്മൻ ചാണ്ടി വീറോടെ വാദിച്ചത് എന്തിനു വേണ്ടിയെന്ന് ഇപ്പോൾ മനസ്സിലായി . | [
{
"start": 0,
"end": 6,
"label": "concept / social issue"
},
{
"start": 37,
"end": 49,
"label": "person"
}
] |
mal_779-s16 | മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുപ്രവർത്തനം മലീമസമാക്കി ഇന്നലെ പുറത്തുവന്ന സരിതയുടെ കത്ത് ഞെട്ടിപ്പിക്കുന്നതാണ്. | [
{
"start": 75,
"end": 79,
"label": "person"
}
] |
mal_1126-s0 | ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന് | ഫോട്ടോ: സാബു സ്കറിയമാതൃഭൂമി | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 8,
"end": 13,
"label": "occupation"
},
{
"start": 54,
"end": 65,
"label": "person"
},
{
"start": 65,
"end": 73,
"label": "organization / news organization"
}
] |
mal_1126-s1 | " സമാധാനത്തിന്റെ മന്ത്രാലയം യുദ്ധമാണ് നോക്കുന്നത് . | [
{
"start": 2,
"end": 27,
"label": "fictional organization"
}
] |
mal_1126-s3 | പീഡനം കൈകാര്യം ചെയ്യുന്നത് സ്നേഹത്തിന്റെ മന്ത്രാലയമാണ് . | [
{
"start": 0,
"end": 5,
"label": "concept"
}
] |
mal_1126-s4 | പട്ടിണിയുടെ മേല്നോട്ടം സമൃദ്ധിയുടെ മന്ത്രാലയത്തിനാവുന്നു . | [
{
"start": 0,
"end": 7,
"label": "concept"
}
] |
mal_1126-s7 | ക്രാന്തദര്ശിയായ എഴുത്തുകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോര്ജ് ഓര്വെല്ലിന്റെ 1984 എന്ന ക്ലാസ്സിക് രചനയില്നിന്നുള്ള വാക്യങ്ങളാണ് മുകളില് കൊടുത്തത് . | [
{
"start": 79,
"end": 83,
"label": "cultural reference / literary work"
}
] |
mal_1126-s8 | സ്റ്റാലിനിസ്റ്റ് റഷ്യയുടെ അനുഭവപരിസരങ്ങളില് നിന്നുകൊണ്ടാണ് ഓര്വെല് ജനാധിപത്യത്തിന് നേര്ക്കുള്ള വെല്ലുവിളികളുടെ അടരുകള് ചികഞ്ഞത് . | [
{
"start": 0,
"end": 21,
"label": "location / historical region"
}
] |
mal_1126-s9 | ഇന്നലെ ഇന്ദ്രപ്രസ്ഥത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുന്നത് കണ്ടപ്പോള് ഓര്വെല്ലിനെ ഓര്ക്കാതിരിക്കാന് ആവുമായിരുന്നില്ല . | [
{
"start": 40,
"end": 53,
"label": "person / politician"
}
] |
mal_1126-s11 | ഇന്ത്യയില് ജനാധിപത്യം ഭരണത്തിന്റെ മാത്രമല്ല, അഭിപ്രായ വ്യത്യാസങ്ങള് പരിഹരിക്കുന്നതിന്റെയും മാദ്ധ്യമമാണ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 11,
"end": 21,
"label": "political ideology"
}
] |
mal_1126-s19 | സ്വാതന്ത്ര്യം വെറുമൊരു പ്രതിമ മാത്രമായ അമേരിക്കയെന്ന് ഒരു ലാറ്റിനമേരിക്കന് കവി പറഞ്ഞത് അമേരിക്കന് ഭരണകൂടങ്ങള് ലാറ്റിനമേരിക്കയില് ചെയ്തുകൂട്ടുന്ന സ്വാതന്ത്ര്യ നിഷേധങ്ങള് ഓര്ത്തുകൊണ്ടാണ് . | [
{
"start": 39,
"end": 47,
"label": "location / country"
},
{
"start": 58,
"end": 72,
"label": "location / region"
},
{
"start": 87,
"end": 95,
"label": "location / country"
},
{
"start": 110,
"end": 124,
"label": "location / region"
}
] |
mal_1126-s22 | പൗരത്വ ഭേദഗതി നിയമം എന്ന ഭരണഘടന വിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭം നയിച്ചവര് നേരിടുന്ന നിയമ നടപടികള് ഓര്ക്കാതിരിക്കുന്നത് നമ്മള് നമ്മോടു തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും . | [
{
"start": 0,
"end": 19,
"label": "legal concept / law"
}
] |
mal_1126-s24 | ജനാധിപത്യത്തിന് പുതിയ ശ്രീകോവിലും കൊട്ടാരവും തീര്ക്കുമ്പോള് കഴിഞ്ഞ രണ്ടാഴ്ചയായി തെരുവില് കൊടുംതണുപ്പില് നിലനില്പ്പിനും അതിജീവനത്തിനുമായി പോരാടുന്ന കര്ഷകരെയും നമ്മള് ഓര്ക്കണം . | [
{
"start": 67,
"end": 75,
"label": "time period"
}
] |
mal_1126-s25 | 971 കോടി രൂപ ചെലവഴിച്ച് രണ്ടു വര്ഷത്തിനുള്ളില് കെട്ടിപ്പൊക്കാന് ഉദ്ദേശിക്കുന്ന പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ ഈ കര്ഷകരുടെ കണ്ണീരില് കുതിരുമ്പോള് എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി ആവേശഭരിതനാവുന്നത്? | [
{
"start": 0,
"end": 12,
"label": "quantity / currency"
}
] |
mal_122-s2 | അമ്മയെ ഫോണിൽ വിളിച്ചു ബ്ലോക്ക് ഗേറ്റ് തുറന്നു മെയിൻ ഗെയ്റ്റിൽ എത്തിയിട്ടും എന്നെ ഉള്ളിൽ കയറ്റാൻ അവർ സമ്മതിച്ചില്ല .. | [
{
"start": 22,
"end": 37,
"label": "building component"
}
] |
mal_122-s5 | എന്നെ ഉള്ളിൽ കയറാൻ അനുവദിച്ചു...ജോലി ചെയ്തു കുടുംബം നോക്കുന്ന എന്നെപോലെയുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്നത് ഇതുപോലെയുള്ള നീതിക്കേടുകൾ ആണ്" സീതാലക്ഷ്മി പറയുന്നു . | [
{
"start": 140,
"end": 151,
"label": "person"
}
] |
mal_122-s6 | "ഇനിയും ഇതുപോലെ ആവർത്തിക്കാതെ ഇരിക്കാൻ വേറെ വഴിയില്ലാതെ ഞാൻ DCP Aiswarya Mam നോട് പരാതിപ്പെട്ടു .. | [
{
"start": 60,
"end": 76,
"label": "person"
}
] |
mal_122-s7 | ഇന്ന് ഏപ്രിൽ 19 ന് തേവര പോലീസ് സ്റ്റേഷനിൽ സിഐ ശശിധരൻ പിള്ള സാറിന്റെ സാന്നിധ്യത്തിൽ എല്ലാവരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിച്ചു...എന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലിൽ ഇടാൻ അല്ല ഞാൻ പരാതി നൽകിയത്...മറിച്ചു എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്... | [
{
"start": 6,
"end": 15,
"label": "date"
},
{
"start": 19,
"end": 41,
"label": "location / police station"
},
{
"start": 42,
"end": 58,
"label": "person"
}
] |
mal_122-s10 | തേവര സർക്കിൾ ഇൻസ്പെക്ടർ ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ അഭിമാനം ഉയർത്തി പിടിക്കുന്ന കാര്യങ്ങൾ ആണ് ചെയ്തത്...വളരെ അധികം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത് .." സീതാലക്ഷ്മി പറയുന്നു . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 5,
"end": 23,
"label": "person"
},
{
"start": 155,
"end": 166,
"label": "person"
}
] |
mal_122-s11 | വിഷയത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സീതാലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത് . | [
{
"start": 18,
"end": 24,
"label": "organization"
},
{
"start": 61,
"end": 72,
"label": "person"
}
] |
mal_122-s13 | പൂരം തിരുവമ്പാടിക്ക് പ്രതീകാത്മകമായി മാത്രം; പാറമേക്കാവ് ഗംഭീരമാക്കും | [
{
"start": 0,
"end": 20,
"label": "cultural reference"
},
{
"start": 45,
"end": 56,
"label": "location"
}
] |
mal_1216-s0 | ന്യൂഡൽഹി: അപൂർവ്വമായി മാത്രം എത്തുന്ന പച്ച വാൽ നക്ഷത്രം (സി/2022e3) ബുധാഴ്ച (ഫെബ്രുവരി 1) ഭൂമിയോട് ഏറ്റവും അടുത്തെത്തും . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 57,
"end": 66,
"label": "comet"
},
{
"start": 68,
"end": 75,
"label": "day of the week"
},
{
"start": 77,
"end": 88,
"label": "date"
},
{
"start": 90,
"end": 94,
"label": "pla... |
mal_1216-s2 | ലോകത്ത് എല്ലായിടുത്തു നിന്നും ഈ അപൂർവ്വ കാഴ്ച കാണാൻ കഴിയുമെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു . | [
{
"start": 65,
"end": 82,
"label": "profession"
}
] |
mal_1216-s3 | ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ഇത് ദൃശ്യമാകും . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1216-s5 | വാൽമാക്രിയുടേത് പോലുള്ള വാലും ഈ നക്ഷത്രത്തിന്റെ സവിശേഷതയാണ് . | [
{
"start": 0,
"end": 9,
"label": "scientific concept"
}
] |
mal_1216-s6 | 2023 ജനുവരിയോടെ സൂര്യന് ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കിയ ശേഷമാണ് വാൽനക്ഷത്രം ഭൂമിയ്ക്ക് മുകളിലുള്ള ആകാശത്തിലേക്ക് കടക്കുന്നത് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 78,
"end": 82,
"label": "planet"
}
] |
mal_1216-s9 | ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 42 മില്യൺ കിലോമീറ്റർ അകലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത് . | [
{
"start": 0,
"end": 4,
"label": "planet"
},
{
"start": 28,
"end": 48,
"label": "distance"
}
] |
mal_1216-s11 | അന്ന് ഭൂമിയിൽ വസിച്ചിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു . | [
{
"start": 6,
"end": 10,
"label": "planet"
}
] |
mal_1216-s15 | അതിനാൽ ഇവയെ കാണാൻ ബൈനോക്കുലർ ഉപയോഗിക്കാവുന്നതാണ് . | [
{
"start": 18,
"end": 28,
"label": "technology"
}
] |
mal_1216-s18 | ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ഒഡിഷ, ലഡാക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഈ അപൂർവ്വ ആകാശകാഴ്ച വീക്ഷിക്കാൻ സാധിക്കുമെന്നാണ് വിവരം . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 10,
"end": 22,
"label": "state"
},
{
"start": 24,
"end": 28,
"label": "state"
},
{
"start": 30,
"end": 37,
"label": "region"
},
{
"start": 39,
"end": 65,
"label": "region"
... |
mal_1216-s19 | ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും (James Webb Space Telescope) ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും (Hubble Space Telescope) പകർത്തിയ ഫാന്റം ഗാലക്സിയുടെ (Phantom Galaxy) അതി മനോഹരമായ ദൃശ്യങ്ങൾ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അടുത്തിടെ പുറത്തുവിട്ടിരുന്നു. | [
{
"start": 0,
"end": 31,
"label": "space telescope"
},
{
"start": 36,
"end": 62,
"label": "technology"
},
{
"start": 64,
"end": 89,
"label": "space telescope"
},
{
"start": 94,
"end": 116,
"label": "technology"
},
{
"start": 127,
"end": 141,
... |
mal_2058-s0 | സാമന്ത തന്റെ കരിയറിലെ ആദ്യ ഐറ്റം സോങ് ഗാനം ആയിരുന്നു അല്ലു അർജുൻ നായകനായ പുഷ്പയിൽ കൂടി ചെയ്തത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 53,
"end": 64,
"label": "person"
},
{
"start": 73,
"end": 78,
"label": "film / movie"
}
] |
mal_2058-s1 | ഊ അന്തവാ എന്ന ഐറ്റം സോങ് ചെയ്യാൻ സാമന്ത വാങ്ങിയത് ഒന്നരക്കോടി രൂപ ആയിരുന്നു എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു . | [
{
"start": 0,
"end": 8,
"label": "song"
},
{
"start": 33,
"end": 39,
"label": "person"
}
] |
mal_2058-s2 | എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ചു നാലു മിനിറ്റ് ഉള്ള ഗാനത്തിന് വേണ്ടി സാമന്ത വാങ്ങിയത് 5 കോടി രൂപ ആണ് . | [
{
"start": 80,
"end": 86,
"label": "person"
},
{
"start": 97,
"end": 107,
"label": "monetary value"
}
] |
mal_2058-s3 | ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തുകയിൽ ഒന്നാണ് ഇത് . | [
{
"start": 0,
"end": 13,
"label": "cultural reference / industry"
}
] |
mal_2058-s4 | നാഗ ചൈതന്യയുമായി ഉള്ള വിവാഹ മോചനം കഴിഞ്ഞു ഏതാനും ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ഈ ഗാന ചിത്രീകരണം നടന്നത് . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_2058-s6 | ദേവിശ്രീ പ്രസാദ് ആണ് ഗാനത്തിന് ഈണം നൽകിയത് . | [
{
"start": 0,
"end": 16,
"label": "person"
}
] |
mal_2058-s7 | ഇന്ദ്രവതി ചൗഹാൻ ആണ് തെലുങ്കിൽ ഈ ഗാനം പാടിയത് . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_2058-s8 | മലയാളത്തിൽ പാടിയത് രമ്യ നമ്പീശൻ ആണ് . | [
{
"start": 19,
"end": 31,
"label": "person"
}
] |
mal_2058-s9 | തെലുങ്ക് വീഡിയോ ഗാനം 10 ദിവസം ആയിട്ടുള്ളൂ യൂട്യൂബിൽ റിലീസ് ചെയ്തിട്ട് ഉള്ളൂ . | [
{
"start": 0,
"end": 8,
"label": "language"
},
{
"start": 21,
"end": 29,
"label": "duration"
}
] |
mal_2058-s10 | ഇതുവരെയും 55 മില്യൺ ആളുകൾ ആണ് വീഡിയോ കണ്ടിരിക്കുന്നത് . | [
{
"start": 10,
"end": 19,
"label": "quantity"
}
] |
mal_2058-s11 | താൻ ഈ ഗാനം ചെയ്യാൻ ഉള്ള കാരണം അല്ലു അർജുൻ ആയിരുന്നു എന്നും അദ്ദേഹം നിർബന്ധിച്ചത് കൊണ്ടാണ് താൻ അഭിനയിക്കാൻ എത്തിയത് എന്ന് സാമന്ത പറയുന്നത് . | [
{
"start": 30,
"end": 41,
"label": "person"
},
{
"start": 121,
"end": 127,
"label": "person"
}
] |
mal_2058-s13 | ആര്യ എന്ന അല്ലു അർജുൻ ചിത്രം ഒരുക്കിയ സുകുമാർ ആണ് പുഷ്പ ഒരുക്കി ഇരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "movie"
},
{
"start": 10,
"end": 21,
"label": "person"
},
{
"start": 38,
"end": 45,
"label": "person"
},
{
"start": 50,
"end": 55,
"label": "film / movie"
}
] |
mal_2058-s15 | രണ്ടാം ഭാഗത്തിൽ വില്ലൻ ആയി എത്തുന്നത് ഫഹദ് ഫാസിൽ ആണ് . | [
{
"start": 38,
"end": 48,
"label": "person"
}
] |
mal_2058-s16 | ആദ്യ ഭാഗത്തിൽ അവസാന 20 മിനിറ്റോളം ഫഹദ് ഫാസിൽ ഉണ്ടായിരുന്നു . | [
{
"start": 34,
"end": 44,
"label": "person"
}
] |
mal_2058-s17 | അതേസമയം പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു . | [
{
"start": 25,
"end": 37,
"label": "cultural reference"
},
{
"start": 75,
"end": 86,
"label": "organization"
},
{
"start": 87,
"end": 92,
"label": "institution"
}
] |
mal_2058-s18 | പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാ സക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. | [
{
"start": 19,
"end": 30,
"label": "demographic group"
}
] |
mal_1451-s0 | weather station: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയിപ്പ് | [
{
"start": 17,
"end": 21,
"label": "location / country"
}
] |
mal_1451-s1 | ദുബായ്: യുഎഇ യിൽ പകൽ ചൂടും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി weather station അറിയിച്ചു.ഉച്ചയോടെ മേഘങ്ങൾ കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 12,
"label": "location / country"
},
{
"start": 78,
"end": 108,
"label": "organization / government organization"
}
] |
mal_1451-s2 | രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം . അബുദാബിയിലും ദുബായിലും 44 ഡിഗ്രി സെൽഷ്യസും അൽ ഐനിൽ 47 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https: //chat.whatsapp.com/H9iwkxVtGOT3cK25VzmDdQ | [
{
"start": 17,
"end": 35,
"label": "measurement / temperature"
},
{
"start": 55,
"end": 62,
"label": "location / city"
},
{
"start": 181,
"end": 194,
"label": "product / communication app"
}
] |
mal_1451-s3 | ഹ്യുമിഡിറ്റി ലെവൽ 15 മുതൽ 753 ശതമാനം വരെ ആയിരിക്കുമെന്നതിനാൽ ഈ ദിവസം നേരിയ തോതിൽ തണുപ്പ് അനുഭവപ്പെട്ടേക്കാം . പകൽ സമയങ്ങളിൽ മിതമായ തോതിൽ കാറ്റ് വീശിയേക്കും അതുകൊണ്ടുതന്നെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായേക്കാം.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഇത് നേരിയ തോതിൽ ആയിരിക്കും. | [
{
"start": 0,
"end": 17,
"label": "meteorological concept"
},
{
"start": 18,
"end": 40,
"label": "percentage"
}
] |
mal_408-s0 | 20 വര്ഷത്തെ അസ്വസ്ഥതകള്ക്ക് ശേഷം ഇസ്രായേലും തുര്ക്കിയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് . | [
{
"start": 0,
"end": 32,
"label": "time period"
},
{
"start": 33,
"end": 43,
"label": "country"
},
{
"start": 44,
"end": 55,
"label": "country"
},
{
"start": 56,
"end": 69,
"label": "diplomatic relation"
}
] |
mal_408-s2 | യുക്രെയ്ന് യുദ്ധം, ഇറാന് ആണവ കരാര്, യൂറോപില് ആസന്നമായ ഊര്ജ പ്രതിസന്ധി എന്നിവയുള്പ്പെടെയുള്ള പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിവിധ സംഭവവികാസങ്ങളുമായി ഒത്തുചേരുന്ന ഈ പുരോഗതിയുടെ ഭാവിയാണ് അവര് മുന്നില്കാണുന്നത് . | [
{
"start": 0,
"end": 17,
"label": "event / armed conflict"
},
{
"start": 19,
"end": 34,
"label": "political agreement / international agreement"
},
{
"start": 36,
"end": 44,
"label": "continent"
},
{
"start": 54,
"end": 69,
"label": "economic crisis"
}
] |
mal_408-s3 | ഇസ്രായേല് പ്രധാനമന്ത്രി യേര് ലാപിഡും തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാനും തമ്മിലുള്ള ഫോണ് സംഭാഷണത്തെ തുടര്ന്നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും അംബാസഡര്മാര് നിയോഗിക്കുന്നതിനെ കുറിച്ചും പ്രഖ്യാപനം നടത്തുന്നത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 37,
"end": 45,
"label": "location"
},
{
"start": 139,
"end": 152,
"label": "diplomatic relation"
},
{
"start": 185,
"end": 197,
"label": "diplomatic official"
}
] |
mal_408-s4 | ഫലസ്തീനികള്ക്കെതിരെ ഇസ്രായേല് വംശഹത്യ നടത്തുകയാണെന്ന ഉര്ദുഗാന്റെ പ്രസ്താവന ഇസായേല് രാഷ്ട്രീയ, സുരക്ഷാ നേതൃത്വങ്ങള് മറന്നുകാണില്ല . | [
{
"start": 0,
"end": 11,
"label": "ethnic group"
},
{
"start": 20,
"end": 29,
"label": "location"
},
{
"start": 30,
"end": 37,
"label": "crime"
}
] |
mal_408-s5 | ദാവോസില് ഷിമോണ് പെരസുമായുള്ള ഉര്ദുഗാന്റെ ശക്തമായ ഏറ്റുമുട്ടലും, മാവി മര്മറ ഫ്ലോട്ടില്ലയ്ക്കെതിരായ ആക്രമണവും, അതിനിടയിലെ വാക്കേറ്റവും അവരുടെ മനസ്സിലുണ്ട് . | [
{
"start": 64,
"end": 86,
"label": "naval event"
}
] |
mal_408-s6 | 2013ല്, ബിന്യമിന് നെതന്യാഹു ഉര്ദുഗാനോട് ക്ഷമാപണം നടത്തിയിട്ടും, മാവി മര്മര ഇരകള്ക്ക് നഷ്ടപരിഹാരം നല്കാന് 2016ല് കരാറില് ഒപ്പുവെച്ചിട്ടും ഇസ്രായേലിനോടുള്ള തുര്ക്കിയുടെ ശത്രുത തുടര്ന്നു . | [
{
"start": 0,
"end": 6,
"label": "year"
},
{
"start": 8,
"end": 27,
"label": "person"
},
{
"start": 105,
"end": 111,
"label": "year"
},
{
"start": 154,
"end": 162,
"label": "location"
}
] |
mal_408-s7 | 2020ല് ഉര്ദുഗാന്, അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധത്തിനെതിരെ രംഗത്തുവന്നിരുന്നു . | [
{
"start": 0,
"end": 6,
"label": "year"
},
{
"start": 18,
"end": 42,
"label": "political alliance"
}
] |
mal_408-s8 | ഒരാഴ്ച മുമ്പ്, ഗസ്സ മുനമ്പില് ഇസ്രായേല് ഫലസ്തീന് കുട്ടികളെ കൊലപ്പെടുത്തിയതിനെതിരെ ഉര്ദുഗാന് ശക്തമായി വിമര്ശിച്ചു . | [
{
"start": 15,
"end": 19,
"label": "location"
},
{
"start": 30,
"end": 39,
"label": "location"
}
] |
mal_408-s9 | ഇപ്പോള്, തുര്ക്കിയും ഇസ്രായേലും ബന്ധം പുനഃസ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചതില് ആശ്ചര്യപ്പെടാനൊന്നുമില്ല . | [
{
"start": 9,
"end": 20,
"label": "country"
},
{
"start": 21,
"end": 31,
"label": "country"
}
] |
mal_408-s11 | ഇസ്രായേല് പ്രസിഡന്റ് ഐസക് ഹെര്സോഗ് അങ്കാറ സന്ദര്ശിച്ച വേളയിലാണ് നയതന്ത്ര ചര്ച്ചകള് പുരോഗമിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 21,
"end": 34,
"label": "person"
},
{
"start": 35,
"end": 41,
"label": "city"
}
] |
mal_408-s12 | തുര്ക്കി, ഇസ്രായേല് ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിലെ ഏറ്റവും പ്രധാന വഴിത്തിരിവ് സാമ്പത്തിക ഘടകമാണെന്ന് ഇസ്രായേല് തിരിച്ചറിയുന്നു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 19,
"label": "location"
},
{
"start": 103,
"end": 112,
"label": "location"
}
] |
mal_408-s13 | തുര്ക്കി വഴിയോ അല്ലെങ്കില് അതിന്റെ നിയന്ത്രണത്തിലുള്ള സമുദ്ര മേഖലകളിലൂടെയോ ഗ്യാസ് പൈപ്പ്ലൈന് പദ്ധതി ഇസ്രായേല് ആവിഷ്കരിക്കുമ്പോള് പ്രത്യേകിച്ചും . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 75,
"end": 92,
"label": "infrastructure"
},
{
"start": 100,
"end": 109,
"label": "location"
}
] |
mal_408-s14 | എന്നിരുന്നാലും, ഈ ആശയത്തെ ഇസ്രായേല് സുരക്ഷാ നേതാക്കള് പൂര്ണമായി പിന്തുണക്കുന്നില്ല . | [
{
"start": 26,
"end": 35,
"label": "location"
}
] |
mal_408-s15 | നവംബറില് ഇസ്രായേലിലും ജൂണില് തുര്ക്കിയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള് രാഷ്ട്രങ്ങളുടെ ബന്ധത്തില് വെല്ലുവിവളി ഉയര്ത്തുന്നതാണ് . | [
{
"start": 29,
"end": 37,
"label": "location"
},
{
"start": 61,
"end": 77,
"label": "event"
}
] |
mal_408-s16 | ഉര്ദുഗാന്റെ കടുത്ത എതിരാളിയായ നെതന്യാഹുവിന്റെ തിരിച്ചുവരവിന് ഒരുപക്ഷേ തെരഞ്ഞെടുപ്പ് കാരണമായേക്കാം . | [
{
"start": 30,
"end": 39,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.