id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2392-s14
കൃഷ്ണഗാഥ തന്നെ ആദ്യത്തെ മണിപ്രവാളഭാഷയുടെ ഒരു ഉദാഹരണമായി കണക്കാക്കാം .
[ { "start": 0, "end": 8, "label": "cultural reference / literary work" } ]
mal_2392-s16
“ മണിപ്രവാളം ” എന്ന പദത്തിൽ തന്നെ ഇത് സ്പഷ്ടമാണ് .
[ { "start": 2, "end": 12, "label": "cultural reference / literary style" } ]
mal_2392-s17
“ മണി ” എന്നത് മലയാളപദമായ “ മാണിക്യ ” ത്തേയും, “ പ്രവാളം ” എന്നത് സംസ്കൃതത്തിലെ “ പവിഴം ” എന്ന പദത്തേയും പ്രതിനിദ്ധാനം ചെയ്യുന്നു .
[ { "start": 82, "end": 87, "label": "coral" } ]
mal_2392-s19
ഉണ്ണിനീലിസന്ദേശം മറ്റൊരു മണിപ്രവാള സന്ദേശകാവ്യമാണ് .
[ { "start": 0, "end": 16, "label": "literary work" } ]
mal_2392-s20
കൂത്ത്, കൂടിയാട്ടം ഇതൊക്കെ മണിപ്രവാള പ്രസ്ഥാനത്തിന്റെ സംഭാവനകളാണ് .
[ { "start": 0, "end": 6, "label": "performing art" }, { "start": 8, "end": 18, "label": "cultural reference / performing art" } ]
mal_2392-s21
മണിപ്രവാളപ്രസ്ഥാനത്തിനു ശേഷം മലയാളത്തിനെ ഏറ്റവുമധികം സ്വാധീനിച്ച കാലയളവാണ് വെണ്മണിപ്രസ്ഥാനം .
[ { "start": 75, "end": 82, "label": "cultural reference" } ]
mal_2392-s22
1850-ൽ തുടങ്ങി എന്നു കരുതപ്പെടുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_2392-s24
കൊടുങ്ങല്ലൂർ വെണ്മണി മഠത്തിലെ അച്ഛനും മകനും കൂടി തുടങ്ങി വെച്ച പ്രസ്ഥാനം .
[ { "start": 0, "end": 12, "label": "location" }, { "start": 13, "end": 20, "label": "cultural reference" } ]
mal_2392-s25
“ കൊടുങ്ങല്ലൂർ കളരി ” എന്നും ഈ പ്രസ്ഥാനത്തിന് പേരുണ്ട് .
[ { "start": 2, "end": 19, "label": "institution" } ]
mal_2392-s26
വെണ്മണി മഹൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നടുവത്തച്ഛൻ എന്നിവരുടെ കൂട്ടായ്മ മറക്കാവതല്ല .
[ { "start": 0, "end": 11, "label": "poet" }, { "start": 13, "end": 36, "label": "poet" }, { "start": 38, "end": 49, "label": "poet" } ]
mal_2392-s27
വെണ്മണി പ്രസ്ഥാനത്തിന്റെ പിന്നോടിയായി ശോഭിച്ചത് പച്ചമലയാള പ്രസ്ഥാനമാണ് .
[ { "start": 0, "end": 7, "label": "cultural reference" } ]
mal_727-s0
സൈബർ സംസ്കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു .
[ { "start": 0, "end": 12, "label": "cultural concept" }, { "start": 108, "end": 119, "label": "organization" } ]
mal_727-s1
കൊച്ചി: സ്ത്രീവിരുദ്ധമായ പ്രസ്താവനകള് നടത്തിക്കൊണ്ട് യൂട്യൂബില് വീഡിയോകള് ചെയ്ത വിജയ് പി നായര്ക്ക് നേരെ ഡബ്ബിംഗ് ആര്ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല് എന്നിവര് പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്ക്കുനേരെയുള്ള സൈബര് ആക്രമണം വീണ്ടും ചര്ച്ചയാകുന്നത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 80, "end": 94, "label": "person" }, { "start": 128, "end": 140, "label": "person" }, { "start": 162, "end": 169, "label": "person" }, { "start": 171, "end": 192, "label": "per...
mal_727-s2
ഇപ്പോഴിതാ സെെബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി .' റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സ്ത്രീശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കി .
[ { "start": 108, "end": 119, "label": "organization" }, { "start": 123, "end": 141, "label": "campaign name" }, { "start": 241, "end": 251, "label": "social media platform" }, { "start": 262, "end": 273, "label": "organization" } ]
mal_727-s3
സൈബർ സംസ്കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു .
[ { "start": 0, "end": 12, "label": "cultural concept" }, { "start": 108, "end": 119, "label": "organization" } ]
mal_727-s4
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ് .
[ { "start": 0, "end": 11, "label": "organization" }, { "start": 16, "end": 26, "label": "social media platform" }, { "start": 86, "end": 89, "label": "organization" } ]
mal_727-s5
ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിൻ #RefusetheAbuse “ സൈബർ ഇടം, ഞങ്ങളുടെയും ഇടം ”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്!
[ { "start": 23, "end": 26, "label": "organization" }, { "start": 40, "end": 55, "label": "campaign hashtag / hashtag/campaign" }, { "start": 58, "end": 66, "label": "digital space" } ]
mal_727-s6
നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് .
[ { "start": 8, "end": 20, "label": "cultural concept" } ]
mal_727-s7
Last Updated 7, Oct 2020, 9:29 AM
[ { "start": 13, "end": 33, "label": "datetime" } ]
mal_1328-s0
മൂന്നാം മാസം തുടങ്ങി, ഒരാഴ്ച പോലും ഞങ്ങൾ കാത്തിരുന്നില്ല .
[ { "start": 0, "end": 12, "label": "month" } ]
mal_1328-s1
അത്രയും നേരത്തെ തന്നെ അവൾക്ക് സർജറി ചെയതു .
[ { "start": 30, "end": 35, "label": "medical procedure" } ]
mal_1328-s3
സർജറിക്ക് സമ്മതിക്കണമെന്നും കുഞ്ഞിനു വേണ്ടത് അതാണെന്നും എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു .
[ { "start": 0, "end": 5, "label": "medical procedure" } ]
mal_1328-s4
തീർച്ചയായും എന്റെ കുഞ്ഞിന്റെ നെഞ്ചിൽ ഒരു മുറിപ്പാട് ഉണ്ടാകും, പക്ഷേ അത് അവളുടെ ധൈര്യത്തിനുള്ള അംഗീകാരമാണ്– ബിപാഷ പറഞ്ഞു .
[ { "start": 107, "end": 112, "label": "person" } ]
mal_1328-s5
മറ്റൊരു ബോളിവുഡ് താരമായ നേഹ ധൂപിയയോടൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് ഇന്റ്ർവ്യുവിലാണ് ബിപാഷ താനും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി തുറന്നു പറഞ്ഞത് .
[ { "start": 8, "end": 16, "label": "cultural reference / film industry" }, { "start": 24, "end": 33, "label": "person" }, { "start": 46, "end": 58, "label": "social media platform" }, { "start": 81, "end": 86, "label": "person" } ]
mal_1328-s6
ഇപ്പോൾ മകൾ പൂർണ ആരോഗ്യവതിയാണെന്നും എല്ലാവരും സന്തോഷത്തിലാണെന്നും ബിപാഷ പറഞ്ഞു .
[ { "start": 65, "end": 70, "label": "person" } ]
mal_1328-s7
ബിപാഷയുടെയും കരണിന്റെയും ആദ്യത്തെ കുഞ്ഞാണ് മിഷ്ടി എന്നു വിളിക്കുന്ന ദേവി ബസു സിംഗ് ഗ്രോവർ .
[ { "start": 0, "end": 5, "label": "person" }, { "start": 43, "end": 49, "label": "person" }, { "start": 68, "end": 89, "label": "person" } ]
mal_1328-s8
ദേവിക്കും ബിപാഷയ്ക്കും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ .
[ { "start": 10, "end": 15, "label": "person" }, { "start": 45, "end": 57, "label": "online platform" } ]
mal_1865-s0
ശുഹൈബ് വധക്കേസിലെ പ്രതികള് സിപിഐഎമ്മുകാരെന്ന് പൊലീസ്; പിടിയിലായവര് ഡമ്മി പ്രതികളല്ലെന്നും ഡിജിപി - Feb 19, 2018
[ { "start": 0, "end": 6, "label": "person" }, { "start": 67, "end": 78, "label": "legal term" }, { "start": 90, "end": 96, "label": "job title" }, { "start": 99, "end": 111, "label": "date" } ]
mal_1865-s1
കണ്ണൂര്: മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില് പിടിയിലായവര് സിപിഐഎമ്മുകാരെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന് .
[ { "start": 0, "end": 7, "label": "location" }, { "start": 22, "end": 38, "label": "political organization" }, { "start": 126, "end": 132, "label": "job title" }, { "start": 133, "end": 146, "label": "person" } ]
mal_1865-s2
പിടിയിലായവര് യഥാര്ത്ഥപ്രതികളാണെന്ന് വ്യക്തമാക്കിയ ഡിജിപി, ഡമ്മി പ്രതികളാണെന്ന ആരോപണം നിക്ഷേധിച്ചു .
[ { "start": 50, "end": 56, "label": "job title" }, { "start": 58, "end": 69, "label": "legal term" } ]
mal_1865-s3
പിടിയിലായവര് കീഴടങ്ങുകയായിരുന്നുവെന്ന വാര്ത്തകളെയും ഡിജിപി തള്ളിക്കളഞ്ഞു .
[ { "start": 52, "end": 58, "label": "job title" } ]
mal_1865-s5
പ്രതികള് സിപിഐഎം പ്രവര്ത്തരാണ് .
[ { "start": 9, "end": 16, "label": "organization / political organization" } ]
mal_1865-s7
ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെ പിടികൂടാനുണ്ടെന്നും ഡിജിപി വ്യക്തമാക്കി .
[ { "start": 0, "end": 6, "label": "person" }, { "start": 73, "end": 79, "label": "job title" } ]
mal_1865-s10
വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നും ഡിജിപി അറിയിച്ചു .
[ { "start": 33, "end": 35, "label": "quantity" }, { "start": 81, "end": 87, "label": "job title" } ]
mal_1865-s11
പ്രതികളെ പിടികൂടാനായി 55 ഇടങ്ങളില് പൊലീസ് പരിശോധന നടത്തിയെന്നും രാജേഷ് ദിവാന് വ്യക്തമാക്കി .
[ { "start": 22, "end": 24, "label": "quantity" }, { "start": 64, "end": 77, "label": "person" } ]
mal_1865-s12
റിജിന് രാജ്, ആകാശ് തില്ലങ്കേരി എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത് .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 30, "label": "person" } ]
mal_1865-s14
ശുഹൈബ് വധക്കേസില് പിടി യിലായവര് സിപിഐഎം നിശ്ചയിച്ച ഡമ്മി പ്രതികളാണെന്ന കോണ്ഗ്രസ് നേതാക്കള് ആരോപണമുന്നയിച്ചിരുന്നു .
[ { "start": 0, "end": 6, "label": "person" }, { "start": 32, "end": 39, "label": "organization / political organization" }, { "start": 51, "end": 62, "label": "legal term" }, { "start": 71, "end": 80, "label": "political organization" } ]
mal_1865-s15
സിപിഐഎം ഡമ്മി പ്രതികളെ തീരുമാനിക്കുന്നതിനായി പൊലീസ് പ്രതികളെ പിടികൂടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നായിരുന്നു കോണ്ഗ്രസ് നേതാക്കളുടെ വാദം .
[ { "start": 0, "end": 7, "label": "organization / political organization" }, { "start": 8, "end": 19, "label": "legal term" }, { "start": 113, "end": 122, "label": "political organization" } ]
mal_1865-s16
ശുഹൈബിനെ ബോംബ് എറിഞ്ഞ് വെട്ടികൊലപ്പെടുത്തിയ കേസില് സിപിഐഎം നേതൃത്വത്തില് ഡമ്മി പ്രതികളെയാണ് ഹാജരാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് ഡീന് കുര്യാക്കോസും വൈസ് പ്രെസിഡന്റ് സിആര് മഹേഷും സെക്രട്ടറിയേറ്റിന് മുന്നില് നിരാഹാരസമരം ആരംഭിച്ചിരുന്നു .
[ { "start": 51, "end": 58, "label": "organization / political organization" }, { "start": 73, "end": 84, "label": "legal term" }, { "start": 134, "end": 150, "label": "political organization" } ]
mal_1865-s17
അതേസമയം, ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില് യഥാര്ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് കെ സുധാകരന് രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു .
[ { "start": 9, "end": 15, "label": "person" }, { "start": 92, "end": 101, "label": "political organization" }, { "start": 109, "end": 120, "label": "person" } ]
mal_1865-s18
ശുഹൈബ് വധം അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു .
[ { "start": 0, "end": 6, "label": "person" } ]
mal_1865-s19
വധവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് എസ്പിയെ മറികടന്നായിരുന്നുവെന്നും സുധാകരന് പറഞ്ഞു .
[ { "start": 41, "end": 46, "label": "job title" } ]
mal_1865-s20
ഡമ്മി പ്രതികളെ അറസ്റ്റ് ചെയ്യാന് എസ്പിക്ക് മേല് സമ്മര്ദമുണ്ട് .
[ { "start": 0, "end": 11, "label": "legal term" }, { "start": 33, "end": 38, "label": "job title" } ]
mal_1865-s22
ഇരിട്ടി ഡിവൈഎസ്പി കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്ക്കാന് ശ്രമിക്കുകയാണെന്നും സുധാകരന് ആരോപിച്ചു .
[ { "start": 0, "end": 17, "label": "job title" } ]
mal_1865-s23
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ജയരാജന്റെയും സന്തത സഹചാരിയാണ് ഇപ്പോള് അറസ്റ്റിലായ പ്രതികളില് ഒരാള്.
[ { "start": 13, "end": 27, "label": "person" }, { "start": 33, "end": 40, "label": "organization / political organization" }, { "start": 60, "end": 70, "label": "person" } ]
mal_2473-s0
ഗുജറാത്തിലെ രാജ്കോട്ടിലെ ഉദയ് ശിവാനന്ദ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ ഐസിയുവിലുണ്ടായിരുന്ന 11 രോഗികളിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത് .
[ { "start": 12, "end": 20, "label": "location" }, { "start": 25, "end": 47, "label": "organization / hospital" }, { "start": 70, "end": 75, "label": "medical facility / hospital unit" } ]
mal_2473-s1
കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത് .
[ { "start": 7, "end": 24, "label": "time period" } ]
mal_2473-s3
നേരത്തെ അഹമ്മദാബാദിലെ ശ്രേയാ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ എട്ടുരോഗികളാണ് വെന്തുമരിച്ചത് .
[ { "start": 22, "end": 37, "label": "organization / hospital" } ]
mal_2473-s4
മൂന്നു മാസത്തിനിടെയുണ്ടായ ഏഴ് തീപിടിത്തങ്ങൾ ഇവയാണ് .
[ { "start": 26, "end": 29, "label": "quantity" } ]
mal_2473-s5
Also Read- ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവില് തീപിടിത്തം; ആറ് രോഗികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
[ { "start": 23, "end": 29, "label": "medical term / disease" }, { "start": 43, "end": 48, "label": "medical facility / hospital unit" }, { "start": 69, "end": 75, "label": "medical term" } ]
mal_2473-s6
ഒക്ടോബർ 3 - അഹമ്മദാബാദ് ഹൃദയ് കോവിഡ് കെയർ: കോവിഡ് രോഗികളെ ചികിത്സിക്കുന്ന സംസ്ഥാനത്തെ ആശുപത്രികളിൽ അപകട സാധ്യത കൂടുതലാണെന്ന് ഈ അപകടം സൂചിപ്പിക്കുന്നു .
[ { "start": 0, "end": 9, "label": "date" }, { "start": 12, "end": 41, "label": "hospital" }, { "start": 43, "end": 49, "label": "medical term / disease" } ]
mal_2473-s8
സെപ്റ്റംബർ 29 - സുരേന്ദ്രനഗർ: കോവിഡ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് തീപിടിത്തമുണ്ടായത് .
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 28, "label": "location / city" }, { "start": 30, "end": 36, "label": "medical term / disease" } ]
mal_2473-s12
സെപ്റ്റംബർ 8 - വഡോദര: സർ സയാജിറാവു ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തമുണ്ടായി .
[ { "start": 48, "end": 53, "label": "medical facility / hospital unit" } ]
mal_2473-s13
ഐസിയുവിലെ വെന്റിലേറ്ററിൽ തീപിടിത്തമുണ്ടായ സമയം 150ൽ അധികംപേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത് .
[ { "start": 0, "end": 5, "label": "medical facility / hospital unit" }, { "start": 47, "end": 50, "label": "quantity" } ]
mal_2473-s14
ആഗസ്റ്റ് 6 - അഹമ്മദാബാദ്: നവരംഗ്പുരയിലെ ശ്രേയാ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ എട്ടു കോവിഡ് രോഗികളാണ് മരിച്ചത് .
[ { "start": 0, "end": 10, "label": "date" }, { "start": 13, "end": 24, "label": "location / city" }, { "start": 26, "end": 35, "label": "location / neighborhood" }, { "start": 40, "end": 55, "label": "organization / hospital" }, { "start": 84, "...
mal_2473-s15
ഐസിയുവിലാണ് തീപിടിച്ചത് .
[ { "start": 0, "end": 5, "label": "medical facility / hospital unit" } ]
mal_2473-s18
ആഗസ്റ്റ് 12 - ഛോട്ടാ ഉദേപൂർ: ബൊദേലിയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടായി .
[ { "start": 0, "end": 11, "label": "date" }, { "start": 14, "end": 27, "label": "district" }, { "start": 29, "end": 35, "label": "town" }, { "start": 40, "end": 46, "label": "medical term / disease" } ]
mal_2473-s20
അതിരാവിലെ കോവിഡ് രോഗികൾ കഴിഞ്ഞിരുന്ന ഭാഗത്താണ് അഗ്നി പടർന്നുപിടിച്ചത് .
[ { "start": 10, "end": 16, "label": "medical term / disease" }, { "start": 17, "end": 23, "label": "medical term" } ]
mal_2473-s22
ആഗസ്റ്റ് 25 - ജാംനഗർ: ഗുജറാത്തിലെ തന്നെ രണ്ടാമത്തെയും സൗരാഷ്ട്രയിലെ ഏറ്റവും വലുതുമായ ജിജി ആശുപത്രിയിലാണ് അന്ന് തീ പടർന്നുപിടിച്ചത് .
[ { "start": 0, "end": 11, "label": "date" }, { "start": 14, "end": 20, "label": "location / city" }, { "start": 85, "end": 98, "label": "organization / hospital" } ]
mal_2473-s23
ഐസിസിയുവിന് തൊട്ടടുത്തുള്ള കാർഡിയോഗ്രാം എക്കോ റൂമിലാണ് തീപിടിത്തമുണ്ടായത് .
[ { "start": 0, "end": 7, "label": "medical facility / hospital unit" } ]
mal_2473-s25
ആഗസ്റ്റ് 26: സബർകാന്തയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി .
[ { "start": 0, "end": 11, "label": "date" }, { "start": 13, "end": 21, "label": "location / city" } ]
mal_2473-s27
ഫയർഫോഴ്സ് എത്തി ഉടൻ തീയണച്ചു .
[ { "start": 0, "end": 9, "label": "organization" } ]
mal_1573-s0
കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്മ്മിച്ച ഫ്ലാറ്റുകള് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന് നഗരസഭ ഒരുങ്ങവെ തിരുവോണദിനത്തില് പട്ടിണി സമരവുമായി ഫ്ലാറ്റുടമകള് .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 20, "label": "law" }, { "start": 68, "end": 80, "label": "organization / court" }, { "start": 104, "end": 109, "label": "organization / local government" }, { "start": 119, ...
mal_1573-s2
രാവിലെ നഗരസഭയ്ക്ക് മുന്നിലാണ് നിരാഹാര സമരം .
[ { "start": 0, "end": 6, "label": "time" }, { "start": 7, "end": 12, "label": "organization / local government" } ]
mal_1573-s3
ഹൈബി ഈഡന് എംപിയും സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തിയിട്ടുണ്ട് .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 14, "label": "title" } ]
mal_1573-s4
തിരുവോണമായിട്ടും നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് നിരാഹാര സമരവുമായി മുന്നോട്ടുപോകാന് ഫ്ലാറ്റുടമകള് തീരുമാനിച്ചത് .
[ { "start": 0, "end": 7, "label": "cultural reference / festival" } ]
mal_1573-s5
ഓണാവധിയ്ക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര് തയ്യാറായില്ലെന്ന് ഉടമകള് ആരോപിക്കുന്നു .
[ { "start": 0, "end": 6, "label": "time period" } ]
mal_1573-s6
ഫ്ലാറ്റ് ഒഴിയാന് അഞ്ച് ദിവസത്തെ സമയമാണ് നഗരസഭ നല്കിയിരിക്കുന്നത് .
[ { "start": 40, "end": 45, "label": "organization / local government" } ]
mal_1573-s8
കഴിഞ്ഞദിവസം ചേര്ന്ന അടിയന്തിര കൗൺസിലിനു ശേഷമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ ഫ്ലാറ്റുടമകള്ക്ക് നോട്ടീസ് നൽകാനെത്തിയത്.നാല് ഫ്ലാറ്റുകളില് നഗരസഭാ ഉദ്യോഗസ്ഥര് നോട്ടീസ് പതിച്ചു .
[ { "start": 0, "end": 11, "label": "date/time reference" }, { "start": 48, "end": 53, "label": "organization / local government" }, { "start": 66, "end": 75, "label": "person" }, { "start": 117, "end": 121, "label": "quantity" }, { "start": 136, ...
mal_1573-s9
ജെയിൻ, ആൽഫ ഫ്ലാറ്റുകളിലെ ഉടമകൾ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല .
[ { "start": 0, "end": 5, "label": "product / building/complex name" }, { "start": 7, "end": 10, "label": "product / building/complex name" } ]
mal_1573-s11
ഗോൾഡൻ, കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടീസ് നേരിട്ട് സ്വീകരിക്കുകയും ചെയ്തു .ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നതിനാൽ ഈ നോട്ടീസ് തങ്ങൾക്ക് ബാധകമല്ലെന്ന് എഴുതി നൽകിയതിനു ശേഷമായിരുന്നു ഫ്ലാറ്റുടമകൾ നോട്ടീസ് കൈപ്പറ്റിയത്.
[ { "start": 0, "end": 5, "label": "product / building/complex name" }, { "start": 7, "end": 14, "label": "product / building/complex name" } ]
mal_2256-s0
കൊറോണക്കെതിരായ പോരട്ടാത്തില് ഇന്ത്യ വിജയിക്കുമെന്ന് ചൈന; സഹായം വാഗ്ദാനം ചെയ്തു
[ { "start": 0, "end": 5, "label": "disease" }, { "start": 29, "end": 35, "label": "location / country" }, { "start": 52, "end": 55, "label": "location / country" } ]
mal_2256-s1
ന്യൂഡല്ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില് ഇന്ത്യ നല്കിയ പിന്തുണക്ക് നന്ദി അറിയിച്ച ചൈന തിരിച്ച് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 16, "label": "disease" }, { "start": 44, "end": 50, "label": "location / country" }, { "start": 85, "end": 88, "label": "location / country" }, { "start": 98, "end": 104, "lab...
mal_2256-s2
ഡല്ഹിയിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി .' ചൈനീസ് സംരംഭങ്ങള് ഇന്ത്യക്ക് സഹായം നല്കാന് തുടങ്ങി, ഇന്ത്യയുടെ ആവശ്യങ്ങള് കണക്കിലെടുത്ത് ഞങ്ങളുടെ കഴിവിന്റെ പരാമാവധി പിന്തുണയും സഹായവും നല്കാന് തയ്യാറാണ് .' ചൈനീസ് എംബസി അറിയിച്ചു .
[ { "start": 0, "end": 5, "label": "location / city" }, { "start": 10, "end": 22, "label": "organization" }, { "start": 58, "end": 75, "label": "organization" }, { "start": 76, "end": 82, "label": "location / country" }, { "start": 110, "end": 11...
mal_2256-s3
ചൈനയും ഇന്ത്യയും ആശയവിനിമയവും സഹകരണവും കാത്തുസൂക്ഷിക്കുകയും പ്രയാസകരമായ സന്ദര്ഭങ്ങളില് പകര്ച്ചവ്യാധിയെ നേരിടാന് പരസ്പരം പിന്തുണ നല്കുകയും ചെയ്തു .
[ { "start": 0, "end": 16, "label": "political entity" }, { "start": 87, "end": 100, "label": "scientific concept" } ]
mal_2256-s4
ഇന്ത്യയുടെ ഭാഗത്തുനിന്ന് ചൈനയ്ക്ക് മെഡിക്കല് ഉപകരണങ്ങള് ലഭിച്ചിട്ടുണ്ട് .
[ { "start": 0, "end": 6, "label": "location / country" }, { "start": 25, "end": 34, "label": "country" }, { "start": 35, "end": 55, "label": "product" } ]
mal_2256-s5
പകര്ച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യന് ജനത പലവിധത്തില് പിന്തുണച്ചിട്ടുണ്ട് .
[ { "start": 0, "end": 13, "label": "scientific concept" }, { "start": 23, "end": 30, "label": "country" }, { "start": 43, "end": 55, "label": "demonym" } ]
mal_2256-s6
അതിന് തങ്ങള് അഭിനന്ദനവും നന്ദിയും അറിയിക്കുന്നുവെന്നും എംബസി വാക്താവ് പറഞ്ഞു .
[ { "start": 55, "end": 69, "label": "person" } ]
mal_2256-s7
പകര്ച്ചവ്യാധി തടയല്, നിയന്ത്രണം, രോഗനിര്ണയം, ചികിത്സ എന്നിവയിലെ അനുഭവം ഇന്ത്യയിലടക്കം രോഗം പൊട്ടിപ്പുറപ്പെട്ടത് മുതല് ചൈന സമയോചിതമായി പങ്കുവെച്ചിട്ടുണ്ടെന്നും അവര് വ്യക്തമാക്കി .
[ { "start": 0, "end": 13, "label": "scientific concept" }, { "start": 71, "end": 77, "label": "location / country" }, { "start": 118, "end": 121, "label": "location / country" } ]
mal_2256-s8
ചെനയുടെ അനുഭവങ്ങള് പങ്കുവെക്കുന്നതിനായി യൂറോപ്പിലേയും ദക്ഷിണേഷ്യയിലേയും രാജ്യങ്ങളെ ഉള്പ്പെടുത്തി ഒരു വീഡിയോ കോണ്ഫറന്സ് സംഘടിപ്പിച്ചിരുന്നു .
[ { "start": 40, "end": 53, "label": "continent" }, { "start": 54, "end": 71, "label": "region" } ]
mal_2256-s9
ഇതില് ഇന്ത്യയേയും ഉള്പ്പെടുത്തിയിരുന്നു .
[ { "start": 6, "end": 12, "label": "location / country" } ]
mal_2256-s10
'പകര്ച്ചവ്യാധിക്കെതിരായ പോരാട്ടത്തില് നേരത്തെ തന്നെ ഇന്ത്യന് ജനത വിജയം നേടുമെന്ന് തങ്ങള് വിശ്വസിക്കുന്നുണ്ട് .
[ { "start": 1, "end": 14, "label": "scientific concept" }, { "start": 52, "end": 64, "label": "demonym" } ]
mal_2256-s11
ഇന്ത്യക്കും മറ്റു രാജ്യങ്ങള്ക്കുമൊപ്പം പകര്ച്ചവ്യാധിക്കെതിരായ പോരാട്ടം ചൈന തുടരും .' ചൈനീസ് വക്താവ് പറഞ്ഞു .
[ { "start": 0, "end": 6, "label": "location / country" }, { "start": 39, "end": 52, "label": "scientific concept" }, { "start": 71, "end": 74, "label": "location / country" }, { "start": 85, "end": 99, "label": "person" } ]
mal_2256-s12
Content Highlights: China Says India Will Win Virus Battle-Offers Help
[ { "start": 0, "end": 18, "label": "media genre" } ]
mal_2131-s0
തിരുവനന്തപുരം: (www.kvartha.com) സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്ഭോചിതവുമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് .
[ { "start": 0, "end": 13, "label": "city" }, { "start": 16, "end": 31, "label": "website" }, { "start": 46, "end": 59, "label": "position" }, { "start": 109, "end": 115, "label": "political organization" }, { "start": 116, "end": 132, "label...
mal_2131-s2
സിപിഎം സെക്രടേറിയറ്റ് യോഗത്തിന് ശേഷം എ കെ ജി സെന്ററില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 21, "label": "political organization committee" } ]
mal_2131-s3
ഭരണഘടന അംഗീകരിച്ച് പ്രവര്ത്തിക്കുന്ന പാര്ടിയാണ് സിപിഎം എന്നു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തില് ചില വീഴ്ചകള് സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന് പെട്ടെന്ന് തന്നെ രാജിവെക്കാന് സന്നദ്ധമായെന്നും അറിയിച്ചു .
[ { "start": 0, "end": 6, "label": "legal document" }, { "start": 48, "end": 54, "label": "political organization" } ]
mal_2131-s9
Keywords: Kodiyeri on Saji Cheriyan's Resignation, Thiruvananthapuram, News, Politics, Minister, Resignation, Media, Kodiyeri Balakrishnan, Kerala.
[ { "start": 10, "end": 49, "label": "news title" }, { "start": 51, "end": 69, "label": "location" }, { "start": 71, "end": 75, "label": "cultural reference" }, { "start": 97, "end": 108, "label": "event" }, { "start": 110, "end": 115, "label...
mal_611-s0
2019ൽ റിലീസ് ചെയ്ത “ ഉറി ” എന്ന ചിത്രത്തിന് 2018 ലെ അവാർഡുകൾ എങ്ങനെ ലഭിച്ചു? . ദേശീയ ചലച്ചിത്ര പുരസ്കാരം സമിതിയുടെ അവാർഡ് പ്രഖ്യാപനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടെയിൽ ഉണ്ടായിരിക്കുന്ന ഒരു സംശയമാണിത് .
[ { "start": 0, "end": 4, "label": "year / date" }, { "start": 21, "end": 24, "label": "film / movie" }, { "start": 44, "end": 48, "label": "year / date" }, { "start": 79, "end": 110, "label": "organization" } ]
mal_611-s1
കഴിഞ്ഞ ദിവസമാണ് 66മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത് .
[ { "start": 16, "end": 46, "label": "event / award event" } ]
mal_611-s4
അവാർഡ് ലഭിച്ചവരിൽ ഒട്ടുമിക്കവരും ബിജെപി അനുഭാവികളാണ് എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത് .
[ { "start": 33, "end": 39, "label": "political party / political organization" } ]
mal_611-s5
ഈ സാഹചര്യത്തിലാണ് 2019 തീയറ്ററുകളിൽ എത്തിയ “ ഉറി ” എന്ന ചിത്രത്തിന് എങ്ങനെ 2018ലെ അവാർഡുകൾ നൽകാൻ കഴിയും? എന്ന സംശയം ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത്ത് .
[ { "start": 18, "end": 35, "label": "date/location" }, { "start": 45, "end": 48, "label": "film / movie" }, { "start": 75, "end": 79, "label": "year / date" } ]
mal_611-s7
മറിച്ച് സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷനില് നിന്നുള്ള സര്ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്ഡിന് പരിഗണിക്കുക.അതിനാലാണ് 2018 ഡിസംബര് 31ന് സെന്സര് കഴിഞ്ഞ ചിത്രം ദേശീയ അവാര്ഡിന് പരിഗണിക്കപ്പെട്ടത് .
[ { "start": 129, "end": 146, "label": "date" } ]
mal_611-s9
അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന് ഖുറാനയ്ക്കും ഒപ്പമാണ് ഉറിയിലെ പ്രകടനത്തിന് വിക്കി കൗശൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്.ഇന്ത്യന് സൈന്യം നടത്തിയ സര്ജിക്കല് സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്ജിക്കല് സ്ട്രൈക്ക് റിലീസ് ചെയ്തത് 2019ലായിരുന്നു .
[ { "start": 39, "end": 54, "label": "person" }, { "start": 71, "end": 78, "label": "movie" }, { "start": 92, "end": 103, "label": "person" }, { "start": 137, "end": 152, "label": "military organization" }, { "start": 161, "end": 182, "label"...
mal_611-s10
ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്ഡുകള് നേടി .
[ { "start": 0, "end": 9, "label": "date" }, { "start": 32, "end": 36, "label": "year / date" } ]
mal_2152-s0
പാലോട് മേളയിൽ നാടക ഉത്സവത്തോടനുബന്ധിച്ച് നടന്ന അമച്വർ നാടകമൽസരത്തിൽ ദി തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ’ ചില നേരങ്ങളിൽ ചില മനുഷ്യർ ’ നാടകത്തിന്ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് നേടി .
[ { "start": 0, "end": 10, "label": "festival" }, { "start": 68, "end": 87, "label": "organization / theater group" }, { "start": 101, "end": 130, "label": "play" } ]
mal_2152-s1
ഈ നാടകത്തിലെ നടൻ ബിജു മുടപുരത്തിന് മികച്ച നടനായും രാധാകൃഷ്ണൻ കുന്നുംപുറത്തിനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു .
[ { "start": 17, "end": 28, "label": "actor" } ]
mal_2152-s2
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.കെ.മധു പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു .
[ { "start": 0, "end": 22, "label": "governmental organization" }, { "start": 34, "end": 43, "label": "person" } ]
mal_2152-s3
പ്രേംനസീർ മെമ്മോറിയൽ നാടകമൽസരം, ജഗതി എൻ.കെ ആചാരി സ്മാരക നാടകമൽസരം, കാട്ടാൽമേള എന്നിവയിലും ചില നേരങ്ങളിൽ ചില മനുഷ്യർ മികച്ച നാടകത്തിനും, നടനും, സംവിധാനത്തിനുമുള്ള അംഗീകാരങ്ങൾ നേടിയിരുന്നു.
[ { "start": 0, "end": 30, "label": "event / theater competition" }, { "start": 32, "end": 65, "label": "theater competition" }, { "start": 67, "end": 77, "label": "event / festival" } ]
mal_521-s0
കഴിഞ്ഞ വെള്ളിയാഴ്ച (14) പുതിയ കിംഗ്സ് ഓഫ് ലിയോൺ ആൽബമായ "WALLS" വിൽക്കാൻ തുടങ്ങി, റിലീസ് ചെയ്യാത്ത 11 ഗാനങ്ങൾ അടങ്ങുന്ന ഒരു പുതിയ ആൽബം .
[ { "start": 30, "end": 47, "label": "musical group" }, { "start": 56, "end": 61, "label": "product / album" } ]