id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_49-s4 | പാരഡൈസ് . കാലിഫോര്ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയുടെ വടക്ക്കിഴക്ക് സ്ഥിതിചെയ്യുന്ന പട്ടണം . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 10,
"end": 21,
"label": "state"
},
{
"start": 37,
"end": 48,
"label": "location / city"
}
] |
mal_49-s8 | തീ നാളങ്ങള് നഗരത്തെയാകെ വിഴുങ്ങി . | [
{
"start": 0,
"end": 2,
"label": "disaster"
}
] |
mal_49-s9 | ഒടുവില് പുറത്തുവന്ന നഗരത്തിന്റെ പഴയതും പുതിയതുമായി ഈ ചിത്രങ്ങള് പറയും തീ ദുരന്തത്തിന്റെ ആഴം . | [
{
"start": 70,
"end": 72,
"label": "disaster"
}
] |
mal_49-s10 | നവംബര് എട്ട് വ്യാഴാഴ്ച രാവിലെ ആറ് മുപ്പതോടുകൂടിയാണ് പാരഡൈസ് പട്ടണം സ്ഥിതി ചെയ്യുന്ന ബട്ട് കൗണ്ടിയിലെ ക്യാംപ് ക്രീക്ക് റോഡിന് സമീപം തീപ്പൊരി കണ്ടത് . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 13,
"end": 22,
"label": "day of the week"
},
{
"start": 52,
"end": 59,
"label": "location / city"
},
{
"start": 84,
"end": 96,
"label": "location / county"
},
{
"start": 131,
"end": 133,
... |
mal_49-s11 | ഈ വഴിയിലുള്ള പസഫിക് ഗ്യാസ് ആന്ഡ് ഇലക്ട്രിക് കമ്പനിയില് തീ പിടുത്തം ഉണ്ടായെന്നായിരുന്നു അഗ്നിശമനസേനയ്ക്ക് ആദ്യം ലഭിച്ച വിവരം | [
{
"start": 13,
"end": 50,
"label": "organization"
},
{
"start": 55,
"end": 57,
"label": "disaster"
},
{
"start": 87,
"end": 98,
"label": "organization / emergency service"
}
] |
mal_49-s12 | മണിക്കൂറുകള്ക്കിടയില് തീ ആളികത്താന് തുടങ്ങി . | [
{
"start": 22,
"end": 24,
"label": "disaster"
}
] |
mal_49-s13 | അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ആകാശത്തോളം പുകയും തീനാളങ്ങളും ഉയര്ന്നു . | [
{
"start": 56,
"end": 58,
"label": "disaster"
}
] |
mal_49-s15 | വൈകീടിടോടെ തീ പടര്ന്നുപിടിക്കാന് സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്ലാഗ് അലേര്ട്ട് പ്രഖ്യാപിച്ചു . | [
{
"start": 11,
"end": 13,
"label": "disaster"
}
] |
mal_49-s16 | പാരഡൈസിലേക്കും തൊട്ടടുത്ത് സ്ഥിതിചെയ്യുന് കോണ്കൗ പട്ടണത്തിലേക്കുമായിരുന്നു തീ പടര്ന്നത് . | [
{
"start": 42,
"end": 48,
"label": "city"
},
{
"start": 75,
"end": 77,
"label": "disaster"
}
] |
mal_49-s19 | 80 കിലോമീറ്റര് വേഗതയില് വരെ കാറ്റ് വീശി തുടങ്ങിയതോടെ തീ പടരുന്ന വേഗതയും കൂടി . | [
{
"start": 0,
"end": 14,
"label": "speed"
},
{
"start": 53,
"end": 55,
"label": "disaster"
}
] |
mal_49-s20 | ഭൂരിഭാഗം പേര്ക്കും ഒഴിഞ്ഞുപോകാന് സാധിക്കാത്ത അവസ്ഥയായി . | [
{
"start": 0,
"end": 8,
"label": "quantity"
}
] |
mal_49-s21 | പിറ്റേദിവസം പകല് പുറത്തുവന്നത് ചാരമായി മാറിയ പാരഡൈസ് നഗരത്തിന്റെ ആകാശ ദൃശ്യങ്ങളായിരുന്നു . | [
{
"start": 45,
"end": 52,
"label": "location / city"
}
] |
mal_49-s22 | മറ്റ് സംസ്ഥാനങ്ങളില് നിന്നടക്കം കൂടുതല് അഗ്നിശമന സേനാംഗങ്ങള് വന്നിട്ടും തീയണയ്ക്കാനായില്ല . | [
{
"start": 72,
"end": 74,
"label": "disaster"
}
] |
mal_49-s23 | അന്തരീക്ഷമാകെ പുകപടലം മൂടിയതോടെ തീ കത്തുന്നിടത്തേക്ക് എത്താന് പോലും സാധിക്കാതായി . | [
{
"start": 32,
"end": 34,
"label": "disaster"
}
] |
mal_49-s25 | വീടുകളും ഓഫിസ് സ്ഥാപനങ്ങളും വ്യാപരസ്ഥാപനങ്ങളുമടക്കം ആയിരത്തിലേറെ കെട്ടിടങ്ങളെ തീനാളങ്ങള് വിഴുങ്ങി . | [
{
"start": 78,
"end": 80,
"label": "disaster"
}
] |
mal_49-s26 | കാറ്റിന്റെ വേഗത ഏറിയതും കാലാവസ്ഥ വ്യതിയാനവുമാണ് തീ പടര്ന്നുപിടിക്കാന് കാരണമായതെന്നായിരുന്നു കാലിഫോര്ണിയ ഗവര്ണര് ജെറി ബ്രൗണ് പറഞ്ഞത് . | [
{
"start": 48,
"end": 50,
"label": "disaster"
},
{
"start": 92,
"end": 103,
"label": "state"
},
{
"start": 112,
"end": 123,
"label": "person"
}
] |
mal_49-s28 | കാലിഫോര്ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധ. | [
{
"start": 0,
"end": 11,
"label": "state"
}
] |
mal_2299-s0 | തിരുവനന്തപുരം∙ 45 വയസിന് മുകളില് പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്ഗനിര്ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 89,
"end": 103,
"label": "government organization"
},
{
"start": 131,
"end": 142,
"label": "person"
}
] |
mal_2299-s7 | ദൈനംദിന ഗൃഹ പരിചരണ പരിപാടിയില് ഉള്പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം . | [
{
"start": 0,
"end": 26,
"label": "program"
}
] |
mal_2299-s8 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ആവശ്യമെങ്കില് സന്നദ്ധ സംഘടനകളുടെ (എന്ജിഒഎസ്/സിബിഒഎസ്) പങ്കാളിത്തം ഉറപ്പാക്കാം . | [
{
"start": 76,
"end": 84,
"label": "organization"
}
] |
mal_2299-s9 | എഫ്എച്ച്സി, പിഎച്ച്സി ഉദ്യോഗസ്ഥര്ക്ക് സിഎച്ച്സി, താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം . | [
{
"start": 0,
"end": 10,
"label": "organization / abbreviation"
},
{
"start": 12,
"end": 21,
"label": "organization / abbreviation"
},
{
"start": 38,
"end": 47,
"label": "organization / abbreviation"
},
{
"start": 49,
"end": 66,
"label": "location / hospit... |
mal_445-s0 | കീമോതെറാപ്പിക്ക് ശേഷം അവനി എത്തിയത് കലോത്സവ വേദിയിലേക്ക്; മനോഹര ഗാനത്തിന് നിറഞ്ഞ കൈയടി | [
{
"start": 0,
"end": 12,
"label": "medical treatment"
},
{
"start": 22,
"end": 26,
"label": "person"
}
] |
mal_445-s1 | കലാമാമാങ്കത്തിന്റെ ആവേശത്തിലാണ് കേരളക്കര . | [
{
"start": 32,
"end": 40,
"label": "location"
}
] |
mal_445-s2 | അറുപതാമത് സ്കൂൾ കലോത്സവം കാസർഗോഡ് നഗരത്തിൽ അരങ്ങേറുമ്പോൾ കാണികളുടെ മനവും മിഴിയും നിറച്ച് വിദ്യാർത്ഥികൾ വേദികളിൽ നിറഞ്ഞാടുകയാണ് . | [
{
"start": 0,
"end": 24,
"label": "event"
},
{
"start": 25,
"end": 33,
"label": "location"
}
] |
mal_445-s3 | ഇത്തരത്തിൽ കലോത്സവ വേദിയുടെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുകയാണ് അവനി എന്ന പെൺകുട്ടി . | [
{
"start": 60,
"end": 64,
"label": "person"
}
] |
mal_445-s4 | ആശുപത്രിക്കിടക്കയിൽ നിന്നും അവനി എന്ന പെൺകുട്ടി നേരെ എത്തിയത് കലോത്സവ വേദിയിലേക്കാണ് . | [
{
"start": 28,
"end": 32,
"label": "person"
}
] |
mal_445-s5 | ഒന്നാം ക്ലാസുമുതൽ കലോത്സവവേദികളിലെ താരമാണ് അവനി . | [
{
"start": 43,
"end": 47,
"label": "person"
}
] |
mal_445-s7 | ഒമ്പതാം ക്ലാസുകാരിയായ അവനി ഇത്തവണ ‘ ഉഷസ് ’ എന്ന മനോഹര കവിതയാണ് വേദിയിൽ ആലപിച്ചത് . | [
{
"start": 22,
"end": 26,
"label": "person"
},
{
"start": 36,
"end": 40,
"label": "cultural reference / work of art"
},
{
"start": 54,
"end": 58,
"label": "cultural reference / work of art"
}
] |
mal_445-s8 | കവിതയ്ക്ക് എ ഗ്രേഡും ഈ മിടുക്കി കരസ്ഥമാക്കി . | [
{
"start": 0,
"end": 4,
"label": "cultural reference / work of art"
}
] |
mal_445-s9 | കഴിഞ്ഞ വർഷമാണ് അവനിയിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് . | [
{
"start": 15,
"end": 19,
"label": "person"
},
{
"start": 23,
"end": 46,
"label": "scientific concept"
}
] |
mal_445-s10 | ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവനി ഇത്തവണ കീമോതെറാപ്പി കഴിഞ്ഞ ഉടൻ കലോത്സവ വേദിയിലേക്കാണ് എത്തിയത് . | [
{
"start": 20,
"end": 32,
"label": "medical treatment"
},
{
"start": 64,
"end": 68,
"label": "person"
},
{
"start": 76,
"end": 88,
"label": "medical treatment"
}
] |
mal_445-s12 | ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കലോത്സവനഗരിയായ കാഞ്ഞങ്ങാട് . | [
{
"start": 55,
"end": 66,
"label": "location"
}
] |
mal_445-s13 | 28 വർഷങ്ങൾക്ക് ശേഷമാണ് കാസർഗോസ് കലാമാമാങ്കം ഒരുങ്ങുന്നത് . | [
{
"start": 0,
"end": 10,
"label": "time period"
},
{
"start": 32,
"end": 43,
"label": "event"
}
] |
mal_445-s14 | 14 ജില്ലകളില് നിന്നായി 27000-ത്തോളം മത്സരാര്ത്ഥികള് കലാമാമാങ്കത്തില് പങ്കെടുക്കാനെത്തുന്നുണ്ട്. | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 23,
"end": 28,
"label": "quantity"
}
] |
mal_2194-s0 | മൂന്നാം തരംഗം നേരിടാന് തയ്യാറെടുക്കണം, കുട്ടികൾക്കും വാക്സിൻ നൽകണം; കേന്ദ്രത്തോട് സുപ്രീം കോടതി | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 39,
"end": 47,
"label": "demographic group"
},
{
"start": 53,
"end": 60,
"label": "medical treatment"
},
{
"start": 68,
"end": 81,
"label": "organization"
},
{
"start": 82,
"end": 95,
... |
mal_2194-s1 | ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 20,
"end": 26,
"label": "disease"
},
{
"start": 52,
"end": 66,
"label": "government organization"
}
] |
mal_2194-s3 | അതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും സുപ്രീംകോടതി നിർദേശിച്ചു . | [
{
"start": 13,
"end": 21,
"label": "demographic group"
},
{
"start": 42,
"end": 49,
"label": "medical treatment"
}
] |
mal_2194-s4 | പ്രതിസന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ഉടൻതന്നെ ആവിഷ്കരിക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആർ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു . | [
{
"start": 158,
"end": 165,
"label": "person"
}
] |
mal_2194-s5 | കോവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_2194-s9 | കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു . | [
{
"start": 30,
"end": 39,
"label": "degree"
}
] |
mal_2194-s11 | കോവിഡ് മൂന്നാംതരംഗത്തിൽ അവരുടെ സേവനങ്ങൾ നിർണായകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_2194-s12 | ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഹർജിയിലെ തുടർനടപടികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം . | [
{
"start": 0,
"end": 7,
"label": "chemical element"
},
{
"start": 55,
"end": 69,
"label": "court"
}
] |
mal_2194-s13 | ഡൽഹി ഹൈക്കോടതി വിധി കഴിഞ്ഞദിവസം സ്റ്റേ ചെയ്ത സുപ്രീംകോടതി ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള പദ്ധതി വിശദീകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു . | [
{
"start": 0,
"end": 14,
"label": "court"
},
{
"start": 71,
"end": 78,
"label": "chemical element"
},
{
"start": 117,
"end": 130,
"label": "organization"
}
] |
mal_2194-s14 | 730 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു . | [
{
"start": 0,
"end": 15,
"label": "quantity"
},
{
"start": 16,
"end": 23,
"label": "chemical element"
}
] |
mal_2194-s15 | അതേസമയം കേന്ദ്രസർക്കാരിന്റെ ഓക്സിജൻ വിതരണം ഏകപക്ഷീയമാണെന്ന് ഡൽഹി സർക്കാർ ആരോപിച്ചു . | [
{
"start": 28,
"end": 35,
"label": "chemical element"
}
] |
mal_2194-s16 | ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ നൽകാനായി കേന്ദ്രസർക്കാർ സമർപ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു . | [
{
"start": 18,
"end": 25,
"label": "chemical element"
},
{
"start": 35,
"end": 49,
"label": "government organization"
}
] |
mal_2194-s17 | ഐസിയു കിടക്കകളും ആശുപത്രിയിലെ രോഗികളെയും മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര മാനദണ്ഡം . | [
{
"start": 0,
"end": 5,
"label": "medical facility"
}
] |
mal_2194-s18 | ഡൽഹിയിലെ വീടുകളിൽ ചികിത്സയിലുള്ളവർക്കും ആംബുലൻസുകളിലും ആവശ്യമായ ഓക്സിജൻ കണക്കുകൾ ഈ മാനദണ്ഡത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു . | [
{
"start": 64,
"end": 71,
"label": "chemical element"
}
] |
mal_2194-s19 | content highlights: We need to prepare for third wave of COVID-19, children will be affected; scientific planning needed: Supreme Court | [
{
"start": 57,
"end": 65,
"label": "disease"
},
{
"start": 122,
"end": 135,
"label": "judicial organization"
}
] |
mal_1225-s0 | കൊവിഡ് 19ന് (കൊറോണ വൈറസ്) എതിരായ പ്രതിരോധത്തിനായുള്ള റാപ്പിഡ് ടെസ്റ്റിംഗ് സംബന്ധിച്ച മാര്ഗനിര്ദ്ദേശങ്ങള് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 13,
"end": 24,
"label": "virus"
},
{
"start": 53,
"end": 73,
"label": "technology / medical procedure"
},
{
"start": 105,
"end": 130,
"label": "government ministry"
}
] |
mal_1225-s1 | റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് (രക്തപരിശോധന) സംബന്ധിച്ചും മറ്റും വിശദമായ മാര്ഗനിര്ദ്ദേശങ്ങള് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചേക്കും . | [
{
"start": 0,
"end": 27,
"label": "medical test"
},
{
"start": 29,
"end": 40,
"label": "medical procedure"
},
{
"start": 90,
"end": 106,
"label": "organization / government ministry"
}
] |
mal_1225-s2 | സര്ക്കാര് നിയോഗിച്ച ടാസ്ക്ഫോഴ്സിലെ വിദഗ്ധര് പ്രോട്ടോക്കോള് സംബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ചര്ച്ച നടത്തിവരുകയാണ് . | [
{
"start": 44,
"end": 58,
"label": "medical guideline"
},
{
"start": 78,
"end": 93,
"label": "time duration"
}
] |
mal_1225-s4 | ഡല്ഹി എയിംസ് (ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ്) ഡയറക്ടര് ഡോ.രണ്ദീപ് ഗുലേരിയയാണ് ടാക്സ്ഫോഴ്സ് യോഗങ്ങള്ക്ക് അധ്യക്ഷത വഹിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "hospital"
},
{
"start": 14,
"end": 66,
"label": "hospital"
},
{
"start": 77,
"end": 95,
"label": "person"
},
{
"start": 100,
"end": 121,
"label": "meeting"
}
] |
mal_1225-s5 | കൊവിഡ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് സംബന്ധിച്ച് ഒരു ഇടക്കാല അഡൈ്വസറി വ്യാഴാഴ്ച ഐസിഎംആര് (ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച്) ഇറക്കിയിരുന്നു . | [
{
"start": 7,
"end": 34,
"label": "medical test"
},
{
"start": 68,
"end": 77,
"label": "time period / day of the week"
},
{
"start": 78,
"end": 86,
"label": "research organization"
},
{
"start": 88,
"end": 129,
"label": "research organization"
}
] |
mal_1225-s6 | ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില് അടിയന്തരമായി കരുതല് നടപടികള് എടുക്കേണ്ടതിനെക്കുറിച്ച് ഐസിഎംആര് അഡൈ്വസറി പറയുന്നു . | [
{
"start": 105,
"end": 113,
"label": "research organization"
}
] |
mal_1225-s7 | 10 ലക്ഷം ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള് നിര്മ്മിക്കാനാണ് കമ്പനികളോട് ഐസിഎംആര് ആദ്യം ആവശ്യപ്പെട്ടത് . | [
{
"start": 0,
"end": 8,
"label": "quantity"
},
{
"start": 9,
"end": 40,
"label": "medical equipment"
},
{
"start": 70,
"end": 78,
"label": "research organization"
}
] |
mal_1225-s9 | വിദേശത്ത് നിന്നുള്ള ആദ്യ ഷിപ്പ്മെന്റ് അടുത്ത ദിവസം തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 25,
"end": 37,
"label": "logistics"
},
{
"start": 38,
"end": 50,
"label": "time expression"
}
] |
mal_1851-s0 | മെസ്സിക്ക് ശമ്പളമെത്ര? ഫ്രഞ്ച് പത്രത്തിനെതിരെ പിഎസ്ജി നികുതി കഴിച്ച് 110 ദശലക്ഷം യൂറോയാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 46,
"end": 53,
"label": "organization / sports club"
},
{
"start": 69,
"end": 85,
"label": "money"
},
{
"start": 90,
"end": 96,
"label": "person"
}
] |
mal_1851-s1 | പാരിസ്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ശമ്പളവുമായി ബന്ധപ്പെട്ട് ലിക്വിപ് പത്രം പുറത്തുവിട്ട റിപ്പോർട്ടിന് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് പിഎസ്ജി . | [
{
"start": 20,
"end": 31,
"label": "person"
},
{
"start": 61,
"end": 69,
"label": "organization / news organization"
},
{
"start": 141,
"end": 148,
"label": "organization / sports club"
}
] |
mal_1851-s2 | മൂന്നു സീസണിലായി നികുതി കഴിച്ച് 110 ദശലക്ഷം യൂറോ (ഏകദേശം 950 കോടി രൂപ) യാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരുന്നത് . | [
{
"start": 32,
"end": 48,
"label": "money"
},
{
"start": 57,
"end": 69,
"label": "money"
},
{
"start": 76,
"end": 82,
"label": "person"
}
] |
mal_1851-s3 | ആദ്യത്തെ രണ്ടു സീസണിൽ മുപ്പത് ദശലക്ഷം യൂറോയും മൂന്നാമത്തെ സീസണിൽ നാൽപ്പത് ദശലക്ഷം യൂറോയുമാണ് പ്രതിഫലം എന്നായിരുന്നു റിപ്പോർട്ട് . | [
{
"start": 22,
"end": 42,
"label": "money"
},
{
"start": 82,
"end": 86,
"label": "currency"
}
] |
mal_1851-s4 | ശമ്പളത്തിലെ ഒരു ദശലക്ഷം ക്രിപ്റ്റോകറൻസി വഴിയാണ് താരത്തിന് ലഭിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു . | [
{
"start": 24,
"end": 39,
"label": "technology / cryptocurrency"
}
] |
mal_1851-s5 | ഫ്രാൻസിലെ പ്രധാനപ്പെട്ട കായിക മാധ്യമമാണ് 1946ൽ സ്ഥാപിതമായ ലിക്വിപ് .' യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ' യാണ് പത്രത്തിന്റെ അവകാശവാദം എന്നാണ് പിഎസ്ജി സ്പോട്ടിങ് ഡയറക്ടർ ലിയണാർഡോ പ്രതികരിച്ചത് .' ലിക്വിപിനെ പോലുള്ള ഒരു പത്രത്തിന്റെ മുഖപേജ് വാർത്തയെ അംഗീകരിക്കാനാകില്ല . | [
{
"start": 41,
"end": 45,
"label": "date"
},
{
"start": 58,
"end": 66,
"label": "organization / news organization"
},
{
"start": 139,
"end": 146,
"label": "organization / sports club"
},
{
"start": 166,
"end": 174,
"label": "person"
}
] |
mal_1851-s9 | മെസ്സിയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥ രഹസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1851-s12 | രണ്ടു വർഷമാണ് മെസ്സിയുമായുള്ള കരാർ . മൂന്നാമത്തെ വർഷമില്ല' - ലിയനാർഡോ കൂട്ടിച്ചേർത്തു . | [
{
"start": 14,
"end": 20,
"label": "person"
}
] |
mal_1851-s13 | പ്രതിഫലത്തിൽ നെയ്മറും എംബാപ്പെയുമാണ് ക്ലബിൽ മെസ്സിക്ക് താഴെയുള്ളത് . | [
{
"start": 22,
"end": 30,
"label": "person"
},
{
"start": 44,
"end": 50,
"label": "person"
}
] |
mal_1851-s14 | നെയ്മറിന് 30 ദശലക്ഷം യൂറോയും എംബാപ്പെയ്ക്ക് 12 ദശലക്ഷവുമാണ് പ്രതിഫലം . | [
{
"start": 10,
"end": 25,
"label": "money"
},
{
"start": 29,
"end": 37,
"label": "person"
},
{
"start": 44,
"end": 45,
"label": "quantity"
},
{
"start": 45,
"end": 46,
"label": "quantity"
}
] |
mal_1851-s15 | ബാഴ്സലോണയുമായുള്ള ചർച്ചയിൽ തന്റെ പ്രതിഫലം അമ്പത് ശതമാനം വരെ കുറയ്ക്കാൻ മെസ്സി തയ്യാറായിരുന്നു . | [
{
"start": 0,
"end": 8,
"label": "location / sports club"
},
{
"start": 71,
"end": 77,
"label": "person"
}
] |
mal_1851-s16 | എന്നാൽ ലാലീഗയിലെ സാമ്പത്തിക നിയമങ്ങൾ താരത്തിന് മുമ്പിൽ വിലങ്ങുതടിയായി . | [
{
"start": 7,
"end": 12,
"label": "event / sports league"
}
] |
mal_1851-s17 | ആഗസ്തിൽ പാരിസിലെത്തിയ മെസ്സി ഇതുവരെ രണ്ടു കളിയിൽ മാത്രമാണ് ടീമിനായി ബൂട്ടുകെട്ടിയത് . | [
{
"start": 22,
"end": 28,
"label": "person"
}
] |
mal_1851-s18 | ക്ലബ് ബ്രുഗെയ്ക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്താനും താരത്തിനായിരുന്നില്ല . | [
{
"start": 28,
"end": 43,
"label": "event / sports league"
}
] |
mal_1851-s19 | മെസ്സിക്കൊപ്പം നെയ്മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഇറങ്ങിയിട്ടും മത്സരത്തിൽ സമനില കൊണ്ട് പിഎസ്ജിക്ക് തൃപ്തിപ്പെടേണ്ടി വന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 15,
"end": 21,
"label": "person"
},
{
"start": 23,
"end": 31,
"label": "person"
},
{
"start": 87,
"end": 94,
"label": "organization / sports club"
}
] |
mal_1851-s21 | 16 | [
{
"start": 0,
"end": 1,
"label": "quantity"
}
] |
mal_120-s0 | ദൈവത്തിൽ വിശ്വസിച്ചാൽ മാത്രം പോരാ എന്ന് ബൈബിൾ പഠിപ്പിക്കുന്നു “ അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു ” (യാക്കോബ് 2:17). ജെയിംസ് കൂട്ടിച്ചേർക്കുന്നു, “ ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു ” (യാക്കോബ് 2:19). ദൈവം ഇപ്പോഴും ഉണ്ടെന... | [
{
"start": 40,
"end": 45,
"label": "cultural reference / religious text"
},
{
"start": 82,
"end": 91,
"label": "concept"
},
{
"start": 134,
"end": 147,
"label": "biblical verse"
},
{
"start": 150,
"end": 157,
"label": "person / biblical figure"
},
{
... |
mal_1967-s0 | ഇന്ത്യയില് വാക്സിന് വിതരണം ഡിസംബര് അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും- എയിംസ് ഡയറക്ടര് ഡോ . രണ്ദീപ് ഗുലേറിയ | ഫോട്ടോ: എഎന്ഐ | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 43,
"end": 49,
"label": "time period / month"
},
{
"start": 73,
"end": 79,
"label": "organization"
}
] |
mal_1967-s1 | ന്യൂഡല്ഹി: ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡല്ഹി എയിംസ് ഡയറക്ടര് ഡോ . രണ്ദീപ് ഗുലേറിയ . | [
{
"start": 11,
"end": 17,
"label": "country"
},
{
"start": 22,
"end": 28,
"label": "disease"
},
{
"start": 82,
"end": 88,
"label": "organization"
}
] |
mal_1967-s2 | ഡിസംബര് അവസാനമോ ജനുവരി ആദ്യമോ ഇതില് ഏതെങ്കിലും വാക്സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്ത്താ ഏജന്സി എഎന്ഐയോട് പറഞ്ഞു . | [
{
"start": 16,
"end": 22,
"label": "time period / month"
}
] |
mal_1967-s6 | നിലവില് ഓക്സ്ഫഡിന്റെ കോവിഷീല്ഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല് ട്രയല് ഘട്ടത്തിലാണ് . | [
{
"start": 21,
"end": 31,
"label": "vaccine"
},
{
"start": 42,
"end": 46,
"label": "country"
},
{
"start": 51,
"end": 64,
"label": "vaccine"
}
] |
mal_1967-s7 | ഓക്സ്ഫഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയര്ത്തിയ ആരോപണം വസ്തുതാപരമല്ല . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 22,
"end": 28,
"label": "city"
}
] |
mal_1967-s11 | ബൂസ്റ്റര് ഡോസ് നല്കിക്കഴിഞ്ഞാല് ശരീരത്തില് ആന്റിബോഡി വലിയതോതില് ഉത്പാദിപ്പിക്കപ്പെടും . | [
{
"start": 43,
"end": 52,
"label": "biological molecule"
}
] |
mal_1967-s14 | അതുകൊണ്ട് മുന്ഗണനാ പട്ടിക തയ്യാറാക്കി അതു പ്രകാരം പ്രായമുള്ളവര്, രോഗബാധിതര്, ആരോഗ്യപ്രവര്ത്തകര് തുടങ്ങിയവര്ക്കായിരിക്കും ആദ്യഘട്ടത്തില് വിതരണം, അദ്ദേഹം പറഞ്ഞു . | [
{
"start": 10,
"end": 25,
"label": "concept"
},
{
"start": 65,
"end": 71,
"label": "scientific concept"
}
] |
mal_1967-s15 | ഇപ്പോള് ഇന്ത്യയില് കോവിഡ് ബാധയുടെ കാര്യത്തില് കുറവുണ്ടായിട്ടുണ്ട് . | [
{
"start": 8,
"end": 14,
"label": "country"
},
{
"start": 19,
"end": 25,
"label": "disease"
}
] |
mal_1967-s16 | ജനങ്ങള് ശരിയായി പെരുമാറിയാല് രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 29,
"end": 35,
"label": "scientific concept"
}
] |
mal_2334-s0 | പുതിയതായി അവതരിപ്പിച്ച കൺസെപ്റ്റ് കാറിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള പ്രമുഖ കാർനിർമാതാക്കള് ടൊയോട്ട . | [
{
"start": 115,
"end": 122,
"label": "organization"
}
] |
mal_2334-s1 | സാധാരണ കാറുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് സെറ്റ്സുന എന്നു പേരിട്ടിരിക്കുന്ന ഈ കൺസെപ്റ്റ് കാർ . | [
{
"start": 46,
"end": 55,
"label": "product"
}
] |
mal_2334-s7 | അടുത്ത ആഴ്ച നടക്കുന്ന മിലാൻ ഡിസൈൻ വീക്കിൽ പ്രദർശിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ടൊയോട്ട . | [
{
"start": 7,
"end": 11,
"label": "time period"
},
{
"start": 79,
"end": 86,
"label": "organization"
}
] |
mal_2334-s8 | "ഹെയർലൂം ക്രാഫ്റ്റഡ് ഇൻ വുഡ്" (heirloom crafted in wood) എന്നാണ് കമ്പനി കാറിനെ വിശേഷിപ്പിക്കുന്നത് . | [
{
"start": 1,
"end": 28,
"label": "work of art"
},
{
"start": 31,
"end": 55,
"label": "cultural reference"
}
] |
mal_2334-s9 | ആണിയും സ്ക്രൂവും ഉപയോഗിക്കാതെ ജപ്പാനിലെ പരമ്പരാഗത ഇന്റർലോക്കിങ് സിസ്റ്റമായ ഒകുയ്ററി, കുസാബി എന്നിവ ഉപയോഗിച്ചാണ് പാനലുകൾ ഉറപ്പിച്ചിരിക്കുന്നത് . | [
{
"start": 75,
"end": 83,
"label": "technology"
},
{
"start": 85,
"end": 91,
"label": "technology"
}
] |
mal_2334-s10 | ആകെ 86 പാനലുകള് . | [
{
"start": 4,
"end": 6,
"label": "quantity"
}
] |
mal_2334-s14 | വീൽ ക്യാപ്പുകൾ, സീറ്റ് ഫ്രെയ്മുകൾ, സ്റ്റിയറിങ് വീൽ എന്നിവയിൽ അലൂമിനിയം ഉപയോഗിച്ചിട്ടുണ്ട് . | [
{
"start": 61,
"end": 70,
"label": "material"
}
] |
mal_2334-s17 | നൂറു വർഷം വരെ ഈ ക്ലോക്കിൽ കാണാനാകുമെന്ന് കമ്പനി പറയുന്നു . | [
{
"start": 0,
"end": 9,
"label": "time period"
}
] |
mal_2392-s0 | തമിഴിന്റെ ചുവയും, സംസ്കൃതത്തിന്റെ ഗന്ധവുമുള്ളതു കൊണ്ട് മലയാളഭാഷയുടെ ഉൽഭവം ഇപ്പറഞ്ഞതിൽ നിന്നാണെന്ന് മറ്റൊരു കൂട്ടർ . | [
{
"start": 55,
"end": 63,
"label": "language"
}
] |
mal_2392-s3 | മലയാളാഭാഷയിൽ എത്രയെത്ര ഇംഗ്ലീഷ് പദങ്ങൾ ഉണ്ട് . | [
{
"start": 23,
"end": 31,
"label": "language"
}
] |
mal_2392-s4 | അതുകൊണ്ട്, മലയാളഭാഷയുടെ ഉൽഭവം ഇംഗ്ലീഷിൽ നിന്നുമാണു എന്ന് വാദിക്കുവാൻ സാദ്ധിക്കുമോ? | [
{
"start": 11,
"end": 19,
"label": "language"
}
] |
mal_2392-s5 | മിശ്രഭാഷാജന്യവാദങ്ങൾ നിലവിലുണ്ടെങ്കിലും തൽക്കാലം നമുക്കു മലയാളഭാഷയെ അയൽഭാഷാകടപ്പാടിന്റെ ചാഞ്ചാട്ടമുള്ള ഒറ്റമൂലജന്യയായി കണക്കാക്കാം . | [
{
"start": 57,
"end": 65,
"label": "language"
}
] |
mal_2392-s6 | ഉൽഭവകാലത്തെ മലയാളഭാഷയെ ആധുനിക മലയാളാഭാഷയുമായി താരതമ്യപ്പെടുത്തിയാൽ ഭാഷയ്ക്കുണ്ടായ ആഴവും, സാന്ദ്രതയും അൽഭുതകരം തന്നെ . | [
{
"start": 12,
"end": 20,
"label": "language"
}
] |
mal_2392-s10 | എഴുത്തച്ഛൻ കാവ്യഭാഷയ്ക്ക് തുടക്കമിട്ടെങ്കിൽ, ശ്ലോകവും പദ്യവും ജനിച്ചത് കുഞ്ചൻ നമ്പ്യാരിൽ നിന്നുമത്രെ . | [
{
"start": 0,
"end": 10,
"label": "person / poet"
}
] |
mal_2392-s11 | “ ജനങ്ങളുടെ കവി ” യായി ആദ്യമായി അറിയപ്പെട്ടതും കുഞ്ചൻ നമ്പ്യാർ തന്നെ . | [
{
"start": 47,
"end": 62,
"label": "person / poet"
}
] |
mal_2392-s12 | അതിനു പുറകെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉടലെടുത്തു . | [
{
"start": 12,
"end": 22,
"label": "poet"
},
{
"start": 27,
"end": 35,
"label": "cultural reference / literary work"
}
] |
mal_2392-s13 | മലയാളാഭാഷയുടെ മറ്റൊരു പ്രധാന വഴിത്തിരുവുകളായിരുന്നു മണിപ്രവാള പ്രസ്ഥാനവും, വെണ്മണി പ്രസ്ഥാനവും . | [
{
"start": 75,
"end": 82,
"label": "cultural reference"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.