id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1009-s6 | കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം . | [
{
"start": 0,
"end": 22,
"label": "government program"
}
] |
mal_1009-s7 | പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത് . | [
{
"start": 11,
"end": 20,
"label": "statistical measurement / percentage"
},
{
"start": 51,
"end": 60,
"label": "statistical measurement / percentage"
}
] |
mal_1009-s10 | വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്ക്കാര് ചെലവഴിച്ചത് . | [
{
"start": 49,
"end": 62,
"label": "quantity / monetary value"
},
{
"start": 67,
"end": 84,
"label": "government"
}
] |
mal_1009-s11 | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 29,
"label": "event / government initiative"
}
] |
mal_1009-s13 | കൊച്ചി കോര്പ്പറേഷന്റെ നേതൃത്വത്തില് മാതൃകാപരമായ പ്രവര്ത്തനമാണ് വെണ്ണല ഗവ . ഹൈസ്കൂളില് നടത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1009-s16 | ചടങ്ങില് മേയര് അഡ്വ . എം . അനില്കുമാര് അധ്യക്ഷത വഹിച്ചു . | [
{
"start": 15,
"end": 38,
"label": "person"
}
] |
mal_1009-s17 | ഉമ തോമസ് എം.എല്.എ മുഖ്യ പ്രഭാഷണം നടത്തി. | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 9,
"end": 17,
"label": "political position"
}
] |
mal_2408-s0 | തൃശൂര്: കയ്പമംഗലം സീറ്റില് കോണ്ഗ്രസ് തന്നെ മത്സരിക്കും . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 17,
"label": "location"
},
{
"start": 27,
"end": 36,
"label": "political party"
}
] |
mal_2408-s1 | ഇന്നലെ യുഡിഎഫ് നേതൃതലത്തില് ഇതുസംബന്ധിച്ച് ധാരണയായി . | [
{
"start": 7,
"end": 14,
"label": "organization / political alliance"
}
] |
mal_2408-s2 | ആര്എസ്പിക്ക് പകരം പയ്യന്നൂര് നല്കും . | [
{
"start": 0,
"end": 8,
"label": "political party"
},
{
"start": 18,
"end": 28,
"label": "location"
}
] |
mal_2408-s3 | കയ്പമംഗലത്ത് ടി.എന്.പ്രതാപന്റേയും കെഎസ്യു ജില്ലാപ്രസിഡണ്ട് ശോഭസുബിന്റേയും പേരുകളാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത് . | [
{
"start": 34,
"end": 41,
"label": "organization"
},
{
"start": 84,
"end": 93,
"label": "political party"
}
] |
mal_2408-s4 | ഇരുവര്ക്കും വേണ്ടി കോണ്ഗ്രസ് പ്രവര്ത്തകര് ഇന്നലെ ചേരിതിരിഞ്ഞ് കയ്പമംഗലത്ത് പ്രകടനം നടത്തുകയും ചെയ്തു . | [
{
"start": 19,
"end": 28,
"label": "political party"
}
] |
mal_2408-s5 | പ്രതാപന് മത്സരിക്കാനില്ല എന്ന നിലപാടെടുത്തതോടെയാണ് കയ്പമംഗലം ആര്എസ്പിക്ക് നല്കാന് കോണ്ഗ്രസ് തയ്യാറായത് . | [
{
"start": 51,
"end": 60,
"label": "location"
},
{
"start": 61,
"end": 69,
"label": "political party"
},
{
"start": 82,
"end": 91,
"label": "political party"
}
] |
mal_2408-s6 | കൊടുങ്ങല്ലൂര് എംഎല്എ ആയ പ്രതാപന് ഇക്കുറി തെരഞ്ഞെടുപ്പില് മത്സരിക്കാനില്ല എന്ന് ആദ്യം കെപിസിസി പ്രസിഡണ്ടിന് കത്തെഴുതുകയും പിന്നീട് കയ്പമംഗലം ആവശ്യപ്പെട്ട് രാഹുല്ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തതോടെ പരിഹാസ്യനായി മാറുകയായിരുന്നു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 85,
"end": 93,
"label": "organization / political organization"
},
{
"start": 130,
"end": 139,
"label": "location"
},
{
"start": 154,
"end": 166,
"label": "person"
}
] |
mal_2408-s11 | അതേസമയം ജില്ലയിലെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്ക്ക് അനഭിമതനായ പ്രതാപന് സീറ്റ് നല്കേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം . | [
{
"start": 18,
"end": 31,
"label": "organization"
}
] |
mal_2408-s13 | സ്ഥാനാര്ത്ഥിനിര്ണയം പിഴച്ചതോടെ ഇവിടെ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ് . | [
{
"start": 37,
"end": 44,
"label": "organization / political alliance"
}
] |
mal_2408-s14 | എന്ഡിഎ സ്ഥാനാര്ത്ഥി ബിഡിജെഎസ്സിന്റെ ഉണ്ണികൃഷ്ണന് തഷ്ണാത്തും എല്ഡിഎഫിനുവേണ്ടി സിപിഐയിലെ ഇ.ടി.ടൈസണും പ്രചരണം തുടങ്ങി ഏറെ മുന്നിലാണ് . | [
{
"start": 20,
"end": 29,
"label": "organization"
},
{
"start": 77,
"end": 82,
"label": "organization / political party"
}
] |
mal_1643-s0 | ഔദ്യോഗിക വാഹനത്തിലാണ് ഉദ്യോഗസ്ഥർ പാർട്ടിക്കെത്തിയത് . | [
{
"start": 22,
"end": 32,
"label": "persons / person"
},
{
"start": 33,
"end": 51,
"label": "political party"
}
] |
mal_1643-s2 | സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "events"
}
] |
mal_1643-s3 | പാർട്ടിക്ക് കെഎസ്ഐഡിസിയുമായി ബന്ധമുണ്ടോയെന്ന് മാനേജിങ് ഡയറക്ടറോട് വ്യവസായമന്ത്രി ചോദിക്കുകയും ചെയ്തു . | [
{
"start": 0,
"end": 7,
"label": "organizations"
},
{
"start": 12,
"end": 22,
"label": "organizations / organization"
},
{
"start": 66,
"end": 80,
"label": "government position"
}
] |
mal_1643-s6 | രണ്ടാമതിറക്കിയ വാർത്താക്കുറിപ്പിൽ കെഎസ്ഐഡിസിക്കോ വ്യവസായ വകുപ്പിനോ പാർട്ടിയുമായി ബന്ധമില്ലെന്ന് സത്യജിത് രാജൻ പറയുന്നുണ്ട് . | [
{
"start": 0,
"end": 33,
"label": "document type"
},
{
"start": 34,
"end": 44,
"label": "organizations / organization"
},
{
"start": 67,
"end": 74,
"label": "organizations"
},
{
"start": 96,
"end": 109,
"label": "person"
}
] |
mal_1643-s7 | മദ്യസൽക്കാരത്തിനിടെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഉദ്യോഗസ്ഥർ തെറിവിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു . | [
{
"start": 20,
"end": 28,
"label": "organizations"
},
{
"start": 54,
"end": 64,
"label": "persons / person"
},
{
"start": 82,
"end": 95,
"label": "media"
}
] |
mal_679-s0 | തന്റെ പ്രദേശത്തിലേക്ക് പെണ്കുട്ടികളെ വിവാഹം കഴിച്ചയക്കാന് മടിക്കുന്നതിനെതിരെ വിവാഹസമരവുമായി ഷാജി പി . ജോസഫിന്റെ ഒറ്റയാള് പോരാട്ടം | [
{
"start": 37,
"end": 43,
"label": "event"
},
{
"start": 92,
"end": 96,
"label": "person"
},
{
"start": 125,
"end": 129,
"label": "measurement"
}
] |
mal_679-s2 | വിവാഹസമരം . | [
{
"start": 0,
"end": 9,
"label": "event"
}
] |
mal_679-s3 | പെരിയാര് തീരദേശവാസിയായ ഷാജിയാണ് വേറിട്ട സമരമാര്ഗ്ഗവുമായി എത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 23,
"end": 27,
"label": "person"
}
] |
mal_679-s4 | അയ്യപ്പന്കോവില് ഗ്രാമപഞ്ചായത്ത് മെമ്പര് ഷാജി പി . ജോസഫ് കേരളത്തിലെ പെരിയാര് തീരദേശവാസിയായതു കൊണ്ടു മാത്രം വിവാഹം മുടങ്ങിയ യുവാക്കളില് ഒരാളാണ് . | [
{
"start": 0,
"end": 15,
"label": "location"
},
{
"start": 40,
"end": 55,
"label": "person"
},
{
"start": 67,
"end": 75,
"label": "location"
},
{
"start": 106,
"end": 112,
"label": "event"
}
] |
mal_679-s5 | ആ ഒരു കാരണം കൊണ്ടുതന്നെയാണ് മുല്ലപ്പെരിയാര് പ്രശ്നം എന്ന് പരിഹരിക്കപ്പെടുന്നോ അന്നു മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചതും അത് വ്യത്യസ്ത പ്രതിഷേധമാക്കിയതും . | [
{
"start": 28,
"end": 43,
"label": "location"
},
{
"start": 92,
"end": 98,
"label": "event"
}
] |
mal_679-s6 | പതിനാല് വര്ഷം മുമ്പാണ് ഷാജി പ്രസ്തുത തീരുമാനമെടുത്തത് . | [
{
"start": 0,
"end": 13,
"label": "duration"
},
{
"start": 23,
"end": 27,
"label": "person"
}
] |
mal_679-s7 | പതിനാല് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന പെണ്ണുകാണലില് പെരിയാര് തീരദേശവാസിയായതിനാല് വിവാഹശേഷം പെരിയാര് തീരത്തു നിന്നും മാറിതാമസിക്കണം എന്ന പെണ്വീട്ടുകാരുടെ നിര്ദ്ദേശത്തെ നിരാകരിച്ചു കൊണ്ടാണ് ഷാജി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് . | [
{
"start": 49,
"end": 57,
"label": "location"
},
{
"start": 83,
"end": 87,
"label": "time period"
},
{
"start": 88,
"end": 96,
"label": "location"
},
{
"start": 185,
"end": 189,
"label": "person"
}
] |
mal_679-s8 | ഷാജിക്ക് ഇപ്പോള് 38 വയസായ ഷാജി മുല്ലപ്പെരിയാര് സമരസമിതിയുടെ വൈസ് ചെയര്മാനാണ് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 17,
"end": 19,
"label": "quantity"
},
{
"start": 26,
"end": 30,
"label": "person"
},
{
"start": 31,
"end": 55,
"label": "organization"
}
] |
mal_679-s9 | പിതാവ് വര്ഷങ്ങള്ക്കു മുന്പ് മരിച്ചു . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_679-s10 | മാതാവ് ഏലിയാമ്മയും ഷാജിയുമാണ് ഒരുമിച്ച് താമസിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 7,
"end": 15,
"label": "person"
},
{
"start": 19,
"end": 23,
"label": "person"
}
] |
mal_679-s11 | മൂന്ന് സഹോദരന്മാര് ഉള്ളത് വിദേശത്താണ് . | [
{
"start": 7,
"end": 18,
"label": "person"
}
] |
mal_679-s12 | തമിഴ് ജനതയുടെ ആവശ്യങ്ങള് പരിഗണിച്ചുകൊണ്ട് പുതിയ ഡാമും പുതിയ കരാറും എന്നതാണ് മുല്ലപ്പെരിയാര് സമരസമിതിയുടെ മുദ്രാവാക്യം. | [
{
"start": 0,
"end": 9,
"label": "ethnic group"
},
{
"start": 60,
"end": 66,
"label": "product"
},
{
"start": 76,
"end": 100,
"label": "organization"
}
] |
mal_667-s0 | യുവന്റസ് ഫ്രാന്സ് ഫുട്ബോള് താരം ബ്ലേയ്സ് മറ്റിയൂഡിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 8,
"label": "organization / football club"
},
{
"start": 9,
"end": 17,
"label": "country"
},
{
"start": 32,
"end": 50,
"label": "person / football player"
},
{
"start": 55,
"end": 64,
"label": "disease"
}
] |
mal_667-s3 | യുവന്റസിലെ രണ്ടാമത്തെ കായികതാരത്തിനാണ് ഇപ്പോള് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത് . | [
{
"start": 47,
"end": 56,
"label": "disease"
}
] |
mal_667-s4 | നേരത്തെ യുവന്റസ് താരം ഡാനിയേലെ റുഗാനിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . | [
{
"start": 0,
"end": 7,
"label": "temporal expression"
},
{
"start": 8,
"end": 16,
"label": "organization / football club"
},
{
"start": 22,
"end": 37,
"label": "person / football player"
}
] |
mal_667-s6 | കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില് കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്ബോളും നീട്ടിവെക്കാന് തീരുമാനിച്ചിരുന്നു . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 33,
"end": 47,
"label": "event / football tournament"
},
{
"start": 51,
"end": 61,
"label": "football tournament"
}
] |
mal_667-s7 | ഒരു വര്ഷത്തേക്കാണ് ഫുട്ബോള് മത്സരങ്ങള് നീട്ടിവെച്ചത് . | [
{
"start": 0,
"end": 18,
"label": "temporal duration"
}
] |
mal_667-s8 | 2020 ജൂണ് മാസത്തില് നടക്കാനിരുന്ന യൂറോകപ്പാണ് അടുത്ത വര്ഷത്തേക്ക് നീട്ടിവെച്ചത് . | [
{
"start": 0,
"end": 9,
"label": "date"
}
] |
mal_667-s9 | 2021 ജൂണ് 11 മുതല് ജൂലൈ 11 വരെയായിരിക്കും യൂറോ കപ്പ് നടത്തുക . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 19,
"end": 26,
"label": "date"
},
{
"start": 42,
"end": 52,
"label": "football tournament"
}
] |
mal_667-s10 | യുവേഫയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "organization / sports organization"
}
] |
mal_667-s11 | കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതുകൊണ്ട് കളിക്കാര്ക്ക് അനാവശ്യമായ സമ്മര്ദ്ദം നല്കേണ്ടതില്ലെന്നും യുവേഫ ചൂണ്ടിക്കാട്ടി . | [
{
"start": 103,
"end": 108,
"label": "organization / sports organization"
},
{
"start": 109,
"end": 123,
"label": "cultural reference"
}
] |
mal_667-s12 | യുവേഫയുടെ ക്ലബുകളുടെയും നാഷണല് ടീമുകളുടെയും എല്ലാ കളികളും മറ്റൊരു അറിയിപ്പുണ്ടാവുന്നവരെ നടത്തില്ലെന്നും അറിയിച്ചു . | [
{
"start": 0,
"end": 5,
"label": "organization / sports organization"
}
] |
mal_667-s13 | യുവേഫ യൂറോ 2020 പ്ലേ ഓഫ് മാച്ചുകളും അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളും മാര്ച്ചിലായിരുന്നു നടക്കേണ്ടിയിരുന്നത് . | [
{
"start": 0,
"end": 15,
"label": "football tournament"
}
] |
mal_667-s14 | ഇത് അടുത്ത വര്ഷം ജൂണ് ആദ്യവാരത്തില് നടത്തുമെന്നും യുവേഫയുടെ പ്രസ്താവനയില് പറഞ്ഞു . | [
{
"start": 50,
"end": 55,
"label": "organization / sports organization"
}
] |
mal_667-s15 | 2020ല് നടക്കേണ്ട കോപ്പ അമേരിക്കയും ഒരു വര്ഷത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. | [
{
"start": 0,
"end": 4,
"label": "time period"
},
{
"start": 17,
"end": 31,
"label": "event / football tournament"
}
] |
mal_1667-s0 | മതത്തിന്റെ ചിട്ടവട്ടങ്ങളിൽ കർക്കശമായ കണക്കിൽ തീർത്തവയായിരുന്നു അവ . | [
{
"start": 27,
"end": 44,
"label": "style of governance"
}
] |
mal_1667-s2 | അങ്ങനെ ക്ലിയോപാട്ര വരെയുള്ള ടോളമി പരമ്പരയിലെ ഗ്രീക്ക് വംശജർ ഈജിപ്തിലെ പ്രഖ്യാപിത ഫറവോകളായി ഈജിപ്ഷ്യൻ സംസ്കാരത്തിൽ ലയിച്ചുചേർന്നു . | [
{
"start": 7,
"end": 18,
"label": "person"
},
{
"start": 28,
"end": 40,
"label": "historical dynasty"
},
{
"start": 45,
"end": 53,
"label": "ethnic group"
}
] |
mal_1667-s3 | അവർ ഈജിപ്തിന്റെ തനതുസംസ്കാരം സംരക്ഷിക്കുകയും, ഈജിപ്തിനെ മുഴുവൻ ഒരുമിച്ചുചേർത്തുനിർത്തുകയും ചെയ്തിരുന്നു, ആയതിനാൽ അക്കാലത്തെ ജനങ്ങൾ അവരെ ദൈവതുല്യരായി കണക്കാക്കിയിരുന്നുവെന്ന് ഗൈഡായ റാണിയാ ഞങ്ങൾക്ക് പറഞ്ഞുതന്നു . | [
{
"start": 113,
"end": 130,
"label": "cultural group"
},
{
"start": 174,
"end": 186,
"label": "person"
}
] |
mal_1667-s4 | മെസഡോണിയൻ ടോളോമിക്ക് മുസ്ലിം അധിനിവേശമാകട്ടെ പുരാതന ഈജിപ്തിനെ പലവിധത്തിൽ മാറ്റിമറിച്ചു . | [
{
"start": 0,
"end": 18,
"label": "cultural reference"
},
{
"start": 21,
"end": 37,
"label": "historical event"
}
] |
mal_1667-s5 | ഓരോ രാജപരമ്പരയിലുള്ളവരുടെ സംസ്കാരത്തിന്റെ പ്രതിഫലനങ്ങൾ കലയിലും വാസ്തുവിദ്യയിലും ജീവിതചര്യയിലും അവിടെ കാണാം . | [
{
"start": 55,
"end": 62,
"label": "art"
},
{
"start": 63,
"end": 79,
"label": "architecture"
},
{
"start": 80,
"end": 94,
"label": "cultural practice"
}
] |
mal_1667-s7 | വിജ്ഞാനം വിഴുങ്ങുന്ന അലെക്സ് | [
{
"start": 0,
"end": 8,
"label": "concept"
},
{
"start": 21,
"end": 28,
"label": "city"
}
] |
mal_1667-s8 | ആയിരത്തോളം വർഷങ്ങൾ പുരാതന ഈജിപ്തിന്റെയും, ടോളമി സാമ്രാജ്യത്തിന്റെ തന്നെയും തലസ്ഥാനമായിരുന്നു അലക്സ് . | [
{
"start": 42,
"end": 47,
"label": "dynasty"
},
{
"start": 93,
"end": 99,
"label": "location"
}
] |
mal_1667-s9 | മെഡിറ്ററേനിയൻ സിറ്റികളിൽ ഏറ്റവും പ്രധാനപ്പെട്ടത് . | [
{
"start": 0,
"end": 13,
"label": "geographical region"
}
] |
mal_1667-s10 | ബിസി 331 ൽ അലക്സാണ്ടർ ദ ഗ്രേറ്റ് ആണത്രെ ഈ നഗരം കണ്ടെത്തിയത് . | [
{
"start": 0,
"end": 8,
"label": "date / year"
},
{
"start": 11,
"end": 32,
"label": "person"
}
] |
mal_1667-s11 | മത്സ്യബന്ധനമൊക്കെ നടത്തിപ്പോന്ന ചെറുഗ്രാമമായിരുന്നു അന്ന് അലക്സ് . | [
{
"start": 58,
"end": 64,
"label": "location"
}
] |
mal_1667-s12 | എന്നാൽ ഭാവിയിൽ അനേകായിരങ്ങളെ ഊട്ടാൻ കഴിവുള്ള വലിയ നഗരമായിതു പരിണമിക്കുമെന്ന് അലക്സാണ്ടർ ചക്രവർത്തി സ്വപ്നത്തിൽ കണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് . | [
{
"start": 77,
"end": 98,
"label": "person"
}
] |
mal_1667-s13 | പിന്നീട് ലോകത്തിലെ പ്രബലരായ എഴുത്തുകാരും പണ്ഡിതരും തത്വചിന്തകരും ബുദ്ധിജീവികളും ഇങ്ങോട്ടൊഴുകി . | [
{
"start": 9,
"end": 79,
"label": "group of people"
}
] |
mal_1667-s14 | അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായി മാറി അലക്സ് . | [
{
"start": 63,
"end": 69,
"label": "location"
}
] |
mal_1667-s15 | ലോകത്തെ തന്നെ ബൃഹത് ഗ്രന്ഥശാല അലക്സാൻഡ്രിയയിലാണ് ഉണ്ടായിരുന്നത് . | [
{
"start": 14,
"end": 29,
"label": "library"
},
{
"start": 30,
"end": 42,
"label": "location"
}
] |
mal_1667-s16 | വിജ്ഞാനം കൈമാറാനും, പഠിക്കാനും സംവദിക്കാനമുള്ള സൗകര്യം, മ്യൂസിയങ്ങൾ, പഠനകേന്ദ്രങ്ങൾ എല്ലാം അലക്സാണ്ട്രിയയിലുണ്ടായിരുന്നു . | [
{
"start": 0,
"end": 8,
"label": "concept"
},
{
"start": 91,
"end": 104,
"label": "city"
}
] |
mal_1667-s18 | പ്രാചീനലോകത്തെ ഏഴുമഹാത്ഭുതങ്ങളിൽ ഒന്നായ ഫറോ ലൈറ്റ് ഹൗസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . | [
{
"start": 40,
"end": 55,
"label": "architectural wonder / monument"
}
] |
mal_1667-s21 | മെഡിറ്ററേനിയൻ കടൽ കടന്നുവന്ന അനേകം കച്ചവടക്കാർക്കും സാമ്രാട്ടുകൾക്കും അടയാളം നിന്ന ഭീമൻ ദീപസ്തംഭം . | [
{
"start": 0,
"end": 17,
"label": "sea"
},
{
"start": 83,
"end": 97,
"label": "architectural structure"
}
] |
mal_1667-s22 | ബി.സി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടർ മരിച്ചതിനുശേഷം, സ്വയം രാജാവായി പ്രഖ്യാപിച്ച ആദ്യത്തെ ടോളമി, ബിസി 305-ലത്രേ, ചുണ്ണാമ്പും ഗ്രാനൈറ്റും ചേർത്ത് ഇതു പണിഞ്ഞത് . | [
{
"start": 0,
"end": 25,
"label": "date / time period"
},
{
"start": 90,
"end": 95,
"label": "dynasty"
},
{
"start": 97,
"end": 105,
"label": "year"
},
{
"start": 113,
"end": 136,
"label": "material"
}
] |
mal_1667-s23 | അലക്സാണ്ട്രിയയുടെ കിഴക്കൻ മരുഭൂമിയിലെ വാദി ഹമ്മാമത്ത് ക്വാറികളിൽ നിന്നായിരിയ്ക്കണം ഈ ചുണ്ണാമ്പുകല്ലുകൾ ഖനനം ചെയ്തു കൊണ്ടു വന്നത്. | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 38,
"end": 53,
"label": "location"
},
{
"start": 85,
"end": 95,
"label": "material"
},
{
"start": 95,
"end": 97,
"label": "art form"
}
] |
mal_939-s0 | Aarushi Talwar murder case . | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_939-s1 | ന്യൂഡൽഹിയുടെ സമീപമുള്ള പ്രമുഖമായ നഗരമാണ് നോയിഡ . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 41,
"end": 46,
"label": "city"
}
] |
mal_939-s3 | വിശാലമായ റെസിഡൻഷ്യൽ ഏരിയകളും വ്യവസായസ്ഥാപനങ്ങളുമെല്ലാം നോയിഡയിലുണ്ട് . | [
{
"start": 55,
"end": 60,
"label": "city"
}
] |
mal_939-s4 | 2008 മേയ് 15 . നോയിഡയിലുള്ള ഹവുജ് ഖാസ് ക്ലിനിക്കിലെ ഡെന്റിസ്റ്റ് ഡോ: നൂപുർ തൽവാർ തന്റെ രാവിലത്തെ ഷിഫ്റ്റ് ജോലി കഴിഞ്ഞ് പോകാനിറങ്ങി . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 15,
"end": 20,
"label": "city"
},
{
"start": 65,
"end": 80,
"label": "person"
}
] |
mal_939-s8 | അവിടെ പഠിയ്ക്കുന്ന മകൾ 14 കാരിയായ ആരുഷി തൽവാർ അപ്പോൾ ക്ലാസ് കഴിഞ്ഞ് അമ്മയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു . | [
{
"start": 34,
"end": 45,
"label": "person"
}
] |
mal_939-s9 | അവളെയും കൂട്ടി വീട്ടിലേയ്ക്കു പോകുമ്പോഴാണു നാത്തൂൻ (ഭർത്താവ് ഡോ: രാജേഷ് തൽവാറിന്റെ അനുജൻ ദിനേഷിന്റെ ഭാര്യ) വന്ദന തൽവാറിന്റെ ഫോൺ വന്നത് . | [
{
"start": 43,
"end": 50,
"label": "person"
}
] |
mal_939-s11 | വന്ദനയെയും കൂട്ടി താമസസ്ഥലമായ ജലവായു വിഹാർ അപാർട്ട്മെന്റിലെത്തി . | [
{
"start": 30,
"end": 42,
"label": "neighborhood"
}
] |
mal_939-s12 | വേലക്കാരൻ നേപ്പാളിയായ ഹേം രാജ് ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു . | [
{
"start": 22,
"end": 30,
"label": "person"
}
] |
mal_939-s15 | ഡോ: നൂപുരിനു ഉച്ചക്കു ശേഷം 4.30 മുതൽ 7.00 മണി വരെ “ ഫോർട്ടിസ് “ ഹോസ്പിറ്റലിൽ കൺസൾട്ടേഷനുണ്ട് . | [
{
"start": 52,
"end": 61,
"label": "hospital"
}
] |
mal_939-s18 | അവളുടെ അച്ഛൻ ഡോ: രാജേഷ് തൽവാർ തിരക്കുള്ള ഒരു ഡെൻസ്റ്റിസ്റ്റും ഡെന്റൽ കോളേജ് അധ്യാപകനുമാണ് . | [
{
"start": 13,
"end": 29,
"label": "person / dentist"
}
] |
mal_939-s22 | ഹവുജ് ഖാസ് ക്ലിനിക്ക് ഡോ: രാജേഷിന്റെയും മറ്റൊരു ഡോക്ടറായ പ്രഫുൽ ദുറാനിയുടെയും കൂട്ടുടമസ്ഥതയിലുള്ളതാണ് . | [
{
"start": 0,
"end": 21,
"label": "clinic"
}
] |
mal_939-s23 | ഡോ പ്രഫുലിന്റെ ഭാര്യ ഡോ . അനിതയും ഇതേ ക്ലിനിക്കിലാണു പ്രാക്ടീസ് ചെയ്യുന്നത് . | [
{
"start": 21,
"end": 30,
"label": "person"
}
] |
mal_939-s26 | നോയിഡയിലെ സെക്ടർ 25 – അതായത് ജലവായു വിഹാർ – പൊതുവെ സമ്പന്നരുടെ മേഖലയാണ് . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 10,
"end": 19,
"label": "sector"
},
{
"start": 29,
"end": 41,
"label": "neighborhood"
}
] |
mal_1339-s0 | ടാക്സി ഡ്രൈവറിൽനിന്ന് ശതകോടീശ്വരനിലേക്ക് വളർന്ന ജഗ്ത്യാനിtext_fields | [
{
"start": 48,
"end": 57,
"label": "person"
}
] |
mal_1339-s1 | കുവൈത്ത് സിറ്റി: ഒറ്റമുറി ഷോപ്പിൽനിന്ന് തുടങ്ങി തന്റേതായ ലോകം കെട്ടിപ്പടുത്ത വ്യവസായിയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ മുകേഷ് മിക്കി ജഗ്ത്യാനി . | [
{
"start": 0,
"end": 15,
"label": "city"
},
{
"start": 113,
"end": 136,
"label": "person"
}
] |
mal_1339-s2 | ലണ്ടൻ തെരുവിലെ ടാക്സി ഡ്രൈവറിൽനിന്ന് തുടങ്ങി 2000ത്തോളം ഷോപ്പുകളുടെ ഉടമയായി മാറിയതിനു പിന്നിൽ കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിലപാടിന്റെയും കഥയുണ്ട് . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 45,
"end": 49,
"label": "quantity"
}
] |
mal_1339-s3 | സിന്ധി വംശജനായ ജഗ്ത്യാനിയുടെ മാതാപിതാക്കൾ കുവൈത്തിലേക്ക് കുടിയേറുകയായിരുന്നു . | [
{
"start": 0,
"end": 6,
"label": "ethnic group"
},
{
"start": 15,
"end": 24,
"label": "person"
}
] |
mal_1339-s4 | 1952 ആഗസ്റ്റ് 15ന് കുവൈത്ത് സിറ്റിയിലാണ് ജഗ്ത്യാനിയുടെ ജനനം . | [
{
"start": 0,
"end": 16,
"label": "date"
},
{
"start": 19,
"end": 34,
"label": "city"
},
{
"start": 41,
"end": 50,
"label": "person"
}
] |
mal_1339-s5 | പഠനത്തിനായി ഇന്ത്യയിലെത്തി . | [
{
"start": 12,
"end": 18,
"label": "country"
}
] |
mal_1339-s8 | 1973ൽ ബഹ്റൈനിലേക്ക് ചേക്കേറിയതോടെയാണ് ജഗ്ത്യാനിയിലെ ബിസിനസുകാരൻ പുറത്തുചാടിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 38,
"end": 47,
"label": "person"
}
] |
mal_1339-s12 | ബേബി ഷോപ് എന്ന് പേരിട്ട ഈ സ്ഥാപനം ഇന്ന് യു.എ.ഇയിൽ അറിയപ്പെട്ട ബ്രാൻഡാണ് . | [
{
"start": 0,
"end": 9,
"label": "brand"
},
{
"start": 40,
"end": 46,
"label": "location / country"
}
] |
mal_1339-s13 | ബഹ്റൈനിൽ നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഗൾഫ് യുദ്ധം തുടങ്ങുന്നത് . | [
{
"start": 43,
"end": 54,
"label": "event / war"
}
] |
mal_1339-s14 | ഇതോടെ ദുബൈയിലേക്ക് ചേക്കേറി . | [
{
"start": 6,
"end": 10,
"label": "city"
}
] |
mal_1339-s15 | ഇവിടെയാണ് ലാൻഡ് മാർക് ഗ്രൂപ് സ്ഥാപിച്ചത് . | [
{
"start": 10,
"end": 28,
"label": "organization"
}
] |
mal_1339-s16 | ഫാഷൻ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിവ ഇതിന് കീഴിൽ പിറവിയെടുത്തു . | [
{
"start": 0,
"end": 4,
"label": "cultural reference"
},
{
"start": 6,
"end": 20,
"label": "cultural reference"
},
{
"start": 22,
"end": 30,
"label": "cultural reference"
},
{
"start": 32,
"end": 48,
"label": "cultural reference"
}
] |
mal_1339-s17 | മിഡിലീസ്റ്റിലേക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും അതിവേഗം പടർന്ന് പന്തലിച്ചു . | [
{
"start": 20,
"end": 31,
"label": "location"
}
] |
mal_1339-s19 | സെന്റർപോയന്റ്, മാക്സ്, ബേബിഷോപ്, സ്പ്ലാഷ്, ഹോം സെന്റർ, ലൈഫ് സ്റ്റൈൽ, ഷൂ മാർട്ട്, ഇ മാക്സ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ലാൻഡ് മാർക് ഗ്രൂപ്പിന്റേതാണ് . | [
{
"start": 0,
"end": 13,
"label": "brand"
},
{
"start": 15,
"end": 21,
"label": "brand"
},
{
"start": 23,
"end": 31,
"label": "brand"
},
{
"start": 33,
"end": 41,
"label": "brand"
},
{
"start": 43,
"end": 53,
"label": "brand"
},
{
"... |
mal_1339-s20 | 1999ൽ ലാൻഡ് മാർക് ഗ്രൂപ് ഇന്ത്യയിലുമെത്തി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 24,
"label": "organization"
},
{
"start": 25,
"end": 31,
"label": "country"
}
] |
mal_1339-s22 | 21 രാജ്യങ്ങളിലായി 2200 ബ്രാഞ്ചുകളിലായി പടർന്നുപന്തലിച്ച ഗ്രൂപ്പിനു കീഴിൽ 50000ത്തോളം ജീവനക്കാരുണ്ട് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 18,
"end": 22,
"label": "quantity"
},
{
"start": 73,
"end": 78,
"label": "quantity"
}
] |
mal_1339-s23 | ഈ വർഷത്തെ ഫോബ്സ് പട്ടികയനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരിൽ 521ാം സ്ഥാനത്ത് ജഗ്ത്യാനിയുണ്ട് . | [
{
"start": 10,
"end": 16,
"label": "media / organization"
},
{
"start": 60,
"end": 63,
"label": "ordinal number"
},
{
"start": 76,
"end": 85,
"label": "person"
}
] |
mal_1339-s24 | നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത സംരംഭകനായിരുന്നു ജഗ്ത്യാനി . | [
{
"start": 52,
"end": 61,
"label": "person"
}
] |
mal_1339-s25 | 2015ൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഡോണൾഡ് ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ച് ലാൻഡ്മാർക് സ്ഥാപനങ്ങളിൽനിന്ന് ട്രംപ് ബ്രാൻഡ് ഉൽപന്നങ്ങൾ പിൻവലിച്ചത് ശ്രദ്ധനേടി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 37,
"label": "election"
}
] |
mal_1339-s26 | ജഗ്ത്യാനിക്ക് പിന്തുണയുമായി കുടുംബവും എന്നും കൂടെയുണ്ട് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1339-s27 | ഭാര്യ രേണുക ജഗ്ത്യാനിയാണ് സ്ഥാപനത്തിന്റെ ചെയർമാനും സി.ഇ.ഒയും. | [
{
"start": 6,
"end": 21,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.