english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The fish weighed eight kilograms or 17.5 pounds.
মাছটির ওজন ছিল আট কেজি বা ১৭.৫ পাউণ্ড।
मछली का वजन आठ किलोग्राम या 17.5 पाउंड था।
എട്ട് കിലോഗ്രാം അഥവാ 17.5 പൗണ്ട് ഭാരമാണ് ആ മീനിനുണ്ടായിരുന്നത്.
Thereafter follows the nuakhai juhar, which is the exchange of greetings with friends, well-wishers, and relatives.
এরপরে হয় নুয়াখাই জুহার, যা হল বন্ধু-বান্ধব, শুভাকাঙ্ক্ষী এবং আত্মীয়স্বজনদের সঙ্গে শুভেচ্ছা বিনিময়।
इसके बाद नुआखाई जुहार होता है, जिसमें दोस्तों, शुभचिंतकों और रिश्तेदारों के साथ अभिवादन का आदान-प्रदान होता है।
അതിനുശേഷം സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ, ബന്ധുക്കൾ എന്നിവരുമായി ആശംസകൾ കൈമാറുന്ന നുവാഖായ് ജുഹർ ആണ്.
Kathakali also expanded the performance repertoire, and style and standardized the costume making it easier for the audience to understand the various performances and new plays.
কথাকলি উপস্থাপনা এবং অভিনয়শৈলীর সম্ভারকেও প্রসারিত করেছে এবং পরিচ্ছদকে প্রমিতকরণের মাধ্যমে দর্শকদের জন্য বিভিন্ন অভিনয় এবং নতুন নাটকগুলি বোঝা সহজ করে তুলেছে।
कथकली ने प्रदर्शन की सूची और शैली का भी विस्तार किया और वेशभूषा को मानकीकृत किया जिससे दर्शकों के लिए विभिन्न प्रदर्शनों और नए नाटकों को समझना आसान हो गया।
വിവിധ അവതരണങ്ങളും പുതിയ നാടകങ്ങളും മനസ്സിലാക്കൽ പ്രേക്ഷകർക്ക് എളുപ്പമാക്കിക്കൊണ്ട് കഥകളി ചുവടുകളും ശൈലിയും വിപുലീകരിക്കുകയും വസ്ത്രം ക്രമപ്പെടുത്തുകയും ചെയ്തു.
Lastrup is a municipality in Cloppenburg, in Lower Saxony, Germany.
লাস্ট্রুপ জার্মানির নিম্নতর স্যাক্সনির ক্লোপ্পেনবার্গের একটি পৌরসভা।
लैस्ट्रप जर्मनी के लोअर सैक्सोनी में क्लोप्पेनबर्ग की एक नगरपालिका है।
ജർമ്മനിയിലെ ലോവർ സാക്സണിയിലെ ക്ലോപ്പെൻബർഗിലെ ഒരു മുനിസിപ്പാലിറ്റിയാണ് ലാസ്ട്രപ്പ്.
Attempts are being made to monitor the Bagmati river system and restore its cleanliness.
বাগমতী নদীর দেখাশোনা করা এবং পরিচ্ছন্নতা বজায় রাখার চেষ্টা করা হচ্ছে।
बागमती नदी प्रणाली की निगरानी और इसकी स्वच्छता को बहाल करने के प्रयास किए जा रहे हैं।
ബാഗ്മതി നദീ സംവിധാനം നിരീക്ഷിക്കാനും അതിന്‍റെ ശുചിത്വം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
On each subsequent Independence Day, the incumbent Prime Minister customarily raises the flag and gives an address to the nation.
পরবর্তী প্রতিটি স্বাধীনতা দিবসে তদানীন্তন প্রধানমন্ত্রী প্রথাগতভাবে পতাকা উত্তোলন করে জাতির উদ্দেশে একটি ভাষণ দেন।
बाद के प्रत्येक स्वतंत्रता दिवस पर मौजूदा प्रधानमंत्री पारंपरिक रूप से झंडा फहराते हैं और राष्ट्र को संबोधित करते हैं।
തുടർന്നുള്ള ഓരോ സ്വാതന്ത്ര്യദിനത്തിലും നിലവിലെ പ്രധാനമന്ത്രി പതിവായി പതാക ഉയർത്തുകയും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
In May 1751, Balaji Rao had arrested Damaji Gaekwad and his relatives, and sent them to Pune.
১৭৫১ খ্রিষ্টাব্দের মে মাসে বালাজী রাও দামাজী গায়কোয়াড় ও তাঁর আত্মীয়দের গ্রেফতার করে পুণে পাঠিয়ে দেন।
मई 1751 में बालाजी राव ने दामाजी गायकवाड़ और उनके रिश्तेदारों को गिरफ्तार कर पुणे भेज दिया था।
1751 മെയ് മാസത്തിൽ ബാലാജി റാവു, ദമാജി ഗെയ്ക്വാദിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് പൂനെയിലേക്ക് അയച്ചു.
The river originates in Kerala, flows entirely through Kerala and joins the Arabian Sea in Kerala.
নদীটি কেরালায় উৎপন্ন হয়ে সম্পূর্ণরূপে কেরালার মধ্য দিয়ে প্রবাহিত হয় এবং কেরালাতেই আরব সাগরে মিলিত হয়।
नदी का उद्गम केरल में होता है, पूर्ण रूप से केरल से बहती है और केरल में अरब सागर में मिलती है।
ഈ നദി കേരളത്തിൽ ഉത്ഭവിച്ച് പൂർണ്ണമായും കേരളത്തിലൂടെ ഒഴുകി കേരളത്തിൽ അറബിക്കടലിൽ ചേരുന്നു.
Target Date Funds make this a little easier for you.
টার্গেট ডেট ফাণ্ড আপনাদের জন্য তা কিছুটা সহজ করে তুলেছে।
टारगेट डेट फंड आपके लिए इसे थोड़ा आसान बना देते हैं।
ടാർഗെറ്റ് ഡേറ്റ് ഫണ്ടുകൾ ഇത് നിങ്ങൾക്ക് കുറച്ച് എളുപ്പമാക്കുന്നു.
He was schooled in Benares and sent by his family to Madras in 1922 to become a dealer in yarn and jute.
তিনি বেনারসে পড়াশোনা করেন এবং ১৯২২ সালে তাঁর পরিবার তাঁকে মাদ্রাজে সুতো ও পাটের ব্যবসায়ী হওয়ার জন্য পাঠায়।
उन्होंने स्कूली शिक्षा बनारस में ली और उनके परिवार ने 1922 में उन्हें सूत और जूट का व्यापारी बनने के लिए मद्रास भेज दिया।
ബനാറസിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തെ 1922-ൽ നൂലിന്‍റെയും ചണത്തിന്‍റെയും കച്ചവടക്കാരനാക്കാനായി കുടുംബം മദ്രാസിലേക്ക് അയച്ചു.
Social media sites aren't the most reliable places to look, but it won't hurt to check a potential accountant's credentials there.
সামাজিক মাধ্যমের সাইটগুলি কিছু খোঁজার জন্য সবচেয়ে নির্ভরযোগ্য জায়গা নয়, তবে সেখানে সম্ভাব্য হিসাবরক্ষকের পরিচয় খুঁজে দেখতে ক্ষতি নেই।
सोशल मीडिया साइटें जाँच करने के लिए सबसे विश्वसनीय स्थान नहीं हैं, लेकिन वहाँ संभाव्य लेखाकार की जानकारी देखने से कोई नुक़सान नहीं होगा।
സമൂഹമാധ്യമ സൈറ്റുകൾ ഏറ്റവും വിശ്വസനീയമായ സ്ഥലങ്ങളല്ലെങ്കിലും അവിടെ ഒരു അക്കൌണ്ടൻ്റിന്‍റെ ആധികാരികത പരിശോധിക്കുന്നത് ദോഷം ചെയ്യില്ല.
Although the economy was severely damaged during the unrest in the 1970s, the state has managed to revive its economy steadily throughout the years.
১৯৭০-এর অস্থিরতার সময় অর্থনীতি মারাত্মকভাবে ক্ষতিগ্রস্ত হলেও পরবর্তী বছরগুলিতে তার অর্থনীতিকে পুনরুজ্জীবিত করতে সক্ষম হয়েছে রাজ্যটি।
हालांकि 1970 के दशक में अशांति के दौरान अर्थव्यवस्था बुरी तरह क्षतिग्रस्त हो गई थी, फिर भी आने वाले वर्षों में राज्य ने अपनी अर्थव्यवस्था में लगातार सुधार करने में कामयाबी हासिल की है।
1970 കളിലെ അശാന്തിയിൽ സമ്പദ്ഘടനയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും വർഷങ്ങളിലുടനീളം സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു.
The University of Calcutta has also been selected under the 'Centre with Potential for Excellence in a Particular Area' scheme.
কলকাতা বিশ্ববিদ্যালয়কে ‘একটি নির্দিষ্ট ক্ষেত্রে উৎকর্ষতার সম্ভাবনা সম্পন্ন কেন্দ্র’ প্রকল্পের আওতায় নির্বাচিত করা হয়েছে।
कलकत्ता विश्वविद्यालय को 'विशेष क्षेत्र में उत्कृष्टता के लिए क्षमता का केंद्र' योजना के तहत भी चुना गया है।
'ഒരു പ്രത്യേകമേഖലയിലെ മികവിനു സാധ്യതയുള്ള കേന്ദ്രം' എന്ന പദ്ധതിക്ക് കീഴില്‍ കൽക്കത്ത സർവകലാശാല യേയും തിരഞ്ഞെടുത്തിട്ടുണ്ട്.
Chennai hosted India's first-ever International Beach Volleyball Championship in 2008.
চেন্নাইয়ে ২০০৮ সালে ভারতের প্রথম আন্তর্জাতিক বীচ ভলিবল চ্যাম্পিয়নশিপ অনুষ্ঠিত হয়।
चेन्नई ने 2008 में भारत की पहली अंतर्राष्ट्रीय बीच वॉलीबॉल प्रतियोगिता की मेज़बानी की थी।
2008-ൽ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിന് ചെന്നൈ ആതിഥേയത്വം വഹിച്ചു.
Jeremy Hunt, the culture secretary, said the behaviour of the PCS was "totally irresponsible".
সংস্কৃতি সচিব জেরেমি হান্ট পিসিএসের আচরণকে "সম্পূর্ণ দায়িত্বজ্ঞানহীন" বলে অভিহিত করেন।
संस्कृति सचिव, जेरेमी हंट ने कहा कि पी.सी.एस. का व्यवहार "पूरी तरह से गैर-जिम्मेदाराना" था।
പിസിഎസിൻ്റെ പെരുമാറ്റം "തീർത്തും നിരുത്തരവാദപര"മാണ് എന്ന് സാംസ്കാരിക സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.
In Ashokavadana, he fails to do so because he cannot match the devotion of the Nagas who hold the relic; however, in the Mahavamsa, he fails to do so because the Buddha had destined the relic to be enshrined by King Dutthagamani of Sri Lanka.
অশোকবদন অনুযায়ী, তিনি তা করতে ব্যর্থ হন কারণ তিনি নাগাদের ভক্তিকে ছুঁতে পারেননি, যাদের কাছে ধ্বংসাবশেষটি ছিল, তবে মহাবংশ অনুযায়ী, তিনি তা করতে ব্যর্থ হন কারণ বুদ্ধ শ্রীলঙ্কার রাজা দুত্থাগমণির দ্বারা প্রতিষ্ঠিত হওয়ার জন্য ধ্বংসাবশেষটিকে নির্ধারণ করেছিলেন।
अशोकावदान में, वे ऐसा करने में विफल रहते हैं क्योंकि वे अवशेष धारण करने वाले नागाओं की भक्ति का मुकाबला नहीं कर सकते हैं; हालाँकि, महावंश में, वे ऐसा करने में विफल रहते हैं क्योंकि बुद्ध ने श्रीलंका के राजा दत्तगमणि द्वारा स्थापित अवशेष को पूर्वनिर्दिष्ट किया था।
അശോകവദനയില്‍, തിരുശേഷിപ്പ് കൈവശമുള്ള നാഗരുടെ ഭക്തിക്കൊപ്പമെത്താന്‍ കഴിയാത്തതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു; എന്നാൽ ശ്രീലങ്കയിലെ ദുത്തഗമനിരാജാവ് തിരുശേഷിപ്പ് പ്രതിഷ്ഠിക്കണമെന്ന് ബുദ്ധന്‍ വിധിച്ചിരുന്നതിനാലും അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു.
The rivers face problems such as sand mining and pollution.
নদীগুলি বালি খনন এবং দূষণের মতো সমস্যার সম্মুখীন হয়।
नदियों को रेत खनन और प्रदूषण जैसी समस्याओं का सामना करना पड़ता है।
മണൽ ഖനനം, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളാണ് നദികൾ അഭിമുഖീകരിക്കുന്നത്.
Iraq took the lead after twenty-three minutes when midfielder Nashat Akram scored.
তেইশ মিনিট পরে মিডফিল্ডার নাশাত আক্রার গোলে ইরাক এগিয়ে যায়।
जब मिडफील्डर नशत अकरम ने गोल किया तब ईराक ने तेईस मिनट बाद बढ़त बना ली।
23 മിനിറ്റിനുശേഷം മിഡ്ഫീൽഡർ നഷാത് അക്രം സ്കോർ ചെയ്തപ്പോൾ ഇറാഖ് ലീഡ് നേടി.
However, rising global temperatures would allow for the disease vector to expand their range further north, allowing Zika to follow.
যদিও, ক্রমবর্ধমান বিশ্ব তাপমাত্রা রোগের ভেক্টরকে তাদের পরিসর আরও উত্তরে প্রসারিত করতে দেবে, যা জিকাকে প্রসারিত করবে।
हालाँकि, बढ़ते वैश्विक तापमान से रोग वाहक को उत्तर में अपनी सीमा बढ़ाने में मदद मिलेगी, जिससे जीका इन क्षेत्रों में भी पाया जाएगा।
എന്നിരുന്നാലും, ആഗോള താപനില ഉയരുന്നത് രോഗാണുവാഹകനെ വടക്കോട്ട് കൂടുതൽ വ്യാപിപ്പിക്കാൻ അനുവദിക്കുകയും, സിക്കയെ വ്യാപിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
The two common forms of playing golf are match play and stroke play.
গল্ফ খেলার দুটি প্রচলিত রূপ হলো ম্যাচ প্লে এবং স্ট্রোক প্লে।
गोल्फ खेलने के दो सामान्य रूप मैच प्ले और स्ट्रोक प्ले हैं।
മാച്ച് പ്ലേ, സ്ട്രോക്ക് പ്ലേ എന്നിവയാണ് ഗോൾഫ് കളിക്കുന്നതിനുള്ള രണ്ട് സാധാരണ രൂപങ്ങൾ.
Different accounting professionals are able to perform different tasks and spend their days doing slightly different work.
বিভিন্ন হিসাবরক্ষণ পেশাদাররা বিভিন্ন কাজ করতে সক্ষম হন এবং সামান্য কিছু ভিন্নধর্মী কাজ করে তাদের দিন যাপন করতে পারেন।
अलग-अलग लेखा पेशेवर अलग-अलग कार्य करने में सक्षम होते हैं और एक-दूसरे से थोड़ा अलग काम करते हुए अपने दिन बिताते हैं।
വിവിധ അക്കൌണ്ടിംഗ് പ്രൊഫഷണലുകൾക്ക് വ്യത്യസ്തകര്‍ത്തവ്യങ്ങള്‍ ചെയ്യാനും അല്‍പം വ്യത്യസ്തമായ ജോലികൾ ചെയ്ത് അവരുടെ ദിവസങ്ങൾ ചെലവഴിക്കാനും കഴിയും.
Her writing and columns have since regularly appeared in multiple major publications.
তাঁর লেখা এবং কলামগুলি নিয়মিতভাবে একাধিক বড় প্রকাশনায় প্রকাশিত হয়েছে।
उनके लेखन और कॉलम नियमित रूप से कई प्रमुख प्रकाशनों में छपे हैं।
അതിനുശേഷം അവരുടെ രചനകളും പംക്തികളും ഒന്നിലധികം പ്രധാന പ്രസിദ്ധീകരണങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
He was president of the United Nations Global Network on Safer Cities.
নিরাপদ শহরগুলি নিয়ে রাষ্ট্রসংঘের বিশ্ব নেটওয়ার্কের তিনি সভাপতি ছিলেন।
वे युनाइटेड नेशन्स ग्लोबल नेटवर्क ऑन सिटीज़ के अध्यक्ष थे।
ഐക്യരാഷ്ട്രസഭയുടെ ആഗോള സുരക്ഷിത നഗര ശൃംഖലയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
List of governors of Wyoming: This is a list of the governors of Wyoming.
ওয়াইমিং-এর রাজ্যপালদের তালিকা: এটি হল ওয়াইমিং-এর রাজ্যপালদের তালিকা।
व्योमिंग के राज्यपालों की सूचीः यह व्योमिंग के राज्यपालों की सूची है।
വ്യോമിംഗിലെ ഗവർണർമാരുടെ പട്ടിക: വ്യോമിംഗിലെ ഗവർണർമാരുടെ ഒരു പട്ടികയാണ് ഇത്.
Kiran was last seen on the silver screen in Dharma's Brothers, along with Akshay Kumar, Jackie Shroff and Siddharth Malhotra.
কিরণকে শেষবার রূপোলী পর্দায় দেখা গিয়েছিল অক্ষয় কুমার, জ্যাকি শ্রফ এবং সিদ্ধার্থ মলহোত্রার সঙ্গে 'ধর্মা'জ ব্রাদার্স' ছবিতে।
किरण को आखिरी बार रजत पट पर धर्मास ब्रदर्स में अक्षय कुमार, जैकी श्रॉफ और सिद्धार्थ मल्होत्रा ​​के साथ देखा गया था।
അക്ഷയ് കുമാർ, ജാക്കി ഷ്‌റോഫ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർക്കൊപ്പം ധർമ്മാസ് ബ്രദേഴ്‌സിലാണ് കിരണിനെ അവസാനമായി വെള്ളിത്തിരയിൽ കാണാനായത്.
He has found a place to live and be with his family.
তার পরিবারের সঙ্গে থাকার জন্য সে একটি স্থান খুঁজে পেয়েছে।
उसे जीने और अपने परिवार के साथ रहने के लिए जगह मिल गई है।
താമസിക്കാനും കുടുംബത്തോടൊപ്പം കഴിയാനും അദ്ദേഹം ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
The vocalists not only deliver the lines but help set the context and express the inner state of the character by modulating their voice.
কণ্ঠশিল্পীরা শুধুমাত্র গানই গান না, প্রেক্ষাপট ঠিক করতে সাহায্য করেন এবং স্বর পরিবর্তনের মাধ্যমে চরিত্রের অভ্যন্তরীণ অবস্থা ব্যক্ত করেন।
गायक न केवल पंक्तियाँ प्रस्तुत करते हैं बल्कि अपनी आवाज़ को संशोधित करके संदर्भ निर्धारित करने और चरित्र की आंतरिक स्थिति को व्यक्त करने में मदद करते हैं।
ഗായകർ വരികൾ അവതരിപ്പിക്കുക മാത്രമല്ല, സന്ദർഭം ക്രമീകരിക്കാനും അവരുടെ ശബ്ദം ക്രമീകരിച്ചുകൊണ്ട് കഥാപാത്രത്തിന്‍റെ മാനസിക അവസ്ഥ പ്രകടിപ്പിക്കാനും സഹായിക്കുന്നു.
Americans have since claimed to have invented floorball.
তখন থেকেই মার্কিনরা দাবি করে আসছে যে, তারাই ফ্লোরবল আবিষ্কার করেছে।
तब से अमेरिकियों ने फ्लोरबॉल का आविष्कार करने का दावा किया है।
അതിനുശേഷം അമേരിക്കക്കാർ ഫ്ലോർബോൾ കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു.
Alternatively, you can work on earning more instead of spending less.
বা, আপনি কম খরচের পরিবর্তে আরও বেশি উপার্জনের জন্য চেষ্টা করতে পারেন।
वैकल्पिक रूप से, आप कम खर्च करने के बजाय अधिक पैसा कमाने पर भी काम कर सकते हैं।
പകരം, നിങ്ങൾ കുറച്ച് ചെലവഴിക്കുന്നതിന് പകരം കൂടുതൽ സമ്പാദിക്കാനായി ശ്രമിക്കാം.
They also found that people did not sleep as well because they were worried.
তারা আরও দেখেছে যে লোকেরা চিন্তিত থাকার কারণে ঘুমোয়নি।
उन्होंने यह भी पाया कि लोग चिंतित होने के कारण सोते भी नहीं थे।
ആളുകൾ ആശങ്കാകുലരായതിനാൽ വേണ്ടേടത്തോളം ഉറങ്ങിയിട്ടില്ലെന്നും അവർ കണ്ടെത്തി.
Do a reality check now and then if you feel yourself getting hot under the collar.
একটি বাস্তবতা পরীক্ষা করুন আর তারপর যদি আপনি বিরক্ত হন।
यदि आप महसूस करते हैं की आपको गुस्सा आ रहा है तो समय- समय पर अपने आप को समझाएँ।
നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ സത്യസ്ഥിതി പരിശോധിക്കുക.
The claim that 'The Kukis are the earliest known residents of the Mizo hills area,' must be read in this light.
'কুকিরা মিজো পাহাড় এলাকার প্রাচীনতম বাসিন্দা' দাবিটিকে অবশ্যই এহেন বিবেচনার আলোকে পড়তে হবে।
इस दावे को कि 'कुकी लोग मिजो पहाड़ी क्षेत्र के सबसे पहले ज्ञात निवासी हैं' इस संदर्भ में पढ़ा जाना चाहिए।
'കുക്കികളാണ് മിസോ കുന്നുംപ്രദേശത്തെ ആദ്യകാല താമസക്കാരെ'ന്ന അവകാശവാദം ഈ വെളിച്ചത്തിൽ വായിക്കണം.
Lohri is the celebration of the arrival of longer days after the winter solstice.
লোহরি হল শীতকালের পর দীর্ঘতর দিনের আগমনের জন্যে পালিত এক উদযাপন।
लोहड़ी शिशिर अयनांत के बाद ज्यादा लंबे दिनों के आगमन का उत्सव है।
ദക്ഷിണായനാന്തത്തിന് ശേഷം ദൈർഖ്യമുള്ള ദിവസങ്ങളുടെ വരവിന്‍റെ ആഘോഷമാണ് ലോഹ്രി.
Google Allo Google Allo was an instant messaging mobile app by Google.
গুগল অ্যালো: গুগল অ্যালো গুগল-এর একটি তাত্ক্ষণিক বার্তাপ্রেরণকারী মোবাইল অ্যাপ ছিল।
गूगल ऐलो: गूगल ऐलो गूगल का एक त्वरित मैसेजिंग मोबाइल ऐप था।
ഗൂഗിൾ അലോ: തത്സമയ സന്ദേശങ്ങൾക്കുള്ള ഗൂഗിളിന്‍റെ മൊബൈൽ ആപ് ആയിരുന്നു ഗൂഗിൾ അലോ.
The purchases made with bad debt include items that go down in value over time, so you're losing money as those items depreciate in value.
ময়ের সাথে সাথে মূল্য হ্রাস পায়, এমন অশোধ্য ঋণের মাধ্যমে যে সমস্ত পণ্য ক্রয় করা হয়, সেই সমস্ত পণ্যের মূল্য হ্রাস পাওয়ায় আপনি অর্থ হারাচ্ছেন।
खराब ऋण के साथ की गई खरीदारी में वे वस्तुएँ शामिल हैं जो समय के साथ मूल्य में कम होती जाती हैं, इसलिए उन वस्तुओं के मूल्य में कमी आने पर आप अपना पैसे खो रहे हैं।
കാലക്രമേണ മൂല്യം കുറയുന്ന സാധനങ്ങൾ കിട്ടാക്കടമുപയോഗിച്ച് വാങ്ങിയവയിൽ ഉള്ളതിനാൽ ആ സാധനങ്ങളുടെ മൂല്യം കുറയുമ്പോൾ നിങ്ങൾക്ക് പണം നഷ്ടപ്പെടുന്നു.
This season has also seen more storms than at any point since record-keeping began in 1851.
১৮৫১খ্রিষ্টাব্দে নথিকরণ শুরু হওয়ার পর থেকে এই মরসুম যেকোনও সময়ের চেয়ে বেশি ঝড় দেখেছে।
1851 में जब से तूफान अंकित किए जाने लगे, तब से इस सीज़न में किसी भी समय की तुलना में अधिक तूफान देखे गए हैं।
1851-ൽ രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചതിന് ശേഷം എന്നേക്കാളും കൂടുതലായി ഈ സീസണിൽ കൊടുങ്കാറ്റുകൾ ഉണ്ടായി.
Bose Corporation Bose Corporation is a company that makes speakers and audio products.
বোস কর্পোরেশন: বোস কর্পোরেশন হচ্ছে এমন একটি সংস্থা যারা স্পিকার এবং অডিওজনিত পণ্য তৈরি করে থাকে।
बोस कॉर्पोरेशन: बोस कॉर्पोरेशन एक ऐसी कंपनी है जो स्पीकर और ऑडियो उत्पादों को बनाती है।
ബോസ് കോർപ്പറേഷൻ: ബോസ് കോർപ്പറേഷൻ സ്പീക്കറുകളും ശബ്‌ദസംബന്ധമായ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന ഒരു കമ്പനിയാണ്.
Herbolsheimer died of cancer in Seattle, Washington, aged 67.
ওয়াশিংটনের সিয়াটেলে হারবোলশেইমার ৬৭ বছর বয়সে ক্যান্সারে মারা যান।
हर्बोल्शाइमर का 67 वर्ष की आयु में सिएटल वाशिंगटन में कैंसर से निधन हो गया।
67 വയസ്സുള്ള ഹെർബോൾഷൈമർ വാഷിംഗ്ടണിലെ സിയാറ്റിലിൽ ക്യാൻസർ ബാധിച്ച് മരിച്ചു.
Having acquired supplies to fix the billboard, Vilas takes credit when he finds it repainted in the morning.
বিলবোর্ডটি ঠিক করার জন্য সরবরাহগুলি অর্জন করার পরে, বিলাস যখন সকালে এটি পুনরায় রঙ করা দেখেন তখন তিনি কৃতিত্ব নেন।
बिलबोर्ड को ठीक करने के लिए सामान पाने के बाद, विलास जब सुबह इसे फिर से रंगा हुआ पाता है, तो वह इसका श्रेय ले लेता है।
പരസ്യബോർഡ് നേരെയാക്കാനുള്ള സാധനങ്ങൾ വാങ്ങിയ വിലാസ് , രാവിലെ അത് വീണ്ടും പെയിൻ്റ് ചെയ്തതായി കാണുമ്പോൾ അത് താന്‍ ചെയ്തതാണെന്ന് അവകാശപ്പെടുന്നു.
When ten batters have been dismissed, the innings ends and the teams swap roles.
যখন দশজন ব্যাটসম্যান আউট হয়ে যান, তখন ইনিংস শেষ হয়ে যায় এবং দলগুলো ভূমিকা বিনিময় করে।
जब दस बल्लेबाज खेल से बाहर हो जाते हैं, तो पारी समाप्त हो जाती है और टीमों की भूमिकाओं की अदला-बदली हो जाती है।
പത്ത് ബാറ്റ്സ്മാൻമാർ പുറത്താകുമ്പോൾ, ഇന്നിങ്സ് അവസാനിക്കുകയും ടീം റോളുകൾ പരസ്പരം മാറുകയും ചെയ്യുന്നു.
Chungthang, Dzongu, Kabi, and Mangan are the subdivisions of the Mangan district.
মঙ্গন জেলার উপবিভাগগুলি হল চুংথাং, জোঙ্গু, কাবি এবং মঙ্গন।
मंगन ज़िले के उप-मंडल चुंगथांग, ज़ोंगू, काबी और मंगन हैं।
ചുങ്താങ്, സോങ്ഗു, കാബി, മംഗൻ എന്നിവയാണ് മംഗൻ ജില്ലയുടെ ഉപവിഭാഗങ്ങൾ.
Adria started out washing dishes at a restaurant in the town of Castelldefels.
ক্যাস্টেল্‌ডিফেল্‌স শহরের একটি রেস্তোরাঁয় বাসন ধোয়া দিয়ে অ্যাড্রিয়া তাঁর জীবন শুরু করেন।
एड्रिया ने कैस्टेल्डफेल्स शहर के एक रेस्तरां में बर्तन धोना शुरू कर दिया।
കാസ്റ്റെൽഡെഫെൽസ് പട്ടണത്തിലെ ഒരു റെസ്റ്റോറന്‍റിൽ ആഡ്രിയ പാത്രങ്ങൾ കഴുകാൻ തുടങ്ങി.
Because of this, cotton farmers in Telangana are at risk of “suicide and indebtedness”.
এর কারণে, তেলেঙ্গানার তুলো চাষীরা "আত্মহত্যা ও ঋণগ্রস্ততার" ঝুঁকি বহন করেন।
इस वजह से तेलंगाना के कपास किसान "आत्महत्या और कर्ज" की विपदाओं में फँसे हैं।
ഇതുമൂലം തെലങ്കാനയിലെ പരുത്തിക്കർഷകർ "ആത്മഹത്യയുടെയും കടക്കെണിയുടെയും" അപകടസാധ്യത നേരിടുന്നു.
Articles cover different levels of geography, from continents to districts of a city.
নিবন্ধগুলি মহাদেশ থেকে শুরু করে একটি শহরের জেলা পর্যন্ত ভূগোলের বিভিন্ন স্তরকে অন্তর্ভুক্ত করে।
लेख महाद्वीपों से लेकर शहर के जिलों तक भूगोल के विभिन्न स्तरों को शामिल करते हैं।
ഭൂഖണ്ഡങ്ങൾ മുതൽ ഒരു നഗരത്തിലെ ജില്ലകൾ വരെയുള്ള ഭൂമിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങൾ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നു.
The teacher will set down a pattern and PaRappa will have to copy it.
শিক্ষক একটি ধাঁচ নির্ধারণ করবেন এবং পারাপ্পাকে এটি অনুলিপি করতে হবে।
शिक्षक एक नमूना निर्धारित करेगा और पारप्पा को वैसा ही करना होगा।
അധ്യാപകൻ ഒരു മാതൃക നിശ്ചയിക്കുകയും പറാപ്പയ്ക്ക് അത് പകർത്തേണ്ടിവരികയും ചെയ്യും.
The lyrics for the songs were written by Sameer Pandey, Ankur Tewari, Tanmay Bahulekar, Abhishek Kumar, Shashank Kunwar and Abhijeet Deshpande.
গানের কথা লিখেছেন সমীর পান্ডে, অঙ্কুর তিওয়ারি, তন্ময় বহুলেকর, অভিষেক কুমার, শশাঙ্ক কুঁওয়ার এবং অভিজিৎ দেশপান্ডে।
गाने के बोल समीर पांडे, अंकुर तिवारी, तन्मय बाहुलेकर, अभिषेक कुमार, शशांक कुंवर और अभिजीत देशपांडे ने लिखे हैं।
സമീർ പാണ്ഡെ, അങ്കുർ തിവാരി, തൻമയ് ബാഹുലേക്കർ, അഭിഷേക് കുമാർ, ശശാങ്ക് കുൻവർ, അഭിജിത്ത് ദേശ്പാണ്ഡെ എന്നിവർ ചേർന്നായിരുന്നു ഗാനങ്ങൾ രചിച്ചത്.
He is not signed with any team and is currently not playing baseball.
তিনি কোনো টিমের সঙ্গে যুক্ত নন, এবং তিনি আপাতত বেসবল খেলছেন না।
वे किसी भी टीम के साथ अनुबंधित नहीं हैं और वर्तमान में बेसबॉल नहीं खेल रहे हैं।
ഒരു ടീമുമായും കരാറിലല്ലാത്ത അദ്ദേഹം നിലവില്‍ ബേസ്‌ബോള്‍ കളിക്കുന്നുമില്ല.
Gelitin, a group of artists from Vienna, has erected a pink bunny measuring 200 feet in length on the side of a northern Italian mountain.
জেলিটিন নামক ভিয়েনার একদল শিল্পী উত্তর ইতালির একটি পাহাড়ের পাশে ২০০ ফুট দীর্ঘ একটি গোলাপী খরগোশ তৈরি করেছেন।
जेलिटिन, जो वियना के कलाकारों का एक समूह है, ने एक उत्तरी इतालवी पहाड़ के किनारे पर 200 फीट लंबाई का एक गुलाबी खरगोश निर्मित किया है।
വിയന്നയിൽ നിന്നുള്ള കലാകാരന്മാരുടെ ഒരു സംഘമായ ഗെലിറ്റിൻ ഒരു വടക്കൻ ഇറ്റാലിയൻ പർവതത്തിൻ്റെ അരികിലായി 200 അടി നീളമുള്ള ഒരു പിങ്ക് മുയൽക്കുഞ്ഞിനെ സ്ഥാപിച്ചു.
She was awarded the Ramon Magsaysay Award for Community Leadership in 1977 and the Right Livelihood Award in 1984.
তিনি ১৯৭৭ সালে কমিউনিটি লিডারশিপের জন্য র‍্যমোন ম্যাগ্যাসে অ্যাওয়ার্ড এবং ১৯৮৪ সালে রাইট লাইভলিহুড অ্যাওয়ার্ডে ভূষিত হন।
उन्हें 1977 में समुदाय के नेतृत्व के लिए रेमन मैग्सेसे पुरस्कार और 1984 में राइट लाइवलीहुड पुरस्कार से सम्मानित किया गया था।
1977ൽ കമ്മ്യൂണിറ്റി ലീഡർഷിപ്പിനുള്ള രമൺ മഗ്‌സസെ അവാർഡും 1984ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡും അവർക്ക് ലഭിച്ചു.
The lowest levels of teenage pregnancy are in Japan and South Korea.
কৈশোর গর্ভাবস্থার সর্বনিম্ন মাত্রা জাপান এবং দক্ষিণ কোরিয়ায় রয়েছে।
किशोर गर्भावस्था का सबसे कम स्तर जापान और दक्षिण कोरिया में है।
ജപ്പാനിലും ദക്ഷിണ കൊറിയയിലുമാണ് കൗമാര ഗർഭധാരണം ഏറ്റവും കുറവ്.
The navy commanders also acted as diplomats in some instances.
নৌ-বাহিনীর সেনাপতিরা কিছু কিছু ক্ষেত্রে কূটনীতিজ্ঞ হিসেবেও কাজ করতেন।
कुछ स्थितियों में नौसेना के कमांडरों ने राजनयिक के रूप में भी काम किया।
ചില സന്ദർഭങ്ങളിൽ നാവികസേനാത്തലവന്മാര്‍ നയതന്ത്രപ്രതിനിധികളായും പ്രവർത്തിച്ചിട്ടുണ്ട്.
Ashokavadana states that Bindusara's eldest son Susima once slapped a bald minister on his head in jest.
অশোকবদনে বলা হয়েছে, বিন্দুসারের বড় ছেলে সুসীম একবার ঠাট্টা করে এক টেকো মন্ত্রীর মাথায় চড় মেরেছিলেন।
अशोकावदान में कहा है कि बिंदुसार के बड़े बेटे सुसीमा ने एक बार मजाक में एक गंजे मंत्री को सिर पर थप्पड़ मार दिया था।
ബിന്ദുസാരയുടെ മൂത്തമകനായ സുസിമ ഒരിക്കല്‍ കഷണ്ടിക്കാരനായ ഒരു മന്ത്രിയെ തമാശയായി തലയില്‍ അടിച്ചതായി അശോകവദന പറയുന്നു.
Although three members of the board had already resigned two days before Nassar's sentencing, Blackmun insisted on a "categorically fresh start at the board level."
নাসারের শাস্তি ঘোষণার দুইদিন আগেই বোর্ডের তিনজন সদস্য পদত্যাগ করলেও, "বোর্ড পর্যায়ে নিশ্চিতরূপে নতুন করে শুরু করার" উপর জোর দেন ব্ল্যাকমুন।
हालाँकि बोर्ड के तीन सदस्यों ने नैसर को सजा सुनाए जाने से दो दिन पहले इस्तीफा दे दिया था, लेकिन ब्लैकमन ने "बोर्ड स्तर पर स्पष्ट रूप से नई शुरुआत" पर जोर दिया।
നാസറിനെ ശിക്ഷിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ബോർഡിലെ മൂന്ന് അംഗങ്ങൾ രാജിവച്ചിരുന്നെങ്കിലും "ബോർഡ് തലത്തിൽ വ്യക്തമായ ഒരു പുതിയ തുടക്കം" വേണമെന്ന് ബ്ലാക്ക്മൺ നിർബന്ധിച്ചു.
The A320 has been, and still is, a very big success.
এ৩২০, অনেক বড় এক সাফল্য ছিল এবং এখনও আছে।
A320 एक बहुत बड़ी सफलता रही है और अब भी है।
എ320 ഇപ്പോഴും, വളരെ വലിയ വിജയമായിരുന്നു.
Freilicher died in Manhattan at the age of 90 on December 9, 2014.
ফ্রেইলিকার ২০১৪ সালের ৯ই ডিসেম্বর ৯০ বছর বয়সে ম্যানহাটনে মারা যান।
फ्रीलीचर का 9 दिसंबर 2014 को 90 वर्ष की आयु में मैनहट्टन में निधन हो गया।
2014 ഡിസംബർ 9-ന് 90-ാം വയസ്സിൽ മൻഹാട്ടനിൽ വച്ച് ഫ്രീലീഷര്‍ അന്തരിച്ചു.
Besides music, he is also a talented photographer and collector of photographs.
সঙ্গীতের পাশাপাশি তিনি এক প্রতিভাবান আলোকচিত্রশিল্পী এবং আলোকচিত্র সংগ্রাহকও।
संगीत के अलावा, वह एक प्रतिभाशाली फोटोग्राफर और छायाचित्रों के संग्रहकर्ता भी हैं।
സംഗീതത്തിന് പുറമെ, അദ്ദേഹം നൈപുണ്യമുള്ള ഒരു ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫുകൾ ശേഖരിക്കുന്ന ആളുമാണ്.
The longevity of the repigmentation differed from person to person.
পুনরায় প্রাপ্ত রঞ্জকের মেয়াদ একজনের থেকে আরেকজনের আলাদা।
रंजक वापसी का आयुकाल हर व्यक्ति में भिन्न होता है।
റീപിഗ്മൻറ്റേഷൻ കാലയളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.
The elephant is also believed to be associated with Buddhism and Jainism.
হাতিকে বৌদ্ধধর্ম ও জৈনধর্মের সঙ্গেও সংযুক্ত বলে মনে করা হয়।
हाथी को बौद्ध धर्म और जैन धर्म से भी जुड़ा हुआ माना जाता है।
ബുദ്ധമതവുമായും ജൈനമതവുമായും ആനയ്ക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
It also includes many small villages like Minapin, Hopar, and Hispar.
এর মধ্যে মিনাপিন, হোপার এবং হিসপারের মতো অনেক ছোট গ্রামও রয়েছে।
इसमें मिनापिन, होपर और हिस्पर जैसे कई छोटे गाँव भी शामिल हैं।
മിനാപിൻ, ഹോപാർ, ഹിസ്പാർ തുടങ്ങിയ നിരവധി ചെറിയ ഗ്രാമങ്ങളും അതില്‍ ഉൾപ്പെടുന്നു.
The Aihole inscription of Pulakeshin states that he was generous in "bestowing gifts and honours on the brave and the learned".
পুলকেশীর আইহোল শিলালিপিতে বলা হয়েছে যে তিনি "সাহসী এবং বিদ্বানদের উপহার এবং সম্মান প্রদানের" ক্ষেত্রে উদার ছিলেন।
पुलकेशिन के ऐहोल शिलालेख में कहा गया है कि वे "बहादुर और ज्ञानी व्यक्तियों को उपहार और सम्मान प्रदान करने" में उदार थे।
പുലകേശിനെ കുറിച്ചുള്ള ഐഹോളെ ലിഖിതം അദ്ദേഹം "ധീരർക്കും ജ്ഞാനികൾക്കും സമ്മാനങ്ങളും ബഹുമതികളും നൽകുന്നതിൽ" ഉദാരനായിരുന്നു എന്ന് പ്രസ്താവിക്കുന്നു.
The captain had been with the airline since June 4, 2015.
ক্যাপ্টেন ২০১৫ সালের ৪ঠা জুন থেকে বিমান সংস্থার সঙ্গে ছিলেন।
कप्तान 4 जून 2015 से एयरलाइन के साथ थे।
2015 ജൂൺ 4 മുതൽ ആ ക്യാപ്റ്റൻ വിമാനക്കമ്പനിയില്‍ ഉണ്ടായിരുന്നു.
In the last game, Southern and Ralph scored three goals, Webster and Zagame had two goals each, and Beadsworth, Lincoln-Smith, Knox, and Buckling each scored a goal.
শেষ ম্যাচে, সাদার্ন এবং রালফ তিনটি গোল করেন, ওয়েবস্টার এবং জাগামে প্রত্যেকে দুটি করে গোল করেন এবং বিডসওয়ার্থ, লিঙ্কন-স্মিথ, নক্স, ও বাকলিং একটি করে গোল করেন।
पिछले मैच में सदर्न और राल्फ ने तीन गोल किए, वेबस्टर और ज़गामे प्रत्येक ने दो-दो गोल किए और बीड्सवर्थ, लिंकन-स्मिथ, नॉक्स और बकलिंग प्रत्येक ने एक-एक गोल किए।
അവസാന മത്സരത്തിൽ, സതേൺ, റാൽഫ് എന്നിവർ മൂന്ന് ഗോളുകളും വെബ്സ്റ്ററും സഗാമെയും രണ്ട് ഗോളുകൾ വീതവും ബീഡ്സ്വർത്ത്, ലിങ്കൺ-സ്മിത്ത്, നോക്സ്, ബക്ലിംഗ് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
Three diplomatic missions were sent to China in 1016, 1033, and 1077.
১০১৬, ১০৩৩ এবং ১০৭৭ খ্রিষ্টাব্দে চীনে তিনটি কূটনৈতিক অভিযান পাঠানো হয়।
1016, 1033 और 1077 में चीन में तीन राजनयिक दूतमंडल भेजे गए थे।
1016, 1033, 1077 എന്നീ വർഷങ്ങളിൽ മൂന്ന് നയതന്ത്ര ദൌത്യങ്ങൾ ചൈനയിലേക്ക് അയച്ചിരുന്നു.
After a scoreless first period, Pittsburgh's Max Talbot scored on an assist from Evgeni Malkin only 1:13 into the second period.
গোলশূন্য প্রথম পর্যায়ের পর, পিটসবার্গের ম্যাক্স ট্যালবট দ্বিতীয় পর্যায়ে ইভগেনি মালকিনের সহায়তায় মাত্র ১:১৩ মিনিটে গোল করেন।
पहली अवधि में कोई भी गोल न होने के बाद, पिट्सबर्ग के मैक्स टैलबॉट ने दूसरी अवधि में एवगेनी माल्किन की सहायता से 1:13 में ही स्कोर बना लिया।
ഗോളൊന്നും വീഴാതിരുന്ന ആദ്യ പാദത്തിനുശേഷം പിറ്റ്സ്ബർഗിൻ്റെ മാക്സ് ടാൽബോട്ട് രണ്ടാം പാദത്തിൽ 1:13 സമയം മാത്രം കഴിഞ്ഞിരിക്കെ എവ്ഗെനി മാൽകിൻ്റെ അസിസ്റ്റിൽ സ്കോർ ചെയ്തു.
He learns that for her research, Meeta has taken a hefty loan of ₹100 million (US$1.4 million) from a Chinese investor by forging her father's signature.
সে জানতে পারে যে তার গবেষণার জন্য মীতা তার বাবার স্বাক্ষর জাল করে একজন চীনা বিনিয়োগকারীর কাছ থেকে ১০ কোটি টাকার (১. ৪ মিলিয়ন মার্কিন ডলার) মোটা অঙ্কের ঋণ নিয়েছে।
उसे पता चलता है कि अपने शोध के लिए, मीता ने अपने पिता के जाली हस्ताक्षर करके एक चीनी निवेशक से 10 करोड़ (14 लाख अमेरिकी डॉलर) का भारी कर्ज़ लिया है।
തൻ്റെ ഗവേഷണത്തിനായി പിതാവിൻ്റെ വ്യാജ ഒപ്പ് നൽകി മീത ഒരു ചൈനീസ് നിക്ഷേപകനിൽ നിന്ന് 10കോടി രൂപ (1.4 ദശലക്ഷം യു.എസ്. ഡോളർ) എന്ന ഭീമൻ സംഖ്യ വായ്പയെടുത്തിട്ടുണ്ടെന്ന് അവൻ മനസ്സിലാക്കുന്നു.
The number on your income statement is concerning, and it's triggering a sense of unease.
আপনার আয় বিবরণীতে থাকা সংখ্যাটা উদ্বেগজনক, আর কেমন একটা অস্বস্তিকর অনুভূতি তৈরি করছে কিন্তু।
तुम्हारा इनकम स्टेटमेंट देखकर तो मेरा जी घबरा रहा है और मुझे बहुत बेचैनी हो रही है।
നിങ്ങളുടെ വരുമാന രേഖകളിലെ കണക്കുകള്‍ ആശങ്കാജനകമാണ് കേട്ടോ.
The more money you have in your account, the more money you can make in interest.
আপনার অ্যাকাউন্টে যত বেশি টাকা থাকবে, সুদে তত বেশি টাকা উপার্জন করতে পারবেন।
आपके खाते में जितना ज्यादा पैसा होगा, आप ब्याज में उतना ही अधिक पैसा कमा सकते हैं।
നിങ്ങളുടെ അക്കൗണ്ടില്‍ എത്രയധികം പണമുണ്ടോ, പലിശയിനത്തില്‍ അത്രയും അധികം പണം നിങ്ങള്‍ക്കുണ്ടാക്കാം.
However, from 2004 onwards, efforts by local volunteers organization Siruthuli have been trying to conserve the water resource.
তবে, ২০০৪ সাল থেকে স্থানীয় স্বেচ্ছাসেবক সংস্থা সিরুথুলি জল সম্পদ সংরক্ষণের চেষ্টা করছে।
हालाँकि, 2004 के बाद से, स्थानीय स्वयंसेवी संगठन सिरुथुली द्वारा जल संसाधन को संरक्षित करने के प्रयास किए जा रहे हैं।
എന്നിരുന്നാലും, 2004 മുതൽ, പ്രാദേശിക സന്നദ്ധസംഘടനയായ സിറുത്തുളിയുടെ പരിശ്രമങ്ങള്‍ ജലവിഭവങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
Its capital was Kangla, Yumphal or Imphal.
এর রাজধানী ছিল কাংলা, যমফল বা ইম্ফল।
इसकी राजधानी कांगला, यमफाल या इम्फाल थी।
കാംഗ്ല, യുംഫാൽ അല്ലെങ്കിൽ ഇംഫാൽ ആയിരുന്നു അതിന്‍റെ തലസ്ഥാനം.
It is now based at Fort Drum, New York.
বর্তমানে এটি নিউ ইয়র্কের ফোর্ট ড্রামে অবস্থিত।
यह अब फोर्ट ड्रम, न्यूयॉर्क में स्थित है।
ഇപ്പോള്‍ അതിൻ്റെ ആസ്ഥാനം ന്യൂയോര്‍ക്കിലെ ഫോട്ട് ഡ്രമ്മിലാണ്.
In his judgment, Justice Kan determined that both Kho and Galing shared a common intention to commit robbery.
বিচারপতি কান তাঁর রায়ে স্থির করেন যে, খো এবং গ্যালিং দু’জনেরই ডাকাতি করার সম অভিপ্রায় ছিল।
अपने फैसले में जस्टिस कान ने निर्धारित किया कि खो और गैलिंग दोनों का लूटपाट करने का एक समान इरादा था।
തൻ്റെ വിധിയിൽ ജസ്റ്റിസ് ഖാൻ, കോയും ഗാലിംഗും മോഷണം നടത്താനുള്ള പൊതുവായ ഉദ്ദേശ്യം പങ്കുവയ്ക്കുന്നുവെന്ന് നിർണ്ണയിച്ചു.
Popular opinion in the state against this practice brought the end to this use.
এই রীতির বিরুদ্ধে রাজ্যের জনপ্রিয় মত এই প্রচলনের অবসান ঘটায়।
इस प्रथा के विरुद्ध राज्य में लोकप्रिय राय के फलस्वरूप इसका अनुसरण बंद हो गया।
ഈ സമ്പ്രദായത്തിനെതിരായ സംസ്ഥാനത്തെ ജനകീയ ചിന്താഗതി ഈ ഉപയോഗത്തിന് അന്ത്യം കുറിച്ചു.
Facing persecution from the Mughal Emperor, Aurangzeb, these artisans found refuge, via Murshidabad, in Patna during the late 18th century.
মুঘল সম্রাট ঔরঙ্গজেবের নিপীড়নের সম্মুখীন হয়ে এই কারিগররা অষ্টাদশ শতাব্দীর শেষের দিকে মুর্শিদাবাদ হয়ে পাটনায় আশ্রয় পেয়েছিলেন।
मुगल सम्राट औरंगजेब के उत्पीड़न के शिकार, इन कारीगरों ने 18 वीं शताब्दी के अंत में मुर्शिदाबाद से होकर पटना में शरण पाई।
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ പീഡനം നേരിട്ട ഈ കരകൌശലത്തൊഴിലാളികൾ പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ മുർഷിദാബാദ് വഴി പട്നയിൽ അഭയം തേടി.
The primary method of prevention for pertussis is vaccination.
হুপিং কাশি প্রতিরোধের প্রাথমিক পদ্ধতি হল টীকাকরণ।
टीकाकरण काली खाँसी से बचाव का प्राथमिक तरीका है।
പെർട്യൂസിസ് തടയുന്നതിനുള്ള പ്രാഥമിക മാർഗ്ഗം വാക്സിനേഷനാണ്.
Brain tumor A brain tumor is any tumor in the brain.
ব্রেন টিউমার হল মস্তিষ্কে হওয়া যেকোনও টিউমার।
मस्तिष्क अर्बुद: मस्तिष्क में हुए किसी भी अर्बुद को मस्तिष्क अर्बुद कहते हैं।
ബ്രെയിൻ ട്യൂമർ: തലച്ചോറിലെ ഏതെങ്കിലും ട്യൂമർ ആണ് ബ്രെയിൻ ട്യൂമർ.
It is one of the 83 first French departments made during the French revolution.
ফরাসি বিপ্লবের সময় গঠিত ৮৩টি প্রথম ফরাসি বিভাগের মধ্যে এটি একটি।
यह फ्रांसीसी क्रांति के दौरान बनाए गए 83 पहले फ्रांसीसी विभागों में से एक है।
ഫ്രഞ്ച് വിപ്ലവകാലത്ത് രൂപീകരിച്ച ആദ്യത്തെ 83 ഫ്രഞ്ച് ഡിപ്പാര്‍ട്ട്‌മെൻ്റുകളില്‍ ഒന്നാണത്.
Karthika Deepam is a related festival celebrated in South India and Sri Lanka on a different date.
কার্তিক দীপম একটি সংযুক্ত উৎসব যা দক্ষিণ ভারত এবং শ্রীলঙ্কায় আলাদা আলাদা তারিখে পালিত হয়।
कार्तिक दीपम एक संबंधित त्योहार है जो दक्षिण भारत और श्रीलंका में अलग-अलग तारीख को मनाया जाता है।
ദക്ഷിണേന്ത്യയിലും മറ്റൊരു ദിവസം ശ്രീലങ്കയിലും ആഘോഷിക്കുന്ന ഒരു അനുബന്ധ ഉത്സവമാണ് കാർത്തികദീപം.
It kielled three people and critically wounding four others.
এতে তিনজন নিহত এবং আরও চারজন গুরুতর আহত হন।
इसने तीन लोगों की जान ले ली और चार अन्य को गंभीर रूप से घायल कर दिया।
ഇത് മൂന്ന് പേരെ കൊല്ലുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
It was India's first medal in Sepak takraw in the Asian games.
এশিয়ান গেম্‌সের সেপাক টাকরো ইভেন্টে এটাই ছিল ভারতের প্রথম পদক।
यह एशियाई खेलों में सेपक टकरा में भारत का पहला पदक था।
ഏഷ്യൻ ഗെയിംസിൽ സെപക് തക്രായിൽ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്.
The festival typically falls as the monsoons in north India have begun retreating, fields laden with crops, and rural communities have time to play.
এই উৎসবটি পড়ে যখন উত্তর ভারতে বর্ষার মরশুম শেষ হয়ে আসে, ফসলে ভরা ক্ষেত থাকে এবং গ্রামীণ সম্প্রদায়ের খেলার সময় থাকে।
यह त्योहार आम तौर पर तब पड़ता है जब उत्तर भारत में मानसून वापस जाने लगता है, खेत फसलों से लद जाते हैं और ग्रामीण समुदायों के पास मनोरंजन का समय होता है।
ഉത്തരേന്ത്യയിലെ കാലവർഷം പിൻവാങ്ങാൻ തുടങ്ങുകയും വയലുകളിൽ വിളകൾ നിറയുമ്പോഴും ഗ്രാമീണ സമൂഹങ്ങൾക്ക് കളിക്കാൻ സമയം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഈ ഉത്സവം സാധാരണയായി വരുന്നത്.
The Game Boy Color was the first Game Boy in color.
গেম বয় কালার প্রথম রঙিন গেম বয়।
गेम ब्वॉय कलर पहला रंगीन गेम ब्वॉय था।
ഗെയിം ബോയ് കളർ ആയിരുന്നു നിറമുള്ള ആദ്യത്തെ ഗെയിം ബോയ്.
The first period went by with both teams tied scoreless at 0-0.
দুই দলেরই ০-০ গোল সহ প্রথমার্ধ পেরিয়ে যায়।
पहली अवधि पूरी हुई जिसमें दोनों टीमें बिना किसी स्कोर के 0-0 से बराबरी पर रहीं।
ആദ്യ പകുതിയിൽ ഇരു ടീമുകളും 0-0 എന്ന സ്കോറിൽ ഗോൾരഹിത സമനില പാലിച്ചു.
Virat kidnaps Ajmal again, interrogates him to ascertain the name of the police mole, and also forces the police mole, corrupt ACP Ashok Gaikwad to commit suicide.
বিরাট আবার আজমলকে অপহরণ করে, পুলিশ গুপ্তচরের নাম নিশ্চিত করার জন্য তাকে জিজ্ঞাসাবাদ করে এবং দুর্নীতিগ্রস্ত এসিপি অশোক গায়কোয়াড়কে আত্মহত্যা করতে বাধ্য করে।
विराट फिर से अजमल का अपहरण कर लेता है, पुलिस के जासूस का नाम जानने के लिए उससे पूछताछ करता है और पुलिस के जासूस, भ्रष्ट ए.सी.पी. अशोक गायकवाड़ को आत्महत्या करने के लिए भी मजबूर करता है।
വിരാട് അജ്മലിനെ വീണ്ടും തട്ടിക്കൊണ്ടുപോകുകയും പോലീസ് ചാരൻ്റെ പേര് കണ്ടെത്തുന്നതിനായി ചോദ്യം ചെയ്യുകയും കൂടാതെ പോലീസ് ചാരനും അഴിമതിക്കാരനുമായ എ. സി. പി അശോക് ഗെയ്ക്ക്വാദിനെ ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
Sadova is a commune found in Suceava County, Romania.
সাদোভা রোমানিয়ার সাক্সিভা প্রদেশে অবস্থিত একটি সম্প্রদায়।
सडोवा रोमानिया के सुसेवा काउंटी में पाया जाने वाला एक समुदाय है।
റൊമാനിയയിലെ സുസേവ കൌണ്ടിയിൽ കാണപ്പെടുന്ന ഒരു കമ്മ്യൂണാണ് സാദോവ.
In the 1970 Asian Games at Bangkok, Sepak Takraw was introduced as a demonstration sport by Malaysian and Thai teams.
১৯৭০ সালে ব্যাংককে অনুষ্ঠিত এশিয়ান গেমসে মালয়েশিয়া ও থাই দলগুলি সেপাক তাক্রকে একটি প্রদর্শনী খেলা হিসেবে চালু করে।
बैंकॉक में 1970 के एशियाई खेलों में, सेपक टकरा को मलेशियाई और थाई दलों द्वारा एक प्रदर्शन खेल के रूप में प्रस्तुत किया गया था।
1970ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മലേഷ്യയുടെയും തായ്ലൻഡിൻ്റെയും ടീമുകൾ സെപക് താക്രോ ഒരു പ്രദർശന കായിക ഇനമായി അവതരിപ്പിച്ചു.
Any pictures of you drinking, dressed provocatively, or otherwise suggesting you are unprofessional should be removed, or your privacy settings should make these images unavailable to potential employers.
আপনি মদ্যপান করছেন, উস্কানিমূলক পোশাক পরেছেন বা অন্যথায় আপনি অপেশাদার বলে মনে হচ্ছে এমন কোনও ছবি থাকলে সরিয়ে ফেলা উচিত, বা আপনার গোপনীয়তার সেটিংস এমন রাখা উচিত যাতে এই ছবিগুলি সম্ভাব্য নিয়োগকর্তাদের কাছে উপলব্ধ হবে না।
शराब पीते हुए, भड़काऊ कपड़े पहने हुए, या किसी भी तरह की गैर-पेशेवर होने का सुझाव देने वाली तस्वीरों को या तो हटा देना चाहिए या अपनी गोपनीयता सेटिंग के माध्यम से इन तस्वीरों को संभावित नियोक्ताओं के लिए अनुपलब्ध कर देना चाहिए।
നിങ്ങൾ മദ്യപിക്കുന്നതോ പ്രകോപനപരമായ വസ്ത്രം ധരിച്ചിരിക്കുന്നതോ നിങ്ങൾ പ്രൊഫഷണലല്ലെന്ന് സൂചിപ്പിക്കുന്നതോ ആയ ഏതെങ്കിലും ചിത്രങ്ങളുണ്ടെങ്കില്‍ അവ നീക്കംചെയ്യുകയോ, നിങ്ങളുടെ സ്വകാര്യതാക്രമീകരണങ്ങൾ ഈ ചിത്രങ്ങൾ തൊഴിലുടമകളാകാവുന്നവര്‍ക്ക് ലഭ്യമല്ലാതാക്കുകയോ ചെയ്യണം.
The high-profile game was nationally televised on the ESPN network.
এই হাই-প্রোফাইল খেলাটি ইএসপিএন নেটওয়ার্কে জাতীয়ভাবে প্রচারিত হয়েছিল।
सुर्खियों में रहने वाला खेल ई.एस.पी.एन. नेटवर्क पर राष्ट्रीय स्तर पर प्रसारित किया गया था।
ഇ. എസ്‌. പി. എൻ നെറ്റ്‌വർക്കിൽ ദേശീയ തലത്തിൽ ഈ പ്രശസ്ത മത്സരം സംപ്രേഷണം ചെയ്തിരുന്നു.
I am filled with satisfaction when I am instrumental in helping former addicts rebuild their lives.
পূর্ববর্তী আসক্তদের আবার করে জীবন গড়তে সাহায্য করার ক্ষেত্রে আমার ভূমিকা থাকায় আমি খুব সন্তুষ্ট হয়েছি।
जब मैं उन नशेड़ियों को देखता हूँ जिनके नशे की लत छुड़ाने में मैंने मदद की और अब वे नए सिरे से अपना जीवन बना रहे हैं, तो मेरा मन संतोष से भर उठता है।
മുൻപ് ലഹരിക്ക് അടിമകളായവരെ അവരുടെ ജീവിതം വീണ്ടെടുക്കാൻ സഹായിക്കുന്നതിൽ ഞാൻ നിർണായക പങ്ക് വഹിക്കുമ്പോൾ എനിക്ക് നല്ല സംതൃപ്തി കിട്ടുന്നു .
She concludes that she loves the journey and doesn't want to go back to her family and old life.
সে বুঝতে পারে যে সে এই যাত্রাকে ভালবাসে, এবং তার পরিবার ও পুরোনো জীবনে ফিরে যেতে চায় না।
वह निष्कर्ष निकालती है कि उसे यात्रा पसंद है और वह अपने परिवार और पुराने जीवन में वापस नहीं जाना चाहती है।
താൻ യാത്രയെ സ്നേഹിക്കുന്നുവെന്നും കുടുംബത്തിലേക്കും പഴയ ജീവിതത്തിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ ഉപസംഹരിക്കുന്നു.
In order to gain the love of his Hindu wives and their goodwill, Badayuni notes, he abstained entirely from everything which was a natural abhorrence to them and took it as a mark of special devotion to himself if men shaved their beards so that it became common practice.
বদায়ুনি উল্লেখ করেন যে, তাঁর হিন্দু স্ত্রীদের ভালবাসা এবং সদিচ্ছা অর্জনের জন্য তিনি সেই সবকিছুর থেকে বিরত থাকতেন যা তাঁদের জন্য একটি প্রাকৃতিক ঘৃণা ছিল এবং পুরুষরা যদি দাড়ি কামাতেন তাহলে সেটিকে তিনি তাঁর প্রতি বিশেষ ভক্তির চিহ্ন হিসাবে গ্রহণ করতেন আর তাই এটি সাধারণ অভ্যাসে পরিণত হয়।
बदायुनी ने लिखा कि अकबर अपनी हिंदू पत्नियों का प्रेम और उनकी सद्भावना प्राप्त करने के लिए उन सभी चीजों से पूरी तरह से परहेज करते थे जो उनकी पत्नियों के लिए घृणा योग्य थीं और इसे पत्नियों के प्रति विशेष समर्पण के प्रतीक के रूप में दाढ़ी मुंडवा ली ताकि यह आम बात बन जाए।
തൻ്റെ ഹിന്ദുഭാര്യമാരുടെ സ്‌നേഹവും അവരുടെ സന്മനസ്സും നേടുന്നതിനായി, അവർക്ക് സ്വാഭാവികമായി അസഹ്യതയുളവാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അദ്ദേഹം പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നുവെന്നും പുരുഷന്മാർ താടി വടിക്കുന്നത് തന്നോടുള്ള പ്രത്യേകഭക്തിയുടെ അടയാളമായി കണക്കാക്കി അതൊരു സാധാരണമട്ടാക്കി മാറ്റുകയായിരുന്നുവെന്നും ബദായ...
Within the church services are drums, commonly used and known locally as "khuang".
গির্জার পরিষেবার মধ্যে রয়েছে ড্রাম যা সচারাচর ব্যবহৃত হয় এবং স্থানীয় ভাষায় "খুয়াং" নামে পরিচিত।
चर्च में सर्विस के दौरान ड्रम बजाए जाते हैं, जिन्हें आमतौर पर स्थानीय लोग उपयोग करते हैं और इसे "खुआंग" के नाम से जाना जाता है।
സാധാരണ ഉപയോഗിക്കപ്പെടുകയും "ഖുവാങ്" എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുകയും ചെയ്യുന്ന ഡ്രമ്മുകൾ പള്ളി ആരാധനകളിൽ ഉപയോഗിക്കപ്പെടുന്നു.
A match consists of two innings with each inning consisting of chasing and running turns of 9 minutes each.
একটি ম্যাচে দুটি ইনিংস থাকে এবং প্রতিটি ইনিংস ৯ মিনিটব্যাপী তাড়া করা ও দৌড়নোর পালা নিয়ে গঠিত।
एक मुक़ाबले में दो पारियां होती हैं, जिसमें प्रत्येक पारी में 9 मिनट के समय में पीछा करने और दौड़ने की बारी होती है।
രണ്ട് ഇന്നിങ്‌സുകള്‍ ഉള്‍പ്പെടുന്ന ഒരു മാച്ചില്‍ ഓരോ ഇന്നിങ്‌സിലും 9 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള ചേസിങ്, റണ്ണിങ് ടേണുകളാണുള്ളത്.
Congenital syphilis in the newborn can be prevented by screening mothers during early pregnancy and treating those who are infected.
প্রাথমিক গর্ভাবস্থায় মায়েদের পরীক্ষা করা এবং সংক্রামিত ব্যক্তিদের চিকিৎসা করার মাধ্যমে নবজাতকের মধ্যে জন্মগত সিফিলিস প্রতিরোধ করা যেতে পারে।
प्रारंभिक गर्भावस्था के दौरान माताओं की जांच करके और जो संक्रमित हैं उनका इलाज करके नवजात शिशु में जन्मजात उपदंश को रोका जा सकता है।
ഗർഭകാലത്ത് അമ്മമാരെ പരിശോധിച്ചും രോഗബാധിതരെ ചികിത്സിച്ചും നവജാത ശിശുക്കളിൽ സിഫിലിസ് തടയാനാകും.
These are not yet for sale in the United States.
এগুলি এখনও মার্কিন যুক্তরাষ্ট্রে বিক্রির জন্য উপলব্ধ নয়।
ये अभी तक संयुक्त राज्य अमेरिका में बिक्री के लिए नहीं हैं।
ഇവ ഇതുവരെ യുനൈറ്റഡ് സ്റ്റേറ്റ്സിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല.
A Sanskrit inscription found at Sannati probably refers to Gautamiputra Shri Satakarni, one of whose coins also features a Sanskrit legend.
সন্নতিতে প্রাপ্ত একটি সংস্কৃত শিলালিপিতে সম্ভবত গৌতমীপুত্র শ্রী শতকর্ণীর উল্লেখ রয়েছে, যাঁর অন্যতম একটি মুদ্রায় একটি সংস্কৃত কিংবদন্তিও আছে।
सन्नति में पाया गया एक संस्कृत शिलालेख संभवतः गौतमीपुत्र श्री सातकर्णी का उल्लेख करता है, जिनके सिक्कों में एक पर संस्कृत इबारत भी है।
സന്നതിയിൽ നിന്ന് കണ്ടെത്തിയ ഒരു സംസ്‌കൃത ലിഖിതം ഗൗതമിപുത്ര ശ്രീ ശതകർണിയെ പരാമർശിക്കുന്നതാകാം, ആ നാണയങ്ങളിലൊന്നില്‍ സംസ്‌കൃത മുദ്രയും ഉണ്ട്.
I have too many personal responsibilities and shiver at the prospect of losing this job by protesting about being overlooked for promotion. (Employee 2)
আমার অনেক ব্যক্তিগত দায়দায়িত্ব আছে আর পদোন্নতির জন্য উপেক্ষিত হওয়ার প্রতিবাদ করে এই চাকরিটা হারানোর সম্ভাবনায় আমি তো কাঁটা হয়ে আছি। (কর্মচারী ২)
मैं मजबूर हूँ, क्योंकि मैं बहुत सारी व्यक्तिगत ज़िम्मेदारियों से घिरा हूँ और प्रमोशन नहीं दिए जाने का विरोध करके नौकरी गंवाने के डर से ही मेरी रूह कांप जाती है। (दूसरा कर्मचारी)
പ്രമോഷന്‍ തരാത്തതിനെക്കുറിച്ച് പ്രതിഷേധിച്ചാല്‍ ഈ ജോലി നഷ്ടപ്പെടുമോ എന്തോ!
Their answers led the King to Mecca, where he met the Islamic prophet Muhammad and converted to Islam.
তাঁদের উত্তরগুলি রাজাকে মক্কায় নিয়ে যায়, যেখানে তিনি ইসলামী নবী মুহম্মদের সাথে সাক্ষাত করেন ও ইসলাম গ্রহণ করেন।
उनके जवाबों के परिणामस्वरूप राजा मक्का गए, जहाँ वे इस्लामी पैगंबर मुहम्मद से मिले और उन्होंने इस्लाम धर्म को अपना लिया।
അവരുടെ ഉത്തരങ്ങൾ രാജാവിനെ മക്കയിലേക്ക് നയിക്കുകയും അവിടെവച്ച് ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ കണ്ടുമുട്ടുകയും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും ചെയ്തു.
Later he was elected into the constituent assembly of Bengal where Muslim League was in power.
পরে তিনি বাংলার গণপরিষদে নির্বাচিত হন যেখানে মুসলিম লীগ ক্ষমতায় ছিল।
बाद में वे बंगाल की संविधान सभा में चुने गए जहां मुस्लिम लीग सत्ता में थी।
പിന്നീട് മുസ്ലീം ലീഗ് അധികാരത്തിലായിരുന്ന ബംഗാളിൽ കോൺസ്റ്റിറ്റ്‌വെൻ്റ് അസംബ്ലിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
She become a member of the Professional Models Association of the Philippines.
তিনি ফিলিপাইনের প্রফেশনাল মডেলস অ্যাসোসিয়েশনের সদস্য হন।
वे फिलीपींस के पेशेवर मॉडल संघ की सदस्य बन गईं।
അവർ ഫിലിപ്പീൻസിലെ പ്രഫഷണൽ മോഡൽസ് അസോസിയേഷനിൽ അംഗമായി.
India became the world's largest milk producer by 1998, surpassing the United States of America, with about 17 percent of global output in 2010–2011.
ভারত ২০১০-১১ সালে বিশ্বের মোট দুগ্ধ উৎপাদনের প্রায় ১৭ শতাংশ সহ মার্কিন যুক্তরাষ্ট্রকে ছাড়িয়ে ১৯৯৮ সালের মধ্যে বিশ্বের বৃহত্তম দুগ্ধ উৎপাদনকারী দেশ হয়ে ওঠে।
भारत वर्ष 1998 तक विश्व का सबसे बड़ा दुग्ध उत्पादक देश बन गया और 2010-11 में वैश्विक उत्पादन के लगभग 17 प्रतिशत के साथ संयुक्त राज्य अमेरिका को पीछे छोड़ दिया।
1998-ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദകരായിത്തീരുകയും അമേരിക്കയെ മറികടക്കുകയും 2010-2011-ൽ ആഗോള ഉൽപ്പാദനത്തിന്‍റെ 17 ശതമാനം ഉത്പാദിപ്പിക്കുകയും ചെയ്തു.