id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_164-s1
ഇന്ത്യയിലെ ഒരു സംസ്ഥാനം ഫോണിന്റെ വെതര് ആപ്പില് ഇല്ലാത്തതാണ് വിവാദത്തിനു കാരണമായത് .
[ { "start": 0, "end": 6, "label": "country" } ]
mal_164-s3
തുടര്ന്ന് ഷവോമി ചൈനീസ് സര്ക്കാരുമായി ചേര്ന്ന് നടത്തിയ പദ്ധതിയാണെന്ന് വിമര്ശനവും ഉയര്ന്നു .
[ { "start": 10, "end": 15, "label": "organization" }, { "start": 16, "end": 19, "label": "country" } ]
mal_164-s5
ചില സാങ്കേതിക പ്രശ്നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഷവോമി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില് പറയുന്നത് .
[ { "start": 4, "end": 21, "label": "scientific concept" }, { "start": 54, "end": 59, "label": "organization" } ]
mal_164-s6
‘ ഇത് ഞങ്ങളുടെ അപ്ലിക്കേഷനിലെ ഒരു സാങ്കേതിക പിശകാണ് . ഉപയോക്താക്കള്ക്ക് മികച്ച അനുഭവം നല്കാന് അപ്ലിക്കേഷന് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള് പ്രവര്ത്തിക്കുന്നു .
[ { "start": 54, "end": 71, "label": "person" } ]
mal_164-s7
ഇന്ത്യയോടും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപയോക്താക്കള്ക്ക് മികച്ച ഉപയോക്ത അനുഭവം നല്കുന്നതിനും ഞങ്ങള് പ്രതിജ്ഞാബദ്ധരാണ്, ’ ഷവോമി ഇറക്കിയ പ്രസ്താവനയില് പറയുന്നു.
[ { "start": 0, "end": 6, "label": "country" }, { "start": 40, "end": 57, "label": "person" }, { "start": 122, "end": 127, "label": "organization" } ]
mal_1826-s1
കര്ഷകരെ അനുനയിപ്പിക്കാന് മോദി സര്ക്കാര്; പുതിയ കമ്മിറ്റി രൂപീകരിക്കാന് തീരുമാനം - Sports
[ { "start": 25, "end": 39, "label": "organization / political organization" } ]
mal_1826-s2
സൗത്താഫ്രിക്കന് പര്യടനം: കളിക്കാരുടെ സുരക്ഷ പ്രധാനം, തീരുമാനം അതിനു ശേഷമെന്നു ധുമാല് - Finance
[ { "start": 0, "end": 13, "label": "country" }, { "start": 78, "end": 84, "label": "person" } ]
mal_1826-s4
57% വരെ നേട്ടം; ഈ 5 ഫാര്മ സ്റ്റോക്കുകള് വാങ്ങാമെന്ന് ഷേര്ഖാന് - Automobiles
[ { "start": 53, "end": 61, "label": "person" } ]
mal_1826-s5
ഇലക്ട്രിക് അല്ലെങ്കില് സിഎന്ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz - Technology
[ { "start": 56, "end": 67, "label": "product / automobile model" } ]
mal_1826-s7
2021-ലെ അവസാന മാസ ന്യൂമറോളജി ഫലം; അറിയാം സമ്പൂര്ണഫലം - Travel
[ { "start": 0, "end": 4, "label": "time period / date" } ]
mal_1826-s10
രാഷ്ട്രീയ ത്രില്ലര് ചിത്രമായ ദിലീപിന്റെ രാമലീല പ്രേക്ഷകര് സ്വീകരിക്കുമോ എന്നതാണ് മോളിവുഡ് ചര്ച്ച .
[ { "start": 40, "end": 46, "label": "movie" }, { "start": 81, "end": 89, "label": "cultural reference / film industry" } ]
mal_1826-s11
സിനിമ നന്നായെങ്കില് പ്രേക്ഷകര് അത് സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്മാതാവ് ടോമിച്ചന് മുളകുപാടം നേരത്തെ തുറന്ന് പറഞ്ഞിരുന്നു .
[ { "start": 78, "end": 97, "label": "person" } ]
mal_1826-s13
ചിത്രത്തിന്റെ സംവിധായകന് അരുണ് ഗോപിയും അത് തന്നെയാണ് പറയുന്നത് .
[ { "start": 25, "end": 35, "label": "person" } ]
mal_1826-s17
ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില് എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത് .
[ { "start": 0, "end": 10, "label": "date" } ]
mal_1826-s19
പിന്നീട് തീരുമാനിച്ചിരുന്ന ജൂലൈ 21ലെ ഡേറ്റിലും ചിത്രം പ്രദര്ശിപ്പിക്കാന് കഴിഞ്ഞില്ല .
[ { "start": 27, "end": 34, "label": "date" } ]
mal_1826-s21
രാമലീല പ്രദര്ശനത്തിന് തയ്യാറായ ഒരു സിനിമയാണ് .
[ { "start": 0, "end": 6, "label": "movie" } ]
mal_1826-s24
ഡബ്ബിങ് ഉള്പ്പടെ പൂര്ത്തിയാകാനുള്ള വാര്ത്തകള് തെറ്റാണെന്നും സംവിധായകന് അരുണ് ഗോപി പറഞ്ഞു .
[ { "start": 71, "end": 81, "label": "person" } ]
mal_1826-s25
മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് അരുണ് ഗോപി ഇക്കാര്യം പറഞ്ഞത്.
[ { "start": 0, "end": 8, "label": "organization / news organization" }, { "start": 35, "end": 45, "label": "person" } ]
mal_401-s0
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്ത്തിക്കാന് തുടര്ച്ചയായി ഉള്ള ഓക്സിജന് വിതരണവും പോഷകവും ആവശ്യമാണ് . ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള് തലച്ചോറിലെ കോശങ്ങള് നശിച്ചു തുടങ്ങുന്നു . ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു . പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത് . ഒന്നാമത്തേത് ഇസ്കീമിക് സ്ട്രോക് . 85 ശതമാ...
[ { "start": 8, "end": 18, "label": "location" }, { "start": 63, "end": 71, "label": "scientific concept / chemical substance" }, { "start": 154, "end": 173, "label": "scientific concept" }, { "start": 233, "end": 242, "label": "medical condition" }, { ...
mal_401-s1
ഇവ കൂടാതെ വളരെ കുറച്ചുസമയത്തേക്ക് മാത്രം ലക്ഷണങ്ങള് പ്രകടമാക്കുന്ന മിനി സ്ട്രോക് /ട്രാന്സിയന്റ് ഇസ്കീമിക് അറ്റാക് എന്ന മറ്റൊരവസ്ഥയും കണ്ടു വരുന്നു .
[ { "start": 67, "end": 80, "label": "medical condition" }, { "start": 82, "end": 113, "label": "medical condition" } ]
mal_401-s2
ഈ അവസ്ഥയെ അര്ഹിക്കുന്ന ഗൗരവത്തോടെ കാണുകയും ശരിയായ ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ് . ലക്ഷണങ്ങള് തിരിച്ചറിഞ്ഞ് രോഗിക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നത് ജീവന് രക്ഷിക്കാനും ആഘാതം കുറയ്ക്കാനും സഹായിക്കും . പക്ഷാഘാതം ബാധിച്ചാല് ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില് ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ് .
[ { "start": 128, "end": 138, "label": "medical concept" }, { "start": 206, "end": 215, "label": "medical condition" } ]
mal_401-s3
ഇനി പറയുന്ന ലക്ഷണങ്ങള് പക്ഷാഘാതം വന്നതിന്റെയും വരാന് പോകുന്നതിന്റെയും സൂചനകളാണ് . 1 . പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന . ഇത് രാത്രിയില് അസഹനീയമാകും
[ { "start": 23, "end": 32, "label": "medical condition" }, { "start": 113, "end": 119, "label": "symptom" } ]
mal_401-s4
2 . ഛര്ദ്ദിയും മനംമറിച്ചിലും
[ { "start": 4, "end": 14, "label": "symptom" }, { "start": 15, "end": 28, "label": "symptom" } ]
mal_401-s5
3 . ഇടയ്ക്കിടെ വരുന്ന ബോധക്ഷയം
[ { "start": 22, "end": 30, "label": "symptom" } ]
mal_401-s6
4 . കൈകാലുകളും മുഖവും പെട്ടെന്ന് മരവിക്കുന്ന അവസ്ഥ
[ { "start": 4, "end": 14, "label": "body part" }, { "start": 15, "end": 21, "label": "body part" } ]
mal_401-s8
6 . കാഴ്ച നഷ്ടം 7 . ശരീരത്തിന്റെ ബാലന്സ് നഷ്ടമാകല്
[ { "start": 4, "end": 9, "label": "scientific concept / sense" }, { "start": 20, "end": 40, "label": "scientific concept" } ]
mal_401-s10
ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ് . വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക . Get real time update about this post categories directly on your device, subscribe now.
[ { "start": 0, "end": 15, "label": "media" }, { "start": 19, "end": 28, "label": "messaging app" }, { "start": 51, "end": 60, "label": "messaging app" }, { "start": 93, "end": 101, "label": "action verb" } ]
mal_812-s0
പുറമേരി: ലോകകപ്പ് തുടങ്ങുവാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ കടത്തനാടിന്റെ അഭിമാന താരമായ സി.കെ . ജിതേഷും .
[ { "start": 9, "end": 17, "label": "sports event" }, { "start": 35, "end": 40, "label": "time period" } ]
mal_812-s1
പുറമേരി കെ ആർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പൂമരം ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജിതേഷ് യാത്രയാകുന്നത് .
[ { "start": 62, "end": 91, "label": "organization" } ]
mal_812-s3
മുൻ സന്തോഷ് ട്രോഫി താരവും ജി.വി രാജ അവാർഡ് ജേതാവുമായ ജിതേഷിനെ തേടി നിരവധി പുരസ്കാരങ്ങളാണ് തേടിയെത്തിയത് .
[ { "start": 4, "end": 18, "label": "event / sports event" }, { "start": 26, "end": 42, "label": "event / award" } ]
mal_812-s4
കേരളം, കർണാടക, ഉൾപ്പെടെയുള്ള സംസ്ഥാന ടീമിന് വേണ്ടി സന്തോഷ് ട്രോഫി ഫുട്ബോളിൽ കളിച്ചിട്ടുണ്ട് .
[ { "start": 0, "end": 5, "label": "location / state" }, { "start": 7, "end": 13, "label": "location / state" }, { "start": 51, "end": 65, "label": "event / sports event" } ]
mal_812-s5
എഫ്സി കൊച്ചിൻ, ഐടിഐ ബാംഗ്ലൂർ, സ്പോർട്ടിംഗ് ക്ലബ്ബ് ഡി ഗോവ, മലബാർ യുണൈറ്റഡ്, ഫ്രാൻസ് ഗോവ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട് .
[ { "start": 0, "end": 13, "label": "sports club" }, { "start": 15, "end": 28, "label": "organization / educational institution/sports club" }, { "start": 30, "end": 57, "label": "organization / sports club" }, { "start": 59, "end": 74, "label": "organizatio...
mal_812-s6
സെപ്റ്റംബറിൽ തായ്ലൻഡിൽ വച്ച് നടന്ന ക്ലബ്ബ് ഫുട്ബോളിൽ കേരള മാസ്റ്റേഴ്സ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു .
[ { "start": 53, "end": 70, "label": "team" } ]
mal_812-s7
ഫൈനലിൽ 4-0ത്തിനെ സിംഗപ്പൂരിനെ തകര്ത്തെറിഞ്ഞാണ് വിജയം നേടിയത് .
[ { "start": 7, "end": 10, "label": "statistics" }, { "start": 47, "end": 52, "label": "event" } ]
mal_812-s9
കൂടാതെ പുറമേരി ഗ്രാമപഞ്ചായത്ത് ക്ലർക്കായും ജോലി ചെയ്യുന്നു.പൂമരം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് കെ ആർ ഹൈസ്കൂൾ മൈതാനത്ത് വച്ചായിരുന്നു ചടങ്ങ് .
[ { "start": 7, "end": 30, "label": "local government" }, { "start": 59, "end": 64, "label": "organization" }, { "start": 119, "end": 132, "label": "educational institution" }, { "start": 157, "end": 163, "label": "event" } ]
mal_812-s10
ചടങ്ങിൽ പുറമേരി ജാസ്സ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും, മുൻ വോളിബോൾ താരവും, അധ്യാപകനുമായ എംസി സുരേഷ് മാസ്റ്ററിൽ നിന്ന് യാത്രാരേഖകൾ സ്വീകരിച്ചു .
[ { "start": 8, "end": 40, "label": "sports club" } ]
mal_812-s11
ട്രാവലേറ്റ് ട്രാവൽ ഉടമ സുധി, പൂമരം കൂട്ടായ്മയിലെ അംഗങ്ങൾ, കെ ആർ ഹൈസ്കൂൾ സ്റ്റുഡൻറ് കേഡറ്റസ്, വിദ്യാർത്ഥികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു .
[ { "start": 0, "end": 18, "label": "business/travel agency" }, { "start": 23, "end": 27, "label": "person" }, { "start": 29, "end": 34, "label": "organization" }, { "start": 58, "end": 71, "label": "educational institution" } ]
mal_812-s12
ഫുട്ബോൾ കളിക്കാരനായും നിലവിൽ പരിശീലകനായും അനുഭവ പാഠമള്ള ജിതേഷ്, ലോകകപ്പ് അനുഭവങ്ങൾ നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും പങ്കുവെക്കും എന്ന പ്രതീക്ഷയിലാണ് ഉറ്റ സുഹൃത്തുക്കളും, ബന്ധുക്കളും .
[ { "start": 64, "end": 72, "label": "sports event" } ]
mal_812-s13
രസ്നയാണ് ഭാര്യ, അൽവിൻ, അലീന എന്നിവർ മക്കളാണ് .
[ { "start": 0, "end": 4, "label": "person" }, { "start": 16, "end": 21, "label": "person" }, { "start": 23, "end": 27, "label": "person" } ]
mal_812-s14
അച്ഛൻ: ബാലകൃഷ്ണൻ.അമ്മ: ചന്ദ്രി .
[ { "start": 7, "end": 16, "label": "person" }, { "start": 23, "end": 30, "label": "person" } ]
mal_415-s0
കീവ്: യുക്രൈനിലെ ഖാര്കീവില് നടന്ന ഷെല്ലാക്രമണത്തില് ഒരു ഇന്ത്യന് വിദ്യാര്ത്ഥി വെടിയേറ്റു മരിച്ചു .
[ { "start": 0, "end": 4, "label": "city" }, { "start": 56, "end": 62, "label": "location" } ]
mal_415-s1
കര്ണാടക സ്വദേശി നവീന് ശേഖരപ്പ എന്ന മെഡിക്കല് വിദ്യാര്ത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വാര്ത്തകള് .
[ { "start": 0, "end": 7, "label": "location" }, { "start": 16, "end": 29, "label": "person" } ]
mal_415-s2
ഒരു ഇന്ത്യന് വിദ്യാര്ത്ഥി കൊല്ലപ്പെട്ടെന്ന വാര്ത്ത ഇന്ത്യന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് .
[ { "start": 4, "end": 10, "label": "location" }, { "start": 51, "end": 80, "label": "organization" } ]
mal_415-s3
ഖര്ഖീവില് നിന്നും പോളണ്ട് അതിര്ത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനില് കേറാനായി ഷെല്ട്ടറില് നിന്നും പുറത്ത് ഇറങ്ങിയപ്പോള് ആണ് നവീന് നേരെ ഷെല് ആക്രമണം ഉണ്ടായത് എന്നാണ് വിവരം .
[ { "start": 18, "end": 25, "label": "location / country" }, { "start": 51, "end": 56, "label": "location" } ]
mal_415-s4
റഷ്യന് ആക്രമണത്തില് ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
[ { "start": 0, "end": 4, "label": "location / country" }, { "start": 24, "end": 32, "label": "nationality" } ]
mal_832-s1
മോദി മാജിക്ക്; പ്രചാരണത്തില് ഏഴയലത്തെത്താതെ എതിരാളികള്; ബിജെപിയുടെ കുതിപ്പ് ഇങ്ങനെ - Finance
[ { "start": 0, "end": 4, "label": "person" }, { "start": 56, "end": 62, "label": "organization" } ]
mal_832-s3
FIFA World Cup 2022: പോളണ്ട് വിറപ്പിക്കാന് നോക്കി, ഏറ്റില്ല; മൂന്നടിച്ച് ഫ്രാന്സ് മുന്നോട്ട് - Automobiles
[ { "start": 0, "end": 19, "label": "event" }, { "start": 21, "end": 28, "label": "location / country" }, { "start": 73, "end": 81, "label": "country" } ]
mal_832-s4
ഇന്ത്യയില് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകള്
[ { "start": 0, "end": 6, "label": "location / country" } ]
mal_832-s7
Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ - Travel
[ { "start": 0, "end": 5, "label": "brand" }, { "start": 51, "end": 61, "label": "quantity" } ]
mal_832-s9
കായലൊളിപ്പിച്ച സുന്ദരി!
[ { "start": 0, "end": 22, "label": "cultural reference" } ]
mal_832-s10
കൊച്ചി യാത്രകളിലെ താരം!
[ { "start": 0, "end": 6, "label": "city" } ]
mal_832-s11
ബിഗ് ബോസ് മലയാളം സീസണ് നാല് അടുത്തിടെയാണ് പൂർത്തിയായത് .
[ { "start": 0, "end": 16, "label": "tv show" }, { "start": 17, "end": 27, "label": "tv season" } ]
mal_832-s13
പ്രേക്ഷകരുടെ വോട്ടിങിൽ ബ്ലെസ്ലിയെ മറികടന്നായിരുന്നു ദില്ഷ ബിഗ് ബോസ് മലയാളം സീസണ് നാലിന്റെ ടൈറ്റില് വിജയിയായത് .
[ { "start": 23, "end": 31, "label": "person" }, { "start": 58, "end": 74, "label": "tv show" } ]
mal_832-s14
ഫിനാലെയില് പങ്കെടുത്ത ആറ് മത്സരാര്ഥികളില് സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത് .
[ { "start": 42, "end": 47, "label": "person" }, { "start": 49, "end": 53, "label": "person" }, { "start": 55, "end": 67, "label": "person" } ]
mal_832-s15
അവശേഷിച്ച രണ്ടുപേര് ദില്ഷയും ബ്ലെസ്ലിയുമായിരുന്നു .
[ { "start": 29, "end": 37, "label": "person" } ]
mal_832-s16
ഒന്നാം സ്ഥാനക്കാരനായി എത്തുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതീക്ഷകൾ പലരും പങ്കുവെച്ച റിയാസ് സലീം മൂന്നാം സ്ഥാനത്താണ് വോട്ട് കൊണ്ട് എത്തിയത് .
[ { "start": 83, "end": 94, "label": "person" }, { "start": 115, "end": 121, "label": "quantity" } ]
mal_832-s20
ബിഗ് ബോസിൽ വെച്ച് സൗഹൃദത്തിലായവരാണ് റിയാസും നിമിഷയും ജാസ്മിനും റോൺസണും .
[ { "start": 44, "end": 49, "label": "person" } ]
mal_832-s22
റിയാസ് ഫൈനൽ സിക്സിൽ എത്തിയപ്പോൾ റോൺസണിനും നിമിഷയ്ക്കും ജാസ്മിനുമെല്ലാം റിയാസ് വിജയ കിരീടം ചൂടുമെന്നായിരുന്നു പ്രതീക്ഷ .
[ { "start": 42, "end": 47, "label": "person" } ]
mal_832-s24
സീസൺ ഫോർ അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് റിയാസ് വൈൽഡ് കാർഡായി എത്തിയത്.
[ { "start": 9, "end": 21, "label": "duration" } ]
mal_926-s0
അഴിമുഖം പ്രതിനിധി അടുത്ത നിയമസഭ ബജറ്റ് സെഷനില് സംവരണം പ്രഖ്യാപിക്കുമെന്ന് ഹരിയാന സര്ക്കാര് പ്രഖ്യാപിച്ചതിനെ തുടര്ന്ന് ജാട്ട് പ്രതിഷേധക്കാര് റോഡ് തടസ്സങ്ങള് ഭാഗികമായി എടുത്തുമാറ്റി .
[ { "start": 0, "end": 7, "label": "location / news organization" }, { "start": 25, "end": 31, "label": "government body" }, { "start": 74, "end": 90, "label": "government" }, { "start": 118, "end": 124, "label": "organization / ethnic group" } ]
mal_926-s1
ജാട്ട് നേതാക്കന്മാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം എടുത്തത് .
[ { "start": 0, "end": 6, "label": "organization / ethnic group" }, { "start": 25, "end": 49, "label": "position / political position" } ]
mal_926-s2
എട്ടു ദിവസമായി നടന്നു വരുന്ന പ്രക്ഷോഭത്തില് 12 പേര് കൊല്ലപ്പെടുകയും 150-ഓളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു .
[ { "start": 0, "end": 5, "label": "quantity" }, { "start": 44, "end": 51, "label": "quantity" }, { "start": 68, "end": 80, "label": "quantity" } ]
mal_926-s3
നാലു ജില്ലകളില് കര്ഫ്യൂ ഏര്പ്പെടുത്തുകയും ചെയ്തു .
[ { "start": 0, "end": 4, "label": "quantity" } ]
mal_926-s4
പ്രത്യേക പിന്നാക്ക വിഭാഗത്തില് ഉള്പ്പെടുത്തി സംവരണം നല്കുമെന്നാണ് ജാട്ട് നേതാക്കന്മാര്ക്ക് ഉറപ്പുനല്കിയിരിക്കുന്നത് .
[ { "start": 66, "end": 72, "label": "organization / ethnic group" } ]
mal_926-s5
ജാട്ടുകളെ ഒബിസിയില് ഉള്പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില് ഉന്നതാധികാര സമിതി രൂപവല്ക്കരിച്ചിട്ടുണ്ട് .
[ { "start": 60, "end": 75, "label": "political position" }, { "start": 76, "end": 91, "label": "person" } ]
mal_926-s6
കഴിഞ്ഞ ഭൂപീന്ദര് സിംഗ് ഹൂഡ സര്ക്കാര് 2013-ല് ജാട്ടുകള്ക്ക് പ്രത്യേക പിന്നാക്ക ജാതി പദവി നല്കിയിരുന്നുവെങ്കിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതി കഴിഞ്ഞ വര്ഷം സ്റ്റേ ചെയ്തിരുന്നു .
[ { "start": 7, "end": 26, "label": "person" }, { "start": 37, "end": 41, "label": "date" }, { "start": 111, "end": 135, "label": "organization / court" }, { "start": 136, "end": 148, "label": "date" } ]
mal_926-s8
അതിനാല് കേന്ദ്ര ഒബിസി പട്ടികയില് ജാട്ടുകളെ ഉള്പ്പെടുത്തിയിട്ടില്ലാത്തതിനാല് സുപ്രീംകോടതിയും അപ്പീല് തള്ളിക്കളഞ്ഞു .
[ { "start": 76, "end": 88, "label": "court" } ]
mal_926-s9
ഹരിയാന മന്ത്രി ധാങ്കര്, ഹരിയാനയുടെ ചുമതലയുള്ള ബിജെപി ജനറല് സെക്രട്ടറി അനില് ജെയ്നും കൂടിക്കാഴ്ചയില് പങ്കെടുത്തിരുന്നു .
[ { "start": 0, "end": 6, "label": "location" }, { "start": 15, "end": 22, "label": "person" }, { "start": 24, "end": 30, "label": "location" }, { "start": 46, "end": 52, "label": "organization / political organization" } ]
mal_926-s10
പാനിപത്ത്, സിന്ധ്, കൈതാല്, ഭിവാനി ജില്ലകളിലാണ് ഭാഗികമായി റോഡ് തടസ്സം നീക്കിയത് .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 17, "label": "location / region" }, { "start": 19, "end": 25, "label": "location / city" }, { "start": 27, "end": 33, "label": "location / city" } ]
mal_926-s12
അഴിമുഖം പ്രതിനിധി
[ { "start": 0, "end": 7, "label": "location / news organization" } ]
mal_6-s1
ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയുടെ മുൻ പത്രാധിപർ സി രാംമനോഹർ റെഡ്ഡി കള്ളപ്പണത്തെപ്പറ്റിയും നോട്ട് അസാധൂകരണത്തെപറ്റിയും അടുത്തിടെ ഒരു പുസ്തകം പുറത്തിറക്കുകയുണ്ടായി .
[ { "start": 0, "end": 37, "label": "publication" }, { "start": 56, "end": 74, "label": "person" }, { "start": 98, "end": 117, "label": "demonetization event" } ]
mal_6-s2
അത് നമ്മുടെ ബാങ്കിങ് സംവിധാനത്തെയും സമ്പദ്ഘടനയെയും അസാധൂകരണം എത്രത്തോളം കുഴപ്പത്തിലാക്കിയെന്നതിനെപ്പറ്റി ആഴത്തിൽ വിലയിരുത്തുന്നുണ്ട് .
[ { "start": 12, "end": 28, "label": "financial system" }, { "start": 36, "end": 45, "label": "economic structure" }, { "start": 51, "end": 60, "label": "economic policy" } ]
mal_6-s3
അസാധൂകരണം ഇന്ത്യൻ സമ്പദ്ഘടനയിൽ ഗണ്യമായ ആഘാതം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിനോട് അദ്ദേഹം പൂർണമായി യോജിക്കുന്നു .
[ { "start": 0, "end": 9, "label": "economic policy" }, { "start": 10, "end": 27, "label": "national economy" } ]
mal_6-s4
സമ്പദ്ഘടനയിൽ വിള്ളലുണ്ടാക്കിയ ഈ സാമ്പത്തിക വ്യായാമവും അത് ജനങ്ങൾക്കുണ്ടാക്കിയ അളവറ്റ ദുരിതത്തിന്റെ ആഴവും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ .
[ { "start": 0, "end": 9, "label": "economic structure" } ]
mal_6-s5
ഈ സാമ്പത്തിക വ്യായമത്തിന്റെ ഫലമായി എത്രത്തോളം കള്ളപ്പണം കണ്ടെത്താനായി എന്നതിന്റെ കണക്കുകൾ വ്യക്തമാക്കാൻ റിസർവ്വ് ബാങ്കിന് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല .
[ { "start": 46, "end": 55, "label": "financial concept / illegal finance" } ]
mal_6-s6
നോട്ട് അസാധൂകരണ വ്യായാമത്തെ വിലയിരുത്തുന്ന 250 പേജ് വരുന്ന അസ്വാദ്യകരമായ തന്റെ പുസ്തകത്തിൽ ഏതുവിധത്തിൽ പരിശോധിച്ചാലും ആ നടപടിയെ സാധൂകരിക്കാനാവില്ലെന്ന നിഗമനത്തിലാണ് റാം മനോഹർ റെഡ്ഡി എത്തിച്ചേരുന്നത് .
[ { "start": 43, "end": 51, "label": "quantity / page count" } ]
mal_6-s9
അസാധുവാക്കപ്പെട്ട നോട്ട് ഏതാണ്ട് മുഴുവനായും ബാങ്കിങ് സംവിധാനത്തിൽ തിരിച്ചെത്തിയെന്നത് കള്ളപ്പണക്കാർ എത്ര അനായാസമായാണ് നിലവിലുള്ള സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നതെന്നതിന്റെ ഉദാഹരണമാണ് .
[ { "start": 44, "end": 60, "label": "financial system" } ]
mal_6-s12
അസാധൂകരണത്തെക്കാൾ ലോക്പാൽ നിയമനം, ബിനാമി ഇടപാടുകൾ നിരോധിക്കൽ, കൈക്കൂലിക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തൽ, ജിഎസ്ടി ത്വരിതഗതിയിൽ നടപ്പാക്കൽ, സർക്കാരിന്റെ കൊടുക്കൽ വാങ്ങൽ സുതാര്യമാക്കൽ എന്നീ പരിഷ്കാരങ്ങളാണ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടത് .
[ { "start": 18, "end": 32, "label": "legislation" }, { "start": 34, "end": 49, "label": "financial regulation / illegal transactions" }, { "start": 102, "end": 109, "label": "taxation system" }, { "start": 135, "end": 163, "label": "government operation" ...
mal_6-s14
നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്രയുണ്ടെങ്കിലും ധനകാര്യ മേഖലയിലെ അഴിമതി നിയന്ത്രിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല .
[ { "start": 49, "end": 61, "label": "financial sector" } ]
mal_6-s15
പണമായി സൂക്ഷിച്ച കള്ളപ്പണം കണ്ടെത്തുകയായിരുന്നു നോട്ട് അസാധൂകരണ ലക്ഷ്യമെങ്കിലും അത് കൈവരിക്കാനായില്ല .
[ { "start": 17, "end": 26, "label": "financial concept / illegal finance" } ]
mal_6-s16
സ്വർണം, വസ്തുവകകൾ എന്നിവയിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിൽ അസാധൂകരണം അമ്പേ പരാജയമായിരുന്നു .
[ { "start": 0, "end": 6, "label": "commodity / precious metal" }, { "start": 8, "end": 17, "label": "commodity / assets" }, { "start": 48, "end": 57, "label": "financial concept / illegal finance" }, { "start": 81, "end": 90, "label": "economic policy" } ...
mal_2075-s1
Horoscope Today, 28 September 2022: പുതിയ വരുമാന മാര്ഗം ലഭിക്കും, നേട്ടമുണ്ടാകും; ഇന്നത്തെ രാശിഫലം - News
[ { "start": 17, "end": 34, "label": "date" } ]
mal_2075-s2
തൃശൂരിൽ ബസിൽ 17 കാരിക്കുനേരെ ലൈംഗികാതിക്രമം, പോലീസുകാരൻ അറസ്റ്റിൽ - Finance
[ { "start": 13, "end": 15, "label": "quantity" } ]
mal_2075-s4
ഒഴിവുസമയ യാത്രകൾ, പട്ടികയിൽ ഗോവ മുതൽ ശ്രീനഗർ വരെ - Automobiles
[ { "start": 28, "end": 31, "label": "location" }, { "start": 37, "end": 44, "label": "location" } ]
mal_2075-s5
ഒക്ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata - Sports
[ { "start": 0, "end": 7, "label": "date" }, { "start": 34, "end": 37, "label": "brand" }, { "start": 80, "end": 84, "label": "brand / organization" } ]
mal_2075-s6
Womens Asia Cup: വരുന്നു പെണ്പടയുടെ ഏഷ്യന് പൂരം, ചാനല്, ലൈവ് സ്ട്രീമിങ് എല്ലാമറിയാം - Technology
[ { "start": 0, "end": 15, "label": "event" } ]
mal_2075-s7
ഒത്തുചേരാൻ ഒരു' സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് .
[ { "start": 141, "end": 150, "label": "tv show" } ]
mal_2075-s8
ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ് അവസാനിച്ചത് .
[ { "start": 19, "end": 28, "label": "tv show" } ]
mal_2075-s9
ദില്ഷ പ്രസന്നന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ വിജയി .
[ { "start": 0, "end": 15, "label": "person" }, { "start": 26, "end": 50, "label": "tv show season" } ]
mal_2075-s13
എന്നാല് ഇത്തവണ സകലപരിധികളും ലംഘിക്കപ്പെടുന്നതിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് .
[ { "start": 51, "end": 60, "label": "tv show" } ]
mal_2075-s16
പൊതുവെ ബിഗ് ബോസ് വീട്ടില് വഴക്കിട്ടവര് പുറത്തെത്തിയ ശേഷം പ്രശ്നങ്ങള് പറഞ്ഞ് അവസാനിപ്പിക്കാറുണ്ട് .
[ { "start": 7, "end": 16, "label": "tv show" } ]
mal_2075-s21
ബിഗ് ബോസ് മലയാളം സീസണ് 4 ല് വീടിനകത്ത് രണ്ട് ധ്രുവങ്ങളിലായിരുന്നവരാണ് ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും .
[ { "start": 0, "end": 24, "label": "tv show season" }, { "start": 70, "end": 83, "label": "person" }, { "start": 87, "end": 95, "label": "person" } ]
mal_2075-s22
പുറത്ത് വന്ന ശേഷവും ബ്ലെസ്ലിയ്ക്കെതിരെ ലക്ഷ്മി പ്രിയ ആഞ്ഞടിച്ചിരുന്നു .
[ { "start": 20, "end": 28, "label": "person" }, { "start": 39, "end": 52, "label": "person" } ]
mal_2075-s23
കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്സില് ഒരുമിച്ച് എത്തിയപ്പോഴും ലക്ഷ്മി പ്രിയ ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയിരുന്നു.
[ { "start": 56, "end": 69, "label": "person" }, { "start": 70, "end": 78, "label": "person" } ]
mal_338-s0
മുട്ടയിട്ട് കടലിലേക്ക് തിരികെപ്പോകുന്ന ഭീമനാമയുടെ പുറത്തേക്ക് രണ്ടും മൂന്നും പേർ പാഞ്ഞ് കയറി കുറെ ദൂരം യാത്ര ചെയ്ത് തിരിച്ച് നീന്തിവരുമായിരുന്നു
[ { "start": 39, "end": 45, "label": "person / animal" } ]
mal_338-s3
വെറും നൂറ് വർഷം മുമ്പ് . മരക്കാപ്പ് തീരങ്ങളിലിപ്പോഴും അതിന്റെ ഓർമകൾ തിരയടിക്കുന്നുണ്ട് .
[ { "start": 6, "end": 15, "label": "time period / duration" }, { "start": 25, "end": 35, "label": "location" } ]
mal_338-s4
പിന്നപ്പിന്നെ തീരത്തെത്തുന്നത് ഒലിവ് റിഡ്ലി മാത്രമായി .
[ { "start": 31, "end": 43, "label": "person / animal" } ]
mal_338-s7
ഈയൊരു സാഹചര്യത്തിലാണ് മരക്കാപ്പ് ബീച്ചിൽ' നെയ്തൽ' എന്ന പേരിൽ കടലാമ സംരക്ഷണ കേന്ദ്രം 2003ൽ ആരംഭിക്കുന്നത് .
[ { "start": 22, "end": 32, "label": "location" }, { "start": 42, "end": 48, "label": "organization" }, { "start": 84, "end": 88, "label": "date" } ]
mal_338-s8
പി.വി . സുധീർകുമാറിെന്റയും പ്രവീൺ തൈക്കടപ്പുറത്തിെന്റയും നേതൃത്വത്തിൽ പത്തിരുപതോളം ചെറുപ്പക്കാരുടെ കൂട്ടായ്മ പുലർവേളകളിൽ കടൽത്തീരത്തിലൂടെ റോന്ത് ചുറ്റി കടലാമമുട്ടകൾ ശേഖരിച്ച് പ്രത്യേകം ഹാച്ചറികളിൽ വിരിയിച്ച് കടലിലേക്ക് കുഞ്ഞുങ്ങളെ യാത്രയയക്കുകയാണ് നെയ്തലിെന്റ രണ്ട് പതിറ്റാണ്ട് കാലമായുള്ള സർഗാത്മക പ്രവർത്തനം .
[ { "start": 70, "end": 82, "label": "quantity" }, { "start": 109, "end": 116, "label": "time of day" }, { "start": 248, "end": 277, "label": "duration" } ]
mal_338-s10
ഇതിനകം നൂറിലേറെ ആമകളെ' നെയ്തൽ' സുഖ ചികിത്സനൽകി കടലിലേക്ക് തിരികെ പറഞ്ഞയച്ചിട്ടുണ്ട് .
[ { "start": 23, "end": 29, "label": "organization" } ]