id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1106-s5 | ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്.വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കുന്നു . | [
{
"start": 0,
"end": 19,
"label": "producer"
},
{
"start": 129,
"end": 142,
"label": "person / cinematographer"
},
{
"start": 165,
"end": 183,
"label": "person / music composer"
},
{
"start": 205,
"end": 219,
"label": "person / film editor"
}
] |
mal_1106-s6 | വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റ ട്രൈലർ ഇപ്പോൾ ശ്രദ്ധ നേടുകയാണ് . | [
{
"start": 0,
"end": 15,
"label": "measurement"
},
{
"start": 40,
"end": 46,
"label": "media"
}
] |
mal_1106-s7 | നിഗൂഢമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന വിക്രാന്ത് റോണ ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് ഒരുങ്ങുന്നത് . | [
{
"start": 37,
"end": 51,
"label": "movie"
},
{
"start": 56,
"end": 67,
"label": "cultural reference"
}
] |
mal_1914-s0 | ഡൊണാൾഡ് ട്രംപിനല്ല, നിങ്ങളുടെ വോട്ട് ബൈഡന് നൽകൂ ..; യുഎസ് ജനതയോട് ഗ്രേറ്റ തുന്ബര്ഗ് | [
{
"start": 52,
"end": 57,
"label": "location / country"
},
{
"start": 66,
"end": 83,
"label": "person"
}
] |
mal_1914-s1 | സ്റ്റോക്ക് ഹോം; അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥി ജോ ബൈഡന് വോട്ട് നല്കണമെന്ന് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്ത്തക ഗ്രേറ്റ തുന്ബര്ഗ് . | [
{
"start": 16,
"end": 24,
"label": "country"
},
{
"start": 54,
"end": 77,
"label": "political party"
},
{
"start": 91,
"end": 99,
"label": "person"
},
{
"start": 119,
"end": 127,
"label": "nationality"
},
{
"start": 128,
"end": 136,
"label"... |
mal_1914-s2 | കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിർണായകമാണെന്നും ഗ്രേറ്റ പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം . | [
{
"start": 0,
"end": 8,
"label": "scientific concept"
},
{
"start": 43,
"end": 48,
"label": "location / country"
}
] |
mal_1914-s4 | എന്നാൽ വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് എല്ലാറ്റിനുമുപരിയാണ്.നിങ്ങൾ ഒരുപക്ഷേ മറ്റ് സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്തിരിക്കാം . | [
{
"start": 22,
"end": 41,
"label": "election"
}
] |
mal_1914-s6 | നേരത്തേ പാരിസ്ഥിതിക സംരക്ഷണ വിഷയത്തിൽ ഗ്രേറ്റയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു . | [
{
"start": 8,
"end": 27,
"label": "environmental issue"
},
{
"start": 56,
"end": 62,
"label": "person"
}
] |
mal_1914-s8 | കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില് ശക്തമായ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ട്രംപിനെ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്നായിരുന്നു നേരത്തേ ഗ്രേറ്റ തുൻബർഗ് ആഞ്ഞടിച്ചത്.ശാസ്ത്രം പറയുന്നതിന് ചെവികൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത് . | [
{
"start": 0,
"end": 8,
"label": "scientific concept"
},
{
"start": 168,
"end": 176,
"label": "field of study"
}
] |
mal_1914-s11 | അതേസമയം യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ഗ്രേറ്റ നടത്തിയ വൈകാരിക പ്രസംഗത്തിന് പിന്നാലെ ഗ്രേറ്റയെ പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു . | [
{
"start": 8,
"end": 12,
"label": "organization"
},
{
"start": 13,
"end": 21,
"label": "scientific concept"
},
{
"start": 101,
"end": 107,
"label": "person"
}
] |
mal_1914-s12 | 'വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു' എന്നായിരുന്നു ഗ്രേറ്റയുടെ വീഡിയോ പങ്കുവെച്ച് കെണ്ട് ട്രംപ് പരിഹസിച്ചത് . | [
{
"start": 141,
"end": 147,
"label": "person"
}
] |
mal_1914-s13 | അതേസമയം മറുവശത്ത് ബൈഡൻ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തോടുള്ള അവളുടെ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു . | [
{
"start": 18,
"end": 22,
"label": "person"
},
{
"start": 23,
"end": 31,
"label": "scientific concept"
}
] |
mal_1914-s14 | നേരത്തെ അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് പിന്തുണയര്പ്പിച്ച് രംഗത്തെത്തിയിരുന്നു . | [
{
"start": 8,
"end": 20,
"label": "country"
},
{
"start": 21,
"end": 45,
"label": "media"
},
{
"start": 57,
"end": 65,
"label": "country"
}
] |
mal_1914-s15 | ആദ്യമായിട്ടാണ് മാഗസിൻ ഇത്തരമരു നിലപാട് സ്വീകരിച്ചത്. | [
{
"start": 15,
"end": 21,
"label": "media"
}
] |
mal_2145-s0 | രാജ്യത്തെ റയില്വേ സ്റ്റേഷനുകളില് നടത്തിയ ശുചിത്വ സര്വ്വേയില് കോഴിക്കോട് ഒന്നാം സ്ഥാനം നേടി . | [
{
"start": 49,
"end": 56,
"label": "event"
},
{
"start": 61,
"end": 71,
"label": "location / city"
}
] |
mal_2145-s2 | ഉത്തര്പ്രദേശിലെ മതുര, രാജസ്ഥാനിലെ അജ്മീര് ജംഗ്ഷന്, മഹാരാഷ്ട്രയിലെ ബുസാവല് ജംഗ്ഷന്, ബീഹാറിലെ ഗയ എന്നിവയും വൃത്തിയില് പിന്നിലാണ് . | [
{
"start": 16,
"end": 20,
"label": "location / city"
},
{
"start": 22,
"end": 30,
"label": "location"
},
{
"start": 34,
"end": 49,
"label": "railway station"
},
{
"start": 51,
"end": 61,
"label": "location / state"
},
{
"start": 66,
"end": 81,
... |
mal_2145-s3 | യാത്രാ രംഗത്ത് പ്രവര്ത്തിക്കുന്ന മൊബൈല് ആപ്ലിക്കേഷന് അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ് സര്വ്വേ നടത്തിയത് . | [
{
"start": 84,
"end": 91,
"label": "event"
}
] |
mal_2145-s4 | സര്വ്വേയില് വൃത്തിയുള്ള റയില്വേ സ്റ്റേഷനുകളില് 40 ശതമാനവും ദക്ഷിണേന്ത്യയിലാണ് . | [
{
"start": 0,
"end": 7,
"label": "event"
},
{
"start": 59,
"end": 71,
"label": "location"
}
] |
mal_2145-s5 | 20 ശതമാനം സെന്ട്രല് റയില്വേയിലും 20 ശതമാനം പടിഞ്ഞാറന് റയില്വേയിലുമാണ് . | [
{
"start": 0,
"end": 9,
"label": "percentage"
},
{
"start": 10,
"end": 27,
"label": "organization"
},
{
"start": 33,
"end": 42,
"label": "percentage"
},
{
"start": 43,
"end": 61,
"label": "organization / railway zone"
}
] |
mal_2145-s6 | ട്രാവല് ആപ്പ് ഇക്സിഗോ (ixigo) യുടെ ഉപഭോക്താക്കള് ഏറ്റവും കൂടുതല് മാര്ക്കിട്ടത് കോഴിക്കോടിനാണ് . | [
{
"start": 14,
"end": 29,
"label": "product / mobile app/company"
}
] |
mal_2145-s7 | മികച്ച റയില്വേ സ്റ്റേഷനെന്ന നേട്ടത്തില് കര്ണ്ണാടകയിലെ ഹുബ്ലി ജംഗ്ഷന്, ദേവനഗരി, ഝാര്ഖണ്ഡിലെ ധന്ബാദ്, മധ്യപ്രദേശിലെ ജബല്പൂര്, ഛത്തീസ്ഗഡിലെ ബിലാസ്പൂര് ജംഗ്ഷന്, ഗുജറാത്തിലെ വഡോദര, രാജ്കോട്ട് റയില്വേ സ്റ്റേഷനുകള്, രാജസ്ഥാനിലെ ഫാല്ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും ഉണ്ട്. | [
{
"start": 54,
"end": 68,
"label": "railway station"
},
{
"start": 70,
"end": 77,
"label": "location / city"
},
{
"start": 91,
"end": 98,
"label": "location / city"
},
{
"start": 114,
"end": 122,
"label": "location / city"
},
{
"start": 137,
"e... |
mal_1606-s0 | വാക്സിൻ വിരുദ്ധ നിലപാട് സ്വീകരിച്ച താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു . | [
{
"start": 0,
"end": 7,
"label": "technology / medical treatment"
},
{
"start": 35,
"end": 47,
"label": "person"
},
{
"start": 48,
"end": 54,
"label": "disease"
}
] |
mal_1606-s1 | ഫ്രഞ്ച് ടി.വി താരങ്ങളായ ഗ്രിച്ക, ഇഗോര് ബോഗ്ദനോഫ് എന്നിവരാണ് മരണപ്പെട്ടത് . | [
{
"start": 8,
"end": 13,
"label": "media"
},
{
"start": 24,
"end": 31,
"label": "person"
},
{
"start": 33,
"end": 48,
"label": "person"
}
] |
mal_1606-s2 | എൺപതുകളിൽ ഫ്രാൻസിൽ ഏറെ ശ്രദ്ധനേടിയ ടി.വി പരിപാടിയുടെ അവതാരകരായിരുന്നു ഇരുവരും . | [
{
"start": 0,
"end": 9,
"label": "time period"
},
{
"start": 10,
"end": 18,
"label": "location"
},
{
"start": 35,
"end": 40,
"label": "media"
}
] |
mal_1606-s4 | വാക്സിൻ വൈറസിനേക്കാൾ അപകടകാരിയാണെന്ന് പറഞ്ഞായിരുന്നു ഇരുവരും കൊവിഡ് വാക്സിൻ സ്വീകരിക്കാതിരുന്നത് . | [
{
"start": 0,
"end": 7,
"label": "technology / medical treatment"
},
{
"start": 61,
"end": 67,
"label": "disease"
},
{
"start": 68,
"end": 75,
"label": "technology / medical treatment"
}
] |
mal_1606-s5 | 1980-കളില് ഫ്രഞ്ച് ടിവിയിലെ ജനപ്രിയ ശാസ്ത്ര പരിപാടിയിലൂടെയാണ് ഇരുവരും പ്രശസ്തരായത് . | [
{
"start": 0,
"end": 10,
"label": "time period"
},
{
"start": 11,
"end": 23,
"label": "organization / television network"
}
] |
mal_1606-s7 | കൊവിഡ് പടർന്ന് പിടിക്കുകയും, ശേഷം വാക്സിൻ വരികയും ചെയ്ത സമയത്ത് സഹോദരങ്ങളോട് സുഹൃത്തുക്കൾ അടക്കമുള്ളവർ വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഇതിന് തയ്യാറായില്ല . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 34,
"end": 41,
"label": "technology / medical treatment"
},
{
"start": 103,
"end": 110,
"label": "technology / medical treatment"
}
] |
mal_1606-s10 | ‘ വാക്സിന് എടുക്കാന് എന്റെ പട്ടിവരും ’ എന്നായിരുന്നു ഒരിക്കല് വാക്സിന് തര്ക്കത്തിനിടെ ഇഗോര് മറുപടി പറഞ്ഞതെന്ന് സോഷ്യല് മീഡിയയില് ഒരു സുഹൃത്ത് എഴുതി . | [
{
"start": 27,
"end": 32,
"label": "animal"
}
] |
mal_1606-s13 | കൊറോണ വൈറസിനേക്കാള് അപകടകാരിയാണ് വാകസിന് എന്നായിരുന്നു അവര് വിശ്വസിച്ചിരുന്നത് ’, ഈ സഹോദരങ്ങളുമായി നല്ല അടുപ്പം പുലര്ത്തിയിരുന്ന മുന് ഫ്രഞ്ച് ആരോഗ്യ മന്ത്രി ലൂക് ഫെറി പറയുന്നു . | [
{
"start": 157,
"end": 166,
"label": "person"
}
] |
mal_1606-s14 | എന്നാല്, വാക്സിന് വിരുദ്ധര് എന്ന പേരില് അറിയപ്പെടാന് ഇരുവരും ആഗ്രഹിച്ചിരുന്നില്ലെന്നും അവർക്ക് അവരുടെ ആരോഗ്യത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് വാക്സിൻ എടുക്കാതിരുന്നതെന്നുമാണ് സഹോദരങ്ങളുടെ അഭിഭാഷകന് മാധ്യമങ്ങളോട് വ്യക്തമാക്കിയത് . | [
{
"start": 151,
"end": 158,
"label": "technology / medical treatment"
}
] |
mal_1606-s15 | ഡിസംബര് ആദ്യ വാരം ആണ് ഇവരെ പനി ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചത്, ശേഷമായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . | [
{
"start": 0,
"end": 7,
"label": "time period"
},
{
"start": 40,
"end": 48,
"label": "building"
},
{
"start": 85,
"end": 91,
"label": "disease"
}
] |
mal_41-s0 | ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർതഥി വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 31,
"label": "event"
},
{
"start": 32,
"end": 39,
"label": "location"
},
{
"start": 51,
"end": 57,
"label": "organization / political organization"
},
{
"start": 85,
"end": 103... |
mal_41-s1 | കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ . | [
{
"start": 41,
"end": 48,
"label": "location"
}
] |
mal_41-s2 | കെസി വേണുഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് ശ്രമം . | [
{
"start": 45,
"end": 53,
"label": "organization / political organization"
}
] |
mal_41-s3 | ഇത് നടക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി . | [
{
"start": 20,
"end": 34,
"label": "person"
}
] |
mal_41-s4 | ആലപ്പുഴയിൽ കെ.സി വേണുഗോപാൽ ജയിക്കാൻ പോകുന്നില്ല . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_41-s6 | കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിൽ പിടിച്ചു നിന്ന മണ്ഡലം ആണ് ആലപ്പുഴ . | [
{
"start": 73,
"end": 80,
"label": "location"
}
] |
mal_41-s7 | എന്ന് എൽഡിഎഫിനൊപ്പം മണ്ഡലം ഉറച്ചുനിന്നുവെന്നും ആലപ്പുഴയിൽ ഗോവിന്ദൻ പറഞ്ഞു . | [
{
"start": 47,
"end": 54,
"label": "location"
}
] |
mal_41-s8 | ഇക്കുറി തിരഞ്ഞെടുപ്പിലും സിപിഎം ജയം ആവർത്തിക്കും . | [
{
"start": 25,
"end": 31,
"label": "organization / political organization"
}
] |
mal_41-s9 | കഴിഞ്ഞ തവണ സിപിഎമ്മിനൊപ്പം നിന്ന ഓരേയൊരു മണ്ഡലം ആണ് ആലപ്പുഴ . | [
{
"start": 0,
"end": 10,
"label": "time period"
},
{
"start": 52,
"end": 59,
"label": "location"
}
] |
mal_2276-s0 | - NEWS - Kerala - India - World - Information - Garshom News - Special - Select Your City - More | [
{
"start": 9,
"end": 15,
"label": "location / state"
},
{
"start": 18,
"end": 23,
"label": "location"
},
{
"start": 48,
"end": 60,
"label": "organization / news organization"
}
] |
mal_2276-s1 | സിഡ്നി: ഇന്ത്യന് യുവതി സിഡ്നിയില് കൊല ചെയ്യപ്പെട്ടത് സാമ്പത്തിക ലക്ഷ്യത്തോടെയായിരുന്നെന്നു സംശയിക്കുന്നതായി ഇന്ത്യന് മാധ്യമങ്ങൾ . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 14,
"label": "country"
},
{
"start": 23,
"end": 29,
"label": "city"
},
{
"start": 108,
"end": 114,
"label": "country"
}
] |
mal_2276-s2 | രണ്ടു വർഷം മുൻപാണ് ഇന്ത്യന് യുവതി പ്രഭ അരുണ് കുമാര് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപരിചതന്റെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടത് . | [
{
"start": 19,
"end": 25,
"label": "country"
},
{
"start": 34,
"end": 51,
"label": "person"
}
] |
mal_2276-s3 | സംഭവത്തെക്കുറിച്ച് ന്യൂ സൗത്ത് വെയില്സ് പോലീസ് നിശബ്ദത പാലിക്കുന്നതായി ആരോപണം ശക്തമായ സാഹചര്യത്തിലാണ് കൊല നടത്തിയത് | [
{
"start": 19,
"end": 46,
"label": "police department"
}
] |
mal_2276-s4 | സാമ്പത്തിക ലക്ഷ്യം മുൻനിർത്തി അടുത്ത ബന്ധുവാണെന്ന സംശയം ഡെക്കാൻ ഹെറാൾഡ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . | [
{
"start": 56,
"end": 71,
"label": "news organization"
}
] |
mal_2276-s5 | പാരമട്ട പാര്ക്കില്വച്ച് 2015 മാര്ച്ച് ഏഴിനായിരുന്നു പ്രഭ കുത്തേറ്റു വീണത് . | [
{
"start": 24,
"end": 51,
"label": "date"
}
] |
mal_2276-s6 | കമ്പ്യൂട്ടര് വിദഗ്ധയായിരുന്ന 41 കാരിയായ പ്രഭ ജോലികഴിഞ്ഞ് രാത്രിയോടെ ഇന്ത്യയിലുള്ള ഭര്ത്താവ് അരുണ്കുമാറുമായി മൊബൈല്ഫോണില് സംസാരിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു . | [
{
"start": 29,
"end": 31,
"label": "age"
},
{
"start": 68,
"end": 74,
"label": "country"
}
] |
mal_2276-s7 | നേരത്തെ, കേസന്വേഷണത്തിന്റെ ഭാഗമായി കുറ്റാന്വേഷകരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു . | [
{
"start": 61,
"end": 67,
"label": "country"
}
] |
mal_2276-s10 | ഓസ്ട്രേലിയന് പൗരത്വമെടുക്കുവാനുള്ള പ്രഭയുടെ തീരുമാനം കുടുംബാംഗങ്ങള് എതിര്ത്തിരുന്നതായും ഇത് വഴക്കില് അവസാനിക്കുകയും ചെയ്തതായി അന്വേഷണസംഘം പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "country"
}
] |
mal_2276-s11 | ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഓസ്ട്രേലിയന് അന്വേഷണസംഘം വിലയിരുത്തുന്നു . | [
{
"start": 38,
"end": 48,
"label": "country"
}
] |
mal_2276-s14 | ഇന്ത്യൻ എക്സ്പ്രെസ്സ് അടക്കമുള്ള മാധ്യമങ്ങളിലും പ്രഭയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകള് പരക്കുന്നുണ്ട് . | [
{
"start": 0,
"end": 21,
"label": "news organization"
}
] |
mal_2276-s17 | പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത് . | [
{
"start": 80,
"end": 85,
"label": "news organization"
}
] |
mal_444-s0 | യു.എ.ഇ . പോരാട്ടം തുടരുന്നു | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_444-s1 | വനിതാ വിനോദ് | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_444-s2 | ദുബായ്: കോവിഡിനെതിരായ യു.എ.ഇയുടെ പോരാട്ടം തുടരുകയാണ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 22,
"end": 28,
"label": "location / country"
}
] |
mal_444-s3 | കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ സൗജന്യ പൊതുജന കാമ്പയിനിലൂടെ ഇതുവരെ 10 ലക്ഷം പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത് . | [
{
"start": 60,
"end": 68,
"label": "quantity"
}
] |
mal_444-s4 | കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം മലയാളികൾ ഉൾപ്പെടെ 78,793 പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു . | [
{
"start": 33,
"end": 41,
"label": "ethnic group"
},
{
"start": 51,
"end": 57,
"label": "quantity"
}
] |
mal_444-s5 | ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത് . | [
{
"start": 0,
"end": 28,
"label": "organization / government organization"
}
] |
mal_444-s6 | യു.എ.ഇയിൽ 31,000 പേരിൽ പരീക്ഷണം നടത്തി വിജയിച്ച ചൈനീസ് നിർമിത സിനോഫാം വാക്സിനു പുറമേ ദുബായിൽ ഫൈസർ വാക്സിനും നൽകുന്നുണ്ട് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 10,
"end": 16,
"label": "quantity"
},
{
"start": 48,
"end": 54,
"label": "nationality"
},
{
"start": 62,
"end": 69,
"label": "product / vaccine"
},
{
"start": 93,
"end": 97,
... |
mal_444-s7 | സിനോഫാം എല്ലാ എമിറേറ്റിലും ലഭ്യമാണ് . | [
{
"start": 0,
"end": 7,
"label": "product / vaccine"
}
] |
mal_444-s8 | ദുബായിൽ ഫൈസർ ബയോ എൻടെക്ക് വാക്സിനും ലഭിക്കും . | [
{
"start": 8,
"end": 25,
"label": "vaccine brand"
}
] |
mal_444-s10 | ഈ വർഷം പകുതിയോടെ യു.എ.ഇയിലെ 50 ശതമാനം പേർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം . | [
{
"start": 17,
"end": 23,
"label": "location / country"
},
{
"start": 28,
"end": 30,
"label": "percentage"
}
] |
mal_444-s11 | അതേസമയം റഷ്യയുടെ സ്ഫുട്നിക് 5 വാക്സിൻ മൂന്നാംഘട്ട പരീക്ഷണം അബുദാബിയിൽ തുടങ്ങി . | [
{
"start": 8,
"end": 12,
"label": "location"
},
{
"start": 17,
"end": 29,
"label": "product / vaccine"
},
{
"start": 59,
"end": 66,
"label": "location / city"
}
] |
mal_444-s12 | 500 പേരിലാണ് പരീക്ഷണം നടക്കുന്നത് . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_444-s14 | ഫൈസർ, ബയോഎൻടെക് വാക്സിൻ എടുക്കാനുള്ള ഏഴാമത് കേന്ദ്രം ദുബായ് അൽ സഫ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം തുറന്നു . | [
{
"start": 0,
"end": 4,
"label": "product / vaccine"
},
{
"start": 53,
"end": 59,
"label": "location / city"
}
] |
mal_444-s15 | അബുദാബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി 97 കേന്ദ്രങ്ങളിൽ സൗജന്യ വാക്സിൻ ലഭിക്കും . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 13,
"label": "location / city"
},
{
"start": 15,
"end": 22,
"label": "location / region"
},
{
"start": 41,
"end": 43,
"label": "quantity"
}
] |
mal_444-s16 | തിരക്ക് കണക്കിലെടുത്ത് എല്ലായിടത്തും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി സി.ഇ.ഒ . ഡോ . ഫരീദ അൽ ഖാജ പറഞ്ഞു . | [
{
"start": 83,
"end": 107,
"label": "government organization"
},
{
"start": 117,
"end": 133,
"label": "person"
}
] |
mal_444-s17 | യു.എ.ഇയിലെ അധ്യാപകർ കോവിഡ് വാക്സിൻ എടുത്ത് സുരക്ഷിതരാകണമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ മാനവശേഷി വകുപ്പ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞിരുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 20,
"end": 26,
"label": "scientific concept / disease"
},
{
"start": 62,
"end": 99,
"label": "government position"
},
{
"start": 103,
"end": 131,
"label": "organization"
},
{
"star... |
mal_444-s18 | ജനുവരി പകുതി മുതൽ വിദ്യാർഥികൾ സ്കൂളുകളിൽ തിരിച്ചെത്താൻ സാധ്യതയുള്ളതുകൊണ്ടാണ് കൂടുതൽ കരുതലെടുക്കാനുള്ള നിർദേശം . | [
{
"start": 0,
"end": 6,
"label": "time period / month"
}
] |
mal_444-s19 | 60 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ, നിശ്ചയദാർഢ്യമുള്ളവർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കാണ് എല്ലായിടത്തും മുൻഗണന . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_444-s23 | കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി . കൃഷ്ണകുമാർ (55) പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 69,
"end": 87,
"label": "organization"
},
{
"start": 99,
"end": 117,
"label": "person"
},
{
"start": 119,
"end": 121,
"label": "age"
}
] |
mal_2127-s1 | രാജ്യത്തെ ഔദ്യോഗിക വാര്ത്താ ചാനല് അടച്ചുപൂട്ടുകയാണെന്ന വാര്ത്ത വിതുമ്പിക്കൊണ്ട് അവതാരക വായിക്കുന്ന വീഡിയോയാണ് ഇത് . | [
{
"start": 28,
"end": 33,
"label": "organization"
}
] |
mal_2127-s2 | വാര്ത്താ ബുള്ളറ്റിന് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ചാനല് അടച്ചു പൂട്ടാനുള്ള ഇസ്രയേല് സര്ക്കാറിന്റെ തീരുമാനം ‘ ബ്രേക്കിംഗ് ന്യൂസാ ’ യി ചാനല് ഡെസ്കിലെത്തുന്നത് . | [
{
"start": 53,
"end": 58,
"label": "organization"
},
{
"start": 78,
"end": 86,
"label": "location"
},
{
"start": 112,
"end": 129,
"label": "media"
},
{
"start": 136,
"end": 141,
"label": "organization"
}
] |
mal_2127-s3 | ഈ വാര്ത്ത വായിച്ചു തുടങ്ങിയ അവതാരക ഗെയ്ല ഈവന് അത് മുഴുമിപ്പിക്കാനായില്ല . | [
{
"start": 35,
"end": 45,
"label": "person"
}
] |
mal_2127-s7 | ചാനല് അടച്ച് പൂട്ടുന്നതോടെ തൊഴില് നഷ്ടപ്പെടുന്ന നിരവധി പേര്ക്ക് മറ്റൊരു തൊഴില് കണ്ടെത്താന് സാധിക്കട്ടെയെന്നും ഗെയ്ല പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_2127-s8 | 55 സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോ ചാനലിന്റെ ഔദ്യോഗിക പേജിലൂടെ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത് . | [
{
"start": 0,
"end": 12,
"label": "measurement / duration"
}
] |
mal_2127-s9 | രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്ന്നാണ് ചാനല് അടച്ചുപൂട്ടാനുള്ള തീരുമാനം സര്ക്കാര് കൈക്കൊണ്ടത് . | [
{
"start": 34,
"end": 39,
"label": "organization"
}
] |
mal_2127-s10 | നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് ചാനല് ജീവനക്കാര് കരുതിയിരുന്നില്ല . | [
{
"start": 75,
"end": 80,
"label": "organization"
}
] |
mal_2127-s11 | ദേശീയഗാനം ആലപിച്ചാണ് ചാനല് സംപ്രേക്ഷണം അവസാനിച്ചത് .. | [
{
"start": 0,
"end": 9,
"label": "cultural reference"
},
{
"start": 21,
"end": 26,
"label": "organization"
}
] |
mal_858-s0 | രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു, കുടുംബ വഴക്കിനെ തുടര്ന്നുള്ള സംഘര്ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പാണ്ടിക്കാട് പൊലീസ്...മലപ്പുറം: പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . | [
{
"start": 100,
"end": 112,
"label": "location"
},
{
"start": 122,
"end": 130,
"label": "location / district"
},
{
"start": 132,
"end": 144,
"label": "location"
},
{
"start": 184,
"end": 192,
"label": "person"
}
] |
mal_858-s1 | മുഹമ്മദ് സമീറിന് വധ ഭീഷണിയുണ്ടായിരുന്നുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു വ്യക്തമാക്കി . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_858-s2 | എന്നാൽ മലപ്പുറത്ത് ലീഗ് പ്രവര്ത്തകന് കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്ഷത്തെ തുടര്ന്നല്ലെന്നാണ് പൊലീസ് ബാഷ്യം . | [
{
"start": 19,
"end": 23,
"label": "organization / political organization"
}
] |
mal_858-s3 | കുടുംബ വഴക്കിനെ തുടര്ന്നുള്ള സംഘര്ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു . | [
{
"start": 69,
"end": 81,
"label": "location"
}
] |
mal_858-s4 | ബുധനാഴ്ച്ച രാത്രിയില് ഒറവുംപുറം അങ്ങാടിയില് രണ്ട് കുടുംബങ്ങള് തമ്മില് വാക്കേറ്റമുണ്ടായത് . | [
{
"start": 0,
"end": 8,
"label": "date / day of the week"
}
] |
mal_858-s7 | പാണ്ടിക്കാട് ആര്യാടന് വീട്ടില് മുഹമ്മദ് സമീര് (26) ആണ് ബുധനാഴ്ച്ച രാത്രിയുണ്ടായ സംഘര്ഷത്തില് മരിച്ചത് . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 31,
"end": 45,
"label": "person"
},
{
"start": 55,
"end": 63,
"label": "date / day of the week"
}
] |
mal_858-s9 | ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില് വെച്ചാണ് സംഭവം . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 11,
"end": 24,
"label": "time"
},
{
"start": 29,
"end": 41,
"label": "location"
}
] |
mal_858-s10 | അടിപിടിക്കിടെ ലീഗ് പ്രവര്ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള് സമീപത്തുണ്ടായിരുന്ന സമീര് പിടിച്ചുമാറ്റാന് ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്ക്കുകയായിരുന്നു എന്നും റിപ്പോര്ട്ടുകളുണ്ട് . | [
{
"start": 14,
"end": 18,
"label": "organization / political organization"
}
] |
mal_858-s11 | ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്ണ്ണയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു . | [
{
"start": 30,
"end": 43,
"label": "location"
}
] |
mal_858-s14 | തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പ്രദേശത്ത് സിപിഐഎം-യുഡിഎഫ് സംഘര്ഷമുണ്ടായിരുന്നു . | [
{
"start": 38,
"end": 50,
"label": "location"
},
{
"start": 62,
"end": 69,
"label": "organization / political organization"
},
{
"start": 70,
"end": 77,
"label": "political organization"
}
] |
mal_858-s15 | രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിന് പിന്നില് സിപിഐഎം ആണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു . | [
{
"start": 49,
"end": 56,
"label": "organization / political organization"
},
{
"start": 66,
"end": 73,
"label": "political organization"
}
] |
mal_858-s17 | വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ .. | [
{
"start": 0,
"end": 28,
"label": "video game"
}
] |
mal_858-s18 | സ്വയം ചലഞ്ച് ചെയ്യൂ...ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുകപ്രിയ വായനക്കാരുടെ അഭിപ്രായങ്ങള് ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം . | [
{
"start": 0,
"end": 19,
"label": "game/slogan"
}
] |
mal_858-s19 | അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര്ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ് . | [
{
"start": 49,
"end": 53,
"label": "cultural reference"
}
] |
mal_858-s21 | Last Updated Jan 28, 2021, 11:09 AM IST | [
{
"start": 13,
"end": 25,
"label": "date"
}
] |
mal_733-s0 | ബെംഗളൂരു | മുസ്ലിംങ്ങള്ക്കെതിരെ വര്ഗീയ വിദ്വേഷം ചൊരിഞ്ഞ് കര്ണാടക ബി ജെ പി എം എല് എയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല് സെക്രട്ടറിയുമായ എം പി രേണുകാചാര്യ രംഗത്ത് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 65,
"end": 73,
"label": "organization / political party"
},
{
"start": 74,
"end": 82,
"label": "political position"
},
{
"start": 99,
"end": 116,
"label": "person"
},
{
"start": 151,
... |
mal_733-s2 | അവര് ബി ജെ പിക്ക് വോട്ട് ചെയ്യാറില്ല . | [
{
"start": 5,
"end": 13,
"label": "organization / political party"
}
] |
mal_733-s4 | തന്റെ മണ്ഡലമായ ഹൊന്നാലി പൂര്ണമായും കാവിവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 15,
"end": 23,
"label": "location / city"
}
] |
mal_733-s5 | പൗരത്വ നിയമത്തെ അനുകൂലിച്ച് മണ്ഡലത്തില് നടന്ന ബി ജെ പി സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അറപ്പുളവാക്കുന്ന വിദ്വേഷ പ്രസംഗം . | [
{
"start": 46,
"end": 54,
"label": "organization / political party"
}
] |
mal_733-s12 | ദേശഭക്തിയുള്ള സംഘടനയാണ് ആര് എസ് എസ് . | [
{
"start": 24,
"end": 35,
"label": "organization"
}
] |
mal_1598-s0 | 2014ൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസായി . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 27,
"end": 36,
"label": "organization / competitive exam"
},
{
"start": 37,
"end": 48,
"label": "event"
},
{
"start": 50,
"end": 62,
"label": "event"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.