id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_338-s12
മിക്കപ്പോഴും പ്ലാസ്റ്റിക് തിന്ന് വയർ വീർത്ത് ചത്ത ആമകളായിരിക്കും .
[ { "start": 13, "end": 25, "label": "material" } ]
mal_338-s13
ഭയാനകമായ അളവിലാണ് പുഴകളിലൂടെ മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കടലിലെത്തിച്ചേരുന്നത് .
[ { "start": 52, "end": 64, "label": "material" } ]
mal_338-s14
കടലിൽ തെന്നി നീങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ട് ഇഷ്ടഭക്ഷണമായ കാഞ്ഞാംപോത്തുകളാണെന്ന് (ജെല്ലിഫിഷ്) തെറ്റിദ്ധരിച്ച് ആമകൾ തിന്നും .
[ { "start": 23, "end": 35, "label": "material" }, { "start": 86, "end": 96, "label": "biological entity / animal" } ]
mal_338-s16
ആമകൾ ചത്ത് കരക്കടിഞ്ഞാൽ എടുത്ത് കുഴിയിലിട്ട് മൂടാൻ നിയമം അനുവദിക്കുന്നില്ല .
[ { "start": 5, "end": 10, "label": "biological process" } ]
mal_338-s19
ഒരിക്കൽ ചത്ത് പൊന്തിയ ആമയുടെ വയർ കീറിയപ്പോൾ കണ്ടവരുടെ കണ്ണ് തള്ളിപ്പോയി .
[ { "start": 8, "end": 13, "label": "biological process" } ]
mal_338-s20
ഒന്നേമുക്കാൽ കിലോ പ്ലാസ്റ്റിക്കായിരുന്നു അതിെന്റ വയറ്റിൽ ഉണ്ടായിരുന്നത് .
[ { "start": 0, "end": 17, "label": "quantity" }, { "start": 18, "end": 30, "label": "material" } ]
mal_338-s21
മെറ്റാരിക്കൽ തീരത്ത് ചത്തടിഞ്ഞ കടലാമയുടെ വയറ്റിൽ നിറഞ്ഞ പ്ലാസ്റ്റിക് കയറിെന്റ ഒരറ്റം വായിലൂടെ പുറത്തേക്കും മറ്റേ അറ്റം മലദ്വാരത്തിലൂടെ പുറത്തേക്കും നീണ്ടുകിടന്നിരുന്നുവെത്ര!
[ { "start": 0, "end": 12, "label": "location" }, { "start": 56, "end": 68, "label": "material" } ]
mal_338-s22
നെയ്തലിന്റെ രൂപവത്കരണത്തിന്റെ രണ്ട് മൂന്ന് വർഷം മുമ്പേ മരക്കാപ്പ് തീരം എനിക്ക് പരിചിതമായിരുന്നു .
[ { "start": 55, "end": 65, "label": "location" } ]
mal_338-s23
'മരക്കാപ്പിലെ തെയ്യങ്ങളെ' ഴുതാൻ സുധീറിെന്റയും പ്രവീണിന്റെയും കൂടെ കുറെ അലഞ്ഞുതിരിഞ്ഞുനടന്നു.
[ { "start": 71, "end": 91, "label": "action" } ]
mal_1115-s0
നീരവ് മോദിയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു .
[ { "start": 0, "end": 10, "label": "person" }, { "start": 49, "end": 54, "label": "location / city" } ]
mal_1115-s1
സാമ്പത്തിക കുറ്റകൃത്യങ്ങള് അന്വേഷിക്കുന്ന എന്ഫോഴ്സ്മെന്റിന്റെ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് വ്യാഴാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത് .
[ { "start": 89, "end": 98, "label": "day of the week" } ]
mal_1115-s2
വിജയ് മല്യക്ക് ശേഷം തട്ടിപ്പ് വിരുദ്ധ നിയമ പ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി .
[ { "start": 0, "end": 10, "label": "person" }, { "start": 97, "end": 107, "label": "person" } ]
mal_1115-s3
നിലവില് ലണ്ടനിലെ വാണ്ട്സ് വര്ത്ത് ജയിലിലാണ് നീരവ് മോദി .
[ { "start": 44, "end": 54, "label": "person" } ]
mal_1115-s4
പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദിയും അമ്മാവന് മെഹുല് ചോക്സിയും ചേര്ന്ന് നടത്തിയത് .
[ { "start": 31, "end": 46, "label": "quantity / monetary value" }, { "start": 63, "end": 73, "label": "person" }, { "start": 86, "end": 99, "label": "person" } ]
mal_1115-s5
കേസില് സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുമ്പാണ് ഇരുവരും രാജ്യം വിട്ടത് .
[ { "start": 7, "end": 12, "label": "investigation agency" }, { "start": 54, "end": 60, "label": "country" } ]
mal_1115-s6
എന്ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം 2018-ല് ലണ്ടനിലെ വസതയില് വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത് .
[ { "start": 33, "end": 37, "label": "date / year" }, { "start": 67, "end": 73, "label": "law enforcement agency" } ]
mal_1115-s7
മോദിയെ വിട്ടു തരണമെന്ന ഇന്ത്യയുടെ ആവശ്യത്തില് 2010 മേയില് വിചാരണ ആരംഭിക്കും .
[ { "start": 23, "end": 29, "label": "country" }, { "start": 58, "end": 64, "label": "event / legal proceeding" } ]
mal_1115-s8
സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട് വിദേശത്തേക്ക് രക്ഷപ്പെടുന്നവരെ പിടികൂടാന് രൂപപ്പെടുത്തിയ ഫ്യുജിറ്റേറ്റിവ് ഇക്കണോമിക്സ് ഒഫന്ഡര് (ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി) നിയമത്തില് കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചത് .
[ { "start": 34, "end": 40, "label": "country" }, { "start": 105, "end": 142, "label": "legal concept" }, { "start": 208, "end": 236, "label": "person" } ]
mal_1619-s2
ഇന്ത്യ പാക് മത്സരത്തെ കുറിച്ച് രാഹുല് പറയുന്നത് ഇങ്ങനെ - News
[ { "start": 0, "end": 6, "label": "location / country" }, { "start": 7, "end": 11, "label": "location / country" }, { "start": 31, "end": 37, "label": "person" } ]
mal_1619-s3
ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവെച്ചു - Movies
[ { "start": 0, "end": 8, "label": "organization" }, { "start": 26, "end": 34, "label": "person" } ]
mal_1619-s4
മാര്ക്കോണി മത്തായി എത്തുന്നു, പക്ഷെ സ്വീകരണം ലഭിച്ചത് വിജയ് സേതുപതിയ്ക്ക് - Finance
[ { "start": 54, "end": 67, "label": "person" } ]
mal_1619-s5
അമേരിക്കക്കാര്ക്ക് ഭീഷണിയുമായി ട്രംപ്; തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തില്ലെങ്കില - Automobiles
[ { "start": 0, "end": 14, "label": "nationality" }, { "start": 31, "end": 37, "label": "person" } ]
mal_1619-s6
കെടിഎം RC125 വരുന്നൂ, നോട്ടം യമഹ R15 -ന്റെ വിപണിയില് - Lifestyle
[ { "start": 0, "end": 12, "label": "product / motorcycle model" }, { "start": 29, "end": 36, "label": "product / motorcycle model" } ]
mal_1619-s7
യോനി അണുബാധയും ദുര്ഗന്ധവും പേരയിലയിലൊതുങ്ങും - Travel
[ { "start": 0, "end": 11, "label": "scientific concept" } ]
mal_1619-s8
ഭയപ്പെടണം...രാജസ്ഥാനിലെ ഈ സ്ഥലങ്ങളെ പാസ്വേഡ് ഹാക്ക് ചെയ്യപ്പെട്ടാല് അറിയിക്കാന് ഗൂഗിള് ക്രോം എക്സ്റ്റെന്ഷന് പാസ്വേഡ് ചെക്കപ്പ് എന്ന പേരില് ഗൂഗിള് പുതിയ ക്രോം എക്സ്റ്റെന്ഷന് പുറത്തിറക്കി .
[ { "start": 80, "end": 92, "label": "web browser" }, { "start": 108, "end": 126, "label": "technology / browser extension" }, { "start": 139, "end": 145, "label": "organization" } ]
mal_1619-s10
ഗൂഗിള് അക്കൗണ്ടുകളുടെ സുരക്ഷ വര്ദ്ധിപ്പിച്ച് ഭീഷണികളെ കാര്യക്ഷമമായി നേരിടുന്നതിനായാണ് കമ്പനി പുതിയ എക്സ്റ്റെന് അവതരിപ്പിച്ചിരിക്കുന്നത് .
[ { "start": 0, "end": 6, "label": "organization" }, { "start": 22, "end": 28, "label": "concept" } ]
mal_1619-s11
ഗൂഗിള് അക്കൗണ്ട് പാസ് വേഡ് ഹാക്ക് ചെയ്യപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്താല് ഗൂഗിള് അക്കൗണ്ട് പാസ് വേഡ് സ്വയം റീസെറ്റ് ചെയ്യപ്പെടുമെന്ന് കമ്പനി ഔദ്യോഗിക പോസ്റ്റില് വ്യക്തമാക്കി .
[ { "start": 0, "end": 16, "label": "online account" }, { "start": 76, "end": 92, "label": "online account" } ]
mal_1619-s14
പാസ്വേഡ് ചെക്കപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?
[ { "start": 0, "end": 18, "label": "technology / browser extension" } ]
mal_1619-s15
1 . ക്രോമില് പാസ്വേഡ് ചെക്കപ്പ് എക്സ്റ്റെന്ഷന് ഇന്സ്റ്റോള് ചെയ്യുക
[ { "start": 13, "end": 31, "label": "technology / browser extension" } ]
mal_1619-s16
2 . ഇന്സ്റ്റോള് ചെയ്തുകഴിഞ്ഞാല് ബ്രൗസര് ബാറില് പാസ്വേഡ് ചെക്കപ്പ് ചിഹ്നം പ്രത്യക്ഷപ്പെടും
[ { "start": 47, "end": 65, "label": "technology / browser extension" } ]
mal_1619-s18
4 . മുന്നറിയിപ്പ് ലഭിച്ചാല് പാസ്വേഡ് റീസെറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക
[ { "start": 53, "end": 62, "label": "concept" }, { "start": 63, "end": 69, "label": "concept" } ]
mal_1619-s19
പരിഷ്കരിച്ച പതിപ്പുകള് ഗൂഗിളിന് പോലും നിങ്ങളുടെ യൂസര് നെയിം, പാസ്വേഡ് എന്നിവ മനസ്സിലാക്കാന് കഴിയാത്ത വിധത്തിലാണ് പാസ്വേഡ് ചെക്കപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗൂഗിള് അറിയിച്ചു .
[ { "start": 113, "end": 131, "label": "technology / browser extension" }, { "start": 161, "end": 167, "label": "organization" } ]
mal_1619-s20
ഇതിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഗൂഗിളിലെയും സ്റ്റാന്ഫോര്ഡ് സര്വ്വകലാശാലയിലെയും ക്രിപ്റ്റോഗ്രാഫി ഗവേഷകരാണ് .
[ { "start": 60, "end": 87, "label": "university" }, { "start": 95, "end": 111, "label": "scientific concept / field of study" } ]
mal_2246-s0
1879 കുംഭം 13-നു ലെയൊനാര്ദ് മെത്രാപ്പോലീത്ത എഴുതിയ ഇടയലേഖനത്തിലാണു വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം ചൊല്ലണമെന്ന നിര്ദ്ദേശം ആദ്യമായി നല്കിയത് . പ്രസ്തുത ഇടയലേഖനത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു: ” നമ്മുടെ ആത്മശരീരത്തിനു വെണ്ടിയ ദൈവാനുഗ്രഹങ്ങളും ….ശീശ്മയിലുള്പ്പെട്ടിരിക്കുന്നവര്ക്കു ദൈവ വെളിവും ശീശ്മില്നി ന്നും ഒഴിവാകാ...
[ { "start": 0, "end": 4, "label": "date" }, { "start": 5, "end": 13, "label": "month and day" }, { "start": 92, "end": 101, "label": "religious practice" }, { "start": 415, "end": 424, "label": "month and day" }, { "start": 521, "end": 526, ...
mal_2246-s1
ഈ കല്പനയുടെ പശ്ചാത്തലത്തില് 1879 മുതലാണു വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം പ്രചാരത്തിലായത് .
[ { "start": 28, "end": 32, "label": "date" }, { "start": 66, "end": 75, "label": "religious practice" } ]
mal_2246-s2
വരാപ്പുഴ മെത്രാപ്പോലീത്ത ലെയൊനാര്ദ് മെലാനൊ 1874 ഡിസംബര് 8-നു തന്റെ വികാരിയാത്തിലെ മുഴുവന് വിശ്വാസികളെയും വികാരിയാത്തിനെയും ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു . അതിനു മുന്നോടിയായി ഈ പ്രതിഷ്ഠാ കര്മ്മം ഡിസംബര് 8-നു എല്ലാ പള്ളികളിലും നടത്തണമെന്നു ഉദ്ബോധിപ്പിച്ചു 1874 വൃശ്ചികം 18-നു പള്ളികളിലേക്കു ഇടയലേഖനം അയച്ചു .
[ { "start": 43, "end": 57, "label": "date" }, { "start": 131, "end": 139, "label": "cultural reference" }, { "start": 261, "end": 277, "label": "date" } ]
mal_2246-s3
തിരുഹൃദയ പ്രതിഷ്ഠയുടെയും തിരുഹൃദയ വണക്കത്തിന്റെയും പ്രാധാന്യം പ്രസ്തുത ഇടയലേഖനത്തില് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്, ഈ പ്രതിഷ്ഠയുടെയും ഇടയലേഖനത്തിന്റെയും പശ്ചാത്തലത്തില് കാലക്രമേണ കര്മ്മലീത്താ വൈദികര് തിരുഹൃദയ വണക്കമാസം ആചരിക്കാന് തുടങ്ങി .
[ { "start": 0, "end": 17, "label": "religious practice" }, { "start": 25, "end": 33, "label": "cultural reference" }, { "start": 201, "end": 209, "label": "cultural reference" }, { "start": 210, "end": 219, "label": "religious practice" } ]
mal_2246-s4
കൊവേന്തകളില് ആരംഭിച്ച തിരുഹൃദയ വണക്കമാസാചരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില് ഇടവകപ്പള്ളികളിലേക്കും കുരിശുപള്ളികളിലേക്കും വ്യാപിച്ചു .
[ { "start": 22, "end": 30, "label": "cultural reference" } ]
mal_2246-s5
എങ്കിലും തിരുഹൃദയ വണക്കമാസാചരണം വീടുകളില് പ്രചരിച്ചത് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില് മാത്രമാണ് .
[ { "start": 9, "end": 17, "label": "cultural reference" } ]
mal_2246-s6
എറണാകുളം – അങ്കമാലി അതിരൂപതയില് തിരുഹൃദയ ഭക്തിയും തിരുഹൃദയ വണക്കവും പ്രചരിപ്പിക്കാന് ഏറെ പരിശ്രമിച്ച വ്യക്തിയാണു പ്രഥമ വികാരി അപ്പസ്തോലിക്കയായ മാര് ളൂയിസ് മെത്രാന് .
[ { "start": 0, "end": 27, "label": "diocese" }, { "start": 32, "end": 40, "label": "cultural reference" }, { "start": 41, "end": 46, "label": "cultural reference" }, { "start": 50, "end": 58, "label": "cultural reference" }, { "start": 143, "end...
mal_2246-s7
അദ്ദേഹം തന്റെ ദൈവജനത്തിനുവേണ്ടി 1897 മേടം 25-നു എഴുതിയ പ്രഥമ ഇടയലേഖനത്തിലെ പ്രധാന വിഷയം ദൈവമാതൃ വണക്കത്തിന്റെയും തിരുഹൃദയ വണക്കത്തിന്റെയും പ്രാധാന്യവും വണക്കമാസാചരണവുമാണ് .
[ { "start": 32, "end": 44, "label": "date" }, { "start": 113, "end": 121, "label": "cultural reference" } ]
mal_2246-s8
തിരുഹൃദയ തിരുനാള് ആചരിക്കുന്ന ജൂണ് മാസത്തിലാണു തിരുഹൃദയ വണക്കമാസം ആചരിക്കുന്നത് .
[ { "start": 0, "end": 8, "label": "cultural reference" }, { "start": 30, "end": 34, "label": "month" }, { "start": 47, "end": 55, "label": "cultural reference" }, { "start": 56, "end": 65, "label": "religious practice" } ]
mal_2246-s10
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ വണക്കമാസം ശുദ്ധീകരണാത്മാക്കളെ സവിശേഷമായി ഓര്മ്മിച്ചു പ്രാര്ത്ഥിക്കുന്ന നവംബര് മാസത്തിലാണ് ആചരിച്ചുവരുന്നത്.
[ { "start": 34, "end": 43, "label": "religious practice" }, { "start": 105, "end": 111, "label": "month" } ]
mal_225-s0
ലോക്ക് ഡൗണിൽ സ്വന്തമായി ബിയർ നിർമിച്ച് കഴിച്ച ദമ്പതികൾ മരിച്ചു
[ { "start": 24, "end": 28, "label": "alcoholic beverage" }, { "start": 46, "end": 54, "label": "persons / person group" } ]
mal_225-s2
ദക്ഷിണാഫ്രിക്കയിലെ നോര്ത്തേണ് കേപ്പിലാണ് സംഭവം .
[ { "start": 0, "end": 14, "label": "location / country" }, { "start": 19, "end": 34, "label": "province" } ]
mal_225-s3
42 കാരിയായ സ്ത്രീയും 54 കാനായ പുരുഷനുമാണ് മരിച്ചത് .
[ { "start": 0, "end": 2, "label": "age" }, { "start": 3, "end": 17, "label": "person" }, { "start": 21, "end": 23, "label": "age" } ]
mal_225-s5
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 54കാരൻ മരിച്ചത് .
[ { "start": 0, "end": 8, "label": "healthcare facility" }, { "start": 34, "end": 36, "label": "age" } ]
mal_225-s6
ദമ്പതികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടിൽ ബിയർ ലഭിച്ചിട്ടുണ്ട് .
[ { "start": 47, "end": 51, "label": "alcoholic beverage" } ]
mal_225-s7
ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും .
[ { "start": 4, "end": 21, "label": "scientific concept" } ]
mal_225-s8
ലോക്ക്ഡൗണ് നിലവില് വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില് മദ്യത്തിന്റെ വില്പന തടഞ്ഞത് .
[ { "start": 32, "end": 46, "label": "location / country" }, { "start": 51, "end": 70, "label": "event" } ]
mal_225-s9
ഇതിന് പിന്നാലെ വീടുകളില് മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള് പൊലീസ് തകര്ത്തിരുന്നു .
[ { "start": 62, "end": 68, "label": "law enforcement agency" } ]
mal_225-s12
കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ .
[ { "start": 0, "end": 6, "label": "disease" }, { "start": 34, "end": 44, "label": "brand" }, { "start": 65, "end": 79, "label": "campaign / campaign name" } ]
mal_225-s14
Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank
[ { "start": 0, "end": 9, "label": "organization / campaign/initiative" }, { "start": 12, "end": 26, "label": "organization / campaign/initiative" }, { "start": 29, "end": 57, "label": "event / campaign/initiative" }, { "start": 60, "end": 88, "label": "awar...
mal_1909-s0
പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശം; ബാബാ രാംദേവിനെതിരെ തമിഴ്നാട്ടില് വ്യാപക പ്രതിഷേധം
[ { "start": 0, "end": 22, "label": "person / social reformer" }, { "start": 60, "end": 69, "label": "location / state" } ]
mal_1909-s1
ചെന്നൈ: ബാബാ രാംദേവിനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം വ്യാപകമാകുന്നു.
[ { "start": 0, "end": 6, "label": "location / city" } ]
mal_1909-s2
സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശമാണ് പ്രതിഷേധത്തിനിട യാക്കിയത് .
[ { "start": 21, "end": 43, "label": "person / social reformer" } ]
mal_1909-s3
തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കില് പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ് പറഞ്ഞു.
[ { "start": 81, "end": 93, "label": "person" } ]
mal_1909-s6
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു .
[ { "start": 15, "end": 26, "label": "cultural reference" } ]
mal_1909-s9
ഇതോടെ ബാബാ രാംദേവിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം നടന്നു .
[ { "start": 25, "end": 34, "label": "location / state" } ]
mal_1909-s10
രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി കമ്പനി ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും തമിഴ് സംഘടനകള് ആഹ്വാനംചെയ്തു .
[ { "start": 33, "end": 47, "label": "organization / company" } ]
mal_1909-s12
ഇത് മൂന്നാംതവണയാണ് രാംദേവിന്റെ പ്രസ്താവന തമിഴ്നാട്ടില് വിവാദമാകുന്നത്.
[ { "start": 4, "end": 14, "label": "time period" }, { "start": 41, "end": 50, "label": "location / state" } ]
mal_690-s0
കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന് കടലില് വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന് അനുവാദം നല്കി ക്യൂബ .
[ { "start": 0, "end": 9, "label": "disease" }, { "start": 42, "end": 50, "label": "location" }, { "start": 64, "end": 74, "label": "nationality" }, { "start": 114, "end": 119, "label": "country" } ]
mal_690-s1
എം.എസ് ബ്രാമിയര് എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന് വിദേശ കാര്യമന്ത്രാലയം അനുമതി നല്കിയത് .
[ { "start": 0, "end": 16, "label": "ship_name" }, { "start": 22, "end": 32, "label": "nationality" }, { "start": 44, "end": 73, "label": "government_organization" } ]
mal_690-s2
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അഭ്യര്ത്ഥന പ്രകാരമാണ് ക്യൂബ കപ്പലിന് കരയ്ക്കടുപ്പിക്കാന് അനുമതി നല്കിയത് .
[ { "start": 0, "end": 10, "label": "nationality" }, { "start": 48, "end": 53, "label": "country" } ]
mal_690-s3
ആറോളം യാത്രക്കാര്ക്കാണ് കപ്പലില് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .
[ { "start": 0, "end": 5, "label": "quantity" }, { "start": 33, "end": 39, "label": "disease" } ]
mal_690-s4
കൊവിഡ് ബാധിച്ച യാത്രക്കാരെ ക്യൂബന് തീരത്തു നിന്നും വിമാനത്തില് നാട്ടിലേക്ക് കൊണ്ടു പോവാനാണ് തീരുമാനിച്ചിരിക്കുന്നത് .
[ { "start": 0, "end": 6, "label": "disease" }, { "start": 27, "end": 32, "label": "country" } ]
mal_690-s5
600 യാത്രക്കാരാണ് കപ്പലില് ഉള്ളത് .
[ { "start": 0, "end": 3, "label": "quantity" } ]
mal_690-s6
ഇതില് ഭൂരിഭാഗവും ബ്രിട്ടീഷുകാരാണ് .
[ { "start": 17, "end": 33, "label": "nationality" } ]
mal_690-s7
രണ്ടു ദിവസമായി ഈ കപ്പല് കരയ്ക്കടുപ്പിനാവാതെ കടലിലായിരുന്നു .
[ { "start": 0, "end": 14, "label": "duration" } ]
mal_690-s8
കൊവിഡ് ഭീതി കാരണം കപ്പലിനെ കരയ്ക്കടുപ്പിക്കാന് ഒരു രാജ്യവും അനുമതി നല്കിയിരുന്നില്ല.
[ { "start": 0, "end": 6, "label": "disease" } ]
mal_2062-s0
കൊച്ചി: ആലുവയിൽ കൊച്ചി മെട്രോ തൂണിന്റെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 12, "label": "location / city" }, { "start": 16, "end": 29, "label": "organization / infrastructure project" }, { "start": 76, "end": 84, "label": "organization" } ]
mal_2062-s2
ഇടപ്പള്ളി പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും പൂർത്തിയായി .
[ { "start": 0, "end": 9, "label": "location" } ]
mal_2062-s3
ആലുവ ബൈപ്പാസിൽ പില്ലർ നമ്പർ 44 ലിലാണ് വിള്ളൽ .
[ { "start": 0, "end": 4, "label": "location / city" }, { "start": 15, "end": 30, "label": "infrastructure component identifier" } ]
mal_2062-s4
തൂണിന് ചുറ്റും വിടവാണ് കാണാനാകുക .
[ { "start": 15, "end": 19, "label": "location" } ]
mal_2062-s6
നാല് മാസങ്ങൾക്ക് മുൻപെ മെട്രോയുടെ ഓപ്പറേഷനൽ വിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു .
[ { "start": 0, "end": 12, "label": "time period" } ]
mal_2062-s8
തൂണിന്റെ കോൺക്ട്രീറ്റ് പൂർത്തിയാക്കി പ്ലാസ്റ്ററിംഗ് സമയത്ത് സംഭവിച്ച പ്രശ്നമാണ് വിള്ളലിന് കാരണമെന്നാണ് കണ്ടെത്തൽ .
[ { "start": 9, "end": 22, "label": "material" }, { "start": 37, "end": 51, "label": "technology" } ]
mal_2062-s9
പ്ലാസ്റ്ററിംഗ് ജോലിക്കിടെ ഫില്ലിംഗ് നടത്തിയപ്പോൾ മിശ്രിതം ചേരുന്നതിൽ ഏറ്റകുറച്ചിലുണ്ടായി .
[ { "start": 0, "end": 14, "label": "technology" } ]
mal_2062-s10
എന്നാൽ ഇത് തൂണിന് ഏറ്റവും പുറത്തുള്ള പാളി മാത്രമെന്നും തൂണിന്റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുമാണ് മെട്രോ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയത് .
[ { "start": 109, "end": 136, "label": "organization division" } ]
mal_2062-s11
ഇവിടെ മെട്രോയുടെ നിർമ്മാണം നടത്തിയത് ഡിഎംആർസിയാണെങ്കിലും കരാർ തീർന്നതോടെ കെഎംആർഎൽ ആണ് പരിശോധനയും അറ്റകുറ്റ പണികളും നടത്തുന്നത് .
[ { "start": 37, "end": 46, "label": "organization" }, { "start": 73, "end": 81, "label": "organization" } ]
mal_2062-s12
44 നമ്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കമ്പനി വിശദീകരിക്കുന്നത് .
[ { "start": 0, "end": 2, "label": "quantity" } ]
mal_2062-s13
ഇതേ റൂട്ടിൽ പത്തടിപ്പാലത്തെ 347 നമ്പർ തൂണിന് കഴിഞ്ഞ മാർച്ച് മാസത്തിൽ തകരാർ കണ്ടെത്തിയിരുന്നു .
[ { "start": 28, "end": 31, "label": "quantity" }, { "start": 52, "end": 59, "label": "time period / month" } ]
mal_2062-s14
സർവ്വീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്റെ ബലക്ഷം പരിഹരിച്ചത്.ഇത് ദിവസങ്ങൾക്കകം പഴയപടിയാകുമെന്ന് കെഎംആർഎൽ അറിയിച്ചതിന് പിന്നാലെയാണ് ആലുവയിൽ നിന്നുള്ള വിള്ളൽ ചർച്ചയായത്.
[ { "start": 107, "end": 115, "label": "organization" }, { "start": 142, "end": 146, "label": "location / city" } ]
mal_516-s1
വെളുത്തുള്ളി കൊണ്ട് മാറാത്ത ദുര്ഗന്ധമില്ല ബാത്ത്റൂമില് - News
[ { "start": 0, "end": 12, "label": "food ingredient" } ]
mal_516-s2
ഒടുവില് ഖേദം പ്രകടിപ്പിച്ച് ജോസഫൈന്; അങ്ങനെ പറയേണ്ടിയിരുന്നില്ല - Finance
[ { "start": 28, "end": 35, "label": "person" } ]
mal_516-s4
ഹെല്ത്ത്കെയര് ബിസിനസ് ലോണുമായി എസ്ബിഐ - Automobiles
[ { "start": 0, "end": 13, "label": "industry" }, { "start": 31, "end": 37, "label": "organization" } ]
mal_516-s6
ഓട്ടോ ബൂസ്റ്റർ ഹെഡ്ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്തനാകാൻ XUV700 - Sports
[ { "start": 69, "end": 75, "label": "product / automobile model" } ]
mal_516-s7
WTC 2021: ഇന്ത്യയുടെ ഓപ്പണര്മാര് വേറെ ലെവല്, ടൂര്ണമെന്റില് കൂടുതല് സിക്സ്, കണക്കുകളിതാ - Travel
[ { "start": 0, "end": 8, "label": "event / sports tournament" }, { "start": 10, "end": 16, "label": "location / country" } ]
mal_516-s8
ചിലിയും ഉറുഗ്വായെയും പിന്നെ ഐസ്ലാന്ഡും...ഒറ്റയ്ക്കുള്ള സ്ത്രീയാത്രകളെ സുരക്ഷിതമാക്കുന്ന രാജ്യങ്ങള് - Technology
[ { "start": 0, "end": 4, "label": "country" }, { "start": 8, "end": 16, "label": "location" } ]
mal_516-s9
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_516-s11
ജോയ് തോമാസ് നിര്മിയ്ക്കുന്ന ചിത്രത്തിലാണ് ലാല് സ്പെഷ്യലിസ്റ്റായി വേഷമിടുന്നത് .
[ { "start": 0, "end": 11, "label": "person" } ]
mal_516-s12
പി ബാലചന്ദ്രകുമാര് സംവിധാനം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ആക്ഷന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രമാണ് .
[ { "start": 38, "end": 53, "label": "work of art" } ]
mal_516-s13
ഇത് രണ്ടാംതവണയാണ് ജോയ് തോമാസ് ചിത്രത്തില് മോഹന്ലാലെത്തുന്നത് .
[ { "start": 18, "end": 29, "label": "person" } ]
mal_516-s14
ഇവര് ഒത്തുചേര്ന്ന ഹലോ ബോക്സ് ഓഫീസില് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു .
[ { "start": 18, "end": 21, "label": "movie title" } ]
mal_1281-s0
ജൂലായ് രണ്ടിന് വണ്പ്ലസ് 6 ന്റെ കടുംചുവപ്പ് നിറത്തിലുള്ള പതിപ്പ് വിപണിയിലിറക്കാനൊരുങ്ങുകയാണ് കമ്പനി .
[ { "start": 0, "end": 14, "label": "date" }, { "start": 15, "end": 25, "label": "product" }, { "start": 31, "end": 42, "label": "color" }, { "start": 92, "end": 98, "label": "organization" } ]
mal_1281-s1
ഇതിനോടനുബന്ധിച്ച് 15 സെക്കന്ഡ് ദൈര്ഘ്യമുള്ള ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട് .
[ { "start": 18, "end": 30, "label": "duration" }, { "start": 48, "end": 54, "label": "media" }, { "start": 55, "end": 61, "label": "organization" } ]
mal_1281-s2
'Now initiating: C61422 . Do you wish to continue?' reads OnePlus' എന്ന അടിക്കുറിപ്പോടെയാണ് ടീസര് വീഡീയോ വണ്പ്ലസ് ട്വിറ്ററില് പങ്കുവെച്ചത് .
[ { "start": 17, "end": 23, "label": "color code" }, { "start": 58, "end": 65, "label": "organization" }, { "start": 105, "end": 125, "label": "social media platform" } ]
mal_1281-s3
C61422 എന്നത് കടും ചുവപ്പ് നിറത്തിന്റെ ആര്ജിബി കളര് കോഡ് ആണ് .
[ { "start": 0, "end": 6, "label": "color code" } ]
mal_1281-s4
അതേസമയം വണ്പ്ലസ് 6 ന്റെ ചുവപ്പ് നിറത്തിലുള്ള പതിപ്പിന്റെ ചിത്രങ്ങള് സ്ലാഷ് ലീക്ക്സ് വെബ്സൈറ്റ് ചോര്ത്തിയിരുന്നു .
[ { "start": 8, "end": 18, "label": "product" }, { "start": 68, "end": 83, "label": "website" } ]
mal_1281-s5
നിറത്തിലല്ലാതെ മറ്റൊരു മാറ്റവും ഫോണ് ഫീച്ചറുകളില് വരാന് സാധ്യതയില്ല .
[ { "start": 32, "end": 49, "label": "product feature" } ]
mal_1281-s6
ഗ്ലോസി റെഡ് നിറത്തിലുള്ള ബാക്ക് കവറില് വെള്ള നിറത്തിലുള്ള വണ്പ്ലസ് ലോഗോ ആയിരിക്കും ഫോണിന്റെ ബാഹ്യ രൂപകല്പ്പനയെന്ന് സ്ലാഷ്ലീക്ക് ചോര്ത്തിയ ചിത്രങ്ങള് സൂചന നല്കുന്നു .
[ { "start": 0, "end": 11, "label": "color" }, { "start": 58, "end": 71, "label": "brand logo" } ]