id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_647-s1
അയനാ വില്യംസ് എന്നാണ് ഇവരുടെ പേര് .
[ { "start": 0, "end": 13, "label": "person" } ]
mal_647-s3
കേരള അന്തര്ദ്ദേശീയ ചലച്ചിത്രോത്സവത്തില് നിന്ന്' സെക്സി ദുര്ഗ' യെ പിന്വലിക്കുന്നുവെന്ന് സംവിധായകന് സനല് കുമാര് ശശിധരന് .
[ { "start": 48, "end": 60, "label": "work of art" }, { "start": 98, "end": 117, "label": "person" } ]
mal_647-s4
'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് സെക്സി ദുര്ഗയെ തിരഞ്ഞെടുത്തിരുന്നത് .
[ { "start": 1, "end": 18, "label": "cultural reference / film category" }, { "start": 39, "end": 51, "label": "work of art" } ]
mal_647-s5
ടെസ്ലയുടെ ഏറ്റവും വലിയതും വിലയേറിയതുമായ ഇലക്ട്രിക് വാഹനം ഉടന് അമേരിക്കയിലെ ലോസ് ആഞ്ജലിസില് പുറത്തിറക്കും .
[ { "start": 0, "end": 5, "label": "brand / organization" }, { "start": 40, "end": 56, "label": "product" }, { "start": 62, "end": 70, "label": "country" } ]
mal_647-s6
കണ്ടയ്നറുകള് അടക്കമുള്ളവ വലിച്ചുകൊണ്ടുപോകാന് ഉപയോഗിക്കുന്ന സെമി ട്രക്ക് ഒക്ടോബര് 26-ന് പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം.
[ { "start": 59, "end": 71, "label": "vehicle type" }, { "start": 72, "end": 83, "label": "date" } ]
mal_669-s0
ഒരു ക്ലാസിക് ആംഗ്യത്തിൽ, ഇന്ത്യൻ വിക്കറ്റ്-കീപ്പർ-ബാറ്റ്സ്മാൻ സഞ്ജു സാംസൺ അടുത്തിടെ കേരളത്തിൽ നിന്നുള്ള വളർന്നുവരുന്ന ഫുട്ബോൾ കളിക്കാരനെ സഹായിക്കുകയും സ്പെയിനിലേക്കുള്ള വിമാന ടിക്കറ്റുകൾ സ്പോൺസർ ചെയ്യുകയും ചെയ്തു .
[ { "start": 62, "end": 73, "label": "person / cricketer" } ]
mal_669-s1
മാന്നാറിലെ കുട്ടംപേരൂരിൽ നിന്നുള്ള ആദർശ് പിആർ, ഇടതുപക്ഷ, സ്പാനിഷ് അഞ്ചാം ഡിവിഷൻ ടീമായ സിഡി ലാ വിർജൻ ഡെൽ കാമിനോയ്ക്കൊപ്പം ഒരു മാസത്തെ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തു .
[ { "start": 35, "end": 45, "label": "football player" }, { "start": 47, "end": 55, "label": "political ideology" }, { "start": 86, "end": 110, "label": "organization / football team" } ]
mal_669-s2
ചെങ്ങന്നൂർ എം.എൽ.എ.യും ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ മന്ത്രിയുമായ സജി സെരിയൻ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു നീണ്ട പോസ്റ്റ് ഇട്ടിരിക്കുകയാണ് .
[ { "start": 0, "end": 10, "label": "location" }, { "start": 23, "end": 30, "label": "government ministry" }, { "start": 32, "end": 42, "label": "government ministry" }, { "start": 44, "end": 54, "label": "government ministry" }, { "start": 68, "...
mal_669-s3
നിലവിൽ 1000 രൂപ .
[ { "start": 7, "end": 15, "label": "currency / currency amount" } ]
mal_669-s4
ആദര് ശത്തിനായി 50,000 രൂപ പിരിച്ചെടുത്തു .
[ { "start": 15, "end": 25, "label": "currency / currency amount" } ]
mal_669-s5
സെറിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു, “ ഒരാഴ്ച മുമ്പ് മാന്നാർ കുട്ടമ്പൂരിൽ നിന്ന് ആദർശ് എന്ന യുവാവ് എന്നെ കാണാൻ വന്നിരുന്നു .
[ { "start": 12, "end": 22, "label": "organization / social media platform" } ]
mal_669-s8
സ്പെയിനിലെ ഡിപോർട്ടീവോ ലാ വെർഗ്നെ ഡെൽ കാമിനോയിൽ ഒരു മാസത്തെ പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു .
[ { "start": 11, "end": 44, "label": "organization / football club" } ]
mal_669-s9
ഈ കാലയളവിൽ ഏകദേശം അഞ്ചോളം മത്സരങ്ങൾ കളിക്കാം .
[ { "start": 18, "end": 25, "label": "quantity" } ]
mal_669-s11
സ്പെയിൻ പോലുള്ള ഫുട്ബോളിൽ ഏറെ പ്രാധാന്യമുള്ള രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കാനുള്ള അവസരം നമ്മുടെ സ്വന്തം ഫുട്ബോൾ താരത്തിന് സ്വപ്നമായ അവസരമാണ് .
[ { "start": 0, "end": 7, "label": "location / country" } ]
mal_669-s13
ഇതൊരു പ്രതിസന്ധിയാണ്, ” പാർട്ടി സെക്രട്ടറി ജനറൽ താരിഖ് അൽ ഹാഷിമി പറഞ്ഞു .
[ { "start": 48, "end": 64, "label": "person / political figure" } ]
mal_669-s17
ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ്ബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി .
[ { "start": 15, "end": 37, "label": "organization" }, { "start": 48, "end": 57, "label": "currency" } ]
mal_669-s20
മഹാനായ ഇടതുപക്ഷ പയനിയർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനാണ് അദ്ദേഹം.
[ { "start": 7, "end": 15, "label": "political ideology" }, { "start": 23, "end": 45, "label": "person / football player" } ]
mal_871-s0
സ്വര്ണക്കടത്തിന് സിപിഎം–ബിജെപി ബന്ധമെന്ന് പ്രതിപക്ഷനേതാവ് .
[ { "start": 17, "end": 23, "label": "political party / political organization" }, { "start": 24, "end": 30, "label": "political party / political organization" }, { "start": 42, "end": 57, "label": "political position" } ]
mal_871-s1
ബിജെപിയും കോണ്ഗ്രസും സയാമീസ് ഇരട്ടകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് .
[ { "start": 0, "end": 20, "label": "political organizations" }, { "start": 50, "end": 71, "label": "person" } ]
mal_871-s3
ജനം ടിവി കോഡിനേറ്റിങ് എഡിറ്ററായിരുന്ന അനില് നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴി ആയുധമാക്കിയ സിപിഎം വമ്പന് സ്രാവ് വിദേശകാര്യമന്ത്രാലയത്തിലാണെന്ന് ആരോപിച്ചു .
[ { "start": 0, "end": 8, "label": "media organization / news channel" }, { "start": 38, "end": 54, "label": "person" }, { "start": 80, "end": 93, "label": "person" }, { "start": 94, "end": 105, "label": "organization" }, { "start": 130, "end": 1...
mal_871-s4
അനില് നമ്പ്യാര്ക്കുപിന്നാലെ ടിവി ചാനലിനെത്തന്നെ ബിജെപി തള്ളിപ്പറഞ്ഞതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവര്ക്ക് മനസിലാകുമെന്ന് മന്ത്രി കടകംപള്ളി .
[ { "start": 48, "end": 54, "label": "political party / political organization" } ]
mal_871-s5
സിപിഎമ്മും ബിജെപിയും ചേര്ന്ന് കേസ് അട്ടിമറിക്കാന് ബോധപൂര്വം ശ്രമമെന്ന് രമേശ് ചെന്നിത്തല .
[ { "start": 11, "end": 17, "label": "political party / political organization" }, { "start": 30, "end": 34, "label": "legal proceeding" }, { "start": 71, "end": 87, "label": "person" } ]
mal_2346-s0
ദുബായ് ∙ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ക്യാപ്റ്റൻ സ്ഥാനം ഇംഗ്ലണ്ട് താരം ഒയിൻ മോർഗനു കൈമാറിയതോടെ അഭ്യൂഹങ്ങളുടെ കുടം തുറന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് .
[ { "start": 0, "end": 6, "label": "location" }, { "start": 26, "end": 42, "label": "person" }, { "start": 61, "end": 70, "label": "country" }, { "start": 127, "end": 152, "label": "organization" } ]
mal_2346-s1
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു തൊട്ടുമുൻപാണു കാർത്തിക്കിന്റെ ‘ സ്ഥാനത്യാഗം ’ കൊൽക്കത്ത പുറത്തുപറഞ്ഞത് .
[ { "start": 0, "end": 5, "label": "location" }, { "start": 81, "end": 90, "label": "organization" } ]
mal_2346-s2
സ്വന്തം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി കാർത്തിക് സ്ഥാനമൊഴിഞ്ഞെന്നാണു കൊൽക്കത്ത വിശദീകരിച്ചതെങ്കിലും അതു മാത്രമല്ല കാരണമെന്നാണു സൂചനകൾ .
[ { "start": 87, "end": 96, "label": "organization" } ]
mal_2346-s3
ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ മോർഗൻ കൊൽക്കത്തയെ നയിക്കണമെന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും ആവശ്യം .
[ { "start": 0, "end": 14, "label": "event" }, { "start": 26, "end": 39, "label": "country" }, { "start": 57, "end": 66, "label": "organization" } ]
mal_2346-s5
മുംബൈയോടും ഡൽഹിയോടും തോൽക്കുക കൂടി ചെയ്തതോടെ വിമർശനം കൂടി .
[ { "start": 0, "end": 5, "label": "location" } ]
mal_2346-s7
ടീമിനു പ്ലേഓഫ് സാധ്യത നിലനിൽക്കെ, സ്ഥാനമാറ്റത്തിന്റെ സമയം ഇതാണോയെന്നു മുൻ താരങ്ങളായ ആകാശ് ചോപ്ര, ഇർഫാൻ പഠാൻ തുടങ്ങിയവർ ആശങ്കപ്പെട്ടു കഴിഞ്ഞു .
[ { "start": 84, "end": 95, "label": "person" }, { "start": 97, "end": 107, "label": "person" } ]
mal_2346-s8
കാർത്തിക് Vs മോർഗൻ 2018ൽ 7.4 കോടി രൂപയ്ക്കാണു കൊൽക്കത്ത ദിനേഷ് കാർത്തിക്കിനെ ടീമിലെടുത്തത് .
[ { "start": 19, "end": 23, "label": "date" }, { "start": 25, "end": 37, "label": "quantity" }, { "start": 46, "end": 55, "label": "organization" }, { "start": 56, "end": 72, "label": "person" } ]
mal_2346-s9
കാർത്തിക്കിന്റെ ക്യാപ്റ്റൻസിയിൽ ആദ്യ സീസണിൽ 3–ാം സ്ഥാനത്തെത്തിയ കൊൽക്കത്ത കഴിഞ്ഞ സീസണിൽ 5–ാമതായി .
[ { "start": 44, "end": 48, "label": "ordinal" }, { "start": 64, "end": 73, "label": "organization" }, { "start": 88, "end": 96, "label": "measurement / ordinal" } ]
mal_2346-s12
എന്നാൽ, ബാംഗ്ലൂരിനെതിരെയും ഇന്നലെ മുംബൈയ്ക്കെതിരെയും പരാജയപ്പെട്ടു .
[ { "start": 34, "end": 39, "label": "location" } ]
mal_2346-s14
ഈ സീസൺ താരലേലത്തിൽ 5.25 കോടി രൂപയ്ക്കാണു കൊൽക്കത്ത മോർഗനെ സ്വന്തമാക്കിയത് .
[ { "start": 19, "end": 32, "label": "quantity" }, { "start": 41, "end": 50, "label": "organization" } ]
mal_2346-s15
വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം മോർഗന്റെ നായകമികവും കൊൽക്കത്ത മാനേജ്മെന്റിനെ സ്വാധീനിച്ചു .
[ { "start": 50, "end": 59, "label": "organization" } ]
mal_2346-s16
ലോവർ ഓർഡറിലേക്ക് ഇറങ്ങേണ്ടി വന്നതു മൂലം ബാറ്റിങ് അവസരം കുറഞ്ഞെങ്കിലും 8 മത്സരങ്ങളിൽ മോർഗൻ 214 റൺസ് നേടി .
[ { "start": 90, "end": 98, "label": "statistics" } ]
mal_2346-s17
കൊൽക്കത്ത ബാറ്റ്സ്മാൻമാരിൽ ശുഭ്മാൻ ഗിൽ (8 മത്സരങ്ങളിൽ 275 റൺസ്) കഴിഞ്ഞാൽ 2–ാം സ്ഥാനത്തു മോർഗനാണ് .
[ { "start": 0, "end": 9, "label": "organization" }, { "start": 27, "end": 38, "label": "person" }, { "start": 40, "end": 62, "label": "statistics / statistic" } ]
mal_2346-s18
English Summary: Dinesh Karthik resigned as Kolkata Knight Riders captain
[ { "start": 0, "end": 15, "label": "work of art" } ]
mal_1830-s0
പുതിയ രാഗപരീക്ഷനങ്ങളാണോ, പതിവു രാഗങ്ങളിലെ ആലാപനമാണോ ഏറെ ആസ്വാദ്യം എന്നു ചോദിച്ചാല് മറുപടി പറയാനാവാത്ത വിധം രണ്ടിലും ആശാന് അനന്വയമാകുന്നു .
[ { "start": 116, "end": 121, "label": "person" } ]
mal_1830-s1
കഥകളിപ്പാട്ടില് ഇത്രയധികം ശിഷ്യന്മാരുള്ള മറ്റൊരു ഗുരുവും ഉണ്ടാകാനിടയില്ല .
[ { "start": 0, "end": 5, "label": "cultural reference / performing art" } ]
mal_1830-s2
വെണ്മണി ഹരിദാസ് ആണ് ആദ്യശിഷ്യന് എങ്കിലും അതിനു മുന്നേ അഭ്യസിച്ചിരുന്ന എമ്പ്രാന്തിരി, ഹൈദരാലി, മാടമ്പി തുടങ്ങിയവര്ക്കും ആശാന് ഗുരുസ്ഥാനീയന് തന്നെ .
[ { "start": 0, "end": 15, "label": "person / kathaakali singer" }, { "start": 70, "end": 83, "label": "kathaakali singer" }, { "start": 85, "end": 92, "label": "kathaakali singer" }, { "start": 94, "end": 101, "label": "kathaakali singer" }, { "star...
mal_1830-s4
സംഗീതത്തിന്റെ ഔന്നത്യത്തില് എത്തി നില്ക്കുന്ന ആശാന് മറ്റു ഗായകരെ കുറിച്ച അതികേമമായ അഭിപ്രായപ്രകടനം നടത്തുന്നത് അത്യപൂര്വ്വമാണ് .
[ { "start": 46, "end": 51, "label": "person" } ]
mal_1830-s5
കളരിയിലും അരങ്ങത്തും അദ്ദേഹം കര്ക്കശക്കാരനായ ആശാന് തന്നെയാണ് .
[ { "start": 0, "end": 4, "label": "traditional training space (martial arts/kathaakali)" }, { "start": 45, "end": 50, "label": "person" } ]
mal_1830-s6
അരങ്ങത്തു പാടുമ്പോള് ആശാന്റെ ദുര്ഘട വഴികള് പിന്തുടരാന് കഷ്ടപ്പെടുന്ന ശിങ്കിടിയെ പഠിപ്പിക്കുന്ന ഗുരുവായി ആശാന് മാറുന്നത് ഒരു സ്ഥിരം കാഴ്ചയാണ് .
[ { "start": 21, "end": 26, "label": "person" }, { "start": 104, "end": 109, "label": "person" } ]
mal_1830-s7
ഒരുവിധപ്പെട്ട യുവഗായകര് എല്ലാവരും തന്നെ ആശാന്റെ ഒപ്പം ശങ്കിടി പാടാന് മടിക്കുന്നതായി കാണാറുണ്ട് .
[ { "start": 40, "end": 45, "label": "person" }, { "start": 54, "end": 61, "label": "cultural reference" } ]
mal_1830-s10
ഈ അടുത്ത് ഒരു യുവഗായകന് പറയുകയുണ്ടായി “ ആ കളരിയില് ഇരുന്നു പഠിച്ച ഒരാള്ക്കും ധൈര്യപൂര്വ്വം ആശാന്റെ ഒപ്പം ശങ്കിടി പാടാന് കഴിയില്ല ” .
[ { "start": 42, "end": 46, "label": "traditional training space (martial arts/kathaakali)" }, { "start": 91, "end": 96, "label": "person" }, { "start": 105, "end": 112, "label": "cultural reference" } ]
mal_1830-s11
ആസ്വദിച്ചു, ആഘോഷിച്ചു ശങ്കിടി പാടാന് സ്വയം തയ്യാറാവുന്ന ഗായകന് കോട്ടക്കല് പി ഡി നമ്പൂതിരി മാത്രമാവും .
[ { "start": 22, "end": 29, "label": "cultural reference" }, { "start": 63, "end": 89, "label": "person / kathaakali singer" } ]
mal_1830-s12
ഏറ്റവും നന്നായി ആശാനെ പിന്തുടര്ന്നിരുന്ന വെണ്മണി ഹരിദാസ് പോലും കുറച്ച് അരങ്ങുകളില് മാത്രമേ കൂടെ പാടിയിട്ടുള്ളു .
[ { "start": 41, "end": 56, "label": "person / kathaakali singer" } ]
mal_1830-s14
തുടക്കം മുതല് തന്നെ ഏറെ അവഗണനയും തമസ്കരണവും അനുഭവിക്കാന് നിയോഗമുണ്ടായിട്ടുള്ള ആശാന് ആസ്വാദകര് വളരെ കുറവാണ് .
[ { "start": 33, "end": 43, "label": "concept" }, { "start": 78, "end": 83, "label": "person" }, { "start": 84, "end": 93, "label": "group" } ]
mal_1830-s18
ആറു പതിറ്റാണ്ടോളം കഥകളി അരങ്ങത്ത് സജീവസാന്നിദ്ധ്യമായിരുന്ന, ഈ മഹാഗായകന് പാടിയിരുന്ന ആദ്യനാളുകളില് കേള്ക്കാന് ഭാഗ്യമുണ്ടായിട്ടില്ല .
[ { "start": 0, "end": 17, "label": "duration" }, { "start": 18, "end": 23, "label": "cultural reference / performing art" } ]
mal_1830-s19
കഥകളി കാണാന് തുടങ്ങിയ ആദ്യനാളുകളില് ഞാന് അദ്ദേഹത്ത്തിലേക്ക് ആകൃഷ്ടനായില്ല .
[ { "start": 0, "end": 5, "label": "cultural reference / performing art" } ]
mal_1830-s21
ശിഷ്യന് വെണ്മണി ഹരിദാസ് പറയുമായിരുന്നു “ എന്നെ പഠിപ്പിക്കുന്ന കാലത്തെ ആശാന്റെ പാട്ട് നിങ്ങള് കേട്ടിട്ടുണ്ടോ?
[ { "start": 8, "end": 23, "label": "person / kathaakali singer" }, { "start": 70, "end": 84, "label": "cultural reference" } ]
mal_371-s0
ന്യൂദല്ഹി: കേന്ദ്ര സര്ക്കാര് കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ കീഴടങ്ങി ഫേസ്ബുക്ക് .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 28, "label": "government" }, { "start": 87, "end": 97, "label": "organization / social media platform" } ]
mal_371-s1
ഇന്ത്യയിലെ നിയമങ്ങള് അനുസരിക്കാന് തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്ക്കാരിനെ രേഖാമൂലം അറിയിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 113, "end": 123, "label": "organization / social media platform" } ]
mal_371-s2
കേന്ദ്രസര്ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങള് വരുത്താന് ഫേസ്ബുക്ക് തയാറാണ് .
[ { "start": 27, "end": 36, "label": "legal framework / law" }, { "start": 69, "end": 79, "label": "organization / social media platform" } ]
mal_371-s5
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര് അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിര്ദേശം നല്കിയത് .
[ { "start": 0, "end": 14, "label": "date" }, { "start": 29, "end": 44, "label": "government ministry" }, { "start": 51, "end": 60, "label": "legal framework / law" }, { "start": 76, "end": 90, "label": "organization / social media platform" }, { "st...
mal_371-s6
ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു .
[ { "start": 8, "end": 19, "label": "duration" } ]
mal_371-s8
ഇതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാര് കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു .
[ { "start": 16, "end": 33, "label": "government" }, { "start": 72, "end": 90, "label": "media organization" } ]
mal_371-s9
ഇന്ത്യയിലാണ് ഫേസ്ബുക്കിന് ഏറ്റവും കൂടുതല് ഉപഭോക്താക്കള് ഉള്ളത് .
[ { "start": 0, "end": 6, "label": "location / country" } ]
mal_371-s10
കേന്ദ്ര സര്ക്കാരിന്റെയും സംസ്ഥാന സര്ക്കാരുകളുടെയും ഔദ്യോഗിക പേജുകള് ഫേസ്ബുക്കില് ഏറ്റവും കൂടുതല് ഉള്ളതും ഇന്ത്യയിലാണ് .
[ { "start": 105, "end": 111, "label": "location / country" } ]
mal_371-s11
താല്ക്കാലികമായെങ്കിലും കേന്ദ്ര സര്ക്കാര് ഫേസ്ബുക്ക് സേവനം തടഞ്ഞാല് അന്താരാഷ്ട്ര തലത്തിലും വലിയ തിരിച്ചടിയായിരിക്കും .
[ { "start": 23, "end": 40, "label": "government" }, { "start": 41, "end": 51, "label": "organization / social media platform" }, { "start": 67, "end": 89, "label": "international level" } ]
mal_371-s13
പുതിയ നിര്ദേശങ്ങള് പാലിക്കാത്തവരുടെ സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്ന് കേന്ദ്ര സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കിയിരുന്നു .
[ { "start": 88, "end": 105, "label": "government" } ]
mal_371-s14
നിയമങ്ങള് പാലിക്കാത്തിനാല് ക്രിമിനല് നിയമ നടപടികള് ഉണ്ടാകുമായിരുന്നു .
[ { "start": 27, "end": 50, "label": "legal procedure" } ]
mal_371-s15
സമൂഹമാധ്യമങ്ങള്ക്ക് ഇന്ത്യയില്നിന്ന് കംപ്ലയിന്സ് ഓഫിസര്മാരെ നിയമിക്കണമെന്നായിരുന്നു സര്ക്കാര് മുന്നോട്ടുവച്ച നിര്ദേശം ഫേസ്ബുക്ക് അംഗീകരിച്ചിട്ടുണ്ട്.
[ { "start": 0, "end": 15, "label": "cultural reference / social media" }, { "start": 20, "end": 26, "label": "location / country" }, { "start": 37, "end": 55, "label": "job title" }, { "start": 118, "end": 128, "label": "organization / social media platform...
mal_1079-s0
പന്ത് ക്ലിയര് ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത് . ഇത് കണ്ട റഫറി അലിസന് ചുവപ്പുകാര്ഡ് നല്കുകയും ഇക്വഡോറിന് അനുകൂലമായി പെനാല്ട്ടി വിധിക്കുകയും ചെയ്തു . എന്നാല് ഇത്തവണയും അലിസണ് വാര് രക്ഷയായി . തീരുമാനം റഫറി പുനഃപരിശോധിച്ചപ്പോള് അലിസണ് പന്ത് കൃത്യമായി ക്ലിയര് ചെയ്തതെന്ന് മനസ്സിലായി . അലിസണ് ലഭിച്ച ചുവപ്പ് കാര്ഡ് പിന്വലിച...
[ { "start": 60, "end": 64, "label": "occupation" }, { "start": 65, "end": 71, "label": "person" }, { "start": 201, "end": 205, "label": "occupation" }, { "start": 323, "end": 327, "label": "occupation" } ]
mal_1079-s1
36 പോയിന്റുള്ള ബ്രസീലും 32 പോയിന്റുമായി അർജന്റീനയും ഇതിനകം ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട് .
[ { "start": 0, "end": 2, "label": "quantity" }, { "start": 24, "end": 26, "label": "quantity" }, { "start": 40, "end": 48, "label": "location / country" }, { "start": 63, "end": 67, "label": "date / year" } ]
mal_1079-s2
സമനിലയ്ക്ക് ശേഷം 24 പോയിന്റുള്ള ഇക്വഡോർ നാലാം സ്ഥാനത്തുള്ള ഉറുഗ്വേയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ് .
[ { "start": 17, "end": 19, "label": "quantity" }, { "start": 32, "end": 39, "label": "location / country" }, { "start": 59, "end": 66, "label": "country" } ]
mal_1079-s3
17 പോയിന്റുമായി അഞ്ചും ആറും സ്ഥാനത്തുള്ള കൊളംബിയയും പെറുവും നാളെ ഏറ്റുമുട്ടും . അര്ജന്റീനയോട് പരാജയപ്പെട്ട ചിലി 16 പോയിന്റുമായി ഏഴാം സ്ഥാനത്ത്.തെക്കേ അമേരിക്കയ്ക്ക് 2022 ഫിഫ ലോകകപ്പ് നേരിട്ട് നാല് സ്ഥാനങ്ങളുണ്ട്, അഞ്ചാം സ്ഥാനത്തുള്ള ടീം ബെർത്തിനായി പ്ലെ ഓഫ് കളിക്കും.
[ { "start": 0, "end": 2, "label": "quantity" }, { "start": 41, "end": 48, "label": "location / country" }, { "start": 52, "end": 56, "label": "country" }, { "start": 107, "end": 111, "label": "location / country" }, { "start": 112, "end": 114, ...
mal_199-s0
IAS നേടിക്കഴിഞ്ഞപ്പോൾ താഴ്ന്നജാതിക്കാരി ഭാര്യക്ക് അന്തസ്സില്ലാ എന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ നോക്കിയ യുവാവിന് കിട്ടിയ പണി കണ്ടോ, സംഭവം വൈറൽ
[ { "start": 0, "end": 3, "label": "exam / government service" } ]
mal_199-s1
നമ്മൾ സ്നേഹിക്കുന്നവർ എപ്പോഴും ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും .
[ { "start": 0, "end": 5, "label": "pronoun" } ]
mal_199-s3
നമ്മൾ പ്രണയിക്കുന്ന ആളുകൾ എന്നും മികച്ച രീതിയിൽ തന്നെ ഒരു ജോലി ചെയ്തു ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തവർ വളരെ കുറവായിരിക്കും .
[ { "start": 0, "end": 5, "label": "pronoun" } ]
mal_199-s7
താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയെ രഹസ്യവിവാഹം ചെയ്ത ശേഷം ഐഎസുകാരനായപ്പോൾ പെൺകുട്ടിയെ വേണ്ടെന്നുവെച്ച ഒരു ചെറുപ്പക്കാരന്റെ ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ് ഇപ്പോൾ പുറത്തു വരുന്നത് .
[ { "start": 39, "end": 45, "label": "event" } ]
mal_199-s8
ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ കെ വി മഹേശ്വർ റെഡിയാണ് ഈ കഥയിലെ ചതിയനായ നായകൻ .
[ { "start": 16, "end": 21, "label": "city" }, { "start": 33, "end": 52, "label": "person" } ]
mal_199-s9
താഴ്ന്ന ജാതിയിൽപ്പെട്ട ബിരുദൂല ഭവാനിയുമായിയായിരുന്നു മഹേശ്വർ പ്രണയത്തിലായത് .
[ { "start": 23, "end": 36, "label": "person" } ]
mal_199-s10
2018 ഫെബ്രുവരി 9 ആയിരുന്നു ഇരുവരും വിവാഹിതരായത് .
[ { "start": 0, "end": 16, "label": "date" } ]
mal_199-s14
തുടർന്ന് സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നാൽ ഉടനെ വിവാഹം കഴിഞ്ഞ കാര്യം വീട്ടിൽ പറയാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു .
[ { "start": 9, "end": 21, "label": "exam / government service" }, { "start": 49, "end": 55, "label": "event" } ]
mal_199-s15
ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു ബിരുദൂല ഭവാനിയുടെ പണത്തിൽ സിവിൽ സർവീസിന് പഠിക്കുകയും ചെയ്തു .
[ { "start": 0, "end": 15, "label": "organization" }, { "start": 37, "end": 50, "label": "person" } ]
mal_199-s16
തുടർന്ന് സിവിൽ സർവീസ് ഫലത്തിൽ 126 ആം റാങ്ക് ലഭിച്ചതോടെ വിവാഹത്തെക്കുറിച്ച് വീട്ടിൽ പറയുന്ന കാര്യത്തിന് മഹേശ്വർ മൗനം അവലംബിച്ചു .
[ { "start": 9, "end": 21, "label": "exam / government service" }, { "start": 30, "end": 43, "label": "ranking" } ]
mal_199-s17
സിവിൽ സർവീസ് ലഭിച്ചതോടെ ഇപ്പോഴത്തെ ഭാര്യക്ക് തനിക്കൊപ്പം ഉള്ള അന്തസ്സ് ഇല്ല എന്ന് പറയുകയും തന്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന രീതിയിലുള്ള വിവാഹം നടത്തണമെന്ന് ആവിശ്യപെടുകയും ആയിരുന്നു .
[ { "start": 0, "end": 12, "label": "exam / government service" }, { "start": 138, "end": 144, "label": "event" } ]
mal_199-s18
വിവാഹമോചനം നേടിയെടുക്കാനായി ഇയാൾ ദേഹോപദ്രവം വരെ തുടങ്ങുകയാണ് ചെയ്തത് .
[ { "start": 33, "end": 43, "label": "concept / crime" } ]
mal_199-s19
സെലക്ഷൻ കിട്ടിയശേഷം തനിക്ക് വീട്ടുകാർ വിവാഹാലോചന കൊണ്ടുവരുന്നുണ്ട് എന്നും ഭവാനിയെ വിവാഹം കഴിച്ച കാര്യം വീട്ടുകാർ അറിയാൻ പാടില്ലന്നും അയാൾ നിരന്തരം പറയുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു .
[ { "start": 82, "end": 88, "label": "event" } ]
mal_1960-s0
ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഒരു റെക്കോഡിനൊപ്പം എത്തി ഡേവിഡ് വാര്ണര് .
[ { "start": 64, "end": 78, "label": "cricketer" } ]
mal_1960-s1
ദേശിയ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ നീന്തൽ താരം താനിക ധാരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .
[ { "start": 51, "end": 60, "label": "person / swimmer" } ]
mal_1960-s2
ബീജിങ് ഒളിമ്പിക്സിലെ 4x100 റിലേ ജേതാക്കളായ ജമൈക്കയെ ഒളിമ്പിക്സ് തലവന് അയോഗ്യരായി
[ { "start": 43, "end": 49, "label": "location / country" } ]
mal_1960-s3
പ്രഖ്യാ ഇന്ത്യൻ പ്രതീക്ഷകള് സജീവമാക്കി ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള് സിൽ സാനിയ സഖ്യം സെമിഫൈനലിൽ .
[ { "start": 39, "end": 56, "label": "event / tennis tournament" }, { "start": 71, "end": 80, "label": "person" } ]
mal_1960-s4
ആസ്ട്രേലിയൻ ഒാപ്പണിൽ സെറീന വില്യംസ് സെമിയിൽ .
[ { "start": 21, "end": 35, "label": "person" } ]
mal_1960-s5
ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ ജൊഹാന്ന കൊൻറയെയാണ് വൃദ്ധിമാൻ സാഹ (203) നേടിയ ഇരട്ട സെഞ്ച്വറിയും ചേതേശ്വർ പൂജാരയുടെ (116 നോട്ടൗട്ട്) സെഞ്ചുറിയും തുണച്ചപ്പോൾ ഇറാനി ട്രോഫി ക്രിക്കറ്റ് ബി.സി.സി.ഐ യുടെ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും .
[ { "start": 66, "end": 79, "label": "cricketer" }, { "start": 111, "end": 125, "label": "cricketer" }, { "start": 171, "end": 183, "label": "event / cricket tournament" }, { "start": 196, "end": 206, "label": "organization / sports organization" }, { ...
mal_1960-s6
ലോധ കമ്മിറ്റി ശിപാർശകളനുസരിച്ചാണ് പുതിയ ഭരണസമിതിയെ തീരുമാനിക്കുക .
[ { "start": 0, "end": 13, "label": "committee" } ]
mal_1960-s7
പാരാലിമ്പിക് നീന്തൽതാരം ബിനോദ് സിങ് (30) മരിച്ച നിലയിൽ.ബീഹാർ ബഗൽപൂർ ജില്ലിൽ ലാചോഗ്രാമത്തിലെ ഒരു ഉദ്യാനത്തിലാണ് ദുബൈയുടെ കലാകായിക രംഗത്തെ നിറ സാന്നിധ്യമായ യൂത്ത് ഇന്ത്യ ക്ളബ്ബ് സംഘടിപ്പിച്ച ഫുട്ബാള് ടൂര്ണമെന്റില് നെസ്റ്റോ ഗ്രൂപ്പ് ജേതാക്കളായി .
[ { "start": 0, "end": 12, "label": "event" }, { "start": 24, "end": 35, "label": "person / paralympic swimmer" }, { "start": 55, "end": 60, "label": "state" }, { "start": 61, "end": 67, "label": "district" }, { "start": 111, "end": 115, "lab...
mal_1960-s8
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ബാറ്റിങ് റെക്കോഡ് തകർത്ത് അഫ്ഗാൻ താരം മുഹമ്മദ് ഷെഹ്സാദ് .
[ { "start": 19, "end": 30, "label": "cricketer" }, { "start": 61, "end": 67, "label": "country" }, { "start": 73, "end": 90, "label": "person / cricketer" } ]
mal_1960-s9
ബാറ്റ്ചെയ്തു കൊണ്ടിരുന്ന മുൻ ന്യുസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിനു കനത്ത ചുമയും ഛർദിയും .
[ { "start": 29, "end": 39, "label": "country" } ]
mal_1960-s13
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ യുവരാജ് സിങ്ങിന് അർധ സെഞ്ചുറി .
[ { "start": 35, "end": 47, "label": "person" } ]
mal_1960-s14
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിൽ ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു .
[ { "start": 78, "end": 88, "label": "person / tennis player" }, { "start": 92, "end": 105, "label": "person / tennis player" } ]
mal_1960-s15
ഡച്ച് താരം ആര്യൻ റോബനുമായുള്ള കരാർ ബയേൺ മ്യൂണിക് ഫുട്ബോൾ ക്ലബ് പുതുക്കി.
[ { "start": 0, "end": 5, "label": "location / nationality" }, { "start": 35, "end": 48, "label": "organization / football club" } ]
mal_1652-s0
കൊല്ലം കോര്പ്പറേഷനിലെ മിനി കോണ്ഫറന്സ് ഹാളില് നടന്ന പരിപാടിയില് കോര്പ്പറേഷന് പരിധിയിലെ 368 അങ്കണവാടികള്ക്കുള്ള എല് ഇ ഡി ബള്ബുകളുടെ വിതരണോദ്ഘാടനം മേയര് പ്രസന്ന ഏണസ്റ്റ് നിര്വഹിച്ചു .
[ { "start": 63, "end": 75, "label": "organization" }, { "start": 86, "end": 89, "label": "quantity" }, { "start": 90, "end": 102, "label": "educational institution" }, { "start": 144, "end": 166, "label": "person" } ]
mal_1652-s1
നിലാവ് പദ്ധതി കോര്പ്പറേഷന് പരിധിയില് സമയബന്ധിതമായി പൂര്ത്തിയാക്കുമെന്നും നഗരം പൂര്ണമായും എല് ഇ ഡി ലൈറ്റിലേക്ക് മാറുമെന്നും മേയര് പറഞ്ഞു .
[ { "start": 0, "end": 13, "label": "cultural reference / government project" }, { "start": 14, "end": 26, "label": "organization" }, { "start": 73, "end": 77, "label": "city" } ]
mal_1652-s2
അങ്കണവാടികള്ക്കുള്ള എല് ഇ ഡി ബള്ബുകള് അതത് ഡിവിഷനുകളിലെ ഐ സി ഡി എസ് സൂപ്പര്വൈസര്മാര് ഏറ്റുവാങ്ങി .
[ { "start": 0, "end": 12, "label": "educational institution" }, { "start": 56, "end": 67, "label": "organization / government program" } ]
mal_1652-s3
കെ എസ് ഇ ബി ചെയര്മാന് എന് എസ് പിള്ള, ബോര്ഡ് ഡയറക്ടര് ഡോ വി ശിവദാസന്, കൊല്ലം ഇലക്ട്രിക്കല് സര്ക്കിള് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് എന്ജിനീയര് എസ് പ്രസന്നകുമാരി തുടങ്ങിയവര് പങ്കെടുത്തു.
[ { "start": 0, "end": 11, "label": "organization" }, { "start": 22, "end": 35, "label": "person" }, { "start": 53, "end": 67, "label": "person" }, { "start": 69, "end": 99, "label": "organization" }, { "start": 143, "end": 160, "label": "per...
mal_561-s0
ആദ്യം വില്പനയ്ക്ക് വച്ചത് 2 കോടിക്ക്, പിന്നാലെ വീട്ടിനുള്ളിൽ രഹസ്യഗുഹ കണ്ടെത്തി; പിന്നെ വില കുത്തനെ മേലേക്ക്!
[ { "start": 26, "end": 36, "label": "quantity" }, { "start": 61, "end": 69, "label": "architectural structure" } ]
mal_561-s2
പിന്നാലെയാണ് വീട്ടിനുള്ളില് ഒരു രഹസ്യ ഗുഹ കണ്ടെത്തുന്നത് .
[ { "start": 38, "end": 41, "label": "scientific concept" } ]
mal_561-s5
അക്കൂട്ടത്തിൽ ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലെ ബ്രിഡ്ജ് നോർത്തിലെ' ഹോബിറ്റ് ഹോം' അതിശയകരവും നിഗൂഢവുമായ ഒരു കഥ സോഷ്യല് മീഡിയയില് അവശേഷിപ്പിച്ചു .
[ { "start": 26, "end": 39, "label": "location (county)" }, { "start": 40, "end": 58, "label": "location / location (town)" }, { "start": 60, "end": 72, "label": "cultural reference / building name" } ]
mal_561-s10
2016 -ൽ 2,00,000 പൗണ്ടിന് (2,09,51,000 രൂപ) വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 25, "label": "quantity / quantity (currency)" }, { "start": 27, "end": 42, "label": "quantity (currency)" }, { "start": 44, "end": 51, "label": "commercial activity" } ]