id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1510-s25 | അവ ഈ വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും . | [
{
"start": 14,
"end": 18,
"label": "location"
}
] |
mal_1510-s26 | ഇത് സംഭവിച്ചില്ലെങ്കിൽ ഇന്ത്യയുടെ അടയാളമായി ഉപകരണങ്ങൾ എക്കാലവും അവിടെ തുടരുമെന്ന് ഐഎസ്ആർഒ പറയുന്നു . | [
{
"start": 82,
"end": 89,
"label": "സംഘടനം / organization"
}
] |
mal_1510-s27 | റോവറും ലാൻഡറും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലേ? | [
{
"start": 15,
"end": 19,
"label": "location"
}
] |
mal_1809-s0 | രണ്ടാമത്തെ പുസ്തകവുമായി പ്രീതി ഷേണായ് | [
{
"start": 24,
"end": 37,
"label": "person"
}
] |
mal_1809-s2 | പ്രീതി ഷേണായ് | ഫൊട്ടൊ: സിദ്ധിഖുൽ അക്ബർ / മാതൃഭൂമി' മുപ്പത്തിനാല് ബബ്ൾഗമ്മുകളും മിഠായികളും'; 2008 എന്ന വർഷം കൊട്ടിയാഘോഷിച്ച പുസ്തകം . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 24,
"end": 39,
"label": "person"
},
{
"start": 42,
"end": 50,
"label": "organization"
},
{
"start": 52,
"end": 90,
"label": "work_of_art/book"
},
{
"start": 93,
"end": 97,
"label": "d... |
mal_1809-s3 | ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിൽ പ്രമുഖയായ പ്രീതി ഷേണായുടെ ആദ്യ രചന . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1809-s5 | എഴുത്തിൽ എങ്ങനെ ശോഭിക്കാമെന്നതിനെക്കുറിച്ചാണ് പ്രീതി വാചാലയായത് . | [
{
"start": 0,
"end": 8,
"label": "scientific concept"
}
] |
mal_1809-s7 | തന്റെ രണ്ടാമത്തെ പുസ്തകമായ' ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ്' പ്രസിദ്ധീകരിക്കാൻ ആരും തന്നെ തയ്യാറല്ലായിരുന്നു . | [
{
"start": 28,
"end": 59,
"label": "work of art / work_of_art/book"
}
] |
mal_1809-s10 | 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആ പുസ്തകം പിന്നീട് വൻ ഹിറ്റായി . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1809-s11 | തുർക്കിയിലേക്കും ഇന്ത്യയിലെ പ്രമുഖ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 17,
"end": 23,
"label": "location"
}
] |
mal_1809-s12 | പ്രമേയപരമായി ആദ്യം ആരും സ്വീകരിക്കാതിരുന്ന ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് വൻവിജമായത് സ്വാഭാവികമായി സംഭവിച്ചതല്ല കഠിനമായി അധ്വാനം ചെയ്തതുകൊണ്ടാണ് . | [
{
"start": 43,
"end": 74,
"label": "work of art / work_of_art/book"
}
] |
mal_1809-s14 | പന്ത്രണ്ട് വർഷം കൊണ്ട് പതിമൂന്ന് പുസത്കങ്ങൾ എഴുതി പതിമൂന്നും വിജയകരമാക്കണെമെങ്കിൽ എത്രമാത്രം ചിട്ടയോടെയും അച്ചടക്കത്തോടെയും താൻ പ്രവർത്തിച്ചിട്ടുണ്ടാകും എന്ന് നിങ്ങൾക്ക് ഊഹിക്കാം . | [
{
"start": 0,
"end": 15,
"label": "duration"
},
{
"start": 23,
"end": 32,
"label": "quantity"
}
] |
mal_1809-s21 | ഇന്ത്യൻ എഴുത്തുകാരിൽ കൂടുതൽ വായനക്കാരുള്ള വനിതയും ഇന്ത്യയിലെ സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ആദ്യത്തെ നൂറുപേരിൽ ഒരാളുമാണ് പ്രീതി ഷേണായ് . | [
{
"start": 0,
"end": 20,
"label": "demographic/group"
},
{
"start": 50,
"end": 56,
"label": "location"
},
{
"start": 120,
"end": 133,
"label": "person"
}
] |
mal_1809-s22 | Content Highlights: | [
{
"start": 0,
"end": 18,
"label": "section_header"
}
] |
mal_1809-s23 | Indian Author Preethi Shenoy Shares her experience with writing and publishing | [
{
"start": 0,
"end": 13,
"label": "demographic/group"
},
{
"start": 14,
"end": 28,
"label": "person"
}
] |
mal_894-s0 | Honda BRV | [
{
"start": 0,
"end": 9,
"label": "product / automobile model"
}
] |
mal_1316-s0 | ഖത്തറില് നിന്ന് വരുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണ്ട; പകരം എഹ്തെരാസില് പച്ച കത്തണം | [
{
"start": 30,
"end": 36,
"label": "disease"
}
] |
mal_1316-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 17th June 2020 08:40 PM | | [
{
"start": 3,
"end": 17,
"label": "media / news organization"
},
{
"start": 38,
"end": 52,
"label": "date"
}
] |
mal_1316-s2 | ഖത്തറില് നിന്ന് നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്ന മലയാളികള്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണ്ട . | [
{
"start": 52,
"end": 58,
"label": "person"
},
{
"start": 66,
"end": 72,
"label": "disease"
}
] |
mal_1316-s3 | പകരം, ഖത്തര് സര്ക്കാരിന്റെ കോവിഡ് നിര്ണയ ആപ്ലിക്കേഷനായ എഹ്തെരാസില് ആരോഗ്യനില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് അബാസിഡര് അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . | [
{
"start": 27,
"end": 33,
"label": "disease"
}
] |
mal_1316-s4 | 'ഖത്തറില് പുറത്തിറങ്ങുന്ന എല്ലാവര്ക്കും എഹ്തെരാസ് എന്ന മൊബൈല് ആപ്പ് നിര്ബന്ധമാണ് . | [
{
"start": 40,
"end": 49,
"label": "mobile application"
}
] |
mal_1316-s5 | അതില് ഗ്രീന് സ്റ്റാറ്റസ് ഉള്ള ആളുകള് കോവിഡ് നെഗറ്റീവ് ആയിരിക്കും . | [
{
"start": 37,
"end": 43,
"label": "disease"
}
] |
mal_1316-s8 | കേരളത്തിലേക്ക് എത്തുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ തീരുമാനത്തിനെതിരെ ഖത്തറില് പ്രതിഷേധം ശക്തമായിരുന്നു . | [
{
"start": 31,
"end": 37,
"label": "disease"
}
] |
mal_1316-s9 | കോവിഡ് പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള് സംബന്ധിച്ച് ഇന്ത്യന് അംബാസഡര് പി.കുമരന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തും നല്കിയിരുന്നു . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1316-s11 | സര്ക്കാര് മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്ക്ക് മാത്രമാണ് കോവിഡ് പരിശോധനക്ക് അനുമതിയുള്ളത് . | [
{
"start": 53,
"end": 59,
"label": "disease"
}
] |
mal_1316-s13 | ചാര നിറം സംശയാസ്പദമായവരേയും മഞ്ഞനിറം ക്വാറന്റീനില് കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "status"
}
] |
mal_1316-s14 | നിലവില് ഖത്തറില് കോവിഡ് 19 നിയന്ത്രണങ്ങള് പിന്വലിച്ചു തുടങ്ങുകയാണെങ്കിലും വീട്ടില് നിന്ന് പുറത്തിറങ്ങണമെങ്കിലും സര്ക്കാര് സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സൂപ്പര്മാര്ക്കറ്റുകളിലുമെല്ലാം പ്രവേശിക്കണമെങ്കിലും എഹ്തെരാസില് ആരോഗ്യനില പച്ചയായിരിക്കണമെന്നാണ് വ്യവസ്ഥ. | [
{
"start": 17,
"end": 26,
"label": "disease variant"
}
] |
mal_2162-s0 | നടവരമ്പ് ഗവണ്മെന്റ് മോഡല് ഹയര് സെക്കന്ഡറി സ്കൂളിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് നടവരമ്പ് മാതൃക ഹരിത ഗ്രാമത്തില് ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 9,
"end": 25,
"label": "organization"
},
{
"start": 51,
"end": 60,
"label": "organization"
},
{
"start": 88,
"end": 102,
"label": "location"
},
{
"start": 120,
"end": 138,
"label": "... |
mal_2162-s1 | ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിന്സിപ്പാള് എം . നാസറുദ്ദീന്, നിര്വഹിച്ചു . | [
{
"start": 53,
"end": 84,
"label": "person"
}
] |
mal_2162-s2 | കൃഷിയില് കുട്ടികളെ സഹായിക്കുന്നതിനായി വെള്ളാങ്കല്ലൂര് ജൈവ കാര്ഷിക കര്മ്മ സേന നേതൃത്വം കൊടുക്കുകയും ചെയ്തു . | [
{
"start": 38,
"end": 76,
"label": "agricultural organization"
}
] |
mal_2162-s3 | 50 സെന്റ് സ്ഥലത്താണ് ആണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത് . | [
{
"start": 0,
"end": 9,
"label": "measurement / area measurement"
},
{
"start": 25,
"end": 43,
"label": "scientific concept / agricultural practice"
}
] |
mal_2162-s4 | കൃഷിയുടെ തുടര് പ്രവര്ത്തനങ്ങള്ക്കായി അയല്ക്കൂട്ടങ്ങളുടെയും കുടുംബശ്രീയുടെയും അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട് . | [
{
"start": 59,
"end": 69,
"label": "organization"
}
] |
mal_2162-s5 | എന്എസ്എസ് പ്രോഗ്രാം ഓഫീസര് ശ്രീ തോമസ് മാസ്റ്ററുടെ നേതൃത്വത്തില് ആണ് കൃഷിയിറക്കുന്നത് . | [
{
"start": 0,
"end": 9,
"label": "organization"
}
] |
mal_2162-s6 | എന്എസ്എസ് ലീഡര്സ് ക്രിസ്റ്റീന്, നീലാഞ്ജന, കൃഷ്ണേന്ദു, രോഹിത്, എന്നീ കുട്ടികളും മറ്റ് എന്എസ്എസ് വളണ്ടിയേഴ്സും ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് കര്മ്മ സേനയോടൊപ്പം പങ്കെടുത്തു. | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 18,
"end": 30,
"label": "person"
},
{
"start": 42,
"end": 52,
"label": "person"
},
{
"start": 54,
"end": 60,
"label": "person"
},
{
"start": 85,
"end": 94,
"label": "organization... |
mal_119-s0 | പ്രസ്റ്റണ്: കോവീഡ് 19 വ്യാപകമായി പെരുകുമ്പോള് പലവിധ കാരണങ്ങളാല് ഒറ്റപ്പെട്ടുപോയ മലയാളികളെയും മറ്റ് അത്യാവശ്യക്കാരെയും സഹായിക്കാനായി സീറോ മലബാര് എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് ഹെല്പ്പ് ഡെസ്്ക്ക് ആരംഭിച്ചിരിക്കുന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 21,
"label": "disease"
},
{
"start": 132,
"end": 178,
"label": "organization / religious organization"
},
{
"start": 179,
"end": 197,
"label": "organization"
}
] |
mal_119-s1 | രൂപതയുടെ വിവിധഭാഗങ്ങളില് ഒറ്റപ്പെട്ടുപോയ അത്യാവശ്യക്കാര്ക്കെല്ലാം ഈ നമ്പറുകളില് വിളിച്ച് സഹായം അഭ്യര്ത്ഥിക്കാവുന്നതാണ് . | [
{
"start": 0,
"end": 4,
"label": "religious organization"
}
] |
mal_119-s2 | ഏതെങ്കിലും തരത്തിലുള്ള സംശയനിവാരണങ്ങള് ആവശ്യമാണെങ്കില് അതിനുള്ളക്രമീകരണങ്ങളും ഹെല്പ്പ് ഡെസ്ക്ക് ഒരുക്കും . ഫോണ്: 07470401598 ജെയ് ബ്രോംലി, 07944067570- ജോഷി മെയ്ഡ്സ്റ്റോണ്, 07453288745 ജിപ്സണ് റെഡ്ഹില്, 07766423871- മെല്വിന് ബ്രോംലി | [
{
"start": 113,
"end": 124,
"label": "phone number"
},
{
"start": 125,
"end": 137,
"label": "person"
},
{
"start": 139,
"end": 150,
"label": "phone number"
},
{
"start": 152,
"end": 171,
"label": "person"
},
{
"start": 173,
"end": 184,
"lab... |
mal_119-s3 | കോവിഡ് ദുരിതത്തിന്റെ ഇരകളായി ലോകത്തിന്റെ വിവിധഭാഗങ്ങളില് കഴിയുന്നവരെ നമുക്ക് പ്രാര്ത്ഥനയില് ഓര്മ്മിക്കാം . അവരുടെ ആവശ്യങ്ങളില് കഴിവതുപോലെ സഹായിക്കുകയും ചെയ്യാം . | [
{
"start": 29,
"end": 56,
"label": "location"
}
] |
mal_119-s4 | പൊതുദിവ്യബലിഅര്പ്പണങ്ങള് നിലച്ചുവെങ്കിലും വിശ്വാസികളുടെ ആത്മീയാവശ്യങ്ങള് നിര്വഹിക്കുന്നതിന്റെ ഭാഗമായി രാവിലെ പത്തുമണിക്ക് (യുകെ സമയം) സീറോ മലബാര് എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് യൂട്യൂബില് ഓണ്ലൈന് കുര്ബാന സംപ്രേഷണം ചെയ്യുന്നുണ്ട് . | [
{
"start": 109,
"end": 121,
"label": "time"
},
{
"start": 123,
"end": 132,
"label": "time zone"
},
{
"start": 134,
"end": 180,
"label": "organization / religious organization"
}
] |
mal_119-s5 | മാതാവിന്റെ വിമലഹൃദയത്തിലേക്ക് ഈ വര്ത്തമാനകാലാവസ്ഥകളെ നമുക്ക് സമര്പ്പിക്കുകയും ചെയ്യാം | [
{
"start": 11,
"end": 29,
"label": "cultural reference"
}
] |
mal_119-s6 | ഫാ.ടോമി എടാട്ട് പി ആര്ഒ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 24,
"end": 59,
"label": "religious organization"
}
] |
mal_1576-s0 | ഇരിങ്ങാലക്കുട: നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 62,
"end": 69,
"label": "political party"
}
] |
mal_1576-s1 | പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. | [
{
"start": 26,
"end": 32,
"label": "person"
}
] |
mal_1576-s2 | 2013 മുതൽ 2017 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപകമായ ക്രമക്കേടുകളാണ് വിവരിച്ചീട്ടുള്ളത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 10,
"end": 14,
"label": "date"
}
] |
mal_1576-s4 | സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പി.മണി പറഞ്ഞു . | [
{
"start": 122,
"end": 128,
"label": "person"
}
] |
mal_1576-s5 | ടൗൺ ലോക്കൽ സെക്രട്ടറി കെ.എസ് . പ്രസാദ് അദ്ധ്യക്ഷനായി. | [
{
"start": 22,
"end": 38,
"label": "person"
}
] |
mal_1576-s6 | രാജേഷ് തമ്പാൻ, എം സി രമണൻ, വി.കെ സരിത, വർദ്ധനൻ എന്നിവർ സംസാരിച്ചു . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 15,
"end": 25,
"label": "person"
},
{
"start": 27,
"end": 37,
"label": "person"
},
{
"start": 39,
"end": 46,
"label": "person"
}
] |
mal_1576-s7 | ബെന്നി വിൻസന്റ് സ്വാഗതവും കെ ഒ വിൻസന്റ് മാസ്റ്റർ നന്ദിയും പറഞ്ഞു. | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 26,
"end": 48,
"label": "person"
}
] |
mal_2414-s0 | കോഴിക്കോട്: ഹെല്മറ്റ് സൂക്ഷിക്കാന് കഷ്ടപ്പെടുന്നവര്ക്ക് ഒരു സന്തോഷവാര്ത്ത . ഇനി വരും, മടക്കി സൂക്ഷിക്കാവുന്ന ഹെല്മറ്റ് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 21,
"label": "product"
},
{
"start": 109,
"end": 118,
"label": "product"
}
] |
mal_2414-s1 | ഇത്തരം ഹെല്മറ്റിന്റെ മോഡല് തൊഴിലും നൈപുണ്യവും വകുപ്പ് കോഴിക്കോട് സ്വപ്നനഗരിയില് സംഘടിപ്പിക്കുന്ന ഇന്ത്യാ സ്കില്സ് വേദിയിയില് പ്രദര്ശിപ്പിച്ചിട്ടുണ്ട് . | [
{
"start": 16,
"end": 20,
"label": "cultural reference"
},
{
"start": 54,
"end": 64,
"label": "location"
},
{
"start": 65,
"end": 75,
"label": "location"
},
{
"start": 97,
"end": 113,
"label": "event"
}
] |
mal_2414-s2 | കേരളാ സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന് (കെ.എസ്.ഐ.ഡി) ലെ വിദ്യാര്ഥികളാണ് മൂന്നായി മടക്കി ഉപയോഗിക്കാവുന്ന ഹെല്മറ്റുമായി എത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 47,
"label": "organization"
},
{
"start": 49,
"end": 60,
"label": "organization"
}
] |
mal_2414-s3 | പിന്സീറ്റ് യാത്രക്കാര്ക്കും ഹെല്മറ്റ് നിര്ബന്ധമാക്കിയതോടെ ഇരുചക്രവാഹനക്കാര്ക്ക് ‘ തലവേദന ’ യാണ് . | [
{
"start": 0,
"end": 10,
"label": "technology / adjective/descriptor"
},
{
"start": 28,
"end": 37,
"label": "product"
},
{
"start": 82,
"end": 88,
"label": "health concept"
}
] |
mal_2414-s6 | കെ.എസ്.ഐ.ഡി ഇന്സ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈല് പ്രോഡക്ട് ഡിസൈന് വിഭാഗത്തിലെ കുട്ടികളാണ് ഹെല്മറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് . | [
{
"start": 0,
"end": 11,
"label": "organization"
},
{
"start": 34,
"end": 77,
"label": "field of study"
},
{
"start": 102,
"end": 111,
"label": "product"
}
] |
mal_2414-s7 | ഹെല്മറ്റ് യാഥാര്ഥ്യമായാല് ആളുകള്ക്ക് എളുപ്പത്തില് ഉപയോഗിക്കാനും സൂക്ഷിക്കാനും കഴിയും . | [
{
"start": 0,
"end": 9,
"label": "product"
}
] |
mal_2414-s8 | ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു . | [
{
"start": 6,
"end": 15,
"label": "legal concept"
}
] |
mal_2414-s9 | ഫവാസ് കിലിയാനി എന്ന മലപ്പുറം സ്വദേശിയായ വിദ്യാര്ഥിയാണ് ആശയത്തിന് പിന്നില് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 20,
"end": 28,
"label": "location"
}
] |
mal_2414-s10 | ഹെല്മറ്റിന് പുറമെ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്ക്ക് ജോലിക്കിടയില് ഉപയോഗിക്കാവുന്ന മാസ്ക് ഹെല്മെറ്റും സംഘം രൂപകല്പ്പന ചെയ്തിട്ടുണ്ട് . | [
{
"start": 18,
"end": 33,
"label": "organization"
}
] |
mal_2414-s11 | ട്രഫില് എന്നാണ് ഇതിന്റെ പേര് . | [
{
"start": 0,
"end": 7,
"label": "product"
},
{
"start": 19,
"end": 23,
"label": "cultural reference"
}
] |
mal_2414-s12 | മലപ്പുറം സ്വദേശിയായ നിഖില് ദിനേശാണ് ഇതിന് പിന്നില് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 20,
"end": 35,
"label": "person"
}
] |
mal_2414-s13 | നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കി പുറത്തു നിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന് സഹായിക്കും . | [
{
"start": 13,
"end": 17,
"label": "measurement"
},
{
"start": 52,
"end": 56,
"label": "science concept"
},
{
"start": 75,
"end": 86,
"label": "health activity"
}
] |
mal_2414-s14 | അകത്തേക്ക് എത്തുന്ന വായുവിനെ ഫില്ട്ടര് ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്കില് സജ്ജീകരിച്ചിട്ടുണ്ട് . | [
{
"start": 20,
"end": 24,
"label": "science concept"
},
{
"start": 29,
"end": 38,
"label": "technology"
}
] |
mal_2414-s15 | പൊലിസ് വാക്കി ടോക്കി കണക്ട് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില് സജ്ജീകരിച്ചിട്ടുള്ളതിനാല് ഒരു വൈഫൈ സംവിധാനം പോലെ ഹെല്മെറ്റ് ഉപയോഗിക്കാന് കഴിയും . | [
{
"start": 0,
"end": 20,
"label": "product"
},
{
"start": 90,
"end": 94,
"label": "technology"
}
] |
mal_2414-s16 | കണ്സള്ട്ടിങ് സമയത്തിനിടെ ബേസിക് ഹെല്ത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷര്, പള്സ് മോണിട്ടറിങ്, ശരീരഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന് കഴിയുന്ന ഹെല്ത്ത് പെര് മെഷിന്, റോഡപകടങ്ങള് കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനുമായി ട്രൈക്ക് എന്ന പേരില് പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും വിദ്യാര്ഥികള് തയാറാക്കിയിട്ടുണ്ട്. | [
{
"start": 25,
"end": 67,
"label": "medical procedure"
},
{
"start": 69,
"end": 86,
"label": "medical procedure"
},
{
"start": 88,
"end": 96,
"label": "health measurement / measurement"
},
{
"start": 98,
"end": 102,
"label": "measurement"
},
{
"sta... |
mal_1773-s1 | ഓള്ടൈം ബെസ്റ്റ് ഐപിഎല് 11മായി ലെജന്ഡ്സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം - News | [
{
"start": 16,
"end": 22,
"label": "sports league"
},
{
"start": 41,
"end": 46,
"label": "person"
},
{
"start": 56,
"end": 63,
"label": "person"
},
{
"start": 64,
"end": 70,
"label": "news outlet/program"
}
] |
mal_1773-s2 | ഇതുവരെ അനുഭവിക്കാത്ത രാജകീയ ജീവിതം, ഭാഗ്യം തുറക്കും; ഈ രാശിക്കാരുടെ കയ്യെത്തുംദൂരത്തുണ്ട് സൗഭാഗ്യം - Lifestyle | [
{
"start": 55,
"end": 59,
"label": "astrological sign"
}
] |
mal_1773-s3 | നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന് നേട്ടങ്ങള്; ഇന്നത്തെ രാശിഫലം - Travel | [
{
"start": 70,
"end": 74,
"label": "astrological sign"
}
] |
mal_1773-s4 | മഞ്ഞുമല കയറാം .. സാഹസികരാകാം! | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_1773-s5 | ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ! - Finance | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 22,
"end": 46,
"label": "event"
}
] |
mal_1773-s6 | അദാനി' ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് | [
{
"start": 0,
"end": 5,
"label": "organization / company/person"
}
] |
mal_1773-s8 | ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം - Technology | [
{
"start": 0,
"end": 20,
"label": "vehicle type"
},
{
"start": 21,
"end": 33,
"label": "vehicle type"
}
] |
mal_1773-s9 | 10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ | [
{
"start": 26,
"end": 38,
"label": "product type"
}
] |
mal_1773-s11 | ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ! | [
{
"start": 0,
"end": 21,
"label": "product / smartphone model"
}
] |
mal_1773-s12 | ബി ഉണ്ണികൃഷ്ണന് മോഹന്ലാല് ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില് ചര്ച്ചയായ പേരായിരുന്നു സന്തോഷ് വര്ക്കിയുടേത് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 25,
"label": "person"
},
{
"start": 33,
"end": 40,
"label": "film / movie title"
}
] |
mal_1773-s14 | സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന് ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല് മീഡിയയില് ട്രെന്റിങ് ആയിരുന്നു . | [
{
"start": 31,
"end": 40,
"label": "nickname/title"
},
{
"start": 41,
"end": 51,
"label": "movie dialogue/phrase"
}
] |
mal_1773-s15 | പിന്നീട് 'ആറാടുകയാണ്' എന്നുളള പദപ്രയോഗം മലയാളികള് ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു . | [
{
"start": 10,
"end": 20,
"label": "movie dialogue/phrase"
},
{
"start": 40,
"end": 49,
"label": "ethnic group"
}
] |
mal_1773-s16 | മോഹന്ലാലിനെ പോലെ നടി നിത്യ മേനോന്റേയും കടുത്ത ആരാധകനാണ് സന്തോഷ് വർക്കി . | [
{
"start": 56,
"end": 70,
"label": "person"
}
] |
mal_1773-s22 | സന്തോഷ് വർക്കിയുടെ വാക്ക് വൈറല് ആയിട്ടുണ്ട് . | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_887-s0 | ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരി സ്വന്തം പേരിലുള്ള അക്കൗണ്ടുകളിലൂടെ ഏഴു വര്ഷം നടത്തിയത് പതിനായിരത്തിലധികം പണമിടപാടുകള് . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 10,
"end": 18,
"label": "city"
},
{
"start": 77,
"end": 106,
"label": "organization / government agency"
},
{
"start": 108,
"end": 111,
"label": "government agency abbreviation"
},
{
"start": 12... |
mal_887-s1 | ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില് 2012 മുതല് 2019വരെയുള്ള ഇടപാടുകള് സംബന്ധിച്ച എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് . | [
{
"start": 39,
"end": 43,
"label": "date / year"
},
{
"start": 50,
"end": 54,
"label": "date / year"
},
{
"start": 84,
"end": 113,
"label": "organization / government agency"
},
{
"start": 115,
"end": 118,
"label": "government agency abbreviation"
}
] |
mal_887-s2 | കൂടുതല് സാമ്പത്തിക ഇടപാടുകള് നടന്നത് ബിനീഷിന്റെ ഐഡിബിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലെ ബിനീഷിന്റെ അക്കൗണ്ടുകള് കേന്ദ്രീകരിച്ചാണ് . | [
{
"start": 48,
"end": 54,
"label": "organization / bank"
},
{
"start": 56,
"end": 68,
"label": "organization"
}
] |
mal_887-s3 | ഐഡിബിഐ ബാങ്കിലെ അക്കൗണ്ട് നമ്പര്: 115410400000754, 115410400000745, എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് നമ്പര്: 50100190259640 എന്നീ അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "organization / bank"
},
{
"start": 34,
"end": 49,
"label": "bank account number"
},
{
"start": 51,
"end": 66,
"label": "bank account number"
},
{
"start": 68,
"end": 80,
"label": "organization"
},
{
"start": 108,
... |
mal_887-s4 | ഇതു സംബന്ധിച്ച ചോദ്യങ്ങള്ക്ക് കൃത്യമായ വിശദീകരണം നല്കാന് ഇതുവരെ ബിനീഷ് കോടിയേരിക്ക് സാധിച്ചിട്ടില്ല . | [
{
"start": 64,
"end": 79,
"label": "person"
}
] |
mal_887-s5 | ഈ കാലയളവില് ബിനീഷിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 5.17കോടി രൂപ (5,17,36,000) എത്തിയിരുന്നു . | [
{
"start": 48,
"end": 60,
"label": "currency"
},
{
"start": 62,
"end": 73,
"label": "quantity / currency value"
}
] |
mal_887-s6 | അതേ സമയം ബിനീഷ് ആദായനികുതി വകുപ്പിന് നല്കിയ കണക്കില് 1.22കോടി രൂപ (1,22,12,233) മാത്രമാണ് കാണിച്ചിരുന്നത് . | [
{
"start": 53,
"end": 65,
"label": "currency"
},
{
"start": 67,
"end": 78,
"label": "quantity / currency value"
}
] |
mal_887-s8 | ബിനീഷിന്റെ പ്രധാന ബിനാമികളായ അനൂപ് മുഹമ്മദ്, അല് ജസാം അബ്ദുള് ജബ്ബാര്, അബ്ദുള് ലത്തീഫ്, റഷീദ് തുടങ്ങി പത്തുപേരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട് . | [
{
"start": 29,
"end": 43,
"label": "person"
},
{
"start": 45,
"end": 69,
"label": "person"
},
{
"start": 71,
"end": 86,
"label": "person"
},
{
"start": 88,
"end": 93,
"label": "person"
},
{
"start": 145,
"end": 148,
"label": "government age... |
mal_887-s11 | കേരളത്തില് ഇഡി നടത്തുന്ന പരിശോധനയിലൂടെ കൂടുതല് വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ . | [
{
"start": 11,
"end": 14,
"label": "government agency abbreviation"
}
] |
mal_887-s12 | ബിനീഷിന്റെ ബിനാമിയായ അബ്ദുള് ലത്തീഫിനോട് ഹാജരാകാന് ഇഡി ബെംഗളൂരു സോണല് ഡയറക്ടര് നോട്ടീസ് നല്കിയെങ്കിലും ഇതുവരെ ഹാജരായിട്ടില്ല . | [
{
"start": 51,
"end": 54,
"label": "government agency abbreviation"
},
{
"start": 55,
"end": 63,
"label": "city"
}
] |
mal_887-s13 | അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ക്വാറന്റൈനിലാണെന്നും നവംബര് രണ്ടിനു ശേഷം ഹാജരാകാമെന്നുമാണ് അബ്ദുള് ലത്തീഫ് ഇഡിയെ അറിയിച്ചത് . | [
{
"start": 11,
"end": 16,
"label": "disease"
},
{
"start": 65,
"end": 79,
"label": "date"
},
{
"start": 103,
"end": 118,
"label": "person"
},
{
"start": 119,
"end": 122,
"label": "government agency abbreviation"
}
] |
mal_887-s14 | അതേ സമയം തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം അബ്ദുള് ലത്തീഫിനെ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട് . | [
{
"start": 33,
"end": 36,
"label": "government agency abbreviation"
}
] |
mal_887-s15 | റഷീദിനെയും ചോദ്യം ചെയ്യാന് ഇഡി ഉദ്യോഗസ്ഥര് വിളിപ്പിച്ചിട്ടുണ്ട്. | [
{
"start": 27,
"end": 30,
"label": "government agency abbreviation"
}
] |
mal_2063-s0 | കോഴിക്കോട് അധ്യാപക ശില്പശാല | [
{
"start": 0,
"end": 10,
"label": "city"
}
] |
mal_2063-s1 | കോഴിക്കോട്: കുട്ടികളുടെ സാമൂഹിക, മാനസിക മുന്നേറ്റത്തിന് മാതൃഭൂമി സീഡ് വഹിക്കുന്നത് വലിയ പങ്കാണെന്ന് വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എം.ജോഷിൽ പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 56,
"end": 69,
"label": "program / organization"
},
{
"start": 100,
"end": 110,
"label": "organization / government department"
},
{
"start": 135,
"end": 143,
"label": "person"
}
] |
mal_2063-s2 | കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 28,
"label": "educational district"
},
{
"start": 33,
"end": 46,
"label": "program / organization"
}
] |
mal_2063-s3 | വിദ്യാർഥികളെ ഉത്തരവാദിത്വമുള്ള പൗരൻമാരായി വളർത്താൻ എല്ലാ സ്കൂളുകളിലും സീഡ് പദ്ധതി തുടങ്ങണമെന്നാണ് അഭിപ്രായമെന്നും ജോഷിൽ പറഞ്ഞു . | [
{
"start": 70,
"end": 74,
"label": "project/program"
},
{
"start": 114,
"end": 119,
"label": "person"
}
] |
mal_2063-s4 | ‘ സമൂഹനൻമ കുട്ടികളിലൂടെ ’ എന്ന മുദ്രാവാക്യവുമായി ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി സീഡ് സ്കൂളുകളിൽ പ്രവർത്തനം തുടങ്ങിയിട്ട് 15-ാം വർഷത്തിലേക്ക് കടക്കുകയാണ് . | [
{
"start": 2,
"end": 23,
"label": "slogan"
},
{
"start": 76,
"end": 89,
"label": "program / organization"
}
] |
mal_2063-s5 | ‘ പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കണ്ടെത്തുക ’ എന്ന യു.എൻ.ഇ.പിയുടെ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻനിർത്തിയാണ് സീഡിന്റെ ഇത്തവണത്തെ പ്രവർത്തനം . | [
{
"start": 56,
"end": 66,
"label": "international organization"
},
{
"start": 81,
"end": 93,
"label": "event"
}
] |
mal_2063-s6 | കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ തനിച്ചല്ല ’ എന്ന പേരിൽ ഒരു പുതിയ പദ്ധതിയും ഈ വർഷം മാതൃഭൂമി സീഡ് തുടങ്ങിയിട്ടുണ്ട് . | [
{
"start": 47,
"end": 56,
"label": "project/program"
},
{
"start": 97,
"end": 110,
"label": "program / organization"
}
] |
mal_2063-s7 | ലഹരി, സൈബറിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചതിക്കുഴികളിൽപ്പടാതിരിക്കാനും, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരമായ അറിവ് പകർന്നും കുട്ടികളോടൊപ്പം ചേർന്നു നിൽക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം . | [
{
"start": 0,
"end": 4,
"label": "concept / substance/addiction"
},
{
"start": 6,
"end": 16,
"label": "concept / cyber threats"
}
] |
mal_2063-s9 | ഫെഡറൽ ബാങ്ക് കോഴിക്കോട് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.വി.റെജി അധ്യക്ഷനായി . | [
{
"start": 0,
"end": 23,
"label": "bank branch"
},
{
"start": 54,
"end": 64,
"label": "person"
}
] |
mal_2063-s10 | മാതൃഭൂമി കോഴിക്കോട് സീനിയർ റീജ്യണൽ മാനേജർ സി.മണികണ്ഠൻ, മാതൃഭൂമി ‘ തനിച്ചല്ല ’ പദ്ധതി റിസോഴ്സ് കൺസൽട്ടന്റ് അഡ്വ.ആർ.അപർണ നാരായണൻ, അധ്യാപകരായ എസ്.ഗീത നായർ, മൊയ്തീൻ കോയ തുടങ്ങിയവർ സംസാരിച്ചു . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 9,
"end": 19,
"label": "city"
},
{
"start": 42,
"end": 53,
"label": "person"
},
{
"start": 55,
"end": 77,
"label": "project/program"
},
{
"start": 106,
"end": 126,
"label": "pers... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.