id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1061-s0
കോഴിക്കോട്: ഗോകുലം കേരളം എഫ്.സി ഘാനക്കാരൻ സ്ട്രൈക്കർ ഡെന്നിസ് ആൻടവി ആഗയാരെയുമായി കരാറിൽ എത്തി .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 31, "label": "organization / sports club" }, { "start": 53, "end": 80, "label": "person" } ]
mal_1061-s1
സ്വീഡൻ, നോർവേ, മലേഷ്യൻ ടോപ് ലീഗിലുകളിൽ കളിച്ച പരിചയവുമായിട്ടാണ് 27 കാരനായ ആൻടവി ഗോകുലത്തിലേക്ക് വരുന്നത് .
[ { "start": 0, "end": 6, "label": "country" }, { "start": 8, "end": 13, "label": "country" }, { "start": 15, "end": 22, "label": "nationality" }, { "start": 64, "end": 66, "label": "age" } ]
mal_1061-s2
ഘാനയിലെ അക്ക്ര സ്വദേശിയായ ആൻടവി, അയാക്സ് അക്കാഡമിയിലൂടെയാണ് കളി തുടങ്ങുന്നത് .
[ { "start": 8, "end": 14, "label": "location / city" }, { "start": 33, "end": 49, "label": "sports academy" } ]
mal_1061-s3
ഘാനയിലെ അക്ക്ര ഹേർട്സ് ഓഫ് ഓകെ എന്ന ക്ലബിൽ ആയിരുന്നു അരങ്ങേറ്റം .
[ { "start": 8, "end": 14, "label": "location / city" }, { "start": 15, "end": 30, "label": "organization" } ]
mal_1061-s4
പതിനെട്ടാം വയസിൽ മലേഷ്യൻ സൂപ്പർ ഡിവിഷൻ ക്ലബായ കേളന്റ്റാൺ എഫ്.സി ആൻടവിയെ സൈൻ ചെയ്തു .
[ { "start": 0, "end": 16, "label": "age" }, { "start": 17, "end": 38, "label": "league" }, { "start": 46, "end": 63, "label": "organization / sports club" } ]
mal_1061-s5
അരങ്ങേറ്റ സീസണിൽ തന്നെ മലേഷ്യൻ സൂപ്പർ ലീഗും മലേഷ്യൻ എഫ്.എ കപ്പ് ചാമ്പ്യനുമായ ആൻടവി, ക്ലബിനായി പത്തു കളികളിൽ നിന്നും നാലു ഗോളുകൾ നേടുകയും ചെയ്തു .
[ { "start": 23, "end": 30, "label": "nationality" }, { "start": 44, "end": 63, "label": "event / sports cup" }, { "start": 116, "end": 120, "label": "quantity" } ]
mal_1061-s6
പിന്നീട് പെറിലീസ് എന്ന മലേഷ്യൻ ക്ലബിനു വേണ്ടിയും കളിച്ചു .
[ { "start": 9, "end": 17, "label": "sports club" }, { "start": 23, "end": 30, "label": "nationality" } ]
mal_1061-s7
2013 സീസണിൽ ഘാനയിൽ തിരിച്ചെത്തിയ ആൻടവി, ഇന്റർ അല്ലിയാസ് ക്ലബിനായും സ്വീഡനിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ റോസെൻഗാർഡ് 1917 നു വേണ്ടിയും ബൂട്ടണിഞ്ഞു .
[ { "start": 0, "end": 4, "label": "date / year" }, { "start": 40, "end": 55, "label": "organization / sports club" }, { "start": 77, "end": 91, "label": "league" }, { "start": 99, "end": 114, "label": "organization / sports club" } ]
mal_1061-s8
തുടർന്ന് നോർവേ ക്ലബായ എഫ് കെ ജേർവിലും കളിച്ചു .
[ { "start": 9, "end": 14, "label": "country" }, { "start": 22, "end": 34, "label": "organization" } ]
mal_1061-s9
"ഗോകുലം കേരള എഫ്.സിയിൽ കളിക്കുവാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ട് .
[ { "start": 1, "end": 19, "label": "sports club" } ]
mal_1061-s10
ഈ പ്രാവശ്യം ഐ ലീഗ് കിരീടം നേടുവാൻ കഴിയുമെന്ന് ആശിക്കുന്നു .
[ { "start": 12, "end": 18, "label": "event / sports league" } ]
mal_1061-s12
ആൻടവി യൂറോപ്പിൽ കളിച്ച പരിചയുവുമായിട്ടാണ് ഗോകുലത്തിലേക്കു വരുന്നത്," ഗോകുലം ഗോപാലൻ ഗോകുലം കേരള എഫ്.സി ചെയർമാൻ |Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua .
[ { "start": 69, "end": 82, "label": "person" }, { "start": 83, "end": 101, "label": "sports club" } ]
mal_1513-s0
ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിർത്തിയിലേയ്ക്ക് സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി .
[ { "start": 16, "end": 20, "label": "quantity" }, { "start": 66, "end": 91, "label": "person" } ]
mal_1513-s1
മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കിൽ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ ഉഷ്ഹോറോഡ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോൾ ഉഷ്ഹോറോഡ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടർ അലക്സാണ്ടറുമായി സിസ്റ്റർ ലിജി സംസാരിച്ചു വേണ്ട മുൻകരുതലുകൾ എടുത്തു .
[ { "start": 75, "end": 84, "label": "location / city" }, { "start": 120, "end": 144, "label": "educational institution" } ]
mal_1513-s2
ഉഷ്ഹോറോഡിൽ വേൾഡ് മലയാളി ഫെഡറേഷൻ (WMF) പ്രവർത്തകരും എല്ലാ സഹായത്തിനും സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെയും കൂട്ടരുടെയും കൂടെ ഉണ്ടായിരുന്നു .
[ { "start": 11, "end": 37, "label": "organization" } ]
mal_1513-s5
ഉക്രൈനുവേണ്ടിയും അവിടെ കഷ്ടത അനുഭവിക്കുന്ന ഓരോ വ്യക്തികൾക്കു വേണ്ടിയും പ്രത്യേകിച്ച് നമ്മുടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുവേണ്ടിയും നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവതിരുമുമ്പിൽ ഉയരട്ടെ .
[ { "start": 92, "end": 114, "label": "demographic group" } ]
mal_1513-s7
ലീവ്, കീവ് എന്നിവടങ്ങളിലുള്ള മഠങ്ങള് ഏതാനും മാസങ്ങള് മുമ്പ് അടച്ചിരുന്നു .
[ { "start": 0, "end": 4, "label": "location / city" }, { "start": 6, "end": 10, "label": "location / city" } ]
mal_1513-s11
എറണാകുളം നെടുമ്പാശേരി സ്വദേശിനിയാണ് സി . ലിജി പയ്യപ്പിള്ളി.
[ { "start": 0, "end": 21, "label": "location / city" } ]
mal_18-s0
സംസ്ക്കാരവും പാരമ്പര്യവും നിലനിര്ത്തി മഞ്ഞത്തോട്ടില് എല്ലാവിധ സൗകര്യങ്ങളും ഒരുക്കും: ജില്ലാ കളക്ടര് konni vartha.com: സംസ്ക്കാരവും പാരമ്പര്യവും നിലനിര്ത്തിക്കൊണ്ട് തന്നെ മഞ്ഞത്തോട്ടില് എല്ലാവിധ വികസനവും സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ്.അയ്യര് പറഞ്ഞു .
[ { "start": 38, "end": 48, "label": "location" }, { "start": 85, "end": 99, "label": "person" }, { "start": 100, "end": 116, "label": "website" }, { "start": 170, "end": 180, "label": "location" }, { "start": 230, "end": 244, "label": "perso...
mal_18-s1
ഗോത്രാരോഗ്യ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ഗോത്രവര്ഗ സങ്കേതത്തില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര് .
[ { "start": 0, "end": 20, "label": "event" }, { "start": 42, "end": 52, "label": "location" }, { "start": 110, "end": 124, "label": "person" } ]
mal_18-s2
കോളനിയില് വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും .
[ { "start": 0, "end": 9, "label": "location" } ]
mal_18-s3
അതിനായി റാന്നി-പെരുനാട് പഞ്ചായത്തിനോട് പ്രോജക്ട് വയ്ക്കുവാന് ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 8, "end": 23, "label": "location" } ]
mal_18-s5
വാക്സിന് സ്വീകരിക്കാന് ബാക്കിയുള്ളവര് എത്രയും വേഗം സ്വീകരിക്കണമെന്നും രണ്ടാം ഘട്ട വാക്സിന് എടുക്കാനുള്ളവര് അവയും സ്വീകരിക്കണമെന്നും കളക്ടര് പറഞ്ഞു .
[ { "start": 0, "end": 8, "label": "medical product" }, { "start": 82, "end": 90, "label": "medical product" } ]
mal_18-s6
ചടങ്ങില് തദ്ദേശീയ ജനതയുടെ അന്തര്ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എസ്.ടി പ്രമോട്ടര് എം.ടി . ബിന്സി ചൊല്ലിക്കൊടുത്തു .
[ { "start": 73, "end": 105, "label": "person" } ]
mal_18-s7
സംസ്ഥാന സര്ക്കാര് ‘ ഗോത്രാരോഗ്യവാരം ’ എന്ന പേരില് ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന പരിപാടികളാണു സംഘടിപ്പിക്കുന്നത് .
[ { "start": 0, "end": 17, "label": "organization" }, { "start": 20, "end": 35, "label": "event" } ]
mal_18-s9
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് ഗോത്രവിഭാഗ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനു മുഖ്യപ്രാധാന്യം നല്കി ‘ ആദിവാസി ജനത- ആരോഗ്യ ജനത ’ എന്ന സന്ദേശമുയര്ത്തിയാണു ഗോത്രാരോഗ്യവാരം നടത്തുന്നത് .
[ { "start": 0, "end": 14, "label": "event" }, { "start": 99, "end": 122, "label": "cultural reference" }, { "start": 150, "end": 165, "label": "event" } ]
mal_18-s10
ഊരുമൂപ്പന് രാജു അധ്യക്ഷത വഹിച്ച ചടങ്ങില് റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്, ജില്ലാ ട്രൈബല് ഓഫീസര് എസ്.എസ്.സുധീര്, രാജാമ്പാറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര് എസ്.വി.അഭിലാഷ്, എസ്.ടി പ്രമോട്ടര് എം.ടി . ബിന്സി തുടങ്ങിയവര് പങ്കെടുത്തു.
[ { "start": 11, "end": 15, "label": "person" }, { "start": 41, "end": 47, "label": "location" }, { "start": 48, "end": 56, "label": "location" }, { "start": 79, "end": 92, "label": "person" }, { "start": 94, "end": 115, "label": "organizatio...
mal_982-s0
വിവാഹ വാഗ്ദാനം നൽകിയ അടുത്ത ബന്ധുവിനെ ഒരു പതിറ്റാണ്ടിലധികമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും സംവിധായകനും നിർമാതാവുമായ മനോജ് രാജ്പുത് അറസ്റ്റിൽ .
[ { "start": 121, "end": 135, "label": "person" } ]
mal_982-s1
ഛത്തീസ്ഗഡ് സ്വദേശിയായ മനോജ് രാജ്പുത്തിനെ ദുർഗ് ജില്ലയിലെ ഓഫിസിൽനിന്ന് വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത് .
[ { "start": 0, "end": 10, "label": "location" }, { "start": 22, "end": 36, "label": "person" }, { "start": 41, "end": 52, "label": "location" }, { "start": 69, "end": 81, "label": "date" } ]
mal_982-s2
മനോജ് രാജ്പുത്തിന്റെ ഉറ്റ ബന്ധുകൂടിയായ 29 വയസ്സുകാരിയാണ് പരാതിക്കാരിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി .
[ { "start": 0, "end": 14, "label": "person" }, { "start": 39, "end": 52, "label": "age" } ]
mal_982-s3
കഴിഞ്ഞ 13 വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതി .
[ { "start": 7, "end": 17, "label": "duration" } ]
mal_982-s4
‘ ‘ വിവാഹവാഗ്ദാനം നൽകി മനോജ് രാജ്പുത് 2011 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 22നാണ് ഓൾഡ് ഭിലാരി റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത് .
[ { "start": 23, "end": 37, "label": "person" }, { "start": 38, "end": 42, "label": "date / year" }, { "start": 97, "end": 109, "label": "date" } ]
mal_982-s5
മനോജ് രാജ്പുത് വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത് ’ ’ – എസ്എച്ച്ഒ രാജ്കുമാർ ബോർജ വ്യക്തമാക്കി .
[ { "start": 0, "end": 14, "label": "person" }, { "start": 84, "end": 108, "label": "person" } ]
mal_982-s6
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത് .
[ { "start": 0, "end": 9, "label": "legal concept" }, { "start": 11, "end": 38, "label": "legal concept" }, { "start": 78, "end": 92, "label": "person" } ]
mal_982-s7
ഇതിനു പുറമേ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു .
[ { "start": 89, "end": 95, "label": "law" }, { "start": 165, "end": 177, "label": "legal concept" } ]
mal_982-s8
മുൻപ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമാ രംഗത്ത് എത്തുന്നത് .
[ { "start": 6, "end": 22, "label": "industry" }, { "start": 45, "end": 59, "label": "person" }, { "start": 71, "end": 77, "label": "industry" } ]
mal_982-s11
#chhattisgarh #film #actor #manojrajput #held #raping #kin #after #promising #marriage
[ { "start": 0, "end": 13, "label": "hashtag" }, { "start": 14, "end": 19, "label": "hashtag" }, { "start": 20, "end": 26, "label": "hashtag" }, { "start": 27, "end": 39, "label": "hashtag" }, { "start": 40, "end": 45, "label": "hashtag" },...
mal_2258-s0
ഗാന്ധിനഗർ: ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) പ്രഖ്യാപിച്ചു .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 17, "label": "country" }, { "start": 28, "end": 44, "label": "quantity / money" }, { "start": 64, "end": 124, "label": "organization" }, { "start": 126, "end": 131, ...
mal_2258-s2
2028 അവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 3000 പുതിയ എഞ്ചിനീയറിംഗ് റോളുകൾ ചേർക്കുമെന്നും കമ്പനി പറഞ്ഞു .
[ { "start": 0, "end": 4, "label": "date" }, { "start": 17, "end": 23, "label": "country" }, { "start": 34, "end": 38, "label": "quantity" }, { "start": 45, "end": 58, "label": "profession" } ]
mal_2258-s3
ആസൂത്രിത നിക്ഷേപത്തിൽ ബെംഗളൂരുവിലെ പുതിയ എഎംഡി ക്യാമ്പസ് ഉൾപ്പെടുന്നു .
[ { "start": 22, "end": 30, "label": "city" }, { "start": 41, "end": 46, "label": "organization" } ]
mal_2258-s6
വിപുലമായ ലാബ് സൗകര്യങ്ങൾ, അത്യാധുനിക സഹകരണ ഉപകരണങ്ങൾ, ടീം വർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ഇരിപ്പിട കോൺഫിഹറേഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതാകും പുതിയ ക്യാമ്പസെന്ന് എഎംഡി ചീഫ് ടെക്നോളജി ഓഫീസർ പ്രസാതാവനയിൽ പറഞ്ഞു .
[ { "start": 176, "end": 181, "label": "organization" } ]
mal_2258-s7
5,00,000 ചതുരശ്രയടി വിസ്തീർണമാകും ബെംഗളൂരുവിലെ ക്യാമ്പസിന് ഉണ്ടാവുക .
[ { "start": 9, "end": 19, "label": "unit of measurement" }, { "start": 34, "end": 42, "label": "city" } ]
mal_2258-s8
തുടർന്ന് ഇതി ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും .
[ { "start": 13, "end": 17, "label": "city" }, { "start": 19, "end": 28, "label": "city" }, { "start": 30, "end": 35, "label": "city" } ]
mal_2258-s9
2001-ലാണ് എഎംഡി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 10, "end": 15, "label": "organization" }, { "start": 16, "end": 22, "label": "country" } ]
mal_2258-s11
6500 ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത് .
[ { "start": 0, "end": 4, "label": "quantity" } ]
mal_2258-s12
ഉയർന്ന് വൈദഗ്ധ്യവും നേതൃപാഠവും ഇന്ത്യയിൽ ശക്തമായ അടിത്തറ പാകാൻ കാരണമായെന്നും രാജ്യത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി .
[ { "start": 31, "end": 37, "label": "country" } ]
mal_2258-s13
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമിക്കൺ ഇന്ത്യ ാേകൺഫറൻസ് 2023-ലാണ് എഎംഡിയുടെ സുപ്രധാന പ്രഖ്യാപനം.
[ { "start": 65, "end": 95, "label": "event" }, { "start": 101, "end": 106, "label": "organization" } ]
mal_765-s0
CNA കൊച്ചി: നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ' .
[ { "start": 21, "end": 36, "label": "person / film director" }, { "start": 37, "end": 41, "label": "person / actor" }, { "start": 85, "end": 88, "label": "film / movie title" } ]
mal_765-s1
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില് സുധാകര് ചെറുകുരി നിര്മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില് ഒന്നാണ് .
[ { "start": 0, "end": 38, "label": "organization" }, { "start": 47, "end": 63, "label": "person" }, { "start": 87, "end": 91, "label": "person / actor" } ]
mal_765-s4
കഴിഞ്ഞ ദിവസം നാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരുന്നു .
[ { "start": 13, "end": 17, "label": "person / actor" } ]
mal_765-s6
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്ക്കരി ഖനിയില് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് .
[ { "start": 0, "end": 18, "label": "district" }, { "start": 23, "end": 34, "label": "location / village" }, { "start": 40, "end": 48, "label": "location / state" }, { "start": 50, "end": 71, "label": "coal mine" } ]
mal_765-s7
നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ് .
[ { "start": 0, "end": 4, "label": "person / actor" } ]
mal_765-s8
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകര്ഷിച്ചിരുന്നു .
[ { "start": 24, "end": 28, "label": "person / actor" } ]
mal_765-s9
താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന് ഇന്ത്യന് ചിത്രം കൂടിയാണ് 'ദസറ' .
[ { "start": 29, "end": 42, "label": "cultural reference" }, { "start": 60, "end": 63, "label": "film / movie title" } ]
mal_765-s10
സമുദ്രക്കനി, സായ് കുമാര്, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്, സത്യന് സൂര്യന് ഐഎസ്സി ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 24, "label": "person" }, { "start": 26, "end": 36, "label": "person / actress" }, { "start": 87, "end": 101, "label": "person" }, { "start": 102, "end": 108, "label": "orga...
mal_765-s11
ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില് റിലീസ് ചെയ്യും .
[ { "start": 7, "end": 15, "label": "language" }, { "start": 24, "end": 29, "label": "language" }, { "start": 31, "end": 37, "label": "language" }, { "start": 39, "end": 45, "label": "language" } ]
mal_765-s12
പ്രൊഡക്ഷന് ബാനര്: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ് .
[ { "start": 18, "end": 52, "label": "production company" } ]
mal_765-s13
ഛായാഗ്രഹണം: സത്യന് സൂര്യന് കടഇ .
[ { "start": 12, "end": 26, "label": "person" } ]
mal_765-s14
എഡിറ്റര്: നവീന് നൂലി .
[ { "start": 10, "end": 20, "label": "person / film editor" } ]
mal_765-s15
പ്രൊഡക്ഷന് ഡിസൈനര്: അവിനാഷ് കൊല്ല .
[ { "start": 20, "end": 33, "label": "person / production designer" } ]
mal_765-s16
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്: വിജയ് ചഗന്തി .
[ { "start": 29, "end": 41, "label": "executive producer" } ]
mal_765-s17
സംഘട്ടനം: അന്ബറിവ് .
[ { "start": 10, "end": 18, "label": "person / fight choreographer" } ]
mal_765-s18
പിആര്ഒ: ശബരി .
[ { "start": 8, "end": 12, "label": "person / public relations officer" } ]
mal_765-s19
Online PR - CinemaNewsAgency.Com
[ { "start": 12, "end": 32, "label": "organization / online media outlet" } ]
mal_295-s2
വിൽപ്പനയിൽ 58 ശതമാനം വളർച്ചയുമായി ഹീറോ പാഷൻ പ്രോ - 9 hrs ago
[ { "start": 34, "end": 48, "label": "product / motorcycle model" } ]
mal_295-s3
റോയല് എന്ഫീല്ഡ് ക്ലാസിക് 350 സ്വന്തമാക്കാന് പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ് - 9 hrs ago
[ { "start": 0, "end": 28, "label": "product / motorcycle model" } ]
mal_295-s4
യൂറോപ്പിലേക്കുള്ള SP125 മോട്ടോര്സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
[ { "start": 18, "end": 23, "label": "product / motorcycle model" }, { "start": 65, "end": 70, "label": "organization / motorcycle manufacturer" } ]
mal_295-s6
ഏഷ്യാനെറ്റിനും വിനുവിനുമെതിരെ കെആര് മീര; ഒരു ഫോണ് കോളിലൂടെയെങ്കിലും നിങ്ങള് എന്നോടു മാപ്പ് പറഞ്ഞോ - Lifestyle
[ { "start": 30, "end": 39, "label": "person" } ]
mal_295-s8
കോലിക്കു ജൂനിയര് ലോകകപ്പ് നേടിക്കൊടുത്ത മുന് ടീമംഗം വിരമിച്ചു, അതും 30ാം വയസ്സില്! - Finance
[ { "start": 0, "end": 8, "label": "place" }, { "start": 9, "end": 25, "label": "event" } ]
mal_295-s9
കൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട് അമേരിക്ക, നേട്ടമുണ്ടാക്കി ഇന്ത്യ, ഗാർഹിക നിക്ഷേപം വർധിച്ചു - Movies
[ { "start": 0, "end": 6, "label": "disease" }, { "start": 34, "end": 42, "label": "location / country" }, { "start": 60, "end": 66, "label": "location / country" } ]
mal_295-s11
കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം - Technology
[ { "start": 0, "end": 15, "label": "deity" }, { "start": 19, "end": 34, "label": "location / deity" }, { "start": 46, "end": 59, "label": "location" } ]
mal_295-s12
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "e-commerce platform" } ]
mal_295-s14
ജയ്പൂര് കേന്ദ്രമായി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പ് കമ്പനി - ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി (BattRE Electric Mobility), തങ്ങളുടെ ആദ്യ ഇ-സ്കൂട്ടറിനെ ഇന്ത്യയില് അവതരിപ്പിച്ചു .
[ { "start": 0, "end": 7, "label": "location / city" }, { "start": 63, "end": 92, "label": "organization" }, { "start": 94, "end": 118, "label": "company" }, { "start": 149, "end": 155, "label": "location / country" } ]
mal_295-s15
63,555 രൂപയാണ് ബാറ്ററി ഇ-സ്കൂട്ടറിന് വില .
[ { "start": 0, "end": 10, "label": "price" } ]
mal_295-s16
ഒറ്റ ചാര്ജില് 90 കിലോമീറ്റര് ദൂരം സ്കൂട്ടര് ഓടും .
[ { "start": 14, "end": 28, "label": "measurement" } ]
mal_295-s17
നിലവില് നാഗ്പൂര്, ഹൈദരാബാദ്, അനന്ത്പുര്, കുര്നൂല് നഗരങ്ങളിലാണ് മോഡല് വില്പ്പനയ്ക്കെത്തുന്നത് .
[ { "start": 8, "end": 16, "label": "location" }, { "start": 18, "end": 27, "label": "location / city" }, { "start": 29, "end": 39, "label": "location" }, { "start": 41, "end": 49, "label": "location" } ]
mal_295-s18
ജൂണ് അവസാനവാരം പൂനെയിലും വിശാഖപട്ടണത്തും വാറങ്ങലിലും ഡീലര്ഷിപ്പുകള് സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .
[ { "start": 0, "end": 4, "label": "time period" }, { "start": 15, "end": 19, "label": "location / city" } ]
mal_295-s19
ഈ വര്ഷം ഡിസംബറോടെ രാജ്യത്തെ അന്പതു പ്രധാന നഗരങ്ങളില് ഡീലര്ഷിപ്പുകള് തുറക്കാനാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ലക്ഷ്യമിടുന്നത് .
[ { "start": 80, "end": 109, "label": "organization" } ]
mal_295-s21
പൂര്ണ്ണ എല്ഇഡി ഹെഡ്ലാമ്പ്, എല്ഇഡി ടെയില്ലാമ്പ്, ഇന്ഡിക്കേറ്ററുകള് എന്നിവയുടെ ആഢംബരം സ്കൂട്ടറിനുണ്ട് .
[ { "start": 27, "end": 46, "label": "technology" }, { "start": 48, "end": 65, "label": "technology" } ]
mal_295-s22
സ്കൂട്ടറിന് ക്ലാസിക് ഭാവം നല്കാന് കമ്പനി നടത്തിയ ശ്രമമാണ് വട്ടത്തിലുള്ള മിററുകള് .
[ { "start": 72, "end": 80, "label": "technology" } ]
mal_970-s2
വാല്യുവേഷനിൽ അത്ര പ്രാധാന്യം നോക്കുന്ന ആളുകളുമല്ല .
[ { "start": 0, "end": 12, "label": "business concept" } ]
mal_970-s3
ഞങ്ങൾ ബില്യൺ ഡോളർ സ്കെയിലിലാണ് .
[ { "start": 6, "end": 17, "label": "monetary value" } ]
mal_970-s4
പക്ഷെ ആഗോളതലത്തിൽ ഇൻഡസ്ട്രിയെ നോക്കൂ, മൈക്രോസോഫ്റ്റ് 200 ഡോളർ ബില്യൺ കമ്പനിയാണ് .
[ { "start": 53, "end": 68, "label": "monetary value" } ]
mal_970-s5
സെയ്ൽസ്ഫോഴ്സ് 40-35 ബില്യൺ ഡോളറാണ് .
[ { "start": 0, "end": 13, "label": "organization" }, { "start": 14, "end": 34, "label": "monetary value" } ]
mal_970-s8
ഇനിയും ഒരു 25 വർഷത്തെ പ്രയത്നം ആവശ്യമാണ് .
[ { "start": 11, "end": 21, "label": "time duration" } ]
mal_970-s13
Nevertheless, if you look at the sector as a whole, Microsoft is a $200 billion firm .
[ { "start": 52, "end": 61, "label": "organization" } ]
mal_970-s14
Salesforce has a $40–35 billion market value .
[ { "start": 0, "end": 10, "label": "organization" } ]
mal_970-s17
It will take an additional 25 years of work .
[ { "start": 27, "end": 35, "label": "time period" } ]
mal_970-s19
Sridhar Vembu, CEO, Zoho Corp, is talking to Channeliam.com.
[ { "start": 0, "end": 13, "label": "person" }, { "start": 20, "end": 29, "label": "organization" }, { "start": 45, "end": 59, "label": "media / website" } ]
mal_839-s0
ചണ്ഡീഗഢ്: ഹരിയാന നൂഹിലെ സംഘര്ഷത്തില് കോണ്ഗ്രസ് എംഎല്എ മമ്മന് ഖാനെ അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "location / state" }, { "start": 37, "end": 46, "label": "political party" }, { "start": 47, "end": 53, "label": "political position" } ]
mal_839-s1
എംഎല്എക്കെതിരെ തെളിവുകള് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു .
[ { "start": 0, "end": 6, "label": "political position" } ]
mal_839-s2
ഫിറോസ്പൂര് ജിര്ക്ക എംഎല്എയായ മമ്മന് ഖാനെ വ്യാഴാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 18, "label": "constituency" }, { "start": 19, "end": 25, "label": "political position" } ]
mal_839-s3
അറസ്റ്റില് നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഫിറോസ്പൂര് ജിര്ക്കയിലെ എംഎല്എ ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു, വാദം കേള്ക്കല് ഒക്ടോബര് 19-നാണ് നടക്കുക .
[ { "start": 41, "end": 59, "label": "constituency" }, { "start": 64, "end": 70, "label": "political position" }, { "start": 71, "end": 80, "label": "day of the week" }, { "start": 81, "end": 105, "label": "organization / court" }, { "start": 140, ...
mal_839-s6
ഇന്ന് എംഎല്എയെ കോടതിയില് ഹാജരാക്കും .
[ { "start": 6, "end": 12, "label": "political position" } ]
mal_839-s7
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ എംഎല്എക്ക് സമന്സ് അയച്ചിരുന്നു .
[ { "start": 87, "end": 93, "label": "political position" } ]
mal_839-s9
പിന്നാലെ ഇന്സ്പെക്ടര് ജനറല് ഓഫ് പൊലീസ് റാങ്കില് കുറയാത്ത ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി ഉന്നതതല പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന് ഹരിയാന സര്ക്കാരിനോട് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഖാന് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു.
[ { "start": 114, "end": 120, "label": "organization / investigation team" }, { "start": 136, "end": 142, "label": "location / state" }, { "start": 190, "end": 194, "label": "person" } ]
mal_1269-s0
നൊബേൽ സമ്മാന ജേതാവ് ആയ മലാല യൂസഫ്സായ് വിവാഹിത ആയി .
[ { "start": 0, "end": 12, "label": "award" }, { "start": 23, "end": 37, "label": "person" } ]
mal_1269-s1
ബർമിംഗ്ഹാമിലെ വസതിയിൽ വച്ചായിരുന്നു വിവാഹം .
[ { "start": 36, "end": 42, "label": "event" } ]
mal_1269-s2
അസർ ആണ് വരൻ സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു താലിബാൻ മലാലക്ക് എതിരെ ആക്രമണം നടത്തിയത് .
[ { "start": 0, "end": 3, "label": "person" }, { "start": 58, "end": 65, "label": "organization" }, { "start": 66, "end": 70, "label": "person" } ]
mal_1269-s4
പെണ്കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് താലിബാന്റെ നിരോധനത്തിനെതിരെ ബി ബി സി ക്ക് വേണ്ടി ബ്ലോഗ് എഴുതിയതിനെ തുടർന്ന് ആയിരുന്നു മലാലക്ക് താലിബാന്റെ ഭാഗത്ത് നിന്നു കടുത്ത ആക്രമണം നേരിടേണ്ടി വന്നത്
[ { "start": 19, "end": 31, "label": "scientific concept" }, { "start": 72, "end": 80, "label": "media organization" }, { "start": 130, "end": 134, "label": "person" } ]