english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Most of this region is covered by the Thar Desert, which extends into adjoining portions of Pakistan. | এই অঞ্চলের বেশিরভাগ অংশ থর মরুভূমি দ্বারা আচ্ছাদিত, যা পাকিস্তানের সংলগ্ন অংশে বিস্তৃত। | इस क्षेत्र का अधिकांश भाग में थार रेगिस्तान से आच्छादित समाविष्ट है, जो पाकिस्तान के आसपास के हिस्सों में फैला हुआ है। | ഈ പ്രദേശത്തിന്‍റെ ഭൂരിഭാഗവും പാക്കിസ്ഥാന്‍റെ സമീപഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഥാർ മരുഭൂമിയാണ്. |
He was a member of the Delta Upsilon Fraternity just like his father. | তিনি তাঁর বাবার মতোই ডেল্টা আপসিলন গোষ্ঠীর সদস্য ছিলেন। | वह अपने पिता की तरह डेल्टा अप्सिलॉन बिरादरी के सदस्य थे। | തന്‍റെ അച്ഛനെപ്പോലെ ഡെൽറ്റ അപ്സിലോൺ സാഹോദര്യത്തിലെ അംഗമായിരുന്നു അദ്ദേഹം. |
The following year, Gengo also served as a guardsman in Yokohama. | পরের বছর, গেঙ্গো ইয়োকোহামায় একজন রক্ষী হিসাবেও কাজ করেছিলেন। | गेंगो ने योकोहामा में अगले वर्ष एक चौकीदार के रूप में भी काम किया। | അടുത്ത വർഷം യോകഹാമയിൽ കാവൽക്കാരനായും ജെങ്കോ സേവനമനുഷ്ഠിച്ചു. |
For ULs, carotenoids are not added when calculating total vitamin A intake for safety assessments. | ইউএলগুলির ক্ষেত্রে, সুরক্ষা মূল্যায়নের জন্য মোট ভিটামিন এ গ্রহণের গণনা করার সময় ক্যারোটিনয়েড যুক্ত করা হয় না। | यू.एल. के लिए, सुरक्षा मूल्यांकन के लिए कुल विटामिन ए सेवन की गणना करते समय वर्णपीतकाभ नहीं जोड़े जाते हैं। | സുരക്ഷാ വിലയിരുത്തലുകൾക്കായി യു എല്ലുകളിൽ, കഴിക്കുന്ന മൊത്തം വിറ്റാമിൻ എ കണക്കുകൂട്ടുമ്പോൾ കരോട്ടിനോയിഡുകൾ ചേർക്കുന്നില്ല. |
When Dara's disparate, hastily concocted army clashed with Aurangzeb's well-disciplined, battle-hardened force at the Battle of Samugarh in late May, neither Dara's men nor his generalship were any match for Aurangzeb. | মে মাসের শেষের দিকে যখন সামুগড়ের যুদ্ধে দারা অসম, তাড়াহুড়ো করে সাজানো সেনাবাহিনী নিয়ে ঔরঙ্গজেবের সুশৃঙ্খল, যুদ্ধরত বাহিনীর সাথে সংঘর্ষে নামে, না দারার সৈন্য না তাঁর সেনাপতিত্ব ঔরঙ্গজেবের সমকক্ষ ছিল। | जब मई के अंत में सामूगढ़ की लड़ाई में दारा की बेमेल, जल्दबाजी में रची गई सेना ने औरंगजेब की अच्छी तरह से अनुशासित, युद्ध के अनुभवों के कारण मजबूत सैन्य-बल के साथ युद्ध किया, तो न तो दारा के लोग और न ही उसका सेनापतित्व औरंगजेब का कोई मुकाबला कर सके। | മേയ് അവസാനത്തില്‍ സമൂഗഢ് യുദ്ധത്തില്‍, നല്ല അച്ചടക്കവും യുദ്ധപരിചയവുമുള്ള ഔറംഗസീബിൻ്റെ സൈന്യവുമായി പ്രകൃതത്തിൽ ഭിന്നവും തിടുക്കത്തില്‍ തട്ടിക്കൂട്ടിയതുമായ ദാരയുടെ സൈന്യം ഏറ്റുമുട്ടിയപ്പോള്‍, ദാരയുടെ ആളുകളോ അദ്ദേഹത്തിൻ്റെ സേനാനായകത്വമോ ഔറംഗസീബുമായി തീരെ തുല്യതയുള്ളതായിരുന്നില്ല. |
The Vijayanagara empire was originally founded in Karnataka, with Andhra Pradesh serving as a province of the empire. | বিজয়নগর সাম্রাজ্য প্রথম প্রতিষ্ঠিত হয় কর্ণাটকে, যেখানে অন্ধ্রপ্রদেশ ছিল এই সাম্রাজ্যের একটি প্রদেশ। | विजयनगर साम्राज्य मूल रूप से कर्नाटक में स्थापित किया गया, जिसमें आंध्र प्रदेश इस साम्राज्य का एक प्रांत रहा। | വിജയനഗരസാമ്രാജ്യം യഥാർത്ഥത്തിൽ കർണ്ണാടകയിൽ സ്ഥാപിതമാകുകയും ആന്ധ്രാപ്രദേശ് സാമ്രാജ്യത്തിന്‍റെ ഒരു പ്രവിശ്യയായി പ്രവർത്തിക്കുകയും ചെയ്തു. |
They later became the de facto hereditary administrators of the Maratha Empire from 1749 till its end in 1818. | পরে তাঁরা ১৭৪৯ থেকে ১৮১৮ সালের এর শেষ পর্যন্ত মারাঠা সাম্রাজ্যের প্রকৃত বংশগত প্রশাসক হয়ে ওঠেন। | बाद में, वे 1749 से 1818 में मराठा साम्राज्य के अंत तक, वास्तविक वंशानुगत प्रशासक बन गए। | 1749 മുതൽ 1818ൽ അവസാനിക്കുന്നതുവരെ അവർ മറാത്ത സാമ്രാജ്യത്തിന്‍റെ യഥാർത്ഥ പാരമ്പര്യ ഭരണാധികാരികളായി. |
His default weapons include a scattergun, a pistol, and a baseball bat. | তার আপনা হতে থাকা অস্ত্রগুলির মধ্যে রয়েছে একটি স্ক্যাটারগান, একটি পিস্তল এবং একটি বেসবল ব্যাট। | उनके व्यतिक्रम हथियारों में एक स्कैटरगन, एक पिस्तौल और एक बेसबॉल बैट शामिल हैं। | ഒരു സ്കാറ്റർഗൺ, ഒരു പിസ്റ്റൾ, ഒരു ബേസ്ബോൾ ബാറ്റ് എന്നിവ അയാളുടെ സ്ഥിരമായ ആയുധങ്ങളിൽ ഉൾപ്പെടുന്നു. |
Eager to get a degree, he kidnaps the professor's daughter during her wedding and demands his professor to give him two more marks in exchange for his daughter. | ডিগ্রি পাওয়ার জন্য আকুল হয়ে, সে তার অধ্যাপকের মেয়েকে তার বিবাহের সময় অপহরণ করে এবং তার মেয়ের বিনিময়ে তাকে আরও দুই নম্বর দেওয়ার জন্য তার অধ্যাপকের কাছে দাবি করে। | डिग्री पाने के लिए उत्सुक, वह प्रोफ़ेसर की बेटी का उसकी शादी के दौरान अपहरण करता है और प्रोफ़ेसर से अपनी बेटी के बदले में उसे दो और अंक देने की माँग करता है। | ബിരുദം നേടാനുള്ള അത്യാഗ്രഹത്തോടെ അയാൾ പ്രൊഫസറുടെ മകളെ അവളുടെ വിവാഹവേളയിൽവെച്ച് തട്ടിക്കൊണ്ടുപോകുകയും, മകൾക്ക് പകരമായി തനിക്ക് രണ്ട് മാർക്ക് കൂട്ടിത്ത രണമെന്ന് പ്രൊഫസറോട് ആവശ്യപ്പെടുകയും ചെയ്യുന്നു. |
When a player is not on the court, she is expected to help the game in some other way, such as being the timekeeper or scorekeeper. | যখন কোনও খেলোয়াড় কোর্টে থাকেন না, তখন তিনি অন্য কোনও উপায়ে, যেমন টাইমকিপার বা স্কোরকিপার হিসাবে খেলাটিকে সহায়তা করবেন বলে আশা করা হয়। | जब एक खिलाड़ी खेल के मैदान पर नहीं होता है, तो उससे किसी अन्य तरीके से खेल की मदद करने की उम्मीद की जाती है, जैसे कि समय का ध्यान रखना या अंक पर ध्यान देना। | ഒരു പ്ലെയര്‍ കോർട്ടിൽ ഇല്ലാതിരിക്കുമ്പോൾ, അവർ മറ്റൊരു വിധത്തിൽ അതായത് ടൈം കീപ്പർ അല്ലെങ്കിൽ സ്കോർ കീപ്പർ ആയോ കളിയെ സഹായിക്കണമെന്ന് പ്രതീക്ഷപ്പെടുന്നു. |
According to a survey conducted by US Lacrosse in 2016, there are over 825,000 lacrosse participants nationwide and lacrosse is the fastest-growing team sport among NFHS member schools. | ২০১৬ সালে ইউ.এস ল্যাক্রোস পরিচালিত এক সমীক্ষায় দেখা গিয়েছে, সারা দেশে ৮,২৫,০০০-এরও বেশি সংখ্যক ল্যাক্রোস অংশগ্রহণকারী রয়েএ এবং এন.এফ.এইচ.এস সদস্য শিক্ষালয়গুলির মধ্যে ল্যাক্রোস হল দ্রুততম ক্রমবর্ধমান দলীয় খেলা। | 2016 में यू.एस. लैक्रोस द्वारा किए गए एक सर्वेक्षण के अनुसार, देश भर में 825,000 से अधिक लैक्रोस प्रतिभागी हैं और एन.एफ.एच.एस. के सदस्य स्कूलों में लैक्रोस सबसे तेजी से बढ़ता सामूहिक खेल है। | 2016ൽ യുഎസ് ലാക്രോസ് നടത്തിയ ഒരു സർവേ പ്രകാരം, രാജ്യത്തുടനീളം 825,000 ലക്രോസ് കളിക്കാരുണ്ടെന്നു മാത്രമല്ല എൻഎഫ്എച്ച്എസ് അംഗങ്ങളായ സ്കൂളുകളിൽ അതിവേഗം വളരുന്ന ടീം സ്പോർടാണ് ലാക്രോസ്. |
Sukh escapes from the engagement and goes to Jassi. | সুখ বাগদান ছেড়ে পালিয়ে জস্সির কাছে যায়। | सुख सगाई से बच निकलती है और जस्सी के पास जाती है। | വിവാഹനിശ്ചയത്തിൽ നിന്ന് സുഖ് ഒഴിവാകുകയും ജാസ്സിയുടെ അടുത്തേക്ക് പോകുകയും ചെയ്യുന്നു. |
As of the 2010 census, 16,250 people lived there. | ২০১০ এর জনগণনা অনুযায়ী, ১৬,২৫০ জন লোক সেখানে বাস করত। | 2010 की जनगणना के अनुसार वहाँ 16,250 लोग रहते थे। | 2010-ലെ സെൻസസ് പ്രകാരം 16,250 ആളുകൾ അവിടെ താമസിച്ചിരുന്നു. |
Kerala states that the Periyar is an intrastate river since no part of it flows through Tamil Nadu. | কেরালার বক্তব্য হল যে, পেরিয়ার রাজ্যের একটি অন্তর্বর্তী নদী যেহেতু এর কোনও অংশ তামিলনাড়ুর মধ্য দিয়ে প্রবাহিত হয় না। | केरल का कहना है कि पेरियार नदी एक अंतरराज्यीय नदी है क्योंकि इसका कोई भी हिस्सा तमिल नाडु से होकर नहीं गुज़रता। | പെരിയാറിൻ്റെ ഒരു ഭാഗവും തമിഴ്നാട്ടിലൂടെ ഒഴുകാത്തതിനാൽ പെരിയാർ സംസ്ഥാനത്തിനകത്തെ ഒരു നദിയാണെന്ന് കേരളം പറയുന്നു. |
Anvari knew Persian, Arabic, Turkish, Hindi, and even Hebrew. | আনভারি ফার্সি, আরবি, তুর্কি, হিন্দি এমনকি হিব্রু ভাষাও জানতেন। | अनवरी फ़ारसी, अरबी, तुर्की, हिंदी और यहाँ तक कि हिब्रू जानते थे। | അൻവാരിക്ക് പേർഷ്യൻ, അറബിക്, ടർക്കിഷ്, ഹിന്ദി, പിന്നെ ഹീബ്രു പോലും അറിയാമായിരുന്നു. |
All residents in these areas, regardless of religion, are entitled to either a one-day or three-day official holiday. | ধর্ম নির্বিশেষে এই অঞ্চলের সমস্ত বাসিন্দারা এক দিন বা তিন দিনের সরকারি ছুটির অধিকারী। | इन क्षेत्रों के सभी निवासी, चाहे वे किसी भी धर्म के हों, एक दिन या तीन दिन के आधिकारिक अवकाश के हकदार हैं। | ഈ പ്രദേശങ്ങളിലെ എല്ലാ താമസക്കാര്‍ക്കും മതഭേദമന്യേ ഒരു ദിവസം അല്ലെങ്കില്‍ മൂന്ന് ദിവസം ഔദ്യോഗിക അവധിക്ക് അര്‍ഹതയുണ്ട്. |
The study found that women are more worried about their body image than men. | গবেষণায় দেখা গেছে, পুরুষের তুলনায় নারীরা তাদের শরীরী গঠন নিয়ে বেশি চিন্তিত। | अध्ययन में पाया गया कि महिलाएं पुरुषों की तुलना में अपने शरीर की छवि के बारे में अधिक चिंतित रहती हैं। | പുരുഷന്മാരേക്കാൾ സ്ത്രീകളാണ് തങ്ങളുടെ ശരീരപ്രകൃതിയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാകുന്നതെന്നാണ് പഠനം പറയുന്നത്. |
There are certain rules for preparing the sticks and playing the game with them. | লাঠি প্রস্তুত এবং সেগুলো দিয়ে খেলাটি খেলবার জন্য নির্দিষ্ট কিছু নিয়ম আছে। | लाठी तैयार करने और उसके साथ खेल खेलने के कुछ नियम हैं। | വടികൾ തയ്യാറാക്കുന്നതിനും അവ ഉപയോഗിച്ച് കളി കളിക്കുന്നതിനും ചില നിയമങ്ങളുണ്ട്. |
Today the state is home to a number of Jain monuments, such as Jain temples and Jain tirths. | বর্তমানে এই রাজ্যে জৈন মন্দির এবং জৈন তীর্থের মতো বেশ কয়েকটি জৈন স্মৃতিসৌধ রয়েছে। | आज इस राज्य में कई जैन स्मारक हैं जैसे कि जैन मंदिर और जैन तीर्थ। | ഇന്ന് ജൈനക്ഷേത്രങ്ങൾ, ജൈനതീർത്ഥങ്ങൾ തുടങ്ങി നിരവധി ജൈനസ്മാരകങ്ങൾ സംസ്ഥാനത്തുണ്ട്. |
By February 2011, newcomer Sonakshi Sinha was approached to play the lead female character and was confirmed to play Haasan's wife. | ২০১১ সালের ফেব্রুয়ারির মধ্যে, নবাগত সোনাক্ষী সিন্হাকে প্রধান মহিলা চরিত্রে অভিনয়ের জন্য প্রস্তাব দেওয়া হয় এবং হাসানের স্ত্রীর চরিত্রে অভিনয় করার জন্য তাঁকে নিশ্চিত করা হয়। | फरवरी 2011 तक, नवागंतुक सोनाक्षी सिन्हा को मुख्य महिला चरित्र निभाने के लिए संपर्क किया गया और हासन की पत्नी की भूमिका निभाने के लिए पुष्टि की गई। | 2011 ഫെബ്രുവരിയിൽ പുതുമുഖനടിയായ സൊനാക്ഷി സിൻഹയെ പ്രധാനസ്ത്രീകഥാപാത്രത്തിൻ്റെ വേഷം ചെയ്യാനായി അവർ കമലിൻ്റെ ഭാര്യയായി വേഷമിടുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. |
Radio 1 started broadcasting at 7.00 am on September 30, 1967. | রেডিও ১ ১৯৬৭ সালের ৩০শে সেপ্টেম্বর সকাল ৭.০০টায় সম্প্রচার শুরু করেছিল। | रेडियो 1 का प्रसारण 30 सितंबर 1967 को सुबह 7 बजे शुरू हुआ। | റേഡിയോ 1 പ്രക്ഷേപണം ആരംഭിച്ചത് 1967 സെപ്റ്റംബർ 30-ന് രാവിലെ 7.00 മണിക്കാണ്. |
The shraddha is performed on the specific lunar day during the Pitru Paksha, when the ancestor—usually a parent or paternal grandparent—died. | পিতৃপক্ষের সময় নির্দিষ্ট চন্দ্র দিনে শ্রাদ্ধ করা হয়, যখন পূর্বপুরুষ-সাধারণত একজন পিতা-মাতা বা পিতামহ-পিতামহী মারা যান। | पितृ पक्ष के दौरान विशिष्ट चंद्र दिवस पर श्राद्ध किया जाता है, जब पूर्वज - आमतौर पर माता-पिता या दादा-दादी - की मृत्यु हुई थी। | പൂർവ്വികൻ-സാധാരണയായി മാതാപിതാക്കളിലൊരാളോ പിതാമഹനോ-മരിക്കുന്ന പിതൃപക്ഷത്തിലെ നിർദ്ദിഷ്ട ചാന്ദ്ര ദിവസത്തിലാണ് ശ്രദ്ധാജ്ഞലി നടത്തുന്നത്. |
I received a substantial inheritance that will secure my financial future. | আমি উত্তরাধিকার সূত্রে যথেষ্ট অর্থ পেয়েছি যেটা আমার আর্থিক ভবিষ্যৎকে সুরক্ষিত করবে। | भगवान की दया से मुझे पर्याप्त विरासत मिल गयी। अब मुझे मेरे वित्तीय भविष्य की सुरक्षा के लिए चिंता नहीं करनी पड़ेगी। | അറിഞ്ഞോ, എനിക്ക് അത്യാവശ്യം നല്ലൊരു തുക അനന്തരാവകാശമായി ലഭിച്ചു; എനിക്കിനി കാശിനെക്കുറിച്ചോർത്ത് പേടിക്കേണ്ടതില്ല. |
Terracotta female figurines were found (c. 2800–2600 BCE) which had red colour applied to the "manga" (line of partition of the hair). | মহিলাদের পোড়ামাটির মূর্তি পাওয়া গেছে (আনুমানিক ২৮০০-২৬০০ খ্রিস্টপূর্বাব্দ) যেগুলির মাঙ্গা (চুল বিভাজনের রেখা) লাল রঙের ছিল। | महिला की टेराकोटा से बनी मूर्तियां (लगभग 2800-2600 ईसा पूर्व) पाई गईं, जिनमें "मांग" (बालों को बांटने वाली रेखा) पर लाल रंग लगाया गया था। | "മാംഗി"ൽ (മുടിയുടെ വിഭജനരേഖയിൽ) ചുവപ്പ് നിറം തേച്ചിട്ടുള്ള, ടെറാക്കോട്ടയിൽ തീർത്ത ചെറുസ്‌ത്രീപ്രതിമകൾ (c.2800–2600 BCE) കണ്ടെടുത്തിട്ടുണ്ട്. |
These include Jad (spoken in the Uttarkashi district in the north-west), Rongpo (of the Chamoli district), and several languages of Pithoragarh district in the north-east, Byangsi, Chaudangsi, Darmiya, Raji, and Rawat. | এর মধ্যে জাড (উত্তর-পশ্চিমে উত্তরকাশী জেলায় কথিত), রংপো (চামোলি জেলার) এবং উত্তর-পূর্বে পিথোরাগড় জেলার বেশ কয়েকটি ভাষা, বায়াংসি, চৌদাংসি, দারমিয়া, রাজি এবং রাওয়াত রয়েছে। | इनमें जाद (उत्तर-पश्चिम में उत्तरकाशी जिले में बोली जाने वाली), रोंगपो (चमोली जिले में बोली जाने वाली) और उत्तर-पूर्व में पिथौरागढ़ जिले की कई भाषाएं, ब्यांगसी, चौडांगसी, दरमिया, राजी और रावत शामिल हैं। | ജാദ് (വടക്കുപടിഞ്ഞാറ് ഉത്തരകാശി ജില്ലയിലുള്ളവർ സംസാരിക്കുന്ന ഭാഷ), റോങ്പോ (ചമോലി ജില്ലയിലെ ഭാഷ), വടക്കുകിഴക്ക് പിത്തോഡഗഡ് ജില്ലയിലെ നിരവധി ഭാഷകൾ, ബ്യാങ്സി, ചൌദാംഗ്സി, ഡാർമിയ, രാജി, റാവത്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
The ball struck one of the defenders' sticks and went into the net, giving goalkeeper Collie no chance. | গোলরক্ষক কলিকে কোনও সুযোগ না দিয়ে বলটি এক রক্ষকের স্টিকে আঘাত করে জালে চলে যায়। | गोलरक्षक कोली को बिना कोई मौका दिए गेंद रक्षक की छड़ी से टकराकर नेट में चली गई। | ഡിഫൻഡർമാരുടെ സ്റ്റിക്കിൽ തട്ടി പന്ത് വലയിൽ കയറിയത് ഗോൾകീപ്പർ കോളിക്ക് അവസരമൊന്നും നൽകാതെയായിരുന്നു. |
The songs in Huyen langlon can be played with any Manipuri instrument such as the pena and are usually aggressive sounding but they contain no lyrics. | হুয়েন ল্যাংলনের গানগুলি পেনার মতো যে কোনও মণিপুরি বাদ্যযন্ত্রের সঙ্গে বাজানো যেতে পারে এবং সাধারণত আক্রমণাত্মক শোনালেও এগুলিতে কোনও কথা থাকে না। | हुयेन लैंगलोन में गाने पेना जैसे किसी भी मणिपुरी वाद्ययंत्र के साथ बजाए जा सकते हैं और आम तौर पर आक्रामक ध्वनि वाले होते हैं लेकिन उनमें कोई बोल नहीं होते हैं। | ഹ്യൂയെൻ ലാംഗ്ലോണിലെ ഗാനങ്ങൾ പേണ പോലെയുള്ള ഏത് മണിപ്പൂരി ഉപകരണത്തിലും വായിക്കാൻ കഴിയും, അവയ്ക്ക് സാധാരണയായി ആക്രമണാത്മകമായ ശബ്ദമാണ്, പക്ഷേ അവയിൽ വരികൾ അടങ്ങിയിട്ടില്ല. |
He was able to obtain royal permission to construct a shikhara for the temple for the first time during the Mughal rule. | মুঘল শাসনামলে প্রথমবারের জন্য মন্দিরের শিখর নির্মাণের রাজকীয় অনুমতি পেতে তিনি সক্ষম হন। | वह मुगल शासन के दौरान पहली बार मंदिर के लिए शिखर के निर्माण के लिए शाही अनुमति प्राप्त करने में सक्षम हुए थे। | മുഗൾ ഭരണകാലത്ത് ആദ്യമായി ക്ഷേത്രത്തിനായി ഒരു ശിഖരം നിർമ്മിക്കാൻ അദ്ദേഹത്തിന് രാജകീയ അനുമതി നേടാൻ കഴിഞ്ഞു. |
The band has been important in the creation of the Polish extreme metal underground. | পোলিশ এক্সট্রিম মেটাল আন্ডারগ্রাউণ্ড সৃষ্টিতে ব্যাণ্ডটি গুরুত্বপূর্ণ ভূমিকা পালন করেছে। | पोलिश एक्सट्रीम मेटल अंडरग्राउंड को बनाने में यह बैंड महत्वपूर्ण रहा है। | പോളിഷ് മെറ്റൽ എക്‌സ്ട്രീം അണ്ടർഗ്രൗണ്ട് സൃഷ്ടിക്കുന്നതിൽ ബാൻഡ് മുഖ്യ പങ്ക് വഹിച്ചു. |
Sometimes one or both the testicles are still inside when the baby is born. | কখনও কখনও শিশুর জন্মের সময়তেও একটি বা উভয় অণ্ডকোষ ভিতরে থেকে যায়। | कभी-कभी बच्चे के जन्म के समय एक या दोनों अंडकोष अंदर ही होते हैं। | ചിലപ്പോൾ കുഞ്ഞു ജനിക്കുമ്പോൾ ഒന്നോ രണ്ടോ വൃഷണങ്ങൾ അകത്തായിരിക്കും. |
Of the 17 arrested, 10 were within the military, and they had been stockpiling "a slew of weapons". | গ্রেফতার হওয়া ১৭ জনের মধ্যে ১০ জন সামরিক বাহিনীতে ছিল এবং তারা "বহুল পরিমাণ অস্ত্রশস্ত্র" মজুদ করছিল। | गिरफ़्तार किए गए 17 लोगों में से 10 सेना के थे और वे "बड़ी संख्या में हथियार" जमा कर रहे थे। | അറസ്റ്റിലായ 17 പേരിൽ 10 പേരും സൈന്യത്തിന് അകത്തുള്ളവരായിരുന്നു, അവർ "ഒരു കൂട്ടം ആയുധങ്ങൾ" സംഭരിച്ചു വരികയായിരുന്നു. |
The Kishangarh Fort is surrounded by a canal that was built by Kishan Singh. | কিষাণগড় দুর্গটি কিষাণ সিং নির্মিত একটি খাল দ্বারা পরিবৃত। | किशनगढ़ किला एक नहर से घिरा हुआ है जिसका निर्माण किशन सिंह ने किया था। | കിഷൻഗഡ് കോട്ടയ്ക്ക് ചുറ്റും കിഷൻ സിംഗ് നിർമ്മിച്ച ഒരു കനാലുണ്ട്. |
In the following years, Omega became a highly prestigious watch manufacturer. | পরবর্তী বছরগুলিতে, ওমেগা একটি অত্যন্ত মর্যাদাপূর্ণ ঘড়ি প্রস্তুতকারক হয়ে ওঠে। | उसके बाद के वर्षों में, ओमेगा एक अत्यधिक प्रतिष्ठित घड़ी निर्माता बन गया। | തുടർന്നുള്ള വർഷങ്ങളിൽ ഒമേഗ വളരെ പ്രശസ്തമായ ഒരു വാച്ച് നിർമ്മാതാവായി മാറി. |
The cost of these shawls can vary significantly depending on their design and other factors. | এই শালগুলির দাম তাদের নকশা এবং অন্যান্য কারণের উপর নির্ভর করে উল্লেখযোগ্যভাবে পরিবর্তিত হতে পারে। | इन शॉलों की कीमत उनकी संरचना और अन्य कारकों के आधार पर काफ़ी भिन्न हो सकती है। | ഈ ഷാളുകളുടെ വില അവയുടെ രൂപകൽപ്പനയും മറ്റ് ഘടകങ്ങളും അനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടാം. |
He added that making the film was a life-changing experience for him. | তিনি আরও বলেন যে, এই চলচ্চিত্র নির্মাণ তাঁর কাছে জীবন বদলে দেওয়ার মতো অভিজ্ঞতা ছিল। | उन्होंने आगे कहा कि इस फिल्म को बनाना उनके लिए जीवन बदलने वाला अनुभव था। | ആ സിനിമയുടെ നിർമ്മാണം തൻ്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. |
A little to the north of the grove at the bank of the river stood a hunting lodge enclosed by a masonry wall where Clive took up his quarters. | নদীর তীরে বাগানের সামান্য উত্তরে পাথরের এবং ইঁটের দেওয়াল দিয়ে ঘেরা একটি হান্টিং (শিকার) লজ ছিল যেখানে ক্লাইভ আশ্রয় নিয়েছিলেন। | नदी के तट पर, उपवन से थोड़े उत्तर, एक चिनाई की दीवार से घिरा एक शिकार बुर्ज था, जहाँ क्लाइव ने अपना आवास बनाया। | നദീതീരത്തുള്ള തോട്ടത്തിൻ്റെ അല്പം വടക്കുഭാഗത്തായി സ്ഥിതിചെയ്തിരുന്ന കല്പണികൊണ്ട് പണിത ഒരു മതിലിനാൽ ചുറ്റപ്പെട്ട വേട്ടക്കാർക്കുള്ള താമസസ്ഥലത്താണ് ക്ലൈവ് താമസിച്ചത്. |
It is anaerobic, which means that it can grow without an oxygen atmosphere. | এটি অ্যানেরোবিক, যার অর্থ এটি অক্সিজেন বায়ুমণ্ডল ছাড়াই বৃদ্ধি পেতে পারে। | यह अवायवी है, जिसका मतलब है कि यह ऑक्सीजन वातावरण के बिना बढ़ सकता है। | ഇത് വായുരഹിതമാണ്, അതായത് അതിന് ഓക്സിജനുള്ള അന്തരീക്ഷമില്ലാതെ വളരാൻ കഴിയും. |
I can't wait to start my new class next semester! | আমি আগামী সেমেস্টারে আমার নতুন ক্লাস শুরু করার জন্য আর অপেক্ষা করতে পারছি না! | मैं अगले सेमेस्टर में अपनी नई क्लास शुरू होने का बेसब्री से इंतज़ार कर रहा हूँ! | എന്‍റെ അടുത്ത സെമസ്റ്ററിലെ പുതിയ ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കാൻ എനിക്ക് വയ്യ ! |
You're meeting a particular need for a particular segment of the population. | আপনি জনসংখ্যার একটি নির্দিষ্ট অংশের একটি নির্দিষ্ট চাহিদা পূরণ করছেন। | आप जनसंख्या के एक विशेष वर्ग की एक विशेष आवश्यकता को पूरा कर रहे हैं। | ജനസംഖ്യയുടെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ ഒരു പ്രത്യേക ആവശ്യം നിങ്ങൾ നിറവേറ്റുകയാണ്. |
Staying up all night and waiting in line is probably only bearable if you have snacks. | সারা রাত জেগে দাঁড়িয়ে লাইনে দাঁড়ানো এবং অপেক্ষা করা সম্ভবত তখনই সহ্য করা যায়, যখন আপনি হাল্কা খাবার খাবেন। | रात भर पंक्ति में खड़े रहना और प्रतीक्षा करना शायद तभी सहनीय है जब आप अल्पाहार खाते हैं। | നിങ്ങളുടെ കയ്യില്‍ കടികൾ വല്ലതും ഉണ്ടെങ്കിൽ മാത്രമേ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതും വരിയിൽ കാത്തുനിൽക്കുന്നതും സഹിക്കാനാകൂ. |
The team started shooting in September 2019. It is scheduled to release worldwide on 6 March 2020. | ২০১৯-এর সেপ্টেম্বরে এই ছবির শ্যুটিং শুরু হয়। ২০২০-র ৬ই মার্চ এটি বিশ্বব্যাপী মুক্তি পাওয়ার কথা। | फिल्म की शूटिंग सितंबर 2019 में शुरू हुई थी और इसे 6 मार्च 2020 को दुनिया भर में रिलीज किया जाना है। | 2019 സെപ്റ്റംബറിൽ സംഘം ചിത്രീകരണം ആരംഭിച്ച ചിത്രം 2020 മാർച്ച് 6 ന് ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണ്. |
The world is so vast and I am lonely right now as I sit alone at home. | পৃথিবীটা এত বিশাল যে এই মুহূর্তে বাড়িতে একা বসে আছি বলে আমার একা একা লাগছে! | दुनिया इतनी बड़ी है और मैं अभी अकेला घर पर बैठा, बहुत ही अकेलापन महसूस कर रहा हूँ। | വിശാലമായ ഈ ലോകത്ത് വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നു. |
An agreement was reached between Telangana leaders and Andhra leaders on 20 February 1956 to merge Telangana and Andhra with promises to safeguard Telangana's interests. | তেলেঙ্গানার স্বার্থ রক্ষার প্রতিশ্রুতি দিয়ে তেলেঙ্গানা ও অন্ধ্রকে একীভূত করার জন্য ১৯৫৬ সালের ২০শে ফেব্রুয়ারী তেলেঙ্গানা নেতাদের এবং অন্ধ্র নেতাদের মধ্যে একটি চুক্তি হয়েছিল। | तेलंगाना के हितों की रक्षा करने के वादे के साथ तेलंगाना के नेताओं और आंध्र के नेताओं के बीच 20 फरवरी 1956 को तेलंगाना और आंध्र का विलय करने के लिए समझौता हुआ था। | 1956 ഫെബ്രുവരി 20ന് തെലങ്കാന നേതാക്കളും ആന്ധ്രാ നേതാക്കളും തമ്മിൽ തെലങ്കാനയും ആന്ധ്രയും സംയോജിപ്പിക്കാൻ തെലങ്കാനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ധാരണയിലെത്തി. |
They only send small bits of information to the web server. | তারা কেবল ওয়েব সার্ভারে তথ্যের ছোট ছোট বিট প্রেরণ করে। | वे वेब सर्वर को केवल छोटे बिट वाली सूचना भेजते हैं। | അവ വെബ് സെർവറിലേക്ക് ഇൻഫോർമേഷന്‍റെ ചെറിയ ബിറ്റുകൾ മാത്രമേ അയയ്ക്കൂ. |
He was one of the best translators during his time. | তিনি তাঁর সময়ের সেরা অনুবাদকদের একজন ছিলেন। | वे अपने समय के सबसे अच्छे अनुवादकों में से एक थे। | അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച വിവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. |
“Moo, Laxmi, moo,” they all said. | সবাই বলে, "লক্ষ্মী, হাম্বা ডাকো, হাম্বা-আ।" | "मां, लक्ष्मी, मां," सब ने कहा। | "ലക്ഷ്മീ,"മൂ" എന്ന് കരയൂ", അവരെല്ലാം അപേക്ഷിച്ചു. |
But at the same time it had high public debt to GDP ratio. | কিন্তু একই সময়ে জিডিপি অনুপাতের তুলনায় এর সরকারি ঋণ বেশি ছিল। | लेकिन इसके साथ ही इनका सार्वजनिक ऋण सकल घरेलू उत्पाद के अनुपात में उच्च था। | എന്നാൽ അതേസമയം ജി. ഡി. പി. അനുപാതവുമായി താരതമ്യംചെയ്യുമ്പോള്‍ ഉയർന്ന പൊതു കടമുണ്ടായിരുന്നു. |
In addition, any amount still owed at the end of your loan term is forgiven. | উপরন্তু, আপনার ঋণ পরিশোধের মেয়াদ শেষ হওয়ার পরেও যে কোনও পরিমাণ বকেয়া থাকলে তা ক্ষমা করে দেওয়া হয়। | इसके अलावा, आपकी ऋण अवधि के अंत में कोई भी राशि बकाया हो तो माफ कर दी जाती है। | കൂടാതെ, നിങ്ങളുടെ വായ്പാ കാലാവധിയുടെ അവസാനം അപ്പോഴും കുടിശ്ശികയായി എന്തെങ്കിലും തുക ഉണ്ടെങ്കില്‍ അത് ഒഴിവാക്കപ്പെടും. |
Song Allah Waariyan was released on 11 December 2013. | ২০১৩ সালের ১১ ডিসেম্বর মুক্তি পায় 'আল্লাহ ওয়ারিয়ান’ গানটি। | गीत अल्लाह वारियाँ 11 दिसंबर 2013 को जारी किया गया था। | 2013 ഡിസംബർ 11നാണ് അല്ലാഹ് വാരിയാൻ ഗാനം പുറത്തിറങ്ങിയത്. |
On 3rd September 2018, it was announced that Pürevdorjiin Orkhon of team Mongolia had tested positive for stanozolol in a urine test conducted on 20 August 2018. | ২০১৮-র ৩ সেপ্টেম্বর ঘোষণা করা হয় যে, মঙ্গোলিয়া দলের পুরেভদোরজিন ওরখন ২০১৮-র ২০ আগস্ট তাঁর মূত্রের পরীক্ষায় স্ট্যানোজোলোলের জন্য ধরা পড়েন। | 3 सितंबर, 2018 को यह घोषित किया गया कि टीम मंगोलिया के खिलाड़ी पुरेवदोरजिन ओरखोन का 20 अगस्त, 2018 में किए गए मूत्र परीक्षण में स्टेनोजोलोल पाया गया। | മംഗോളിയൻ ടീം അംഗമായ പൂറേവ്ദോർജീൻ ഓർഖോൻ 2018 ഓഗസ്റ്റ് 20ന് നടത്തിയ മൂത്രപരിശോധനയിൽ സ്റ്റാനോസോളോൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി 2018 സെപ്റ്റംബർ 3ന് പ്രഖ്യാപിച്ചു. |
Among other things they use solid geometry and trigonometry to create correct perspective. | অন্যান্য জিনিসের মধ্যে তারা সঠিক দৃষ্টিভঙ্গি তৈরি করতে সুগঠিত জ্যামিতি এবং ত্রিকোণমিতি ব্যবহার করে। | अन्य बातों के अलावा, वे सही परिप्रेक्ष्य निर्मित करने के लिए ठोस ज्यामिति और त्रिकोणमिति का इस्तेमाल करते हैं। | മറ്റ് കാര്യങ്ങളിൽ, അവർ ശരിയായ കാഴ്ചപ്പാട് സൃഷ്ടിക്കാൻ സോളിഡ് ജ്യാമിതിയും ത്രികോണമിതിയും ഉപയോഗിക്കുന്നു. |
The festival has a foolproof system to encourage thousands of students in various Art & Literary forms in each academic year. | হাজার হাজার ছাত্রছাত্রীকে প্রতিটি শিক্ষাবর্ষে কলা এবং সাহিত্যের বিভিন্ন শাখায় উৎসাহিত করার জন্য এই উৎসবে এক অব্যর্থ ব্যবস্থা রয়েছে। | इस महोत्सव में प्रत्येक शैक्षणिक वर्ष में विभिन्न कला और साहित्यिक स्वरूपों में हजारों छात्रों को प्रोत्साहित करने के लिए की एक सुस्पष्ट प्रणाली है। | ഓരോ അദ്ധ്യയനവർഷവും വിവിധ കലാ-സാഹിത്യ രൂപങ്ങളിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തികഞ്ഞ സംവിധാനമാണ് ഫെസ്റ്റിവലിനുള്ളത്. |
The Amarna period is the time when Amarna was the capital. | অমরনা যুগ হল সেই সময় যখন অমরনা রাজধানী ছিল। | अमरना काल वह अवधि है जब अमरना राजधानी थी। | അമർന തലസ്ഥാനമായിരുന്ന സമയമാണ് അമർന കാലഘട്ടം. |
Vishnu thus bestowed him with the face of a vanara. | বিষ্ণু তাই তাঁকে একটি বানরের মুখ দান করেছিলেন। | विष्णु ने इस प्रकार उन्हें वानर का चेहरा प्रदान कर दिया। | അങ്ങനെ വിഷ്ണു അദ്ദേഹത്തിന് ഒരു വാനരന്‍റെ മുഖം നൽകി. |
Some of Puducherry's regions are themselves amalgamations of non-contiguous enclaves, often called "pockets" in India. | পুদুচেরির কিছু অঞ্চল অসংলগ্ন ছিটমহলের সমন্বয়, ভারতে যাকে প্রায়শই "পকেট" বলা হয়। | पुडुचेरी के कुछ क्षेत्र स्वयं ही गैर-सन्निहित परिक्षेत्रों का समामेलन हैं, जिन्हें भारत में अक्सर "पॉकेट" कहा जाता है। | പുതുച്ചേരിയിലെ ചില പ്രദേശങ്ങൾ, ഇന്ത്യയിൽ പലപ്പോഴും "പോക്കറ്റുകൾ" എന്ന് വിളിക്കപ്പെടുന്ന, ഇടവിട്ട് കിടക്കുന്ന എൻക്ലേവുകളുടെ സംയോജനമാണ്. |
The first election of Mizoram Legislative Assembly was held on 16 February 1987. | মিজোরাম বিধানসভার প্রথম নির্বাচন ১৯৮৭ সালের ১৬ই ফেব্রুয়ারিতে অনুষ্ঠিত হয়। | मिज़ोरम विधान सभा का पहला चुनाव 16 फरवरी 1987 को हुआ था। | 1987 ഫെബ്രുവരി 16നാണ് മിസോറാം നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. |
In today’s world, about twenty percent of all Hindus are vegetarians. | আজকের বিশ্বে, সমস্ত হিন্দুদের প্রায় কুড়ি শতাংশ নিরামিষাশী। | आज की दुनिया में, सभी हिंदुओं में से लगभग बीस प्रतिशत शाकाहारी हैं। | ഇന്നത്തെ ലോകത്തിലെ ഹിന്ദുക്കളിൽ ഇരുപത് ശതമാനം സസ്യാഹാരികളാണ്. |
This day, called 'Holi Milan', is considered to be the most colorful day of the year, promoting brotherhood among the people. | 'হোলি মিলন' নামে পরিচিত এই দিনটিকে বছরের সবচেয়ে রঙিন দিন হিসাবে গণ্য করা হয়, যা মানুষের মধ্যে ভ্রাতৃত্বের প্রচার করে। | 'होली मिलन' कहे जाने वाले इस दिन को लोगों के बीच भाईचारे को बढ़ावा देने वाला साल का सबसे रंगीन दिन माना जाता है। | 'ഹോളി മിലൻ' എന്ന് വിളിക്കപ്പെടുന്ന ഈ ദിവസം ജനങ്ങൾക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന വർഷത്തിലെ ഏറ്റവും വർണ്ണാഭമായ ദിവസമായി കണക്കാക്കപ്പെടുന്നു. |
However, the film was not a commercial success and Berde reverted to his trademark comedy, albeit disappointed with the film's failure. | তবে, ছবিটি বাণিজ্যিকভাবে সফল হয়নি এবং চলচ্চিত্রের ব্যর্থতায় হতাশ হলেও বারডে তাঁর ট্রেডমার্ক কমেডিতে ফিরে আসেন। | लेकिन, फिल्म व्यावसायिक सफलता नहीं पा सकी और बेर्डे अपनी विशेष प्रहसन, में लौट आए, यद्यपि फिल्म की विफलता से वे निराश थे। | എന്നിരുന്നാലും, ചിത്രം വാണിജ്യപരമായി വിജയിച്ചില്ല; ചിത്രത്തിന്‍റെ പരാജയത്തിൽ നിരാശനായെങ്കിലും ബെർഡെ തന്‍റെ മുഖമുദ്രയായ കോമഡിയിലേക്ക് മടങ്ങി. |
Two mental qualities are said to be indispensable for yoga practice in Buddhism: samatha (calm, stability) and vipassanā (insight, clear seeing). | বৌদ্ধধর্মে যোগ চর্চার জন্য দুটি মানসিক গুণ অপরিহার্য বলে মনে করা হয়: সমথ (শান্ত, স্থিতিশীলতা) এবং বিপাসনা (অন্তর্দৃষ্টি, স্পষ্ট দর্শন)। | बौद्ध धर्म में योग अभ्यास के लिए दो मानसिक गुणों को अपरिहार्य कहा जाता हैः समता (शांत, स्थिरता) और विपस्सना (अंतर्दृष्टि, स्पष्ट दृष्टि)। | ബുദ്ധമതത്തിൽ യോഗ പരിശീലനത്തിന് രണ്ട് മാനസിക ഗുണങ്ങൾ അനിവാര്യമാണെന്ന് പറയപ്പെടുന്നു: സമത (ശാന്തത, സ്ഥിരത), വിപസ്സനാ (ഉൾക്കാഴ്ച, വ്യക്തത). |
Instead, he said that one who had the best mount, seat, drink, vessel and food would be the next king; each time, Ashoka declared that he met the criterion. | পরিবর্তে তিনি বলেছিলেন যে, যিনি সর্বশ্রেষ্ঠ ঘোড়া, আসন, পানীয়, পাত্র, ও খাবার পাবেন তিনি পরবর্তী রাজা হবেন; অশোক ঘোষণা করেছিলেন যে তিনি প্রত্যেক বার মানদণ্ড পূরণ করেছেন। | इसके बजाय, उन्होंने कहा कि जिस व्यक्ति के पास सबसे अच्छा घोड़ा, आसन , पेय, पोत और भोजन होगा वही अगला राजा बनेगा; अशोक ने घोषणा की कि वे कसौटी पर खरे उतरते हैं। | പകരം, ഏറ്റവും നല്ല സവാരിക്കുതിരയും ഇരിപ്പിടവും പാനീയവും പാത്രവും ഭക്ഷണവും ഉള്ള ആളായിരിക്കും അടുത്ത രാജാവെന്ന് അദ്ദേഹം പറഞ്ഞു; ഓരോ തവണയും തനിക്ക് ആ മാനദണ്ഡപ്രകാരമുള്ള യോഗ്യതയുണ്ടെന്ന് അശോകന്‍ പ്രഖ്യാപിക്കുകയും ചെയ്തു. |
It is expected that, by 2021, its population may touch the figure of 1,00,000. | আশা করা হচ্ছে যে ২০২১ সালের মধ্যে এর জনসংখ্যা ১,০০,০০০-এ পৌঁছোবে। | उम्मीद की जा रही है कि 2021 तक इसकी आबादी 1,00,000 तक पहुँच जाएगी। | 2021 ആകുമ്പോഴേക്കും അവിടത്തെ ജനസംഖ്യ 1,00,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. |
Individual 'Vaala' weighing 5 to 10 kg are now common. | ৫ থেকে ১০ কেজি ওজনের পৃথক পৃথক 'ভোলা' এখন দেখা যায়। | 5 से 10 किलोग्राम की 'वाला' अब आम हैं। | 5 മുതൽ 10 കിലോഗ്രാം വരെ തൂക്കമുള്ള 'വാള' ഇപ്പോൾ സാധാരണമാണ്. |
On 15 August, the Prime Minister hoists the Indian flag on the ramparts of the historical site of Red Fort in Delhi. | ১৫ই আগস্ট প্রধানমন্ত্রী দিল্লির ঐতিহাসিক স্থান লাল কেল্লার প্রাচীরে ভারতীয় পতাকা উত্তোলন করেন। | 15 अगस्त को प्रधानमंत्री दिल्ली में लाल किले के ऐतिहासिक स्थल की प्राचीर पर भारतीय झंडा फहराते हैं। | ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി ഡൽഹിയിലെ ചരിത്രസ്ഥലമായ ചെങ്കോട്ടയുടെ കോട്ടവാതിലിൽ ഇന്ത്യൻ പതാക ഉയർത്തുന്നു. |
I didn't expect to see such an extensive menu for room service with so many options across different cuisines. It's quite a pleasant surprise at this hotel! | আমি আশা করিনি যে রুম সার্ভিসের জন্য বিভিন্ন ধরণের রান্না সহ এত বড় মেনু দেখতে পাব। এই হোটেলে এটা বেশ আনন্দদায়ক এক বিস্ময়! | इस होटल के मेन्यू ने तो मुझे सच में चौंका दिया क्योंकि मैंने सोचा भी नहीं था कि मुझे इतने तरीके के व्यंजनों और सेवाओं का लुत्फ़ उठाने का मौका मिलेगा। इस होटल के लिए यह एक सुखद आश्चर्य की तरह है! | വ്യത്യസ്ത പാചകരീതികളും നിരവധി ഓപ്ഷനുകളുമുള്ള റൂം സർവീസിനായി ഇത്രയും വിപുലമായ മെനു ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ ഹോട്ടലിൽ ഇത് നല്ലൊരു സർപ്രൈസ് ആണ്! |
The catch is attributed as the turning point in the 1983 WC Final and is regarded as one of the finest in ODI Cricket. | এই ক্যাচটিকে ১৯৮৩ বিশ্বকাপ ফাইনালের সন্ধিক্ষণ হিসাবে গণ্য করা হয় এবং এটিকে একদিনের ক্রিকেটের অন্যতম সেরা হিসাবেও বিবেচনা করা হয়। | इस कैच को 1983 के विश्व कप फाइनल में परिवर्तनकारी क्षण माना जाता है और इसे एकदिवसीय क्रिकेट में सबसे अच्छे कैचों में से एक माना जाता है। | 1983ലെ ലോകകപ്പ് ഫൈനൽമത്സരത്തിലെ വഴിത്തിരിവായും ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായുമായി ഈ ക്യാച്ച് അംഗീകരിക്കപ്പെടുന്നു. |
Estimates showed that 1,200 men relieved themselves in this period, with 450 of them doing so on Saturday night. | আনুমানিক ১,২০০ জন পুরুষ এই সময়ের মধ্যে প্রস্রাব করেন, এবং তাঁদের মধ্যে ৪৫০ জন করেন শনিবার রাতে। | अनुमानों से पता चला है कि इस अवधि में 1,200 पुरुषों ने खुद को चिंतामुक्त किया, जिनमें से 450 ने शनिवार की रात को ऐसा किया। | ഈ കാലയളവിൽ 1,200 പുരുഷന്മാർ മൂത്രമൊഴിച്ചതായി കണക്കുകൾ കാണിക്കുമ്പോൾ അവരിൽ 450 പേർ ശനിയാഴ്ച രാത്രിയാണ് ഒഴിച്ചത്. |
It was the first time that women were allowed to be enumerators. | এই প্রথম মহিলাদের গণনাকারী হওয়ার অনুমতি দেওয়া হয়েছিল। | यह पहली बार था जब महिलाओं को गणनाकार बनने की अनुमति दी गई थी। | ഇത് ആദ്യമായാണ് സ്ത്രീകൾക്ക് കണക്കെടുപ്പുകാരാകാന്‍ അനുമതി ലഭിച്ചത്. |
The fort got its name from the Gujarati language terms son (gold) and gadh (fort). | এই দুর্গটির নামকরণ হয়েছে গুজরাটি ভাষার শব্দ সোন (স্বর্ণ) এবং গড় (দুর্গ) থেকে। | किले का नाम गुजराती भाषा के शब्द सोन (स्वर्ण) और गढ़ (किला) से लिया गया है। | സോൻ (സ്വർണ്ണം), ഗധ് (കോട്ട) എന്നീ ഗുജറാത്തി ഭാഷയിലെ പദങ്ങളിൽനിന്നാണ് ഈ കോട്ടയ്ക്ക് അതിൻ്റെ പേര് ലഭിച്ചത്. |
According to the 2011 census, 124,623 people lived in the county. | ২০১১ সালের জনগণনা অনুসারে, এই প্রশাসনিক বিভাগে ১,২৪,৬২৩ জন লোক বাস করত। | 2011 की जनगणना के अनुसार, काउंटी में 124,623 लोग रहते थे। | 2011-ലെ സെൻസസ് പ്രകാരം 124,623 ആളുകള്‍ ആ കൗണ്ടിയില്‍ വസിച്ചു. |
However, if you need bagging assistance, set these items off to the side of the register and to the right of the bags. | কিন্তু, আপনার যদি জিনিস কেনার জন্য সহায়তা প্রয়োজন হয়, তাহলে এই জিনিসগুলি রেজিস্টারের পাশে এবং ব্যাগপত্রের ডানদিকে রাখুন। | हालाँकि, यदि आपको थैले में रखने के लिए सहायता की आवश्यकता है, तो इन वस्तुओं को रजिस्टर के किनारे और थैले के दाईं ओर लगाएं। | എന്നിരുന്നാലും, നിങ്ങൾക്ക് ബാഗിംഗ് സഹായം ആവശ്യമാണെങ്കിൽ, ഈ സാധനങ്ങൾ രജിസ്റ്ററിൻ്റെ അരികിൽ ബാഗുകളുടെ വലതുവശത്തായി വെക്കുക. |
Each specific pool game has its own name; some of the better-known include eight-ball, blackball, nine-ball, ten-ball, seven-ball, straight pool, one-pocket, and bank pool. | প্রতিটি নির্দিষ্ট পুল খেলার নিজস্ব নাম আছে; সুপরিচিত কিছুর মধ্যে রয়েছে আট-বল, ব্ল্যাকবল, নাইন-বল, টেন-বল, সেভেন-বল, স্ট্রেট পুল, ওয়ান-পকেট এবং ব্যাঙ্ক পুল। | प्रत्येक विशिष्ट पूल गेम का अपना नाम होता है; कुछ प्रसिद्ध में आठ गेंद, ब्लैकबॉल, नौ गेंद, दस गेंद, सात गेंद, सीधा पूल, एक पॉकेट, और बैंक पूल शामिल हैं। | ഓരോ നിർദ്ദിഷ്ട പൂൾ ഗെയിമിനും അതിന്റേതായ പേരുണ്ട്; എട്ട്-ബോൾ, ബ്ലാക്ക്‌ബോൾ, ഒമ്പത്-ബോൾ, പത്ത്-ബോൾ, ഏഴ്-ബോൾ, സ്‌ട്രെയിറ്റ് പൂൾ, ഒരു പോക്കറ്റ്, ബാങ്ക് പൂൾ എന്നിവയാണ് അറിയപ്പെടുന്നവയിൽ ചിലത്. |
There are 68 Special Economic Zones in the state. | রাজ্যে ৬৮টি বিশেষ অর্থনৈতিক অঞ্চল রয়েছে। | राज्य में 68 विशेष आर्थिक क्षेत्र हैं। | സംസ്ഥാനത്ത് 68 പ്രത്യേക സാമ്പത്തികമേഖലകളാണുള്ളത്. |
Donald Byrd has dozens of versions of the song. | ডোনাল্ড বায়ার্ডের গানের কয়েক ডজন সংস্করণ রয়েছে। | डोनाल्ड बायर्ड के गाने के दर्जनों संस्करण हैं। | ഡൊണാൾഡ് ബൈർഡിന്‍റെ കൈവശം പാട്ടിന്‍റെ ഡസൻ കണക്കിന് പതിപ്പുകൾ ഉണ്ട്. |
Some sphygmomanometers, especially those that people use at home, are automatic. | কিছু স্ফিগমোম্যানোমিটার, বিশেষত যেগুলি মানুষ বাড়িতে ব্যবহার করে, সেগুলি স্বয়ংক্রিয়। | कुछ रक्तदाबमापी, विशेषकर वे जिनका उपयोग लोग घर पर करते हैं, स्वचालित होते हैं। | ചില സ്ഫിഗ്മോമാനോമീറ്ററുകൾ, പ്രത്യേകിച്ച് ആളുകൾ വീട്ടിൽ ഉപയോഗിക്കുന്നവ, സ്വയംപ്രവർത്തിക്കുന്നവയാണ്. |
This rite of passage includes a ceremonial bath. | এই উত্তরণের আচারে একটি আনুষ্ঠানিক স্নান অন্তর্ভুক্ত রয়েছে। | इस संस्कार को पूरा करने में एक औपचारिक स्नान भी शामिल है। | ഈ ക്രിയയിൽ ആചാരപരമായ സ്നാനം ഉൾപ്പെടുന്നു. |
A petition by Maharashtra in the Supreme Court of India, staking a claim over Belagon, is currently pending. | মহারাষ্ট্রের পক্ষ থেকে বেলগাঁও নিয়ে ভারতের সুপ্রিম কোর্টে একটি আবেদন করা হয়েছে, যা বর্তমানে বিচারাধীন। | महाराष्ट्र द्वारा बेलगाँव की मांग करने वाली एक याचिका वर्तमान में भारत के उच्चतम न्यायालय में लंबित है। | ബെലഗോണിന് മേൽ അവകാശവാദം ഉന്നയിച്ച് മഹാരാഷ്ട്ര സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു ഹർജി നിലവിൽ തീർപ്പാകാതെ കിടക്കുകയാണ്. |
The song has reached the United States and United Kingdom Top 5. | গানটি মার্কিন যুক্তরাষ্ট্র ও যুক্তরাজ্যের শীর্ষ ৫-এ পৌঁছেছে। | यह गाना अमेरिका और यूनाइटेड किंगडम में शीर्ष 5 में पहुंच गया है। | ഈ ഗാനം യുണൈറ്റഡ് സ്റ്റേറ്റ്സിലും യുണൈറ്റഡ് കിംഗ്ഡത്തിലും ടോപ്പ് 5 ൽ എത്തി. |
Other types of anal carcinoma are adenocarcinoma, lymphoma, sarcoma or melanoma. | অন্যান্য ধরনের অ্যানাল কার্সিনোমা হল অ্যাডেনোকার্সিনোমা, লিম্ফোমা, সারকোমা বা মেলানোমা। | अन्य प्रकार के गुदा कैंसर एडेनोकार्सिनोमा, लिम्फोमा, सारकोमा या मेलेनोमा हैं। | അഡിനോകാർസിനോമ, ലിംഫോമ, സാർക്കോമ അല്ലെങ്കിൽ മെലനോമ എന്നിവയാണ് മലദ്വാരത്തിൽ ഉണ്ടാകുന്ന മറ്റ് തരത്തിലുള്ള അര്‍ബുദങ്ങള്‍. |
Players skate on four-wheeled ("quad") roller skates and are required to wear protective equipment, including a helmet, wrist guards, elbow pads, knee pads, and mouth guards. | খেলোয়াড়রা চার চাকার (কোয়াড) রোলার স্কেটে স্কেটিং করে এবং তাদের হেলমেট, রিষ্ট গার্ড, কনুইয়ের প্যাড, হাঁটুর প্যাড এবং মাউথ গার্ড সহ সুরক্ষা সরঞ্জাম পরতে হয়। | खिलाड़ी चार पहियों वाले (क्वॉड) रोलर स्केट्स पर स्केटिंग करते हैं और उन्हें हेलमेट, कलाई गार्ड, कोहनी पैड, घुटने के पैड और माउथ गार्ड सहित सुरक्षात्मक उपकरण पहनना आवश्यक होता है। | നാല് ചക്രങ്ങളുള്ള (ക്വാഡ്) റോളർ സ്കേറ്റുകളിൽ സ്കേറ്റ് ചെയ്യുന്ന ഈ കളിക്കാർ ഹെൽമെറ്റ്, കൈത്തണ്ട ഗാർഡുകൾ, കൈമുട്ട് പാഡുകൾ, കാൽമുട്ട് പാഡുകൾ, മൗത്ത് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം. |
To prepare for the role, Shaikh and Malhotra watched several videos on wrestling to understand "how wrestlers move, walk, their body language". | এই চরিত্রের জন্য প্রস্তুতি নিতে শেখ এবং মালহোত্রা কুস্তির বেশ কয়েকটি ভিডিও দেখেছেন এটা বোঝার জন্য "কুস্তিগীররা কীভাবে চলে, হাঁটে এবং তাদের শরীরী ভাষা কেমন"। | भूमिका की तैयारी के लिए, शेख और मल्होत्रा ने "पहलवानों की चाल, उनका चलना, उनके हाव-भाव" समझने के लिए, कुश्ती पर कई वीडियो देखे। | വേഷത്തിനായുള്ള തയ്യാറെടുപ്പില്‍ ഗുസ്തിക്കാർ എങ്ങനെ നീങ്ങുന്നു, നടക്കുന്നു, അവരുടെ ശരീരഭാഷ എന്നിവ മനസിലാക്കാൻ ഷെയ്ഖും മൽഹോത്രയും ഗുസ്തിക്കാരെക്കുറിച്ചുള്ള നിരവധി വീഡിയോകൾ കണ്ടു. |
In January 2001 she appeared in the Carnegie Hall with the rapper Wyclef Jean. | ২০০১ সালের জানুয়ারিতে তিনি র্যাপার ওয়াইক্লেফ জিনের সঙ্গে কার্নেগি হলে উপস্থিত হন। | जनवरी 2001 में, वे कार्नेगी हॉल में रैपर वाइक्लेफ ज्या के साथ दिखाई दीं। | 2001 ജനുവരിയിൽ അവർ റാപ്പർ വൈക്ലിഫ് ജീനിനൊപ്പം കാർനെഗീ ഹാളിൽ പ്രത്യക്ഷപ്പെട്ടു. |
He was also an ''ardent devotee'' of the Bengali Hindu saint, Sri Anandamayi Ma. | বাঙালি হিন্দু সাধক শ্রী আনন্দময়ী মা-এর এক "নিবেদিতপ্রাণ ভক্ত"ও ছিলেন তিনি। | वह बंगाली हिंदू संत, श्री आनंदमयी मां के 'उद्दीप्त भक्त' भी थे। | ബംഗാളി ഹിന്ദു സന്യാസിയായ ശ്രീ ആനന്ദമയി മായുടെ ഒരു ''തീവ്ര ഭക്തൻ'' കൂടിയായിരുന്നു അദ്ദേഹം. |
If these are lost due to damage, the character will die. | এগুলো নষ্ট হয়ে হারিয়ে গেলে চরিত্রের মৃত্যু হবে। | यदि ये नुकसान के कारण खो जाते हैं तो चरित्र मर जाएगा। | കേടുപാടുകൾ മൂലം ഇവ നഷ്ടമായാൽ,കഥാപാത്രം മരിച്ചുപോകും. |
Himalayan rivers have long courses from their source to the sea. | হিমালয় নদীগুলির উৎস থেকে সমুদ্র পর্যন্ত দীর্ঘ পথ রয়েছে। | हिमालय की नदियों का अपने स्रोत से लेकर समुद्र तक एक लंबा मार्ग होता है। | ഹിമാലയൻ നദികൾക്ക് അവയുടെ ഉറവിടത്തിൽ നിന്ന് കടലിലേക്ക് നീണ്ട പ്രവാഹപാതകളുണ്ട്. |
Thank you! I am delighted that you liked my food (Chef) | ধন্যবাদ! আমি খুব খুশি হয়েছি জেনে যে আপনার আমার খাবার পছন্দ হয়েছে (রাঁধুনি)। | थैंक यू! मुझे खुशी है कि आपको मेरा खाना पसंद आया! (रसोइया) | താങ്ക് യു ! നിങ്ങൾക്ക് എന്‍റെ ഭക്ഷണം ഇഷ്ടപ്പെട്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. |
For minor ailments, this can be a cheaper alternative to a regular doctor, especially if you don't have insurance. | ছোটখাটো অসুখের ক্ষেত্রে, বিশেষত আপনার বীমা না থাকলে, নিয়মিত চিকিৎসকের তুলনায় এটি একটি সস্তা বিকল্প হতে পারে। | छोटी-मोटी बीमारियों के लिए, यह एक नियमित डॉक्टर का सस्ता विकल्प हो सकता है, ख़ासतौर पर अगर आपके पास बीमा नहीं है। | ചെറിയ രോഗങ്ങൾക്ക്, ഒരു സാധാരണ ഡോക്ടർക്ക് പകരം ഇതൊരു ചെലവു കുറഞ്ഞ പോംവഴിയാവാം, പ്രത്യേകിച്ച് നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ. |
Those with GID are rarely convinced that they are mistaken. | যাদের জি.আই.ডি আছে তাদের খুব কমই বোঝানো সম্ভব হয় যে তারা ভুল। | जी.आई.डी. वाले लोग शायद ही कभी इस बात से सहमत होते हैं कि वे गलत हैं। | ജി.ഐ.ഡി. ഉള്ളവർക്ക് തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അപൂർവ്വമായി മാത്രമേ ബോധ്യപ്പെടൂ. |
The exhibits include letters, photographs, badges of ranks and other articles associated with the INA. | প্রদর্শনীর মধ্যে চিঠি, ছবি, ব্যাজ এবং আইএনএ-র সঙ্গে যুক্ত অন্যান্য নিবন্ধ অন্তর্ভুক্ত রয়েছে। | प्रदर्शित वस्तुओं में आई.एन.ए. से जुड़े पत्र, तस्वीरें, रैंक के बैज और अन्य चीज़ें शामिल हैं। | പ്രദർശനങ്ങളിൽ കത്തുകള്‍, ഫോട്ടോഗ്രാഫുകൾ, റാങ്കുകളുടെ ബാഡ്ജുകൾ, ഐ.എൻ.എ.യുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ ഉൾപ്പെടുന്നു. |
Olivia couldn't stop grinning as she watched her team's flawless execution onThe field | মাঠে দলের নিখুঁত খেলা দেখে অলিভিয়ার তো মুখের হাসিই থামছিল না। | मैदान पर अपनी टीम का शानदार प्रदर्शन देखकर ओलिविया की मुस्कुराहट रुकने का नाम नहीं ले रही थी! | ഫീൽഡിൽ സ്വന്തം ടീമിന്‍റെ സൂപ്പര്‍ പെര്‍ഫോമന്‍സ് കണ്ടപ്പോ ഒലിവിയയ്ക്ക് ചിരി നിർത്താനേ കഴിഞ്ഞില്ല. |
People claim that they are insecure, but BDD is far worse. | মানুষজন দাবি করে যে তারা অসুরক্ষিত, কিন্তু বি.ডি.ডি তার চেয়েও খারাপ। | लोग कहते हैं कि वे असुरक्षित हैं, लेकिन शारीरिक कुरूपता विकार कहीं अधिक बुरा है। | തങ്ങൾ സുരക്ഷിതരല്ലെന്ന് ആളുകൾ അവകാശപ്പെടുന്നു, എന്നാൽ ബി.ഡി.ഡി. അതിലും മോശമാണ്. |
Bharatanatyam is also considered a form of Bhakti Yoga. | ভরতনাট্যমকে ভক্তি যোগের একটি রূপ হিসাবেও বিবেচনা করা হয়। | भरतनाट्यम को भक्ति योग का भी एक रूप माना जाता है। | ഭരതനാട്യത്തെ ഭക്തിയോഗത്തിന്‍റെ ഒരു രൂപമായും കണക്കാക്കുന്നു. |
The airport had its last flight on 8 November 2020. | বিমানবন্দরটিতে ৮ই নভেম্বর ২০২০ সালে শেষ উড়ান উড়েছিল। | इस हवाई अड्डे पर 8 नवंबर 2020 को आखिरी उड़ान भरी गई थी। | 2020 നവംബർ 8 നാണ് ഈ വിമാനത്താവളത്തിൽ അവസാന വിമാനം ഉണ്ടായിരുന്നത്. |
Cricket has been the most popular sport in India, the country has hosted and won the Cricket World Cup on multiple occasions. | ক্রিকেট ভারতের সবচেয়ে জনপ্রিয় খেলা হিসেবে চলে আসছে, দেশটি একাধিকবার ক্রিকেট বিশ্বকাপ আয়োজন করেছে এবং জিতেছে। | क्रिकेट भारत में सबसे लोकप्रिय खेल रहा है, देश ने कई मौकों पर क्रिकेट विश्व कप की मेजबानी की है और जीत हासिल की है। | ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ക്രിക്കറ്റ്, രാജ്യം ഒന്നിലധികം തവണ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. |
In his 2003 release, Calcutta Mail, he delivered one of his best performances. | ২০০৩ সালে মুক্তিপ্রাপ্ত, কলকাতা মেইলে, তিনি তাঁর অন্যতম সেরা এক অভিনয় করেছিলেন। | अपनी 2003 की फिल्म, कलकत्ता मेल में, उन्होंने अपना सर्वश्रेष्ठ अभिनय किया। | 2003-ൽ പുറത്തിറങ്ങിയ കൽക്കട്ട മെയിലിൽ അദ്ദേഹം തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നു കാഴ്ചവച്ചു. |
Barbados at the Olympics Barbados was first at the Summer Olympic Games in 1968. | অলিম্পিকস বারবেদস-এ বারবেদস প্রথম স্থান পায় ১৯৬৮ সালে গ্রীষ্ম অলিম্পিক ক্রিড়ায়। | ओलंपिक में बारबाडोस: बारबाडोस पहली बार 1968 में ग्रीष्मकालीन ओलंपिक खेलों में शामिल हुआ था। | ഒളിമ്പിക്‌സില്‍ ബാര്‍ബഡോസ്: 1968-ലെ സമ്മര്‍ ഒളിമ്പിക് ഗെയിംസില്‍ ഒന്നാമതെത്തിയത് ബാര്‍ബഡോസായിരുന്നു. |
Downes has worked with computers and online technologies in education since 1995. | ডাউন্স ১৯৯৫ সাল থেকে শিক্ষা ক্ষেত্রে কম্পিউটার এবং অনলাইন প্রযুক্তি নিয়ে কাজ করেছেন। | डाउन्स ने 1995 से शिक्षा में कंप्यूटर और ऑनलाइन तकनीकों के साथ काम किया है। | ഡൗണ്‍സ് 1995 മുതൽ വിദ്യാഭ്യാസത്തിൽ, കംപ്യൂട്ടറുകള്‍ക്കും ഓണ്‍ലൈന്‍ സാങ്കേതികവിദ്യകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. |
The minister worried that after ascending the throne, Susima may jokingly hurt him with a sword. | মন্ত্রী চিন্তিত ছিলেন যে সিংহাসনে আরোহণের পরে সুসীম তাকে তলোয়ার দিয়ে মজার ছলে আঘাত করতে পারেন। | मंत्री को इस बात की चिंता थी कि सिंहासन पर बैठने के बाद, सुसीमा मजाक-मजाक में तलवार से उसे चोट पहुँचा सकता है। | സിംഹാസനത്തിലേറിയ ശേഷം സുസിമ തമാശമട്ടിൽ വാളുകൊണ്ട് തന്നെ മുറിവേല്‍പ്പിച്ചേക്കാമെന്ന് ആ മന്ത്രി ഭയപ്പെട്ടു. |
Phobia was released on 27 May 2016 to a positive response, with praise centered on Radhika Apte's performance. | ফোবিয়া চলচ্চিত্রটি ২০১৬ সালের ২৭শে মে ইতিবাচক সাড়ার সঙ্গে মুক্তি পায়, যেখানে রাধিকা আপ্তের অভিনয়ের প্রশংসা করা হয়। | 27 मई 2016 में प्रदर्शित फोबिया को सकारात्मक प्रतिक्रिया मिली, खास कर कि राधिका आप्टे का अभिनय प्रशंसा का पात्र था। | മെയ് 27 ന് പുറത്തിറങ്ങിയ ഫോബിയക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, രാധിക ആപ്‌തെയുടെ പ്രകടനത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രശംസ. |
It is traditionally attributed to the authorship of the sage Valmiki and dated to around 500 BCE to 100 BCE. | এটি ঐতিহ্যগতভাবে প্রায় ৫০০ খ্রীষ্টপূর্বাব্দ থেকে ১০০ খ্রীষ্টপূর্বাব্দের মধ্যে ঋষি বাল্মীকির দ্বারা রচিত বলে মনে করা হয়। | पारंपरिक रूप से इसकी रचना का श्रेय ऋषि वाल्मीकि को जाता है और यह लगभग 500 ईसा पूर्व से 100 ईसा पूर्व तक में लिखा गया था। | 500 ബി. സി. മുതൽ 100 ബി. സി. ഇ വരെയുള്ള കാലഘട്ടത്തിൽ വാല്മീകി മഹർഷി രചിച്ചതാണിതെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.