id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_109-s2 | സുപ്രീം കോടതിയുടെ ഇടപെടല് അടക്കം കേന്ദ്ര തീരുമാനത്തിന് കാരണമായിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "court"
}
] |
mal_109-s3 | അക്കൂട്ടത്തില് ഇടത് വിദ്യാര്ത്ഥി സംഘടനയായ എസ്എഫ്ഐയും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് രാജ്യസഭാ എംപിയായ വി ശിവദാസന് . | [
{
"start": 42,
"end": 49,
"label": "organization"
}
] |
mal_109-s4 | വി ശിവദാസന്റെ പ്രതികരണം:' എസ്എഫ്ഐയെക്കുറിച്ച് പറയാതിരിക്കുവതെങ്ങനെ ..!! | [
{
"start": 26,
"end": 33,
"label": "organization"
}
] |
mal_109-s6 | കാൽ നൂറ്റാണ്ടുകാലം എൻ്റെ ജീവിതമായിരുന്ന എസ് എഫ് ഐ കൂരിരുട്ടിലേക്ക് ഈ രാജ്യം വീണു പോയപ്പോൾ ഒരു വിളക്ക് കൊളുത്തി വച്ചിരിക്കുന്നു . | [
{
"start": 40,
"end": 49,
"label": "organization"
},
{
"start": 69,
"end": 75,
"label": "location"
}
] |
mal_109-s7 | നിങ്ങൾ എസ്എഫ്ഐയെ സ്നേഹിച്ചാലും ഇല്ലെങ്കിലും ആ വെളിച്ചം നിങ്ങളെ തൊടും . | [
{
"start": 7,
"end": 14,
"label": "organization"
}
] |
mal_109-s9 | രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയിലെ ഇടതുപക്ഷം കഴിഞ്ഞ കുറേ നാളുകളായി നിരന്തരം സമരത്തിലാണ് . | [
{
"start": 83,
"end": 89,
"label": "location"
},
{
"start": 94,
"end": 103,
"label": "political ideology"
}
] |
mal_109-s11 | കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് മറ്റ് സംസ്ഥാനങ്ങളെ യോജിപ്പിച്ച് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങളുൾപ്പടെ നടത്തുകയും ചെയ്തു . | [
{
"start": 20,
"end": 29,
"label": "organization"
}
] |
mal_109-s12 | എസ്എഫ്ഐ തുടക്കത്തിൽ തന്നെ സുപ്രീം കോടതിയെ സമീപിച്ചു . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 26,
"end": 39,
"label": "court"
}
] |
mal_109-s13 | മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും ഓക്സിജൻ കോൺസൻട്രേഷനുൾപ്പടെ ചുമത്തിയ ജി എസ് ടി പിൻവലിക്കണമെന്നും ഉൾപ്പടെ ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സുപ്രീം കോടതിയിൽ പരാതി നൽകിയത് . | [
{
"start": 50,
"end": 57,
"label": "chemical substance"
},
{
"start": 58,
"end": 76,
"label": "medical concept"
},
{
"start": 86,
"end": 95,
"label": "tax"
},
{
"start": 138,
"end": 145,
"label": "organization"
},
{
"start": 146,
"end": 159,
... |
mal_109-s14 | ശ്വാസം മുട്ടി മരിക്കുന്ന രാജ്യത്തെ ഓരോ മനുഷ്യൻ്റെയും ശബ്ദമായി എസ്എഫ്ഐ മാറുകയായിരുന്നു . | [
{
"start": 0,
"end": 6,
"label": "scientific concept"
},
{
"start": 62,
"end": 69,
"label": "organization"
}
] |
mal_109-s15 | മറ്റേതെങ്കിലും വിദ്യാർഥി സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല . | [
{
"start": 59,
"end": 72,
"label": "court"
}
] |
mal_109-s16 | ഇപ്പോഴിതാ സുപ്രീം കോടതിയുടെ ഇടപെടൽ ശക്തമായതോടെ ജനങ്ങൾക്ക് വാക്സിൻ നൽകേണ്ടതിൻ്റെ ഉത്തരവാദിത്തം തങ്ങളേറ്റെടുക്കുന്നുവെന്ന് മടിച്ചും പേടിച്ച് വിറച്ചുമാണെങ്കിലും കേന്ദ്ര സർക്കാറിന് പറയേണ്ടി വന്നിരിക്കുന്നു . | [
{
"start": 10,
"end": 23,
"label": "court"
}
] |
mal_109-s18 | അതിൽ ഇടതുപക്ഷം നടത്തിയ ഇടവേളകളില്ലാത്ത ഇടപെടലുകൾ നിർണായകമായിരുന്നു . | [
{
"start": 5,
"end": 14,
"label": "political ideology"
}
] |
mal_109-s19 | ഒരു രാജ്യം മുഴുവൻ ശവപ്പറമ്പായി മാറാതിരിക്കാനും ഒരു ജനതയാകെ അനാഥരാകാതിരിക്കാനും ആരോഗ്യം മനുഷ്യാവകാശമാണെന്ന് ആവർത്തിച്ച് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച സമരങ്ങൾ ചരിത്രത്തിലുണ്ടാകും . | [
{
"start": 4,
"end": 10,
"label": "location"
},
{
"start": 118,
"end": 126,
"label": "event"
}
] |
mal_109-s20 | അതിൽ തന്നെ ഏറ്റവും ഉജ്ജ്വലമായ ഇടപെടലാണ് പരമോന്നത കോടതിയെ സമീപിക്കുക വഴി എസ്എഫ്ഐ നടത്തിയത്. | [
{
"start": 72,
"end": 79,
"label": "organization"
}
] |
mal_1932-s0 | മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി മൂത്രത്തിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി; കള്ളം പൊളിച്ച് ഡോക്ടർമാർ | [
{
"start": 0,
"end": 13,
"label": "product"
}
] |
mal_1932-s1 | ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 9,
"end": 22,
"label": "product"
},
{
"start": 41,
"end": 46,
"label": "language"
},
{
"start": 51,
"end": 66,
"label": "person"
}
] |
mal_1932-s2 | താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനക്കായി നൽകിയ മൂത്രത്തിലാണ് നടി വെള്ളം ചേർത്തത് . | [
{
"start": 5,
"end": 18,
"label": "product"
}
] |
mal_1932-s4 | വ്യാഴാഴ്ചയായിരുന്നു സംഭവം . | [
{
"start": 0,
"end": 9,
"label": "date / day of the week"
}
] |
mal_1932-s5 | മൂത്രപരിശോധന നടത്താനായി കെസി ജനറൽ ആശുപത്രിയിലേക്കാണ് താരത്തെ കൊണ്ടുപോയത് . | [
{
"start": 0,
"end": 12,
"label": "scientific concept"
},
{
"start": 24,
"end": 42,
"label": "organization / hospital"
}
] |
mal_1932-s8 | സംഭവത്തെ തുടര്ന്ന് രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി . | [
{
"start": 19,
"end": 34,
"label": "person"
}
] |
mal_1932-s9 | രാഗിണിയെ കൂടാതെ മലയാള സിനിമകളിലടക്കം അഭിനയിച്ച നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണിയും കേസിൽ അറസ്റ്റിലായിട്ടുണ്ട് . | [
{
"start": 16,
"end": 27,
"label": "film industry"
},
{
"start": 51,
"end": 64,
"label": "person"
},
{
"start": 76,
"end": 88,
"label": "person"
}
] |
mal_898-s1 | ഫുട്ബാൾ ജീനിയസ് എന്ന ഫുട്ബാന്റെ ഫുട് സ്റ്റോറി അവതരിപ്പിക്കുന്നത് എൽ.ബി . “ കാന്റ്വെൽ ” . ഞങ്ങളുടെ ടോഡ് കാന്റ്വെൽ ചൈൽഡ്ഹുഡ് സ്റ്റോറിയും അൺടോൾഡ് ബയോഗ്രഫി ഫാക്റ്റുകളും അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ ഇന്നുവരെയുള്ള ശ്രദ്ധേയമായ സംഭവങ്ങളുടെ ഒരു പൂർണ്ണ വിവരണം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു . വിശകലനം അവന്റെ ആദ്യകാലജീവിതം, കുടും... | [
{
"start": 0,
"end": 15,
"label": "cultural reference / work of art"
},
{
"start": 75,
"end": 84,
"label": "person"
},
{
"start": 98,
"end": 112,
"label": "person"
}
] |
mal_898-s5 | ടോഡ് കാന്റ്വെൽ ചൈൽഡ്ഹുഡ് സ്റ്റോറി പ്ലസ് അൺടോൾഡ് ബയോഗ്രഫി വസ്തുതകൾ - ആദ്യകാല ജീവിതവും കുടുംബ പശ്ചാത്തലവും | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_898-s6 | മിഡ്ഫീൽഡർ ടോഡ് ഓവൻ കാന്റ്വെൽ ഫെബ്രുവരി 27-ാം ദിവസം ഇംഗ്ലണ്ടിലെ ഈസ്റ്റ് ഡെറെഹാം പട്ടണത്തിൽ ജനിച്ചു . | [
{
"start": 0,
"end": 9,
"label": "position/role"
},
{
"start": 19,
"end": 28,
"label": "person"
},
{
"start": 29,
"end": 41,
"label": "date"
},
{
"start": 63,
"end": 78,
"label": "location / city"
}
] |
mal_898-s7 | ഫുട്ബോൾ പ്രേമികളായ മാതാപിതാക്കളിലാണ് അദ്ദേഹം ജനിച്ചത്, അതിൽ സ്റ്റീവ് എന്ന പേരിൽ തിരിച്ചറിഞ്ഞ ഒരു പിതാവും ഈ ബയോ പ്രസിദ്ധീകരിച്ചതിനുശേഷം കാന്റ്വെൽ അനാച്ഛാദനം ചെയ്യാൻ തീരുമാനിച്ച അമ്മയും ഉൾപ്പെടുന്നു.ടോഡ് കാന്റ്വെൽ ജനിച്ചത് മാതാപിതാക്കൾക്കാണ് . | [
{
"start": 60,
"end": 68,
"label": "person"
},
{
"start": 135,
"end": 144,
"label": "person"
},
{
"start": 197,
"end": 211,
"label": "person"
}
] |
mal_898-s8 | ഇമേജ് ക്രെഡിറ്റുകൾ: Edp24, PxHere . | [
{
"start": 20,
"end": 25,
"label": "organization"
},
{
"start": 27,
"end": 33,
"label": "organization"
}
] |
mal_898-s9 | അദ്ദേഹത്തിന്റെ രൂപത്തിനും ഉച്ചാരണത്തിനും അനുസൃതമായി, കാന്റ്വെൽ വെളുത്ത വംശീയതയുടെ ബ്രിട്ടീഷ് പൗരനാണ് . | [
{
"start": 53,
"end": 62,
"label": "person"
},
{
"start": 82,
"end": 92,
"label": "nationality"
}
] |
mal_898-s10 | ഇംഗ്ലണ്ടിലെ ഈസ്റ്റ് ഡെറെഹാം പട്ടണത്തിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സഹോദരൻ ജോർദാനും സഹോദരി അമ്പറിനുമൊപ്പം വളർന്നു . | [
{
"start": 12,
"end": 27,
"label": "location / city"
}
] |
mal_898-s11 | “ ട്രേസി ബേക്കർ ” പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും സമപ്രായക്കാരുമായി ഫുട്ബോൾ കളിക്കുന്നതും ഇഷ്ടപ്പെടുന്ന സുന്ദരമായ മുടിയുള്ള നീലക്കണ്ണുള്ള കുട്ടിയായിരുന്നു ഡെറെഹാമിൽ വളർന്ന കാന്റ്വെൽ . | [
{
"start": 2,
"end": 15,
"label": "cultural reference / tv program"
},
{
"start": 181,
"end": 190,
"label": "person"
}
] |
mal_898-s13 | വർഷങ്ങളായി തന്റെ അഭിലാഷങ്ങളെ പരിപോഷിപ്പിച്ച “ ആഴ്സണൽ ഫാനിംഗ് ” മാതാപിതാക്കളുടെ പിന്തുണയോടെ അദ്ദേഹത്തിന് പിന്തുണ ലഭിച്ചു . | [
{
"start": 46,
"end": 52,
"label": "organization / sports club"
}
] |
mal_898-s14 | ടോഡ് കാന്റ്വെൽ ചൈൽഡ്ഹുഡ് സ്റ്റോറി പ്ലസ് അൺടോൾഡ് ബയോഗ്രഫി വസ്തുതകൾ - വിദ്യാഭ്യാസം, കരിയർ ബിൽഡ്അപ്പ് ദ്വിതീയ വിദ്യാഭ്യാസത്തിനായി നോർത്ത്ഗേറ്റ് ഹൈസ്കൂളിൽ - ഇംഗ്ലണ്ടിലെ ഡെറെഹാമിലും - പഠിക്കുന്നതിനുമുമ്പ് കാന്റ്വെൽ ഇംഗ്ലണ്ടിലെ ഡെറെഹാമിലെ കിംഗ്സ് പാർക്ക് സ്കൂളിൽ പ്രാഥമിക അല്ലെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസം നേടി. | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 127,
"end": 150,
"label": "organization"
},
{
"start": 200,
"end": 209,
"label": "person"
},
{
"start": 233,
"end": 256,
"label": "organization"
}
] |
mal_1173-s0 | ദുബായ്: ദുബായില് ആസിഡ് ആക്രമണത്തില് പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 17,
"end": 22,
"label": "chemical substance"
}
] |
mal_1173-s1 | കെനിയന് യുവതിയാണ് 30 കാരനായ സെയില്സ് എക്സിക്യൂട്ടീവിനു നേരെ ആസിഡ് എറിഞ്ഞത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 18,
"end": 20,
"label": "age"
},
{
"start": 60,
"end": 65,
"label": "chemical substance"
}
] |
mal_1173-s2 | ആസിഡ് ആക്രമണത്തില് യുവാവിന് കാഴ്ച നഷ്ടമായി | [
{
"start": 0,
"end": 5,
"label": "chemical substance"
}
] |
mal_1173-s4 | ദുബായിലെ അല്-സത്വയില് കെനിയക്കാരനായ സുഹൃത്തിനെ കാണാന് എത്തിയതായിരുന്നു യുവതി . | [
{
"start": 9,
"end": 17,
"label": "location"
},
{
"start": 22,
"end": 35,
"label": "nationality"
}
] |
mal_1173-s5 | സുഹൃത്തിനെ കണ്ട് ഫ്ളാറ്റില് നിന്ന് ഇറങ്ങിയതിനു ശേഷം കെനിയന് സ്ത്രീ പുറത്തു പോയെങ്കിലും ചെരുപ്പെടുത്തില്ലെന്നു പറഞ്ഞ് തിരികെ വന്നു . | [
{
"start": 52,
"end": 59,
"label": "nationality"
}
] |
mal_1173-s7 | കെനിയന് സ്വദേശിയായ യുവാവിന്റെ കൂടാതെ മറ്റൊരു സുഹൃത്തും ഈ സമയം ഉണ്ടായിരുന്നു . | [
{
"start": 0,
"end": 7,
"label": "nationality"
}
] |
mal_1173-s9 | തല മുതല് കാല്പ്പാദം വരെ അവര് കോട്ട്കൊണ്ട് മറച്ചിരുന്നു . | [
{
"start": 29,
"end": 35,
"label": "clothing"
}
] |
mal_1173-s10 | ഈ സമയം ഇവരുടെ കൈവശം ആസിഡ് കുപ്പിയും ഉണ്ടായിരുന്നു . | [
{
"start": 20,
"end": 32,
"label": "product / container"
}
] |
mal_1173-s11 | മുറിയില് നിന്നിറങ്ങിയ ഇവര് യാതൊരു പ്രകോപനവുമില്ലാതെ കെനിയന് യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് എറിയുകയായിരുന്നു . | [
{
"start": 52,
"end": 59,
"label": "nationality"
},
{
"start": 114,
"end": 119,
"label": "chemical substance"
}
] |
mal_1173-s13 | പ്രവാസിയ്ക്കു നേരെ ആസിഡ് എറിഞ്ഞത് എന്തിനെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല . | [
{
"start": 19,
"end": 24,
"label": "chemical substance"
}
] |
mal_1173-s14 | ഇവര്ക്കെതിരെ ദുബായ് കോടതിയില് വാദം തുടരുകയാണ് | [
{
"start": 13,
"end": 29,
"label": "location"
}
] |
mal_333-s0 | കോട്ടയം: കനത്ത മഴയിൽ വീടിടിഞ്ഞതോടെ ദുരിതപ്പെയ്ത്തിൽ കുടുങ്ങി ഒരു കുടുംബം . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 17,
"label": "weather event"
}
] |
mal_333-s1 | കൂലിപ്പണിക്കാരനായ പാക്കിൽ പുത്തൻ പറമ്പിൽ ഷിനോദും (40) മാനസികവെല്ലുവിളി നേരിടുന്ന അവിവാഹിതയുമായ ജ്യേഷ്ഠസഹോദരിയുമാണ് തകർന്നടിഞ്ഞ വീടിനുള്ളിൽ പ്രാണൻ വാരിപ്പിടിച്ചു കഴിയുന്നത് . | [
{
"start": 18,
"end": 40,
"label": "location"
},
{
"start": 50,
"end": 52,
"label": "age"
},
{
"start": 95,
"end": 108,
"label": "person"
}
] |
mal_333-s2 | കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് കാരമ്മൂട് പള്ളിയ്ക്കു കിഴക്കു വശത്തെ ഇവരുടെ വീട് നിലംപൊത്തിയത് . | [
{
"start": 19,
"end": 27,
"label": "weather event"
},
{
"start": 34,
"end": 49,
"label": "location"
}
] |
mal_333-s3 | കനത്ത മഴ തുടരുകയാണെങ്കിലും ഇരുവരും ഈ വീട്ടിൽ തന്നെയാണ് കഴിയുന്നത് . | [
{
"start": 0,
"end": 8,
"label": "weather event"
}
] |
mal_333-s6 | വിവാഹിതനായ ഷിനോദിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചു . | [
{
"start": 11,
"end": 34,
"label": "family member"
}
] |
mal_333-s8 | ഇവർ ഇത്രയും ദുരിതത്തിൽ കഴിഞ്ഞിട്ടും പഞ്ചായത്തധികൃതർ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട് . | [
{
"start": 36,
"end": 51,
"label": "organization / government organization"
}
] |
mal_1181-s0 | ഈ നോട്ടീസിന് മറുപടിയായിട്ടാണ് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടവും എഫ്സിസി സഭാ അധികൃതരും ചേർന്ന് സിസ്റ്റർ ലുസിക്കെതിരെ രംഗത്തെത്തുന്നതും സത്യവാങ്മൂലത്തിൽ മോശം പരാമർശം നടത്തുന്നത | [
{
"start": 30,
"end": 40,
"label": "location"
},
{
"start": 77,
"end": 87,
"label": "religious organization"
},
{
"start": 107,
"end": 124,
"label": "person"
}
] |
mal_1181-s1 | പത്തറുപതു വയസുള്ളവൻ ചെയ്ത അതെ കുറ്റം പതിമൂന്നു വയസ്സുകാരൻ ചെയ്താലോ, അതിനു പിന്നിലും കാണും അവനെ രക്ഷിക്കാനുള്ള മനുഷ്യാവകാശ നിയമവും, മറ്റും.അപ്പോഴും, ഒരു കോടതിയും, ഒരു നിയമവും ചിന്തിക്കില്ല, മരണമടഞ്ഞ പെൺകുട്ടിക്കുണ്ടായിരുന്ന സ്വപ്നങ്ങളും, ജീവിക്കാനുള്ള തുല്യ അവകാശവും! | [
{
"start": 0,
"end": 9,
"label": "age"
},
{
"start": 37,
"end": 46,
"label": "age"
}
] |
mal_1181-s2 | എത്രയൊക്കെ പുരോഗമനം രാജ്യത്ത് ഉണ്ടായാലും, ഇന്ത്യ എന്ന മഹാ രാജ്യത്ത് പീഡനത്തിന് ഒരു ഒരു കുറവും കാണാനില്ല, മാത്രമല്ല പീഡന സിംഹങ്ങളെ വളർത്തുന്ന മറ്റൊരു രാജ്യവും ഈ ദുനിയാവിൽ ഇനി ഉണ്ടാകത്തുമില്ല . | [
{
"start": 42,
"end": 48,
"label": "location / country"
}
] |
mal_1181-s3 | ചരക്ക് സേവനനികുതി (ജിഎസ്ടി), പൈശാചികവൽക്കരണം എന്നിവയ്ക്കെതിരേ വിമർശനാത്മകമായി കാണപ്പെടുന്ന ഡയലോഗുകൾ ഉൾക്കൊള്ളുന്നതിന് 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മെർസൽ എന്ന ചിത്രത്തെ തമിഴ്നാട്ടിലെ ബിജെപി എതിർത്തിരുന്നു . | [
{
"start": 0,
"end": 27,
"label": "tax"
},
{
"start": 29,
"end": 44,
"label": "economic concept"
},
{
"start": 118,
"end": 122,
"label": "date"
},
{
"start": 147,
"end": 152,
"label": "cultural reference / movie title"
},
{
"start": 168,
"end":... |
mal_1181-s4 | മെർസൽ എന്ന ചിത്രത്തിൽ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിനെതിരെയും ജി സ് ടി ക്കെതിരെയും വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിലെ ഡയലോഗുകൾ കട്ട് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു . | [
{
"start": 0,
"end": 5,
"label": "cultural reference / movie title"
},
{
"start": 42,
"end": 57,
"label": "government initiative / government campaign"
}
] |
mal_1181-s5 | എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ തമിഴ് നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികളെ മറികടന്നുകൊണ്ട് ബി ജെ പിയിലേക്ക് ചേക്കേറാനാണ് രജനി കാന്ത് ഒരുങ്ങുന്നതെന്നാണ് സൂചന . | [
{
"start": 95,
"end": 103,
"label": "political party"
},
{
"start": 125,
"end": 136,
"label": "actor"
}
] |
mal_1181-s6 | അങ്ങനെയാണെങ്കിൽ തമിഴ് നാട്ടിൽ ബിജെപി തരംഗത്തിനുള്ള തുറുപ്പുചീട്ടാവും രജനികാന്ത് . | [
{
"start": 30,
"end": 36,
"label": "organization"
}
] |
mal_1181-s7 | എന്നാൽ നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാർ രജനി കാന്ത് ബി ജെ പി യിൽ ചേർന്നാൽ അത് മറ്റു പാർട്ടികൾക്ക് ഒരു തിരിച്ചടിയായേക്കും . | [
{
"start": 45,
"end": 56,
"label": "actor"
},
{
"start": 57,
"end": 65,
"label": "political party"
}
] |
mal_1181-s8 | അതേസമയം ബി ജെ പിക്ക് ഇതൊരു മുതൽ കൂട്ടാവുകയും ചെയ്യും . | [
{
"start": 8,
"end": 16,
"label": "political party"
}
] |
mal_1181-s9 | കൂടത്തായി കൊലപാതക കേസിലെ നിർണായക സാക്ഷികളാണ് ഹർജിക്കാരനായ മുഹമ്മദും മുഹമ്മദിന്റെ മാതാവും . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_1181-s11 | ഇതും മുഹമ്മദ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമായി പറയുന്നുണ്ട് . | [
{
"start": 5,
"end": 13,
"label": "person"
}
] |
mal_1181-s12 | കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട 3 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 47,
"end": 55,
"label": "process"
}
] |
mal_1181-s14 | ഹർജി വിധി പറയാൻ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച് രവിവർമ്മയുടെ ഓരോ ചിത്രങ്ങളിലും ആ ചിത്രത്തോട് സാമ്യമുള്ളവരാണ് മോഡലുകളായിട്ടുള്ളത് . | [
{
"start": 92,
"end": 100,
"label": "person / artist"
}
] |
mal_1181-s15 | ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 9,
"label": "media"
}
] |
mal_1181-s16 | ഒരു കലണ്ടറിന് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. | [
{
"start": 27,
"end": 40,
"label": "event"
}
] |
mal_251-s0 | ആലപ്പുഴ: വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 28,
"end": 55,
"label": "event"
}
] |
mal_251-s1 | ബുധനൂർ കിഴക്കുംമുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടനെ (മനു-43) മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 7,
"end": 19,
"label": "location"
},
{
"start": 33,
"end": 45,
"label": "location"
},
{
"start": 60,
"end": 63,
"label": "person"
},
{
"start": 64,
"end": 66,
"label": "quantity / ag... |
mal_251-s2 | മിലിട്ടറിയിലെ നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിക്കുന്ന മറിയം (65) ത്തെയാണ് കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത് . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 72,
"end": 77,
"label": "person"
},
{
"start": 79,
"end": 81,
"label": "quantity / age"
}
] |
mal_251-s5 | കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം അടുത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാർത്ഥം ഓടിപ്പോവുകയായിരുന്നു . | [
{
"start": 28,
"end": 33,
"label": "person"
}
] |
mal_251-s6 | പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില് കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 75,
"end": 80,
"label": "person"
}
] |
mal_251-s7 | മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിരാം, ശ്രീകുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിതാ സിവിൽ പൊലിസ് ഓഫീസർ സ്വർണരേഖ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 14,
"label": "organization"
},
{
"start": 26,
"end": 49,
"label": "person"
},
{
"start": 81,
"end": 87,
"label": "person"
},
{
"start": 89,
"end": 98,
"label": "person"
}... |
mal_251-s8 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 52,
"end": 56,
"label": "topic"
},
{
"start": 58,
"end": 64,
"label": "topic"
},
{
"start": 66,
"end": 74,
"label": "cultural reference / topic"
},
{
"start": 76,
"end": 85,
"label": "topic"
},
{
"start": 96,
"end": 103,
"label":... |
mal_2321-s0 | മിശിഹാ വിജയമാഘോഷിച്ചത് രക്ഷകനായ എമി മാര്ട്ടിസിനൊപ്പം: വൈറലായി വൈകാരിക നിമിഷങ്ങള് | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_2321-s1 | തീപാറിയ അര്ജെന്റീന-നെതര്ലാന്ഡ്സ് ക്വാര്ട്ടര് പോരാട്ടം, ഓരോ നിമിഷവും ഹൃദയമിടിപ്പോടെ കളി കണ്ട ആരാധകര്, കളിയുടെ തുടക്കം മുതലേ ആക്രമണ മത്സരം കാഴ്ച്ച വെച്ച നീലപ്പടയ്ക്ക് ആശ്വാസമുണര്ത്തുന്നതായിരുന്നു ആദ്യ പകുതിയിലെ മൊളീനയുടെ കാലില് നിന്നു പിറന്ന ഗോള് . മെസ്സിയുടെ പാസില് നിന്നും പന്ത് കാലിലെത്തിച്ച് ഗോളാക്കിയ നിമിഷം . | [
{
"start": 8,
"end": 18,
"label": "location / country"
},
{
"start": 19,
"end": 32,
"label": "location / country"
},
{
"start": 33,
"end": 44,
"label": "sports event stage"
},
{
"start": 151,
"end": 158,
"label": "sports team nickname"
},
{
"start"... |
mal_2321-s2 | പിന്നീട് പെനാല്റ്റി മിസ്സാക്കാതെ മിശിഹായും ഗോള് വല കുലുക്കിയതോടെ ഓറഞ്ച് പട പ്രതിരോധത്തിലാഴ്ന്നിരുന്നു . | [
{
"start": 33,
"end": 39,
"label": "person"
},
{
"start": 65,
"end": 74,
"label": "sports team nickname"
}
] |
mal_2321-s4 | ഇഞ്ചോടിഞ്ച് മത്സരത്തില് രണ്ടാം പകുതിയില് നെതര്ലാന്ഡ്സ് ഒരു ഗോള് നേടി . | [
{
"start": 41,
"end": 54,
"label": "location / country"
}
] |
mal_2321-s5 | എന്നാല് രണ്ടാം പകുതിയുടെ 83-ാം മിനിറ്റിലും രണ്ട് ഗോളുകള്ക്ക് നീലപ്പട ലീഡ് ഉയര്ത്തി തന്നെ നിന്നു . | [
{
"start": 61,
"end": 68,
"label": "sports team nickname"
}
] |
mal_2321-s6 | എന്നാല് ഇഞ്ച്വറി ടൈമിലെ അവസാന സെക്കന്ഡുകള് അര്ജെന്റീനയെയും ഞെട്ടിപ്പിച്ച പ്രകടനമായിരുന്നു നെതര്ലന്ഡ്സ് കാഴ്ച്ച വെച്ചത് . | [
{
"start": 43,
"end": 53,
"label": "location / country"
}
] |
mal_2321-s8 | പ്രവചനങ്ങള് തോല്ക്കുന്ന ഷൂട്ടൗട്ട് മത്സരം, ഹൃദയമിടിപ്പോടെ ഓരോ അര്ജെന്റീന ആരാധകരും ഉറ്റു നോക്കുന്ന നിമിഷം, നെതര്ലാന്ഡ്സിന്റെ രണ്ട് കിക്കുകള് തട്ടി മാറ്റിയ എമിലിയാനോ മാര്ട്ടിസ് അങ്ങനെ രണ്ടാം തവണയും അര്ജെന്റീനയുടെ രക്ഷകനായി മാറി . | [
{
"start": 24,
"end": 34,
"label": "event"
},
{
"start": 62,
"end": 72,
"label": "location / country"
},
{
"start": 154,
"end": 174,
"label": "person"
},
{
"start": 196,
"end": 206,
"label": "location / country"
}
] |
mal_2321-s9 | എന്നാല് നാലാം കിക്കെടുത്ത നീലപ്പടയ്ക്ക് അടിപതറി . | [
{
"start": 26,
"end": 33,
"label": "sports team nickname"
}
] |
mal_2321-s10 | അവസാനത്തെ കിക്കിനായി ലൗട്ടാരോ മാര്ട്ടിനെസ് കളത്തിലെത്തി . | [
{
"start": 21,
"end": 42,
"label": "person"
}
] |
mal_2321-s13 | പക്ഷെ ലൗട്ടാരയ്ക്ക് പിഴച്ചില്ല . | [
{
"start": 6,
"end": 13,
"label": "person"
}
] |
mal_2321-s14 | പന്ത് ഗോള് വല കുലുക്കിതോടെ അര്ജെന്റീന താരങ്ങള് ലൗട്ടാരയുടെ അടുത്തേക്ക് ഓടിയടുത്തു . | [
{
"start": 27,
"end": 37,
"label": "location / country"
},
{
"start": 47,
"end": 54,
"label": "person"
}
] |
mal_2321-s15 | എന്നാല് ഗ്രാണ്ടിന്റെ വലതുവശത്തായി നെതര്ലാന്ഡ്സിന്റെ രണ്ട് തകര്പ്പന് ഗോളുകള് പറന്നുതട്ടിയ ഗോളി എമിലിയാനോ മാര്ട്ടിസ് സന്തോഷം അടക്ക വയ്യാതെ മൈതാനത്ത് നിലം പൊത്തി . | [
{
"start": 94,
"end": 114,
"label": "person"
}
] |
mal_2321-s16 | വിജയഗോളടിച്ച ലൗട്ടാരയുടെ തോളിലേറി വിജയം ആഘോഷിക്കാന് സഹതാരങ്ങള് കുതിച്ചപ്പോള് ടീമിന്റെ ക്യാപ്റ്റനായ മെസ്സിയുടെ കണ്ണുകള് തേടിയത് തന്റെ ടീമിന്റെ യഥാര്ത്ഥ രക്ഷകനെയായിരുന്നു . | [
{
"start": 13,
"end": 20,
"label": "person"
},
{
"start": 99,
"end": 109,
"label": "person"
}
] |
mal_2321-s17 | കണ്ണീരടക്കാനാകാതെ കിടന്ന എമിലാനൊയേ ചേര്ത്ത് നിര്ത്തി മെസ്സി ഒരു മുത്തം നല്കി . | [
{
"start": 53,
"end": 59,
"label": "person"
}
] |
mal_2321-s18 | എമിലിയാനൊ തന്റെ മിശിഹായെ കണ്ടപോലെ മെസ്സിയെ കെട്ടിപ്പിടിച്ചു . | [
{
"start": 16,
"end": 22,
"label": "person"
},
{
"start": 34,
"end": 40,
"label": "person"
}
] |
mal_2321-s19 | തികച്ചും വൈകാരിക നിമിഷങ്ങളായിരുന്നു ലുസൈല് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഇതായിരുന്നു ക്വാര്ട്ടര് മത്സരത്തിലെ ഏറ്റവും മനോഹരമായകാഴ്ച്ച . | [
{
"start": 36,
"end": 53,
"label": "location / stadium"
},
{
"start": 84,
"end": 95,
"label": "sports event stage"
}
] |
mal_2321-s20 | മെസ്സി ലോകചാമ്പ്യനായാലും ഇല്ലെങ്കിലും ഖത്തര് ലോകകപ്പിലെ ലെജന്ഡറി മൊമന്റ് അദ്ദേഹം ക്വാര്ട്ടര് മത്സരത്തിനൊടുവില് ലോകത്തിന് സമ്മാനിച്ചു കഴിഞ്ഞു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 81,
"end": 92,
"label": "sports event stage"
}
] |
mal_2321-s21 | ഇരുവരുടെയും സന്തോഷം സോഷ്യല് മീഡിയയിലും വൈറലായി മാറി. | [
{
"start": 20,
"end": 33,
"label": "platform / social media platform"
}
] |
mal_774-s0 | ന്യൂഡല്ഹി: പാര്ട്ടിയും നേതാക്കളും ഏല്പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന് സന്നദ്ധമാണ് എന്ന് രാഹുല്ഗാന്ധി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 101,
"end": 113,
"label": "person"
}
] |
mal_774-s1 | പാര്ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്ത്ത യോഗത്തിലാണ് രാഹുല് നിലപാട് വ്യക്തമാക്കിയത് . | [
{
"start": 25,
"end": 38,
"label": "person"
}
] |
mal_774-s3 | എന്നാല് കോണ്ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതില് രാഹുല് വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോര്ട്ട് . | [
{
"start": 8,
"end": 17,
"label": "political organization"
}
] |
mal_774-s5 | മധ്യപ്രദേശിലെ അശോക് ഗെലോട്ട് സര്ക്കാറിനെതിരെയും തമിഴ്നാട്ടിലെ പാര്ട്ടിക്കെതിരെയും രാഹുല് വിമര്ശനം ഉന്നയിച്ചു . | [
{
"start": 14,
"end": 28,
"label": "person"
},
{
"start": 48,
"end": 57,
"label": "state"
}
] |
mal_774-s7 | സോണിയ, രാഹുല്, പ്രിയങ്ക എന്നിവരും വിമതസ്വരം ഉയര്ത്തിയവരും അടക്കം മുതിര്ന്ന നേതാക്കളാണ് യോഗത്തില് പങ്കെടുത്തത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 15,
"end": 23,
"label": "person"
}
] |
mal_774-s8 | യോഗം അഞ്ചു മണിക്കൂറോളം നീണ്ടതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്തു . | [
{
"start": 5,
"end": 22,
"label": "duration"
},
{
"start": 33,
"end": 44,
"label": "organization / news organization"
}
] |
mal_774-s9 | വിയോജിപ്പ് ഉയര്ത്തിയ 23 നേതാക്കളില് നിന്ന് സോണിയാ ഗാന്ധി കാര്യങ്ങള് ക്ഷമാപൂര്വ്വം കേട്ടതായി ഇന്ത്യ ടുഡേ പറയുന്നു . | [
{
"start": 43,
"end": 56,
"label": "person"
},
{
"start": 92,
"end": 103,
"label": "organization / news organization"
}
] |
mal_774-s10 | പ്രിയങ്കയുടെ നിര്ദേശ പ്രകാരം കമല്നാഥ് ആണ് വിയോജിപ്പ് ഉയര്ത്തിയവരുമായി ചര്ച്ച നടത്തിയത് . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 29,
"end": 37,
"label": "person"
}
] |
mal_774-s11 | ഗുലാം നബി ആസാദ്, ആനന്ദ് ശര്മ, മനീഷ് തിവാരി, വിവേക് തന്ക, പൃത്ഥ്വിരാജ് ചവാന്, ഭുപേന്ദര് സിങ് ഹൂഡ, ശശി തരൂര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 17,
"end": 28,
"label": "person"
},
{
"start": 30,
"end": 42,
"label": "person"
},
{
"start": 44,
"end": 55,
"label": "person"
},
{
"start": 57,
"end": 75,
"label": "person"
},
{
... |
mal_774-s12 | സോണിയയുടെ വിശ്വസ്തരായ എകെ ആന്റണി, അംബിക സോണി, അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, പവന്ബന്സാല്, ടീം രാഹുലിലെ രണ്ദീപ് സിങ് സുര്ജേവാല, കെസി വേണുഗോപാല്, രാജീവ് സതവ് തുടങ്ങിയവരും ചര്ച്ചയുടെ ഭാഗമായി. | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 22,
"end": 32,
"label": "person"
},
{
"start": 34,
"end": 44,
"label": "person"
},
{
"start": 46,
"end": 60,
"label": "person"
},
{
"start": 62,
"end": 75,
"label": "person"
},
{
... |
mal_647-s0 | 20 വര്ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന് യുവതിയെ പരിചയപ്പെട്ടോളൂ . | [
{
"start": 36,
"end": 44,
"label": "country"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.