id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_217-s11
ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള 96 കാരനായ അദ്വാനി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ബിജെപി സൈദ്ധാന്തികൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എന്നിവരുമായുള്ള ദീർഘകാല ബന്ധവും അനുസ്മരിച്ചു
[ { "start": 2, "end": 15, "label": "title" }, { "start": 103, "end": 105, "label": "quantity" }, { "start": 126, "end": 139, "label": "title" }, { "start": 140, "end": 159, "label": "person" }, { "start": 161, "end": 167, "label": "political...
mal_217-s13
തൻ്റെ കുടുംബമാണ് ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞ എൽ കെ അദ്വാനി രാഷ്ട്രപതിക്കും പ്രധാനമന്ത്രി മോദിക്കും നന്ദി അറിയിക്കുകയും ചെയ്തു.
[ { "start": 48, "end": 61, "label": "person" }, { "start": 78, "end": 91, "label": "title" } ]
mal_1085-s0
മാനന്തവാടി: -പാൽ ഗുണമേന്മാ വർഷാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പുംമിൽമയുമായി ചേർന്ന് മാനന്തവാടി ക്ഷീരസംഘം പാൽ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ ക്ഷീരകർഷക പരിശീലനപരിപാടി നടത്തി.
[ { "start": 0, "end": 10, "label": "location" }, { "start": 13, "end": 26, "label": "event" }, { "start": 70, "end": 74, "label": "brand / organization" }, { "start": 89, "end": 99, "label": "location" }, { "start": 100, "end": 109, "label":...
mal_1085-s2
കർഷകർ ഉൽപാദിപ്പിക്കുന്നപാലിന് 3.9 ശതമാനം കൊഴുപ്പ്, 8.4 ശതമാനം കൊഴുപ്പിതരം, 215 മിനുറ്റിൽ കുറയാതെ എം.ബി.ആർ.ടി . എന്നിവ ഉറപ്പു വരുത്തുന്നതിനായി ചെയ്തു വരുന്ന ക്യാമ്പയിന്റെ തുടർച്ചയായാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത് .
[ { "start": 30, "end": 40, "label": "percentage" }, { "start": 41, "end": 49, "label": "chemical substance" }, { "start": 51, "end": 61, "label": "percentage" }, { "start": 62, "end": 73, "label": "chemical substance" }, { "start": 97, "end": 10...
mal_1085-s3
കർഷക തലത്തിലും സംഘം തലത്തിലും ഇടപെടലുകൾ നടത്തി ഗുണമേന്മ കുറഞ്ഞ പാലിന്റെ ഗുണനിലവാരം പടിപടിയായി ഉയർത്തുക വഴി കർഷകർക്ക് മികച്ച വിലയും ലഭിക്കും .
[ { "start": 15, "end": 19, "label": "organization" } ]
mal_1085-s4
പരിശീലനപരിപാടിയിൽ സംഘം പ്രസിഡന്റ് പി.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു .
[ { "start": 18, "end": 22, "label": "organization" }, { "start": 34, "end": 44, "label": "person" } ]
mal_1085-s5
മാനന്തവാടി ഡി.ഇ.ഒ . നിഷാദ് വി.കെ . മിൽമ സീനിയർ സൂപ്പർവൈസർ ഷിജോമാത്യു തോമസ്, ഡി.എഫ്.ഐ . അഭിലാഷ് എന്നിവർ ക്ലാസെടുത്തു .
[ { "start": 0, "end": 10, "label": "location" }, { "start": 20, "end": 32, "label": "person" }, { "start": 35, "end": 39, "label": "brand / organization" }, { "start": 58, "end": 74, "label": "person" }, { "start": 87, "end": 94, "label": "p...
mal_1085-s6
സംഘം സെക്രട്ടറി എം.എസ് . മഞ്ജുഷ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
[ { "start": 0, "end": 4, "label": "organization" }, { "start": 16, "end": 31, "label": "person" }, { "start": 42, "end": 49, "label": "person" } ]
mal_1085-s7
ക്ലാസിൽ പങ്കെടുത്ത കർഷകർക്ക് മിൽമാമീൻ കാൽസ്യം പൗഡർ സബ്സിഡി നിരക്കിൽ വിതരണം നടത്തി.
[ { "start": 29, "end": 50, "label": "product" } ]
mal_648-s0
സാംസങ് ഗ്യാലക്സി S10 ലൈറ്റ് പ്രധാനമായി സാംസങ് മൂന്ന് തരത്തിലുള്ള ഫോണുകളാണ് വിപണിയിൽ കൊണ്ടുവരുവാൻ പോകുന്നത്: ഗ്യാലക്സി S10, ഗ്യാലക്സി S10 ലൈറ്റ്, ഗ്യാലക്സി S10 പ്ലസ് .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 27, "label": "product" }, { "start": 39, "end": 45, "label": "organization" }, { "start": 108, "end": 121, "label": "product" }, { "start": 123, "end": 143, "label": "p...
mal_648-s1
5G വേർഷൻ സ്മാർട്ഫോൺ കൂടി സാംസങിൻറെ ലിസ്റ്റിൽ ഉണ്ട് .
[ { "start": 0, "end": 2, "label": "technology" }, { "start": 25, "end": 34, "label": "organization" } ]
mal_648-s2
പക്ഷെ ഇത് മിക്കയിടത്തും ലഭ്യമല്ല, ഇന്ത്യൻ വിപണിയിലും സാംസങിന്റെ 5G വേർഷൻ സ്മാർട്ഫോൺ ലഭ്യമല്ല .
[ { "start": 33, "end": 47, "label": "location" }, { "start": 64, "end": 66, "label": "technology" } ]
mal_648-s3
"ബീയോണ്ട് X" എന്നാണ് സാംസങിന്റെ 5G വേർഷൻ സ്മാർട്ഫോണിന് നൽകിയിരിക്കുന്ന പേര് .
[ { "start": 1, "end": 11, "label": "product" }, { "start": 32, "end": 34, "label": "technology" } ]
mal_648-s4
സാംസങ് ഗ്യാലക്സി S10 +" ബീയോണ്ട് X" -നെ കുറിച്ച് കൂടുതലായി ഒന്നും റിപ്പോർട്ട് ചെയ്യ്തിട്ടില്ല, പക്ഷെ ഇത് പത്താമത്തെ സാംസങ് എഡിഷൻ സ്മാർട്ഫോണായിരിക്കും .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 20, "label": "product" }, { "start": 24, "end": 34, "label": "product" }, { "start": 105, "end": 115, "label": "ordinal" }, { "start": 116, "end": 122, "label": "organi...
mal_648-s5
ഇതിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് .
[ { "start": 6, "end": 15, "label": "quantity" }, { "start": 16, "end": 32, "label": "technology" } ]
mal_648-s6
ഇത് വരെയിറങ്ങിയ സാംസങ് ഫോണുകളിൽ ഏറ്റവും കൂടുതൽ സ്ക്രീൻ വലിപ്പമുള്ള എഡിഷനായിരിക്കും "ബീയോണ്ട് X".
[ { "start": 16, "end": 22, "label": "organization" }, { "start": 84, "end": 94, "label": "product" } ]
mal_648-s7
സാംസങ് ഗ്യാലക്സി ബീയോണ്ട് X ഗ്യാലക്സി S10 പ്ലസിന് വരുന്ന അതേ പ്രത്യേകതകളാണ് "ബീയോണ്ട് X" നും .
[ { "start": 0, "end": 6, "label": "organization" }, { "start": 17, "end": 27, "label": "product" }, { "start": 28, "end": 41, "label": "product" }, { "start": 77, "end": 87, "label": "product" } ]
mal_648-s8
ഗ്യാലക്സി S10 സ്മാർട്ഫോണുകൾക്ക് വരുന്ന എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ് "ഇൻഫിനിറ്റി' ഒ' ഡിസ്പ്ലേ".
[ { "start": 0, "end": 13, "label": "product" }, { "start": 88, "end": 96, "label": "product feature" } ]
mal_648-s9
നോട്ട്-9 ന്റെ' ഗ്ലാസ് മെറ്റൽ സാൻവിച്ച്' ഡിസൈനാണ് സാംസങ് ഈ സ്മാർട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, കൂടാതെ ഡിസ്പ്ലേയിൽ സെൽഫി എടുക്കുന്നതിനായി രണ്ടു ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട് .
[ { "start": 0, "end": 8, "label": "product" }, { "start": 15, "end": 38, "label": "product feature" }, { "start": 49, "end": 55, "label": "organization" }, { "start": 105, "end": 113, "label": "product feature" } ]
mal_648-s10
ഫോണിൻെ പുറകിലായുള്ള മൂന്ന് ക്യാമറകൾ, ഹാർട്ട് റേറ്റ് സെൻസർ, എൽ.ഇ.ഡി ലൈറ്റ് എന്നിവയും ഈ സ്മാർട്ഫോണിന്റെ മറ്റുള്ള പ്രത്യകതകളിൽ ചിലത് മാത്രമാണ്.
[ { "start": 59, "end": 73, "label": "product feature" } ]
mal_862-s0
പുതിയ സംരംഭങ്ങള് ആരംഭിക്കാന് ഇന്ത്യന് കമ്പനികള് വിമുഖത കാണിക്കുന്നുവെന്ന് റിപ്പോർട്ട് .
[ { "start": 29, "end": 35, "label": "location / country" } ]
mal_862-s1
കഴിഞ്ഞ പതിമൂന്ന് വര്ഷത്തിനിടയില് ഇതാദ്യമായാണ് ഇന്ത്യന് കമ്പനികള് ആരംഭിച്ച പുത്തന് സംരംഭങ്ങളില് ഗണ്യമായ കുറവുണ്ടാകുന്നത് .
[ { "start": 46, "end": 52, "label": "location / country" } ]
mal_862-s2
സെന്റര് ഫോര് മോണിറ്ററിങ് ഇന്ത്യന് ഇക്കോണമിയുടെ (സിഎംഐഇ) സര്വേയിലാണ് ഈ കണക്കുകള് പുറത്തു വിട്ടത് .
[ { "start": 25, "end": 31, "label": "location / country" } ]
mal_862-s3
ഇന്ത്യയിലെ സംരംഭക മേഖലയിലുണ്ടായ മുരടിപ്പിന് മാറ്റമുണ്ടാവുക എന്നത് വിദൂര സാധ്യതയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു .
[ { "start": 0, "end": 6, "label": "location / country" } ]
mal_862-s5
2017 ലെ അവസാന മാസങ്ങളിലാണ് പുതിയ സംരംഭങ്ങളോട് നിക്ഷേപകര് വ്യക്തമായ അകലം പാലിക്കുന്നത് ശക്തമായത് .
[ { "start": 0, "end": 4, "label": "date" } ]
mal_862-s6
ഇതിനു മുന്പ് 2004 ലാണ് ഇത്തരമൊരു പ്രതിസന്ധി നിക്ഷേപക മേഖലയിലുണ്ടായത് .
[ { "start": 13, "end": 17, "label": "date" } ]
mal_862-s7
എന്നാല് 2017 ലെ പുതിയ സംരംഭങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള് അതിനേക്കാള് കുറവാണ് .
[ { "start": 8, "end": 12, "label": "date" } ]
mal_862-s9
മുന് പദ്ധതികളെ നിലനിര്ത്തിക്കൊണ്ട് പോകുന്നതിലും അവയെ സാമ്പത്തിക മേഖലയിലേക്ക് ഉപകാരമാവും വിധം ഉപയോഗിക്കാത്തതും പുതിയ പദ്ധതികള് തുടങ്ങുന്നതില് നിന്നും നിക്ഷേപകരെ പിന്തിരിപ്പിച്ചുവെന്ന് റിപ്പോര്ട്ടില് പറയുന്നു .
[ { "start": 53, "end": 68, "label": "field of study / economic sector" } ]
mal_862-s12
സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും സംരംഭകരെ നിരുത്സാഹപ്പെടുത്തിയെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
[ { "start": 0, "end": 15, "label": "field of study / economic sector" } ]
mal_1692-s0
ഡെസ്പ്പ്സ് ഡി ക് ക്
[ { "start": 0, "end": 10, "label": "game" }, { "start": 14, "end": 19, "label": "game" } ]
mal_1692-s1
ആപ്പിൾ y മൈക്രോസോഫ്റ്റ് അവർ മാസങ്ങളോളം പൂച്ചയും എലിയും കളിക്കും, എക്സ്ബോക്സിലുള്ളവർ പൂച്ചയെ വെള്ളത്തിലേക്ക് കൊണ്ടുപോയതായി തോന്നുന്നു, ഒടുവിൽ ഞങ്ങളുടെ ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് എക്സ്ക്ല oud ഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം പ്ലേ ചെയ്യാൻ ഞങ്ങൾക്ക് കഴിയും . മൈക്രോസോഫ്റ്റിന് ആപ്ലിക്കേഷൻ പ്ലേ ചെയ്യാൻ അനുവദിക്കാതിരിക്കാൻ ആപ്പിൾ നിരവധ...
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 8, "label": "unknown" }, { "start": 9, "end": 23, "label": "organization" }, { "start": 150, "end": 156, "label": "organization" }, { "start": 176, "end": 191, "label":...
mal_1073-s0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 37, "label": "person" }, { "start": 44, "end": 76, "label": "event" }, { "start": 78, "end": 84, "label": "organization abbreviation" } ]
mal_1073-s1
“ സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും ” എന്നതാണ് ഈ വർഷത്തെ ഐഎസ്സിയുടെ പ്രധാന പ്രമേയം .
[ { "start": 52, "end": 80, "label": "scientific concept" }, { "start": 102, "end": 108, "label": "organization abbreviation" } ]
mal_1073-s2
സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും, ഇവ കൈവരിക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും .
[ { "start": 55, "end": 77, "label": "scientific concept" } ]
mal_1073-s3
സമ്മേളനത്തെ അഭിസംബോധനചെയ്യവേ, വരുന്ന 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ കഥയിൽ ഇന്ത്യയുടെ ശാസ്ത്രശക്തിയുടെ പങ്കു സുപ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
[ { "start": 48, "end": 54, "label": "location / country" }, { "start": 79, "end": 85, "label": "location / country" }, { "start": 90, "end": 102, "label": "scientific concept" } ]
mal_1073-s5
എല്ലായ്പോഴും നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനമുറപ്പാക്കാൻ ഇന്ത്യയുടെ ശാസ്ത്രസമൂഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട് ” - അദ്ദേഹം പറഞ്ഞു .
[ { "start": 58, "end": 64, "label": "location / country" } ]
mal_1073-s6
നിരീക്ഷണമാണു ശാസ്ത്രത്തിന്റെ വേരെന്നും, അത്തരം നിരീക്ഷണങ്ങളിലൂടെയാണു ശാസ്ത്രജ്ഞർ ശരിയായ രീതികൾ പിന്തുടരുകയും ആവശ്യമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി, വിവരശേഖരണത്തിന്റെയും ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു .
[ { "start": 69, "end": 80, "label": "profession" } ]
mal_1073-s7
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഡാറ്റയും സാങ്കേതികവിദ്യയും സുലഭമായി ലഭിക്കുന്നതു ചൂണ്ടിക്കാട്ടി, ഇന്ത്യൻ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ ഇതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു .
[ { "start": 29, "end": 35, "label": "location / country" }, { "start": 48, "end": 62, "label": "field of study" }, { "start": 104, "end": 110, "label": "location / country" } ]
mal_1073-s8
വിവരങ്ങൾ ഉൾക്കാഴ്ചയായും വിശകലനം പ്രവർത്തനക്ഷമമായ വിജ്ഞാനമായും മാറ്റുന്നതിന് ഏറെ സഹായകമാകുന്ന ഡാറ്റാവിശകലനമേഖല അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 8, "label": "data type" }, { "start": 93, "end": 99, "label": "data type" } ]
mal_1073-s9
“ പരമ്പരാഗത വിജ്ഞാനമായാലും ആധുനിക സാങ്കേതികവിദ്യയായാലും, ഇവയെല്ലാം ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിർണായകപങ്കു വഹിക്കുന്നു ” - പ്രധാനമന്ത്രി പറഞ്ഞു .
[ { "start": 34, "end": 48, "label": "field of study" } ]
mal_1073-s10
ഗവേഷണാധിഷ്ഠിത വികസനത്തിന്റെ വിവിധ സാങ്കേതികവിദ്യകളിലൂടെ ശാസ്ത്രപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു .
[ { "start": 34, "end": 48, "label": "field of study" } ]
mal_1073-s11
ശാസ്ത്രീയ സമീപനത്തോടുകൂടിയ ഇന്ത്യയുടെ പ്രയത്നങ്ങളുടെ ഫലത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, 2015ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ ആഗോള നവീകരണ സൂചികയിൽ 40-ാം സ്ഥാനത്തേക്കു മുന്നേറിയതായി ചൂണ്ടിക്കാട്ടി .
[ { "start": 27, "end": 33, "label": "location / country" }, { "start": 95, "end": 99, "label": "date / year" }, { "start": 101, "end": 106, "label": "ordinal number" }, { "start": 124, "end": 130, "label": "location / country" }, { "start": 131, ...
mal_1073-s12
ഇതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു .
[ { "start": 60, "end": 66, "label": "location / country" } ]
mal_1073-s13
പിഎച്ച്ഡികളുടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളുടെയും എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ .
[ { "start": 0, "end": 9, "label": "academic degree" }, { "start": 18, "end": 44, "label": "business ecosystem" }, { "start": 114, "end": 120, "label": "location / country" } ]
mal_1073-s14
സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും സമന്വയിപ്പിക്കുന്ന ഈ വർഷത്തെ ശാസ്ത്രകോൺഗ്രസിന്റെ പ്രമേയത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ രണ്ടുമേഖലകൾ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകി .
[ { "start": 137, "end": 148, "label": "concept" } ]
mal_1073-s15
“ ശാസ്ത്രത്തിലൂടെ സ്ത്രീശാക്തീകരണം എന്നു മാത്രമല്ല നാം ചിന്തിക്കുന്നത്; സ്ത്രീകളുടെ സംഭാവനയിലൂടെ ശാസ്ത്രത്തെയും ശാക്തീകരിക്കണം എന്നുകൂടിയാണ് ” - അദ്ദേഹം പറഞ്ഞു.
[ { "start": 18, "end": 34, "label": "cultural concept / social concept" }, { "start": 72, "end": 90, "label": "social contribution" } ]
mal_138-s0
പാലാഴി മഥനം നടത്തിയപ്പോള് ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന് പാനം ചെയ്തു . ഈ വിഷം ശരീരത്തിലെത്താതിരിക്കാന് ഭാര്യയായ പാര്വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില് മുറുക്കിപ്പിടിച്ചു . വിഷം ഭൂമിയില് വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന് വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു . അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില് ഉറച...
[ { "start": 0, "end": 11, "label": "mythological event" }, { "start": 33, "end": 44, "label": "mythological poison" }, { "start": 62, "end": 70, "label": "person" }, { "start": 126, "end": 140, "label": "person / hindu deity" }, { "start": 233, ...
mal_138-s1
പരമശിവന് ആപത്തു വരാതിരിക്കാനായി പാര്വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം .
[ { "start": 0, "end": 8, "label": "person" }, { "start": 87, "end": 97, "label": "hindu festival" } ]
mal_138-s2
പരമേശ്വര-പാര്വതീ വിവാഹം പരമേശ്വരന്റെയും പാര്വതീ ദേവിയുടെയും വിവാഹം നടന്ന ദിനമാണ് ശിവരാത്രി എന്നാണ് മറ്റൊരു ഐതിഹ്യം .
[ { "start": 0, "end": 23, "label": "mythological wedding" }, { "start": 80, "end": 90, "label": "hindu festival" } ]
mal_138-s3
അതിനാലാണ് ശിവരാത്രി വിശേഷദിവസമായി പലരും ആഘോഷിക്കുന്നത് .
[ { "start": 9, "end": 19, "label": "hindu festival" } ]
mal_138-s4
ശിവതാണ്ഡവം നടത്തിയ നാള് പരമശിവന് ആദ്യമായി താണ്ഡവ നൃത്തം ആടിയ ദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു .
[ { "start": 0, "end": 10, "label": "cultural reference / hindu dance" }, { "start": 24, "end": 32, "label": "person" }, { "start": 69, "end": 79, "label": "hindu festival" } ]
mal_138-s5
പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായി ശിവരാത്രി അറിയപ്പെടുന്നു .
[ { "start": 0, "end": 13, "label": "scientific concept" }, { "start": 36, "end": 46, "label": "hindu festival" } ]
mal_138-s6
മഹാനടനത്തില് സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി രൂപപ്പെട്ടു .
[ { "start": 44, "end": 57, "label": "scientific concept" } ]
mal_138-s7
ശിവലിംഗം രൂപപ്പെട്ട നാള് ബ്രഹ്മാവും മഹാവിഷ്ണുവും തമ്മില് ഒരിക്കല് തര്ക്കമുണ്ടായി .
[ { "start": 0, "end": 8, "label": "cultural reference / hindu religious object" }, { "start": 36, "end": 45, "label": "person / hindu deity" } ]
mal_138-s8
ആ സമയം അവര്ക്കിടയില് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു .
[ { "start": 25, "end": 33, "label": "cultural reference / hindu religious object" } ]
mal_138-s10
രണ്ട് അറ്റങ്ങളും കണ്ടുപിടിക്കാനായി ബ്രഹ്മാവ് മുകളിലേക്കും വിഷ്ണുദേവന് താഴേക്കും സഞ്ചരിച്ചു .
[ { "start": 35, "end": 44, "label": "person / hindu deity" }, { "start": 58, "end": 64, "label": "hindu deity" } ]
mal_138-s12
അപ്പോള് പരമശിവന് പ്രത്യക്ഷപ്പെട്ട് ഇരുവരെയും തന്റെ അന്തസ്സാരമെന്തെന്ന് ബോധ്യപ്പെടുത്തി .
[ { "start": 8, "end": 16, "label": "person" } ]
mal_138-s13
പരമശിവന് പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില് ചതുര്ദശി രാത്രിയിലായിരുന്നു .
[ { "start": 0, "end": 8, "label": "person" }, { "start": 59, "end": 67, "label": "hindu lunar day" } ]
mal_138-s14
എല്ലാ വര്ഷവും ഈ രാത്രി വ്രതം അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും അദ്ദേഹം അരുളിയെന്നുമാണ് വിശ്വാസം .
[ { "start": 23, "end": 28, "label": "cultural reference" }, { "start": 53, "end": 63, "label": "hindu festival" }, { "start": 54, "end": 69, "label": "event" } ]
mal_138-s19
വിവാഹ തടസങ്ങള് നീങ്ങാന് പെണ്കുട്ടിയുടെ വിവാഹ തടസങ്ങള് നീങ്ങാന് ശിവരാത്രി നാളില് നോമ്പ് അനുഷ്ഠിച്ചാല് മതി .
[ { "start": 62, "end": 72, "label": "hindu festival" } ]
mal_138-s20
വ്രതം അനുഷ്ഠിക്കുന്നതിലൂടെ പരമേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു .
[ { "start": 0, "end": 5, "label": "cultural reference" } ]
mal_138-s22
ശിവലിംഗ പൂജ പരമശിവന്റെ പ്രതീകമാണ് ശിവലിംഗം .
[ { "start": 0, "end": 11, "label": "cultural reference" }, { "start": 12, "end": 20, "label": "person" }, { "start": 34, "end": 42, "label": "cultural reference / hindu religious object" } ]
mal_138-s23
ശിവ എന്നാല് ക്ഷേമം, ലിംഗം എന്നാല് സൃഷ്ടി .
[ { "start": 12, "end": 18, "label": "concept of well-being" }, { "start": 20, "end": 25, "label": "scientific concept / symbol of creation" } ]
mal_138-s26
വിശ്വാസമനുസരിച്ച്, ലിംഗം പ്രപഞ്ചത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
[ { "start": 19, "end": 24, "label": "scientific concept / symbol of creation" } ]
mal_1634-s0
കൊച്ചി: കൊവിഡ് മുക്തരായ ചിലരിലെ ഓർമ്മക്കുറവ് പ്രശ്നം മൂന്നുമാസത്തിനകം മാറിയില്ലെങ്കിൽ കൃത്യമായി ചികിത്സ തേടണമെന്ന് ഡോക്ടർമാർ.കൊവിഡ് ബാധിതരായ മൂന്നിൽ ഒരാൾക്ക് താൽക്കാലികമായ ഓർമ്മക്കുറവ് ഉണ്ടാകാറുണ്ട് .
[ { "start": 0, "end": 6, "label": "location / city" }, { "start": 115, "end": 124, "label": "persons / profession" } ]
mal_1634-s1
ഓക്സിജന്റെ അളവ് 90ന് താഴെയാകുന്നതോ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനാലോ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതു മൂലമോ മറവി ഉണ്ടാകാം .
[ { "start": 90, "end": 95, "label": "biological entity" } ]
mal_1634-s2
ബ്രെയിൻ ഫോഗ് എന്ന ഈ അവസ്ഥ പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വൃക്ക, കരൾ, ആസ്ത്മ രോഗികളിലാണ് കൂടുതലായി കണ്ടുവരുന്നത് .
[ { "start": 0, "end": 12, "label": "scientific concept / medical condition" }, { "start": 38, "end": 45, "label": "health condition / disease" }, { "start": 47, "end": 60, "label": "health condition / disease" }, { "start": 62, "end": 72, "label": "health c...
mal_1634-s3
കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് വാസ്കുലർ ഡിമെൻഷ്യ എന്ന അവസ്ഥ ഉണ്ടാക്കും .
[ { "start": 37, "end": 54, "label": "scientific concept / medical condition" } ]
mal_1634-s4
വിഷാദരോഗികൾക്ക് കൊവിഡ് ബാധയുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണം .
[ { "start": 0, "end": 11, "label": "patient group" } ]
mal_1634-s5
ബ്രെയിൻ ഫോഗ് ഉറക്കമില്ലായ്മ, ക്വാറന്റീൻ കാലത്ത് അമിതമായ മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗം, വൈറ്റമിൻ ഡി 3 കുറവ്, ഹൈപ്പോ തൈറോഡ് ഉള്ളവർ എന്നിവർക്കാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുക .
[ { "start": 0, "end": 12, "label": "scientific concept / medical condition" }, { "start": 29, "end": 39, "label": "event" }, { "start": 56, "end": 61, "label": "product" }, { "start": 63, "end": 74, "label": "product" }, { "start": 83, "end": 96...
mal_1634-s10
മറവി ഉണ്ടായാൽ പച്ചക്കറികൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം .
[ { "start": 14, "end": 25, "label": "food" } ]
mal_1634-s17
ഡോ.ബിജു ഭദ്രൻ ന്യൂറോളജി വിഭാഗം, പ്രഫസർ ഹെഡ്, മെഡിക്കൽ കോളേജ് ആലപ്പുഴ
[ { "start": 0, "end": 13, "label": "person" }, { "start": 14, "end": 23, "label": "field of study / medical field" }, { "start": 32, "end": 38, "label": "occupation" }, { "start": 45, "end": 68, "label": "organization" } ]
mal_613-s0
കെ.സി.വേണുഗോപാല് ആലപ്പുഴയില് സ്ഥാനാര്ഥിയായേക്കും; മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ചു
[ { "start": 0, "end": 16, "label": "person" }, { "start": 17, "end": 24, "label": "location" } ]
mal_613-s1
Monday, February 26, 2024 3:54 PM IST
[ { "start": 0, "end": 37, "label": "date" } ]
mal_613-s2
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്ഥിയാകാന് പാർട്ടി സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കെ.സി.വേണുഗോപാല് .
[ { "start": 0, "end": 7, "label": "location" }, { "start": 33, "end": 40, "label": "location" }, { "start": 45, "end": 52, "label": "organization / political party" }, { "start": 117, "end": 133, "label": "person" } ]
mal_613-s3
സ്ഥാനാര്ഥി പട്ടികയില് സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാര്ട്ടി തീരുമാനിച്ചാല് താന് മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വേണുഗോപാല് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന .
[ { "start": 22, "end": 40, "label": "concept" } ]
mal_613-s5
രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കാത്ത സാഹചര്യം വന്നാല് സംസ്ഥാനത്ത് ദേശീയ നേതൃത്വത്തിന്റെ സ്ഥാനാര്ഥിത്വം ഉറപ്പിക്കുന്നതിനും വേണുഗോപാലിന്റെ സ്ഥാനാര്ഥിത്വം ഉപകരിക്കുമെന്നാണ് പാര്ട്ടിയുടെ വിലയിരുത്തല് .
[ { "start": 0, "end": 13, "label": "person" }, { "start": 14, "end": 20, "label": "location" } ]
mal_613-s6
അതേസമയം രാഹുല് വയനാട്ടില് മത്സരിക്കുന്ന കാര്യത്തില് ഒരാഴ്ചയ്ക്കുള്ളില് തീരുമാനമുണ്ടാകും.വയനാട്ടില് നിന്ന് മാറിയാല് രാഹുല് കര്ണാടകയില്നിന്നോ തെലുങ്കാനയില്നിന്നോ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത .
[ { "start": 15, "end": 21, "label": "location" }, { "start": 88, "end": 94, "label": "location" }, { "start": 140, "end": 149, "label": "location" } ]
mal_613-s7
അമേഠിയില്നിന്ന് രാഹുല് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട് .
[ { "start": 0, "end": 5, "label": "location" } ]
mal_613-s8
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "organization / website" } ]
mal_2119-s0
തിരുവനന്തപുരം∙ പേരൂർക്കട സ്വദേശിയായ അച്ഛൻ മകനൊപ്പം അർധരാത്രി ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കി .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 24, "label": "location / village" }, { "start": 36, "end": 41, "label": "person" }, { "start": 51, "end": 60, "label": "event / time" }, { "start": 61, "end": 71, "label": "v...
mal_2119-s1
മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തശേഷമായിരുന്നു ആത്മഹത്യ .
[ { "start": 99, "end": 107, "label": "event" } ]
mal_2119-s3
പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത് .
[ { "start": 0, "end": 9, "label": "location / village" }, { "start": 10, "end": 23, "label": "location / place" }, { "start": 32, "end": 39, "label": "person" }, { "start": 41, "end": 43, "label": "age" }, { "start": 46, "end": 49, "label": ...
mal_2119-s4
പ്രകാശ്, ശശികല ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട് .
[ { "start": 0, "end": 7, "label": "person" }, { "start": 9, "end": 14, "label": "person" } ]
mal_2119-s5
മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം .
[ { "start": 0, "end": 4, "label": "location" }, { "start": 35, "end": 37, "label": "time period / time" } ]
mal_2119-s6
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ .
[ { "start": 0, "end": 36, "label": "route" } ]
mal_2119-s7
തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത് .
[ { "start": 0, "end": 13, "label": "city" }, { "start": 14, "end": 25, "label": "organization" } ]
mal_2119-s8
ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ് .
[ { "start": 6, "end": 11, "label": "person" }, { "start": 12, "end": 25, "label": "duration" } ]
mal_2119-s10
വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല .
[ { "start": 46, "end": 51, "label": "person" } ]
mal_2119-s11
ഇതേ തുടർന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു .
[ { "start": 13, "end": 21, "label": "event" }, { "start": 33, "end": 40, "label": "person" } ]
mal_2119-s12
പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു .
[ { "start": 58, "end": 66, "label": "event" }, { "start": 114, "end": 122, "label": "event" } ]
mal_2119-s13
ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട് .
[ { "start": 25, "end": 33, "label": "event" }, { "start": 86, "end": 94, "label": "event" } ]
mal_2119-s14
ഇന്നലെ രാത്രി 10.59ന് ‘ എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു .
[ { "start": 14, "end": 19, "label": "time period / time" }, { "start": 77, "end": 84, "label": "person" } ]
mal_2119-s16
ഇതിനു പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.
[ { "start": 25, "end": 34, "label": "location" } ]
mal_1009-s0
വെണ്ണല ഗവ . ഹൈസ്കൂളിലെ ലാബുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
[ { "start": 42, "end": 49, "label": "political figure" } ]
mal_1009-s1
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉടന് പരിഹരിക്കും: മന്ത്രി വി . ശിവന്കുട്ടി
[ { "start": 76, "end": 83, "label": "political figure" }, { "start": 84, "end": 100, "label": "person" } ]
mal_1009-s2
എറണാകുളം ജില്ലയിലെ വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ ലാബുകളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി . ശിവന്കുട്ടി നിർവഹിച്ചു .
[ { "start": 0, "end": 14, "label": "district" }, { "start": 92, "end": 99, "label": "political figure" }, { "start": 100, "end": 116, "label": "person" } ]
mal_1009-s3
കൊച്ചി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തിയാണ് വെണ്ണല ഗവ . ഹയര് സെക്കൻഡറി സ്കൂളില് കമ്പ്യൂട്ടര്, ഫിസിക്സ് കെമിസ്ട്രി, ബോട്ടണി ലാബുകള് ഒരുക്കിയിരിക്കുന്നത് .
[ { "start": 0, "end": 12, "label": "municipality" }, { "start": 13, "end": 20, "label": "time period / date" }, { "start": 99, "end": 111, "label": "technology" }, { "start": 113, "end": 121, "label": "scientific concept / scientific field" }, { "st...
mal_1009-s4
ഒരു കോടി 20 ലക്ഷം രൂപ ചെലവില് അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബുകള് ക്രമീകരിച്ചിരിക്കുന്നത് .
[ { "start": 0, "end": 21, "label": "monetary value" } ]
mal_1009-s5
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉടന് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു .
[ { "start": 80, "end": 87, "label": "political figure" } ]