id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_426-s5 | ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കത്തില് പറയുന്നു . | [
{
"start": 4,
"end": 18,
"label": "quantity"
}
] |
mal_426-s6 | ഇന്ത്യയില് നിന്ന് മടങ്ങിച്ചെന്ന് ജോലിയില് പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല് പലരുടേയും വിസ കാലാവധി തീരാനിരിക്കുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 93,
"end": 96,
"label": "document"
}
] |
mal_426-s8 | കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാന് നയതന്ത്ര ഇടപെടലുകള് അനിവാര്യമാണ് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_426-s9 | വാക്സിനേഷന് നടത്തിയവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തേണ്ടത് പ്രധാനമാണെന്നും നയതന്ത്ര തലങ്ങളില് ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും ടി.എന് പ്രതാപന് കത്തില് എം.പി ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 11,
"label": "scientific concept"
},
{
"start": 141,
"end": 156,
"label": "person"
},
{
"start": 165,
"end": 170,
"label": "political position"
}
] |
mal_426-s10 | ഇന്ത്യയില് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്ന്നാണ് വിവിധ ജി.സി.സി രാജ്യങ്ങള് ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് വിലക്കേര്പ്പെടുത്തിയത്. | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 17,
"label": "disease"
},
{
"start": 57,
"end": 65,
"label": "organization"
},
{
"start": 77,
"end": 83,
"label": "location / country"
}
] |
mal_1846-s0 | പ്രതിഷേധം ശക്തമാകുന്നതിന്റെ പാശ്ചാത്തലത്തിലാണ് ചൈനിസ് പ്രസിഡന്റ് ഷീ ജെന്പിങ് നേരിട്ട് കാര്യങ്ങള് വിലയിരുത്തുന്നതായുള്ള ദൃശ്യങ്ങള് പുറത്തുവിട്ടതെന്നാണ് സൂചന . | [
{
"start": 47,
"end": 50,
"label": "location / country"
},
{
"start": 65,
"end": 76,
"label": "person"
}
] |
mal_1846-s1 | ചൈനീസ് സര്ക്കാരിനെതിരെ പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര എന്ജിഒ കളും പുതിയ സംഭവ വികാസത്തോടെ സജീവമായിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "nationality"
},
{
"start": 41,
"end": 60,
"label": "organization"
}
] |
mal_1846-s2 | അമേരിക്ക ആസ്ഥാനമായിട്ടുള്ള ചൈന ചേഞ്ച് എന്ന സംഘടന കൂടുതല് സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 27,
"end": 37,
"label": "organization"
}
] |
mal_1846-s4 | ഇതില് ഒപ്പിട്ടവരില് സിങ്ഗുഹ സര്വകലാശാലയിലെ നിയമവിഭാഗം പ്രൊഫസറും ചൈനയിലെ പ്രമുഖ നിയമജ്ഞനുമായ ഷു സാന്ഗ്രൂണും ഉള്പ്പെട്ടിരുന്നു . | [
{
"start": 20,
"end": 38,
"label": "educational institution"
},
{
"start": 64,
"end": 67,
"label": "location / country"
}
] |
mal_1846-s5 | ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകാന് കാരണം ഷീ ജെന്പിംങും അദ്ദേഹത്തിന്റെ കൂടെയുള്ള സംഘവുമാണെന്ന് ഇദ്ദേഹം നേരത്തെ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു . | [
{
"start": 11,
"end": 21,
"label": "event"
}
] |
mal_1846-s7 | വൈറസ് ബാധ നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ സര്ക്കാരിനെതിരായ വികാരം ചൈനയില് ശക്താകുന്നുണ്ടെന്നാണ് സൂചന . | [
{
"start": 0,
"end": 9,
"label": "scientific concept"
},
{
"start": 70,
"end": 73,
"label": "location / country"
}
] |
mal_1846-s9 | ലോകാരോഗ്യ സംഘടനയുടെ പ്രവര്ത്തകര്ക്ക് രാജ്യത്ത് പ്രവര്ത്തിക്കാന് താല്ക്കാലിക അനുമതി നല്കിയതും അന്താരാഷ്ട്ര വിമര്ശനം തണുപ്പിക്കാന് വേണ്ടിയാണെന്ന സൂചനയുണ്ട് . | [
{
"start": 0,
"end": 15,
"label": "organization / international organization"
}
] |
mal_1846-s10 | വൈറസ് ബാധയുടെ ആദ്യഘട്ടത്തില് ലോകാരോഗ്യ സംഘടനാ പ്രവര്ത്തകര്ക്ക് ചൈനയില് പ്രവര്ത്തനത്തിന് നിയന്ത്രണമുണ്ടായിരുന്നു. | [
{
"start": 0,
"end": 9,
"label": "scientific concept"
},
{
"start": 29,
"end": 44,
"label": "organization / international organization"
},
{
"start": 63,
"end": 66,
"label": "location / country"
}
] |
mal_920-s0 | ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (MAGH) ന്റെ ആഭിമുഖ്യത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ, കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന റവ . ഫാ . ഡേവിസ് ചിറമ്മേലിനും, വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറി അഡ്വ . ജെയ്സൺ ജോസഫിനും നൽകിയ സ്വീകരണം പ്രൗഢഗംഭീരമായി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 50,
"label": "organization"
},
{
"start": 52,
"end": 56,
"label": "organization"
},
{
"start": 77,
"end": 102,
"label": "organization"
},
{
"start": 112,
"end": 124,
... |
mal_920-s1 | ഒക്ടോബർ 29 ന് ഞായറാഴ്ച വൈകുന്നേരം 5 .30 നു MAGH ആസ്ഥാനമായ കേരളാ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ മാഗ് പ്രസിഡന്റ് ജോജി ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി അച്ചനെയും ജെയ്സൺ ജോസഫിനെയും സദസിനു പരിചയപ്പെടുത്തി . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 14,
"end": 22,
"label": "day of the week"
},
{
"start": 34,
"end": 39,
"label": "time"
},
{
"start": 43,
"end": 47,
"label": "organization"
},
{
"start": 106,
"end": 116,
"label": "pers... |
mal_920-s2 | അഡ്വ . ജെയ്സൺ ജോസഫിനെ ജോജി ജോസഫും മാഗ് വനിതാ പ്രതിനിധി ശ്രീമതി പൊടിയമ്മ പിള്ള ഫാദർ ചിറമ്മേലിനും ബൊക്കെ നൽകി സ്വീകരിച്ചു . | [
{
"start": 55,
"end": 77,
"label": "person"
},
{
"start": 78,
"end": 91,
"label": "person"
}
] |
mal_920-s4 | ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് ജെയിംസ്, ഫോമാ സ്ഥാപക പ്രസിഡണ്ട് ശശിധരൻ നായർ, ഒഐസിസി യുഎസ്എ നാഷണൽ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ ബേബി മണക്കുന്നേൽ, മാഗ് മുൻ പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള, മാധ്യമ പ്രവർത്തകൻ ഡോ . ജോർജ് കാക്കനാട് എന... | [
{
"start": 0,
"end": 20,
"label": "location / county"
},
{
"start": 40,
"end": 57,
"label": "person"
},
{
"start": 88,
"end": 101,
"label": "person"
},
{
"start": 103,
"end": 107,
"label": "organization"
},
{
"start": 126,
"end": 137,
"labe... |
mal_920-s5 | തുടർന്ന് അഡ്വ . ജെയ്സൺ ജോസഫ്, ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും അച്ചന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു . | [
{
"start": 9,
"end": 28,
"label": "person"
}
] |
mal_920-s6 | കൂടാതെ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പോലെയുള്ള പ്രവാസി സംഘടനകൾ കേരളത്തിലും അമേരിക്കയിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങളും ജെയ്സൺ ആശംസിച്ചു . | [
{
"start": 7,
"end": 47,
"label": "organization"
},
{
"start": 86,
"end": 94,
"label": "country"
}
] |
mal_920-s7 | ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന ചിറമ്മേലച്ചന്റെ പ്രസംഗത്തിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തങ്ങളെപറ്റിയും അവയവ ധനത്തിന്റെ പ്രസക്തിയെപ്പറ്റിയും വിവിധ ജീവിതാനുഭവങ്ങളും നർമത്തിൽ കലർത്തി വിവരിച്ചത് ശ്രദ്ധേയമായിരുന്നു . | [
{
"start": 62,
"end": 88,
"label": "organization"
}
] |
mal_920-s9 | കൂടാതെ കേരളത്തിൽ മദർ തെരേസ കമ്മ്യൂണിറ്റി സ്കോളർഥിപുകൾ ഏർപ്പെടുത്തുകയും ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ 5 ലക്ഷം കമ്മ്യൂണിറ്റി സർവീസുകൾ കുട്ടികളെ കൊണ്ട് ചെയ്യുന്നതിനു പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അച്ചൻ പറഞ്ഞു. | [
{
"start": 17,
"end": 40,
"label": "organization"
},
{
"start": 100,
"end": 103,
"label": "quantity"
},
{
"start": 115,
"end": 122,
"label": "quantity"
}
] |
mal_505-s0 | ഒളിംപിക് സ്വർണ നേട്ടത്തോടെ ഇന്ത്യക്കാരുടെ അഭിമാനതാരമായി മാറിയ നീരജ് ചോപ്രയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുന്നു . | [
{
"start": 0,
"end": 8,
"label": "event / sports event"
},
{
"start": 27,
"end": 33,
"label": "location / country"
},
{
"start": 62,
"end": 73,
"label": "person / athlete"
}
] |
mal_505-s2 | നീരജിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇതിനോടകം തന്നെ രണ്ട് മില്ല്യൺ പിന്നിട്ടു . | [
{
"start": 10,
"end": 22,
"label": "social media platform"
},
{
"start": 59,
"end": 73,
"label": "quantity (followers)"
}
] |
mal_505-s3 | ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങിയപ്പോള് ഒരു ലക്ഷത്തിനാല്പ്പത്തിമൂവായിരം ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്നു | [
{
"start": 0,
"end": 11,
"label": "sports event"
},
{
"start": 37,
"end": 68,
"label": "quantity / quantity (followers)"
}
] |
mal_505-s4 | അക്കൗണ്ടാണ് ഇപ്പോൾ രണ്ട് മില്ല്യൺ ഫോേളാവേഴ്സ് പിന്നിട്ടിരിക്കുന്നത് . | [
{
"start": 19,
"end": 33,
"label": "quantity (followers)"
}
] |
mal_505-s6 | അത്ലറ്റിക്സിലെ സ്വര്ണനേട്ടം കായികരംഗത്തുള്ളവര്ക്കും ഈ രംഗത്തേക്ക് വരുന്നവര്ക്കും വലിയ പ്രചോദനമാകുമെന്നാണ് നീരജ് ചോപ്ര പറഞ്ഞത് . | [
{
"start": 106,
"end": 117,
"label": "person / athlete"
}
] |
mal_505-s7 | മെഡല് നേടാന് കഴിയുമെന്ന ആത്മവിശ്വാസം അത്ലറ്റുകള്ക്ക് ലഭിക്കുമെന്നും ഇത്തരമൊരു നേട്ടം രാജ്യത്തിന് ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 24,
"end": 36,
"label": "scientific concept"
}
] |
mal_505-s8 | പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത് . | [
{
"start": 13,
"end": 24,
"label": "sports discipline"
},
{
"start": 48,
"end": 59,
"label": "person / athlete"
}
] |
mal_505-s9 | രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത് . | [
{
"start": 25,
"end": 37,
"label": "measurement / distance"
}
] |
mal_505-s10 | നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു . | [
{
"start": 21,
"end": 33,
"label": "measurement / distance"
}
] |
mal_505-s11 | ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി. | [
{
"start": 0,
"end": 18,
"label": "location / country"
},
{
"start": 29,
"end": 44,
"label": "person / athlete"
},
{
"start": 71,
"end": 90,
"label": "person / athlete"
},
{
"start": 91,
"end": 103,
"label": "measurement / distance"
}
] |
mal_1596-s0 | ലോകത്തിലെ ഏറ്റവും മികച്ച ഗോള്കീപ്പര്മാരിലൊരാളായ ഇറ്റാലിയന് ഇതിഹാസം ജിയാന് ലൂയി ബഫണ് ഫുട്ബോളില് നിന്ന് വിരമിക്കുന്നു . | [
{
"start": 48,
"end": 58,
"label": "nationality"
},
{
"start": 67,
"end": 83,
"label": "person"
}
] |
mal_1596-s1 | 28 വര്ഷം നീണ്ട കരിയറാണ് ബഫണ് അവസാനിപ്പിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "duration"
},
{
"start": 24,
"end": 28,
"label": "person"
}
] |
mal_1596-s2 | 45 കാരനായ ബഫൺ വിരമിക്കുന്ന റിപ്പോർട്ട് സ്പോര്ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത് . | [
{
"start": 39,
"end": 80,
"label": "person"
}
] |
mal_1596-s4 | പാര്മയില് തുടങ്ങി പാര്മയില് തന്നെ കരിയര് അവസാനിപ്പിക്കുകയാണ് ബഫണ് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 18,
"end": 23,
"label": "location"
},
{
"start": 61,
"end": 65,
"label": "person"
}
] |
mal_1596-s5 | 45 കാരനായ ബഫണ് 1995-ല് പാര്മയിലൂടെയാണ് കരിയറിന് തുടക്കമിട്ടത് . | [
{
"start": 10,
"end": 14,
"label": "person"
},
{
"start": 15,
"end": 22,
"label": "date"
},
{
"start": 23,
"end": 28,
"label": "location"
}
] |
mal_1596-s6 | രണ്ട് വർഷത്തിനുള്ളിൽ ഇറ്റലിയുടെ ദേശീയ ടീമിലെത്തി . | [
{
"start": 21,
"end": 27,
"label": "location / country"
}
] |
mal_1596-s7 | 2018 വരെ 21 വർഷക്കാലമാണ് ബഫൺ ഇറ്റലിയുടെ ഗോൾപോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 24,
"label": "duration"
},
{
"start": 29,
"end": 35,
"label": "location / country"
}
] |
mal_1596-s8 | 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 10,
"label": "date"
},
{
"start": 12,
"end": 16,
"label": "date"
},
{
"start": 18,
"end": 22,
"label": "date"
},
{
"start": 24,
"end": 28,
"label": "date"
}
] |
mal_1596-s9 | 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1596-s10 | 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ രണ്ട് ഗോളുകൾ മാത്രമാണ് ബഫൺ വഴങ്ങിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 15,
"end": 30,
"label": "quantity"
},
{
"start": 31,
"end": 43,
"label": "quantity"
}
] |
mal_1596-s11 | അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് വിജയങ്ങൾ . | [
{
"start": 18,
"end": 30,
"label": "sports term"
}
] |
mal_1596-s12 | 2006-ല് ഇറ്റലിയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില് ബഫണ് വഹിച്ച പങ്ക് ചെറുതല്ല . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 8,
"end": 14,
"label": "location / country"
},
{
"start": 21,
"end": 29,
"label": "event"
},
{
"start": 55,
"end": 59,
"label": "person"
}
] |
mal_1596-s13 | പെനാല്റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില് ബഫണിന്റെ ഉഗ്രന് സേവുകളാണ് ടീമിന് തുണയായത് . | [
{
"start": 0,
"end": 21,
"label": "event"
}
] |
mal_1596-s14 | ദേശീയ ടീമിനായി 176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു. | [
{
"start": 15,
"end": 18,
"label": "quantity"
},
{
"start": 40,
"end": 42,
"label": "quantity"
},
{
"start": 55,
"end": 61,
"label": "location / country"
}
] |
mal_1596-s15 | ഇറ്റാലിയന് സീരി എയില് 657 മത്സരങ്ങളിലാണ് ബഫണ് കളിച്ചത് . | [
{
"start": 0,
"end": 10,
"label": "nationality"
},
{
"start": 11,
"end": 17,
"label": "event / sports league"
},
{
"start": 22,
"end": 25,
"label": "quantity"
},
{
"start": 41,
"end": 45,
"label": "person"
}
] |
mal_1596-s17 | സീരി എയില് ഗോള്വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരമെന്ന റെക്കോര്ഡും അദ്ദേഹത്തിന്റെ പേരിലാണ്. | [
{
"start": 0,
"end": 6,
"label": "event / sports league"
}
] |
mal_1640-s0 | ബാറ്റ് ക്രീസിനകത്തുണ്ടായിരുന്നു സാറേ, അംപയർക്ക് മാൻ ഓഫ് ദി മാച്ച് കൊടുക്കണം! | [
{
"start": 0,
"end": 6,
"label": "sports equipment"
},
{
"start": 32,
"end": 36,
"label": "person"
},
{
"start": 38,
"end": 43,
"label": "person / cricket official"
},
{
"start": 48,
"end": 65,
"label": "sports award"
}
] |
mal_1640-s1 | റീപ്ലേകളിൽ ബാറ്റ് ക്രീസിനകത്താണെന്ന് വ്യക്തമായിരുന്നു . | [
{
"start": 11,
"end": 17,
"label": "sports equipment"
}
] |
mal_1640-s3 | ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കളിയിൽ അവസാനം മായങ്ക് അഗർവാളിന്റെ ചിറകിലേറി 3 പന്തിൽ ജയിക്കാന് പഞ്ചാബിനു വേണ്ടിയിരുന്നത് 1 റണ്സായിരുന്നു . | [
{
"start": 43,
"end": 58,
"label": "person"
},
{
"start": 73,
"end": 81,
"label": "cricket term"
},
{
"start": 118,
"end": 123,
"label": "cricket measurement"
}
] |
mal_1640-s5 | നാലാം പന്തില് മായങ്കിന് നേരെ ബൗണ്സറാണ് സ്റ്റോയിനസ് പരീക്ഷിച്ചത് . | [
{
"start": 39,
"end": 50,
"label": "cricketer"
}
] |
mal_1640-s7 | ഇതോടെ സമവാക്യം 2 പന്തില് 1 റണ്ണെന്നായി . | [
{
"start": 15,
"end": 24,
"label": "cricket term"
},
{
"start": 25,
"end": 30,
"label": "cricket measurement"
}
] |
mal_1640-s9 | 1 പന്തില് 1 റണ്സ് . | [
{
"start": 0,
"end": 9,
"label": "cricket term"
},
{
"start": 10,
"end": 15,
"label": "cricket measurement"
}
] |
mal_1640-s10 | എന്നാല് ജോര്ദനെയും ഫുള് ടോസുകൊണ്ടാണ് സ്റ്റോയിനസ് എതിരിട്ടത് . | [
{
"start": 37,
"end": 48,
"label": "cricketer"
}
] |
mal_1640-s11 | പന്തിനെ മിഡ് വിക്കറ്റിലേക്ക് തിരിക്കാൻ ശ്രമിച്ച ജോർദാന്റെ ഇന്നിങ്സ്പ അവസാനിച്ചത് . റബാഡയുടെ കൈകളിൽ . | [
{
"start": 83,
"end": 87,
"label": "cricketer"
}
] |
mal_1640-s13 | സൂപ്പർ ഓവറിൽ 2 റൺസിന് രണ്ട് വിക്കറ്റും കൊഴിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അനായാസം അതിനെ മറികടക്കുകയും ചെയ്തു . | [
{
"start": 13,
"end": 38,
"label": "cricket measurement"
},
{
"start": 78,
"end": 82,
"label": "location / cricket team"
}
] |
mal_1640-s14 | എങ്കിലും കളി കഴിഞ്ഞപ്പോൾ മുതൽ വിവാദമായി നിൽക്കുന്നത് പഞ്ചാബിന് അവകാശപ്പെട്ട ഒരു റൺ തേഡ് അംപയർ വെട്ടിക്കുറച്ചതാണ് . | [
{
"start": 88,
"end": 93,
"label": "person / cricket official"
}
] |
mal_1640-s15 | 18 ാം ഓവറിൽ മായങ്കും ജോർദാനും രണ്ട് റൺസ് ഓടിയതാണ് ക്രീസിൽ ബാറ്റ് ഉണ്ടായിരുന്നില്ല എന്ന കാരണം പറഞ്ഞ് അംപയർ ഒരു റൺസ് വെട്ടിക്കുറച്ചത് . | [
{
"start": 58,
"end": 64,
"label": "sports equipment"
},
{
"start": 100,
"end": 105,
"label": "person / cricket official"
}
] |
mal_1640-s16 | എന്നാൽ റീപ്ലേകളിൽ ബാറ്റ് ക്രീസിനകത്താണെന്ന് വ്യക്തമായിരുന്നു . | [
{
"start": 18,
"end": 24,
"label": "sports equipment"
}
] |
mal_1640-s18 | സോഷ്യൽ മീഡിയയിലും ഊ റീപ്ലേ ദൃശ്യങ്ങൾ ചർച്ചയായി . | [
{
"start": 0,
"end": 12,
"label": "media / social media platform"
}
] |
mal_1640-s20 | അംപയറെ വിമർശിച്ച് അംപയർക്ക് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകണമെന്നായിരുന്നു സേവാഗിന്റെ വിമർശനം . | [
{
"start": 18,
"end": 23,
"label": "person / cricket official"
},
{
"start": 28,
"end": 45,
"label": "sports award"
}
] |
mal_1640-s21 | ഇത്രയും ടെക്നോളജി വികസിച്ചിട്ടും അംപയർമാർ ഇങ്ങനെ ചെയ്യുന്നത് വിഡ്ഢിത്തരമാണെന്നായിരുന്നു ദൊഡ്ഡ ഗണേശിന്റെ അഭിപ്രായം . | [
{
"start": 33,
"end": 38,
"label": "person / cricket official"
}
] |
mal_1640-s22 | ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? | [
{
"start": 16,
"end": 29,
"label": "technology / educational software"
}
] |
mal_1021-s0 | മൂന്ന് തുടര്ച്ചയായ യുദ്ധങ്ങള് (2008-9, 12, 14) ഗസ്സക്ക് ഉണ്ടാക്കിയ നാശനഷ്ടങ്ങള് വളരെ കനത്തതായിരുന്നു . അത് ഗസ്സയെ കൂടുതല് ദുരിതത്തിലേക്ക് തള്ളിവിട്ടു . | [
{
"start": 31,
"end": 37,
"label": "date"
},
{
"start": 47,
"end": 51,
"label": "location"
},
{
"start": 107,
"end": 111,
"label": "location"
}
] |
mal_1021-s1 | ഉദാഹരണമായി വൈദ്യുതി ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയാണ് ഇന്നുള്ളത് . | [
{
"start": 11,
"end": 19,
"label": "technology"
}
] |
mal_1021-s2 | മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കില് പോലും 8 – 10 മണിക്കൂര് മാത്രമേ ഫലസ്തീനികള്ക്ക് വൈദ്യുതി ഉപയോഗിക്കാന് സാധിക്കുകയുള്ളു . | [
{
"start": 44,
"end": 56,
"label": "quantity"
},
{
"start": 65,
"end": 76,
"label": "nationality"
},
{
"start": 81,
"end": 89,
"label": "technology"
}
] |
mal_1021-s4 | 2020-ഓടെ ഗസ്സ ‘ ജീവയോഗ്യമല്ലാത്ത ’ ഒരിടമായി മാറുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു കഴിഞ്ഞു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 13,
"label": "location"
},
{
"start": 55,
"end": 68,
"label": "organization"
}
] |
mal_1021-s7 | ഉപരോധം ആരംഭിച്ച ഘട്ടത്തില്, അഹ്മദ് ഗസലിന് 13 വയസ്സാണ് പ്രായം . | [
{
"start": 28,
"end": 39,
"label": "person"
},
{
"start": 42,
"end": 44,
"label": "age"
}
] |
mal_1021-s8 | 23 വയസ്സുകാരനായ അദ്ദേഹമിപ്പോള് ഗസ്സയിലെ ഒരു പ്രാദേശിക ലൈബ്രറിയില് ജോലി ചെയ്യുകയാണ് . | [
{
"start": 0,
"end": 2,
"label": "age"
},
{
"start": 31,
"end": 61,
"label": "organization"
}
] |
mal_1021-s9 | ‘ ജീവിതം ഇവിടെ തീരെ സുഖകരമല്ല . കഴിഞ്ഞ പത്ത് വര്ഷമായി നല്ല ഭക്ഷണവും, ശുദ്ധജലവും, മികച്ച വൈദ്യസഹായവും ഞങ്ങള് അനുഭവിച്ചിട്ടില്ല . | [
{
"start": 2,
"end": 8,
"label": "cultural reference"
}
] |
mal_1021-s11 | ഇസ്രായേല്-ഈജിപ്ഷ്യന് സര്ക്കാറുകള് അവരുടെ അതിര്ത്തികള് അടച്ച് പൂട്ടിയതോടെ ഗസ്സയില് നിന്നും പുറത്ത് കടക്കാന് പറ്റാത്ത അവസ്ഥയില് ഞങ്ങള് ശരിക്കും കുടുങ്ങിപ്പോയി . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 73,
"end": 77,
"label": "location"
}
] |
mal_1021-s13 | 21 വയസ്സുകാരനായ മാഹിര് അസ്സാം ഇംഗ്ലീഷ് അധ്യാപകനാണ് . | [
{
"start": 0,
"end": 29,
"label": "person"
},
{
"start": 30,
"end": 38,
"label": "language"
}
] |
mal_1021-s15 | പക്ഷെ ഗസ്സയിലെ ജീവിതം ഇഞ്ചിഞ്ചായുള്ള മരണമാണെന്നാണ് അവന് പറയുന്നത് . | [
{
"start": 6,
"end": 10,
"label": "location"
},
{
"start": 15,
"end": 21,
"label": "cultural reference"
}
] |
mal_1021-s16 | ‘ കഴിഞ്ഞ പത്ത് വര്ഷത്തിനിടെ ഗസ്സയില് രക്തസാക്ഷികളായവരുടെ എണ്ണം 4000-ത്തില് കവിയും . | [
{
"start": 28,
"end": 32,
"label": "location"
},
{
"start": 63,
"end": 67,
"label": "quantity"
}
] |
mal_1021-s17 | ഗസ്സയില് ഇന്ന് ജീവിച്ചിരിക്കുന്നവരും ഓരോ ദിവസം മരിച്ച് ജീവിച്ചു കൊണ്ടിരിക്കുന്നവരാണ് . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1021-s18 | പക്ഷെ ഞങ്ങള് പ്രതീക്ഷ കൈവിടുന്നില്ല . | [
{
"start": 13,
"end": 21,
"label": "concept"
}
] |
mal_1021-s20 | ഇസ്രായേല് അവരുടെ ക്രൂരചെയ്തികള് തുടരുകയും, അന്താരാഷ്ട്രസമൂഹം നിശബ്ദരായി ഇരിക്കുകയും ചെയ്തുകൊള്ളട്ടെ, കീഴടങ്ങാന് ഞങ്ങള് ഒരിക്കലും തയ്യാറല്ല. ’ മാഹിര് അസ്സാം പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 142,
"end": 155,
"label": "person"
}
] |
mal_1021-s21 | ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില് നിന്നും ബിരുദം നേടിയ 21 വയസ്സുകാരി ഹിബ സഹറിന് പ്രതീക്ഷനഷ്ടപ്പെടാതിരിക്കുന്നതിന്റെ പ്രാധാന്യം ശരിക്കറിയാം . | [
{
"start": 0,
"end": 33,
"label": "educational institution"
},
{
"start": 59,
"end": 61,
"label": "age"
},
{
"start": 84,
"end": 92,
"label": "concept"
}
] |
mal_1021-s22 | ‘ പ്രതീക്ഷ കൈവിടാതെയാണ് ഈ വര്ഷങ്ങളൊക്കെയും ഞങ്ങള് അതിജീവിച്ചത്. | [
{
"start": 2,
"end": 10,
"label": "concept"
},
{
"start": 24,
"end": 42,
"label": "time period"
}
] |
mal_1510-s0 | ആയുസ് 14 ദിവസങ്ങൾ മാത്രം? | [
{
"start": 0,
"end": 5,
"label": "duration"
},
{
"start": 6,
"end": 17,
"label": "duration"
}
] |
mal_1510-s1 | ചന്ദ്രനിലെ വിക്രം ലാൻഡറിന്റെയും പ്രഗ്യാൻ റോവറിന്റെയും ആയുസ് 14 ദിവസങ്ങളാണ് . | [
{
"start": 11,
"end": 17,
"label": "യന്ത്രം"
},
{
"start": 32,
"end": 40,
"label": "യന്ത്രം"
},
{
"start": 54,
"end": 59,
"label": "duration"
}
] |
mal_1510-s2 | ചന്ദ്രന്റെ ഒരു ദിവസം ഭൂമിയുടെ 29 ദിവസങ്ങൾക്ക് തുല്യമാണ് . | [
{
"start": 0,
"end": 20,
"label": "time unit"
},
{
"start": 21,
"end": 25,
"label": "location"
}
] |
mal_1510-s3 | ഇതിനർഥം ചന്ദ്രനിൽ 14 പകലും രാത്രി 14 പകലും ഉണ്ടെന്നാണ് . | [
{
"start": 8,
"end": 17,
"label": "location"
}
] |
mal_1510-s4 | ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഒരു ദിവസം ആരംഭിച്ചു . | [
{
"start": 0,
"end": 11,
"label": "തിയതി / date"
},
{
"start": 15,
"end": 24,
"label": "location"
}
] |
mal_1510-s5 | അന്നാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത് . | [
{
"start": 8,
"end": 20,
"label": "spacecraft"
}
] |
mal_1510-s6 | ചന്ദ്രനിൽ പകൽ അവസാനിക്കുന്നതിന് മുമ്പ് സെപ്റ്റംബർ നാലിന് ഐഎസ്ആർഒ ലാൻഡറും റോവറും സ്ലിപ്പിംഗ് മോഡിൽ ആക്കിയിരുന്നു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 57,
"end": 64,
"label": "സംഘടനം / organization"
}
] |
mal_1510-s7 | വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമാണ് . | [
{
"start": 0,
"end": 6,
"label": "യന്ത്രം"
},
{
"start": 46,
"end": 54,
"label": "resource"
}
] |
mal_1510-s8 | ചന്ദ്രനിൽ സൂര്യൻ ഉദിക്കുമ്പോൾ മാത്രമേ ഇരുവർക്കും സോളാർ പാനലുകൾ വഴി വൈദ്യുതി ലഭിക്കൂ . | [
{
"start": 0,
"end": 16,
"label": "astronomical object"
},
{
"start": 49,
"end": 62,
"label": "technology"
},
{
"start": 67,
"end": 75,
"label": "resource"
}
] |
mal_1510-s9 | എന്നാൽ രാത്രിയായതിനാൽ വൈദ്യുതി ലഭിക്കുന്നില്ല . | [
{
"start": 22,
"end": 30,
"label": "resource"
}
] |
mal_1510-s10 | രാത്രിയിൽ ചന്ദ്രനിൽ താപനിലയിൽ വൻ ഇടിവുമുണ്ട് . | [
{
"start": 10,
"end": 19,
"label": "location"
}
] |
mal_1510-s11 | അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ ചന്ദ്രനിലെ താപനില രാത്രിയിൽ -130 ഡിഗ്രിയിലേക്ക് താഴുന്നു . | [
{
"start": 0,
"end": 31,
"label": "സംസ്ഥാനം/സംഘടനം / organization"
},
{
"start": 78,
"end": 89,
"label": "താപനില / temperature"
}
] |
mal_1510-s12 | ചില പ്രദേശങ്ങളിൽ -253 ഡിഗ്രി വരെ എത്തുന്നു . | [
{
"start": 17,
"end": 28,
"label": "താപനില / temperature"
}
] |
mal_1510-s14 | ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് വരെ അവ അങ്ങനെ തന്നെ ഇരിക്കും . | [
{
"start": 0,
"end": 16,
"label": "astronomical object"
}
] |
mal_1510-s15 | വ്യാഴാഴ്ച മുതൽ സൂര്യപ്രകാശം ഉണ്ടെങ്കിലും നിലവിൽ ലാൻഡറും റോവറും പ്രവർത്തനക്ഷമമായിട്ടില്ല, ഇത് എളുപ്പമുള്ള കാര്യവുമല്ല . | [
{
"start": 0,
"end": 9,
"label": "day of the week"
}
] |
mal_1510-s16 | ഇത് സംബന്ധിച്ച് ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു .' രാത്രിയിൽ ചന്ദ്രനിലെ താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നു . | [
{
"start": 16,
"end": 23,
"label": "സംഘടനം / organization"
},
{
"start": 31,
"end": 38,
"label": "person"
}
] |
mal_1510-s17 | ഇത്രയും കഠിനമായ അന്തരീക്ഷത്തിൽ ബാറ്ററികൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം . | [
{
"start": 31,
"end": 40,
"label": "ഉപകരണം/പ്ര туратം / component"
},
{
"start": 46,
"end": 68,
"label": "ഉപകരണം / component"
}
] |
mal_1510-s19 | കഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ വിക്രമിനും പ്രഗ്യാനും കഴിയുമെന്ന് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നു . | [
{
"start": 66,
"end": 73,
"label": "സംഘടനം / organization"
}
] |
mal_1510-s21 | ചന്ദ്രനിൽ സ്ലീപ്പ് മോഡിൽ കിടക്കുന്ന റോവർ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 79,
"end": 86,
"label": "സംഘടനം / organization"
}
] |
mal_1510-s22 | ബാറ്ററിയും പൂർണമായി ചാർജ്ജ് ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു . | [
{
"start": 38,
"end": 45,
"label": "സംഘടനം / organization"
}
] |
mal_1510-s24 | ഐഎസ്ആർഒയുടെ പദ്ധതി പ്രകാരം ലാൻഡറും റോവറും സജീവമായാൽ, പഴയതുപോലെ ചന്ദ്രനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും . | [
{
"start": 0,
"end": 7,
"label": "സംഘടനം / organization"
},
{
"start": 63,
"end": 72,
"label": "location"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.