english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Most of them do not report these problems because they are afraid. | তাদের বেশিরভাগই এই সমস্যাগুলি জানায় না কারণ তারা ভয় পায়। | उनमें से अधिकांश डर की वजह से इन समस्याओं के बारे में नहीं बताते हैं। | അവർക്ക് പേടിയുള്ളതിനാൽ അവരിൽ ഭൂരിഭാഗവും ഈ പ്രശ്നങ്ങൾ അറിയിക്കുന്നില്ല. |
Activation could be done on the Internet, or on the telephone. | সক্রিয়করণ ইন্টারনেট বা টেলিফোনে করা যেতে পারে। | सक्रियण इंटरनेट पर या टेलीफोन पर किया जा सकता है। | ഇൻ്റര്‍നെറ്റിലോ ടെലിഫോണിലോ ആക്ടിവേഷന്‍ നടത്താൻ കഴിയുമായിരുന്നു. |
Similar incidents occurred in May 2019, June 2019, and August 2021. | ২০১৯-এর মে, ২০১৯-এর জুন এবং ২০২১-এর আগস্টেও একই ধরনের ঘটনা ঘটেছে। | इसी तरह की घटनाएँ मई 2019, जून 2019 और अगस्त 2021 में हुईं। | 2019 മേയിലും 2019 ജൂണിലും 2021 ഓഗസ്റ്റിലും സമാനമായ സംഭവങ്ങൾ നടന്നു. |
To cultivate hobbies and interests, make a list of things you enjoy. | শখ ও আগ্রহ বুঝতে, আপনার পছন্দের জিনিসগুলির একটি তালিকা তৈরি করুন। | शौक और रुचियाँ विकसित करने के लिए उन चीज़ों की एक सूची बनाइए जो आपको पसंद हैं। | ഹോബികളും താൽപ്പര്യങ്ങളും വളർത്തിയെടുക്കാൻ, നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. |
They were joined by women such as Susan B. Anthony and Elizabeth Cady Stanton. | সুসান বি. অ্যান্টনি এবং এলিজাবেথ ক্যাডি স্ট্যান্টনের মতো মহিলারা তাঁদের সঙ্গে যুক্ত হন। | उनके साथ सुज़ैन बी. एंथोनी और एलिज़ाबेथ कैडी स्टैंटन जैसी महिलाएँ भी जुड़ गई थीं। | സൂസൻ ബി. ആന്‍റണി, എലിസബത്ത് കാഡി സ്റ്റാന്‍റൺ എന്നിവരെ പോലുള്ള സ്ത്രീകളും അവരോടൊപ്പം ചേർന്നു. |
The eggs enter the intestine where they develop into larvae. | ডিমগুলি অন্ত্রে প্রবেশ করে, যেখানে সেগুলি শূককীটে পরিণত হয়। | अंडे आंत में प्रवेश करते हैं जहाँ वे विकसित होकर लार्वा बन जाते हैं। | മുട്ടകൾ കുടലിൽ പ്രവേശിക്കുകയും അവിടെ അവ ലാർവകളായി മാറുകയും ചെയ്യുന്നു. |
I never imagined my credit card would work in this lounge! | আমি তো কল্পনাও করিনি আমার ক্রেডিট কার্ডটা এই লাউঞ্জে কাজ করবে! | मुझे तो पता ही नहीं था कि मेरा क्रेडिट कार्ड इस लाउंज में काम करेगा! | എന്‍റെ ക്രെഡിറ്റ് കാർഡ് ഈ ലോഞ്ചിൽ വർക്ക് ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല ! |
The decision of Babur to divide the territories of his empire between two of his sons was unusual in India, although it had been a common Central Asian practice since the time of Genghis Khan. | বাবরের দুই পুত্রের মধ্যে তাঁর সাম্রাজ্যের অঞ্চলগুলি ভাগ করে দেওয়ার সিদ্ধান্ত ভারতে অস্বাভাবিক ছিল, যদিও চেঙ্গিস খানের সময় থেকেই এটি একটি প্রচলিত মধ্য এশীয় প্রথা ছিল। | बाबर का अपने साम्राज्य के क्षेत्रों को अपने दोनों बेटों के बीच विभाजित करने का निर्णय भारत में अनसुना था, हालांकि यह चंगेज खान के समय से एक आम मध्य एशियाई प्रथा थी। | തൻ്റെ രണ്ട് ആൺമക്കൾക്കിടയിൽ തൻ്റെ സാമ്രാജ്യത്തിൻ്റെ പ്രദേശങ്ങൾ വിഭജിക്കാനുള്ള ബാബറിൻ്റെ തീരുമാനം, ജെങ്കിസ് ഖാൻ്റെ കാലം മുതൽ ഒരു സാധാരണ മധ്യേഷ്യൻ സമ്പ്രദായമായിരുന്നുവെങ്കിലും ഇന്ത്യയിൽ അസാധാരണമായിരുന്നു. |
An Astroturf hockey pitch, at the Indian Gymkhana Club in London, has been named after Indian hockey legend Dhyan Chand. | লণ্ডনে ভারতীয় জিমখানা ক্লাবে একটি অ্যাস্ট্রোটার্ফ হকি পিচের নামকরণ কিংবদন্তি হকি খেলোয়াড় ধ্যানচাঁদের নামে করা হয়েছে। | लंदन में भारतीय जिमखाना क्लब में एक एस्ट्रोटर्फ हॉकी पिच का नाम भारतीय हॉकी दिग्गज ध्यानचंद के नाम पर रखा गया है। | ലണ്ടനിലെ ഇന്ത്യൻ ജിംഖാന ക്ലബ്ബിലെ ഒരു ആസ്ട്രോ ടർഫ് ഹോക്കി പിച്ചിന് ഇന്ത്യൻ ഹോക്കി ഇതിഹാസമായ ധ്യാൻചന്ദിൻ്റെ പേരാണ് നൽകിയിരിക്കുന്നത്. |
List of mental disorders: The following is a list of mental disorders. | মানসিক ব্যাধির তালিকা: নিচে মানসিক ব্যাধির একটি তালিকা দেওয়া হল। | मानसिक विकारों की सूचीः निम्नलिखित मानसिक विकारों की सूची है। | മാനസിക വൈകല്യങ്ങളുടെ പട്ടിക: മാനസിക വൈകല്യങ്ങളുടെ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്. |
For example, it is a foul for a player to reach over an opponent's mount in an attempt to hook. | উদাহরণস্বরূপ, হুক করার প্রচেষ্টায় একজন খেলোয়াড়ের পক্ষে প্রতিপক্ষের মাউন্টে পৌঁছানো একটি ফাউল। | उदाहरण के लिए, हुक करने के प्रयास में प्रतिद्वंद्वी के घोड़े के ऊपर से पहुँचना एक खिलाड़ी के लिए नियमोल्लंघन है। | ഉദാഹരണത്തിന്, എതിരാളിയുടെ കുതിരയ്ക്ക് മുകളിലൂടെ ഹുക്ക് ചെയ്യാൻ ശ്രമിക്കുന്നത് ഒരു ഫൗൾ ആണ്. |
You place a bid that is the unique bid on your favorite product, which will make your existing unique bid the lowest bid. | আপনি আপনার পছন্দের পণ্যের ওপর একক নিলাম ডাকবেন, যা আপনার বর্তমান অনন্য নিলাম-ডাক কে সর্বনিম্ন নিলামে পরিণত করবে। | आप एक बोली लगाते हैं जो आपके पसंदीदा उत्पाद पर एक विशिष्ट बोली होती है, और जो उसे सबसे कम राशि वाली भी होती है। | നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നത്തില്‍ നിങ്ങള്‍ വെയ്ക്കുന്ന അദ്വിതീയ ബിഡായ ഒരു ബിഡ് നിങ്ങളുടെ നിലവിലുള്ള അദ്വിതീയ ബിഡിനെ ഏറ്റവും കുറഞ്ഞ ബിഡ് ആക്കും. |
Services account for around 80 per cent of employment. | চাকরি প্রায় ৮০ শতাংশ কর্মসংস্থানের জন্য দায়ী। | सेवा क्षेत्र में लगभग 80 प्रतिशत रोज़गार मिलता है। | തൊഴിലവസരങ്ങളിൽ ഏതാണ്ട് 80 ശതമാനവും സേവനമേഖലയിലാണ്. |
Onnaam kaalam is 1st speed, Irandaam kaalam is 2nd speed and so on. | ওন্নাম কালম হ'ল প্রথম গতি, ইরানদাম কালম হ'ল দ্বিতীয় গতি ইত্যাদি। | ओणम कालम पहली गति है, इरंडम कालम दूसरी गति है और इसी तरह आगे बढ़ता जाता है। | ഒന്നാംകാലം എന്നാൽ ഒന്നാമത്തെ വേഗത, രണ്ടാംകാലം എന്നാൽ രണ്ടാമത്തെ വേഗത എന്നിങ്ങനെയാണ്. |
I am livid that the education ministry is cutting funds for arts and culture programmes. | আমি রাগে লাল হয়ে যাচ্ছি দেখে যে শিক্ষা মন্ত্রক কলা ও সংস্কৃতি কর্মসূচির খাতে টাকা কমিয়ে দিচ্ছে! | जब से मुझे पता चला है कि शिक्षा मंत्रालय कला और संस्कृति के कार्यक्रमों के लिए धन में कटौती कर रहा है तभी से मैं गुस्से से तिलमिला रहा हूँ। | അല്ലെങ്കിൽ തന്നെ ശാസ്ത്ര കോഴ്‌സുകൾക്കാണ് എല്ലാവർക്കും താല്പര്യം; അതിൻ്റെ കൂടെ വിദ്യാഭ്യാസ മന്ത്രാലയം ആർട്ട്സ് കോഴ്‌സുകൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നത് എന്തൊരു നീതികേടാണ്! |
Even with the concurrent treatment of humans and pigs, complete elimination is hard to achieve. | মানুষ এবং শূকরের সমবর্তী চিকিৎসা সত্ত্বেও, সম্পূর্ণ নির্মূলীকরণ অর্জন করা কঠিন। | मनुष्यों और सूअरों के संगामी उपचार के साथ भी पूर्ण उन्मूलन प्राप्त करना कठिन है। | മനുഷ്യരെയും പന്നികളെയും ഒരുമിച്ച് ചികിത്സിച്ചാലും, സമ്പൂർണ്ണ ഉന്മൂലനം കൈവരിക്കാൻ പ്രയാസമാണ്. |
Incumbent Republican Matt Fariss was first elected in 2011. | বর্তমান রিপাবলিকান ম্যাট ফেরিস ২০১১ সালে প্রথম নির্বাচিত হয়েছিলেন। | वर्तमान रिपब्लिकन मैट फैरिस पहली बार 2011 में निर्वाचित हुए थे। | സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ മാറ്റ് ഫാരിസ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2011ലാണ്. |
The physical exercises range from yoga to special exercises to develop a supple body and flexibility in leg muscles, lower body, core, arms, shoulders, and neck. | শারীরিক অনুশীলনের মধ্যে যোগব্যায়াম থেকে শুরু করে পায়ের পেশী, শরীরের নিম্নভাগ, শরীর আভ্যন্তরীণ, বাহু, কাঁধ এবং ঘাড়ের নমনীয়তা গড়ে তোলার বিশেষ ব্যায়াম পর্যন্ত অন্তর্ভুক্ত। | एक कोमल शरीर और पैर की मांसपेशियों, निचले शरीर, मूल, बाहों, कंधों और गर्दन में लचीलापन विकसित करने के लिए शारीरिक व्यायाम में योग से लेकर विशेष अभ्यास तक शामिल हैं। | കാലുകളുടെ പേശികൾ, ശരീരത്തിൻ്റെ കീഴ്ഭാഗം, മധ്യഭാഗം, കൈകൾ, തോളുകൾ, കഴുത്ത് എന്നിവയിൽ മൃദുത്വവും വഴക്കവും വികസിപ്പിക്കുന്നതിന് യോഗ മുതൽ പ്രത്യേക വ്യായാമങ്ങൾ വരെ ശാരീരിക വ്യായാമങ്ങളിൽ ഉൾപ്പെടുന്നു. |
The escalating political tension was capped by Independence in 1947. | ক্রমবর্ধমান রাজনৈতিক উত্তেজনা ১৯৪৭ সালে স্বাধীনতা দ্বারা সীমাবদ্ধ ছিল। | 1947 में स्वतंत्रता के साथ बढ़ते राजनीतिक तनाव पर रोक लगा। | വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷം 1947-ലെ സ്വാതന്ത്ര്യത്തോടെ അവസാനിച്ചു. |
As soon as the vendor knows you like something, he has the upper hand in the negotiation. | বিক্রেতা যখনই বুঝতে পারে যে আপনার কিছু পছন্দ হয়েছে, তখনই সে আলোচনায় দর হাঁকার কর্তৃত্ব ফলায়। | जैसे ही विक्रेता को पता चलता है कि आपको कुछ पसंद है, सौदेबाज़ी में उसकी स्थिति प्रबल हो जाती है। | നിങ്ങൾ ഏതെങ്കിലും ഒരു വസ്തു ഇഷ്ടപ്പെടുന്നുവെന്ന് വിൽപ്പനക്കാരൻ അറിഞ്ഞാലുടൻ, വിലപേശലിൽ അദ്ദേഹത്തിന് മുൻതൂക്കമുണ്ടാകുന്നു. |
At the college, Vani reunites with her friends, Shekhar and Sumbul, who find her to be reserved and depressed. | কলেজে, বাণী তার বন্ধু শেখর এবং সুম্বুলের সঙ্গে পুনরায় মিলিত হয়, যারা তাকে আত্মগত এবং বিষণ্ণ বলে মনে করে। | कॉलेज में, वाणी अपने दोस्तों, शेखर और सुम्बुल के साथ फिर से मिलती है, जो उसे गंभीर और उदास पाते हैं। | കോളേജിൽവെച്ച് വാണി തൻ്റെ സുഹൃത്തുക്കളായ ശേഖർ, സുംബുൽ എന്നിവരുമായി വീണ്ടും ഒന്നിക്കുകയും അവൾ മിണ്ടാട്ടം കുറഞ്ഞവളും വിഷാദിയുമാണെന്ന് അവർ കാണുകയും ചെയ്യുന്നു. |
Callum Jay joined Green Man Gaming as CFO in 2011. | ক্যালম জে ২০১১ সালে সিএফও হিসেবে গ্রীন ম্যান গেমিংয়ে যোগ দেন। | कैलम जे, 2011 में ग्रीन मैन ग्रेमिंग के साथ सी.एफ़.ओ. के तौर पर जुड़ गए। | കാല്ലം ജെ 2011-ൽ ഗ്രീൻ മാൻ ഗെയിമിംഗിൽ സിഎഫ്ഒ ആയി ചേർന്നു. |
Wherever he is seen, it means such a system can work with Linux. | তাকে কোথাও দেখতে পাওয়ার অর্থ হল, এরকম একটি ব্যবস্থা লিনাক্সের সঙ্গে সঙ্গতিপূর্ণ। | वह जहाँ भी दिखाई देता है, इसका मतलब है कि ऐसी प्रणाली लिनक्स के साथ काम कर सकती है। | അവനെ എവിടെ കണ്ടാലും, അത്തരമൊരു സിസ്റ്റത്തിന് ലിനക്സിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് അതിനര്‍ത്ഥം. |
Before 1993, students were taught in Urdu until they were 14, after which the medium of instruction shifted to English. | ১৯৯৩ সালের আগে, ছাত্রদের ১৪ বছর বয়স পর্যন্ত উর্দুতে পড়ানো হত, যার পরে শিক্ষার মাধ্যম বদলে ইংরেজি হয়ে যেত। | 1993 से पहले, छात्रों को 14 साल की उम्र तक उर्दू में पढ़ाया जाता था, जिसके बाद शिक्षा का माध्यम अंग्रेजी में बदला गया। | 1993-ന് മുമ്പ്, വിദ്യാർത്ഥികളെ 14 വയസ്സ് വരെ ഉറുദുവിൽ പഠിപ്പിക്കുകയും അതിനുശേഷം പഠനമാധ്യമം ഇംഗ്ലീഷിലേക്ക് മാറുകയും ചെയ്തു. |
Akbar's guardian, Bairam Khan concealed the death in order to prepare for Akbar's succession. | আকবরের অভিভাবক বৈরম খান আকবরের উত্তরসূরি হয়ে ওঠার প্রস্তুতি নেওয়ার জন্য মৃত্যুকে গোপন করেছিলেন। | अकबर के संरक्षक, बैरम ख़ान ने अकबर के उत्तराधिकार की तैयारी के लिए मृत्यु को छिपाए रखा। | അക്ബറിൻ്റെ സ്ഥാനാരോഹണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അക്ബറിൻ്റെ രക്ഷകര്‍ത്താവായ ബയ്‌റാം ഖാന്‍ ആ മരണം മറച്ചുവെച്ചു. |
Melbourne has been hit by severe flooding as wild storms and heavy rain strike the east coast of Australia. | অস্ট্রেলিয়ার পূর্ব উপকূলে প্রচণ্ড ঝড় ও ভারী বৃষ্টিপাতের কারণে মেলবোর্নে ভয়াবহ বন্যা দেখা দিয়েছে। | ऑस्ट्रेलिया के पूर्वी तट पर जंगली तूफान और भारी बारिश के प्रहार के कारण मेलबर्न में भीषण बाढ़ आ गई है। | ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത വെള്ളപ്പൊക്കമാണ് മെൽബണിലുണ്ടായത്. |
Taran Adarsh of Bollywood Hungama gave the film a rating of 3/5 and wrote "Despite its shortcomings, SHARMAJI NAMKEEN is a heartwarming film and will leave viewers smiling". | বলিউড হাঙ্গামার তরণ আদর্শ ছবিটিকে ৩/৫ রেটিং দিয়েছেন এবং লিখেছেন "এর ত্রুটি থাকা সত্ত্বেও, শর্মাজি নমকিন একটি হৃদয়গ্রাহী চলচ্চিত্র এবং দর্শকরা হাসতে বাধ্য হবেন"। | बॉलीवुड हंगामा के तरण आदर्श ने फिल्म को 3/5 की रेटिंग दी और लिखा "इसकी कमियों के बावजूद, शर्माजी नमकीन एक दिल को छू लेने वाली फिल्म है और दर्शकों के मुख पर मुस्कुराहट छोड़ जाएगी"। | ബോളിവുഡ് ഹംഗാമയുടെ തരൺ ആദർശ് ചിത്രത്തിന് 3/5 റേറ്റിംഗ് നൽകുകയും "അതിന്‍റെ പോരായ്മകൾക്കിടയിലും, ശർമ്മാജി നംകീൻ ഹൃദയത്തിന് ഊഷ്മളത പകരുന്ന ഒരു ചിത്രമാണെന്നും അത് പ്രേക്ഷകരെ പുഞ്ചിരിപ്പിക്കു"മെന്നും എഴുതി. |
The Elephant Festival is considered one of the most popular and celebrated events in the city of Jaipur. | জয়পুর শহরে হাতি উৎসব সবচেয়ে জনপ্রিয় এবং উদযাপিত অনুষ্ঠানগুলির মধ্যে একটি বলে বিবেচিত হয়। | हाथी महोत्सव को जयपुर शहर में सबसे लोकप्रिय और प्रसिद्ध कार्यक्रमों में से एक माना जाता है। | ജയ്പൂർ നഗരത്തിലെ ഏറ്റവും പ്രശസ്തമായതും ആഘോഷിക്കപ്പെടുന്നതുമായ പരിപാടികളിലൊന്നാണ് ആന ഉത്സവം. |
Climbing can also interfere with raptor nesting since the two activities often take place on the same precipitous cliffs. | পর্বতারোহণ র্যাপ্টরের বাসা বানানোর ক্ষেত্রেও হস্তক্ষেপ করতে পারে, কারণ দুটি কাজই প্রায়শ একই খাড়া পাহাড়ে হয়ে থাকে। | चढ़ाई से शिकारी पक्षियों के घोंसला बनाने की क्रिया में बाधा आ सकती है क्योंकि दोनों गतिविधियाँ अक्सर एक-सी ही खड़ी चट्टानों पर होती हैं। | രണ്ട് പ്രവർത്തനങ്ങളും പലപ്പോഴും നടക്കുന്നത് ഒരേ ചെങ്കുത്തായ പാറക്കെട്ടുകളിലായതിനാൽ മലകയറ്റം റാപ്റ്ററുകളുടെ കൂടുകെട്ടലിനു തടസ്സമായി വന്നേക്കാം. |
He then continued working in Hindi shows like Hudd Kar Di, Dil Vil Pyar Vyar, Des Mein Niklla Hoga Chand, Hare Kkaanch Ki Choodiyaan to name a few. | তারপরে তিনি হিন্দি শো-সমূহ যেমন হদ কর দি, দিল ভিল প্যায়ার ভ্যায়ার, দেস মে নিকলা হোগা চাঁদ, হরে কাঞ্চ কি চুড়িয়াঁ ইত্যাদিতে কাজ চালিয়ে যান। | इनके बाद उन्होंने हद कर दी, दिल विल प्यार व्यार, देस में निकला होगा चाँद, हरे काँच की चूड़ियाँ जैसे हिंदी कार्यक्रमों में काम करना जारी रखा। | ഹദ് കർ ദി, ദിൽ വിൽ പ്യാർ വ്യാർ, ദേസ് മേ നിക്ലാ ഹോഗാ ചാന്ദ്, ഹരേ കാഞ്ച് കി ചൂഡിയാൻ തുടങ്ങിയ ഹിന്ദി ഷോകളിൽ അദ്ദേഹം തുടർന്ന് പ്രവർത്തിച്ചു. |
On June 4, 2018, Schultz announced his retirement as executive chairman. | ২০১৮ সালের ৪ঠা জুন, শুল্টজ কার্যনির্বাহী সভাপতি হিসেবে তাঁর অবসর ঘোষণা করেন। | 4 जून, 2018 को, शुल्ट्ज़ ने कार्यकारी अध्यक्ष के रूप में अपनी सेवानिवृत्ति की घोषणा की। | 2018 ജൂണ്‍ നാലിന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് താൻ വിരമിക്കുന്നതായി ഷൂള്‍ട്‌സ് പ്രഖ്യാപിച്ചു. |
These hill stations were popular among British government officials, especially in summer as a relief from the heat. | এই পাহাড়ি পর্যটন স্টেশনগুলি ব্রিটিশ সরকারী কর্মকর্তাদের মধ্যে গ্রীষ্মকালে গরম থেকে বিশেষত স্বস্তি পাওয়ার জন্য জনপ্রিয় ছিল। | ये पर्वतीय सैरगाहें ब्रिटिश सरकार के अधिकारियों के बीच, विशेष रूप से गर्मियों में गर्मी से राहत के रूप में लोकप्रिय थीं। | ഈ ഹിൽ സ്റ്റേഷനുകൾ ബ്രിട്ടീഷ് സർക്കാരുദ്യോഗസ്ഥർക്കിടയിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ചൂടിൽ നിന്നുള്ള ആശ്വാസത്തിനായി, വളരെ ജനപ്രിയമായിരുന്നു, |
Diagnosis can be difficult as symptoms may be nonspecific. | রোগ নির্ণয় করা কঠিন হতে পারে কারণ লক্ষণগুলো অনির্দিষ্ট হতে পারে। | निदान कठिन हो सकता है क्योंकि लक्षण अविशिष्ट हो सकते हैं। | രോഗലക്ഷണങ്ങൾ കൃത്യതയില്ലാത്തതിനാൽ രോഗനിർണയം ബുദ്ധിമുട്ടാകാം. |
The ozone layer in the atmosphere protects life from the harmful effects of ultraviolet radiation, and the discovery of its rapid depletion in the 1980s caused widespread alarm. | বায়ুমণ্ডলের ওজোন স্তর অতিবেগুনী বিকিরণের ক্ষতিকারক প্রভাব থেকে জীবনকে রক্ষা করে এবং ১৯৮০-র দশকে এর দ্রুত অবক্ষয়ের আবিষ্কার ব্যাপক শঙ্কার কারণ হয়ে দাঁড়ায়। | वायुमंडल में ओजोन परत जीवन को पराबैंगनी विकिरण के हानिकारक प्रभावों से बचाती है, और 1980 के दशक में इसके तेज़ी से घटने की खोज ने व्यापक स्तर पर हलचल मचा दी। | അന്തരീക്ഷത്തിലെ ഓസോൺ പാളി അൾട്രാവയലറ്റ് വികിരണത്തിന്‍റെ ദോഷകരമായ ഫലങ്ങളിൽനിന്ന് ജീവനെ സംരക്ഷിക്കുമെന്നിരിക്കെ, 1980-കളിൽ അതിന്‍റെ ദ്രുതഗതിയിലുള്ള ശോഷണത്തെക്കുറിച്ചുള്ള കണ്ടെത്തൽ വ്യാപകമായ ഭീതി സൃഷ്ടിച്ചു. |
The number of grandmasters and other chess professionals has also grown in the modern era. | গ্র্যান্ডমাস্টার এবং অন্যান্য দাবা পেশাদারদের সংখ্যাও আধুনিক যুগে বৃদ্ধি পেয়েছে। | आधुनिक युग में ग्रैंडमास्टरों और अन्य शतरंज पेशेवरों की संख्या भी बढ़ी है। | ഗ്രാൻഡ് മാസ്റ്റർമാരുടെയും മറ്റ് ചെസ്സ് പ്രൊഫഷണലുകളുടെയും എണ്ണവും ആധുനികകാലത്ത് വർദ്ധിച്ചിട്ടുണ്ട്. |
It is revealed in the hospital the next day that Riya had actually Shot the confession outburst by Dr Asthana on her mobile and presented it to the court. | পরের দিন হাসপাতালে জানা যায় যে রিয়া তার মোবাইলে ডাঃ আস্থানার স্বীকারোক্তি রেকর্ড করে আদালতে উপস্থাপন করেছিলেন। | अगले दिन अस्पताल में पता चलता है कि रिया ने वास्तव में अपने मोबाइल पर डॉ अस्थाना के कबूलनामे को शूट कर लिया था और उसे अदालत में पेश कर दिया था। | ഡോക്ടർ അസ്താനയുടെ കുറ്റം സമ്മതിച്ചുകൊണ്ടുള്ള പൊട്ടിത്തെറി യഥാർത്ഥത്തിൽ റിയ തൻ്റെ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്‌തെന്നും അത് കോടതിയിൽ ഹാജരാക്കിയെന്നും പിറ്റേന്ന് ആശുപത്രിയിൽ വെളിപ്പെടുന്നു. |
People offer raw coconut and corn to the fire. | মানুষ আগুনে কাঁচা নারকেল এবং ভুট্টা নিবেদন করে। | लोग आग में कच्चा नारियल और मकई चढ़ाते हैं। | ആളുകൾ പച്ചത്തേങ്ങയും ചോളവും ആ തീയിലേക്ക് സമർപ്പിക്കുന്നു. |
For example, some things fade or lose their colour when left in sunlight. | উদাহরণস্বরূপ, সূর্যের আলোতে রেখে দিলে কিছু জিনিস বিবর্ণ হয়ে যায় অথবা তাদের রঙ হারিয়ে ফেলে। | उदाहरण के लिए, कुछ चीजें सूरज की रोशनी में छोड़ दिये जाने पर फीकी पड़ जाती हैं या अपना रंग खो देती हैं। | ഉദാഹരണത്തിന്, ചില വസ്തുക്കൾ സൂര്യപ്രകാശത്തിൽ വയ്ക്കുമ്പോൾ മങ്ങുകയോ അവയുടെ നിറം നഷ്ടപ്പെടുകയോ ചെയ്യുന്നു. |
During the Partition of India, the Punjab province was one of two British Indian provinces, alongside Bengal, to be partitioned between India and Pakistan. | ভারত ভাগের সময় বাংলার পাশাপাশি পঞ্জাব প্রদেশটি ছিল দুই ব্রিটিশ ভারতীয় প্রদেশের মধ্যে একটি যাকে ভারত ও পাকিস্তানের মধ্যে বিভক্ত করা হয়েছিল। | भारत के विभाजन के दौरान, पंजाब प्रांत बंगाल के साथ दो ब्रिटिश भारतीय प्रांतों में से एक था, जिसे भारत और पाकिस्तान के बीच विभाजित किया जाना था। | ഇന്ത്യയുടെ വിഭജനസമയത്ത്, ബംഗാളിനൊപ്പം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വിഭജിക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ ഒന്നായിരുന്നു പഞ്ചാബ് പ്രവിശ്യ. |
On 18 May 2013, under the initiative of then chief secretary Leela Mani Poudyal, the Bagmati Mega Clean-Up Campaign was started. | ২০১৩ সালের ১৮ই মে, তৎকালীন মুখ্যসচিব লীলা মণি পৌড়িয়ালের উদ্যোগে বাগমতী মেগা ক্লিন আপ প্রকল্প শুরু হয়। | 18 मई, 2013 को तत्कालीन मुख्य सचिव लीला मणि पौडयाल की पहल पर बागमती मेगा-क्लीन-अप अभियान शुरू किया गया। | 2013 മെയ് 18ന് അന്നത്തെ ചീഫ് സെക്രട്ടറി ലീല മണി പൗഡ്യാലിന്‍റെ നേതൃത്വത്തിൽ ബാഗ്മതി മെഗാ ക്ലീൻ അപ്പ് കാമ്പയിൻ ആരംഭിച്ചു. |
More rain is forecast in the days ahead, making additional mudslides a possibility. | আগামী দিনগুলিতে আরও বৃষ্টির পূর্বাভাস দেওয়া হয়েছে, যার ফলে আরও কাদাধ্বসের সম্ভাবনা তৈরি হয়েছে। | आने वाले दिनों में और बारिश की भविष्यवाणी की गई है, जिससे और भूस्खलन होने की संभावना है। | വരും ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. |
The classic shapes of row boats reflect an evolution of hundreds of years of trial and error to get a good shape. | একটি ভালো আকৃতি পেতে শত শত বছরের পরীক্ষা এবং ত্রুটির বিবর্তনকে প্রতিফলিত করে সারি নৌকাগুলির গুরুত্বপূর্ণ আকার। | पंक्ति नौकाओं के शास्त्रीय आकार में एक अच्छा आकार विकसित करने की ओर सैंकड़ों सालों का परीक्षण नज़र आता है । | ഒരു നല്ല രൂപം ലഭിക്കുന്നതിനുള്ള നൂറുകണക്കിന് വർഷത്തെ പ്രായോഗിക പരീക്ഷണങ്ങളുടെ പരിണാമത്തെ തുഴവള്ളങ്ങളുടെ ക്ലാസിക് രൂപങ്ങൾ പ്രതിഫലിപ്പിക്കുന്നു. |
Jim Luce of Huffington Post wrote, "The film Chittagong is a brilliant, poignant action-drama, made more so by the fact that it is true." | হাফিংটন পোস্টের জিম লুইস লিখেছেন, "চিটাগং চলচ্চিত্রটি একটি উজ্জ্বল, মর্মস্পর্শী অ্যাকশন-নাটকীয়তাধর্মী, এবং এটি সত্য বলে তা আরও হয়েছে।" | हफिंगटन पोस्ट के जिम लूस ने लिखा, "फिल्म चटगाँव एक शानदार, मर्मस्पर्शी एक्शन-ड्रामा है, जो इस तथ्य से और शानदार बन जाता है कि यह सच है।" | ഹഫിംഗ്ടൺ പോസ്റ്റിലെ ജിം ലൂസ് എഴുതി, "അതൊരു സംഭവകഥയാണെന്ന വസ്തുത ചിറ്റഗോംഗ് എന്ന ചിത്രത്തെ കൂടുതല്‍ അത്യുജ്ജ്വലവും ഹൃദയസ്പര്‍ശിയുമായ ആക്ഷന്‍ ഡ്രാമയാക്കുന്നു." |
Caitlan Coleman was seven months pregnant at the time. | কেট্লান কোলম্যান তখন সাত মাসের গর্ভবতী ছিলেন। | उस समय कैटलन कोलमैन सात महीने की गर्भवती थी। | ആ സമയത്ത് കെയ്റ്റ്‌ലൻ കോൾമാൻ ഏഴുമാസം ഗർഭിണിയായിരുന്നു. |
The Pandavleni Caves inscription issued during the reign of Kanha states that the cave was excavated by maha-matra (officer-in-charge) of the shramanas (non-Vedic ascetics). | কাহ্নর রাজত্বকালে জারি করা পাণ্ডবলেনি গুহা শিলালিপিতে বলা হয়েছে যে, শ্রমণদের (অ-বৈদিক সন্ন্যাসী) মহা-মাত্রের (ভারপ্রাপ্ত কর্মকর্তা) দ্বারা গুহাটি খনন করা হয়। | कान्हा के शासनकाल के दौरान जारी किए गए पांडवलेणी गुफाओं के शिलालेखों में कहा गया है कि गुफा की खुदाई श्रमणों (गैर-वैदिक तपस्वी) के महा-मात्रा (प्रभारी अधिकारी) द्वारा की गई थी। | കൻഹയുടെ ഭരണകാലത്ത് പുറപ്പെടുവിച്ച പാണ്ഡവലേനി ഗുഹാശാസനങ്ങള്‍, ശ്രമണ (വേദേതര സന്യാസിമാർ) രുടെ മഹാ-മാത്ര (ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍) യാണ് ഗുഹ ഖനനം ചെയ്തതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. |
This permits for climbing in all types of weather and at all times of the day. | এটি সব ধরনের আবহাওয়ায় এবং দিনের সব সময় আরোহণের অনুমতি দেয়। | इससे किसी भी मौसम में और दिन के किसी भी समय चढ़ाई करना संभव हो जाता है। | എല്ലാത്തരം കാലാവസ്ഥയിലും പകലിലെ ഏതുസമയത്തും മല കയറാൻ ഇത് അനുവദിക്കുന്നു. |
The Slayer, whose fate is unknown, was the last to be called. | স্লেয়ার, যার ভাগ্য অজানা, তাকেই শেষবার ডাকা হয়েছিল। | स्लेयर को अंत में बुलाया गया था, जिसका भाग्य अज्ञात है। | വിധി അജ്ഞാതമായ ഘാതകനെയാണ് അവസാനമായി വിളിച്ചത്. |
With no natural biodegradation taking place, the ice is being permanently contaminated by toxins such as cobalt, cadmium, and chromium. | কোনও প্রাকৃতিক জৈব অবক্ষয় না ঘটার ফলে কোবাল্ট, ক্যাডমিয়াম এবং ক্রোমিয়ামের মতো বিষাক্ত পদার্থ দ্বারা বরফ স্থায়ীভাবে দূষিত হচ্ছে। | कोई प्राकृतिक जैव क्षरण नहीं होने से, कोबाल्ट, कैडमियम और क्रोमियम जैसे विषाक्त पदार्थों से बर्फ स्थायी रूप से दूषित हो रही है। | പ്രകൃതിദത്തമായ ജൈവനശീകരണം സംഭവിക്കാത്തതിനാൽ, കോബാൾട്ട്, കാഡ്മിയം, ക്രോമിയം തുടങ്ങിയ വിഷവസ്തുക്കൾ മഞ്ഞുകട്ടയെ സ്ഥിരമായി മലിനമാക്കുന്നു. |
He led a cricket team against Raj Kapoor in a friendly cricket match held for charity. | চ্যারিটির জন্য আয়োজিত একটি বন্ধুত্বপূর্ণ ক্রিকেট ম্যাচে তিনি রাজ কাপুরের বিরুদ্ধে একটি ক্রিকেট দলকে নেতৃত্ব দিয়েছিলেন। | उन्होंने दानी संसथान द्वारा आयोजित एक दोस्ताना क्रिकेट मैच में राज कपूर के खिलाफ एक क्रिकेट टीम का नेतृत्व किया। | കാരുണ്യപ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ രാജ് കപൂറിനെതിരെ അദ്ദേഹം ഒരു ക്രിക്കറ്റ് ടീമിനെ നയിച്ചു. |
It would be a waste of effort to gauge the restock time of every item in your home. | আপনার বাড়ির প্রতিটি জিনিসকে পুনরায় জোগাড় করতে সময় নির্ধারণ করা আপনার প্রচেষ্টার অপচয় হবে। | अपने घर में हर चीज के खत्म होने के समय का अनुमान लगाना व्यर्थ प्रयास होगा। | നിങ്ങളുടെ വീട്ടിലെ ഓരോ സാധനവും റീസ്റ്റോക്ക് ചെയ്യുന്നതിനുള്ള സമയം കണക്കാക്കുന്നത് ഒരു പാഴ്ശ്രമമാകും. |
The first song promo, "Mere Toh L Lag Gaye" by Bappi Lahiri, was released on 13 February 2013. | ২০১৩ সালের ১৩ই ফেব্রুয়ারি মুক্তি পায় বাপ্পি লাহিড়ির গাওয়া প্রথম গানটির ঝলক "মেরে তো এল লগ গায়ে"। | पहले गीत की झलक, बप्पी लहरी द्वारा "मेरे तो एल लग गए", 13 फरवरी 2013 को जारी की गई थी। | ഒന്നാമത്തെ പ്രമോ ഗാനമായ ബപ്പി ലഹീരിയുടെ "മേരേ തോ എൽ ലഗ് ഗയെ" 2013 ഫെബ്രുവരി 13 ന് പുറത്തിറങ്ങി. |
These options temporarily suspend your payments, though interest will continue to accrue with forbearance. | এই বিকল্পগুলি সাময়িকভাবে আপনার অর্থপ্রদান স্থগিত করে, যদিও সহনশীলতার সঙ্গে সুদ জমা হতে থাকবে। | ये विकल्प अस्थायी रूप से आपके भुगतान को स्थगित कर देते हैं, यद्यपि देय राशि को अधिक समय तक न देने से ब्याज बढ़ता रहेगा। | ഈ ഓപ്ഷനുകൾ നിങ്ങളുടെ പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്നിരുന്നാലും പലിശ ഫോർബെയറൻസിലൂടെ ലഭിക്കും. |
Norway was the location of a progressive stance on leprosy tracking and treatment and played an influential role in European understanding of the disease. | কুষ্ঠরোগ ট্র্যাকিং এবং চিকিৎসার ক্ষেত্রে নরওয়ে একটি প্রগতিশীল অবস্থানের জায়গা ছিল এবং রোগ সম্পর্কে ইউরোপীয় ভাবনার ক্ষেত্রে একটি প্রভাবশালী ভূমিকা পালন করেছিল। | नॉर्वे कुष्ठ रोग पर नज़र रखने और उपचार करने पर एक प्रगतिशील रुख वाला स्थान था और इसने रोग की यूरोपीय समझ में एक प्रभावशाली भूमिका निभाई। | കുഷ്ഠരോഗവ്യാപനം കണ്ടെത്തുന്നതിലും അതിൻ്റെ ചികിത്സയിലും പുരോഗമനപരമായ നിലപാടെടുത്ത സ്ഥലമായ നോർവേ ഈ രോഗത്തെക്കുറിച്ചുള്ള യൂറോപ്യൻ ധാരണയെ സ്വാധീനിക്കുംവിധമുള്ള പങ്ക് വഹിച്ചിട്ടുണ്ട്. |
In 1972, he once again played dual roles as twin brothers in Dastaan which was a box office failure. | ১৯৭২ সালে, তিনি বক্স অফিসে ব্যর্থ দাস্তান-এ আবার যমজ ভাইয়ের দ্বৈত চরিত্রে অভিনয় করেন। | 1972 में, उन्होंने दास्तान में जुड़वाँ भाइयों के रूप में एक बार फिर दोहरी भूमिका निभाई, लेकिन यह फिल्म बॉक्स ऑफिस पर असफल रही। | 1972-ൽ, ദസ്താനിൽ ഇരട്ട സഹോദരന്മാരായി അദ്ദേഹം വീണ്ടും ഇരട്ട വേഷങ്ങൾ ചെയ്തു, അത് ബോക്സ് ഓഫീസ് പരാജയമായിരുന്നു. |
That meant that the large mass of the earth pulled objects toward it. | এর অর্থ ছিল যে পৃথিবীর বিশাল ভর বস্তুগুলিকে তার নিজের দিকে টানে। | इसका मतलब था कि पृथ्वी के बड़े द्रव्यमान ने वस्तुओं को अपनी ओर खींचा। | അതിനർത്ഥം ഭൂമിയുടെ വലിയ പിണ്ഡം വസ്തുക്കളെ അതിലേക്ക് വലിച്ചു എന്നാണ്. |
It is available on Android, IOS, macOS. | এটি অ্যান্ড্রয়েড, আইওএস, ম্যাকওএস-এ উপলব্ধ। | यह एंड्रॉइड, आई.ओ.एस., मैकओ.एस. पर उपलब्ध है। | ഇത് ആൻഡ്രോയിഡ് , ഐ.ഒ.എസ്., മാക്ഒ.എസ്. എന്നിവയിൽ ലഭ്യമാണ്. |
John Maynard Keynes says that the marginal propensity to consume is less than one. | জন মেনার্ড কেইনস বলেছেন যে ভোগ করার সামান্যতম প্রবণতা এক-এরও কম। | जॉन मेनार्ड कीन्स का कहना है कि सीमांत उपभोग प्रवृत्ति एक से कम है। | ഉപഭോഗത്തിനുള്ള നാമമാത്രമായ പ്രവണത ഒന്നിൽ കുറവാണെന്ന് ജോൺ മെയ്നാർഡ് കെയ്ൻസ് പറയുന്നു. |
This symbolism is therefore common to both Norse mythology and Vedic history. | এই প্রতীকবাদ তাই নর্স পুরাতত্ত্ব এবং বৈদিক ইতিহাস উভয়ের জন্যই সাধারণ। | इसलिए यह प्रतीकवाद स्कैंडिनेवियाई पौराणिक कथाओं और वैदिक इतिहास दोनों के लिए समान है। | അതിനാൽ ഈ പ്രതീകാത്മകത നോർസ് പുരാണങ്ങൾക്കും വേദചരിത്രത്തിനും പൊതുവായതാണ്. |
Dangal's television premiere on Zee Tamil in August 2017 drew 33.4 million viewers, the highest ever for a film on the network. | ২০১৭ সালের আগস্টে জি তামিল চ্যানেলে দঙ্গল ৩.৩৪ কোটি দর্শক দেখে, যা নেটওয়ার্কে কোনও চলচ্চিত্রের জন্য সর্বোচ্চ। | अगस्त 2017 में ज़ी तमिल पर दंगल के प्रीमियर को 3.34 करोड़ दर्शकों ने देखा था जो नेटवर्क पर किसी फ़िल्म के लिए सबसे अधिक है। | 2017 ഓഗസ്റ്റിൽ സീ തമിഴിൽ ദംഗലിന്‍റെ ടെലിവിഷൻ പ്രീമിയർ ആ നെറ്റ് വര്‍ക്കിൽ ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും കൂടിയ ഒന്നായ 33.4 ദശലക്ഷം കാഴ്ചക്കാരെ നേടുകയുണ്ടായി. |
This covers childhood, which is the time of greatest exposure and greatest risk of death from pertussis. | এর অন্তর্ভুক্ত হলো শৈশব, যা হুপিং কাশির সর্বাধিক সংস্পর্শ এবং তার থেকে মৃত্যুর বৃহত্তম ঝুঁকির সময়। | इसमें बचपन शामिल रहता है, जो कालीखाँसी के सबसे अधिक संपर्क में आने और मृत्यु के सबसे बड़े जोखिम का समय है। | പെർട്യൂസിസ് രോഗം പകരാനും അതുമൂലം മരണം സംഭവിക്കാനും ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമായ കുട്ടിക്കാലത്തെ ഇതിൽ ഉൾക്കൊള്ളുന്നു. |
Partially spurred by an association with cheating, the NIT lost support to the NCAA tournament. | প্রতারণার সঙ্গে সম্পৃক্ততার আংশিক কারণে এনসিএএ প্রতিযোগিতায় সমর্থন হারায় এনআইটি। | धोखाधड़ी से संबंधित होने के कारण, एन.आई.टी. ने एन.सी.ए.ए. टूर्नामेंट के लिए समर्थन खो दिया। | വഞ്ചനയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചതിനാൽ എൻ.ഐ.ടി.ക്ക് എൻ.സി.എ.എ. ടൂർണമെന്റിനുള്ള പിന്തുണ നഷ്ടമായി. |
Three small storage reservoirs and a network of canals from these reservoirs are in Orissa. | ওড়িশায় তিনটি ছোট জলাধার এবং এই জলাধারগুলি থেকে খালের একটি নেটওয়ার্ক রয়েছে। | तीन छोटे भंडारण जलाशय और इन जलाशयों से नहरों का एक नेटवर्क उड़ीसा में है। | ഈ റിസർവോയറുകളിൽ നിന്നുള്ള കനാലുകളുടെ ശൃംഖലയും പിന്നെ മൂന്ന് ചെറിയ ജലസംഭരണികളും ഉള്ളത് ഒറീസയിലാണ്. |
This past week, the 2005 opium harvest was in full view and going full speed in Afghanistan. | বিগত সপ্তাহে, আফগানিস্তানে ২০০৫ সালের আফিম সংগ্রহ সম্পূর্ণ দৃশ্যমান ছিল এবং পুরো গতিতে চলেছে। | पिछले हफ्ते, अफगानिस्तान में 2005 की अफीम फसल की कटाई खुले आम हो रही थी और तेज गति से जारी थी। | ഈ കഴിഞ്ഞ ആഴ്ച, 2005-ലെ കറപ്പ് വിളവെടുപ്പ് അഫ്ഗാനിസ്ഥാനിൽ ജനസമക്ഷത്തിലായിരുന്നുവെന്നു മാത്രമല്ല പൂർണ്ണ വേഗതയിൽ നടക്കുകയും ചെയ്തു. |
Since the 2000s, Punjabi cinema has seen a revival with more releases every year with bigger budgets, homegrown stars, and Bollywood actors of Punjabi descent taking part. | ২০০০-এর দশক থেকে, পঞ্জাবি সিনেমা পুনরুজ্জীবিত হয়েছে এবং প্রতি বছর আরও বড় বাজেট, দেশীয় তারকা এবং পঞ্জাবি বংশোদ্ভূত বলিউড অভিনেতারা এতে অংশ নিয়েছেন। | 2000 के दशक से, पंजाबी सिनेमा बड़े बजट, घरेलू सितारों और पंजाबी मूल के बॉलीवुड अभिनेताओं के भाग लेने से हर साल अधिक फिल्में बनाकर पुनः प्रचलित हुआ है। | 2000കള്‍ മുതൽ, ഓരോ വർഷവും കൂടുതല്‍ വലിയ ബജറ്റും തദ്ദേശീയ താരങ്ങളും പഞ്ചാബികളായ ബോളിവുഡ് താരങ്ങളുമായി കൂടുതൽ ചിത്രങ്ങളോടെ പഞ്ചാബി സിനിമ പുനരുജ്ജീവനം നേടിയിരിക്കുന്നു. |
This is a list of International Floorball Federation member nations. | এটি হল আন্তর্জাতিক ফ্লোরবল ফেডারেশনের সদস্য দেশগুলির একটি তালিকা। | यह अंतर्राष्ट्रीय फ्लोरबॉल संघ के सदस्य देशों की सूची है। | ഇന്‍റർനാഷണൽ ഫ്ലോർബോൾ ഫെഡറേഷൻ അംഗരാജ്യങ്ങളുടെ പട്ടികയാണിത്. |
It was made to allow devices like mobile phones to access the internet. | মোবাইল ফোনের মতো যন্ত্রগুলিকে ইন্টারনেট ব্যবহারের অনুমতি দেওয়ার জন্য এটি তৈরি করা হয়েছিল। | इसे मोबाइल फोन जैसे उपकरणों को इंटरनेट का उपयोग करने देने के लिए बनाया गया था। | മൊബൈൽ ഫോണുകൾ പോലുള്ള ഉപകരണങ്ങൾക്ക് ഇൻ്റർനെറ്റിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതിനാണ് അത് നിർമ്മിച്ചത്. |
In response to this, cities such as Chicago and New York have turned some public facilities into “cooling areas” for the duration. | এর প্রতিক্রিয়ায়, শিকাগো এবং নিউইয়র্কের মত শহরগুলি নির্দিষ্ট সময়ের জন্য কিছু জনস্থান কে "ঠান্ডা এলাকায়" পরিণত করেছে। | इसके कारण, शिकागो और न्यू यॉर्क जैसे शहरों ने कुछ सार्वजनिक सुविधाओं को इस अवधि के लिए "शीतलन क्षेत्रों" में बदल दिया है। | ഇതിനുള്ള പ്രതികരണമായി, ചിക്കാഗോ, ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലെ ചില പൊതു സൗകര്യങ്ങൾ ഈ കാലയളവിലേക്ക് "കൂളിംഗ് ഏരിയകൾ" ആക്കി മാറ്റി. |
The Powai Lake has gone through many stages of water quality degradation. | পোওয়াই হ্রদ জলের গুণমান অবনতির অনেক পর্যায় অতিক্রম করেছে। | पवई झील पानी की गुणवत्ता में गिरावट के कई चरणों से गुजरी है। | പവായ് തടാകം ജലത്തിൻ്റെ ഗുണനിലവാരത്താഴ്ചയുടെ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. |
Barry was born on 3 November 1933 in York, Yorkshire, England. | ১৯৩৩ সালের ৩রা নভেম্বর ইংল্যাণ্ডের ইয়র্কশায়ারের ইয়র্কে ব্যারির জন্ম। | बैरी का जन्म 3 नवंबर 1933 को इंग्लैंड के यॉर्कशायर स्थित यॉर्क में हुआ था। | 1933 നവംബർ 3-ന് ഇംഗ്ലണ്ടിലെ യോർക്‌ഷെയറിലെ യോർക്കിലാണ് ബാരി ജനിച്ചത്. |
The Guru refused to be released unless the dozens of Hindu princes imprisoned with him were also granted freedom, to which Jahangir agreed. | তাঁর সঙ্গে কারারুদ্ধ ডজন ডজন হিন্দু রাজকুমারদের মুক্তি না হওয়া পর্যন্ত গুরু নিজের মুক্তিপ্রাপ্তি অস্বীকার করলে জাহাঙ্গীর সেই শর্তে রাজি হন। | गुरु ने तब तक रिहा होने से इनकार कर दिया जब तक उनके साथ कैद दर्जनों हिंदू राजकुमारों को भी रिहा नहीं कर दिया गया जिसके लिए जहांगीर सहमत हो गए। | തന്നോടൊപ്പം തടവിലാക്കപ്പെട്ട അനേകം ഹിന്ദു രാജകുമാരന്മാർക്ക് സ്വാതന്ത്ര്യം അനുവദിക്കാതെ മോചിതനാകുവാൻ ഗുരു വിസമ്മതിച്ചതിനാൽ ജഹാംഗീർ അത് സമ്മതിച്ചു. |
In a local pond, more than 1,000 toads have expanded and then exploded. | স্থানীয় একটি পুকুরে ১০০০-এরও বেশি ব্যাঙ ফুলে উঠে পরে বিস্ফোরিত হয়েছে। | 1,000 से अधिक टोड एक स्थानीय तालाब में फूल गए और फिर फट पड़े। | ഒരു പ്രാദേശിക കുളത്തിൽ, ആയിരത്തിലധികം തവളകൾ വലുതാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. |
List of rivers of Grenada: This is a list of rivers of Grenada. | গ্রেনাডার নদীগুলির তালিকা: এটি হল গ্রেনাডার নদীগুলির একটি তালিকা। | ग्रेनाडा की नदियों की सूची : यह ग्रेनाडा की नदियों की सूची है। | ഗ്രെനാഡയിലെ നദികളുടെ പട്ടിക: ഗ്രെനാഡയിലെ നദികളുടെ പട്ടികയാണ് ഇത്. |
These include Geometric Hill and Martyrs Memorial; drawings were made, and they were begun in 1956, but they were never completed. | এর মধ্যে রয়েছে জ্যামিতিক পাহাড় এবং শহীদ স্মৃতিসৌধ যা অঙ্কন করা হয়েছিল এবং ১৯৫৬ সালে শুরু হয়েছিল, কিন্তু তা কখনই সম্পূর্ণ হয়নি। | इनमें ज्यामितीय पहाड़ी और शहीद स्मारक शामिल हैं जिनके चित्र बनाए गए थे, और उन्हें 1956 में शुरू किया गया था, लेकिन वे कभी पूरे नहीं हुए। | ജ്യോമെട്രിക്ക് ഹിൽ, മാർട്ടയേഴ്സ് മെമ്മോറിയൽ എന്നിവ അതിൽപ്പെടുന്നു.; ഡ്രോയിങ്‌സ് പൂർത്തിയാവുകയും 1956ൽ ആരംഭിക്കുകയും ചെയ്‌തെങ്കിലും അവ ഒരിക്കലും പൂർത്തിയായില്ല. |
In the second period, Maxim Afinogenov and Chris Drury of the Sabres both scored goals to bring the Sabres lead 3 to 0. | দ্বিতীয় পর্বে, স্যাবার্সের ম্যাক্সিম আফিনোজেনভ এবং ক্রিস ড্রুরি দুজনেই গোল করে স্যাবার্সকে ৩-০ তে এগিয়ে নিয়ে যায়। | दूसरे पीरियड में, सेबर्स के मैक्सिम अफिनोजेनोव और क्रिस ड्रुरी दोनों ने गोल करके सेबर्स को 3-0 की बढ़त दिलाई। | രണ്ടാം പാദത്തിൽ സാബേഴ്സിൻ്റെ മാക്സിം അഫിനോജെനോവും ക്രിസ് ഡ്രൂറിയും ഗോളുകൾ നേടി സബേഴ്സിനെ മൂന്നേ പൂജ്യം എന്ന സ്കോറിലേക്ക് ഉയർത്തി. |
It can be used as a lubricant to make mechanical devices run smoother. | যান্ত্রিক বস্তুগুলিকে মসৃণভাবে চালানোর জন্য এটিকে তৈলাক্তকারী হিসাবে ব্যবহার করা যেতে পারে। | इसका उपयोग यांत्रिक उपकरणों को सुचारु रूप से चलाने के लिए एक स्नेहक के रूप में किया जा सकता है। | മെക്കാനിക്കൽ ഉപകരണങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു ലൂബ്രിക്കൻ്റായി ഇത് ഉപയോഗിക്കാം. |
It was an offshoot of the Mughal Miniature School of Painting. | এটি ছিল মুঘল ক্ষুদ্র চিত্রশিল্পের একটি প্রশাখা। | यह मुगल लघु चित्रकला शैली की एक शाखा थी। | മുഗൾ മിനിയേച്ചർ സ്കൂൾ ഓഫ് പെയിന്റിംഗിന്‍റെ ഭാഗമായിരുന്നു ഇത്. |
Later, he starts to sing his theme song during the 1970s. | পরবর্তীকালে, ১৯৭০-এর দশকে তাঁর মূল সঙ্গীতটি গাইতে শুরু করেন তিনি। | उन्होंने बाद में 1970 के दशक के दौरान अपना थीम गीत गाना शुरू कर दिया। | പിന്നീട്, 1970-കളിൽ അദ്ദേഹം തൻ്റെ തീം സോങ് പാടാൻ തുടങ്ങുന്നു. |
For women, marriage and marital stress were risk factors for alcohol relapse. | মহিলাদের ক্ষেত্রে, বিবাহ ও বিবাহ-পরবর্তী চাপ মদ্যপানের পুনরাবৃত্তির ঝুঁকির কারণ ছিল। | शादी और वैवाहिक तनाव महिलाओं में शराब के पुनरावर्तन के जोखिम कारक थे। | സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വിവാഹവും വൈവാഹിക സമ്മർദ്ദവും മദ്യപാനം പുനരാരംഭിക്കാനുള്ള അപകടഘടകങ്ങളായിരുന്നു. |
Skandavarman appears to have been the first great ruler of the early Pallavas, though there are references to other early Pallavas who were probably predecessors of Skandavarman. | স্কন্দবর্মণকে প্রাথমিক পর্যায়ের পল্লবদের প্রথম মহান শাসক ছিলেন বলে মনে হয়, যদিও সম্ভবত স্কন্দবর্মণের পূর্বসূরী প্রাথমিক র্পযায়ের অন্যান্য পল্লবদেরও উল্লেখ রয়েছে। | हालाँकि स्कंदवर्मन के पहले अन्य पल्लव शासकों का ज़िक्र मिलता है, ऐसा लगता है कि स्कंदवर्मन प्रारंभिक पल्लवों में पहले महान शासक माने जाते हैं। | സ്കന്ദവർമ്മന്‍റെ മുൻഗാമികളായിരുന്നിരിക്കാനിടയുള്ള മറ്റ് ആദ്യകാല പല്ലവരെക്കുറിച്ച് പരാമർശങ്ങളുണ്ടെകിലും സ്കന്ദവർമ്മൻ ആദ്യകാല പല്ലവരുടെ ആദ്യത്തെ മഹാനായ ഭരണാധികാരിയാണെന്ന് കരുതപ്പെടുന്നു. |
The panic meant that the total injured increased to 867. | এই আতঙ্কের ফলে আহতের সংখ্যা বেড়ে দাঁড়িয়েছিল ৮৬৭ জন। | भगदड़ का मतलब था कि कुल घायल लोगों की संख्या बढ़कर 867 हो गई। | പരിഭ്രാന്തി കാരണം ആകെ പരിക്കേറ്റവരുടെ എണ്ണം 867 ആയി ഉയര്‍ന്നു. |
During the Pongal festival, people celebrate an event called manal medu thiruvila (மணல் மேடுத் திருவிழா) in Sattur, near the river. | পোঙ্গল উৎসবের সময়, লোকেরা নদীর কাছে সাত্তুরে মানাল মেদু থিরুভিলা নামে একটি অনুষ্ঠান উদযাপন করে। | पोंगल त्योहार के दौरान लोग नदी के पास सत्तूर में मनल मेदु थिरुविला ((மணல் மேடுத் திருவிழா) नामक एक कार्यक्रम मनाते हैं। | പൊങ്കൽ ഉത്സവകാലത്ത് നദിക്കടുത്തുള്ള സത്തൂരിൽ ആളുകൾ മണൽ മേട് തിരുവിള എന്ന ഒരു പരിപാടി ആഘോഷിക്കുന്നു. |
The hottest month for the western and southern regions of the country is April; for most of North India, it is May. | দেশের পশ্চিম এবং দক্ষিণ অঞ্চলের জন্য সবচেয়ে উত্তপ্ত মাস হল এপ্রিল এবং উত্তর ভারতের বেশিরভাগ অঞ্চলের জন্য হল মে। | देश के पश्चिमी और दक्षिणी क्षेत्रों के लिए सबसे गर्म महीना अप्रैल है; अधिकतर उत्तर भारत के लिए यह मई है। | രാജ്യത്തിന്‍റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലെ ഏറ്റവും ചൂടുള്ള മാസം ഏപ്രിൽ ആയിരിക്കെ ഉത്തരേന്ത്യയുടെ ഭൂരിഭാഗവും ഇത് മെയ് മാസത്തിലാണ്. |
The law will not go into effect until July 2008, so she will not receive a fine for using her phone. | আইনটি ২০০৮ সালের জুলাই মাস পর্যন্ত কার্যকর হবে না, তাই ফোন ব্যবহারের জন্য তাঁর কোনও জরিমানা হবে না। | यह कानून जुलाई 2008 तक लागू नहीं होगा, इसलिए उस पर अपने फोन का उपयोग करने के लिए जुर्माना नहीं लगेगा। | 2008 ജൂലൈ വരെ നിയമം പ്രാബല്യത്തിൽ വരില്ല, അതിനാൽ അവൾ ഫോൺ ഉപയോഗിച്ചതിന് പിഴ ഈടാക്കില്ല. |
It has been blamed for hundreds of thousands of avoidable deaths and HIV infections. | হাজার হাজার পরিহারযোগ্য মৃত্যু এবং এইচআইভি সংক্রমণের জন্য এটিকে দায়ী করা হয়েছে। | इसे सैकड़ों-हज़ारों टाली जा सकने वाली मौतों और एच.आई.वी. संक्रमणों के लिए दोषी ठहराया गया है। | ലക്ഷക്കണക്കിന് ഒഴിവാക്കാവുന്ന മരണങ്ങൾക്കും എച്ച്.ഐ.വി. അണുബാധകൾക്കും ഇത് പഴികേള്‍ക്കുന്നു. |
Rubber, red oil, palm, noni, and cashew are grown on a limited scale on these islands. | এই দ্বীপগুলিতে সীমিত পরিমাণে রাবার, লাল তেল, তাল, ননী এবং কাজু চাষ করা হয়। | रबड़, लाल तेल, ताड़, नोनी और काजू इन द्वीपों पर सीमित पैमाने पर उगाए जाते हैं। | റബ്ബർ, ചുവന്ന എണ്ണ, ഈന്തപ്പന, നോനി, കശുവണ്ടി എന്നിവ ഈ ദ്വീപുകളിൽ പരിമിതമായ തോതിൽ കൃഷി ചെയ്യുന്നു. |
Jallikattu, a bull-taming contest, marks the main event of this day. | জাল্লিকাট্টু হচ্ছে ষাঁড় দমন প্রতিযোগিতা, যা এই দিনের প্রধান অনুষ্ঠান হিসেবে চিহ্নিত। | जल्लीकट्टू, बैल को काबू में करने की प्रतियोगिता, इस दिन का मुख्य आयोजन होता है। | കാളകളെ പിടിച്ചുനിർത്തുന്ന മത്സരമായ ജല്ലിക്കെട്ടാണ് ഈ ദിവസത്തെ പ്രധാന പരിപാടി. |
The league was created in 2005. Matches are broadcast on Sky Sports. | এই লিগটি ২০০৫ সালে তৈরি হয়েছিল। স্কাই স্পোর্টসে ম্যাচগুলি সম্প্রচারিত হয়। | लीग 2005 में बनाई गई थी। मैच स्काई स्पोर्ट्स पर प्रसारित किए जाते हैं। | 2005ലാണ് ലീഗ് ആരംഭിച്ചത്. മത്സരങ്ങൾ സ്കൈ സ്പോർട്സിൽ പ്രക്ഷേപണം ചെയ്യുന്നു. |
Jamaican Olympic athlete and coach Pablo McNeil has died at the age of 71. | জামাইকার অলিম্পিক ক্রীড়াবিদ এবং কোচ পাবলো ম্যাকনিল ৭১ বছর বয়সে প্রয়াত হয়েছেন। | जमैका के ओलंपिक एथलीट और कोच पाब्लो मैकनील का 71 वर्ष की आयु में निधन हो गया है। | ജമൈക്കൻ ഒളിമ്പിക് അത്ലറ്റും പരിശീലകനുമായ പാബ്ലോ മക്നീൽ 71-ന്നാമത്തെ വയസ്സിൽ അന്തരിച്ചു. |
In about 1 in 2,000 females, the hymen does not develop at all. | প্রায় ২,০০০ জন মহিলার মধ্যে ১ জনের সতীচ্ছদের কোনওরকম বিকাশই ঘটে না। | लगभग 2,000 महिलाओं में से 1 में योनिच्छद बिल्कुल भी विकसित नहीं होता है। | ഏകദേശം 2,000 സ്ത്രീകളിൽ ഒരാളിൽ കന്യാചര്‍മം രൂപംകൊള്ളുന്നതേയില്ല. |
By using an estimate of 10%, it will mean that, in most cases, you are rounding up, making your estimate more than you will actually pay. | ১০%-এর একটি বরাদ্দ ব্যবহার করার অর্থ হলো, অধিকাংশ ক্ষেত্রেই আপনি প্রকৃত দামের থেকে বেশি পরিমাণ বরাদ্দ করে পূর্ণসংখ্যায় হিসাব করছেন। | 10 प्रतिशत के अनुमान का उपयोग करने से, यह मतलब होगा कि अधिकांश मामलों में, आप बढ़ा करअपना अनुमान उससे अधिक लगा रहे हैं जितना वास्तव में भुगतान करेंगे। | 10% എസ്റ്റിമേറ്റ് ഉപയോഗിക്കുന്നതിലൂടെ മിക്ക കേസുകളിലും നിങ്ങൾ റൗണ്ട് ചെയ്യുകയും നിങ്ങൾ യഥാർത്ഥത്തിൽ അടയ്ക്കുന്നതിനേക്കാൾ കൂടുതൽ കണക്കാക്കുകയുമാണ് ചെയ്യുന്നത്. |
In February 2006, Roblox left beta and was made free for all players. | ২০০৬ সালের ফেব্রুয়ারিতে, রবলক্স বিটা ছেড়ে দেয় এবং তা সমস্ত খেলোয়াড়দের জন্য বিনামূল্যের করা হয়। | फरवरी 2006 में, रोब्लॉक्स ने बीटा छोड़ दिया और सभी खिलाड़ियों के लिए मुफ्त कर दिया गया। | 2006 ഫെബ്രുവരിയിൽ റോബ്ലോക്സ് ബീറ്റ വിട്ട് എല്ലാ കളിക്കാർക്കും സൗജന്യമാക്കി. |
Rajaraja Chola's daughter married Chalukya prince Vimaladitya and Rajendra Chola's daughter Ammanga Devi was married to the Eastern Chalukya prince Rajaraja Narendra. | রাজরাজ চোলের কন্যা চালুক্য রাজপুত্র বিমলাদিত্যকে বিয়ে করেন এবং রাজেন্দ্র চোলের কন্যা আম্মাঙ্গা দেবী পূর্ব চালুক্য রাজপুত্র রাজরাজ নরেন্দ্রকে বিয়ে করেন। | राजाराज चोल की बेटी का विवाह चालुक्य राजकुमार विमलादित्य से और राजेन्द्र चोल की बेटी का विवाह पूर्वी चालुक्य राजकुमार राजाराज नरेन्द्र से हुआ था। | രാജരാജ ചോളന്‍റെ മകൾ ചാലൂക്യ രാജകുമാരനായ വിമലാദിത്യനെയും രാജേന്ദ്ര ചോളന്‍റെ മകൾ അമ്മാംഗ ദേവി കിഴക്കൻ ചാലൂക്യ രാജകുമാരനായ രാജരാജ നരേന്ദ്രനെയും വിവാഹം കഴിച്ചു. |
A total of 5 penalties were missed and Tevez's penalty kick converted into a goal sealed the victory for Argentina. | সর্বমোট ৫টি পেনাল্টি ফসকায় এবং গোলে পরিণত হওয়া তেভেজের পেনাল্টি কিকটি আর্জেন্টিনার জয় নিশ্চিত করে। | कुल 5 पेनल्टियां चूक गईं थीं और तेवेज की पेनल्टी किक गोल में बदली जिससे अर्जेंटीना की जीत सुनिश्चित हो गई। | മൊത്തം 5 പെനാൽറ്റികൾ നഷ്ടമാവുകയും ഗോളാക്കി മാറ്റിയ ടെവെസിൻ്റെ പെനാല്‍റ്റി കിക്ക് അർജന്‍റീനയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. |
The thought of waking up in a rental home to a stunning view of the mountains every morning is exactly what I've been dreaming of. | একটা ভাড়া বাড়িতে প্রতিদিন সকালে পাহাড়ের দুর্দান্ত দৃশ্য দেখে ঘুম থেকে ওঠার ব্যাপারটা হল সেটা, যেটার আমি স্বপ্ন দেখতাম! | हर सुबह किराए के घर में उठते ही खिड़की से पहाड़ों के शानदार दृश्य देखना किसी ख़ूबसूरत सपने से कम नहीं है। | എല്ലാ ദിവസവും രാവിലെ മലനിരകളുടെ മനോഹരമായ കാഴ്ചയിലേക്ക് ഉണരുന്ന ഒരു വാടക വീടാണ് ഞാൻ സപ്നം കാണുന്നത്. |
Administrator Administrators or admins are people who organize things like businesses. | প্রশাসক- প্রশাসক বা এডমিনরা হচ্ছে এমন ব্যক্তি যারা ব্যবসার মতো জিনিসগুলিকে সংগঠিত করে। | व्यवस्थापक: व्यवस्थापक या प्रशासक वे लोग होते हैं जो व्यवसायों जैसी चीज़ों को व्यवस्थित करते हैं। | അഡ്‌മിനിസ്‌ട്രേറ്റർ: അഡ്മിനിസ്‌ട്രേറ്റർമാർ അല്ലെങ്കിൽ അഡ്മിനുകൾ ബിസിനസ്സ് പോലുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്ന ആളുകളാണ്. |
It was used by the Dutch Air Force in World War II against Luftwaffe. | দ্বিতীয় বিশ্বযুদ্ধে লুফ্টওয়াফ-এর বিরুদ্ধে ডাচ বিমান বাহিনী এটি ব্যবহার করেছিল। | इसका उपयोग डच वायु सेना द्वारा द्वितीय विश्व युद्ध में लुफ़्टवाफा के खिलाफ किया गया था। | രണ്ടാം ലോകമഹായുദ്ധത്തിൽ ഡച്ച് വ്യോമസേന ലുഫ്റ്റ്‌വാഫിനെതിരെ ഇത് ഉപയോഗിച്ചിരുന്നു. |
Paganini was also good friends with Franz Liszt, a similarly magnificent virtuoso. | পাগানিনির ফ্রাঞ্জ লিজ্টের সাথেও ভাল বন্ধুত্ব ছিল, যিনি একইরকমভাবে দুর্দান্ত এক গুণী ব্যক্তি ছিলেন। | पैगानिनी फ्रांज़ लिज़्ट के भी अच्छे दोस्त थे, जो एक समान रूप से शानदार गुणी व्यक्ति थे। | സമാനമായി മഹാനായിരുന്ന, കലാകാരനായ ഫ്രാൻസ് ലിസ്റ്റും പാഗാനിനിയും നല്ല സുഹൃത്തുക്കളായിരുന്നു. |
Mistress Jada, a shapely Latina dressed in red, joins the conversation and remains throughout. | শ্রীমতী জাডা, লাল পোষাক পরিহিত একজন সুঠাম গঠনের ল্যাটিনা, কথোপকথনে যোগ দেন এবং পুরো সময়ই থাকেন। | लाल रंग के कपड़े पहने एक सुंदर लातिनी मिस्ट्रेस जेडा बातचीत में शामिल होती हैं और पूरे समय मौजूद रहती हैं। | ചുവപ്പ് വസ്ത്രം ധരിച്ച നല്ല വടിവുകളുള്ള ലാറ്റിനക്കാരിയായ യജമാനത്തി ജാഡ സംഭാഷണത്തിൽ പങ്കുചേരുകയും കഴിയുംവരെ തുടരുകയും ചെയ്യുന്നു. |
She felt that Sinha had given another dimension to the narrative by surfacing the artful shades through the characters and setting. | তিনি অনুভব করেছিলেন যে চরিত্রগুলোর মাধ্যমে এবং পটভূমির মাধ্যমে শিল্পসম্মত ছায়াগুলো তুলে ধরে সিন্হা গল্পটাকে অন্য মাত্রা দিয়েছিলেন। | उनका मानना था कि पात्रों और परिवेश में कलात्मक अंतर्ध्वनि लाकर सिन्हा ने कहानी को एक अन्य आयाम दे दिया है। | കഥാപാത്രങ്ങളിലൂടെയും പശ്ചാത്തലത്തിലൂടെയും കലാപരമായ നിറഭേദങ്ങൾ വെളിവാക്കിക്കൊണ്ട് സിൻഹ ആഖ്യാനത്തിന് മറ്റൊരു മാനം നൽകിയിട്ടുണ്ടെന്ന് അവർക്ക് തോന്നി. |
The rains have affected thousands of people who lost their homes after the great 8.8 earthquake and subsequent tsunami earlier this year. | এই বছরের শুরুতে 8.8 মাত্রার ভূমিকম্প এবং পরবর্তী সুনামিতে তাদের ঘরবাড়ি হারান এমন হাজার হাজার লোককে বৃষ্টি প্রভাবিত করেছে। | इस साल की शुरुआत में 8.8 के भीषण भूकंप और उसके बाद आई सूनामी में जिन हजारों लोगों ने अपने घर खोए, उन पर बारिश का बहुत प्रभाव पड़ा है। | ഈ വർഷം ആദ്യം ഉണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടർന്നുണ്ടായ സുനാമിക്കും ശേഷം വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് മഴ ബാധിച്ചത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.