id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_521-s1
"ഞാൻ പോകാൻ പോകുന്നില്ല, ഞാൻ അതിൽ ഏർപ്പെട്ടു" ചിമോ ബയോയുടെ ആദ്യ നോവലാണ്, അദ്ദേഹത്തിന്റെ കരിയറിലെ സുവർണ്ണകാലമായ ബകലാവോ റൂട്ടിലും 90 കളിലും പ്രചോദനം ഉൾക്കൊണ്ടതാണ് .
[ { "start": 45, "end": 53, "label": "person" } ]
mal_521-s2
2017 ൽ അവർ ഒരു പുതിയ ആൽബം പ്രസിദ്ധീകരിക്കുമെന്നും അത് അവതരിപ്പിക്കാൻ ബിബികെ ലൈവിൽ ഉണ്ടാകുമെന്നും ബ്രിട്ടീഷ് ബാൻഡ് ഡെപെഷ് മോഡ് സ്ഥിരീകരിച്ചു .
[ { "start": 0, "end": 4, "label": "time period / date" }, { "start": 114, "end": 125, "label": "musical group" } ]
mal_521-s3
നിങ്ങൾ കാണുന്നതുപോലെ ജീവിതം എടുക്കുക എന്നതാണ് മെലൻഡിയുടെ തത്ത്വചിന്ത . "നിങ്ങളുടെ ഗ്ലാസുകൾ എടുക്കുക" എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പുതിയ സൃഷ്ടി നവംബർ 11 ന് വിപണിയിലെത്തും .
[ { "start": 46, "end": 53, "label": "person" }, { "start": 152, "end": 160, "label": "date" } ]
mal_521-s4
ആമസോൺ സബ്സ്ക്രൈബർ സ്ട്രീമിംഗ് മ്യൂസിക് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു .
[ { "start": 0, "end": 5, "label": "organization" } ]
mal_521-s5
ഒരു മാസം 3,99 ഡോളർ മാത്രം ചിലവാകുന്ന ഒരു ചാനൽ അദ്ദേഹം ആരംഭിച്ചു
[ { "start": 9, "end": 18, "label": "monetary value" } ]
mal_521-s6
ശക്തമായ ഒരു കിക്ക് ഡ്രമ്മും ശക്തമായ ഗിറ്റാറും, അതാണ് എല്ലാ ശക്തികളുമായും എത്തുന്ന ഒരു ബാൻഡിന്റെ ഫോർമുല...ഇറ്റാലിയൻ ഗായിക ലോറ പൗസിനി ഈ വർഷം സ്പെയിനിൽ ആസൂത്രണം ചെയ്ത രണ്ട് കച്ചേരികൾ റദ്ദാക്കാൻ നിർബന്ധിതയായി .
[ { "start": 121, "end": 131, "label": "person" } ]
mal_521-s9
അലീഷ്യ കീസ് അവളുടെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ "ഇവിടെ", റപ്പർ A $AP റോക്കി അവതരിപ്പിക്കുന്ന "ബ്ലെൻഡഡ് ഫാമിലി" എന്ന പുതിയ സിംഗിൾ അവതരിപ്പിക്കുന്നു .
[ { "start": 0, "end": 11, "label": "person" }, { "start": 47, "end": 52, "label": "album" }, { "start": 92, "end": 107, "label": "song" } ]
mal_521-s10
ബോബ് മാർലിയുടെ ഇളയ മകൻ കാലിഫോർണിയയിലെ മനോഹരമായ മരിജുവാന പ്ലാന്റേഷന്റെ വികസനം ആരംഭിച്ചു .
[ { "start": 0, "end": 10, "label": "person" }, { "start": 23, "end": 33, "label": "state" }, { "start": 47, "end": 55, "label": "plant" } ]
mal_521-s12
ആൽബം "OT . El Reencuentro", ഇതിനകം വിൽപ്പനയ്ക്കെത്തിയ പ്രോഗ്രാമിന്റെ ആദ്യ പതിപ്പിലെ ഏറ്റവും മികച്ച ഹിറ്റുകളുടെ സമാഹാരമാണ് .
[ { "start": 6, "end": 25, "label": "album" } ]
mal_521-s13
ഈ വർഷത്തെ ലോസ് 40 സംഗീത അവാർഡുകളുടെ പതിപ്പിൽ റോബി വില്ല്യംസിന്റെയും മൈക്കിൾ ബബ്ലെയുടെയും മികച്ച പ്രകടനങ്ങൾ ഉൾപ്പെടും.
[ { "start": 10, "end": 17, "label": "award show" } ]
mal_1537-s0
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
[ { "start": 0, "end": 11, "label": "organization / transportation organization" }, { "start": 17, "end": 22, "label": "person" } ]
mal_1537-s1
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം .
[ { "start": 0, "end": 16, "label": "location" }, { "start": 17, "end": 28, "label": "organization / transportation organization" }, { "start": 34, "end": 39, "label": "person" } ]
mal_1537-s2
യുവതിയുടെ ഭർത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി .
[ { "start": 0, "end": 5, "label": "person" } ]
mal_1537-s3
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത് .
[ { "start": 0, "end": 10, "label": "location / town" }, { "start": 11, "end": 22, "label": "organization / transportation organization" }, { "start": 45, "end": 52, "label": "person" } ]
mal_1537-s4
തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചായിരുന്നു യുവാവ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത് .
[ { "start": 0, "end": 16, "label": "location" }, { "start": 24, "end": 34, "label": "location / town" }, { "start": 86, "end": 91, "label": "person" } ]
mal_1537-s5
യുവതി വിവരം ഭർത്താവിനെ അറിയിക്കുകയും ഇദ്ദേഹം കാട്ടാക്കട ഡിപ്പോയിൽ കാത്ത് നിൽക്കുകയുമായിരുന്നു .
[ { "start": 0, "end": 5, "label": "person" }, { "start": 45, "end": 55, "label": "location / town" } ]
mal_1537-s6
ബസ് എത്തിയപ്പോൾ യുവതിയുടെ ഭർത്താവ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു .
[ { "start": 16, "end": 21, "label": "person" } ]
mal_1537-s7
മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് .
[ { "start": 0, "end": 25, "label": "police station" } ]
mal_1537-s8
ഇവിടെയെത്തി യുവതിയും ഭർത്താവും പരാതി നൽകി .
[ { "start": 12, "end": 17, "label": "person" } ]
mal_1537-s9
തുടർന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു.
[ { "start": 23, "end": 29, "label": "organization" } ]
mal_827-s0
കുവൈത്ത് വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി മാറും
[ { "start": 0, "end": 8, "label": "country" } ]
mal_827-s1
കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ . താരീഖ് അൽ ഷെയ്ഖ് .
[ { "start": 0, "end": 15, "label": "city" }, { "start": 66, "end": 74, "label": "country" }, { "start": 86, "end": 90, "label": "organization" }, { "start": 163, "end": 184, "label": "person" } ]
mal_827-s2
യുഎന്നും കുവൈത്ത് ആസൂത്രണ വികസന കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 9, "end": 17, "label": "country" } ]
mal_827-s3
എണ്ണയെ ആശ്രയിച്ചുള്ളതാണ് കുവൈത്തിലെ വരുമാനത്തിൽ വലിയ പങ്കും .
[ { "start": 0, "end": 4, "label": "resource" } ]
mal_827-s4
2018ലെ കണക്കനുസരിച്ച് എണ്ണ കയറ്റുമതിയിലൂടെ 20.4 ബില്യൻ ദിനാർ ആണ് വരുമാനം .
[ { "start": 0, "end": 4, "label": "date" }, { "start": 22, "end": 26, "label": "resource" }, { "start": 43, "end": 60, "label": "quantity / currency" } ]
mal_827-s5
അതേസമയം വിഷൻ-2035 എന്ന പദ്ധതിയിലൂടെ കുവൈത്ത് ലക്ഷ്യമിടുന്ന വരുമാനത്തിലെ വൈവിധ്യം ഉൾപ്പെടെ വിവിധ പദ്ധതികളാണ് .
[ { "start": 8, "end": 17, "label": "plan/project" }, { "start": 36, "end": 44, "label": "country" } ]
mal_827-s6
ഈ ലക്ഷ്യം പൂർത്തീകരിക്കാനായാൽ ജിസിസി മേഖലയിലെ സാമ്പത്തിക, സാംസ്കാരിക, വാണിജ്യ മേഖലയിലെല്ലാം കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടും .
[ { "start": 30, "end": 36, "label": "region / organization" } ]
mal_827-s8
എണ്ണ വരുമാനത്തിലൂടെ മാത്രം ലക്ഷ്യത്തിലെത്താൻ കഴിയില്ല .
[ { "start": 0, "end": 4, "label": "resource" } ]
mal_827-s12
കുവൈത്ത് ഇൻവസ്റ്റ്മെന്റ് കമ്പനി, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള ദേശീയ നിധി, റിയൽ എസ്റ്റേറ്റ് യൂണിയൻ, സെയ്ൻ കുവൈത്ത്, ഗൾഫ് ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു വെബിനാർ.
[ { "start": 0, "end": 31, "label": "organization" }, { "start": 33, "end": 88, "label": "organization" }, { "start": 90, "end": 113, "label": "organization" }, { "start": 115, "end": 129, "label": "organization" }, { "start": 131, "end": 142, ...
mal_1223-s0
ഈ അവസരത്തില് കൊല്ലവര്ഷം 1082-ല് മുതലാളിക്ക് ഉണ്ടായിരുന്ന പ്രമേഹരോഗം മൂര്ഛിച്ചതുമൂലം അദ്ദേഹത്തിന് ശബരിമലയില് നിന്നും മടങ്ങേണ്ടിവന്നു .
[ { "start": 13, "end": 28, "label": "year" }, { "start": 32, "end": 39, "label": "person" }, { "start": 57, "end": 67, "label": "medical condition / disease" }, { "start": 97, "end": 103, "label": "location / place of worship" } ]
mal_1223-s1
വൈകാതെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി .
[ { "start": 15, "end": 26, "label": "medical procedure" } ]
mal_1223-s2
അതോടെ ആറ്റുങ്കുഴി രാമന്പിള്ള എന്നയാള് മുതലാളിയുടെ ആള്പേരായി ശബരിമലയില് താമസിച്ച് ക്ഷേത്ര നിര്മ്മാണത്തിന് മേല്നോട്ടം വഹിച്ചു .
[ { "start": 6, "end": 28, "label": "person" }, { "start": 38, "end": 45, "label": "person" }, { "start": 60, "end": 66, "label": "location / place of worship" }, { "start": 81, "end": 88, "label": "cultural reference" } ]
mal_1223-s3
നിര്മ്മാണം പുരോഗമിക്കവേ 1082 മിഥുനം 10ന് ധീരനായ മുതലാളി മരണമടഞ്ഞു .
[ { "start": 24, "end": 38, "label": "date" }, { "start": 48, "end": 55, "label": "person" } ]
mal_1223-s4
കൊച്ചുമ്മന് മുതലാളിയുടെ മരണത്തോടെ ക്ഷേത്ര നിര്മ്മാണത്തിന് മേല്നോട്ടം വഹിക്കാന് ആളുകള് ഇല്ലാതായി .
[ { "start": 0, "end": 11, "label": "person" }, { "start": 12, "end": 19, "label": "person" }, { "start": 34, "end": 41, "label": "cultural reference" } ]
mal_1223-s5
മുതലാളിയുടെ ഭാര്യ അക്കമ്മ ക്ഷേത്രനിര്മ്മാണം തടസമില്ലാതെ നടത്താന് ഏറെ പരിശ്രമിച്ചു .
[ { "start": 0, "end": 7, "label": "person" }, { "start": 18, "end": 25, "label": "person" }, { "start": 26, "end": 33, "label": "cultural reference" } ]
mal_1223-s6
ജാമാതാവും തഴക്കര എം . എസ് . ഇംഗ്ലീഷ് ഹൈസ്കൂള് ലോക്കല് മാനേജരുമായ വടക്കേത്തലയ്ക്കല് സ്കറിയാ കത്തനാരെ 1085-ല് മുക്ത്യാര് നാമാവായി നിയമിച്ചു .
[ { "start": 10, "end": 45, "label": "school" }, { "start": 65, "end": 82, "label": "location" }, { "start": 100, "end": 104, "label": "date / year" }, { "start": 108, "end": 118, "label": "title" } ]
mal_1223-s7
നിര്മ്മാണത്തിന് മേല്നോട്ടം വഹിക്കാന് ചെങ്ങന്നൂര് തഹസീല്ദാര് എം.സി . നാരായണപിള്ളയെ സര്ക്കാര് പ്രത്യേകം നിയമിക്കുകയും ചെയ്തതോടെ കൊച്ചുമ്മന് മുതലാളി തുടങ്ങിവച്ച ശബരിമല ക്ഷേത്ര നിര്മ്മാണം പൂര്ത്തിയായി .
[ { "start": 37, "end": 48, "label": "location" }, { "start": 60, "end": 79, "label": "person" }, { "start": 126, "end": 137, "label": "person" }, { "start": 138, "end": 145, "label": "person" }, { "start": 158, "end": 183, "label": "event" ...
mal_1223-s8
ശ്രീമൂലം തിരുനാള് മഹാരാജാവിനും വിജയമുഹൂര്ത്തം സുദിനമായി ഭവിച്ചു .
[ { "start": 56, "end": 63, "label": "verb" } ]
mal_1223-s9
1910-ല് ക്ഷേത്രനിര്മ്മാണം പൂര്ത്തിയായ ശേഷം അടങ്കല് അനുസരിച്ചുള്ള തുക കൊച്ചുമ്മന് മുതലാളിയുടെ കുടുംബത്തിന് ലഭിക്കാന് തടസം നേരിട്ടത് പില്ക്കാല ചരിത്രം .
[ { "start": 0, "end": 4, "label": "date / year" }, { "start": 8, "end": 15, "label": "cultural reference" }, { "start": 43, "end": 50, "label": "measurement" }, { "start": 69, "end": 80, "label": "person" }, { "start": 81, "end": 88, "label"...
mal_1223-s10
കോട്ടയം മുണ്ടക്കയം വഴി ഉരുപ്പടികള് എത്തിച്ചപ്പോള് തുക ഏറി എന്ന കാരണം പറഞ്ഞാണ് മരാമത്ത് വകുപ്പ് പണം തടഞ്ഞത് .
[ { "start": 0, "end": 18, "label": "location" }, { "start": 78, "end": 94, "label": "organization / government department" } ]
mal_1223-s11
ഇതില് കാര്യമായ നഷ്ടം കുടുംബത്തിന് സംഭവിച്ചെങ്കിലും കൊച്ചുമ്മന് മുതലാളിയുടെ ധീരത ശബരിമലയുടെ മതേതര സങ്കല്പ്പത്തിന് കൂടുതല് കരുത്തുപകരുന്നുവെന്നതാണ് സത്യം .
[ { "start": 51, "end": 62, "label": "person" }, { "start": 63, "end": 70, "label": "person" }, { "start": 75, "end": 79, "label": "concept" }, { "start": 80, "end": 86, "label": "location / place of worship" } ]
mal_1223-s12
സജിത്ത് പരമേശ്വരന്
[ { "start": 0, "end": 18, "label": "person" } ]
mal_384-s0
എൻഡിഎയ്ക്ക് വീണ്ടും ഭരിക്കണോ? നീതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം, അവകാശ വാദവുമായി ജെഡിയു നേതാവ്!!
[ { "start": 0, "end": 5, "label": "political alliance" }, { "start": 84, "end": 90, "label": "political party" } ]
mal_384-s1
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗിലേക്കടുക്കുമ്പോള് പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശ വാദമുയര്ത്തി ജെഡിയു നേതാവും .
[ { "start": 0, "end": 6, "label": "political event / government body" }, { "start": 108, "end": 114, "label": "political party" } ]
mal_384-s2
എന്ഡിഎയ്ക്ക് 23ന് ശേഷം ഭൂരിപക്ഷം നേടാനാകില്ലെന്ന് ജനതാദള് യുണൈറ്റഡ് നേതാവ് എംഎല്സി ഗുലാം റസൂല് ബലിയാവി പറഞ്ഞു .
[ { "start": 50, "end": 67, "label": "political party" }, { "start": 75, "end": 102, "label": "person" } ]
mal_384-s5
ബീഹാറില് എന്ഡിഎയ്ക്ക് വോട്ട് ലഭിച്ചത് മുഖ്യമന്ത്രിയെ കണ്ട് കൊണ്ടാണെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 95, "end": 108, "label": "person" } ]
mal_384-s7
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മോദി പ്രധാനമന്ത്രിയായാല് എന്ഡിഎയിലെ വലിയ നേതാവായ നിധീഷ് കുമാറിനോടുള്ള അനീതിയാണ് അതെന്ന വാദവുമായി ജെഡിയുവിലെ പ്രശാന്ത് കിഷോര് നേരത്തെ രംഗത്തെത്തിയിരുന്നു .
[ { "start": 0, "end": 6, "label": "political event / government body" }, { "start": 125, "end": 131, "label": "political party" }, { "start": 136, "end": 152, "label": "person" } ]
mal_384-s8
ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില് പോലും ഉന്നത സ്ഥാനത്ത് എത്തേണ്ട നിധീഷ് കുമാറിന്റെ അവസ്ഥ ഇങ്ങനെയാകുന്നതില് ശരികേടുണ്ട് .
[ { "start": 0, "end": 6, "label": "political party" } ]
mal_384-s9
15 വര്ഷമായി ബീഹാര് പോലെയുള്ളൊരു വലിയ സംസ്ഥാനം ഭരിക്കുന്നൊരാള് പ്രതിമ പോലെ ഇരിക്കണം .
[ { "start": 0, "end": 2, "label": "quantity" } ]
mal_215-s0
ന്യൂയോർക്ക്: ഏ.ജി സഭാംഗങ്ങ ളായ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ഭാര്യ ബീനാ ജോർജ് എന്നിവർക്ക് മഹാത്മ ഗാന്ധിയുടെ പേരിലുള്ള മാനവമൈത്രി – സമാധാന അവാർഡിനു അർഹരായി .
[ { "start": 0, "end": 11, "label": "location / city" }, { "start": 13, "end": 17, "label": "person" }, { "start": 31, "end": 57, "label": "person" }, { "start": 64, "end": 74, "label": "person" }, { "start": 87, "end": 100, "label": "person"...
mal_215-s2
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ അംമ്പാസിഡർ ഹർഷ് വർദ്ധൻ ഷ്രിംഗ്ള അവാർഡുകൾ വിതരണം ചെയ്തു .
[ { "start": 60, "end": 68, "label": "location / country" } ]
mal_215-s3
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് .
[ { "start": 0, "end": 8, "label": "person" } ]
mal_215-s4
ഏതാണ് 30 വർഷങ്ങളായി ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്മെന്റിൽ പ്രവർത്തിക്കുന്ന ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ഡിപ്പാർട്ടുമെന്റിലെ ഏറ്റവും ഉയർന്ന പദവിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ഓഫീസറാണ് .
[ { "start": 20, "end": 31, "label": "location / city" }, { "start": 80, "end": 106, "label": "person" } ]
mal_215-s5
സഹധർമ്മിണി ബീനാ ന്യൂയോർക്ക് സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ക്ലീനിക്കൽ ഡോക്യുമെന്റേഷൻ നഴ്സാണ് .
[ { "start": 0, "end": 10, "label": "title" }, { "start": 11, "end": 15, "label": "person" }, { "start": 16, "end": 27, "label": "location / city" } ]
mal_215-s7
മഹാത്മ ഗാന്ധിയുടെ അഞ്ചാം തലമുറക്കാരൻ ഡോ . പരിതോഷ് പ്രസാദ്, മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, റവ.രാജൻ ഫിലിപ്പ്, പ്രഫ.സണ്ണി മാത്യൂസ്, കേരള കൾച്ചറൽ ഫോറം പ്രസിഡണ്ട് കോശി കുരുവിള, സാമുവേൽ ജോർജ്, സന്തോഷ് ജോർജ് എന്നിവരും പങ്കെടുത്തു.
[ { "start": 0, "end": 13, "label": "person" }, { "start": 37, "end": 57, "label": "person" }, { "start": 92, "end": 116, "label": "organization / political organization" }, { "start": 130, "end": 143, "label": "person" }, { "start": 145, "end": ...
mal_912-s1
ഇതാണ് ആ സിനിമയ്ക്കു സംഭവിച്ച അവസ്ഥ! ഷെയ്ൻ ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ച് സംവിധായകൻ - - 10 hrs ago
[ { "start": 36, "end": 41, "label": "person" } ]
mal_912-s3
ഒക്ടോബര് 25ന് ദളപതി ചിത്രം എത്തും - 11 hrs ago
[ { "start": 14, "end": 19, "label": "movie" } ]
mal_912-s4
ഗര്ഭിണിയായി കീര്ത്തി സുരേഷ്! കാര്ത്തിക്ക് സുബ്ബരാജിന്റെ നിര്മ്മാണത്തില് സിനിമ, പോസ്റ്റര് - 11 hrs ago
[ { "start": 0, "end": 7, "label": "person" } ]
mal_912-s5
കുട്ടി ന്യൂജന് ഒക്കെയാ...പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല! യുവ നടിക്ക് ഉപദേശവുമായി സലീം കുമാർ
[ { "start": 83, "end": 93, "label": "person" } ]
mal_912-s7
ബംഗാളിൽ ബിജെപിയുടെ സങ്കൽപ്പ് യാത്രയ്ക്കിടെ സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു - Lifestyle
[ { "start": 8, "end": 14, "label": "political organization / organization" }, { "start": 51, "end": 66, "label": "political organization / organization" } ]
mal_912-s9
ഓഹരി വിപണിയിൽ ഇന്നും നേട്ടം; യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിച്ചുയർന്നു - Automobiles
[ { "start": 29, "end": 40, "label": "organization" }, { "start": 42, "end": 59, "label": "organization" } ]
mal_912-s10
2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു - Technology
[ { "start": 0, "end": 27, "label": "product" } ]
mal_912-s11
ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങൾ തുടരുന്നു - Sports
[ { "start": 0, "end": 11, "label": "scientific concept / space mission" }, { "start": 12, "end": 24, "label": "technology / spacecraft component" }, { "start": 40, "end": 43, "label": "organization" } ]
mal_912-s12
ഡെന്മാര്ക്ക് ഓപ്പണ്; സൈനയും ശ്രീകാന്തും ആദ്യ റൗണ്ടില് പുറത്ത് - Travel
[ { "start": 0, "end": 12, "label": "location" }, { "start": 21, "end": 24, "label": "person" } ]
mal_912-s13
ഭക്ഷണം...ഷോപ്പിങ്ങ് .. അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷകള്ക്കും വിരാമമിട്ട് മമ്മൂട്ടിയുടെ മധുരരാജ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് .
[ { "start": 47, "end": 50, "label": "location" }, { "start": 117, "end": 126, "label": "person" }, { "start": 131, "end": 138, "label": "film / movie" } ]
mal_912-s16
ഒമ്പത് വര്ഷങ്ങള്ക്ക് ശേഷമാണ് മധുരരാജയായി മമ്മൂക്ക വീണ്ടുമെത്തുന്നത് .
[ { "start": 29, "end": 36, "label": "film / movie" } ]
mal_912-s17
വൈശാഖിന്റെ സംവിധാനത്തില് 2010ലായിരുന്നു ആദ്യ ഭാഗമായ പോക്കിരിരാജ പുറത്തിറങ്ങിയിരുന്നത് .
[ { "start": 0, "end": 6, "label": "person" }, { "start": 25, "end": 29, "label": "date" }, { "start": 52, "end": 63, "label": "film / movie" } ]
mal_912-s18
ആരാധകര് ഒന്നടങ്കം തിയ്യേറ്ററുകളില് ആഘോഷിച്ചു കണ്ട ചിത്രങ്ങളിലൊന്നായിരുന്നു പോക്കിരിരാജ .
[ { "start": 75, "end": 86, "label": "film / movie" } ]
mal_912-s19
രാജമാണിക്യം പോലെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്താന് സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തിന് സാധിച്ചിരുന്നു .
[ { "start": 0, "end": 11, "label": "film / movie" } ]
mal_912-s20
ഒമ്പത് വര്ഷങ്ങള്ക്കു ശേഷം മധുരരാജ വീണ്ടും എത്തുമ്പോള് ചരിത്രം ആവര്ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് .
[ { "start": 26, "end": 33, "label": "film / movie" } ]
mal_912-s21
പോക്കിരിരാജയുടെ വിജയം തന്റെ ആദ്യ സംവിധാന സംരഭമായാണ് മമ്മൂക്കയുടെ പോക്കിരിരാജ വൈശാഖ് അണിയിച്ചൊരുക്കിയിരുന്നത് .
[ { "start": 0, "end": 11, "label": "film / movie" }, { "start": 65, "end": 76, "label": "film / movie" }, { "start": 77, "end": 83, "label": "person" } ]
mal_912-s22
വമ്പന് താരനിരയുളളതും കൊണ്ടും ഒരു പുതുമുഖ സംവിധായകനെന്നതും കൊണ്ടും പോക്കിരിരാജയ്ക്ക്മേല് ആരാധക പ്രതീക്ഷകള് വാനോളമായിരുന്നു .
[ { "start": 66, "end": 77, "label": "film / movie" } ]
mal_1515-s0
താന് എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമതികള് അറിയിച്ചതായി രജനീകാന്ത് പറഞ്ഞു .
[ { "start": 56, "end": 72, "label": "organization" }, { "start": 86, "end": 96, "label": "person" } ]
mal_1515-s1
രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നല്കിയിരുന്നു .
[ { "start": 0, "end": 18, "label": "political event" }, { "start": 32, "end": 50, "label": "date" }, { "start": 51, "end": 61, "label": "person" } ]
mal_1515-s2
69 കാരനായ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില് ഏര്പ്പെടുന്നതില് ഡോക്ടര്മാര് ആശങ്ക രേഖപ്പെടുത്തിയിരുന്നു .
[ { "start": 0, "end": 2, "label": "quantity" }, { "start": 18, "end": 46, "label": "political activity" }, { "start": 64, "end": 75, "label": "occupation" } ]
mal_1515-s3
കോവിഡ് വ്യാപനമുള്ളതിനാല് യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിര്ദേശിച്ചു .
[ { "start": 0, "end": 6, "label": "disease" } ]
mal_1515-s4
കുറച്ച് വര്ഷങ്ങള്ക്ക് മുന്പ് രജനി വൃക്കമാറ്റിവെക്കല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു .
[ { "start": 29, "end": 33, "label": "person" }, { "start": 34, "end": 64, "label": "medical procedure" } ]
mal_1515-s5
കോവിഡ് സാഹചര്യത്തില് ഹൈ റിസ്ക് വിഭാഗത്തില്പ്പെടുന്നയാളാണ് അദ്ദേഹം .
[ { "start": 0, "end": 6, "label": "disease" } ]
mal_1515-s6
ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് പിന്നോക്കം പോകുന്നു എന്ന് സൂചിപ്പിച്ച് ഒരു മാസം മുന്പ് രജനിയുടെ പേരില് ഒരു കത്ത് പ്രചരിച്ചിരുന്നു .
[ { "start": 29, "end": 48, "label": "political party" }, { "start": 111, "end": 126, "label": "date" }, { "start": 127, "end": 152, "label": "document" } ]
mal_1515-s7
എന്നാല് കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ താരം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി .
[ { "start": 43, "end": 47, "label": "person" }, { "start": 48, "end": 74, "label": "medical condition" } ]
mal_1515-s8
എന്നിരുന്നാലും പാര്ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രജനി പിന്നീട് പ്രതികരിച്ചു .
[ { "start": 80, "end": 84, "label": "person" } ]
mal_1515-s9
അതിനുശേഷം ആദ്യമായാണ് രജനി മക്കള് മന്ട്രത്തിന്റെ യോഗം നടക്കുന്നത് .
[ { "start": 21, "end": 25, "label": "person" }, { "start": 26, "end": 52, "label": "organization meeting" } ]
mal_1515-s10
അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല .
[ { "start": 9, "end": 15, "label": "organization / political party" } ]
mal_1515-s11
കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്നാട് സന്ദര്ശിച്ചപ്പോള് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്ച്ച ചെയ്തതായാണ് സൂചന .
[ { "start": 7, "end": 11, "label": "time period" }, { "start": 12, "end": 20, "label": "person" }, { "start": 21, "end": 30, "label": "location" }, { "start": 64, "end": 82, "label": "political event" }, { "start": 83, "end": 89, "label": "o...
mal_1515-s12
എന്നാല് ഇതേക്കുറിച്ച് പ്രതികരിക്കാന് രജനീകാന്ത് തയാറായിട്ടില്ല .
[ { "start": 37, "end": 47, "label": "person" } ]
mal_1515-s13
Keywords: Rajinikanth to launch party in January, outfit to fight 2021 polls, Chennai, News, Cinema, Actor, Rajanikanth, Politics, Meeting, Trending, BJP, National.
[ { "start": 66, "end": 70, "label": "date" } ]
mal_167-s0
പ്രമോദ് പുഴങ്കര
[ { "start": 0, "end": 15, "label": "person" } ]
mal_167-s1
1959 ജനുവരി 1- വിപ്ലവകാരികളുടെ മുന്നേറ്റത്തിന് മുന്നിൽ താൻ പരാജയപ്പെടുമെന്ന് മനസിലാക്കിയ ക്യൂബൻ സ്വേച്ഛാധിപതി ഫ്യൂജിൻസ്യോ ബാറ്റിസ്റ്റ രാജ്യത്തുനിന്നും പലായനം ചെയ്തതോടെ ക്യൂബൻ വിപ്ലവത്തിന്റെ നേതാവ് ഫിദൽ കാസ്ട്രോ ക്യൂബൻ വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിച്ചത് ഇതുപോലൊരു പുതുവർഷത്തിലാണ് . നീണ്ട 61 വർഷക്കാലത്തെ അമേരിക്കൻ സാമ്രാ...
[ { "start": 0, "end": 13, "label": "date" }, { "start": 89, "end": 133, "label": "person" }, { "start": 168, "end": 174, "label": "location" }, { "start": 197, "end": 210, "label": "person" }, { "start": 211, "end": 217, "label": "location" ...
mal_167-s2
തങ്ങളുടെ ആദ്യത്തെ വിപ്ലവ ശ്രമം പരാജയപ്പെട്ടതിനു ശേഷം തടവിലാവുകയും പിന്നീട് രണ്ടു വർഷത്തിനകം പൊതുമാപ്പ് കിട്ടി പുറത്തുവരികയും ചെയ്ത ഫിദലും സഖാക്കളും ചെഗുവേരയടക്കമുള്ള പുതിയ സംഘം സഖാക്കളും ചേർന്ന് നടത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിലെ ഏറ്റവും മഹത്തായ വിപ്ലവമായിരുന്നു അത് .
[ { "start": 148, "end": 155, "label": "person" } ]
mal_167-s3
ബാറ്റിസ്റ്റ ഭരണകൂടം കൊന്നൊടുക്കിയ വിപ്ലവകാരികളുടെ മൃതദേഹങ്ങൾ വഴിയിൽ ചിതറിയിട്ട് പ്രദർശിപ്പിച്ചപ്പോഴും തകരാതെ മുന്നോട്ടു പോയ വിപ്ലവപോരാട്ടത്തിന്റെ ഊർജം മുഴുവൻ യു .എസ് സാമ്രാജ്യത്വത്തിന്റെയും അതിന്റെ ദല്ലാളുകളുടെയും ചൂഷണത്തിൽ പൊറുതിമുട്ടിയ ക്യൂബൻ ജനതയുടെ പിന്തുണയായിരുന്നു .
[ { "start": 0, "end": 19, "label": "government" }, { "start": 238, "end": 244, "label": "location" } ]
mal_167-s4
1901-ൽ നടപ്പാക്കിയ പ്ലാറ്റ് ഭേദഗതിയോടെ ക്യൂബയുടെ ആഭ്യന്തര സമ്പത്ത് മുഴുവനും നിക്ഷേപങ്ങളും യു.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി . ജനാധിപത്യാവകാശങ്ങൾ കേട്ടുകേൾവി മാത്രമായി . നഗരങ്ങളിലെ തദ്ദേശീയ ധനികർ മാത്രം തടിച്ചുകൊഴുത്തു .
[ { "start": 0, "end": 4, "label": "date" }, { "start": 19, "end": 34, "label": "legal amendment / historical amendment" }, { "start": 39, "end": 44, "label": "country" } ]
mal_167-s5
ദാരിദ്ര്യം ക്യൂബയുടെ ഉൾപ്രദേശങ്ങളെ നിഴലുകൾ മാത്രമാക്കി മാറ്റി .
[ { "start": 0, "end": 10, "label": "economic condition" }, { "start": 11, "end": 16, "label": "country" } ]
mal_167-s6
ഈ പശ്ചാത്തലത്തിലാണ് കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവം നടക്കുന്നത് .
[ { "start": 50, "end": 57, "label": "political movement" } ]
mal_167-s8
ക്യൂബൻ വിപ്ലവവും അങ്ങനെത്തന്നെയായിരുന്നു .
[ { "start": 0, "end": 6, "label": "location" } ]
mal_167-s9
“ ഞാനാണ് ഫിദൽ കാസ്ട്രോ, നമ്മുടെ വിമോചനത്തിനായി പൊരുതാനാണ് ഞങ്ങൾ വന്നിരിക്കുന്നത് ” എന്ന് പറഞ്ഞുകൊണ്ട് കാസ്ട്രോ സിയേറ മെയ്സ്ത്രയിലെ ഒരു കർഷക കുടിലിലേക്ക് കയറിച്ചെല്ലുമ്പോൾ ക്യൂബ വിപ്ലവത്തിന് തറയൊരുക്കാൻ തയ്യാറായ സമൂഹമായിരുന്നു .
[ { "start": 9, "end": 22, "label": "person" }, { "start": 111, "end": 126, "label": "location / mountain range" }, { "start": 171, "end": 176, "label": "country" } ]
mal_167-s11
ബാറ്റിസ്റ്റ സേനയുടെ ഒരാക്രമണത്തിൽ ഏറെ നഷ്ടങ്ങൾ വന്നതിനു ശേഷമുള്ള ഒരു രാത്രിയിൽ ഫിദൽ സഹോദരനും പോരാളിയുമായ റൗളിനോട് ചോദിച്ചു, ” നീയെത്ര തോക്കുകൾ കാത്തുസൂക്ഷിച്ചു ”
[ { "start": 0, "end": 11, "label": "organization" } ]
mal_167-s12
“ അഞ്ച് ” റൗൾ മറുപടി പറഞ്ഞു, ” ആ, എന്റെ കയ്യിൽ രണ്ടെണ്ണമുണ്ട്, മൊത്തം ഏഴ് . നമ്മൾ വിപ്ലവം ജയിച്ചുകഴിഞ്ഞിരിക്കുന്നു, ” കാസ്ട്രോ പറഞ്ഞു .
[ { "start": 10, "end": 13, "label": "person" }, { "start": 69, "end": 73, "label": "quantity" }, { "start": 82, "end": 89, "label": "political movement" } ]
mal_1625-s0
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ലഭിച്ച വന്തിരിച്ചടിയായിരുന്നു ഹിന്ദി ഹൃദയഭൂമിയെന്നറിയപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം .
[ { "start": 0, "end": 6, "label": "event / political body" }, { "start": 34, "end": 40, "label": "political organization" }, { "start": 75, "end": 90, "label": "geographic region" } ]
mal_1625-s1
അതില് തന്നെ തുടര്ച്ചയായി മൂന്ന് തവണ ഭരിച്ച മധ്യപ്രദേശും ചത്തീസ്ഗഡും കൈവിട്ട് പോയത് ബിജെപിയെ വല്ലാതെ തളര്ത്തിയിരുന്നു .
[ { "start": 83, "end": 89, "label": "political organization" } ]
mal_1625-s2
നിയമസഭ തെരഞ്ഞെടുപ്പിന്റെ മുറിവുണങ്ങും മുന്പേ ബിജെപിക്ക് മധ്യപ്രദേശില് വീണ്ടുമൊരടി നല്കാനൊരുങ്ങുകയാണ് കോണ്ഗ്രസ് .
[ { "start": 0, "end": 6, "label": "political body" }, { "start": 45, "end": 51, "label": "political organization" }, { "start": 101, "end": 110, "label": "political organization" } ]