id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1625-s3
മധ്യപ്രദേശ് മുന്മുഖ്യമന്ത്രി ബാബുലാല് ഗൗറിന് സീറ്റ് വാഗ്ദാനം ചെയ്താണ് കോണ്ഗ്രസ് ബിജെപിയെ ഞെട്ടിച്ചത് .
[ { "start": 0, "end": 11, "label": "location / state" }, { "start": 70, "end": 79, "label": "political organization" }, { "start": 80, "end": 86, "label": "political organization" } ]
mal_1625-s4
വാഗ്ദാനം ബാബുലാല് ഗൗര് തള്ളിയില്ലെന്ന് മാത്രമല്ല പരിഗണി്ക്കുമെന്ന് മറുപടിയും പറഞ്ഞു .
[ { "start": 9, "end": 22, "label": "person" } ]
mal_1625-s5
ബിജെപി നേതാക്കളുമായി ഇടഞ്ഞാണ് ബാബുലാല് ഗൗര് നില്ക്കുന്നതെങ്കിലും കോണ്ഗ്രസിന് കൈകൊടുക്കാനൊരുങ്ങുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല .
[ { "start": 0, "end": 6, "label": "political organization" }, { "start": 30, "end": 43, "label": "person" }, { "start": 102, "end": 108, "label": "political organization" } ]
mal_1625-s6
ഭോപ്പാല് സീറ്റാണ് ബാഹുലാല് ഗൗറിന് കോണ്ഗ്രസ് നല്കാമെന്ന് വാഗ്ദാനം ചെയ്തത് .
[ { "start": 0, "end": 8, "label": "city" }, { "start": 34, "end": 43, "label": "political organization" } ]
mal_1625-s7
മുന്മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗാണ് തനിക്ക് ഭോപ്പാല് സീറ്റ് വാഗ്ദാനം ചെയ്തതെന്ന് ബാബുലാല് ഗൗര് പറഞ്ഞു .
[ { "start": 30, "end": 39, "label": "political organization" }, { "start": 76, "end": 84, "label": "city" }, { "start": 113, "end": 126, "label": "person" } ]
mal_1625-s8
ദിഗ്വിജയ് സിംഗുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ബാബുലാല് ഗൗര് പറഞ്ഞു .
[ { "start": 52, "end": 65, "label": "person" } ]
mal_1625-s9
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും ബാബുലാല് ഗൗറിന് സീറ്റ് നല്കിയിരുന്നില്ല .
[ { "start": 8, "end": 14, "label": "political body" } ]
mal_1625-s11
മുതിര്ന്ന നേതാക്കളെ പാര്ട്ടി അവഗണിക്കുകയാണെന്നും എല്കെ അദ്വാനിയെ പോലുള്ളവരെ പോലും പരിഗണിക്കുന്നില്ലെന്നും ബാബുലാല് ഗൗര് പറഞ്ഞിരുന്നു .
[ { "start": 49, "end": 62, "label": "person" }, { "start": 106, "end": 119, "label": "person" } ]
mal_1625-s12
നേരത്തെ കോണ്ഗ്രസ് കോട്ടയായിരുന്ന ഭോപ്പാല് 1991 മുതല് ബിജെപിയുടെ കൈവശമാണ് .
[ { "start": 8, "end": 17, "label": "political organization" }, { "start": 33, "end": 41, "label": "city" }, { "start": 42, "end": 46, "label": "year / date" }, { "start": 53, "end": 59, "label": "political organization" } ]
mal_1625-s13
ഇത്തവണ എന്ത് വിലകൊടുത്തും സീറ്റ് പിടിച്ചെടുക്കണമെന്നാണ് കോണ്ഗ്രസ് നേതാക്കള് കരുതുന്നത് .
[ { "start": 56, "end": 65, "label": "political organization" } ]
mal_1625-s14
ഇതിന്റെ ഭാഗമായി നടി കരീന കപൂറിനെ രംഗത്തിറക്കാന് നോക്കിയെങ്കിലും വിജയിച്ചിരുന്നില്ല .
[ { "start": 16, "end": 19, "label": "occupation" }, { "start": 20, "end": 32, "label": "person" } ]
mal_1625-s15
അതിനെ തുടര്ന്നാണ് ബാബുലാല് ഗൗര് എന്ന ആശയത്തിലേക്ക് കോണ്ഗ്രസ് എത്തിയിരിക്കുന്നത് .
[ { "start": 18, "end": 31, "label": "person" }, { "start": 51, "end": 60, "label": "political organization" } ]
mal_1625-s16
മുതിര്ന്ന നേതാവായ ബാബുലാല് ഗൗറിന് ബിജെപി സീറ്റ് നിഷേധിച്ചു എന്ന ആരോപണം കോണ്ഗ്രസിന് ഗുണം ചെയ്യുമെന്നാണ് നേതാക്കള് കരുതുന്നത്.
[ { "start": 34, "end": 40, "label": "political organization" } ]
mal_1626-s0
മെയ് 26 – ന് ശനിയാഴ്ച്ച വൈകീട്ട് പ്രൊ: രവിചന്ദ്രൻ .സി യെ, യു.കെ . മലയാളികൾക്ക് വേണ്ടി ‘ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ’ ആദരിക്കുന്നു .അന്നേ ദിവസം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ശ്രവിക്കാനും, സംവദിക്കാനും ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു… - May 19, 2018
[ { "start": 0, "end": 7, "label": "date" }, { "start": 13, "end": 23, "label": "day of the week" }, { "start": 33, "end": 53, "label": "person" }, { "start": 58, "end": 63, "label": "country" }, { "start": 66, "end": 74, "label": "ethnic gro...
mal_1626-s1
ഈ വരുന്ന ശനിയാഴ്ച്ച മെയ് 26 ന് വൈകീട്ട് ലണ്ടനിൽ എത്തുമ്പോൾ ‘ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു . കെ ’ അദ്ദേഹത്തെ ആദരിക്കുന്നു .
[ { "start": 9, "end": 19, "label": "day of the week" }, { "start": 20, "end": 27, "label": "date" } ]
mal_1626-s2
ശേഷം ശ്രീ . രവിചന്ദ്രൻ ‘ മരിച്ചു ജീവിക്കുന്നവർ ’ എന്ന വിഷയത്തെ ആസ്പദമാക്കി – ഇന്നത്തെ തലമുറയിലെ പലരുടെയും അവസ്ഥാ വിശേഷം വ്യക്തമാക്കുന്ന ഒരു പ്രഭാഷണം നടത്തുന്നു .
[ { "start": 23, "end": 48, "label": "book title" } ]
mal_1626-s3
കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനായ, ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്കാര ജേതാവായ പ്രൊഫ: സി . രവിചന്ദ്രൻ, കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ഒരു കോളേജ് അദ്ധ്യാപകനാണ് .
[ { "start": 19, "end": 37, "label": "title" }, { "start": 59, "end": 77, "label": "degree" }, { "start": 149, "end": 154, "label": "location" }, { "start": 180, "end": 202, "label": "person" }, { "start": 203, "end": 208, "label": "location"...
mal_1626-s4
ആയിരത്തിലധികം വേദികളിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള പ്രൊ: രവിചന്ദ്രന്, തന്റെ കൃതിയായ ‘ ബുദ്ധനെ എറിഞ്ഞ കല്ലിന് ‘ 2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം, നാട്ടിലെ അറിയപ്പെടുന്ന വേറെ മൂന്ന് പുരസ്കാരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട് .
[ { "start": 114, "end": 140, "label": "book title" }, { "start": 141, "end": 145, "label": "date / year" }, { "start": 148, "end": 153, "label": "location" } ]
mal_1626-s5
ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും, അനേകം വീഡിയോ പ്രഭാഷണങ്ങളും എന്നുമെന്നോണം ആഗോളതലത്തിലുള്ള ധാരാളം ആളുകൾ വായിക്കുകയും, വീക്ഷിക്കുകയും, സകലമാന സോഷ്യൽ മീഡിയകളിലൂടെയും – ആയതുകളെല്ലാം എങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു .
[ { "start": 102, "end": 117, "label": "geographic scope" }, { "start": 168, "end": 180, "label": "communication platform" } ]
mal_1626-s8
എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു .
[ { "start": 59, "end": 64, "label": "social concept" } ]
mal_1626-s9
സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും, രാജ്യവും ശിഥിലമാകുന്നു …!
[ { "start": 0, "end": 5, "label": "social concept" } ]
mal_2191-s0
ടെന്നീസ് ഇതിഹാസം റോജര് ഫെഡററിന് ഓസ്ട്രേലിയന് ഓപ്പണ് പ്ലെയേര്സ് ലോഞ്ചിലേയ്ക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു .
[ { "start": 0, "end": 8, "label": "sport" }, { "start": 32, "end": 51, "label": "event / tennis tournament" } ]
mal_2191-s1
അക്രഡിറ്റേഷന് കാര്ഡ് കയ്യിലില്ലാതിരുന്നതാണ് കാരണം .
[ { "start": 0, "end": 13, "label": "concept" } ]
mal_2191-s3
ആറ് തവണ ഓസ്ട്രേലിയന് ഓപ്പണ് ചാംപ്യനായിട്ടുള്ള, 20 ഗ്രാന്ഡ്സ്ലാമുകള് സ്വന്തമാക്കിയിട്ടുള്ള, ടെന്നീസ് ലോകത്തെ ഏറ്റവും പരിചിതമുഖമായ ഫെഡറര് ക്ഷമയോടെ കാത്ത് നിന്നു .
[ { "start": 0, "end": 7, "label": "quantity" }, { "start": 8, "end": 27, "label": "event / tennis tournament" }, { "start": 47, "end": 67, "label": "quantity / number of grand slam titles" }, { "start": 91, "end": 99, "label": "sport" } ]
mal_2191-s4
ക്രൊയേഷന് കോച്ച് ഇവാന് ലുബിചിക്കിന് വേണ്ടി കാത്ത് നിന്നു .
[ { "start": 0, "end": 9, "label": "nationality" }, { "start": 17, "end": 35, "label": "tennis coach" } ]
mal_2191-s5
ഫെഡററിന്റെ അക്രഡിറ്റേഷന് കാര്ഡ് ലുബിചിക്കിന്റെ കയ്യിലായിരുന്നു .
[ { "start": 11, "end": 24, "label": "concept" } ]
mal_2191-s6
ഓസ്ട്രേലിയന് ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡില് ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട് .
[ { "start": 0, "end": 51, "label": "social media handle" } ]
mal_2191-s7
ഐഡി കാര്ഡില്ലാതെ, ഏത് വലിയ താരമാണെങ്കിലും ആണെങ്കിലും ലോഞ്ചിലേയ്ക്ക് കയറ്റിവിടില്ല എന്നാണ് ഓസ്ട്രേലിയന് ഓപ്പണിന്റെ കര്ശന നിയമം .
[ { "start": 90, "end": 125, "label": "tournament rule" } ]
mal_2191-s8
1990കളില് മറ്റൊരു ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നതായി ദ ഹഷ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു .
[ { "start": 0, "end": 9, "label": "decade" }, { "start": 18, "end": 26, "label": "sport" }, { "start": 94, "end": 108, "label": "news publication" } ]
mal_2191-s12
വെള്ളിയാഴ്ച ഓസ്ട്രേലിയന് ഓപ്പണിലെ മൂന്നാം റൗണ്ടില് തന്റെ കരിയറിലെ നൂറാം മത്സരത്തില് യുഎസിന്റെ ടെയ്ലര് ഫ്രിറ്റ്സിനെ 6-2, 7-5, 6-2 എന്ന സ്കോറിന് ഫെഡറര് പരാജയപ്പെടുത്തി .
[ { "start": 0, "end": 11, "label": "day of the week" }, { "start": 84, "end": 114, "label": "tennis player" }, { "start": 115, "end": 128, "label": "score / tennis score" } ]
mal_2191-s13
ആദ്യ സെറ്റ് വെറും 20 മിനുട്ടില് തീര്ത്തു .
[ { "start": 0, "end": 11, "label": "tennis set" }, { "start": 18, "end": 31, "label": "duration" } ]
mal_2191-s14
ഏഴാം ഓസ്ട്രേലിയന് ഓപ്പണ് ഗ്രാന്ഡ്സ്ലാം ആണ് ഫെഡറര് ലക്ഷ്യം വയ്ക്കുന്നത്.
[ { "start": 0, "end": 24, "label": "event" } ]
mal_1191-s0
ഇന്ത്യയിൽ ഇസ്ലാം വിദ്വേഷം ഭീകരമായ രൂപം സൃഷ്ടിക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവായി കണക്കാക്കാവുന്നതാണ് ഹിജാബുമായി ബന്ധപ്പെട്ട വിഷയം .
[ { "start": 0, "end": 6, "label": "location / country" }, { "start": 10, "end": 16, "label": "religion" } ]
mal_1191-s1
കഴിഞ്ഞ ഡിസംബറിൽ ഉഡുപ്പിയിലെ ഒരു കോളേജിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനേജ്മെന്റിനും ഇടയിൽ ഒരു കലഹം ആയാണ് ഹിജാബ് വിഷയത്തിന് ആരംഭം .
[ { "start": 16, "end": 23, "label": "location / city" }, { "start": 113, "end": 119, "label": "cultural reference / clothing" } ]
mal_1191-s3
2022 ജനുവരി 1 ന് ഉടുപ്പി ഗവൺമെന്റെ പിയു കോളേജിൽ നിന്നാണ് ഈ പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് .
[ { "start": 0, "end": 13, "label": "date" } ]
mal_1191-s4
ഹിജാബ് ധരിച്ച 28 പെൺകുട്ടികളെ കോളേജ് ക്യാമ്പസിലേക്ക് പ്രവേശിക്കുന്നത് കോളേജ് മാനേജ്മെന്റ് തടഞ്ഞതിനെ തുടർന്ന് ഇത് സമീപത്തെ കാന്തപുർ ഗവൺമെന്റ് കോളേജിലേക്ക് വ്യാപിച്ചു .
[ { "start": 0, "end": 6, "label": "cultural reference / clothing" }, { "start": 122, "end": 130, "label": "location" } ]
mal_1191-s5
ഇതിനെതിരെ ഹിജാബും ബുർക്കയും ധരിച്ച് അവർ പ്രതിഷേധം തുടർന്നു .
[ { "start": 18, "end": 24, "label": "clothing" } ]
mal_1191-s7
ശിവമോഗ ബാഗൽകോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ കോളേജുകൾക്ക് എതിരെ കല്ലെറിഞ്ഞതിനെ തുടർന്ന് അക്രമം റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 17, "label": "city" } ]
mal_1191-s8
ഹിജാബ്, കാവി സ്കാർഫ് എന്നിവയെ ചൊല്ലി വിദ്യാർത്ഥി സമൂഹം ഇപ്പോൾ ഭിന്നിച്ചിരിക്കുന്നതിനാൽ, വിവിധ സംഘടനകൾ അവരെ പിന്തുണയ്ക്കുന്നു .
[ { "start": 0, "end": 6, "label": "cultural reference / clothing" } ]
mal_1191-s9
ഹിജാബ് ആവശ്യപ്പെടുന്ന ഉഡുപ്പിയിലെ മുസ്ലീം പെൺകുട്ടികൾക്ക് എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും പിന്തുണയുമായി ഒരു വിദ്യാർത്ഥി സംഘടന .
[ { "start": 0, "end": 6, "label": "cultural reference / clothing" }, { "start": 22, "end": 29, "label": "location / city" }, { "start": 58, "end": 66, "label": "organization" }, { "start": 70, "end": 98, "label": "organization" } ]
mal_1191-s10
സ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് കുറ്റപ്പെടുത്തി .
[ { "start": 65, "end": 93, "label": "organization" }, { "start": 122, "end": 134, "label": "person" } ]
mal_1191-s11
ഹിന്ദു ജാഗരണ വേദികെയും എബിവിപിയും കാമ്പസിൽ ഏകീകൃതത്വം ആവശ്യപ്പെടുന്ന ഹിന്ദു വിദ്യാർത്ഥികളോട് ഐക്യദാർഢ്യം അറിയിച്ചു .
[ { "start": 0, "end": 19, "label": "organization" }, { "start": 23, "end": 30, "label": "organization" } ]
mal_1191-s12
കാമ്പസുകളിൽ ഏകതാനത നിലനിർത്താനാണ് പ്രാതിനിധ്യം നൽകിയതെന്നും ഹിന്ദു വിദ്യാർഥികൾക്കൊപ്പം നിൽക്കുമെന്നും ഹിന്ദു ജാഗരണ വേദികെയിലെ ഉല്ലാസ് കെടി പറഞ്ഞു .
[ { "start": 102, "end": 121, "label": "organization" }, { "start": 126, "end": 138, "label": "person" } ]
mal_1191-s13
ബില്ലവ സമുദായത്തിൽ നിന്ന് അസംതൃപ്തരായ പാദസേവകരെ തിരിച്ചുപിടിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിന്യസിച്ച തന്ത്രം മുതൽ വർഗീയ കാര്യങ്ങളിൽ കോൺഗ്രസിന്റെ വെർച്വൽ അസാന്നിധ്യം വരെ നിരവധി ഘടകങ്ങളാണ് ഈ തർക്കത്തെ നിലനിർത്തിയതെന്ന് രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും വിശ്വസിക്കുന്നു .
[ { "start": 66, "end": 94, "label": "political party" } ]
mal_1191-s14
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന ഇസ്ലാമിക സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) – തീരദേശ കർണാടകയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചിട്ടുണ്ട്.
[ { "start": 0, "end": 36, "label": "organization" }, { "start": 80, "end": 131, "label": "political party" }, { "start": 134, "end": 147, "label": "location" } ]
mal_1748-s0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 36, "label": "educational institution" }, { "start": 52, "end": 59, "label": "organization / political organization" } ]
mal_1748-s1
നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 4, "label": "location" } ]
mal_1748-s6
ഒളിവിലുളള പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന .
[ { "start": 18, "end": 28, "label": "time period / day of the week" } ]
mal_1748-s8
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോളേജിന് അവധി നൽകി .
[ { "start": 28, "end": 38, "label": "time period / day of the week" }, { "start": 48, "end": 52, "label": "event" } ]
mal_1748-s9
പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർ രണ്ട് ദിവസമായി ഒളിവിലാണ് .
[ { "start": 10, "end": 48, "label": "person" }, { "start": 61, "end": 65, "label": "person" }, { "start": 67, "end": 70, "label": "person" }, { "start": 72, "end": 79, "label": "person" }, { "start": 81, "end": 85, "label": "person" }, {...
mal_822-s0
2023 സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായിരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ പോരാട്ടം മുതൽ കിടിലൻ പ്രകടനമാണ് സബലേങ്ക കാഴ്ച വെച്ചത് .
[ { "start": 0, "end": 4, "label": "date / year" }, { "start": 96, "end": 103, "label": "person" } ]
mal_822-s2
അതേ സമയം 22-ം സീഡായിരുന്ന എലെന റബാക്കിന വിക്ടോറിയ അസരങ്കയെ കീഴടക്കി യായിരുന്നു ഫൈനലിൽ പ്രവേശിച്ചത് .
[ { "start": 9, "end": 11, "label": "quantity" }, { "start": 26, "end": 39, "label": "person" }, { "start": 40, "end": 56, "label": "person" } ]
mal_822-s3
ആവേശം മുറ്റി നിന്ന ഫൈനലിൽ ആദ്യ സെറ്റ് സ്വന്തമാക്കി അവർ മുൻ തൂക്കം നേടിയെങ്കിലും, സബലേങ്കയുടെ ശക്തമായ തിരിച്ചു വരവിൽ പിന്നീടുള്ള 2 സെറ്റുകളിലും അവർക്ക് നില തെറ്റുകയായിരുന്നു .
[ { "start": 81, "end": 88, "label": "person" } ]
mal_822-s4
Also Read: ബൈ...ബൈ...സാനിയ; ഗ്രാന്സ്ലാം ഫൈനലില് തോല്വിയോടെ സാനിയ കളംവിട്ടു...അതേ സമയം നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ .
[ { "start": 0, "end": 9, "label": "textual element" }, { "start": 11, "end": 26, "label": "cultural reference" }, { "start": 59, "end": 64, "label": "person" }, { "start": 95, "end": 112, "label": "sports event" } ]
mal_822-s6
വാശിയേറിയ സെമിയിൽ റഷ്യൻ താരം കാരൻ ഖച്ചനോവിനെ മറികടന്നായിരുന്നു സിറ്റ്സിപാസിന്റെ ഫൈനൽ പ്രവേശം .
[ { "start": 18, "end": 23, "label": "nationality" } ]
mal_822-s7
2019, 2021, 2022 വർഷങ്ങളിൽ സെമിയിൽ വീണ താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കൂടിയാണിത് .
[ { "start": 0, "end": 4, "label": "year" }, { "start": 6, "end": 10, "label": "year" }, { "start": 12, "end": 16, "label": "year" }, { "start": 56, "end": 73, "label": "sports event" } ]
mal_822-s9
Also Read: 'എനിക്ക് കരച്ചിൽ വരുന്നു, എല്ലാത്തിനും നന്ദി, ഒടുവിൽ അത് സംഭവിക്കുന്നു': വികാരനിർഭരമായ കുറിപ്പുമായി സാനിയ മിർസ
[ { "start": 0, "end": 9, "label": "textual element" }, { "start": 111, "end": 116, "label": "person" } ]
mal_822-s10
മറുവശത്ത് അമേരിക്കയുടെ ടോമി പോളിനെ സെമിയിൽ തകർത്തായിരുന്നു ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ പത്താം ഫൈനൽ കണ്ടത് .
[ { "start": 10, "end": 18, "label": "country" } ]
mal_822-s12
ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടാനായാൽ ജോക്കോയുടെ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 22 ആകും .
[ { "start": 56, "end": 68, "label": "sports event" }, { "start": 88, "end": 90, "label": "quantity" } ]
mal_822-s13
Read Latest Sports News and Malayalam News
[ { "start": 0, "end": 42, "label": "textual element" } ]
mal_1910-s0
ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ടീം സെലക്ഷനെതിരെ വിമര്ശനവുമായി സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനായ കൃഷ്ണമാചാരി ശ്രീകാന്ത് .
[ { "start": 13, "end": 23, "label": "person" }, { "start": 97, "end": 101, "label": "event / sport" }, { "start": 176, "end": 198, "label": "person" } ]
mal_1910-s1
പ്ലെയിംഗ് ഇലവനിൽ ശ്രേയസ് അയ്യര്ക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമായിരുന്നു എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്, അതേ സമയം രാഹുല് ദ്രാവിഡിന്റെ ടീം സെലക്ഷനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ പ്രതിരോധിച്ചു
[ { "start": 17, "end": 31, "label": "person" }, { "start": 41, "end": 50, "label": "person" }, { "start": 83, "end": 93, "label": "person" }, { "start": 159, "end": 165, "label": "location / country" }, { "start": 167, "end": 178, "label": "...
mal_1910-s2
മത്സരത്തില് ക്യാപ്റ്റനായി രോഹിത് ശര്മ്മ തിരിച്ചെത്തിയപ്പോള് ടോസ് ഇന്ത്യക്ക് നഷ്ടമായിരുന്നു .
[ { "start": 26, "end": 39, "label": "person" }, { "start": 65, "end": 71, "label": "location / country" } ]
mal_1910-s3
മത്സരത്തില് ദീപക്ക് ഹൂഡക്ക് പകരം ശ്രേയസ്സ് അയ്യരാണ് ഇന്ത്യന് ഇലവനില് എത്തിയത് .
[ { "start": 52, "end": 58, "label": "location / country" } ]
mal_1910-s4
ഈ തീരുമാനമാണ് മുന് ഇന്ത്യന് താരമായ ശ്രീകാന്ത് ചോദ്യം ചെയ്തത് .
[ { "start": 19, "end": 25, "label": "location / country" }, { "start": 35, "end": 45, "label": "person" } ]
mal_1910-s6
ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത് .
[ { "start": 0, "end": 4, "label": "event / sport" } ]
mal_1910-s8
ടി20 ക്രിക്കറ്റിൽ നിങ്ങൾ മനസ്സിലാക്കണം, നിങ്ങൾക്ക് ഓൾറൗണ്ടർമാരെ ആവശ്യമുണ്ട് .
[ { "start": 0, "end": 4, "label": "event / sport" } ]
mal_1910-s9
ബാറ്റ് ചെയ്യുന്ന ഓൾറൗണ്ടർമാർ, ബൗളിംഗ് ഓൾറൗണ്ടർമാർ, അതിനാൽ കൂടുതൽ ഓൾറൗണ്ടർമാരാണ് ടീമിനു നല്ലത്, ” അതേ പാനലിൽ അംഗമായ ഓജ ദ്രാവിഡിന്റെ സെലക്ഷൻ പ്രക്രിയയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് ഇടപെട്ടിരുന്നു .
[ { "start": 182, "end": 192, "label": "person" } ]
mal_1910-s10
“ ഒരു കളിക്കാരൻ ആദ്യം മികച്ച പ്രകടനം നടത്തിയാൽ അവനെ പിന്തുണക്കണമെന്നാണ് രാഹുൽ ഭായുടെ പോളിസി ” ഓജ പറഞ്ഞു .
[ { "start": 72, "end": 80, "label": "person" } ]
mal_1910-s11
ശ്രീകാന്ത് ഉടൻ തന്നെ വിശദീകരണം തടസ്സപ്പെടുത്തി ഓജയോട് പറഞ്ഞു
[ { "start": 0, "end": 10, "label": "person" } ]
mal_1910-s15
ഏകദിന പരമ്പരയില് തകര്പ്പന് പ്രകടനവുമായാണ് ശ്രേയസ്സ് അയ്യര് ടി20 പരമ്പരക്കായി എത്തിയത് .
[ { "start": 59, "end": 63, "label": "event / sport" } ]
mal_576-s0
ദില്ലിയില് കോണ്ഗ്രസ് ആംആദ്മി പാര്ട്ടി സഖ്യം വേണോ? വോട്ടര്മാരുടെ പ്രതികരണം ഇങ്ങനെ
[ { "start": 0, "end": 6, "label": "location" }, { "start": 11, "end": 20, "label": "political party" }, { "start": 21, "end": 37, "label": "political party" } ]
mal_576-s1
ദില്ലി: കോണ്ഗ്രസ് ആംആദ്മി പാര്ട്ടി സഖ്യം ദില്ലിയില് സഖ്യം ഉണ്ടാവണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ട് .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 17, "label": "political party" }, { "start": 18, "end": 34, "label": "political party" }, { "start": 41, "end": 47, "label": "location" } ]
mal_576-s4
അഞ്ച് വര്ഷം മുമ്പ് കോണ്ഗ്രസിനെ വിമര്ശിച്ച് അധികാരത്തില് എത്തിയ പാ പാര്ട്ടിയാണ് ഈ സാഹചര്യത്തില് ഇരുവരും ചേരുന്നത് വലിയ പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്ന് കോണ്ഗ്രസ് കരുതുന്നു .
[ { "start": 0, "end": 11, "label": "time period" }, { "start": 150, "end": 159, "label": "political party" } ]
mal_576-s5
മുന് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പോലുള്ളവര് ഈ നീക്കതെ എതിര്ത്ത് കൊണ്ടിരിക്കുകയാണ് .
[ { "start": 18, "end": 30, "label": "person" } ]
mal_576-s6
രാഹുലിനോട് സക്യം വേണ്ടെന്ന് തീര്ത്ത് പറഞ്ഞിരിക്കുകയാണ് ഷീലാ ദീക്ഷിത് .
[ { "start": 55, "end": 68, "label": "person" } ]
mal_576-s11
സി വോട്ടര് സര്വേ ഫലത്തില് ആംആദ്മി പാര്ട്ടിയും കോണ്ഗ്രസും ചേരുന്നതില് 58.7 ശതമാനം വോട്ടര്മാര് സംതൃപ്തരാണ് .
[ { "start": 0, "end": 10, "label": "organization" }, { "start": 26, "end": 42, "label": "political party" }, { "start": 69, "end": 80, "label": "percentage" } ]
mal_576-s12
കോണ്ഗ്രസ്, ബിജെപി, എഎപി വോട്ടര്മാര് എന്നിങ്ങനെ തരംതിരിച്ചാണ് വോട്ടര്മാരെ സര്വേയില് കണക്കാക്കിയിരിക്കുന്നത് .
[ { "start": 0, "end": 9, "label": "political party" }, { "start": 11, "end": 17, "label": "political party" } ]
mal_576-s13
38 ശതമാനം പേര് സഖ്യം വേണ്ട എന്ന നിലപാടാണ് എടുത്തത് .
[ { "start": 0, "end": 9, "label": "percentage" } ]
mal_576-s14
അതേസമയം ആംആദ്മി പാര്ട്ടിയുടെ വോട്ടര്മാരില് 58 ശതമാനം സഖ്യം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത് .
[ { "start": 8, "end": 24, "label": "political party" }, { "start": 43, "end": 52, "label": "percentage" } ]
mal_576-s16
എഎപിയുടെ വോട്ടര്മാരില് 49.4 ശതമാനം പേര് പറഞ്ഞത് പാര്ട്ടി കോണ്ഗ്രസുമായി സഖ്യമുണ്ടാക്കിയാല് ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് .
[ { "start": 23, "end": 34, "label": "percentage" }, { "start": 90, "end": 96, "label": "political party" } ]
mal_576-s17
അതേസമയം കോണ്ഗ്രസ് ഇതിനെയാണ് ഭയക്കുന്നത് .
[ { "start": 8, "end": 17, "label": "political party" } ]
mal_576-s18
കോണ്ഗ്രസ് വോട്ടുകള് എഎപിയിലേക്ക് പോകുകയും എന്നാല് എഎപിയുടെ വോട്ടുകള് തിരിച്ച് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള് വമ്പന് തിരിച്ചടി കോണ്ഗ്രസിനുണ്ടാവുമെന്നാണ് ഭയം .
[ { "start": 0, "end": 9, "label": "political party" } ]
mal_576-s19
ദില്ലി സര്ക്കാരിന്റെ പ്രകടനം
[ { "start": 0, "end": 6, "label": "location" } ]
mal_576-s20
ദില്ലി സര്ക്കാരിന്റെ പ്രകടനത്തില് കോണ്ഗ്രസിന്റെ വോട്ടര്മാരില് 64.1 ശതമാനം മികച്ചതാണെന്ന് വ്യക്തമാക്കി .
[ { "start": 0, "end": 6, "label": "location" } ]
mal_576-s21
അതേസമയം എഎപിയുടെ വോട്ടര്മാരില് നല്ലൊരു ശതമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനവും മികച്ചതാണെന്ന് വിലയിരുത്തി .
[ { "start": 60, "end": 73, "label": "person" } ]
mal_576-s23
അതേസമയം കോണ്ഗ്രസ് വോട്ടര്മാരില് നല്ലൊരു ശതമാനം അരവിന്ദ് കെജ്രിവാളിന്റെ ഭരണം മാറേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത് .
[ { "start": 8, "end": 17, "label": "political party" }, { "start": 71, "end": 75, "label": "concept" } ]
mal_576-s24
ബിജെപിക്ക് കോണ്ഗ്രസ് മതി
[ { "start": 0, "end": 6, "label": "political party" }, { "start": 11, "end": 20, "label": "political party" } ]
mal_576-s25
ബിജെപി വോട്ടര്മാരില് നല്ലൊരു ശതമാനം ഷീലാ ദീക്ഷിതിന്റെ സര്ക്കാരാണ് മികച്ചതെന്ന് അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 6, "label": "political party" }, { "start": 36, "end": 48, "label": "person" } ]
mal_576-s26
ബിജെപി സര്ക്കാരിനേക്കാള് മികച്ചതായിരുന്നുവെന്നാണ് ഇവര് അഭിപ്രായപ്പെട്ടത് .
[ { "start": 0, "end": 6, "label": "political party" } ]
mal_576-s27
42.5 ശതമാനം പേര് പറഞ്ഞത് ഷീലാ ദീക്ഷിതിന്റെ സര്ക്കാരാണ് ദില്ലി കണ്ടതില് വെച്ച് ഏറ്റവും മികച്ച സര്ക്കാരെന്നാണ്.
[ { "start": 0, "end": 11, "label": "percentage" }, { "start": 25, "end": 37, "label": "person" }, { "start": 55, "end": 61, "label": "location" } ]
mal_2477-s0
നാഗ്പൂർ: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡിന് തൊട്ടരികെയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ .
[ { "start": 0, "end": 7, "label": "city" }, { "start": 69, "end": 75, "label": "location / country" }, { "start": 90, "end": 100, "label": "cricketer" } ]
mal_2477-s1
ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ രണ്ട് സിക്സ് അടിച്ചാൽ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് മാറും .
[ { "start": 17, "end": 29, "label": "cricket match" }, { "start": 39, "end": 45, "label": "cricket term" }, { "start": 55, "end": 65, "label": "cricket statistic" }, { "start": 82, "end": 88, "label": "location / country" } ]
mal_2477-s2
ലോക ക്രിക്കറ്റിൽ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുള്ള രണ്ട് പേർ പാകിസ്ഥാൻെറ ഷാഹിദ് അഫ്രീദിയും വെസ്റ്റ് ഇൻഡീസിൻെറ ക്രിസ് ഗെയിലും മാത്രമാണ് .
[ { "start": 59, "end": 68, "label": "location / country" }, { "start": 71, "end": 85, "label": "person / cricketer" } ]
mal_2477-s3
ഏകദിനത്തിൽ രോഹിത് ഇത് വരെ 232 സിക്സുകളും ടെസ്റ്റിൽ 51 സിക്സുകളുമാണ് അടിച്ചിട്ടുള്ളത് .
[ { "start": 26, "end": 29, "label": "quantity" }, { "start": 51, "end": 53, "label": "quantity" } ]
mal_2477-s4
ടി20യിൽ 115 സിക്സുകളും അദ്ദേഹം അടിച്ചിട്ടുണ്ട് .
[ { "start": 0, "end": 4, "label": "cricket format" }, { "start": 8, "end": 11, "label": "quantity" } ]
mal_2477-s5
ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചിട്ടുള്ള ക്രിസ് ഗെയിലാണ് .
[ { "start": 32, "end": 38, "label": "cricket term" } ]
mal_2477-s6
ആകെ 534 സിക്സുകളാണ് ഗെയിലിൻെറ ബാറ്റിൽ നിന്ന് പിറന്നിട്ടുള്ളത് .
[ { "start": 4, "end": 7, "label": "quantity" } ]
mal_2477-s7
രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദിയാവട്ടെ 476 സിക്സ് അടിച്ചിട്ടുണ്ട് .
[ { "start": 20, "end": 34, "label": "person / cricketer" }, { "start": 42, "end": 52, "label": "cricket statistic" } ]
mal_2477-s8
Also Read: Ind vs Ban 3rd T20: ആധിപത്യം തുടരാൻ ഇന്ത്യ, തിരിച്ചടിക്കാൻ ബംഗ്ലാദേശ്; മൂന്നാം ടി20യിൽ തീപാറും, ടീം സാധ്യതകൾ ഇങ്ങനെ!
[ { "start": 11, "end": 21, "label": "cricket match" }, { "start": 47, "end": 53, "label": "location / country" }, { "start": 70, "end": 80, "label": "location / country" }, { "start": 82, "end": 94, "label": "cricket match" } ]