english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Akbar played a key role in establishing Bengal as a leading economic centre, as he began transforming many of the jungles there into farms.
আকবর অনেকগুলি জঙ্গলকে খামারে রূপান্তরিত করতে শুরু করে বাংলাকে একটি শীর্ষস্থানীয় অর্থনৈতিক কেন্দ্র হিসাবে প্রতিষ্ঠিত করতে প্রধান ভূমিকা পালন করেছিলেন।
अकबर ने बंगाल को एक प्रमुख आर्थिक केंद्र के रूप में स्थापित करने में महत्वपूर्ण भूमिका निभाई, क्योंकि उन्होंने वहां के कई जंगलों को खेतों में बदलना शुरू कर दिया था।
ബംഗാളിലെ നിരവധി വനപ്രദേശങ്ങളെ കൃഷിയിടങ്ങളാക്കി മാറ്റാൻ തുടങ്ങിയതോടെ ഒരു പ്രമുഖ സാമ്പത്തിക കേന്ദ്രമായി ബംഗാളിനെ സ്ഥാപിക്കുന്നതിൽ അക്ബർ പ്രധാന പങ്ക് വഹിച്ചു.
Rafi's first solo with Madan Mohan in Aankhen was "Hum Ishk Mein Barbaad Hein Barbaad Rahenge".
মদন মোহনের সাথে 'আঁখে'-তে রফির প্রথম একক গান ছিল "হাম ইশ্ক মে বরবাদ হ্যায় বরবাদ রহেঙ্গে।"
रफ़ी का पहला एकल आँखें में मदन मोहन के साथ "हम इश्क में बर्बाद हैं बर्बाद रहेंगे" था।
മദൻ മോഹനോടൊപ്പം റാഫി ആദ്യമായി സോളോ അവതരിപ്പിച്ചത് ആംഖേം എന്ന ചിത്രത്തിലെ "ഹം ഇഷ്‌ക് മേം ബർബാദ് ഹെയ്‌ൻ ബർബാദ് രഹേങ്കേ" ആണ്.
Pathologic staging is more accurate than clinical staging, but clinical staging is the first and sometimes the only staging type.
প্যাথলজিক স্টেজিং ক্লিনিকাল স্টেজিংয়ের চেয়ে বেশি নির্ভুল, তবে ক্লিনিকাল স্টেজিং হল প্রাথমিক এবং কখনও কখনও একমাত্র ধরনের স্টেজিং।
पैथोलॉजिक स्टेजिंग, क्लिनिकल स्टेजिंग की तुलना में अधिक सटीक है लेकिन क्लिनिकल स्टेजिंग पहला और कभी-कभी एकमात्र स्टेजिंग प्रकार होता है।
പാത്തോളജിക്കൽ സ്റ്റേജിംഗ് ക്ലിനിക്കൽ സ്റ്റേജിംഗിനെക്കാൾ കൃത്യമാണ്, എന്നാൽ ക്ലിനിക്കൽ സ്റ്റേജിംഗ് ആദ്യത്തേതും ചിലപ്പോൾ ഒരേയൊരു സ്റ്റേജിംഗ് തരവുമാണ്.
This included parametric animation, which blended animations for smoother, more lifelike movement.
মসৃণতর, আরও প্রাণবন্ত চলাফেরার জন্য অ্যানিমেশনগুলিকে মিশ্রিত করা প্যারামেট্রিক অ্যানিমেশনও এর মধ্যে অন্তর্ভুক্ত ছিল।
इसमें पैरामीट्रिक एनीमेशन शामिल था, जो ज्यादा सहज, अधिक जीवंत गति के लिए एनिमेशन का मिश्रण करता था।
കൂടുതല്‍ സുഗമവും കൂടുതല്‍ ജീവനുള്ളതുപോലെ തോന്നിക്കുന്നതുമായ ചലനത്തിനായി ആനിമേഷനുകള്‍ സംയോജിപ്പിക്കുന്ന പാരാമെട്രിക് ആനിമേഷന്‍ ഇതില്‍ ഉള്‍പ്പെടുന്നു.
In 2009, HBOS merged with Lloyds TSB and made Lloyds Banking Group.
২০০৯ সালে, এইচবিওস লয়েডস টিএসবি-এর সঙ্গে একীভূত হয়ে লয়েডস ব্যাংকিং গ্রুপ গঠন করে।
2009 में, एच.बी.ओ.एस. का लॉयड्स टी.एस.बी. में विलय हो गया और वह लॉयड्स बैंकिंग समूह बन गया।
2009-ൽ, എച്ച്.ബി.ഒ.എസ്സ് ലോയ്ഡ്സ് ടി.എസ്.ബിയുമായി ലയിച്ച് ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കി.
There are limited intervention studies which have investigated the effect of supplementation of vitamin B12 and cognitive function.
সীমিত হস্তক্ষেপমূলক গবেষণা রয়েছে যা ভিটামিন বি১২ এর পরিপূরক এবং সচেতনতার কার্যকারিতার প্রভাবকে পরীক্ষা করেছে।
ऐसे सीमित हस्तक्षेप अध्ययन हुए हैं जिन्होंने विटामिन बी 12 की पूरकता के प्रभाव और संज्ञानात्मक कार्य की जांच की है।
വിറ്റാമിൻ ബി 12 ന്റെ അനുപൂരകത്തിന്റെയും വൈജ്ഞാനിക പ്രവർത്തനത്തിന്റെയും ഫലത്തെക്കുറിച്ച് പരിമിതമായ ഇടപെടൽ പഠനങ്ങളെയുള്ളൂ.
This is the first criminal trial over "renditions", aspects of the Bush administration's "war on terror".
বুশ প্রশাসনের "সন্ত্রাসের বিরুদ্ধে যুদ্ধ"-এর দিকগুলি নিয়ে "উপস্থাপনা"-ই হল প্রথম ফৌজদারি বিচার।
बुश प्रशासन के "आतंक के खिलाफ युद्ध" के "प्रतिपादन" पहलुओं पर यह पहला आपराधिक मुकदमा है।
ബുഷ് ഭരണകൂടത്തിന്‍റെ "ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്‍റെ" വശങ്ങളായ "റെൻഡിഷൻസി"നെക്കുറിച്ചുള്ള ആദ്യത്തെ ക്രിമിനൽ വിചാരണയാണിത്.
Ajaikapada Bhairava Temple is dedicated to Ekapada Bhairava - an aspect of Shiva - present in Jagatsinghpur district of Odisha, India.
অজাইকপদ ভৈরব মন্দির ভারতের ওড়িশা রাজ্যের জগৎসিংহপুর জেলায় অবস্থিত শিবের একপদ ভৈরবের উদ্দেশ্যে নিবেদিত একটি মন্দির।
भारत के ओडिशा के जगतसिंहपुर जिले में स्थित अजायकपाड़ा भैरव मंदिर शिव के एक पहलू - एकपद भैरव को समर्पित है।
ഇന്ത്യയിലെ ഒഡീഷയിലെ ജഗത്‌സിംഗ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ശിവൻ്റെ ഒരു ഭാവമായ ഏകപദ ഭൈരവന് സമർപ്പിച്ചിട്ടുള്ളതാണ് അജയകപാദ ഭൈരവക്ഷേത്രം.
Sports tournaments in Jammu and Kashmir are organised by both the Indian army and police, as well as mainstream political parties and the All Parties Hurriyat Conference.
জম্মু ও কাশ্মীরে ভারতীয় সেনাবাহিনী এবং পুলিশ, পাশাপাশি মূলধারার রাজনৈতিক দল ও সর্বদলীয় হুরিয়ত সভা দ্বারা ক্রীড়া প্রতিযোগিতার আয়োজন করা হয়।
जम्मू और कश्मीर में खेल प्रतियोगिता भारतीय सेना और पुलिस दोनों के साथ-साथ मुख्यधारा के राजनीतिक दलों और ऑल पार्टीज हुर्रियत कॉन्फ्रेंस द्वारा आयोजित किए जाते हैं।
ഇന്ത്യൻ സൈന്യവും പോലീസും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസും ചേർന്നാണ് ജമ്മു കാശ്മീരിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
You can be certified in either of these things.
আপনি এগুলির যেকোনো একটিতে প্রত্যয়িত হতে পারেন।
आपको इनमें से किसी भी चीज़ में प्रमाणित किया जा सकता है।
ഇവയിലേതെങ്കിലും കാര്യങ്ങളിൽ നിങ്ങൾ സാക്ഷ്യപ്പെടുത്തപ്പെടാവുന്നതാണ്.
Oh! beautiful lady, I, as a form of Vishnu, take this first step with you for food.
হে সুন্দরী রমণী, বিষ্ণুর এক রূপ হিসাবে, আমি খাদ্যের জন্য আপনার সঙ্গে এই প্রথম পদক্ষেপটি নিচ্ছি।
ओह! सुंदर महिला, मैं विष्णु के रूप में आपके साथ भोजन के लिए यह पहला कदम उठाता हूँ।
ഓ! സുന്ദരീ, വിഷ്ണുവിൻ്റെ ഒരു രൂപം എന്ന നിലയിൽ ഞാൻ നിന്നോടൊപ്പം ഭക്ഷണത്തിനായി ഈ ആദ്യ ചുവട് വെക്കുന്നു.
To store all of these characters, Unicode was developed.
এই সমস্ত চরিত্র সংরক্ষিত করার জন্য, ইউনিকোড তৈরি করা হয়েছিল।
इन सभी वर्णों को संग्रहित करने के लिए यूनिकोड का विकास किया गया था।
ഈ പ്രതീകങ്ങളെല്ലാം സൂക്ഷിക്കാൻ, യൂണികോഡ് വികസിപ്പിച്ചെടുത്തു.
Warangal has a domestic airport in Mamunooru, which was established in the year 1930 during the Nizam period.
মামুনুরুতে ওয়ারাঙ্গলের একটি অভ্যন্তরীণ বিমানবন্দর রয়েছে, যা ১৯৩০ সালে নিজাম আমলে প্রতিষ্ঠিত হয়েছিল।
वारंगल का ममुनूरू में एक घरेलू हवाई अड्डा है, जिसे 1930 में निजाम काल के दौरान स्थापित किया गया था।
1930-ൽ നിസാം ഭരണകാലത്ത് മാമുനൂറുവിൽ സ്ഥാപിതമായ ഒരു ആഭ്യന്തര വിമാനത്താവളം വാറങ്കലിനുണ്ട്.
Clubbing, a deformity of the ends of the fingers, may occur.
ক্লাবিং, অর্থাৎ আঙুলের প্রান্তের এক ধরনের বিকৃতি ঘটতে পারে।
क्लबिंग, उंगलियों के सिरों की एक विकृति, हो सकती है।
വിരലുകളുടെ അറ്റങ്ങളിൽ ഉണ്ടാകുന്ന വൈകല്യമായ ക്ലബിംഗ് ഉണ്ടാകാം.
Task completion lets apps continue a certain task after the app has been suspended.
কাজের সমাপ্তি অ্যাপ্লিকেশনটিকে স্থগিত হওয়ার পরে একটি নির্দিষ্ট কাজ চালিয়ে যেতে দেয়।
कार्य पूर्ण करना ऐप को निलंबित किए जाने के बाद भी एक निश्चित कार्य को जारी रहने देता है।
ആപ്പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം ഒരു പ്രത്യേക ടാസ്‌ക് തുടരാന്‍ ആപ്പുകളെ ടാസ്‌ക് കംപ്ലീഷന്‍ അനുവദിക്കുന്നു.
Other Indian languages like Assamese, Bengali, Garo, Hindi, Khasi, Mizo, Nepali, and Urdu are taught as optional subjects.
অসমীয়া, বাংলা, গারো, হিন্দি, খাসি, মিজো, নেপালি এবং উর্দুর মতো অন্যান্য ভারতীয় ভাষাগুলি ঐচ্ছিক বিষয় হিসাবে পড়ানো হয়।
अन्य भारतीय भाषाएँ जैसे असमिया, बंगाली, गारो, हिंदी, खासी, मिजो, नेपाली और उर्दू वैकल्पिक विषयों के रूप में पढ़ाए जाते हैं।
മറ്റ് ഇന്ത്യൻ ഭാഷകളായ അസമീസ്, ബംഗാളി, ഗാരോ, ഹിന്ദി, ഖാസി, മിസോ, നേപ്പാളി, ഉറുദു എന്നിവ ഐച്ഛിക വിഷയങ്ങളായി പഠിപ്പിക്കുന്നു.
It was likely introduced with the trafficking of slaves through the slave trade from Africa.
এটি সম্ভবত আফ্রিকা থেকে দাস বাণিজ্যের মাধ্যমে দাসদের পাচারের সঙ্গে প্রবর্তিত হয়েছিল।
यह संभवतः अफ्रीका से दास व्यापार के माध्यम से दासों की तस्करी के साथ शुरू हुआ था।
ഇത് ആഫ്രിക്കയിൽനിന്നുള്ള അടിമവ്യാപാരത്തിലൂടെയുള്ള അടിമക്കടത്തിനൊപ്പം ആരംഭിച്ചതായിരിക്കണം .
All the houses had access to water and drainage facilities.
প্রতিটি বাড়িতে জল ও নিষ্কাশনের ব্যবস্থা ছিল।
सभी घरों में पानी और जल निकासी की सुविधाऐं थीं।
എല്ലാ വീടുകൾക്കും വെള്ളത്തിനും അഴുക്കുചാലുകൾക്കുമുള്ള സൗകര്യം ഉണ്ടായിരുന്നു.
This helps the laser to concentrate through the outer layers onto the inner ones.
এটি লেজারকে বাইরের স্তরগুলির মাধ্যমে অভ্যন্তরীণ স্তরগুলিতে মনোনিবেশ করতে সহায়তা করে।
यह लेज़र को बाहरी परतों के माध्यम से अंदरूनी परतों पर केंद्रित करने में मदद करता है।
ഇത് ലേസറിനെ പുറം പാളികളിലൂടെ അകത്തെ പാളികളിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
I resolved a stock shortage issue promptly, ensuring customers' needs were met.
খদ্দেরদের প্রয়োজন পূরণের বিষয়টা নিশ্চিত করে সঙ্গে সঙ্গে স্টক ঘাটতির একটা সমস্যার সমাধান করেছি আমি।
आज तो मज़ा ही आ गया - मैंने स्टॉक की कमी के मुद्दे को तुरंत हल करके ग्राहकों की ज़रूरतें पूरी करना सुनिश्चित कर दिया!
കസ്റ്റമറുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സ്റ്റോക്കിന്‍റെ ഷോർട്ടേജ് ഇഷ്യൂ ഞാൻ പെട്ടന്ന് പരിഹരിച്ചു.
Some funding sources became available with recognition in 1995, including the International Olympic Committee, national Olympic committees, national sport organisations, and state and federal governments.
১৯৯৫ সালে আন্তর্জাতিক অলিম্পিক কমিটি, জাতীয় অলিম্পিক কমিটি, জাতীয় ক্রীড়া সংস্থা এবং রাজ্য ও ফেডারেল সরকারগুলির স্বীকৃতির মাধ্যমে কিছু তহবিল পাওয়া যায়।
1995 में अंतर्राष्ट्रीय ओलंपिक समिति, राष्ट्रीय ओलंपिक समितियों, राष्ट्रीय खेल संगठनों और राज्य और संघीय सरकारों से मान्यता के साथ कुछ धन स्रोत उपलब्ध हो गए।
1995ൽ അംഗീകാരം ലഭിച്ചതോടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ദേശീയ ഒളിമ്പിക് കമ്മിറ്റികൾ, ദേശീയ കായിക സംഘടനകൾ, ദേശീയ-ഫെഡറൽ ഗവൺമെൻറുകൾ എന്നിവയുൾപ്പെടെയുള്ള ചില ധനസഹായ സ്രോതസ്സുകൾ ലഭ്യമായി.
The downpour struck the town of Leh and several surrounding villages, and reportedly caused a mudslide that hit the refugee-populated village of Choglamsar.
লেহ শহর ও আশেপাশের বেশ কয়েকটি গ্রামে এই বৃষ্টি আঘাত হানে এবং এর ফলে একটি ভূমিধ্বসের ঘটনা ঘটেছে বলে জানা গেছে যা উদ্বাস্তু-অধ্যুষিত চোগলামসার গ্রামে আঘাত হেনেছে।
मूसलाधार बारिश ने लेह शहर और आसपास के कई गांवों को प्रभावित किया और कथित तौर पर भूस्खलन का कारण बना जो शरणार्थी आबादी वाले चोगलामसर गाँव में आया था।
ഈ കനത്ത മഴ ലേ പട്ടണത്തെയും ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളെയും ബാധിക്കുകയും അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ചോഗ്ലംസർ ഗ്രാമത്തെ ബാധിച്ച മണ്ണിടിച്ചിലിന് കാരണമായതായി വിവരംലഭിക്കുകയും ചെയ്തു.
Others are Markandeswara Temple, Jambeswar Temple, Banambara Temple and Kapalamochana Temple.
অন্যগুলো হল মার্কণ্ডেশ্বর মন্দির, জামবেশ্বর মন্দির, বনমবরা মন্দির এবং কপালমোচন মন্দির।
अन्य मंदिर मार्कंडेश्वर मंदिर, जंभेश्वर मंदिर, बनमबारा मंदिर और कपालमोचन मंदिर हैं।
മാർക്കണ്ഡേശ്വര ക്ഷേത്രം, ജംബേശ്വർ ക്ഷേത്രം, ബനമ്പര ക്ഷേത്രം, കപാലമോചന ക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ.
Govitrikar has a younger sister, Arzoo Govitrikar, who is an electronics engineer-turned-actress.
গোবিত্রিকারের একটি ছোট বোন আছে, আরজু গোবিত্রিকর, যিনি একজন ইলেকট্রনিক্স ইঞ্জিনিয়ার থেকে অভিনেত্রী হয়েছিলেন।
गोवित्रिकर की एक छोटी बहन, आरज़ू गोवित्रिकर, है जो एक इलेक्ट्रॉनिक्स इंजीनियर से अभिनेत्री बन गई है।
ഗോവിത്രിക്കറിന് ഒരു ഇളയ സഹോദരിയുണ്ട്, ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്ന് ഇപ്പോൾ നടിയായ അർസൂ ഗോവിത്രികർ.
Notable scholars who were born, worked or studied in the geographic area of the state include Harivansh Rai Bachchan, Motilal Nehru, Harish Chandra and Indira Gandhi.
রাজ্যের ভৌগলিক এলাকায় জন্মগ্রহণকারী, কাজ করেছেন বা অধ্যয়ন করেছেন এমন উল্লেখযোগ্য শিক্ষার্থী মধ্যে রয়েছে হরিবংশ রাই বচ্চন, মতিলাল নেহেরু, হরিশ চন্দ্র এবং ইন্দিরা গান্ধী।
राज्य के भौगोलिक क्षेत्र में जन्म लेने, काम करने या अध्ययन करने वाले उल्लेखनीय विद्वानों में हरिवंश राय बच्चन, मोतीलाल नेहरू, हरीश चंद्र और इंदिरा गांधी शामिल हैं।
ഹരിവംശ് റായ് ബച്ചൻ, മോത്തിലാൽ നെഹ്‌റു, ഹരീഷ് ചന്ദ്ര, ഇന്ദിരാഗാന്ധി തുടങ്ങിയവർ സംസ്ഥാനത്തിന്‍റെ ഭൂമിശാസ്ത്ര മേഖലയിൽ ജനിച്ചവരോ ജോലി ചെയ്തവരോ പഠിച്ചവരോ ആയ പ്രമുഖ വിദ്യാര്‍ഥികളാണ്.
Candrapida did not receive any help but managed to defend his territory.
চন্দ্রপীড় কোনও সাহায্য পাননি কিন্তু তাঁর রাজ্য রক্ষা করতে সক্ষম হয়েছিলেন।
कैंड्रापिडा को कोई मदद नहीं मिली लेकिन वह अपने क्षेत्र की रक्षा करने में सफल रहा।
ചന്ദ്രപീഡയ്ക്ക് ഒരു സഹായവും ലഭിച്ചില്ലെങ്കിലും തന്‍റെ പ്രദേശം സംരക്ഷിക്കാൻ കഴിഞ്ഞു.
Since tomatoes are in demand now, it scares me that my tomato crop could be hijacked on the way to market.
টমেটোর এখন আকাশছোঁয়া চাহিদার কারণে আমার তো চিন্তা হচ্ছে যে বাজারে পৌঁছনোর পথে আমার ফসলটা ছিনতাই না হয়ে যায়।
मुझे इस बात का डर सता रहा है कि कहीं बाजार जाते समय मेरी टमाटर की फसल लूट न ली जाए क्योंकि अचानक टमाटर की मांग बहुत बढ़ गई है।
തക്കാളിക്കൊക്കെ ഇപ്പോൾ നല്ല ഡിമാൻഡ് അല്ലേ; മാർക്കറ്റിലേക്കുള്ള വഴിയിൽ ആരെങ്കിലും കൊള്ളയടിക്കുമോ എന്നാണ് എൻ്റെ ടെൻഷൻ.
Obviously, this will differ between families, but the important thing is that you have a set limit.
স্পষ্টতই, এটা পরিবারের মধ্যে ভিন্ন হবে, কিন্তু গুরুত্বপূর্ণ বিষয়টা হল যে, আপনার জন্য একটা নির্দিষ্ট সীমা রয়েছে।
जाहिर है कि हर परिवार इसमें एकमत नहीं होगा, लेकिन महत्वपूर्ण बात यह है कि आपने एक सीमा निर्धारित कर ली है।
സ്വാഭാവികമായും, ഇത് കുടുംബങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും, പക്ഷേ പ്രധാന കാര്യം നിങ്ങൾക്ക് ഒരു നിശ്ചിത പരിധി ഉണ്ടെന്നുള്ളതാണ്.
Ahern was born on June 25, 1920, in Los Angeles, California.
আহার্নের জন্ম ১৯২০ সালের ২৫শে জুন ক্যালিফোর্ণিয়ার লস অ্যাঞ্জেলেসে।
अहर्न का जन्म 25 जून, 1920 में कैलिफोर्निया के लॉस एंजेलेस में हुआ था।
1920 ജൂൺ 25ന് കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിലാണ് അഹേൺ ജനിച്ചത്.
Positive ions come in and negative ions go out of the cells.
ধনাত্মক স্থুলাণুগুলি কোষের মধ্যে প্রবেশ করে এবং ঋণাত্মক স্থুলাণুগুলি কোষ থেকে বেরিয়ে যায়।
सकारात्मक आयन कोशिकाओं में आते हैं और नकारात्मक आयन कोशिकाओं से बाहर निकलते हैं।
പോസിറ്റീവ് അയോണുകൾ അകത്തേക്ക് വരികയും നെഗറ്റീവ് അയോണുകൾ കോശങ്ങളിൽനിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു.
It will be 210 meters tall, making it the world's largest statue when completed in possibly 2021.
সম্ভবত ২০২১ সালে ২১০ মিটার উচ্চতার মূর্তিটি সম্পন্ন হলে, এটি বিশ্বের বৃহত্তম মূর্তি হবে।
यह 210 मीटर ऊँचा होगा, जो संभवत: 2021 में पूरा होने पर इसे दुनिया की सबसे बड़ी मूर्ति बना देगा।
210 മീറ്റർ ഉയരമുണ്ടാകാവുന്ന ഇത് ഏകദേശം 2021-ൽ പൂർത്തിയാകുമ്പോളേക്കും ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി മാറും.
After the schedule ended within 27 working days, the second schedule began in Lucknow in early December.
২৭টি কার্যদিবসের মধ্যে সময়সূচী শেষ হওয়ার পর দ্বিতীয় সময়সূচীটি ডিসেম্বরের গোড়ায় লখনউতে শুরু হয়।
27 कार्य दिवसों के भीतर कार्यक्रम समाप्त होने के बाद, दूसरा कार्यक्रम दिसंबर की शुरुआत में लखनऊ में शुरू हुआ।
27 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഈ ഷെഡ്യൂൾ അവസാനിച്ചതിന് ശേഷം, രണ്ടാം ഷെഡ്യൂൾ ഡിസംബർ ആദ്യം ലഖ്‌നൗവിൽ ആരംഭിച്ചു.
Most generic medications do exactly the same thing as the name brand versions, but at a fraction of the cost.
বেশিরভাগ বর্গপ্রধান ওষুধই নামী ব্র্যাণ্ডের মতোই কাজ করে, তবে তার থেকে অনেক কম দামে।
अधिकांश सामान्य दवाएं ब्रांड नाम वाले संस्करणों के समान ही काम करती है, लेकिन उसकी कीमत के मात्र एक अंश पर।
മിക്ക ജനറിക് മരുന്നുകളും ബ്രാൻഡ് പതിപ്പുകളുടെ അതേ കാര്യമാണ് ചെയ്യുന്നത്; പക്ഷേ അവയുടെ ഒരു ചെറിയ പങ്കു ചെലവില്‍.
Ridding the soul of these leads to its purification.
এগুলি থেকে আত্মার মুক্তি তার শুদ্ধিকরণের দিকে নিয়ে যায়।
इनसे आत्मा को मुक्त करना उसकी शुद्धि का कारण बनता है।
ഇവയിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്നത് അതിന്‍റെ ശുദ്ധീകരണത്തിലേക്ക് നയിക്കുന്നു.
Lions live for 10 to 14 years when they are in the wild.
সিংহরা জঙ্গলে থাকলে ১০ থেকে ১৪ বছর বেঁচে থাকে।
जब शेर जंगल में होते हैं तो वे 10 से 14 सालों तक जीवित रहते हैं।
കാട്ടിലായിരിക്കുമ്പോൾ സിംഹങ്ങൾ 10 മുതൽ 14 വർഷം വരെ ജീവിക്കുന്നു.
British reduced the French dominions in India to Puducherry.
ব্রিটিশরা ভারতে ফরাসি আধিপত্য পুদুচেরিতে সংকীর্ণ করে আনে।
अंग्रेज़ों ने भारत में फ़्रांसीसी प्रभुत्व को घटा कर पुडुचेरी तक सीमित कर दिया।
ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഫ്രഞ്ച് ആധിപത്യത്തെ പുതുച്ചേരിയിലേക്ക് ചുരുക്കി.
Hi Vishnu, we were very happy with your performance and would like to offer you a bonus.
এই যে বিষ্ণু, আমরা তোমার কাজে খুব খুশি হয়েছি, তাই তোমাকে একটা বোনাস দিতে চাই।
हैलो विष्णु, हमें तुम्हारे कामकाज से बहुत खुशी हुई और तुम्हें बोनस देना चाहते हैं।
ഹായ് വിഷ്ണു, നിങ്ങളുടെ പെർഫോമൻസിൽ ഞങ്ങൾ വളരെ ഹാപ്പിയാ , നിങ്ങൾക്ക് ഒരു ബോണസ് തരാൻ വിചാരിക്കുന്നു.
He began with public movements and marches to open up public drinking water resources.
সর্বসাধারণের পানীয় জলের সংস্থান উন্মুক্ত করতে তিনি জন-আন্দোলন ও পদযাত্রা দিয়ে শুরু করেন।
उन्होंने सार्वजनिक पेयजल संसाधनों को खोलने के लिए जन आंदोलनों और पदयात्राओं की शुरुआत की।
പൊതുവായ കുടിവെള്ളസ്രോതസ്സുകൾ എല്ലാവർക്കും തുറന്നുകൊടുക്കുന്നതിനുള്ള പൊതുപ്രസ്ഥാനങ്ങളും ജാഥകളുമായി അദ്ദേഹം തുടക്കം കുറിച്ചു.
It is a now commonly accepted viewpoint that the horror elements of Dracula's portrayal of vampirism are metaphors for sexuality in a repressed Victorian era.
এটি এখন সাধারণভাবে একটি গৃহীত দৃষ্টিভঙ্গি যে ড্রাকুলার রক্তপিশাচবৃত্তির চিত্রায়নের ভয়ঙ্কর উপাদানগুলি অবদমিত ভিক্টোরিয়ান যুগের যৌনতার রূপক।
यह दृष्टिकोण अब आम तौर पर स्वीकार किया जा चुका है कि ड्रैकुला की पैशाचिकता के चित्रण के डरावने तत्व एक दमित विक्टोरियाई युग में कामुकता के रूपक हैं।
ഡ്രാക്കുളയുടെ വാമ്പയറിസത്തിന്‍റെ ചിത്രീകരണത്തിലെ ഭീകര ഘടകങ്ങൾ അടിച്ചമർത്തപ്പെട്ട വിക്ടോറിയൻ കാലഘട്ടത്തിലെ ലൈംഗികതയുടെ രൂപകങ്ങളാണെന്ന് ഇപ്പോൾ പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാഴ്ചപ്പാടാണ്.
It pained me to see the decreasing quality of items imported from China into India
চীন থেকে ভারতে আমদানি করা জিনিসের গুণগত মান এত কমে যাওয়ার ব্যাপারটা আমাকে খুব আঘাত করেছে।
जिस तरह से भारत में चीन के घटिया क्वालिटी के आइटम लगातार इंपोर्ट किए जा रहे हैं, उससे मुझे तकलीफ होती है।
ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാരം കുറയുന്നത് കാണുമ്പോ വളരെ സങ്കടം ഉണ്ട്.
Australia's two largest ports - Dampier and Port Hedland have been closed.
অস্ট্রেলিয়ার দুটি বৃহত্তম বন্দর ডাম্পিয়ার এবং পোর্ট হেডল্যান্ড বন্ধ করে দেওয়া হয়েছে।
ऑस्ट्रेलिया के दो सबसे बड़े बंदरगाह-डैम्पियर और पोर्ट हेडलैंड-को बंद कर दिया गया है।
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് തുറമുഖങ്ങളായ ഡാമ്പിയർ, പോർട്ട് ഹെഡ്ലാൻഡ് എന്നിവ അടച്ചു.
So you can assemble the joints and body parts to make a doll.
তাই আপনি একটি পুতুল তৈরি করতে সন্ধিগুলি এবং শরীরের অংশ একত্রিত করতে পারেন।
इसीलिए आप एक गुड़िया बनाने के लिए जोड़ों और शरीर के अंगों को जोड़ सकते हैं।
അതിനാൽ നിങ്ങൾക്ക് ഒരു പാവ ഉണ്ടാക്കാനായി സന്ധികളും ശരീരഭാഗങ്ങളും കൂട്ടിച്ചേർക്കാം.
The bordering states are Kerala to the west, Karnataka to the north-west, and Andhra Pradesh to the north.
সীমান্তবর্তী রাজ্যগুলি হল পশ্চিমে কেরালা, উত্তর-পশ্চিমে কর্ণাটক এবং উত্তরে অন্ধ্র প্রদেশ।
पश्चिम में केरल, उत्तर-पश्चिम में कर्नाटक और उत्तर में आंध्र प्रदेश सीमावर्ती राज्य हैं।
പടിഞ്ഞാറ് കേരളം, വടക്കുപടിഞ്ഞാറ് കർണാടക, വടക്ക് ആന്ധ്രാപ്രദേശ് എന്നിവയാണ് അതിർത്തി സംസ്ഥാനങ്ങൾ.
Scabies is one of the three most common skin disorders in children, along with ringworm and bacterial skin infections.
রিংওয়ার্ম এবং ব্যাকটেরিয়াগত ত্বকের সংক্রমণ সহ শিশুদের মধ্যে তিনটি সাধারণতম চর্মরোগের মধ্যে স্ক্যাবিস অন্যতম।
दाद और जीवाणु त्वचा संक्रमण के साथ-साथ खाज-खुजली बच्चों के तीन सबसे आम त्वचा विकारों में से एक है।
റിംഗ്വേം, ബാക്ടീരിയൽ ചർമ്മ അണുബാധകൾ എന്നിവയ്ക്കൊപ്പം കുട്ടികളിൽ ഏറ്റവും സാധാരണമായ മൂന്ന് ചർമ്മ വൈകല്യങ്ങളിൽ ഒന്നാണ് ചുണങ്ങ്.
In recent years, Rajasthan has worked on improving education.
সাম্প্রতিক বছরগুলিতে, রাজস্থান শিক্ষার উন্নতির ওপর কাজ করেছে।
हाल के वर्षों में, राजस्थान ने शिक्षा में सुधार पर काम किया है।
സമീപ വർഷങ്ങളിൽ രാജസ്ഥാൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്.
Wells Fargo: Wells Fargo is a global bank network based in California.
ওয়েলস ফার্গো: ওয়েলস ফার্গো হল ক্যালিফোর্ণিয়া ভিত্তিক একটি বৈশ্বিক ব্যাংক নেটওয়ার্ক।
वेल्स फार्गोः वेल्स फार्गो एक वैश्विक बैंक नेटवर्क है जो कैलिफोर्निया में स्थित है।
വെൽസ് ഫാർഗോ: കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു ആഗോള ബാങ്ക് ശൃംഖലയാണ് വെൽസ് ഫാർഗോ.
After meeting the leader of the real Gulabi Gang, Sampat Pal, in 2009, director Nishtha Jain decided her story needed to be told.
২০০৯ সালে আসল গুলাবি গ্যাং-এর নেত্রী সম্পত পালের সঙ্গে সাক্ষাতের পর পরিচালক নিষ্ঠা জৈন সিদ্ধান্ত নেন যে তাঁর গল্পটা বলার প্রয়োজন রয়েছে।
2009 में, असली गुलाबी गैंग की नेता संपत पाल से मुलाकात के बाद निर्देशक निष्ठा जैन ने तय किया कि उनकी कहानी को बताया जाना चाहिए।
യഥാർത്ഥ ഗുലാബി ഗ്യാങ്ങിന്‍റെ നേതാവായ സമ്പത് പാലിനെ 2009ൽ കണ്ടുമുട്ടിയ ശേഷം അവരുടെ കഥ പറയേണ്ടതുണ്ടെന്നു സംവിധായിക നിഷ്ഠാ ജെയിൻ തീരുമാനിക്കുകയായിരുന്നു.
Trachoma is caused by Chlamydia trachomatis, serotypes (Serovars) A, B, and C.
ট্রাকোমা ক্ল্যামিডিয়া ট্রাকোমাটিস, সেরোটাইপ (সেরোভার) এ, বি এবং সি দ্বারা সৃষ্ট হয়।
रोहे क्लैमाइडिया ट्रैकोमैटिस, सेरोप्ररूपों (सेरोवर) ए, बी और सी की वजह से होता है।
ക്ലാമൈഡിയ ട്രാക്കോമാറ്റിസ്, സെറോടൈപ്പുകൾ (സെറോവർസ്) എ, ബി, സി എന്നിവ മൂലമാണ് ട്രാക്കോമ ഉണ്ടാകുന്നത്.
The later part of the story concentrates on the tale of Vishnu destroying Vrinda's chastity to lead to the death of Jalandhara by Shiva.
গল্পের পরবর্তী অংশটি বিষ্ণুর দ্বারা বৃন্দার সতীত্ব নষ্ট হওয়ার ফলে শিবের হাতে জলন্ধরের মৃত্যুর ঘটনা কেন্দ্রিক।
कहानी का बाद का हिस्सा विष्णु द्वारा वृंदा की पवित्रता को नष्ट करने की कहानी पर केंद्रित है, जो शिव द्वारा जालंधर की मृत्यु का कारण बना।
ശിവൻ്റെ കയ്യാലുള്ള ജലന്ധരൻ്റെ മരണത്തിലേക്ക് നയിക്കുന്നതിനായി വിഷ്ണു വൃന്ദയുടെ പവിത്രത നശിപ്പിക്കുന്ന കഥയാണ് കഥയുടെ അടുത്ത ഭാഗത്ത് കേന്ദ്രീകരിക്കുന്നത്.
Information on whether or not transmission occurs or whether the viruses cause disease is uncertain.
সংক্রমণ হয় কি না অথবা ভাইরাসটি কোনও রোগের কারণ কিনা সে সম্পর্কে তথ্য অনিশ্চিত।
इस बारे में जानकारी अनिश्चित है कि क्या संचरण होता है या नहीं या विषाणु रोग का कारण बनते हैं या नहीं।
വൈറസ് വ്യാപിക്കുമോ ഇല്ലയോ അല്ലെങ്കിൽ വൈറസുകൾ രോഗത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അനിശ്ചിതമാണ്.
Kearny County is included in the Garden City, KS Micropolitan Statistical Area.
কেয়ার্নি কাউন্টি, কেএস মাইক্রোপলিটান পরিসংখ্যান অঞ্চলের গার্ডেন সিটির অন্তর্ভুক্ত।
केर्नी काउंटी गार्डन सिटी, के. एस. माइक्रोपॉलिटन स्टेटिस्टिकल एरिया में शामिल है।
കീര്‍ണി കൗണ്ടി കെ.എസ്. മൈക്രോപോളിറ്റന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏരിയയിലെ ഗാര്‍ഡന്‍ സിറ്റിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
The film's music is composed by Sneha Khanwalkar while lyrics written by Gopal Datt.
চলচ্চিত্রটির সঙ্গীত পরিচালনা করেছেন স্নেহা খানওয়ালকার এবং গান লিখেছেন গোপাল দত্ত।
फिल्म का संगीत स्नेहा खानवलकर ने दिया है और गीत गोपाल दत्त ने लिखे हैं।
ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സ്നേഹ ഖാൻവാൾക്കറും വരികൾ എഴുതിയിരിക്കുന്നത് ഗോപാൽ ദത്തുമാണ്.
He is at first reluctant since he has wasted many years of his life on Sanjay but finally agrees to tell her the story.
তিনি প্রথমে অনিচ্ছুক ছিলেন, কারণ তিনি সঞ্জয়ের উপর তাঁর জীবনের অনেকগুলো বছর নষ্ট করেছেন, কিন্তু অবশেষে তাঁকে গল্পটি বলতে রাজি হন।
वह शुरू में अनिच्छुक है क्योंकि उसने संजय पर अपने जीवन के कई साल बर्बाद कर दिए हैं, लेकिन अंत में उसे कहानी सुनाने के लिए सहमत हो जाता है।
തന്‍റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ സഞ്ജയ്ക്ക് വേണ്ടി പാഴാക്കിയതിനാൽ ആദ്യം അദ്ദേഹം വിമുഖത പ്രകടിപ്പിച്ചുവെങ്കിലും ഒടുവിൽ അവളോട് കഥ പറയാൻ സമ്മതിക്കുന്നു.
He has been the President of the World Bank Group since 2019.
২০১৯ সাল থেকে তিনি বিশ্ব ব্যাঙ্ক গোষ্ঠীর সভাপতি।
वह 2019 से विश्व बैंक समूह के अध्यक्ष रह चुके हैं।
2019 മുതൽ അദ്ദേഹം ലോകബാങ്ക് ഗ്രൂപ്പിന്‍റെ പ്രസിഡന്‍റാണ്.
It is currently the only country in South America that prohibits such acts.
বর্তমানে এই ধরনের ক্রিয়াকলাপ নিষিদ্ধ করা একমাত্র দেশ হল দক্ষিণ আমেরিকা।
यह वर्तमान में दक्षिण अमेरिका का एकमात्र देश है जो इस तरह के कृत्यों को प्रतिबंधित करता है।
നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്ന തെക്കേ അമേരിക്കയിലെ ഏക രാജ്യമാണത്.
Kalvakuntla Chandrashekar Rao was elected as the first chief minister of Telangana, following elections in which the Telangana Rashtra Samithi party secured a majority.
কালভাকুন্তলা চন্দ্রশেখর রাও তেলেঙ্গানার প্রথম মুখ্যমন্ত্রী হিসেবে নির্বাচিত হন, যে নির্বাচনগুলিতে তেলেঙ্গানা রাষ্ট্র সমিতি দল সংখ্যাগরিষ্ঠতা লাভ করে।
चुनावों में तेलंगाना राष्ट्र समिति पार्टी ने बहुमत हासिल किया, जिसके बाद कल्वाकुंतला चंद्रशेखर राव तेलंगाना के पहले मुख्यमंत्री के रूप में चुने गए।
തെലങ്കാന രാഷ്ട്ര സമിതി പാർട്ടി ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പിനെത്തുടർന്ന് കൽവകുന്ത്ല ചന്ദ്രശേഖർ റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
Maharashtra has a microfinance system, which refers to small-scale financial services extended to the poor in both rural and urban areas.
মহারাষ্ট্রে ক্ষুদ্রঋণ ব্যবস্থা রয়েছে, যা গ্রামীণ ও শহুরে উভয় অঞ্চলের দরিদ্রদের জন্য ক্ষুদ্র আর্থিক পরিষেবাগুলিকে বোঝায়।
महाराष्ट्र में सूक्ष्म वित्त प्रणाली है, जो ग्रामीण और शहरी दोनों क्षेत्रों में गरीबों को दी जाने वाली लघु वित्तीय सेवाओं को संदर्भित करती है।
ഗ്രാമീണ, നഗര മേഖലകളിലെ പാവപ്പെട്ടവർക്ക് നൽകുന്ന ചെറുകിട സാമ്പത്തിക സേവനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മൈക്രോ ഫിനാൻസ് സംവിധാനം മഹാരാഷ്ട്രയിലുണ്ട്.
Arikesari Maravarman, the fourth Pandya ruler, is known for his battles against the Pallavas of Kanchi.
চতুর্থ পাণ্ড্য শাসক অরিকেশরি মারবর্মণ কাঞ্চির পল্লবদের বিরুদ্ধে তাঁর একাধিক যুদ্ধের জন্য পরিচিত।
चौथे पांड्य शासक अरीकेसरी मारवर्मन कांची के पल्लवों के खिलाफ अपनी लड़ाई के लिए जाने जाते हैं।
നാലാമത്തെ പാണ്ഡ്യ ഭരണാധികാരിയായ അരികേസരി മാരവർമ്മൻ കാഞ്ചിയിലെ പല്ലവർക്കെതിരെയുള്ള യുദ്ധങ്ങള്‍ക്ക് പ്രശസ്തനാണ്.
The idea of wearing the upper garment or sacred thread, and its significance, extended to women.
উপরের পোশাক বা পবিত্র সুতো পরার ধারণা এবং এর তাৎপর্য মহিলাদের জন্য প্রসারিত।
ऊपरी परिधान या पवित्र धागा पहनने का विचार और उसका महत्व महिलाओं तक फैल गया।
മേലങ്കിയോ വിശുദ്ധ ചരടോ ധരിക്കുക എന്ന ആശയവും അതിൻ്റെ പ്രാധാന്യവും സ്ത്രീകൾക്കും ബാധകമായി.
This is commonly accompanied by weakness, abdominal pain, constipation, headaches, and mild vomiting.
এটির সঙ্গে সাধারণত দুর্বলতা, পেটে ব্যথা, কোষ্ঠকাঠিন্য, মাথাব্যথা এবং হালকা বমির লক্ষণগুলি থাকে।
इसके साथ आम तौर पर कमज़ोरी, पेट दर्द, कब्ज़, सिरदर्द रहता है और हल्की उलटी आती है।
ഇതോടൊപ്പം സാധാരണയായി തളർച്ച, വയറുവേദന, മലബന്ധം, തലവേദന, നേരിയ ഛർദ്ദി എന്നിവ ഉണ്ടാകുന്നു.
Sometimes all eleven members of the batting side take a turn to bat but, for various reasons, an innings can end before they have all done so.
কখনও কখনও ব্যাটিং দলের এগারোজন সদস্যের সবাই ব্যাট করার সুযোগ নেন, তবে বিভিন্ন কারণে সবাই ব্যাট করার আগেই একটি ইনিংস শেষ হয়ে যেতে পারে।
कभी-कभी बल्लेबाजी पक्ष के सभी ग्यारह सदस्य बारी बारी से बल्लेबाजी करते हैं लेकिन विभिन्न कारणों से एक पारी उनके ऐसा करने से पहले ही समाप्त हो सकती है।
ചിലപ്പോൾ ബാറ്റിംഗ് ടീമിലെ പതിനൊന്ന് അംഗങ്ങൾക്കും ബാറ്റ് ചെയ്യാൻ അവസരമുണ്ടാകുമെങ്കിലും വിവിധ കാരണങ്ങളാൽ എല്ലാവരും ബാറ്റ് ചെയ്യുന്നതിന് മുമ്പ് ഇന്നിങ്സ് അവസാനിക്കാൻ സാധ്യതയുണ്ട്.
The film became a major hit at the box office in 1975, ranking in at number four.
চলচ্চিত্রটি ১৯৭৫ সালে বক্স অফিসে ব্যাপক সাফল্য অর্জন করে এবং চতুর্থ স্থানে অবস্থান করে।
यह फिल्म 1975 में बॉक्स ऑफिस पर एक बड़ी सफलता हासिल करके चौथे स्थान पर रही।
ഈ ചിത്രം 1975ൽ ബോക്സോഫീസിൽ നാലാംസ്ഥാനത്തെത്തിയ ഒരു വൻകിട വിജയമായിത്തീർന്നു.
You will get an adrenaline rush from being active without the added burdens to your wallet.
সক্রিয় থাকার ফলে আপনার মানিব্যাগের অতিরিক্ত বোঝা না বাড়িয়েই আপনি উত্তেজনা অনুভব করতে পারেন।
सक्रिय रहने से आप अतिरिक्त खर्च किए बिना ज्यादा स्फूर्ति अनुभव करेंगे।
നിങ്ങൾ സജീവമായിരിക്കുന്നതു വഴി അധികം സാമ്പത്തീക ബുദ്ധിമുട്ടില്ലാതെ നിങ്ങള്ക്ക് നല്ല ഉത്തേജനത്തോടെ ഇരിക്കാൻ സഹായിക്കും.
Be careful not to put food and non-food items in the same bag.
খেয়াল রাখবেন, একই ব্যাগে যেন খাদ্য ও অখাদ্য দ্রব্য রাখা না হয়।
ध्यान रखें कि खाद्य और गैर-खाद्य पदार्थों को एक ही थैले में न रखें।
ഭക്ഷ്യവും ഭക്ഷ്യേതരവുമായ വസ്തുക്കൾ ഒരേ ബാഗിൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
The Indian Army suffered a debacle in the war, for which Kaul and Menon were held primarily responsible, and both were sacked.
যুদ্ধে ভারতীয় সেনাবাহিনী একটি বিপর্যয়ের সম্মুখীন হয়েছিল, যার জন্য কওল ও মেননকে প্রাথমিকভাবে দায়ী করা হয়েছিল এবং উভয়কেই বরখাস্ত করা হয়েছিল।
भारतीय सेना को युद्ध में पराजय का सामना करना पड़ा, जिसके लिए कौल और मेनन को मुख्य रूप से जिम्मेदार ठहराया गया और दोनों को बर्खास्त कर दिया गया।
യുദ്ധത്തിൽ ഇന്ത്യൻസൈന്യത്തിന് നേരിട്ട തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം കൌളിനും മേനോനും ആയിരുന്നതിനാൽ രണ്ടുപേർക്കും സ്ഥാനനഷ്ടം സംഭവിച്ചു.
The adult frog is 2.7 to 3.3 cm long from nose to rear end.
প্রাপ্তবয়স্ক ব্যাঙটি নাক থেকে পিছনের প্রান্ত পর্যন্ত ২.৭ থেকে ৩.৩ সেন্টিমিটার দীর্ঘ হয়।
वयस्क मेंढक नाक से पिछले सिरे तक 2.7 से 3.3 से.मी. लंबा होता है।
മുതിർന്ന തവളയ്ക്ക് മൂക്ക് മുതൽ പിൻഭാഗം വരെ 2.7 മുതൽ 3.3 സെ.മീ. വരെയാണ് നീളം.
In this capacity, he or she functions as a platoon leader or commander.
এই দায়িত্ব নিয়ে তিনি পল্টনের নেতা বা অধিনায়ক হিসেবে কাজ করেন।
वे इस क्षमता में एक पलटन अगुआ या कमांडर के रूप में कार्य करते या करती हैं।
ഈ പദവിയിൽ, അവൻ അല്ലെങ്കിൽ അവൾ ഒരു സൈനികവിഭാഗ തലവനായോ കമാൻഡറായോ പ്രവർത്തിക്കുന്നു.
The fishing grounds fall within a radius of 5 kilometres from the mouth of the lagoon with a salinity well maintained without much drying even during low tides.
মাছ ধরার জায়গাগুলো উপহ্রদের মুখ থেকে ৫ কিলোমিটার ব্যাসার্ধের মধ্যে পড়ে এবং কম জোয়ারের সময়েও খুব বেশি না শুকিয়ে লবণাক্ততা বজায় রাখে।
मछली पकड़ने के क्षेत्र लैगून के मुहाने से 5 किलोमीटर के दायरे में आते हैं, जिसमें कम ज्वार के दौरान भी बिना अधिक सुखाए लवणता अच्छी तरह से बनी रहती है।
അധികം ഉണക്കിയില്ലെങ്കിലും ഉപ്പുരസം നിലനിര്‍ത്തുന്ന മത്സ്യബന്ധനമേഖലകൾ വേലിയിറക്കത്തിലും ഈ തടാകത്തിന്‍റെ മുഖത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ കാണപ്പെടുന്നു.
She was elected president of the Indian National Congress in 1959.
১৯৫৯ সালে তিনি ভারতীয় জাতীয় কংগ্রেসের সভাপতির পদে নির্বাচিত হন।
वह 1959 में भारतीय राष्ट्रीय कांग्रेस की अध्यक्ष चुनी गईं थी।
1959-ല്‍ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.
Through this process, a private company transforms into a public company.
এই প্রক্রিয়ার মাধ্যমে, একটি বেসরকারি সংস্থা একটি সরকারি সংস্থায় রূপান্তরিত হয়।
इस प्रक्रिया के माध्यम से कोई भी निजी कंपनी सार्वजनिक कंपनी में रूपांतरित हो जाती है।
ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യകമ്പനി ഒരു പൊതുകമ്പനിയായി മാറുന്നു.
Much simpler fixed-wheel bikes are also available.
সাধারণতর স্থির-চাকার বাইকও পাওয়া যায়।
अधिक सरल स्थिरीकृत-पहियों वाली साइकिलें भी उपलब्ध हैं।
വളരെ ലളിതമായ ഫിക്സഡ്-വീൽ ബൈക്കുകളും ലഭ്യമാണ്.
Priapism, an erection of the penis may be a sign of acute spinal cord injury.
প্রিয়াপিজম, লিঙ্গ উত্থাপন মেরুদণ্ডে তীব্র চোটের স্পষ্ট লক্ষণ হতে পারে।
अविरत शिश्नोत्थान, जिसे लिंग का खड़ा होना कहते हैं, मेरु रज्जू में तीव्र चोट का संकेत हो सकता है।
പ്രിയാപിസം എന്ന ലിംഗത്തിന്‍റെ ഉദ്ധാരണം സുഷുമ്നാ നാഡിക്ക് ഗുരുതരമായ പരിക്കിന്‍റെ ലക്ഷണമായിരിക്കാം.
Its official SEPTA address is 12th and Filbert streets.
এর দাপ্তরিক সেপ্টা ঠিকানা হল ১২তম এবং ফিলবার্ট রাস্তা।
इसका आधिकारिक सेप्टा पता है 12वां और फिलबर्ट स्ट्रीट।
അതിൻ്റെ ഔദ്യോഗിക എസ് ഇ പി ടി എ വിലാസം ട്വൽത്ത് ആൻഡ് ഫിൽബെർട്ട് സ്ട്രീറ്റ്‌സ് എന്നാണ്.
The Lightning and Penguins will play exhibition games in Germany and Finland respectively.
লাইটনিং এবং পেঙ্গুইনরা যথাক্রমে জার্মানি এবং ফিনল্যাণ্ডে প্রদর্শনী ম্যাচ খেলবে।
लाइटनिंग और पेंगुइन क्रमशः जर्मनी और फिनलैंड में प्रदर्शन खेल खेलेंगे।
ലൈറ്റ്നിംഗും പെൻഗ്വിനുകളും യഥാക്രമം ജർമ്മനിയിലും ഫിൻലാന്‍റിലും പ്രദർശന ഗെയിമുകൾ കളിക്കും.
Golconda submitted in 1635 and then Bijapur in 1636.
গোলকোণ্ডা ১৬৩৫ সালে ও তারপর বিজপুর ১৬৩৬ সালে হার স্বীকার করে।
गोलकोंडा ने 1635 में और फिर बीजापुर ने 1636 में अधीनता स्वीकार की।
ഗോൽക്കൊണ്ട 1635ലും പിന്നീട് ബിജാപൂർ 1636ലും കീഴടങ്ങി.
Pursuant to treaties concluded with the Portuguese, he also allowed Portuguese priests to settle disputes among Christians.
পর্তুগিজদের সাথে সম্পাদিত চুক্তি অনুসারে তিনি পর্তুগিজ পুরোহিতদের খ্রিস্টানদের মধ্যে বিরোধ নিষ্পত্তি করার অনুমতিও দিয়েছিলেন।
पुर्तगालियों के साथ की गई संधियों के अनुसार, उन्होंने पुर्तगाली पादरियों को ईसाइयों के बीच विवादों को निपटाने की भी अनुमति दी।
പോർച്ചുഗീസുകാരുമായുണ്ടാക്കിയ ഉടമ്പടികളെ തുടർന്ന്, ക്രിസ്ത്യാനികൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനും അദ്ദേഹം പോർച്ചുഗീസ് പുരോഹിതരെ അനുവദിച്ചു.
OKX is owned by Ok Group, which also owns the crypto exchange, Okcoin.
ওকেএক্স ওকে গ্রুপের মালিকানাধীন, যেটি ওক্কয়েন নামে একটি ক্রিপ্টোকারেন্সি এক্সচেঞ্জেরও মালিক।
ओ.के.एक्स. का स्वामित्व ओ.के. ग्रुप के पास है, जो ओ.के.कॉइन नामक क्रिप्टो मुद्रा विनिमय का भी मालिक है।
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ഒക്കോയിൻ്റെ ഉടമസ്ഥർ കൂടിയായ ഒ കെ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഒ കെ എക്‌സ്.
It is also a significant school supplies shopping and related gift-giving season.
লেখার কাগজপত্র এবং অন্যান্য সরঞ্জামের কেনাকাটা এবং সম্পর্কিত উপহার প্রদানেরও এটি একটি উল্লেখযোগ্য মরশুম।
यह विद्यालय आपूर्ति की खरीदारी और संबंधित उपहार देने का एक महत्वपूर्ण मौसम भी है।
ഇത് സ്കൂൾ സാധനങ്ങൾ വാങ്ങുകയും അനുബന്ധ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ഒരു പ്രധാന കാലം കൂടിയാണ്.
Prime Minister David Cameron has condemned the strike: "I do not believe it will be right. I do not believe it will be justified."
প্রধানমন্ত্রী ডেভিড ক্যামেরন এই ধর্মঘটের নিন্দা করে বলেছেন, "আমি বিশ্বাস করি না যে এটি সঠিক হবে। আমি বিশ্বাস করি না যে এটি ন্যায়সঙ্গত হবে।"
प्रधान मंत्री डेविड कैमरन ने हड़ताल की निंदा की हैः "मैं विश्वास नहीं करता कि यह सही होगा। मैं विश्वास नहीं करता कि यह न्यायोचित होगा। "
പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ സമരത്തെ അപലപിച്ചു: "ഇത് ശരിയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് ന്യായീകരിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."
The building was finished in 1972 and was open to the public in 1973.
ভবনটির নির্মাণ ১৯৭২ সালে শেষ হয়েছিল এবং ১৯৭৩ সালে তা জনসাধারণের জন্য উন্মুক্ত করা হয়েছিল।
यह इमारत 1972 में बनकर तैयार हुई थी और आम लोगों के लिए 1973 में खुली थी।
കെട്ടിടം 1972 ൽ പൂർത്തിയാക്കുകയും 1973 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു .
Tourists essentially need permission to visit the islands; foreign nationals are not permitted to visit certain islands.
পর্যটকদের মূলত দ্বীপগুলো দেখার জন্য অনুমতির প্রয়োজন হয়; বিদেশী নাগরিকদের কিছু নির্দিষ্ট দ্বীপে যাওয়ার অনুমতি নেই।
पर्यटकों को द्वीपों की यात्रा के लिए अनिवार्य रूप से अनुमति की आवश्यकता होती है; विदेशी नागरिकों को कुछ द्वीपों पर जाने की अनुमति नहीं है।
ദ്വീപുകൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അനുവാദം ആവശ്യമാണ്; വിദേശ പൗരന്മാർക്ക് ചില ദ്വീപുകൾ സന്ദർശിക്കാൻ അനുവാദമില്ല.
Some other well-known large Indian mammals are ungulates, such as the water buffalo, nilgai, gaur and several species of deer and antelope.
কিছু অন্যান্য সুপরিচিত বৃহৎ ভারতীয় স্তন্যপায়ী প্রাণী হল খুরওয়ালা প্রাণী, যেমন জল মহিষ, নীলগাই, গৌড় এবং বিভিন্ন প্রজাতির হরিণ এবং কৃষ্ণসার।
कुछ अन्य प्रसिद्ध बड़े भारतीय स्तनधारी खुरदार पशु हैं, जैसे जल भैंस, नीलगाय, गौर और हिरण और मृग की कई प्रजातियां।
നീരെരുമ, നീൽഗായ്, കാട്ടുപോത്ത്, മാനുകളുടെയും കൃഷ്ണമൃഗങ്ങളുടെയും നിരവധി വർഗ്ഗങ്ങൾ തുടങ്ങിയ കുളമ്പുകളുള്ള മൃഗങ്ങളാണ് മറ്റുചില പ്രശസ്തമായതും വലിയതുമായ ഇന്ത്യൻസസ്തനികൾ.
The height of the lotus pedestal is 2 feet 8 inches and it weighs around 17 tonnes.
পদ্মস্তম্ভের উচ্চতা হল ২ ফুট ৮ ইঞ্চি এবং ওজন প্রায় ১৭ টন।
इस कमल पीठ की ऊंचाई 2 फीट 8 इंच है और इसका वजन लगभग 17 टन है।
താമര പീഠത്തിന് 2 അടി 8 ഇഞ്ച് ഉയരവും 17 ടൺ ഭാരവുമുണ്ട്.
Districts are subdivided into sub-divisions governed by sub-divisional magistrates, and again into blocks.
জেলাগুলি মহকুমা ম্যাজিস্ট্রেট দ্বারা উপ-বিভাগে নিয়ন্ত্রিত এবং পুনর্বার ব্লকে বিভক্ত।
जिलों को उप-संभागीय मजिस्ट्रेटों द्वारा शासित उप-प्रभागों में विभाजित किया गया है, और फिर ब्लॉकों में।
ജില്ലകളെ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ ഭരിക്കുന്ന സബ് ഡിവിഷനുകളായും തുടര്‍ന്ന് ബ്ലോക്കുകളായും തിരിച്ചിരിക്കുന്നു.
In May 2014, the Supreme Court of India banned both the sports citing animal welfare issues.
২০১৪ সালের মে মাসে ভারতের সুপ্রিম কোর্ট প্রাণী কল্যাণের বিষয়টি উল্লেখ করে উভয় ক্রীড়া নিষিদ্ধ করে।
भारत के सर्वोच्च न्यायालय ने पशु कल्याण के मुद्दों का हवाला देते हुए मई 2014 में दोनों खेलों पर प्रतिबंध लगा दिया।
2014 മേയിൽ, മൃഗക്ഷേമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇന്ത്യൻ സുപ്രീം കോടതി ഈ രണ്ട് കായികവിനോദങ്ങളും നിരോധിച്ചു.
In October 1987, physicians found that Nancy Reagan had breast cancer.
১৯৮৭ সালের অক্টোবরে চিকিৎসকরা জানতে পারেন যে ন্যান্সি রিগ্যানের স্তন ক্যান্সার হয়েছে।
अक्टूबर 1987 में चिकित्सकों ने पाया कि नैन्सी रीगन को स्तन कैंसर था।
നാൻസി റീഗന് സ്തനാർബുദം ഉണ്ടെന്ന് 1987 ഒക്ടോബറിൽ ഡോക്ടർമാർ കണ്ടെത്തി.
A distinctive characteristic of Uttarakhand cuisine is the sparing use of tomatoes, milk, and milk-based products.
উত্তরাখণ্ডের রন্ধনপ্রণালীর একটি স্বতন্ত্র বৈশিষ্ট্য হল টমেটো, দুধ এবং দুধ-ভিত্তিক পণ্যের অতিরিক্ত ব্যবহার।
उत्तराखंड के व्यंजनों की विशिष्टता है टमाटर, दूध और दूध आधारित उत्पादों का कम से कम प्रयोग।
തക്കാളി, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ പരിമിതമായ ഉപയോഗം ഉത്തരാഖണ്ഡിലെ പാചകരീതിയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്.
This epoxide is then attacked by water creating two hydroxyl groups in the center of the structure.
এই ইপোক্সাইডটি তখন জল দ্বারা আক্রান্ত হয়ে গঠন কেন্দ্রে দুটি হাইড্রক্সিল গ্রুপ তৈরি করে।
इसके बाद इस इपॉक्साइड पर जल द्वारा हमला किया जाता है जिससे संरचना के केंद्र में दो हाइड्रॉक्सिल समूह बनते हैं।
ഈ ഇപോക്സൈഡ് പിന്നീട് ഘടനയുടെ മധ്യഭാഗത്ത് രണ്ട് ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ജലത്താൽ ആക്രമിക്കപ്പെടുന്നു.
Ambedkar published his book Annihilation of Caste on 15 May 1936.
১৯৩৬ সালের ১৫ই মে আম্বেদকর তাঁর ‘অ্যানাইহিলেশন অফ কাস্ট' বইটি প্রকাশ করেন।
अम्बेडकर ने 15 मई, 1936 को अपनी पुस्तक ‘एनाहिलेशन ऑफ कास्ट’ प्रकाशित की।
1936 മെയ് 15 ന് അംബേദ്കർ തൻ്റെ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
Arcelor-Mittal has also announced plans to invest in another mega steel project amounting to $10 billion.
আর্সেলর-মিত্তল আরও একটি বৃহৎ স্টিল প্রকল্পে ১০০০ কোটি ডলার বিনিয়োগের পরিকল্পনার কথাও ঘোষণা করেছে।
आर्सेलर-मित्तल ने एक अन्य बड़ी इस्पात परियोजना में $10 अरब के निवेश की योजना की भी घोषणा की है।
10 ശതകോടി ഡോളറിന്‍റെ മറ്റൊരു വന്‍കിട ഉരുക്കു പദ്ധതിയിലും നിക്ഷേപം നടത്തുമെന്ന് ആർസ്ലർ മിത്തൽ പ്രഖ്യാപിച്ചു.
Ravn died on 1 August 2019 in Copenhagen at the age of 71.
রাভেন ২০১৯ সালের ১লা আগস্ট কোপেনহেগেনে ৭১ বছর বয়সে মারা যান।
रेवन का 1 अगस्त 2019 को 71 वर्ष की आयु में कोपेनहेगन में निधन हो गया।
2019 ഓഗസ്റ്റ് 1ന് കോപ്പൻഹേഗനിൽ വെച്ച് 71-ാം വയസ്സിൽ റാവൻ അന്തരിച്ചു.
In the book Sambhaji writes about dos and don'ts for a king and discusses military tactics.
সম্ভাজি তাঁর বইয়ে রাজার কী করণীয় এবং কী করণীয় নয় তা নিয়ে লিখেছেন এবং সামরিক কৌশল নিয়ে আলোচনা করেছেন।
पुस्तक में संभाजी एक राजा को क्या करना और क्या नहीं करना चाहिए के बारे में लिखते हैं और सैन्य रणनीति पर चर्चा करते हैं।
ഒരു രാജാവ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് സാംഭാജി ആ പുസ്തകത്തിൽ എഴുതുകയും സൈനികതന്ത്രങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നു.
The natural vegetation of the region is a three-tiered forest.
এই অঞ্চলের প্রাকৃতিক গাছপালা একটি তিন স্তরীয় বন।
इस क्षेत्र की प्राकृतिक वनस्पति तीन स्तरीय वन है।
ഈ പ്രദേശത്തെ പ്രകൃതിദത്തമായ സസ്യജാതി മൂന്നുതലങ്ങളുള്ള ഒരു വനമാണ് .
Belgian goalkeeper Thibaut Courtois could not save this left-footed shot in the top corner which gave Arsenal a lead.
বেলজিয়ান গোলরক্ষক থিবো কুর্তোয়া এই বাঁ-পায়ের শীর্ষ কোণের শটটিকে আটকাতে না পারায় সেটি আর্সেনালকে এগিয়ে দেয়।
बेल्जियम के गोलरक्षक थिबॉट कोर्टोइस ऊपरी कोने वाले इस बाएं पैर के शॉट को नहीं बचा सके जिससे आर्सेनल को बढ़त मिल गई।
ഇടതുകാലിൽനിന്ന് മുകൾഭാഗത്തെ മൂലയിലേക്ക് വന്ന ഈ ഷോട്ട് ബെൽജിയക്കാരനായ ഗോൾകീപ്പർ തിബൗട്ട് കോർട്ടോയിസിന് തടയാനാവാതെ വരികയും അത് ആഴ്സണലിന് ലീഡ് നൽകുകയും ചെയ്തു.
In 1779, the British captured the French-controlled port of Mah, which Tipu had placed under his protection, providing some troops for its defense.
১৭৭৯ খ্রিষ্টাব্দে ব্রিটিশরা ফরাসি নিয়ন্ত্রিত মাহে বন্দর দখল করে নেয়, যা টিপু নিজের সুরক্ষার অধীনে রেখেছিলেন, এর প্রতিরক্ষার জন্য কিছু সৈন্য সরবরাহ করার মাধ্যমে।
1779 में, अंग्रेजों ने माहे के फ्रांसीसी-नियंत्रित बंदरगाह पर कब्जा कर लिया, जिसकी सुरक्षा के लिए टीपू ने कुछ सैनिक टुकड़ियों को तैनात किया था।
അതിൻ്റെ പ്രതിരോധത്തിനായി കുറച്ച് സൈനികരെ നിയോഗിച്ചുക്കൊണ്ട് ടിപ്പു തൻ്റെ സംരക്ഷണത്തിൽ നിർത്തിയിരുന്ന ഫ്രഞ്ച് നിയന്ത്രിതമായ മാഹ് തുറമുഖത്തെ 1779-ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
He is the father-in-law of Rishi Sunak, a British Member of Parliament and the Chancellor of the Exchequer.
তিনি ঋষি সুনকের শ্বশুর, যিনি ব্রিটিশ সংসদের একজন সদস্য এবং রাজকোষের চ্যান্সেলর।
वे एक ब्रिटिश संसद सदस्य और राजकोष के कुलाधिपति, ऋषि सुनक के ससुर हैं।
ബ്രിട്ടീഷ് പാർലമെൻ്റ് അംഗവും ധനകാര്യമന്ത്രിയുമായ ഋഷി സുനക്കിൻ്റെ ഭാര്യാപിതാവാണ് അദ്ദേഹം.
It has a screen that has a resolution of 2400 x 1080 pixels.
এটির একটি স্ক্রিন রয়েছে যার রেজোলিউশন ২৪০০ x ১০৮০ পিক্সেল।
इसमें एक स्क्रीन है जिसका रिज़ॉल्यूशन 2400 x 1080 पिक्सल है।
2400 x 1080 പിക്സൽ റെസല്യൂഷനുള്ള സ്‌ക്രീനാണ് ഇതിനുള്ളത്.
The city of New York came under a winter storm warning late yesterday evening, with nine inches of snow predicted to fall.
নিউ ইয়র্ক শহরে গতকাল সন্ধ্যায় একটি শীতকালীন ঝড়ের সতর্কতা জারি করা হয়েছে, যেখানে ৯ ইঞ্চি তুষারপাতের পূর্বাভাস দেওয়া হয়েছে।
न्यूयॉर्क शहर में कल देर शाम सर्दियों के तूफान की चेतावनी जारी की गई, जिसमें नौ इंच बर्फ गिरने की भविष्यवाणी की गई थी।
ന്യൂയോർക്ക് നഗരത്തിൽ ഇന്നലെ വൈകുന്നേരം വൈകി ഒരു ശൈത്യകാല കൊടുങ്കാറ്റിൻ്റെ മുന്നറിയിപ്പുണ്ടാവുകയും ഒൻപത് ഇഞ്ച് മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്തു.
I felt a great sense of peace when I tipped the security person, and he accepted it gracefully.
সিকিউরিটির লোকটাকে পরামর্শ দেওয়াতে উনি যখন সেটা খুশি খুশি নিয়ে নিলেন তখন বেশ শান্তি হচ্ছিল মনে।
सुरक्षा कर्मी ने मेरी बख्शीश को जिस शालीनता से स्वीकार किया उससे मुझे बहुत खुशी मिली।
ഇത്രയൊക്കെ ചെയ്തുതന്ന ആ സെക്ക്യൂരിറ്റിക്കാരന് നല്ലൊരു ടിപ്പ് കൊടുത്തപ്പോൾ മനസ്സിനൊരു സുഖം.
The report stated that there were 1,000 outstanding maintenance jobs, ranging from leaking roofs and fraying carpets to classrooms in need of paint across the states' 2,224 government-owned schools.
প্রতিবেদনে বলা হয়েছে যে, রাজ্যের ২,২২৪টি সরকারাধীন স্কুল জুড়ে ফুটো ছাদ এবং ফেঁসো কার্পেট থেকে শুরু করে শ্রেণীকক্ষে রঙ করা অবধি ১,০০০টি রক্ষণাবেক্ষণের কাজ অসমাপ্ত রয়েছে।
रिपोर्ट में कहा गया है कि राज्यों के सरकारी स्वामित्व वाले 2,224 स्कूलों में 1,000 बकाया रखरखाव कार्य थे, जिनमें छतों के टपकने और जर्जर कालीनों से लेकर सभी कक्षाओं में पेंट की ज़रूरतें शामिल थी।
സംസ്ഥാനങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള 2,224 സ്‌കൂളുകളിലായി ചോരുന്ന മേല്‍ക്കൂര മുതല്‍ പിഞ്ഞിയ പരവതാനിയും പെയിന്‍റു ചെയ്യേണ്ട ക്ലാസ് മുറികളും വരെ 1,000 പരിപാലന ജോലികൾ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.