id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2063-s11
സീഡ് റിസോഴ്സ് പേഴ്സൺ പി.സോമശേഖരൻ ക്ലാസ്സ് നയിച്ചു .
[ { "start": 0, "end": 4, "label": "project/program" }, { "start": 21, "end": 32, "label": "person" } ]
mal_1734-s0
ഈ ആഴ്ചത്തെ വെടിക്കെട്ടിനൊരുങ്ങി കുമ്പളങ്ങി നൈറ്റ്സ്, 9, യാത്ര, ദി ഗാംബിനോസ്!!!
[ { "start": 32, "end": 51, "label": "film / movie" }, { "start": 53, "end": 54, "label": "film / movie" }, { "start": 56, "end": 61, "label": "film / movie" }, { "start": 63, "end": 75, "label": "film / movie" } ]
mal_1734-s1
2019 തുടങ്ങിയ മുതൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ആഘോഷമായി വരുകയാണ് .
[ { "start": 0, "end": 4, "label": "year / date" } ]
mal_1734-s2
ഈ ആഴ്ചയിലെ താരങ്ങൾ മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദുമാണ് .
[ { "start": 19, "end": 28, "label": "person / actor" }, { "start": 30, "end": 40, "label": "person / actor" } ]
mal_1734-s3
തമിഴില് നിര്മ്മിച്ച മമ്മൂട്ടിയുടെ പേരന്പാണ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയത് .
[ { "start": 20, "end": 29, "label": "person / actor" } ]
mal_1734-s4
ഒപ്പം കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രനും ജയറാമിന്റെ ലോനപ്പന്റെ മാമോദീസയും റിലീസിനെത്തി .
[ { "start": 55, "end": 73, "label": "movie" } ]
mal_1734-s5
പേരന്പിന് മികച്ച നിരൂപക പ്രേക്ഷക നേടിയപ്പോൾ അള്ള് രാമേന്ദ്രനും ലോനപ്പന്റെ മാമോദീസയ്ക്കും ശരാശരിക്ക് കീഴെയാണ് സ്ഥാനം .
[ { "start": 63, "end": 81, "label": "movie" } ]
mal_1734-s6
എന്നാല് ഫെബ്രുവരി 7 മുതല് തിയറ്ററുകളിലേക്ക് എത്താന് പോവുന്ന ചിത്രങ്ങളാണ് ബോക്സോഫീസില് പേമാരി ആവുകയെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത് .
[ { "start": 8, "end": 19, "label": "date" } ]
mal_1734-s7
ഈ ആഴ്ചത്തെ വെടിക്കെട്ടിന് റെഡിയായി നിൽക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, 9, യാത്ര, ദി ഗാംബിനോസ് എന്നി ചിത്രങ്ങളാണ് .
[ { "start": 48, "end": 67, "label": "film / movie" }, { "start": 69, "end": 70, "label": "film / movie" }, { "start": 72, "end": 77, "label": "film / movie" }, { "start": 79, "end": 91, "label": "film / movie" } ]
mal_1734-s8
കുമ്പളങ്ങി നൈറ്റ്സ് മലയാളികള് ഏറ്റവുമധികം കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ദിലീഷ് പോത്തന്, ഫഹദ് ഫാസില്, ശ്യാം പുഷ്കരന് എന്നിവരുടേത് .
[ { "start": 0, "end": 19, "label": "film / movie" }, { "start": 89, "end": 93, "label": "actor" } ]
mal_1734-s9
മൂവരും വീണ്ടുമൊന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് റിലീസിനൊരുങ്ങുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങള് .
[ { "start": 27, "end": 46, "label": "film / movie" } ]
mal_1734-s11
വര്ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ടസുമായി ചേര്ന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിര്മ്മിക്കുന്നത് .
[ { "start": 69, "end": 73, "label": "actor" }, { "start": 111, "end": 130, "label": "film / movie" } ]
mal_1734-s12
ഷെയിന് നീഗം, ഫഹദ് ഫാസില്, സൗബിന് ഷാഹിര്, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് കുമ്പളങ്ങി നൈറ്റ്സിലെ താരങ്ങള് .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 17, "label": "actor" }, { "start": 41, "end": 54, "label": "actor" }, { "start": 65, "end": 77, "label": "person / actor" } ]
mal_1734-s13
“ 9 ” 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് രചനയും സംവിധാനം നിര്വഹിക്കുന്ന സിനിമയാണ് 9 .
[ { "start": 2, "end": 3, "label": "film / movie" }, { "start": 6, "end": 24, "label": "movie" }, { "start": 47, "end": 61, "label": "person / director" }, { "start": 103, "end": 104, "label": "film / movie" } ]
mal_1734-s14
പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില് വാമിഖ ഖബ്ബി, മംമ്ത മോഹന്ദാസ് എന്നിവരാണ് നായികമാര് .
[ { "start": 0, "end": 10, "label": "person / actor" }, { "start": 35, "end": 46, "label": "person / actress" }, { "start": 48, "end": 63, "label": "person / actress" } ]
mal_1734-s15
പ്രകാശ് രാജ്, മാസ്റ്റര് അലോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 12, "label": "person / actor" } ]
mal_1734-s17
ഈ വരുന്ന ഫെബ്രുവരി 7 ന് നയനും തിയറ്ററുകളിലേക്ക് എത്തുകയാണ് .
[ { "start": 9, "end": 20, "label": "date" } ]
mal_1734-s18
സയന്സ് ഫിക്ഷന് ഹൊറല് ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചേഴ്സ് എന്റര്ടെയിന്മെന്റും ചേര്ന്നാണ് നിര്മ്മിക്കുന്നത് .
[ { "start": 51, "end": 61, "label": "person / actor" } ]
mal_1734-s19
യാത്ര മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയാണ് യാത്ര.
[ { "start": 0, "end": 5, "label": "film / movie" }, { "start": 6, "end": 15, "label": "person / actor" }, { "start": 16, "end": 28, "label": "political position" }, { "start": 57, "end": 62, "label": "film / movie" } ]
mal_868-s0
കൊച്ചി: സിറോ മലബാര് സഭയിലെ (Syro Malabar church) കുര്ബാന ഏകീകരണം (Uniform Holy Mass) സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില് തര്ക്കം രൂക്ഷമാകുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 22, "label": "religious organization" }, { "start": 49, "end": 64, "label": "religious practice/reform" }, { "start": 97, "end": 122, "label": "location / diocese" } ]
mal_868-s3
പ്രതിഷേധം കര്ദിനാര് ജോര്ജ് ആലഞ്ചേരിക്കെതിരെ തിരിക്കാനാണ് പുതിയ നീക്കം .
[ { "start": 20, "end": 35, "label": "religious leader/cardinal" } ]
mal_868-s4
വത്തിക്കാന്നിര്ദ്ദേശിച്ചാലും കുര്ബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവര്ത്തിച്ച് വ്യക്തമാക്കിയതോടെ എറണാകുളം - അങ്കമാലി അതിരൂപതയില് കാര്യങ്ങള് കൈവിടുകയാണ് .
[ { "start": 29, "end": 44, "label": "religious practice/reform" } ]
mal_868-s5
പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോള് വന്നതെന്നാണ് വിമത വിഭാഗത്തിന്റെ പുതിയ വാദം .
[ { "start": 0, "end": 17, "label": "organization / religious organization" } ]
mal_868-s9
പന്ത്രണ്ടു ക്രിമിനല് കേസുകളില് പ്രതിയായ മേജര് ആര്ച്ചുബിഷപ്പിന്റെ ഭൂമിയിടപാടിന്റെ സകല കള്ളത്തരങ്ങളും കെ . പി . എം . ജി റിപ്പോര്ട്ടിലൂടെ അറിഞ്ഞിട്ടും കാനോന് നിയമത്തിന്റെ പഴുതകള് ഉപയോഗിച്ച് കര്ദിനാളിനെ സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് ഇപ്പോള് കാനോനിക നിയമം 1538 പ്രകാരം പ്രത്യേക പ്രതിസന്ധിയില് ഒരു രൂപതാദ്ധ്യക്ഷന് പൊതുന...
[ { "start": 258, "end": 262, "label": "law number" } ]
mal_868-s10
ഐക്യത്തെ നശിപ്പിച്ച് കുര്ബാന അര്പ്പണത്തില് ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്സിസ് മാര്പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്വം ഇടവകകളില് വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്ദിനാള് ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന് സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടു...
[ { "start": 74, "end": 94, "label": "person / religious leader/pope" }, { "start": 233, "end": 258, "label": "location / diocese" }, { "start": 395, "end": 412, "label": "organization / religious group/lay movement" } ]
mal_868-s11
ജനാഭിമുഖ കുര്ബാനയ്ക്കു വിരുദ്ധമായി നിലപാടെടുത്ത് സിനഡ് കുര്ബാന അര്പ്പിക്കുവാന് വികാരിയച്ചന്മാരെയോ മറ്റു സന്ന്യാസവൈദികരെയോ അനുവദിക്കില്ല .
[ { "start": 0, "end": 16, "label": "event / religious practice/mass" }, { "start": 49, "end": 54, "label": "religious organization" }, { "start": 79, "end": 85, "label": "religious leader/vicar" }, { "start": 104, "end": 119, "label": "person" } ]
mal_868-s12
ആവശ്യമില്ലാത്ത സംഘര്ഷങ്ങള്ക്ക് ഇടനല്കാതെ ഇപ്പോള് അതിരൂപതയില് നിലനില്ക്കുന്ന ജനാഭിമുഖ കുര്ബാന തന്നെ എല്ലായിടത്തും നടത്താന് മാര്പാപ്പയുടെ നിര്ദ്ദേശ പ്രകാരം മെത്രാപ്പോലീത്തന് വികാരി നല്കിയിരിക്കുന്ന അനുവാദത്തെ എല്ലാവരും മാനിക്കണമെന്നും ഇനിമുതല് ജനാഭിമുഖ കുര്ബാനയോട് പുറം തിരിഞ്ഞ് നില്ക്കുന്ന സിനഡ് പിതാക്കന്മാരെയും തങ്ങള് ആ...
[ { "start": 76, "end": 92, "label": "event / religious practice/mass" }, { "start": 172, "end": 178, "label": "religious leader/vicar" }, { "start": 242, "end": 258, "label": "event / religious practice/mass" }, { "start": 289, "end": 294, "label": "religio...
mal_2367-s0
വർഗ്ഗീയ കലാപത്തിനു പ്രേരിപ്പിച്ചുവെന്നും പ്രകോപനമുണ്ടാക്കുന്ന വിധം പ്രസംഗിച്ചുവെന്നും തുടങ്ങി പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു വരെയുള്ള കുറ്റം ആരോപിച്ചാണ് അവരെ തടവിലാക്കിയിട്ടുള്ളത് .
[ { "start": 94, "end": 107, "label": "person" } ]
mal_2367-s1
അഭിഭാഷകയായ സുധ ഭരദ്വാജും കവിയായ വരവരറാവുവും അദ്ധ്യാപികയായ ഷോമ സെന്നും ബുദ്ധിജീവിയും പണ്ഡിതനുമായ ആനന്ദ് തെൽടുംബ്ഡെയും പൗരാവകാശ പ്രവർത്തകനായ റോണ വിൽസനുമൊക്കെ അങ്ങനെ തടവിലാക്കപ്പെട്ടവരാണ് .
[ { "start": 11, "end": 22, "label": "person" }, { "start": 32, "end": 40, "label": "person" }, { "start": 96, "end": 113, "label": "person" } ]
mal_2367-s2
ഡൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനായ ഹാനി ബാബു ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട് തടവിലായത് അടുത്തയിടെയാണ് .
[ { "start": 0, "end": 16, "label": "organization" }, { "start": 34, "end": 43, "label": "person" } ]
mal_2367-s5
അവിടെ സാമുദായിക കലാപം സൃഷ്ടിക്കുകയും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത മിലിന്ദ് എക്ബോട്ടേ, സംഭാജി ഭിഡേ തുടങ്ങിയ സംഘപരിവാർ നേതാക്കൾ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് അവിടെ പോയിട്ടു പോലുമില്ലാത്തവർ രണ്ടു വർഷത്തിലധികമായി തടവറകളിൽ നരകിക്കുന്നത് .
[ { "start": 93, "end": 111, "label": "person" }, { "start": 113, "end": 124, "label": "person" }, { "start": 134, "end": 143, "label": "organization" } ]
mal_2367-s6
സമാനമായ ഒരു പദ്ധതിയായിരിക്കണം ഡൽഹി കലാപവുമായി ബന്ധപ്പെട്ട കാര്യത്തിലും സംഘപരിവാർ തയ്യാറാക്കിയിരിക്കുന്നത് .
[ { "start": 71, "end": 80, "label": "organization" } ]
mal_2367-s7
പൗരത്വ ഭേദഗതി നിയമ (CAA) ത്തിനെതിരെ രാജ്യമാസകലം വളർന്നു വന്ന പ്രതിഷേധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ദൽഹിയിലെ ഷഹീൻ ബാഗിലുണ്ടായ ബഹുജനസമരത്തിന്റെ തുടർച്ചയും ഫലവുമാണ് ദൽഹി കലാപം എന്നു വരുത്തിത്തീർക്കാനാണ് പോലീസിന്റെ ശ്രമം .
[ { "start": 0, "end": 24, "label": "law" }, { "start": 94, "end": 98, "label": "location" }, { "start": 157, "end": 161, "label": "location" } ]
mal_2367-s14
സീതാറാം യച്ചൂരി മുതലുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയ അനുബന്ധ കുറ്റപത്രത്തിന്റെ വിവരം പി.ടി.ഐ . പുറത്തു വിടുകയും അതു വലിയ പ്രതിഷേധങ്ങൾക്കു വഴി വക്കുകയും ചെയ്തപ്പോൾ അത്തരം ആളുകളെ പ്രതി ചേർക്കാൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നു ദൽഹി പോലീസ് നിഷേധ പ്രസ്താവന നൽകിയിരുന്നു.
[ { "start": 0, "end": 15, "label": "person" }, { "start": 83, "end": 90, "label": "organization" }, { "start": 220, "end": 224, "label": "location" } ]
mal_2287-s3
സനൽ സംവിധാനം ചെയ്ത ഒഴിവ് ദിവസത്തെ കളി എന്ന സിനിമയുടെ നികുതി ഇളവ് ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു .
[ { "start": 19, "end": 37, "label": "cultural reference / movie title" }, { "start": 85, "end": 102, "label": "location" } ]
mal_2287-s5
ഫയലുകൾ വേഗം തീർപ്പാവണമെന്ന ആഹ്വാനം അന്തരീക്ഷത്തിലുള്ളപ്പോഴും കസേരകളിൽ ഉറങ്ങുന്ന ഉദ്യോഗസ്ഥവൃന്ദം അതൊക്കെ അനുസരിക്കുന്ന കാലം ഒരിക്കലും വരില്ലെന്നു കരുതണോ എന്നും അദ്ദേഹം ചോദിക്കുന്നു .
[ { "start": 61, "end": 69, "label": "location" } ]
mal_2287-s6
സനല്കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–
[ { "start": 15, "end": 25, "label": "technology" } ]
mal_2287-s7
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയാൻ, കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സിനിമയാണ് ഒഴിവുദിവസത്തെ കളി .
[ { "start": 35, "end": 46, "label": "time period" }, { "start": 69, "end": 83, "label": "award" } ]
mal_2287-s8
ഇത് ജൂൺ 17 ന് തിയേറ്ററുകളിലെത്തുകയാണ് .
[ { "start": 4, "end": 10, "label": "date" } ]
mal_2287-s9
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്ന സിനിമകൾക്ക് നികുതി ഇളവ് ലഭ്യമാകുന്ന ഒരു പതിവ് കഴിഞ്ഞ കുറേക്കാലമായി നിലവിലുള്ളതാണ് .
[ { "start": 22, "end": 36, "label": "award" } ]
mal_2287-s10
ഞാനും കഴിഞ്ഞ ഒരാഴ്ചയായി അപേക്ഷകൊടുത്ത് കാത്തിരിക്കുന്നു .
[ { "start": 0, "end": 5, "label": "person" } ]
mal_2287-s17
ഫയലുകൾ വേഗം തീർപ്പാവണമെന്ന ആഹ്വാനം അന്തരീക്ഷത്തിലുള്ളപ്പോഴും കസേരകളിൽ ഉറങ്ങുന്ന ഉദ്യോഗസ്ഥവൃന്ദം അതൊക്കെ അനുസരിക്കുന്ന കാലം ഒരിക്കലും വരില്ലെന്നു കരുതണോ എന്നാണ് ..
[ { "start": 61, "end": 69, "label": "location" } ]
mal_2287-s20
അതിനിടയിൽ അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയും അധികാരകേന്ദ്രങ്ങളിൽ കയറിയിറങ്ങണം എന്ന് വരുന്നത് അനീതിയല്ലേ എന്ന് അങ്ങുതന്നെ തീരുമാനിക്കുക .
[ { "start": 102, "end": 112, "label": "concept" } ]
mal_1194-s0
ലൈഫ് പദ്ധതിയിലെ അഴിമതി ആരോപണത്തിലൂടെ പദ്ധതി മുടക്കാൻ അനിൽ അക്കര എംഎൽഎ ശ്രമിക്കുകയാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കത്ത് പ്രചരിച്ചിരുന്നു .
[ { "start": 0, "end": 11, "label": "program / government scheme" }, { "start": 37, "end": 52, "label": "event" }, { "start": 53, "end": 63, "label": "person / politician" }, { "start": 64, "end": 69, "label": "political position" }, { "start": 112, ...
mal_1194-s1
ഈ കുറിപ്പെഴുതിയ പെൺകുട്ടിയെ കണ്ടെത്താൻ താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 9മുതൽ പതിനൊന്നുവരെ നീതുവിനെ കാത്തിരിക്കുമെന്നും എംഎൽഎ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
[ { "start": 156, "end": 161, "label": "political position" } ]
mal_1194-s2
എംഎൽഎയ്ക്ക് എതിരെ നീതു ജോൺസൺ എന്ന പെൺകുട്ടി എഴുതിയെന്ന് അവകാശപ്പെടുന്ന കത്താണ് പ്രചരിക്കുന്നത്.
[ { "start": 0, "end": 5, "label": "political position" }, { "start": 18, "end": 28, "label": "person" } ]
mal_1194-s3
’ സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു .
[ { "start": 82, "end": 86, "label": "person" } ]
mal_1194-s5
ഞങ്ങളുടെ കൗൺസിലൽ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട് .
[ { "start": 17, "end": 25, "label": "local politician" } ]
mal_1194-s6
രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ് ’ – നീതു ജോൺസൺ, മങ്കര എന്നായിരുന്നു കുറിപ്പ് .
[ { "start": 45, "end": 55, "label": "person" }, { "start": 57, "end": 62, "label": "location" } ]
mal_1194-s7
അനിൽ അക്കരയുടെ പോസ്റ്റിന്റെ പൂർണരൂപം:
[ { "start": 0, "end": 10, "label": "person / politician" } ]
mal_1194-s9
നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ് .
[ { "start": 79, "end": 84, "label": "location" } ]
mal_1194-s12
ബഹുമാനപ്പെട്ട അനിൽ അക്കര സർ, ഞാൻ നീതു ജോൺസൺ, വടക്കാഞ്ചേരി നഗരസഭയിൽ മങ്കര എന്ന സ്ഥലത്താണ് എന്റെ വീട് .
[ { "start": 0, "end": 24, "label": "person" }, { "start": 33, "end": 43, "label": "person" }, { "start": 45, "end": 63, "label": "local government" }, { "start": 67, "end": 72, "label": "location" } ]
mal_1194-s13
ഇപ്പോൾ വടക്കാഞ്ചേരി ഗവൺ മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി ആണ് .
[ { "start": 7, "end": 19, "label": "location" }, { "start": 53, "end": 61, "label": "education level" } ]
mal_1194-s14
എനിക്ക് വീട്ടിൽ അമ്മയും ഒരനിയത്തിയും ആണ് ഉള്ളത് .
[ { "start": 16, "end": 20, "label": "person" } ]
mal_1194-s17
അമ്മയുടെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി ആണ് ഞങ്ങൾക്ക് ആകെയുള്ള വരുമാനം .
[ { "start": 0, "end": 4, "label": "person" } ]
mal_1194-s19
രണ്ട് പെൺ മക്കളുമായി അടച്ചുറപ്പ് ജല്ലാത്ത വീട്ടിൽ കഴിയേണ്ടി വരുന്നതിൽ അമ്മ ഒത്തിരി പ്രയാസപ്പെടുന്നുണ്ട് .
[ { "start": 70, "end": 74, "label": "person" } ]
mal_710-s0
ധോണിയും സിവയും ആദ്യമായി ഒരു പരസ്യ ചിത്രത്തിൽ; വിഡിയോ
[ { "start": 0, "end": 4, "label": "person" }, { "start": 8, "end": 11, "label": "person" } ]
mal_710-s1
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും മകൾ സിവ ധോണിയും ആദ്യമായി ഒരുമിച്ച പരസ്യ ചിത്രം പുറത്ത് .
[ { "start": 23, "end": 42, "label": "person" }, { "start": 50, "end": 58, "label": "person" } ]
mal_710-s2
ഓറിയോ ബിസ്കറ്റിൻ്റെ പരസ്യ ചിത്രം സമൂഹമധ്യമങ്ങളിൽ വൈറലാണ് .
[ { "start": 0, "end": 5, "label": "brand" } ]
mal_710-s4
സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പരിചിതമായ മുഖമാണ് സിവ ധോണിയുടേത് .
[ { "start": 65, "end": 79, "label": "person" } ]
mal_710-s5
പ്രത്യേക ആരാധകവൃന്ദവും ഈ അഞ്ച് വയസ്സുകാരിക്കുണ്ട് .
[ { "start": 25, "end": 30, "label": "quantity" } ]
mal_710-s6
ഇൻസ്റ്റഗ്രാമിൽ 1.8 മില്ല്യൺ ആളുകളാണ് സിവ ധോണിയെ പിന്തുടരുന്നത് .
[ { "start": 15, "end": 27, "label": "quantity" }, { "start": 37, "end": 45, "label": "person" } ]
mal_710-s7
അതേസമയം, വരുന്ന സീസണിലേക്കുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാർഖണ്ഡിനായി ധോണി കളിക്കില്ല .
[ { "start": 31, "end": 58, "label": "event / sports tournament" }, { "start": 79, "end": 83, "label": "person" } ]
mal_710-s8
2021 ഐപിഎലിലേക്കുള്ള തയ്യാറെടുപ്പിനായി താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 44, "end": 71, "label": "event / sports tournament" } ]
mal_710-s9
എന്നാൽ, ആഭ്യന്തര മത്സരങ്ങളിൽ കളിക്കാനില്ലെന്ന് ധോനി തീരുമാനിച്ചു എന്നാണ് ഇപ്പോഴത്തെ സൂചന .
[ { "start": 47, "end": 51, "label": "person" } ]
mal_710-s10
അതുകൊണ്ട് തന്നെ താരം ജാർഖണ്ഡ് ടീമിൽ ഉൾപ്പെട്ടിട്ടില്ല .
[ { "start": 21, "end": 29, "label": "location" } ]
mal_710-s11
അടുത്ത സീസണിലും താൻ ചെന്നൈയിൽ ഉണ്ടാവുമെന്ന് ധോണി വെളിപ്പെടുത്തിയിരുന്നു .
[ { "start": 20, "end": 26, "label": "location" }, { "start": 44, "end": 48, "label": "person" } ]
mal_710-s12
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥനും പറഞ്ഞിരുന്നു .
[ { "start": 7, "end": 12, "label": "event / sports league" }, { "start": 22, "end": 28, "label": "location" }, { "start": 46, "end": 56, "label": "person" } ]
mal_710-s13
സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു .
[ { "start": 26, "end": 30, "label": "person" } ]
mal_710-s14
ഇക്കൊല്ലം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായിരുന്നു ചെന്നൈ .
[ { "start": 10, "end": 15, "label": "event / sports league" }, { "start": 63, "end": 69, "label": "location" } ]
mal_710-s17
ധോണിയെ അടക്കം മാറ്റണമെന്നായിരുന്നു ആരാധകരുടെ ആവശ്യം .
[ { "start": 0, "end": 4, "label": "person" } ]
mal_710-s18
Story Highlights – Ziva Dhoni to feature in her maiden advertisement along with father MS Dhoni
[ { "start": 19, "end": 29, "label": "person" }, { "start": 87, "end": 95, "label": "person" } ]
mal_947-s0
രാജ്യവര്ദ്ധന് സിങ് റാഥോഡ് ബിജെപിയിലേക്ക്
[ { "start": 0, "end": 25, "label": "person" }, { "start": 26, "end": 32, "label": "organization / political organization" } ]
mal_947-s1
ജയ്പൂര്: ഷൂട്ടിങിലെ ഇന്ത്യയുടെ ഒളിംപിക് മെഡല് ജേതാവ് രാജ്യവര്ദ്ധന് സിങ് റാഥോഡ് ബിജെപിയില് ചേര്ന്നു .
[ { "start": 0, "end": 7, "label": "location / city" }, { "start": 20, "end": 26, "label": "country" }, { "start": 31, "end": 39, "label": "sports event" }, { "start": 53, "end": 78, "label": "person" }, { "start": 79, "end": 85, "label": "or...
mal_947-s2
സൈന്യത്തില് കേണല് പദവി വഹിച്ചിരുന്ന റാഥോഡ് ഏഥന്സ് ഒളിംപിക്സിലാണ് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല് നേടിയത് .
[ { "start": 12, "end": 17, "label": "military rank" }, { "start": 50, "end": 58, "label": "sports event" }, { "start": 65, "end": 71, "label": "country" }, { "start": 83, "end": 95, "label": "award" } ]
mal_947-s3
ജയ്പൂരില് നടന്ന ചടങ്ങില് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് റാഥോഡ് ബിജെപിയില് അംഗത്വമെടുത്തത് .
[ { "start": 25, "end": 34, "label": "location / state" }, { "start": 48, "end": 61, "label": "person" }, { "start": 91, "end": 97, "label": "organization / political organization" } ]
mal_947-s4
ദീര്ഘ നാളത്തെ സൈനിക സേവനത്തിന് ശേഷമാണ് രാഷ്ട്രീയ പ്രവേശനം .
[ { "start": 39, "end": 57, "label": "political event" } ]
mal_947-s5
രാഷ്ട്രീയ പ്രവര്ത്തനം തന്നെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയാണെന്നാണ് റാഥോഡ് അഭിപ്രായപ്പെട്ടത് .
[ { "start": 47, "end": 59, "label": "political metaphor" } ]
mal_947-s7
സൈന്യത്തില് നിന്ന് വി ആര്എസ് എടുത്താണ് റാഥോഡ് ഇപ്പോള് രാഷ്ട്രീയ പ്രവര്ത്തനത്തിന് ഇറങ്ങിയിരിക്കുന്നത് .
[ { "start": 19, "end": 28, "label": "military rank / organization" } ]
mal_947-s9
തന്റെ രാഷ്ട്രീയ പ്രവര്ത്തനങ്ങള് യുവാക്കള്ക്ക് ഊര്ജ്ജം പകരുമെങ്കില് അത് ഒളിംപിക് മെഡലിനേക്കാള് മൂല്യമുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 71, "end": 79, "label": "sports event" } ]
mal_947-s10
23 വര്ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് 43 കാരനായ റാഥോഡ് രാഷ്ട്ര സേവനത്തിന്റെ പുതുവഴി തേടുന്നത് .
[ { "start": 37, "end": 46, "label": "age" } ]
mal_947-s14
ചടങ്ങില് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായേക്കാവുന്ന നരേന്ദ്ര മോഡിയേയും രാജസ്ഥാനിലെ ബിജെപിയുടെ അനിഷേധ്യ നേതാവ് വസുന്ധര രാജെ സിന്ധ്യയേും പുകഴ്ത്താനും റാഥോഡ് മറന്നില്ല .
[ { "start": 9, "end": 15, "label": "organization / political organization" }, { "start": 60, "end": 73, "label": "person" }, { "start": 91, "end": 97, "label": "organization / political organization" }, { "start": 118, "end": 138, "label": "person" } ]
mal_947-s15
നവ്ജോത് സിങ് സിധു, മുഹമ്മദ് അസ്ഹറുദ്ദീന്, കീര്ത്തി ആസാദ്, ചേതന് ചൗഹാന് തുടങ്ങി കായിക രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നവരുടെ പട്ടികയിലെ അവസാന വ്യക്തിയാണ് രാജ്യവര്ദ്ധന് സിങ് റാഥോഡ്.
[ { "start": 0, "end": 17, "label": "person" }, { "start": 19, "end": 40, "label": "person" }, { "start": 42, "end": 56, "label": "person" }, { "start": 58, "end": 70, "label": "person" }, { "start": 160, "end": 185, "label": "person" } ]
mal_527-s0
ലീഡർ കെ . കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ പദ്മവ്യൂഹത്തിൽ സ്വമനസാലേ തന്നെ അകത്തായപ്പോൾ ജനാധിപത്യ കേരളവും മാധ്യമങ്ങളും ഞെട്ടിയെന്ന് തോന്നുന്നില്ല; കാരണം രാഷ്ട്രീയത്തിൽ ആര് എവിടെ ചേക്കേറുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല .
[ { "start": 26, "end": 41, "label": "person / politician" } ]
mal_527-s1
ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പറഞ്ഞതുപോലെ, കെ . മുരളീധരന് മറുപടി പറയാൻ അറിയാത്തതു കൊണ്ടല്ല, നാളെ അതേ നാവുകൊണ്ട് മുരളിജീ എന്ന് വിളിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തിട്ടാണ് .
[ { "start": 0, "end": 7, "label": "location" }, { "start": 12, "end": 18, "label": "organization / political organization" }, { "start": 29, "end": 43, "label": "person / politician" }, { "start": 126, "end": 131, "label": "person" } ]
mal_527-s2
പദ്മജ ബിജെപിയിൽ ചേർന്നപ്പോൾ കരുണാകരന്റെ ഹൃദയം വേദനിച്ചുവെന്നും തൃശൂരിൽ കരുണാകരനും ഭാര്യ കല്യാണിക്കുട്ടിയമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മുരളീഭവനത്തിൽ സംഘികളെ കാലെടുത്തു കുത്താൻ ജീവനുള്ളിടത്തോളം കാലം സമ്മതിക്കില്ല എന്നുമുള്ള മുരളിയുടെ വാക്കുകൾക്കാണ് ശോഭ സുരേന്ദ്രന്റെ മറുപടി .
[ { "start": 6, "end": 12, "label": "organization / political organization" }, { "start": 88, "end": 107, "label": "person" }, { "start": 223, "end": 228, "label": "person" } ]
mal_527-s3
എന്നാൽ പഴയ ചില ചരിത്രസത്യങ്ങൾ മുരളിയ്ക്ക് അറിയില്ലെന്ന് തോന്നുന്നില്ല .
[ { "start": 30, "end": 35, "label": "person" } ]
mal_527-s4
കെ . കരുണാകരനും മുരളിയും കോൺഗ്രസിനോട് വിട പറഞ്ഞ് ഡിഐസി എന്ന പാർട്ടി ഉണ്ടാക്കിയപ്പോഴും, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ തുട തപ്പി നോക്കിയാൽ പണ്ട് അധികാരത്തിന്റെ ആനപ്പുറത്തിരുന്നു എന്ന് കണക്കാക്കേണ്ടതില്ല എന്ന് കരുണാകരൻ പറഞ്ഞതും, അന്നത്തെ കോൺഗ്രസ് സംഘടനാ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും പാതിരാ പട്...
[ { "start": 16, "end": 21, "label": "person" }, { "start": 49, "end": 54, "label": "organization / political organization" }, { "start": 87, "end": 95, "label": "political organization" }, { "start": 107, "end": 119, "label": "person / politician" }, { ...
mal_527-s5
ഏത് അപ്പക്കഷണം കാണിച്ചാലും ചാടി വീഴുന്ന കുരങ്ങന്റെ സ്വഭാവമുള്ള മുരളി വട്ടിയൂർക്കാവിൽ എംഎൽഎ ആയിരുന്നപ്പോൾ തന്നെ വടകര പാർലമെന്റ് സീറ്റിലേക്കും, പിന്നീട് അവിടെ നിന്ന് നേമം അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടി ദയനീയമായി തോറ്റതും ജനങ്ങൾ കണ്ടു .
[ { "start": 3, "end": 14, "label": "cultural reference" }, { "start": 63, "end": 68, "label": "person" }, { "start": 69, "end": 84, "label": "location" }, { "start": 111, "end": 115, "label": "location" }, { "start": 164, "end": 168, "label"...
mal_527-s6
വീണ്ടും വടകര പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ തയാറെടുത്തു .
[ { "start": 8, "end": 12, "label": "location" } ]
mal_527-s8
അങ്ങനെ നിൽക്കുമ്പോഴാണ് സാക്ഷാൽ കോൺഗ്രസ് ഹൈക്കമാൻഡ് കെ.സി . വേണുഗോപാലിനെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലേക്ക് തീരുമാനിച്ചത് .
[ { "start": 31, "end": 39, "label": "political organization" }, { "start": 72, "end": 79, "label": "location" } ]
mal_527-s9
തുടർന്ന് ഒരു മുസ്ലിം സ്ഥാനാർഥിക്ക് കേരളത്തിൽ 20ൽ ഒരു സീറ്റെങ്കിലും കോൺഗ്രസ് നൽകേണ്ടി വന്നപ്പോൾ മുരളിയെ വീണ്ടും വടകരയിൽ നിന്ന് തട്ടി തൃശൂരിലേക്കിട്ടു .
[ { "start": 13, "end": 20, "label": "cultural reference / ethnic group" }, { "start": 45, "end": 47, "label": "quantity" }, { "start": 67, "end": 75, "label": "political organization" }, { "start": 95, "end": 100, "label": "person" }, { "start": 111...
mal_527-s10
പദ്മജ ബിജെപിയിലേക്ക് ചാടിയത് ഈ കുടമാറ്റത്തിന് ഒരു കാരണവുമായി .
[ { "start": 6, "end": 12, "label": "organization / political organization" } ]
mal_527-s11
കരുണാകരന്റെ കുടുംബത്തിന് ബിജെപിയും ആർഎസ്എസും തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമാണെന്നു പറയുന്നവർക്ക് കരുണാകരന്റെ ബിജെപി- ആർഎസ്എസ് രഹസ്യ ബന്ധങ്ങൾ അറിയാത്തതല്ല.
[ { "start": 25, "end": 31, "label": "organization / political organization" }, { "start": 113, "end": 129, "label": "political alliance" } ]
mal_217-s0
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ സംരക്ഷിച്ച മഹദ് വ്യക്തിത്വം ആണ് ശ്രീ ലാൽ കൃഷ്ണ അദ്വാനിയെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി .
[ { "start": 0, "end": 8, "label": "location / city" }, { "start": 89, "end": 112, "label": "person" }, { "start": 134, "end": 147, "label": "title" }, { "start": 147, "end": 166, "label": "person" } ]
mal_217-s1
സംബൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
[ { "start": 71, "end": 84, "label": "title" } ]
mal_217-s6
ഈയവസരത്തിൽ അദ്വാനി ജിയെ വീണ്ടും വീണ്ടും അഭിനന്ദിക്കാനും അദ്ദേഹത്തിന് ദീർഘായുസ്സ് നേരാനും ഞാൻ ആഗ്രഹിക്കുന്നു ” പ്രധാനമന്ത്രി പറഞ്ഞു .
[ { "start": 110, "end": 123, "label": "title" } ]
mal_217-s7
അതെസമയം ഭാരത് രത്ന ഏറ്റവും വിനയത്തോടെയാണ് സ്വീകരിക്കുന്നതെന്നും അതിന് പ്രധാനമന്ത്രി മോദിയോടും രാഷ്ട്രപതി ദ്രൗപദി മുർമുവിനോടും നന്ദി പറയുന്നുവെന്നും എൽ കെ അദ്വാനി പറഞ്ഞു .
[ { "start": 8, "end": 18, "label": "award" }, { "start": 70, "end": 83, "label": "title" }, { "start": 105, "end": 118, "label": "person" }, { "start": 148, "end": 161, "label": "person" } ]
mal_217-s9
2014ൽ അധികാരമേറ്റ ശേഷം മോദി സർക്കാർ നൽകുന്ന ഏഴാമത്തെ ഭാരതരത്നയാണിത് .
[ { "start": 0, "end": 4, "label": "date" } ]
mal_217-s10
കർപ്പൂരി താക്കൂർ, മദൻ മോഹൻ മാളവ്യ, അടൽ ബിഹാരി വാജ്പേയി, പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവരാണ് മറ്റുള്ളവർ .
[ { "start": 0, "end": 16, "label": "person" }, { "start": 18, "end": 33, "label": "person" }, { "start": 35, "end": 54, "label": "person" }, { "start": 56, "end": 69, "label": "person" }, { "start": 71, "end": 82, "label": "person" }, { ...