id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1281-s7 | എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും ഡാര്ക്ക് റെഡ് പതിപ്പിനുണ്ടാവുക . | [
{
"start": 17,
"end": 47,
"label": "computer storage"
},
{
"start": 48,
"end": 61,
"label": "color"
}
] |
mal_1281-s9 | കഴിഞ്ഞ വര്ഷം വണ്പ്ലസിന്റെ തന്നെ മറ്റൊരു സ്മാര്ട്ഫോണായ വണ്പ്ലസ് 5ടിയുടെ ലാവാ റെഡ് കളര് പതിപ്പ് യഥാര്ത്ഥ പതിപ്പിന്റെ അതേ വിലയില് അവതരിപ്പിച്ചിരുന്നു . | [
{
"start": 54,
"end": 66,
"label": "product"
},
{
"start": 71,
"end": 80,
"label": "color"
},
{
"start": 94,
"end": 122,
"label": "price"
}
] |
mal_1281-s10 | വണ്പ്ലസ് 6 നും ആ രീതി തന്നെയായിരിക്കും കമ്പനി പിന്തുടരുക . | [
{
"start": 0,
"end": 10,
"label": "product"
},
{
"start": 39,
"end": 45,
"label": "organization"
}
] |
mal_1281-s11 | മേയിലാണ് വണ്പ്ലസ് 6 സ്മാര്ട്ഫോണ് ഔദ്യോഗികമായി അവതരിപ്പിച്ചത് . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 9,
"end": 19,
"label": "product"
}
] |
mal_1281-s12 | മിഡ്നൈറ്റ് ബ്ലാക്ക്, മിറര് ബ്ലാക്ക്, സില്ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ് പുറത്തിറക്കിയത് . | [
{
"start": 0,
"end": 19,
"label": "color"
},
{
"start": 21,
"end": 35,
"label": "color"
},
{
"start": 37,
"end": 52,
"label": "color"
}
] |
mal_1281-s13 | ഇന്ത്യയില് 34,999 രൂപയിലാണ് വണ്പ്ലസിന്റെ വില തുടങ്ങുന്നത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 21,
"label": "price"
}
] |
mal_1281-s14 | ആറ് ജിബി+64 ജിബി പതിപ്പിനാണ് ഈ വില . | [
{
"start": 0,
"end": 16,
"label": "computer storage"
}
] |
mal_1281-s15 | എട്ട് ജിബി + 12 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയാണ് വില . | [
{
"start": 0,
"end": 31,
"label": "computer storage"
},
{
"start": 42,
"end": 52,
"label": "price"
}
] |
mal_1281-s16 | സില്ക്ക് വൈറ്റ് ലിമിറ്റ് എഡിഷനില് എട്ട് ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണുള്ളത് . | [
{
"start": 0,
"end": 15,
"label": "color"
},
{
"start": 47,
"end": 66,
"label": "computer storage"
}
] |
mal_1281-s17 | വണ്പ്ലസ് മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിലുള്ള എട്ട് ജിബി റാം + 256 ജിബി പതിപ്പിന് 43,999 രൂപയുമാണ് വില . | [
{
"start": 9,
"end": 28,
"label": "color"
},
{
"start": 42,
"end": 56,
"label": "computer hardware"
},
{
"start": 78,
"end": 88,
"label": "price"
}
] |
mal_1281-s18 | സവിശേഷതകള് 19:9 അനുപാതത്തില് 2,258 x 1080 പിക്സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് വണ്പ്ലസ് 6ന്. | [
{
"start": 11,
"end": 15,
"label": "aspect ratio"
},
{
"start": 29,
"end": 53,
"label": "resolution"
},
{
"start": 54,
"end": 64,
"label": "display size"
},
{
"start": 77,
"end": 93,
"label": "display technology"
},
{
"start": 98,
"end": 108,
... |
mal_997-s0 | കളിപ്പാട്ട വ്യവസായം 2020 ൽ 6 ശതമാനത്തിലധികം വളർച്ചാ നിരക്ക് നിലനിർത്തും, റീട്ടെയിൽ സ്കെയിൽ 89.054 ബില്യൺ യുവാൻ, ആഗോള വിപണിയിൽ മുന്നിട്ടുനിൽക്കുന്നു . | [
{
"start": 0,
"end": 19,
"label": "industry"
},
{
"start": 20,
"end": 24,
"label": "year"
},
{
"start": 91,
"end": 110,
"label": "currency amount / monetary value"
},
{
"start": 112,
"end": 122,
"label": "market"
}
] |
mal_997-s2 | 2017 ൽ, ചൈനയിൽ നിയുക്ത വലുപ്പത്തിന് മുകളിലുള്ള നിരവധി കളിപ്പാട്ട കമ്പനികൾ ഉണ്ടായിരുന്നു, അവയിൽ മിക്കതും കയറ്റുമതി കമ്പനികളായിരുന്നു . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 8,
"end": 11,
"label": "location / country"
}
] |
mal_997-s3 | കളിപ്പാട്ട വ്യവസായത്തിന്റെ വിശകലനം അനുസരിച്ച്, 2019 ലെ എന്റെ രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതി 31.342 ബില്യൺ യുഎസ് ഡോളറായിരുന്നു, ഇത് പ്രതിവർഷം 21.99% വർദ്ധനവ്, അതേ കാലയളവിൽ ദേശീയ വിദേശ വ്യാപാര കയറ്റുമതിയുടെ വളർച്ചാ നിരക്കിനേക്കാൾ വളരെ കൂടുതലാണ് ഇത് . | [
{
"start": 96,
"end": 129,
"label": "monetary value"
},
{
"start": 145,
"end": 151,
"label": "percentage"
}
] |
mal_997-s6 | കളിപ്പാട്ടങ്ങളുടെ വികസനം, പുതുമ എന്നിവയെക്കുറിച്ച് യാന്ത്രികമായി ഡൈസ് അടിക്കുന്നതിന്റെ ഏറ്റവും വലിയ രഹസ്യം ഡൈസിലാണ് . | [
{
"start": 65,
"end": 69,
"label": "product"
}
] |
mal_997-s7 | പരമ്പരാഗത സോളിഡ് ഡൈസിൽ നിന്നുള്ള വ്യത്യാസം, ഓരോ ഡൈസിലും ഒരു വൈബ്രേഷൻ മോട്ടോർ, പ്രോസസർ, കളർ എൽഇഡി ബൾബ്, ബാറ്ററി, മൈക്രോഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു . | [
{
"start": 60,
"end": 76,
"label": "technology / component"
},
{
"start": 78,
"end": 85,
"label": "technology / component"
},
{
"start": 87,
"end": 101,
"label": "technology / component"
},
{
"start": 103,
"end": 110,
"label": "technology / component"
},... |
mal_997-s8 | ചെറുതും ഉച്ചത്തിലുള്ളതുമായ വിരൽ, മേശ അല്ലെങ്കിൽ കൈകൊട്ടൽ എന്നിവ മൈക്രോഫോൺ കണ്ടെത്തുമ്പോൾ, ഡൈസ് ബിൽറ്റ്-ഇൻ മോട്ടോർ കറങ്ങാൻ തുടങ്ങും, ഒപ്പം ഡൈസ് കുതിക്കാൻ തുടങ്ങും . | [
{
"start": 64,
"end": 73,
"label": "technology / component"
},
{
"start": 90,
"end": 94,
"label": "product"
},
{
"start": 138,
"end": 142,
"label": "product"
}
] |
mal_997-s9 | ഇതിനെ ഹ്രസ്വമായി മാജിക് ഡൈസ് എന്ന് വിളിക്കുന്നു, ഈ ദിശയിൽ ഇത് വികസിപ്പിക്കാൻ കഴിയും . | [
{
"start": 17,
"end": 28,
"label": "product"
}
] |
mal_997-s10 | പോസ്റ്റ് സമയം: ജൂൺ -21-2021 | [
{
"start": 15,
"end": 27,
"label": "date"
}
] |
mal_2333-s2 | ഇച്ചാക്ക വാങ്ങി തന്ന വീടാണിത്; വീട്ടിലെ മൂത്തമകനായത് കൊണ്ട് മമ്മൂക്കയ്ക്ക് ലഭിച്ച പ്രത്യേക സ്ഥാനത്തെ കുറിച്ച് സഹോദരന് - 2 hrs ago | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 60,
"end": 68,
"label": "actor"
}
] |
mal_2333-s3 | വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് അലംകൃതയും സോറോയും, സ്വാഗതസംഘം ഇവരാണെന്ന് താരം, ചിത്രം പകര്ത്തി സുപ്രിയ - 2 hrs ago | [
{
"start": 36,
"end": 42,
"label": "person"
},
{
"start": 46,
"end": 50,
"label": "person"
},
{
"start": 99,
"end": 106,
"label": "person"
}
] |
mal_2333-s4 | കൊല്ലം സുധിയെ കൊലവിളിച്ച് സോഷ്യല്മീഡിയ, ആദ്യഭാര്യ പോയതിന്റെ കാരണം അറിയാം, കൂടുതല് ഷോ കാണിക്കല്ലേ, കമന്റ് വൈറല് | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_2333-s7 | റിസർവ് ബാങ്ക് വായ്പാനയം: പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ പഴയതു തന്നെ - Automobiles | [
{
"start": 0,
"end": 13,
"label": "financial institution"
}
] |
mal_2333-s8 | ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ് - Sports | [
{
"start": 0,
"end": 8,
"label": "technology / automotive standard"
},
{
"start": 9,
"end": 18,
"label": "motorcycle model"
}
] |
mal_2333-s9 | IND-AUS T20 Series: ഇന്ത്യന് ആരാധകര് ഒരിക്കലും മറക്കാത്ത മൂന്ന് ആവേശ ജയങ്ങള് - Lifestyle | [
{
"start": 0,
"end": 18,
"label": "event"
},
{
"start": 20,
"end": 26,
"label": "country"
}
] |
mal_2333-s11 | വെറും 88 രൂപയ്ക്ക് ഒരു വീട്...അതും സ്വപ്നനഗരമായ ഇറ്റലിയില് - Technology | [
{
"start": 6,
"end": 12,
"label": "currency amount"
},
{
"start": 48,
"end": 54,
"label": "country"
}
] |
mal_2333-s12 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_2333-s13 | സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു . | [
{
"start": 12,
"end": 22,
"label": "person / film director/actor"
}
] |
mal_2333-s14 | കോട്ടയം പലായ്ക്ക് അടുത്തു വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 8,
"end": 13,
"label": "location"
}
] |
mal_2333-s15 | കോട്ടയം പ്ലാശനാൽ സ്വദേശിയാണ കരുൺ . | [
{
"start": 0,
"end": 7,
"label": "location / city"
}
] |
mal_2333-s17 | കോസ്റ്റ്യം ഡിസൈനർ അരു മനോഹറിന്റെ സഹോദരനാണ് കരുൺ . | [
{
"start": 0,
"end": 17,
"label": "cultural reference"
}
] |
mal_2333-s18 | കരുണിന് ആദരാഞ്ജലികൾ അർപ്പിച്ച് ഡയറക്ടേഴ്സ് യൂണിയൻ . | [
{
"start": 31,
"end": 49,
"label": "organization"
}
] |
mal_2333-s19 | കോസ്റ്റും ഡിസൈനർ അരുൺ മനോഹറിന്റെ സഹോദരനും അസിസ്റ്റന്റ് ഡയറക്ക്റ്ററുമായ കരുൺ മനോഹർ വാഹനാപകടത്തിൽ മരണപ്പെട്ടു | [
{
"start": 71,
"end": 81,
"label": "person / film director/actor"
}
] |
mal_2333-s23 | ഗിന്നസ് പക്രു നിർമ്മിച്ച ഫാൻസി ഡ്രസ്, പിഷാരടി ചിത്രായ ഗാനഗന്ധർവനിലുമാണ് കരുൺ അഭിനയിച്ചത് . | [
{
"start": 0,
"end": 13,
"label": "person / film producer"
},
{
"start": 38,
"end": 45,
"label": "person / film director"
}
] |
mal_2333-s24 | ഈ രണ്ട് ചിത്രങ്ങളെ കൂടാതെ പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവർണ്ണ തത്തയിലും സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. | [
{
"start": 26,
"end": 33,
"label": "person / film director"
},
{
"start": 52,
"end": 66,
"label": "cultural reference / film"
}
] |
mal_693-s0 | നിരവധി ആരാധകരുള്ള താരമാണ് വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘ ബോയ്ഫ്രണ്ട് ’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ ഹണി റോസ് . | [
{
"start": 58,
"end": 69,
"label": "film"
},
{
"start": 91,
"end": 102,
"label": "industry"
},
{
"start": 118,
"end": 126,
"label": "person / actor"
}
] |
mal_693-s1 | പിന്നീട് ‘ ട്രിവാന്ഡ്രം ലോഡ്ജ് ’, ‘ കനല് ’, ‘ അവരുടെ രാവുകള് ’, ‘ ചങ്ക്സ് ’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങള് ചെയ്തിരുന്നു . | [
{
"start": 11,
"end": 30,
"label": "film"
},
{
"start": 36,
"end": 40,
"label": "film"
},
{
"start": 46,
"end": 60,
"label": "film"
},
{
"start": 66,
"end": 73,
"label": "film"
}
] |
mal_693-s3 | അഭിനയത്തില് ചുവടുറപ്പിച്ച കാലം മുതല് ഏറ്റവും കൂടിതല് ആരാധകരുള്ള താരമാണ് ഹണി റോസ് . | [
{
"start": 72,
"end": 80,
"label": "person / actor"
}
] |
mal_693-s5 | പതിനാല് വയസ്സില് അഭിനയജീവിതം ആരംഭിച്ച നടി 29 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് . | [
{
"start": 42,
"end": 44,
"label": "quantity"
},
{
"start": 64,
"end": 69,
"label": "language"
},
{
"start": 71,
"end": 79,
"label": "language"
},
{
"start": 81,
"end": 86,
"label": "language"
}
] |
mal_693-s6 | 2005 ല് 2005ല് വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില് ഹണി അരങ്ങേറ്റം കുറിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 12,
"label": "date"
}
] |
mal_693-s8 | എന്നാല് 2012 ല് പുറത്തിറങ്ങിയ ട്രിവാന്ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് കരിയര് ബ്രെയ്ക്ക് എന്ന് പറയാവുന്ന ഒരു മാറ്റം ഉണ്ടായത് . | [
{
"start": 8,
"end": 12,
"label": "date"
},
{
"start": 30,
"end": 49,
"label": "film"
}
] |
mal_693-s9 | ട്രിവാന്ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര് എന്ന കഥാപാത്രത്തിന് പ്രേക്ഷകരില് നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു . | [
{
"start": 22,
"end": 37,
"label": "character"
}
] |
mal_693-s10 | ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല് കാലിഫോര്ണിയ, അഞ്ചു സുന്ദരികള്, റിംഗ് മാസ്റ്റര്, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര് സി പി തുടങ്ങിയ ചിത്രങ്ങളില് ശ്രദ്ധേയമായ കഥാപാത്രങ്ങള് കൈകാര്യം ചെയ്യുവാന് ഹണിക്ക് അവസരം ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 29,
"label": "film"
},
{
"start": 31,
"end": 50,
"label": "film"
},
{
"start": 52,
"end": 68,
"label": "film"
},
{
"start": 70,
"end": 85,
"label": "film"
},
{
"start": 87,
"end": 90,
"label": "film"
},
{
"start... |
mal_693-s15 | അക്വേറിയം എന്ന ചിത്രമാണ് ഹണി റോസിന്റേതായി ഈ വര്ഷം മലയാളത്തില് റിലീസ് ചെയ്ത ചിത്രം . | [
{
"start": 0,
"end": 9,
"label": "film"
}
] |
mal_693-s16 | അതിന് പുറമേ തമിഴില് അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു . | [
{
"start": 30,
"end": 42,
"label": "film"
}
] |
mal_693-s17 | 2007 ല് ഹണിയുടെ തുടക്ക കാലത്താണ് തമിഴില് അഭിനയിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1264-s0 | ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തില് നടത്തുന്ന മണി ചെയിന് മാതൃകയിലെ ഉല്പ്പന്ന വില്പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്ക്കാര് . | [
{
"start": 0,
"end": 19,
"label": "business model"
},
{
"start": 56,
"end": 66,
"label": "business model"
},
{
"start": 119,
"end": 136,
"label": "organization / government"
}
] |
mal_1264-s1 | ഡയറക്റ്റ് സെല്ലിംഗ്, മള്ട്ടിലെവല് മാര്ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില് ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള് സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി . | [
{
"start": 0,
"end": 19,
"label": "business model"
},
{
"start": 21,
"end": 45,
"label": "market"
},
{
"start": 122,
"end": 141,
"label": "concept"
}
] |
mal_1264-s2 | ഇത് സംബന്ധിച്ച കരട് മാര്ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട് . | [
{
"start": 31,
"end": 51,
"label": "government department"
}
] |
mal_1264-s7 | എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില് ജിഎസ്ടി രജിസ്ട്രേഷന്, ബാലന്സ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്ട്ട് ഉള്പ്പെടെയുള്ള രേഖകളുമായി നിര്ബന്ധമായും രജിസ്റ്റര് ചെയ്യേണ്ടതുണ്ട് . | [
{
"start": 6,
"end": 25,
"label": "business model"
},
{
"start": 53,
"end": 60,
"label": "regulation / tax"
},
{
"start": 75,
"end": 89,
"label": "document"
},
{
"start": 91,
"end": 111,
"label": "document"
}
] |
mal_1264-s8 | മണി ചെയിന് മാതൃകയിലുള്ള തട്ടിപ്പുകള് ഇല്ലാതാക്കാന് ഉപഭോക്തൃകാര്യ പ്രിന്സിപ്പല് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക | [
{
"start": 0,
"end": 10,
"label": "business model"
},
{
"start": 51,
"end": 89,
"label": "government official"
},
{
"start": 110,
"end": 126,
"label": "organization"
}
] |
mal_1298-s1 | എച്ച് വിനോദിന്റെ സംവിധാനത്തിൽ എത്തിയ അജിത്ത് ചിത്രം തുനിവും വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തിയ വിജയ് ചിത്രം വാരിസും . | [
{
"start": 37,
"end": 44,
"label": "actor"
},
{
"start": 60,
"end": 76,
"label": "person / director"
},
{
"start": 100,
"end": 105,
"label": "actor"
}
] |
mal_1298-s3 | ഇപ്പോഴിതാ റിലീസിന് ശേഷം ആദ്യമായി വാരിസിന്റെ കളക്ഷൻ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് . | [
{
"start": 113,
"end": 140,
"label": "organization"
}
] |
mal_1298-s4 | 14 ന് തിയറ്ററുകളിൽ എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടിയിലേറെ നേടിയെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 33,
"end": 44,
"label": "duration"
},
{
"start": 52,
"end": 60,
"label": "quantity / currency"
}
] |
mal_1298-s5 | ആഗോള ഗ്രോസ് ആണിത് . | [
{
"start": 0,
"end": 11,
"label": "financial metric"
}
] |
mal_1298-s6 | ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം . | [
{
"start": 4,
"end": 27,
"label": "genre"
}
] |
mal_1298-s7 | രശ്മിക മന്ദാനയാണ് വിജയ്യുടെ നായികയായി എത്തുന്നത് . | [
{
"start": 0,
"end": 13,
"label": "person / actress"
},
{
"start": 18,
"end": 23,
"label": "actor"
}
] |
mal_1298-s8 | ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . | [
{
"start": 39,
"end": 47,
"label": "person / producer"
},
{
"start": 51,
"end": 56,
"label": "producer"
}
] |
mal_1298-s9 | സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട് . | [
{
"start": 33,
"end": 45,
"label": "actor"
}
] |
mal_1298-s10 | വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ് . | [
{
"start": 0,
"end": 5,
"label": "actor"
},
{
"start": 9,
"end": 21,
"label": "actor"
},
{
"start": 58,
"end": 64,
"label": "film / movie"
}
] |
mal_1298-s11 | പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ് . | [
{
"start": 0,
"end": 12,
"label": "person / actor"
},
{
"start": 14,
"end": 19,
"label": "person / actor"
},
{
"start": 21,
"end": 26,
"label": "person / actor"
},
{
"start": 28,
"end": 37,
"label": "person / actor"
},
{
"start": 39,
"end": 45,... |
mal_1298-s12 | കേരളത്തിൽ 400 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത് . | [
{
"start": 10,
"end": 13,
"label": "quantity"
}
] |
mal_1298-s13 | റിലീസ് ദിനത്തിൽ പുലർച്ചെ നാലിന് ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചിരുന്നു. | [
{
"start": 25,
"end": 31,
"label": "time"
}
] |
mal_2064-s1 | അധികാരത്തിലേറിയാൽ മോഹൻലാലിനെ രാജ്യസഭയിലെത്തിക്കാൻ ബിജെപി, തലസ്ഥാനത്ത് സുരേഷ് ഗോപി? - | [
{
"start": 29,
"end": 36,
"label": "organization / political body"
},
{
"start": 50,
"end": 56,
"label": "political organization"
},
{
"start": 58,
"end": 69,
"label": "location"
},
{
"start": 70,
"end": 81,
"label": "person"
}
] |
mal_2064-s3 | പേട്ട കഴിഞ്ഞപ്പോള് ഞാന് പ്രണയത്തിലായി, രജനിയെ കുറിച്ച് യുവനടി - കൂള് ധോണി ബാറ്റിങ്ങിനിടെ ഖലീല് അഹമ്മദിനോട് ചൂടായി; കാരണമിതാണ്, വീഡിയോ വൈറല് - | [
{
"start": 39,
"end": 43,
"label": "person"
},
{
"start": 64,
"end": 73,
"label": "person"
},
{
"start": 89,
"end": 102,
"label": "person"
},
{
"start": 127,
"end": 133,
"label": "media"
}
] |
mal_2064-s5 | നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ?? - ഡിസി ഡിസൈന് പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള് | [
{
"start": 10,
"end": 20,
"label": "operating system"
},
{
"start": 58,
"end": 69,
"label": "organization"
}
] |
mal_2064-s6 | ആനച്ചന്തത്തിനെതിരെ ആനസ്നേഹികള് | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_2064-s7 | ജൂലൈ 19, 2006 | [
{
"start": 0,
"end": 13,
"label": "date"
}
] |
mal_2064-s8 | ആനക്കമ്പക്കാരനായ ജയറാമാണ് ആനച്ചന്തത്തിലെ നായകന് . | [
{
"start": 26,
"end": 34,
"label": "location"
}
] |
mal_2064-s9 | ജയറാം ഈ ചിത്രത്തില് അഭിനയിക്കുന്നതും ആനസ്നേഹിയായാണ് . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_2064-s11 | ആനക്കമ്പക്കാരനായ ജയറാം ആനയോടുള്ള വാത്സല്യം ഉള്ളുനിറയെ കൊണ്ടുനടക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനച്ചന്തത്തിനെതിരെ ആനസ്നേഹികള് കേന്ദ്രസര്ക്കാരിനെ സമീപിച്ചുകഴിഞ്ഞു . | [
{
"start": 17,
"end": 22,
"label": "person"
},
{
"start": 100,
"end": 108,
"label": "location"
}
] |
mal_2064-s12 | മംഗലക്കുന്നു ഗണപതി എന്ന ആന ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 1975ലെ ജന്തുനിയമത്തിന്റെ ലംഘനമാണെന്നാണ് അവരുടെ ആരോപണം . | [
{
"start": 0,
"end": 18,
"label": "cultural reference / animal character"
}
] |
mal_2064-s13 | കേന്ദ്ര വിവര വിനിമയ വകുപ്പിനും മൃഗക്ഷേമ ബോര്ഡിനും കേന്ദ്ര ഫിലിം സര്ട്ടിഫിക്കേഷന് ബോര്ഡിനുമാണ് ആനസ്നേഹികളുടെ അസോസിയേഷന് നിവേദനം നല്കിയിരിക്കുന്നത് . | [
{
"start": 94,
"end": 118,
"label": "organization"
}
] |
mal_2064-s14 | ആനസ്നേഹിയായി സിനിമയില് അഭിനയിക്കുന്നതില് ജയറാം ആഹ്ലാദവാനാണെങ്കിലും യഥാര്ഥ ആനസ്നേഹം ഇത്തരം നിയമലംഘനങ്ങള്ക്ക് അനുവദിക്കില്ലെന്ന നിലപാടിലാണ് ആനസ്നേഹികളുടെ സംഘടന. | [
{
"start": 41,
"end": 46,
"label": "person"
}
] |
mal_1894-s0 | ദോഹ: ചൈനയിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിന് പെേട്രാചൈനയുമായി 22 വർഷത്തെ ദീർഘകാലാടിസ്ഥാനത്തിലുള്ള സെയിൽ ആൻഡ് പർച്ചേസ് കരാറിൽ ഖത്തർ ഗ്യാസ് ഒപ്പുവെച്ചു . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 5,
"end": 8,
"label": "location / country"
},
{
"start": 17,
"end": 29,
"label": "product / resource"
},
{
"start": 61,
"end": 64,
"label": "location / country"
},
{
"start": 134,
... |
mal_1894-s1 | വർഷത്തിൽ 3.4 മില്യൻ ടൺ പ്രകൃതിവാതമായിരിക്കും കരാർ പ്രകാരം ഖത്തർ ഗ്യാസ് ചൈനയിലേക്ക് വിതരണം ചെയ്യുക . | [
{
"start": 9,
"end": 22,
"label": "quantity"
},
{
"start": 58,
"end": 70,
"label": "organization"
},
{
"start": 71,
"end": 74,
"label": "location / country"
}
] |
mal_1894-s2 | ഖത്തർ പെേട്രാളിയവും എക്സോൺ മൊബീൽ, ടോട്ടൽ എന്നിവരും തമ്മിലുള്ള സംയുക്ത സംരംഭമായ ഖത്തർ ഗ്യാസ് രണ്ട് പദ്ധതിയിൽ നിന്നുമാണ് പ്രകൃതിവാതകം വിതരണം ചെയ്യുക . | [
{
"start": 20,
"end": 32,
"label": "organization"
},
{
"start": 34,
"end": 40,
"label": "organization"
},
{
"start": 79,
"end": 97,
"label": "facility"
},
{
"start": 119,
"end": 131,
"label": "product / resource"
}
] |
mal_1894-s3 | കരാർ 2040ൽ അവസാനിക്കും . | [
{
"start": 5,
"end": 9,
"label": "date / year"
}
] |
mal_1894-s4 | ചൈനയിലെ വിവിധയിടങ്ങളിലായുള്ള ടെർമിനലുകളിലേക്കാണ് കാർഗോ അയക്കുക . | [
{
"start": 0,
"end": 3,
"label": "location / country"
}
] |
mal_1894-s5 | ഈയടിസ്ഥാനത്തിൽ ആദ്യ കാർഗോ ഈ മാസം അവസാനത്തോടെ ചൈനയിലെത്തും . | [
{
"start": 45,
"end": 48,
"label": "location / country"
}
] |
mal_1894-s6 | ഉൗർജ സുരക്ഷ പ്രദാനം ചെയ്യുന്നതിൽ ഖത്തറിെൻറ മേലുള്ള വിശ്വാസ്യതയാണ് ഇതെന്ന് ഖത്തർ പെേട്രാളിയം സി ഇ ഒയും പ്രസിഡൻറും ഖത്തർ ഗ്യാസ് ബോർഡ് ഓഫ് ഡയറക്ടറുമായ എഞ്ചി . സഅദ് ബിൻ ശരീദ അൽ കഅ്ബി പറഞ്ഞു . | [
{
"start": 113,
"end": 125,
"label": "organization"
},
{
"start": 148,
"end": 178,
"label": "person"
}
] |
mal_1894-s7 | ഡാലിയൻ, ജിയാങ് സു, ടാങ്ഷാൻ, ഷെൻസെൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ചൈനയിലെ എൽ എൻ ജി ടെർമിനലുകൾ സ്ഥിതി ചെയ്യുന്നത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 17,
"label": "location / province"
},
{
"start": 19,
"end": 26,
"label": "city"
},
{
"start": 28,
"end": 34,
"label": "location / city"
},
{
"start": 61,
"end": 64,
... |
mal_1894-s8 | ഖത്തർ ഗ്യാസിെൻറ ക്യൂ ഫ്ളെക്സ്, ക്യൂ മാക്സ് എൽ എൻ ജി കപ്പലുകൾ വഴിയാണ് പ്രകൃതിവാതകം ചൈനയിലേക്ക് എത്തിക്കുക. | [
{
"start": 16,
"end": 29,
"label": "technology"
},
{
"start": 31,
"end": 51,
"label": "technology"
},
{
"start": 69,
"end": 81,
"label": "product / resource"
},
{
"start": 82,
"end": 85,
"label": "location / country"
}
] |
mal_254-s0 | ഇന്ന് ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ കാംചട്ക ഉപദ്വീപിൽ നിന്ന് 28 പേരുമായി പറന്ന ഒരു വിമാനം കടലിൽ തകർന്നു വീണതായി റിപ്പോർട്ട് . | [
{
"start": 6,
"end": 15,
"label": "day of the week"
},
{
"start": 16,
"end": 20,
"label": "location / country"
},
{
"start": 58,
"end": 60,
"label": "quantity / quantity (people)"
}
] |
mal_254-s1 | റഷ്യയുടെ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട്കയിലെ പലാനഗ്രാമത്തിലേക്കുള്ള യാത്രക്കിടയിലാണ് വിമാനം കടലിൽ തകർന്നുവീണത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 30,
"end": 62,
"label": "location"
}
] |
mal_254-s2 | നിരവധി കപ്പലുകൾ അപകടമുണ്ടായ പ്രദേശത്തേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് ആർഐഎ (RIA) വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു . | [
{
"start": 99,
"end": 109,
"label": "organization"
}
] |
mal_254-s3 | 22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_254-s4 | അപകടത്തിൽപെട്ട വിമാനം 1982 ലാണ് നിർമ്മിച്ചതാണെന്ന് അധികൃതർ പറയുന്നു. | [
{
"start": 22,
"end": 26,
"label": "date / year"
}
] |
mal_936-s1 | പോണ്ട് ഹെറോണ് എന്നറിയപ്പെടുന്ന കുളക്കൊക്കുകളുടെ പ്രജനനകാലമാണിതെന്ന് പക്ഷിനിരീക്ഷകര് പറയുന്നു . | [
{
"start": 0,
"end": 13,
"label": "species / animal species common name"
}
] |
mal_936-s2 | കണ്ണൂര് കാല് ടെക്സിലും സ്റ്റേഡിയം കോര്ണറിലുമുളള മഴ മരങ്ങളിലും വാകമരങ്ങളിലും നൂറുകണക്കിന് കൊറ്റില്ലങ്ങളാണുളളളത് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_936-s8 | ജൂണ് ഒന്നുമുതല് സെപ്റ്റംബര് വരെയാണ് ഈ പക്ഷികള് കൂട്ടുകൂടി ജീവിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "month"
}
] |
mal_936-s10 | രാത്രികാലങ്ങളില് കണ്ണൂര് നഗരത്തിലെ നിര്ത്താതെയുളള വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും തെരുവുവിളക്കുകളുടെ നിയോണ് ബള്ബിൻ്റെ വെളിച്ചവും ഇവയുടെ ജീവിതത്തിൻ്റെ ഭാഗമാണ് . | [
{
"start": 17,
"end": 24,
"label": "location"
}
] |
mal_936-s11 | 14,15 സെൻ്റിമീറ്റര് വരുന്ന ചെറുപക്ഷികളാണ് കുളക്കൊക്കുകള് . | [
{
"start": 0,
"end": 19,
"label": "measurement"
}
] |
mal_936-s15 | നീലയും മഞ്ഞയും ഇടകലര്ന്ന കൊക്കുകളാണിവ . | [
{
"start": 7,
"end": 11,
"label": "color"
}
] |
mal_936-s24 | റോഡുവികസനത്തിൻ്റെ ഭാഗമായി കണ്ണൂര് നഗരത്തിലെ നിരവധി തണല്മരങ്ങള്ക്കാണ് മഴുവീണത് . | [
{
"start": 26,
"end": 33,
"label": "location"
}
] |
mal_1106-s0 | കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സുദീപിന്റെ വിക്രാന്ത് റോണ ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ് . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 18,
"end": 30,
"label": "person / actor"
},
{
"start": 59,
"end": 73,
"label": "movie"
},
{
"start": 118,
"end": 132,
"label": "movie"
}
] |
mal_1106-s1 | ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് . | [
{
"start": 38,
"end": 46,
"label": "cultural reference / film industry"
},
{
"start": 52,
"end": 72,
"label": "person"
}
] |
mal_1106-s2 | 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത് . | [
{
"start": 0,
"end": 4,
"label": "technology"
}
] |
mal_1106-s3 | ജൂലൈ 28 നു ആണ് വിക്രാന്ത് റോണ റീലീസ് ചെയ്യുന്നത്.കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്,,ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 15,
"end": 29,
"label": "movie"
},
{
"start": 49,
"end": 54,
"label": "language"
},
{
"start": 69,
"end": 83,
"label": "movie"
},
{
"start": 84,
"end": 90,
"label": "language"
},
{
... |
mal_1106-s4 | അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു . | [
{
"start": 0,
"end": 13,
"label": "director/screenwriter"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.