id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2010-s12
വ്യാജരേഖ ചമയ്ക്കല്, വ്യാജ തെളിവ് ഉണ്ടാക്കല് തുടങ്ങി ഐബിസി 468, 194 വകുപ്പുകളാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത് .
[ { "start": 0, "end": 8, "label": "product" }, { "start": 52, "end": 66, "label": "law/legal code" } ]
mal_2010-s14
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
[ { "start": 0, "end": 8, "label": "country" } ]
mal_2010-s16
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു .
[ { "start": 46, "end": 58, "label": "person" } ]
mal_2010-s17
പുട്ടിന് അറസ്റ്റ് വാറണ്ട്; തീക്കളിയെന്ന് റഷ്യ
[ { "start": 41, "end": 45, "label": "location / country" } ]
mal_2010-s18
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ; ചരിത്രം കുറിച്ച് രവി ചൗധരി .
[ { "start": 0, "end": 18, "label": "military organization" }, { "start": 34, "end": 46, "label": "person" }, { "start": 66, "end": 75, "label": "person" } ]
mal_2010-s19
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു .
[ { "start": 17, "end": 28, "label": "country" } ]
mal_2010-s20
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ.
[ { "start": 0, "end": 6, "label": "award" }, { "start": 24, "end": 37, "label": "person" } ]
mal_711-s0
പ്രമുഖ മാധ്യമപ്രവര്ത്തകയായും എന്.ഡി.ടി.വി കണ്സള്ട്ടിങ്ങ് എഡിറ്ററുമായ ബര്ഖ ദത്ത് തന്റെ സഹപ്രവര്ത്തകര്ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത് .
[ { "start": 29, "end": 41, "label": "organization" }, { "start": 69, "end": 79, "label": "person" } ]
mal_711-s1
ചെന്നൈ: സെപ്തംബര് 22ന് ആശുപത്രിയില് പ്രവേശിപ്പിക്കുന്നതിന് മുന്പ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മരുന്നുകള് മാറിനല്കിയെന്ന് വെളിപ്പെടുത്തല് .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 20, "label": "date" }, { "start": 66, "end": 75, "label": "state" }, { "start": 98, "end": 104, "label": "person" } ]
mal_711-s2
പ്രമുഖ മാധ്യമപ്രവര്ത്തകയായും എന്.ഡി.ടി.വി കണ്സള്ട്ടിങ്ങ് എഡിറ്ററുമായ ബര്ഖ ദത്ത് തന്റെ സഹപ്രവര്ത്തകര്ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത് .
[ { "start": 29, "end": 41, "label": "organization" }, { "start": 69, "end": 79, "label": "person" } ]
mal_711-s3
എഫ് പൊളിറ്റിക്സ് എന്ന ഓണ്ലൈന് മാധ്യമമാണ് ബര്ഖ ദത്തിന്റെ ഇമെയിലിന്റെ പകര്പ്പ് സഹിതം ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 16, "label": "organization / online media outlet" } ]
mal_711-s4
പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്കിയത് .
[ { "start": 0, "end": 6, "label": "medical condition" } ]
mal_711-s7
അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി . റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായാണ് ബര്ഖ സംസാരിച്ചത് .
[ { "start": 0, "end": 16, "label": "organization / hospital" }, { "start": 31, "end": 50, "label": "person" }, { "start": 63, "end": 68, "label": "person" }, { "start": 70, "end": 75, "label": "person" }, { "start": 77, "end": 82, "label": "...
mal_711-s10
ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത വര്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല് പുറത്ത് വരുന്നത് .
[ { "start": 0, "end": 6, "label": "person" } ]
mal_711-s11
ഡിസംബര് 5ന് രാത്രി 11.30ന് ആണ് ജയലളിതയുടെ മരണവാര്ത്ത പുറത്തു വരുന്നത് .
[ { "start": 0, "end": 9, "label": "date" }, { "start": 31, "end": 37, "label": "person" } ]
mal_711-s12
എന്നാല് അവര് ഡിസംബര് 5ന് മുന്പ് മരിച്ചുവെന്നും അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു .
[ { "start": 13, "end": 22, "label": "date" } ]
mal_711-s13
അതേസമയം വാര്ത്തയോട് പ്രതികരിക്കാന് എന്.ഡി.ടി.വി തയ്യാറായിട്ടില്ല .
[ { "start": 35, "end": 47, "label": "organization" } ]
mal_711-s14
ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമിയും നടന് മന്സൂര് അലി ഖാനും രംഗത്തെത്തിയിരുന്നു .
[ { "start": 0, "end": 6, "label": "person" }, { "start": 91, "end": 96, "label": "person" } ]
mal_711-s15
ഇക്കാര്യത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്ന് ഗൗതമി ആവശ്യപ്പെട്ടു .
[ { "start": 29, "end": 42, "label": "person" }, { "start": 65, "end": 70, "label": "person" } ]
mal_711-s16
ചികിത്സയിലായിരുന്നപ്പോള് ജയലളിതയെ അപ്പോളോ ആശുപത്രിയില് സന്ദര്ശിച്ചിരുന്നെന്നും നേരില് കാണാന് പറ്റിയില്ലെങ്കിലും അമ്മ സുഖം പ്രാപിച്ച് വരുകയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നുമാണ് അധികൃതര് അറിയിച്ചത് .
[ { "start": 25, "end": 31, "label": "person" }, { "start": 34, "end": 50, "label": "organization / hospital" } ]
mal_711-s18
കൂടാതെ തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടന സുപ്രീം കോടതിയില് ഹരജി നല്കിയിരുന്നു .
[ { "start": 7, "end": 16, "label": "state" }, { "start": 34, "end": 40, "label": "person" }, { "start": 50, "end": 57, "label": "organization" }, { "start": 90, "end": 96, "label": "location / city" }, { "start": 129, "end": 142, "label": "c...
mal_711-s19
ജയലളിതയ്ക്ക് വിഷം നല്കിയെന്ന് സംശയിക്കുന്നതായും ഹരജിയില് ആരോപണമുണ്ടായിരുന്നു .
[ { "start": 0, "end": 6, "label": "person" } ]
mal_711-s20
ഹൃദയാഘാതത്തെ തുടര്ന്ന് ഡിസംബര് 5 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ജയലളിതയുടെ അന്ത്യം .
[ { "start": 23, "end": 32, "label": "date" }, { "start": 75, "end": 81, "label": "person" } ]
mal_711-s21
75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം.
[ { "start": 0, "end": 2, "label": "quantity" } ]
mal_1315-s0
ബംഗളുരു: കർണാടകയിൽ ബിജെപി സർക്കാരിന് ആശ്വാസം .
[ { "start": 0, "end": 7, "label": "location / city" }, { "start": 9, "end": 15, "label": "location / state" }, { "start": 19, "end": 25, "label": "political party" } ]
mal_1315-s1
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 12 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു .
[ { "start": 50, "end": 56, "label": "political party" } ]
mal_1315-s2
കോൺഗ്രസ് രണ്ടിടത്ത് ലീഡ് നിലനിർത്തുമ്പോൾ ജെഡിഎസ് ഒരിടത്തും മുന്നിലില്ല .
[ { "start": 0, "end": 8, "label": "political party" }, { "start": 41, "end": 48, "label": "political party" } ]
mal_1315-s3
ശിവാജി നഗറിലും ഹുന്സൂരിലുമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത് .
[ { "start": 30, "end": 38, "label": "political party" } ]
mal_1315-s4
യശ്വന്തപുരയിലും സിറ്റിങ് സീറ്റായ കെആർ പേട്ടിലും ജെഡിഎസ് പിന്നിലാണ് .
[ { "start": 0, "end": 10, "label": "city" }, { "start": 33, "end": 43, "label": "location / city" }, { "start": 48, "end": 55, "label": "political party" } ]
mal_1315-s6
വലിയ നിര നേതാക്കൾ ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു .
[ { "start": 18, "end": 24, "label": "political party" } ]
mal_1315-s8
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ വിഭാഗീയ നീക്കങ്ങൾ പ്രകടമായ കർണാടക ബിജെപിയിൽ, നേതാവ് താൻ തന്നെയെന്ന് ഉറപ്പിക്കുക കൂടിയാണ് യെദിയൂരപ്പ.സഖ്യസർക്കാരിനെ മറിച്ചിട്ട വിമതരുടെ ജയം കോൺഗ്രസിന് വൻ നിരാശയായി .
[ { "start": 61, "end": 67, "label": "location / state" }, { "start": 68, "end": 74, "label": "political party" }, { "start": 123, "end": 133, "label": "person" } ]
mal_1315-s9
ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാനുളള ആലോചനകൾ പാർട്ടി തുടങ്ങിയിരുന്നു .
[ { "start": 0, "end": 6, "label": "political party" } ]
mal_1315-s11
ഹൊസ്കോട്ടെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി .
[ { "start": 0, "end": 10, "label": "location / city" }, { "start": 39, "end": 53, "label": "person" } ]
mal_1315-s12
1,700 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത് .
[ { "start": 0, "end": 5, "label": "quantity (vote lead)" } ]
mal_1315-s13
ബിജെപിയുടെ റിബൽ സ്ഥാനാർഥിയായ ശരത് ബിജെപി എംപിയായ ബി.എന് . ബച്ചെ ഗൗഡയുടെ മകനാണ്.നിലവിലെ കർണാടക നിയമസഭ അംഗബലം 207 ആണ് .
[ { "start": 0, "end": 6, "label": "political party" }, { "start": 34, "end": 40, "label": "political party" }, { "start": 79, "end": 100, "label": "political body" }, { "start": 108, "end": 111, "label": "quantity (number of seats)" } ]
mal_1315-s14
ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും .
[ { "start": 22, "end": 24, "label": "quantity / quantity (number of constituencies)" }, { "start": 80, "end": 83, "label": "quantity / quantity (number of seats)" } ]
mal_1315-s15
കേവലഭൂരിപക്ഷത്തിന് 112 സീറ്റും .
[ { "start": 19, "end": 22, "label": "quantity / quantity (number of seats - majority)" } ]
mal_1315-s16
നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സർക്കാർ നിലനിർത്താൻ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട് .
[ { "start": 30, "end": 33, "label": "quantity / quantity (number of seats - bjp support)" }, { "start": 54, "end": 60, "label": "political party" }, { "start": 94, "end": 95, "label": "quantity / quantity (number of seats to win)" } ]
mal_1315-s17
ഉപതിരഞ്ഞെടുപ്പു നടന്നവയിൽ 11 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.
[ { "start": 26, "end": 28, "label": "quantity / quantity (number of constituencies - congress sitting seats)" } ]
mal_2192-s0
അന്താരാഷ്ട്രീയ വേദികളിലെല്ലാം ഇസ്രയേലിന് വിരുദ്ധമായി വോട്ട് ചെയ്തിരുന്ന ഇന്ത്യ നരേന്ദ്ര മോദി സര്ക്കാര് അധികാരത്തില് വന്നതിന് ശേഷമാണ് നിലപാടില് മാറ്റം വരുത്താന് തുടങ്ങിയത് .
[ { "start": 72, "end": 78, "label": "location / country" }, { "start": 79, "end": 92, "label": "person" } ]
mal_2192-s1
അമേരിക്കയുമായി കൂടുതല് അടുത്ത ഇന്ത്യ സ്വാഭാവികമായും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലുമായും നയതന്ത്ര ബന്ധം കൂടുതല് ഊഷ്മളമാക്കിയിട്ടുണ്ട് .
[ { "start": 0, "end": 8, "label": "location / country" }, { "start": 30, "end": 36, "label": "location / country" }, { "start": 52, "end": 60, "label": "location / country" } ]
mal_2192-s2
അതേ സമയം 2018 ല് മഹ്മൂദ് അബ്ബാസ് ഡല്ഹി സന്ദര്ശിക്കുകയും നരേന്ദ്ര മോദിയുമായി ചര്ച്ച നടത്തുകയും ചെയ്തിരുന്നു .
[ { "start": 9, "end": 13, "label": "date" }, { "start": 17, "end": 32, "label": "person" }, { "start": 56, "end": 69, "label": "person" } ]
mal_2192-s3
ചര്ച്ചക്ക് ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തില് ഫലസ്തീന്റെ പരമാധികാരത്തെ അംഗീകരിക്കുന്നുവെന്നും ഫലസ്തീനുമായി ഊഷ്മള ബന്ധം പുലര്ത്താന് ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു .
[ { "start": 154, "end": 167, "label": "person" } ]
mal_2192-s5
ചരിത്രത്തിലാദ്യമായി ഇന്ത്യന് പ്രധാന മന്ത്രി ഇസ്രയേലില് സന്ദര്ശനം നടത്തിയത് ഇന്ത്യയില് വന് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .
[ { "start": 20, "end": 26, "label": "location / country" }, { "start": 75, "end": 81, "label": "location / country" } ]
mal_2192-s6
ഇസ്രയേലുമായി തീവ്രവാദവിരുദ്ധ പോരാട്ടത്തിലും നവസാങ്കേതിക വിദ്യാ കൈമാറ്റത്തിലും സഹകരണത്തിനായി ഇരു രാജ്യങ്ങളും ശ്രമിക്കുമെന്നും അന്ന് മോദിയും നെതന്യാഹുവും പറഞ്ഞിരുന്നു .
[ { "start": 44, "end": 62, "label": "technology" }, { "start": 139, "end": 148, "label": "person" } ]
mal_2192-s7
തുടര്ന്ന് നരേന്ദ്ര മോദി ഫലസ്തീനിലും സന്ദര്ശനം നടത്തി .
[ { "start": 10, "end": 23, "label": "person" } ]
mal_2192-s8
ചരിത്രത്തിലാദ്യാമായാണ് ഒരു ഇന്ത്യന് പ്രധാന മന്ത്രി ഫലസ്തീന് സന്ദര്ശിക്കുന്നത് .
[ { "start": 27, "end": 33, "label": "location / country" } ]
mal_2192-s9
വെസ്റ്റ് ബാങ്കിലെ റാമല്ലയില് സന്ദര്ശനം നടത്തിയ അദ്ദേഹം സ്വതന്ത്ര ഫലസ്തീന് രാജ്യത്തിന് പൂര്ണ്ണ പിന്തുണയും വാഗ്ദാനം നല്കി .
[ { "start": 18, "end": 24, "label": "city" } ]
mal_2192-s10
ഇന്ത്യയും ഫലസ്തീനും കാലത്തിന്റെ പരീക്ഷണങ്ങള് നേരിട്ട രാജ്യങ്ങളാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_2192-s12
ഫലസ്തീന്റെ പുരോഗതിയിലേക്കുള്ള യാത്രയെ ഇന്ത്യ എന്നും പിന്തുണക്കും . അദ്ദേഹം ട്വീറ്റ് ചെയ്തു .
[ { "start": 38, "end": 44, "label": "location / country" } ]
mal_2192-s15
ഇസ്രയേലില് നിന്ന് ഏറ്റവും കൂടുതല് ആയുധങ്ങള് വാങ്ങുന്ന രാജ്യമാണ് ഇന്ത്യ .
[ { "start": 64, "end": 70, "label": "location / country" } ]
mal_2192-s16
നൂറ് കോടി രൂപയാണ് വര്ഷാവര്ഷം ഇന്ത്യ ഇസ്രയേലില് നിന്ന് ആയുധം വാങ്ങുന്നതിന്റെ കണക്ക് .
[ { "start": 0, "end": 13, "label": "quantity" }, { "start": 29, "end": 35, "label": "location / country" } ]
mal_2192-s17
ഇതിനിടയിലും ജറൂസലേമിനെ ഇസ്രയേല് തലസ്ഥാനമാക്കാനുള്ള തീരുമാനത്തിനെതിരെ യു.എന് ജനറല് അസംബ്ലിയില് ഇന്ത്യ വോട്ട് ചെയ്തിരുന്നു .
[ { "start": 69, "end": 75, "label": "organization" }, { "start": 94, "end": 100, "label": "location / country" } ]
mal_2192-s18
2016 ല് റാമല്ലയില് ഒരു ഐ.ടി ഹബ് സ്ഥാപിക്കാനുള്ള 12 ദശലക്ഷം ഡോളര് സഹായമാണ് ഇന്ത്യ നല്കിയിരുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 14, "label": "city" }, { "start": 23, "end": 31, "label": "technology infrastructure" }, { "start": 48, "end": 64, "label": "quantity" }, { "start": 74, "end": 80, "label": "lo...
mal_2192-s19
എന്നാല് ഇസ്രയേലിനെതിരെ മുന് കാലത്ത് നല്കിയത് പോലെയുള്ള പിന്തുണ പുതിയ ഇന്ത്യയില് നിന്ന് പ്രതീക്ഷിക്കാന് സാധ്യമല്ലെന്നാണ് ഇസ്രയേലിന് അനുകൂലമായി 'ഷഹേദ്' വിഷയത്തില് വോട്ട് ചെയ്തതില് നിന്ന് മനസ്സിലാക്കാനാവുന്നത്.
[ { "start": 69, "end": 75, "label": "location / country" }, { "start": 143, "end": 148, "label": "topic" } ]
mal_1624-s0
ഹരിപ്പാട്: മഴക്കാലമെത്തിയിട്ടും ശുദ്ധജലക്ഷാമം കുട്ടനാട്ടില് രൂക്ഷമായി തുടരുകയാണ .
[ { "start": 0, "end": 9, "label": "location" }, { "start": 46, "end": 55, "label": "location" } ]
mal_1624-s2
കുട്ടനാട്ടിലെ കിണറുകളില് കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യമുണ്ട് .
[ { "start": 0, "end": 9, "label": "location" } ]
mal_1624-s3
താഴ്ന്ന പ്രദേശങ്ങളില് കെട്ടികിടക്കുന്ന വെള്ളവും, മാനദണ്ഡങ്ങള് പാലിക്കാതെ തൊട്ടടുത്ത് സ്ഥാപിച്ചിട്ടുള്ള കക്കൂസുകളും, ഇവിടുത്തെ നനവുള്ള മണ്ണും കിണറുകള് മലിനമാകാന് കാരണമാണ് .
[ { "start": 141, "end": 149, "label": "infrastructure" } ]
mal_1624-s4
സംസ്ഥാന സര്ക്കാര് കഴിഞ്ഞ മാസം പുറത്തിറക്കിയ ധവളപത്രത്തിലാണ് പ്രദേശവാസികളെ ഭീതിയിലാക്കികൊണ്ടുള്ള വിവരം പുറത്താകുന്നത് .
[ { "start": 0, "end": 17, "label": "organization" } ]
mal_1624-s5
കുട്ടനാട്ടിലെ കുടിവെള്ള സ്രോതസുകളായ നദികളിലും, കുളങ്ങളിലും, തോടുകളിലും, കൂടാതെ കിണറുകളിലും മലിനജലമാണെന്നുള്ള പഠന റിപ്പോര്ട്ട് മുന്കാലങ്ങളില് വളരെയേറെ ചര്ച്ചകള്ക്ക് വിധേയമായിരുന്നു .
[ { "start": 0, "end": 9, "label": "location" } ]
mal_1624-s6
ഈ ചര്ച്ചകളുടേയും, വിശകലനത്തിന്റേയും അടിസ്ഥാനത്തിലാണ് സംസ്ഥാന സര്ക്കാര് പുറത്തിറക്കിയ ധവള പത്രം .
[ { "start": 53, "end": 70, "label": "organization" } ]
mal_1624-s7
ധവളപത്രം ഇറക്കിയതോടെ ജനങ്ങള് പരിഭ്രാന്തിയലുമായി .
[ { "start": 0, "end": 8, "label": "document" } ]
mal_1624-s8
ബദല് സംവിധാനമെന്ന നിലയില് ശുദ്ധ ജലം എത്തിക്കാന് ത്രിതല പഞ്ചായത്തിനോ, സര്ക്കാറിനോ കഴിഞ്ഞിട്ടില്ല .
[ { "start": 26, "end": 35, "label": "product" } ]
mal_1624-s9
മലിനജലം കുടിക്കാന് ജനങ്ങള് നിര്ബന്ധിതരാകുന്നതോടെ ജലജന്യ സാംക്രമിക രോഗങ്ങള് പിടിപെടാനുള്ള സാധ്യത തള്ളികളയാന് കഴിയില്ലെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്ത്തകര് നല്കുന്നത് .
[ { "start": 49, "end": 74, "label": "health issue" }, { "start": 137, "end": 156, "label": "person" } ]
mal_1624-s11
സംസ്ഥാനത്തെ 80% കിണറുകളും വിസര്ജ്യ വസ്തുക്കളില് കാണുന്ന ബാക്ടീരിയകളാല് മലിനമെന്നാണ് ധവളപത്രം പറയുന്നത് .
[ { "start": 12, "end": 15, "label": "quantity" }, { "start": 84, "end": 92, "label": "document" } ]
mal_1624-s12
കുട്ടനാട്ടില് വ്യാവസായിക മാലിന്യങ്ങളും, കീടനാശിനികളും, ഒഴുകിയിറങ്ങി തണ്ണീര് ത്തടങ്ങളിലും, കായലിലും, ശുദ്ധജലതടാകങ്ങളിലും ഓക്സിജന് ലഭ്യത കുറഞ്ഞെന്ന് പഠനങ്ങള് തെളിയിക്കുന്നു .
[ { "start": 0, "end": 9, "label": "location" } ]
mal_1624-s13
വ്യാവസായിക മാലിന്യം, സാന്ദ്രത കൂടിയ ലോഹ പദാര്ത്ഥങ്ങള്, കീടനാശിനികള്, കയര് സംസ്ക്കരണത്തെ തുടര്ന്ന് ജലാശയങ്ങളില് ഒഴുക്കുന്ന പോളിഫിനോള് ഹൈഡ്രജന് സള്ഫൈഡ് എന്നിവ ഇവിടുത്തെ ജലാശയങ്ങളെ ഓക്സിജന് രഹിതമാക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നു .
[ { "start": 0, "end": 19, "label": "environmental issue / waste material" }, { "start": 55, "end": 67, "label": "toxic substance" }, { "start": 122, "end": 149, "label": "chemical compound" } ]
mal_1624-s14
കോളി ബാക്ടീരിയകള് ജലാശയങ്ങളില് യഥേഷ്ടം എത്തുന്നുണ്ട് .
[ { "start": 0, "end": 17, "label": "bacteria" } ]
mal_1624-s15
ജില്ലയിലെ ഭൂഗര്ഭ ജലസ്രോതസുകളില് അമിത അളവില് ഫല്റൈഡുമുണ്ട് .
[ { "start": 0, "end": 5, "label": "administrative region" } ]
mal_1624-s17
ഭൂമിക്കടിയിലുള്ള പ്രകൃത്യാ ഉണ്ടാകുന്ന നീരുറവകളുടേയും മറ്റും ജലശേഖരങ്ങളില് നിന്ന് ഭൂമി കുഴിച്ച് ജലമെടുക്കാനുള്ള സംവിധാനമാണ് കിണര് .
[ { "start": 0, "end": 26, "label": "scientific concept" }, { "start": 123, "end": 128, "label": "infrastructure" } ]
mal_1624-s18
വൃത്താകൃതിയുള്ള തുറന്നവയാണ് കിണര് .
[ { "start": 28, "end": 33, "label": "infrastructure" } ]
mal_1624-s19
രണ്ടോ മൂന്നോ മീറ്റര് വ്യാസമുള്ളവയാണ് കുഴല് കിണര് .
[ { "start": 37, "end": 48, "label": "infrastructure" } ]
mal_1624-s20
100സെന്റീമീറ്റര് വ്യാസമുള്ള കുഴല് കിണര് അതില് ലോഹകുഴല് ഇറക്കിയാണ് കുഴല് കിണര് നിര്മ്മാണം .
[ { "start": 0, "end": 16, "label": "measurement" }, { "start": 28, "end": 39, "label": "infrastructure" }, { "start": 46, "end": 54, "label": "material" }, { "start": 66, "end": 77, "label": "infrastructure" } ]
mal_1624-s23
സര്ക്കാര് പദ്ധതികള് പലതും കുഴല് കിണറുകളിലാണ് നിര്മാണം.
[ { "start": 0, "end": 9, "label": "organization" } ]
mal_665-s0
അട്ടപ്പാടി മധു വധക്കേസിൽ വിധി ഈ മാസം 30ന്; കൂറുമാറിയവർക്കെതിരെ നടപടിയുണ്ടാകുമോ
[ { "start": 0, "end": 14, "label": "person" }, { "start": 37, "end": 39, "label": "date" } ]
mal_665-s1
അട്ടപ്പാടി മധു വധക്കേസിൽ വിധി ഈ മാസം 30ന് .
[ { "start": 0, "end": 14, "label": "person" }, { "start": 37, "end": 39, "label": "date" } ]
mal_665-s2
കേസിൽ കക്കി മൂപ്പൻ അടക്കം 122 സാക്ഷികളാണുള്ളത് .
[ { "start": 6, "end": 18, "label": "person" }, { "start": 26, "end": 29, "label": "quantity" } ]
mal_665-s3
ഇതിൽ 103 പേരെ വിസ്തരിച്ചു .
[ { "start": 5, "end": 8, "label": "quantity" } ]
mal_665-s4
10 മുതൽ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നൽകിയത് .
[ { "start": 0, "end": 2, "label": "number" }, { "start": 8, "end": 10, "label": "number" }, { "start": 32, "end": 41, "label": "scientific concept" } ]
mal_665-s5
2022 ഏപ്രിൽ 28നാണ് സാക്ഷി വിസ്താരം ആരംഭിച്ചത് .
[ { "start": 0, "end": 14, "label": "date" }, { "start": 19, "end": 34, "label": "event" } ]
mal_665-s8
സാക്ഷിസംരക്ഷണ നിയമം നടപ്പാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പോലീസിന് സാധിച്ചത് .
[ { "start": 0, "end": 19, "label": "legal concept / law" }, { "start": 40, "end": 50, "label": "scientific concept" } ]
mal_665-s9
രഹസ്യമൊഴി നൽകിയ എട്ട് പേരിൽ 13ാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്
[ { "start": 0, "end": 9, "label": "scientific concept" }, { "start": 28, "end": 39, "label": "person" }, { "start": 40, "end": 52, "label": "person" } ]
mal_665-s13
കൂറുമാറ്റം ആസൂത്രിതമാണെന്ന് കണ്ടെത്തിയതോടെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി .
[ { "start": 0, "end": 10, "label": "scientific concept" }, { "start": 43, "end": 45, "label": "number" } ]
mal_2410-s0
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയിൽ കോവിഡ് സാഹചര്യവും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങൾ റിപ്പോർട്ടുകളും ഹൃദയഭേദകമാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് .
[ { "start": 0, "end": 15, "label": "location" }, { "start": 17, "end": 23, "label": "location / country" }, { "start": 27, "end": 33, "label": "scientific concept / disease" }, { "start": 110, "end": 135, "label": "position" }, { "start": 136, "...
mal_2410-s1
ഇന്ത്യയുടെ ക്ഷേമം യുഎസിന് പ്രധാനമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില് ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും കമല ഹാരിസ് അറിയിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 70, "end": 76, "label": "location / country" }, { "start": 112, "end": 122, "label": "person" } ]
mal_2410-s2
ഓക്സിജന് ഉപകരണങ്ങളും മരുന്നുകളും മാസ്കുകളും കൂടുതലായി ഇന്ത്യയിലെത്തിക്കും എന്നും അവർ കൂട്ടിച്ചേർത്തു .
[ { "start": 54, "end": 60, "label": "location / country" } ]
mal_2410-s3
മഹാമാരിയുടെ ആദ്യക്കാലത്ത് ഇന്ത്യ അമേരിക്കയ്ക്ക വേണ്ട എല്ലാ സഹായം ചെയ്തു തന്നിരുന്നു, അതുകൊണ്ടു തന്നെ ഇന്ത്യക്ക് സഹായമെത്തിക്കാൻ ഇന്ന് ഞങ്ങൾ പ്രതിജ്ഞബദ്ധരാണെന്ന് കമല വ്യക്തമാക്കി.
[ { "start": 0, "end": 7, "label": "event" }, { "start": 26, "end": 32, "label": "location / country" }, { "start": 33, "end": 41, "label": "country" }, { "start": 101, "end": 107, "label": "location / country" } ]
mal_2042-s0
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റേയും കെ പി സി സി അച്ചടക്ക സമിതിയുടേയും നിർദ്ദേശം തരൂർ ലംഘിച്ചെന്നും പരിചയക്കുറവിന്റെ പ്രശ്നം തരൂരിന് ഉണ്ടെന്നാണ് കരുതുന്നതെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു .
[ { "start": 24, "end": 33, "label": "organization" }, { "start": 70, "end": 96, "label": "organization" }, { "start": 114, "end": 118, "label": "location / person" }, { "start": 194, "end": 208, "label": "person" } ]
mal_2042-s1
അതേസമയം കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻമാറി .
[ { "start": 8, "end": 34, "label": "organization" }, { "start": 44, "end": 65, "label": "person" }, { "start": 66, "end": 73, "label": "title" }, { "start": 77, "end": 92, "label": "organization" } ]
mal_2042-s3
അതേസമയം മലബാർ പര്യടനത്തിന്റെ വിവാദം കെട്ടടങ്ങും മുൻപാണ് ഇപ്പോൾ ശശി തരൂർ തെക്കൻ കേരള സന്ദർശനത്തിനൊരുങ്ങുന്നത് .
[ { "start": 8, "end": 13, "label": "location" }, { "start": 63, "end": 71, "label": "person" } ]
mal_2042-s4
ഇന്ന് പാലായിൽ കെ എം ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്ന തരൂർ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും .
[ { "start": 6, "end": 13, "label": "location" }, { "start": 14, "end": 26, "label": "person" }, { "start": 62, "end": 66, "label": "location / person" }, { "start": 67, "end": 71, "label": "location" } ]
mal_2042-s5
നാളെ വൈകീട്ടാണ് യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
[ { "start": 0, "end": 4, "label": "time period" }, { "start": 16, "end": 31, "label": "organization" } ]
mal_2208-s0
രാജപുരം: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാത്തലിക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി കൊട്ടോടി ഡേ കെയർ സെന്ററിൽ പുനർജനി എന്ന പേരിൽ ഏകദിന കുടുംബ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 37, "label": "organization" }, { "start": 55, "end": 85, "label": "organization" }, { "start": 102, "end": 114, "label": "location" }, { "start": 193, "end": 200, "label": ...
mal_2208-s1
രാജപുരം ഹോളിഫാമിലി ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു .
[ { "start": 0, "end": 24, "label": "organization" }, { "start": 32, "end": 54, "label": "person" } ]
mal_2208-s2
ഫാ . ഷാജി മേക്കര അധ്യക്ഷതവഹിച്ചു .
[ { "start": 0, "end": 16, "label": "person" } ]
mal_2208-s3
മാസ് സെക്രട്ടറി ഫാ . ബിപിൻ തോമസ് കണ്ടോത്ത്, പ്രോഗ്രാം മാനേജർ ഏബ്രഹാം ഉള്ളാടപ്പുള്ളിൽ എന്നിവർ ക്ലാസ് നയിച്ചു .
[ { "start": 16, "end": 42, "label": "person" }, { "start": 61, "end": 84, "label": "person" } ]
mal_2208-s4
പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ സ്നേഹ എസ്ജെസി സ്വാഗതവും പ്രോജക്ട് ഓഫീസർ നിഷിത സിറിയക് നന്ദിയും പറഞ്ഞു .
[ { "start": 24, "end": 46, "label": "person" }, { "start": 73, "end": 86, "label": "person" } ]
mal_2208-s5
പ്രോജക്ട് ഓഫീസർ അഞ്ജന വർഗീസ്, റീജണൽ കോ-ഓർഡിനേറ്റർ ആൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി.
[ { "start": 16, "end": 28, "label": "person" }, { "start": 50, "end": 60, "label": "person" } ]
mal_109-s0
സൗജന്യ വാക്സിൻ: 'എസ്എഫ്ഐയെക്കുറിച്ച് പറയാതിരിക്കുവതെങ്ങനെ ..', വി ശിവദാസൻ എംപിയുടെ കുറിപ്പ്
[ { "start": 0, "end": 14, "label": "product / policy" }, { "start": 17, "end": 24, "label": "organization" }, { "start": 63, "end": 78, "label": "person" } ]
mal_109-s1
ദില്ലി: കടുത്ത വിമര്ശനങ്ങള്ക്കും പ്രതിഷേധത്തിനുമൊടുവില് കൊവിഡ് വാക്സിന് രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി നല്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്ക്കാര് .
[ { "start": 0, "end": 6, "label": "location" }, { "start": 56, "end": 62, "label": "disease" }, { "start": 145, "end": 162, "label": "organization / government" } ]