id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1785-s5
ഒക്ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata - Sports
[ { "start": 34, "end": 37, "label": "brand" }, { "start": 80, "end": 84, "label": "organization" } ]
mal_1785-s6
Womens Asia Cup: വരുന്നു പെണ്പടയുടെ ഏഷ്യന് പൂരം, ചാനല്, ലൈവ് സ്ട്രീമിങ് എല്ലാമറിയാം - Technology
[ { "start": 0, "end": 15, "label": "event" } ]
mal_1785-s7
ഒത്തുചേരാൻ ഒരു' സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...കിടിലനൊരു ആല്ബം ഇറക്കി
[ { "start": 61, "end": 71, "label": "software" } ]
mal_1785-s15
താനിതുവരെ ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് ഗോപി സുന്ദര് പറയുന്നത് .
[ { "start": 10, "end": 19, "label": "tv show" } ]
mal_1785-s23
അമൃതയുടെ ബിഗ് ബോസ് അനുഭവങ്ങള് ..' ബിഗ് ബോസില് ഇരുപത്തിയാറ് ദിവസമാണ് ഉണ്ടായിരുന്നത് .
[ { "start": 9, "end": 18, "label": "tv show" } ]
mal_475-s0
മൊഹാലി ടി20യില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയശില്പിയായ കോലിയെ പ്രശംസിച്ച് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
[ { "start": 0, "end": 11, "label": "cricket match" }, { "start": 16, "end": 30, "label": "country" }, { "start": 41, "end": 47, "label": "country" }, { "start": 66, "end": 70, "label": "cricket player" }, { "start": 85, "end": 92, "label": "...
mal_475-s1
ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പേരുകള് വെളിപ്പെടുത്തി പാക്കിസ്ഥാന് മുന് ഓള്റൗണ്ടര് ഷാഹിദ് അഫ്രീദി .
[ { "start": 0, "end": 6, "label": "city" }, { "start": 116, "end": 130, "label": "cricket player" } ]
mal_475-s2
ഇന്ത്യന് നായകന് വിരാട് കോലി, ഇംഗ്ലീഷ് നായകന് ജോ റൂട്ട്, ഓസീസ് മുന് നായകന് സ്റ്റീവ് സ്മിത്ത് എന്നിവര്ക്കൊപ്പം പാക്കിസ്ഥാന് താരം ബാബര് അസമിനെയും ഉള്പ്പെടുത്തിയാണ് അഫ്രീദിയുടെ പട്ടിക .
[ { "start": 0, "end": 6, "label": "country" }, { "start": 16, "end": 27, "label": "cricket player" }, { "start": 29, "end": 37, "label": "nationality" }, { "start": 45, "end": 54, "label": "cricket player" }, { "start": 56, "end": 61, "label...
mal_475-s3
Virat Kohli, Babar, Root, Smith— Shahid Afridi (@ SAfridiOfficial) September 19, 2019
[ { "start": 0, "end": 11, "label": "person / cricket player" }, { "start": 13, "end": 18, "label": "cricket player" }, { "start": 20, "end": 24, "label": "cricket player" }, { "start": 26, "end": 31, "label": "cricket player" }, { "start": 33, "...
mal_475-s4
ട്വിറ്ററില് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദിയുടെ പ്രതികരണം .
[ { "start": 51, "end": 58, "label": "cricket player" } ]
mal_475-s5
ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്റെ പേര് ചോദിച്ചപ്പോഴാണ് നാല് താരങ്ങളുടെ പട്ടിക അഫ്രീദി പുറത്തുവിട്ടത് .
[ { "start": 71, "end": 78, "label": "cricket player" } ]
mal_475-s6
എന്നാല് കോലിയെയോ ബാബറിനെയോ കൂടുതല് ഇഷ്ടം എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് 'രണ്ടുപേരെയും' എന്നായിരുന്നു അഫ്രീദിയുടെ മറുപടി .
[ { "start": 8, "end": 12, "label": "cricket player" }, { "start": 105, "end": 112, "label": "cricket player" } ]
mal_475-s7
Dear followers and fans time to have another #AskLala session on Twitter?
[ { "start": 45, "end": 53, "label": "event / twitter hashtag" }, { "start": 65, "end": 72, "label": "platform" } ]
mal_475-s8
Please join me from 10pm to 10:30pm PST to night .
[ { "start": 20, "end": 24, "label": "time" }, { "start": 28, "end": 35, "label": "time" }, { "start": 36, "end": 39, "label": "time zone" } ]
mal_475-s10
— Shahid Afridi (@ SAfridiOfficial) September 19, 2019
[ { "start": 2, "end": 15, "label": "person" }, { "start": 19, "end": 34, "label": "twitter handle" }, { "start": 36, "end": 54, "label": "date" } ]
mal_475-s11
മൊഹാലി ടി20യില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയശില്പിയായ കോലിയെ പ്രശംസിച്ച് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു .
[ { "start": 0, "end": 11, "label": "cricket match" }, { "start": 16, "end": 30, "label": "country" }, { "start": 41, "end": 47, "label": "country" }, { "start": 66, "end": 70, "label": "cricket player" }, { "start": 85, "end": 92, "label": "...
mal_475-s12
'അഭിനന്ദനങ്ങള് വിരാട് കോലി .
[ { "start": 15, "end": 26, "label": "cricket player" } ]
mal_475-s15
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങള് ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുക'- എന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ് .
[ { "start": 91, "end": 98, "label": "cricket player" } ]
mal_475-s16
Last Updated 21, Sep 2019, 2:25 PM
[ { "start": 27, "end": 34, "label": "time" } ]
mal_1358-s0
Just In - 12 hrs ago
[ { "start": 10, "end": 20, "label": "time" } ]
mal_1358-s1
മണിരത്നത്തിന്റെ പൊന്നിയന് ശെല്വനില് ജയറാമും? ചിത്രത്തില് നടനും എത്തുമെന്ന് റിപ്പോര്ട്ടുകള് - 13 hrs ago
[ { "start": 93, "end": 103, "label": "time" } ]
mal_1358-s2
യുഗ്മഗാനങ്ങളിൽ ഗായികയെ അവഗണിക്കുന്നു!! പാടൻ ലഭിക്കുന്നത് ചെറിയ ഭാഗം .. വിവാദ പരാമർശവുമായി ഗായിക - 13 hrs ago
[ { "start": 98, "end": 108, "label": "time" } ]
mal_1358-s3
മാമാങ്കത്തില് മമ്മൂട്ടി സഹായിച്ചത് ഇങ്ങനെയാണ്! മമ്മൂക്കയെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന് - 13 hrs ago
[ { "start": 14, "end": 23, "label": "person / actor" }, { "start": 100, "end": 110, "label": "time" } ]
mal_1358-s9
ലോകകപ്പ്: ഒരോവറില് എത്ര പന്തുണ്ട് .... ക്രിസ് മോറിസ് എറിഞ്ഞ പന്തുകളുടെ എണ്ണം ഇങ്ങനെ - Technology
[ { "start": 0, "end": 8, "label": "event / sports event" }, { "start": 39, "end": 52, "label": "person / cricket player" } ]
mal_1358-s10
സാംസങ് ഗാലക്സി M40-ന്റെ ഓപ്പണ് സെയില് ആരംഭിച്ചു - Automobiles
[ { "start": 0, "end": 18, "label": "product / mobile phone model" } ]
mal_1358-s11
പുതിയ നിറത്തില് ടിവിഎസ് എന്ടോര്ഖ് 125 - Travel
[ { "start": 16, "end": 37, "label": "product" } ]
mal_1358-s12
സ്ഥലം മാത്രം നോക്കിയാൽ പോര .... മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം! - Finance
[ { "start": 32, "end": 39, "label": "event" } ]
mal_1358-s13
തുടർച്ചയായ നഷ്ട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു
[ { "start": 29, "end": 39, "label": "economic concept" } ]
mal_1358-s14
ബോളിവുഡ് സിനിമയുടെ സ്വന്തം താരമാണ് നേഹ ധൂപിയ .
[ { "start": 0, "end": 8, "label": "cultural reference / film industry" }, { "start": 35, "end": 44, "label": "person" } ]
mal_1358-s17
വിവാഹത്തിന് മുന്പ് താരം ഗര്ഭിണിയായിരുന്നുവെന്നും അതുകൊണ്ടാണ് രഹസ്യമാക്കി നടത്തിയതെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള് .
[ { "start": 24, "end": 31, "label": "cultural reference" } ]
mal_1358-s21
ഗര്ഭിണിയാണെന്ന വാര്ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് നിജസ്ഥിതി വ്യക്തമാക്കി കുടുംബാംഗങ്ങള് രംഗത്തുവന്നത് .
[ { "start": 0, "end": 7, "label": "cultural reference" } ]
mal_442-s0
പാലാരിവട്ടം മേല്പ്പാലം അഞ്ചുമാസവും പത്തുദിവസവും കൊണ്ട് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകിയപ്പോൾ ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയിൽ സമൂഹം തീക്ഷ്ണമായി ആഴപ്പെട്ടു .
[ { "start": 0, "end": 22, "label": "location / infrastructure" }, { "start": 23, "end": 47, "label": "duration" } ]
mal_442-s1
ഇടതു മുന്നണി സര്ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി പശ്ചാത്തല മേഖലയിൽ സാധ്യമായത് പാലാരിവട്ടം പാലം അടക്കം നിരവധി സുപ്രധാന പദ്ധതികൾ .
[ { "start": 0, "end": 26, "label": "political organization" }, { "start": 27, "end": 49, "label": "political event" }, { "start": 62, "end": 76, "label": "economic sector" } ]
mal_442-s3
ഡിസൈൻ തയാറാക്കിയ ശ്രീഗിരി കൺസൽട്ടന്റ്സ്, മേൽനോട്ടം വഹിച്ച ഡിഎംആർസി, കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ കൂട്ടായ പരിശ്രമമാണ് 270 ദിവസം വേണ്ടിയിരുന്ന നിർമ്മാണം 160 ദിവസം കൊണ്ടു പൂർത്തിയാക്കാൻ സഹായിച്ചത് .
[ { "start": 17, "end": 39, "label": "organization / engineering firm" }, { "start": 58, "end": 66, "label": "organization" }, { "start": 79, "end": 127, "label": "organization / labor cooperative" }, { "start": 159, "end": 168, "label": "duration" }, { ...
mal_442-s8
മേൽനോട്ടം വഹിച്ച ഡിഎംആർസിയുടെ സാക്ഷ്യമാണിത് .
[ { "start": 17, "end": 25, "label": "organization" } ]
mal_442-s9
തൊഴിലാളികളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം പരാമർശിച്ചതും ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് .
[ { "start": 36, "end": 49, "label": "person" } ]
mal_442-s10
2016 ഒക്ടോബർ 12 ന് പാലാരിവട്ടം മേല്പ്പാലം യാഥാർത്ഥ്യമായെങ്കിലും ആറ് മാസം കൊണ്ടുതന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തുകയായിരുന്നു .
[ { "start": 0, "end": 15, "label": "date" }, { "start": 19, "end": 41, "label": "location / infrastructure" }, { "start": 64, "end": 72, "label": "duration" } ]
mal_442-s12
യുഡിഎഫ് ഭരണത്തിന്റെ പഞ്ചവടിപ്പാലമായി കാലം പാലാരിവട്ടത്തെ ആദ്യപാലത്തെ അടയാളപ്പെടുത്തുകയും ചെയ്തു .
[ { "start": 0, "end": 7, "label": "political organization" } ]
mal_442-s14
നിർമ്മാണം പൂർത്തിയാക്കിയതും നിർമ്മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നൽകിയതുമുൾപ്പെടെ 569 പാലങ്ങൾ .
[ { "start": 99, "end": 102, "label": "quantity" } ]
mal_442-s15
യുഡിഎഫ് ഭരണത്തിൽ 275 പാലങ്ങള് നിർമ്മിച്ചെന്ന് ഉമ്മൻചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂർത്തിയാക്കിയത് 73 എണ്ണം മാത്രമാണ് .
[ { "start": 0, "end": 7, "label": "political organization" }, { "start": 17, "end": 20, "label": "quantity" }, { "start": 46, "end": 57, "label": "person" }, { "start": 98, "end": 100, "label": "quantity" } ]
mal_442-s16
ബാക്കിയുള്ളവ യാഥാർത്ഥ്യമാക്കിയതും എൽഡിഎഫ് സർക്കാരാണ് .
[ { "start": 34, "end": 41, "label": "political organization" } ]
mal_442-s17
യുഡിഎഫ് ഭരണത്തിൽ ടോൾ ഏർപ്പെടുത്തിയാണ് പാലങ്ങൾ പണിതത് .
[ { "start": 0, "end": 7, "label": "political organization" } ]
mal_442-s18
എന്നാൽ, ടോൾ ഇല്ലാതെയാണ് എൽഡിഎഫ് പാലങ്ങളെല്ലാം യാഥാർത്ഥ്യമാക്കിയത് .
[ { "start": 24, "end": 31, "label": "political organization" } ]
mal_442-s19
845 കോടി രൂപ ചെലവിൽ 104 പാലങ്ങള് ഇതിനകം നാടിന് സമർപ്പിച്ചു .
[ { "start": 0, "end": 12, "label": "currency" }, { "start": 20, "end": 32, "label": "quantity" } ]
mal_442-s20
1,370 കോടിയുടെ 106 പാലം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
[ { "start": 0, "end": 14, "label": "currency" }, { "start": 15, "end": 23, "label": "quantity" } ]
mal_1616-s0
ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില് നാളെ ഗുണ്ടാണ് സൂര്ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ
[ { "start": 6, "end": 17, "label": "cultural reference / cultural performance" }, { "start": 71, "end": 77, "label": "person" }, { "start": 82, "end": 91, "label": "reality show / brand" } ]
mal_1616-s1
പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് 3 മികച്ച പ്രതികരണങ്ങളോട് മുന്നോട്ടുപോകുകയാണ് .
[ { "start": 43, "end": 60, "label": "event / reality show season" } ]
mal_1616-s2
എല്ലാ ബിഗ് ബോസ് എപ്പിസോഡുകളുടെയും വിലയിരുത്തലുമായി നടി അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പ് ആരാധകര്ക്ക് പ്രിയപ്പെട്ടതായിരുന്നു .
[ { "start": 6, "end": 15, "label": "reality show / brand" }, { "start": 55, "end": 61, "label": "person" } ]
mal_1616-s3
ഇപ്പോഴിത പതിവ് തെറ്റിക്കാതെ അശ്വതി പുതിയ റിവ്യുയുമായി രംഗത്തെത്തിയിരിക്കുകയാണ് .
[ { "start": 28, "end": 34, "label": "person" } ]
mal_1616-s4
കഴിഞ്ഞ ദിവസം നടന്ന നാടികീയ സംഭവങ്ങളെ കുറിച്ചാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത് .
[ { "start": 48, "end": 54, "label": "person" } ]
mal_1616-s5
അശ്വതിയുടെ കുറിപ്പ് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ് .
[ { "start": 0, "end": 6, "label": "person" }, { "start": 20, "end": 33, "label": "social media platform" } ]
mal_1616-s6
പോസ്റ്റ് ഇങ്ങനെ...കാവടി തുള്ളല് കാവടിമേളം .. പടയണി മേളം .. എന്ന പാട്ടോടെ തുടങ്ങിയപ്പോഴേ കരുതിയതാ ഇന്ന് കാവടി തുള്ളല് ആരിക്കുമെന്ന് .
[ { "start": 18, "end": 31, "label": "cultural reference / cultural performance" }, { "start": 32, "end": 41, "label": "cultural reference / cultural performance" }, { "start": 45, "end": 55, "label": "cultural reference / cultural performance" }, { "start": 103, ...
mal_1616-s7
രാവിലെ തന്നെ സന്ധ്യയും പൊളി ഫിറോസും തമ്മിലാണ് തര്ക്കം ..
[ { "start": 13, "end": 19, "label": "person" }, { "start": 46, "end": 53, "label": "event" } ]
mal_1616-s8
കഴിഞ്ഞുപോയ വീക്കിലി ടാസ്കിനെ കുറിച്ചാണ് .. സത്യസന്ധതയുടെ ബ്രാന്ഡ് അംബാസ്സഡര് ആകാന് ആണ് പൊളി ഫിറോസിന്റെ പ്ലാന് എന്നു തോന്നണു .
[ { "start": 43, "end": 52, "label": "abstract concept" } ]
mal_1616-s9
സന്ധ്യ ഇറങ്ങി തുടങ്ങി .
[ { "start": 0, "end": 6, "label": "person" } ]
mal_1616-s11
വീടിനുള്ളില് ഫെമിനിസം ചെറുതായി വീടിനുള്ളില് ഫെമിനിസം കയറി തുടങ്ങിയിട്ടുണ്ടോ...ന്നൊരു ശംശയം .
[ { "start": 13, "end": 21, "label": "scientific concept" }, { "start": 44, "end": 52, "label": "scientific concept" } ]
mal_1616-s12
ഭാഗ്യലക്ഷ്മി, സൂര്യ, സജ്ന ഫിറോസ്, അനൂപ്, റംസാന്, കിടിലന് ഫിറോസ്, സന്ധ്യ, നോബി എന്നിവരാണ് നോമിനേഷനില് ഉള്ളവര്.അനൂപ് തന്റെ പ്രിയപ്പെട്ട കണ്ടെസ്റ്റന്റ് ആയ റംസാനെ നോമിനേറ്റ് ചെയ്തത് ഞെട്ടിച്ചു .
[ { "start": 0, "end": 12, "label": "person" }, { "start": 14, "end": 19, "label": "person" }, { "start": 21, "end": 32, "label": "person" }, { "start": 34, "end": 39, "label": "person" }, { "start": 41, "end": 47, "label": "person" }, { ...
mal_1616-s14
റംസാന് പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷന് കാര്യങ്ങള് ന്യായമായി തോന്നിയോ?
[ { "start": 0, "end": 6, "label": "person" }, { "start": 13, "end": 19, "label": "person" } ]
mal_1616-s18
വോട്ടിങ് ചിന്തിച്ചു ചെയ്യുക ഒരു കാര്യമേ പറയാനുള്ളു വോട്ടിങ് ചിന്തിച്ചു ചെയ്യുക .
[ { "start": 0, "end": 8, "label": "process" }, { "start": 51, "end": 59, "label": "process" } ]
mal_1616-s19
അവസാനം അയ്യോ അവര് പോകണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല .അടുത്ത കാവടി മേളം ഡിമ്പലും പൊളി ഫിറോസും തമ്മില് ആയിരുന്നു.ഫുഡിന്റെ പേരില്, അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം .
[ { "start": 154, "end": 161, "label": "food item" } ]
mal_1616-s20
പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല .
[ { "start": 0, "end": 11, "label": "person" } ]
mal_1616-s21
പൊളി ഫിറോസ് പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു.
[ { "start": 0, "end": 11, "label": "person" }, { "start": 26, "end": 37, "label": "cultural reference / cultural performance" } ]
mal_452-s0
സർ . ശേഷയ്യശാസ്ത്രി ൧൯൭ പച്ചയ്യപ്പമുതലിയാർ ധർമ്മവിഷയങ്ങൾക്കു നീക്കിവെച്ചിട്ടുണ്ടായിരുന്ന നാലു ലക്ഷം ഉറുപ്പിക ട്രസ്റ്റികൾ നല്ലവണം ഉപയോഗിയ്ക്കാഞ്ഞതിനാൽ ആ പണവും പലിശയും വേറെ ട്രസ്റ്റികളിൽ ഏല്പിക്കപ്പെടുകയും അതുകൊണ്ട് ഒരു സ്ക്കൂൾ ഏല്പിക്കപ്പെടുത്തുകയും ദരിദ്രന്മാരും മിടുക്കന്മാരുമായ വിദ്യാർത്ഥികൾക്കു ഹൈസ്ക്കൂളിൽ ചേർന്നു പഠ...
[ { "start": 0, "end": 19, "label": "person" }, { "start": 20, "end": 23, "label": "date" }, { "start": 24, "end": 42, "label": "person" }, { "start": 89, "end": 108, "label": "quantity" }, { "start": 218, "end": 225, "label": "organization" ...
mal_452-s1
നാഗരികത്വം എന്നാൽ എന്താണ്? 'എന്നൊരു പ്രബന്ധം ശേഷയ്യൻ എഴുതിയതിനെപ്പററി സർ . അലക്സാണ്ടർ ആർബത്ത് നോട്ട് എന്ന യോഗ്യൻ താഴെ പറയുംപ്രകാരം അഭിപ്രായപ്പെടുക ഉണ്ടായി; 'ഒരു നാട്ടുകാരനാൽ രചിയ്ക്കപ്പെട്ട ഇത്ര വിശേഷമായ ഒരു പ്രബന്ധം ഞാൻ ഇതുവരെ വായിച്ചു കേട്ടിട്ടില്ല ." 1846-ാ മാണ്ടിൽ പച്ചയ്യപ്പ കോളേജിന്റെ അസ്ഥിഭാരക്കലിട്ട സമയത്തു പച്ച...
[ { "start": 0, "end": 10, "label": "concept" }, { "start": 45, "end": 52, "label": "person" }, { "start": 70, "end": 100, "label": "person" }, { "start": 254, "end": 268, "label": "date" }, { "start": 375, "end": 382, "label": "person" }, ...
mal_321-s0
വളര്ത്തുനായയെ സ്കൂട്ടറിനുപിന്നില് കിലോമീറ്ററോളം കെട്ടിവലിച്ച സംഭവത്തില് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ..
[ { "start": 0, "end": 11, "label": "animal" }, { "start": 78, "end": 84, "label": "law enforcement agency" } ]
mal_321-s1
മലപ്പുറം ജില്ലയിലെ മലയോരത്താണ് സംഭവം .
[ { "start": 0, "end": 14, "label": "district/location" } ]
mal_321-s2
വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്സണ് സേവ്യറിനെയാണ് ഞായറാഴ്ച രാവിലെ എടക്കര പോലീസ് അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 19, "label": "location" }, { "start": 20, "end": 32, "label": "organization" }, { "start": 55, "end": 63, "label": "day of the week/date" }, { "start": 71, "end": 84, "label": "police station/law enforcement agency" } ]
mal_321-s3
ശനിയാഴ്ച ഉച്ചയ്ക്കാണ് സ്വന്തം വളര്ത്തുനായയെ വില്സണ് സേവ്യര് പെരുങ്കുളം റോഡിലൂടെ സ്കൂട്ടറില് കെട്ടിവലിച്ചത് .
[ { "start": 0, "end": 8, "label": "date / day of the week/date" }, { "start": 9, "end": 13, "label": "time of day" }, { "start": 30, "end": 41, "label": "animal" } ]
mal_321-s4
ചെരിപ്പ് കടിച്ചുവലിച്ചതിനാണ് വളർത്തുനായയെ ഈ വിധം ക്രൂരമായി ശിക്ഷിച്ചത് .
[ { "start": 36, "end": 39, "label": "animal" } ]
mal_321-s5
ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത് .
[ { "start": 60, "end": 72, "label": "measurement" }, { "start": 81, "end": 84, "label": "animal" } ]
mal_321-s6
ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത് .
[ { "start": 12, "end": 22, "label": "people/community" } ]
mal_321-s7
മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയായിരുന്നു .
[ { "start": 51, "end": 61, "label": "people/community" } ]
mal_321-s8
പൊതുപ്രവർത്തകർ വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത് .
[ { "start": 0, "end": 14, "label": "occupation/group" }, { "start": 30, "end": 33, "label": "animal" } ]
mal_321-s9
നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽ നിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോയി .
[ { "start": 60, "end": 63, "label": "animal" } ]
mal_321-s10
എന്നാൽ ദൃശ്യങ്ങൾ ഇതിനകം വൈറൽ ആയി .
[ { "start": 24, "end": 28, "label": "internet phenomenon" } ]
mal_321-s11
മൃഗസ്നേഹികളുടെ സംഘടനാ പ്രതിനിധികൾ പരാതി നൽകിയതോടെ പോലീസ് ഉണർന്നു .
[ { "start": 0, "end": 20, "label": "organization" }, { "start": 15, "end": 33, "label": "organization representative" }, { "start": 50, "end": 56, "label": "law enforcement agency" } ]
mal_321-s12
മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്പ്പിക്കല് തുടങ്ങിയ വകുപ്പുകള് ഉള്പ്പെടുത്തിയാണ് വില്സണ് സേവ്യറിന്റെ പേരില് പൊലീസ് കേസെടുത്തിരിക്കുന്നത് .
[ { "start": 0, "end": 20, "label": "crime/offense" }, { "start": 22, "end": 32, "label": "crime/offense" } ]
mal_321-s13
ചെരിപ്പ് കടിച്ചുനശിപ്പിച്ചതിനെതുടര്ന്നാണ് നായയെ കെട്ടിവലിച്ചതെന്ന് ഇയാള് പൊലീസിന് മൊഴി നല്കി .
[ { "start": 42, "end": 45, "label": "animal" } ]
mal_321-s14
പെരുങ്കുളം മുതല് മുസ്ല്യരങ്ങാടിവരെയുള്ള മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചതിനെ തുടര്ന്ന് ശരീരം മുഴുവന് നായയ്ക്ക് പരിക്കേറ്റിരുന്നു .
[ { "start": 17, "end": 31, "label": "location" }, { "start": 102, "end": 105, "label": "animal" } ]
mal_321-s15
നായയെ പിന്നീട് നിലമ്പൂരില്നിന്നെത്തിയ റെസ്ക്യൂഫോഴ്സ് ഏറ്റെടുത്തു.
[ { "start": 0, "end": 3, "label": "animal" }, { "start": 38, "end": 52, "label": "rescue organization" } ]
mal_1056-s0
ആരവങ്ങളുടെ ഉച്ചസ്ഥായിയില് മോദി
[ { "start": 26, "end": 30, "label": "person" } ]
mal_1056-s1
നരേന്ദ്ര മോദിയുടെ റാലികള് കാഴ്ചയാണ് .
[ { "start": 0, "end": 13, "label": "person" } ]
mal_1056-s2
സിനിമ തുടങ്ങും മുമ്പ് ഇന്ദിര ഗാന്ധിയുടെ പഴയ ന്യൂസ് റീല് ദൃശ്യങ്ങള് കണ്ട ഓര്മ്മയുള്ളവര്ക്ക് തീര്ച്ചയായും അതു മനസ്സിലാവും .
[ { "start": 22, "end": 35, "label": "person" } ]
mal_1056-s4
തിരഞ്ഞെടുപ്പില് ഏറ്റവുമേറെ ആളെ കൂട്ടുന്ന ക്യാംപെയ്നര് .
[ { "start": 41, "end": 53, "label": "person" } ]
mal_1056-s5
മുമ്പെങ്ങുമില്ലാത്തത്ര ശക്തമാണ് കര്ണാടകത്തില് ഇത്തവണ പ്രചാരണം .
[ { "start": 0, "end": 22, "label": "degree" }, { "start": 32, "end": 39, "label": "location" } ]
mal_1056-s6
ബംഗലുരുവില് ഇപ്പോള് സാധാരണ പണിക്ക് ആളെക്കിട്ടാത്ത അവസ്ഥയുണ്ട് .
[ { "start": 0, "end": 7, "label": "location" } ]
mal_1056-s7
എല്ലാ പാര്ട്ടികളും തിരഞ്ഞെടുപ്പ് യോഗങ്ങള്ക്ക് ആളെ ഇറക്കുന്നുണ്ട് .
[ { "start": 19, "end": 32, "label": "event" } ]
mal_1056-s8
ഓരോ ദിവസവും റാലിക്ക് പോയാല് ആയിരം രൂപ തികച്ച് കിട്ടും .
[ { "start": 28, "end": 37, "label": "quantity" } ]
mal_1056-s9
ആണുങ്ങള്ക്ക് മദ്യവും .
[ { "start": 13, "end": 17, "label": "product" } ]
mal_1056-s12
റാലികളില് ജനവികാരം ഇളക്കിവിടുന്നതില് നരേന്ദ്ര മോദിയെ പോലെ മറ്റൊരാളില്ല .
[ { "start": 37, "end": 50, "label": "person" } ]
mal_1056-s13
ബംഗാര്പേട്ടിലെ മോദിയുടെ റാലിയിലും സ്ഥിതി ഭിന്നമല്ല .
[ { "start": 15, "end": 19, "label": "person" } ]
mal_1056-s14
കര്ണാടകത്തില് പാര്ട്ടിയെ തുണയ്ക്കാന് മറ്റൊരാളില്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയുന്നു .
[ { "start": 0, "end": 7, "label": "location" } ]
mal_1056-s15
യെദ്യൂരപ്പയെ ഒപ്പം നിര്ത്തുന്നു .
[ { "start": 0, "end": 10, "label": "person" } ]
mal_1056-s16
രാഹുല് ഗാന്ധിയെ വിമര്ശിക്കുന്നു .
[ { "start": 0, "end": 13, "label": "person" } ]
mal_1056-s18
വെടിക്കെട്ട് എന്നാണ് ഇംഗ്ലീഷ് ചാനലുകള് മോദി പ്രസംഗത്തെ വിശേഷിപ്പിക്കുന്നത് .
[ { "start": 0, "end": 12, "label": "event" }, { "start": 39, "end": 43, "label": "person" } ]
mal_1056-s22
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അടുത്തുനിന്നു കണ്ടിട്ടുണ്ട് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള് .
[ { "start": 58, "end": 71, "label": "person" } ]
mal_1056-s25
തനിക്ക് പറയാനുള്ളത് നിസ്സംശയം പറയുന്നതാണ് മോദിത്വം .
[ { "start": 42, "end": 46, "label": "person" } ]
mal_1056-s26
എതിരാളികള്ക്ക് അജണ്ട നിശ്ചയിച്ചിട്ടേയുള്ളൂ മോദി .
[ { "start": 43, "end": 47, "label": "person" } ]
mal_1056-s28
ഗുജറാത്തില് പണ്ട് വിമത എംഎല്എമാരെ ഒതുക്കിയപ്പോള് അത് കണ്ടിട്ടുണ്ട് .
[ { "start": 23, "end": 29, "label": "organization" } ]
mal_1056-s30
കേശുഭായി പട്ടേലിനെ നിസ്തേജനാക്കിയ മോദി .
[ { "start": 34, "end": 38, "label": "person" } ]