id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1056-s31 | ഉയരത്തിലേക്കുള്ള യാത്രയില് സാക്ഷാല് അദ്വാനിയെ നിലംപരിശാക്കിയ മോദി . | [
{
"start": 36,
"end": 43,
"label": "person"
},
{
"start": 61,
"end": 65,
"label": "person"
}
] |
mal_1056-s32 | പക്ഷെ, കര്ണാടകത്തില് എത്തുമ്പോള് വിസ്മയിപ്പിക്കുന്ന ആ ശൈലിക്ക് മാറ്റം വരുന്നു . | [
{
"start": 7,
"end": 14,
"label": "location"
}
] |
mal_1056-s33 | ബംഗാര്പേട്ടില് മോദി ചോദിക്കുന്നു: | [
{
"start": 15,
"end": 19,
"label": "person"
}
] |
mal_1056-s34 | ഒരു കോണ്ഗ്രസ് നേതാവ് പകലന്തിയോളം പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് നടക്കുന്നു . | [
{
"start": 0,
"end": 20,
"label": "person"
},
{
"start": 33,
"end": 49,
"label": "political position"
}
] |
mal_1056-s35 | അതും അടുത്ത തിരഞ്ഞെടുപ്പ് നടക്കും മുമ്പേ . | [
{
"start": 12,
"end": 25,
"label": "event"
}
] |
mal_1056-s38 | രാഹുല് ഗാന്ധിക്ക് മറുപടി പറയുകയാണ് മോദി . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 35,
"end": 39,
"label": "person"
}
] |
mal_1056-s40 | മോദി ചോദ്യം ചോദിച്ചിട്ടേയുള്ളൂ . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_272-s1 | തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 23,
"label": "organization"
},
{
"start": 47,
"end": 71,
"label": "person"
}
] |
mal_272-s2 | ഭരണഘടനാ പദവിയിലുള്ള ഗവർണർ ഒരു മത സംഘടനാ നേതാവിനെ അങ്ങോട്ടു പോയി കണ്ടതിനെതിരെ കടുത്ത വിമര്ശനമാണുയര്ന്നത് . | [
{
"start": 20,
"end": 25,
"label": "title"
}
] |
mal_272-s3 | തൃശൂർ ആനക്കല്ലിലെ പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത് . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_272-s4 | സംസ്ഥാന സര്ക്കാരിനെ അസ്ഥിരപ്പെടുത്താന് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഏജന്റായി പ്രവര്ത്തിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന് എന്ന വിമര്ശനം ശരി വയ്ക്കുന്നതായിരുന്നു കൂടിക്കാഴ്ച . | [
{
"start": 39,
"end": 47,
"label": "organization"
},
{
"start": 59,
"end": 65,
"label": "political party / political organization"
}
] |
mal_272-s6 | സര്ക്കാരിനെ വിമര്ശിക്കാന് സാധാരണ രാഷ്ട്രീയ നേതാക്കളെ പോലെ വാര്ത്താ സമ്മേളനം വിളിക്കുന്നയാളാണ് ഗവര്ണര് . | [
{
"start": 58,
"end": 75,
"label": "event"
}
] |
mal_272-s7 | ആർഎസ്എസ് തിരക്കഥയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളൂന്നയിച്ചു കൊണ്ടിരിക്കുന്ന ഗവർണറുടെ ചെയ്തികളോട് നിസ്സംഗതയും മമതയും പുലർത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി . | [
{
"start": 0,
"end": 16,
"label": "cultural artifact"
},
{
"start": 184,
"end": 189,
"label": "political organization"
},
{
"start": 190,
"end": 208,
"label": "political position"
},
{
"start": 209,
"end": 226,
"label": "person"
}
] |
mal_272-s8 | അതേസമയം ഗവർണര്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി . | [
{
"start": 33,
"end": 47,
"label": "political position"
},
{
"start": 48,
"end": 59,
"label": "person"
}
] |
mal_272-s9 | കേരളത്തിലെ ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട് . | [
{
"start": 11,
"end": 16,
"label": "title"
}
] |
mal_272-s10 | ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായതുകൊണ്ടാണ് എന്തു ചെയ്താലും കുറ്റമാകുന്നെതന്ന് വി മുരളീധരൻ പറഞ്ഞു. | [
{
"start": 0,
"end": 5,
"label": "title"
},
{
"start": 78,
"end": 89,
"label": "person"
}
] |
mal_638-s0 | കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 22,
"label": "disease"
}
] |
mal_638-s1 | ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത് . | [
{
"start": 9,
"end": 26,
"label": "time period"
},
{
"start": 27,
"end": 33,
"label": "quantity"
},
{
"start": 40,
"end": 51,
"label": "disease"
}
] |
mal_638-s2 | രോഗബാധിതരിൽ കൂടുതൽ പേരും കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളവരാണ് . | [
{
"start": 25,
"end": 44,
"label": "organization"
}
] |
mal_638-s3 | ഇതേ തുടർന്ന് ജില്ലയിൽ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനമായതായി ആരോഗ്യവകുപ്പ് അറിയിച്ചു . | [
{
"start": 80,
"end": 93,
"label": "government agency"
}
] |
mal_638-s4 | കൂടാതെ ഇടവിട്ടുള്ള പണി ലക്ഷണങ്ങൾ കാണുന്ന മുറയ്ക്ക് സ്വയം ചികിത്സ പാടില്ലെന്നും ആശുപത്രികളിൽ റിപ്പോര്ടചെയ്യണമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു . | [
{
"start": 151,
"end": 160,
"label": "person"
}
] |
mal_638-s5 | നിപ ഭീതിയിൽ ആശ്വാസം പകർന്നുകൊണ്ട് പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . | [
{
"start": 0,
"end": 3,
"label": "disease"
},
{
"start": 40,
"end": 43,
"label": "disease"
},
{
"start": 88,
"end": 112,
"label": "person"
}
] |
mal_638-s6 | ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്ബർക്കപട്ടികയിൽ നിന്നും ഒഴിവാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു . | [
{
"start": 23,
"end": 25,
"label": "quantity"
}
] |
mal_638-s7 | ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും വെള്ളിയാഴ്ച രാവിലെ കിട്ടിയ റിപ്പോർട്ടിൽ 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവായതായും മന്ത്രി അറിയിച്ചു . | [
{
"start": 7,
"end": 10,
"label": "quantity"
},
{
"start": 54,
"end": 65,
"label": "date"
},
{
"start": 94,
"end": 95,
"label": "quantity"
}
] |
mal_638-s8 | നിലവിൽ 915 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത് . | [
{
"start": 7,
"end": 10,
"label": "quantity"
}
] |
mal_638-s10 | നേപ്പാളിൽ വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയ 22കാരന്റെ വയറ്റിൽ നിന്ന് 15 സെന്റീമീറ്റർ നീളമുള്ള കത്തി കണ്ടെത്തി . | [
{
"start": 76,
"end": 91,
"label": "measurement"
},
{
"start": 101,
"end": 106,
"label": "object"
}
] |
mal_638-s13 | തുടർന്ന് ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം യുവാവിനെ ഏക്സ് റേ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിപ്പോഴാണ് കത്തി വയറിനുള്ളിൽ കുടുങ്ങിയെന്ന് കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയയിലൂടെ കത്തി പുറത്തെടുത്തു . | [
{
"start": 49,
"end": 57,
"label": "medical procedure"
},
{
"start": 103,
"end": 108,
"label": "object"
},
{
"start": 158,
"end": 169,
"label": "medical procedure"
},
{
"start": 176,
"end": 181,
"label": "object"
}
] |
mal_638-s14 | ആശുപത്രിവിട്ട യുവാവ് സുഖംപ്രാപിക്കുന്നതായി അധികൃതർ പറയുന്നു . | [
{
"start": 14,
"end": 20,
"label": "person"
}
] |
mal_638-s15 | യു.കെയിൽ തുടർമരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 43,
"end": 73,
"label": "medical procedure"
}
] |
mal_638-s16 | അദിതി ശങ്കർ എന്ന പെൺകുട്ടിയിലാണ് ലണ്ടനിലെ ഗ്രേറ്റ് ഒർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ശസ്ത്രക്രിയ നടത്തിയത് . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 42,
"end": 81,
"label": "organization / hospital"
},
{
"start": 82,
"end": 93,
"label": "medical procedure"
}
] |
mal_638-s17 | അതിഥിയുടെ മാതാവാണ് സ്വന്തം മകൾക്കായി വൃക്ക ധാനം ചെയ്തത്. | [
{
"start": 37,
"end": 47,
"label": "medical procedure"
}
] |
mal_431-s0 | ലോകത്ത് ഏറ്റവും കൂടുതല് ആരാധകരുള്ള ഒരു ടീവി സീരീസാണ് ഗെയിം ഓഫ് ത്രോണ്സ് . | [
{
"start": 53,
"end": 71,
"label": "tv series"
}
] |
mal_431-s2 | ഇപ്പോള് സ്കോച്ച് വിസ്ക്കിയുടെ തമ്പുരാന്മാരായ ജോണി വാക്കര് ഗെയിം ഓഫ് ത്രോണ്സ് ആരാധകര്ക്കായി ഒരു മദ്യം പുറത്തിറക്കിയിരിക്കുകയാണ് . | [
{
"start": 8,
"end": 25,
"label": "product / alcoholic beverage"
},
{
"start": 45,
"end": 57,
"label": "person / brand"
},
{
"start": 58,
"end": 76,
"label": "tv series"
}
] |
mal_431-s3 | അവരുടെ ഏറ്റവും പുതിയ ബ്രാണ്ടായ വൈറ്റ് വാക്കര് നവംബറില് പുറത്തിറങ്ങാന് പോവുകയാണ് . | [
{
"start": 31,
"end": 45,
"label": "product / brand"
}
] |
mal_431-s7 | എട്ട് ഗെയിം ഓഫ് ത്രോണ്സ് ഇന്സ്പൈര്ഡ് മാറ്റ്റ്റ് സ്കോച്ച് വിസ്ക്കികള് ഡിയാഗിയോയുടെ ഉടമസ്ഥതയിലുള്ള സ്കോട്ടിക് ഡിസ്റ്റിലലര് പുറത്തുവിട്ടു . | [
{
"start": 0,
"end": 5,
"label": "quantity"
},
{
"start": 6,
"end": 24,
"label": "tv series"
},
{
"start": 37,
"end": 56,
"label": "product"
},
{
"start": 48,
"end": 65,
"label": "product / alcoholic beverage"
},
{
"start": 69,
"end": 77,
"... |
mal_431-s8 | ഹൗസ് ഓഫ് വെസറ്ററോസ്, നൈറ്റ്സ് വാച്ച്, ഹൗസ് ഓഫ് ടര്ഡഗേറിയന്, ഹൗസ് ലാനിസറ്റര്, വിന്റര്ഫെല് അങ്ങനെ പോകുന്നു ബ്രാന്ഡുകള് . | [
{
"start": 0,
"end": 19,
"label": "organization / fictional faction"
},
{
"start": 21,
"end": 36,
"label": "organization / fictional organization"
},
{
"start": 38,
"end": 58,
"label": "fictional faction"
},
{
"start": 60,
"end": 75,
"label": "fictional fa... |
mal_431-s10 | നൈറ്റ് വാച്ചിന്റെ വില പരിധി 29.99 ല് നിന്ന് 64.99 വരെയാണ് . | [
{
"start": 28,
"end": 33,
"label": "quantity / price"
},
{
"start": 44,
"end": 49,
"label": "quantity / price"
}
] |
mal_431-s11 | ഹൌസ് ടാര്ഗറിയന് സ്കോച്ച് 39.99 ഡോളറാണ . | [
{
"start": 25,
"end": 30,
"label": "quantity / price"
}
] |
mal_431-s12 | എന്തായാലും ഗെയിം ഓഫ് ത്രോണ്സിനു വേണ്ടി അടുത്ത വേനല്ക്കാലം വരെ കാത്തിരിക്കണം അതു വരെ അവരുടെ പേരിലുളള മദ്യങ്ങള് കുടിച്ച് ആസ്വദിക്കാം. | [
{
"start": 46,
"end": 57,
"label": "season"
}
] |
mal_1254-s0 | ഷാർജയിൽ 33 പാർക്കിങ് കേന്ദ്രങ്ങൾകൂടി | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 8,
"end": 10,
"label": "quantity"
}
] |
mal_1254-s1 | ഷാർജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 33 പുതിയ സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്കുകൂടി ഷാർജ മുനിസിപ്പാലിറ്റി ലൈസൻസ് നൽകി . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 39,
"end": 41,
"label": "quantity"
},
{
"start": 84,
"end": 105,
"label": "government organization"
}
] |
mal_1254-s3 | ഈ വർഷം 155 സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്കുള്ള ലൈസൻസ് അനുവദിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി ഉപഭോക്തൃസേവന അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ഫലാഹ് അൽ സുവൈദി പറഞ്ഞു . | [
{
"start": 7,
"end": 10,
"label": "quantity"
},
{
"start": 75,
"end": 125,
"label": "job title"
},
{
"start": 126,
"end": 148,
"label": "person"
}
] |
mal_1254-s5 | വാഹനമോടിക്കുന്നവർക്കായി പതിവു പാർക്കിങ് സ്ഥലങ്ങൾ നൽകാനും നഗരസൗന്ദര്യം നിലനിർത്താനുമായാണ് മുനിസിപ്പാലിറ്റിയുടെ ശ്രമം . | [
{
"start": 0,
"end": 23,
"label": "cultural reference"
},
{
"start": 89,
"end": 105,
"label": "organization"
}
] |
mal_1254-s6 | ഷാർജയിൽ മുനിസിപ്പാലിറ്റി ലൈസൻസുള്ള 300 സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ നിലവിലുണ്ട് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 8,
"end": 24,
"label": "organization"
},
{
"start": 35,
"end": 38,
"label": "quantity"
}
] |
mal_1254-s7 | പബ്ലിക് പാർക്കിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഏകദേശം 20,000 പാർക്കിങ് സ്ഥലങ്ങളുമുള്ളതായി അൽ സുവൈദി വ്യക്തമാക്കി . | [
{
"start": 51,
"end": 57,
"label": "quantity"
},
{
"start": 87,
"end": 96,
"label": "person"
}
] |
mal_1254-s8 | സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്ക് ഒരു നിശ്ചിത മാനദണ്ഡമനുസരിച്ച് മുനിസിപ്പാലിറ്റി ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസിൻ വിശദീകരിച്ചു . | [
{
"start": 62,
"end": 78,
"label": "organization"
},
{
"start": 105,
"end": 138,
"label": "job title"
},
{
"start": 139,
"end": 160,
"label": "person"
}
] |
mal_1254-s10 | 50 ശതമാനം ഗതാഗത പിഴയിളവ് | [
{
"start": 0,
"end": 9,
"label": "percentage"
}
] |
mal_1254-s11 | ഷാർജ: ദേശീയദിനത്തോടനുബന്ധിച്ച് ഷാർജയിൽ ഗതാഗത പിഴകൾക്ക് ഇളവ് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 31,
"end": 35,
"label": "location / city"
}
] |
mal_1254-s12 | ഡിസംബർ രണ്ടുമുതൽ 49 ദിവസത്തേക്കാണ് 50 ശതമാനം ഇളവ് അനുവദിച്ചത് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 17,
"end": 19,
"label": "quantity"
},
{
"start": 35,
"end": 44,
"label": "percentage"
}
] |
mal_1254-s13 | അതി ഗുരുതരമല്ലാത്ത എല്ലാ നിയമലംഘനങ്ങൾക്കും ആനുകൂല്യമുണ്ടാകുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽസാറി പറഞ്ഞു . | [
{
"start": 66,
"end": 77,
"label": "organization / police department"
},
{
"start": 93,
"end": 116,
"label": "person"
}
] |
mal_1254-s15 | ദേശീയദിനത്തോടനുബന്ധിച്ച് അജ്മാൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലും ഗതാഗത പിഴയിളവ് അനുവദിച്ചിരുന്നു. | [
{
"start": 25,
"end": 31,
"label": "location / city"
},
{
"start": 33,
"end": 38,
"label": "location / city"
},
{
"start": 40,
"end": 47,
"label": "location / city"
}
] |
mal_1542-s0 | തോട്ടട അപകടം; ബസിൻ്റെ യാത്ര മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്ക്; ചികിത്സയിലായിരുന്നവരിൽ പലരെയും ഡിസ്ചാർജ് ചെയ്തു | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 14,
"end": 27,
"label": "event"
},
{
"start": 28,
"end": 38,
"label": "location"
},
{
"start": 46,
"end": 54,
"label": "location"
}
] |
mal_1542-s1 | കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 7,
"end": 13,
"label": "location"
}
] |
mal_1542-s2 | മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു . | [
{
"start": 0,
"end": 14,
"label": "organization / hospital"
},
{
"start": 33,
"end": 35,
"label": "quantity"
},
{
"start": 42,
"end": 43,
"label": "quantity"
},
{
"start": 52,
"end": 76,
"label": "organization / hospital"
},
{
"start": 95,
"end... |
mal_1542-s5 | മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 18,
"end": 26,
"label": "location"
},
{
"start": 43,
"end": 48,
"label": "location"
},
{
"start": 49,
"end": 62,
"label": "event"
}
] |
mal_1542-s6 | മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു . | [
{
"start": 13,
"end": 25,
"label": "location"
}
] |
mal_1542-s10 | ഇരു വാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്കാണ് പരുക്കേറ്റിരുന്നത് . | [
{
"start": 35,
"end": 37,
"label": "quantity"
}
] |
mal_1542-s11 | 8 പേരുടെ നില ഗുരുതരമാണ് . | [
{
"start": 0,
"end": 1,
"label": "quantity"
}
] |
mal_1542-s12 | കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി . | [
{
"start": 0,
"end": 18,
"label": "location"
}
] |
mal_1542-s14 | Story Highlights: kannur accident injured discharged | [
{
"start": 0,
"end": 16,
"label": "media genre"
},
{
"start": 18,
"end": 52,
"label": "news headline"
}
] |
mal_1694-s0 | ദുബായ്: കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന് ദുബായില് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 20,
"label": "scientific concept / disease"
}
] |
mal_1694-s1 | ശനിയാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 9,
"end": 15,
"label": "time period"
},
{
"start": 21,
"end": 29,
"label": "duration"
},
{
"start": 40,
"end": 53,
"label": "time duration"
}
] |
mal_1694-s2 | മരുന്ന് തുടങ്ങിയ ആവശ്യങ്ങള്ക്കല്ലാതെ ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അറിയിച്ചു . | [
{
"start": 74,
"end": 141,
"label": "government organization"
}
] |
mal_1694-s4 | നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത് . | [
{
"start": 7,
"end": 24,
"label": "emirate"
}
] |
mal_1694-s6 | ദുബായ് മെട്രോ, ട്രാം എന്നിവ നിര്ത്തിവെച്ചു . | [
{
"start": 0,
"end": 13,
"label": "transportation system"
},
{
"start": 15,
"end": 20,
"label": "transportation system"
}
] |
mal_1694-s8 | ജനസാന്ദ്രതയുള്ള പ്രദേശങ്ങളില് ആരോഗ്യപരിശോധന നടത്തും . | [
{
"start": 30,
"end": 43,
"label": "health service"
}
] |
mal_1694-s9 | യൂണിയൻ കോഒാപറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ–മരുന്ന് ഡെലിവറികൾ എന്നിവ സാധാരണപോലെ പ്രവർത്തിക്കും . | [
{
"start": 0,
"end": 31,
"label": "cooperative society"
},
{
"start": 33,
"end": 51,
"label": "business"
},
{
"start": 53,
"end": 61,
"label": "business"
}
] |
mal_1694-s12 | രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക്, ഫിനാൻഷ്യൽ സേവനങ്ങൾ ലഭ്യമാകും . | [
{
"start": 25,
"end": 26,
"label": "quantity"
},
{
"start": 31,
"end": 37,
"label": "financial institution"
},
{
"start": 39,
"end": 57,
"label": "service"
}
] |
mal_1694-s14 | ഗള്ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി . | [
{
"start": 27,
"end": 31,
"label": "quantity / quantity (number of cases)"
}
] |
mal_1694-s15 | 49 മരണമാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തത്. | [
{
"start": 0,
"end": 2,
"label": "quantity / quantity (number of deaths"
}
] |
mal_1153-s0 | കോവിഡ് ഭീതി നിലനിൽക്കുന്നതിനിടയിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച തമിഴ് ചലച്ചിത്ര താരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ് . | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 34,
"end": 40,
"label": "event / exam"
},
{
"start": 60,
"end": 74,
"label": "government"
},
{
"start": 106,
"end": 132,
"label": "person"
},
{
"start": 174,
"end": 1... |
mal_1153-s1 | അടിസ്ഥാനവർഗത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ നീറ്റുമായി മുന്നോട്ടു പോകുന്ന അധികൃതർക്കെതിരെ സൂര്യ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ പരാമർശമാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം സുബ്രമണ്യത്തെ ചൊടിപ്പിച്ചത് . | [
{
"start": 87,
"end": 92,
"label": "person"
},
{
"start": 132,
"end": 141,
"label": "organization / court"
},
{
"start": 156,
"end": 176,
"label": "judge"
}
] |
mal_1153-s2 | സൂര്യയുടെ ഒരുപേജ് നീണ്ട പ്രസ്താവനയിൽ നിയമസംവിധാനത്തെയും ജഡ്ജിമാരെയും അവഹേളിക്കുന്ന ഭാഗങ്ങളുണ്ടെന്നും താരത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി എസ്.എം സുബ്രമണ്യം, ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് കത്തയച്ചു . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 166,
"end": 183,
"label": "judge"
},
{
"start": 185,
"end": 213,
"label": "judge"
}
] |
mal_1153-s3 | ഇന്നലെ നീറ്റ് പരീക്ഷയുടെ സമ്മർദത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനു പിന്നാലെയാണ് സൂര്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചത് . | [
{
"start": 7,
"end": 13,
"label": "event / exam"
},
{
"start": 37,
"end": 57,
"label": "quantity"
},
{
"start": 88,
"end": 93,
"label": "person"
}
] |
mal_1153-s4 | തമിഴ് ഭാഷയിൽ ടൈപ്പ് ചെയ്തു തയ്യാറാക്കിയ സന്ദേശത്തിൽ കോവിഡ് മഹാമാരിക്കിടെ നീറ്റ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തു . | [
{
"start": 0,
"end": 9,
"label": "language"
},
{
"start": 52,
"end": 66,
"label": "disease"
},
{
"start": 73,
"end": 79,
"label": "event / exam"
}
] |
mal_1153-s5 | ‘ എന്റെ ഹൃദയം ആ മൂന്ന് കുടുംബങ്ങൾക്കൊപ്പം ’ എന്ന തലക്കെട്ടോടെയാണ് സൂര്യയുടെ കുറിപ്പ് . | [
{
"start": 2,
"end": 13,
"label": "artistic work/title"
},
{
"start": 66,
"end": 71,
"label": "person"
}
] |
mal_1153-s6 | ‘ കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കാൻ പരീക്ഷയെഴുതേണ്ടി വരുന്നുവെന്നത് വേദനാജനകമാണ് . | [
{
"start": 2,
"end": 16,
"label": "disease"
},
{
"start": 33,
"end": 46,
"label": "group"
}
] |
mal_1153-s8 | ഈ നിയമങ്ങൾ ഉണ്ടാക്കിയ ആളുകൾക്ക് രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരായ ജനങ്ങളുടെയും അടിസ്ഥാന യാഥാർത്ഥ്യം അറിയില്ല. ’ – സൂര്യ കുറിപ്പിൽ പറയുന്നു . | [
{
"start": 2,
"end": 10,
"label": "legal concept"
},
{
"start": 124,
"end": 129,
"label": "person"
}
] |
mal_1153-s9 | ‘ കൊറോണ വൈറസ് കാരണം കോടതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് വിധിന്യായം പറയുന്നത് . | [
{
"start": 2,
"end": 13,
"label": "virus"
},
{
"start": 28,
"end": 43,
"label": "technology"
}
] |
mal_1153-s10 | എന്നിട്ടും കോടതികൾ വിദ്യാർത്ഥികളോട് പേടിയില്ലാതെ പോയി പരീക്ഷയെഴുതാൻ ആവശ്യപ്പെടുന്നു. ’ – സൂര്യ പറയുന്നു . | [
{
"start": 89,
"end": 94,
"label": "person"
}
] |
mal_1153-s11 | ഈ പരാമർശത്തിനെതിരെയാണ് ഹൈക്കോടതി ജഡ്ജ് രംഗത്തുവന്നത് . | [
{
"start": 23,
"end": 32,
"label": "organization / court"
}
] |
mal_1153-s12 | ഇത് കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും എസ്.എം സുബ്രമണ്യം ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു . | [
{
"start": 159,
"end": 176,
"label": "judge"
}
] |
mal_1153-s13 | തമിഴ്നാട്ടിലെ അഭിഭാഷകരുടെ കൂട്ടായ്മയും സൂര്യയുടെ നിലപാടിനെ വിമർശിച്ചു . | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 39,
"end": 44,
"label": "person"
}
] |
mal_1153-s14 | അതിനിടെ, സൂര്യക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ആറ് ജഡ്ജിമാർ രംഗത്തുവന്നു . | [
{
"start": 9,
"end": 14,
"label": "person"
},
{
"start": 56,
"end": 73,
"label": "organization / court"
}
] |
mal_1153-s15 | സൂര്യയുടെ പരാമർശം അനവസരത്തിലുള്ളതാണെങ്കിലും അത്തരം പ്രതികരണം നടത്താൻ താരത്തിന് അവകാശമുണ്ടെന്നും റിട്ട . ജഡ്ജിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞുു. | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 96,
"end": 112,
"label": "judge"
}
] |
mal_27-s1 | ഇതുകൊണ്ടാണ് നിര്മ്മാണ- വിതരണ മേഖലയില് നിന്ന് പിന്വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ - - 33 min ago | [
{
"start": 75,
"end": 78,
"label": "person"
}
] |
mal_27-s5 | അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്? - Finance | [
{
"start": 0,
"end": 16,
"label": "demographic group"
},
{
"start": 21,
"end": 25,
"label": "quantity"
},
{
"start": 31,
"end": 42,
"label": "quantity"
},
{
"start": 91,
"end": 96,
"label": "government program"
}
] |
mal_27-s6 | ഇന്ത്യന് സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന് - Sports | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 20,
"end": 22,
"label": "percentage"
}
] |
mal_27-s7 | IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു - Automobiles | [
{
"start": 0,
"end": 10,
"label": "event"
},
{
"start": 12,
"end": 18,
"label": "country"
}
] |
mal_27-s8 | 2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ - Lifestyle | [
{
"start": 0,
"end": 9,
"label": "product / motorcycle model"
},
{
"start": 11,
"end": 23,
"label": "product"
},
{
"start": 48,
"end": 56,
"label": "brand / automotive brand"
}
] |
mal_27-s11 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_27-s13 | ഡിസംബര് 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പുകള് നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു . | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_27-s15 | സിനിമയുടെ ഫാന്സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെ വിറ്റുതീര്ന്നിരുന്നു . | [
{
"start": 0,
"end": 5,
"label": "art form"
}
] |
mal_27-s18 | സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . | [
{
"start": 0,
"end": 5,
"label": "art form"
}
] |
mal_27-s23 | പുലിമുരുകന് ശേഷമുളള ബ്രഹ്മാണ്ട ചിത്രമായാണ് ലാലേട്ടന്റെ ഒടിയന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് . | [
{
"start": 20,
"end": 30,
"label": "cultural reference"
}
] |
mal_27-s26 | ലോകമെമ്പാടുമായി 3000-4000 സ്ക്രീനുകളിലായാണ് ചിത്രം പ്രദര്ശനത്തിനെത്തുന്നത്. | [
{
"start": 16,
"end": 25,
"label": "quantity"
}
] |
mal_426-s0 | തിരുവനന്തപുരം: പ്രവാസികള്ക്കായുള്ള യാത്രാ വിലക്ക് നീക്കാന് അടിയന്തര ഇടപെടല് നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന് പ്രതാപന് എം.പി . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്കി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 42,
"end": 49,
"label": "event"
},
{
"start": 103,
"end": 118,
"label": "person"
},
{
"start": 119,
"end": 124,
"label": "political position"
},
{
"start": 127,
"end": 153,
"label": "pe... |
mal_426-s1 | ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് വിവിധ ജി.സി.സി രാജ്യങ്ങള് വിലക്ക് ഏര്പ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 43,
"end": 51,
"label": "organization"
},
{
"start": 63,
"end": 70,
"label": "event"
}
] |
mal_426-s2 | ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാര് ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 36,
"end": 42,
"label": "location / country"
}
] |
mal_426-s3 | വിദേശ രാജ്യങ്ങളില് ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകള് മൂലം കഷ്ടതകള് അനുഭവിക്കുന്നത് . | [
{
"start": 34,
"end": 48,
"label": "quantity"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.