id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1462-s1 | തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുള്ള സര്ക്കാര് മദ്യശാലയിലാണ് മദ്യക്കുപ്പികള് കാലിയായത് . | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 29,
"end": 38,
"label": "organization"
}
] |
mal_1462-s3 | ഗൂഡല്ലൂരിലെ കടമ്ബുഴയിലുള്ള മദ്യാശാലയാണ് (TASMAC) ആണ് തിങ്കളാഴ്ച്ച ജീവനക്കാരനെത്തി തുറന്നത് . | [
{
"start": 12,
"end": 19,
"label": "location"
},
{
"start": 41,
"end": 47,
"label": "organization"
},
{
"start": 53,
"end": 65,
"label": "day of the week"
}
] |
mal_1462-s5 | മദ്യാശാല തുറന്ന് പ്രാഥമിക പരിശോധന നടത്തിയപ്പോള് 12 ക്വാര്ട്ടര് മദ്യകുപ്പികളുടെ അടപ്പ് തുറന്ന നിലയില് കണ്ടെത്തി . | [
{
"start": 48,
"end": 62,
"label": "quantity"
}
] |
mal_1462-s7 | ഒരു തുള്ളിപോലും ബാക്കി വെക്കാതെ 12 കുപ്പിയിലേയും മദ്യം എലികള് കുടിച്ചു തീര്ത്തിരുന്നു . | [
{
"start": 32,
"end": 34,
"label": "quantity"
}
] |
mal_1462-s8 | ജീവനക്കാരന് അറിയിച്ചതിനെ തുടര്ന്ന് ടാസ്മാക് സൂപ്പര്വൈസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി . | [
{
"start": 35,
"end": 43,
"label": "organization"
}
] |
mal_239-s0 | പൂര്ണ്ണമായും കേരള സര്ക്കാര് ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് മലബാര് സിമന്റ്സ് . ഈ കമ്പനിയുടെ സിമന്റ് ഉന്നത ഗുണനിലവാരമുള്ളതാണെന്ന് കേരളത്തില് അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കള് സാക്ഷ്യപ്പെടുത്തുന്നു . ഉല്പന്നത്തിന്റെ ഗുണം മെച്ചപ്പെടുത്തുകയെന്നത് മലബാര് സിമന്റ്സിന്റെ ഒരു തത്ക്കാലിക വിപണന തന്ത്രമല്ല, മറിച്ച് സ്ഥാപനത്... | [
{
"start": 13,
"end": 27,
"label": "organization"
},
{
"start": 68,
"end": 84,
"label": "organization"
},
{
"start": 100,
"end": 107,
"label": "product"
},
{
"start": 137,
"end": 141,
"label": "location"
},
{
"start": 257,
"end": 264,
"labe... |
mal_239-s1 | ഏറ്റവും നല്ല അസംസ്കൃത വസ്തുക്കള് ശാസ്ത്രീയമായി തെരഞ്ഞെടുക്കുന്നതോടെ ഞങ്ങളുടെ ലക്ഷ്യം ആരംഭിക്കുന്നു . അസംസ്കൃത വസ്തുക്കള് മിശ്രണം ചെയ്യുന്നതിലും, ക്ലിങ്കര് ഉല്പാദനത്തിലും, സിമന്റ് ഉല്പാദനത്തിലും, അവസാനം അത് പായ്ക്ക് ചെയ്യുന്നതിലും വരെ ശക്തമായ ഗുണ നിയന്ത്രണം ഉറപ്പുവരുത്തുന്നു . ഈര്പ്പം, ആര്ദ്രത എന്നിവ മൂലം ഉല്പാദന സമയത്ത... | [
{
"start": 13,
"end": 32,
"label": "material"
},
{
"start": 101,
"end": 120,
"label": "material"
},
{
"start": 145,
"end": 154,
"label": "material"
},
{
"start": 171,
"end": 178,
"label": "product"
},
{
"start": 348,
"end": 363,
"label": "d... |
mal_239-s2 | അടിസ്ഥാന നിര്മ്മാണ വസ്തുവായ സിമന്റ് ഉല്പാദിപ്പിച്ച് വിതരണം ചെയ്തുകൊണ്ട് മലബാര് സിമന്റ്സ് സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങളില് പങ്കാളിയാവുന്നു . | [
{
"start": 28,
"end": 35,
"label": "product"
},
{
"start": 72,
"end": 88,
"label": "organization"
}
] |
mal_239-s3 | പ്രതിവര്ഷം 4.2 ലക്ഷം ടണ് സിമന്റാണ് വാളയാര് പ്ലാന്റിലെ ഉല്പാദന ശേഷി . | [
{
"start": 11,
"end": 24,
"label": "quantity"
},
{
"start": 35,
"end": 42,
"label": "location"
}
] |
mal_239-s4 | കമ്പനിയുടെ വികസന പരിപാടിയുടെ ഭാഗമായി 2003 ആഗസ്റ്റില് ചേര്ത്തലയില് 2 ലക്ഷം ടണ് ഉല്പാദന ശേഷിയുള്ള ഒരു ഗ്രൈന്ഡിംഗ് യൂണിറ്റ് സ്ഥാപിക്കുകയുണ്ടായി . അങ്ങിനെ കമ്പനിയുടെ മൊത്തം ഉല്പാദനശേഷി 6.2 ലക്ഷം ടണ്ണായി ഉയര്ന്നു. | [
{
"start": 37,
"end": 41,
"label": "date"
},
{
"start": 53,
"end": 61,
"label": "location"
},
{
"start": 66,
"end": 77,
"label": "quantity"
},
{
"start": 181,
"end": 194,
"label": "quantity"
}
] |
mal_1690-s0 | ഇത്തരം പരിഗണനകളിലാണ്, കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) യും തിരുവനന്തപുരം സര്ക്കാര് വനിത കോളേജിലെ സൈക്കോളജിക്കല് റിസോഴ്സ് സെന്ററും ചേര്ന്ന് കോവിഡ് ഒന്നാം തരംഗത്തിന്റെ കാലത്തെ സ്കൂള് വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഒരു ഗവേഷണപഠനം നടത്തിയത് . | [
{
"start": 22,
"end": 58,
"label": "organization / educational organization"
},
{
"start": 60,
"end": 65,
"label": "organization / educational organization abbreviation"
},
{
"start": 151,
"end": 157,
"label": "event / disease"
}
] |
mal_1690-s2 | 84.6% വിദ്യാര്ഥികളുടെ വീടുകളില് നന്നായി പ്രവര്ത്തിക്കുന്ന ടെലിവിഷന് ഉണ്ടായിരുന്നു . | [
{
"start": 0,
"end": 5,
"label": "statistic"
}
] |
mal_1690-s3 | പഠനാവശ്യങ്ങള്ക്ക് 95.3% പേര്ക്ക് സ്മാര്ട്ട്ഫോണ് ലഭ്യമായിരുന്നു . | [
{
"start": 18,
"end": 23,
"label": "statistic"
}
] |
mal_1690-s5 | 2020 സെപ്റ്റംബര് മുതല് ഡിസംബര് വരെയായിരുന്നു പഠന കാലയളവ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 5,
"end": 16,
"label": "date"
},
{
"start": 23,
"end": 30,
"label": "date"
}
] |
mal_1690-s6 | പഠനത്തിന്റെ പ്രധാന ഭാഗമായ സര്വേ നടന്നത് 2020 നവംബര് ഒന്നു മുതല് 20 വരെയാണ് . | [
{
"start": 40,
"end": 44,
"label": "date"
},
{
"start": 45,
"end": 51,
"label": "date"
}
] |
mal_1690-s8 | 14 ജില്ലകളിലും നിന്ന് തെരഞ്ഞെടുത്ത പ്രാതിനിധ്യ സ്വഭാവമുള്ള 85 സ്കൂളുകളില്നിന്നാണ് പ്രധാനമായും വിവരം ശേഖരിച്ചത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 59,
"end": 61,
"label": "quantity"
}
] |
mal_1690-s9 | വിദ്യാര്ഥികളുടെ ജെന്ഡര്, സാമൂഹികവിഭാഗം, സാമ്പത്തികസ്ഥിതി, അക്കാദമിക മികവ്, എന്നിവ ‘ സ്ട്രാറ്റ' ആയി നിര്ണയിച്ചാണ് വിദ്യാര്ഥികളെ തെരഞ്ഞെടുത്തത് . | [
{
"start": 84,
"end": 93,
"label": "statistical method"
}
] |
mal_1690-s10 | അവസാന സാമ്പിളില് 2832 വിദ്യാര്ത്ഥികളും 2466 മാതാപിതാക്കളും 412 അധ്യാപകരും ഉണ്ടായിരുന്നു . | [
{
"start": 17,
"end": 21,
"label": "quantity"
},
{
"start": 39,
"end": 43,
"label": "quantity"
},
{
"start": 59,
"end": 62,
"label": "quantity"
}
] |
mal_1690-s11 | ഇവര്ക്കു പുറമേ 176 സ്കൂള് കൗണ്സിലര്മാരും ഹയര്സെക്കന്ഡറിയിലെ സൗഹൃദ ക്ലബ് കോഡിനേറ്റര്മാരായ 53 അധ്യാപകരും സര്വേയില് പങ്കെടുത്തു . | [
{
"start": 15,
"end": 18,
"label": "quantity"
},
{
"start": 41,
"end": 55,
"label": "education level"
},
{
"start": 89,
"end": 91,
"label": "quantity"
}
] |
mal_1690-s15 | പരിശീലനം നേടിയ മനഃശാസ്ത്രജ്ഞരോ മനഃശാസ്ത്രവിദ്യാര്ത്ഥികളോ ആയ 42 ഫീല്ഡ് ഇന്വെസ്റ്റിഗേറ്റര്മാര് വിവരം ശേഖരിച്ചു . | [
{
"start": 60,
"end": 62,
"label": "quantity"
}
] |
mal_1690-s16 | കൂടാതെ, 2021 ജനുവരി വരെ 10 ഫീല്ഡ് പഠനങ്ങളും 10 കേസ് സ്റ്റഡികളും വിദ്യാഭ്യാസവിദഗ്ധര്, മനഃശാസ്ത്രവിദഗ്ധര്, അധ്യാപകര്, വിദ്യാര്ത്ഥികള്, മാതാപിതാക്കള് തുടങ്ങിയവരുമായി 26 ചര്ച്ചകളും അഭിമുഖങ്ങളും നടത്തി . | [
{
"start": 8,
"end": 19,
"label": "date"
},
{
"start": 24,
"end": 26,
"label": "quantity"
},
{
"start": 44,
"end": 46,
"label": "quantity"
},
{
"start": 163,
"end": 165,
"label": "quantity"
}
] |
mal_1690-s18 | വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളിലെയും, ബാംഗ്ലൂര് നിംഹാന്സ് അടക്കമുള്ള മാനസികാരോഗ്യ ഗവേഷണസ്ഥാപനങ്ങളിലെയും വിദഗ്ധര് വിവിധ ഘട്ടങ്ങളില് നിര്ദേശങ്ങള് നല്കി . | [
{
"start": 35,
"end": 54,
"label": "mental health research institution"
}
] |
mal_1690-s19 | 96.7% വിദ്യാര്ത്ഥികള്ക്ക് സ്വന്തം വീട്ടിലിരുന്ന് ക്ലാസില് പങ്കെടുക്കാന് സാധിച്ചു . | [
{
"start": 0,
"end": 5,
"label": "statistic / percentage"
}
] |
mal_616-s0 | ബംഗ്ലാദേശുമായുള്ള പ്രശ്ന പരിഹാരം സാധ്യമാക്കിയ മോദി അപ്രതീക്ഷിത നയതന്ത്ര നീക്കത്തിലൂടെ പാക്കിസ്ഥാനേയും നല്ല അയൽക്കാരനാക്കി . | [
{
"start": 46,
"end": 50,
"label": "person"
}
] |
mal_616-s1 | പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയ അന്നുമുതൽ ഷെരീഫുമായി മോദിക്ക് പ്രത്യേക ബന്ധവും താൽപ്പര്യവുമുണ്ടായിരുന്നു . | [
{
"start": 68,
"end": 72,
"label": "person"
}
] |
mal_616-s4 | ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണവും മനസ്സിലാക്കിയാണ് മോദിയെത്തിയത് എന്നും കരുതുന്നവരുണ്ട് . | [
{
"start": 53,
"end": 57,
"label": "person"
}
] |
mal_616-s5 | എന്തായാലും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം ഒന്നാകെ മോദിയുടെ നീക്കത്തിൽ ഞെട്ടി . | [
{
"start": 53,
"end": 57,
"label": "person"
}
] |
mal_616-s6 | അവരെല്ലാം കൈയടിച്ച് തന്നെയാണ് മോദിയുടെ വരവിനെ വരവേറ്റത് . | [
{
"start": 30,
"end": 34,
"label": "person"
}
] |
mal_616-s7 | പാക്കിസ്ഥാൻ സന്ദർശനത്തിനുശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി . | [
{
"start": 0,
"end": 11,
"label": "location / country"
},
{
"start": 59,
"end": 72,
"label": "person"
}
] |
mal_616-s8 | നവാസ് ഷെരീഫിനും കുടുംബത്തിനുമൊപ്പം ഊഷ്മളമായ ഒരു വൈകുന്നേരം ചെലവഴിച്ചുവെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു . | [
{
"start": 76,
"end": 89,
"label": "person"
}
] |
mal_616-s11 | വാജ്പേയോട് തന്റെ അന്വേഷണം അറിയിക്കാനും ഷെരീഫ് പറഞ്ഞതായി മോദി ട്വിറ്ററിൽ കുറിച്ചു . | [
{
"start": 39,
"end": 45,
"label": "person"
},
{
"start": 56,
"end": 60,
"label": "person"
}
] |
mal_616-s12 | തന്നെ സ്വീകരിക്കാനും തിരികെ വിടാനും നവാസ് ഷെരീഫ് വിമാനത്താവളത്തിൽ വന്നത് വ്യക്തിപരമായി തന്നെ വല്ലാതെ സ്പർശിച്ചുവെന്നും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു . | [
{
"start": 36,
"end": 48,
"label": "person"
},
{
"start": 119,
"end": 123,
"label": "location / city"
},
{
"start": 146,
"end": 150,
"label": "person"
}
] |
mal_616-s14 | അപ്രതീക്ഷിതവും അസാധാരണവുമായാണ് മോദി പാക്കിസ്ഥാനിലെത്തിയത് . | [
{
"start": 31,
"end": 35,
"label": "person"
}
] |
mal_616-s15 | ഇന്നു വൈകുന്നേരമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി അപ്രതീക്ഷിതമായി പാക്കിസ്ഥാൻ സന്ദർശിച്ചത് . | [
{
"start": 64,
"end": 68,
"label": "person"
},
{
"start": 85,
"end": 96,
"label": "location / country"
}
] |
mal_616-s16 | ട്വിറ്ററിലൂടെയായിരുന്നു പാക്ക് സന്ദർശനം മോദി അറിയിച്ചത് . | [
{
"start": 40,
"end": 44,
"label": "person"
}
] |
mal_616-s17 | കാബൂളിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി, ഷെരീഫിനെ വിളിച്ചു . | [
{
"start": 37,
"end": 41,
"label": "person"
}
] |
mal_616-s19 | പാക്കിസ്ഥാൻ വഴി വരുന്നതായും പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "location / country"
}
] |
mal_616-s22 | ലാഹോറിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിച്ചു . | [
{
"start": 44,
"end": 48,
"label": "person"
},
{
"start": 51,
"end": 62,
"label": "location / country"
},
{
"start": 77,
"end": 89,
"label": "person"
}
] |
mal_616-s25 | ഷെരീഫിന്റെ കുടുംബാംഗങ്ങളും മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു . | [
{
"start": 27,
"end": 31,
"label": "person"
}
] |
mal_616-s27 | മോദി, ഷെരീഫിനെ ഫോണിൽ വിളിച്ചു . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_616-s29 | ദയവായി വന്നാലും, നിങ്ങൾ ഞങ്ങളുടെ അതിഥിയാണെന്നായിരുന്നു ഷെരീഫിന്റെ മറുപടി . | [
{
"start": 33,
"end": 38,
"label": "cultural reference"
}
] |
mal_616-s30 | മോദിയോടൊപ്പം ഒരു കപ്പ് ചായ കുടിക്കാൻ അതീവ താത്പര്യമുണ്ടെന്നും ഷെരീഫ് മോദിയെ അറിയിച്ചു. | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 23,
"end": 26,
"label": "beverage"
},
{
"start": 62,
"end": 68,
"label": "person"
},
{
"start": 69,
"end": 73,
"label": "person"
}
] |
mal_802-s0 | കോവിഡ് മഹാമാരിയെ തുടര്ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ് കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ കശക്കി എറിയുന്നത് കണ്ടുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസക്കാലം കടന്നു പോയത് . | [
{
"start": 0,
"end": 14,
"label": "disease"
},
{
"start": 40,
"end": 51,
"label": "event / restriction"
},
{
"start": 125,
"end": 140,
"label": "time duration"
}
] |
mal_802-s1 | തൊഴില് നഷ്ടപ്പെട്ട, വീടുകളില് നിന്നും കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളാണ് മാര്ച്ച് 24നു രാജ്യമാകെയുള്ള സമ്പൂര്ണ്ണ അടച്ചിടല് പ്രഖ്യാപിച്ചതിനെ തുടര്ന്ന് റോഡിലിറങ്ങിയത് . | [
{
"start": 95,
"end": 106,
"label": "date"
},
{
"start": 124,
"end": 144,
"label": "restriction"
}
] |
mal_802-s2 | തുടര്ന്ന് ലോകം കണ്ടത് മനസാക്ഷി മരപ്പിക്കുന്ന കാഴ്ചകളായിരുന്നു . | [
{
"start": 10,
"end": 14,
"label": "world"
}
] |
mal_802-s3 | 350ലേറെ തൊഴിലാളികള് അപകടത്തില് പെട്ടും പട്ടിണി കൊണ്ടും മരിച്ചു വീണു . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 8,
"end": 19,
"label": "demographic group"
}
] |
mal_802-s4 | കോവിഡ് മഹാമാരി രാജ്യത്തു കുതിച്ചുയരുമ്പോള് കുടിയേറ്റ തൊഴിലാളികളുടെ പലായനം ഇപ്പൊഴും തുടരുകയാണ് . | [
{
"start": 0,
"end": 14,
"label": "disease"
}
] |
mal_802-s5 | സമൂഹത്തിലെ പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ ഈ അതിജീവന നടത്തത്തിന്റെ ആവിഷ്ക്കാരമാണ്' ചാവുനടപ്പാട്ട്' എന്ന മ്യൂസിക് ആല്ബം . | [
{
"start": 82,
"end": 96,
"label": "cultural reference / musical album"
},
{
"start": 103,
"end": 117,
"label": "media / musical work"
}
] |
mal_802-s6 | പ്രശസ്ത സംവിധായകന് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ് ചിത്രകാരന് റിയാസ് കോമു നേതൃത്വം കൊടുക്കുന്ന ഉരു ഹാര്ബറുമായി ചേര്ന്നാണ് മ്യൂസിക് ആല്ബം തയ്യാറാക്കിയിരിക്കുന്നത് . | [
{
"start": 19,
"end": 29,
"label": "person"
},
{
"start": 51,
"end": 68,
"label": "organization"
},
{
"start": 80,
"end": 91,
"label": "person"
},
{
"start": 140,
"end": 154,
"label": "media / musical work"
}
] |
mal_802-s7 | കവി അന്വര് അലിയുടേതാണ് വരികള് . | [
{
"start": 4,
"end": 14,
"label": "person"
}
] |
mal_802-s8 | കുടിയേറ്റ തൊഴിലാളികളോടുള്ള ഐക്യദാര്ഡ്യവും നിലവിളിയും പ്രതിഷേധവുമാണ് ഈ ഗാനം . | [
{
"start": 70,
"end": 74,
"label": "song"
}
] |
mal_558-s0 | സാമ്പത്തിക സംവരണം ഏര്പ്പെടുത്താന് കേന്ദ്രസര്ക്കാര് തീരുമാനം; ഭരണഘടനാ ഭേദഗതി കൊണ്ടുവരും | [
{
"start": 34,
"end": 50,
"label": "organization"
},
{
"start": 61,
"end": 75,
"label": "constitutional amendment"
}
] |
mal_558-s1 | ന്യൂഡല്ഹി: മുന്നാക്ക സമുദായത്തില്പ്പെട്ടവര്ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്ക്കാര് . | [
{
"start": 85,
"end": 101,
"label": "organization"
}
] |
mal_558-s2 | സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായക്കാര്ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്പ്പെടുത്താനാണ് തീരുമാനം . | [
{
"start": 65,
"end": 74,
"label": "percentage"
}
] |
mal_558-s3 | പ്രധാനമന്ത്രി വിളിച്ചു ചേര്ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത് . | [
{
"start": 0,
"end": 13,
"label": "person / title"
}
] |
mal_558-s4 | ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് നീക്കം . | [
{
"start": 8,
"end": 22,
"label": "constitutional amendment"
}
] |
mal_558-s6 | സര്ക്കാര് ജോലികളില് 10 ശതമാനം സംവരണം ഇവര്ക്ക് ലഭിക്കും . | [
{
"start": 20,
"end": 29,
"label": "percentage"
}
] |
mal_558-s7 | സര്ക്കാര് ജോലികളില് 50 ശതമാനത്തില് കൂടുതല് സംവരണം നല്കാന് പാടില്ലെന്നാണ് സുപ്രീംകോടതി വിധി . | [
{
"start": 73,
"end": 85,
"label": "organization / court"
}
] |
mal_558-s8 | ഇതിനെ മറികടന്ന് 60 ശതമാനം സംവരണമാക്കാനാണ് ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്ക്കാര് ഒരുങ്ങുന്നത് . | [
{
"start": 16,
"end": 25,
"label": "percentage"
},
{
"start": 42,
"end": 56,
"label": "constitutional amendment"
}
] |
mal_558-s9 | പാര്ലമെന്റ് സമ്മേളനം നടക്കുന്നതിനാല് ഈ ബില്ല് നാളെത്തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത് . | [
{
"start": 0,
"end": 11,
"label": "location / legislative body"
}
] |
mal_558-s11 | ദളിത്-ന്യൂനപക്ഷ-ഒബിസി ആഭിമുഖ്യമുള്ള പാര്ട്ടികള് ബില്ലിനെ എതിര്ക്കും . | [
{
"start": 0,
"end": 5,
"label": "cultural reference / community"
},
{
"start": 16,
"end": 21,
"label": "community"
}
] |
mal_558-s12 | എന്നാല് സിപിഎം ഉള്പ്പെടെയുള്ള പല രാഷ്ട്രീയ കക്ഷികളും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് . | [
{
"start": 8,
"end": 14,
"label": "organization / political party"
}
] |
mal_558-s13 | പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില് ബില്ലിന് അംഗീകാരം ലഭിച്ചില്ലെങ്കില് ബിജെപി അത് രാഷ്ടീയ ആയുധമാക്കാനും ഇടയുണ്ട്. | [
{
"start": 30,
"end": 37,
"label": "legislative house"
},
{
"start": 78,
"end": 84,
"label": "organization / political party"
}
] |
mal_1777-s0 | ആദ്യമായാണ് വാട്ട്സാപ്പ് ചാറ്റ് പേ ഫീച്ചര് അവതരിപ്പിക്കുന്നത് . ലോകത്തില് എവിടേയും ഈ ഫീച്ചര് ലഭ്യമാകും . ഡവലപ്പര്മാര് ഈ ഫീച്ചര് ഉപ്പോള് പരീക്ഷണ ഘട്ടത്തിലാണ് . അവര് ഇത് ബീറ്റ പ്രാഗ്രാമിലേക്ക് വ്യാപിപ്പിക്കുകയും ഡിസംബറോടെ രാജ്യമെമ്പാടും പൂര്ണ്ണമായി പ്രവര്ത്തിപ്പിക്കുകയും ചെയ്യും . വാട്ട്സാപ്പിന്റെ ഈ സവിശേഷത തുടങ്ങുന്നതിനാ... | [
{
"start": 11,
"end": 23,
"label": "product / messaging app"
},
{
"start": 24,
"end": 30,
"label": "messaging feature"
},
{
"start": 31,
"end": 41,
"label": "payment feature"
},
{
"start": 323,
"end": 329,
"label": "location / country"
},
{
"start"... |
mal_274-s0 | തൃശൂര്: സെല്ഫിക്കായി തോളില് കൈയിട്ട വിദ്യാര്ത്ഥിയെ തട്ടിമാറ്റി സുരേഷ് ഗോപി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 63,
"end": 74,
"label": "person"
}
] |
mal_274-s2 | തൃശൂര് അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി . | [
{
"start": 0,
"end": 14,
"label": "religious organization"
},
{
"start": 19,
"end": 37,
"label": "place of worship"
},
{
"start": 97,
"end": 108,
"label": "person"
}
] |
mal_274-s4 | ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്ഫിയെടുക്കാന് ഒരു വിദ്യാര്ഥി ശ്രമിച്ചത് . | [
{
"start": 13,
"end": 24,
"label": "person"
}
] |
mal_274-s5 | പുറകില് നിന്നിരുന്ന വിദ്യാര്ഥി സെല്ഫിയെടുക്കാന് തോളില് കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനാവുകയായിരുന്നു . | [
{
"start": 65,
"end": 76,
"label": "person"
}
] |
mal_274-s6 | വിദ്യാര്ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്ഥിയെ നോക്കുന്നതും വീഡിയോയില് കാണാം . | [
{
"start": 80,
"end": 86,
"label": "media"
}
] |
mal_274-s7 | തനിക്ക് ചുറ്റും കൂടിയ വിദ്യാര്ഥികള്ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് പിന്നീട് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത് . | [
{
"start": 78,
"end": 89,
"label": "person"
}
] |
mal_274-s8 | തൃശൂര് ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 17,
"end": 23,
"label": "organization / political organization"
},
{
"start": 35,
"end": 46,
"label": "person"
}
] |
mal_1994-s2 | നമ്മെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചിന്ത മനസ്സിൽപ്പോലും വരില്ല.ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സിൽപ്പിറന്ന മകനാണ് ‘ ബെൻ ഫോർഡ് ’ . | [
{
"start": 75,
"end": 77,
"label": "quantity"
},
{
"start": 104,
"end": 106,
"label": "quantity"
},
{
"start": 138,
"end": 147,
"label": "person"
}
] |
mal_1994-s3 | അമേരിക്കയി ലെ കാലിഫോർണിയയിൽ പഠനകാലത്ത് സംഭവിച്ച കൈയ്യബദ്ധം എന്ന് പറഞ്ഞാൽ തെറ്റില്ല . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 14,
"end": 24,
"label": "location"
}
] |
mal_1994-s4 | അമേരിക്കൻ സുഹൃത്തിലുണ്ടായ കുഞ്ഞിനെ വീട്ടുകാരറിയാതെ അവിടെ ദത്തു നൽകുകയായിരുന്നു.പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1994-s5 | 2013 ൽ മകൻ ബെൻ ന്റെ ഒരു കത്തുവന്നതുമുതലാണ് പരസ്പ്പരം കാണണമെന്ന അതിയായ ആഗ്രഹം ഇരുവർക്കുമുണ്ടായത്.ഒടുവിൽ ബെൻ അമ്മയെകാണാനെത്തി . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1994-s7 | മകൻ അമ്മയെയും അമ്മ മകനെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു . | [
{
"start": 27,
"end": 33,
"label": "cultural reference"
}
] |
mal_1994-s13 | മകൻ ബെൻ അമ്മയ്ക്കൊപ്പം അമേരിക്കയ്ക്കുപോയി രണ്ടു മക്കളുടെ പിതാവായിരുന്നു ബെൻ ആ ബന്ധം വേർപെടുത്തുകയും മിഷിഗണിൽ ഒരു വീടെടുത്ത് അമ്മയ്ക്കൊപ്പം താമസമാക്കുകയുമായിരുന്നു.അമ്മയുടെയും മകന്റെയും ബന്ധം കൂടുതൽ ദൃഢമാകുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു . | [
{
"start": 23,
"end": 31,
"label": "location"
}
] |
mal_1994-s14 | വിവാഹശേഷം ഇരുവർക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം . | [
{
"start": 21,
"end": 31,
"label": "quantity"
}
] |
mal_1994-s15 | പക്ഷേ മിഷിഗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമമുള്ളതിനാൽ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് അവരിരുവരുമിപ്പോൾ . | [
{
"start": 6,
"end": 12,
"label": "location"
}
] |
mal_1994-s16 | ഈ വർഷം തന്നെ തങ്ങൾക്കൊരു കുഞ്ഞു പിറക്കുമെന്ന പ്രതീക്ഷയിലാണ് ആ അമ്മയും മകനും.ഈ അമ്മയുടെയും മകന്റെയും പ്രണയകഥ പുറത്തുവിട്ടത് ബ്രിട്ടനിലെ The New Day എന്ന പത്രമാണ് . | [
{
"start": 135,
"end": 146,
"label": "organization / newspaper"
}
] |
mal_1994-s17 | വിമാനത്തില് നിന്ന് കിട്ടിയ ഭക്ഷണത്തോടൊപ്പം പാറ്റയും ആഹാരത്തില് പാറ്റയെ കണ്ടെത്തിയ സംഭവത്തില് എയര് ഇന്ത്യ മാപ്പ് പറഞ്ഞു.ഭോപ്പാല്-മുംബൈ വിമാനത്തില് സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്ബാറിനുമൊപ്പം പാറ്റയെ കിട്ടിയത് . | [
{
"start": 43,
"end": 48,
"label": "product"
},
{
"start": 63,
"end": 68,
"label": "product"
},
{
"start": 93,
"end": 104,
"label": "organization"
},
{
"start": 119,
"end": 127,
"label": "location"
},
{
"start": 128,
"end": 133,
"label": "l... |
mal_1994-s18 | ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു . | [
{
"start": 19,
"end": 24,
"label": "product"
}
] |
mal_1994-s19 | യാത്രക്കാരന് ദുരനുഭവം ഉണ്ടായതില് ആത്മാര്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര് ഇന്ത്യ അറിയിച്ചു . | [
{
"start": 76,
"end": 87,
"label": "organization"
}
] |
mal_535-s1 | Horoscope Today, 30 November 2022: | [
{
"start": 17,
"end": 33,
"label": "date"
}
] |
mal_535-s3 | ഹിമാചലില് ജയം ഉറപ്പിച്ച് കോണ്ഗ്രസ്; നേതാക്കള് ദില്ലിയിലെത്തി, മുഖ്യമന്ത്രി പദത്തിനായി ലോബിയിംഗ് - Sports | [
{
"start": 25,
"end": 34,
"label": "organization"
},
{
"start": 46,
"end": 52,
"label": "location"
}
] |
mal_535-s4 | FIFA World Cup 2022: ഒരു മിനിറ്റ്, കണ്ണടച്ചു തുറക്കുമ്പോഴേക്കും രണ്ടടി! | [
{
"start": 0,
"end": 19,
"label": "event"
}
] |
mal_535-s8 | ലക്ഷങ്ങൾ ആവശ്യം വരുന്നുണ്ടെങ്കിൽ ഒരു ചിട്ടി ചേരാം; ചിട്ടി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ - Technology | [
{
"start": 37,
"end": 43,
"label": "financial product"
},
{
"start": 51,
"end": 57,
"label": "financial product"
}
] |
mal_535-s9 | ഐഫോണുകളുടെ കൊമ്പൊടിക്കാൻ ആൻഡ്രോയിഡിന്റെ വമ്പന്മാർ; Samsung Galaxy S23 Series | [
{
"start": 51,
"end": 76,
"label": "product"
}
] |
mal_535-s12 | മലയാള സിനിമയിലെ' ഫെമിനിസ്റ്റുകാര്' എന്ന് വിമര്ശിക്കുന്നതിനോടും അവര്ക്ക് ആര്ക്കും എതിര്പ്പില്ല | [
{
"start": 0,
"end": 11,
"label": "film industry"
}
] |
mal_535-s16 | സണ്ഡേ മോണിങ്, ഭീകരം എന്നിങ്ങനെയാണ് ചിത്രത്തിന് ഹാഷ് ടാഗ് നല്കിയിയിരിയ്ക്കുന്നത് . | [
{
"start": 0,
"end": 12,
"label": "cultural reference"
}
] |
mal_2010-s0 | അഹമ്മദാബാദ്: അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേല് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വന് ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്ത്തകയായ ടീസ്റ്റ സെതല്വാദ് എന്ന് ഗുജറാത്ത് പൊലീസ് . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 33,
"end": 42,
"label": "political organization"
},
{
"start": 50,
"end": 65,
"label": "person"
},
{
"start": 75,
"end": 84,
"label": "location / state"
},
{
"start": 98,
"end": ... |
mal_2010-s1 | ടീസ്റ്റയുടെ ജാമ്യഹര്ജിയെ കോടതിയില് എതിര്ക്കുമ്ബോഴാണ് ഗുജറാത്ത് പൊലീസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് . | [
{
"start": 53,
"end": 69,
"label": "police organization"
}
] |
mal_2010-s2 | 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ളവരെ കുറ്റക്കാരാക്കാന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുന് ഐപിഎസ് ഉദ്യോഗസ്ഥരായ ആര്.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 5,
"end": 14,
"label": "location / state"
},
{
"start": 53,
"end": 66,
"label": "person"
},
{
"start": 135,
"end": 160,
"label": "police organization"
},
{
"start": 189,
"end": 195,
"lab... |
mal_2010-s3 | 2002ലെ കലാപത്തിനു ശേഷം ഗുജറാത്തിലെ ബിജെപി സര്ക്കാരിനെ അട്ടിമറിക്കാന് അഹമ്മദ് പട്ടേലിന്റെ അറിവോടെ നടത്തിയ വന്ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 35,
"end": 41,
"label": "organization / political organization"
}
] |
mal_2010-s6 | ഗോധ്ര കലാപാനന്തരം ടീസ്റ്റ 30 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത് . | [
{
"start": 26,
"end": 38,
"label": "quantity / currency"
}
] |
mal_2010-s7 | ഗുജറാത്ത് സര്ക്കാരിന്റെ ഭാഗമായിരുന്ന മുതിര്ന്ന ബിജെപി നേതാക്കളുടെ പേര് കലാപക്കേസില് ഉള്പ്പെടുത്താനായി ടീസ്റ്റ അന്നു കേന്ദ്രം ഭരിച്ചിരുന്ന പാര്ട്ടിയുടെ നേതാക്കളെ ഡല്ഹിയില് നിരവധി തവണ സന്ദര്ശിച്ചിരുന്നുവെന്നും എസ്ഐടി ആരോപിക്കുന്നു . | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 47,
"end": 53,
"label": "organization / political organization"
},
{
"start": 161,
"end": 166,
"label": "city"
}
] |
mal_2010-s8 | ഷബാനയ്ക്കും ജാവേദിനും മാത്രം എന്തുകൊണ്ടാണ് അവസരം നല്കുന്നതെന്നും തന്നെ എന്തുകൊണ്ടാണ് രാജ്യസഭാംഗം ആക്കാത്തതെന്നും ടീസ്റ്റ കോണ്ഗ്രസ് നേതാക്കളോടു ചോദിച്ചിരുന്നുവെന്നും ഒരു സാക്ഷി അറിയിച്ചതായി സത്യവാങ്മൂലത്തിലുണ്ട് . | [
{
"start": 85,
"end": 92,
"label": "legislative body"
},
{
"start": 121,
"end": 130,
"label": "political organization"
}
] |
mal_2010-s9 | കോണ്ഗ്രസ് ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല . | [
{
"start": 0,
"end": 9,
"label": "political organization"
}
] |
mal_2010-s10 | സത്യവാങ്മൂലം ഫയലില് സ്വീകരിച്ച അഡീഷണല് സെഷന്സ് ജഡ്ജി ഡി.ഡി.താക്കൂര് ടീസ്റ്റയുടെ ജാമ്യപേക്ഷയില് വാദം കേള്ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി . | [
{
"start": 53,
"end": 67,
"label": "person"
}
] |
mal_2010-s11 | ഗുജറാത്ത് കലാപക്കേസില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ളവര്ക്കു കഴിഞ്ഞ മാസം സുപ്രീംകോടതി ക്ലീന് ചിറ്റ് നല്കിയതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത് . | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 37,
"end": 50,
"label": "person"
},
{
"start": 85,
"end": 97,
"label": "organization / judicial body"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.